മരിച്ചവരെ വെറുതെ വിടുക. ഇങ്ങനെ ചെയ്തു അവരെ നിങ്ങളിൽ ബന്ധിക്കരുത്

Поделиться
HTML-код
  • Опубликовано: 12 окт 2021
  • മരണം എന്ന പ്രവർത്തനത്തെ സദ്ഗുരു വിശദീകരിക്കുന്നു. എന്തുകൊണ്ടാണ് മരിച്ചവരുടെ വസ്ത്രങ്ങൾ കത്തിക്കുകയോ അല്ലെങ്കിൽ പലയിടത്തായി നിക്ഷേപിക്കുകയോ ചെയ്യുന്നത് എന്നത് സദ്ഗുരു വ്യക്തമാക്കുന്നു
    English Video Link : • Why You Should Not Wea...
    ഇന്നർ എഞ്ചിനീയറിംഗ്
    നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
    ഇവിടെ രജിസ്റ്റർ ചെയ്യുക
    isha.sadhguru.org/in/ml/inner...
    സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
    Visit: isha.sadhguru.org/watch-exclu...
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru.org/in/ml/wisdo...
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadhguru_app
    #sadhgurumalayalam #death #deathrituals #deadly #spirituality #spiritualitymalayalam #deathbed #die #ghost #cemetery #deathanniversary #obituary #mourning #lifeanddeath #lastbreath #zombie #mystic #mystical #mysticism #postmortemreport #ouijaboard
    Why You Should Not Wear a Dead Person’s Clothes
    Science behind death rituals
    Leave the dead to the dead
    Do Ghosts Exist?
    What Happens After Death ?
    How does death happen
    how to die malayalam

Комментарии • 248

  • @vijayalakshmit9306
    @vijayalakshmit9306 2 года назад +63

    ഈശ്വരാ ഇതൊക്കെ പഴയ ആൾക്കാർ ക്ക് അറിയാമായിരുന്നില്ല എങ്കിലും അവർ പതിനാറ് അടിയന്തരിത്തിന്റേ തലേ ദിവസം വീടുകളിൽ ഉള്ള സർവ്വ വസ്ത്രങ്ങളും കഴുകി വെള്ളത്തിൽ മുക്കി പുണൃയാഹം തളിക്കുമായീരുന്നൂ. അതിന്റെ കാരണം ഇപ്പോൾ അറിഞ്ഞു. ഈ അറിവ് പകർന്നു തന്ന തിന് നന്ദി നമസ്കാരം. ഓം നമശിവായ.
    .

  • @SMithu12345
    @SMithu12345 9 дней назад +5

    എന്റെ അച്ഛൻ മരിച്ചിട്ടു shirt, മുണ്ട്, etc സൂക്ഷിച്ചു വച്ചിട്ടുണ്ട് അതിലെന്താണ് കുഴപ്പം 🤔അങ്ങനെ ആണെങ്കിൽ അവരുടെ gold, bank ബുക്ക്‌, even വീട് അവര് ഉപയോഗിച്ചതല്ലേ 🤔even വിലപിടിപ്പുള്ള ഒന്നും കളയുന്നില്ല, ഓരോ പൊട്ടത്തരം നമ്മൾ ക്കു പ്രിയപ്പെട്ടവർ എന്നും നമുക്കു മാത്രം പ്രിയപ്പെട്ടവർ ആണ് അതിൽ മൂന്നാമതൊരാളുടെ അഭിപ്രായം എന്തിന് നമുക്കു ചിന്തിക്കാൻ ഉള്ള കഴിവില്ലേ,

  • @sasikalasujith502
    @sasikalasujith502 6 месяцев назад +9

    ഇതുപോലെയുള്ള കാര്യങ്ങൾ കേള്‍ക്കുമ്പോള്‍ പേടി ആകും നമ്മള്‍ മരണത്തിന് ശേഷം എന്ത് എന്ന് അറിയാതെ.........അറിയുന്ന ജീവിതം നല്ലപോലെ jeevikkathe തീര്‍ക്കുന്ന 😢

