ചോദ്യം : കൊതുക്, പാറ്റ എന്നിവയെ കൊല്ലുന്നതിൽ പാപമുണ്ടോ?

Поделиться
HTML-код
  • Опубликовано: 22 окт 2024
  • ചോദ്യം : കൊതുക്, പാറ്റ എന്നിവയെ കൊല്ലുന്നതിൽ പാപമുണ്ടോ?
    വേദി : ടി.ഡി.എം. ഹാൾ, എറണാകുളം, ഉപനിഷദ് വിചാര യജ്ഞം, നവംബർ - 2013.
    കടപ്പാട് : എറണാകുളം കരയോഗം.

Комментарии • 56

  • @suredranmk9950
    @suredranmk9950 Год назад +1

    പാദനമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @harilalrajan7019
    @harilalrajan7019 4 года назад +6

    ഹഹഹഹ..... ഓരോരോ ചോദ്യങ്ങൾ..... എന്തായാലും സ്വാമിയുടെ ജ്ഞാന ഭാഷണം കേൾക്കാമല്ലോ.

  • @kannantrichur
    @kannantrichur 4 года назад +5

    Super explanation swamiji🙏

  • @SujithMSreedhar
    @SujithMSreedhar 4 года назад +38

    അയൽക്കാരന് ഒരു കപ്പ് വെള്ളം കൊടുക്കാത്ത മഹദ് വ്യക്തികളായിരിക്കും കൊതുകിനെ കൊല്ലാമോന്ന് ചോദിച്ചത് .

  • @vijeeshvijeesh3418
    @vijeeshvijeesh3418 5 месяцев назад

    ഓം നമശിവായ

  • @lawyercaamano3578
    @lawyercaamano3578 Год назад

    is it a sin to schooooo away a hungry mosquito which desperately trying to find food from your body, also blood is necessary for its eggs to develop.

  • @paulosecl5161
    @paulosecl5161 4 года назад +2

    Amazingly, this is the hardest question I've been asked about frogs!
    It turns out that very little is known at all about the natural lifespan of frogs. Partially, this is because it's pretty hard to track a frog all its life! (I guess they havent figured out a good way to put little tiny collars around their necks!)
    However,some records show that in captivity, many species of frogs and toads can live for surprisingly long times. They seem generally average somewhere between 4 and 15 years!
    Recently I ran across a page where people were posting data about how long their species of frogs had lived in captivity.
    The longest lifespan entered was a European Common Toad (Bufo bufo ssp.) at 40 years!!!!!
    Other species which live to ripe old ages include:
    Giant Toad (Bufo marinus): ranging between 7 and 24 years
    Green And Black Poison Dart Frog (Dendrobates auratus): ranging between 7 and 17 years
    Oriental Fire-bellied Toad (Bombina orientalis): ranging between 11 and 14 years
    Ornate Horned Frog (Ceratophrys ornata) ranging from 5 to 12 years

