അങ്ങയെ കേട്ട് കേട്ട്.. കൃഷ്ണഭക്തനായി ഞാൻ.. ഭാഗവതപാരായണം നടത്തുന്നുണ്ട് നൂറായിരം പ്രശ്നങ്ങൾക്കിടയിൽ മനസ്സിന് ഒരു പ്രത്യേക സന്തോഷം, ആനന്ദം, ഇപ്പൊ ഞാൻ പരിചയപ്പെടുന്ന വ്യക്തികൾ അവരും കൃഷ്ണഭക്തർ, ഭാഗവതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നു.. അവധൂതർ, ജ്ഞാനികൾ.. യോഗികൾ... എല്ലാ സ്ഥലത്തുനിന്നും അറിവുകൾ ❤
സ്വാമിജി..... എത്ര ജന്മം ഉണ്ടെങ്കിലും എനിക്ക് ഈ ഭർത്താവും, മക്കളും എന്റെ കൂടെ ഉണ്ടാവണം....❤️🙏..... ഹരേ കൃഷ്ണ.... ഹരേ കൃഷ്ണ... ഹരേ കൃഷ്ണ 🙏🙏അതാണ് എന്റെ പ്രാർത്ഥന..... എന്റെ മുന്ജന്മ സുഹൃതമാണ് എന്റെ ഭർത്താവ് ❤️❤️.... അവരാണ് എന്റെ ലോകം.... സന്തോഷം.... 🙏🙏🙏🙏🙏
സ്വാമിജി ഞാൻ ഭഗവത് gita ക്ലാസ്സ് എന്റെ ചെറുപ്പത്തിൽ TV യിൽ കണ്ടിരുന്നു അങ്ങനെയാണ് ഭഗവത് gita പഠിച്ചതും അർത്ഥം മനസിലാക്കിയത് ജീവിതത്തിൽ കൊണ്ട് വന്നത് എനിക്ക് ഒരുപാട് ഉയർച്ച ഉണ്ടായത്. അമ്മ രാവിലെ വിളിച്ചെഴുനേൽപ്പിക്കും ഇഷ്ടത്തോടെയൊന്നും അല്ല എഴുനേൽക്ക pineed പ്രഭാഷണം കേൾക്കാൻ എഴുനേറ്റു തുടങ്ങി എന്നും ക്ഷേത്രത്തിൽ പോയിത്തുടങ്ങി. ആരോടും ദേഷ്യവും വിഷമവും ഇല്ലാതായി. 13,14 വയസിൽ ഞാൻ ഒരുപാട് മാറി. ഇന്നും ഞാൻ എല്ലാം ഫോള്ളോ ചെയുന്നു സത്യത്തിൽ അങ്ങാണ് എന്റെ ആദ്യ ആത്മീയ ഗുരു. ഒരുപാട് നന്ദിയുണ്ട് പ്രപഞ്ചശക്തിക്, എന്റെ ഗുരുവിന് .🙏🙏🙏
🙏🙏നമസ്തേ സ്വാമിജി 🙏🙏വളരെ നല്ലതും ശരിയായതും ആയ പ്രഭാഷണം 🙏🙏🙏ഒരുപാടു ശരിയായ അറിവ് പകർന്നു തന്നു ജനങ്ങളെ ജീവിതത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ നിലയിലേക്ക് നയിക്കുന്ന സ്വാമിജിയെ ദൈവം അനുഗ്രഹിക്കട്ടെ
നമസ്കാരം സ്വാമിജി🙏🙏🙏 അങ്ങയുടെ വിലപ്പെട്ട ഈ അറിവുകൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം എല്ലാവർക്കും ഈ വാക്കുകൾ പ്രചോദനമാവട്ടെ അങ്ങേയ്ക്ക് പാദ നമസ്കാരം ചെയ്ത് വന്ദിക്കുന്നു നന്ദി നമസ്കാരം ഹരി ഓം ...........🙏🙏🙏🕉🕉🕉
എൻ്റെ കൃഷ്ണാ > .................. സ്വാമീ ഈശ്വര ജീവിത സർവ്വവിജ്ഞാന കോശമാണ് അങ്ങ്. അങ്ങയുടെ ഒരു പ്രഭാഷണം നേരിട്ട് കേൾക്കാൻ താത്പര്യമുണ്ട്. എന്താണൊരു വഴി.
