ലോകം കണ്ടതിൽ വെച്ചു ഇത്രയും ഭഗവത് ഭക്തിയാൽ രാജ്യത്തെ മുഴുവനും പൊന്നുപെരുമാളിന്റെ തൃപാദങ്ങളിൽ സർപ്പിച്ചു അർഥവതകികൊണ്ട് ദാസനായി കൊണ്ട്. പ്രജകളുടെ ഒക്കെ ഹൃദയത്തിലെ ആരാദ്യപുരുഷനായ പൊന്നു തമ്പുരാന് എന്റെ ഹൃദയം നിറഞ്ഞ പ്രണമം അർപ്പിക്കുന്നു..💐💐💐💐🙏🙏🙏
I had the fortune of seeing the Maharaja during my.younger year with all royal heights and later up to 1960 as an ordinary citizen.We was loved and respected by all at Trivandrum
ഇപ്പോഴും ചരിത്രമറിയാത്ത പപ്പനാവദാസൻമാർ വാഴ്ത്തിപ്പാടൽ തുടർന്ന് കൊണ്ടിരിക്കുന്നു ' വെറും 200 വർഷമാണ് ഇവർ തിരുവിതാംകൂർ ഭരിച്ചത്. ചതിയും വഞ്ചനയും കുതികാൽ വെട്ടും ഉപജാപവും സ്ത്രീ ഭോഗവും മദ്യസേവയും ബ്രാഹ്മണർക്ക് തിന്നാനകൊടുത്തു് ഒക്കെ തിമർത്ത് ജീവിച്ചു ' തമിഴ് ആട്ടക്കാരികളും 1 തമിഴ് ആന്ധ്ര സംഗീതകാരൻമാരും രചിച്ച കീർത്തനങ്ങൾ സ്വാതി തിരുനാൾ കൃതികളാണെന്ന് പ്രചരിപ്പിച്ചും വാണു. സ്വാതി തിരുനാളിന്റെ അമ്മയുടെ അച്ഛൻ മലപ്പുറം ജില്ലയിലെ പരപ്പനാട് കോവിലകത്തെ അഗമായിരുന്നു'
ശെരിക്കും പറഞ്ഞാൽ രാജകുടുംബം നിർമ്മിച്ചതാണ് ഇപ്പോഴും അവിടെ നില നിൽക്കുന്നത്... അല്ലാതെ എന്താണ് ഉള്ളത്.. ഇപ്പോഴത്തെ ഗവണ്മെന്റുകൾ വിചാരിച്ചാൽ പോലും നടത്താൻ പറ്റാത്ത കാര്യങ്ങൾ ആണ് അന്നത്തെ ആ സൗകര്യങ്ങളോട് കൂടി ഇത്രയും ഉണ്ടാക്കിയത് 🙏🙏
ആദരണീയനായ മഹാരാജാവ് ശ്രീ ചിത്ര തിരുനാൾ മഹാരാജാവ് കേരള ജനതയ്ക്ക് അങ്ങയെ മറക്കാൻ കഴിയില്ല ഞാൻ എന്നും എപ്പോഴും വളരെയധികം അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള ബഹുമാനവും അങ്ങ് അറ്റംവരെ എപ്പോഴും ഞാൻ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ഒരാളാണ് അതൊക്കെ ഒരു കാര്യം പറയാൻ വിട്ടുപോയി കേരളത്തിൽ സ്പോർട്സ് കൗൺസിൽ ഉണ്ടാക്കിയ മഹാനാണ് ശ്രീ ഗോദവർമ്മ രാജ് തമ്പുരാൻ ആ കുടുംബത്തെ എപ്പോഴും ഒരിക്കലും ആർക്കും മറക്കാൻ പറ്റില്ല ജാതിമതഭേദമന്യേ എല്ലാവർക്കും അകമഴിഞ്ഞ് സഹായിച്ച ഒരു മഹാരാജാവ് വർഗീയത തുട്ട് തീണ്ടിയിട്ടില്ലാത്ത ഒരു മഹാരാജാവ് അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നു കൊള്ളുന്നു ഞാൻ
