ആരുടെ ഓണം ? ആരുടെ മഹാബലി ? സുനിൽ പി ഇളയിടം സംസാരിക്കുന്നു | Sunil P Elayidom | Spark Thoughts

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #sunil_p_elayidom #onam #vamanajayanthi
    The official RUclips channel for Deshabhimani.com
    Subscribe to the #Deshabhimani
    RUclips Channel bit.ly/2V2IpbY
    Visit our website: www.deshabhimani.com
    Follow us:
    Facebook: / deshabhimani
    Twitter: / dbidaily
    Join our WhatsApp Group: chat.whatsapp....
    Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). Started as a weekly in Calicut on 6 September 1942 and converted to a daily in 1946. The paper now has ten different printing centres: Calicut, Cochin, Trivandrum, Kannur, Kottayam, Trichur, Malappuram, Palakkad, Alappuzha and Kollam.

Комментарии • 228

  • @solan1348
    @solan1348 Год назад +7

    എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ വളരെ ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചു ജനങ്ങൾക്ക് ഓരോ ദിവസവും പുതിയ സന്ദേശങ്ങൾ എത്തിച്ചു നൽകുന്ന താങ്കൾക്ക് എന്റെ വിനീതമായ നമസ്കാരം

  • @shajethep3974
    @shajethep3974 2 года назад +25

    മനോഹരമായ അവതരണം പുതിയ അറിവുകൾ നല്കുന്നത് കവിത പോലുള്ള പ്രഭാഷണം

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 года назад

      മഹാജ്ഞാനി ആയ ശ്രീ ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമത പരിചേദനം എന്ന മഹത്തായ ഗ്രന്ഥം എഴുതിയിട്ടുണ്ട് /അതില്‍ ഒരു യോഗിക്ക് വേണ്ടതായ യാതൊരു യുക്തിയും ഗുണവും യേശു വിന്ഇല്ലെന്നാണ് വായിച്ചറിഞ്ഞത് /ചുമ്മാതെ സുഖിപ്പിക്കാന്‍ വേണ്ടി വിടുവായിത്തം പറയാതെ ..../500 രൂപ കൊടുത്താല്‍ ഏതു RSS കാരനും കാവി കിട്ടും ..../ബ്രിട്ടനു വേണ്ടി നെഹ്‌റുവും , വര്‍ഗ്ഗീയ സംഘവും , ബ്രിട്ടനും ചേര്‍ന്നുള്ള രഹസ്യ രസ്സായന വിദ്യ ഉപയോഗിച്ചു ഗാന്ധിജി ദേവനെ വെടിവച്ചു കൊന്നു തള്ളിയ വര്‍ക്ക് ക്രിസ്തുമതം പഞ്ചാമൃതം ആണ് .../പോയി പണി നോക്കെടെ.....

  • @crschannel730
    @crschannel730 2 года назад +10

    ....,.....ഓണത്തിനെ പറ്റി അറിയാത്തവരുടെ അഭിപ്രായം കേട്ടിട്ട് എന്ത് കാര്യം..........

    • @indofright2210
      @indofright2210 Год назад

      ലെനിന്റെയും കാറൽ മാർക്സിന്റെയും കിംജോങ് ഉന്നിന്റെയും, പിങ്ങിന്റെയും ഓണം!

  • @madhavan842
    @madhavan842 2 года назад +5

    ഓരോരുത്തരും അവരവരുടെ താല്പര്യമനുസരിച്ച് ഒരോന്നിനെയും വ്യാഖ്യാനിക്കുന്നു. ശരാശരി മലയാളി വാമനനെ ആരാധിക്കുകയും മഹാബലിയെ സ്നേഹിക്കുകയും ചെയ്യുന്നു. ഒരു മഹാഘോഷമെന്ന നിലയിൽ അത് അടിമ ഉടമ ബന്ധങ്ങളെ പവിത്രീകരിക്കുകയും ചെയ്തു. ധാർമ്മികോൽസവവും കാർഷികോൽസവവുമായിരുന്ന ഓണം , ഇന്ന് കേവലം വിപണനോൽസവമാണ്, വ്യാപാരോൽസവമാണ്.കൂടതെ, പൊങ്ങച്ചത്തിൻ്റെയും ധാരാളിത്തത്തിൻ്റെയും ഉൽസവം കൂടിയാണ്. എന്നിരുന്നാലും സാധാരണക്കാരായ ബഹുശതം മനുഷ്യർക്ക് ഇത് ഒരുമയുടെ ഉത്സവം തന്നെയാണ്‌.

