അവനവന്റെ അറിവാണ് ലോകത്തിലെ വലിയ അറിവ് എന്ന വിശ്വാസം ആണ് മിക്കവർക്കും. വാസ്തവത്തിൽ നമ്മുടെ അറിവില്ലായ്മ ആണ് വലിയ അറിവ് എന്ന തിരിച്ചറിവ് ആണ് അറിവിലേക്ക് ഉള്ള വഴി. അവർ ജിത് ജ്ഞാസു ക്കൾ ആണ്. ഹരി : ഓം
മനുഷ്യന്റെ നേത്രങ്ങൾക്ക് കാണാൻ പറ്റാത്ത കാതുകൾക്ക് കേൾക്കാൻ പറ്റാത്ത പല വസ്തുക്കളും നമ്മുടെ മുന്നിലുണ്ട്. ജിന്ന് വർഗ്ഗം അതിലൊന്നാണ്. ദൈവത്തിന്റെ അപാരമായ സൃഷ്ടി വൈഭവത്തെക്കുറിച്ച് ചിന്തിച്ചാൽ ഇത്തരം കാര്യങ്ങൾ കുറിച്ച് നമുക്ക് പെട്ടെന്ന് മനസ്സിലാക്കാം.
പ്രേതമെന്നാൽ പോയത്, ഇവിടം വിട്ട്. ശരീരം വിട്ടത് എന്നതർഥം. പുരാണങ്ങളിൽ ആലങ്കാരികമായി പലതും പറയും. അതിൽ നാം ശരിയാണെന്നു കരുതുകിൽ വലയും 😢 മനസ്സ് ഭാവനയിൽ സ്വപ്നമെന്നപോൽ ബന്ധിക്കപ്പെടും. സത്യത്തിൽ നിന്നും എത്രയോ അകലെ. ആത്മവിശ്വാസമേ ഒരേയൊരു തുണ. പലർക്കും ഇരുട്ടിനെപ്പേടിയല്ലൊ, തീർച്ചയായും മാനസികഭ്രാന്തി, ഓം ❤
ഓം എന്ന് എഴുതിയത് കൊണ്ട് പറയുകയാണ്. ശ്രീരാമകൃഷ്ണ വചനാമൃതത്തിലും സ്വാമി വിവേകാനന്ദന്റെ അനുഭവ വർണ്ണനകളിലും പ്രേതാന്മാക്കളെ അഭിമുഖീകരിച്ചതിന്റെ വിവരണങ്ങൾ ഉണ്ട്.
സ്വാമി,. ഞാൻ എൻ്റെ അച്ഛൻ്റയും അമ്മയുടെയും കൂടെ കട്ടപ്പനയിലെ വീട്ടിൽ നിന്നും വളരെ ദൂരെ കണ്ണൂരിൽ താമസിക്കുമ്പോൾ ഒരു വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഞങങ്ളുടെ വീടിൻ്റെ ഒരു ഗ്ലാസ് നെടുങ്ങനെ പൊട്ടി. അന്ന് ഏകദേശം ആറു മണിയോടെ ഞാനും ചേട്ടനും അമ്മയും കൂടെ ഒരു ശിവ ക്ഷേത്രത്തിൽ പോകുന്നു...അവിടെ എത്തിയതും അമ്മ ഒരു അലർച്ചയോടെ താഴെ വീഴുന്നു..ഞാൻ 8 വയസും ചേട്ടൻ 10 വയസും മാത്രം പ്രായം...അമ്മ അമ്പലത്തിൽ കയറാതെ എങ്ങോട്ടോ ഓടാൻ തുടങ്ങി...കുറെ സ്ത്രീകൾ കൂടി അമ്മയെ പിടിച്ചു നിർത്തി പക്ഷേ അമ്മയുടെ മുഖഭാവം വല്ലാതെ മാറി...അങ്ങനെ ഞങ്ങൾ ഒരു ഓട്ടോയിൽ കയറി വീട്ടിൽ വന്നു..അച്ഛനെ കണ്ടതും അമ്മ കരയാൻ തുടങ്ങി ...മോനെ നിന്നെ കാണാൻ വന്നതാ എന്നും എന്താ വരaഞ്ഞതു എന്നും പറഞ്ഞ് കരയുന്നു...ഒന്നും മനസ്സിലാവാതെ ഞങ്ങളും കരഞ്ഞു...പിന്നെ ഒരു മാസം ഇത് തന്നെ നടക്കുന്നു... അമ്പലം,പള്ളി , മോസ്ക് അങ്ങനെ കുറെ അലഞ്ഞു....പിന്നെ ഒരു മാസം കഴിഞ്ഞപ്പോൾ എൻ്റെ അപ്പച്ചിയുടെ കത്ത് വരുന്നു....അതിൽ ഒരു ഞെട്ടിക്കുന്ന വിവരം.... അന്ന് വെള്ളിാഴ്ച ഏകദേശം അഞ്ചു മണിക്ക് ഞങ്ങളുടെ വീടിൻ്റെ ഗ്ലാസ് പൊട്ടിയ അതെ സമയത്ത് എൻ്റെ അച്ഛമ്മ കട്ട്പ്പനയിലെ വീട്ടിൽ വെച്ച് മരിച്ചു എന്നും..മരിക്കാൻ നേരത്ത് എൻ്റെ അച്ഛൻ്റെ പേര് പറഞ്ഞു കരഞ്ഞു കൊണ്ട് പോയി എന്നും....ഇന്നും ഉത്തരം കിട്ടാത്തത് കുറെ ചോദ്യങ്ങൾക്ക്...1989 എന്നാൽ ഫോൺ ഇല്ല,കത്ത് വന്നില്ല...പക്ഷെ എൻ്റെ അമ്മയുടെ ശരീരത്തിൽ ഇങ്ങനെ ഇത് സംഭവിച്ചു....ഇപ്പൊൾ 43 വയസുള്ള ഞാൻ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ സ്വയം ചോദിച്ചു ജീവിക്കുന്നു...ohm നമഃ ശിവായ..
@vinodchandranchandran2669 Researchers at the University of North Carolina at Chapel Hill are applying the same mathematics used for measuring the earth’s seismic activity to find early signs of heart trouble. The study team mapped and then mathematically identified components of electrical waves recorded at the heart’s surface with each heartbeat. By doing so, the researchers pinpointed characteristics of abnormal cardiac activity typical of that which can trigger potentially fatal heart rhythm disturbances. The affected areas of heart muscle -- some smaller than a millimeter -- might then be targeted for treatment with surgery or medication. Glass പൊട്ടുനതും അതെ സമയം heart attack ഉണ്ടാവുന്നതും seismic wave മൂലം ആകാം. പിന്നെ താങ്കൾ പറഞ്ഞ രീതിയിൽ ഉള്ള അമ്മയുടെ പെരുമാറ്റം പല psychiatric illnessil ഉണ്ടാകാൻ കഴിയും മുന്നെ അതിനെ hysteria/dissociative disorder എന്നു വിളിച്ചിരുന്നു, ഇപ്പോൽ medical രംഗം വളരെ മുന്നോട്ട് പോയതിനാൽ കുറച്ചു കൂടി pointed ആയിട്ട് diagnose ചെയ്യാൻ കഴിയും. For example താങ്കളുടെ തന്നെ വീട്ടിൽ അച്ഛനും അമ്മയും തമ്മിൽ കുടുംബ വീട്ടിൽ പോകണം എന്ന് പറഞ്ഞ് സംസാരം അച്ഛൻ അമ്മ തമ്മിൽ ഉണ്ടയിക്കാണും അങ്ങനെ സാഹചര്യത്തിൽ എന്തേലും വഴക്ക് മറ്റോ ഉണ്ടാവുമ്പോൾ ഒക്കെ ഇത് histeria ആയിട്ട് മാറാം. വളരെ common ആയ കാര്യം ആണ് histeria മലയാളത്തിൽ അപസ്മാരം എന്ന് പണ്ടു പറഞ്ഞിരുന്നു. ഇപ്പൊൾ histeria എന്ന് പറയാറില്ല അതൊക്കെ മാറി histeriaku അകത്തു ഉള്ള ചെറിയ കര്യങ്ങൾ തന്നെ വെവ്വേറെ രോഗമായി അതിന് ഒക്കെ ഓരോ പേരു ആണു. ഇന്നു histeria എന്ന് എവിടെയും താങ്കൾ കേൾക്കില്ല പക്ഷേ അപസ്മാരം എന്ന് താങ്കൾ കെടിടുണ്ടവും അത് അത്ര common ആയ കാരണത്താൽ ആണു. താങ്കൾ തന്നെ histeria എന്നതു googlil Wikipedia വഴി എന്താണു എന്ന് search ചെയ്താൽ മനസിലാക്കാൻ കഴിയും. ഒരു Psychiatristinte അടുത്ത് പോയാൽ വളരെ എളുപ്പത്തിൽ അവർ വിശദീകരിച്ചു തരും. പിന്നെ seismic wave മറ്റും ഉണ്ടായ ദിവസം എന്തു കൊണ്ടു അമ്മക്ക് ഒര് illness ഉണ്ടായി എന്ന് ചോദിച്ചാൽ അത് ആകസ്മികമായി മാത്രം. പിന്നെ ഒരാള് മരിക്കാൻ പോവുമ്പോൾ അവർക്ക് തന്നെ last secondil ഏറ്റവും താൽപര്യം ഉള്ള ഒക്കെ കാണണം എന്ന് തോന്നും അത് പറയുകയും ചെയ്‌യും അത് താങ്കളും മുന്നെ കെടിടുണ്ടവുo അത് മരിച്ച ആൾ പറഞ്ഞ്. ഇനി അമ്മ illness വന്നപ്പോൾ അത് പറയാൻ കാരണം വിഷമം ഉണ്ടാകുന്ന അങ്കലാപ്പിൽ ആകുന്ന ചില ചിന്തകളും മറ്റും ആണ് ഒര് trigger ആയി പ്രവർത്തിക്കുന്ന mental illnessinu. പരീക്ഷ stress എന്ത് stress ആയാലും അത് പല mental illnessinum trigger ആയിട്ട് പ്രവർത്തിക്കാം. ഇതൊക്കെ ഏറകുറെ താങ്കൾ പറഞ്ഞ കാര്യത്തിന് ഉള്ള explanation ആണ്. താങ്കൾക്കും ഇത് netil search ചെയ്താൽ കിട്ടുന്നത് ആണു.
