നമസ്ക്കാരം തിരുമേനി നന്ദി തിരുമേനി നല്ല അറിവ് പകര്‍ന്നു നല്‍കിയ തിരുമേനിയോടും, നേരം ചാനലും നന്ദി ഹരി ഓം ആദ്യം തിരുനെല്ലിയിൽ ഒരു പ്രാവശ്യം വാവ് ബലി ഇടാൻ ഭഗവാൻ അനുഗ്രഹം നല്കി നന്ദി ഭഗവാനെ. 🙏 അത് പോലെ കഴിഞ്ഞ വര്‍ഷം ഗയയിലും വിഷ്ണു പാദ ക്ഷേത്രത്തിലും ബലി ഇടാൻ ഭഗവാൻ അനുഗ്രഹം നല്കി നന്ദി ഭഗവാനെ. 🙏 നല്ല അറിവ് പകര്‍ന്നു നല്‍കിയ തിരുമേനിയോടും, നേരം ചാനലും നന്ദി ഹരി ഓം
നന്ദി തിരുമേനി. .... പലരും വാവുബലി ഇട്ട് ശ്രാദ്ധം ഒഴിവാക്കുകയാണ്. ..അങ്ങയുടെ വാക്കുകൾ ശ്രദ്ധിച്ച് വിധിയാം വണ്ണം ആണ്ട് ബലിയും വാവുബലിയും എല്ലാവരും ചെയ്യട്ടെ
എന്റെ അച്ഛനും അമ്മയ്ക്കും ബലി ഇട്ടുപോരുന്ന ആളാണ് ഞാൻ. കഴിഞ്ഞ 1 മസത്തിനിടക്ക് ചെറിയച്ചൻ മരണപ്പെട്ടു. ഈ സാഹചര്യത്തില് കാരക്കിടക ബലി എന്റെ അച്ഛനും അമ്മയ്ക്കും ഇടാന് മുടക്കമുണ്ടോ തിരുമേനി?
ഇല്ല. ആരോഗ്യം അനുവദിച്ചാൽ എല്ലാവരും കർക്കടക വാവ് ബലി ഇടണം. കാരണം സമസ്ത പിതൃക്കൾക്കും വേണ്ടിയാണ് കർക്കടക വാവ് ബലി തർപ്പണം. മരിച്ചുപോയ അച്ഛൻ, അമ്മ, അച്ഛന്റെയും അമ്മയുടെയും, വംശ പരമ്പരയിൽ പെട്ട പൂർവികർ, ഗുരുക്കന്മാർ, ഗുരു സ്ഥാനത്തുണ്ടായിരുന്നവർ, അറിഞ്ഞോ അറിയാതെയോ തനിക്കു ഗുണം ചെയ്തിട്ടുള്ളവരും, മരിച്ചുപോയവരുമായ എല്ലാവർക്കും വേണ്ടി കർക്കടക വാവ് ബലി തർപ്പണം ചെയ്യാം. പ്രിയപ്പെട്ട എല്ലാവരെയും ബലിയിടുമ്പോൾ സ്മരിക്കാം. ( പിതൃപിതാമഹ, പ്രപിതാമഹാ, മാതൃപിതാമഹി പ്രപിതാമഹി, മാതാമഹ, മാതുപിതാമഹ, മാതുപ്രപിതാമഹ, മാതാമഹി, മാതുപിതാമഹി, മാതുപ്രപിതാമഹി, ആചാര്യ, ആചാര്യ പത്‌നീ, ഗുരു, ഗുരുപത്‌നീ, സഖീ, സഖീപത്‌നീ, ഞാതി ( ഭൂമി വിട്ടുപോയ അകന്ന ബന്ധു ), ഞാതി പത്‌നീ, സർവ, സര്‍വ്വാ എന്നാണ് പ്രമാണം ) കർക്കടക വാവ് ബലിയും ഏകോദിഷ്ട ശ്രാദ്ധവും വ്യത്യസ്തതമാണ്. പുല തീരും വരെ 16 ദിവസവും പിന്നെ ആ വ്യക്തി മരിച്ച നക്ഷത്രവും (ബ്രാഹ്മണർ തിഥിയും) നോക്കി മാസ ബലി, ആണ്ടുബലി ഇടുന്നണ് ഏകോദിഷ്ട ശ്രാദ്ധം.
