കൊതുകു ദേഹത്ത് കടിക്കുമ്പോൾ സ്വാമിജി അതിനെ അടിക്കാറുണ്ടോ?

Поделиться
HTML-код
  • Опубликовано: 4 ноя 2023
  • കൊതുകു ദേഹത്ത് കടിക്കുമ്പോൾ സ്വാമിജി അതിനെ അടിക്കാറുണ്ടോ?
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

Комментарии • 139

  • @girijaputhur2105
    @girijaputhur2105 9 месяцев назад +15

    🙏🙏
    പ്രണാമം സ്വാമിജി,
    സ്വാമിജിയുടെ സന്നിധിയിൽ ഇരിക്കാൻ ഭാഗ്യം കിട്ടിയവർ ആത്മീയ ഉന്നതിക്കുള്ള ചോദ്യങ്ങൾ ചോദിച്ചാൽ അകലത്തിരിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് ഗുണം ചെയ്യും. 👍.
    സ്വാമിജി പോലുള്ളവർ ചെയ്യുന്നതെല്ലാം നമുക്ക് ചെയ്യാൻ കഴിയുമോ??????????.

  • @sukumarank8082
    @sukumarank8082 9 месяцев назад +15

    സത്യം സ്വാമിജി ..... ഉറക്കത്തിൽ നമ്മൾ ഒന്നും അറിയുന്നില്ല. രക്തം കുടിച്ച് തിരിച്ചു പോകും.

  • @rageeshkp9772
    @rageeshkp9772 8 месяцев назад +1

    മികച്ച അറിവ് ...നന്ദി സ്വാമി

  • @ravenkitachalam4882
    @ravenkitachalam4882 9 месяцев назад +7

    🙏 Pranaaman, Swamiji .. and thanks to the one who asked this question. This has been in my mind too .. I have delayed buying a Mosquitoe bat for last 3 months - but do use a net.

  • @vandekrishnam1887
    @vandekrishnam1887 9 месяцев назад +1

    പ്രണാമം സ്വാമി ജി..
    സ്വാമിജി പ്രതിനിധാനം ചെയ്യുന്നത് സനാതന ധർമ്മത്തെയാണെന്ന് കരുതന്ന ഒരു വ്യക്തിയാണ് ഞാൻ , അപ്പോൾ അങ്ങയുടെ വീക്ഷണം അതിനനുസരിച്ചുള്ളതാണെന്ന് ഞാനും എന്നെ പോലുള്ള പലരും വിശ്വസിക്കും.
    ഈയിടെ ആയി അങ്ങയുടെ പല ചോദ്യ ഉത്തരങ്ങളുടെ നിലവാരം ഉസ്ദാത് മാരുടെ തു പോലെ തോന്നുന്നു.
    കൊതുക് കടിയുടെ ഉത്തരം കേട്ടപ്പോൾ ഒരു ഉസ്ദാതിന്റെ വിശദീകരണം ഓർമ്മ വന്നു.
    തൂറി കൊണ്ടിരിക്കുമ്പോൾ ഇടയ്ക് നിർത്തി ശ്വാസ മെടുത്താൽ തീട്ടം തിരികെ വയറ്റിലെത്തി നൊയമ്പ് മുറിയുമെന്നും അതിനെ കുറിച്ച് ശാസ്ത്രീയമായും വിശദീകരിച്ചിരുന്നു ഒരു ഉസ്ദാത് ....
    അവിവേകമെങ്കിൽ പൊറുക്കുക. സ്വന്തം വീക്ഷണങ്ങൾ എന്ന് അങ്ങ് പറയുന്നത് ഒരു സന്യാസിയുടെ വീക്ഷണമാണെന്നെ ഞങ്ങളെ പോലുള്ളവർ കരുതും. :

