സനൽ ഇടമറുക് x സ്വാമി ചിദാനനന്ദപുരി l ഗീതയിലെ ധർമ്മസങ്കല്പത്തിന്റെ ഇന്നത്തെ പ്രസക്തി

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,2 тыс.

  • @ramdaskalarikkal9943
    @ramdaskalarikkal9943 Месяц назад +19

    ഇങ്ങനെയാണ് സംവാദം നടത്തേണ്ടത് പരസ്പരബഹുമാനത്തോടുകൂടി നിലപാടുകളുടെ സത്ത ചോർന്നു പോവ്വാതെ 2 പേരും തങ്ങളുടെ നിലപാടുകൾ സുവ്യക്തമായി അവതരിപ്പിച്ചു. പല സംവാദങ്ങളിലും ഇത് കാണാറില്ല .അഭിനന്ദനങ്ങൾ

  • @janardhanankodaghat367
    @janardhanankodaghat367 Год назад +11

    നല്ല സംവാദം. അറിവിന്റെ അറിയാത്ത വശ ങ്ങൾ തുറന്നു തരുന്നു. ശ്രീ സനൽ ഇടമറുകിന്റെ വാദങ്ങൾ ഒരു നിഷേധിയു ടെതല്ല, മറിച്ച് ഒരു അരിവാരായുന്ന ആളുടെ ജിജ്ഞാസ ആണെന്ന് തോന്നി. അതാകട്ടെ സ്വാമിജിക്ക് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുവാൻ സന്ദർഭം നൽകി.
    അറിവിന്റെ പാരാവാരങ്ങൾ ---അഭിവാദ്യങ്ങൾ ---

  • @babugopinath6544
    @babugopinath6544 2 года назад +84

    വളരെ ഉയർന്ന നിലവാരം പുലർത്തിയ സംവാദം സ്വാമിജിക്കും സനൽ ഇടമറുകിനും അഭിനന്ദനങ്ങൾ

    • @Kkpn420
      @Kkpn420 Год назад +1

      നമസ്കാരം

  • @ajithkm4645
    @ajithkm4645 2 года назад +144

    മികച്ച ഒരു സംവാദമായി തോന്നി. ഭഗവത് ഗീതയെ ക്കുറിച്ച് കൂടുതൽ അറിയാനും , അതിലെ ആശയങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറാനും സംവാദം സഹായിച്ചു. രണ്ടു സംവാദകർക്കും , സംഘാടകർക്കും നന്ദി.

    • @shivbaba2672
      @shivbaba2672 2 года назад +6

      Bhagavath geetha is not about physical war, dharma ( or sanathana dharma means 100% non violent in your thoughts words and action, and also good wishes for the whole world for suffering, It is gods plan to destroy the old world of sorrow war and violence rape disease and oppression and create world of happiness and joy with no sorrow no war and no rape ect( heaven). that is dharmic . Here you are no killing the Ravana ( he represent five vices of sexlust anger greed etc).

    • @Sreeharshan-mb1hr
      @Sreeharshan-mb1hr 2 месяца назад +1

      വായിക്കാന്‍ നല്ലത്‌ ഗീതാഞ്ജലി ആണ്..കൂടുതല്‍ ആത്മീയ അറിവ് നേടണമെങ്കില്‍ ശ്രീ നാരായണ ഗുരു ദേവ കൃതികള്‍ പഠിക്കു ..

  • @lgeethakumary7802
    @lgeethakumary7802 Месяц назад +5

    എന്ത് പറഞ്ഞാലും ഭഗവത് ഗീതയാണ് ഏറ്റവും മികച്ചത് 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @sreenivasanskt2757
    @sreenivasanskt2757 2 года назад +67

    നമസ്ക്കാരം, സനൽ ജി യും ചോദ്യകർത്താക്കളും കാരണം സ്വാമിജിയുടെ ഭ ഗീതയുടെ സന്ദേശങ്ങൾ ലഭിച്ചതിന് നന്ദി. 🙏

  • @ptsp4313
    @ptsp4313 Год назад +7

    ആദ്യം ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു വളരെ മനോഹരമായ ഒരു ചർച്ചയാണ്

  • @padmanabhanm5036
    @padmanabhanm5036 2 года назад +8

    സ്വാമി ജിക്കും സനൽ ജിക്കും നന്ദി. ശ്രീമദ് ഭഗവത് ഗീത കാണാത്തവരും . കേൾക്കാത്ത വരുമായ ആയിരക്കണക്കിന് ആളുകൾക്ക് അതിന്ന വസരം കിട്ടി.
    അറിയാതെ മുൻ വിധിയോട് കൂടി എല്ലാ മതവും കണക്കാണ് എന്ന് തള്ളുന്നവർക്ക് , അധികമൊന്നും മനസിലായില്ലെങ്കിലും . തങ്ങൾ ധരിച്ചു വെച്ചതല്ല ഗീതയെന്ന് മനസിലായിട്ടുണ്ടാവും . ഇത്തരം ക്ലാസിക്കൽ ചർച്ചകൾ ഇനിയുമുണ്ടാവട്ടെ ...

  • @santhoshsidharth4797
    @santhoshsidharth4797 2 года назад +18

    സനൽ സർ. താങ്കളുടെ അറിവിനേയും വിനയത്തേയുoബഹുമാനിക്കുന്നു.സംവാദത്തിൻ്റെ അന്തസത്ത എന്താണന്ന് മനസിലാക്കുവാനും കഴിയുന്നു. .സ്വാമിയേയും ഒത്തിരി ഇഷ്ടമായി.ചിന്തിപ്പിക്കാൻ കഴിയുന്ന ആരോഗ്യകരമായ സംവാദം

  • @sandeepmenon30
    @sandeepmenon30 2 года назад +85

    ഒരു സംവാദം എങ്ങനെയാവണം എന്നതിന്റെ ഉത്തമ ഉദാഹരണം. 👌👌👌

  • @sonofnanu.6244
    @sonofnanu.6244 2 года назад +39

    അഭിനന്ദനാർഹമായ നല്ലൊരു സംവാദം.
    ഇതുമായിബന്ധപ്പെട്ട ഏവർക്കും അഭിനന്ദനങ്ങൾ.

  • @rajankrishnan6205
    @rajankrishnan6205 2 года назад +33

    അപ്രതീക്ഷിതമായി കേള്ക്കാനിടവന്നതു കൊണ്ട് ഒരു ബ൦ബ൪ ലോട്ടറിയടിച്ച അനുഭൂതി.ആരോടൊക്കെ നന്ദി പറയണമെന്നറിയുന്നില്ല.

  • @akshays949
    @akshays949 2 года назад +29

    മികച്ച ഒരു സംവാദം. യുക്തിവാദം എന്നാൽ മതങ്ങളെയും പാരമ്പര്യത്തെയും എല്ലാം വെറുക്കുക എന്നല്ല. മതഗ്രന്ഥങ്ങളെയും യുക്തി പൂർവ്വം പഠിക്കുന്നതാണ്. സനൽ ഇടമറുക് സർ ന് സല്യൂട്ട്

  • @sushamaprakash1620
    @sushamaprakash1620 2 года назад +45

    ഈ സംവാദം കേൾക്കാൻ കഴിഞ്ഞതിൽ നന്ദി പറയുന്നു 🙏

  • @alinajai7142
    @alinajai7142 4 месяца назад +7

    രണ്ടു സംവാദകരും അതി ഗംഭീരമായി അവതരിപ്പിച്ചു. യുദ്ധം ഒഴിവാക്കാൻ ആയിരുന്നു ശ്രമിക്കേണ്ടത് എന്ന് സനൽ സാർ പറഞ്ഞത് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു. കാരണം 5 തവണ കൗരവരുടെ അടുത്ത് ദൂത് പോയി അപമാനം വാങ്ങി ആണ് കൃഷ്ണൻ അവസാനമായി യുദ്ധം എന്ന തീരുമാനത്തിൽ എത്തിയത് എന്ന് 6ആം തരത്തിലെ പാഠപുസ്തകത്തിൽ പണ്ട് പഠിച്ചതായി ഞാൻ ഓർക്കുന്നു. അപ്പോഴും യുദ്ധക്കെടുതികളുടെ ഭീകരതയെ കുറിച്ച് കൃഷ്ണൻ ആവർത്തിച്ച് യുദ്ധം ഒഴിവാക്കാൻ ശ്രമിക്കുന്നു. ഇതിന് സ്വാമി കൃത്യമായി മറുപടി പറഞ്ഞു എങ്കിലും, സനൽ സാർ ഇതൊന്നും മനസിലാക്കാതെ ആണോ സംവാദത്തിന് വന്നത്! ഈ ഒരു സംശയം ഒഴിച്ചാൽ, അദ്ദേഹത്തിന്റെ സമീപനം വളരെ മനോഹരം ആയിരുന്നു.

  • @MelitoPUBG558
    @MelitoPUBG558 2 года назад +71

    വളരെ പോസിറ്റീവ് ആയ സംവാദം. തെറിവിളിയില്ല കൊലവിളിയില്ല. തെറി കമന്റുകൾ തീരെ ഇല്ല. വീണ്ടും ഇത്തരം സംവാദങ്ങൾ ഇതരമതസ്ഥരുമായും പ്രതീക്ഷിക്കുന്നു

    • @adv.ramachandran6568
      @adv.ramachandran6568 2 года назад +8

      അത് നടക്കൂല - ബ്രോ

    • @oldisgold1977
      @oldisgold1977 Месяц назад

      ഇതര മതസ്ഥരുമായി നടത്തിയാൽ താങ്കൾ ആഗ്രഹിച്ചതെല്ലാം ഉണ്ടാവും തെറി കൊല. വിളി. 😂😂

  • @dhilipkumar1561
    @dhilipkumar1561 2 года назад +10

    ഒരു സംവാദം എങ്ങനെയായി ഇരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം വളരെ നന്ദി

  • @tshabuyt
    @tshabuyt 2 года назад +18

    നന്ദി സ്വാമിജി

  • @mohanachandran3137
    @mohanachandran3137 Год назад +13

    It was an outstanding debite. Mutual respect and deep knowledge seemed in both of them. But Swamiji was excellent. Thanks to both of them.

