യുവാക്കളും വള്ളി മാറ്റിയ ചിന്തകളും.വീണ്ടും ചിരിപ്പിക്കാൻ വന്നിരിക്കുന്നു സുരേഷ്ബാബു sir.

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 62

  • @ManjuPonnuse
    @ManjuPonnuse Месяц назад +15

    വളരെ ശെരി ആണ് സാർ മനുഷ്യന്റെ ചിന്ത മാറി അതാണ് കാര്യം 👍👍👍

  • @sreekantannair6185
    @sreekantannair6185 Месяц назад +25

    ഉന്നത നിലവാരമുള്ള പ്രഭാഷണം.
    സാധാരണക്കാർക്കും ഹൃദ്യം. ജീവനുള്ള അവതരണം. ചിന്തോദ്വേകം. താങ്കൾക് എല്ലാ ഭാവുകങ്ങൾ 🙏

  • @MuhammedMuhammed-fn3br
    @MuhammedMuhammed-fn3br Месяц назад +23

    ചിരിപ്പിക്കാൻ എന്നല്ല ചിന്തിപ്പിക്കാൻ

    • @pawen668
      @pawen668  Месяц назад

      @@MuhammedMuhammed-fn3br super

  • @theoratorshuhaib3184
    @theoratorshuhaib3184 Месяц назад +21

    സാർ പറഞ്ഞ അട്ടപ്പാടിയിലെ, ahads, attappadi hill and development society നടപ്പിലാക്കിയത് ജപ്പാന്റെ സാമ്പത്തിക സഹായത്തോട് കൂടിയാണ് അന്നെത്തെ മുഖ്യമന്ത്രി ശ്രീ AK ആന്റണി അത് ഉത്ഘാടനം ചെയ്തത് വളരെ ആദരണീയനായ ഇന്ത്യയുടെ അഭിമാനമായ ഇന്ത്യൻ പ്രസിഡന്റ്‌ ശ്രീ. എപിജെ അബ്ദുൽ കലാം, ഈ ചടങ്ങ് കാണുവാൻ ഈയുള്ളവനു കഴിഞ്ഞു ❤

    • @johnt9134
      @johnt9134 Месяц назад

      Wish you happy birthday

  • @mullamulla209
    @mullamulla209 Месяц назад +7

    ഇത് എല്ലാം മനുഷ്യന് അലങ്കരിച്ചു തന്ന ദൈവം എത്ര മഹോന്നതൻ 😌😌😌

  • @thondiyathbalakrishnanindi138
    @thondiyathbalakrishnanindi138 Месяц назад +16

    ചിരിയും ചിന്തയും ഇടകലർത്തി യുള്ള പ്രഭാഷണം.എന്തുപറയണം എന്നറിയില്ല.നമോവാകം നമോവാകം

  • @shajisebastian6590
    @shajisebastian6590 Месяц назад +2

    🤔👁️🧠 വിശ്വാസം നല്ലതാണ് പക്ഷേ അന്ധവിശ്വാസം കൊള്ളില്ല....
    👍 നമസ്കാരം നമസ്കാരം മാഷേ🙏🙏...

  • @VinodNk-m2w
    @VinodNk-m2w Месяц назад +4

    പറഞ്ഞു കൊടുക്കാൻ ആളില്ലാത്തതല്ല കേൾക്കാനും പ്രാവർത്തികമാക്കാനുംമനസ്സില്ലാത്ത വിധം മതാന്ധതയും രാഷ്ട്രീയാന്തതയും ബാധിച്ചവരായി നമ്മൾ മാറി🙏🙏🙏🙏

  • @jobindas3077
    @jobindas3077 Месяц назад +5

    ദൈവം വരം തന്ന ജന്മം.. എജ്ജാതി കോമഡി. നല്ല രസകരമായി അന്ധവിശ്വാസം അവതരിപ്പിക്കാനുള്ള കഴിവ്

