ആര് അത് കാണുന്നുവോ അവര് ഗുരുവായൂരപ്പനെ കാണുന്നു | Swami Udit Chaitanya | Jyothishavartha

Поделиться
HTML-код
  • Опубликовано: 5 фев 2025
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

Комментарии • 160

  • @akhilaji2930
    @akhilaji2930 9 месяцев назад +66

    സത്യമാണ് സ്വാമിജി ഞാൻ അനുഭവിച്ചറിഞ്ഞത് ആരും പറഞ്ഞാൽ വിശ്വസിക്കില്ല എന്റെ അനുഭവം ഒരിക്കൽ എന്റെ ഉള്ളിൽ നിന്ന് ഞാൻ ആ ശബ്ദം കേട്ടതുമാണ് ഇപ്പോഴും എനിക്ക് മറക്കാൻ കഴിയില്ല ആരു പറഞ്ഞാലും വിശ്വസിക്കൂല ഒരിക്കൽ എന്തെങ്കിലും കാണുമ്പോൾ എന്റെ അനുഭവം ഞാൻ നേരിട്ട് പറയാം

    • @priyasasi4928
      @priyasasi4928 9 месяцев назад +5

      ആ അനുഭവം പറയുമോ കേൾക്കാൻ കൊതിയായിട്ടാണ് ഹരേ കൃഷ്ണ

    • @AnithaAnitha-h5d
      @AnithaAnitha-h5d 9 месяцев назад +4

      പറയുമോ കേൾക്കാൻ ആകാംഷയായി

    • @umesh3968
      @umesh3968 9 месяцев назад

      I trust you ❤.....what u did after that in ur life ? Has it changed ur life positively ?

    • @KomalMadhurHindi
      @KomalMadhurHindi 9 месяцев назад +4

      ഭഗവാ ൻ്റെ ശബ്ദം അലൗകികമാണ്.' അതി ഗംഭീരമാണ്. വാക്കുക ളിൽ നിറയ്ക്കാവുന്നതല്ല ! ആ ബഹ്മ രൂപം ദർശനം ജന്മാ ന്തര പുണ്യ മാണ്! കൃഷ്ണ പ്രേമം അതു നിഷ്ക ളങ്കവും ആത്മാ ർ ത്ഥ കു മ്പോൾ ഭഗവൽ സ്പർശപുണ്യം നേടാൻ കഴിയുന്നു ' ഇദ്ദേഹത്തി വാക്കുകൾ സത്യ മാ ണെന്നു ഞാൻ വിശ്വ ക്കുന്നു. കാരണം എനിക്കും ആ മഹാഭാഗ്യം നേടാൻ കഴിഞ്ഞിട്ടുണ്ട്. " കഷണ, ഗുരുവായൂരപ്പാ നാരായണാ ...."

    • @krishnavalsalpv7314
      @krishnavalsalpv7314 8 месяцев назад +2

      ​@@KomalMadhurHindirespecting you

  • @mohandasnambiar2034
    @mohandasnambiar2034 9 месяцев назад +6

    ഹരേ കൃഷ്ണാ 👏❤🙏🏽
    ഹരി 🕉️ സ്വാമിജി 💞👏❤🙏🏽
    ശ്രവണ മധുരം വിവരണം ❤❤❤🙏🏽

  • @vimalavasudevan4865
    @vimalavasudevan4865 8 месяцев назад +5

    ഓം നമോ നാരായണായ... 🙏🙏🙏
    പ്രണാമം സ്വാമിജി... 🙏🙏🙏

  • @RejaniVijayakumar-rh4qz
    @RejaniVijayakumar-rh4qz 16 дней назад

    🙏🙏🙏🙏🙏🙏 നമസ്കാരം സ്വാമിജി 🙏🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon 9 месяцев назад +17

    ഹരി ഓം സ്വാമിജി 🙏🏻.ഊർജ്ജദായകമായ നർമ്മ രസം കലർന്ന നല്ല പ്രഭാഷണം 👌🏻.