I have heard your beautiful satsang heard & see U tube all persons + direct see persons get all blessings from GOD through sri.Acharia Swamy.(Om Namasivaya)🎉🎉🎉🎉🎉 .
പ്രണാമാ ങ്ങൾ സ്വാമി ജി സ നാധന ദർന്മം പറഞ്ഞു കൊടുക്കാൻ കൃഷ്ണൻ അങ്ങയിൽ കുടി സാധരണ ജനങ്ങൾക്ക് മനസ്സിലാകുന്നു രീതിയി പറഞ്ഞു കൊടുക്കുമ്പോൾ അതു ഈശ്വരിയമാണ് ഓരോ ശരിരത്ത്ള്ള ആത്മക്കളെയു തിരിച്ചറിയാൻ കഴിയട്ടെ സനാധന ധർമ്മത്തിൽ സത്യ വം ധർന്മത്തി ലം അണ് സംസ്ക്കരിച്ചത് ജാതിയിൽ അല്ല അങ്ങയെപ്പൊലെ ഉള്ളവർ പതിനാ ആയിരകണക്കിനു സനധ ധർന്മം പഠിച്ചു സമൂഹത്തെ രക്ഷിക്കണം
അങ്ങയുടെ ഈ പ്രഭാഷണം എനിക്ക് വളരെ വിലപ്പെട്ടത് ആയിട്ട് അനുഭവപ്പെടുന്നുണ്ട് തീർച്ചയായും ഞാൻ അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ആഗ്രഹിക്കുന്നു മരിച്ചു പോയി എന്റെ രണ്ടു മക്കൾ ഉള്ളതിൽ ഒരു മോൻ 16 വർഷമായി മിസ്സിങ്ങിൽ ആണ് ഇനിയുള്ള മോൻ മൂത്തവനാണ് ഞാൻ അങ്ങയുടെ അങ്ങയുടെ പ്രഭാഷണങ്ങൾ ഞാൻ കേൾക്കാൻ തുടങ്ങി എനിക്ക് ഇനി വീണ്ടും വീണ്ടും ഞാൻ കേൾക്കും എന്ന് മനസ്സിൽ പ്രതിജ്ഞയെടുത്തു
നമസ്കാരം സ്വാമീ. 🙏🙏 സ്വാമിജിയുടെ പ്രഭാഷണ൦ എത്ര കേട്ടാലു൦ മതി യെന്ന് തോന്നുകില്ല.മിക്ക ദിവസങ്ങളിലു൦ സമയ൦ ഉണ്ടാക്കി കേൾക്കു൦. ഭക്തിയു൦, ഉണ൪വു൦ ശക്തിയു൦ ആണ് നമുക്ക് ലഭിക്കുന്നത്.🙏 ഹരേകൃഷ്ണ.🙏🙏🙏
ഹരി ഓം 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏 ഹരേകൃഷ്ണ രാധേ രാധേ ശ്യാം 🙏❤️🙏❤️🙏❤️ ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്തേ സ്വാമിജി ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പ്രഭാഷണം
വളരെ സത്യമായ അറിവുകൾ നർമ്മത്തിൽ കലർത്തി ലളിതമായി സാധാരണ ക്കാർക്ക് മനസിലാക്കാൻ പറഞ്ഞു തരുന്ന സ്വാമിജി ആ പാദങ്ങളിൽ കോടി കോടി പ്രണാമം 🙏🙏🙏🙏
അങ്ങയെ കേട്ട് കേട്ട്..
കൃഷ്ണഭക്തനായി ഞാൻ..
