Philosophy of Upanishads. ഉപനിഷത് ദർശനം. ബ്രഹ്മൻ , ആത്മൻ, മഹാവാക്യങ്ങൾ, തത്ത്വമസി, അഹം ബ്രഹ്മാസ്മി.

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 24

  • @sinivg3550
    @sinivg3550 4 месяца назад +1

    Marvelous 🎉🎉🎉🎉

  • @suryanarayanan4589
    @suryanarayanan4589 Год назад +1

    Great and sound explanation of Sanathana Dharma...The hidden treasure of Upanishads ❤

  • @prajendrannair5822
    @prajendrannair5822 2 года назад +1

    There is "no words" to express my gratitude

  • @bindubindu-lk6mm
    @bindubindu-lk6mm Год назад +1

    Super 👍🏻👍🏻

  • @sajup.v5745
    @sajup.v5745 7 месяцев назад +2

    🙏❤️

  • @vijaykongad
    @vijaykongad 2 года назад +1

    Love it!

  • @sreemalappuram
    @sreemalappuram 8 месяцев назад +2

    4 മഹാവാക്യങ്ങളുടെ അർത്ഥം നമ്മൾ മനസ്സിലാക്കിയാൽ ലോകത്തിൽ സമാധാനം പുലരും. ജാതി, മത, ദേശ,ഭാഷ, വർണ്ണ വ്യത്യാസങ്ങൾ മനസ്സിൽ തോന്നില്ല. നിങ്ങളും ഞാനും അയാളും പട്ടിയും പൂച്ചയും പുഴുവും കല്ലും ചെടിയും എല്ലാം ഒന്ന്തന്നെ എന്ന് മനസ്സിലാക്കാം. Universal socialism. നാരായണഗുരു അത് മനസ്സിലാക്കിയ വ്യക്തിയാണ്.

  • @vijaykongad
    @vijaykongad 2 года назад +1

    👏👏👏👍👍👍

  • @righttowisdomwisdom6507
    @righttowisdomwisdom6507 4 года назад +1

    Super vedio

  • @ushaanirudhan7158
    @ushaanirudhan7158 Год назад +1

    👍

  • @savage..4138
    @savage..4138 4 года назад +1

    😍😍

  • @sreemalappuram
    @sreemalappuram 8 месяцев назад +1

    Modern physics ൽ പറയുന്ന , ആറ്റത്തിനുള്ളിലെ അടിസ്ഥാന വസ്തു ക്വാർക് ആണ് എല്ലാറ്റിലും ഉള്ളത് എങ്കിൽ തത്വമസി, അദ്വൈതം എന്നിവ ആ quark തന്നെ.

  • @nidhin5130
    @nidhin5130 4 года назад +1

    👍👍

  • @acharyakrlvedhikhastharekh2314
    @acharyakrlvedhikhastharekh2314 Год назад +1

    ജീവാത്മാവ് ഒരിക്കലും പരമാത്മാവല്ല. അവ രണ്ടും, രണ്ടു വ്യത്യസ്ഥ തത്വങ്ങളാകുന്നു. അതിൽ സർവ്വശക്തി ജ്ഞാനമായ പരമാത്മാവ് ഒരിക്കലും ശരീരമെടുത്തുകൊണ്ട്, ഭൗതികമായ സുഖഭോഗങ്ങൾ അനുഭവിക്കുകയോ, ആസ്വദിക്കുകയോ ചെയ്യുന്നില്ല.മറിച്ച് അൽപ ബുദ്ധികളും, അശക്തരും, സ്വാർത്ഥരും, ശരീരമെടുത്തുകൊണ്ട് ഭൗതികസുഖഭോഗങ്ങൾ അനുഭവിക്കാൻ താൽപര്യപെടുന്ന ത്രിഗുണകാരികളാണ് ജീവാത്മാക്കൾ. അവർക്കു വേണ്ടിയാണ് പരമാത്മാവ് ഈ പദാർത്ഥ പ്രപഞ്ചം സൃഷ്ടിച്ചിരിക്കുന്നത്. കാരണം, ജീവാത്മാക്കളാണ് ഇവിടത്തെ ആവശ്യക്കാർ. അവരുടെ ആഗ്രഹങ്ങളിൽ നിന്നുള്ള പ്രേരണയാണ് പരമാത്മാവിനെ ഈ സൃഷ്ടി നടത്തുവാൻ പ്രേരിപ്പിച്ചത്. ഇതാണ് വേദ സത്യമായ ത്രൈതം. ഉപനിഷത്തുക്കൾവെറും ഉപമ നിഷത്തുക്കളാകുന്നു.

    • @TranceDharsan
      @TranceDharsan  Год назад +1

      വേദാന്ത ദർശനങ്ങളിൽ വ്യത്യസ്ഥങ്ങളായ വാദങ്ങളാണുള്ളത്. ശങ്കരാചാര്യരും മധ്വാചാര്യരും രാമാനുജനുമൊക്കെ വ്യത്യസ്ഥ രീതിയിലാണ് ഇവ വ്യാഖ്യാനിച്ചിട്ടുള്ളത്. അതു കൊണ്ട് തന്നെ ഇവയിൽ ഏതാണ് ശരി എന്നത് ഓരോരുത്തരുടെയും വിശ്വാസത്തിലധിഷ്ഠിതമാണ്. താങ്കൾ പറഞ്ഞ വാദം ഇതിൽ ഒന്നുമാത്രമാണെന്നാണെൻ്റെ വിശ്വാസം. Thank You

    • @RM-do3im
      @RM-do3im Год назад +1

      എന്ത് നല്ല വിഡ്ഢിത്തം 👍അറിയില്ലെങ്കിലും സംസാരിക്കണം 👍

  • @suryadas8461
    @suryadas8461 5 месяцев назад +1

    12 എണ്ണം അല്ലേ ശങ്കരചാര്യൻ bhashyam രചിച്ചത്. കൗഷീതകി, ശ്വേതാശ്വതരം ഈ രണ്ടെണ്ണം കൂടേ ഇല്ലേ

    • @TranceDharsan
      @TranceDharsan  2 месяца назад

      എണ്ണത്തിൻ്റെ കാര്യത്തിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ കാണുന്നു.

  • @sathyanmk2921
    @sathyanmk2921 Год назад +1

    മാണ്ഡൂക്യ കോപ നിഷദ് -ൽ നാലു് അവസ്ഥകളെ കുറിച്ചു പറയുന്നു

  • @prabhabhavathybharathy34
    @prabhabhavathybharathy34 2 года назад

    ഇതു ഒന്നും നമുക്കു മനസിലാകുനില്ല

    • @jayaprakashck7339
      @jayaprakashck7339 2 года назад

      മനസ്സിലാക്കാൻ ശ്രമിക്കുക. കാരണം ഇതാണ് യഥാർത്ഥ ഹിന്ദുമതം. അല്ലാതെ ഒരു പിടി കഥകൾ അല്ല.

    • @RM-do3im
      @RM-do3im Год назад +1

      ​@@jayaprakashck7339Why are you talking nonsense all the time?🥴

    • @jayaprakashck7339
      @jayaprakashck7339 Год назад

      @@RM-do3im you try to understand Hinduism through it's basic text Upanishad knowledge part of Vedas.

    • @RM-do3im
      @RM-do3im Год назад +1

      @@jayaprakashck7339 You don't know what Sanathana dharma is......... Read Grandhas 👍