  • @tknarayanandas5002
    @tknarayanandas5002 2 года назад +11

    ഓണം പോലെ മനോഹരമായ പ്രഭാഷണം. ഓണ നിലാവു പോലെ പ്രസാദാത്മകം...!

  • @ranjiniunnikrishnan9754
    @ranjiniunnikrishnan9754 Год назад +1

    നന്ദി മാഷേ 🙏

  • @anilanil7145
    @anilanil7145 Год назад

    ഓണമെന്നാൽ ഒരുമയുടെ ഉൽസവവും ഓർമ്മപ്പെടുത്തലുമാണ്.

  • @mishabmuhammad779
    @mishabmuhammad779 Год назад +2

    സംസാരം പൊളി 👌

  • @vinayranjan5774
    @vinayranjan5774 3 года назад +5

    Maashude prabhaashanam kettittu orupaade kaalamaayi

  • @jayaprakashthampuran6521
    @jayaprakashthampuran6521 2 года назад +4

    Eyalku endo manasika vibranthi annenu thonnunu.Ororutharum avarude viswasam anusarichu jeevikkatte.Veruthe kidannu kurakkunnath arku veendi.

  • @rajanglobalrajan9070
    @rajanglobalrajan9070 Год назад +1

    ഓണത്തെപ്പറ്റി രാജൻ ഗുരുക്കളുടെ നിരീക്ഷണങ്ങൾ നിഷ്പക്ഷമായി വിലയിരുത്തിയാൽ തീർച്ചയായും വളരെ പ്രസക്തമാണ് അദ്ദേഹത്തിൻറെ നിരീക്ഷണം

  • @anilkumarpoontholil4148
    @anilkumarpoontholil4148 Год назад +1

    ഓണത്തെ കുറിച്ച് മലയാളികൾക്ക് ഒരു സങ്കൽപ്പമുണ്ട്. അത് അങ്ങനെത്തന്നെയിരിക്കട്ടെ.ആ വിശ്വാസങ്ങളിൽ അവർണ, സവർണ സങ്കല്പം കൊണ്ടുവന്നു പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്...

    • @akchandran4954
      @akchandran4954 Год назад

      അവർണ സ്വവർണ വേണ്ട. അസുരൻ :ദേവൻ . എന്ന് പറയാം ബ്രാമണൻ ദേവനും. അവർണൻ അസുരനും എന്നാണല്ലൊ അവർ പറയുന്നത്. ഇവിടെയുള്ള പിന്നാക്ക ജാതിക്കാരെ അസുരൻ ന്മാരെന്നണ് ദേവൻ ന്മാർ എന്നു സ്വയം വിളിക്കപെടുന്ന ബ്രാമണർ വിളിച്ചിരുന്നത് ........

    • @sinisinappu9575
      @sinisinappu9575 21 час назад

      നുണയിടത്തിന്റെ കുത്തിത്തിരുപ്പുകൾ

  • @anuragashok7176
    @anuragashok7176 8 месяцев назад

  • @abraahamjoseph3563
    @abraahamjoseph3563 2 года назад +6

    സുനിൽ സാർ അറിവിന്റ നിറകുടം..🙏🙏

    • @user-zn7ef9fh5r
      @user-zn7ef9fh5r 2 года назад +3

      നുണ കുടം എന്ന് പറയുന്നതല്ലേ ശരി ,,

    • @saraths2753
      @saraths2753 2 года назад

      🤣🤣🤣🤣

    • @RajaKumar-oc4yj
      @RajaKumar-oc4yj Год назад

      പറി കുടം

  • @stonecraftdg8356
    @stonecraftdg8356 2 года назад +2

    വളരെ നല്ല കാര്യ പ്രസക്തമായ അവതരണം ....

  • @makeshkumar6271
    @makeshkumar6271 Год назад +1

    സവർണമേധാവിത്തംകമൂണിസ്റ്റുകാർക്കേഉള്ളുഇയാൾഏതുലോകത്താണുജീവിക്കുന്നതുഏതുകുഞ്ഞിനുംഅറിയാംഇതുഒരുസംക്ങൽപംആണന്നു

  • @newyorkacademykodumon
    @newyorkacademykodumon 2 года назад

    Good Topic

  • @sankarankarakad7946
    @sankarankarakad7946 2 года назад +3

    അറിഞ്ഞു കൊണ്ട് തെറ്റിദ്ധാരണ പരത്താൻ ശ്രമം?