Peacefull nature, love to universe and piosly behavior were keeped by each and every Maharajas of Travancore. Among them, SreeChithira thirunal BalaRamavarma is the 2nd.The1st isDHARMARAJA Karthika thirunal Rama Varma. Tribute to both of them. Tribute to the most glorious and historic Maharaja, AnishamthirunalMarthandaVarma. 😊
തിരുവനന്തപുരത്തിന്റ്റെ പൊന്ന് തമ്പുരാൻ.. 🙏🙏🙏🙏🙏🙏 വളരെ മികച്ച അവതരണം.. 👏👏👏 ഇത്രയും നല്ലൊരു വീഡിയോ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ച ഇതിന്റെ അണിയറ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. 🙏🙏🙏
ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവ് ജനങ്ങൾക്ക് ചെയ്ത സേവനങ്ങൾ ക്ക് അഭിനന്ദനങ്ങൾ. നമുക്കു മഹാനായ, മനുഷ്യ സ്നേഹിയായ ആ രാജാവിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ സാധിക്കാത്തതിനാൽ വളരെയധികം വിഷമം തോന്നുന്നു. ഇന്നുള്ള ഭരണാധികാരികൾ അവനവന്റെ കാര്യങ്ങൾ വളരെ സമർത്ഥമായി സംരക്ഷിച്ചു ജീവിക്കുന്നു മഹാരാജാവിന് എന്റെ ഹൃദയം നിറഞ്ഞ പ്രണാമം🙏🙏🙏
തീരുമാനസിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾ ഇന്നത്തെ തലമുറയ്ക്ക് അത്യാവശ്യം തന്നെ യാണ്. അതിനാൽ ഇനിയും വരുംതലമുറക്കും തമ്പുരാന്റ ഭരണ നയെപുണ്യം അറയാനുള്ള ഒരു വേദി ആക്കട്ടെ ഇവിടം. എല്ലാവിധ മംഗളങ്ങളും നേരുന്നു 🙏💐👍🏾
ഭഗവാനെ 🙏🙏ശ്രീ പത്മനാഭ.. അതുപോലൊരു പത്മനാഭ ദാസനെ ഞങ്ങൾ ക്ക് ഭരണാധി കാരിയായി കിട്ടുമോ... സ്നേഹം കൊണ്ടോ ഭക്തി കൊണ്ടോ സന്തോഷം കൊണ്ടോ അറിയില്ല ഭഗവാനെ കണ്ണു നിറഞ്ഞു പോയി... 🙏🙏🙏🙏
തിരുവനതപുരത്ത പൊന്നുതമ്പുരാൻമാർ നീണാൾ വാഴട്ടെ. ഈ രാജഭരണ കാലത്ത് ഇതുപോലെ ഒരു രാജാക്കന്മാർ ഇന്ത്യയിൽ മറ്റ് ഒരിടത്തും കാണാൻ സാധിക്കുകയില്ല. തികച്ചും ശ്രീ പത്മനാഭ ദാസന്മാരായിതന്നെ അവർ ജീവിച്ചു. പത്മനാഭ സ്വാമിയുടെ ഒരു കാശു പോലും അവർ വക മാറി ചിലവാക്കിയില്ല എന്നതിൻ്റെ തെളിവുകൾ ധാരാളം ഉണ്ട്. ഏറ്റവും വലിയ തെളിവ് നാം ഇന്നുകാണുന്ന നിലവറകൾ തന്നെ. തിരുപ്പതി വെങ്കിടേശ്വര സ്വാമി യുടെ ഖജനാവിനെ വെല്ലുന്ന സ്വത്തുക്കൾ എല്ലാം തിരുവിതാംകൂർ മഹാരാജാക്കൻമരുടെ അതി മഹത്വം വിശദമാക്കുന്ന ഒന്നുതന്നെ. ഇന്നുകാണുന്ന ഓരോന്നും അവരുടെ അനുഗ്രഹം തന്നെയാണ്.