ഭാഗവതപാരായണം നടത്തുന്നുണ്ട്
നൂറായിരം പ്രശ്നങ്ങൾക്കിടയിൽ മനസ്സിന് ഒരു പ്രത്യേക സന്തോഷം, ആനന്ദം,
ഇപ്പൊ ഞാൻ പരിചയപ്പെടുന്ന വ്യക്തികൾ അവരും കൃഷ്ണഭക്തർ,
ഭാഗവതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നു..
അവധൂതർ, ജ്ഞാനികൾ.. യോഗികൾ...
എല്ലാ സ്ഥലത്തുനിന്നും അറിവുകൾ ❤
സ്വാമിജി.....
എത്ര ജന്മം ഉണ്ടെങ്കിലും എനിക്ക് ഈ ഭർത്താവും, മക്കളും എന്റെ കൂടെ ഉണ്ടാവണം....❤️🙏..... ഹരേ കൃഷ്ണ.... ഹരേ കൃഷ്ണ... ഹരേ കൃഷ്ണ 🙏🙏അതാണ് എന്റെ പ്രാർത്ഥന..... എന്റെ മുന്ജന്മ സുഹൃതമാണ് എന്റെ ഭർത്താവ് ❤️❤️.... അവരാണ് എന്റെ ലോകം.... സന്തോഷം.... 🙏🙏🙏🙏🙏
സ്വാമിജി ഞാൻ ഭഗവത് gita ക്ലാസ്സ് എന്റെ ചെറുപ്പത്തിൽ TV യിൽ കണ്ടിരുന്നു അങ്ങനെയാണ് ഭഗവത് gita പഠിച്ചതും അർത്ഥം മനസിലാക്കിയത് ജീവിതത്തിൽ കൊണ്ട് വന്നത് എനിക്ക് ഒരുപാട് ഉയർച്ച ഉണ്ടായത്. അമ്മ രാവിലെ വിളിച്ചെഴുനേൽപ്പിക്കും ഇഷ്ടത്തോടെയൊന്നും അല്ല എഴുനേൽക്ക pineed പ്രഭാഷണം കേൾക്കാൻ എഴുനേറ്റു തുടങ്ങി എന്നും ക്ഷേത്രത്തിൽ പോയിത്തുടങ്ങി. ആരോടും ദേഷ്യവും വിഷമവും ഇല്ലാതായി. 13,14 വയസിൽ ഞാൻ ഒരുപാട് മാറി. ഇന്നും ഞാൻ എല്ലാം ഫോള്ളോ ചെയുന്നു സത്യത്തിൽ അങ്ങാണ് എന്റെ ആദ്യ ആത്മീയ ഗുരു. ഒരുപാട് നന്ദിയുണ്ട് പ്രപഞ്ചശക്തിക്, എന്റെ ഗുരുവിന് .🙏🙏🙏
വളരെ നല്ല വീഡിയോ.... ഞാൻ പല സ്ഥലങ്ങളിലും പോയെങ്കിലും മലപ്പുറം ജില്ലയിലെ വിളയിൽ ഭഗവതി ക്ഷേത്രത്തിൽ അലങ്കാരം പൂജ വളരെ ഫലവത്താണ്..... അമ്മേ ശരണം
വിവരിക്കാമോ അലങ്കാരം പൂജ എന്തിനാണ്... എന്താണ് ഫലം
എന്താണീ പൂജ?
