വേദ കാലഘട്ടം | Vedic Period Malayalam | Early Vedic Age History | Ancient Indian History | alexplain

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 885

  • @intelligible993
    @intelligible993 Год назад +114

    There can be added a word in Dictionary 'Alexplain : Explained simply yet deeply'
    Lot of respect for u 🙏

  • @KeralaCaffe
    @KeralaCaffe Год назад +84

    നമ്മുടെ പുതിയ തലമുറ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ , നമ്മുടെ പൈതൃകം .. ഇങ്ങനെയൊരു വീഡിയോ ചെയ്തതിന് ഒരായിരം നന്ദി ❤🙏

    • @junaidmarigold1801
      @junaidmarigold1801 Год назад +8

      അതിനും മുമ്പുള്ള ചരിത്രം കൂടി അറിഞ്ഞിരിക്കണം, ആരായിരുന്നു നമ്മൾ...., ആര്യന്മാർ വന്നവർ ആണ്, അപ്പൊ നമ്മൾ ആണോ അവർ ☺️അതിനും മുമ്പുള്ളവരോ

    • @abhiabhi-u7t
      @abhiabhi-u7t Год назад

      ​@@junaidmarigold1801ithoke verum uhaapohangal.. Aryans tiory ok

    • @adarshskannan1375
      @adarshskannan1375 Год назад

      ​@@junaidmarigold1801angane nokkuanel Ivde ulla ellavarum purath ninn vannathan

    • @aswinkrishna8172
      @aswinkrishna8172 Год назад

      ​@@junaidmarigold1801dr അംബേക്കർ എന്താണ് ആര്യന്മാരെ കുറിച്ച് പറഞ്ഞിട്ടുള്ളത്

    • @Arjun-n1e3c
      @Arjun-n1e3c Год назад +6

      @@junaidmarigold1801 athine mumb ullavar anu andamanicobar debil ullathe karaiylninum dhura aiyathekonde mixup aiylla

  • @prabeeshp4050
    @prabeeshp4050 Год назад +149

    Thanks ❤❤❤❤❤❤❤
    ഒരു പക്ഷേ ...നളന്ദ, തക്ഷശില പോലുള്ള സർവ്വകലാശാലകൾ തകർക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഒരുപാട് അറിവുകൾ നമുക്ക് ലഭിച്ചേനെ ..

    • @alexplain
      @alexplain  Год назад +10

      Welcome

    • @anurudhg2430
      @anurudhg2430 Год назад +4

      Pinneede Vanna Mughalanmaarum pingaamikalum, British kaarum koode vetti koootti kathichille. Pinne enghana brother?

    • @truthofuniverse9724
      @truthofuniverse9724 Год назад +14

      പിന്നേ...ഒരുപാട് ലഭിച്ചേനേ....ലഭിച്ചിട്ട് എന്തിനാ? ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കാനും സതി പോലുള്ള അപരിഷ്കൃത നിയമങ്ങൾ അടിച്ചേൽപ്പിക്കാനുമല്ലേ?

    • @Manjusha.B
      @Manjusha.B Год назад

      ആ സർവ്വകാലശാലകൾ dravidian people ന്റെ ആണ്... So... ആര്യൻ മാരുടെ അധിനിവേശം സർവ്വതും നശിപ്പിച്ചു... അവരുടെ നിലനിൽപ്പിനു വേണ്ടി... എന്നിട്ട് പുതിയ ഉണ്ടാക്കി കഥകളെ ചരിത്രം ആക്കാൻ നോക്കുന്നു 😢

    • @What-y2p
      @What-y2p Год назад +1

      ​@@truthofuniverse9724നീ സുടാപ്പിത്തന്നെ. അതുകൊണ്ടാണ് ഇതൊന്നും ദഹിക്കാത്തത്. ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റിയാണ് നളന്ദയും തക്ഷസിലയും.അവിടെ ഇയ്യം ഉരുക്കി ഒഴിക്കാനും kaa ഫിറിന്റെ തലവെട്ടാനും പഠിപ്പിച്ചിട്ടില്ല. പുരാതന ഭാരതം ലോകത്തിനുനൽകിയ സഭാവനകൾ എന്തൊക്കെയെന്നു പോയി പഠിക്കി

  • @rajeevjohny7947
    @rajeevjohny7947 Год назад +38

    ഞാൻ അപൂർവം ആളുകളെ അംഗീകരിക്കുന്നു. അതിൽ ചിലരുടെ fan ആണ്. അൽമാർത്ഥമായി പറഞ്ഞോട്ടെ, I am a big fan of Alexplain. എന്നും അങ്ങനെ ആകണമെമെന് ആഗ്രഹിക്കുന്നു. വ്യകത അതാണ് Alexplain. God Bless You.

  • @nivedyameppurath
    @nivedyameppurath Год назад +230

    A reason again for upsc aspirants to follow alexplain❤

  • @Life-solutions101
    @Life-solutions101 Год назад +30

    This video is pure gold! Your content always hits the spot - genuine, informative, and just what we need. Keep doing your thing! 🌟

  • @rajanmathai6225
    @rajanmathai6225 Год назад +10

    വളരെ വിലപ്പെട്ട സന്ദേശം നല്‍കിയതിന് അഭിനന്ദനങ്ങൾ
    God bless you 🙏❤

  • @hasifazad5588
    @hasifazad5588 Год назад +26

    'History Learning' has strange faces. In schools it's so wired and boring. But in youtube its so intriguing. Apart from learning for exams, this gives me more wisdom and enlightenment. So that now I can understand how we humans reached at this point of time. And also not to get biased over any of the false political agendas.
    History is interesting, if we learn it unbiased.🤝

    • @nps7742
      @nps7742 Год назад +3

      In school most of that history are political motivated

    • @anurudhg2430
      @anurudhg2430 Год назад

      I am sorry for the mistake in my earlier comment. I referred to Stephan Hawking from Britain not Einstein. Typo error my bad. Sorry for the inconveniences

    • @ArjunVB666
      @ArjunVB666 3 месяца назад

      @@nps7742yep congress have been twisted ancient history to put hindus in a bad light and creating caste !

  • @udaykrishnapt1977
    @udaykrishnapt1977 Год назад +10

    I'm a UPSC aspirant and all your videos are very helpful

  • @MartianWasteLander
    @MartianWasteLander Год назад +19

    This channel is a gem , A booster pack for your UPSC examination which will clarify all the doubts that have been lingering in your mind.

    • @Exploringtheworldforyou
      @Exploringtheworldforyou 7 месяцев назад

      ഹിന്ദു മതപ്രകാരം മനുഷ്യനെ സൃഷ്ടിച്ചത് ഇങ്ങനെ.👇
      1. ബ്രാഹ്മണർ ബ്രഹ്മാവിന്റെ മുഖത്ത് നിന്നും ആണ് സൃഷ്ട്ടിച്ചത്.
      2. ക്ഷത്രിയർ ബ്രഹ്മാവിന്റെ കയ്യിൽ നിന്നും ആണ് സൃഷ്ടിച്ചത്
      3. ശൂദ്രർ ബ്രഹ്മാവിന്റെ കാലുകളിൽ നിന്നും സൃഷ്ടിച്ചത്.
      ബ്രഹ്മമാവ് ഉണ്ടായത് മഹാവിന്ഷ്ണുവുന്റെ പുക്കിളിൽ കൂടി കിളിച്ചുവന്ന താമരയിൽ.
      ഇതൊക്കെ എഴുതി വെച്ച ബുക്ക്കളുടെ സമയം 👇
      Author Books year
      Vyasa & ganesh. Bhagavad -Gita 200 BC
      Veda vyasa. Mahabharata 300 BC
      Valmiki. Ramayanam 500 BC
      Veda Vyasa Rig veda 1500-1200
      Hindu creation story formation of Earth and മഹാവിഷ്ണു, ബ്രഹ്മമാവ്, ശിവൻ (trinity) was copied from Sumerians -3200 BC. But names they changed etc..
      Hindu ജ്യോതിശാസ്ത്രം (astrology )was also copied from Babylonians.1950BC