@@akaluc9573 thank you so much for your tremendous explanation sir .but,I am pretty sure about one thing that they neither talked or thought of such things since my grandmother was totally healthy and moreover,we had many other issues like survival of l the future..my poor mother didn't know about such traumas happening there at the moment...sir, I am a teacher from Telangana and I am aware of such developments of parapsychology a little..but, I am pretty sure that science has some limitations in these sort of possession like area I suppose...value your tremendous opinion sir .
ദൈവം ഉണ്ടെങ്കിൽ പ്രേതവും ഉണ്ട്.... രണ്ടു സങ്കൽപ്പങ്ങളുടെയും യുക്തി ഒന്നായ്തുകൊണ്ട്.പ്രേതം ഉണ്ടെന്ന് തോന്നുന്നത് ഒരു മാനസിക പ്രശ്നമാണ്. ഈ തോന്നൽ ശരിയാണെന്ന് പറഞ്ഞു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത് സാമൂഹ്യ തിന്മയും
ആത്മാവ് ഉണ്ട് ദൈവംഉണ്ട് എന്നത് മനുഷ്യ വശം ഉടലെടുത്തപ്പോൾ മുതലുള്ള വിശ്വാസം ആണ് . നുണ എന്നത് മനുഷ്യബുദ്ധിക്കു മുൻപിൽ സ്ഥിരമായി നിലനിൽക്കുകയില്ല എന്നത് കേവലയുക്തിയാണ് അതിനാൽ തീർച്ചയായും അത്മാവിന്റെ അസ്ഥിത്വം സത്യം തന്നെ. പ്രണാമം ഗുരുജി
ചെറുപ്പത്തിൽ കേട്ടിട്ടുളളത് ഈ ജീവിതത്തോടെ എല്ലാം തീർന്നു എന്നു് മതമുള്ളവർ പറയുന്നതാണ് ആല്മാവിന്റെ ചുവട്ടിൽ നട്ടാൽ ആൽമാവ് എന്നും എന്നാൽ ഈയിടെയായി വ്യത്യാസം വന്നിട്ടുണ്ട്.... "സംസർഗ്ഗാൽ ദോഷാ ഗുണാ ഭവന്തു " എന്നല്ലേ? ഉയർച്ചയെ പിൻതാങ്ങാമല്ലേ.... അതു് നന്മയിലേക്ക് എങ്കിൽ.👌🤔
@@bhargaviamma7273നിങൾ ചെറുപ്പത്തിൽ കേട്ടത് ആയിരിക്കും ശെരി ആവാൻ സാധ്യത കാരണം രാജ്യത്തെ പാർട്ടികൾ മതത്തെ അവരുടേ vote bank ആകുമ്പോൾ പഴയ കാലത്ത് മതത്തിൽ നിന്ന് തന്നെ തള്ളിക്കളഞ്ഞ സംഭവങ്ങൾ എല്ലാം വീണ്ടും പൊങ്ങി വരും. For example നിങൾ യക്ഷി/പിശാച് തുടങ്ങി supernatural ആയ കാര്യങ്ങളിലും വിശ്വസിക്കുമ്പോൾ മന്ത്രവദത്തിൽ വിശ്വസിക്കേണ്ടത് ആയി വരും അങ്ങനെ ആവുമ്പോൾ അതിൻ്റെ parcel ആയിട്ട് ദുർമന്ത്രവാദം വരും, അതിൽ തന്നെ ഏറ്റവും ശക്തി ഉള്ളതായി കരുതുന്ന ദുർമന്ത്രാദം ആണു മനുഷ്യകുരുതി ! ഒന്നുകിൽ ഈ ഞാണിൽ വരുന്ന എല്ലാത്തിനെയും വിശ്വസിക്കാം അല്ലെങ്കിൽ ഒന്നിനെയും എടുക്കേണ്ട. ഞാൻ മന്ത്രവദത്തിനും ദുർമന്ത്രവാദം അതിനും എതിരെ ആണ്. ഇൻഡ്യയിൽ ഇപ്പൊഴും വളരേ വ്യാപകം ആയി നടന്ന് വരുന്ന കലാപരിപാടി ആണു ദുർമന്ത്രവാദം !
ആറേഴ് വർഷം മുൻപ് കാസർഗോഡ് ജോലി ചെയ്തിരുന്ന കാലത്ത് ഒരിക്കൽ റൂമിൽ തനിച്ചിരുന്ന സമയം, സന്ധ്യക്ക് 7 മണിയായി കാണും. ഒരു 20 വയസുള്ള സുന്ദരിയായ പെൺകുട്ടി birthday costume ഒക്കെ ഇട്ട് കൈയിൽ ഒരു കെയ്ക്കും ആയി വന്നിരുന്നു .. അയൽവക്കത്തു ഉള്ള ആരെങ്കിലും ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. ആ കുട്ടിയിൽ നിന്ന് ഉതിർന്നു വന്ന ഒരു മാസ്മരിക ഗന്ധവും ആ കെയ്ക്കിന്റെ സ്വാദും ഇന്നും മറക്കാൻ കഴിയില്ല . പക്ഷെ പിന്നെയാണ് മനസിലായത് ആ വാടക ക്വാർട്ടേഴ്സിന്റെ പരിസരത്ത് അങ്ങനെയൊരു പെൺകുട്ടി ഇല്ലെന്ന് .. ഞാൻ പരമാവധി അന്വേഷിച്ചിരുന്നു.. ഒടുവിൽ ജോലി റിസൈൻ ചെയ്തു നാട്ടിലേക്ക് വന്നു . അതിന് മുൻപോ പിൻപോ അത്തരമൊരു അനുഭവം ജീവിതത്തിൽ ഉണ്ടായിട്ടില്ല. പ്രേതമോ ആത്മാവോ എന്നൊന്നും എനിക്കറിയില്ല. വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം.. ഈ സംഭവത്തിന് ശേഷം ഞാൻ അവളുടെ ഒരു ചിത്രം വരച്ചിരുന്നു. കൂടാതെ പ്രേതാനുഭവങ്ങൾ എന്നൊരു ഗ്രൂപ്പിൽ ഇതു വിശദീകരിച്ചു പോസ്റ്റ് ചെയ്തിരുന്നു.. ദൈവത്തിനു കാണിക്കയിടുന്നത് പോലും മണ്ടത്തരമായി കാണുന്ന എനിക്ക് അന്ന് നടന്ന ആ അനുഭവത്തെ യുക്തിപരമായി എങ്ങനെ വിശദീകരിക്കണമെന്ന് ഇന്നുമറിയില്ല...
അമേരിക്ക കാണാത്തവൻ അമേരിക്ക എന്നൊന്നില്ല എന്ന് പറയാവോ? അത് പോലെ തന്നെ നമുക്ക് നേരിട്ട് അറിവില്ലാത്ത കാര്യങ്ങൾ,,, ഇല്ല എന്നല്ല, അറിയില്ല എന്ന് വേണം പറയാൻ 😊
സ്വാമിജി, മനുഷ്യർ അറിയാത്തതിന്റെ ശത്രുവാണ് - അതാണ് വിഷയം. ദുർമരണം നടന്നാൽ തീർച്ചയായും ജീവാത്മാവിൽ നിന്നും ഇവിടെ തങ്ങും, ആ തങ്ങിയത് ഇഷ്ടമുള്ളവരുടെ ശരീരത്തിൽ കയറിക്കൂടും എന്നുള്ളത് സത്യമാണ് ..
