Part-01, സനാതനധർമ്മം, ഭാഗം-1, സ്വാമി ചിദാനന്ദപുരി, ലക്ഷ്മികൃഷ്ണ അദ്വൈതാശ്രമം, മട്ടന്നൂർ.
HTML-код
- Опубликовано: 24 ноя 2024
- Part-01, സനാതനധർമ്മം, ഭാഗം-1, സ്വാമി ചിദാനന്ദപുരി, ലക്ഷ്മികൃഷ്ണ അദ്വൈതാശ്രമം, മട്ടന്നൂർ.
(Date: 04-08-2023)
For more details:
/ advaithashramamkolathur
Facebook page: / chidanandapuri
🌷 നമസ്കാരം സ്വാമിജി🌷🙏🌷
🌹🌹🌹
❤
പ്രണാമം സ്വാമിജി
Pranams swamiji
ഹരി ഓം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🕉️🕉️🕉️
🙏🙏🙏
Pranamam sampujya swamiji 🙏🙏🙏
ജഗത്തിൻ്റെ സ്ഥിതിക്ക് കാരണം എന്തോ അതാണ് ധർമം. ശങ്കരാചാര്യ സ്വാമികൾ. നമസ്തേ സ്വാമിജി🙏🙏🙏
Namasthe swamiji
Pranam guru ji
പ്രണാമം സ്വാമിജി അങ്ങയ്ക്ക് എൻ്റെ വിനീത നമസ്കാരം
ഓം ശ്രീ ഗുരുഭ്യോ നമഃ
ഹരി ഓം
നമസ്തേ സ്വാമിജി 🙏🙏
ഹരേ നാരായണ.
ഹരി ഓം സ്വാമിജി
മഹാഗുരോ... വിനീത നമസ്കാരം.... 🙏🙏🙏
നമസ്തേ സ്വാമിജി
Namaste swamiji
Pranamam swamiji🙏
🙏🙏🙏
വന്ദേ ഗുരുപരമ്പരാം 🙏🙏
പ്രപഞ്ചവ്യവസ്ഥയുടെ താളമാണ് ധർമം പ്രപഞ്ചതാളത്തിനനുസൃതമായി ജീവിതം ചിട്ടപ്പെടുത്തുകയാണ് ധർമം' ജ്ഞാനദാദാ വായ ഗുരുപാദത്തിൽ നമിക്കു ന്നു🙏🙏🙏
Pranamam Swamiji.
ഓം
ശരി
🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ 🌹🙏🙏🙏
പ്രണാമ൦ സ്വാമിജീ 🙏🙏🙏🙏🙏🙏🙏🙏🙏
🙏🕉️🙏🕉️🙏🕉️🙏
🙏🙏🕉️🕉️❤❤❤❤
Pranamam🙏🙏🙏🙏
🕉️🕉️🕉️
🙏🙏🙏 Pranamam Swamijee 🙏🙏🙏
Pranamam guro
നമസ്‌തെ സ്വാമിജി 🙏
പാദനമസ്കാരം ഭഗവൻ
നമസ്കരിക്കുന്നു സ്വാമിജി 🙏🙏
ഹരേ കൃഷ്ണ 🙏🏻
🙏🙏🙏. പ്രണാമം സ്വാമിജി
Great. Very useful simple presentation to understand. 🙏🏻
എത്ര കേട്ടാൽ ആണ് മതി വരിക അതാണ് അദ്ധ്യാത്മികം ഇങ്ങനെ യാണ് ഗുരു പരമ്പര മഹാദേവ ദർശനം ചിധാനന്ദ പുരിയിൽ കാണുന്നു ഹര ഹര മഹാദേവ
Om gum gurufyo nama 🌸🌷🌷🌷🌷🌷🌷💐💮💮💐
NASTE , SWAMIJI .
പ്രണാമം സ്വാമി ജീ
Swamiji 🙏🙏🙏
വന്ദനം സ്വാമിജീ... ഞാൻ വളരെ നാളുകളായി ആഗ്രഹിച്ചതാണ് സനാധന ധർമ്മത്തെക്കുറിച്ചുള്ള സ്വാമിജിയുടെ ഒരു പ്രഭാഷണം
🙏🙏🙏🙏🙏🙏
V.g.pravachanfor the good of the people.