  • @sreelathavenugopal8068
    @sreelathavenugopal8068 9 месяцев назад

    നമസ്‌തെ സ്വാമിജി

  • @deepakpavatta
    @deepakpavatta 4 года назад +7

    രാക്ഷസകൊതുകുകള്‍ എന്നാണ് ഇപ്പോഴത്തെ കൊതുകുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. പരിണാമത്തിന്‍റെ ഉന്നതശ്രേണിയിലുളള മനുഷ്യനില്‍ വര്‍ദ്ധിച്ച് വരുന്ന രാക്ഷസീയത കുറേശ്ശെ അതിന് താഴെയുളള ഓരോ പരിണാമഘട്ടത്തിലുളള ജീവികളിലേക്കും സംക്രമിക്കുന്നതാവാം ഈ പ്രതിഭാസത്തിന് കാരണം എന്നാണ് എനിക്ക് തോന്നുന്നത്, അതുകൊണ്ടായിരിക്കും ഭ്രാന്ത് പിടിച്ച നായ്ക്കള്‍ ,രാക്ഷസ കൊതുകുകള്‍, ഡങ്കി മുതലായ വൈറസുകള്‍ തുടങ്ങി അനേകം ക്ഷുദ്രജീവി വര്‍ഗ്ഗം ഇക്കാലത്ത് വ്യാപിച്ച് വരുന്നതും ഭൂമികുലുക്കം, സുനാമി, കൊടുങ്കാറ്റ് തുടങ്ങിയ ദുരന്ത പീഢകള്‍ നമുക്ക് കൂടെക്കൂടെ അനുഭവിക്കേണ്ടി വരുന്നതും.
    പരിണത പ്രജ്ഞനായ മനുഷ്യന്‍ പ്രകൃതിയെ നോവിക്കാതെ പരസ്പരാശ്രയത്വത്തില്‍ നിലനില്‍ക്കുന്ന അതിന് പുഷ്ടി നല്‍കും വിധം തന്‍റെ ജീവിത ശൈലിയെ മാറ്റിയെ ടുക്കുമ്പോള്‍ പരസ്പര ഹിംസാത്മകമായ ഒരു സാഹചര്യം താനേ ഇല്ലാതായി വരും.

  • @terleenm1
    @terleenm1 4 года назад +15

    ഒന്നിനെയും കൊല്ലാനുള്ള അധികാരം നമുക്കില്ല. അതു പാലിക്കാൻ ശ്രമിച്ചാൽ മതി. അത്രയേവേണ്ടൂ

    • @witnesslee7365
      @witnesslee7365 4 года назад +8

      നാമെല്ലാം പ്രകൃതിയുടെ ഭാഗമാണ് ....പ്രകൃതിയിൽ തന്നെ ജീവികൾ ആഹാരത്തിനായി മറ്റു ജീവികളെ കൊല്ലുന്നില്ലേ....

    • @pradeepkrishnanvk4021
      @pradeepkrishnanvk4021 3 года назад +1

      @@witnesslee7365 Super comment .

    • @pradeepkrishnanvk4021
      @pradeepkrishnanvk4021 3 года назад +1

      witness lee . പറഞ്ഞത് കണ്ടോ

  • @naveengopi17
    @naveengopi17 4 года назад +2

    Superb swami, pranamam

  • @haridhar8620
    @haridhar8620 4 года назад +1

    Pest and vermin control are essential for the survival of humanbeing in modern world.

  • @rajanie7001
    @rajanie7001 4 года назад +3

    Narayana

  • @അഞ്ഞൂറാന്-ഞ5ദ

    🕉🙏

  • @syamkrishna6632
    @syamkrishna6632 4 года назад +4

    ജീവികളുടെ മാത്രമല്ല...മനുഷ്യന്ടെയും ബാലന്സ് തെറ്റി...

  • @ggirish7641
    @ggirish7641 4 года назад

    Soulful

  • @കൃഷ്ണകാർത്തിക

    Chilanthiye kollathe veed vrithiyakkan pattunnilla😓

  • @patrioticvlog1732
    @patrioticvlog1732 3 года назад

    👍💐

  • @savithrinarayanan8777
    @savithrinarayanan8777 4 года назад

    Chicken kuniya thudangya palalogavum varum..pine kothuku kuthubol nalla vethanayannu njan athine kollum...

  • @sukeshsukesh9864
    @sukeshsukesh9864 3 года назад

    🙏🏼

  • @pramodav2017
    @pramodav2017 4 года назад +3

    ജഗത്ത് എന്നത് ജാഗ്രതയാണ് അവിടെ ജാഗ്രതയോടെ കൂടി ജീവിച്ചാൽ മാത്രമേ കർമ്മ മണ്ഡലം പൂർത്തിയാക്കാൻ സാധിക്കൂ അതിന് വിഘാതം വരുന്ന എന്തിനെയും കൊല്ലാം ജഗത്ത് ഒരു ചതിക്കുഴി ആണ് അവിടെ സൂക്ഷിച്ച് ജീവിക്കണം അത് ഇല്ലാത്തവർക്ക് ആണ് എളുപ്പത്തിൽ മരണം സംഭവിക്കുന്നത് ജഗത് എന്ന് പറയുന്നത് ഒരു പാപം അവിടെ പാപവും പുണ്യവും ഇല്ല

  • @unnipix
    @unnipix 4 года назад +2

    നമസ്കാരം സ്വാമിജി...