  • @sangitasharma664
    @sangitasharma664 Год назад +5

    No other words but 'Thank you. Please dont stop this series . I request to conytinue this series till the recent time. I mean a series of episodes of Indian History from Indus Valley to 2000s.. Covering all the cultural , socio economical relegioua ans politival changes and movements ..
    Once again THANK YOU SO MUCH

  • @Specialforce-r4p
    @Specialforce-r4p Год назад +2

    നമസ്തേ അലക്സ്‌ ജി ഇനിയും ഇത്പോലെ തുടരണം അടുത്ത വീഡിയോക്ക് എന്റെ വക 200 രൂപയുണ്ട് 🎉

  • @maheshvs_
    @maheshvs_ Год назад +19

    അഹുര - അസുര
    അഹുര മസ്ദ (അഥർവ വേദ) പിൻതുടർന്നിരുന്നവരും , മറ്റുള്ള 3 വേദങ്ങൾ പിൻതുടർന്നിരുന്നവരും തമ്മിൽ ശത്രുതയിൽ ആയിരുന്നു,
    Well explained ❤👍🏻

    • @shiyas9321
      @shiyas9321 Год назад +1

      അഹുര മസ്ദ=അസുര മേധിര=വരുണ

    • @kannanvishnu9421
      @kannanvishnu9421 Год назад +1

      Ahuras anu parsikal ennu thonunnu

    • @raveendranpk8658
      @raveendranpk8658 Год назад +1

      അഹുര എന്ന വാക്ക് അസുര എന്നായതാണോ ? അതോ തിരിച്ചാണോ ? ആ മാറ്റം വരാൻ കാരണം?

    • @Hitman-055
      @Hitman-055 Год назад

      ​@@raveendranpk8658പലരെഴുതി , കൂട്ടി ചേർക്കലുകൾ നടത്തിയ Book കൾ ആണ്❤

    • @vishnukr7503
      @vishnukr7503 Год назад +1

      That's false.

  • @aburkvm2229
    @aburkvm2229 2 месяца назад +2

    1.സംഹിത
    2.ബ്രാഹ്മണം
    3.ആരണ്യകം
    4.ഉപനിഷത്
    വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,

  • @ദേവവ്രതൻഭീഷ്മർ

    Bro പറഞ്ഞല്ലോ ആര്യൻസിന്റെ ശത്രുക്കളെ പറയാൻ വേണ്ടി കൃഷ്ണധ്വജ് എന്നൊരു വാക്ക് ഉപയോഗിക്കുമെന്ന് എന്നാൽ ഈ വേദം എഴുതിയ വ്യാസൻറെ യഥാർത്ഥ നാമം തന്നെ കൃഷ്ണ ധ്വയ്പായനൻ എന്നാണ് കറുത്ത നിറം എന്ന് തന്നെയാണ് അർത്ഥം പിന്നെ അഞ്ചാം വേദമായ മഹാഭാരതം അത് എഴുതിയതും വ്യാസൻ തന്നെ അതിൽ കൃഷ്ണൻ അർജുനൻ പഞ്ചാലി അങ്ങനെ തുടങ്ങിയവർ എല്ലാം കറുത്ത നിറത്തോടെ ഉള്ളവർ ആണെന്ന് അതിൽ തന്നെ പറയുന്നുണ്ട് അങ്ങനെ പലരെയും കറുത്തവർ എന്ന് പറഞ്ഞിട്ടുണ്ട് അപ്പൊ i ആരൊക്കെ vedic peoples ന്റെ ശത്രുക്കൾ ആണോ അല്ലേൽ വർണ്യ സിസ്റ്റം പ്രകാരം താഴെതട്ടിൽ ഉള്ളവർ ആണോ വ്യാസൻ തന്നെ എഴുതിയ ഗീതയിൽ പറഞ്ഞിട്ടുണ്ട് വർണ്ണം/ജാതി ജനനത്തിൽ അല്ല അത് കർമ്മത്തിൽ അതിഷ്ഠിതം ആണെന്ന്

    • @VenuKumar-gu7vp
      @VenuKumar-gu7vp Год назад +18

      അത്ര മാത്രമല്ല ബ്രോ
      ശ്രീ രാമൻ, സീത, ഹനുമാൻ സ്വാമി.........,,,, ഇവരെയൊന്നും ഓർമിക്കാത്ത എത്ര ഭാരതീയരുണ്ട് ബ്രോ?......എന്ന് പറഞ്ഞാൽ ഇവരിൽ ആരെയെങ്കിലും ദിവസം ഒരു നേരമെങ്കിലും ഓർക്കാതെ ദിവസം ആരംഭിക്കുകയും അവസാനിപ്പ്പിക്കുകയും ചെയ്യാത്തവർ ഇന്നീ ഭാരതത്തിൽ മലയാളികളായ നമ്മൾ 4 കോടിയിൽ 99.9 % പേരു മാത്രമാണെ.....

    • @anurudhg2430
      @anurudhg2430 Год назад +2

      He didn’t mention about Dr. Gregory L. Possehl (United States): An American archaeologist who has contributed to the understanding of the ancient Indian civilizations

    • @grasree280
      @grasree280 Год назад

      ​@@VenuKumar-gu7vpavarellaam manushyarayurunu ennullathayirikkam kayipperiya sathyam

    • @anoopudmma5045
      @anoopudmma5045 Год назад +7

      ഹോ രക്ഷപെട്ടു എല്ലാവൂരും ബ്ലാക്ക് ആണ്

    • @vijishathilatt4096
      @vijishathilatt4096 Год назад

      വ്യാസൻ മുക്കുവത്തിയുടേ മകൻ എന്നതൊക്കെ ഇന്ത്യക്കു സ്വാതന്ത്രം കിട്ടി ജനാധിപത്യമൊക്കെ വന്നശേഷം രാഷ്ട്രീയമായി പ്രചരിക്കപ്പെട്ട കെട്ടുകഥയാണ്. വ്യാസന്റെ 'അമ്മ സത്യവതി ശാപം കിട്ടിയ ഉന്നതസ്രെണി അപ്സരസ്സാണ്. ദേവവനിതയാണ്. അദ്രിയെന്ന മൽസ്യമായി ശാപം കൊണ്ട് മാറിയവൾ. ചെദ്രി രാജാവ് വാസുവിന്റെ മകൾ. ഒരു മുക്കുവൻ വളർത്തി എന്ന് മാത്രം. അതായത് “ഉന്നതകുല””ശുദ്ധരക്തം. വ്യാസന്റെ അച്ഛൻ പരാശരണും best ജന്മബ്രാഹ്മണൻ.

  • @VYBCTV
    @VYBCTV Год назад +10

    Very good video sir. Zagrosian Iranians who mixed with South Asian Hunter Gatherers(who were present all over south asia as hunter- gatherers) to form Indus Valley Civilization were those who split from Iranian pastoralists and hunters 7,000 years before they learned farming from Fertile Crescent, Iraq. So the language spoke by IVC people would have been proto Elamite mixed with some language spoken by South Asian hunter gatherers. Indo Aryans came after the decline of Indus Valley Civilization. They came from Southern Russia bordering Kazhaksthan. Before entering Afghanistan and Pakisthan. They learned agriculture from people of Bactria Margiana Archaeological Complex. That's why agricultural methods and crops used by Indo Aryans in Vedic period was identical to BMAC and not related to IVC. (Aryans cultivated barley, pulses and lentils in the banks of Saptha Sindhu, West Punjab. It was only after they mixed with IVC people they began to farm rice on Yamuna &Gangetic plains.)
    There is no proof for Tamil language or culture in IVC. There was no religion. But had a class system. May be their language was related to Elamites. Brahui is not very old language it is hardly 1000 year old one.
    No proof for Australian aborgines (ancestors of hunter gatherers) speaking Tamil too. Their languages are still spoken in Australia and Papua.
    Sanskrit, Avestan & Mittani are closely related languages. There is a common ancestor for all Indo European languages originated in Eurasian Steppes spoken by all Indo European speakers. That is not Sanskrit. It is yet to be foundout.
    Sanskrit originated in Afghanisthan. Later spread to Saptha Sindhu region, Ganga, Yamuna & Narmada. Finally came down to Southern Peninsula & Srilanka.
    Ok coming to genetics 60% Indians are mix of people from South Russian Steppes, Zagros,Iran& South Asia. North Indians have more Steppe ancestry because of various invasions and settlements from Turkmenstan, Persia etc. But their basic DNA is same as South Indian Upper & Middle castes. North Easterners and Ladakhi people have Sino Tibetan and Sino Burmese ancestors. But their culture and traditions are like any indigenous tribal culture found around our country. No matter where we come from we are Indians first. Jai Hind. Yours Gouri Sankar.K 👍🙏🇮🇳

    • @sharonscaria
      @sharonscaria Год назад +3

      We are homo sapiens ! India is a division. So, we are humans apt even better I suppose

    • @Dravidan639
      @Dravidan639 Год назад +2

      How Indonesia is connected to sanscrit 🤔. They have cities in sanscrit names Even the people names in sanscrit 🤔.

