പുനർജ്ജന്മം, മാതൃഭാഷയെ വികലമായി ഉപയോഗിക്കുന്ന മലയാളികൾ: എന്നിവയെക്കുറിച്ച്.

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 41

  • @balakrishnanm577
    @balakrishnanm577 5 лет назад +32

    പുനർജന്മത്തെ കുറിച്ചുള്ള ഭാരതീയ ദർശനം ലളിതമായി
    വിവരിച്ച് തന്നിരിക്കുന്നു.നന്ദി.
    പൂജനീയ ഗുരുവിന് സാഷ്ടാംഗ
    പ്രണാമം.

  • @8383PradeepKSR
    @8383PradeepKSR 5 лет назад +18

    സ്വാമി പറഞ്ഞ കാര്യങ്ങൾ വളരെ വിലയേറിയതാണ്.മലയാളികളേപ്പോലെ ദുരഭിമാനമുള്ള മനുഷ്യൻ ഇന്ത്യയിൽ തന്നെ വേറെയില്ല.എല്ലാ സംസ്ഥാനക്കാരും സ്വന്തം ഭാഷയെ അത്രയ്ക്കും സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.നേരിൽ കണ്ടു മനസ്സിലാക്കിയതാണ് ഞാനും.ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും സഞ്ചരിച്ചും, താമസിച്ചും മനസ്സിലാക്കിയപ്പോൾ ഒരു കാര്യം കൂടി മനസ്സിലിയി- അഹംഭാവവും, കൃത്രിമത്വവും അതിനേക്കാളേറെ കോമ്പ്ളക്സും ഉള്ള ഏക സംസ്ഥാനം നമ്മുടെ കേരളം തന്നെ, യാതൊരു സംശയവുമില്ല.

  • @tpak1968
    @tpak1968 4 года назад +2

    How much fortunate I am that I am living in your era and getting opportunity to hear you.

  • @smithaur5969
    @smithaur5969 5 лет назад +7

    Pranamam Swamiji

  • @anilkumarrnair8759
    @anilkumarrnair8759 4 года назад +7

    "മലയാലം കൊരച്ച് കൊരച്ചേ അരിയൂ" എന്ന് പറയുന്നതിൽ അഭിമാനം കാണുന്നവർ ധാരാളമുണ്ട്. ഇംഗ്ലീഷ് ആണ് തങ്ങൾക്ക് കൂടുതൽ അഭികാമ്യം എന്ന് കാണിക്കാനാവും !

  • @chandranpillai2940
    @chandranpillai2940 5 месяцев назад

    ഓം നമസ്തേ സ്വാമിജി

  • @vasanthidevi6761
    @vasanthidevi6761 Год назад

    വളരെ ശരി.

  • @tmradhakrishnannair2159
    @tmradhakrishnannair2159 Год назад

    ആദരണീയനായ സ്വാമിക്ക് നമസ്കാരം. മലയാളികൾ കുട്ടികളെ നിലത്തെഴുത്ത് കളരിയിൽ വിടുന്ന തിനു പകരം നേഴ്സറിയിൽ വിടുന്നത്കൊണ്ടാണ് മലയാളി മംഗാളിയാകുന്നട്

  • @AnilKumar-cv9fp
    @AnilKumar-cv9fp 3 года назад

    നമസ്തേ... 🙏🙏🙏

  • @dineshk2114
    @dineshk2114 4 года назад

    Swami Ee praanikalkokke enthu karmam chaidhathinte falamaayanu uyarnnadho thazhnnadho aaya punar janmam labhikyunnu???

  • @ggirish7641
    @ggirish7641 5 лет назад +3

    Soulful

  • @boselaw
    @boselaw 4 года назад +2

    Scientifically speaking, like the neucleus of a cell or an atom, Brahma is the core central point the nucleus with which Vishnu, Shiva, Devis and other sub-gods revolves around.

  • @sudheeshsp6637
    @sudheeshsp6637 5 лет назад +1

    നമസ്തേ ഗുരു ജി

  • @Niranjanas173
    @Niranjanas173 2 года назад

    🙏🙏

  • @mppreethy5846
    @mppreethy5846 8 месяцев назад

    ശ്രീകൃഷ്ണായ നമഃ

  • @BabuBabu-sb9ub
    @BabuBabu-sb9ub 5 лет назад +1

    നല്ല നമസ്ക്കാരം

  • @dbfskat1764
    @dbfskat1764 5 лет назад +6

    മനുഷ്യൻ മനുഷ്യൻ മാത്രമായാണ് പുനർജനിക്കുകയുള്ളൂ എന്ന് ബ്രഹ്മകുമാരീസ് പറയുന്നു മാത്രമല്ല 84 ജന്മം മാത്രമേയുള്ളൂയെന്നും. അതിലുള്ളവർ എല്ലാംഅങ്ങനെ വിശ്വസിച്ചാണിരിക്കുന്നത്

    • @kumarvinesh3365
      @kumarvinesh3365 5 лет назад +3

      ഞാനും അത് കേട്ടിരുന്നു. എന്റ്റെകൂടി സംശയമാണ് താങ്കൾ ചോദിച്ചത്.