    • @radhak3413
      @radhak3413 9 месяцев назад +2

      ഹരേ കൃഷ്ണാ🙏🙏🙏💐

    • @KumariGirijaS
      @KumariGirijaS 8 дней назад

      🙏🙏🙏

  • @sudhaar-xs8qq
    @sudhaar-xs8qq 9 месяцев назад +5

    എന്റെ ഭഗവാനെ 🙏🙏🙏🙏എല്ലാം നീ ആണ്,,,, നീയാണ് സത്യം 🙏🙏സർവ്വo കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @swarnaviswan349
    @swarnaviswan349 9 месяцев назад +4

    ഹരേ കൃഷ്ണ 🙏❤️🙏❤️🙏നമസ്കാരം ഗുരു ജി 🙏❤️🙏❤️🙏

  • @remanymayampillil6178
    @remanymayampillil6178 9 месяцев назад +5

    🙏🙏🙏ഹരി ഓം. സ്വാമിജി '🙏🙏🙏🙏🙏

  • @sruthidibin843
    @sruthidibin843 9 месяцев назад +1

    Thanks swamiji 🙏thanks radhakrishna 🙏Hare Krishna 🌹jai shree Radhe Radhe Krishna 🙏🙏🙏

  • @ambikadevi189
    @ambikadevi189 9 месяцев назад +3

    ഹരി ഓം👏 സ്വാമിജി പ്രണാമം👏👏👏

  • @JishaS-r2b
    @JishaS-r2b 3 месяца назад +8

    സ്വാമിജി എനിക്ക് ഒരു സങ്കടം ഉണ്ട് എനിക്ക് ഒരു മറുപടി തരുമോ എനിക്ക് കൃഷ്ണൻ എന്ന് കേൾക്കുമ്പോൾ തന്നെ എന്റെ പൊന്നുണ്ണി ആയിട്ടാണ് ഞാൻ കാണുന്നത് ഒരുപാട് പ്രേതിസന്ധികളിലൂടെ കടന്നു പോകുന്ന ഒരു വ്യക്തി ആണ് പക്ഷെ കണ്ണനെ ഓർക്കുമ്പോളും കണ്ണന്റെ നാമം കേൾക്കുമ്പോളും വല്ലാത്ത ഒരു അവസ്ഥയാണ് ആ സ്നേഹം കാരണം ഗുരുവായൂർ മാസം തൊഴാൻ പോയപ്പോൾ ഞാൻ രണ്ടു കളിപ്പാട്ടം വാങ്ങി ഭഗവാനെ സമർപ്പിച്ചു രണ്ടുമാസം കഴിഞ്ഞപ്പോൾ എന്റെ മാസം തൊഴിൽ മുടങ്ങി എനിക്ക് താങ്ങാൻ പറ്റാത്ത വിഷയങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായി ഞാൻ ഒരു ജ്യോത്സനെ കണ്ടു അദ്ദേഹം പറഞ്ഞു ഞാൻ കളിപ്പാട്ടം കൊടുത്തത് ഭഗവാന ഇഷ്ടപ്പെട്ടില്ല എന്നും പ്രായശ്ചിത്തം ചെയ്യണം എന്നും സത്യം പറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റിയില്ല എന്റെ കണ്ണന് ഞാൻ സർപ്പിച്ച കളിപ്പാട്ട എന്റെ പൊന്നുണ്ണിക്ക് ഇഷ്ടപ്പെട്ടില്ല അതു കൊണ്ട് ഞാൻ എന്തു വേണം സ്വാമിജി എനിക്ക് ഒരു മറുപടി തരുമോ 🙏🙏🙏🙏🙏

    • @Preet-p7g
      @Preet-p7g 2 месяца назад +7

      പേടിയും വിഷമവും ഉള്ളവർ ഭക്തർ ആയിട്ടില്ല. അവർ ഇനിയും ഒരു പാട് മുന്നോട്ട് പോവാനുണ് ഭക്തിയിലെത്താൻ ' ആ ജോത്സനോട് ചോദിക്കൂ ഞങ്ങളുടെ കണ്ണനെ പറ്റി നിങ്ങൾക്ക് എന്തറിയാ എന്ന്. സ്നേഹത്തോടെ തൻ്റെ ഭക്തൻ മത്സ്യം കൊടുത്തപ്പോൾ അത് സന്തോഷത്തോടെ സ്വീകരിച്ച പൊന്നു കണ്ണന് ഒരു അമ്മ കളിപ്പാട്ടം കൊടുത്തത് തെറ്റായി എന്ന് പറയാൻ അദ്ദേഹത്തിന് എന്ത് അധികാരം''' പിന്നെ ഒരു കാര്യം ജീവിതത്തിൽ എന്തെങ്കിലും വിഷമം വന്നാൽ ദയവ് ചെയ്ത് ഇങ്ങനെ ഉള്ളവരുടെ അടുതോക്ക് ഓടരുതേ. സാക്ഷാൽ കണ്ണനെ മുറുകെ പിടിക്കൂ... അവിടെ പറയു എല്ലാ വിഷമങ്ങളും നമ്മുടെ ജോത്സ്യനും മകനും ഭർത്താവും കാമുകനും സുഹൃത്തും എല്ലാം ആ കള്ള കണ്ണൻ തന്നെ സർവ്വം ശ്രീകൃഷ്ണാർപ്പണ നമസ്തു🙏🙏