  • @jayathirajagopal7126
    @jayathirajagopal7126 6 месяцев назад +4

    നമസ്കാരം ഗുരുജി 🙏🙏🙏🙏🙏🙏

  • @geethanambiar5403
    @geethanambiar5403 4 месяца назад +1

    Namaskaram Guruji 🙏🌹
    Thanks you very much for the valuable information 🙏🌹

  • @vknair1
    @vknair1 2 года назад +10

    നമസ്കാരം ഗുരുജീ Thanks for the information.

  • @sayigeethav9877
    @sayigeethav9877 Год назад +4

    Sadgurus talk super I watch daily

  • @sujathapillai8544
    @sujathapillai8544 2 месяца назад +2

    🙏നമസ്കാരം ഗുരുജി 🙏🙏🙏

  • @anilnarothparambil8349
    @anilnarothparambil8349 Год назад +17

    അത്ഭുതംനിറഞ്ഞ ഉപദേശം..... പ്രണാമം സദ്ഗുരു.... 🙏🙏🙏🙏

  • @nandinimenon9950
    @nandinimenon9950 2 года назад +16

    Gods grace.... Thank you for the valuable information.

  • @sukumarankupothe3908
    @sukumarankupothe3908 6 месяцев назад

    പ്രണാമം സം പൂജ്യ സ്വാമിജി അറിവുകൾ പറഞ്ഞു തരുന്നത് കൊണ്ട് സാധാരണക്കാരയ വർക്കും പരിവർത്തനം ഉണ്ടാകുന്നു പ്രണാമങ്ങൾ സൽ ഗുരു

  • @anand56cks75
    @anand56cks75 2 года назад +10

    സദ്ഗുരു.... താങ്കളുടെ മുന്നറിയിപ്പിന് നന്ദി......!

  • @gayathri8825
    @gayathri8825 2 года назад +15

    വളരെ ഉപകാരപ്രദമായ പ്രഭാഷണം

  • @honeyshamsudheen9445
    @honeyshamsudheen9445 2 года назад +27

    സദ്ഗുരു ഇഷ്ടം 🙏

  • @jyothichandran362
    @jyothichandran362 4 месяца назад +2

    Pranamam,Guruji🌹🙏

  • @pradeeshk1415
    @pradeeshk1415 Год назад +1

    Thank you

  • @ushachandranusha2771
    @ushachandranusha2771 2 года назад +5

    വളരെ നന്ദി .

  • @reshmis8058
    @reshmis8058 7 месяцев назад +1

    Ende guru nathanu pranamam.. Eppol manasilayi maricha alude agniyil endinanu aa vyakthi upayogicha ella sadanangalum ett kathikunnadennu... 🙏🙏🙏🙏

  • @charammak5279
    @charammak5279 6 месяцев назад +6

    നമസ്കാരം ഗുരുജി 🙏

  • @kpymcard-1280
    @kpymcard-1280 6 месяцев назад +3

    Sadhguru Pranamam 🙏 ❤

  • @hemalathathacharath3797
    @hemalathathacharath3797 2 года назад +2

    Great

  • @ninkkumaryninkkumary9056
    @ninkkumaryninkkumary9056 2 года назад +10

    പ പ്രണാമം സ്വാമിജി ഇത് പരമമായ സത്യമാണ് സൂക്ഷമ ശരീരമാണ് ജീവിത നില നില്ല്എന്നു ഞാൻ ഉറപ്പിച്ചിരിക്കുന്നു പറഞ്ഞതിൽ നന്ദി