😊
😊
❤❤❤❤❤
ഇത്രയും ലളിതമായി സനാതന ധർമ്മം പറഞ്ഞു മനസ്സിലാക്കാൻ അങ്ങയെപ്പോലൊരു മഹാത്മാവുണ്ടായിട്ടും, ഇരുകാലി മൃഗങ്ങൾ അവസരങ്ങൾ പ്രയോജനപ്പെടുത്താത്തത് കലിയുടെ കളിയാട്ടം ആരംഭിച്ചതിന്റെ ലക്ഷണം തന്നെ.
സംപൂജ്യ സ്വാമി പാദങ്ങളിൽ നമസ്കരിക്കുന്നു.🙏
വിജയൻ,
ബൈബിളിലെ
യാക്കോബ് 3:1-18
ഒന്നു വായിക്കാൻ അപേക്ഷിക്കുന്നു.
നമസ്തേ സ്വാമിജി
നമസ്കാരം സ്വാമിജീ 🙏🙏🙏🙏🙏
നമസ്കാരം സ്വാമിജി
നമസ്കാരം ഗുരു സ്വാമി
ഗുരുപാദുകാഭ്യാം നമഃ 🙏🙏🌹
പ്രണാമം സ്വാമി 🙏
നമസ്കാരം സ്വാമിജി 🙏🙏
നമസ്കാരം 🙏
നമസ്തേ സ്വാമിജി,
വളരെയേറെ ഉപകാരപ്രദവും സമയോചിതവുമായി ഈ അടിസ്ഥാനധർമ്മാവബോധനം. തലതിരിഞ്ഞുതുടങ്ങും മുമ്പേ എല്ലാ കുഞ്ഞുങ്ങളും ഇതു കേൾക്കാനിടവരട്ടെ. ഒപ്പം, തലതിരിഞ്ഞു പോയ മുതിർന്നവരും! സംസ്കൃതഭാഷ ഭംഗിയായി പഠിക്കാൻ സാർവ്വത്രികമായ ഒരു സൗകര്യം നമുക്ക് എല്ലാ പ്രദേശങ്ങളിലും ലഭിച്ചുതുടങ്ങുകയും ജനം ആ സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്താൽത്തന്നെ അനാവശ്യതർക്കവിഷയങ്ങളായ ഓരോ വാക്കുകളെയും വസ്തുതകളെയുംപറ്റി നാം ധരിച്ചുവച്ചിരിക്കുന്ന അബദ്ധങ്ങളെയും വികലമായ മുൻവിധികളെയുംകുറിച്ച് ഒരു അവബോധം വരും. അധികം വൈകാതെ നമ്മുടെ സർവ്വപ്രദേശങ്ങളിലും സംസ്കൃതഭാഷ ഏവർക്കും ലളിതമായി ഹൃദിസ്ഥമാക്കാനുള്ള താൽപ്പര്യവും സാഹചര്യവും വളരട്ടെ! വിദേശഭാഷകളുടെ സഹായമില്ലാതെ നമ്മുടെ മഹദ്ഗ്രന്ഥങ്ങളെ മനസ്സിലാക്കുവാൻ സാധിക്കുമാറ് ഒരു മനുഷ്യജൻമം കൂടി ഈ ഭാരതമണ്ണിൽ ലഭിച്ചിരുന്നെങ്കിൽ എന്നാണു പ്രാർത്ഥന. 🙏
😢
വളരെ നല്ല ക്ലാസ്സാണ് അത് ചിദാനന്ദപുരി സ്വാമികൾ എടുത്തതു കൊണ്ടായിരിക്കും.
❤
❤ 23:33 23:33
നമസ്തെ സ്വാമിജി🙏
ഈ ഒരു പ്രഭാഷണ ഭാഗം എങ്കിലും കേൾക്കുന്ന ശ്രോതാക്കൾ അങ്ങയെ നിത്യം നമസ്ക്കരിക്കും. തീർച്ച. പ്രത്യക്ഷ ദർശനം കഴിയുമോ എന്ന് കാലം തീരുമാനിക്കട്ടെ. 🙏🙏🙏
പ്രണാമം ആചാര്യ 🙏🏻🙏🏻🙏🏻
പ്രണാമം സ്വാമിജി 🙏
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പ്രണാമം സ്വാമി ജി 🙏🙏🙏🙏
💠🙏നമസ്കാരം സ്വാമിജി💠🙏💠
💠🙏ഓം നമോ നാരായണായ 💠🙏💠
നമസ്തേ ഗുരുജി
Namaste guruji
🙏🙏🙏🙏🙏❤
പ്രണാമം മഹാ ഗുരോ... സ്വാമിജിയുടെ പ്രഭാഷണം എന്നെ സ്വധർമ്മ സംരക്ഷണ പാതയുടെ നിലപാട് സ്വീകരിച്ചു...