    • @VYBCTV
      @VYBCTV Год назад +2

      @@Dravidan639 Bahasa Indonesian is basically an Austronesian language. Ancestors of Austronesians were Nanmans also known as Southern Barbarians by Northern and Central Han Chinese dynasties. They never surrendered to Han expansion. Instead they migrated to various parts of South East Asia mixed with some Australian Aborigines and Negritoes. Settled there and created a unique language and culture. Kra Dai, Austronesian and Austro Asiatic languages. They believed ancestral spirits and animal worship. All these happened 2700 years ago.
      Around 300 B.C. Maurya and Kalinga kingdoms began to conduct trade to Srilanka and South East Asia. Around
      620 A.D. Pallavas from Kanchipuram begun marital relations with Khmer and Sri Vijaya dynasties. They introduced Vedas, Upanishads, Agamas, (temple building rules) Shaivism and Vaishnavism. Like Pandyas, Pallavas were also Indo Aryan Sanskrit speakers from North later adopted Dravidian Tamil. Only difference is that Pandyas migrated from Matsya kingdom (Rajasthan) in Sangam Age. While Pallavas migrated from Asmaka kingdom (Telengana - Maharashtra border) to defeat Kalabras in 590 A.D. In 11th century AD Medieval Cholas once waged naval war on Sri Vijaya for not allowing goods to pass through Malacca strait to China.

  • @krishnan9347
    @krishnan9347 Год назад +7

    Alex sir, let's learn upsc topic through your channel... Which will be Helpful for upcoming upsc kas kpsc degree level exam.. aspirants ❤

  • @majnupanicker
    @majnupanicker Год назад

    Thank you ❤❤ താങ്കളുടെ തൊട്ടുമുമ്പത്തെ വിഡിയോയിൽ പറഞ്ഞവയ്ക്ക് കുറച്ചുക്കൂടി വ്യക്തത തരുന്നുണ്ട് ഈ വീഡിയോയിൽ..

  • @zeushelios-xb7cl
    @zeushelios-xb7cl Год назад +7

    Was just going through the ancient history for upsc yesterday and found this gem today ❤️❤️

  • @VYBCTV
    @VYBCTV Год назад +14

    Vedic Gods - Indra, Mithra, Varuna, Soma, Savithr, Agni, Prajapati, Ashwins, Adithyas, Yama, Rudra, Vishnu, Dayus etc.
    Vedic Goddesses - Sachi, (Indrani) Vaaruni, Saraswati, Prithvi, Ushas, Vaac etc.
    Puranic Gods - Brahma, Vishnu, Shiva, Shakthi, Skandha & Ganapathi.
    Everything in this universe comes from one truth/one absolute reality.(all planets, stars, galaxies, living creatures, gods and goddesses) - Vedas
    Jeevathma and Paramathma are not different. If we abandon all loukika thrishnas such as kaama, krodha, moha created by maaya. We will attain moksha after death - Advaitha
    Only way to attain moksha is through sampoorna sharanagati to Sriman Narayana. And this universe is not maaya, it is real - Vishishta Dwaitham
    Hinduism is not a single religion. It is not based on a single god or single prophet. Neither it contain verses which says those who don't obey our god or prophet are kafirs (liars, pagans, sinners, disgusting sub humans) will be punished in hell. Their beliefs and worship places should be destroyed.
    Vedas, Upanishads, Dharma Shastras,(including Manu) Puranas, Agamas, Thantras, Ithihasas, Advaitha, Dwaitha, Vishishtadwaitha and various tribal beliefs are what we collectively call Hinduism now.

    • @vijishathilatt4096
      @vijishathilatt4096 Год назад +1

      And it is made it’s present form by British

    • @vijishathilatt4096
      @vijishathilatt4096 Год назад

      And sankaran said it is maya. You are saying it is dwaitham

    • @VYBCTV
      @VYBCTV Год назад +4

      @@vijishathilatt4096 Read it fully. I was giving a short description on basic philosophy of our scriptures pointing out how different they are. If I have to explain small paragraphs will not be enough. Today what we call Hinduism is a cluster of various philosophical, spiritual, rituals formed over various periods in history. Thank you.🙏

    • @NarioGotze
      @NarioGotze Месяц назад

      And your Gods lust upon each other ! Does your God itself get any moksha

  • @meet_shif
    @meet_shif Год назад +2

    Thank you....Can you please continue with the sessions daily?? It's soo helpful to revise the studied stuffs 👍

  • @rajagopal7583
    @rajagopal7583 Год назад +17

    പാശ്ചാത്യ ചരിത്രകാരന്മാരും കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരും അവരുടെ രചനകളിൽ എത്രമാത്രം നീതി പുലർത്തി എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

    • @user-SHGfvs
      @user-SHGfvs Год назад +2

      Christian charitrakaranmar ennanu sariyaya padham majority of the western historians were Christians

    • @rajagopal7583
      @rajagopal7583 Год назад

      @@user-SHGfvs yes 👍

    • @shibilinshibilinkerala1101
      @shibilinshibilinkerala1101 Год назад +1

      ർഗ്വേദം പാശ്ചാത്യന്റെതാണോ ?

    • @jeejamithran1917
      @jeejamithran1917 Год назад

      Christian ചരിത്രകാരന്മാർ ഹിന്ദു മതത്തെ. താഴ്ത്തി കാണിക്കൻ വേണ്ടി പല കളിക്കഥകളും എഴുതി വച്ചിട്ടുണ്ട്. അത് ബുദ്ധി യുളള ആളുകള്‍ ക്ക് മനസ്സിലാകുന്നുണ്ട്. നല്ലത്ചണ പോലെ മനസ്സിരുത്തി ചിന്തിച്ചാൽ അതൊക്കെ christian മതസ്ഥർ അവരുടെ മതം പ്രചരണം നടത്താന്‍ കൂടി വേണ്ടിയാണ് ഹിന്ദു മതത്തെ. Degradeചെയ്യാൻ ശ്രമിക്കു ന്നത് എന്ന് മനസ്സിലാകൂം.

    • @ronythomas7387
      @ronythomas7387 2 месяца назад

      ​@@shibilinshibilinkerala1101Yes Yamnaya tribe

  • @aswingopi1921
    @aswingopi1921 Год назад +3

    sir, Ancient india full series vedio venam, According to upsc syllabus,it will a good help for aspirants

  • @Gourinandanans
    @Gourinandanans Год назад +5

    ഏറ്റവും അത്ഭുതപെടുത്തുന്ന ഒരു വസ്തുത ഇറാനിയൻ മതമായ സൊരാഷ്ട്രീയരുടെ ( പാഴ്സികൾ ) ഗ്രന്ഥമായ അവെസ്തയിൽ അവരുടെ ദൈവത്തെ അസുര എന്നും demons നെ ദൈവ എന്നും ആണ് വിളിക്കുന്നത്. ഋഗ്വേദത്തിൽ നേരെ തിരിച്ചും. ഒരു പക്ഷെ ദേവ അസുര യുദ്ധം എന്നത് ഈ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഉള്ള സംഘർഷം ആയിരിക്കാം. പാഴ്സി മതത്തിനു മുൻപുള്ള ഇറാനിയൻ പാഗാനിസവും ഋഗ്വേദ കാലത്തെ വിശ്വാസവുമായി നല്ല ബന്ധം ഉണ്ട്. ഇരു കൂട്ടരും മിത്രനെ ആരാധിച്ചിരുന്നു. Nice video bro ഇറാനിയൻ പാഗാനിസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙏🤍.