  • @sujatharajappan6911
    @sujatharajappan6911 5 месяцев назад +1

    Pranamguruji❤❤❤❤🙏🙏🙏🙏

  • @shobananv9188
    @shobananv9188 6 месяцев назад +1

    പ്രണാമം സത്ഗുരു 🙏🌹

  • @kalyanikutty5321
    @kalyanikutty5321 7 месяцев назад +1

    Good

  • @user-ey4ry7ge4v
    @user-ey4ry7ge4v 6 месяцев назад +2

    പ്രണാമം guru🙏🏻🙏🏻🙏🏻🙏🏻

  • @rethirajendran352
    @rethirajendran352 7 месяцев назад +1

    Om sree subhanandayanama

  • @nereeshrajan3007
    @nereeshrajan3007 2 года назад +8

    Thanks for your valuable informations

  • @sheelathulasi8653
    @sheelathulasi8653 Год назад +1

    Namskkaram sath Guru 🙏🙏❤️

  • @sukeshsukesh9864
    @sukeshsukesh9864 2 года назад +30

    നമസ്ക്കാരം സദ്ഗുരു🙏

  • @devavineeth5469
    @devavineeth5469 7 месяцев назад

    Valiyano

  • @kavithamp9743
    @kavithamp9743 2 года назад +9

    Jaigurudev 🙏🏻💖

  • @geethas7944
    @geethas7944 2 года назад +5

    Namaste sadhguru ji🙏🙏🙏🙏🙏

  • @user-df9vv5zv6v
    @user-df9vv5zv6v 7 месяцев назад +1

    🙏

  • @sujatharajankorajanko661
    @sujatharajankorajanko661 4 месяца назад +1

    പ്രണാമം

  • @user-br4tz7xp3u
    @user-br4tz7xp3u 7 месяцев назад +3

    നമസ്കാരം സദ്ഗുരു

  • @lakshminair536
    @lakshminair536 Год назад +3

    Pranamam. Saĺguŕo

  • @Sofiamol-Vagamon
    @Sofiamol-Vagamon 2 года назад +5

    സദ്ഗുരു ഇഷ്ടം ❤

  • @smithakuruppan7000
    @smithakuruppan7000 2 года назад +1

    പ്രണാമം സദ്ഗുരു

  • @lathikanair1393
    @lathikanair1393 Год назад +2

    🙏🙏🙏🙏🙏🙏🙏

  • @user-yg5sy2rr2x
    @user-yg5sy2rr2x 8 месяцев назад +1

  • @sakunthalaramachandran3233
    @sakunthalaramachandran3233 5 месяцев назад +9

    സംപൂജ്യ ഗുരുജീക്ക് നമസ്കാരം🙏
    ഗുരുജി, വസ്ത്രങ്ങളുടെ കാര്യം പറഞ്ഞു തന്നു. എന്നാൽ ചിലതുകൂടി അറിയാൻ താല്പര്യപ്പെടുന്നു. മരണപ്പെട്ട വുക്തി അണിഞ്ഞിരുന്ന സ്വർണ്ണാഭരണങ്ങളും വിവാഹ മോതിരവും താലിയുമൊക്കെ എന്തു ചെയ്യണമെന്നറിയാൻ താല്പര്യമുണ്ട്.

  • @radhakrishnanmd5381
    @radhakrishnanmd5381 2 года назад +1

    Namaskaaram Sadguru

  • @anandaramani3224
    @anandaramani3224 2 года назад

    Thank U for the information

  • @Subinschandranschandran
    @Subinschandranschandran 2 месяца назад +2

    🙏🙏🙏

  • @mykittens7363
    @mykittens7363 День назад

    🙏🏿

  • @sreelathasatheesh6717
    @sreelathasatheesh6717 2 года назад +2

    Prannamamm guruji 🙏🙏🙏

  • @ajithrnair4488
    @ajithrnair4488 2 года назад +6

    നമഃ ശിവായ

  • @sheejaps3782
    @sheejaps3782 6 месяцев назад +1

    🙏 Respected Guru Ji, how many sets of clothes do you have in your Wardrobe?!