🙏❤
🙏🙏🙏
പ്രണാമം സ്വാമിജി 🙏,
അറിയാൻ ആഗ്രഹിച്ച് അന്വേഷിച്ചു നടന്നത് ലഭിച്ചപ്പോൾ ആഹ്ലാദം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല 👏.
വരും തലമുറക്ക് പറഞ്ഞു കൊടുക്കാനുള്ള അധികാരിക അറിവ് 👏.
🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷.
Pranamam. Swamiji
Valare nannaayi.itaanu ellaavarkum kittendiyirunnatu. Saadhaaranakkarkku manassilaavunna vidham. Aaavarticchu kettaal nannaayirunnu
Swamiji, I have the book Sanathana Dharmam written by yourself. Even after reading it many times, I couldn't follow it. But now I could understand it after hearing this preach.
🕉🙏
20:39 upanishad referance
ഇത്തരം പ്രഭാഷണം കേൾക്കാൻ വളരെ രസം ആണ് ❤
രസം എന്നതിനേക്കാൾ,
ആനന്ദമാണ്,
സ്വന്ത പോരായ്മകളെ,
വേണ്ടതായ ചര്യകളെ
മനസ്സിലാക്കാൻ കഴിയുന്ന
ബോധ്യമാണ് ലഭിക്കുന്നത് ❤❤
നമസ്കാരം സ്വാമിജി! സ്വാമിജിയുമായി നേരത്തെ സംസാരിച്ചതുപോലെ "സനാതനം ബഹുസ്വരം' പുസ്തകം പുസ്തകം ഇറങ്ങി. ആമസോണിലും ഫ്ലിപ് കാർട്ടിലും ലഭ്യമാണ് (കച്ചവടമല്ല ഉദ്ദേശം അച്ചടിച്ചിലവിന് ലഭ്യമാണ്)
❤❤❤❤❤❤
Epolellamanu swamiji undavuga
പ്രണാമം🙏🙏🙏
🙏
നമസ്തേ സ്വാമിജി, ധർമ്മം പഠിക്കാൻ വന്നവരൊക്കെ വയസ്സൻ മാരും വയസ്സികളും ആണല്ലോ, കുട്ടികൾ അല്ലെ ഇതൊക്കെ പഠിക്കേണ്ടത്, അടുത്ത ക്ലാസ്സിൽ കുട്ടികളെയും കൊണ്ടു വരാൻ പറയണം.
🙏💚💯🌻💐🇳🇪🌹🙏
Namaste Swamiji. I respect guruji very much. Please do a favour.
Please read Vatmiki Ramayanam and explain why the throat of Shambhukan (a Sudra ) was slit ? To protect what Dharma ? Based on this incident, explain what is Dharma ?
Swamiji...I think there is no any certain meaning about ...sanadhanadharmamm
Namastea Guruji
Nalla class angayudea permission noodu koodi bakki koodi kandottea
സനാതനം എന്നാൽ എന്നെന്നും നിലനിൽക്കുന്നത് , നിലനിർത്തേണ്ടത് ഇതിൽ ഏതാണ് സ്വാമിജി കൂടുതൽ ശരി.
നിലനിൽക്കുന്നത് എന്ന് തന്നെ.
പ്രണാമം നന്ദി 🌹🙏
ruclips.net/video/B4c9bQyzE6A/видео.html&si=-1Xz5ExGMlC9-S0F
നല്ല രീതിയിൽ സനാതധർമ്മം എന്താണെന്നു മനസ്സിലാക്കി തന്നു .
അത് ആരിൽ നിന്നും എടുത്തു മാറ്റാനോ എടുത്ത് വെച്ചുകൊടുക്കാനോ കഴിയാത്ത ഒന്നാണെന്നു ഇപ്പോൾ മനസ്സിലാകുന്നു .
അപ്പോൾ പിന്നെ എന്തിനെയാണ് ഉന്മൂലനം ചെയ്യാൻ കഴിയുക !
