ഓണവും കേരളത്തിന്റെ ചരിത്രവും : വി കെ സുരേഷ് ബാബുവിന്റെ ഉജ്ജ്വല പ്രഭാഷണം | V K Suresh Babu
HTML-код
- Опубликовано: 8 фев 2025
- #bijumohan #vksureshbabu
Part 2 : പൂക്കൾ നമ്മെ പഠിപ്പിക്കുന്നതെന്ത് ? - • പൂക്കൾ നമ്മെ പഠിപ്പിക്...
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g
അറിവ് നിറകുടം, പലർക്കും അറിയായിരിക്കും പക്ഷെ സാധരണ ജനങ്ങൾ ഇതു അറിയാൻ ബാബു സർ തന്നെ വേണം ♥️♥️♥️♥️👍👍👍👍
സുരേഷ് ബാബു മാഷ്, അറിവിൻ്റെ നിറകുടം ❤🙏💐
Highly informed Historian Who speakes Malayazhma and Onam Relating malayalam songs Very very IMPRESSIVE
അറിവിന്റെ ഭണ്ഡാരമാണ് മാഷ്. അത് തുറന്നു ഓരോ കുമ്പിൾ രത്‌നങ്ങൾ തന്നതിന് നന്ദി. ആശംസകൾ
😂
കോപ്പാണ്
നമ്മുടെ സ്കൂളുകളിൽ വിദേശത്തേക്ക് കുടികയറാനുളള അറിവു മാത്രമാണ് പ്രതീക്ഷിക്കപ്പെടുന്നത്
അതു കൊണ്ടാണ് ഇപ്പോൾ ആർക്കും നല്ല മലയാളം പാട്ടുകൾ അറിയാത്തതും സൃഷ്ടിക്കാൻ കഴിയാത്തതും
അറിവിൻ്റെ നിറകുടം ബാബു സർ ❤️❤️
മികച്ച പ്രഭാഷണം തന്നെ ആയിരുന്നു. മനസ്സിന് എന്തോ ഒരു പുതിയ ഊ ര്‍ ജo ലഭിച്ചത് പോലെയുള്ള അനുഭവം..............❤❤❤
സാ
സാറിനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു❤
Great let god grease him long healthy life🎉🎉🎉🎉
മാമ ങ്കം എന്ന പാട്ട് ശ്രീകുമാരൻ തമ്പി സർ എഴുതി രവീന്ദ്രൻ മാഷ് ആണ് ചിറ്റപ്പെടുത്തിയത് 🥰
വളരെ ശെരി യാണ്... അത് സാർ ക്ക് ഒരു പിഴ വാണ്
ശരിയാണ്
തെറ്റ് തിരുത്തിയതിന് നന്ദി.
ബിച്ചു തിരുമല എഴുതിയതാണ്
ബിച്ചു തിരുമലയാണ് ശരി
വലിയറിവായി. '💞
Excellent speech 👌👌👌👌
Ushaaraakki Kttou ❤❤❤❤
What a presentation !❤
Thanks sir. A lot of useful info. After vanavasam outside Kerala for 45 years , new light
നന്ദി
Kolmayirkollunna prabashanam.
Pranamam Sir
🙏❤️ ഓണവും വിഷുവും ഹിന്ദു കളുടെ മാത്രമല്ലെന്ന് ഞാനടക്കമുള്ള മലയാളികൾ മനസ്സിലാക്കാൻ സുരേഷ്ബാബു മാഷ് വേണ്ടി വന്നു.
എത്ര വയസ്സ് ആയി.....😂😂😂😂
ഓണം കേരളത്തിന്റെ കാർഷിക ഉത്സവമാണ്....😂😂😂
നീ.... എന്ന് പറ ഏകവചനം മതി😄😄😄😄
ഏകവചനം മതി.. നമ്മളൊക്കെ സ്കൂളിൽ പഠിച്ചതാ..
👍Great
Super pazhayakala memories
We need alot of such intelligent people
നല്ല നല്ല അറിവുകൾ സാർ
നേരിട്ട് കേൾക്കാൻ ആഗ്രഹമുണ്ട് പക്ഷേ😢
അന്ന് മലയാളത്തിനു അന്ന് ലിപിയില്ല തുളു ലിപി യാണ് മലയാളലിപി ഇപ്പോൾ തുളുവിന് ഇപ്പോൾ ലിപിയില്ല കാഞ്ഞങ്ങാട് കോട്ടയിൽ ഇതുണ്ട് 🙏
Super ഒരു പുതിയ അറിവ് നേടാൻ കഴിഞ്ഞു ❤
നല്ല പ്രഭാഷണം 'മധുവിൻ്റെ കാര്യത്തിൽ 100 ശതമാനം യോജിക്കാനാവില്ല
ഇടയ്ക്ക് ഇതു നിർത്തി തുലാഭാരം സിനിമയിലെ പാട്ടു കണ്ടിട്ടു തിരിച്ചു വരണമോ എന്ന് സംശയമായി.