  • @anilkumar-pt1sy
    @anilkumar-pt1sy 6 месяцев назад +1

    ❤❤❤❤❤

  • @anugrahanu6332
    @anugrahanu6332 6 месяцев назад

    😊

  • @binduat4110
    @binduat4110 2 года назад +1

    Namaskkaram guruji

  • @devavineeth5469
    @devavineeth5469 7 месяцев назад

    Okok

  • @AshokKumar-yk2fn
    @AshokKumar-yk2fn 2 года назад +5

    What's the benefits by doing Vavu Bali

  • @jerinjacob5607
    @jerinjacob5607 4 месяца назад

    സ്വാമിജിയുടെ ക്ലാസ്സ്‌ എനിക്കിഷ്ടമാണ് ❤❤❤❤❤❤❤❤

  • @sheejashaju7811
    @sheejashaju7811 2 года назад

    Mahadeva 🙏

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 4 месяца назад

    Gurugi.anthakody.namaskaram

  • @lionb557
    @lionb557 2 года назад +2

    My SADHGURUVE UMMA UMMA UMMA.
    Pakarnnutharunna ellaa Arivukalkkum NANDHI NANDHI NANDHI

  • @arunakv928
    @arunakv928 3 месяца назад +1

    Athe,oro birthday kazhium thorum maranam aduth varunnu

  • @jobinjoyjoy4754
    @jobinjoyjoy4754 7 месяцев назад +2

    🙏🙏🧡🧡🧡

  • @prajitharajendran9069
    @prajitharajendran9069 2 года назад +1

    Namskkaram Sath Guru 🙏🙏🙏

  • @muhammedswalih4919
    @muhammedswalih4919 Год назад

    Swl 🤚

  • @sjayanthi640
    @sjayanthi640 2 года назад +1

    നമസ്തേ സദ്‌ഗുരു

  • @mookambikasaraswathi58
    @mookambikasaraswathi58 2 месяца назад

    🙏🏼👍

  • @ambilys9444
    @ambilys9444 2 года назад +3

    👍👍🙏🙏പ്രണാമം

  • @jayanthinair5911
    @jayanthinair5911 5 месяцев назад +2

    Namaste guruji. Nall karyam kelkkan kazhinju. Jeevan poyit udane tantrika vidya prakaram jeevippikkan engane sadhikum. Ethraneram jeevikum. Kettappol pedi thonnunnu.

  • @vilasinivaishnavi3784
    @vilasinivaishnavi3784 6 месяцев назад

    🙏🙏🙏🙏🙏

  • @user-qi4pi1ck9h
    @user-qi4pi1ck9h 6 месяцев назад

    ❤❤❤❤❤❤❤

  • @sreenivasanksreenivasank5715
    @sreenivasanksreenivasank5715 6 месяцев назад

    ❤❤❤❤❤❤

  • @mayavinod4802
    @mayavinod4802 2 года назад +2

    🙏👌

  • @rajanit9125
    @rajanit9125 2 года назад +1

    Pranam sathagru

  • @meee6145
    @meee6145 2 года назад +1

    Namasthe

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 года назад +7

    നമസ്കാരം സദ്ഗുരു🙏🙏🙏

  • @srlittilemarysabs2138
    @srlittilemarysabs2138 2 года назад +2

    What do you mean by different shakties,

  • @sinusinu2534
    @sinusinu2534 2 года назад +1

    👍

  • @user-io4jr3hm2m
    @user-io4jr3hm2m 6 месяцев назад +2

    Sir ente Husband dethaayittu two years Aayi eniku eniku ente husbantine piringulla geevitham vayya

  • @anitha9784
    @anitha9784 2 года назад +5

    Namaskaram guru

  • @rajeshpalakkadofficial5401
    @rajeshpalakkadofficial5401 2 года назад

    Namaste ji

  • @lekshmipriyaas4551
    @lekshmipriyaas4551 2 года назад

    Pranamam sathguroooòo...enna onnu nerittu kanan kazhiyuka🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gopuas2485
    @gopuas2485 2 года назад +7

