മനുസ്മൃതിയിൽ പരാമർശിക്കുന്ന സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീധനം, വിവാഹം എന്നീ വിഷയങ്ങളെക്കുറിച്ച്‌

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 153

  • @georgeavgeorge6422
    @georgeavgeorge6422 5 лет назад +67

    ഈ നിലപാട് ആണ് ഹിന്ദു ധർമ്മവ്യവസ്ഥയെന്ന് മനുസ്മൃതിയെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു പഠിച്ചിരുന്നു ഇതേപോലെ യഥാർത്ഥ സത്യം ഇതേ പോലെ അറിവുള്ളവർ പഠിപ്പിക്കണം

  • @തൂലികതൂലിക
    @തൂലികതൂലിക 5 лет назад +48

    വളരെ നല്ല പ്രഭാഷണം' താങ്കളെപ്പോലെയുള്ള ഗുരുക്കന്മാർ നമ്മുടെ നാടിനാവശ്യമാണ് നമ്മുടെ നാടിന്റെ അറിവ് ലോകർക്ക് നൽകാൻ

  • @jayanv4908
    @jayanv4908 5 лет назад +35

    ഇപ്പോഴാണ് ഇത് ശരിക്കു മനസിലായത്... നന്ദി സ്വാമിജി..

  • @sreejithnandan2391
    @sreejithnandan2391 4 года назад +31

    അങ്ങയുടെ ശിഷ്യനാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഒരുപാട് ആഗ്രഹം ഉണ്ട്. അങ്ങയെ പോലൊരു ഗുരുവിനെ ആരും ആഗ്രഹിക്കും

  • @suryathejas7649
    @suryathejas7649 Год назад +2

    നല്ല അറിവ് പകർന്ന് തന്നതിന് നന്ദി ഗുരുജി 🙏

  • @santhoshkarunakaran4072
    @santhoshkarunakaran4072 5 лет назад +18

    വളരെ മനോഹരമായ പ്രഭാഷണം.

  • @rashidrasid7614
    @rashidrasid7614 4 года назад +26

    ഞാനൊരു മുസ്ലിമാണ് എനിക്ക് നിങ്ങളുടെ സ്പീച്ച് ഇഷ്ടപ്പെട്ടോ എനിക്ക് മനുസ്മൃതിയെ കുറിച്ച് ഒരുപാട് അറിയാൻ ആഗ്രഹമുണ്ട്

    • @shifinshifu826
      @shifinshifu826 3 года назад +5

      മനുസ്മൃതി അത്ര വാഴ്ത്തപെടേണ്ട ഒന്നല്ല. ഹിന്ദുകൾക്ക് ഇടയിൽ തന്നെ മനുസ്മൃതിയുടെ കാര്യത്തിൽ തർക്കം ഉണ്ട്. ഭഗവത് ഗീത, വേദങ്ങൾ ഒക്കേ വായിക്കൂ

    • @manomohanant8438
      @manomohanant8438 2 года назад +4

      @@shifinshifu826 മനു സ്മൃതിയും വേദങ്ങളും വ്യത്യസ്തതയുള്ള ഗ്രന്ഥവിഭാഗം.
      ഒഴിവു കിട്ടുകയാണെങ്കിൽ ഒരു പ്രാവശ്യം വായിക്കു

  • @sudheeshpoovathingalsp3306
    @sudheeshpoovathingalsp3306 4 года назад +25

    ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ലൈക് ബട്ടൺ ഒന്ന് നോക്കി. ഇതിൽ ഡിസ്‌ലൈക് അടിക്കാൻ ഒന്നും കാണുന്നില്ല എന്നിട്ടും ചിലർ അടിച്ചിരിക്കുന്നു.
    അവർ ആരായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. സ്വന്ധം തീരുമാനം മറ്റുള്ളവരുടെ കാൽകൽ വച്ചവരും, വർഗീയ ചിന്തകൾ മനസിനെ അടിമ പെടുത്തിയ ആളുകളും ആയിരിക്കും എന്ന് മനസിലാക്കുന്നു.

  • @അഞ്ഞൂറാന്-ഞ5ദ

    വന്ദേ🙏ചിദാനന്ദം
    വന്ദേ🙏ഗുരുപരമ്പരാം

  • @ambikadevi532
    @ambikadevi532 5 лет назад +6

    Good talk

  • @NM-vs5lg
    @NM-vs5lg 5 лет назад +4

    Pranamam guruve ❤️

  • @HariAyiravalli
    @HariAyiravalli 4 года назад +5

    മനോഹര പ്രഭാഷണം🧡🧡🧡🧡👍 2020

  • @MinasKitchenn
    @MinasKitchenn 5 лет назад +4

    Very nice 👍

  • @chandranpillai2940
    @chandranpillai2940 8 месяцев назад

    ഓം നമസ്തേ സ്വാമിജി

  • @ushanair6447
    @ushanair6447 3 года назад +3

    👌

  • @dharmadhwani3388
    @dharmadhwani3388 5 лет назад +10

    പ്രണാമം സ്വാമിജി

  • @subhac4037
    @subhac4037 5 лет назад +4

    Great

  • @rajeshkelakam3512
    @rajeshkelakam3512 7 месяцев назад

    ❤❤❤

  • @abhilash7381
    @abhilash7381 10 месяцев назад

    Swamiji🙏

  • @NIKHILDASCS999
    @NIKHILDASCS999 9 месяцев назад

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ

  • @anjushaps2779
    @anjushaps2779 9 месяцев назад

    🙏🙇‍♀️🙏

  • @RamachandaranG
    @RamachandaranG Год назад

    സ്വാമിജി 🙏🙏🙏🙏🙏

  • @PraveenKumar-mb5nu
    @PraveenKumar-mb5nu Год назад

    🙏🏻🙏🏻🙏🏻

  • @sankar3275
    @sankar3275 Год назад

    SUPER

  • @haridasa7281
    @haridasa7281 2 года назад

    Pranamam sampujya swamiji 🙏🙏🙏

  • @nishanthvt2969
    @nishanthvt2969 Год назад +3

    "യുദ്ധഭൂമിയെ ഉപദേശഭൂമിയാക്കിയ ഒരു സംസ്കൃതിയുടെ പിന്മുറക്കാരാണ് നമ്മൾ"
    ആഹാ ... എത്ര ഉജ്ജ്വലവാണി !

  • @sudhakarannsudha2855
    @sudhakarannsudha2855 Год назад

    ഗുഡ്

  • @Balakri15
    @Balakri15 Год назад +1

    മനു സ്മൃതി തീർത്തും പറയാമോ സ്വാമിജി🙏

  • @shankarkurup7444
    @shankarkurup7444 5 лет назад +14

    മനുസ്മൃതി ചാതുർ വർണ്യത്തെ അരക്കിട്ടുറപ്പിക്കുന്നതിൽ മുൻനിരയിൽ വർത്തിച്ച സാമൂഹ്യ നൈതിക പാഠമാണ്. ശേഷംവന്ന യജ്ഞവൽക്യ സ്മൃതി നാരദാസ്മ്രിതി എന്നിവപോലെ ഏതാണ്ടെല്ലാ സ്‌മൃതി ധർമശാസ്ത്ര ക്രോഡീകരണങ്ങൾക്കും ആധാരമായി ഭവിച്ചത് മനുസ്മൃതിയാണ്‌. ബൗദ്ധ സ്വാധീനം മൂലം തകർച്ചയും തളർച്ചയും നേരിട്ട ബ്രഹ്മണ്യത്തിനു മൗര്യ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം വൈദികമൂല്യങ്ങളുടെ പുനർപ്രതിഷ്ഠ അത്യാവശ്യമായ പ്രത്യശാസ്ത്രപരമായ ധര്മമായിരുന്നു. അതിനു നൈയാമികമായ ഒരു പിൻബലം വേണ്ടിയിരുന്നത് മനുസ്മ്രിതി നല്ലവെടുപ്പായി നിർവഹിച്ചു. നാല് വര്ണവിഭാഗങ്ങള് അനുഷ്യ്‌ക്കേണ്ടുന്ന കർമങ്ങളും നാലുആശ്രമങ്ങളായി ബന്ധപ്പെട്ട കർത്തവ്യങ്ങളും ശിക്ഷ ശിക്ഷണം വിവാഹം ആശ്രമധര്മങ്ങള് അവയുടെ നിയമങ്ങൾ രാജനീതി എന്നിവയുമായി ബന്ധപ്പെട്ട പാഠങ്ങൾ തുടങ്ങി വിഷയങ്ങൾ ചരിത്ര സാമൂഹ്യശാസ്ത്ര പരമായ യാതൊരു ഉൾകാഴച്ചയോ അടിസ്ഥാനമോ ഇല്ലാതെ താരതമേന്യ ലളിതമായും യുക്തിരഹിതമായും പ്രതിപാദിക്കുന്ന ഒരു സാധാരണ കൃതി എന്നതിൽക്കവിഞ്ഞു ഇതിനു വലിയ പ്രധാന്യം ഉണ്ടെന്നു കരുതുക വയ്യ. കുറെ ജാതീയപരവും അനുഷഠാനപരവും ആയ കുറേ prescriptions വെറും യാന്ത്രികമായി സാമൂഹ്യശാസ്ത്രപരമോ ചരിത്രപരമോ ആയ അടിസ്ഥാനമില്ലാതെ നിർദ്ദേശിക്കുന്ന ഒരുകൃതിയാണിത്. അല്ലാതെ കൂടുതലെന്തെങ്കിലും മഹത്വം കൽപിക്കാനൊന്നുമില്ല ആരെന്തു പാടിപുകഴ്ത്തിയാലും.