  • @rajithreghunath7679
    @rajithreghunath7679 9 месяцев назад +2

    Namasthe swamiji

  • @krishnanvadakut8738
    @krishnanvadakut8738 9 месяцев назад +1

    Pranamam Swamij
    Thankamani

  • @BijeevKumaran
    @BijeevKumaran 8 месяцев назад +2

    Pranamam swamin 🙏🙏🙏

  • @soudaminip3766
    @soudaminip3766 9 месяцев назад +1

    Pranam swamiji

  • @satheeshanmanikoth2331
    @satheeshanmanikoth2331 9 месяцев назад +2

    നമസ്‌തെ സ്വാമിജി 🙏

  • @anithavasudevan2316
    @anithavasudevan2316 8 месяцев назад +3

    നമസ്ക്കാരം സ്വാമിജി 🙏🙏

  • @raghunathanmenon3068
    @raghunathanmenon3068 9 месяцев назад +7

    പ്രണാമം സ്വാമി ജീ.

  • @pradeeshk1415
    @pradeeshk1415 8 месяцев назад

    Thank you swami

  • @lakshmis5847
    @lakshmis5847 9 месяцев назад +2

    Pramamam swamiji

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 9 месяцев назад +9

    സ്വാമിജി ♥🕉️🔥

  • @shaileshcp8551
    @shaileshcp8551 8 месяцев назад +1

    Pranamam Swamiji,🙏🙏🙏

  • @aneeshnv970
    @aneeshnv970 9 месяцев назад +1

    നമസ്തേ 🙏🏻സ്വാമിജി

  • @jmahalekshmymenon9309
    @jmahalekshmymenon9309 9 месяцев назад +5

    so interesting .. Swamiji..!😊☺🙏🙏

  • @haridasa7281
    @haridasa7281 9 месяцев назад +2

    Pranamam sampujya swamiji 🙏🙏🙏

  • @prasanths1981
    @prasanths1981 9 месяцев назад

    Pranamam swami

  • @GijuAnto-eq3dp
    @GijuAnto-eq3dp 8 месяцев назад

    Nice presentation. Witty.

  • @AnilKumar-cv9fp
    @AnilKumar-cv9fp 8 месяцев назад

    നമസ്തേ🙏🙏🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 9 месяцев назад +1

    ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽

  • @jayaprakashnilambur7963
    @jayaprakashnilambur7963 9 месяцев назад

    Pranam

  • @suchithramenon9558
    @suchithramenon9558 9 месяцев назад +1

    നമസ്‍തേ സ്വാമിജി

  • @Ashok-mr1bn
    @Ashok-mr1bn 9 месяцев назад +9

    പ്രണാമം സ്വാമിജി 🙏

  • @JoGOAT589
    @JoGOAT589 9 месяцев назад +6

    സ്വാമിജി ശരണം 🙏🏻🙏🏻🙏🏻🕉️

  • @sushamaraj4896
    @sushamaraj4896 9 месяцев назад +2

    Swamijieeee🙏🙏🙏

  • @user-df2rh4kg3d
    @user-df2rh4kg3d 8 месяцев назад

    Swamiji 🙏🙏

  • @ManojKumar-zh7ko
    @ManojKumar-zh7ko 9 месяцев назад +2

    കൊതു വല്ല കെട്ടി ഉറങ്ങൂ ഈ ചോദ്യത്തിന് ദേവി നൽകിയ ഉത്തരം ഇതാണ്

  • @mohnishamohan4002
    @mohnishamohan4002 9 месяцев назад

    Nhaanum 🙏

  • @jyothishkrishna7959
    @jyothishkrishna7959 9 месяцев назад

    Njanum inganeyanu cheyyunnathu

  • @ammuanupam69
    @ammuanupam69 9 месяцев назад +5

    🙏❤️

  • @padmanabhanmarar3592
    @padmanabhanmarar3592 9 месяцев назад

    Gryt❤

  • @zain_zMn
    @zain_zMn 9 месяцев назад +1

    🙂shamboo🕊️

  • @ajayaYtube
    @ajayaYtube 9 месяцев назад +2

    🙏🙏🙏

  • @sajeeshp5383
    @sajeeshp5383 9 месяцев назад +2

    🙏🏻🙏🏻🙏🏻

  • @mansoork4817
    @mansoork4817 8 месяцев назад

    Swamiji pranamam, malathil anukkal undaakum, kazhukumbol shraddikaarundo

  • @shimnakaliyath6395
    @shimnakaliyath6395 9 месяцев назад +9

    പ്രണാമം സ്വാമിജി 🙏🏻

  • @ArunKumar-gs6ih
    @ArunKumar-gs6ih 9 месяцев назад +2

    ❤️❤️❤️

  • @susheelacc825
    @susheelacc825 3 месяца назад

    Good morning swamiji

    • @susheelacc825
      @susheelacc825 3 месяца назад

      Your speech is good and it is very helpful in daily life.your speech on veda is nice.i don't know about veda .When you explained it I understood.thank you very much.this is susheela from bangalore

  • @muraleekrishna.s1901
    @muraleekrishna.s1901 9 месяцев назад

    👍,There was a vibration soud like mosiquto in siemens c 72

  • @shankaranbhattathiri6741
    @shankaranbhattathiri6741 9 месяцев назад +3

    🙏🙏🙏🙏

  • @sreekumarib6400
    @sreekumarib6400 9 месяцев назад +1

    🙏🏼🙏🏼🙏🏼

  • @arunpremkumar3920
    @arunpremkumar3920 8 месяцев назад

    💯💯💯

  • @abhisheke.p4355
    @abhisheke.p4355 8 месяцев назад +1

    ❤️❤️🙏🏻❤️❤️

  • @bbcm59373
    @bbcm59373 9 месяцев назад

    🙏

  • @NishalVambilikunnan-ks1yj
    @NishalVambilikunnan-ks1yj 9 месяцев назад

  • @Vishnukbabu007
    @Vishnukbabu007 9 месяцев назад

  • @ReenaMp-uh5rh
    @ReenaMp-uh5rh 8 месяцев назад

    Kannuthurakkunnu

  • @gopalakrishnankp5151
    @gopalakrishnankp5151 8 месяцев назад

    പ്രണാമം സ്വാമിജി.

  • @user-ru6kd7gz5e
    @user-ru6kd7gz5e 9 месяцев назад +1

    🙏🙏🙏🙏🙏🙏

  • @rkramachandramoorthy6966
    @rkramachandramoorthy6966 9 месяцев назад +2

    സ്വാമി പ്രണാമം

  • @philominajose1412
    @philominajose1412 8 месяцев назад

    What a scientist from universe

  • @phoenixvideos2
    @phoenixvideos2 9 месяцев назад +3

    കുടിച്ചാലും അടിക്കാം
    വീണ്ടും വരില്ല😮

  • @radhakrishnant7626
    @radhakrishnant7626 9 месяцев назад

    Cheriya himsa ozhivakan nivruti illa swamiji❤.... Bakshanam muttum, krishikaran keedanasini thakikkunnilla enkil..... 😊

  • @preethabk2665
    @preethabk2665 9 месяцев назад

    🙏🙏👍😄

  • @jayakumark944
    @jayakumark944 9 месяцев назад +7

    ഞാനും ഒന്നിനെയും കൊlല്ലി ല്ല🙏🙏

    • @authorhome6688
      @authorhome6688 3 месяца назад

      ഒരു ദിവസം രാത്രിയിൽ കിടന്നുറങ്ങുന്നു ബെഡ്ഡിൽ അൽപ്പ സമയം കഴിഞ്ഞപ്പോൾ പുതപ്പിനകത്തു ഒരു പാമ്പ്. താനറിയാതെയാണ് അത്രസമയം കിടന്നുറങ്ങിയത്. പാമ്പിനെ കണ്ടമാത്രയിൽ താൻ എന്ത്‌ ചെയ്യും..... പറയൂ. ഓടിച്ചുവിട്ടാൽ വീട്ടിലുള്ള മറ്റാരെങ്കിലും കടിക്കും താൻ അപ്പോൾ എന്ത്‌ ചെയ്യും.