    • @RajithaAnilkumar729
      @RajithaAnilkumar729 2 месяца назад

      നിങ്ങൾ ചെയ്തതിൽ യാതൊരു തെറ്റുമില്ല. ഇത് പോലുള്ള കപട ജ്യോത്സ്യൻ മാരെ ആശ്രയിക്കാതിരിക്കുക. നമ്മൾ എങ്ങനെ ഭഗവാനെ കാണുന്നോ , അതേ രൂപത്തിൽ കണ്ണൻ നമ്മളെ അനുഗ്രഹിക്കുന്നു. നിരന്തരം നാമം ജപിക്കുക , ഭഗവാൻ എല്ലാം നന്നായി നോക്കിക്കൊള്ളും

    • @RajithaAnilkumar729
      @RajithaAnilkumar729 2 месяца назад

      നിങ്ങള് ചെയ്തതിൽ തെറ്റൊന്നും ഇല്ല. ഭഗവാനെ നമ്മൾ എങ്ങനെ പ്രാർത്ഥിച്ചാലും ഭഗവാൻ സ്വീകരിക്കും . കണ്ണന് വേണ്ടത് നിഷ്കളങ്കമായ ഭക്തിയാണ്.ഇത് പോലുള്ള കപട ജ്യോത്സ്യമാരെ ആശ്രയിക്കാതിരിക്കുക. എല്ലാം ഭഗവാൻ്റെ കാൽക്കൽ സമർപ്പിക്കുക. നിരന്തരം നാമം ജപിക്കുക

    • @shylavibin3623
      @shylavibin3623 Месяц назад

      എല്ലാം ഭഗവാനോട് പറയൂ 🙏🙏🙏അദ്ദേഹം എല്ലാം നേരെയാക്കി തരും 🙏🙏🙏🙏നമ്മുടെ ഉണ്ണിക്കണ്ണനല്ലേ 🙏🙏🙏നമ്മുടെ ഉണ്ണി കൃഷ്ണ നല്ലേ 🙏🙏🙏

    • @sruthidibin843
      @sruthidibin843 Месяц назад +1

      Sister ithoru pareekshanamayi karuthanam. Oral parajal theerunnathano bakthi ennu kannanu ariyande. Ini pokumbol kannanu kore kalipattam kondu kodukku 😊prasnagal karmam theerunnathayi karuthiyal mathi. Narayanaya battathiri parayunnudallo vegam kittum ennu karuthum pakshe dhurlabhamaya vasthu aanu parabhramam ennu. Ennodu oru bakthan ithupole paraju japikyanda ennu. Kudumbam ullavarkku ath padilla ennu. Adhyam oru confusion thoni. Pakshe vittilla njan. Husband ethirthu . Njan ippozhum japikyunnu .husband ippo onnum parayarilla. Karyam cheruthayittu pidikitti. 😊ellavarude ullilum oralu thanne ore alavil pakshe kanan pattande. Maya moodi kidakkanu. Niyamagal eduth dhoore kalanju. Agadu premikya ah chullane. Arivukondu mathram kittilla kannane. Ith ariyathavaru adh padilla ith Padilla ennokke parayum. Njan kelkkarilla kayil kittiyadh okke kodukkum. Ippo aarum onnum parayarilla. Sneham sathyamanegil endhinanu pedi. Okke agane nadakkum. Chumma agane karmam cheyth povuka. Kannante kaalu ketti pidich kidakka. Vidippikyan nokkum palarum. Adh e yathrayile oru kaliyanu. Adh manassilakkiyal rakshapedum. All the best 🌹🙏jai shree Radhe Radhe Krishna 🌹🙏