വയനാട് ജില്ലയിൽ മാനന്തവാടിക്ക് 30 കിലോമീറ്റർ വടക്കുകിഴക്കായി ആണ് ബലി പൂജകൾക്ക് പ്രസിദ്ധമായ ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: തലശ്ശേരിയാണ് . 102 കിലോമീറ്റർ അകലെ, ഏതാണ്ട് 2 മണിക്കൂർ 47 മിനിറ്റ് യാത്ര. ബാംഗ്ലൂർ നിന്നും ബാംഗ്ലൂർ-ഹുൻസുർ-നാഗർഹോളെ- കൂട്ട-തിരുനെല്ലി റോഡ് വഴി 270 കിലോമീറ്ററാണ് ഇവിടേയ്ക്ക് ഉള്ള ദൂരം.
തിരുമേനി ഞാൻ ഗംഗോത്രി യിലും, ബദരിനാഥൻ അടുത്തും പോയി ബലി ഇട്ടു. തിരുനെല്ലിയിലും ബലി ഇട്ടു.. എന്റെ അച്ഛനും അമ്മയ്ക്കും.. ഞാൻ ഇനി എല്ലാം വർഷവും ചെയ്യണോ?? അറിവ് ഉള്ളവർ പറഞ്ഞു തരണേ 🙏🙏🙏
ഈ വീഡിയോയിൽ അക്കാര്യം, അതായത് ഗയാ ശ്രാദ്ധത്തെപ്പറ്റി വളരെ വ്യക്തമായി പല ഭാഗങ്ങളിൽ ( 01:16 , 7:04 , 12:50 ടൈംസ്റ്റാമ്പ് ) വിവരിക്കുന്നുണ്ടല്ലേ. പിന്നെ ഇത്തരം അനുഷ്ഠാനങ്ങൾ സ്വന്തം മനസ്സിൻ്റെ തൃപ്തിക്ക് വേണ്ടി ചെയ്യുന്നതാണ്. ആരെങ്കിലും നിർബ്ബന്ധിച്ചിട്ടോ, ഏതെങ്കിലും ശാസ്ത്രം കല്പിക്കുന്നത് കൊണ്ടോ ചെയ്യേണ്ടതല്ല.
നമസ്കാരം തിരുമേനി എന്റെ അച്ഛനും അമ്മയും അനുജത്തിയും മരിച്ചുപോയി എനിക്ക് അനുജത്തിക്കുവേണ്ടി ബലിയിടാൻ പറ്റുമോ അതുപോലെ വർക്കല പാപനസിനിയിൽ കൊണ്ടു സമർപ്പിച്ചു അവിടെ തന്നെ പോയി ബലിയിടണോ ഇതിനു മറുപടിതരണേ
കർക്കടകം വാവ് ബലി ഒരു പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചത് മാത്രം ചെയ്യുന്നതല്ല. സമസ്ത പിതൃക്കളെയും ഉദ്ദേശിച്ച് നടത്തുന്നതാണ്. ബലിയിടുമ്പോൾ മരണമടഞ്ഞ അച്ഛനെയും അമ്മയെയും, അനുജത്തിയെയും പ്രിയപ്പെട്ടവരും സഹായിച്ചവരും അല്ലാത്തവരുമായ എല്ലാവരെയും സ്മരിക്കാം. വർക്കലയിൽ തന്നെ ചെയ്യുക.