പൂർണമായും അങ്ങനെയല്ല. ദുർബലമായ മനസ്സുള്ളവരിൽ താൽകാലികമായി പ്രവേശിക്കാൻ കഴിയും. മോക്ഷത്തിനുള്ള കർമങ്ങൾ ശരിയായ വിധം ചെയ്‌താൽ ആ സൂക്ഷ്മശരീരത്തിന് മുക്തി നേടാൻ കഴിയും. -എൻ്റെ വിശ്വാസവും അറിവും അനുഭവവും.
ഞാൻ അണ്ഡവിസ്വാസി അതല്ല. ഞാൻ ബണ്ഡു വിനെ കാണാൻ ഒരിടത്ത് പോയി അവർ വീടു പണി കാരണം വാടക വീട്ടിൽ താമസിക്ക ആയിരുന്നു.. ആരും ഇല്ലാത്ത സമയത്ത് ഉച്ചക്ക് ഒരു സ്ത്രീ എന്നെ ഗൗനിക്കാതെ എന്റെ മുന്നിൽ കൂടി വീടിനകത്തു കൂടി കടന്ന് പോയി ആരാ എന്ന് ചോദിച്ച് ഞാൻ പുറകെ. പക്ഷേ അവർ എവിടെ പോയി എന്ന് അറിയില്ല. പിന്നെ അറിഞ്ഞു വീട് പണ്ടത്തെ ശവപറമ്പിന്റെ നടുക്കാണ് വെച്ചതെന്ന്. പിന്നെയും അവിടെ പലതും സംഭവിച്ചിട്ടുണ്ട് ആർക്കും ഉപദ്രവം ഉണ്ടായിട്ടില്ല. അവിടെ ഉള്ളവർ പറഞ്ഞു. അവർ അവിടെ ഉള്ളവർ ആണ് പേടിക്കേണ്ട എന്ന്
Njan bsc nursing tirupathiyil padicha kondirunnappol vacation u nattil varumbol trainil Tamil nadu area etti avide train kurachu time pidichittu. Time oru 1am ayi kanum windowil koodi purattottu nokkiyata tazhe oru street kanunnundu kadupidichu kidakkunna place ento oru sadanam eeennu sound undakki varunnu aa sound enikku parayan pattilla atrakku pedi tonnippikkunna oru vrithiketta sound, bayankara speedil odianu atu varunnatu, manushyan, animals,birds onnumalla urappanu ,sharam todukkunna speedil anu varunnatu, bayankara pattikurayum atinte hipil leaf pole ento undu arum viswasikkalla, njan kandatanu oru 2 second matre kandullu appoluttekkum train vittu poyi ento oru vrithiketta pishachu ayirunnu atinte kayyil kittiyal konnene Tamil nadu oru panna place arunnu atu ,entayalum atine njan kandata ,eppolum orkkum atu entopole tonnum atinu sound 😮
ഈ അന്തവിശ്വാസത്തിൽ നിന്നും മനുഷൻ മുക്തമാണ്ടേ കാലം കഴിഞ്ഞു അതു പോലെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും കാലം കഴിഞ്ഞു ഇനി സത്യയുഗം എന്ന യാത്ഥാർ ത്യത്തിൽ ലേക്ക് മനുഷ്യൻ മാറ ണ്ട കാലമാണ് വിളഞ്ഞ പച്ചക്കായിൽ ഒളിഞ്ഞിരിക്കുന്ന രുജി കര മായ മധുരം അതു ആ പച്ച ക പഴുത്തു വരുന്നതിന്റെ സ്വഭാവമാണ് അതു പോലെ ഈ പപഞ്ചത്തിനു ഒരു സ്വഭാവമുണ്ടു ആതഭുതകരവും ദിവ്യ വും മായ പതാ ർ ത്ഥങ്ങൾ അവയെ മനു ഷ്യൻ അറിയേണ്ടതാണ് അവയെ കുറിച്ചു അറിയുമ്പോൾ ഈ വിശ്വാസങ്ങളും നിലവിൽ കാണുന്ന ഈ പ്രപഞ്ചം മെല്ലാം മറ്റൊന്നാണ് എന്നു അറിയും അതുകൊണ്ടു വിശ്വാസങ്ങളുടെ പുറകേ നടന്നു ജീവിതം വെർത്ത മാക്കാതേ നിങ്ങളുടെ കാഴ്ചകളെ ഉണർത്തുനി ങ്ങളി ലെ അകത്തു പുറത്തു ജ്വ ലിക്കുന്ന മധുര മായ ആ ത്മാവിനെ (ബോധത്തേ ) അറിയും ഒരു വസ്തുവിലും മധുരമായ ആത്മാവാണ് ജ്വലിച്ചു നിൽക്കുന്നത് ഈ യാതാർത്‌ഥ്യം മാണ് മനുഷ്യം ൻ അറിയേണ്ടത് കാല കാലങ്ങളായി മനുഷ്യൻ വിശ്വാസങ്ങളുടെ പുറകേ വഴി തെറ്റിയാണ് സഞ്ചരിക്കുന്നതുഅ തു കൊണ്ടു അവർ എല്ലാവരും നിരാശരാണു ദൈവം എന്ന ദിവ്യ മായ പതാർത്ഥം വളരെ ലാകവത്തോടെ നമ്മുക്കു കണ്ട്ത്തു വാൻ കഴിയും അധിമനോഹരമായ ആ കാഴ്ചകളും അനുഭവങ്ങളും എല്ലാ മനുഷ്യരിലും കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടേ
എന്റെ അപ്പൻ 90 വയസ്സുള്ളപ്പോൾ അദേഹത്തിന്റെ മൂത്ത ചേച്ചിയുമായി രാത്രിയിൽ തർക്കിക്കുന്നത് കേട്ട് ചെന്ന് നോക്കുമ്പോൾ അപ്പനെന്നോട് പറഞ്ഞു അവൾക്ക് ചായ കൊടുക്കാത്തതെന്താ എത്ര നേരമായി വന്നിട്ട് എന്ന്. ഉള്ള ഉറക്കം പോയതിൽ എനിക്കാകെ അരിശം വന്നു. കാരണം 11 വർഷം മുൻപേ മരിച്ചച്ച ആന്റിക്ക് ഞാനെങ്ങിനെ ചായ കൊടുക്കാൻ! ഞാൻ എന്റെ ബന്ധത്തിലുള്ള ഒരു അച്ചനെ രാത്രിയിൽ തന്നെ വിളിച്ച് വഴക്ക് മേടിച്ചു. തൽക്കാലം ഇത്തിരി ഉപ്പ് ചേർത്ത് എന്തെങ്കിലും കുടിപ്പിച്ചിട്ട് നാളെത്തന്നെ ആശുപത്രിയിൽ കൊണ്ട് പോവാൻ പറഞ്ഞു. എന്തായാലും പിറ്റേന്ന് തന്നെ ആശുപത്രിയിൽ പോയി ചെക്ക് ചെയ്തതു കൊണ്ട് രക്ഷപെട്ടു. സോഡിയം പൊട്ടാസ്യം ലെവൽ നോർമൽ അല്ലായിരുന്നു.😅
ശാസ്ത്രത്തിൽ വിശ്വസിക്കുക. അന്ധവിശ്വാസങ്ങൾ ഉപേക്ഷിക്കുക. ജീവിതം സ്വസ്ഥം ആകും. ( അന്ധവിശ്വാസങ്ങൾ നിലനിർത്തേണ്ടത് " ചിലരുടെ " ആവശ്യം ആണ്. ആ പേരിൽ മുതലെടുപ്പ് നടത്തി ഉപജീവനം നടത്തുന്നവരാണ് ഇക്കൂട്ടർ.)
ഹിന്ദു വിശ്വാസങ്ങളെ ചവിട്ടിമെത്തിക്കുക എന്നത് മലയാളിയുടെ രക്തത്തിൽ കലർന്ന അഹങ്കാരമാണ് . ഞങ്ങൾ വിദ്യ സമ്പന്നരാണ് , ഇതൊക്കെ പറയുന്നവർ പോഴന്മാരാണ് എന്ന നിറഞ്ഞ ധിക്കാരം . സെമെറ്റിക് മതങ്ങളുടെ അന്ധ വിശ്വാസങ്ങളെ തൊണ്ട തൊടാതെ മിഴിങ്ങിക്കോളും . തങ്ങൾക്കറിവില്ലാത്ത കാര്യങ്ങളെ അറിവ് പരിമിതം എന്ന് ധിക്കാരിയായ മലയാളി ഒരിക്കലും പറയില്ല .
