മരിച്ചവർക്ക് എന്തിനാണ് കർമ്മം ചെയ്യുന്നത് - Can You Help Someone After They Die? | SadhguruMalayalam

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 31

  • @manoharankk3467
    @manoharankk3467 Месяц назад +7

    എല്ലാ മുക്തിയും മനുഷ്യനെന്ന നിസാരതയെ ചിന്തിച്ചുള്ളതാണ്, പറക്കമുറ്റും വരെ തള്ളപ്പക്ഷി കുഞ്ഞു പക്ഷിക്കു കാവലാണെങ്കിൽ അതു കഴിഞ്ഞാൽ അവർ സ്വതന്ത്രരാണ്, ഓരോ വ്യക്തിയും ഒറ്റക്കു ജനിക്കുകയും ഒറ്റക്കു മരിക്കുകയും ചെയ്യുന്നു, അതിനിടയിലുള്ള ബന്ധവും ബന്ധനങ്ങളും മനസ് നിർമ്മിച്ചെടുത്തതാണ്, കർമ്മവും കർമ്മഫലവും ഞാനെന്ന വ്യക്തിയിൽ നിക്ഷിപ്തമാണ്, അതിൽ രക്തബന്ധം കേവലം വൈകാരിക തലം മാത്രമാണ്, അതിനെ മറികടക്കുക എന്നതായിരിക്കണം ആത്മിയ തലം,.....,

  • @mohanankn7630
    @mohanankn7630 Месяц назад +7

    ഓർമ്മളുണ്ടെങ്കിൽ 🙏🏻🙏🏻 മാത്രം ദുരിതമൊള്ളൂ 🙏🏻🙏🏻

  • @padmanabhamadumannaya1029
    @padmanabhamadumannaya1029 Месяц назад +1

    This is great

  • @jayalakshmikp8163
    @jayalakshmikp8163 Месяц назад

    സദ്ഗുരു ജീ... പ്രണാമം 🙏🌹

  • @arjun4394
    @arjun4394 Месяц назад +3

    🙏🙏🙏🙏🙏❤❤

  • @prasannakumarick4675
    @prasannakumarick4675 Месяц назад

    നമസ്തേ ഗതദേവാ❤

  • @prasannakumarick4675
    @prasannakumarick4675 Месяц назад

    നമസ്തേ ഗുരു േദേവാ

  • @BabyUsha-ic2qm
    @BabyUsha-ic2qm Месяц назад

    സദ് ഗുരുജീ.... പ്രണാമം 🙏🌹🙏

  • @SujathaRaghavan-c1f
    @SujathaRaghavan-c1f Месяц назад

    thanku
    god❤

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ Месяц назад

    ജയ് സദ്ഗുരു 🙏

  • @SathiajithT
    @SathiajithT Месяц назад +1

    മരിച്ചവർക്ക് വേണ്ടിയല്ല ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് വേണ്ടിയാണ് കർമ്മങ്ങൾ ചെയ്യുന്നത്.

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 Месяц назад

    Sri Sadguru, memories of my mother won't fade away until my death. And I don't want to forget my mother's memories, which, of course, I get lot of energies.
    In fact, death is the only truth in one's life, due to which, one could accept it, however, the memories give both positive and negative energies. The remains of our dead body like ashes and bones we collect,, which we throw away in any water flowing either rivers or ocean. However, the memories of that will never go away from our minds. As long as that memories not negatively disturbing is good otherwise it gives psycological and mental problems until to a certain period; which, of course, strongly last for a few months.

  • @sarithas3472
    @sarithas3472 Месяц назад

    Namaste

  • @usharanitg6706
    @usharanitg6706 Месяц назад

    ❤😊🙏🙏🙏🙏

  • @സഹവർത്തിത്വം
    @സഹവർത്തിത്വം Месяц назад +1

    ഇത് കൊള്ളാം 👍

  • @mithunroy9647
    @mithunroy9647 Месяц назад

    Thank you sadhguru

  • @Jiddu-e7j
    @Jiddu-e7j Месяц назад

    🙏

  • @Raj-or5cn
    @Raj-or5cn Месяц назад

    ❤❤

  • @sajeevkumars9820
    @sajeevkumars9820 Месяц назад

    സ്വാമിജി 🙏

  • @unnialappattu7280
    @unnialappattu7280 Месяц назад +1

    🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌

  • @chandramathy4758
    @chandramathy4758 Месяц назад

    നമസ്തേ ഗുരുജി 🥰🥰🥰🥰🙏🏻🙏🏻🙏🏻❤️

  • @babygirijasajeevan9104
    @babygirijasajeevan9104 Месяц назад

    ,,🙏🙏🙏

  • @krishgaming848
    @krishgaming848 Месяц назад +2

    RUclips video ormakal undaakilla

  • @allhamduliillahhari428
    @allhamduliillahhari428 20 дней назад

    ഭു ഗോളം എന്താണ് ഗുരുവിനു ഇനിയും മനസ്സിൽ ആയില്ല എന്ന് തോന്നുന്നു

  • @Remabiju-jv5ui
    @Remabiju-jv5ui 22 дня назад

  • @Saritha-pi4cx
    @Saritha-pi4cx Месяц назад +1

    🌹❤️🙏

  • @ajithavenu9772
    @ajithavenu9772 Месяц назад

    🙏🏻🙏🏻🙏🏻

  • @miniambu3379
    @miniambu3379 Месяц назад

    🙏

  • @geethagnair7361
    @geethagnair7361 Месяц назад

    🙏🙏

  • @anithathampi1279
    @anithathampi1279 Месяц назад

    🙏