  • @kochukrishnan5954
    @kochukrishnan5954 2 года назад +14

    മികച്ച സംവാദം. വലിയ നിലവാരം പുലർത്തിയ സംവാദം 👏👏👏👏💐

  • @sheelae.k3919
    @sheelae.k3919 Год назад +24

    മാന്യമായഈ സംവാദം കേൾക്കാൻ കഴിഞ്ഞ ത് ഭാഗ്യം . എല്ലാവർക്കും നന്ദി

  • @dreamIndia121
    @dreamIndia121 2 года назад +8

    ശ്രീ സനൽ ഇടമറുക് താങ്കളുടെ പിതാവിന് അഭയം നൽകിയ ആ പാരമ്പര്യമാണ് ഹിന്ദുത്വ ധർമ്മം

  • @jijeshk6693
    @jijeshk6693 2 года назад +44

    ഈ സംവാദം കേൾക്കാൻ അവസരം ഉണ്ടായത് തന്നെ എന്റെ ഭാഗ്യമായി കാണുന്നു.

  • @balakrishnanpulpetta4866
    @balakrishnanpulpetta4866 2 года назад +38

    സനൽ ചേട്ടന്റെ മനോഹരമായ ചർച്ചയും ഇടപെടലും ചർച്ചയെ വളരെ വലിയ തലത്തിലേക്ക് ഉയർത്തി

  • @TheSainu123
    @TheSainu123 2 года назад +36

    ഹൃദ്യമായ സംവാദം , അഭിനന്ദനങ്ങൾ

  • @sukeshsudhakaran9414
    @sukeshsudhakaran9414 2 года назад +41

    നല്ലൊരു സംവാദം. അറിവ് ലഭിക്കാൻ കഴിഞ്ഞു. ഭഗവത് ഗീത ഇതുവരെ വായിച്ചിട്ടില്ല. ഇവരുടെ ചർച്ചയിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. ഇതുപോലുള്ള ചർച്ചകൾ ഇനിയും കൊണ്ടുവരിക. രണ്ടുപേരും നല്ല അറിവുള്ളവരാണ്.

    • @panyalmeer5047
      @panyalmeer5047 2 года назад +2

      ഭഗവത് ഗീത എന്ന ബാലരമ കഥ ബുദ്ധനെ എറിഞ്ഞ വെറും ഒരു കല്ല് ആണ്‌ 🥵

    • @vinodhannm7809
      @vinodhannm7809 2 года назад +18

      ബാലരമ കഥകൾ പോലും ഉൾക്കൊള്ളാൻ കഴിയാത്ത മദ്രസ്സ പൊട്ടനാണെന്നു മനസ്സിലായി 🤣🤣

    • @HasnaAbubekar
      @HasnaAbubekar 2 года назад +7

      @@panyalmeer5047 ഇപ്പറഞ്ഞതിന് തെളിവ് തരൂ. ബാലരമക്കും കല്ലിനും.

    • @rishitn58
      @rishitn58 2 года назад +6

      @@panyalmeer5047 panni alamara 😆 8

    • @rajanimadhu3132
      @rajanimadhu3132 2 года назад +8

      യൂട്യൂബിൽ ഭഗവത്‌ ഗീതാ ക്ലാസ്സ് പഠിക്കാൻ സൗകര്യം ഉണ്ടല്ലൊ പഠിച്ചു കൂടെ . ഉദിത് ചൈതന്യ, നെച്ചൂർ വെങ്കിട്ട സ്വാമി എന്നിവരുടെ എന്നിവരുടത്. ചിദാനന്ദപുരി സ്വാമി യുടെ ഒത്തിരി ക്ലാസ്സുകളും ഉണ്ട്.

  • @shinysasi6090
    @shinysasi6090 2 года назад +24

    Swamiji..,..excellent explanation patharavindangalil namaskarikkunnu🙏🙏🙏🙏🙏🙏🙏🙏🙏

  • @subhashijk
    @subhashijk Год назад +38

    Comment ഇട്ട ആൾകാർ നല്ല നിലവാരം പുലർത്തി. Dharma ബോധം ഉള്ളവർ ഇങ്ങനെ ആണ് ❤️

    • @vijayalakshmioy.k4703
      @vijayalakshmioy.k4703 Год назад

      Consecutive reasoning will take you no where. In renaissance man is the measure of everything, other things in nature r subordinate to the interest of man. This concept is
      erroneous and is a potential threat to the existence of other beings in Nature.

  • @SANDEEPKUMAR-mv7qd
    @SANDEEPKUMAR-mv7qd 2 года назад +25

    വളരെ ഉയർന്നനിലയിലുള്ള സംവാദം.
    പാർട്ടിസിപ്പന്റ്സിനും സംഘാടകർക്കും എല്ലാവിധ ആശംസകൾ 🌷🌷🌷

  • @shibuunnithan8196
    @shibuunnithan8196 2 года назад +64

    ഇങ്ങനെയാവണം സംവാദം, respect &love to both sides😊🙏🕉️

  • @sreekumarpk8403
    @sreekumarpk8403 2 года назад +31

    ഇതുപോലെ സംവാദം സംഘടിപ്പിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ

    • @sugathangopinathan9411
      @sugathangopinathan9411 2 года назад

      ഇത്പോലെ സംവാദം പാടില്ലെന്ന് ഗീത പഠിച്ചാൽ മനസിലാകും

  • @emharidasannamboodiri3556
    @emharidasannamboodiri3556 Год назад +5

    Excellent... SWAMIJI, SANALJI&EVERYBODY. Enneppolulla sadharanakarane kuzhappikkan Sanaljikkyu kazhiyum. Swamijikyu thettiddharanakal maattanum. HARIAUM..

  • @GLPSbatchthanikkunnu
    @GLPSbatchthanikkunnu 2 года назад +8

    നല്ല സംവ്വാ ദ മാ യി
    അഭിനന്ദനങ്ങൾ

  • @sreejithsomanatl
    @sreejithsomanatl 2 года назад +19

    Great conversation about Bhagavad Gita.Thanks. ..

  • @sureshktv7796
    @sureshktv7796 2 года назад +5

    ഇത്തരം സംഭാഷണങ്ങൾ ഇനിയും ഉണ്ടാവട്ടെ ഇതിന് വേദി ഒരുക്കിയ എല്ലാ അണിയറ പ്രവർത്തകർക്കും
    വിനീതമായ നമസ്ക്കാരം🙏🙏🙏

  • @sivanandan1109
    @sivanandan1109 2 года назад +45

    അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന ശ്രദ്ധേയമായ ചർച്ച .
    സ്വാമിജിയുടെ പ്രഭാഷണങ്ങൾ സ്ഥിരമായി കേൾക്കുന്ന ഒരാളായതു കൊണ്ട് അദ്ദേഹത്തിന്റെ പാണ്ഡിത്യം , ഭാഷാ നിപുണത, വാദങ്ങളിലെ യുക്തി ഭദ്രത എന്നിവ എല്ലാം പലവുരി അനുഭവിച്ചതാണ് . സനൽജിയെ രണ്ടോ മൂന്നോ പ്രാവശ്യമേ കേട്ടിട്ടുള്ളൂ , അദ്ദേഹത്തിന്റെ എളിമ , ഭാഷയിലുള്ള വൈദഗ്ദ്യം , പ്രതിപക്ഷ ബഹുമാനം എന്നിവ തികച്ചും ആദരണീയമാണ് എന്നത് എടുത്ത് പറയേണ്ടതുണ്ട് .
    ചില നിരീക്ഷണങ്ങൾ :
    1 > ഉന്നതമായ ചിന്തകൾക്ക് ഔന്നത്യമുള്ള ഭാഷയും അത് ഉപയോഗിക്കാനുള്ള കഴിവും വേണമെന്ന് തെളിയിച്ച ചർച്ച . രവിചന്ദ്രനുമായുള്ള സംവാദത്തിലും ഉയർന്ന നിലവാരം പുലർത്താൻ ഈ ചർച്ചക്ക് കഴിഞ്ഞത് അത് കൊണ്ടാണ് എന്ന് തോന്നുന്നു .
    2 > തത്വ ശാസ്ത്രങ്ങൾ (philosophy ) പലപ്പോഴും പരമാർത്ഥിക തലത്തിലാണ് (absolute terms ) ചർച്ച ചെയ്യപ്പെടുന്നത് , വ്യവഹാരിക തലത്തിൽ (transactional layer ) അല്ല ,സനൽജി ഇത് രണ്ടും കൂട്ടി കുഴക്കുന്നതായി തോന്നി . ഉദാഹരണത്തിന് തുല്യത യെ അല്ലെങ്കിൽ സമത്വം എന്നതിനെ പറ്റി പറഞ്ഞപ്പോൾ : പരമാർത്ഥിക തലത്തിൽ എല്ലാവരും തുല്യർ എന്ന് പറയാമെങ്കിലും , നിത്യജീവിതത്തിൽ വ്യത്യസ്ത കഴിവുകളാണ് , സാഹചര്യങ്ങളാണ് ഓരോത്തർക്കും ,അതനുസരിച്ചു ജീവിത വിജയത്തിലും ഏറ്റ കുറച്ചിലുകൾ ഉണ്ടാകുമല്ലോ . ഞാനും സനൽജിയും തുല്യരല്ലല്ലോ . അതുകൊണ്ടു വ്യവസ്ഥകൾക്കു ആകെ ഉറപ്പുവരുത്താവുന്നത് എല്ലാവര്ക്കും തുല്യ അവസരം എന്നത് മാത്രമാണ് .
    3 > കൊല്ലങ്ങൾ പഴക്കമുള്ള മഹാഭാരതത്തെ , 21 നൂറ്റാണ്ടിന്റെ ആശയങ്ങളായ Universal Human Rights Declarations യുമായി താരതമ്യം ചെയ്യേണ്ടി വന്നത് അനുചിതമായി തോന്നി , ഏത് ഇതിഹാസവും അത് പ്രതിനിധാനം ചെയ്യുന്ന സ്ഥല -കാല -സന്ദർഭങ്ങളിൽ (time -space -context ) നിന്നല്ലേ നോക്കി കാണേണ്ടത് , 21 നൂറ്റാണ്ടിലെ മാറി വന്ന മൂല്യങ്ങൾ അതിൽ തിരഞ്ഞിട്ടു കാര്യമില്ലല്ലോ , മറിച്ചു അതിലെ മൂല്യങ്ങൾക്ക് പിന്നിലെ തത്വങ്ങൾക്ക് ഇന്ന് പ്രസക്തിയുണ്ടോ എന്നല്ലേ നോക്കേണ്ടത് .
    4 > ശ്രുതിയും ,സ്‌മൃതിയും തമ്മിലുള്ള വ്യത്യാസം സനൽജി മനസ്സിലാക്കിയിട്ടില്ല എന്ന് തോനുന്നു . അദ്ദേഹത്തിന്റെ പല വാദങ്ങളും സ്‌മൃതിയെ ആസ്പദമാക്കി കൊണ്ടുള്ളതാണ് , സ്‌മൃതി സ്ഥല -കാല സന്ദർഭങ്ങൾ അനുസരിച്ചു് മാറുന്നതാണ് , തത്വശാസ്ത്രത്തിൽ ശ്രുതിക്കാണ് പ്രാധാന്യം അത്കൊണ്ട് വാദങ്ങൾ അതിനെ ആസ്പദമാക്കിയാകണം എന്നാണ് എന്റെ അഭിപ്രായം .
    ഈ വിരുന്ന് ഒരുക്കിയ സംഘാടകർക്ക്‌ അഭിവാദനങ്ങൾ , ഇനിയും ഇത്തരം നിലവാരമുള്ള ചർച്ചകൾ പ്രതീക്ഷിക്കുന്നു , നന്ദി .