    • @manurkgs
      @manurkgs 5 лет назад +10

      തകൾക്ക് ഇങ്ങനെയും വിമർശിക്കാനും വിശ്വസിക്കാനുമുള്ള സ്വാതന്ത്യമാണ് ഈ സനാതന ധർമം . ഈ ധർമ്മം ഒരു ഉപദേശം മാത്രമാണ് എല്ലാ ഗ്രന്ഥങ്ങളിലൂടെയും കാണിച്ചു തരുന്നത്. അതു തന്നെ കാലത്തിനും ദേശത്തിന്നും അനുസരിച്ച് അറിവുള്ളവർ മായിച്ചും തിരിത്തിയും കൂട്ടി ചേർത്തും ഇന്നത്തെ രൂപത്തിലാക്കി. ഇനി കാലം ആവശ്യപ്പെട്ടാൽ വിവരമുള്ളവർ വേണ്ട രീതിയിൽ തിരുത്തും. അല്ലാതെ ഭൂമിയിൽ മനുഷ്യർ ഉണ്ടായിടം മുതൽ അവസാനിക്കുന്നിടം വരെ പാലിക്കേണ്ടതാണെന്ന് മറ്റു മതസ്ഥരുടെ ഗ്രന്ഥം പറയുന്ന പോലെ അല്ല . നമസ്തെ .

    • @shankarkurup7444
      @shankarkurup7444 5 лет назад +1

      @@Naveen-ov2cc സുഹൃത്തേ ഞാൻ പറഞ്ഞത് മനുസ്മ്രിതിയിൽ പാമർശിക്കുന്ന ഗുണഗണങ്ങളെകുറിച്ചോ ഒന്നുമല്ല. ഗുണഗണങ്ങൾ ബ്രാഹ്മണ കേന്ദ്രീകൃതമാണ്. ഈ മൂലങ്ങൾ മനഃസാക്ഷിക്കോ യുക്തിക്കോ നിരക്കുന്നതല്ല. മാത്രമല്ല അവയുടെ സാമൂഹിക ചരിത്ര അടിസ്ഥാനങ്ങളോ വളർച്ചയോ യാതൊന്നും വസ്തുനിഷ്ഠമായി പ്രസ്താവിക്കുന്നില്ല. അതു കുറേ യാന്ത്രികമായ അനുഷ്ടാനചര്യകൾ സേച്ഛാപരമായി ---- arbitrary ---ആയി പ്രസ്താവിക്കുന്നു. അവ ജാതിബദ്ധവും വര്ണാശ്രമ ബദ്ധവും ആണ്. അവ ഒരിക്കലും സാമൂഹികമായ വികാസപരിണാമങ്ങളെയോ മൂല്യബോധപരമായ തിരുത്തലിനോ വിധേയമല്ലാത്ത prescriptions ആണ്. താങ്കൾ വൃഥാ അർത്ഥാന്തരങ്ങൾ കണ്ടെത്തി ഇല്ലാവചനം പറഞ്ഞു കോമാളിയാകേണ്ട. ഇതു താരതമന്യ ലളിതമായ പാഠമാണ്. അതിനു വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. അതിലെ നേരിട്ടുമനസ്സിലാക്കാവുന്ന അർത്ഥാന്തരങ്ങൾക്കു ഉദ്ദേശിക്കാത്ത അർത്ഥം നൽകി വെറുതെ വൃഥാ ആർക്കും പ്രയോജനപ്പെടാത്ത "സദ് കർമങ്ങളിൽ "ഏർപ്പെടണമോ എന്നു ആചാര്യന്മാര് ആലോചിക്കണം. അങ്ങ്
      ശങ്കരാചാര്യനും...

    • @shankarkurup7444
      @shankarkurup7444 5 лет назад

      ബുദ്ധകാലത്തെ പറഞ്ഞതു ചരിത്രപരമായാണ്. അതായതു മനുസ്മ്രിതി യുടെ സാമൂഹ്യ ചരിത്ര പശ്ചാത്തലം മനസ്സിലാക്കുവാ വേണ്ടി. അത്തരം യാതൊരു സമകാലീന സൂചനകളും കൃതിയിൽ ലഭ്യമല്ല. അതു നൂറ്റാണ്ടുകളോളം ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയെ fossillise ചെയ്തു ഒരു കപട ആത്മീയതയുടെ ധാർമിക സാഹചര്യം ഒരുക്കി. അതാണല്ലോ പറഞ്ഞത് ആരെന്തു പാടിപുകഴ്ത്തിയാലും ഈ പാഠം മനുഷ്യത്വ രാഹിത്യത്തിന്ടെ ക്ലാസ്സിക്‌ പടമാണെന്നു. അംബേദ്കർ എന്ന യുഗപ്രഭാവനോളം വരില്ലല്ലോ നമ്മുടെ ചോട്ടാ സ്വാമികള്.

    • @shankarkurup7444
      @shankarkurup7444 5 лет назад

      @@manurkgs സുഹൃത്തേ. കാലദേശാനുസാരിയായ തിരുത്തലുകൾ സ്മ്രിതികളിൽ വന്നിരിക്കാം. എന്നാൽ പിന്നേ സ്മൃതി യുടെ സാമൂഹ്യകാഴ്ചപ്പാടിന് പ്രസക്തിയില്ലല്ലോ. ജനാധിപത്യ സമൂഹത്തിൽ ഇതിനുയാതൊരു പ്രസക്തിയില്ല എന്നു കൂടി പറഞ്ഞാൽ എല്ലാം വ്യക്തമായി എന്തെന്നാൽ സ്ത്രീ ആദരിക്കപ്പെടേണ്ടവളാണ് സംരക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീയുള്ളിടത്തെ ശ്രീ ഉണ്ടാവു എന്നെല്ലാം പരികല്പനകളാണ്. എന്നിട്ടു സ്ത്രീക്കും ശൂദ്രനും ഒരേ സ്ഥാനമാണ് കല്പിക്കുന്നത്. ഇതിലെ ജാതി വർണം തുടങ്ങി സാമൂഹിക ഘടനാപരമായ കുറിപ്പടികൾക് ഏറെയൊന്നും ഒരു ഭാഷ്യകാരനോ വ്യാഖ്യാതാവോ വ്യത്യാസം വരുത്തിയിട്ടില്ല. അതുകൊണ്ടാണ് അംബേകറിന് രണ്ടു ലക്ഷത്തോളം അനുയായികളുടെ കൂടെ ഇരുപതാം നൂറ്റാണ്ടിന്റെ പകുതി ബൗദ്ധധര്മത്തിലേക്കു പരിവർത്തനപ്പെടേണ്ടിവന്നത്.

    • @shankarkurup7444
      @shankarkurup7444 5 лет назад +2

      പ്രിയ സുഹുര്തു മനുസ്മ്രിതി മൊത്തമായും ചില്ലറയായും വായിച്ചു മനഃപാഠമാക്കിയിരിക്കും. മനുസ്മ്രിതി 2.31, 2.32 എന്നി ശ്ലോകങ്ങളും പാരായണവിധേയമാക്കിയിരിക്കും. A യാനാവിധേയമാക്കിയിരിക്കും. അതിൽ പറയുന്നത് ഞാൻ മനസ്സിലാക്കിയതിത്രയാണ്.... ഒരു ബ്രാഹ്മണന്റെ പേരിന്റെ ആദ്യഭാഗം --first name- ശുഭസൂചകമായതായിരിക്കണം. ക്ഷത്രീയന്റെ അധികാര സൂചകവും വൈശ്യന്റെ സമ്പത്തിനെ സൂചിപ്പിക്കുന്നതും ശൂദ്രന്റെ പരിഹാസ സൂചകവും ആയിരിക്കണം.... ഇതാണോ അങ്ങ് എന്തോമഹാ കാര്യമായി മനുസ്മ്രിതി പഠിപ്പിക്കുന്നെതെന്നു പറയുന്നത്... ബ്രാഹ്മണൻ ജന്മമെടുത്തതു ബ്രഹ്മാവിന്റെ വായില്നിന്നോ മുഖത്തുനിന്നോ ആണുപോലും. ഇന്നത്തെ പ്ലേ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് അവരുടെ മാതാപിതാക്കാരാണെന്നു ചോദിച്ചാൽ അറിയാം... അതാണല്ലോ പെരിയാർ രാമസ്വാമി നായ്കർ പറഞ്ഞത്.. ബ്രാഹ്മണൻ ബ്രഹ്‌മാവിൻടെ മുഖധാവിൽ നിന്നും ജനിച്ചു. ബാക്കിയുള്ളവര് നല്ല തന്തക്കും തള്ളക്കും ജനിച്ചു.... താങ്കൾ ഈ പാഠതെ അതിങ്ങനെയാണ് ഇങ്ങനെയല്ല അതു metaphorical ആണ് എന്നൊക്കെ പറഞ്ഞുകളയരുത്, ശങ്കരാചാര്യരെ... പുരി സ്വാമികളല്ല.

  • @vishnuvk1421
    @vishnuvk1421 3 года назад +6

    മനുസ്മ്രിതിയിലെ ജാതി വ്യവസ്ഥയെക്കുറിച്ച ഒരു വീഡിയോ ചെയ്യണം.. eന്തിനാണ് ambethkar മനുസ്മ്രിതി കത്തിച്ചത് ഇതൊക്കെ അറിയാൻ ആഗ്രഹം ഉണ്ട് ദയവായി വീഡിയോ ചെയ്താലും

    • @PK_PILLAI
      @PK_PILLAI 3 года назад +7

      Ambedkar നു വിവരം ഉള്ളത് കൊണ്ട്..