സാധാരണ മരണാനന്തരം 16 വരെയുള്ള ശ്രാദ്ധം, മാസബലി, ആണ്ടുബലി എന്നിവ മക്കളും ഉറ്റ ബന്ധുക്കളും അനുഷ്ഠിച്ച ശേഷം ആവാഹനം തിലഹോമം തുടങ്ങിയ ക്രിയകളിലൂടെ ആത്മാവിനെ വിഷ്ണു പാദങ്ങളിൽ സമര്‍പ്പണം ചെയ്യുക അഥവാ മോക്ഷം നൽകുകയാണ് പതിവ്. അതൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ വിഷമിക്കേണ്ട ഇപ്പോൾ കർക്കടക വാവ് ബലി ഇട്ട് തില ഹോമം നടത്തുക. പിന്നീട് സൗകര്യം പോലെ ബലി കർമ്മങ്ങൾക്ക് പ്രധാന്യമുള്ള ഏതെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട് വിവരം ധരിപ്പിച്ച് പരിഹാര കർമ്മങ്ങൾ ചെയ്താൽ മതി.
ഇത്രയും അറിവ് ലാളിത്യത്തോടെ വ്യക്തമായി പകര്‍ന്നു തന്ന തിരുമേനിക്ക് ഒരായിരം നമസ്കാരം
നമസ്കാരം തിരുമേനീ... എല്ലാ കാര്യങ്ങളും ഭംഗിയായി
പറഞ്ഞുതന്നതിനു ഒരുപാട് നന്ദി 🙏🙏🙏അങ്ങയോടൊപ്പം എപ്പോഴും ഭഗവാൻ ഉണ്ടാവട്ടെ 🙏❤️
നമസ്ക്കാരം തിരുമേനി
നന്ദി തിരുമേനി
നല്ല അറിവ് പകര്‍ന്നു നല്‍കിയ തിരുമേനിയോടും, നേരം ചാനലും നന്ദി
ഹരി ഓം
ആദ്യം തിരുനെല്ലിയിൽ ഒരു പ്രാവശ്യം വാവ് ബലി ഇടാൻ ഭഗവാൻ അനുഗ്രഹം നല്കി
നന്ദി ഭഗവാനെ. 🙏
അത് പോലെ കഴിഞ്ഞ വര്‍ഷം ഗയയിലും വിഷ്ണു പാദ
ക്ഷേത്രത്തിലും ബലി ഇടാൻ ഭഗവാൻ അനുഗ്രഹം നല്കി
നന്ദി ഭഗവാനെ. 🙏
നല്ല അറിവ് പകര്‍ന്നു നല്‍കിയ തിരുമേനിയോടും, നേരം ചാനലും നന്ദി
ഹരി ഓം
🙏
നന്ദി തിരുമേനി. ....
പലരും വാവുബലി ഇട്ട് ശ്രാദ്ധം ഒഴിവാക്കുകയാണ്. ..അങ്ങയുടെ വാക്കുകൾ ശ്രദ്ധിച്ച് വിധിയാം വണ്ണം ആണ്ട് ബലിയും വാവുബലിയും എല്ലാവരും ചെയ്യട്ടെ
ഞാൻ തിരുമേനിക്ക് ആയുസ്സും ആരോഗ്യവും. നൽകണേ എന്ന്. ശ്രീ മഹാ വിഷ്ണു ഭാഗവാനോട്.. പ്രാർത്ഥിക്കുന്നു.... 🙏🙏🙏💕💕💕💞💞💞
വാവുബലിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വിശദമായി നിർവചിച്ചിരിക്കുന്നു തിരുമേനി. ആരാധ്യ❤ഗുരോ,നമസ്കാരം. നമസ്കാരം.