🙏🙏നമസ്തേ സ്വാമിജി 🙏🙏വളരെ നല്ലതും ശരിയായതും ആയ പ്രഭാഷണം 🙏🙏🙏ഒരുപാടു ശരിയായ അറിവ് പകർന്നു തന്നു ജനങ്ങളെ ജീവിതത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ നിലയിലേക്ക് നയിക്കുന്ന സ്വാമിജിയെ ദൈവം അനുഗ്രഹിക്കട്ടെ
S
ഞാൻ തയ്യാറാണ് സ്വാമി 👍👍 ഇതേ ജന്മം അടുത്തൊരു ജന്മം ഉണ്ടെങ്കിൽ ഈ ഭർത്താവിനെയും മക്കളെയും നല്കണമേ എന്ന് സത്യസന്തമായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤❤🙏🙏
/ ഈ ജന്മം ഇനി വേണ്ട
എൻ്റെ സ്വാമി ഇനിയും ഒരു പരീക്ഷണം വേണോ. ഈ ജന്മം തന്നേ ധാരാളം 😂
@@sheebasheebats8030😂😂😂❤
കൃഷ്ണാ ....ഗുരുവായൂരപ്പാ ...🙏🙏🙏🙏🌺🌺🌺🌼🌼
@@sheebasheebats8030❤❤❤❤
ഹരി ഓം സ്വാമിജി അങ്ങയുടെ പ്രഭാഷണം കേട്ടാലും കേട്ടാലും മതി വരുക യില്ല അങ്ങയ്ക്ക് കോടി കോടി നമസ്ക്കാരം🙏🏻🌷🙏🏻
Za
Sathyam
Swmijiyudeprabhashanm കേട്ടാലും കേട്ടാലും മതിവരില്ല
@@kavitharanipt4196qqqq
@@sheenakr41170:26 mMI😅😅😊😊😅😅😮😮😢
നമസ്കാരം സ്വാമിജി🙏🙏🙏
അങ്ങയുടെ വിലപ്പെട്ട ഈ അറിവുകൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം
എല്ലാവർക്കും ഈ വാക്കുകൾ പ്രചോദനമാവട്ടെ
അങ്ങേയ്ക്ക് പാദ നമസ്കാരം ചെയ്ത് വന്ദിക്കുന്നു നന്ദി നമസ്കാരം ഹരി ഓം ...........🙏🙏🙏🕉🕉🕉
🙏🙏🙏🌹🌹🌹
Sathy Thiruvathira
Great, വലിയ അറിവ് ചുരുങ്ങിയ സമയം കൊണ്ട് പറഞ്ഞു തന്നു, നമസ്തേ
സ്വാമിജിയുടെ പ്രഭാഷണം അമൃത് പോലെയാണ്. ഹരി ഓം 🙏🏼🙏🏼🙏🏼
സ്വാമിജിനമസ്കാരം നമ്മുടെ
പുരാണേതിഹാസങ്ങളിൽ സൂചിപ്പിക്കുന്ന കാര്യങ്ങൾ നമ്മൾ ആദരിച്ചാൽജീവിധം
ധന്യമാക്കാം
എൻ്റെ കൃഷ്ണാ > ..................
സ്വാമീ ഈശ്വര ജീവിത സർവ്വവിജ്ഞാന കോശമാണ് അങ്ങ്. അങ്ങയുടെ ഒരു പ്രഭാഷണം നേരിട്ട് കേൾക്കാൻ താത്പര്യമുണ്ട്.
എന്താണൊരു വഴി.
സ്വാമിജി നമസ്കാരം 🙏വീണ്ടും കേൾക്കാൻ തോന്നുന്നു പ്രഭാഷണം ഒരുപാട് നന്ദി സ്വാമിജി 🙏🙏
നമസ്കാരം സ്വാമി , വളരെ നല്ല പ്രഭാഷണം, ചോദ്യങ്ങളും ഉത്തരങ്ങളും കേട്ട് ഞാൻ ചിരിച്ചു മടുത്തു
ഹരേ കൃഷ്ണാ 🙏ഹരി ഓം സ്വാമിജി 🙏എല്ലാ പുരാണ കഥ കളിലും നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുന്നു.
അങ്ങയുടെ ത്യപ്പാദങ്ങളിൽ എന്റെ ഹൃദയം കൊണ്ട് നമസ്ക്കാരം
🙏🏻🙏🏻🙏🏻.. കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവർക്കുംനല്ലതുമാത്രം വരേണമേ 🤲🏻🤲🏻🤲🏻
വളരെ ഇഷ്ട്ടപെട്ടു സ്വാമി ജിയുടെ പ്രഭാഷണം..അതി ലളിതമായി കാര്യം മനസ്സിലാക്കി തരുന്നു.. 🥰
ഹരി ഓ൦...... ഗുരുദേവാ......