    • @sreedharanthadathil4060
      @sreedharanthadathil4060 2 года назад

      വയക്തിപരമായി

    • @indirapillai4959
      @indirapillai4959 2 года назад

      ഈ സംഭാഷണം വളരെയധികം മികച്ചതായി.സാധാരണ കാണാറുള്ള സ്വാമിമാരിൽ നിന്നും വ്യത്യസ്തനായി ഇദ്ദേഹത്തിനെ അനുഭവപ്പെട്ടു.അദ്ദേഹത്തിന്റെ നിലപാടിനനുസരിച്ച് അദ്ദേഹത്തിന്റെ സംഭാഷണം യുക്തി ഉള്ളതായി. പ്രതിശബ്ദത്തോട് അസഹിഷ്ണുത കാട്ടിയില്ല.എന്നു വിചാരിച്ച് അദ്ദേഹത്തിന്റെ നിലപാട് ആവർത്തിച്ചു സമർതഥിക്കാൻ ശ്രമിച്ചു. എന്നാൽ ആധുനിക മനഷ്യനാവാൻ അദ്ദേഹത്തിന് കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ആധുനികനാകാൻ രണ്ടു പാധികൾ ആവശ്യമാണ്:ശാസ്ത്രബോധവും യുക്തി ചിന്തയും.ഗീതയും മറ്റും ശാസ്ത്രമാണ,അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നടത്താൻ നടത്തുന്ന ചിന്താരീതി യുക്തിചിന്തയിൽ വരില്ല. ആയിരത്തോളം വർഷം മുമ്പ് നടന്നെന്ന് കരുതുന്ന ഒരു കല്പിത കഥയും അതിന്റെ ഭാഗമായി ഭഗവാൻ നടത്തിയെന്ന് കരുതുന്ന ഒര കല്പിത സംവാദവും യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചതാണ് എന്നു കരുതി ചർച്ച ചെയ്തൽ സംഭവിക്കുന്ന കുഴപ്പമാണ് ഇവിടെ തെളിയുന്നത്. ഭഗവാന്റെ ജോലി ഈ മാതിരി സംവാദം നടത്തുകയാണോ.ഭഗവാൻ വിചാരിച്ചാൽ ഇതൊക്കെ നടക്കാതെ ഒരു പ്രശ്‌നവുമില്ലാതെ കാര്യങ്ങൾ ശുഭമാക്കാമല്ലോ.അപ്പോൾ കാര്യം എന്താണ് എന്ന് ചിന്തിക്കുന്നവർക്ക് മനസിലാകും.ഇതൊക്കെ സമൂഹത്തിൽ നടത്തുന്നത് ചില സ്ഥാപിത താൽപര്യങ്ങൾ നിലനിർത്താൻ ആണെന്ന് ആർക്കും മനസ്സിൽ ആകും.
      അഭിപ്രായങ്ങൾ സംഘടിപ്പിച്ച രീതി അതിനു തെളിവാണ്. ഒരു പക്ഷപാതം അലരെ തെരഞ്ഞുപിടിച്ച് അവതരിപ്പിക്കുന്ന തിൽ കാണാം. സംഘാടകരുടെ ലക്ഷ്യവും അതുതന്നെയല്ലേ.അതുകൊണ്ട് ഇന്നത്തെ ലോകത്ത് ചർച്ചകൾ നടത്തേണ്ട ത് ആധുനിക മനുഷ്യനെ സൃഷ്ടിക്കാനാകണം.അതിനു വേണ്ടത് യുക്തി ബോധവും ശാസ്ത്ര ബോധവുമാണ്.സനൽ ബദലാണ്.

    • @shyam7895
      @shyam7895 2 года назад +12

      @@indirapillai4959 ആരാണ് ഈ ആധുനിക മനുഷ്യൻ...? അവനെ നിശ്ചയിക്കുന്നതും certificate കൊടുക്കുന്നതും ആരാണ്....അവൻ പറയുന്ന ശാസ്ത്രബോധം മാത്രമേ ശരിയുള്ളൂ എന്ന് നിങ്ങളെ പഠിപ്പിച്ചത് ആരാണ്...?
      ആധുനിക മനുഷ്യനും അവൻ്റെ ശാസ്ത്രബോധവും വരച്ചിടുന്ന വരകൾക്കപ്പുറം സത്യമുണ്ടെങ്കിൽ അത് അംഗീകരിക്കാൻ പാടില്ല എന്നാണോ...?
      ആധുനിക മനുഷ്യൻ അംഗീകരിക്കുന്ന കാര്യങ്ങൾ മാത്രം ഭയങ്കര സംഭവവും ബാക്കിയുള്ളവ എല്ലാം logic ഉള്ളതാണേൽ പോലും സ്ഥാപിത താത്പര്യമുള്ളതും ആകുന്നത് എന്തുകൊണ്ടാണ്...?
      നമ്മൾ വരച്ചിടുന്ന വരകൾ മാത്രം ശരിയും ബാക്കിയുള്ളവരെല്ലാം മണ്ടന്മാരും എന്നതാണ് നിങ്ങളുടെ ശാസ്ത്രബോധവും യുക്തിചിന്തയും എങ്കിൽ അത് വിശാലമല്ല സങ്കുചിതമാണെന്ന് തിരിച്ചറിയുക....
      പിന്നേ ഭഗവാന് പറ്റുമെങ്കിൽ യുദ്ധവും ബാക്കി എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കിക്കൂടെ എന്ന് ചോദിക്കുന്നു.... ഒരു game developer നോട് പ്രശ്നങ്ങളൊന്നും ഇല്ലാതെ ലക്ഷ്യത്തിൽ എത്താൻ കഴിയുന്ന തരത്തിൽ game ഉണ്ടാക്കിക്കൂടെ എന്ന് ചോദിക്കുന്ന പോലുള്ള യുക്തിയാണ് അത്... അതിൻ്റെയൊക്കെ ആന്തരിക അർത്ഥ തലങ്ങൾ മനസിലാവണമെങ്കിൽ മേൽപറഞ്ഞ സങ്കുചിത മുൻവിധികളിൽ നിന്നും ആദ്യം പുറത്തുകടക്കണം... അപ്പോൾ മാത്രമേ അവയെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും പറ്റുള്ളൂ...

    • @santhsohkumar9522
      @santhsohkumar9522 7 месяцев назад

      ​@@indirapillai4959////ഒരു പ്രശ്നവും ഇല്ലാതെ കാര്യങ്ങൾ ശുഭം ആക്കുക എന്ന ഒരു മണ്ടത്തരം പറഞ്ഞു.. മഹാഭാരതം നല്ലവണ്ണം മനസിലാക്കാതെ അഭിപ്രായം പറയുന്നത് കൊണ്ടുള്ള പ്രശ്നം ആണിത്.. കേട്ടറിവ് വച്ചു മഹാഭാരതത്തെ അളക്കുന്നു.. സങ്കൽപ്പികമായും കെട്ട് കഥയും. കുറച്ചു കാലം കഴിഞ്ഞാൽ താങ്കളും കെട്ട് കഥയാകും.. ഒരു പ്രശ്നവും ഇല്ലാതെ ശരിയാകുകയാണെകിൽ ദുഷ്ടന്മാമാരെ നിഗ്രഹിക്കേണ്ട ആവശ്യവുമില്ല.. അവരവർക്കുള്ള കർമ്മ ഫലവും നൽകേണ്ട കാര്യവുമില്ല.. ഓരോരുത്തരുടെയും കർമ്മങ്ങൾക്ക് അനുസരിച്ചു അവർക്കുള്ള ഫലം കാലം നിശ്ചയിച്ചു വച്ചിട്ടുണ്ട്.. എപ്രകാരമാണോ ഒരു ബീജം മണ്ണിൽ വിതച്ചാൽ അത് വളർന്നു ഫല പ്രാപ്തി വരുന്നത്.. അപ്രകാരം എല്ലാ കർമ്മങ്ങൾക്കും ഫലം ഉണ്ട്.. ഒരു സുപ്രഭാതത്തിൽ ഒന്നിനെയും ഇല്ലാതാക്കാൻ കഴിയില്ല.. അങ്ങനെ ഒരു പ്രശ്നവും ഇല്ലാതെ ഇല്ലാതാക്കാൻ ആണെങ്കിൽ മഹാഭാരതം ഇന്ന് നമ്മുടെ മുന്നിൽ ആയിരക്കണക്കിന് വര്ഷങ്ങളായി മനുഷ്യന് മാർഗ്ഗ ദർശനം ആയി നിലകൊള്ളില്ല. മഹാഭാരതം പഞ്ചമവേദത്തിന് തുല്യമായ ഒന്നാണ്... അത് കൊണ്ടാണ് ഇതെഴുതിയ വ്യാസ ഭഗവാൻ പറഞ്ഞത് ഇതിൽ ഉള്ളത് നിങ്ങൾക്ക് എല്ലായിടത്തും ദർശിക്കാൻ സാധിക്കും.. എന്നാൽ ഇതിൽ ഇല്ലാത്തതു എവിടെയും കാണാൻ കഴിയില്ല.. അതെനി എത്ര വർഷങ്ങൾ മുന്നോട്ട് പോയാലും ശരി.. മഹാഭാരതത്തിന്റെ പ്രസക്തി എപ്പോഴും ഉണ്ടാകും.. എല്ലാ പ്രശ്നങ്ങളും അപ്പോൾ തീർത്താൽ പോരെ എന്ന് ഉള്ള ചോദ്യം മഹാഭാരതത്തിൽ ഗാന്ധാരി കൃഷ്ണനോട് ചോദിക്കുന്നുണ്ട്.. അതായത് താങ്കളുടെ അതേ സംശയം.. അതിന് വ്യക്തമായ മറുപടി കണ്ണൻ കൊടുക്കുന്നുണ്ട്.. ആദ്യം മഹാഭാരതം വായിക്കാൻ ശ്രമിക്കൂ.. കഥയറിയാതെ ആട്ടം കാണരുത്.. താങ്കൾ ആട്ടം പോലും കണ്ടിട്ടില്ല എന്ന് മനസിലാക്കുന്നു..