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 года назад

      മഹാജ്ഞാനി ആയ ശ്രീ ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമത പരിചേദനം എന്ന മഹത്തായ ഗ്രന്ഥം എഴുതിയിട്ടുണ്ട് /അതില്‍ ഒരു യോഗിക്ക് വേണ്ടതായ യാതൊരു യുക്തിയും ഗുണവും യേശു വിന്ഇല്ലെന്നാണ് വായിച്ചറിഞ്ഞത് /ചുമ്മാതെ സുഖിപ്പിക്കാന്‍ വേണ്ടി വിടുവായിത്തം പറയാതെ ..../500 രൂപ കൊടുത്താല്‍ ഏതു RSS കാരനും കാവി കിട്ടും ..../ബ്രിട്ടനു വേണ്ടി നെഹ്‌റുവും , വര്‍ഗ്ഗീയ സംഘവും , ബ്രിട്ടനും ചേര്‍ന്നുള്ള രഹസ്യ രസ്സായന വിദ്യ ഉപയോഗിച്ചു ഗാന്ധിജി ദേവനെ വെടിവച്ചു കൊന്നു തള്ളിയ വര്‍ക്ക് ക്രിസ്തുമതം പഞ്ചാമൃതം ആണ് .../പോയി പണി നോക്കെടെ.....

  • @kgodavarma2238
    @kgodavarma2238 2 года назад +1

    🙏

  • @narayanannambiar4403
    @narayanannambiar4403 2 года назад +2

    .Nammute ella uthsavavum eswaranumayi bandhappetta und. So on avum.

  • @balanp4172
    @balanp4172 2 года назад +8

    എല്ലാം ബ്രാഹ്മണ വൽക്കരിക്കുന്ന പരിപാടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

  • @RajaKumar-oc4yj
    @RajaKumar-oc4yj 2 года назад +5

    പ്രബന്ധ മോഷ്ടാവ്

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 года назад

      മഹാജ്ഞാനി ആയ ശ്രീ ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമത പരിചേദനം എന്ന മഹത്തായ ഗ്രന്ഥം എഴുതിയിട്ടുണ്ട് /അതില്‍ ഒരു യോഗിക്ക് വേണ്ടതായ യാതൊരു യുക്തിയും ഗുണവും യേശു വിന്ഇല്ലെന്നാണ് വായിച്ചറിഞ്ഞത് /ചുമ്മാതെ സുഖിപ്പിക്കാന്‍ വേണ്ടി വിടുവായിത്തം പറയാതെ ..../500 രൂപ കൊടുത്താല്‍ ഏതു RSS കാരനും കാവി കിട്ടും ..../ബ്രിട്ടനു വേണ്ടി നെഹ്‌റുവും , വര്‍ഗ്ഗീയ സംഘവും , ബ്രിട്ടനും ചേര്‍ന്നുള്ള രഹസ്യ രസ്സായന വിദ്യ ഉപയോഗിച്ചു ഗാന്ധിജി ദേവനെ വെടിവച്ചു കൊന്നു തള്ളിയ വര്‍ക്ക് ക്രിസ്തുമതം പഞ്ചാമൃതം ആണ് .../പോയി പണി നോക്കെടെ.....

  • @nasserms8463
    @nasserms8463 2 года назад +6

    വളരെ മനോഹരമായ പ്രഭാഷണം ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും എങ്ങനെയാണ് സമൂഹത്തിലേക്ക് കടന്നുവരുന്നത് എന്ന് വ്യക്തമായ സൂചന 🙏

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 года назад

      മഹാജ്ഞാനി ആയ ശ്രീ ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമത പരിചേദനം എന്ന മഹത്തായ ഗ്രന്ഥം എഴുതിയിട്ടുണ്ട് /അതില്‍ ഒരു യോഗിക്ക് വേണ്ടതായ യാതൊരു യുക്തിയും ഗുണവും യേശു വിന്ഇല്ലെന്നാണ് വായിച്ചറിഞ്ഞത് /ചുമ്മാതെ സുഖിപ്പിക്കാന്‍ വേണ്ടി വിടുവായിത്തം പറയാതെ ..../500 രൂപ കൊടുത്താല്‍ ഏതു RSS കാരനും കാവി കിട്ടും ..../ബ്രിട്ടനു വേണ്ടി നെഹ്‌റുവും , വര്‍ഗ്ഗീയ സംഘവും , ബ്രിട്ടനും ചേര്‍ന്നുള്ള രഹസ്യ രസ്സായന വിദ്യ ഉപയോഗിച്ചു ഗാന്ധിജി ദേവനെ വെടിവച്ചു കൊന്നു തള്ളിയ വര്‍ക്ക് ക്രിസ്തുമതം പഞ്ചാമൃതം ആണ് .../പോയി പണി നോക്കെടെ.....