@@damodaranvk2193 🙏
നിറയെ പുതിയ അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് നന്ദിയോടെ... ❤
വരാൻ കഴിയും വൈകാതെ, ആഗ്രഹം വളരെ ഉണ്ട് 🌹🌹
നന്ദി തിരുമേനി😊
നമസ്തേ തിരുമേനി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
🙏 നമസ്തേ തിരുമേനി വലിയ ഒരു അറിവ് പങ്ക് വെച്ചതിന് നന്ദി നന്ദി നന്ദി
വളരെ നന്ദി തിരുമേനി
വളരെ നല്ല അറിവ് സന്ദേശം നന്ദി തിരുമേനി ❤️🙏🏽🙏🏽🙏🏽🙏🏽🌹🌹
Namaskaram Thirumeni 🙏🙏🙏very good information Om namo bhagavathe vasudevaya💐💐💐
❤🎉നമസ്കാരം. അറിവിന് നധി
ഹരേ krishna🙏🏻guruvayurapa🙏🏻🙏🏻നല്ല അറിവ് തന്നതിന് നന്ദി thirumeni🙏🏻🙏🏻🙏🏻
Thanks thirumeni ❤❤❤
നമസ്ക്കാരം വളരെയേറെ അറിവുകൾ പിതൃ മോക്ഷത്തിനായി പറഞ്ഞു തന്നതിന് 🙏
നന്ദി തിരുമേനി 🙏.
Thanks thirumeny
Namskaram thirumeni avide ethi dersanam kittan njangaleyumanugrehikkane❤❤🙏🙏🙏🙏🙏
വളരെ ഉപകാരം! ഈശ്വരൻ തുണ!
Nalla അറിവ്
Thank u so much...beautifully explained
താങ്ക്യൂ. ഇത്രയും വേണ്ട നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന്. താങ്ക്യൂത്ത്തിരുമേനി. താങ്ക്യൂ നേരം ഓൺലൈൻ.
നന്ദി തിരുമേനി അറിവുകൾ പറഞു തന്നതിന് 🙏🙏🙏🕉️
വളരെനന്ദി തിരുമേനി
NAMASKARAM THIRUMENI ❤
Thanks Thirumeni🙏
നമസ്ക്കാരം തിരുമേനി🙏
Pranamam thirimeni.... ❤❤
Hare krishna
നമസ്കാരം തിരുമേനി 🙏💖🌷
Thanksthirumani
Namaskaram Thirumeni 🙏🌹
Pranam Thirumeni 🙏
Thirumeni 🙏🏽
Hare Krishna
തിരുമേനി അങ്ങഎക്ക് എന്റെ ദേണ്ട നമസ്കാരം
Nandhi thirumeni
namaskaram thirumeni 🙏🏻🙏🏻🙏🏻 om namo bhagavathe vasudevaya 🙏🏻♥️
🙏
Thirumangalam god bless you
തിരുമേനി ഉള്ള സത്യം പറഞ്ഞു. .❤
Thanks for kind information.
Om,namonarayana,nama,namaskar,orayiram,nanni
Namaskaramthirumany give, 🙏
Iam bangalore b4 call UAE I not forget god bless you
നമസ്കാരം തിരുമേനി. നേരം ഓൺലൈൻ. 🙏🏻🌹
Thank you 🙏
🙏നന്ദി.
Namaskar om Thirumeni🙏
Pranamam thirumeni
ഓം നമോ നാരായണായ 🙏🙏🙏🙏
Athmavu Ethennu Srimat Bhagavad Geeta yil parayunnu☺️ Enne Kattukond Unakkan Avilla - Bhali kondu thrupti peduthanum ☺️👍🌹 2:11
Pranamam thirumeni 🙏
നന്ദി തിരുമേനി
താങ്ക്സ്
NamaskaramTirumeni
🙏🏾👍🏾
Nanni Nanni Nanni
Thirumeni nantri vanakam 🙏🏻
നമസ്തേ!.....