ആയിരത്തിലേറെയേറെ ചേരവംശ രാജാക്കന്മാരുടെ മഹാ ചേര വംശ മഹാരാജാവ് ചിത്തിരത്തിരുനാൾ ഞങ്ങളുടെ അവസാന മഹാരാജാവ്വ രാജാവ് ചിത്രത്തിരുനാൾ ഈ രാജാക്കളെ ഓർത്തുകൊണ്ട് തന്നെ ഇന്ന് ഓണം ഇന്നു ഓണം കൊണ്ടാടുന്നത് നാം കൊണ്ടാടുന്നത്🌹 തന്നെ ഇവരെ ഓർത്തു കൊണ്ട് തന്നെ
പലപ്പോഴും എനിക്ക് തോന്നി പോയിട്ടുണ്ട് രാജഭരണം മതിയായിരുന്നു ഇപ്പോഴെത്തെ കാളും നല്ല ഭരണം ആയേനെ education , quality of living ഓക്കേ farbetter ആയെനെ maybe
പൊന്നുതമ്പുരാനെകാണാനുള്ള ഭാഗ്യം എനിക്കും ഉണ്ടായി. ഒരിക്കൽ സ്വർണത്തൊഴിലാളി യൂണിയന്റ് സെക്രട്ടറിയേറ്റ് പിക്കറ്റിനു തിരുവനന്തപുരത്തു പോയപ്പോൾ തമ്പുരാന് നൂറുകോടി പ്രണാമം 🙏🙏🙏🌹🌹🌹
His excellency Sir Balarama varma adeham engne sahichu kanum swantham jeevanekkall kudumbathekall adheham snehicha adehathinte rajyam hindikarr pidich eduth avarude colony aaki matiyathum prajakall onnum allathe ayepoyathum 😢😢😢😢 Sree chithira thirunall enn kelkumbo thanne nenjill oru neetall ann We lost our country we lost our governance we lost our legacy we lost almost everything and now what we have is just good old memories which our grand parents said us the good old days
ഇത്രയും ദീര്ഘവീക്ഷണമുണ്ടായിരുന്ന ഒരു ഭരണാധികാരി! ഇപ്പോഴത്തെ നമ്മുടെ മാത്രിമാരെ ഓർത്തു പുച്ഛം തോന്നുന്നു.. ഒരു റോഡ് നേരെ പണിയാൻ പറ്റുന്നില്ല. വര്ഷങ്ങളെടുത്തു ഒരു മേൽപാലം പണിഞ്ഞത് അത് ബലമില്ലാതെ പൊളിയുന്നു. കഷ്ടം!
Great Airport should have been named atleast travancore airport All these facts shows how genuine our royal family was to people.. Some invisible powers are trying to erase greatness of travancore
ലോകം കണ്ടതിൽ വെച്ചു ഇത്രയും ഭഗവത് ഭക്തിയാൽ രാജ്യത്തെ മുഴുവനും പൊന്നുപെരുമാളിന്റെ തൃപാദങ്ങളിൽ സർപ്പിച്ചു അർഥവതകികൊണ്ട് ദാസനായി കൊണ്ട്. പ്രജകളുടെ ഒക്കെ ഹൃദയത്തിലെ ആരാദ്യപുരുഷനായ പൊന്നു തമ്പുരാന് എന്റെ ഹൃദയം നിറഞ്ഞ പ്രണമം അർപ്പിക്കുന്നു..💐💐💐💐🙏🙏🙏
I had the fortune of seeing the Maharaja during my.younger year with all royal heights and later up to 1960 as an ordinary citizen.We was loved and respected by all at Trivandrum
🙏🌹🙏
Sree Padmanbhadasa Sree Chithira Thirunal Balarama Varma Maharajavinte Thani Pakarppaya Aditya Varma Thampurane onnu kaanan pattiyienkil ... 🙏❤️
Welcome 🙏🏻
ഇപ്പോഴും ചരിത്രമറിയാത്ത പപ്പനാവദാസൻമാർ വാഴ്ത്തിപ്പാടൽ തുടർന്ന് കൊണ്ടിരിക്കുന്നു '
വെറും 200 വർഷമാണ് ഇവർ തിരുവിതാംകൂർ ഭരിച്ചത്. ചതിയും വഞ്ചനയും കുതികാൽ വെട്ടും ഉപജാപവും സ്ത്രീ ഭോഗവും മദ്യസേവയും ബ്രാഹ്മണർക്ക് തിന്നാനകൊടുത്തു് ഒക്കെ തിമർത്ത് ജീവിച്ചു ' തമിഴ് ആട്ടക്കാരികളും 1 തമിഴ് ആന്ധ്ര സംഗീതകാരൻമാരും രചിച്ച കീർത്തനങ്ങൾ സ്വാതി തിരുനാൾ കൃതികളാണെന്ന് പ്രചരിപ്പിച്ചും വാണു.