    • @SSS-jy7kk
      @SSS-jy7kk Год назад

      പേഗൻ ഇറാനിയൻ അല്ല, കുറച്ഛ്‌ കൂടെ പടിഞ്ഞ്‌Aറു, റോമിന്റെ അടുത്തു

  • @albinjoseph9582
    @albinjoseph9582 Год назад +5

    Love this series. Appreciate effort you put in

  • @rishijsph
    @rishijsph Год назад +4

    Very well explained Alex
    This might be one of the reason for the Europeans to follow Indian religion human gods
    Rajan & Das are very famous names in Kerala

    • @chvl5631
      @chvl5631 Год назад

      All these are just assumptions no proof ഊഹങ്ങൾ മാത്രം

  • @thebluewave1873
    @thebluewave1873 Год назад +25

    1)Bro ee Hinduism origin date 3000 bce years mumb allel athil kooduthal pazhakam parayuna studies ind, but aryans vanath 1500-1800 bce aahn, so hinduism avar konduvanathalen ithil ninn manasilakam
    2)maybe aryans vanapol avarude reetiyum chila ritualsum chila daivangalum okke hindu culturilum,granthangalil mix aayi kalarnirikam,ithin nmak present aayiyula examplum kanan kazhiyum. Indiyayil buddhamatham pradinityathil vanna timil avar vishnunte 10 avatarangalil buddhane 11 amathe avataram aaki modify cheit, but ith pazhe hinduisathil buddhavaram vishnun illarun. So aryans inte reethikal ithupole koodikalarn irikam
    3)harappan civilisationil avar pashupati enn peril ulla pala seals undakiyirun, aa sealil nmak oral dhyanathil irikunatum aa peril thanne pashupati enn kanam, ee pashupati ennal sanskrita vaak aahn, dhyanam enna sankalpam hinduisthil ninn ulthirinja sankalpam aahn matram alla innum nepalil pashupati devane poojikuna shetrangalum und, so pashupati enna sanskrit vaak aryans varunatin mumb thanne undel sanskritam konduvanath aryans allen nmak kanam.
    4)ee aryanmar indo europeans aahnel avar swabavikamayum iranilum europilum okke aarun indiyayil varunatin mumb, so angane aahnel ee iranilum europilum okke samskritatinteyum, avar pintudarna ritualsinteyum, daivangaludeyum okke thelivukal kanande, but angane oru thelivukalum illa,aake 1,2 oo temples okke und,ath indiarkar thanne avude poi nirmichat enulatintem teliv ind,but samskrita languaginte avude ulathayi yathoru telivum illa.
    Pinne bro ee paranja iran daivangalum aayula similarity evude ulla indiyakar angot poyapo allel indiyaile ethelum gotram iranilot kudiyeriyapol udaya cultural intermixil koode vanathanenum parayalo, atharikum kooduthal seri logically.
    5)hindu pradhana daivangal aaya vishnu aakate krishnan aakate shivan aakate elarum karup niram aahn,velutha niramula neela kanula indo europeans ethupole karutha daivangale aradhikuven thonunundo? Studies anusarich ee karutha niram ulla dravidar aayit akalam palicha aryanmar karutha daivangale prarthichirunu enn parayunathil thanne athile polatharam manasilakam
    6)ee hinduisathile main daivangalum munimarum allam karutha niravo allel thazhna kulathil petavaro aahn, vedangal compose cheita vyasa bagavan thanne delitan aahn, adehatite ammem oru mukuva sthree aahn ethil aarum aryanmar aayirunila, epoo aryanmar aarunengil daivangalum munimarum maharshimarum elam evare pole velutha nirom neela kanum ulla indo europeans aarikanamalo.
    7)oru vedhatilo oru hindu granthatilo iranil ninno europil ninno kudiyeriya oru vekthile patiyo, oru samhoohate patiyo evudem paramarshichitila, rig vedathil aryan enna vakin artham parayuna thanne arivaya velichathe aneshikunen enn matram aahn. Indoeuropil ninn vanna aryans aahnel avar ithoke ethelum granthankalil mension cheyandathale but angane onum thanne illa.
    8)Pinne aake ulath enn vecha britishkar vann indikarod paranj indoaryans enn parayuna aalkar evude vannenum avar europens aahneum, avarude ee granthangal okke rachichat avar aahnenum angane avar oru fake logical theory sristikan noki, ithil ninn thanne vektaham european supermacik vendi annathe kalath britishkar indiakarde mel adichelpicha oru theory matram aahnen, epolum atin yathoru vidha adistanavo proofo illa.
    Eneyum nmal nokiyal daralam proofs kanan kazhiyum but comment adikam long aakanda enakond njan nirthun.

    • @chvl5631
      @chvl5631 Год назад

      Well said... Aryan theory was a clear fabrication a false manipulation by British... Even the man who wrote that theory has said he has no proof at all

    • @ആട്
      @ആട് 10 месяцев назад +1

    • @groot7575a
      @groot7575a 9 месяцев назад +1

      ​@wherearewe-xl2mhThen prove him wrong with your facts boy. Dont just make foolish statement.

    • @BBCWORLDCHANNEL
      @BBCWORLDCHANNEL 6 месяцев назад

      അദ്ദേഹം ഉള്ള കാര്യങ്ങൾ മാത്രം പറഞ്ഞു അത്രയേ ഉള്ളൂ. പുരാതന ഇന്ത്യ എന്തോ ഭയങ്കര സംഭവമായിരുന്നു, അന്ന് ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം ആയിരുന്നു, അന്ന് പ്ലാസ്റ്റിക് സർജറിയും പറക്കുന്ന വിമാനങ്ങളും എല്ലാം സാധാരണമായിരുന്നു, അന്ന് മഹാഭാരതത്തിലും രാമായണത്തിലും ബാഹുബലിയിലും മറ്റും കാണുന്ന പോലെയുള്ള അതിമാനൂഷന്മാരായിരുന്നു എന്നൊക്കെയുള്ള ചിന്താധാരകൾ വച്ചുപുലർത്തുന്നവർക്കാണ് യഥാർത്ഥ ചരിത്രങ്ങൾ കേൾക്കുമ്പോൾ വിഷമം തോന്നുള്ളൂ. ഹിന്ദുമതത്തിനും വേദങ്ങൾക്കും ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ടെന്ന് വിഡ്ഢിത്ത ചിന്താഗതി സിന്ധു നദീതട സംസ്കാരത്തിലൂടെ പൊളിച്ചു മാറ്റപ്പെടുന്നതാണ്. യഥാർത്ഥത്തിൽ സിന്ധു നദീതട സംസ്കാരത്തെക്കുറിച്ച് കൂടുതൽ പഠിച്ചാൽ ഇന്നത്തെ ഹിന്ദുമതവും ആയിട്ട് യാതൊരു സാമ്യവും ഇല്ലെന്നും ഹിന്ദുമതത്തിന് ഇന്ന് പറയുന്ന യാതൊരുവിധ പഴക്കവും ഇല്ലെന്നും മറിച്ച് ഏതാണ്ട് 2000 വർഷങ്ങൾക്ക് ഉള്ളിൽ രൂപപ്പെട്ടുവന്ന, ലോകത്തെ കാക്കത്തൊള്ളായിരം വിഗ്രഹാരാധക മതങ്ങളിൽ പെട്ട വെറുമൊരു വിഗ്രഹാരാധന സമ്പ്രദായം മാത്രമാണ് ഹിന്ദുമതം എന്നും അതിനുമുമ്പ് ഇന്ത്യയിൽ നിലനിന്നിരുന്നത് സനാതനധർമ്മം എന്ന ഏകദൈവ വിശ്വാസം ആയിരുന്നു എന്നും മറ്റും നമുക്ക് മനസ്സിലാകും. അതായത് ഇന്ത്യയും ഇസ്ലാമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുസ്ലീങ്ങൾ പറയുന്നിടത്തേക്ക് എത്തും കാര്യങ്ങൾ. ആദം നബിയുടെ (അ ) കാലം മുതൽക്കുള്ള ഇന്ത്യയുടെ ഇസ്ലാമുമായുള്ള ബന്ധത്തെക്കുറിച്ചും ഇന്ത്യയിൽ പുരാതനകാലത്ത് നിലനിന്നിരുന്ന ഏകദൈവവിശ്വാസത്തെക്കുറിച്ചും എല്ലാം ലോകം അറിയും. സിന്ധു നദീതട സംസ്കാരത്തിൽ ജീവിച്ചിരുന്ന മഹാനായ മനുവിനെ കുറിച്ചും അഥവാ നൂഹ് നബിയെക്കുറിച്ചും (നോഹ ) (അ ) അദ്ദേഹത്തിന്റെ കാലത്തുണ്ടായ, സിന്ധു നദീതട സംസ്കാരം നശിക്കാൻ ഇടയായ മഹാപ്രളയത്തെക്കുറിച്ചുമെല്ലാം കൂടുതൽ വിവരങ്ങൾ ആളുകൾക്ക് കിട്ടുകയും മുസ്ലീങ്ങൾ പറയുന്നതാണ് യഥാർത്ഥ ചരിത്രം എന്ന കാര്യം ലോകം അറിയുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ ആർഷഭാരത പാരമ്പര്യത്തെക്കുറിച്ച് ഏതുനേരവും വായിട്ടലക്കുന്ന കാവിപാർട്ടികളും സംഘടനകളും മറ്റും സിന്ധുനദീതട സംസ്കാരത്തിൽ യാതൊരു താൽപര്യവും കാണിക്കാത്തത്.