അനുഭവങ്ങൾ കേൾക്കുമ്പോൾ നല്ല പേടി ഉണ്ടല്ലേ.. അത് കൊണ്ടായിരിക്കും അവരെ മാനസിക രോഗികൾ ആക്കുന്നത്.. നീ പിന്നെ already മാനസിക രോഗി ആയതു കൊണ്ടു ഒരു പ്രേതവും അടുത്ത് വരാൻ ചാൻസ് ഇല്ല പേടിക്കേണ്ട
പ്രേതങ്ങൾ സത്യത്തിൽ ജിന്നുകളാണ് (demons). അവയ്ക്ക് മനുഷ്യന്റെ മനസ്സിനെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് നമ്മൾ അവ ഉണ്ടാക്കുന്ന visions/touch/smell എല്ലാം അനുഭവിക്കുന്നത്.. ഇതിൽ പറഞ്ഞ രണ്ട് സംഭവങ്ങളും മനുഷ്യരെ ജിന്നുകൾ ബാധിച്ചതാണ്. (Jinn/demon posession)
I am a teacher from Telangana...my life experience that happened in my own life is narrated here..there are certain things that mere science can't explain....we are just one among the trillions of visible objects but how many other either here...if you don't believe in soul possession,just admit that you don't know...but,it's not fair that no such things existed yet... Namaste..
@@abhilashraveendran2794 definitely... science is still in a way to find innumerable efficient abilities of our esteemed culture and its advanced technologies that dealt with many different aspects...so, from my own experiences,I conclude that there are certain things that science can't explain..
@@abhilashraveendran2794 definitely,what's your opinion about our ancient astronomy that predicted innumerable things that our naked eyes could not see including nine planets and their positions? Our ayurveda that dealt with the medicine and surgery including cataract surgery,rock cutting system with precision and accuracy and many more....
മെഡിക്കൽ എത്തിക്സിൽ എന്താണെന്ന് മനസ്സിലാകാത്തതുണ്ട്. തൽക്കാലം മരുന്ന് കൊടുത്തു തളർത്തും. രോഗത്തിന്റെ കാര്യകാരന്നങ്ങൾ ടെസ്റ്റിലുട കണ്ടെത്താനാവില്ല. ചിലർ ലഹരി അടിച്ചവരെ പോലെആയിരിക്കും. തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്. 😔
അറിയാത്തത് ഇല്ലെന്ന് വിശ്വസിക്കാതിരിക്കാനും ആരിലെങ്കിലും കാണപ്പെട്ട അന്തര്യാമിയായ പ്രേതത്തെ കടുത്ത പ്രയോഗങ്ങൾ നടത്തി ഭയപ്പെടുത്താനും സ്വാമിജിക്ക് പൂർണ്ണസ്വാതന്ത്ര്യമുണ്ട്. അങ്ങനെയുള്ള സ്വാമിജി അടുത്ത ശ്വാസത്തിൽ അദ്വൈതം പറയുമ്പോഴാണ് അത് "വൈരുദ്ധ്യാത്മക" വാദമാകുന്നത്. പ്രേതങ്ങൾ മാത്രമല്ല ദൈവങ്ങളും മനോവിഭ്രാന്തി എന്നറിയുന്നിടത്താണ് അദ്വൈതം ആരംഭിക്കുന്നത്.
ആത്മ പ്രണാമം സ്വാമിജി 🙏🙏🙏🙏🙏🕉️🕉️🕉️🕉️ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ അങ്ങയുടെ ആത്മ ഞാനത്തിന് മുൻപിൽ എന്റെ ആത്മ പ്രണാമം 🙏🙏🙏🙏🙏🙏🙏
😅😅
ഞാൻ മട്ടന്നൂർ കല്ലൂർ അമ്പലത്തിന്റെ അടുത്താണ് ആശ്രമത്തിൽ സ്വാമിജിയെ കണ്ടിട്ടുണ്ട് പ്രഭാഷണം കേട്ടിട്ടുണ്ട് നമസ്കാരം സ്വാമിജി 🙏🏻🙏🏻🙏🏻
Iritty mundiyam paramb temple poyittundo
@@SubinSubi-s8ssss
@@haritha7205 kottiyur ano house
അവനവന്റെ അറിവാണ് ലോകത്തിലെ വലിയ അറിവ് എന്ന വിശ്വാസം ആണ് മിക്കവർക്കും. വാസ്തവത്തിൽ നമ്മുടെ അറിവില്ലായ്മ ആണ് വലിയ അറിവ് എന്ന തിരിച്ചറിവ് ആണ് അറിവിലേക്ക് ഉള്ള വഴി. അവർ ജിത് ജ്ഞാസു ക്കൾ ആണ്. ഹരി : ഓം
സ്വാമിജിയ്ക്ക് നന്ദിയോടെ നമസ്കാരം. പ്രേതങ്ങൾ എന്താണെന്നും, ഭയപ്പെടേണ്ടതില്ല എന്നും നൽകിയതിരിച്ചറിവിന് നന്ദി നന്ദി നമസ്കാരം
ജീവനുള്ള ശരീരത്തിന് മാത്രമേ ആർക്കും ആരെയും എന്ധെങ്കിലും ചെയുവാൻ പറ്റൂ പിന്നെ എന്തിനാ പേടി ഇവിടെ നിന്ന് തിരിച്ചു പോകേണ്ടവർ ആണ് ഓരോരുത്തരും ഹര ഹര മഹാദേവ
മനുഷ്യന്റെ നേത്രങ്ങൾക്ക് കാണാൻ പറ്റാത്ത കാതുകൾക്ക് കേൾക്കാൻ പറ്റാത്ത പല വസ്തുക്കളും നമ്മുടെ മുന്നിലുണ്ട്. ജിന്ന് വർഗ്ഗം അതിലൊന്നാണ്.
ദൈവത്തിന്റെ അപാരമായ സൃഷ്ടി വൈഭവത്തെക്കുറിച്ച് ചിന്തിച്ചാൽ ഇത്തരം കാര്യങ്ങൾ കുറിച്ച് നമുക്ക് പെട്ടെന്ന് മനസ്സിലാക്കാം.
പത്തൊൻപതാം നൂട്ടുണ്ടിൽ നിന്ന് ഇതുവരെ വണ്ടി കിട്ടിയിട്ടില്ലേ
ജിന്ന് എന്നുപറഞ്ഞാൽ ബീവറേജിൽ കിട്ടുന്ന സാധനം അല്ലേ
@@bhaskaranmangalamkat8382😂😂👌
മത പൊട്ടൻ
😔കഷ്ടം
Swami you are courageous to speak truth. Appreciate your honesty.❤
പ്രേതമെന്നാൽ പോയത്, ഇവിടം വിട്ട്. ശരീരം വിട്ടത് എന്നതർഥം. പുരാണങ്ങളിൽ ആലങ്കാരികമായി പലതും പറയും. അതിൽ നാം ശരിയാണെന്നു കരുതുകിൽ വലയും 😢 മനസ്സ് ഭാവനയിൽ സ്വപ്നമെന്നപോൽ ബന്ധിക്കപ്പെടും. സത്യത്തിൽ നിന്നും എത്രയോ അകലെ. ആത്മവിശ്വാസമേ ഒരേയൊരു തുണ. പലർക്കും ഇരുട്ടിനെപ്പേടിയല്ലൊ, തീർച്ചയായും മാനസികഭ്രാന്തി, ഓം ❤
ഓം എന്ന് എഴുതിയത് കൊണ്ട് പറയുകയാണ്. ശ്രീരാമകൃഷ്ണ വചനാമൃതത്തിലും സ്വാമി വിവേകാനന്ദന്റെ അനുഭവ വർണ്ണനകളിലും പ്രേതാന്മാക്കളെ അഭിമുഖീകരിച്ചതിന്റെ വിവരണങ്ങൾ ഉണ്ട്.
സാമി നല്ല കഥ....