    • @santhsohkumar9522
      @santhsohkumar9522 7 месяцев назад

      ​​@@indirapillai4959///പിന്നെ താങ്കൾ പറയുന്ന യുക്തി ചിന്തയും ശാസ്ത്ര ബോധവും എന്നു പറയുന്ന വസ്തുത പരിശോധിക്കണം.. യുക്തി എന്ന് പറയുന്നത് തന്നെ മനുഷ്യന്റെ പരിമിതമായ അറിവുകൾ കൊണ്ട് ചമയ്ക്കപ്പെടുന്ന ഒരു സാധനം ആണ്.. ആരാണ് യഥാർത്ഥ യുക്തി എന്ന് എങ്ങനെ പറയാൻ സാധിക്കും.. പിന്നെ യുക്തി എന്ന് പറയുന്നത് സ്ഥല കാല ദേശത്തിന് തിന് അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്... എക്കാലത്തും ഒരു യുക്തി ഉണ്ടാകില്ല.. കാലം ഇന്നിങ്ങനെ മാറിയത് കൊണ്ട് മാറിയ കാലത്തിനു അനുസരിച്ചു ഇന്നത്തെ യുക്തി ചമയ്ക്കുന്നു. ഇന്നത്തെ ശാസ്ത്ര ബോധം ആയിരിക്കില്ല നാളെ.. നാളെ ഇതെല്ലാം തെറ്റാണെന്നു പറഞ്ഞു മറ്റൊരു ശാസ്ത്ര ബോധം വരും.. താങ്കളുടെ മനസ്സിലെ അഹം കാരമാണ് താങ്കളെ ഇതെല്ലാം പറയിപ്പിക്കുന്നത്.. മനുഷ്യന് ഇന്നും കാലത്തിന്റെ കൈയ്യിലെ ഒരു ചട്ടുകം മാത്രമാണ്.. കെട്ടു കഥകളും സങ്കൽപ്പികവും ആകുന്നത് മനസ്സുകളിൽ മാത്രമാണ്.. അങ്ങനെ വിചാരിക്കുന്നവർക്ക് അതങ്ങനെ.. അത്രയേ ഉള്ളൂ.. താങ്കളുടെ വിചാരമാണ് ശരി എന്നുള്ളത് താങ്കളുടെ അഹം കാരം മാത്രമാണ്.. യഥാർത്ഥ സത്യം അങ്ങനെ ആയിരിക്കണം എന്നില്ല

  • @User_68-2a
    @User_68-2a 2 года назад +197

    ഭഗവത് ഗീതയെപ്പറ്റിയും, മഹാഭാരതത്തെപ്പറ്റിയും പൂർണ്ണമായ അറിവില്ലാത്തവരുമായി സംവാദം നടത്തുന്നത് അങ്ങയുടെ വിലപ്പെട്ട സമയത്തെ പാഴാക്കലാകും. ജ്ഞാന സൂര്യൻ ചിദാനന്ദപുരി സ്വാമിജിക്ക് പ്രണാമങ്ങൾ.🙏🙏🙏

    • @sreejithMU
      @sreejithMU 2 года назад +17

      പൂർണമായ അറിവുള്ളടിത്തു സംവാദത്തിന് എന്തർത്ഥം?

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 2 года назад +12

      @@sreejithMU അറിവുള്ളവർ നടത്തുന്ന സംവാദം അറിവില്ലാത്തവർക്ക് പ്രയോജനപ്പെടും.

    • @sreejithMU
      @sreejithMU 2 года назад +3

      @@anilkumarbhaskarannair5623 ഒരറിവും ആത്യന്തികമായി നമ്മുക്ക് പ്രയോജനപ്പെടുകയില്ല.

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 2 года назад +13

      @@sreejithMU പ്രയോജനപ്പെടുത്തുന്നവർ പ്രയോജനപ്പെടുത്തട്ടെ. സനൽജി തന്നെ സമ്മതിക്കുന്നു ഒത്തിരി കാര്യങ്ങൾ അദ്ദേഹത്തിന് നന്നായി തോന്നിയിട്ടുണ്ട് എന്ന്. ഒരു യുക്തിവാദി അങ്ങനെ പറയുമ്പോൾ മറ്റുള്ളവർക്ക് എന്തെങ്കിലും ഒക്കെ കിട്ടാതിരിക്കുമോ..????

    • @sreejithMU
      @sreejithMU 2 года назад

      @@anilkumarbhaskarannair5623 ഇടത് കാലിലെ മന്തു രോഗം വലത് കാലിലേക്കു മാറ്റിയാൽ വല്ല പ്രയോജനവും ഉണ്ടോ?

  • @muhamedkutty9572
    @muhamedkutty9572 2 года назад +84

    സനൽ ഇടമാരുകു, സ്വാമിയും, രണ്ടുപേരും മഹത്തായ ജ്ഞാണികളാണ്. ധർമ്മ ബോധം
    ഉള്ളവരായ മഹത്വംക്കൾ. ശാന്തി.

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад +4

      എന്താണ് സനലിന്റെ ധർമ്മം.? 🤔

    • @mahaboobmodon1647
      @mahaboobmodon1647 2 года назад +1

      @@krishnakrishnakumar2587 എന്താണ് സ്വാമിയുടെ ധർമം.

    • @aaaultimatesincerity3094
      @aaaultimatesincerity3094 2 года назад +1

      @@krishnakrishnakumar2587 സകലരെയും സകലതിനെയും മുൻ വിധി ഇല്ലാതെ കാണാതെ പറ്റുന്നതിൽ കവിഞ്ഞ ധാർമ്മികത എന്നതാണ് ചേട്ടാ ....

    • @sukeshsudhakaran9414
      @sukeshsudhakaran9414 2 года назад +9

      @@krishnakrishnakumar2587
      എന്താ അങ്ങനെ ചോദിക്കുന്നത്. ചിന്തിക്കാനും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും ഭാരതീയ ഗ്രന്ഥങ്ങൾ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. വിശ്വാസിയും അവിശ്വാസിയും നമ്മുടെ കണ്ണിൽ ഒന്നുപോലെയാകണം. ജ്ഞാനമാണ് വലുത്.
      മതമായി കണ്ടാൽ ഒന്നും മനസ്സിലാകില്ല.

    • @craftskerala7653
      @craftskerala7653 2 года назад

      മാമദ് കുറ്റി വാക്കുകൾ ശരിയല്ലാതെ എഴുതി തകിയ കാണിക്കുകയാണോ.. സ്വർഗം ലെ... 🤔🤔🤔അമ്പട കള്ള

  • @reghupk7277
    @reghupk7277 2 года назад +30

    ലോകമുള്ള കാലത്തോളം ചർച്ച ചെയ്യാൻ വേണ്ടതെല്ലാമുള്ള മഹത് ഗ്രന്ഥം.

    • @yokk8760
      @yokk8760 2 года назад

      @@invisoble Qur'an edukkaatt

    • @invisoble
      @invisoble 2 года назад

      @@yokk8760 😒😔

    • @alinajai7142
      @alinajai7142 4 месяца назад

      ​@@yokk8760 എന്തിന്? പോക്സോ ക്രൈം ഇവിടെ ചർച്ച ചെയ്യണം?