സ്വാതി തിരുനാളിന്റെ അമ്മയുടെ അച്ഛൻ മലപ്പുറം ജില്ലയിലെ പരപ്പനാട് കോവിലകത്തെ അഗമായിരുന്നു'
ശെരിക്കും പറഞ്ഞാൽ രാജകുടുംബം നിർമ്മിച്ചതാണ് ഇപ്പോഴും അവിടെ നില നിൽക്കുന്നത്... അല്ലാതെ എന്താണ് ഉള്ളത്.. ഇപ്പോഴത്തെ ഗവണ്മെന്റുകൾ വിചാരിച്ചാൽ പോലും നടത്താൻ പറ്റാത്ത കാര്യങ്ങൾ ആണ് അന്നത്തെ ആ സൗകര്യങ്ങളോട് കൂടി ഇത്രയും ഉണ്ടാക്കിയത് 🙏🙏
ശ്രീ പത്മനാഭദാസൻ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് നീണാൾ വാഴട്ടെ
😂
ആദരണീയനായ മഹാരാജാവ് ശ്രീ ചിത്ര തിരുനാൾ മഹാരാജാവ് കേരള ജനതയ്ക്ക് അങ്ങയെ മറക്കാൻ കഴിയില്ല ഞാൻ എന്നും എപ്പോഴും വളരെയധികം അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള ബഹുമാനവും അങ്ങ് അറ്റംവരെ എപ്പോഴും ഞാൻ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ഒരാളാണ് അതൊക്കെ ഒരു കാര്യം പറയാൻ വിട്ടുപോയി കേരളത്തിൽ സ്പോർട്സ് കൗൺസിൽ ഉണ്ടാക്കിയ മഹാനാണ് ശ്രീ ഗോദവർമ്മ രാജ് തമ്പുരാൻ ആ കുടുംബത്തെ എപ്പോഴും ഒരിക്കലും ആർക്കും മറക്കാൻ പറ്റില്ല ജാതിമതഭേദമന്യേ എല്ലാവർക്കും അകമഴിഞ്ഞ് സഹായിച്ച ഒരു മഹാരാജാവ് വർഗീയത തുട്ട് തീണ്ടിയിട്ടില്ലാത്ത ഒരു മഹാരാജാവ് അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നു കൊള്ളുന്നു ഞാൻ
എന്തൊരു മഹാനാണ് അങ്ങ് ജനങ്ങളെയും നാടിനെയും ഇത്രയും സ്നേഹിക്കുകയും ഉന്നതിയിൽ എത്തിക്കുകയും ചെയ്ത അങ്ങക്ക് അനന്ത കോടി പ്രണാമം🙏🙏🙏🙏🙏🙏🙏
Peacefull nature, love to universe and piosly behavior were keeped by each and every Maharajas of Travancore. Among them, SreeChithira thirunal BalaRamavarma is the 2nd.The1st isDHARMARAJA Karthika thirunal Rama Varma. Tribute to both of them. Tribute to the most glorious and historic Maharaja, AnishamthirunalMarthandaVarma.
😊
മഹാരാജാവിനെ അടത്തു കാണാനുളള ഭാഗ്യം എനിക്കുണ്ടയത് മഹാഭാഗ്യമായി കാണുന്നു.1990-ലായിരുന്നു അത്.'91-ൽ അദ്ദേഹം പത്മനാഭനിൽ വിലയം പ്രാപിച്ചു!