  • @jalajamenon8664
    @jalajamenon8664 8 месяцев назад

    Thank you very much Swamiji🙏🙏🙏🙏🙏

  • @unnikrishnanvelliyodu8694
    @unnikrishnanvelliyodu8694 Месяц назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🌹🌹

  • @sheelams7339
    @sheelams7339 9 месяцев назад +2

    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ ഭഗവതേ നാരായണായ 🙏🙏🙏

  • @padminimk4370
    @padminimk4370 Месяц назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹര രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunithaamardath5946
    @sunithaamardath5946 9 месяцев назад +4

    ഗുരുവായൂരപ്പാ 🙏🙏✨💛

  • @NEENAGVASUDEVAN
    @NEENAGVASUDEVAN Месяц назад

    Namskaram acharaRYA❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @sabumr4397
    @sabumr4397 24 дня назад

    ഓം ഗുരുവായൂരപ്പാ

  • @indiraganesh3453
    @indiraganesh3453 8 месяцев назад +2

    ശുഭദിനാശംസകൾ സ്വാമിജീ....
    🙏🙏🙏🙏🙏🙏🙏🙏🙏

  • @adwaithramesh8291
    @adwaithramesh8291 9 месяцев назад +3

    Hare krishna❤🙏

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 9 месяцев назад +8

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @lathikanair1393
    @lathikanair1393 9 месяцев назад +2

    നമസ്തേ സ്വാമിജീ🙏🙏🙏🙏🙏🙏🙏🙏

  • @nicypillai3158
    @nicypillai3158 9 месяцев назад +2

    Shree Krishna Guruvayoorappa🙏🙏🙏

  • @Sheejavasulan-em2dj
    @Sheejavasulan-em2dj 9 месяцев назад +3

    🙏🙏🙏Pranamam Swamiji 🙏🙏🙏Hariom 🙏🙏🙏

  • @ushadevi-ei4dn
    @ushadevi-ei4dn 9 месяцев назад +2

    Namaste swamiji 🙏🙏🙏🙏🙏

  • @shimnakaliyath6395
    @shimnakaliyath6395 9 месяцев назад +2

    ഹരേ നമഃ 🙏
    നമസ്തേ സ്വാമിജി 🙏
    ഹരി ഓം 🙏🙏🙏🙏🙏

  • @lalut.g.9187
    @lalut.g.9187 27 дней назад

    Hare Krishna survum krishnarpanamasthu jaisree radhe radhe radhe Krishna ki jai ho ❤❤❤

  • @radhak3413
    @radhak3413 9 месяцев назад +2

    നമസ്തേ സ്വാമിജി🙏🙏🙏

    • @sailajasasimenon
      @sailajasasimenon 9 месяцев назад +1

      ഹരേ കൃഷ്ണാ 🙏🏻❤️

  • @sridevinair4058
    @sridevinair4058 8 месяцев назад +1

    🙏 Hari 🙏 Om 🙏 Swamiji 🙏🙏🙏

  • @amalps-zd9bx
    @amalps-zd9bx 4 месяца назад +1

    🙏🙏🙏 സ്വാമിജി

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 9 месяцев назад +3

    Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏 Om namo Bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏

  • @SumamPavithran
    @SumamPavithran 27 дней назад

    Krishnaaa.... Guruvayurapaa.... 🙏

  • @beenakumari4283
    @beenakumari4283 9 месяцев назад +2

    നമസ്കാരം ഗുരുജി🙏

  • @sreekala3010
    @sreekala3010 9 месяцев назад +2

    Hariom Swamiji 🙏 🙏

  • @radhikadevi4041
    @radhikadevi4041 9 месяцев назад +2

    Krishna Guruvayoorappa 🙏🙏🙏🙏❤️❤️❤️

  • @rugminimohan2036
    @rugminimohan2036 9 месяцев назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹🌿🌹🌿🌹🌿🌹🙏🙏

  • @sheebakr4648
    @sheebakr4648 9 месяцев назад +9

    എന്റെ ഭഗവാൻ അത്ഭുതം ആണ് 💙

    • @SheelaV-gc8mb
      @SheelaV-gc8mb 5 дней назад

      🌹🌹🙏🏻🌹🙏🏻🙏🏻🙏🏻🙏🏻

  • @sreejasreeja8410
    @sreejasreeja8410 9 месяцев назад +3

    ഹരേ കൃഷ്ണാ ഗുരുവായുരപ്പാ

  • @chandramathichandramathi8279
    @chandramathichandramathi8279 Месяц назад

    🙏🏻namastheguruj🙏🏻🙏🏻

  • @reshhh3163
    @reshhh3163 9 месяцев назад +1

    Pranamam guruji....