    • @rahulmt5399
      @rahulmt5399 3 года назад +3

      @@PK_PILLAI അത്‌ കൊണ്ട് ആണല്ലോ ഇന്ത്യൻ ഭരണ ഘടനശില്പി അയായത്, നിന്റെ ഉള്ളിലെ ജാതി കളയാടാ

  • @vidhu84348
    @vidhu84348 5 лет назад +24

    "ഈശ്വരൻ നേരിട്ട് പറഞ്ഞതല്ലേ..?" ഈ ചോദ്യം കേൾക്കുമ്പോൾ അറിയാം ഒന്നുകിൽ നിരീശ്വരവാദികൾ അല്ലെങ്കിൽ ഏതെങ്കിലും മതക്കാർ. ദേവതാ സങ്കൽപ്പങ്ങളെപ്പറ്റിയും സനാതന ധർമ്മത്തെക്കുറിച്ചും സാമാന്യം മനസ്സിലാക്കിയാൽ ഈവക ചോദ്യങ്ങൾ ഒഴിവാക്കാം.

    • @amruthanarayanan6237
      @amruthanarayanan6237 5 лет назад +3

      Ee reethiyilulla chodyangalum varatte...nammalkkum ariyaallo..avarude udheshyashudhi enthu thanneyaayaalum namuku sampoojya swaamiyil ninnum arivinte muthukkal pozhiyunnathu anubhavikyaan kazhinjullo...guruve namah...🙏🙏

    • @faiya7450
      @faiya7450 5 лет назад

      Endu kondaanu haindava madhathinu oru gurukulam thudangikkoode..yellavarkum cheruppathile madhavidyaabyaasam nalgikkoode?...endu kondu cheyyunnilla...kaaranam idokke vairudhyamaanu...vedhangalum upanishathugalum smridhigalumokke paraspara vairudhyamaanu..adhaanu problem...idhokke kuttikkaalam mudhal padich thudangiyaal valudhaayaal ayaal thanne chindhikkum idhokke ororuthar avarude thonnichagal anusarich yeyudiyadhaanenn...adhodu koodi ayaal idhokke valicheriyum...adhaanu eee brahmana madham indiak veliyil verillaathadu..

  • @schithiranair7714
    @schithiranair7714 2 года назад

    🙏🙏🙏🙏🙏🙏

  • @Visiontwopointo
    @Visiontwopointo 2 года назад

    @14: 👏👏👏

  • @ramu9375
    @ramu9375 2 года назад +2

    ഈയിടെയായി പ്രചാരം ലഭിക്കുന്ന/ കയ്യടി ലഭിക്കുന്ന ഒരു കാര്യമാണ് "അമ്മയെ കെട്ടിക്കുക/ അച്ഛനെ കെട്ടിക്കുക" എന്നത്. വയസ്സുകാലത്ത് വൃദ്ധ ദമ്പദികളിൽ ആരെങ്കിലും ഒറ്റപ്പെട്ടുവന്നാൽ, അത് മക്കൾക്ക് ഒരു ഭാരമാകാതിരിക്കാൻ മറ്റൊരു വൃദ്ധനെയോ/ വൃദ്ധയെയോ കൊണ്ട് മക്കൾ തന്നെ കെട്ടിച്ചകൊടുക്കുക...മഹാകാര്യം എന്നപോലെ വീമ്പും പറയും; പക്ഷെ ഈ മക്കൾ ചെയ്യുന്നത് ഒരുതരം "ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറൽ" അല്ലെങ്കിൽ എന്താണ്?

  • @ManiN-n9r
    @ManiN-n9r 8 месяцев назад

    അങ്ങയുടെ നിലപാട് ജാതി മത ഭേദമന്യേ എല്ലാ ജനങ്ങളിലും എത്തിയിരുന്നു എങ്കിൽ കുറച്ചു പേരുകൂടിയെങ്കിലും സംസ്കാരസമ്പന്നരായി മാറുമെന്നു ആഗ്രഹിക്കുന്നു. ഭൗതിക സുഖങ്ങൾ മാത്രം കാംക്ഷിക്കുന്ന സമൂഹത്തെ രക്ഷിക്കാൻ അങ്ങയെ പോലുള്ള ശ്രേഷ്ഠ വ്യക്തികൾക്കേ കഴിയൂ

  • @bijuantony6269
    @bijuantony6269 5 лет назад +7

    ചിദാനന്ദപുരി സ്വാമിയെ നേരിട്ട് കാണണം എന്നുണ്ട്, ഏതു മഠത്തിൽ ചെന്നാൽ അദ്ദേഹത്തെ കാണാൻ ആകും ?

    • @rockz5678
      @rockz5678 5 лет назад +4

      അദ്വൈതാശ്രമം, കൊളത്തൂർ

  • @sreesanon4339
    @sreesanon4339 4 года назад +1

    Manusmrithi enthanennarinjavar vimarsikkilla.viddikalanu vimarsikkunnath

  • @ggg-fs4je
    @ggg-fs4je 5 лет назад +3

    Anyone know this swamiji address?

    • @hippofox8374
      @hippofox8374 5 лет назад +3

      kolathoor adwaitha asramam madham adhipathi..

  • @kotstube
    @kotstube 5 лет назад +4

    Ok, I haven't read Manu smrithi and as such I do not know the context preceding the verses “Pitah Rakshathi Koumare
    Pati Rakshathi Youvanne
    Puthro Rakshathi Vardaykye
    Na sthree swathanthram arhati” and succeeding it !
    Now if things were to be as Swamiji interprets it, Manu instead of concluding it as “Na sthree swathanthram arhati” why didn't he conclude it as "women is to be protected all through her life"
    In a literary sense usually the last sentence of a paragraph is likely to be a concluding sentence summing up the discussions, emphasizing the central idea and bringing the paragraph to a close.
    So when he concludes it saying that “Na sthree swathanthram arhati” it should essentially point to the fact that in none of women's life phases is she to have freedom even if it means or is being mentioned as protection. The last line in fact personifies "protection" in the context of curtailment of freedom and not that of independence or liberation.
    Usually when something is protected, it comes with a price of constriction, certain rights are denied or have to be forfeited by the subject under protection Eg. in a witness protection program a witness doesn't have many rights like free will, freedom of movement and sometimes even privacy on the pretext of the very protection. I am sure a witness would not be happy being protected this way.
    I am not sure what is the context for Manu to consider that women need to be protected ? and why is that they should not toil for sustenance. Is it because she brings forth generations and who has identified that women as being good only for bringing forth generations ? Why should anyone let alone Manu ever have to decide that women need not be independent ? Is it not from the thought process that women from day 1 of so called civilisations or somewhere in between has been identified, considered and branded as inferior and it is obvious duty of the strong (men) to protect and restrict the one being protected the way they desire, making rules of restrain and force it on women as a price for the very protection that is being offered so that the protection how men desire can be truly possible and enforceable !
    Women lost equality at this very point and extends to Manu and to this digital age..... And this phenomenon is world over the same in Islam, Judaism (Jews), Christians - though christianity does not oppress women explicitly, however there is gross inequality in priesthood and prophecy, no voting rights in church, can participate but need to be silent in church assemblies, only males inherited properties all these very prevelant and rampant as christian tradition.... so nothing is different nowhere
    If it is like how swamiji describes why is that many Hindu women go to work, bring forth children, raise them and toil for more than 12 hours daily... why aren't they protected
    If women were so revered why would Pandavas the epitome of every quality, take one women as all of their wives and why would they pawn their wife in a game of gamble, would you ?

    • @SivaPrasad-zy1ci
      @SivaPrasad-zy1ci 5 лет назад +1

      There was a Time,Truth, dharma. Karma. where given Top priority in life. and they never thought of Freedom, because Hindu never invaded . So Manu never thought at that time" Swathanthram" = Self dependent , to Freedom in the today's Meaning.

    • @ArunKumar-gq8vi
      @ArunKumar-gq8vi 5 лет назад +2

      ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സ്ത്രീകൾ സംരക്ഷിക്കപ്പെടുകയല്ലേ...😂
      സത്രീ സംരക്ഷണത്തിന് വേണ്ടി എത്രയെത്ര നിയമങ്ങൾ നമ്മുടെ നാട്ടിലുണ്ട്...😂

    • @sivanandan1109
      @sivanandan1109 5 лет назад

      " Manu instead of concluding it as “Na sthree swathanthram arhati” why didn't he conclude it as "women is to be protected all through her life...... The last line in fact personifies "protection" as curtailment of freedom"
      I think the negative connotation which you refer to comes from equating "swathanthram" to freedom, as in Malayalam .As explained in the video, concept is that women being the central pillar of a family (for those who chose to have family ,irrelevant for others) , family being the core building block of society and that leading to a stable nation, a woman need not have to toil for the daily grind. So, it does not personifies protection, instead lays a foundation for an idea by which the basic unit of a society ( the family) can be successfully built. Does this imply that women are only good for re-production ? No , not all. Does this mean they need not work at all ? Absolutely not. In simple lingo, the message conveys the need for an attitude for the smooth running of family which is essential for a stable society. Remember the old adage 'happy wife means happy life' .
      Look in the spiritual lore, one will find enough evidences of this concept , walk around a street in Chennai , there are more 'amman' temples than any male god and that's not by pure coincidence ,it is a reflection of the same concept that women need to be worshiped.
      BTW, who & where it says Pandavas are epitomes of quality ? They may have been regarded high compared to Kauravas in relative terms, nothing else !.