    • @prasoolpopz
      @prasoolpopz 5 месяцев назад +5

      ​@BBCWORLDCHANNEL . ahh best...purathana india bayankara sambavam thanne aayirunnu (ann india ennulla per illa) annathe kaalath well developed civilization thanne aayirunnu avarudeth...pinne thankal enthokke mandatharangala പറയുന്നത് 🤣. Annathe kaalath avr പ്രകൃതി ye okke aradhichirunnath കൂടുതലും.. appo thaan parayunna നബി okke മരവും, ഇടി മിന്നലും okke ആയിരുന്നോ 😂

  • @ajithashokkumar5019
    @ajithashokkumar5019 Год назад

    Amazing !!! Could you please make another video which tells more about the 'Non-Aryans'. Are the Non-Aryans really the Dravidian people who already here in India before the Aryan invasion? Interested to know more about Dravidian culture. During the Vedic period, what exactly was happening in the South India ? It will be really useful if you make a video regarding that.

  • @n.unnikrishnan1709
    @n.unnikrishnan1709 Год назад

    Vedic, prevedic period, prehistoric, historic period kings, learned men, hrushis, rulings, developments, geo politics etc are beyond one man studies, or some vested interest historians. Because like other religions, they are not dependent one book or one person and nothing recorded for future references. It is all like ocean, no beginning and no end.
    However, Mr Alex is trying to convey out of what he could grasp from certain books available to him. Good efforts.

  • @silpasnair6740
    @silpasnair6740 Год назад +4

    Great job 👏👏
    Please continue as series

  • @ajmalajus9031
    @ajmalajus9031 Год назад +5

    Bro medieval and modern histories kurich olla videos varum ennu prathikshikunnu,coz this vedio helped me in my university exam....all the thanks to ALEXPLAIN❤

  • @unnikrishnanunni2062
    @unnikrishnanunni2062 Год назад +1

    Well explanation bro🥰. It will be more helpful to add the reference books/write ups you used for the explanation. Thank you.

  • @parthasarathipillai2647
    @parthasarathipillai2647 Год назад

    ഈ വിഡിയോ ആവർത്തനം കൊണ്ട് വിരസമാകുന്നുണ്ട്, ഒഴിവാക്കിയാൽ കുറേക്കൂടി നന്നായിരുന്നേനെ, എങ്കിലും അലക്സ്‌ സൂപ്പർ തന്നെ 👌

  • @rahuldevm9666
    @rahuldevm9666 Год назад +2

    Keep going Alex. We love your videos. ❤

  • @s9ka972
    @s9ka972 Год назад +3

    19:52 കൃഷ്ണത്വജ് means the skin of krishna . Krishna was dark in skin tone .
    23:40 Women have significant part in Vedic Age particularly Saraswathi was goddess of Knowledge , Lakshmi of wealth and Rathi of love .

    • @GN-ek9dt
      @GN-ek9dt Год назад +1

      ആംഭൃണി മഹർഷിണി.

    • @ArjunVB666
      @ArjunVB666 3 месяца назад

      ⁠@@GN-ek9dtgoddess danu vine patti onnu padikku bro sapta rishiyil oralide bharya aanu avare aanu irish aalukal prarthichiunnathu pinne st thomas kuthi konna serpant king ola stalam aarunnu

  • @nihaskitchenmagic7909
    @nihaskitchenmagic7909 Год назад +4

    Thanku Alex you have given us good knowledge.

  • @arun1math
    @arun1math Год назад +9

    could you also a do article on sangam era and dravidan orgin of south indian civilization

  • @simpsonchacko8484
    @simpsonchacko8484 21 день назад

    well explained, hat off for the efforts you must have put in. But, what's the source you have used for understanding the vedic texts ?

  • @anjalinair.s5474
    @anjalinair.s5474 Год назад

    Bro താങ്കൾ അത് വളരെ നന്നായി വിശദീകരിച്ചു. ഈ ഉള്ളടക്കത്തിന്റെ മറ്റ് വീഡിയോകളിൽ നിന്നൊന്നും എനിക്ക് ഇത്രയും പൂർണ്ണമായ അറിവ് ലഭിച്ചിട്ടില്ല. അതിനാൽ മധ്യകാല ചരിത്രവും ആധുനിക ചരിത്രവും ഇതുപോലെ ഒന്നിനു ശേഷം ഒന്നായി ചെയ്യാൻ നിങ്ങൾക്ക് ശ്രമിക്കാമോ.

  • @aromal.a6273
    @aromal.a6273 Год назад +6

    You are a explanation legend 🎉🎉🎉

  • @Dheeraj-y4f
    @Dheeraj-y4f Год назад +5

    3:10 indus valley civilization പോലെയുള്ള വളരെ advance ആയിട്ടുള്ള civilization ഉണ്ടാക്കിയ ജനങ്ങൾ കുടിയേറി വന്ന ചിലരുടെ ആചാരങ്ങളും അനുഷ്ടങ്ങളും പാലിക്കുകയും അംഗീകരിക്കും എന്ന് തോന്നുന്നില്ല കൂടാതെ IVC yude sitil നിന്നു അവർ ആരാധിച്ചു പൊന്നിരുന്ന പല ദൈവങ്ങളുടെ വിഗ്രഹങ്ങൾ excavate ചെയ്തിട്ടുണ്ട്.അവിടെ ഉണ്ടായിരുന്ന വരും പല പല natural forces ine ദൈവം ആയി കണ്ടു ആരദിച്ചു പോന്നവർ ആയിരുന്നു.
    അതേപോലെ ഈ പറയുന്ന europil നിന്നു വന്ന ഗോത്രമാണ്, വേദങ്ങൾ എഴുതിയത് എങ്കിൽ അവർ വന്ന നാടിനെ കുറിച്ച് എന്തുകൊണ്ട് വിശദീകരിക്കുന്നില്ല? വേദങ്ങളിൽ indian subcontinent ഇനെ കുറിച്ചാണ് കൂടുതലും വിവരിക്കുന്നത്.
    ആര്യൻ എന്നത് noble person എന്ന അർത്ഥത്തിൽ ആകും വേദങ്ങളിൽ ഉദേശിച്ചത്‌. അത് പോലെ അത് രചിച്ചത് ഇവിടെ ആദ്യം ഉണ്ടായിരുന്ന പൂർവികരും കുടിയേറി വന്നവരും intermix ചെയ്തതിനു ശേഷം ആയിരിക്യം. അല്ലാതെ europeil നിന്നു വന്ന ഗോത്രം മാത്രമാണ് vedas രചിച്ചത് എന്ന് പറയുന്നത് ശെരി ആയി തോന്നുന്നില്ല.