  • @manoharmaningara946
    @manoharmaningara946 2 года назад +14

    സുനിൽ സർ പറയുന്നത് ആദ്യം മനസിലാക്കു എന്നിട്ടു കമന്റ്സ് എഴുതു അതല്ലേ ശരി

    • @pushpangadanvelu9967
      @pushpangadanvelu9967 2 года назад

      Correct 👍

    • @sasidharantd9907
      @sasidharantd9907 2 года назад +1

      Nunayidam, ithinu munpu kure kettittundu

    • @sumathip6020
      @sumathip6020 2 года назад

      സാറോ ? ഈ നുണച്ചിത്തെണ്ടിയോ?

    • @dragonwarriorgamer7892
      @dragonwarriorgamer7892 2 года назад +2

      ഇതൊക്കെ തെറ്റായ വ്യാഖ്യാനമാണ് , അറിവുള്ളവരുടെ പ്രഭാഷണം കേള്‍ക്കുക , ഹൈന്ദവ ആചാര്യന്മാര്‍ ശരിയായി വ്യാഖ്യാനം നല്‍കിയിട്ടുണ്ട്

  • @user-lo5rn7li7p
    @user-lo5rn7li7p Год назад

    സൂപ്പർ 👍👍👍👍

  • @dragonwarriorgamer7892
    @dragonwarriorgamer7892 2 года назад +4

    വേദങ്ങള്‍ സ്ത്രീകള്‍ വായിക്കാന്‍ പാടില്ല എന്നതിന് തെളിവ് തരാമോ , അല്ല എന്നതിന് തെളിവ് തരാം വേദങ്ങള്‍ എഴുതിയവയില്‍ പകുതിയോ അതിലേറെയോ സ്ത്രീകളാണ് . വേദത്തില്‍ ഒരു വരി കാണിക്കുക സ്ത്രീകള്‍ വേദ നിഷിദ്ധരാന് എന്ന് , വേദ കാതലായ ഗീതയില്‍ പോലും സുനില്‍ നുണ ഇടത്തിന് എതിര്‍ വാദങ്ങള്‍ ഉണ്ട് , ഇങ്ങേരു ആരാണ് സത്യത്തില്‍ ? കുറെ പുസ്തകം വായിച്ചിട്ട് സ്വന്തം ഇഷ്ടത്തിന് എന്തൊക്കെയോ പ്രചരിപ്പിക്കുന്നു , അധ്യാത്മ ജ്ഞാനം പുസ്തക ജ്ഞാനം മാത്രമല്ല , താന്ത്രിക യൌഗിക ഉപാസന വഴി ഗ്രന്ഥ അര്‍ഥങ്ങള്‍ അനുഭവം വഴി അറിയുന്നതാണ്, ഇങ്ങേരുടെ പാത പിന്തുടരുന്നവര്‍ വഴിതെറ്റി പോകും എന്നല്ലാതെ ഒരു ഗുണവും ഉണ്ടാകില്ല , കാള മൂത്രം പോലെ പ്രസംഗിച്ചു നടന്നാല്‍ അത് ജ്ഞാനം അല്ല

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 года назад

      മഹാജ്ഞാനി ആയ ശ്രീ ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമത പരിചേദനം എന്ന മഹത്തായ ഗ്രന്ഥം എഴുതിയിട്ടുണ്ട് /അതില്‍ ഒരു യോഗിക്ക് വേണ്ടതായ യാതൊരു യുക്തിയും ഗുണവും യേശു വിന്ഇല്ലെന്നാണ് വായിച്ചറിഞ്ഞത് /ചുമ്മാതെ സുഖിപ്പിക്കാന്‍ വേണ്ടി വിടുവായിത്തം പറയാതെ ..../500 രൂപ കൊടുത്താല്‍ ഏതു RSS കാരനും കാവി കിട്ടും ..../ബ്രിട്ടനു വേണ്ടി നെഹ്‌റുവും , വര്‍ഗ്ഗീയ സംഘവും , ബ്രിട്ടനും ചേര്‍ന്നുള്ള രഹസ്യ രസ്സായന വിദ്യ ഉപയോഗിച്ചു ഗാന്ധിജി ദേവനെ വെടിവച്ചു കൊന്നു തള്ളിയ വര്‍ക്ക് ക്രിസ്തുമതം പഞ്ചാമൃതം ആണ് .../പോയി പണി നോക്കെടെ.....