തിരുവനന്തപുരത്തിന്റ്റെ പൊന്ന് തമ്പുരാൻ.. 🙏🙏🙏🙏🙏🙏
വളരെ മികച്ച അവതരണം.. 👏👏👏
ഇത്രയും നല്ലൊരു വീഡിയോ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ച ഇതിന്റെ അണിയറ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. 🙏🙏🙏
ഇതു പോലെയുള്ള നല്ല മനുഷ്യരെ...... കളിയാക്കുന്നതാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണം
😂
ഇന്നും തീരാ നഷ്ടം തന്നെയാണ് ഈ നാടിനു പൊന്നു തമ്പുരാൻ... 🙏🏻🙏🏻
ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവ് ജനങ്ങൾക്ക് ചെയ്ത സേവനങ്ങൾ ക്ക് അഭിനന്ദനങ്ങൾ. നമുക്കു
മഹാനായ, മനുഷ്യ സ്നേഹിയായ ആ രാജാവിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ സാധിക്കാത്തതിനാൽ വളരെയധികം വിഷമം തോന്നുന്നു. ഇന്നുള്ള ഭരണാധികാരികൾ അവനവന്റെ കാര്യങ്ങൾ വളരെ സമർത്ഥമായി സംരക്ഷിച്ചു ജീവിക്കുന്നു മഹാരാജാവിന് എന്റെ ഹൃദയം നിറഞ്ഞ പ്രണാമം🙏🙏🙏
തീരുമാനസിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾ ഇന്നത്തെ തലമുറയ്ക്ക് അത്യാവശ്യം തന്നെ യാണ്. അതിനാൽ ഇനിയും വരുംതലമുറക്കും തമ്പുരാന്റ ഭരണ നയെപുണ്യം അറയാനുള്ള ഒരു വേദി ആക്കട്ടെ ഇവിടം. എല്ലാവിധ മംഗളങ്ങളും നേരുന്നു 🙏💐👍🏾
ശ്രീ ചിത്തിര തിരുനാൾ വലിയ മനുഷ്യൻ....
അഭിമാനം കൊള്ളുന്നു trivandrum ത്ത് ജനിച്ചതിന് ❤️🔥
തിരുവനന്തപുരം🇮🇳
I too born in Trivandrum. So proud
നമസ്തേ🙏. പറയാൻ വാക്കുകൾ ഇല്ല. ഹൃദയപൂർവ്വം നന്ദി പറയുന്നു🙏🙏🙏🙏🙏❤️
ഭഗവാനെ 🙏🙏ശ്രീ പത്മനാഭ.. അതുപോലൊരു പത്മനാഭ ദാസനെ ഞങ്ങൾ ക്ക് ഭരണാധി കാരിയായി കിട്ടുമോ... സ്നേഹം കൊണ്ടോ ഭക്തി കൊണ്ടോ സന്തോഷം കൊണ്ടോ അറിയില്ല ഭഗവാനെ കണ്ണു നിറഞ്ഞു പോയി... 🙏🙏🙏🙏
ഇങ്ങനെ ഒരു video ചെയ്തതിന് ഒരുപാട് നന്ദി 🙏🏼💖
അവതരണം 👌🏻
തിരുവനതപുരത്ത പൊന്നുതമ്പുരാൻമാർ നീണാൾ വാഴട്ടെ. ഈ രാജഭരണ കാലത്ത് ഇതുപോലെ ഒരു രാജാക്കന്മാർ ഇന്ത്യയിൽ മറ്റ് ഒരിടത്തും കാണാൻ സാധിക്കുകയില്ല. തികച്ചും ശ്രീ പത്മനാഭ ദാസന്മാരായിതന്നെ അവർ ജീവിച്ചു. പത്മനാഭ സ്വാമിയുടെ ഒരു കാശു പോലും അവർ വക മാറി ചിലവാക്കിയില്ല എന്നതിൻ്റെ തെളിവുകൾ ധാരാളം ഉണ്ട്. ഏറ്റവും വലിയ തെളിവ് നാം ഇന്നുകാണുന്ന നിലവറകൾ തന്നെ. തിരുപ്പതി വെങ്കിടേശ്വര സ്വാമി യുടെ ഖജനാവിനെ വെല്ലുന്ന സ്വത്തുക്കൾ എല്ലാം തിരുവിതാംകൂർ മഹാരാജാക്കൻമരുടെ അതി മഹത്വം വിശദമാക്കുന്ന ഒന്നുതന്നെ. ഇന്നുകാണുന്ന ഓരോന്നും അവരുടെ അനുഗ്രഹം തന്നെയാണ്.