  • @unnikrishnannair3452
    @unnikrishnannair3452 Год назад +1

    ശ്രീ ഇടമരുകിൻ്റെ അഭിപ്രായം തീർത്തും നിഷേധാത്മക മാണ്

  • @jineeshkumar4365
    @jineeshkumar4365 Год назад +12

    വളരെ മികച്ച സംവാദം❤
    സ്വാമിജി വലിയ ഒരു മുതൽ ക്കൂട്ടു തന്നെ... ❤

  • @johnyd8347
    @johnyd8347 2 года назад +1

    സൂപ്പർ സംവാദം ഒരു യുക്തി വാതിയിൽ നിന്നും ഇത്രയും സഭ്യമായ സംവാദം ഫിറ്റസ്റ്റിമിൽ ആണ് ഞാൻ കേൾക്കുന്നത് സനൽ സാറിനു നന്ദി ഒരു

    • @johnyd8347
      @johnyd8347 2 года назад

      ഈ സംവാദം കേട്ടപ്പോൾ ഓർമയില്വന്നത് സ്വാമി നിർമലനന്ത ഗിരിയെ ആണ് സ്വാമിയുടെ ഭാഗവഗീതയ്ക്ക് ഒരു അമുഖം കേട്ടാൽ എന്താണ് ഗീത സന്ദേശം എന്ന് ബോധ്യം ആയേനെ

  • @unnivellat
    @unnivellat 2 года назад +9

    To get two contradictory view points simultaneously on one table, is an excellent idea . Thanks to the Organizers for this opportunity. I learnt a few things from this debate. 🙏

  • @ramachandranm1301
    @ramachandranm1301 Год назад

    വളരെ വളരെ യേറെ സന്തോഷമായി ഇനിയും ഈ സംഭാഷണ ആരോഗ്യകരമായ,(സംവാദം) അനുസ്യുതം സംഭവിക്കട്ടെ എന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു

  • @rcsnair3829
    @rcsnair3829 2 года назад +17

    The essence of this mutual discussion is highly appreciable .both critics are very much maintained their respected position .മാമ മാദ്ധ്യമ ചാനൽ ചർച്ചക്കാർ കണ്ടു പഠിയ്ക്കട്ടെ സംവാദമെന്നാൽ എന്താണെന്നു...Happly impressed their discussions

  • @nayananeyyala2850
    @nayananeyyala2850 2 года назад +3

    സനൽ സാറിന്റെയും രാഹുൽ ഈശ്വറിന്റെയും മറ്റൊരു ഗീതാസംവാദം കാണുമ്പോൾ രണ്ടും രണ്ടു വഴിക് നീങ്ങുന്നതയാണ് തോന്നിയത്.. എന്നാൽ ഇവിടെ ഈ രണ്ട് വ്യക്തികളും പരസ്പര ബഹുമാനത്തോട് കൂടി അതിലുപരി വ്യക്തവും സ്പെഷ്ടവുമായി തങ്ങളുടെ വാദങ്ങൾ വിവരിച്ചു തന്നു എന്നുള്ളതാണ്.. രണ്ടാളുടെയും വീക്ഷണങ്ങൾ പലകുറി മുൻപ് കേട്ടിരുന്നു.. അന്ന് വിചാരിച്ചതാണ് ഇങ്ങനൊരു സംവാദം വേണമായിരുന്നു എന്ന്... നന്ദി... സ്പഷ്ടതയില്ലാതെ അവിടിവിടെയായി അന്യഭാഷകൾ തിരുകി കയറ്റി അലോസരപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുന്നവരെ മാറ്റി നിർത്തികൊണ്ട് ഇതുപോലുള്ള സംവാദങ്ങൾ സംഗടിപ്പിക്കുന്നത് സ്വാഗതർഹമാണ്.. അഭിനന്ദനങ്ങൾ..

  • @Athultoathul
    @Athultoathul 2 года назад +8

    Swami Chithanathapuri is the ultimate man for explain bhagavath geetha👍 nice debate

  • @shahulhameed-vr7gx
    @shahulhameed-vr7gx 2 года назад +19

    Ideal discussion 👍
    Both sanal and swami maintained very good qualities of a true discussion.
    Special thanks to swamiji for nicely explaining geetha .🙏🙏🙏

  • @dreamsvision8951
    @dreamsvision8951 11 месяцев назад +1

    യുക്തിഭദ്രമായ ചോദ്യങ്ങളിലൂടെ വേദങ്ങളുടെ ആത്‌മാവിനെ അറിയാൻ..🙏🥰

  • @gopinathancherakulam4838
    @gopinathancherakulam4838 2 года назад +13

    This became an ideal debate just because both were highly knowledgeable.

  • @sasidharanks7520
    @sasidharanks7520 3 месяца назад

    വളരെ നന്നായ സംവാദം. ഇനിയും ഇതുപോലുള്ള സംവാദങ്ങൾ ഉണ്ടാകട്ടെ . നന്ദി🌹🌹

  • @thankappanv.m7051
    @thankappanv.m7051 2 года назад +80

    സ്വാമിജിയുടെ അറിവും സംവാദത്തിനുള്ള കഴിവിനെയും നമിക്കുന്നു

    • @binoyvp1611
      @binoyvp1611 2 года назад

      4rrdഡെddd

    • @binoyvp1611
      @binoyvp1611 2 года назад

      ഡ്ഢിക്സർദ്ദ്4

    • @binoyvp1611
      @binoyvp1611 2 года назад

      xdedrr Dr Dr rddded exd ex dddde4 Rd ഈഡ്

    • @anupkumarp.k6777
      @anupkumarp.k6777 2 года назад

      Swami is great fool all most all religion's books are dangerous

  • @ramakrishnancredits7982
    @ramakrishnancredits7982 2 года назад

    വ്യത്യസ്ത ആശയങ്ങളിൽ വിശ്വാസ സന്ദേഹങ്ങൾ ഉള്ളപ്പോൾ സൗഹാർദ്ദ സംഭാഷണം നടത്തി ഗീതയിൽ അനു ശാസിക്കും പോലെ എന്താണ് തോന്നുന്നത് അതു ഇഷ്ട്ടം പോലെ സ്വീകരിക്കുക. എന്ന സമീപനത്തിയിൽ ഈ സംഭാഷണം അവ സാനിപ്പിച്ചതിൽ എനിക്ക് ഏറെ ഇഷ്ട്ടമായി. ഇരുസം വാദതകർക്കും എന്റെ അഭിനന്ദനങ്ങൾ. ഒപ്പം സംഘാടകർക്കും നന്ദി രേഖ പെടുത്തുന്നു.🙏

  • @vishnumahesh3588
    @vishnumahesh3588 2 года назад +6

    Swamiku dheergayussu kodukanne bagavane.🙏🙏🙏🙏🙏

  • @mohanachandran3137
    @mohanachandran3137 Год назад +2

    When it reached to the final stage, Sree Sanalji became a great philophasor. By this argument sanalji proved that he is an outstanding debater. Congradulations and Sree Sanalji. Thanks.

  • @babup.o4785
    @babup.o4785 2 года назад +20

    അനിവാര്യമായ സംവാദ തീരുമാനം Good :

  • @sasikumarputhenveettil6881
    @sasikumarputhenveettil6881 Месяц назад

    ശ്രീ സനൽ ഇടമറുകിൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു❤

  • @bijukrishnankutty319
    @bijukrishnankutty319 2 года назад +12

    വലിയ അറിവുകൾ പകർന്നു തരുന്ന സംവാദം.

  • @rajeevgangadharan2310
    @rajeevgangadharan2310 Год назад

    സ്വാമിയുടെ സംവാദം ആദ്യമായാണ് കേൾക്കുന്നത് അറിയാത്ത ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി...

  • @udaythazhoor
    @udaythazhoor 2 года назад +31

    നല്ല മനോഹരമായൊരു സംവാദം 🌹🌹👍

  • @syamalakumari4176
    @syamalakumari4176 Год назад +15

    TV സംവാദങ്ങളും ഇതേപോലെ ആകണം

  • @mayinthidil8653
    @mayinthidil8653 2 года назад +9

    ഇരു ബാഗവും മാനിയത പുലർത്തി . അഭിനനന്ദനം ,ചിരിച്ചു കൊണ്ട് യാതൊരു പതർച്ചയുമില്ലാതെ സനൽ .

  • @santhsohkumar9522
    @santhsohkumar9522 7 месяцев назад

    നല്ല വിനയമുള്ള വ്യക്തിയാണ് സനൽ ഇടമറുക്..മറു ഭാഗത്തെ സംവാദകനോട് പുലർത്തേണ്ട മാന്യത നല്ലവണം പുലർത്തി..ഭഗവത് ഗീതയെ ഒന്ന് കൂടി അടുത്തറിയാൻ കഴിഞ്ഞു.. ഇത്തരം ആരോഗ്യ പൂർണമായ സംവാദങ്ങൾ വളരെ നല്ലതാണ്..സംവാദം ആർക്കും ജയിക്കാനും തോൽക്കാനും വേണ്ടിയല്ല.. മറിച്ചു മറ്റുള്ളവർക്ക് അറിവുകൾ ലഭിക്കാനാണ്.. 🙏🏻🙏🏻🙏🏻

  • @BelovedbakthA
    @BelovedbakthA Год назад +11

    ചിതാനന്ദപുരി മഹാരാജ് 🙏🏼❤️ പ്രണാമം 🌹❤️...
    And to SANAL sir... You didn't get the GITA properly... Very sorry for you... Study well.. One day you will come across its inner secret or the real meaning or the inner meaning 🙏🏼

    • @Keralaforum
      @Keralaforum 10 месяцев назад +1

      Mr Beloved, from your post it is clear you didn't get Geetha at all! Blind worship is not understanding mistar!

  • @harekrishna6497
    @harekrishna6497 Год назад +7

    നന്മകൾ ഭവിക്കട്ടെ 🙏🙏🙏🙏ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏🙏🌹🌹🌹🌹

  • @jayarajk7211
    @jayarajk7211 2 года назад +48

    Mr Sanal Ji സ്വമിജി പറയുന്നത് വളരെ ശരിയാണ് ഭഗവാൻ വ്യകതി സ്വതന്ത്യത്തിൽ ഇടപെടുന്നില്ല. സ്വയം വിലയിരുത്തി കർമ്മം ചെയ്യാൻ മാത്രം പറയുന്നു.

    • @NejmalhussainKallingal-kz6ew
      @NejmalhussainKallingal-kz6ew Год назад +1

      ശ്രീകൃഷ്ണൻ സ്വയം വിലയിരുത്തിയാണോ കർമം ചെയ്തത്

    • @MalluSanjaari
      @MalluSanjaari Год назад +1

      ​@@NejmalhussainKallingal-kz6ewതീർച്ചയായും

    • @NejmalhussainKallingal-kz6ew
      @NejmalhussainKallingal-kz6ew Год назад

      @@MalluSanjaari അങ്ങിനെയെങ്കിൽ മറ്റെല്ലാ അവതാരങ്ങളും നേരിട്ടുതന്നെയാണ് ദുഷ്ട നിഗ്രഹം നടത്തിയത്. ശ്രീകൃഷ്ണന്റെ കാര്യത്തിൽ അങ്ങനെയല്ലല്ലോ.