ഈ മന്ത്ര ജപത്തിലൂടെ എല്ലാവ൪ക്കു൦ സത്ബുദ്ധിയു൦ , ഇച്ഛാശക്തിയു൦ , ധെെര്യവു൦ ഉണ്ടാകട്ടെ........
🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare
I have heard your beautiful satsang heard & see U tube all persons + direct see persons get all blessings from GOD through sri.Acharia Swamy.(Om Namasivaya)🎉🎉🎉🎉🎉
.
@@ramachandranramakrishnanna3461❤❤
🙏🙏🙏🙏🙏🙏
പ്രണാമാ ങ്ങൾ സ്വാമി ജി സ നാധന ദർന്മം പറഞ്ഞു കൊടുക്കാൻ കൃഷ്ണൻ അങ്ങയിൽ കുടി സാധരണ ജനങ്ങൾക്ക് മനസ്സിലാകുന്നു രീതിയി പറഞ്ഞു കൊടുക്കുമ്പോൾ അതു ഈശ്വരിയമാണ് ഓരോ ശരിരത്ത്ള്ള ആത്മക്കളെയു തിരിച്ചറിയാൻ കഴിയട്ടെ സനാധന ധർമ്മത്തിൽ സത്യ വം ധർന്മത്തി ലം അണ് സംസ്ക്കരിച്ചത് ജാതിയിൽ അല്ല അങ്ങയെപ്പൊലെ ഉള്ളവർ പതിനാ ആയിരകണക്കിനു സനധ ധർന്മം പഠിച്ചു സമൂഹത്തെ രക്ഷിക്കണം
swamijiyude prabhaashanathill koodeyaanu e arivukal kittunnth.
Pranam Swami ji. So relevant are your interpretation.
അങ്ങയുടെ ഈ പ്രഭാഷണം എനിക്ക് വളരെ വിലപ്പെട്ടത് ആയിട്ട് അനുഭവപ്പെടുന്നുണ്ട് തീർച്ചയായും ഞാൻ അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ആഗ്രഹിക്കുന്നു മരിച്ചു പോയി എന്റെ രണ്ടു മക്കൾ ഉള്ളതിൽ ഒരു മോൻ 16 വർഷമായി മിസ്സിങ്ങിൽ ആണ് ഇനിയുള്ള മോൻ മൂത്തവനാണ് ഞാൻ അങ്ങയുടെ അങ്ങയുടെ പ്രഭാഷണങ്ങൾ ഞാൻ കേൾക്കാൻ തുടങ്ങി എനിക്ക് ഇനി വീണ്ടും വീണ്ടും ഞാൻ കേൾക്കും എന്ന് മനസ്സിൽ പ്രതിജ്ഞയെടുത്തു
Pranamam Swamiji 🙏😊Ethra Sarasmayittanu oro thathwangaleyum,Sathyangaleyum ullkolluvan , ariyuvan swamiji paryunna stories, narmmangal, examples ellam avatharippikkunnath.!! padippikkunnath.!! Really Great &Wonderful!!! Ayush ,manass - Shareeram Aarogyam poornnamayi Deerghmayirikkuvan Prarthikkunnu.iniyum Nanmakal ayittulla Arivukal world il pakarnn nalkuvan Swamiji ye Dyvam Anugrahikkumarakatte enna Prarthanayodé.. Pranamam Swamiji.🙏🙏🙏🤍🤍🤍😊😊😊🌸🌸🌸
നമസ്കാരം സ്വാമിജി 🙏❤️ നല്ല അറിവ് പറഞ്ഞുതന്നതിന് ഒരുപാട് നന്ദി 🙏🙏🙏
Eat
ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️❤️നമസ്കാരം സ്വാമിജി 🙏🙏🙏🙏❤️❤️❤️❤️
സ്വാമിജി Pranamanghal🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Arpikkunnu🙏🏻❤️❤️❤️❤️
കളങ്കമില്ലാത്ത ഭക്തി തരണേ കണ്ണാ...