ശ്രീ. ചിത്തിരതിരുനാൾ മഹാരാജാവ്. 😘
പൊന്നുതമ്പുരാന്റെ പാദാരാവിന്ദങ്ങളിൽ സാഹസ്രകോടി പ്രണാമം 🌹🌹
എനിക്ക് അഭിമാനിക്കാം ഞാൻ ബാലരാമപുരം കാരൻ ആണ്. മഹാരാജാവിന്റെ പേരുള്ള സ്ഥലം
എന്റെ സ്വന്തം നാട്
ആയിരത്തിലേറെയേറെ ചേരവംശ രാജാക്കന്മാരുടെ മഹാ ചേര വംശ മഹാരാജാവ് ചിത്തിരത്തിരുനാൾ ഞങ്ങളുടെ അവസാന മഹാരാജാവ്വ രാജാവ് ചിത്രത്തിരുനാൾ ഈ രാജാക്കളെ ഓർത്തുകൊണ്ട് തന്നെ ഇന്ന് ഓണം ഇന്നു ഓണം കൊണ്ടാടുന്നത് നാം കൊണ്ടാടുന്നത്🌹 തന്നെ ഇവരെ ഓർത്തു കൊണ്ട് തന്നെ
Njn 2k kid ane ennal polum njagal tvm karude e Royal Family yodum ambalathode valiya bahumanamane ❤
Achanum appuppan kandathum kettathum sree chithra thirunalmaharajavine kurich parann orupade kettitonde ippzhum aa respect nalanilkunu😇❤🙏pinne ippozhathe prince adhithya varma 😍👑💗
I wonder why people are crazy for him. He deserves every ones love.
കമ്മ്യൂണിസ്റ്റ് സർക്കാർ കണ്ടു കേട്ടു പഠിക്കണം..... നമ്മുടെ രാജാവ്....
നമ്മുടെ നന്മ ശ്രീ പദ്മനാഭ ആചാരണം ശരണം 🙏🏻❤️
രാജ്യത്തിനും പ്രജകൾക്കും വേണ്ടി ജീവിച്ച പൊന്നു തമ്പുരാന്റെ ഓർമ്മകൾ ഓർമ്മകൾ ഒരു സുഗന്ധ സ്മൃതി യായി എന്നുമെന്നും എന്റെ മനസ്സിൽ ഉണ്ടാവും
It is a blessing to be born in that land.
പലപ്പോഴും എനിക്ക് തോന്നി പോയിട്ടുണ്ട് രാജഭരണം മതിയായിരുന്നു ഇപ്പോഴെത്തെ കാളും നല്ല ഭരണം ആയേനെ education , quality of living ഓക്കേ farbetter ആയെനെ maybe
Sri lanka pole ayyene,we didn't get access to integrated india.
@@vijayalakshmin8191 ath thiruvithamcore ne patti ariyathathkondanu.
Yes
@@SGRR5485😂😂😂 കോപ്പാണ്
😂
കരഞ്ഞു...😭
The great personality of Kerala best explanation
All support from. NRI COMMUNITY DUBAI
PRANAMAM.... Highly Respectable Human Being....