  • @ramachandranp1146
    @ramachandranp1146 Месяц назад +5

    👍👍👍🙏🙏🙏 നമിക്കുന്നു സാറേ 🤔

  • @vajiblakshadweep9860
    @vajiblakshadweep9860 Месяц назад +1

    കണ്ണൂർ സിപിഐ യുടെ സ്വകാര്യ അഹങ്കാരം...❤സഖാവ് VK...❤

  • @saleenasulaiman2241
    @saleenasulaiman2241 Месяц назад +2

    Good speach.allahu akbar

  • @valsalaki5805
    @valsalaki5805 Месяц назад +5

    Proud of you sir

  • @shajimohamed9739
    @shajimohamed9739 Месяц назад +1

    ❤😮😂😢good speech

  • @nelsonvarghese1011
    @nelsonvarghese1011 Месяц назад +1

    Nami chu sir namichu🙏🙏🙏🙏🙏🙏

  • @valsammathomas5011
    @valsammathomas5011 Месяц назад +3

    Namikkunu sir

  • @shameeraramchandran8239
    @shameeraramchandran8239 Месяц назад +1

    My favourite prasanghikan❤❤

  • @RaginiNarayanan-v8u
    @RaginiNarayanan-v8u Месяц назад +1

    Verygoodsir

  • @anithakabeer1460
    @anithakabeer1460 Месяц назад +2

    Adipoli

  • @hakkeemworlds8216
    @hakkeemworlds8216 Месяц назад +2

    ശരിയാണ് മാഷേ..ഇപ്പൊ മനുഷ്യർക്ക് ബൂമിയും പ്രകൃതിയും ജീവജാലങ്ങളെയും കുറിച്ച് അറിയാൻ താൽപര്യം ഇല്ല. എല്ലാവർക്കും ഇപ്പൊ വേണ്ടത് വർഗീയതയും പറഞ്ഞ് തമ്മിൽ thallichu അധികാരവും സമ്പത്തും ..അതിനു മതത്തെ കൂട്ടുപിടിക്കുന്നു..മറ്റൊരു ഭാഗത്ത് വസ്ത്ര സ്വതന്ത്രം എന്ന് പറഞ്ഞു വസ്ത്രം ധരിച്ചിട്ടുണ്ടോ എന്ന് അറിയാൻ ഒന്നുംകൂടെ നോക്കണ്ട അവസ്ഥ.....

  • @sheejapgeorge4364
    @sheejapgeorge4364 Месяц назад +2

    Super

  • @rajithasivadasan9948
    @rajithasivadasan9948 Месяц назад +1

    🙏🙏🙏🙏

  • @vineethar5063
    @vineethar5063 Месяц назад +2

    വായു ഒന്ന് കാണിച്ചു തരാമോ മാഷേ മണം ഒന്ന് കാണിച്ചു തരാമോ മാഷേ ഇതു മാഷ്. കണ്ടിട്ടുണ്ടോ 20 സെൻ്റ് ഇൻകു തന്നേര

    • @sbdhs69
      @sbdhs69 Месяц назад +2

      വായു ,മണം പോലെയാണോ സങ്കല്പ അബദ്ധധാരണകള്‍.നമ്മെ നിയന്ത്രിക്കുന്നത് നല്ലൊരു പങ്കും നമ്മളാണ്. മാതാവും പിതാവും സഹജീവികളും സാമ്പത്തിക മതജാതി വിഭാഗീയതയും മറ്റ് സാഹചര്യങ്ങളും സ്വാധീനിക്കുന്നുണ്ടന്നത് സത്യമാണ്.

  • @sumathis3992
    @sumathis3992 Месяц назад +1

    ❤❤❤

  • @radhamohan1911
    @radhamohan1911 Месяц назад +1

    🤣😂🤣😂🤣😂🤣👍👍👍👍👍👌👌👌👌👌

  • @radharajan2770
    @radharajan2770 Месяц назад +1

    👍👍👍👍👌👌🙏

  • @kumaripk3242
    @kumaripk3242 Месяц назад +3

    പത്തനംതിട്ട j m p h s ഇൽ ഒരു പ്രഭാഷണം വെക്കുമോ പ്ലീസ്‌

  • @muralipv5170
    @muralipv5170 Месяц назад +4

    മാഷേ ഇസ്രായേൽലിലും കുട്ടികൾ ഉണ്ട്, അതു സാറ് മറന്നു,

    • @hamzaabdulla6730
      @hamzaabdulla6730 Месяц назад +1

      ഇസ്രായിലിൽ എത്ര കുട്ടികൾ മരിച്ചു..