  • @sathyajithunni
    @sathyajithunni 2 года назад

    2:10 അനുസരിച്ച് രാവണനെ തേടിപ്പോയി കൊന്ന രാമന്‍ പാപിയാണ്.

  • @harinath.369
    @harinath.369 4 года назад +6

    Super vidditham.. 😜😐😐😐

  • @ck-hw6nc
    @ck-hw6nc 4 года назад +1

    കൊല്ലരുത്, സത്യം പറയണം അതിന് ധൈര്യം വേണം

    • @krishnankuttysankaran585
      @krishnankuttysankaran585 4 года назад

      അതിനു സ്വാമിക്ക് ധൈര്യം ഇല്ലല്ലോ.

  • @balakrishnanm577
    @balakrishnanm577 4 года назад +5

    മുകളിലേക്കും ചുവട്ടിലേക്കും
    ഉഴിയാൻ പറ്റാത്ത അവസ്ഥ

  • @BijouBhaskarPadinjaraChira
    @BijouBhaskarPadinjaraChira 4 года назад

    🌷

  • @jishnugs3268
    @jishnugs3268 Год назад

    കൊതുക് നെ ഇഷ്ടപ്പെടുന്ന വർ ആരും കാണില്ല

  • @witnesslee7365
    @witnesslee7365 4 года назад +10

    അപ്പോൾ സിംഹത്തിനും, കടുവയ്ക്കും മറ്റു മാംസഭോജികളായ ജീവികൾക്കും പാപം ബാധകമല്ലേ ???

    • @ravikutt
      @ravikutt 4 года назад +18

      Chodyathil thanne utharam undallo.? Mamsa bhojikal.. avark athe pattu allathath ava thinnilla namuk mamsam mathram thinn jeevikkan patillallo....? Venamenkil sasyam mathram thinnu jeevikkanum pattum...

  • @shaimagokulam.5545
    @shaimagokulam.5545 4 года назад +2

    ആവശ്യമോ... വെറുതെയോ.. ചാകുന്നത് കൊതുക് അല്ലെ..
    അവശ്യ ഹത്യ മാത്രം ചെയ്താൽ ഒന്നെങ്കിൽ ഡെങ്കി pidikkkum... അല്ലേൽ രാത്രിയിലെ ഉറക്കം പോകും

  • @gatamigaurav6326
    @gatamigaurav6326 3 года назад

    കൃഷിക്കാർ വലിയ കൊലയാളികളാണ്

  • @pramodav2017
    @pramodav2017 4 года назад

    അങ്ങനെയെങ്കിൽ പാമ്പ് കടിച്ചാൽ

  • @chvl5631
    @chvl5631 4 года назад +3

    വേറെ ഒരു പണിയും ഇല്ലാതെ സന്ധ്യ ആയാൽ ബാറ്റും പിടിച്ചു ഇരിക്കുന്ന എല്ലാവർക്കും വേണ്ടി കൊതുക് നിങ്ങക്ക് net practice ഇനുള്ള ബോൾ അല്ല

  • @patrioticvlog1732
    @patrioticvlog1732 3 года назад

    ഇതിന്റെ ഇംഗ്ലീഷ് തർജ്ജമ തെറ്റാണല്ലോ

  • @akshaypk5400
    @akshaypk5400 4 года назад +1

    Swami kothuhkinte aharamalla blood 😂🤣🤣

  • @abhijithchandran4118
    @abhijithchandran4118 4 года назад

    🕉️🙏