Ith asianetl vallathoru kadayil avadaripich kanan agrahamullVar like adi
Sree Chithira Thirunal Thampuran will be remembered as long as Travancore exists.🙏🙏🙏🙏🙏
പൊന്നുതമ്പുരാനെകാണാനുള്ള ഭാഗ്യം എനിക്കും ഉണ്ടായി. ഒരിക്കൽ സ്വർണത്തൊഴിലാളി യൂണിയന്റ് സെക്രട്ടറിയേറ്റ് പിക്കറ്റിനു തിരുവനന്തപുരത്തു പോയപ്പോൾ തമ്പുരാന് നൂറുകോടി പ്രണാമം 🙏🙏🙏🌹🌹🌹
പൊന്നുതമ്പുരാന്റെ തൃപ്പാദ ങ്ങളിൽ നമിക്കുന്നു...കേരളത്തിന് എന്തെല്ലാം നൽകി അങ്ങ് ...പ്രണാമം..
Really a great documentary. Namaste...to all behind this. Thx a lot. ., With a salute to his highness Sree Chithira Thirunal Raja.
Ayiram.ayiram.namaskaram.thamburane❤
Njan jeevithathil maathrikayaaakan ennum kothikunna ponnu thampuraan
Dedicated life 🌸
Remembering sundari chellama whenever see your video😢
Innathe mandhrimarude baranathekal nallathum nanmayumullathayirunnu ponnu thamburante baranakalathu❤.innu nammude samsthanam barikunnavare mandhrimarennu mathrama viseshippikunnathu pakshe travangoore thamburakanmare rajavennu thanna parayunne .athanu innathe mandhribaranavum annathe rajabaranavum thammilulla vethyasam❤
Rajafaranam. Tanna. Appozm. Nallatu. Eppol. Nadakunnatu. Kattalaparanam🙏🙏🙏🙏👍👍👍
Waiting ayirunnu
Nice program,Information about thiruvanthpuram royal family.🙏🙏🙏🙏🙏🙏👍👌
Mrs.malathi.B'lore.karnataka.
egne kelkkan pttiyth thnne munjanma sukrtham❤
നല്ല അവതരണം
സുന്ദരി ചെല്ലമ്മ
He is a blessed person
With all due respect
He is great
Om Namo Narayanaya
Ponnuhampurane orupadishtam❤❤❤❤
രാജകുടുംബത്തിന് നമസ്കാരം
Rajabharanamgod
സ്വാതി തിരുനാളിൽ കാമിനീ സപ്തസ്വരസുധാ വാഹിനീ എ ഏഴു വി ള ക്കിൽ ഞാൻ എഴുവതു തിരിയിട്ടു നിൻ തിരുസന്നിധിയൽ ഞാൻ പുജാപുഷ്പവുമായ് ഈ മകൾ കാത്തു നിന്നിരുന്നു
Tvm എന്റെ നാട് എന്ന് പറയാൻ എനിക്ക് അഭിമാനം ഉണ്ട്. 🙏🙏🙏🏻🙏🏻
അടുത്ത ജന്മമുണ്ടെങ്കിൽ എനിക്കവിടെ ജനിക്കാൻ ഭാഗ്യം ഉണ്ടാവാണേ എന്റെ തമ്പുരാനേ 🙏🙏🙏🙏🙏
@@anjuzzmedia7450 അടുത്ത ജന്മം ദുഷ്ടൻ മാർ ഭരിക്കും 😂😂😂😂പോയ ജന്മം പോയി ഇനി പറഞ്ഞിട്ട് കാര്യം ഇല്ല 😜😜
Pranamam.....🙏🙏
Great 🙏🏻
എല്ലാം കൊണ്ടും പൊന്നുതമ്പുരാൻ ആയിരുന്നു, അദ്ദേഹത്തെ ഒന്നു കാണാൻ പറ്റിയില്ലല്ലോ എന്നത് ഒരു തീരാനഷ്ടമാണ്
Avanavantay pravarthi marichalum lokhathil jeevikkum.pranamam 🙏
Me and 2 of my friends have an opportunity to see His Highness Sree Chithira Maharaja at the pathbhanabha temple
ഹിസ്ഹൈനസ് ചിത്തിരതിരുനാൾ തമ്പുരാന് പ്രണാമം
great 🙏
പുള്ളി പൊളി ആരുന്നു അല്ലെ 😍
Great Yogi's Great Service,Pay Respectful Obeisance
പൊന്നുതമ്പുരാൻ🙏🙏🙏 പ്രണാമം
I proud and love my king.