  • @GijuAnto-eq3dp
    @GijuAnto-eq3dp 8 месяцев назад

    Why the mosquitoes themselves die of disease? Do they have a superior immunity, resistance to disease causative organisms like bacteria, virus, fungus etc.?

  • @subashb418
    @subashb418 7 месяцев назад +1

    സ്വാമിക്കും വിവരക്കേട്

  • @sathigk4971
    @sathigk4971 9 месяцев назад +4

    Blood ശുദ്ധിയാവുമെങ്കിൽ blood donation ചെയ്താൽ മതിയല്ലോ സ്വാമിജി..കൊതുകിന് കൊടുക്കണ്ടല്ലോ😂

  • @ushasoman9493
    @ushasoman9493 9 месяцев назад +5

    എന്റെ ഭർത്താവിന്റെ സ്ഥിരം പരിപാടിയായിരുന്നു ഇത്‌ പക്ഷേ 90 ശതമാനവും അത്‌ പിന്നെ ജീവിക്കില്ല! കാരണം അതിനു പറക്കാനാവാതെ നിരങ്മ്പോൾ ഒന്നുകിൽ അതിന്റെ പുറത്തേക്ക്‌ തിരിഞ്ഞു കിടക്കുമ്പോൾ ചതയും അല്ലെങ്കിൽ ചുവരിൽ ഇരിക്കുന്ന പല്ലിയോ ചിലന്തിയോ വേഗം പിടികൂടും!

    • @akshayts6482
      @akshayts6482 8 месяцев назад

      ചേച്ചി... പെൺ കൊതുക് ചുമ്മാ ഭക്ഷണം മാത്രമായിട്ടല്ല രക്തം കുടിക്കുന്നത്... അവര്ക് മുട്ടായിടണമെങ്കിൽ ഇങ്ങനെ രക്തം കുടിച്ചേ പറ്റു.. പിന്നെ രക്തം കുടിച്ചു പറക്കാൻ പറ്റില്ല എന്നും അവർ രക്ഷപെടില്ല എന്നുമൊക്കെ പറയുന്നത് വെറുതെ അറിവില്ലായ്മകൊണ്ടാണ്..

    • @santhoshvv643
      @santhoshvv643 8 месяцев назад

      ❤❤🙏

  • @Pradeep.E
    @Pradeep.E 8 месяцев назад

    എത്ര നല്ല സ്വാമി! 😁

  • @manojsivan8499
    @manojsivan8499 9 месяцев назад +1

    Sivapuri Babaji's passed away on 1963 when he was 137 years ago. Not 107 years.

    • @GijuAnto-eq3dp
      @GijuAnto-eq3dp 8 месяцев назад

      When he was aged 137. Correct English.

  • @deeps2142
    @deeps2142 6 месяцев назад

    കൊതുക് കടിക്കുബോൾ തന്നെ ചൊറിയൂലേ സ്വാമീ

  • @souparnikasreeja2015
    @souparnikasreeja2015 9 месяцев назад +1

    സ്വാമിജി
    ഞാനും കൊതുകിനെ കൊല്ലില്ല 🙏🏻

  • @samsungok5916
    @samsungok5916 4 дня назад

    Swamijiye,kothukekadikkilla karanam swamiji dhehammuzhuvan Kavi pudhachelle irikkunnathe

  • @bigboss471
    @bigboss471 9 месяцев назад +3

    Kudikkunnathil virodham illa.. Chorichil anu vayyathathu..