എറണാകുളത്ത് ഞങ്ങളുടെ റെസിഡൻസ് അസോസിയേഷനിൽ ഒരു പ്രസംഗം നടത്താമോ സർ. എത്ര ചെലവ് വരും?
ലാൽസലാം 🌹
❤❤❤👍👍👍👍
🙏🙏❤️
ബിച്ചുതിരുമല സർ...രവീന്ദ്രൻ മാഷ്..യേശുദാസ്..ഇവരുടെ. ഒരുമയാണ്...മാമാങ്കം..എന്ന പാട്ട് ഉണ്ടായത്...ബാബു സർ...എന്തോ. വിട്ടുപോയതാവാം....
ആര്യ അധിനിവേശം സത്യം. ദ്രാവിടത്തെ തകർത്തു ആര്യം. ഇത് ദ്രാവിഡ ജനത തിരിച്ചു പിടിക്കും. തമിഴ്നാട് കേരളം അതിനു മുന്നിൽ നിൽക്കും.
മാഷേ വാമനൻ ആദ്യമേ പറഞ്ഞിരുന്നു എൻ്റെ കാലടി കൊണ്ട് മൂന്നടി അള ന്ന് 3 അടി മണ്ണ് വേണമെന്നാ യി രുന്ന പറഞ്ഞിരുന്നത് അത് മാത്ര മെ വാമനൻ ചെയ്തു ള്ളൂ.
അതിന് കേരളം ഭരിച്ച മഹാബലിയുടെ ശിരപ്പിൽ ചവിട്ടിയാൽ ലോകം മുഴുവൻ എങ്ങനെ...😂😂😂 മനസ്സിലായില്ലാ...😂😂😂😂😂😂
പറയുമ്പോൾ ആള് ചെറുതായിരുന്നു.. 😊
പിന്നെ വലുതായി.. ചിരിക്കാനുള്ള വക. കുറേ അന്ധന്മാർ. വാമനൻ വലുതായി. പിന്നീട് ചെറുതായില്ലേ. ഇപ്പൊ എവിടെ നിൽക്കുന്നു. 🤪🤪🤪
മാവേലി ആരാണ് മഹാബലിയും വാമനനും ഓണമായി എന്താ ബന്ധം
മാമാങ്കം പാട്ട് , രവീന്ദ്രൻ മാഷ്, ബിച്ചു തിരുമല & യേശുദാസ്.. മാഷ് പ്ലീസ് കറക്റ്റ്
ഇതാണ് പഠിക്കേണ്ടത് കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത്.. 🙏
❤❤❤❤❤❤❤
തലച്ചോർ രാഷ്ട്രിയ വൈറസുകൾ തിന്ന മലയാളികൾ ഇതൊന്നു കേൾക്കുക
മാമാങ്കം പാട്ട് രവീന്ദ്രൻ മാഷിൻ്റെയാണ് കേട്ടോ കാര്യങ്ങൾ വ്യക്തമായി പഠിച്ചു പറയു സാർ
മലയാളം തമിഴിലിനേക്കാൾ വളരെ മനോഹരമായ ഭാഷയാണ്.
എല്ലാ ഭാഷക്കും അതിന്റെ തായ സൗന്ദര്യ o ഉണ്ട് ഒരു ഭാഷയേയും നാടിനേയും കുറച്ച് കാണരുത്....🙏🙏🙏
അവരവരുടെ കുഞ്ഞ് അവരവർക്ക് പൊൻകുഞ്ഞ്..