    🙏🙏🙏🙏🙏🙏🙏🙏

  • @remasoman1858
    @remasoman1858 2 года назад

    So Super

  • @kiranaj3473
    @kiranaj3473 2 года назад +17

    The great man !🙏🏻🙏🏻 at least our new generation will must watch his videos and the presentation what he talking about ,try to understand and figure out as much as you can ! ,and that would become boom for everyone's life to wealth and good life ! Namaskaaram sadhguru 🙏🏻🙏🏻 great life to all my peoples 🙏🏻❤🙏🏻

    • @bindhujayan4700
      @bindhujayan4700 2 года назад +1

      Pranamam Guruji

    • @vrpoduval1957
      @vrpoduval1957 6 месяцев назад

      👍🙏♥️

    • @GopiNathannair-vy2wb
      @GopiNathannair-vy2wb 6 месяцев назад

      ​@@bindhujayan4700ikinkk.ipkkpi0p0⁰pp00000000i0000ppk0piikj.

    • @geethas7116
      @geethas7116 6 месяцев назад

      Read his book.. THE DEATH.. 🙏🏼

    • @JAKMusafir
      @JAKMusafir 5 месяцев назад

      Really a fool like this ...never been born..

  • @anilar7849
    @anilar7849 4 месяца назад

    🙏🏻🕉

  • @vinunp5674
    @vinunp5674 5 месяцев назад +1

    Namasthe Namasthe Namasthe Sathguru
    Pranam❤❤❤❤

  • @sreedhanya_divine6403
    @sreedhanya_divine6403 2 года назад +6

    Sadhguru ❤️

  • @harichandanamharekrishna2179
    @harichandanamharekrishna2179 2 года назад +1

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏

  • @bindhus4202
    @bindhus4202 2 года назад +1

    🙏🙏🙏 ഗുരു

  • @krishnakumar-wn1xf
    @krishnakumar-wn1xf 12 дней назад

    Garuda puranam satyamoo?

  • @dileepkumarb332
    @dileepkumarb332 7 месяцев назад

    Satguruvinte devotee aakan enthu cheyyanam

  • @user-qs3jk1hp7z
    @user-qs3jk1hp7z 6 месяцев назад

    Photo vayikkamo

  • @rajamkm7530
    @rajamkm7530 7 месяцев назад

    Guruvinekandappolethoorupratyeakatha

  • @maninair7464
    @maninair7464 18 часов назад

    Shariram aai bhedhdhapetta sadhanam appo ente manaso? Ente ettan poi ettande oru shirt mundu njhan kondu vannu

  • @Subinschandranschandran
    @Subinschandranschandran 2 месяца назад +1

    Marichayalude book und kuzappam undo

  • @shajimini4140
    @shajimini4140 2 месяца назад

    സുവർണ്ണകേയം മനസ്തോധി

  • @remadevijanakiamma4457
    @remadevijanakiamma4457 2 года назад +1

    🙏🙏🙏❤️

  • @sreeharisivalayam
    @sreeharisivalayam 2 года назад

    🌹🙏🏻🙏🏻🙏🏻🤝👏🏻❤️👍🏼

  • @ravik7513
    @ravik7513 2 года назад +2

    Sadguru pranamam

  • @amrithaanilkumar8262
    @amrithaanilkumar8262 2 года назад +2

    🙏🏻🙏🏻❤️❤️

  • @ushamohanan5684
    @ushamohanan5684 6 месяцев назад +1

    My daughter is suicide,I want to meet her ?

  • @65cfdddtttt
    @65cfdddtttt 6 месяцев назад

    After death The Judgement [meaning] you and jesus christ alone in court room
    1 law [ Did you follow the 11 command ments
    2 law is your name written in the book ok law
    3 knowing jesus christ did not share the gospel
    4 law last and final did you repent to Jesus Christ for your sin where free mass is going on church service
    Not followed soon or later you will know
    Thank you