    • @Veejey99
      @Veejey99 9 месяцев назад

      ഏഏ😮

  • @sureshktv7796
    @sureshktv7796 9 месяцев назад +8

    ആരും ആരെയും അനുകരിക്കരുത് .....🙏

  • @ramakrishnank.t.5379
    @ramakrishnank.t.5379 8 месяцев назад

    Mookkathu erubharichall Swami mandillya,

  • @user-sd2gv1hj7r
    @user-sd2gv1hj7r 8 месяцев назад +1

    സ്വാമിജി ഒരു ചോദ്യം നമുക്ക് രോഗമുണ്ട് എന്നു കരുതുക ഒരു കൊതുക് നമ്മളെ കടിക്കുമ്പോൾ അതിനെ അവിടെ വെച്ചു കൊന്നാൽ ആ രോഗണൂ മറ്റൊരാളിലേക്ക് പകരാതിരിക്കില്ലേ???

    • @comforter1eternal
      @comforter1eternal 8 месяцев назад

      എന്ന് മാത്രമല്ല കുടിച്ച കൊതു ധാരാളം മുട്ട യിടും ധാരാളം കൊതുകുകൾ ഉണ്ടാക്കും

  • @rajeshpt5410
    @rajeshpt5410 9 месяцев назад

    😅😅😅🙏

  • @santhinin5061
    @santhinin5061 8 месяцев назад

    🙏🇳🇪🌹🌻💐💚💯🙏

  • @GijuAnto-eq3dp
    @GijuAnto-eq3dp 8 месяцев назад

    While posting this comments, several mosquitoes bite me. At least 250 bites per day.

  • @prasanthsrikeshpai2228
    @prasanthsrikeshpai2228 9 месяцев назад

    But we don't know if there is this risk that the mosquito that has bitten might direct other mosquitoes to us..😢😅

  • @GijuAnto-eq3dp
    @GijuAnto-eq3dp 8 месяцев назад

    Sivapuri ബാബാജി died at the age of 137. One post says. Is that true? He was the ഗുരു of Queen Victoria. Says Babaji. Is that right?

  • @user-vj4hq3kg5r
    @user-vj4hq3kg5r 9 месяцев назад

    Ella..charangulu...jeevikkanam...ennalle...ee..prampacham...nila..nikku...

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 9 месяцев назад

    പാട്ടല്ല, ചിറകിന്റെ വൈബ്രേഷൻ.
    (പാട്ടും വൈബ്രേഷൻ ആണല്ലോ)

    • @GijuAnto-eq3dp
      @GijuAnto-eq3dp 8 месяцев назад

      Not song. The BGM. Back Ground Music. I mean the humming.

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 8 месяцев назад +1

    രക്തം ചൊരിഞ്ഞു മനുഷ്യരെ തമ്മിലടിപ്പിച്ചു അധികാരത്തിൽ ഇരിക്കുന്നവരെ സപ്പോർട് ചെയ്യുന്ന ആസാമിയാ 🤣🤣കൊതുകിനെ കൊല്ലില്ല 🙄

  • @Kunjata.22
    @Kunjata.22 8 месяцев назад

    even i have many mosquito kids 😅 i can't kill them ..blood relative ❤swamiji🙏

  • @nizarabdul3267
    @nizarabdul3267 9 месяцев назад +2

    ശ്വാസം കൂടി ചെയ്യരുത്. കോടിക്കണക്കിനു സൂക്ഷ്മ ജീവികൾ മരിക്കുന്നു.
    മനുസ്മ്രിതി : 5:30 വായിച്ചു നോക്ക്

    • @rajeshtssivaraman9152
      @rajeshtssivaraman9152 8 месяцев назад +2

      അത്‌ സ്മൃതിയല്ലേ പ്രമാണമല്ലല്ലോ

  • @parameswarantk2634
    @parameswarantk2634 8 месяцев назад

    കൊതുകടിയെ കുറിച്ച് പരാതിപ്പെട്ട പരമഹംസ യോഗാനന്ദയോട് ശ്രീ ശ്രീ യുക്തേശ്വർ ഗിരി പറഞ്ഞു . ഇനി കൊതുക് കടി ഉണ്ടാകില്ല എന്ന്. അങ്ങനെ സംഭവിക്കുകയും ചെയ്തു
    Autobiography of a Yogi. By Paramahamsav Yogananda

  • @radhakrishnant7626
    @radhakrishnant7626 9 месяцев назад +2

    Nadaraja guru swami egg kazhichu, muni narayana presad nte munpil, and told.. I am a European swami, don't imitate

    • @abhilashraveendran2794
      @abhilashraveendran2794 9 месяцев назад

      Individual convenience....that's all... And interpret it with religious books....