സനാതന ധർമ്മത്തിന്റെ പേരിൽ അധർമ്മം ചെയ്യുന്ന അധർമ്മിയെ , അധികാരം കൊണ്ട് അധർമ്മം ആചരണം ചെയ്യുന്നവനെയാണ് ഉന്മൂലനം ചെയ്യേണ്ടത് !
ഈ വ്യവസ്ഥ അതും തനിയെ നടത്തിക്കൊള്ളും!
പ്രഭാഷണം കേമം തന്നെ! എന്നാൽ എവിടെ ഏതു പഴയ പുസ്തകത്തിൽ ആണു സനാതന ധർമ്മത്തെ കുറിച്ചു പ്രതിപാദിക്കുന്നത്?
7 p
മലയാളത്തിൽ. പറയു. ഗുരുജി. വിവരക്കേട്. പറയാതെ
നമസ്തേ സ്വാമിജീ ... 🙏🙏🙏
സോമിജി ..ഒരു മനുഷൃൻറ്റെ ധർമ്മം അവൻ ആര് എന്നുള്ളത് നന്ദായി മനസ്സിലാക്കുക എന്നുള്ളതാണ് .താൻ മനുഷൃനാണെന്ന് അവൻ തിരിച്ചറിഞ്ഞാൽ ,പിന്നെ അവൻറ്റെ ഇഹലോകവാസം ദൈവത്തോടും കൂടി മുന്നേറാൻ സാധിക്കും .കാരണം ,മനുഷൃൻ എന്നത് ഋഷിതൃവും ,മനുവും നിറഞ്ഞതാണ് .അവന് ,ജാതിയോ ,മതമോ ഇല്ല .അവൻ ഭൂമിയിൽ ദൈവസ്രിഷ്ടിയിലെ ഒന്നിനേയും ദൈവമാക്കില്ല .അവനിലെ മനു അതിന് അനുവദിക്കില്ല ലോകത്ത് ഉള്ള ഗുരു ശ്രേഷ്ടരെ മാനിക്കും എന്നാൽ കുംപിടുകയില്ല അതാണ് മനുഷൃ ധർമ്മം ....
താങ്കൾ പറയുന്ന ഗുണഗണങ്ങൾ ലോകത്തുള്ള സകല ജാതി മത വിഭാഗങ്ങളിലും അടങ്ങീരിക്കുന്നു അവരിൽ ചിലരിൽ കൂടിയും കുറഞ്ഞും ഇരിക്കും അതു കണ്ടല്ല ജനത്തെ ദൈവം വേർ തിരിക്കുന്നത് ,തന്നെ മാത്രം ആര് കുംപിടുന്നുവോ അവരാ ഭൂമിയിലെ ശ്രേഷ്ടർ .ഭൂമിയിൽ ദൈവം കൈ പണിയാലുള്ള ഒന്നിലും വസിക്കില്ല .ഒരുവനെ സൃഷ്ടിച്ച ദൈവം അവൻറ്റെ ഹൃദയത്തിൻറ്റെ ഉൾത്തട്ടിലുണ്ട് അത് അവൻ കണ്ടെത്തണം എന്നേയുള്ളൂ അതാ അവൻറ്റെ നിധി .....
ൈകപണിയാലുള്ള കുരിശ് നാടുനീ െള കാണുന്നു. ചിലരതി െന കമ്പിടടുന്നു. പി െന്ന ക്രിസ്ത്യന്പള്ളിയില് വച്ചിരിക്കുന്ന അത്രയും രൂപങ്ങള് ഹിന്ദുക്കളു െട അമ്പലത്തിലില്ല. െപരുന്നാളൂകളില് എത്ര െയത്ര രൂപങ്ങ െളയാണ് എഴുന്നള്ളിക്കുന്നത്. െവടി െക്കട്ടും െചണ്ട േമളവും നടതുറപ്പും എല്ലാം
Eviduthe phone number kitumo
🙏
Pranamam Swamiji🙏🙏🙏🙏
Swamiji🙏
നമസ്തേ സ്വാമിജി 🙏🏻
പ്രണാമം സ്വാമിജി.
പ്രണാമം സ്വാമിജി...
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
Bramarashashenthanuguruve
നമോ നാരായണായ
വന്ദേ ഗുരു പരമ്പരാ