മലയാളം മധുരമായ ഭാഷ
ഓണം ഹിന്ദുക്കളുടെ മാത്രം ഉത്സവം ആക്കി മാറ്റാനുള്ള പോയ്സൺ കുട്ടികളിൽ കുത്തിവെക്കുന്ന രാഷ്ട്രീയപാർട്ടികളും മാധ്യമങ്ങളും ഇപ്പോൾ ശ്രമിക്കുന്നു
അങ്ങനെ ഒരു രാഷ്ട്രീയപ്പാർട്ടിയുണ്ടെങ്കിൽ അത് മുസ്ലിംലീഗ് മാത്രമാണ്. പിന്നെ മുസ്ലിം മൗലവി മാർ നന്നായി ശ്രമിക്കുന്നുണ്ട് ഓണം ഹിന്ദുക്കളുടേതാണെന്ന് വരുത്തിത്തീർക്കാൻ.ഒപ്പം ചില ക്രിസ്ത്യൻ പുരോഹിതൻമാരും നന്നായി ശ്രമിക്കുന്നുണ്ട്.ഇങ്ങനെ കേരളത്തിന്റെ ദേശീയോത്സവത്തെ അപമാനിക്കുന്ന, മനുഷ്യരെത്തമ്മിൽ വേർതിരിക്കുന്ന തെണ്ടികളുടെ മുഖത്തു കർക്കിച്ചുതുപ്പണം.
അത് ഹിന്ദുക്കളുടേതാടോ അവർ എല്ലാവർക്കും ആഘോഷിക്കാൻ വേണ്ടി വിട്ടുകൊടുത്തു ഹിന്ദുക്കൾക്ക് മാത്രമേ അങ്ങിനെ കഴിയൂ.
സങ്കികൾ എന്ന് പറ😂
ruclips.net/video/JBpcDBfb7DQ/видео.htmlfeature=shared
Hindu enna word ennanu undaayadu😊
പ്രഭാഷണം അസ്സലായി
പക്ഷേ, സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി മൗന പ്രാർത്ഥന നടത്തുന്ന സഖാക്കളുടെ പ്രവർത്തനത്തെ പറ്റി
താങ്കളുടെ അഭിപ്രായം അന്നു നടന്ന പ്രഭാഷണത്തിൽ ഒരിടത്തും നടന്നില്ല.
തൻ്റെ ഒരു മുറം പറയാതെ, അന്യൻ്റെ അര മുറം പറയുക എന്നുള്ളത്
ഇന്ന് മിക്ക പ്രഭാഷ്യരുടെയും ഒരു രീതിയാണ് ..
സ്വർണ്ണത്തേക്കാൾ മൂല്യമുള്ള വാക്കുക ൾ❤😂🎉
👍👍👍👍👍👍🙏🙏🙏🙏🙏💯💯💯💯💯💯
Super information 👌🏻👌🏻👌🏻
അടിപൊളി 👏🏼👏🏼👏🏼👏🏼👏🏼
Super super 👌 👍 😍
ഓണം സോഷ്യലിസ്റ്റ് ആശയം ആണ്.. മഹാബലി സോഷ്യലിസ്റ്റ് വാമനൻ കുത്തക മുതലാളി ..
വാമനൻ പിണറായി
നീ കേരളത്തിന്റെ ശാപം @@raveendrantharavattath9620
അത് തന്റെ നിരൂപണം
Onavum mahabaliyum vamananum Tamil yathoru benthavumilla. Malayalikku onam aaghoshikkan foodinulla Saldana ngalum mattu statukalil ninnu konduvaranam. Pinne mattu koottan gujarathile bhrugukachil pandu narmada theorem ulpedunna naturajym bharichirunna mahabeliyeyum konduvannu. Ennittu maveli naduvaneedum kalam ennu nunapattum undakki.
.
Kashttam
👍.......😅
Sir 👍👍👍👍
👏
Deergha yussayi dyvam katthu ràkshitkatte .eniyulla makkàlengilum ellam kettu padiykatte.
Full speech upload cheyyu sir.
എന്റെ പൊന്നു സിറെ പട്ടിണി ഇല്ലെന്ന് പറയരുത്... അത് തങ്കളുടെ വിവര ദേഷമാണ.........
🎉👌
💕💕💕💕💚💚
❤❤❤❤❤❤
❤🎉❤
അന്ന് കഞ്ഞി ഓണം വന്നാൽ ചോറ്
Super
❤❤
മലയാളം എന്നുണ്ടെങ്കിൽ ഓണം എവിടെയും ആഘോഷിക്കും
ഇതൊരു മുതലാണ്
Aarkkum engane veanamenkilum avanavqnte yukthikkanusaichu presangikkam. Karanam ithu ingane alla ennuparanju thiruthikkan mahabeliyum varill vamananum varilla. Kealkkunnavar avaravarude yukthikkanusarichu chinthikkuka athrathanne.