  • @vasanthidevi6761
    @vasanthidevi6761 9 месяцев назад

    സ്വാമി ജീ ഞാനിതുവരെ മനുസ്മൃതി വായിച്ചിട്ടില്ല കണ്ടിട്ടു പോലുമില്ല. ഇതു പോലുള്ള സംവാദങ്ങൾ " - ന : സ്ത്രീ സ്വാതന്ത്ര്യമർഹതി" യെന്നതിനെക്കുറിച്ച് പല സദസുകളിലും പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട് അതിൽ നിന്നും കൂടാതെ ഇപ്പോൾ അങ്ങ് പറയുന്നതിൽ നിന്നും എനിക്ക് തോന്നുന്ന ഒരു സംശയം ചോദിക്കുന്നതിൽ തെറ്റില്ലയെന്നു കരുതി ചോദിക്കുന്നു. തെറ്റാണെങ്കിൽ ക്ഷമിക്കണം ചോദ്യം. ഇതാണ്. മനുസ്മൃതിയിലെ ആ വരി ശരിയായി ഒന്ന് എഴുതിക്കാണണമെന്നാണ് 'സ്വാതന്ത്ര്യം ആണോ അതോ സ്വതന്ത്രം എന്നാണോ?

  • @UnaisUt
    @UnaisUt 8 месяцев назад

    ന സ്ത്രീ സ്വാതന്ത്ര്യമർഹതീ.. എന്നത് കൊണ്ട് തുടങ്ങിട്ട് വിഷയം മാറിയത് ആരും ശ്രദ്ധിച്ചുണ്ടാവില്ല. ആ വാക്യം പൂർണമായി സ്വാമിജി വിശദീകരിച്ചിട്ടില്ല ഈ വീഡിയോയിൽ.. ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാവും.. അത് ഇപോഴും നെഗറ്റീവ് ആയി തന്നെ കാണക്കാകും.

  • @mannunni08
    @mannunni08 5 месяцев назад

    സ്വാമി വളഞ്ഞു മൂക്ക് പിടിക്കാതെ... മനുചേട്ടൻ ഉദേശിച്ചത്‌ നമ്മളൊക്കെ കരുതുന്നത് തന്നെ ഏത് കാലത്തും സ്ത്രീ സ്വതന്ത്ര ആകരുത്, പുരുഷന്റെ സംരക്ഷണയിൽ കഴിയണം എന്ന് തന്നെ. എത്ര ന്യായീകരിച്ചു കുളുപ്പിച്ചാലും...

  • @rageeshkp88
    @rageeshkp88 5 лет назад +10

    എല്ലാത്തിലും സ്ത്രീ വിരുദ്ധത തന്നെ..വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നു.

    • @anannyamathulyam5079
      @anannyamathulyam5079 5 лет назад +2

      സ്ത്രീക്ക് വീട്ടിൽ സുഖിച്ചിരുന്ന്, പുരുഷനെ അവർക്ക് വേണ്ടി പകലന്തിയോളം കഷ്ടപ്പെടുത്താ വേണ്ടി എഴുതിയ പോലെ തോന്നുന്നു. എല്ലാം കൊടുത്ത് സംരക്ഷിച്ചില്ലാ എങ്കിൽ ശിക്ഷയും ഉണ്ട്.

    • @faiya7450
      @faiya7450 5 лет назад

      Sadhi cheyyaan aahwaanam cheyyunna grandhamaanidh...pinne idhil sthree swaadandryan thiranju povunnadu visarjyathil muthu thirayumboleyaanu....

  • @TRUTHOFMAGIC
    @TRUTHOFMAGIC Год назад

    സ്മൃതി എന്നാൽ.. ഓർമ്മ എന്നാണ് അർത്ഥം.. മനു ഓർമ്മിക്കുകയാണ്.. അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ നടന്നിരുന്ന കാര്യങ്ങൾ.. പിതാ രക്ഷതി കൗമാരേ ... രക്ഷതി എന്നതിൻ്റെ അർത്ഥം രക്ഷിക്കുന്നു എന്നാണ്.. രക്ഷിക്കണം എന്നല്ല.. അവിടെ നിർദ്ദേശമോ.. ആജ്ഞയോ ഇല്ല.. നടന്നു കൊണ്ടിരിക്കുന്ന ഒരു കാര്യത്തെ ഓർമ്മിക്കുകയാണ്.. അതുപോലെ അടുത്ത വരികളിലും.. രക്ഷതി എന്നാണ് പറയുന്നത്... രക്ഷിക്കുന്നു എന്നാണ് അതിൻ്റെ അർത്ഥം... പിന്നെ അവസാനത്തെ വരിയിൽ ന സ്ത്രീ സ്വാതന്ത്ര്യമർഹതി.. എന്നാണ്.. ഒരുപാട് ദുരുപയോഗം ചെയ്ത വരികൾ... അർഹതി എന്ന വാക്കിന് അർഹിക്കുന്നു എന്നും അനുഭവിക്കുന്നു എന്നും അർത്ഥമുണ്ട്.. മനു ഉദ്ദേശിച്ച അർത്ഥം അനുഭവിക്കുന്നു എന്ന് തന്നെയാണ്.. ന എന്ന് മുൻപിൽ വന്നത് കൊണ്ട് അനുഭവിക്കുന്നില്ല എന്ന് അർത്ഥം.. പിന്നെ എഴുതി സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് സംസ്കൃതമെന്ന കാവ്യ ഭാഷയിൽ ശ്ലോകങ്ങളായി ആശയങ്ങളെ കാണാപ്പാഠം പഠിച്ചു മനസ്സിൽ സൂക്ഷിക്കുകയായിരുന്നു പതിവ്.. ഒരു ശ്ലോകത്തിലാണ് ഒരാശയത്തെ ക്രോഡീകരിക്കുന്നത്.. ഒരു വരി ഒരു അഷ്ടാക്ഷരി.. 4 അഷ്ട്ടാക്ഷരി.. ഒരു ശ്ലോകം.. ചുരുങ്ങിയത് ഒരു ശ്ലോകത്തിലാണ് ഒരാശയത്തെ സ്വാംശീകരിക്കുന്നത്.. അതിൽ നിന്നും ഒരഷ്ട്ടാക്ഷരിയെ അടർത്തി മാറ്റിയാൽ aa ശ്ലോകത്തിൻ്റെ അർത്ഥം മനസ്സിലാകില്ല.. അല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടും.. ഉദാഹരണം.. ന സ്ത്രീ സ്വാതന്ത്ര്യമർഹതി... ഗൂഗിളിൽ മനുസ്മൃതി എന്ന് സെർച്ച് ചെയ്താൽ ഹിന്ദുവിൻ്റെ നിയമസംഹിത
    എന്ന് കാണാം.. ഇത് തെറ്റാണ്.. സായിപ്പന്മാർ കൊടുത്ത വ്യാഖ്യാനമാണ് ഇത്..

  • @mohammedkunhi.m8029
    @mohammedkunhi.m8029 7 месяцев назад

    സ്ത്രീ വിരുദ്ധ മാനുഷിക വിരുദ്ധമായ ഇത്തരം അൽപന്റെ സ്മൃതികളെ വെളുപ്പിക്കാൻ മെഴുകുന്ന ഒരു സ്വാമിയുടെ ഗതികേട്.
    ഇയാൾ പറയുമ്പോൾ തോന്നും മൂന്നാം ഖണ്ഡത്തിലെ മൂന്നും നാലും ശ്ലോകങ്ങൾ മാത്രമാണ് ഇത്തരം വിഷമയ പരാമർശങ്ങൾ ഉള്ളത് എന്ന്.
    എന്നാൽ പ്രസ്തുത ഖണ്ഡം ആദ്യാന്ത്യം സ്ത്രീ വിരുദ്ധതയാണ് ഉദ്ഘോഷിക്കുന്നത്.

  • @ravinarayanan6981
    @ravinarayanan6981 5 лет назад +1

    I am not a supporter of hindutva,but in europe,there was no europe those times, incredulously violent rules were imposed on women,in any civilization women never had freedom, it's no use discussing things like that now, now women have sufficient and more powers now,

  • @pradeepu449
    @pradeepu449 Год назад +1

    സിദ്ധ്യമാർ അതവാ അഗസ്ത്യമുനി മുതൽ സിദ്ധ്യ പരമ്പരയിൽ 18 സിദ്ധ്യൻമാർ പാടിയ പാടലുകളിൽ (ഗ്രന്ഥങ്ങളിൽ ) ഒന്നും മനുഷ്യനെ ബ്രഹ്മണാ ക്ഷത്രിയ വൈശ്യ ശൂദ വർണ്ണങ്ങളും ജാതികളും തരം തിരിച്ചിറ്റില്ല സിദ്ധ്യ രജിച്ച തമിഴ് പാടലുകളിൽ ഒന്നും ജാതി പറയുന്നില്ല അതു എന്തുകൊണ്ട് സംകൃതഗ്രന്ഥമായ പല ഗ്രന്ഥങ്ങളിലും ജാതികളെ തരം തിരിക്കുന്നുണ്ട് പിന്നെ തിരുവള്ളൂർ അരുളി ചെയ്യത തിരുകുറൽ പഴ തമിഴ് ഗ്രന്ഥത്തിലും ബ്രാഹ്മണാ ക്ഷത്രിയ വൈശ്യ ശൂദ്ര എന്നി ജാതികള പറ്റി പറയുന്നില്ല എന്തുകൊണ്ടാണ് നിങ്ങൾക്ക് ഇതിന്റെ എന്താണ് പറയാന്നുള്ളത് സ്വാമി