  • @ramachandranp1146
    @ramachandranp1146 Месяц назад +2

    ഈ ജന്മം ചിലർക്ക് ഒരു ഭാരം ആണ്.. സാറേ😟

    • @Sibna-k8y
      @Sibna-k8y Месяц назад +1

      Sontham kaalil nikaan sremiku. Nammude karyangal mattarkum ittu kodukaruthu. Aarudeyum thanalil jeevikaan sremikaathirikuka. Ok😊. Ennaa ninte negative chinthayoke maarum. Jeevitham safalamaavum

  • @ideaokl6031
    @ideaokl6031 Месяц назад

    🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @lathikaep2277
    @lathikaep2277 Месяц назад +2

    sir Class edukan vilichaL . Ekm . N.paravoor varumo

  • @yathendrasingh4510
    @yathendrasingh4510 Месяц назад +1

    ചെവിക്കു ഇതേ രൂപം വെച്ചത് വയസുകാലത്തു കണ്ണട വെക്കാൻ വേണ്ടിയാണു സാറെ !

    • @MmusthafaMusthafa-hc5nw
      @MmusthafaMusthafa-hc5nw Месяц назад

      V̤a̤y̤a̤s̤a̤v̤ṳm̤ m̤o̤n̤e̤😮😮😮😮😮😮😮😮😮
      ̤
      ̤

  • @TmShak
    @TmShak Месяц назад +3

    അപ്പോൾ മൂക്കും ചെവിയും ക്രിത്യമായ സ്ഥലത്ത് ക്രിത്യമായ ആകൃതിയോടെ വെച്ചത് ആരാണ്?... അതാണ് ദൈവം മാഷേ... അല്ലാതെ ബെർതെ അവടെ ഉണ്ടായതല്ല.😅

  • @krishnadasanp9614
    @krishnadasanp9614 Месяц назад +2

    സാറേ രാഹുകാലം നോക്കി ഇറങ്ങുമ്പോൾ ഒരു മനസമാധാനം അത്രയേ ഉള്ളു.🤣🤣

  • @rekhaajith6759
    @rekhaajith6759 Месяц назад +1

    🙏🙏🙏🙏

  • @chandranettammalchandran6206
    @chandranettammalchandran6206 Месяц назад +1

    👍💪🥰

  • @SreejaE-z1m
    @SreejaE-z1m Месяц назад +1

    👍👍

  • @kunjalimarakar6035
    @kunjalimarakar6035 Месяц назад +2

    മാഷേ ആറ്റം ഉണ്ടോ?
    ന്യൂട്രോൺ ഉണ്ടോ?
    വൈദ്യുതി ഉണ്ടോ?
    ഒക്കെ കണ്ടിട്ടുണ്ടോ?

  • @murukanvettiyatil2027
    @murukanvettiyatil2027 Месяц назад +1

    പ്രഭാസന്നം അടിപ്പൊളി!!
    അതിൽ അല്പം വിവരകേട് ഉണ്ട് കഷ്ട്ടം

    • @theoratorshuhaib3184
      @theoratorshuhaib3184 Месяц назад

      പ്രഭാഷണം, കഷ്ടം കാര്യം വ്യക്തമായില്ലെങ്കിൽ വിവരമില്ലാഴ്മയായി തോന്നും

    • @shameeraramchandran8239
      @shameeraramchandran8239 Месяц назад +1

      Vivaramillayma oru kudumbha parambharya manu

    • @Enteponneful
      @Enteponneful Месяц назад

      കൊർച് വാചകമടിക്കാൻ ഉള്ള കഴിവെ ഉള്ളു...പിന്നെ കൊറേ ചളി അടിക്കും... അത്രന്നെ.... തടി കേടാക്കുന്ന ഒരു വിമർശനവും നടത്താതിരിക്കാനുള്ള മെയ്വഴക്കവും ഉണ്ട്... സമർത്ഥന....

  • @johnmathew3570
    @johnmathew3570 Месяц назад +1

    Your thoughts I (we),like, but don't repeat to spreading the false information!
    You just visit once Israel 🇮🇱 , it's their right to protect themselves from their enemies!
    Don't be stupid 😮

  • @RandomVideoClix
    @RandomVideoClix Месяц назад

    He is contradicting himself, and talking rubbish.

  • @rajakumarannair8977
    @rajakumarannair8977 Месяц назад

    നിലപാട് വ്യക്തമാക്ക് സാറേ ! പിണറായിയാണോ?

  • @AjiKumar-z8z
    @AjiKumar-z8z Месяц назад

    ❤❤❤

  • @RaginiNarayanan-v8u
    @RaginiNarayanan-v8u Месяц назад +2

    👍❤️

  • @RMEDIAKERALA
    @RMEDIAKERALA Месяц назад +1

    ❤❤

  • @firosebabufirose9387
    @firosebabufirose9387 Месяц назад +1

    👍👍👍👍