    • @java97
      @java97 Год назад +5

      Europe ഇൽ നിന്നല്ല, Central Asian Steppe ഇൽ നിന്നാണ്. ഏതാണ്ട് ഇന്നത്തെ Kazakhstan/Caspian Sea ഭാഗം.

  • @manueltr7393
    @manueltr7393 Год назад +3

    നിങ്ങളുടെ selection കൊള്ളാം ❤

    • @user-SHGfvs
      @user-SHGfvs Год назад

      അതെ ഹിന്ദുവിന് ഇട്ട് ഒരു താങ്

  • @universalphilosophy8081
    @universalphilosophy8081 Год назад +2

    33 devas are the 33 consonants of Sanskrit language.
    There are 18 vowels in Sanskrit language.
    That makes total of 51 letters that makes communication possible and makes an animal human.
    The nos 18, 33 and 51 are therefore very important to Hinduism

  • @HiranBShaji
    @HiranBShaji Год назад

    Kindly do a video on " Sangam Peroid" , when we talk about indian history we always talk about north indian history,
    Most of the younger generations are not even aware of South indian history.

  • @cvkvlogs1668
    @cvkvlogs1668 Год назад +1

    Vedic periods full topics explanation video cheyyanam examnu padikkunavar helpfull anu 🙌🙏

  • @jishnup4169
    @jishnup4169 Год назад +2

    Its very interesting... Waiting for the next part😍😍😍

  • @sajnakaimal6157
    @sajnakaimal6157 4 месяца назад

    അഭിനന്ദനങ്ങൾ - വളരെ നന്നാവുന്നുണ്ട്

  • @sreejasreekumar7730
    @sreejasreekumar7730 Месяц назад

    Best class❤❤..thanku

  • @nithinchandra4996
    @nithinchandra4996 Год назад +11

    ദ്രാവിടന്മാരെ കുറിച്ചും അവരുടെ ആചാരങ്ങളെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ 😊

    • @GN-ek9dt
      @GN-ek9dt Год назад +3

      അവർക്ക് എന്ത് പ്രത്യേക ആചാരം!! All are mostly Hindu or Aboriginals

    • @ihthisammohamed8038
      @ihthisammohamed8038 Год назад

      ദ്രാവിഡർ ശൈവരാണ്
      മറേറാത് വൈഷ്ണവരും

    • @nithinchandra4996
      @nithinchandra4996 Год назад +1

      പണ്ട് ആര്യൻ വരുന്നതിനു മുന്നേ ഇവിടെ ഹിന്ദുക്കളുടെ ആചാരങ്ങൾ വേറെ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

    • @ArjunVB666
      @ArjunVB666 3 месяца назад

      @@nithinchandra4996mahadevaneyum harine aanu prarthichirunnathu! Mainky shivan

    • @Welplaydd
      @Welplaydd Месяц назад

      ​@@nithinchandra4996 read sangam literature.

  • @zoriac770
    @zoriac770 Год назад +11

    ഈ കാലഘട്ടത്തിൽ ആവിശ്യമായ വീഡിയോ 👍👍
    ആര്യന്മാർ ഒന്നും ഇവിടെ വന്നിട്ടില്ല, അവർ അല്ല ഞങ്ങളുടെ വേദങ്ങൾ എഴുതിയത് എന്ന് പറഞ്ഞു ചരിത്രം തിരുത്തി നുണകൾ പുസ്തകങ്ങളിൽ അച്ചടിച്ചു, സ്ഥലങ്ങളുടെ പേരും മാറ്റി മുന്നേറുന്ന പുതിയ അജണ്ട ഉള്ള ഈ സമയത്ത് നമ്മുടെ തലമുറയെയും, ഇനി വരാൻ പോകുന്ന തലമുറകളേയും യഥാർത്ഥ ചരിത്രം പഠിപ്പിക്കണം ❤

    • @user-SHGfvs
      @user-SHGfvs Год назад +6

      ആര്യന്മാർ ഇവിടെ പുറത്തു നിന്ന് കുടിയേറി വന്നവർ ആണെന്ന് 1000 വർഷങ്ങൾക്ക് മുൻപ് ഉള്ള ഏത് ദ്രാവിഡ literature inscription ആണ് ഉള്ളത്? ക്രിസത്യൻ ചരിത്രകാരൻമാർ ഉണ്ടാക്കിയ തിയറി ഒക്കെ ചരിത്രം 😂

    • @zoriac770
      @zoriac770 Год назад

      @@user-SHGfvs വന്നലോ..
      അതെ അതെ അതോപോലെ
      ക്രിസ്ത്യൻ ശാസ്ത്രഞ്ജർ പറഞ്ഞ ശാസ്ത്രനിയമങ്ങളും, കണ്ടുപിടത്തങ്ങളും എല്ലാം കള്ളം തന്നെ ...
      എന്ന് ചാണകയൂണിവേഴ്സിറ്റി graduate.. 😅

    • @nejiss
      @nejiss Год назад +2

      ​@@user-SHGfvsഅവർ പുറത്ത് നിന്നും വന്നവർ ആണ് എന്ന് ആര്യന്മാരുടെ വേദങ്ങളിൽ ഉണ്ടല്ലോ

    • @jamesjoseph7936
      @jamesjoseph7936 Год назад

      ശരിയാണ്

    • @shibilinshibilinkerala1101
      @shibilinshibilinkerala1101 Год назад +1

      @@user-SHGfvsർഗ്വേദത്തിൽ 😇

  • @arunr2145
    @arunr2145 Год назад +1

    Early vedic period revision cheyanan ennu vichariche ollu appo thaa vannuu thanks man good presentation

  • @ArunASChaithanya
    @ArunASChaithanya Год назад +3

    Bro വൈഷ്ണവരും ശൈശവരും തമ്മിൽ ഉള്ള conflict ney കുറിച്ച് ഒരു video ചെയ്യാമോ

    • @user-SHGfvs
      @user-SHGfvs Год назад +3

      അതിലും നല്ലത് സഭകൾ തമ്മിൽ ഉള്ള conflict goan Inquisition, Portuguese Inquisition ഒക്കെ അല്ലെ

    • @ArunASChaithanya
      @ArunASChaithanya Год назад +2

      @@user-SHGfvs not interested

  • @asbee6717
    @asbee6717 11 месяцев назад

    Thank you. Inyum upsc based video venam

  • @adonaugustin2907
    @adonaugustin2907 Год назад +1

    Informative video 😇 interested to know more about Vedic period

  • @Sunil-nz1mv
    @Sunil-nz1mv Год назад +2

    Very concise explanation 👏👏👏Very good 👌👌👌

  • @Ak_Hil-
    @Ak_Hil- Год назад

    ❣️ very nice.second part ഉടനെ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു

  • @sreenarayanram5194
    @sreenarayanram5194 10 месяцев назад +2

    തീയ്യരുടെ ഉല്പത്തി ഏകദേശം കണ്ടുപിടിക്കാൻ പറ്റും തീയ്യർ മദ്യ ഏഷ്യയിലെ കിർഗിസ്ഥാൻ തുടക്കത്തിലേ തിയൻ ഷാ പർവ്വതത്തിൻ്റെ അടുത്ത് നിന്ന് വന്നവർ ആണ് ദേവ എന്ന പ്രോട്ടോ ഇൻഡോ യൂറോപ്യൻ വേഡ് സംസ്കൃതത്തിൽ ആദ്യമായി രേഗപ്പെടുത്തിയത് ബിസി 3 നൂറ്റാണ്ടില് ആണ് അത് തിയ എന്ന് ആകുന്നത് മദ്യ ഏഷ്യയിലെ തിയാൻ ശാ പർവ്വതത്തിൻ്റെ mountain's of hevan/god/deva താഴ്‌വരയുടെ തുടക്കത്തിൽ ആണ് തിയ എന്ന വാക്കിൻ്റെ അർത്ഥം അവിടെ സ്വർഗം/ദേവലോകം എന്നാണ് ഇന്നും ചൈനയിലെ പ്രദാന ദൈവതിൻ്റെ പേര് തിയ/സ്വർഗത്തിൽ താമസിക്കുന്ന ദിവ്യൻ/ ദേവൻ അധവാ ചൈനീസിൽ shangdi എന്നും പറയുന്നു പിന്നീട് തിയാൻ ഷാ പർവ്വതത്തിൻ്റെ താഴ്‌വരയിൽ നിന്ന് കുടിയേറി സിന്ധു നദീതട തീരത്ത് താമസിച്ചവരെ തിയൻഷൂ എന്നാണ് ചൈനീസ് പുരാതന ചരിത്രത്തിൽ രേഖപ്പെടുത്തിയത് നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തീയ്യരുടെ കുലദൈവം ആയ വയനാട്ടുകുലവൻ/ആദി ദിവ്യൻ തെയ്യം തോറ്റങ്ങളിൽ നിന്ന് 'തീയ്യ' എന്ന വാക്കിൻ്റെ അർത്ഥം ദിവ്യൻ എന്നാണ് എന്ന് കൃത്യമായി മനസിലാക്കാം നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തീയ്യ സമുദായ തെയ്യം തോറ്റങ്ങളിൽ ആര്യ എന്ന വാക്ക് ആര്യ ദേശം ആര്യനാട് ആര്യ പുത്രി ആര്യ രാജാവ് തുടങ്ങി... ഒരു നൂറിൽ അധികം പ്രാവശ്യം ആവർത്തിക്കുന്നുണ്ട് പിന്നെ ഇൻഡ്യയിലെ ഒരു ഭാഗത്തും ഇല്ലാത്ത തീ(അഗ്നി)യെ യും തീയ്യരുടെ പൂർവികരെയും ദൈവങ്ങളെയും കെട്ടി ആടിച്ച് ആരാധിക്കുന്ന ഒരു ആചാര രീതിയാണ് തീയ്യർക്ക് ഉണ്ടായിരുന്നത് അത് കാലക്രമേണ ആ പ്രദേശത്ത് ജീവിചിരുന്ന മറ്റു സമുദായങ്ങളും ഏറ്റെടുത്തു ഇന്നും വടക്കൻ മലബാറിലെ 80% പുരാതന കാവുകളും തെയ്യങ്ങളും തീയ്യറുമായി ബന്ധ്പ്പെട്ടിരിക്കൂന്നൂ നാഗാരാധന ഭഗവതി ആരാധന തീയ്യരിൽ ഇന്നു ശക്തമായി കാണപ്പെടുന്നു അര്യപൂമല ഭഗവതിയെ കുല ദേവി ആയി കണക്കാക്കുന്നു പക്ഷേ കുറുമ്പ ഭാഗവതി കാവുകളും തീയ്യരിൽ ശക്തമായി കാണപ്പെടുന്നു 1500 വർഷത്തിൽ അധികം പഴക്കം ഉള്ള ശ്രീലങ്കൻ ചരിത്രങ്ങളിൽ ശ്രീലങ്കക്കാർ പറയുന്നത് തീയ്യർ/ദിവ്യർ മദ്യ ഏഷ്യയിൽ നിന്നു പടിഞ്ഞാറൻ ഇന്ത്യ വഴി വന്ന ഇൻഡോ സയ്ത്രിയൻസ് ആണെന്നാണ് ഇതൊക്കെ നൂറ്റാണ്ടുകൾക്ക് മുൻപ് കൃത്യമായി എഴുതി രേഗപ്പെടുതിയ കാര്യങ്ങൽ ആണ് പിന്നെ ഇന്ത്യൻ ഗവമെൻ്റ് ലാബ് ആയ center for cellular and molecular biology in Hyderabad അവരുടെ പുതിയ 2024 January മാസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് തീയ്യറുടെ പൂർവികർ സെൻട്രൽ ഏഷ്യയിൽ നിന്നും വന്ന പൂർവ ഇൻഡോ ഇറാനിയൻ സെത്രിയൻസ് ആണ് എന്നാണ് ഇതിൻ്റെ ജേർണലുകളും അവര് പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇത് ആ മാസത്തെ എല്ലാ പ്രധാന പത്രങ്ങളിലും വന്ന വാർത്തയാണ് പിന്നെ 2000 വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ട വേദിക് ചൈനീസ് ഹിന്ദുയിസത്തിൽ ശിവൻ്റെ പേര് ദാസീസ്തീയ്യൻ എന്നാണ് ഇദ്രൻ്റെ പേര് ദിഷിതിയൻ ബ്രഹ്മാവിൻ്റെ പേര് ഡഫൻതിയൻ സരസ്വതിയുടെ പേര് ബ്യൻകൈതിയൻ എന്നാണ് ഇത് ഇന്നും അവിടെ ഇതേ പേരുകളിൽ നിലനിൽക്കുന്നുണ്ട് എന്താണ് നായരുടെയും പുലയുരുടെയും ഉല്പത്തി ?

  • @subheesh09
    @subheesh09 Год назад +2

    Waiting for the next part bro... I never miss your videos

  • @Goebbels11
    @Goebbels11 Год назад +17

    Bharat🧡💪🇮🇳

    • @Juna1s999
      @Juna1s999 Год назад +2

      🐮🤭🤮🤮🤮🤣

    • @Goebbels11
      @Goebbels11 Год назад +11

      @@Juna1s999 shave gaza🤣🤣

    • @dylan2758
      @dylan2758 Год назад +8

      ​​@@Juna1s999എന്താ മദ്രസ്സ പൊട്ടാ?🐷

    • @Juna1s999
      @Juna1s999 Год назад

      @@dylan2758 തിരിച്ചും ഇത് പോലെ റിപ്ലൈ തന്നാൽ നീയും ഞാനും തമ്മിൽ എന്ത് വ്യത്യാസം സംഘി കുട്ടാ... 😁🐮

    • @soorajsooraj7322
      @soorajsooraj7322 Год назад +4

      ​@@Juna1s999ബ്രോ പാകിസ്ഥാനിൽ ആണോ 😂

  • @dr.pradeep6440
    @dr.pradeep6440 Год назад

    Welcome to our most interesting subject ..so continue these type of vedeos..again ..

  • @vyshago5634
    @vyshago5634 Год назад +2

    Kindly continue this series with Later Vedic period

  • @joseverghese6392
    @joseverghese6392 Год назад +1

    Excellent summary for the understanding of common people

  • @arjuneshm
    @arjuneshm Год назад +1

    Always the inferences from history is like : "മഴ പെയ്യാനും , പെയ്യാതിരിക്കാനും ഉള്ള സാദ്ധ്യതയുണ്ട്"
    Good one. Reference book ?

  • @gowthampradeep6287
    @gowthampradeep6287 Год назад +10

    Waiting for Next
    Later vedic period
    Buddhism and Jainism
    Mahajanapadas
    Mauryan Empire
    ........
    ........
    Upto
    Indian Independence

  • @keerthikannan6793
    @keerthikannan6793 Год назад +1

    Well explained alex 👏thank you for your effort

  • @sumiyashaheer4301
    @sumiyashaheer4301 3 месяца назад +1

    Thank you so much

  • @rhythikajayanmini2954
    @rhythikajayanmini2954 Год назад +1

    Such a detailed explanation.. Adipoli, sir. 👌

  • @akshayraj5484
    @akshayraj5484 Год назад +1

    Why I’m following this channel is because you’re not biased to any religion or person only show cases pure facts.
    Possible explain about these books Mahabratham , bible , Quran

    • @user-SHGfvs
      @user-SHGfvs Год назад

      ​@@excomie എന്നാൽ കത്തോലിക്ക സഭയുടെ ചരിത്രം explain ചെയ്യട്ടെ

    • @blazingguyop
      @blazingguyop Год назад

      @@excomie 😹

  • @jw8752
    @jw8752 Год назад

    Nice and simple! Some light on the composition and the structure of the literature in the vedas would heve been great.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Год назад +1

    Alexplain Wellexplain ചെയ്തിട്ടുണ്ട് 👌🏻 ജാതുവ്യവസ്‌ഥയുടെ ഉത്ഭവത്തെപറ്റി റിസർച്ച് ചെയ്യുന്നവർക്ക് സഹായം ആവും എന്നെപോലെ. 👍🏻

  • @johnsongeorge4680
    @johnsongeorge4680 Год назад +1

    Well explained Alex

  • @sanath-zz4xt
    @sanath-zz4xt Год назад +10

    ആര്യന്മാർ പ്രധാനമായും നോർത്ത് ഇന്ത്യയിൽ ആയിരുന്നല്ലോ കേന്ദ്രീകരിചചിരിന്നത് . അതേസമയം സൗത്ത് ഇന്ത്യയിലെ , പ്രത്യേകിച്ച് അന്ന് കേരളം ഉൾപ്പെടുന്ന ഭൂപ്രതേശത്തിൻ്റെ ചരിത്രം എന്തായിരുന്നു?