    • @jayarajk7211
      @jayarajk7211 Год назад +2

      @@NejmalhussainKallingal-kz6ew അല്ല തന്റെ ഉപദേശം നേടിയിട്ടുണ് ഒന്നു പോയേ

    • @jayarajk7211
      @jayarajk7211 Год назад

      എന്റെ അഭിപ്രയം ഞാൻ പറയും പോകാൻ പറയാൻ താനാര ?

  • @radhabai313
    @radhabai313 Год назад +3

    ഉയർന്ന നിലവാരത്തിലുള്ള സംവാദം 🙏🙏

  • @NoReligion6436
    @NoReligion6436 2 года назад +11

    സ്വാമിയുമായുള്ള മഞ്ചേരി സംവാദത്തിൻ്റെ വീഡിയോ എം എം അക്ബർ മുക്കി, പക്ഷെ അതിൻ്റെ ശബ്ദരേഖ യൂടൂബിൽ ലഭ്യമാണ്. സ്വാമിയുടെ വാക്കുകൾ കേട്ട് മുസ്ലീം സഹോദരങ്ങൾ കയ്യടിക്കുന്നത് ഇപ്പോഴും ഓർക്കുന്നു

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Год назад

      നിങ്ങ.ളുെട പക്കൽ . ഇല്ലേ

    • @bharatmatakijai7640
      @bharatmatakijai7640 Месяц назад

      എനിക്കും കേൾക്കണം , ഏത് ചാനലിലാണ് പറയുമൊ? ഹരേകൃഷ്ണ

  • @sedhikottappuram1928
    @sedhikottappuram1928 3 месяца назад

    ഇങ്ങനെയാവണം സംവാദം വളരെ ലളിതമായ തുകൊണ്ട് ശരിക്കും മനസിലാക്കാൻ സാധിച്ച

  • @krish3164
    @krish3164 2 года назад +8

    നന്ദി..
    ഗീതയെപ്പറ്റി കൂടുതൽ അറിയാൻ സാധിച്ചു.What a useful session... Thanks .
    🙏🙏

  • @sreejagopalan9379
    @sreejagopalan9379 2 года назад +39

    വിശ്വരൂപം explain ചെയ്തില്ലായിരുന്നെങ്കിൽ എല്ലാവരും തെറ്റിദ്ധരിച്ചു പോകുമായിരുന്നു 🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @ratheeshpanicker3652
    @ratheeshpanicker3652 2 года назад +4

    Great conversation. This is really a bench mark. Namasthe Swamiji, Namasthe Sanal Ji.

  • @ashrafalipk
    @ashrafalipk 2 года назад +22

    A very good conversation with both persons at their best 👍

    • @manikj962
      @manikj962 2 года назад

      Kama sasthrem ezhuthia manusion orikalum sanyasi alla. Kama porthikaranathite thalem thedi nadannavenanu.

    • @manikj962
      @manikj962 2 года назад

      Innu oru eye doctor surgery ilude kanninu kazhchaillathavanu kazhcha kodukumbol anthanaya oru rajavinu krishnan kazhcha koxukkumairunnenkil mahaaaa bharatha utham ozhivakamairunnu. Swamy kannada vechu kondu mahabharatha utha kalaghatathile geevitha sukam parayan ulu...... Ia. Iniyenkilum science inte lokathe angeekarikku

    • @vigilurs
      @vigilurs Год назад

      ​@@manikj962 ithu common commentil parayathe ivde ithinu reply ayi kodukkan thonniya chethovikaaram manasilavunnilla?🤔

    • @veniathira2816
      @veniathira2816 8 месяцев назад

      ​@@manikj962സന്യാസി എന്നു പറയില്ല. മഹർഷിയാണ്.

  • @shamenon1265
    @shamenon1265 Год назад +1

    Pranamam 🙏...Ethanu samvadam... ethupole ayirikkanam🙏 really great

  • @sasidharansasidharan1101
    @sasidharansasidharan1101 2 года назад +10

    നല്ല പഠനങ്ങൾ...

  • @kpprabhakaran1822
    @kpprabhakaran1822 Год назад

    വളരെ ചിന്താ ർഗ്ഗമായ സംവാദം ശ്രീകൃഷണന്റെ ഉപദേശവും അതിൽ പരാജയപ്പെട്ട കൃഷ്ണന്റെ വിശ്വരൂപവും വലിയ സന്ദേശം നൽകുന്നു

  • @ZoologyInMalayalam
    @ZoologyInMalayalam Год назад +35

    വാദിക്കാനും ജയിക്കാനും അല്ല , അറിയാനും അറിയിക്കാനുമാണ് എന്ന ഗുരുദേവ വാക്യം മുൻപിൽ തെളിയിച്ചു തന്ന ഇതിലെ എല്ലാ ഘടകങ്ങൾക്കും 🙏🙏🙏

  • @rengrag4868
    @rengrag4868 2 года назад +2

    ആത്മീയതയും യുക്തിവാദവും ഒന്നുതന്നെ എന്നു എനിക്ക് തോന്നി. ശ്രീ ചിദാനദപുരിക്കും ശ്രീ സുനിലിനും 🙏🙏

    • @viveknambiar7753
      @viveknambiar7753 Год назад +1

      ഭാരതത്തിന്റെ ആത്മീയത ( ഭക്തിയല്ലാ ) അത് യുക്തിയിൽ അധിഷ്ടിതമാണ് ...സെമറ്റിക്ക് മതം പോലെ കേവലം ഭൗതികതയല്ല ഭാരതം ആവിഷകരിച്ചത് .... സെമറ്റിക്ക് മതത്തിൽ യുക്തിക്ക് സ്ഥാനമില്ല അവിടെ മതസ്ഥാപകന്റെ കൽപ്പനകൾ നിർബന്ധമായും അനുസരിക്കണം അതാണ് അവരുടെ ആതമീയത വിശ്വാസത്തിന് അപ്പുറം അവിടെ യുക്തിക്ക് സ്ഥാനമില്ല , ഇങ്ങ് ഭാരതത്തിൽ എഴുതിവെച്ചത് വിശ്വസിക്കാതെ യുക്തിപൂർവ്വം ചിന്തിച്ച് നിങ്ങൾക്ക് നല്ലത് ആണെങ്കിൽ വിശ്വസിക്കാനാണ് ഋഷിമാർ പറയുന്നത് ... ഗീതയുടെ അവസാനം കൃഷ്ണൻ പറയുന്നത് ഞാൻ പറയുന്നത് അപ്പാടെ വിശ്വസിക്കാതെ നിങ്ങളുടെ ബുദ്ധി കൊണ്ട് ചിന്തിച്ച് മാത്രം തീരുമാനം കൈ കൊള്ളുക ....

  • @najith
    @najith 2 года назад +14

    I stumbled at this program by mistake. I am a new student of Gita and this discussion was worth it. Wonderful program - well organized and well moderated. Please promote such discussions. One problem I felt with the Sanalji's argument was that the thought he was brining forward was of a superficial reading of Gita or Mahabharata and from various translations or commentaries by the like Mahatma Gandhi or Vivekananda. As a Hindu, I felt that the questions missed a few contexts of understanding of the Mahabharata which we are taught from childhood. For example, Krishna's diplomacy before the war is one that is taught to us repeatedly. We never had a doubt of Krishna being a war monger as protrayed in the debate. What I understand is that Krishna after failing to convince Duryodhana to avoid war goes to Karna. He tells Karna that he is the eldest son of Kunti and Karna being the eldest Pandava and a close friend of Duryodhana, no side will have a problem in crowning him the king. To that Karna replies that he is not interested and that has taken a promise to kill Arjuna and war is only way to fulfill it. Krishna asks him if the lives of the many killed is more important or your promise and to which Karna replies that it is his promise. He also tells Krishna not to tell anyone that he is son of Kunti. The same problem was there in the debate with Swamiji had with C Ravichandran. What I would request is dig deeper into the philosophy and have a samvad on it. But I give credit to Sanalji on brining new angles to the discussions, very well articulated and easy for the audience to understand and relate. Thanks Again.

    • @homeofhumanity4362
      @homeofhumanity4362 Год назад

      You r a believer. It is evident from your biased views.
      Chidananda puri is telling pure lies.

    • @universalphilosophy8081
      @universalphilosophy8081 Год назад +1

      Hindus are not believers!! They are seekers!!
      First become a seeker. If you believe in atheism, then you are only another Abrahamic follower.
      What is Dharma? What is dharma of a steering wheel? What is the dharma of flywheel!! Understand the difference. If there is issue in performance of dharma of any object or entity, then it will lead to disaster!! If we put a steering wheel as four wheels of a car, then there is varna samkaram. Confusion of dharma.
      The word dharma is misinterpreted by Abrahamic religions and gets translated as religion!! That is the sad state!!
      One has to refer original Sanskrit meaning as Sanskrit is the most scientific cultured language!!
      In the Mahabharata, Karna is a jealous person. That is why he couldn’t take up the kingdom offered to him and save millions of people from war.
      Sanal thinks that what he learned from English is Dharma.
      Mahabharata cannot be measured in a specific timeline of modern history because the timeline is about the 4 Yugas.
      The Satya yuga is about truth and transparency.
      The treta yuga is the third yuga is about greed. Like the lust and greed of Ravana.
      The dwapara yuga is the second yuga is about denial beyond greed.
      The fourth yuga is Kali Yuga where everything is determined by time. Kaal also means darkness. Where devotion and submissiveness and aggressiveness leads to blind belief.
      All these yugas can also be considered within any human life from babyhood, childhood, youth, and old age.

    • @universalphilosophy8081
      @universalphilosophy8081 Год назад

      @@homeofhumanity4362
      Sanal is trying to merge history and many findings of western biased historians.
      Therefore, unless he removes his block thinking, he will become a block head!!

    • @homeofhumanity4362
      @homeofhumanity4362 Год назад

      @@universalphilosophy8081
      You are a very big fool !
      There is no free seeker in Hinduism.
      U hv to believe in a sect and its goal and path.
      Better u keep mum.
      Dont show ur foolishness outside !