    • @GijuAnto-eq3dp
      @GijuAnto-eq3dp 8 месяцев назад

      Is that true? No where read.

  • @akhilk4232
    @akhilk4232 8 месяцев назад

    Dengi kothukaanengilo😂

  • @Karyam--
    @Karyam-- 8 месяцев назад +1

    *ഞാൻ ചെയ്യുന്നു എന്ന് വെച്ച് നിങ്ങൾ ചെയ്യേണ്ട, നിങ്ങൾ ചെയ്യുന്നു എന്ന് വെച്ച് ഞാനും ചെയ്യണ്ട. എപ്പോഴും ഇങ്ങനെ പറയണം*

  • @kgajeesh6303
    @kgajeesh6303 8 месяцев назад

    കൊതുകിനറിയില്ലല്ലോ സാമിയാണെന്ന്

  • @GijuAnto-eq3dp
    @GijuAnto-eq3dp 8 месяцев назад

    A mosquito cannot deny the allegations of a human being, that even from a learned, educated professional. So we believe him.

  • @balachandrabhat5816
    @balachandrabhat5816 8 месяцев назад

    രോഗാണുക്കളും പാവങളല്ലെ.

  • @vishnuakon9987
    @vishnuakon9987 8 месяцев назад

    ഒരു സംശയം.. ഒരു പുലി ആണ് രക്തം കുടിക്കാൻ വന്നതങ്കിലോ കുടിച്ചിട്ട് പോട്ടെ വിചാരിക്കുമോ.....

  • @jayachandrands6477
    @jayachandrands6477 8 месяцев назад

    ഡെങ്കി പിടിക്കരുത്😂

  • @sparkvava1054
    @sparkvava1054 9 месяцев назад +3

    🧐🧐🧐
    ചെറിയൊരു പിശക് സംഭവിച്ചു മക്കളെ,,,
    കൊതുകുകൾ പാട്ട് പാടാറില്ല എന്നത് തിരിച്ചറിയുക ,
    🙃😉🙃

    • @sparkvava1054
      @sparkvava1054 9 месяцев назад +1

      പക്ഷേ എനിയ്ക്കും വല്ല്യ ഇഷ്ടാ
      🦟🦟🦟🦟🦟🦟🦟🦟🦟🦟കളുടെ
      🎶🎶🎶🎶🎶🎶🎶🎶
      ♥️♥️♥️♥️♥️♥️
      🎵🎵🎵🎵🎵🎵🎵🎵
      ഉറക്കാനും ഉണർത്താനും കൊതുകിനെ കൊണ്ടു് സാധിക്കും ,
      കൊതുകെ നമഃ
      🦟🦟🦟
      😌😌😌
      ☝️☝️☝️
      നന്ദി നമസ്കാരം എല്ലാവർക്കും സ്വാഗതം ചെയ്തു കൊള്ളട്ടെ മക്കളെ

