മാതൃഹത്യ ചെയ്ത പരശുരാമൻ അവതാര പുരുഷനാകുന്നതെങ്ങനെ?

Поделиться
HTML-код
  • Опубликовано: 19 окт 2024
  • മാതൃഹത്യ ചെയ്ത പരശുരാമൻ ആരാധ്യനാകുന്നതെങ്ങനെ? (ബാംഗ്ലൂർ, മാർച്ച് 2019)

Комментарии • 55

  • @rajendrankannath8809
    @rajendrankannath8809 5 лет назад +13

    സ്വാമി,ഹനുമാനെ, പറ്റി, പറഞ്ഞത് ശരിയാണ്, ഇത്രയും പുണ്യവാൻ, ലോകത്ത് വേറെയില്ല,

  • @sunithasundaran2326
    @sunithasundaran2326 5 лет назад +9

    i can never say enough when he starts speaking. Golden words !!!!!!

  • @krishnanvadakut8738
    @krishnanvadakut8738 5 месяцев назад

    Pranamam Swamiji
    Thankamani

  • @-pgirish
    @-pgirish Год назад +1

    സ്വാമിയോടുള്ള ബഹുമാനം വച്ചു പറയട്ടെ പരശു രാമനിൽ വലിയ മഹാ ത്മ്യമൊന്നും കാണുന്നില്ല ഒരുപാട് തിന്മകളുണ്ട് താനും,

  • @jayakumar200
    @jayakumar200 5 лет назад +23

    Pranamam swami 🙏🙏

  • @haridasa7281
    @haridasa7281 2 года назад

    Pranamam sampujya swamiji 🙏🙏🙏

  • @Gamingwithkarthick
    @Gamingwithkarthick Год назад

    Namo.................

  • @PurushuUlliyerisirPurushuUlliy
    @PurushuUlliyerisirPurushuUlliy 4 месяца назад

    🙏🏼🙏🏼🙏🏼

  • @pratheeshkc6862
    @pratheeshkc6862 5 лет назад +3

    Pranamam 😍😍😍

  • @amruthanarayanan6237
    @amruthanarayanan6237 5 лет назад +9

    Guruve namah 🙏

  • @general_pinochet
    @general_pinochet 5 лет назад +5

    Words of wisdom 🙏

  • @SreeKumar-em7ic
    @SreeKumar-em7ic Год назад

    🙏

  • @devanandadevadas7878
    @devanandadevadas7878 2 года назад

    Namaste Swamiji 🙏🙏🙏

  • @onlineoasis3401
    @onlineoasis3401 3 года назад +1

    രസിച്ചു. നല്ല വീഡിയോ

  • @prasanths1981
    @prasanths1981 5 месяцев назад

    പ്രണാമം സ്വാമിജി 🙏

  • @sukumarankv5327
    @sukumarankv5327 5 лет назад +6

    നന്ദി കോടി നന്ദി
    പ്രണാമം സ്വാമിജി

  • @sukumarankottapurath8083
    @sukumarankottapurath8083 2 года назад +1

    പ്രണാമം swamiji

  • @KUMARkumar-qb6km
    @KUMARkumar-qb6km 5 лет назад +1

    Pranamam swamiji

  • @jayakumar200
    @jayakumar200 5 лет назад +6

    Nammudy hindukkal ingjana alpam padikkum allenghil allenghil alpam kelkum.
    Pinny orikkalum theeratha samsahyaum..... Njanulpady Ulla hindukkal

  • @vishnusnair610
    @vishnusnair610 3 года назад +1

    75shathamanam viyojikkunnu🙏

  • @venupk3817
    @venupk3817 5 лет назад +2

    പ്രണാമം ഗുരുജീ

  • @mamminibala6471
    @mamminibala6471 4 года назад

    🙏🙏🙏...

  • @sureshaswathi7082
    @sureshaswathi7082 Год назад

    പ്രണാമം സ്വാമിജി

  • @abdullabappu4686
    @abdullabappu4686 5 лет назад +7

    കർണൻ എങ്ങനെ നോക്കിയാലും
    സൂപ്പർ സ്റ്റാർ തന്നെ

  • @ggirish7641
    @ggirish7641 5 лет назад +1

    Soulful

  • @homosapien3664
    @homosapien3664 3 года назад +5

    പുരുഷ കേന്ദ്രീകൃതമായിരുന്ന, ബ്രാഹ്മണ കേന്ദ്രീകൃതമായിരുന്ന ഒരു സമൂഹത്തിൽ പ്രായമായ മുത്തച്ഛന്മാർ ഉണ്ടാക്കിയ എല്ലാ മത ഗ്രന്ഥങ്ങളും അവരുടെ കാഴ്ചപ്പാടിലൂടെയാണ്‌ എഴുതിയത്. അതിലെ സ്ത്രീവിരുദ്ധതയും ജാതി വർണ വിവേചനങ്ങളും പ്രാകൃതവും അസംബന്ധവുമായ പല കാഴ്ചപ്പാടുകളും അന്ന് സ്വീകാര്യത ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ സമൂഹത്തിൽ സാമാന്യ യുക്തിക്ക് നിരക്കാത്തതാണ് . തെറ്റ് തെറ്റാണെന്ന് പറയുന്നതിന് പകരം വ്യാഖാനിച്ച് ശരിയാക്കാൻ നടക്കുന്നവരാണ് ഹിന്ദുമതത്തിലും , ക്രിസ്തുമതത്തിലെ , ഇസ്ലാംമതത്തിലുമുള്ള എല്ലാ മത നേതാക്കന്മാരും.