    • @RKV8527
      @RKV8527 Год назад +1

      @@homeofhumanity4362believers are Christiana and mulsims. Sanatana dharma is a way of living, a culture, traditions,and much broader than “ believing “ . Sanatana dharma is not a religion or circled around GOD .
      ADWAITHAM means = not two = one. Sanatana Dharma is Adwaitha sidhandham. God and devotee is one. Aham Brahmasmi. Tatwamasi. I am the god.
      There is need to believe in oneself only

  • @ratnavathishariyakkal2282
    @ratnavathishariyakkal2282 2 года назад +1

    ഭഗവദ്ഗീത എല്ലാ മനുഷ്യരോടും പഠിക്കാൻ പറഞ്ഞാൻ സനൽജി നിങ്ങളുടെ ജന്മം ഒരു പുണ്യ മാകം

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад +37

    യുക്തിയിൽ അധിഷ്ടിതമാണ് ഇന്ത്യൻ ചരിത്രം
    ഏവരെയും അംഗീകരിക്കൽ തന്നെയാണ് മഹത്വം

    • @TheCazhar091
      @TheCazhar091 2 года назад +3

      അധിഷ്ഠിതം

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 года назад +1

      @@TheCazhar091 ഉദ്ദേശം മനസിലാക്കുക എന്നതാണ് ഭാഷ
      എഴുതിയത് പോലെ ഉച്ചരിക്കൽ പോലും സുലഭമല്ല

  • @ncyk5847
    @ncyk5847 Год назад

    Moonnam round ile sanal sir nte nilapad valare ere ishtappettu.... love you sir....sir nodu yochikkunu...,👍👍💯

  • @lethasasi
    @lethasasi 2 года назад +50

    ഈ സംവാദം പൂർണമായും കേട്ടു. ഇതിൽ എനിക്ക് മനസിലായ ഒരു കാര്യം യുക്തിവാദികൾക്ക് ഒരിക്കലും ഭഗവത്ഗീത യുടെ ഉള്ളടക്കം പൂർണമായും മനസ്സിലാക്കാൻ കഴിയില്ല എന്ന് ഉറപ്പിച്ചു പറയാം. കാരണം അതിലെ അഷ്ടാങ്കയോഗ എന്താണെന്ന് അനുഭത്തിലൂടെ അറിയാത്ത ഒരാൾക്ക് തീർച്ചയായും ജ്ഞാനം അല്ലെങ്കിൽ ബ്രഹ്മാനുഭൂതി എന്താണെന്ന് മനസിലാവില്ല. യമം, നിയമം,ആസന,പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം,സമാധി ഈ എട്ടു ധർമങ്ങളെ കൃത്യമായി അനുഭവിച്ചറിയുന്ന ഒരാൾക്ക് ഭഗവഗീതയെ ഒരു കാരണവശാലും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കാൻ കഴിയില്ല. സാധാരണ ഒരാൾ സ്കൂൾ കോളേജ് സർവകലാശാല എന്ന ക്രമത്തിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതുപോലെ ഇതുപോലുള്ള ആത്മീയ കാര്യങ്ങൾ പഠിക്കാനും ഒരു ക്രമമുണ്ട്.

    • @bobbyd1063
      @bobbyd1063 2 года назад

      ഇതൊന്നും കേട്ടിട്ട് പോലും ഇല്ലാത്ത, ഒരു സാധാരണ ഇന്ത്യക്കാരന്റെ പല മടങ്ങു ജീവിത നിലവാരമുള്ള, ഒരു വിദേശ രാജ്യത്തു കോടിക്കണക്കിനു ആൾക്കാർ സുഖമായി ജീവിക്കുന്നു, മരിക്കുന്നു. അപ്പോൾ ഇത് കൊണ്ടുള്ള പ്രയോജനം? അസാൻമാർഗം, ഭൗതിക ആസക്തി എന്നൊന്നും പറഞ്ഞു വരരുത്. ഇതൊക്കെ ഇവിടുള്ള അത്രേം ഒക്കെ തന്നെ അവിടെയും ഉള്ളു. പിന്നെ അവിടെ കപട സദാചാരം ഇല്ല.

    • @deepaa9068
      @deepaa9068 2 года назад

      Poda brahmanante kaval patti.naye nayare

    • @sivadasanpa3328
      @sivadasanpa3328 2 года назад

      /a

  • @62ambilikuttan
    @62ambilikuttan 2 года назад +6

    അതിസുന്ദരമായ സംവാദം അല്ലെങ്കിൽ ആശയവിനിമയമാണ്‌ സ്വാമിജിയുടെയും
    ശ്രീ.സനൽ ഇടമറുകിന്റെയും ഇടയിൽ നടന്നത് എന്നതിൽ സംശയമില്ല.ഒരു സംവാദം എങ്ങിനെയായിരിക്കണമെന്നതിന് മാതൃക.പക്ഷെ ഒന്നുരണ്ടു കാര്യങ്ങൾ ചൂണ്ടിക്കാണിക്കാതിരിക്കാൻ ആവില്ല.സനൽജിയെ പോലെയുള്ള യുക്തിവാദികൾ എന്നറിയപ്പെടുന്നവരുടെ പഠനങ്ങൾ എപ്പോഴും പഠിക്കാൻ വേണ്ടിയല്ല,എതിർക്കാൻ വേണ്ടിയാണ് നടത്തപ്പെടുന്നത്.കാരണം ആ എതിർപ്പിലാണ് അവരുടെ നിലനിൽപ്പ്.അതുകൊണ്ടുതന്നെ ആ പഠനം വളരെ അപൂർണ്ണവും അപര്യാപ്തവുമാണ്.അവർ ആ പഠനത്തിലൂടെ തങ്ങൾക്കു എതിർക്കാനുള്ള എന്തെങ്കിലുമൊക്കെ കണ്ടെത്തി തിരഞ്ഞെടുക്കാനാണ് പാടുപെടുന്നത്.അത് അവരെ ഒരിക്കലും സത്യദര്ശനത്തിലേക്കു എത്തിക്കുന്നില്ല.ഭഗവാൻ അര്ജ്ജുനന് വിശ്വരൂപദര്ശനം കാട്ടിയതു അദ്ദേഹത്തെ വിരട്ടി തൻ പറഞ്ഞതിന് വഴിപ്പെടുത്തി എടുക്കുക എന്ന ലക്ഷ്യത്തിലായിരുന്നു എന്ന കാഴ്ചപ്പാടിന്റെ വികലത ഒന്നുമാത്രം മതി ഞാൻ മുകളിൽ എഴുതിയത് സാധൂകരിക്കുവാൻ.
    എത്ര ആലങ്കാരികമായ വാക്കുകളിലൂടെ വർണ്ണിച്ചാലും ഉൾക്കൊള്ളാനാവാത്ത പ്രാപഞ്ചിക മഹാവൈപുല്യം മുഴുവൻ തന്നിൽ അടങ്ങിയിരിക്കുന്ന അചിന്ത്യമായ ഊർജ്ജപ്രവാഹത്തിന്റെ വിവിധ രൂപത്തിലുള്ള സാക്ഷാത്ക്കാരങ്ങൾ മാത്രമാണെന്ന് അർജ്ജുനനെ ആ ഒരൊറ്റക്കാഴ്ചകൊണ്ട് ധരിപ്പിച്ചു ഭഗവാൻ.ആ ഒറ്റക്കാഴ്ചയിൽ മോഹാലസ്യപ്പെട്ടുപോയെങ്കിലും അതോടെ അർജ്ജുനന്റെ സംശയങ്ങൾ മുഴുവനും മാറി.ഇത് അർജ്ജുനന്റെ അപേക്ഷപ്രകാരമാണ് താനും ഭഗവാൻ പ്രവർത്തിച്ചത്.പക്ഷെ സനൽജി വ്യാഖ്യാനിച്ചപ്പോൾ അത് എവിടംവരെ അധപ്പതിച്ചുപോയി!! യഥാർത്ഥത്തിൽ വിശ്വരൂപദര്ശനത്തിലൂടെ അർജ്ജുനന്റെ മുന്നിൽ വെളിവാകുന്ന രഹസ്യം ഇന്നത്തെ അത്യാധുനികമായ അസ്‌ട്രോഫിസിക്സിന് പോലും പൂർണ്ണമായി നിരക്കുന്ന ഒന്നാണെന്ന സത്യമൊക്കെ അവിടെ വിസ്മൃതമായി.എതിർക്കാൻവേണ്ടി പഠിക്കുന്നതിന്റെ ഒരു ക്‌ളാസ്സിക് ഉദാഹരണമാണിത്.
    സനൽജി ചോദിക്കുന്നു.ഒരു യുദ്ധത്തിനിടെയിൽ ഭഗവദ്ഗീതപോലുള്ള ദീർഘവും സങ്കീർണവുമായ സംഭാഷണം നടത്താനുള്ള സമയമെവിടെ ലഭിക്കും എന്ന്.ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം മഹാഭാരത യുദ്ധം നടക്കുന്ന കുരുക്ഷേത്രം ഒരു ധർമക്ഷേത്രമാണ് എന്നതാണ്.അവിടെ യുദ്ധനീതികൾ പാലിക്കപ്പെടുകതന്നെ ചെയ്യണം.സൂര്യൻ അസ്തമിച്ചാൽ പിന്നെ ഇരുകൂട്ടരും ആയുധം താഴെ വെക്കണം, നിരായുധനായ ശത്രുവിനോട് യുദ്ധം ചെയ്യാൻ പാടില്ല എന്നൊക്കെയുള്ള വ്യക്തമായ നിയമാവലികൾ ഉള്ള യുദ്ധത്തിനിടെയിൽ ഇതിനു സമയം കണ്ടെത്തുക എന്നത് പ്രത്യേകിച്ച് അസാധാരണ ശക്തികളുള്ളവർക്ക് അസാധ്യമായ കാര്യമല്ല എന്ന് മനസ്സിലാക്കിയാൽ പോരെ,അതൊരു തർക്ക വിഷയമാക്കണോ? അതിലൂടെ പകരപ്പെടുന്ന പകരം വെക്കാനില്ലാത്ത വിജ്ഞാനത്തെയല്ലേ ദർശിക്കേണ്ടത്....
    ഒരു കാര്യം കൂടി വ്യക്തമാക്കിക്കൊള്ളുന്നു. യുക്തിചിന്താ പദ്ധതിയിലൂടെ പോകുന്നു എങ്കിലും ഏറ്റവും മാന്യമായും പ്രതിപക്ഷബഹുമാനത്തോടെയും ആശയപരമായ ഉൾക്കൊള്ളലിലൂടെയും പുലർത്തുന്ന ഔചിത്യപൂർണ്ണമായ നിലപാട് ശ്രീ സനൽ ഇടമറുകിന്റെ ഒരു സവിശേഷതയാണ് എന്ന് പറയാതിരിക്കാൻ ആവില്ല.സി.രവിചന്ദ്രനെപ്പോലെ വെറുതെ എതിർക്കാൻവേണ്ടി എതിർക്കുന്ന ഒരു വൈകല്യം അദ്ദേഹത്തിൽ കണ്ടില്ല എന്നത് സന്തോഷമുളവാക്കുന്നു.

