നമസ്കാരം സ്വാമിജി 🙏 സ്വാമിജി, എനിക്ക് താങ്കളുടെ പ്രഭാഷണം കേൾക്കാൻ തുടങ്ങിയ ശേഷം ആത്മീയതയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. മുൻപെല്ലാം എനിക്ക് ആത്മീയതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് അറിയില്ലായിരുന്നു, ഇപ്പോൾ സ്വാമിജിയുടെ പ്രഭാഷണത്തിലൂടെ എല്ലാം മനസിലാക്കാൻ സാധിച്ചു. നന്ദി 🙏
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻നമസ്കാരം സ്വാമിജി 🙏🏻സത്യം ചില ദിവസങ്ങളിൽ മനസ്സ് എവിടെയൊക്കെയോ കൈവിട്ടുപോകും പിന്നെ ഓടി ചെന്നുപിടിച്ചിരുത്തും 🙏🏻നമസ്കാരം സ്വാമിജി 🙏🏻
Bhagavanil samarpichu namam japikumpol kittunna power onnu vere aanu paranjariyikkan pattunnathalla sarvam sree krishnarpanamasthu Hari Hari bol Radhe Radhe Shyam 🙏🙏🙏🙏🙏
നാമം ജപിക്കുമ്പോള്‍ മറ്റുചിന്തകള്‍ വരാറുണ്ടോ?; എങ്കില്‍ തീര്‍ച്ചയായും കേള്‍ക്കേണ്ട കാര്യം
എല്ലാം സത്യമാണ് സ്വാജിജി
ശ്രദ്ധയോടെ നാമം ജപിക്കാൻ സാധിക്കണേ അനുഗ്രഹിക്കണേ ഭഗവാനേ
ഉപവാസവും,അംബരീശനും ദുർവാസാവും ബ്രഹ്മാവും വിഷ്ണുവും .....നാമ ജപവും ഭക്തിയും ഭക്തനും എല്ലാം വളരെ മനോഹരമായി വിശദീകരിച്ച സ്വാമിക്ക് കൂപ്പുകൈ🙏🙏
😢സ്ഥാമി ജി അങ്ങയുടെ പ്രഭാഷണം മനസ്സിന് ആനന്ദം നിറയ്ക്കുന്നു. എന്ത് രസമാണ് കേൾക്കാൻ'. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
നമസ്കാരം സ്വാമിജി അങ്ങയുടെ പ്രഭാഷണം കേൾക്കാൻ വളരെ ഇഷ്ടം ആണ് അതിൽ നിന്നും ഒരുപാടു പടിക്കാൻ ഉണ്ട് ഒരു പാട് നന്ദി 🙏🏽🙏🏽🙏🏽
നമസ്കാരം സ്വാമിജി 🙏
സ്വാമിജി, എനിക്ക് താങ്കളുടെ പ്രഭാഷണം
കേൾക്കാൻ തുടങ്ങിയ ശേഷം ആത്മീയതയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. മുൻപെല്ലാം എനിക്ക് ആത്മീയതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് അറിയില്ലായിരുന്നു, ഇപ്പോൾ സ്വാമിജിയുടെ പ്രഭാഷണത്തിലൂടെ എല്ലാം മനസിലാക്കാൻ സാധിച്ചു. നന്ദി 🙏
സത്യമാണ് സ്വമിജി നല്ല രസമാണ് കേൾക്കാൻ പാദങ്ങളിൽ നമസ്കരിക്കുന്ന🙏🙏🙏🙏🙏🙏🙏
സ്വാമി നല്ലൊരു പ്രഭാഷണം കേൾക്കാൻ സാധിച്ചു🙏🙏🙏🙏🙏
സത്യമാണ് സ്വാമിജി.. എന്റെ അനുഭവം ..... ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
സ്വാമിജിയുടെ ഉദാഹരണം അതി മനോഹരം. സാധാരണക്കാരിലും സാധാരണ ക്കാർക്കും മനസ്സിലാകുന്ന രീതിയിലാണ് ഭാഗവതം പാരായണം ചെയ്തു വിശദീകരിച്ചു തരുന്നത്. നന്ദിയുണ്ട്.