Pls make a video on Industries Established
Thiruvanthapurathu janichathil abhimàanam ante ponnu thamburante naadu❤❤🙏🙏🙏
പൊന്നുതമ്പുരാന് അനന്തകോടി പ്രണാമം❤️🙏🙏🙏
അദ്ദേഹം നാടു നീങ്ങി യാത്രയായ ആ ഭാഗം വന്നപ്പോൾ സങ്കടം വന്നു 😓
😭😭😭😭😭
ദീർഘ ദർശി.. പൊന്ന് തമ്പുരാൻ 🙏🙏🙏🙏🙏😰
handsome and elegant king
His excellency Sir Balarama varma adeham engne sahichu kanum swantham jeevanekkall kudumbathekall adheham snehicha adehathinte rajyam hindikarr pidich eduth avarude colony aaki matiyathum prajakall onnum allathe ayepoyathum 😢😢😢😢
Sree chithira thirunall enn kelkumbo thanne nenjill oru neetall ann
We lost our country we lost our governance we lost our legacy we lost almost everything and now what we have is just good old memories which our grand parents said us the good old days
ഹിന്ദിക്കാർ രാജ്യം പിടിച്ചെടുത്തെന്നോ? മനസ്സിലായില്ലല്ലോ.
Hindikaro. Congress um jawaharlal nehru vum enn para.
@@SGRR5485 pinne Japan karr ano
Great 🙏🙏🙏🙏🙏🙏
Kudos
സുന്ദരി ചെല്ലമ്മയുടെ കൺക്കണ്ട ദൈവം
Jana Nayakanu ente pranaamam🙏🙏🙏
ഇത്രയും ദീര്ഘവീക്ഷണമുണ്ടായിരുന്ന ഒരു ഭരണാധികാരി!
ഇപ്പോഴത്തെ നമ്മുടെ മാത്രിമാരെ ഓർത്തു പുച്ഛം തോന്നുന്നു.. ഒരു റോഡ് നേരെ പണിയാൻ പറ്റുന്നില്ല. വര്ഷങ്ങളെടുത്തു ഒരു മേൽപാലം പണിഞ്ഞത് അത് ബലമില്ലാതെ പൊളിയുന്നു. കഷ്ടം!
ഭഗവാനേ... 🙏🏼😢
Ponnu thamburanu pranamam❤
PonnuThampuranu PRANAMAM
Ipol thonnunnu rajabharanam aarunnuu nallathe nuu...😊😊
Very nice 🙏
Great. ❤🎉
Masha allha grate leader
തിരുവിതംകൂറിൻ്റെ പൊന്നുതമ്പുരാൻ
The golden age of Travancore belonged to the regency of Rani Sethu Lekshmi Bhai.
Awesome
Great
Airport should have been named atleast travancore airport
All these facts shows how genuine our royal family was to people..
Some invisible powers are trying to erase greatness of travancore
There was no greatness in the royal rulers of Travancore
They were mere puppets in the hands of British rulers
തിരുവിതാംകൂർ
പൊന്നു തമ്പുരാൻ 🥰🥰🥰
Chithira thirunal maharajavinekkurichu oru cenema arum adukkathathu anthano?
Movie ind
@@hummingbird1756which movie
King 👑 of Vision
🙏🙏🙏great 🙏🙏🙏
പൊന്ന് തമ്പുരാൻ 🙏🏻
🎉🎉🎉
Ente naadu aaya Thiruvanthapuram Ennum enikk abimanam kollunnu 🔥❤️😍😍😍
അസ്സലായി ❤
Ariyathe kannu niranju pokunnu.
തമ്പുരാൻ 🙏🙏🙏
Sethu leksmi aanu tvm nagaram nirmiche 🙏🙏🙏🙏🙏🙏🙏
രാജ ഭക്തിയുടെ ധവളിമയില്‍ തമസ്കൃതനായിപ്പോയ പാവം സാക്ഷാല്‍ സി.പി.
❤❤❤👍🏼
🙏🙏🙏👍👍👍
Medical college moonnam vard toilet vruthy ella pariharam kanamo please