  • @sunandapanikkar3696
    @sunandapanikkar3696 5 лет назад +4

    Parasuram did murder of mother to obey his father. He got back mother alive. One more point. He got boon that mother will not remember this action.
    Again Karna cursed not for caste. He cheated his guru hiding who he is.

  • @aebkihanlujmonaebkihanlujm6339
    @aebkihanlujmonaebkihanlujm6339 2 года назад

    Ok

  • @bharathikuttyamma5972
    @bharathikuttyamma5972 4 года назад +1

    നമസ്കാ രം സ്വാമി ജി.
    അറിയാൻ പടില്ലാത്തവർ കയറിഎ അഭിപ്രായം പറയരുത്

  • @JWAL-jwal
    @JWAL-jwal 5 лет назад +2

    അതെയതെ. നീർച്ചാലുകൾ പോലെ അവതാരങ്ങൾ... എത്ര അവതാരങ്ങൾ ഉണ്ടായിട്ടും ലോകത്തിന്റെ കോലം ഇതാണ്

  • @drjithesha
    @drjithesha Год назад

    Swamy, Bhakthi and Yukthi are 2 different entities , both streams being divergent.
    Nobody with rational thought can ever justify someone killing his own mother.. I don't understand, how father can pass such an order to kill his own wife. Wife is not husband's property to annihilate her... and that too by their son.... she has a stand alone identity apart from being a wife... just imagine what a sin is forcibly imposed on the son .. what a chaunistic idea is thrusted upon the posterity and the society itself...

  • @choondaldevansivanandan4458
    @choondaldevansivanandan4458 5 лет назад +10

    അപകടസാദ്ധ്യതയുള്ള പ്രസ്താവനകള് ഈ പ്രഭാഷണത്തിലുണ്ട്

  • @jaleelchanth1347
    @jaleelchanth1347 5 лет назад +6

    ഈ കാലത്ത് അവതാരങ്ങള്‍ ഉണ്ടാവാന്‍ കുറച്ചു പാടാണ് പണ്ട് ഉണ്ടായതേയിള്ളു ഇപ്പോള്‍ കുറച്ചുതെറ്റിയാല്‍ ജയിലിലാവും.

  • @rajp5761
    @rajp5761 4 года назад +4

    എന്തിനും ഒരു ന്യായീകരണം ഉണ്ടല്ലോ അല്ലേ... 😛😛😛

  • @ihneng
    @ihneng Год назад

    ഇതെല്ലാം കെട്ടു കഥകൾ അല്ലെ സെമിജി...

  • @pratheeshbabu9118
    @pratheeshbabu9118 4 года назад +2

    എന്തു പറഞ്ഞാലും തെറ്റ് തെറ്റുതന്നെ

  • @georgekuttygeorge9066
    @georgekuttygeorge9066 3 года назад +1

    ബ്രാഹ്മണ മേധാവിത്തം നിലനിർത്താൻ വേണ്ടി ബ്രാഹ്മണരുടെ എല്ലാ കുറ്റങ്ങൾക്കും ശെരി കണ്ടെത്തുന്ന സവർണ്ണ ആധിപത്യ മോഹി

    • @padmanabhannairg7592
      @padmanabhannairg7592 3 года назад +2

      Karyam parayumbo brahmana medavitham parayunnoda gorootty.

    • @pvagencies7958
      @pvagencies7958 Год назад +2

      കഥയെ കഥയായി കാണാതെ ബ്രാഹ്മണ മേധാവിത്വം സ്ത്രീ പീഢനം എന്ന് വ്യാഖ്യാനിച്ച് ബുദ്ധിമുട്ടണമോ?

  • @subinpr
    @subinpr 5 лет назад +2

    Bhagavanai chodhyam cheyan padillllllllaaaaa.........,,🙊

  • @thommanpoozhikunnel
    @thommanpoozhikunnel 5 лет назад +2

    Ella mathangaludeyum avastha ithu thanne. Veeniduthu kidannu uruluka.

  • @abdullabappu4686
    @abdullabappu4686 5 лет назад +2

    ഇന്നത്തെ കാലത്ത് അമ്മയുടെ കയ്യോ കാലോ വെട്ടാമോ?
    അതെല്ലാം ഒരു പോറലുമില്ലാതെ തുന്നിച്ചേർത്ത് /പ്ലാസ്റ്റിക് സർജറി ചെയ്ത് പഴയ പടിയാക്കാം

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 3 года назад +1

    Vyakhyanich oppichu

  • @rajendranpillai2763
    @rajendranpillai2763 5 лет назад +4

    അന്ധവിശ്വാസം വളർത്തുകയാണ് ഇയാൾ ചെയ്യുന്നത്..

  • @GAMERROBIN..
    @GAMERROBIN.. 4 года назад +1

    🙏🙏🙏

  • @venupk3817
    @venupk3817 5 лет назад +1

    പ്രണാമം ഗുരുജീ

  • @shijukadannery
    @shijukadannery 4 года назад

    🙏

  • @ramadassivasankaran4681
    @ramadassivasankaran4681 4 года назад

    🙏