  • @rheshikeshtk8338
    @rheshikeshtk8338 5 лет назад +2

    Namaste

  • @rajeevrajeevsukumaran2317
    @rajeevrajeevsukumaran2317 3 года назад

    Parinamichu parinamichu manushyanayatinu sesham veendum tazhottupokmo.swamiji ini swayam parinamikkukayalle man itrayumkalam ini bodamulla manushyan bodha talatilekki parinamikkukayalle

  • @sukumarapillai2490
    @sukumarapillai2490 4 года назад +4

    ഭാഷയെ വികലമായി പ്രയോഗിക്കുന്നത് കൂടുതലും സ്ത്രീകളാണ് . ഞാൻ ഒരു " മോഡേൺ "ആണെന്ന് കാട്ടാൻ . മലയാളത്തിൽ മാത്രമല്ല മിക്കവാറും ഇന്ത്യൻ ഭാഷയിലെല്ലാം . ചില ക്ലേബുകളിൽ (ഭാരതത്തിന്റെ വിവിധ ഭാഗത്തിൽ നിന്നു ഒത്തുചേരുന്ന ) ഇത്‌ കേൾക്കാം , അവരുടെ പുറമെ ഉള്ള സംഭാഷണത്തിലും .

  • @vinodanmc7489
    @vinodanmc7489 4 года назад

    ഗുരുജി നമസ്കാരം

  • @rks9607
    @rks9607 5 лет назад +1

    Dr. Brian Weis' book 'Many Masters Many Lives' deals with rebirth

  • @ramu9375
    @ramu9375 2 года назад

    അസഭ്യം എന്ന സഭ്യ പ്രയോഗത്തിനെ 'തറ' എന്ന് വിശേഷപ്പിക്കുന്നത് സഭ്യമോ, അസഭ്യമോ? അറിയില്ല.

  • @cosmicinfinity8628
    @cosmicinfinity8628 4 года назад +1

    Try sadhguru about this topic. Or search 'After death' in sadhgurus channel. You will get a vast knowledge about this topic. Hell and heaven are the experience of the jeevatma after leaving the body before taking another body according to his karma. its not a geographic area or place. 🙏

  • @JWAL-jwal
    @JWAL-jwal 5 лет назад +6

    ഈ ജന്മത്തിലെ കഴിവുകൾ കഴിഞ്ഞ ജന്മത്തിലെ സുകൃതം കൊണ്ടാണ്. ആ ജന്മത്തിലെ കഴിവുകൾ അതിന് മുമ്പത്തെ ജന്മത്തിലെ സുകൃതം കാരണം. Ok. പക്ഷേ അപ്പോ ഏറ്റവും ആദ്യത്തെ ഒരു ജന്മം ഉണ്ടല്ലോ. ആ ജന്മത്തിൽ ഉള്ള കഴിവുകൾ എങ്ങനെ കിട്ടി?

  • @bhargaviamma7273
    @bhargaviamma7273 5 лет назад +18

    സ്വാമിജീ വികലമായി ഭാഷയെ ഉപയോഗിക്കുന്നതിന്റെ കാരണം കേരളത്തിൽ അന്യ മാതൃ/ പിതൃഭാഷക്കാർ കൂടുതൽ ചേക്കേറി എന്നതിനാലാണ് അവർക്ക് സ്വന്തമായി മാതൃപിതൃഭാഷ വേറെയുണ്ട്. പിന്നൊരു കൂട്ടർക്ക് മലയാളം (സംസ്കൃതത്തിലൂന്നിയ ) നാക്കിൽ നുഴയാത്തതു് അവരുടെ പഴയ വേരിന്റെ ഉറപ്പിന്റെ മഹിമയാലാണ് ... അവരും " പാശ അരിയാതെ പരയും "