Pretham und anubavam und 🙏
സ്വാമി,. ഞാൻ എൻ്റെ അച്ഛൻ്റയും അമ്മയുടെയും കൂടെ കട്ടപ്പനയിലെ വീട്ടിൽ നിന്നും വളരെ ദൂരെ കണ്ണൂരിൽ താമസിക്കുമ്പോൾ ഒരു വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഞങങ്ളുടെ വീടിൻ്റെ ഒരു ഗ്ലാസ് നെടുങ്ങനെ പൊട്ടി. അന്ന് ഏകദേശം ആറു മണിയോടെ ഞാനും ചേട്ടനും അമ്മയും കൂടെ ഒരു ശിവ ക്ഷേത്രത്തിൽ പോകുന്നു...അവിടെ എത്തിയതും അമ്മ ഒരു അലർച്ചയോടെ താഴെ വീഴുന്നു..ഞാൻ 8 വയസും ചേട്ടൻ 10 വയസും മാത്രം പ്രായം...അമ്മ അമ്പലത്തിൽ കയറാതെ എങ്ങോട്ടോ ഓടാൻ തുടങ്ങി...കുറെ സ്ത്രീകൾ കൂടി അമ്മയെ പിടിച്ചു നിർത്തി പക്ഷേ അമ്മയുടെ മുഖഭാവം വല്ലാതെ മാറി...അങ്ങനെ ഞങ്ങൾ ഒരു ഓട്ടോയിൽ കയറി വീട്ടിൽ വന്നു..അച്ഛനെ കണ്ടതും അമ്മ കരയാൻ തുടങ്ങി ...മോനെ നിന്നെ കാണാൻ വന്നതാ എന്നും എന്താ വരaഞ്ഞതു എന്നും പറഞ്ഞ് കരയുന്നു...ഒന്നും മനസ്സിലാവാതെ ഞങ്ങളും കരഞ്ഞു...പിന്നെ ഒരു മാസം ഇത് തന്നെ നടക്കുന്നു... അമ്പലം,പള്ളി , മോസ്ക് അങ്ങനെ കുറെ അലഞ്ഞു....പിന്നെ ഒരു മാസം കഴിഞ്ഞപ്പോൾ എൻ്റെ അപ്പച്ചിയുടെ കത്ത് വരുന്നു....അതിൽ ഒരു ഞെട്ടിക്കുന്ന വിവരം.... അന്ന് വെള്ളിാഴ്ച ഏകദേശം അഞ്ചു മണിക്ക് ഞങ്ങളുടെ വീടിൻ്റെ ഗ്ലാസ് പൊട്ടിയ അതെ സമയത്ത് എൻ്റെ അച്ഛമ്മ കട്ട്പ്പനയിലെ വീട്ടിൽ വെച്ച് മരിച്ചു എന്നും..മരിക്കാൻ നേരത്ത് എൻ്റെ അച്ഛൻ്റെ പേര് പറഞ്ഞു കരഞ്ഞു കൊണ്ട് പോയി എന്നും....ഇന്നും ഉത്തരം കിട്ടാത്തത് കുറെ ചോദ്യങ്ങൾക്ക്...1989 എന്നാൽ ഫോൺ ഇല്ല,കത്ത് വന്നില്ല...പക്ഷെ എൻ്റെ അമ്മയുടെ ശരീരത്തിൽ ഇങ്ങനെ ഇത് സംഭവിച്ചു....ഇപ്പൊൾ 43 വയസുള്ള ഞാൻ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ സ്വയം ചോദിച്ചു ജീവിക്കുന്നു...ohm നമഃ ശിവായ..
ഓം നമഃശിവായ
@vinodchandranchandran2669
Researchers at the University of North Carolina at Chapel Hill are applying the same mathematics used for measuring the earth’s seismic activity to find early signs of heart trouble.
The study team mapped and then mathematically identified components of electrical waves recorded at the heart’s surface with each heartbeat. By doing so, the researchers pinpointed characteristics of abnormal cardiac activity typical of that which can trigger potentially fatal heart rhythm disturbances. The affected areas of heart muscle -- some smaller than a millimeter -- might then be targeted for treatment with surgery or medication.
Glass പൊട്ടുനതും അതെ സമയം heart attack ഉണ്ടാവുന്നതും seismic wave മൂലം ആകാം. പിന്നെ താങ്കൾ പറഞ്ഞ രീതിയിൽ ഉള്ള അമ്മയുടെ പെരുമാറ്റം പല psychiatric illnessil ഉണ്ടാകാൻ കഴിയും മുന്നെ അതിനെ hysteria/dissociative disorder എന്നു വിളിച്ചിരുന്നു, ഇപ്പോൽ medical രംഗം വളരെ മുന്നോട്ട് പോയതിനാൽ കുറച്ചു കൂടി pointed ആയിട്ട് diagnose ചെയ്യാൻ കഴിയും.
For example താങ്കളുടെ തന്നെ വീട്ടിൽ അച്ഛനും അമ്മയും തമ്മിൽ കുടുംബ വീട്ടിൽ പോകണം എന്ന് പറഞ്ഞ് സംസാരം അച്ഛൻ അമ്മ തമ്മിൽ ഉണ്ടയിക്കാണും അങ്ങനെ സാഹചര്യത്തിൽ എന്തേലും വഴക്ക് മറ്റോ ഉണ്ടാവുമ്പോൾ ഒക്കെ ഇത് histeria ആയിട്ട് മാറാം. വളരെ common ആയ കാര്യം ആണ് histeria മലയാളത്തിൽ അപസ്മാരം എന്ന് പണ്ടു പറഞ്ഞിരുന്നു. ഇപ്പൊൾ histeria എന്ന് പറയാറില്ല അതൊക്കെ മാറി histeriaku അകത്തു ഉള്ള ചെറിയ കര്യങ്ങൾ തന്നെ വെവ്വേറെ രോഗമായി അതിന് ഒക്കെ ഓരോ പേരു ആണു. ഇന്നു histeria എന്ന് എവിടെയും താങ്കൾ കേൾക്കില്ല പക്ഷേ അപസ്മാരം എന്ന് താങ്കൾ കെടിടുണ്ടവും അത് അത്ര common ആയ കാരണത്താൽ ആണു. താങ്കൾ തന്നെ histeria എന്നതു googlil Wikipedia വഴി എന്താണു എന്ന് search ചെയ്താൽ മനസിലാക്കാൻ കഴിയും. ഒരു Psychiatristinte അടുത്ത് പോയാൽ വളരെ എളുപ്പത്തിൽ അവർ വിശദീകരിച്ചു തരും.
പിന്നെ seismic wave മറ്റും ഉണ്ടായ ദിവസം എന്തു കൊണ്ടു അമ്മക്ക് ഒര് illness ഉണ്ടായി എന്ന് ചോദിച്ചാൽ അത് ആകസ്മികമായി മാത്രം. പിന്നെ ഒരാള് മരിക്കാൻ പോവുമ്പോൾ അവർക്ക് തന്നെ last secondil ഏറ്റവും താൽപര്യം ഉള്ള ഒക്കെ കാണണം എന്ന് തോന്നും അത് പറയുകയും ചെയ്‌യും അത് താങ്കളും മുന്നെ കെടിടുണ്ടവുo അത് മരിച്ച ആൾ പറഞ്ഞ്. ഇനി അമ്മ illness വന്നപ്പോൾ അത് പറയാൻ കാരണം വിഷമം ഉണ്ടാകുന്ന അങ്കലാപ്പിൽ ആകുന്ന ചില ചിന്തകളും മറ്റും ആണ് ഒര് trigger ആയി പ്രവർത്തിക്കുന്ന mental illnessinu. പരീക്ഷ stress എന്ത് stress ആയാലും അത് പല mental illnessinum trigger ആയിട്ട് പ്രവർത്തിക്കാം.
ഇതൊക്കെ ഏറകുറെ താങ്കൾ പറഞ്ഞ കാര്യത്തിന് ഉള്ള explanation ആണ്. താങ്കൾക്കും ഇത് netil search ചെയ്താൽ കിട്ടുന്നത് ആണു.
@@akaluc9573ആകസ്മികതയെ വിശദീകരണം ഇല്ലാത്ത കാര്യങ്ങൽ വിശദീകരിച്ചു പഴുത് അടയ്ക്കാൻ പറയുന്ന ഒരു ന്യായീകരണം ആക്കരുത്.
Manushya manassinu manassilakkan kazhiyatha pala kaaryangalundu
@@akaluc9573 thank you so much for your tremendous explanation sir .but,I am pretty sure about one thing that they neither talked or thought of such things since my grandmother was totally healthy and moreover,we had many other issues like survival of l the future..my poor mother didn't know about such traumas happening there at the moment...sir, I am a teacher from Telangana and I am aware of such developments of parapsychology a little..but, I am pretty sure that science has some limitations in these sort of possession like area I suppose...value your tremendous opinion sir .
Pretham anubhavm anubhvichu. Sathayam.
ദൈവം ഉണ്ടെങ്കിൽ പ്രേതവും ഉണ്ട്.... രണ്ടു സങ്കൽപ്പങ്ങളുടെയും യുക്തി ഒന്നായ്തുകൊണ്ട്.പ്രേതം ഉണ്ടെന്ന് തോന്നുന്നത് ഒരു മാനസിക പ്രശ്നമാണ്. ഈ തോന്നൽ ശരിയാണെന്ന് പറഞ്ഞു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത് സാമൂഹ്യ തിന്മയും
ആത്മാവ് ഉണ്ട് ദൈവംഉണ്ട് എന്നത് മനുഷ്യ വശം ഉടലെടുത്തപ്പോൾ മുതലുള്ള വിശ്വാസം ആണ് . നുണ എന്നത് മനുഷ്യബുദ്ധിക്കു മുൻപിൽ സ്ഥിരമായി നിലനിൽക്കുകയില്ല എന്നത് കേവലയുക്തിയാണ് അതിനാൽ തീർച്ചയായും അത്മാവിന്റെ അസ്ഥിത്വം സത്യം തന്നെ. പ്രണാമം ഗുരുജി
ചെറുപ്പത്തിൽ കേട്ടിട്ടുളളത് ഈ ജീവിതത്തോടെ എല്ലാം തീർന്നു എന്നു് മതമുള്ളവർ പറയുന്നതാണ് ആല്മാവിന്റെ ചുവട്ടിൽ നട്ടാൽ ആൽമാവ് എന്നും
എന്നാൽ ഈയിടെയായി വ്യത്യാസം വന്നിട്ടുണ്ട്.... "സംസർഗ്ഗാൽ ദോഷാ ഗുണാ ഭവന്തു " എന്നല്ലേ?