ഓം നമോനാരായണായ 🙏🙏🙏
ഭഗവാനേ മനസ്സിൽ ഭക്തി നിറക്കണേ 🙏🙏🙏❤
സത്യം ഒരുപാട് നാമം ചൊല്ലുന്നുണ്ട് പക്ഷെ മനസ്സ് മറ്റെവിടെയോ ഒക്കെ പോകുന്നു 🙏
ഓം നമോ ഭഗവതഏ വാസുദേവായ 🙏🏻🙏🏻🙏🏻🌹 നമസ്കാരം ഗുരുജി 🙏🏻🌹 നന്ദി നന്ദി നല്ല പ്രഭാഷണം പ്രഭാഷണം 🙏🏻
സ്വാമി 🙏മനസ് തളർന്നു എന്ത് ചെയിതിട്ട് വിഷമം മാറുന്നില്ല 😭. ഭഗവാൻ 🙏🙏🙏😭aആയിട്ട് ഈ വീഡിയോ കാണാൻ സാധിച്ചത്.
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻നമസ്കാരം സ്വാമിജി 🙏🏻സത്യം ചില ദിവസങ്ങളിൽ മനസ്സ് എവിടെയൊക്കെയോ കൈവിട്ടുപോകും പിന്നെ ഓടി ചെന്നുപിടിച്ചിരുത്തും 🙏🏻നമസ്കാരം സ്വാമിജി 🙏🏻
Swamiji
Swamijiude prabhashannam kelkkan thanne oru anantham
Thanneya 🙏🏻
Valare shariyanu swami 🌹🙏ith vallathoru problem thanneyanu. Manassu Pala vazhikyu pokum namam chollumbol 😊thank you so much swamiji 🙏🌹Hare Krishna 🙏🌹jai shree Radhe Radhe Krishna 🙏🌹
🙏🙏🙏🙏സത്യം
എന്നും ദൈവത്തെ മാത്രം മനസ്സിൽ ദ്യാനിച്ച് പ്രാർത്ഥന തുടങ്ങും എത്തുന്നത് എവിടെയോ
Swamiji -very very true. All your prabhashanams are very much interesting.
Very good information Swamiji. Thank you. Namaskaram.
ഹരേ കൃഷ്ണാ 🙏നമസ്കാരം ഗുരുജി 🙏നന്ദി 🙏ഹരേ ഗുരുവായൂരപ്പാ 🙏
ഓം നമോ ഭഗവതേ വാസുദേവായ
നല്ല പ്രഭാഷണം 🙏
Super, thrimeni
Om, Nsmasivaya
Om, KrishnayaNama
വളരെ നന്നായി അവതരിപ്പിച്ചു സ്വാമിജി 🙏🙏🙏
🙏 ഓം നമോ ഭഗവതേ വാസുദേവായ🙏 നമസ്കാരം ഗുരു ചി🙏
Sathyam 🙏
Thirumenee njangalude makkal Sakudumbam santhoshamaayi snehamaayi Kazhiyunnathu kaanaan ഭാഗ്യം tharane
കൃഷ്ണാ 🙏 ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🙏🙏
🙏ഭഗവാനെ മനസ്സിൽ നിറയണേ
നന്ദി സ്വാമിജി❤
Namaskkaram thirumeni 🙏 angu paranjathu yente kariyathil 100/seriyanu namam parayunnu yenne ullu manassil athuvare illatha chinthakalaanu.naamajepam kazhiyumbol pinne vendatha chintha onnum varilla...hare krishna🙏🙏🙏🙏🙏🙏🙏🙏🙏
പാദ നമസ്കാരം സ്വാമിജി 🙏🏾
ഹരേകൃഷ്ണ
ജയ് ശ്രീ രാധേ രാധേ 🙏🏾
പാദ നമസ്കാരം സ്വാമി ജീ❤🙏🏿🙏🏿🙏🏿❤️
സത്യമാണ് ഗുരുജി 🙏🙏🙏🙏
Sathyam ane
Hari om 🕉
സത്യമായ കാര്യം സ്വാമിജി🙏
🙏സ്വാമിജീ. വളരെ നന്നായിട്ടുണ്ട് 🙏🙏🙏
Hare Krishna🙏🙏🙏 Namaste Thirumeni🙏🙏
Hare krishna guruvayoorappaa saranam 🙏🙏🙏🙏🙏🙏🙏
Swamiji pranamam 🙏
ഹരി ഓം❤❤
സ്വാമിയുടെ ക്ലാസ് എന്ത് രസമാണ് സമയം പോവുന്നത് അറിയുന്നില്ല. ചിരിച്ച് മടുത്തു
ഹരി ഓം സ്വാമിജി 🙏🏻🙏🏻🙏🏻
ശരിയാണ് നാമം ചൊല്ലുമ്പോൾ മനസ്സ് പല ടത്താണ്