ഓം നമോ നാരായണായ നമഃ 🌸കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🌸🌸നാരായണ നാരായണ 🙏ഹരി ഓം സ്വാമിജി 🙏🙏🙏
ഓം നമോ നാരായണായാ🙏🙏🙏
സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു ഗൾഫിൽ നിൽക്കുമ്പോഴാണ് ആദ്യം കേട്ടത് ഇപ്പോൾ നാട്ടിൽ നിൽക്കുമ്പോഴും അത് തുടരുന്നു
നമസ്കാരം സ്വാമീ. 🙏🙏
സ്വാമിജിയുടെ പ്രഭാഷണ൦ എത്ര കേട്ടാലു൦ മതി യെന്ന് തോന്നുകില്ല.മിക്ക ദിവസങ്ങളിലു൦ സമയ൦ ഉണ്ടാക്കി കേൾക്കു൦. ഭക്തിയു൦, ഉണ൪വു൦ ശക്തിയു൦ ആണ് നമുക്ക് ലഭിക്കുന്നത്.🙏 ഹരേകൃഷ്ണ.🙏🙏🙏
Hari Ohm,Swamiji Namaste 🙏
Krishna Guruvayoorappa 🙏🏻🙏🙏🙏🙏🙏🙏 Ohm Namo Narayanaya Ohm Namo Bhaghavathe Vasudevaya Nama 🙏🙏🙏🙏🙏🙏
നമസ്തേ സ്വാമിജി 🙏🙏🙏
Swamijee..പ്രഭാഷണം എത്ര കേട്ടാലും മതിയാവില്ല.
ഹരി ഓം 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
ഓം നമോ നാരായണായ 🙏🙏🙏🙏🙏
ഹരേകൃഷ്ണ രാധേ രാധേ ശ്യാം 🙏❤️🙏❤️🙏❤️
ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ
രാധേ ശ്യം 🙏🙏🙏
Ente makal ardra pooyam star pls pray to God aval bhandhanathilanu, aval vilikkanam thirichu varanam
Swamiji Yr discourse gives many new knowledge. Many thanks
.nalla arivukal.. Pranamam... Swami... 🙏🙏🙏
Tank you swamiji for ÿour God blessed spech
Swamiji yude prabhashanam enikke valare sandhosham thannu
ഹരേ കൃഷ്ണ രാധേ ശ്യാം
കൃഷ്ണായ വാസുദേവായ ഹരയെ പരമാൽമനെ പ്രേണത ക്ലെശ നാശായ ഗോവിന്ദായ നമോ നമഃ
നല്ലോരുഅറിവാണ്കിട്ടിയത്ഗുരോ നമസ്ക്കാര൦.
എന്റെ അപ്പനെയും, അമ്മയുടെയും മകളായി മാത്രം ജനിച്ചാൽ മതി. കല്യാണമേ വേണ്ട
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ
കൈ പിടിച്ചു നടത്താൻ കൂടെ ഉണ്ടാവും കണ്ണൻ
⁴oʻ
Njagalkku Sakshat guruvayurappan kondu thanna nidhiyanu swamiji..🙏🙏🌹
Thank you Thirumeni❤❤❤
നമസ്തേ ഗുരുജി 🙏🏻
ഹരേ കൃഷ്ണാ 🙏🏻
ഇത്രേ മനോഹരം ഗുരു 🪔🪔
സ്വാമിജീ നമസ്കാരം,അനുഗ്രഹ പ്രഭാഷണഠകേൾകാൻസാധിചതിൽഗുരൂവായൂരപാകോടി പ്രണാമഠ
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
20:30 വളരെ സത്യം സാമിജി 😂🙏
Thankyou swamigi. very good class.