  • @seemasanthosh4541
    @seemasanthosh4541 8 месяцев назад +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @umamaheswarir2018
    @umamaheswarir2018 9 месяцев назад +3

    Pranam
    Guru thiruvadigale saranam

  • @vishnumohan4898
    @vishnumohan4898 5 месяцев назад +2

    ഹരേ കൃഷ്ണ 🙏🏻❤️
    എന്റെ ഗുരുവായൂരപ്പാ 🙏🏻❤️

  • @chithralekhapv4128
    @chithralekhapv4128 7 месяцев назад

    വന്ദനം... ഗുരോ...

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 9 месяцев назад +1

    ഹരി ഓം 🙏🏻🙏🏻🙏🏻🙏🏻

  • @ggirish7641
    @ggirish7641 9 месяцев назад +1

    Soulful

  • @SureshMenon-so5cg
    @SureshMenon-so5cg 28 дней назад

    🕉️🕉️🕉️🙏🙏🙏👏👏🙏🙏🙏🕉️🕉️🕉️Om Namo Bhagavate VASUDEVAYA Om Shanti Om Shanti Om Shanti

  • @thusharavsvijayan6501
    @thusharavsvijayan6501 9 месяцев назад +1

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🥰

  • @reenakp9526
    @reenakp9526 9 месяцев назад +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻

  • @lathikanair1393
    @lathikanair1393 9 месяцев назад +2

    ഹരേ കൃഷ്ണാാ🙏🙏🙏🙏🙏🙏🙏🙏

  • @ushamohan9635
    @ushamohan9635 6 месяцев назад

    ഹരി ഓം 🙏🙏🙏
    സ്വാമിജി 🙏

  • @mysorepak2632
    @mysorepak2632 9 месяцев назад +1

    കൃഷ്ണാ ഗുരുവായുരപ്പാ ശരണം

  • @chandramathichandramathi8279
    @chandramathichandramathi8279 3 месяца назад

    സ്വാമിജി namaskaram🙏🏻

  • @valsalams7312
    @valsalams7312 7 месяцев назад +1

    🙏🙏Hari Om Samiji 🙏🙏🙏🙏🙏

  • @AKIndia17
    @AKIndia17 8 месяцев назад

    Guruvayurappan is a real miracle I experienced this new year 2024 at his Sannidhi❤🙏

  • @kamalagovindan4785
    @kamalagovindan4785 9 месяцев назад +1

    ഓം നമോഭഗവതേ വാസുദേവായ🙏🙏🙏

  • @devivilasinip9843
    @devivilasinip9843 7 месяцев назад +1

    Hari om swamij

  • @radhaaruniyer2572
    @radhaaruniyer2572 24 дня назад

    Om Namo Narayanaya

  • @ambilisasi3275
    @ambilisasi3275 17 дней назад +1

    💙💙💙

  • @anilaaradhya4221
    @anilaaradhya4221 6 месяцев назад

    എന്റെ കൃഷ്ണ🙏🏽🙏🏽🙏🏽🙏🏽

  • @nishadk2277
    @nishadk2277 8 месяцев назад +1

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ

  • @chinnuve
    @chinnuve 9 месяцев назад +1

    ഹരയേ... നമഃ

  • @sureshnp1351
    @sureshnp1351 9 месяцев назад +2

    Narayana akhila guru bhagavan namasthe

  • @PremaHaridas-vd6ni
    @PremaHaridas-vd6ni 9 месяцев назад +1

    Hare Krishna

  • @PreethakKavungal
    @PreethakKavungal 6 дней назад

    ❤❤❤❤❤❤❤

  • @v_creationz3272
    @v_creationz3272 Месяц назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ hare

  • @rekhanandakumar3649
    @rekhanandakumar3649 8 месяцев назад +1

    ഹരേ കൃഷ്ണ

  • @grandmaschannel5526
    @grandmaschannel5526 8 месяцев назад +3

    എൻെറ പരിമിതിയിൽ നിന്നുകൊണ്ട് സ്വാമി പറയുന്നത് ചെയ്യുന്നുണ്ട്.67 വയസ് ഉളള എനിക്ക് ഇപ്പോഴാണ് ഭഗവാൻറെ കഥകൾ കേൾക്കാൻ ഭാഗ്യം തന്നത്.അത്ഞാൻപൂർണമായുംഉൾക്കൊളളുന്നു🙏🙏🙏

  • @raveendranc6893
    @raveendranc6893 9 месяцев назад +1

    Hare Krishna Hare Krishna
    Krishna Krishna Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare...