    • @mallusowncountry4974
      @mallusowncountry4974 Год назад +1

      ദ്രാവിഡ

    • @sureshkj7637
      @sureshkj7637 Год назад +3

      സിന്ധു നദി തട സംസ്ക്കാരം ഉണ്ടാക്കിയത് നമ്മുടെപൂര്‍വ്വീകരായിരുന്നു. തെക്കേ ഇന്ത്യയില്‍ വേട്ട ആടി ജീവിക്കുന്ന ആദിമ നിവാസികളായിരുന്നു ജീവിച്ചിരുന്നത്. സിന്ധു നദി തട സംസ്ക്കാരത്തിൻ്റെ തകര്‍ച്ചക്കു ശേഷം തെക്കേ ഇന്ത്യയിലേക്കു നീങ്ങിയ ജനത അവിടെ ഉണ്ടായിരുന്ന ആദിമ നിവാസികളുമായി കൂടികലര്‍ന്നാണ് ദ്രാവിഡ ജനത ഉണ്ടാകുന്നത്. ഇവരാണ് കീഴാടി പോലെയുള്ള സംസ്ക്കാരം ഉണ്ടാക്കിയത്. അസമയത്തെ കേരളത്തില്‍ ‍ആദിമ നിവാസികളായിരുന്നു ജീവിച്ചിരുന്നത്. ഇതിനുള്ള ഉദാഹരണങ്ങളാണ് ഇടക്കല്‍ ഗുഹ, കേരളത്തില്‍ കാണുന്ന മുനിയറകള്‍ ഉതലായവ. പിന്നീടാണ് സാധാരണ ജനത കേരളത്തിലേക്കു കുടിയേറുന്നത്.
      ഇന്ത്യയിലെ ആദിമ നിവാസികളുടെ പിൻതലമറക്കാരാണ് ആഡമാനില്‍ താമസിക്കുന്ന Tribeles

    • @Welplaydd
      @Welplaydd Месяц назад

      Literature onnm available. Sangam literature - contemporary to North Kingdoms aanu 300BC . Ivde tribal politym northl apo velya kingdoms m aay

  • @wellwisher555
    @wellwisher555 Год назад +5

    Total package from school to upsc👌

  • @Anusree__23
    @Anusree__23 9 месяцев назад +1

    Thankyou sir class valare nannyit und❤️🤍

  • @jiluchalunkal
    @jiluchalunkal Год назад +2

    Wow!
    a good topic to ALexplain.

  • @Devikabijuu
    @Devikabijuu 5 месяцев назад

    മധ്യകാല ഇന്ത്യാ ചരിത്രം ഒരു video ചെയ്യാമോ

  • @abrahamkm5834
    @abrahamkm5834 9 месяцев назад

    വളരെ നല്ല രീതിയിൽ ഉള്ള വിശദീകരണം

  • @mekhalpmohan3312
    @mekhalpmohan3312 Год назад

    Best explanation.need continuation.

  • @mithunjustin2267
    @mithunjustin2267 Год назад +6

    Alex sir is a pure gem ❤

  • @tresajessygeorge210
    @tresajessygeorge210 Год назад

    നന്ദി...
    അലക്സ് പ്ലെയിൻ...!!!

  • @ChandramohanKDr
    @ChandramohanKDr Год назад

    Great 👍 Bro ❤Quite Informative

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 9 часов назад

    ചരിത്ര പുസ്തകങ്ങളിൽ വേദകാലഘട്ട നിർണ്ണയം BC 1500-600 തെറ്റാണ്. വേദം ' രചിച്ചത് വ്യാസനാണ്. അത് മഹാഭാരത കാലഘട്ടമാണ്. കലിയുഗം തുടങ്ങിയിട്ട് 5100 വർഷമായി. അതിനു മുമ്പാണ് വേദകാലഘട്ടം.

  • @marwanv_k9276
    @marwanv_k9276 Год назад +1

    We are expecting more contents from these type of subjects

  • @mohandasmohan7160
    @mohandasmohan7160 7 месяцев назад

    🙏. Thanks for sharing knowledge 👌

  • @kiranpramod
    @kiranpramod Год назад +3

    Thank you❤

  • @hafsagafoor4405
    @hafsagafoor4405 Год назад +2

    Valuable information ,easy to understand

  • @cecilymartin6004
    @cecilymartin6004 Год назад +3

    one of my fav informative channel, even my phone is broken, i watch this from my mothers mobile, 😂😂

  • @MK123.79
    @MK123.79 Год назад +4

    നൂറ്റാണ്ടുകളെക്കുറിച്ച് ഒന്ന് പറയുമോ .....

  • @Zara-97531
    @Zara-97531 Год назад

    Sir onnum parayanilla. Adipoli class.. Thank you sir🥰

  • @dr.pradeep6440
    @dr.pradeep6440 Год назад

    Its very important to understand that vedic understandings ignored in modern erra ..

  • @adwaithmenen
    @adwaithmenen Год назад +5

    he just gathered knowledge from here and their and reached in his own conclusion which said to us.. always know this is not the whole picture...inorder to understand the complete picture learn sanskrit and read vedas ... not the english translated ones..

    • @user-SHGfvs
      @user-SHGfvs Год назад

      I wonder why the so called kerala brahmins community who calim the only community which have authority in study and practice vedas keep silent on this aryan invasion arguments is they too believe their ancestors where not indians and mahabratha and ramayana are mythologies

  • @listensreevideo
    @listensreevideo Год назад

    Sir, good video. Informative. Expect a video on Sanskrit literature

  • @mkumarb4u
    @mkumarb4u Год назад +2

    Krishna thwaj ennu avar parayanamenkil enthaayirikkum reference???.. Can you try to link your all explanation of this context with Dasavatharam?? You may realise the root of this culture is not limited to just 1500 bc

  • @themarauder9539
    @themarauder9539 Год назад +1

    Too good! Thank you sir.

  • @shijithgp560
    @shijithgp560 Год назад +2

    ഇപ്പോഴും കടലിനടിയിൽ ഉള്ള ദ്വാരകയുടെ പഴക്കം 7000 മുതൽ 10000 വർഷം എന്ന് archaeological പറയപ്പെടുന്നു .
    വേദ വ്യാസൻ കൃഷ്ണന് മുന്നേ ജനിച്ചതായും പറയപ്പെടുന്നു.
    അഞ്ച് വേധങ്ങൾ നാലായി പകുത്തതായും പറയപ്പെടുന്നു.
    ആദ്യ വേധമെന്ന ഋഗ്വേദം വ്യാസനുമുന്നെ ഉണ്ടായിരുന്നൂ ..
    രാമായണത്തിൻ്റെ പഴക്കം മഹാഭാരതത്തിനേക്കാളും പഴക്കം ഉണ്ട്.

  • @najmunnisashameerp6176
    @najmunnisashameerp6176 11 месяцев назад

    Good speech👍👍❤❤

  • @ganganambiar2761
    @ganganambiar2761 22 дня назад

    Parallel to Indus valley, (which was proto dravidian) there were protoaryans growing along punjab (early vedic) and Ganga valley (Kashi,Prayag, badri). Indus valley people migrated to south. Later came the aryans also got mingled.

  • @sujithsurendran987
    @sujithsurendran987 Год назад

    GOOD DEAR ALEX..

  • @arunar2492
    @arunar2492 Год назад +1

    Bro. Much appreciated. Can you also add references you took to make this video?

  • @moncyphilip8914
    @moncyphilip8914 Год назад

    Super. Well Explained.
    Alex 👏👍