  • @RaghavanA-ev2jx
    @RaghavanA-ev2jx 8 месяцев назад

    സ്ത്രീധന വിഷയത്തിൽ സുപ്രീം കോർട്ട് ഇയ്യിടെ വിധിച്ചത് മനുസ്മൃതിയിൽ പറഞ്ഞതു പോലെയാണ്. അതായത് സ്ത്രീധനം സ്ത്രീയുടേത് മാത്രമാണെന്നാണ്. ഇതേ സ്മൃതി 1:85 നിർദ്ദേശിക്കുന്നത് യുഗം തോറും നിയമങ്ങളും വ്യവസ്ഥകളും മാറണം എന്നാണ്. എന്നുവച്ചാൽ കലിയുഗത്തിൽ മനുസ്മൃതി പ്രസക്തമല്ലെന്ന്‌.നിരവധി സ്‌മൃതികൾ ഉണ്ടായതും ഇക്കാരണത്താൽ ആണ്. മതേതരക്കാർ ഇതൊന്നും ശ്രദ്ധിക്കാതെ ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ വേട്ടയാടി മേനിനടിക്കുന്നു. ഹിന്ദുക്കൾ അതു കണ്ടു വിഷമിക്കുന്നു, കാര്യം ഗ്രഹിക്കാതെ. ബ്രിട്ടീഷ് ഭരണമാണ് സ്‌മൃതികൾ ഭാരതത്തിൽ മുഴുവൻ ഹിന്ദുക്കളുടെ നിയമമാക്കിയത് എന്നും മറക്കരുത്..സ്വാമിജിക്ക് പ്രണാമം 🙏.

  • @ravipakkanarpuram5400
    @ravipakkanarpuram5400 2 года назад +1

    എന്ത് ചെയ്യാം . എല്ലാം തെറ്റായാണ് പൊതു സമൂഹത്തിൽ പ്രചരിക്കുന്നത്. ഇതിന് മാറ്റം വരണം . ദൈവം അനുഗ്രഹിക്കട്ടെ

  • @rajithkalki6269
    @rajithkalki6269 3 года назад +1

    മനു സ്മൃതി എവിടെ നിന്ന് ലഭിക്കും

    • @advaithashramam
      @advaithashramam  3 года назад +2

      ശ്രീരാമകൃഷ്ണ മിഷൻ ബുക്ക്സ് സ്റ്റാളിൽ അന്വേഷിച്ചു നോക്കൂ. ഇപ്പോൾ ലഭ്യമാണോ എന്നറിയില്ല.

  • @osologic
    @osologic 5 лет назад +5

    മതം സൃഷ്‌ടിച്ചവരുടെ ലക്‌ഷ്യം അജ്ഞത സൃഷ്ടിക്കുന്ന സ്വാർത്ഥതയാണ്. അതിനവർ സ്വീകരിച്ച ഉപാധി അക്രമവും.

    • @ajum8267
      @ajum8267 5 лет назад +4

      അപ്പോ മത നിരപേക്ഷകരുടെ ലക്ഷ്യം സ്വാർത്ഥത സൃഷ്ടിക്കുന്ന അജ്ഞത ആണ് എന്ന് പറഞ്ഞാൽ തെറ്റുണ്ടോ. അതിന് അവർ ഉപയോഗിക്കുന്നത് വിഡ്ഢിത്തം ആണ്.

  • @madhukk4175
    @madhukk4175 5 лет назад +11

    ഹിന്ദു വിന്റെ പുണ്യ പ്രവൃത്തി കൾ കാരണം മതപരിവർത്തനം സുന്ദര മായി നടക്കുന്നു,,, പല പെൺകുട്ടികളും കെട്ടുപ്രായം ചെന്നു മേലോട്ട് നോക്കി നടക്കുന്നു കുടുംബത്തിൽ ആത്മഹത്യാ കൂടുന്നു പ്രായമായവരി അനാഥാലയത്തിൽ എത്തിക്കുന്നു കെട്ടി യ പെണ്ണിനെ കള്ള് കുടിച്ചു തല്ലി കൊല്ലുന്നു,, സ്രീ ദാനത്തിനു വേണ്ടി തല്ലുന്നു, ആത്മീയ തയുടെ മറവിൽ ചുഷണം ചൈയ്യുന്നു സ്വത്ത്‌ തർക്കത്തിൽ ഏർപെടുന്നു, ഹോ എന്ധോരു ഹിന്ദുയിസം,,, രാമന്റെ ആരാ സീത, എന്ന് ചോദിച്ചാൽ കുന്തി എന്ന് പറയുന്ന ഹിന്ദു,, വേദന്ധം പറയുകയും ജീവിതത്തിൽ പകർത്താത്ത ഹിന്ദു ജാതി പേരിൽ കൊന്നും കൊലവിളിച്ചും നടക്കുന്ന ഹിന്ദു,, ദൈവത്തിന്റെ പേരിൽ പുലബ്യം പറയുന്ന ഹിന്ദു, ദൈവത്തിന്റെ പേരിൽ അനാചാരങ്ങൾ നടത്തുന്ന ഹിന്ദു,, ,,, എന്ന് ഹിന്ദു ഹിന്ദു വാകും,,, റിഷി മാരുടെ പാത എന്ന് പിന്തുടരും,, എന്ന് മാനവ സേവ മാധവ സേവ യാകും

  • @bhargaviamma7273
    @bhargaviamma7273 4 года назад +7

    അഛന്റെ കർത്തവ്യ കാര്യം ശരി --.👍👍👍
    🙄🙄എന്നു വച്ച് 😭വാപ്പാന്റെ കാര്യം എന്ന് ആരും തെറ്റിധരിക്കല്ലെ 😭അവിടെ വാപ്പക്ക് വേറെ role ഉണ്ടെന്നതിനാൽ😂😂😂😂😂

  • @universalphilosophy8081
    @universalphilosophy8081 3 года назад +2

    പിതാ രക്ഷതി എന്നാണോ അതോ പിതാ രക്ഷതു എന്നാണോ?
    രക്ഷതു എന്നാണെങ്കിൽ,
    പിതാവു് രക്ഷിക്കൂ എന്ന നിർദ്ദേശമാകും !
    രക്ഷതി എന്നാണെങ്കിൽ,
    പിതാവു് രക്ഷിക്കുന്നു എന്ന സാധാരണ സംഭവത്തെ ചിത്രീകരിക്കുന്നതാവില്ലെ?
    " കൗമാരത്തിൽ, പിതാവു് രക്ഷിക്കുന്നു,
    യൗവനത്തിൽ ഭർത്താവ് രക്ഷിക്കുന്നു ,
    വാർദ്ധക്യത്തിൽ കുട്ടികൾ രക്ഷിക്കുന്നു ,
    പിന്നെ എപ്പോഴാണ് സ്ത്രീക്ക് സ്വന്തമായ സമയം ? എന്ന പരിതാപമാണോ ഇവിടെ ?
    സ്വാതന്ത്ര്യത്തിന്റെ share (അർഹമായ വിഹിതം) സ്ത്രീക്ക് ലഭിക്കുന്നില്ല / കൊടുക്കപ്പെടുന്നില്ല എന്നാകുമോ അർത്ഥം?
    അവൾക്ക് സ്വാതന്ത്രം കൊടുക്കരുത് എന്ന അർത്ഥത്തിലെ അർഹതു എന്നല്ലല്ലൊ കാണുന്നത്?
    അർജ്ജതു എന്നാൽ സ്വയം ഉണ്ടാക്കൂ എന്നും,
    അർഹതു എന്നാൽ മറ്റുള്ളവർ കൊടുക്കൂ എന്നും ആണെങ്കിൽ,
    അർജതി എന്നത് സ്വയം നേടുന്നു,
    അർഹതി എന്നത് മറ്റുള്ളവർ കൊടുക്കുന്നു എന്നും അല്ലെ അർത്ഥം?
    ന അർഹതി, എന്നാൽ കൊടുക്കുന്നില്ല എന്നുമാകില്ലെ?
    www.wisdomlib.org/hinduism/book/manusmriti-with-the-commentary-of-medhatithi/d/doc201361.html

  • @jaikc7840
    @jaikc7840 5 лет назад +5

    ഇതിൽ ഇദ്ദേഹം പറഞ്ഞ കാലദേശങ്ങൾക്കനുസരിച്ച് നല്ലത് എടുക്കണം എന്നു പറഞ്ഞതാണ് ഏറ്റവും നല്ല ഉപദേശം. എന്നാൽ കാലദേശങ്ങൾക്കനുസരിച്ച് നല്ലതല്ലാത്ത പലതും ന്യായീകരിച്ച് ബുദ്ധിമുട്ടുന്നുമുണ്ട്. സ്ത്രീകൾ inidependent ആവണ്ട, സ്വന്തമായി ചിന്തിച്ച് പ്രവർത്തിക്കേണ്ട, സ്വന്തം ഇഷ്ടം മറ്റു ബന്ധു ജനങ്ങൾ ഉള്ളിടത്തോളം മൂടിവെക്കട്ടെ എന്നതൊക്കെയാണ് ഇദ്ദേത്തിന്റെയും അഭിപ്രായം എന്ന് തോന്നുന്നു.

  • @padmakumar6081
    @padmakumar6081 5 лет назад +1

    Content of a book is determied by the dominating ideas of the society of the time , the book is written up . So it is meaningless to criticise Manusmrithi. Though the smrithi upheld casteism, this sutra is positive and never intended to denigrate women. Critics take it out of context.