ഉയർച്ചയെ പിൻതാങ്ങാമല്ലേ.... അതു് നന്മയിലേക്ക് എങ്കിൽ.👌🤔
@@bhargaviamma7273നിങൾ ചെറുപ്പത്തിൽ കേട്ടത് ആയിരിക്കും ശെരി ആവാൻ സാധ്യത കാരണം രാജ്യത്തെ പാർട്ടികൾ മതത്തെ അവരുടേ vote bank ആകുമ്പോൾ പഴയ കാലത്ത് മതത്തിൽ നിന്ന് തന്നെ തള്ളിക്കളഞ്ഞ സംഭവങ്ങൾ എല്ലാം വീണ്ടും പൊങ്ങി വരും. For example നിങൾ യക്ഷി/പിശാച് തുടങ്ങി supernatural ആയ കാര്യങ്ങളിലും വിശ്വസിക്കുമ്പോൾ മന്ത്രവദത്തിൽ വിശ്വസിക്കേണ്ടത് ആയി വരും അങ്ങനെ ആവുമ്പോൾ അതിൻ്റെ parcel ആയിട്ട് ദുർമന്ത്രവാദം വരും, അതിൽ തന്നെ ഏറ്റവും ശക്തി ഉള്ളതായി കരുതുന്ന ദുർമന്ത്രാദം ആണു മനുഷ്യകുരുതി ! ഒന്നുകിൽ ഈ ഞാണിൽ വരുന്ന എല്ലാത്തിനെയും വിശ്വസിക്കാം അല്ലെങ്കിൽ ഒന്നിനെയും എടുക്കേണ്ട. ഞാൻ മന്ത്രവദത്തിനും ദുർമന്ത്രവാദം അതിനും എതിരെ ആണ്. ഇൻഡ്യയിൽ ഇപ്പൊഴും വളരേ വ്യാപകം ആയി നടന്ന് വരുന്ന കലാപരിപാടി ആണു ദുർമന്ത്രവാദം !
പ്രണാമം സ്വാമി ജീ വളരെ വിലപ്പെട്ട അറിവുകൾ🙏🙏🙏🙏
ഹരി ഓം 🙏
നമസ്തേ സ്വാമിജി🙏
സ്വാമിജിക്ക് അഭിവാദ്യങ്ങൾ 🙏🙏🙏
സ്വാമിജി എത്ര മഹത്കരമായ വാക്കുകൾ 🙏
സ്വാമിജി പറഞ്ഞ മഹത്കരമായ വാക്കുകൾ ഒരു മൂന്നെണ്ണം ഉദാഹരണം പറയാമോ..?
ആറേഴ് വർഷം മുൻപ് കാസർഗോഡ് ജോലി ചെയ്തിരുന്ന കാലത്ത് ഒരിക്കൽ റൂമിൽ തനിച്ചിരുന്ന സമയം, സന്ധ്യക്ക് 7 മണിയായി കാണും. ഒരു 20 വയസുള്ള സുന്ദരിയായ പെൺകുട്ടി birthday costume ഒക്കെ ഇട്ട് കൈയിൽ ഒരു കെയ്ക്കും ആയി വന്നിരുന്നു .. അയൽവക്കത്തു ഉള്ള ആരെങ്കിലും ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. ആ കുട്ടിയിൽ നിന്ന് ഉതിർന്നു വന്ന ഒരു മാസ്മരിക ഗന്ധവും ആ കെയ്ക്കിന്റെ സ്വാദും ഇന്നും മറക്കാൻ കഴിയില്ല . പക്ഷെ പിന്നെയാണ് മനസിലായത് ആ വാടക ക്വാർട്ടേഴ്സിന്റെ പരിസരത്ത് അങ്ങനെയൊരു പെൺകുട്ടി ഇല്ലെന്ന് .. ഞാൻ പരമാവധി അന്വേഷിച്ചിരുന്നു.. ഒടുവിൽ ജോലി റിസൈൻ ചെയ്തു നാട്ടിലേക്ക് വന്നു . അതിന് മുൻപോ പിൻപോ അത്തരമൊരു അനുഭവം ജീവിതത്തിൽ ഉണ്ടായിട്ടില്ല. പ്രേതമോ ആത്മാവോ എന്നൊന്നും എനിക്കറിയില്ല. വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം.. ഈ സംഭവത്തിന് ശേഷം ഞാൻ അവളുടെ ഒരു ചിത്രം വരച്ചിരുന്നു. കൂടാതെ പ്രേതാനുഭവങ്ങൾ എന്നൊരു ഗ്രൂപ്പിൽ ഇതു വിശദീകരിച്ചു പോസ്റ്റ് ചെയ്തിരുന്നു.. ദൈവത്തിനു കാണിക്കയിടുന്നത് പോലും മണ്ടത്തരമായി കാണുന്ന എനിക്ക് അന്ന് നടന്ന ആ അനുഭവത്തെ യുക്തിപരമായി എങ്ങനെ വിശദീകരിക്കണമെന്ന് ഇന്നുമറിയില്ല...
😊😊😊😊
ഏതെങ്കിലും Psychatrist നെ കാണ് ....your problem may be solved....
അമേരിക്ക കാണാത്തവൻ അമേരിക്ക എന്നൊന്നില്ല എന്ന് പറയാവോ? അത് പോലെ തന്നെ നമുക്ക് നേരിട്ട് അറിവില്ലാത്ത കാര്യങ്ങൾ,,, ഇല്ല എന്നല്ല, അറിയില്ല എന്ന് വേണം പറയാൻ 😊
@@nidhindevad6268 Athe be skeptic about things rather than blind belief...
False memory
എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്
ഒരു അനുഭവം ഒന്ന് വിവരിക്കാമോ നിങ്ങൾക്ക്
പാദനമസ്കാരം സ്വാമിജി qq🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഗുരുദേവൻ ശരണം ❤️🙏🙏
പ്രേതം ഉണ്ട്. നല്ല അനുഭവങ്ങൾ ഉണ്ട്. നമസ്തേ സ്വാമിജി 🙏
അടുത്ത തവണ പ്രേതം വരുമ്പോ വിളിക്കണേ ബോസ്സ്
@@Cheravamsham vilikkame
@@Cheravamsham thankslude aduthu pretham varan athmarthamayi prarthikkam kto
പത്മ പുരാണത്തിൽ പറയുന്നു 'ബ്രഹ്മാവ് ശിവനെ ചിശാചിൻ്റെ ദേവനായി അവരോധിക്കുന്നു എന്ന് , പിശാചിൻ്റെ ദേവൻ ദൈവമാണോ ?
@@sindhu8691anubhavam parayo
അസുരം. തൈയ്‌വം. Unnutu
പ്രണാമം സ്വാമിജീ
നമസ്തേ സ്വാമി ജി 🙏🙏🙏
നമസ്തേ സ്വാമി ഞാൻ ഒരു പുരോഹിതനാണ്
എനിക്ക് കൊല്ലം ജില്ലയിൽ വച്ച് ഒരു പ്രേതാനുഭവം ഉണ്ട് ഇപ്പോഴും ആ വീട് പ്രേതാലയമാണ്
Aaa veede vilkkan undo? Undel details please
സ്വാമിജി, മനുഷ്യർ അറിയാത്തതിന്റെ ശത്രുവാണ് - അതാണ് വിഷയം.
ദുർമരണം നടന്നാൽ തീർച്ചയായും ജീവാത്മാവിൽ നിന്നും ഇവിടെ തങ്ങും, ആ തങ്ങിയത് ഇഷ്ടമുള്ളവരുടെ ശരീരത്തിൽ കയറിക്കൂടും എന്നുള്ളത് സത്യമാണ് ..
ആശാന് മന്ത്രവാത കൃഷി യുണ്ടോ?😂
പൂർണമായും അങ്ങനെയല്ല. ദുർബലമായ മനസ്സുള്ളവരിൽ താൽകാലികമായി പ്രവേശിക്കാൻ കഴിയും. മോക്ഷത്തിനുള്ള കർമങ്ങൾ ശരിയായ വിധം ചെയ്‌താൽ ആ സൂക്ഷ്മശരീരത്തിന് മുക്തി നേടാൻ കഴിയും.
-എൻ്റെ വിശ്വാസവും അറിവും അനുഭവവും.
Feel ചെയിടിടുണ്ട്
Engane ?
Hare krishna
പ്രണാമംങ്ങൾ സ്വാമിജി.