    • @harisree6481
      @harisree6481 9 месяцев назад +1

      അനൗപചാരികമായി പറയാണ്, തമാശ പറയാണ് പറഞ്ഞിട്ടും നിങ്ങൾക്കു മനസ്സിൽ ആയില്ല എല്ലേ 😂

  • @ocymqatar4831
    @ocymqatar4831 9 месяцев назад +9

    ഹരി ഓം..🙏. ഒരു ഓർത്തഡോക്സ് ക്രിസ്ത്യാനി ആണിത്. അവിടുത്തെ പ്രഭാഷണങ്ങൾ മിക്കതും ശ്രവിക്കുന്ന ഒരാൾ.
    സ്വാമിജിയുടെ ചെറിയ ഹിംസ പോലും ഒഴിവാക്കാനുള്ള ഈ ഒരു ചിന്തയോട് മാത്രം യോജിപ്പില്ല. അങ്ങനെ സഹിഷ്ണുത കാണിച്ചു കാണിച്ചാണ് ഈ സമാജം ഈ അവസ്ഥയിൽ എത്തിയത്. യോഗി ആദിത്യനാഥ് ജിയുടെ ആശയമാണ് ശരി. ഏതുഭാഷയിൽ സംസാരിച്ചാൽ പ്രതിയോഗിക്ക് മനസിലാകുമോ, ആ ഭാഷയിൽ സംസാരിക്കണം. ക്ഷാത്രഗുണം ഉള്ള വീരന്മാർ നമുക്കുണ്ടായിരുന്നത് കൊണ്ടാണ് നമ്മൾ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്.

    • @okragesh8199
      @okragesh8199 9 месяцев назад +1

      താങ്കൾ തെറ്റിദ്ധരിച്ചതാണ്.... പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാൻ തന്നെയാണ് സ്വാമിജി പറയാറ്... ഇത് ഒന്നുകൂടെ കേട്ടു നോക്കൂ... കൊതുത് അണുക്കളെ നമ്മളിലേക്ക് കേറ്റിക്കഴിഞ്ഞു... ഇനി അതിനെ കൊന്നിട്ടെന്ത്...

    • @moto_azi
      @moto_azi 9 месяцев назад

      4:13

    • @24ct916
      @24ct916 9 месяцев назад +1

      ക്ഷത്രിയ ധർമ്മവും സന്യാസ ധർമ്മവും ഒന്നല്ല. സമൂഹത്തെ പരിപാലിക്കുന്നവൻ ക്ഷത്രിയൻ. സമൂഹത്തിന് ഹിതകരമായത് ഉപദേശിക്കുന്നവൻ ഗുരു/സന്യാസി.

    • @renjithjanardhanan3719
      @renjithjanardhanan3719 9 месяцев назад +1

      അദ്ദേഹം അതിനെ കൊല്ലേണ്ട എന്നു പറഞ്ഞില്ലാലോ... അദേഹത്തിന്റെ വീക്ഷണം പറഞ്ഞു അത്രേയുള്ളൂ 😄...

  • @HarishPHari-gh8hb
    @HarishPHari-gh8hb 9 месяцев назад

    ക്യുലക്സ് ആണെങ്കിൽ പണി പാളും

  • @alavikuttykmkakkamoolakkal689
    @alavikuttykmkakkamoolakkal689 8 месяцев назад

    ഇയാൾ എന്നത പറയുന്നത..
    ആ......??

  • @jockerworld4636
    @jockerworld4636 9 месяцев назад +2

    എന്തു തള്ളാടോ

    • @leadwaycom2388
      @leadwaycom2388 9 месяцев назад +1

      താനെന്തിനാ തള്ള് കേൾക്കാൻ നിൽക്കുന്നത്. തന്റെ കാര്യം നോക്കി പൊക്കൂടെ. ഓരോ കീടങ്ങൾ

    • @Perfectsound88
      @Perfectsound88 9 месяцев назад +1

      Rice bag Converts half kg rice convert.

  • @anandamv2955
    @anandamv2955 9 месяцев назад

    🙏❤️

  • @manjuprabhakaran81
    @manjuprabhakaran81 9 месяцев назад

    🙏

  • @bratmachaithanya6733
    @bratmachaithanya6733 9 месяцев назад

    🙏🙏🙏

  • @BijeevKumaran
    @BijeevKumaran 8 месяцев назад

    🙏🙏🙏🙏🙏🙏

  • @jayapradeep.s
    @jayapradeep.s 9 месяцев назад

    🙏