Naaa arive parenju thannu valere nandi
Pranamam Guro
Thirumeni ...thirunelli shetrathil pithru pooja annum kazikkamo?atho marichavarude naalil.mathramo?pls🙏🙏🙏
എന്നും നടത്താം
🕉🕉🕉🙏🙏🙏
Good information
🪔🙏🌹 Harekrishna 🙏
Thanku thirumeni
Thirumeni veetil elayit sadhya vachu kodukkamo
കൊടുക്കാം
❤
തിരുമേനി നമസ്ക്കാരം 🙏
തിരുമേനി,ബലി ചോറ് വീടിന്റെ ഏതുഭാഗത്താണ് കാക്ക് വെക്കേണ്ടത്?
ഈ വീഡിയോയിൽ 8:04 ശ്രദ്ധിക്കുക
Kallyan kazhinja sthrekal Achanu vendi bali edaruthenum husband nu dosham var ennum parayunnu.. Agane onnumdoo?? Sathyamano bali edamo
അങ്ങനെ എതെങ്കിലും ഗ്രന്ഥത്തിൽ പറയുന്നതായി അറിയില്ല. കേട്ടിട്ടുമില്ല.
❤❤❤🎉
🙏🙏🙏🙏
🙏❤️🙏🙏🙏🙏🙏🙏
Ente achan marichitt 42 divasai. marananadhara chadangil bali ittu .ini bali idan pattumo???
കർക്കടക വാവ് ബലി ഇടാം
🙏🌹🌹
🙏.🙏🙏🙏
🤝👏🤝
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
Book opened
👍🏻🙏🏻🙏🏻
എന്റെ അച്ഛനും അമ്മയ്ക്കും ബലി ഇട്ടുപോരുന്ന ആളാണ് ഞാൻ. കഴിഞ്ഞ 1 മസത്തിനിടക്ക് ചെറിയച്ചൻ മരണപ്പെട്ടു. ഈ സാഹചര്യത്തില് കാരക്കിടക ബലി എന്റെ അച്ഛനും അമ്മയ്ക്കും ഇടാന് മുടക്കമുണ്ടോ തിരുമേനി?
ഇല്ല. ആരോഗ്യം അനുവദിച്ചാൽ
എല്ലാവരും കർക്കടക വാവ് ബലി
ഇടണം. കാരണം സമസ്ത പിതൃക്കൾക്കും വേണ്ടിയാണ്
കർക്കടക വാവ് ബലി തർപ്പണം.
മരിച്ചുപോയ അച്ഛൻ, അമ്മ, അച്ഛന്റെയും അമ്മയുടെയും, വംശ പരമ്പരയിൽ പെട്ട പൂർവികർ, ഗുരുക്കന്മാർ, ഗുരു സ്ഥാനത്തുണ്ടായിരുന്നവർ, അറിഞ്ഞോ അറിയാതെയോ തനിക്കു ഗുണം ചെയ്തിട്ടുള്ളവരും, മരിച്ചുപോയവരുമായ എല്ലാവർക്കും വേണ്ടി കർക്കടക വാവ് ബലി തർപ്പണം ചെയ്യാം. പ്രിയപ്പെട്ട എല്ലാവരെയും ബലിയിടുമ്പോൾ സ്മരിക്കാം.
( പിതൃപിതാമഹ, പ്രപിതാമഹാ, മാതൃപിതാമഹി പ്രപിതാമഹി, മാതാമഹ, മാതുപിതാമഹ, മാതുപ്രപിതാമഹ, മാതാമഹി, മാതുപിതാമഹി, മാതുപ്രപിതാമഹി, ആചാര്യ, ആചാര്യ പത്‌നീ, ഗുരു, ഗുരുപത്‌നീ, സഖീ, സഖീപത്‌നീ, ഞാതി ( ഭൂമി വിട്ടുപോയ അകന്ന ബന്ധു ), ഞാതി പത്‌നീ, സർവ, സര്‍വ്വാ
എന്നാണ് പ്രമാണം ) കർക്കടക വാവ് ബലിയും ഏകോദിഷ്ട ശ്രാദ്ധവും
വ്യത്യസ്തതമാണ്. പുല തീരും വരെ
16 ദിവസവും പിന്നെ ആ വ്യക്തി മരിച്ച നക്ഷത്രവും
(ബ്രാഹ്മണർ തിഥിയും) നോക്കി മാസ ബലി, ആണ്ടുബലി
ഇടുന്നണ് ഏകോദിഷ്ട ശ്രാദ്ധം.