ഹരി ഓം സ്വാമിജി കോടി കോടി നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
ഹരി ഓം 🙏 പ്രണാമം സംപൂജൃസ്വാമിജി 🙏🙏🙏
ഹരി ഓം സ്വാമിജീ 🙏🏻❤️
ഓം നമോ നാരായണ യ എന്റെ കൃഷ്ണ യ വാസുദേവായ ഹരേ യേ പരാമതമ് നെ പ്രണത ക്ലെ സായ നാശയ ഗോവിന്ദ യ നമോ നമഃ 🙏🙏🙏🙏🙏🙏🙏
Hare Rama hare Rama Rama Rama hare hare.Hare Krishna hare Krishna Krishna Krishna hare hare ❤❤❤
Swamiji Namaskaram 🙏
ഹരേ കൃഷ്ണ ♥️🙏🌹
നമസ്തേ 🙏 സ്വാമിജീ 🙏
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏
തിരുമേനി അടുത്ത ജന്മം എനിക്കെൻ്റെ ഭർത്താവും മക്കളും മതി ഭഗവാനേതാരയണാ
Angayude thripadangalil PRANAM❤
ഓംനമോനാരായണായ
പ്രണാമം സ്വാമിജി
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
Swamiji, If you Read Malayalam Bhagwatam and explain it, It can be understand more than Sankritam.
Thank you Swamy 🙏🙏🙏
Hare Rama, Hare Rama, Rama Rama Hare Hare. Hare Krishna, Hare Krishna Krishna Krishna Hare Hare. 🙏🙏🙏🙏
ഹരേകൃഷ്ണ രാധേ ശ്യാം
Pranam swamiji ❤️🙏
Swamiji....devanagari. .asuranmare patichu....
ഹരി ഓഠ സാമിജീ ❤❤❤
ഹരേ കൃഷ്ണ...
🌸🌿🌸🙏🙏🙏🙏🙏
Vedavyasane kurichu parayamo swami🙏
Swamiji, അങ്ങയുടെ പ്രഭാഷണങ്ങൾ ഒരുപാട് ഇഷ്ടമാണ്. ഒരു അപേക്ഷയുണ്ട്. വസ്ത്രങ്ങളിൽ ഇസ്വരൻ്റെ ചിത്രം പ്രിൻ്റ് ചെയ്യുന്നതിനെ പറ്റി പറയാമോ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ ഭഗവാനെ 🙏🙏🙏
നമസ്കാരം സ്വാമിജി 🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏👏👏👏
Thank you so much swamigi
Omnamobhgavathe vasudevaya we njaniude Munpilnuru namaskaram🙏🙏🙏🙏
Namaskaram thirumeni
I met swamiji few years back in kalyan ayyappa temple sapthaham. I always like to listen Swamiji's speach 🙏
💐ഹരി ഓം നാരായണായ നമഃ
💐💐💐💐💐🙏🙏🙏💐💐
Narayana…AkhilaGuro…. Bhagavan …..Namasthe….🙏🙏🙏
Swamiji , What are the four slokas to chant daily from Geeta?
നമസ്കാരം സ്വാമിജി 🙏🙏
Hare Shree Krishna Guruvayuurappa 🙏 ♥️ 😊
എനിക്കു വേണം
Swami അങ്ങ് എന്റെ best friend anu. Njan ennum kelkkum.
ഹരേ കൃഷ്ണ 🙏🙏 നമസ്കാരം സ്വാമിജി 🙏🙏🙏
ഓം നമോ നാരായണായ.. ഹരി ഓം
Aum. Hari. Aum 🪔🌹🌹🌹🪔👏!!!!!Namaskaram Swami Ji 🪔🌹🌹🪔👏
Harekrishna guruvayoorappa sarannam🙏🙏🙏
Hare Krishna 🙏 excellent explanation 🙏
Hariom Swamiji 🙏 🙏👌🥀🌷
Namaskaram swami jee
Angayude somoashanam ethra kettalum mathiyakilla
❤
Hare Krishna guruvayurappa Sharanam 🙏🙏🙏
Guruji.namaskaram 🙏🙏
പാദനമസ്ക്കാരം തിരുമേനി ഹരി ഓം
🙏🙏🙏 നമസ്കാരം സ്വാമിജി 🙏🙏
ഹരേ കൃഷ്ണാ ❤️ ❤️ ❤️