നിനക്ക് പിന്നെ എന്താണ് വേണ്ടത്.. നന്മയുടെ ഓണത്തിന് പകരം ചതിയുടെ ബ്രഹ്മണ്യത്തിന്റെ വാമനനേ ആണോ എഴുന്നേള്ളിക്കേണ്ടത്..
@@balachandranreena6046 neeyokke aadiyam brahmanniyam ennu padikku. 6adardhiyam ariyanamenkil ithihasangalum puranangalum padikkanam. Allathe youtubil aarude enkilum vaittalappu keattittu orukariyavumilla. Ninne poleyulla matamandanmare mattullavar Durango kalippikkum. Chadikalikkeda kochurama. Ayyo kashttam. Sahathappikkane kazhiyu
സർ❤❤❤
Mg radhakrishnan alla music director raveendran mash anu
അയ്യങ്കാളി എന്നൊരു പേര് കേട്ടില്ല 😅
ജൂതന്മാർ 🙏
പരശു രാമൻ എന്നാണ് ഇവിടെ വന്നത്. ..? AD ഒന്നാം ശതകത്തിൽ /അതിനുശേഷമോ വന്ന ബ്രാമണർക്ക് ഏതു പരശുരാമനാണ് മരം വെട്ടിത്തെളിച്ച് ഭൂമി നൽകിയത്. ?
രവീന്ദ്രൻ മാഷിന്റെ പാട്ടാണ്...
മാമാങ്കം എന്ന പാട്ടു ഈണം കൊടുത്തത് രവീന്ദ്രൻ മാസ്റ്റർ അല്ലെ ? മാഷ് ഓർക്കാതെ പറഞ്ഞതാവും
Swathamaayum kazhivukal vardhippikkaamallooo
മാഷേ നമസ്കാരം
ഫ്രണ്ടിൽ പ്രസംഗം കേൾക്കുന്ന ആളുകളുടെ അപമാനം ചെയ്യരുത് , അത് മാറ്റാതെ പരിപടിയായി പോകും..അതുകൂടെ മനസിലാക്കിയാൽ നല്ലത്
Left always forgot Ayyankaly when talked about navodhaanam?
Swadesabhimaani was against lower caste education then how he became navodhaana nayakan?
Tamil❤
ഏതാണ് ഈ അലവലാതി?
Hinduvine matram parayathe mattullavare kurichum parayu Mr Suresh Pani palum
പിന്നെ എന്തിനാ ചേട്ട ചിങ്ങമാസത്തിലെ തിരുവോണം ദിനത്തിൽ തന്നെ നടത്തുന്നത്. ഒന്നും മാച്ചിങ് ആവുന്നില്ലല്ലോ
മാഷ് നന്നായി പാടുന്നുണ്ടല്ലോ??
മാമാങ്കം പലകുറി കൊണ്ടാടി..... രവീന്ദ്രൻ മാഷ് അല്ലേ ചെയ്തത്?
❤❤❤❤❤❤😂😂😂😂😂😂
Goodsagave
😂😂😂😂
ഇതേതാ മെതല്
ഇപ്പോൾ ചോരളമായി
ചേരളം മാറി മാറി അൽ ഖേരളമായി അല്ലങ്കിൽ ആക്കി
എവിടെ എപ്പോൾ
സദസ് ഒന്ന് കാണിക്കാത്തത് മോശംമായി. സ്റ്റേജിൽ ഒരു പുരുഷൻ ഇരിക്കുന്നു, എന്തെ ഒരു പെണ്ണിനെ ഇറുത്തത് കുടുംബശ്രീ ഇല്ലേ 😂😂😂😀
സ😂
പരസുരാമൻ ആദ്യമായി ഇവിടെ കപ്പയാണോ അതോ ചേമ്പ് ആണോ നട്ടത്?
പട്ടണം പ്രദേശത്ത് ചെന്നാൽ ചേരലതാമാരുടെ കേരളത്തിൻ്റെ ചരിത്രം കിട്ടും.
രവീന്ദ്രൻ മാഷാണ് മാമാങ്കം എന്ന പാട്ടു സംഗീതം ചെയ്തത്..
👍👍👍👍👍
Babu sir number pls
അല്ല സുരേഷ് ബാബു നീ നിന്റെ പാർട്ടി ആദ്യം സംരക്ഷിക്കുക എന്നിട്ട് സത്യപ്രതി നടത്താൻ പറയാം സിപിഐ
Super
❤
❤
❤❤❤
👏