Ztzg@@NeramOnline
തിരുനെല്ലി ക്ഷേത്ര ഫോൺ നമ്പർ?
ഈ വീഡിയോയിൽ അവസാനവും Description ബോക്സിലും ചേർത്തിട്ടുണ്ട്.
🙏🕉️🙏 നമസ്കാരം തിരുമേനി 🙏🕉️🙏 ഒരു സംശയം തിരുമേനി. തിരുനെല്ലി എന്ന് കേട്ടിട്ടുണ്ട്. പക്ഷെ എവിടെ എന്ന് ശരിക്കും അറിയില്ല തിരുമേനി ഒന്ന് പറയുമോ.
വയനാട് ജില്ലയിൽ മാനന്തവാടിക്ക്
30 കിലോമീറ്റർ വടക്കുകിഴക്കായി ആണ് ബലി പൂജകൾക്ക് പ്രസിദ്ധമായ ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: തലശ്ശേരിയാണ് . 102 കിലോമീറ്റർ അകലെ, ഏതാണ്ട് 2 മണിക്കൂർ 47 മിനിറ്റ് യാത്ര. ബാംഗ്ലൂർ നിന്നും ബാംഗ്ലൂർ-ഹുൻസുർ-നാഗർഹോളെ-
കൂട്ട-തിരുനെല്ലി റോഡ് വഴി 270 കിലോമീറ്ററാണ് ഇവിടേയ്ക്ക് ഉള്ള
ദൂരം.
തിരുമേനി ഞാൻ ഗംഗോത്രി യിലും, ബദരിനാഥൻ അടുത്തും പോയി ബലി ഇട്ടു. തിരുനെല്ലിയിലും ബലി ഇട്ടു.. എന്റെ അച്ഛനും അമ്മയ്ക്കും.. ഞാൻ ഇനി എല്ലാം വർഷവും ചെയ്യണോ?? അറിവ് ഉള്ളവർ പറഞ്ഞു തരണേ 🙏🙏🙏
ഈ വീഡിയോയിൽ അക്കാര്യം, അതായത് ഗയാ ശ്രാദ്ധത്തെപ്പറ്റി
വളരെ വ്യക്തമായി പല ഭാഗങ്ങളിൽ ( 01:16 , 7:04 , 12:50 ടൈംസ്റ്റാമ്പ് )
വിവരിക്കുന്നുണ്ടല്ലേ. പിന്നെ ഇത്തരം അനുഷ്ഠാനങ്ങൾ സ്വന്തം മനസ്സിൻ്റെ തൃപ്തിക്ക് വേണ്ടി ചെയ്യുന്നതാണ്. ആരെങ്കിലും നിർബ്ബന്ധിച്ചിട്ടോ, ഏതെങ്കിലും ശാസ്ത്രം കല്പിക്കുന്നത്
കൊണ്ടോ ചെയ്യേണ്ടതല്ല.
Namaskaramthirumene
Can someone tell when is vavubeli 2024 keeping in mind vavu starts T 3:30PM on 3rd august
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
Aum Namo Narayanaya 🪔🪔🪔🙏🏽
21:56 21:56
തിരുമേനി....മാസബലി ഇട്ടു തീരും മുൻപ്,ആണ്ട് ബലിയ്ക്കു മുൻപ് പിതൃവിനു വേണ്ടി കർക്കിടക വാവിനു ബലി ഇടാമോ?
പുല കഴിഞ്ഞാൽ കർക്കടക വാവ് ബലി ഇടാം. അത് സമസ്ത പിതൃക്കൾക്കും വേണ്ടിയാണ്.