  • @jishnugs3268
    @jishnugs3268 Год назад

    സ്ത്രീയേ മകൾ എന്ന രീതിയിൽ അച്ഛൻ,, ഭാര്യ എന്ന രീതിയിൽ ഭർത്താവും ഒക്കെ സംരക്ഷിക്കണം എന്ന് പുരുഷന്മാരോട് ഓർഡർ ഇടുന്ന ത് ആണ്,,**ന സ്ത്രീ സ്വാതന്ത്ര്യം അർഹതി ****യിൽ ഉള്ള എഴുത്തു കൊണ്ട്
    എഴുതിയ വ്യക്തി ലക്ഷ്യം ഇട്ടത്

  • @yadukrishnanp7938
    @yadukrishnanp7938 4 года назад +3

    1.അപ്പൊ അമ്മയെ കാണാതെ വളർന്നവർ സംസ്കാര സമ്പന്നർ ആവാൻ സാധ്യത ഇല്ല അല്ലെ?
    2.സ്ത്രീയെ അച്ഛൻ രക്ഷിക്കുന്നു ഭർത്താവ് രക്ഷിക്കുന്നു മകൻ രക്ഷിക്കുന്നു എന്നു പറഞ്ഞു,ആരിൽ നിന്ന്?
    3.ഭർതൃ ഗൃഹത്തിൽ തന്നെ നിൽക്കണം എന്ന് നിർബന്ധം എന്ത് കൊണ്ട്?
    4.അടിമപ്പണി എന്താണെന്ന് വിശദീകരിച്ചത് നന്നായി,പൊന്നാശാനെ അടിമയെ മനുഷ്യനായി കണ്ടിട്ടില്ല ,ഇങ്ങള് എങ്ങനോക്കെയാണ് പഴയ കാല ദുഷിപ്പുകളെ ന്യായീകരിക്കുന്നത്..
    മനുസമൃതി യുടെ hangover ഇന്നും നിലനിൽക്കുന്നുണ്ട് അത് കൊണ്ടാണ് അത് ഇന്നും വിമര്ശിക്കപ്പെടുന്നത്...മനുഷ്ന്റെ വളർച്ച ഗുപ്ത കാലത്ത് അവസാനിച്ചു എന്ന് നാട്ടരെ വിശ്വസിപ്പിച്ചു കാശ് വാരാൻ നാണമില്ലേ നിങ്ങക്ക്

  • @madhusoodananv1666
    @madhusoodananv1666 3 года назад +2

    പ്രായപൂർത്തി യാവുന്ന പ്രായം എത്രയാണ് കൂടി ഒന്ന് പറ സ്വാമി

    • @007Sanoop
      @007Sanoop 2 года назад +1

      keshanta for boys, ritumati for girls.

  • @jinachandrananandan5203
    @jinachandrananandan5203 4 года назад

    Evide purushamedavithamillea

  • @pradeepu449
    @pradeepu449 Год назад

    ജനകമഹാ രാജാവിന്റെ സദസിൽ തത്ത്വജ്ഞാന സദസിൽ സംവാദ നടന്നു അനവധി ഋഷിമാർ വന്നു അഗസ്ത്യ മഹഷിയെയും ഇവർ വിളിച്ചു ബ്രഹ്മ ജ്ഞാനത്തെ കുറിച്ചുള്ള വിഷയം ചർച്ച തുടങ്ങി അപ്പോൾ അഗസ്ത്യ മഹർഷി പറഞ്ഞു ജീവൻ ബ്രഹ്മമാണ് പറഞ്ഞു ജീവൻ ബ്രഹ്മ അല്ല എന്നു പറഞ്ഞ് സംസ്കൃ ഭാഷാ പണ്ഡിതൻമാർ മഹർഷിയെ അപമാച്ചു പക്ഷെ വ്യസനും സംസ്കൃത ഭാഷാ ജാതി വർണ പണ്ഡിതൻമാരും ആധി ശങ്കരാച്യാരും ജീവൻ ബ്രഹ്മമാണ് എന്നു പറഞ്ഞപ്പോൾ അംഗീകരിച്ചു കഷ്ടംമാണ് സ്വമി

  • @arjungovindkb7033
    @arjungovindkb7033 10 месяцев назад

    മനുവിന്റെ സ്മൃതി ആ കാലത്തേക്ക് മാത്രമുള്ളതാണ്. അംബേദ്കറും കൂട്ടരും തന്ന സ്മൃതി വായിക്കൂ സാമീ...
    ആഭരണവും വസ്ത്രവും കൊടുത്ത് സ്ത്രീയെ സന്തോഷിപ്പിക്കണം എന്നാലേ ദേവകൾ പ്രസാദിക്കൂ എന്ന് പറഞ്ഞ മനു തന്നെ കുറച്ച് കഴിഞ്ഞ് സ്ത്രീയ്ക്ക് വിഷമം വന്നാൽ പരപുരുഷനെ തേടിപോകും എന്നും കുലം നശിക്കും എന്ന് കൂടെ പറയുന്നത് എന്തിനാണ് വിഴുങ്ങുന്നത്?! മനുസ്മൃതി ചാരമാക്കിയത് വെറുതെയല്ല.

  • @pradeepu449
    @pradeepu449 Год назад

    മനു പറഞ്ഞത് ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര മനുവിന്റെ കുലത്തോട് ആണ് പറഞ്ഞത്

  • @manurkgs
    @manurkgs 5 лет назад +4

    സ്വാമിജി, ഇതിൽ കാതലായ ഒരു കാര്യം മനു സ്മൃതിയുടെ ചോദ്യത്തിന്റെ മറുപടിയിൽ വിട്ടുപോയതായി തോന്നുന്നു. "ന: സ്ത്രീ സ്വാതന്ത്യമർഹതി" എന്നതാണോ "സ്വതന്ത്യമർഹതി" എന്നാണോ ? രണ്ടു വാക്കിനും അർത്ഥ വ്യത്യാസം ഇല്ലെ ? സ്വതന്ത്യo എന്നാൽ കഷ്ടപ്പാട് ബുദ്ധിമുട്ട് എന്നു മറ്റൊരാൾ വിശദീകരിച്ചത് കേട്ടു. അങ്ങനെ വന്നാൽ സ്ത്രീയെ കഷ്ടപ്പെടുത്തരുത് എന്നായി കൂടെ. എന്റെ അറിവില്ലായമ ആണെങ്കിൽ ക്ഷമിക്കണം.

    • @faiya7450
      @faiya7450 5 лет назад

      Manu sthreegalodu barthaavu marichaal chidhayil chaadikolan paranjittund adhu ariyaadirikkillallo...visarjyathil aarengilum muthu thirayumo sahodhara....

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 5 лет назад +6

    ഇത് വ്യാഖ്യാനിചോപ്പിക്കാൻ പാടാണ് സ്വാമി

  • @vipinv6247
    @vipinv6247 3 года назад +5

    ബ്രാഹ്മണൻ തെറ്റ് ചെയ്താൽ ഓലയിൽ എഴുതി തുലഭാരം ചെയ്യണം എന്ന് പറയുന്ന ബുക്ക്‌ അല്ലേ മനുസ്മൃതി

  • @pradeepu449
    @pradeepu449 Год назад

    ജന്മനാൽ ബ്രാഹ്മണർ അവന്റെ കുലം മുഴുവനം ബ്രാഹ്മണർ ആണ് എന്നും ദൈവം അവരെ പ്രത്യേകമായി സൃഷ്ടി നടത്തിയത് ആണ് എന്നും അവർ അവർ എഴുതി ഉണ്ടാക്കിയ സംസ്കൃ ഗ്രന്ഥ സ്മൃതികളിൽ പറയുന്നുണ്ട് സ്വാമി പറയുന്നമാതി അല്ല സ്വാമി പറയുന്നമാതിരി വർണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ നമ്മുടെ നാട്ടിൽ ബ്രാഹ്മണരായ ജാതി കുലം ക്ഷത്രിയർക്ക് ബ്രാഹ്മണ സ്ത്രികളെ കല്യാണ കഴിക്കാം വൈശ്യർ ശൂദ്രർ ഇതിൽ ബ്രാഹ്മണ വൈശ്യർ ബ്രാഹ്മണശൂദ്രർ കൂട്ടുജാതിയായി നിലനില്ക്കുന്നു ഇതിൽ നിന്ന് എല്ലാം ഭിന്നമാണ് മൽസ്യവും മാംസവും കഴിക്കുന്ന ബ്രാഹ്മണ ആരാധനയിൽ ആചാരങ്ങളിൽ നിന്നും ഭിന്നമായ ആരാധനാ അനുഷ്ഠങ്ങളും ഉള്ള ഒരു ഗോത്ര വിഭാഗമാണ് ഇവിടുതെ നായർ തിയ്യർ ആശാരി കൊല്ലൻ മുക്കുവർ നായാടി ചെറുമർ പറയർ പണിയർ കാട്ടു നായികർ ഇങ്ങനെ അനവധി ജാതി സമൂഹം ഉണ്ടായിരുന്നു വേരെ ദേശത്തു നിന്നു വന്ന ബ്രാഹ്മണർ ക്ഷത്രിയ വൈശ്യ ശൂദ്ര പ്രത്യേക ഒരു സമൂഹം അരുടെ ഭാഷയാണ് സംസ്കൃതം ഭാഷ ആ സംസ്കൃത ഗ്രന്ഥത്തിൽ ആണ് ബ്രാഹ്മണാ ക്ഷത്രിയ വൈശ്യ ശൂദ്ര ജാതികൾ അല്ലാതെ ഇവിടുതെ ഭാഷയാണ് പഴകാല തമിഴ് ആ ഭാഷയിൽ എഴുതപെട്ട ദൈവിക ഗ്രന്ഥങ്ങളിൽ 18 സിദ്ധ്യമാരു ഗ്രന്ഥങ്ങളിൽ ജാതിയോ വർണ്ണമോ ഇല്ല

  • @miniart2982
    @miniart2982 5 лет назад +5

    സ്വാമി,പിണറായി സംസ്കൃതം പഠിപ്പിച്ചു." ന സ്ത്രീ സ്വാതന്ത്ര്യമർഹതേ" എന്ന്.