  • @salilakumary1697
    @salilakumary1697 8 месяцев назад +6

    ഹരേകൃഷ്ണ ഹരേനാരായണ
    പ്രണാമം സ്വാമിജി

  • @Djblaster3127
    @Djblaster3127 8 месяцев назад +2

    😊😊😊

  • @vinodc5401
    @vinodc5401 9 месяцев назад +1

    ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @lisymolviveen3075
    @lisymolviveen3075 Месяц назад +1

    Hari Oom Swamijee

  • @sindhurani2656
    @sindhurani2656 Месяц назад

    🙏🙏🙏🙏🙏🙏🙏🙏

  • @RemeshMR-ez7yu
    @RemeshMR-ez7yu 5 месяцев назад

    നാരായണായ നമഃ

  • @juwalavijaya5371
    @juwalavijaya5371 9 месяцев назад +2

    Sathyamanu swamiji 🎉🙏🙏🙏🙏🙏

  • @ajinanimon818
    @ajinanimon818 Месяц назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RajeshNNayaruvettil
    @RajeshNNayaruvettil 8 месяцев назад

    നമസ്തേ

  • @UshaPrakash-ge9bx
    @UshaPrakash-ge9bx 3 месяца назад

    Om namom narayanaa

  • @bindum862
    @bindum862 9 месяцев назад +1

    🙏🙏🙏

  • @sheebasheeba483
    @sheebasheeba483 3 месяца назад

    സർവ്വം സമർപ്പയാമി '

  • @shajanshajan5404
    @shajanshajan5404 9 месяцев назад +1

    Hari om

  • @janakypv4999
    @janakypv4999 9 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarasagopinath8104
    @sarasagopinath8104 9 месяцев назад +1

    Radhekrishna

  • @vijaymenon8997
    @vijaymenon8997 5 месяцев назад +1

    No doubt Swamiji's discourse is very very good.But I feel swamiji stretch the topic lot like TV serials

  • @Savithrib-p2x
    @Savithrib-p2x 9 месяцев назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️

  • @chamukuttank9113
    @chamukuttank9113 9 месяцев назад +2

    Radhey krishna

  • @umesh3968
    @umesh3968 9 месяцев назад +1

    What should we do after seeing Guruvayurappan ? What is next ?????

  • @renjup8076
    @renjup8076 9 месяцев назад

    🙏🙏🙏🙏🙏

  • @kings6365
    @kings6365 9 месяцев назад +1

    நமஸ்தே🙏🙏

  • @PrabiniPrathap-tx9ld
    @PrabiniPrathap-tx9ld 9 месяцев назад

    ❤🙏🙏🙏🙏🙏❤️

  • @kkarthikeyan3948
    @kkarthikeyan3948 9 месяцев назад +1

    Hreekrishnaa

  • @Deepa-z9t
    @Deepa-z9t 9 месяцев назад

    🙏🙏🙏🌷🌷🌷

  • @krishnavalsalpv7314
    @krishnavalsalpv7314 8 месяцев назад +1

    ഭഗവത് ഗീത വായിക്കണം

  • @soumyaanugraham.s5757
    @soumyaanugraham.s5757 9 месяцев назад

    🙏🙏🙏🙏💛💛💛💛💛💛💛💛💛💕

  • @minisuresh7165
    @minisuresh7165 9 месяцев назад +1

    हरे रामा हरे रामा रामा रामा हरे हरे हरे कृष्णा हरे कृष्णा कृष्णा कृष्णा हरे हरे

  • @anithamaharajas2142
    @anithamaharajas2142 9 месяцев назад +1

    ,🙏🙏🙏🙏🙏

  • @UshaPrakash-ge9bx
    @UshaPrakash-ge9bx 3 месяца назад

    Bhagavane sathyam

  • @DivyaPc-o5y
    @DivyaPc-o5y Месяц назад

    Swai ella ekil Njan ella Naan ennekilum swami ye kanum

  • @lalut.g.9187
    @lalut.g.9187 27 дней назад

    4manike ennum eshunnelkum