Mithum Yadharthyavum Janagal Thirichariyuka 🙏 2:11
Achanum ammyum ullavark mattullavark bali idamo
ഇടാം
🙏🏾
🙏🏾
തിലഹോമം ചെയ്യണ്ടത് മരിച്ച് പോയ വ്യക്തി യുടെ പേരും മരിച്ച നക്ഷത്രവും വെച്ച് ആണോ പിതൃദോഷം ഉള്ള ആളുടെ പേരും നക്ഷത്ര വും വെച്ചാണോ ??
മരിച്ചു പോയ വൃക്തിയുടെ മരിച്ച നക്ഷത്രം പറഞ്ഞ് ചെയ്യിക്കണം
നമസ്കാരം തിരുമേനി എന്റെ അച്ഛനും അമ്മയും അനുജത്തിയും മരിച്ചുപോയി എനിക്ക് അനുജത്തിക്കുവേണ്ടി ബലിയിടാൻ പറ്റുമോ അതുപോലെ വർക്കല പാപനസിനിയിൽ കൊണ്ടു സമർപ്പിച്ചു അവിടെ തന്നെ പോയി ബലിയിടണോ ഇതിനു മറുപടിതരണേ
കർക്കടകം വാവ് ബലി ഒരു പ്രത്യേക
വ്യക്തിയെ ഉദ്ദേശിച്ചത് മാത്രം ചെയ്യുന്നതല്ല. സമസ്ത പിതൃക്കളെയും
ഉദ്ദേശിച്ച് നടത്തുന്നതാണ്. ബലിയിടുമ്പോൾ മരണമടഞ്ഞ അച്ഛനെയും അമ്മയെയും, അനുജത്തിയെയും പ്രിയപ്പെട്ടവരും
സഹായിച്ചവരും അല്ലാത്തവരുമായ
എല്ലാവരെയും സ്മരിക്കാം. വർക്കലയിൽ തന്നെ ചെയ്യുക.
Ambalathil Bali ettu kazhinje veetil vanne sadya undakku kakkakum kodukanamennundo
ഇതെല്ലാം നാട്ടാചാരമാണ്.
ബലിവിധികളുമായി ബന്ധമില്ല. സ്വന്തം തൃപ്തിക്ക് വേണ്ടി വേണമെങ്കിൽ ചെയ്യാം.
Ente achan marichittu 15yrs aayi,achanum ammayum divorce aayirunnu,achan marichathu valare vaigiyanu arinjathu,oru karmavum cheythittilla,achanu vereyum makkalundu,avar karmangal cheytho ennum enikk ariyilla,ini ente papakku vendi karmangal cheyyan pattumo,enkil eppol thudanganam,masa bali muthal thudangano,ente samsayangalkku thirumeni reply thannu sahayikkumo🙏
സാധാരണ മരണാനന്തരം 16 വരെയുള്ള ശ്രാദ്ധം, മാസബലി, ആണ്ടുബലി എന്നിവ മക്കളും ഉറ്റ ബന്ധുക്കളും അനുഷ്ഠിച്ച ശേഷം ആവാഹനം തിലഹോമം തുടങ്ങിയ ക്രിയകളിലൂടെ ആത്മാവിനെ
വിഷ്ണു പാദങ്ങളിൽ സമര്‍പ്പണം ചെയ്യുക അഥവാ മോക്ഷം നൽകുകയാണ് പതിവ്. അതൊന്നും
ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ വിഷമിക്കേണ്ട ഇപ്പോൾ കർക്കടക
വാവ് ബലി ഇട്ട് തില ഹോമം നടത്തുക. പിന്നീട് സൗകര്യം പോലെ ബലി കർമ്മങ്ങൾക്ക് പ്രധാന്യമുള്ള ഏതെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട് വിവരം ധരിപ്പിച്ച് പരിഹാര കർമ്മങ്ങൾ ചെയ്താൽ മതി.
@@NeramOnline thanks 🙏
Koottanamaskaram endanu ennu parayumo