പ്രേതം ഉള്ളതുതന്നെയാണ്, ഒരുപാട് അനുഭവിക്കുകയും, കഷ്ട നഷ്ട ങ്ങളും ഉണ്ടാവുകയും ചെയ്ത ആളാന്നുഞാൻ. ഒരുപാടു പറയാനുള്ളതുകൊണ്ട് വിശദീകരിക്കുന്നില്ല.
ഇത്തരം മൂഢ / അന്ധ വിശ്വാസങ്ങൾക്ക് അടിപ്പെടുന്നവരുടെ ജീവിതം സ്വസ്ഥം ആകില്ല. ശാസ്ത്രത്തിൽ വിശ്വസിക്കൂ. അന്ധ വിശ്വാസങ്ങളെ ബഹിഷ്കരിക്കൂ.
Swami you super ❤❤❤
AACHARYAPADANGALIL NAMASKARAM
അനുഭവമുണ്ട് 🙏
Share cheyo
Pretham undo ennariyilla pakshe athamavu und enn njan poornamayi viswasikkunnu. Pakalvelichathil kanmunnil oru kazhcha kanumbo engane viswasikathirikkum. Maranam ellathinteyum avasanamalla
Anubavam parayamo ..
Nmaskarm Samiji
Aum harem sreem gurubhyom namaha
നല്ല വിവരണം
എന്തൊക്കെയോ നിഗുഢതകൾ ഈ ഭൂമിയിൽ ഉണ്ട് ....പലരുടെയും അനുഭവങ്ങൾ നമുക്കു നിഷേധിക്കാൻ പറ്റുമോ ..?
...അതെസത്യാ,L
നമസ്തേ സ്വാമി
സ്വാമിജീ
നമസ്ക്കാരം
Sadanam undu... Pakshe we are the boss... They are weak.. Realization vannal pinne kuzhapamilla... Pedichal teernnu
ആ ടീച്ചറുടെ ദുരിതം അങ്ങ് ഏറ്റെടുത്തു❤
പ്രണാമം സ്വാമിജി🙏🙏🙏
സ്വാമിജിക്ക് പ്രണാമം,,
നമസ്തെ
എല്ലാ മതത്തിലും ദൈവ-പിശാച് സങ്കല്പങ്ങളുണ്ട്
നമ്സ്ക്കാരo Grrugee 🙏🏾🙏🏾🙏🏾
പാദ നമസ്കാരം
Prànamam Guro
Om Shanti Swamiji 🙏🙏
ആത്മാവ് എന്നത് വാസ്തവമാണ് - സ്വാമി
Nthanavo ee kurishum rudrakshavum basmavum prethangal bayapedane?
I have heard of such incidents in my neighborhood, during my childhood.
Good story keep it up 👍.
Swamijinamaskaram
ഹോ ഭയങ്കരം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
🎉🎉❤❤❤🎉🎉
നമസ്തേ സ്വാമിജി.. 🙏🙏🙏
പ്രണാമം സ്വാമിജി 🙏
നമസ്ക്കാരം ഗുരു ജീ
ഈ പ്രേതം ഇല്ലാ എന്നു പറയുന്നവർക്ക് അനുഭവം വരുമ്പോൾ മനസ്സിലാകും അത്രേയുള്ളൂ. തർക്കിക്കുന്നില്ല.🙏
ശരിയാ
സൂക്ഷ്മശരീരത്തെ 'പ്രേതം' എന്ന വാക്കാൽ പലവിധം വ്യാഖ്യാനിച്ചും ഉപമിച്ചും ആണ് അത് ഭയാനകമായ ഒന്നാണെന്ന് പലർക്കും തോന്നാൻ കാരണം.
Samikku ഒരു ചുക്കും അറിയില്ല നാരായണ ഗുരുവിന്റര് കൃതികൾ വായിക്കുക ❤
Pranam Guru ji.
Namaskaram swami
Namasthe swamiji. Thanks for your excellent information.
ഹരേ കൃഷ്ണ 🙏
Ente chodyam mattullavarkku shalayamakathe ellavarkkum avum vidham sahayangal nalkunna nasthikanayi jeevikkunna oralkku swargam kittan sadyatha undo
Atheethiya shakthikalum arivukalm bhoomiyil nilanikunnu.
രാം രാം രാം 🙏🙏🙏🙏🙏🙏
ഞാൻ അണ്ഡവിസ്വാസി അതല്ല. ഞാൻ ബണ്ഡു വിനെ കാണാൻ ഒരിടത്ത് പോയി അവർ വീടു പണി കാരണം വാടക വീട്ടിൽ താമസിക്ക ആയിരുന്നു.. ആരും ഇല്ലാത്ത സമയത്ത് ഉച്ചക്ക് ഒരു സ്ത്രീ എന്നെ ഗൗനിക്കാതെ എന്റെ മുന്നിൽ കൂടി വീടിനകത്തു കൂടി കടന്ന് പോയി ആരാ എന്ന് ചോദിച്ച് ഞാൻ പുറകെ. പക്ഷേ അവർ എവിടെ പോയി എന്ന് അറിയില്ല. പിന്നെ അറിഞ്ഞു വീട് പണ്ടത്തെ ശവപറമ്പിന്റെ നടുക്കാണ് വെച്ചതെന്ന്. പിന്നെയും അവിടെ പലതും സംഭവിച്ചിട്ടുണ്ട് ആർക്കും ഉപദ്രവം ഉണ്ടായിട്ടില്ല. അവിടെ ഉള്ളവർ പറഞ്ഞു. അവർ അവിടെ ഉള്ളവർ ആണ് പേടിക്കേണ്ട എന്ന്
Padha namaskaram swamiji🙏🙏🙏🙏
Awesome
Njan bsc nursing tirupathiyil padicha kondirunnappol vacation u nattil varumbol trainil Tamil nadu area etti avide train kurachu time pidichittu. Time oru 1am ayi kanum windowil koodi purattottu nokkiyata tazhe oru street kanunnundu kadupidichu kidakkunna place ento oru sadanam eeennu sound undakki varunnu aa sound enikku parayan pattilla atrakku pedi tonnippikkunna oru vrithiketta sound, bayankara speedil odianu atu varunnatu, manushyan, animals,birds onnumalla urappanu ,sharam todukkunna speedil anu varunnatu, bayankara pattikurayum atinte hipil leaf pole ento undu arum viswasikkalla, njan kandatanu oru 2 second matre kandullu appoluttekkum train vittu poyi ento oru vrithiketta pishachu ayirunnu atinte kayyil kittiyal konnene Tamil nadu oru panna place arunnu atu ,entayalum atine njan kandata ,eppolum orkkum atu entopole tonnum atinu sound 😮
pranamam🙏🙏
പ്രേതം ഉണ്ട് ഞാൻ കണ്ടു ദേവിയെ കണ്ടു മനസാണ് നിയന്ദ്രിക്കുന്നത് സത്യം
ഈ അന്തവിശ്വാസത്തിൽ നിന്നും മനുഷൻ മുക്തമാണ്ടേ കാലം കഴിഞ്ഞു അതു പോലെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും കാലം കഴിഞ്ഞു ഇനി സത്യയുഗം എന്ന യാത്ഥാർ ത്യത്തിൽ ലേക്ക് മനുഷ്യൻ മാറ ണ്ട കാലമാണ് വിളഞ്ഞ പച്ചക്കായിൽ ഒളിഞ്ഞിരിക്കുന്ന രുജി കര മായ മധുരം അതു ആ പച്ച ക പഴുത്തു വരുന്നതിന്റെ സ്വഭാവമാണ് അതു പോലെ ഈ പപഞ്ചത്തിനു ഒരു സ്വഭാവമുണ്ടു ആതഭുതകരവും ദിവ്യ വും മായ പതാ ർ ത്ഥങ്ങൾ അവയെ മനു ഷ്യൻ അറിയേണ്ടതാണ് അവയെ കുറിച്ചു അറിയുമ്പോൾ ഈ വിശ്വാസങ്ങളും നിലവിൽ കാണുന്ന ഈ പ്രപഞ്ചം മെല്ലാം മറ്റൊന്നാണ് എന്നു അറിയും അതുകൊണ്ടു വിശ്വാസങ്ങളുടെ പുറകേ നടന്നു ജീവിതം വെർത്ത മാക്കാതേ നിങ്ങളുടെ കാഴ്ചകളെ ഉണർത്തുനി ങ്ങളി ലെ അകത്തു പുറത്തു ജ്വ ലിക്കുന്ന മധുര മായ ആ ത്മാവിനെ (ബോധത്തേ ) അറിയും ഒരു വസ്തുവിലും മധുരമായ ആത്മാവാണ് ജ്വലിച്ചു നിൽക്കുന്നത് ഈ യാതാർത്‌ഥ്യം മാണ് മനുഷ്യം ൻ അറിയേണ്ടത് കാല കാലങ്ങളായി മനുഷ്യൻ വിശ്വാസങ്ങളുടെ പുറകേ വഴി തെറ്റിയാണ് സഞ്ചരിക്കുന്നതുഅ തു കൊണ്ടു അവർ എല്ലാവരും നിരാശരാണു ദൈവം എന്ന ദിവ്യ മായ പതാർത്ഥം വളരെ ലാകവത്തോടെ നമ്മുക്കു കണ്ട്ത്തു വാൻ കഴിയും അധിമനോഹരമായ ആ കാഴ്ചകളും അനുഭവങ്ങളും എല്ലാ മനുഷ്യരിലും കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടേ
Pranamam Swamiji
Thankamani
നമസ്തേ ഗുരുജി
🙏🙏🙏🙏🙏🙏🙏
പ്രണാമം സ്വാമിജീ❤
നമസ്തേ സ്വാമിജി..... 🙏💐
എന്റെ അപ്പൻ 90 വയസ്സുള്ളപ്പോൾ അദേഹത്തിന്റെ മൂത്ത ചേച്ചിയുമായി രാത്രിയിൽ തർക്കിക്കുന്നത് കേട്ട് ചെന്ന് നോക്കുമ്പോൾ അപ്പനെന്നോട് പറഞ്ഞു അവൾക്ക് ചായ കൊടുക്കാത്തതെന്താ എത്ര നേരമായി വന്നിട്ട് എന്ന്. ഉള്ള ഉറക്കം പോയതിൽ എനിക്കാകെ അരിശം വന്നു. കാരണം 11 വർഷം മുൻപേ മരിച്ചച്ച ആന്റിക്ക് ഞാനെങ്ങിനെ ചായ കൊടുക്കാൻ! ഞാൻ എന്റെ ബന്ധത്തിലുള്ള ഒരു അച്ചനെ രാത്രിയിൽ തന്നെ വിളിച്ച് വഴക്ക് മേടിച്ചു. തൽക്കാലം ഇത്തിരി ഉപ്പ് ചേർത്ത് എന്തെങ്കിലും കുടിപ്പിച്ചിട്ട് നാളെത്തന്നെ ആശുപത്രിയിൽ കൊണ്ട് പോവാൻ പറഞ്ഞു. എന്തായാലും പിറ്റേന്ന് തന്നെ ആശുപത്രിയിൽ പോയി ചെക്ക് ചെയ്തതു കൊണ്ട് രക്ഷപെട്ടു. സോഡിയം പൊട്ടാസ്യം ലെവൽ നോർമൽ അല്ലായിരുന്നു.😅
appan ippolum undo
@@jayantito8520 മരിച്ചിട്ട് 3 വർഷം കഴിഞ്ഞു!