    • @bharatmatakijai7640
      @bharatmatakijai7640 Месяц назад

      ഭക്തിയും വിശ്വാസവും ഉള്ളവർക്കല്ലേ അത് മനസ്സിലാക്കാൻ സാധിക്കൂ , മായ ബാധിച്ച് മനസ്സിനെ മാത്രം വിശ്വസിക്കുന്നവരെ എങ്ങനെ അതിൽ നിന്നും മാറിചിന്തിക്കാൻ സാധിക്കും , ഹരേകൃഷ്ണ 🙏

  • @Shanavas7496
    @Shanavas7496 Год назад

    സനൽ ചേട്ടൻ നല്ലരീതിൽ മനസ്സിലാക്കിത്തന്നു 👍👍👍

  • @sadanandan.ppayyada4465
    @sadanandan.ppayyada4465 2 года назад +3

    Geetha speaks about different spiritual സാധന methods for different souls. Hence I think it is a practical book for sadhakas... The main obstacle, in spirituality is attachment towards his relatives...... 🙏

    • @muhammedrafi259
      @muhammedrafi259 Год назад +1

      സനൽ ഇടമറുകിനും സ്വാമിജിക്കും ഇത് സംഘടിപ്പിച്ചവർക്കും അഭിനന്ദനങ്ങൾ

  • @vikramanraghavan3041
    @vikramanraghavan3041 Год назад

    സ്വാമിജയ്ക്കും സനൽ ഇടമറുകിനും ഇതിന്റെ അണിയറ പ്രവർത്തകർക്കും നന്ദി

  • @anumohan639
    @anumohan639 2 года назад +43

    ഒന്നിനെയും ഭയക്കാതെ ചിരിച്ചു കൊണ്ടു സംസാരിക്കുന്ന സനൽ ഇടമറുകിനെ ഞാൻ വളരെ ഇഷ്ട്ടപ്പെടുന്നു

    • @madhujithmnair6382
      @madhujithmnair6382 2 года назад +1

      Same here

    • @sreejithMU
      @sreejithMU 2 года назад +9

      ആകെ ഒരു ഭയമേ ഉള്ളൂ അത് മരണഭയം ആണ്. മരണത്തിനെ ഭയം ഇല്ലാത്തവന് പിന്നെ ഒന്നിനേയും ഭയക്കേണ്ട കാര്യം ഇല്ല. സനലിനു ഭയം ഇല്ല എന്നു നിങ്ങൾക്ക് എങ്ങനെ മനസ്സിലായി?

    • @anumohan639
      @anumohan639 2 года назад +2

      @@sreejithMU ഭയമുള്ള ഒരാൾക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയില്ല

    • @sreejithMU
      @sreejithMU 2 года назад +4

      @@anumohan639 ഭയം ഇല്ലാത്തവൻ സംസാരിക്കുകയോ, പ്രവർത്തിക്കുകയോ ചെയ്യില്ല.

    • @MAdhawanPRakash
      @MAdhawanPRakash 2 года назад +5

      കഥ പ്രകാരം ഉള്ള Hypothetical question, assuming യുധിഷ്ഠിരൻ is the rightful heir, it's not a small area under dispute, etc, ആധുനിക ലോകത്തെ എല്ലാ അറിവുകളും ധാർമികത യും അറിയാവുന്ന ഒരാൾ കുരുക്ഷേത്ര ഭൂമിയിലേക്ക് time transport ചെയ്യപ്പെട്ടാൽ, considering പാണ്ഡവര് പകുതി രാജ്യം, ഇല്ലെങ്കിൽ 5 ഗ്രാമങ്ങൾ, ഇല്ലെങ്കിൽ 5 വീടുകൾ വരെ എന്നിവ already യുദ്ധം ഒഴിവാക്കാൻ ഉള്ള ഉപാധികൾ ആയി മുന്നോട്ട് വച്ചു , ആധുനിക കോടതികൾ ലഭ്യം അല്ല എന്ന സാഹചര്യത്തിൽ എന്ത് ഉപദേശമാണ് ആ ആധുനിക മനുഷ്യൻ അല്ലെങ്കിൽ സനൽ ഇടമറുക് അർജ്ജുനന് നൽകുക?

  • @dipuparameswaran9253
    @dipuparameswaran9253 2 года назад +3

    Great debate.Thanks Swami&Sanalji

  • @krishnannair7733
    @krishnannair7733 Год назад +1

    ച്ചിദാനന്തപുരി സ്വാമി പ്രജയെ കുറിച്ച് ചിന്തിച്ചു പറയുന്നു ഇടമറുക് പൗരനെ കുറിച്ചും രാജാവാഴ്ചയും, ജനാധിപത്യവും തമ്മിൽ വളരെ വ്യത്യാസമുണ്ട്.

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 2 месяца назад

    ഹൊ എന്താെരു നിലവാരം രണ്ടു പേർക്കും അഭിനന്ദനങ്ങൾ ഇത്തരം സംവാദങ്ങൾ തുടരണം

  • @muralinair4527
    @muralinair4527 2 года назад +3

    Thank You, Sanalji. You are an intellectual and great scholar. The angle of deviation you could bring out is appreciable. I may not be able to identify these minute angle as I have been trying to understand "Geeta" from a default point of view being born practicing Sanathana Dharmam.
    With due respect to you Sanalji, the explanation and argument by Swami Ji has made me even clearer that Geeta Upadesham is eternal and is applicable to anyone and everyone at any stage of life. I understand that SwamiJi's non-biase explanation can be understood when somebody has spent enough time connecting the dots listening and reading Hindu text for a while.
    Thanks Sanalji once again for your efforts.

  • @kanchanakp8510
    @kanchanakp8510 Год назад +1

    Yes സ്തുതിയിലും നിന്ദയിലും ഇളകാത്ത ഉറച്ച മനസ്സ് നന്മയെ നില നിർത്തികൊണ്ടുള്ള കർമ്മ സിദ്ധാന്തം
    മോക്ഷം അതു ലക്ഷ്യം തന്നെ. മാർഗം ധർമം തന്നെയായിരിക്കണം. തൃഗുണങ്ങളിൽ നിന്നും ഗുണതീതമായ നിർജുനവസ്ഥയിൽ കർമ്മം അവസാനിക്കുമ്പോൾ മോക്ഷം ആയി. കർമത്തിലെ ആകർമ്മവും ആകർമത്തിലെ കർമവും തിരിച്ചറിഞ്ഞാൽ ധർമ അധർമ്മങ്ങളുടെ നൂൽ പാലാത്തിലൂടെ ഉള്ള യാത്രയിൽ അശ്രദ്ധ കൊണ്ടുവന്നു പോകുന്ന കർമ്മ ഫലങ്ങൾ സുഖ ദുഃഖങ്ങൾ ആയി അനുഭവിക്കേണ്ടി വരുന്ന മനുഷ്യ ജന്മത്തിന്റെ ഗതികേട് അതു ഭയാനകം തന്നെ. യുദ്ധവും സമാധാനവും ഒരു നാണയത്തിന്റെ രണ്ടു വശം പോലെ മനുഷ്യ ജന്മത്തിന്റെ ഉല്പത്തി മുതൽ തുടരുന്നതായി ചരിത്രം പറയുമ്പോൾ യുദ്ധമില്ലാത്ത ഒരു ലോകം എന്റെയും സ്വപ്നമാണ്. രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും അനുഭവിച്ചു കഷ്ടപ്പെടുമ്പോൾ ഇതിനൊരു അവസാനം വേണ്ടേ? 👍🙏🙏🙏

  • @k.prajasekharan5488
    @k.prajasekharan5488 2 года назад +4

    Sanal Edamaruku is very specific and presenting his arguments with modern wisdom

    • @bappuabdulla3544
      @bappuabdulla3544 2 года назад

      ചൂത് കളിച്ച് യുധിഷ്ഠരൻ രാജ്യം പണയം വെക്കുമ്പോൾ
      അജ്ഞാതവാസം വരെ ആണോ ഈ പണയം വെക്കൽ?
      മടങ്ങി വന്നാൽ രാജ്യം തിരികെ കൊടുക്കാം എന്ന് വ്യവസ്ഥ ഉണ്ടായിരുന്നോ?

    • @krishnakumarkfm
      @krishnakumarkfm 2 года назад

      @@bappuabdulla3544 അതേ .12+1 കൊല്ലം .1 കൊല്ലത്തിൽ പിടിക്കപ്പെട്ടാൽ വീണ്ടും 12+1

  • @mohanankg1094
    @mohanankg1094 2 года назад +2

    Good debate. Swami and Sanal Edamaruk , well presented

  • @prakashasprakash7423
    @prakashasprakash7423 2 года назад +10

    സ്വാമി ജി നമസ്കാരം 🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @muneercholakkal5034
    @muneercholakkal5034 2 месяца назад +1

    ചിതാനന്ത പുരി യഥാർത്ഥ സന്യാസിയാണ് നന്മകൾ ഉള്ള ചിന്താധാര

  • @padmanair505
    @padmanair505 2 года назад +11

    Swamiji
    നമോവാകം 🙏

  • @vinodr4029
    @vinodr4029 Год назад

    പരസ്പര ബഹുമാനത്തോടെയുളള സംവാദം മികച്ച നിലവാരം പുലർത്തി

  • @ArunKumar-xw8sq
    @ArunKumar-xw8sq Год назад +3

    Great dialogues