    • @faiya7450
      @faiya7450 5 лет назад

      Oru vidam keralathilulla yellaarkumariyaam...eee samskridhavum...vedhangalumokke namboorimaarudedhaanenn...avar naireyum theeyaneyum dhalidaneyum matt thaana jaadikkaareyum adimagalaaaki yennum cholpadiyil nirthaan vendiyulla saindhaadhiga pusthagangalaanennum...adhu kondaanu keralathil rss veru pidikaathadum...hindu madham logath aarum sweeegarikkaadhirunnadum idhu janangale pala thattugalaayi binnippich barikaanulla oru thandramaayi poyadh kondaanu....idh oru madhaneyalla....

  • @moswalihkaktr4002
    @moswalihkaktr4002 7 месяцев назад

    മനുസ്മ്രിതി എത്രെ ഭാഗങ്ങളാണുള്ളത്...
    സ്ത്രീയെ കുറിച് പ്രത്യേക ഭാഗമായി vivarikkunnuvo

  • @pradeepu449
    @pradeepu449 Год назад

    മനുസ്മൃതിയിൽ ഈ ഒരു വാക്യം മാത്രമല്ലലോ ബ്രാഹ്മണൻ ബ്രഹ്മാവിന്റെ തലയിൽ നിന്നു ജനിച്ചു എന്നും ക്ഷത്രിയൻ ബ്രഹ്മാവിന്റെ നെഞ്ചിൽ നിന്നും ജനിച്ചു എന്നും വൈശ്യൻ വയറ്റിൽ നിന്നു ജനിച്ചു എന്നും ശൂദ്രൻ പാതതിൽ നിന്നും ജനിച്ചു എന്നും ആണെല്ലേ പിന്നെ ശൂദ്ര കളവു ചെയ്യ്താൽ സർപ്പതിനു കൊണ്ട് കൊത്തിച്ച് ആ ആൾ മരിച്ചില്ലെങ്കിൽ മോഷ്ടിച്ചിറ്റില്ല എന്നും ബ്രാഹ്മണൻ കളവു ചെയ്യ്താൽ അവനുള്ള ശിഷ സർപ്പത്തെ കൊണ്ട് കടിപ്പിക്കുനില്ല അവന് ശിഷ ഇതെല്ലല്ലോ ഈശ്വര ജ്ഞാനം ഇല്ലാത്ത മനുവിനു ആ കാലത്തു ഉണ്ടായ മനുവിന്റെ ബ്രാഹ്മണകുലത്തിന്റെ സ്വാർത്ഥ താല്പര്യം (ചണ്ഡാള ബോധത്തിൽ ) ഇരിക്കുന്ന മനുവിന്ന് ഇങ്ങനെ പലതും മനുസ്മൃതിൽ എഴുതി കൂട്ടി പരാശ സ്മൃതികളിലും ജാതി വ്യവസ്ഥ ഉണ്ടാക്കി എഴുതി കൂട്ടി ഇവർ വർണ്ണ രീതിയിൽ അല്ല ജാതിയെ (ഇനം) തിരിച്ചത് ജന്മനാൽ ഒരു ബ്രാഹ്മണകുലത്തിൽ ജനിച്ചാൽ അവർ ബ്രാഹ്മണൻ ആണ് അതു കൊണ്ടാണ് എല്ലാ ജാതിക്കാരും അവർക്ക് അവരവർ സ്വന്തം കുലത്തിൽ നിന്നു കല്യാണം കഴിക്കുക ഉള്ളൂ അതുകൊണ്ടാണ് ബ്രാഹ്മ സമൂഹം നായർ സമൂഹം തിയ്യർസമൂഹം ആശാരി സമൂഹം ചെറുമ സമൂഹം ഇങ്ങനെ അന്നധി ജാതികൾ നില്ലനിന്നു പോന്നത് അല്ലാതെ വർണ്ണതിൽ അല്ല

  • @gopalanp9736
    @gopalanp9736 5 лет назад +3

    ഇന്നത്തെ കാലത്തിനു ഒട്ടും യോജിച്ച ശ്ലോകം അല്ല " പിതാ രക്ഷതി..." . 1. പ്രധാനമായി ജൻഡർ problem aanu ethil പ്രശ്നം. പക്ഷേ മനു സ്മൃതി എഴുതിയ കാലത്ത് gender equality ye കുറിച്ച് ഇത്ര ബോധം ഉണ്ടായിരിക്കില്ല...

    • @abhilash4915
      @abhilash4915 5 лет назад +3

      കലിയുഗത്തിൽ ഇതിൽ എഴുതിയതെല്ലാം തലതിരിഞ്ഞു വരുമെന്നും പറയുന്നുണ്ട് ഗീതയിൽ

    • @KochundapriPro
      @KochundapriPro 5 лет назад +1

      mandrake systems അഛൻ മാത്രമാണോ? അമ്മ സംരക്ഷില്ലേ?

    • @jaikc7840
      @jaikc7840 5 лет назад +2

      @mandrake systems മാഷെ, രക്ഷിക്കണം എന്ന് പറഞ്ഞിട്ട്, പരോക്ഷമായി ഉറപ്പാക്കുന്നത് അവരുടെ സ്വന്തം ഇഷ്ടവും തീരുമാനം ഇല്ലാതാക്കലുമാണ്. ഇതൊന്നും മനസ്സിലാക്കാൻ ബുദ്ധിയില്ലാത്തത് തന്നെയാണോ? അതോ അങ്ങനെ അഭിനയിക്കുകയാണോ?

  • @aswinkrishnap1060
    @aswinkrishnap1060 4 года назад +2

    അപ്പൊ സ്ത്രീകൾ വീട്ടിലിരിക്കുക, പ്രസവിക്കുക, കുട്ടികളെ നോക്കുക.
    2020 ഇലും ഇതുതന്നെ പ്രകീർത്തിക്കണം

  • @gokullal151
    @gokullal151 4 года назад +1

    Ithrem nalla grantham pinne enthinanu Ambedkar kathichath...?

    • @bhargaviamma7273
      @bhargaviamma7273 4 года назад +2

      മനസ്സിരുത്തി പഠിച്ചു കാണില്ലായ്കയോ - അഥവാ മനസ്സിലാകാതെ പോയതോ ആവും!

  • @PK_PILLAI
    @PK_PILLAI 3 года назад +4

    സ്ത്രീ അമ്മയാണ്
    ദേവി ആണ് ആരാധിക്കേണ്ടവൾ ആണ് മഹത് സൃഷ്ടി ആണ്......!!
    പക്ഷെ അഭിപ്രായ സ്വാതന്ത്ര്യമോ സ്വന്തം കാര്യങ്ങളിൽ തീരുമാനം എടുക്കാൻ പോലുമുള്ള അവകാശം ഇല്ല...
    ഇതുപോലെ എടുത്തു പൊക്കി വച്ചുള്ള ഡയലോഗുകകൾ മനുസമൃതിയിൽ മാത്രം അല്ല..എല്ല മത ഗ്രന്ഥത്തിലും ഉണ്ട് സ്വാമി...
    നിങ്ങൾക്ക് അറിയുമോ ഈ പറഞ്ഞ പുത്തകത്തിൽ എഴുതി പിടിപ്പിച്ച പൂജനീയ സ്ഥാനം ഒന്നുമല്ല ഒരു സ്ത്രീക്കും വേണ്ടത്..മറിച്ചു അവർ ആഗ്രഹിക്കുന്നത് തുല്യ പരിഗണന ആണ്..പുരുഷൻ സ്ത്രീ എന്നീ ലിംഗ വ്യത്യാസങ്ങൾ ഇല്ലാതെ ഉള്ള സമത്വം..
    അതു പറയുന്ന ഒരു ഗ്രന്ഥമേ ഉള്ളു..അതു നിങ്ങളെ ഒരു മത ഗ്രന്ഥവുമല്ല...
    ഭരണഘടന എന്നു പറയുന്ന സാധനത്തിൽ ആണ്..
    അതിന്റെ സൃഷ്ടാക്കളിൽ പ്രമുഖൻ ആയ ആബേദ്കർ മനുസ്മൃതി കത്തിച്ചു കളയണം എന്നു പറഞ്ഞത് ആ ഇരുണ്ട യുഗത്തിലെ പുത്തകത്തിൽ ഉള്ള വിവരകേടുകളും സ്ത്രീ വിരുദ്ധതയും ജാതി ലിംഗ അസമത്വങ്ങളും കൊണ്ടാണ്..അതൊക്കെ മനസിലാക്കണം എങ്കിൽ 10..6000 കൊല്ലം മുൻപ് ഒന്നിനെക്കുറിച്ചും അവബോധം ഇല്ലാത്ത കാലത്തെ പുത്തകം മാത്രം പഠിച്ചാൽ പോര..
    പിന്നെ നിങ്ങള് പറഞ്ഞല്ലോ...കുട്ടികളെ രൂപപ്പെടുത്തുന്നതിൽ അമ്മമാർക്കാണു പ്രധാന പങ്കു എന്നു. വിദേശ രാജ്യങ്ങളിൽ അച്ഛന്മാർ ആണ് കുട്ടികളെ നോക്കുന്നതിലും പരിപാലിക്കുന്നതിലും കൂടുതൽ .
    ഒരു കുട്ടിയുടെ വളർച്ചയിൽ അവന്റെ മാതാ പിതാക്കൾക്കും സമൂഹത്തിനും ചുറ്റുപാടിനും തുല്യ പ്രാധാന്യം ഉണ്ട്..
    പിന്നെ ഒരു
    പുത്തകത്തിലെ ഒരു പൊട്ടത്തരം ചോദ്യം ചെയ്യാൻ ആ പുത്തകം മൊത്തം പൊട്ടത്തരം വായിക്കണം എന്ന വിവരക്കേട് നിങ്ങള് എല്ലാ മതക്കാരുടെയും ഉടായിപ്പ് ഡയലോഗു ആണ്..
    പറയുന്ന കാര്യം ഒരു വാക്യം ആണെങ്കിലും അതിൽ യുക്തിയും സത്യവും വേണം.....അതിനെ ന്യായീകരിക്കാൻ വേറെ 1000 വാക്യങ്ങൾ കൊണ്ടു വന്നിട്ടും ഒരു കാര്യവും ഇല്ല..