    • @prakashajith1660
      @prakashajith1660 5 лет назад +3

      😃😃😃😃

    • @kumarankutty279
      @kumarankutty279 5 лет назад +3

      ആരും കുടിയേറിയതുകൊണ്ടല്ല മലയാളം വികൃതമായത്. മാതൃഭാഷയോട് ഒട്ടും ആദരവ് ഇല്ലാത്തവരാണ് മലയാളികൾ. തമിഴൻ മറിച്ചാണ്. ആ നാട്ടിൽ വർഷങ്ങൾ ജീവിച്ച പരിചയം എനിക്കും കുടുംബത്തിനും ഉണ്ട്. ഭാഷയോടും ആചാരങ്ങളോടും വളരെ ഭക്തിയും സ്നേഹവും ഉള്ളവരാണ് തമിഴർ. പിന്നെ മതം മാറുന്നത് പണസംബന്ധമായി വളരെ കഷ്ടപ്പെടുന്ന പാവങ്ങളാണ്. പെന്തക്കോസ്തുക്കാർ നടന്നു മതം മാറ്റുന്നുണ്ട് അവിടെ. പണത്തിന്റെ പ്രലോഭനത്തിൽ പെട്ടുപോകുന്നതാണ് പാവങ്ങൾ.
      കേരളത്തിലെ സ്കൂളുകളിൽ മാതൃഭാഷ പഠിപ്പിക്കുന്ന അധ്യാപകർ വളരെ മോശം നിലവാരമുള്ളവരാണ്. പിന്നെ അവർ പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ എങ്ങനെ നന്നാവും?

  • @RavijiRome
    @RavijiRome 2 года назад +2

    🤔.. മലയാളികൾ ജന്മ്മം കൊണ്ട് ഭീരുക്കൾ ആണ്.
    വൃത്തിക്ക് മലയാളം പറയാൻ
    ഭയമാണ് !
    😄🙏..

  • @dineshraja8600
    @dineshraja8600 5 лет назад +1

    സിദ്ധാന്തം മാത്രമല്ലേയുള്ളൂ ????
    പക്ഷേ, യഥാർത്ഥ ഭാരതീയ ദർശനത്തിൽ ഇതേ കാര്യങ്ങൾ, വെറും സിദ്ധാന്തങ്ങളല്ലാതെ, വെറും വിശ്വാസം മാത്രമാകാതെ, സ്വന്തം അനുഭവത്തിൽക്കൂടെത്തന്നെ, മനസിലാക്കാനും സ്വയാനുഭവങ്ങളിലൂടെ, അറിയാനുമുള്ള കരുത്ത് ഉണ്ടായിരുന്നു .....
    അങ്ങിനെയായാൽ, വെറുതെ, വിശ്വസിക്കേണ്ടതേയില്ല, ശരിക്കും, അനുഭവം കൊണ്ടുത്തന്നെ അറിയാം .....
    ആ വിദ്യ ഭാരതീയം എന്നു ഇന്ന് പറയപ്പെടുന്ന പൈതൃകത്തിൽ ഇപ്പോൾ ലേശമാത്രം പോലുമില്ലാ എന്നതാണ്, പരമ സത്യം .....
    "വിശ്വാസിക്കണം, ഇത് ശാസ്ത്രീയമാണ്," എന്നിങ്ങനെ വിളിച്ചു പറഞ്ഞിട്ട്‌ പ്രത്യേകമായി ഒരു പ്രയോജനവുമില്ല ....
    പ്രാവർത്തികമാണെങ്കിൽ മാത്രം മനസ്സിലാകുന്നതാണിത് .....
    "ധർമ്മം," എപ്പോഴും, ഏവർക്കും മനസ്സിലാകുന്ന വിധത്തിൽ, ഏറ്റവും സരളമായ ഭാഷയിൽ നന്നായി പറഞ്ഞു കൊടുത്തിരിക്കണം, വിവരിച്ചിരിക്കണം .......
    അല്ലെങ്കിൽ അത് ധർമ്മമാവില്ല, മറ്റെന്തുമാവും .....
    നമസ്കാരം ......

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 5 лет назад

    Ee scientific yugathil Swamy pirakottodikunnu punarganmam paranje

  • @shankaranbhattathiri6741
    @shankaranbhattathiri6741 5 лет назад +2

    🤣🤣👍👍👍👍

  • @boselaw
    @boselaw 4 года назад

    Among the Thrimurthis Brahma is the first and the foremost and Brahma is the Creator God Almighty, without Cration no sustenance, without Creation no destruction, or to say, without Creator God Brahma there is no job for Vishnu, without Creator God Brahma there is job for Shiva. O' Hindus, come out from your ignorance and start worshipping Brahma who has been a fraud and liar for you for you so far, Brahma is the ultimate Truth, EkaParamDaivam, Sathyam Jnanam Anantham Brahma.

  • @santhu2018
    @santhu2018 4 года назад

    🙏🙏🙏

  • @pramodmadhavan476
    @pramodmadhavan476 5 лет назад +1

    🙏🙏🙏

  • @kirankumar8047
    @kirankumar8047 5 лет назад

    🙏🙏🙏