Ente krishna koodeyundaakaneeeeeee ee prabhashanam kelkkan kazhinjath maha bhagyam
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🌹🌹🌹
Hare Krishna ❤❤❤
ശ്രീ ക്യഷ്ണ പരമാത്മാവെ നമ:,, സ്വാമിജിക്ക് പ്രണാമം
Bhagavanil samarpichu namam japikumpol kittunna power onnu vere aanu paranjariyikkan pattunnathalla sarvam sree krishnarpanamasthu Hari Hari bol Radhe Radhe Shyam 🙏🙏🙏🙏🙏
Om
Namo.bagavathy vasu davaya
ഹരേ കൃഷ്ണ.... നമസ്തേ സ്വാമിജി.....
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
🤭🤭🤭🤭🤭
സത്യം 🙏
Om.namo.bagavathy.vasudavaya
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം 🎉ഒം
ഓം നമോ ഭഗവതെ വാസുദേവായ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ രാമാ ഹരേ രാമാ🙏🙏
സത്യം..... 🙏
ഒ>o നമോ ഭഗവതേ വാസുദേവായ
എത്ര സത്യം പറയുന്നത❤
സത്യമാണ്ലളിത സഹസ്ര നാമം ഡെയിലി!ചൊല്ലാറുണ്ട്. ബട്ട് ശ്രദ്ധ കിട്ടുന്നില്ല. 🙏🙏🙏
Enikum
എനിക്കും😢
While chanting mind goes through many things.. i thought its with me only . 😊
Concentration kittunnila.
എനിക്ക്
ഹരി ഓം സ്വാമിജി
സത്യം ആണ് 🙏🙏🙏
🙏🙏🙏🙏❤Harekrishna guruvayurappa sharanem
Hari Om🙏🙏🙏🙏🙏
ഓം നമഃശിവായ 🙏🙏
Hare krishna sarvam krishnarpanamasthu❤❤
HariOm🙏🙏🙏❤️
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏
നമസ്കാരം സ്വാമിജി 🙏🏽🙏🏽❤️❤️
Hari Om Swamiji 🙏🏻 Namaskaram 🙏🏻
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ കാക്കേണമേ
Hare krishna Swami ji. 🌹
Hari om, ഹരേ കൃഷ്ണ നാരായണ 🙏🙏
Satyam swami....Om namo narayanaya.......
Satyam
Om namo bhagavathey vasudevaya narayana narayana🙏🙏🙏
Hare Krishna
Omnamobagavathevasudevayanarayananarayana🙏🌼🙏
സ്വാമിജി ഞാൻ നാമം ജപിക്കുമ്പോൾ മനസ് എവിടെയൊക്കെയോ പോകും പെട്ടന്ന് മനസ്സിനെ തിരിച്ചു പിടിക്കാൻ ശ്രെമിക്കും
വളരെ സത്യം 🙏
🙏 Hari 🙏 Om 🙏 Swamiji 🙏🙏🙏
Hari om swamiji
ഹരേ കൃഷ്ണ 🙏🙏🙏🙏
Hare krishna,,🙏🙏🙏swami,🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Sathyam Swami 🙏🏻🙏🏻🙏🏻🙏🏻
Radhakrishna Swamiji
സ്വാമിജി നമസ്കാരം 🙏
Namaskaram swamiji narayana nrayana
😊😊😊
ഓം ശ്രീ സായി രാം ഹരി ഓം സ്വാമിജി
Hare krishna🙏🙏🙏🙏🙏
👌👌👌🙏
വളരെ നല്ല പ്രഭാഷണം!
🙏🙏🙏കൃഷ്ണ 🌹❤️
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏
ഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