  • @aahhnabw6949
    @aahhnabw6949 5 лет назад

    ദൈവം.. ഒരു... സാകല്പികമാണോ ഒരു ഉത്തരം പറയാമോ..

  • @pradeepu449
    @pradeepu449 Год назад

    തിരുവള്ളൂവർ എഴുതിയ തിരുക്കുറൽ ഈ ജാതി വർണ്ണവ്യവസ്ഥ ഇല്ലല്ലോ അതു എന്തുകൊണ്ട് സ്വാമി ആ ഗ്രന്ഥത്തെ എന്തുകൊണ്ടാ പാരായണതിന് നിങ്ങൾ വെക്കാതത് സ്വാമി അത് പഴയ മലയാളതമിഴ് ഭാഷ ആയതു കൊണ്ടാണോ

  • @akhilbabubabu4879
    @akhilbabubabu4879 3 года назад

    🤣🤣🤣🤣👌👌👌👌👌👌👍

  • @realthink7500
    @realthink7500 2 года назад +1

    മനുസ്മെതിയെ ഇന്നും പാടി വാഴ്ത്തുന്നവർ.

  • @challantp6830
    @challantp6830 Год назад

    Pattikalle swamiji

  • @shankarkurup7444
    @shankarkurup7444 5 лет назад +2

    ധര്മശാസ്ത്ര സങ്കല്പങ്ങളിലൊന്നും വ്യക്തി ഒരു പൗരൻ എന്ന നിലയിൽ വികസിക്കുന്നില്ല. ആശ്രമങ്ങൾ പുരുഷാർത്ഥങ്ങളായി ബന്ധപ്പെടുത്തി സമൂഹത്തിനു ചരിത്രപരമായ വികാസം നിഷേധിച്ചു ജാതീയമായ ഏകമാനം മാത്രം സാമൂഹ്യയാഥാർഥ്യമായി കണ്ട ഒരു കൃതി എന്നതിൽ കവിഞ്ഞു എന്തെങ്കിലുമാണെന്നു തോന്നുന്നില്ല

  • @asdfghjasdfghj6340
    @asdfghjasdfghj6340 Год назад

    🤣🤣🤣🤣🤣

  • @kishorkp6958
    @kishorkp6958 5 лет назад +1

    Abala thanne

  • @neelmalayalam
    @neelmalayalam 5 лет назад +2

    ലളിതാംബിക അന്തർജ്ജനം അവരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു നമ്പൂതിരി കുടുംബത്തിൽ ഒരു പെൺകുട്ടി ഋതുമതി ആയിക്കഴിഞ്ഞാൽ ആ വീട് മരണവീട് പോലെ ആയിരിക്കും എന്നാണ്, അങ്ങനെ എങ്കിൽ എന്തുകൊണ്ട് അങ്ങനെ?സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നല്ലേ അർത്ഥം..ലളിതാംബിക അന്തർജ്ജനം എഴുതിയ നോവൽ അഗ്നിസാക്ഷിയിൽ അന്തർജ്ജനങ്ങളുടെ സ്വാതന്ത്ര്യം എന്താണെന്നു അവരും പറയുന്നു.. വി. ടി ഭട്ടത്തിരിപ്പാട് ഇല്ലായിരുന്നു എങ്കിൽ നമ്പൂതിരി ഇല്ലങ്ങളിൽ ഇന്നും വിധവകളുടെ എണ്ണം എങ്ങനെ ആയിരിക്കും.. അദ്ദേഹം മരിച്ചിട്ട് നൂറ്റാണ്ടുകളൊന്നും ആയിട്ടില്ല,,, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എഴുതിയതും അദ്ദേഹം തന്നെ അപ്പോൾ എന്ന് മുതലാണ് അന്തർജനങ്ങൾ പുറം ലോകം കണ്ടത് എന്ന് ഊഹിക്കാമല്ലോ.. അപ്പോൾ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്ന മറ്റൊരു വ്യവസ്ഥ ലോകത്തു എവിടെ കാണാൻ കഴിയും.. അതും കഴിഞ്ഞാൽ സംബന്ധo,,, മറ്റൊരു ശ്രേഷ്ഠ ആചാരമായിരുന്നല്ലോ...?

    • @ruparani7810
      @ruparani7810 5 лет назад

      ഇതൊക്കെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ താണ്.

  • @p.vsukumaran3455
    @p.vsukumaran3455 Год назад

    മനുസ്മൃതി......മണ്ണാങ്കട്ട., ഓടയിലൊഴുക്കണം. ഇന്ന് അതിന് പ്രസക്തി ഇല്ല. പൂരിപക്ഷം വരുന്ന ശൂദ്രനെയും അവര്ണ്ണരേയും അടിമയാക്കിയ ഒരു നിര്ദ്ദേശം. അദ്വൈതി എന്നഭിമാനിക്കുന്ന സ്വാമിക്ക് ലജ്ജയില്ലേ ഈ അസുരസ്മൃതിയിത് തൂങ്ങിക്കിടക്കാന്.! നാടിനെ നശിപ്പിച്ച ബ്രാഹ്ണ്യത്തിന്റെ സന്തതി....മനുസ്മൃതി.

  • @v.m.abdulsalam6861
    @v.m.abdulsalam6861 Год назад

    ബ്രാഹ്മണർ ബ്രാഹ്മണർക്ക് വേണ്ടി ബ്രാഹ്മണർമാരാൽ എഴുതിയതാണ് മനുസ്മൃതി. മനുസ്മൃതി അനുസരിച്ചു ഇന്ത്യൻ ഭരണഘടന മാറ്റണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത്.

  • @rageeshkp88
    @rageeshkp88 5 лет назад +4

    സ്ത്രീയുടെ ജോലി പ്രസവിക്കൽ മാത്രമാണല്ലോ....

    • @sunilks2237
      @sunilks2237 5 лет назад +3

      അങ്ങനെ പറഞ്ഞോ

    • @manurkgs
      @manurkgs 5 лет назад +12

      അത് മറ്റൊരു മതത്തിലാണ്. സനാതന ധർമ്മത്തിൽ( ഹിന്ദു മതത്തിൽ) സ്ത്രീക്കായിരുന്നു പ്രാധാന്യം. പോക പോകെ മറ്റു സംസ്കാരങ്ങളുടെ സന്നിവേശത്തിൽ സ്ത്രീ വെറുമൊരു ഭോഗ വസ്തു ആയി മാറി. എന്ന് നമ്മൾ സ്ത്രീയെ ബഹുമാനിക്കുന്നുവോ അന്നെ നമ്മുടെ നാട് സംസ്കാര മു ളളത് എന്നു പറയാൻ പറ്റു

    • @manunairlove
      @manunairlove 5 лет назад +4

      പേരും ചിന്തയും ചോദ്യവും.... കിട്ടുണ്ണി തന്നെ

    • @rajendrankannath8809
      @rajendrankannath8809 5 лет назад

      ഒന്ന്.. നിർബന്ധമാണെങ്കിൽ, രണ്ട്,.. മൂന്നാമത്തെതിന്, ചൊറിയാൻ, ചെന്നാൽ,അറിയാം, ഭാര്യ, എന്താണ് എന്ന്..

    • @thanveermkmk1661
      @thanveermkmk1661 5 лет назад

      @@manurkgs താങ്കൾക്കെന്താ ആ മതത്തിന്റെ പേര് പറഞ്ഞാൽ. ദൈര്യമായിട്ടു പറഞ്ഞോ അതിൽ ഞങ്ങൾക്കു ഒരു പ്രശ്നവുമില്ല. പ്രസവിച്ചിട്ടു സനാതന ധർമക്കാരുടെ വീട്ടിൽ വന്നു അതിനെ വളര്ത്താനുള്ള ചിലവിന് പൈസയൊന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ. സ്റ്റേജ് കെട്ടി പ്രസംഗിച്ചാൽ പോരാ ലോകം മുഴുവനും സന്തോഷം ആയിരിക്കട്ടെ എന്ന്.

  • @kvkeditz3301
    @kvkeditz3301 4 года назад +2

    പ്രണാമം സ്വാമിജി