ശാസ്ത്രത്തിൽ വിശ്വസിക്കുക. അന്ധവിശ്വാസങ്ങൾ ഉപേക്ഷിക്കുക. ജീവിതം സ്വസ്ഥം ആകും. ( അന്ധവിശ്വാസങ്ങൾ നിലനിർത്തേണ്ടത് " ചിലരുടെ " ആവശ്യം ആണ്. ആ പേരിൽ മുതലെടുപ്പ് നടത്തി ഉപജീവനം നടത്തുന്നവരാണ് ഇക്കൂട്ടർ.)
Resikan😂
😂
Ethe udayyepe
Hariom Swami Ji 🙏🙏🌹🌹❤
Pranamam swamiji
🌺🌺🌺🙏🙏🙏
ഹിന്ദു വിശ്വാസങ്ങളെ ചവിട്ടിമെത്തിക്കുക എന്നത് മലയാളിയുടെ രക്തത്തിൽ കലർന്ന അഹങ്കാരമാണ് . ഞങ്ങൾ വിദ്യ സമ്പന്നരാണ് , ഇതൊക്കെ പറയുന്നവർ പോഴന്മാരാണ് എന്ന നിറഞ്ഞ ധിക്കാരം . സെമെറ്റിക് മതങ്ങളുടെ അന്ധ വിശ്വാസങ്ങളെ തൊണ്ട തൊടാതെ മിഴിങ്ങിക്കോളും . തങ്ങൾക്കറിവില്ലാത്ത കാര്യങ്ങളെ അറിവ് പരിമിതം എന്ന് ധിക്കാരിയായ മലയാളി ഒരിക്കലും പറയില്ല .
പ്രണാമം സാമ്പുജ്യ സ്വാമിജി
Earth bound spirit
മനസീക രോഗികളുടെ അനുഭങ്ങൾ.
അനുഭവങ്ങൾ കേൾക്കുമ്പോൾ നല്ല പേടി ഉണ്ടല്ലേ.. അത് കൊണ്ടായിരിക്കും അവരെ മാനസിക രോഗികൾ ആക്കുന്നത്.. നീ പിന്നെ already മാനസിക രോഗി ആയതു കൊണ്ടു ഒരു പ്രേതവും അടുത്ത് വരാൻ ചാൻസ് ഇല്ല പേടിക്കേണ്ട
നല്ല പേടി ഉണ്ടല്ലേ.. മാനസികരോഗികളുടെ അടുത്ത് പ്രേതങ്ങൾ വരില്ല. അതുകൊണ്ട് നീ സേഫാ പേടിക്കേണ്ട
Hari OM
നമസ്തേ.....🙏🙏🙏
പ്രേതങ്ങൾ സത്യത്തിൽ ജിന്നുകളാണ് (demons). അവയ്ക്ക് മനുഷ്യന്റെ മനസ്സിനെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് നമ്മൾ അവ ഉണ്ടാക്കുന്ന visions/touch/smell എല്ലാം അനുഭവിക്കുന്നത്..
ഇതിൽ പറഞ്ഞ രണ്ട് സംഭവങ്ങളും മനുഷ്യരെ ജിന്നുകൾ ബാധിച്ചതാണ്. (Jinn/demon posession)
🎉ഒന്നു കാണാ ൻ പറ്റുമോ
Psychiayrist പറഞ്ഞു ഇത് നമ്മുടെ കാര്യല്ല....സാമീടെ കാര്യാന്ന് ... ന്നു് ....എന്താല്ലേ.... സാമി ...നല്ല മൻസൻ
13.52 to14.13 വരെ വീണ്ടും കേട്ടതിനു ശേഷം മറുപടി ഇടൂ🤫
I am a teacher from Telangana...my life experience that happened in my own life is narrated here..there are certain things that mere science can't explain....we are just one among the trillions of visible objects but how many other either here...if you don't believe in soul possession,just admit that you don't know...but,it's not fair that no such things existed yet... Namaste..
Do you think that if science can't explain means something else is there to explain?
@@abhilashraveendran2794 definitely... science is still in a way to find innumerable efficient abilities of our esteemed culture and its advanced technologies that dealt with many different aspects...so, from my own experiences,I conclude that there are certain things that science can't explain..
@@vinodchandranchandran2669 can you elaborate some of the advanced technologies science found out by doing so.....
@@abhilashraveendran2794 definitely,what's your opinion about our ancient astronomy that predicted innumerable things that our naked eyes could not see including nine planets and their positions? Our ayurveda that dealt with the medicine and surgery including cataract surgery,rock cutting system with precision and accuracy and many more....
@@vinodchandranchandran2669 Whether ayurveda accept germ theory? It is alternative medicine system ....
മെഡിക്കൽ എത്തിക്സിൽ എന്താണെന്ന് മനസ്സിലാകാത്തതുണ്ട്.
തൽക്കാലം മരുന്ന് കൊടുത്തു തളർത്തും.
രോഗത്തിന്റെ കാര്യകാരന്നങ്ങൾ ടെസ്റ്റിലുട
കണ്ടെത്താനാവില്ല.
ചിലർ ലഹരി അടിച്ചവരെ
പോലെആയിരിക്കും.
തെറ്റിദ്ധരിക്കാനും
സാധ്യതയുണ്ട്. 😔
പ്രേത ബാധ ഉണ്ട്.. ഉണ്ട്..
അറിയാത്തത് ഇല്ലെന്ന് വിശ്വസിക്കാതിരിക്കാനും ആരിലെങ്കിലും കാണപ്പെട്ട അന്തര്യാമിയായ പ്രേതത്തെ കടുത്ത പ്രയോഗങ്ങൾ നടത്തി ഭയപ്പെടുത്താനും സ്വാമിജിക്ക് പൂർണ്ണസ്വാതന്ത്ര്യമുണ്ട്.
അങ്ങനെയുള്ള സ്വാമിജി അടുത്ത ശ്വാസത്തിൽ അദ്വൈതം പറയുമ്പോഴാണ് അത് "വൈരുദ്ധ്യാത്മക" വാദമാകുന്നത്.
പ്രേതങ്ങൾ മാത്രമല്ല ദൈവങ്ങളും മനോവിഭ്രാന്തി എന്നറിയുന്നിടത്താണ് അദ്വൈതം ആരംഭിക്കുന്നത്.
❤