    • @mohananc2719
      @mohananc2719 27 дней назад

      മനുഷ്യനാവണം എങ്കിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം ചിട്ടയായ ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവ് ഉണ്ടാവൂ.

  • @renikr7662
    @renikr7662 2 года назад +17

    ആദ്യം പോയി ഭാഗവതം വായിക്കു. അതിൽ വ്യക്തമായി നർമ്മദ നദിയുടെ തീരത്ത് ഭൃഗു കഛ എന്ന സ്ഥലത്ത് തിരുവോണ ദിവസം വാമന മൂർത്തി അവതാരം ഇന്ന് ഏത് കുട്ടിയ്ക്കും അറിയാം. പക്ഷെ അത് കേരളത്തിൽ ആയിരുന്നില്ല. എന്ന് മാത്രം ... പിന്നീട് അവിടെ നിന്നും കേരളത്തിൽ കുടിയേറി പാർത്തവർ , തങ്ങളുടെ ആചാരങ്ങളും കൂടെ കൂട്ടി. അന്നും വാമന മൂർത്തിയെ തന്നെയാണ് അവർ ആരാധിച്ചിരുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ, പുസ്തകത്തിൽ തൃക്കാക്കരയിലെ ആഘോഷത്തെ പറ്റിയെല്ലാം വ്യക്തമായി വർണ്ണിക്കുന്നുണ്ട്. വാമന മൂർത്തിയെ ആരാധിക്കുന്നത് തടയാൻ ഇളയിടം കാണിക്കുന്ന ഈ ശുഷ്ക്കാന്തി, സവർണ്ണനെയും മറ്റും പറഞ്ഞ് തമ്മിലടിപ്പിക്കാനുള്ള ഈ അടവൊക്കെ കൈയ്യിൽ വച്ചാൽ മതി. ഇന്ന് സ്ത്രീകൾ വേദങ്ങൾ വരെ വായിക്കുന്നവരാണെന്ന് മറക്കുന്നു താങ്കൾ. സ്വന്തം പാർട്ടിക്കു വേണ്ടി വാമന ജയന്തി ഉണ്ടായിട്ടില്ല. ആഘോഷിക്കേണ്ടതില്ല എന്ന് പറയാൻ നാണമില്ലെ താങ്കൾക്ക്

    • @cinemapranthan4830
      @cinemapranthan4830 2 года назад +3

      ഒരാളെ ചവുട്ടി ഏങ്ങനെ താക്കും.. പാതാളം എവിടെ.. പോട്ടെ സുതലം എവിടെ

    • @sivanandk.c.7176
      @sivanandk.c.7176 2 года назад +1

      @@cinemapranthan4830 ആളെ തട്ടിക്കളഞ്ഞു എന്നർത്ഥം !

    • @subinc8782
      @subinc8782 2 года назад

      ഭാഗവദത്തിൽ എവിടെ ആണ് പ്രതിപാദിക്കുന്നത് എന്ന് പാഠഭാഗ സമേതം ഒന്നു പറഞ്ഞു തുരുമോ. ഭഗവത്ഗീത തന്നെ ആണോ ഭാഗവതം? . 5 വേദങ്ങളിൽ , രാമായണം മഹാഭിരതം എന്നിവയിൽ ?.

    • @sivanandk.c.7176
      @sivanandk.c.7176 2 года назад

      @@subinc8782 ruclips.net/video/gCz5QEn-F18/видео.html

    • @dragonwarriorgamer7892
      @dragonwarriorgamer7892 2 года назад +2

      @@sivanandk.c.7176 വേദങ്ങള്‍ സ്ത്രീകള്‍ വായിക്കാന്‍ പാടില്ല എന്നതിന് തെളിവ് തരാമോ , അല്ല എന്നതിന് തെളിവ് തരാം വേദങ്ങള്‍ എഴുതിയവയില്‍ പകുതിയോ അതിലേറെയോ സ്ത്രീകളാണ് . വേദത്തില്‍ ഒരു വരി കാണിക്കുക സ്ത്രീകള്‍ വേദ നിഷിദ്ധരാന് എന്ന് , വേദ കാതലായ ഗീതയില്‍ പോലും സുനില്‍ നുണ ഇടത്തിന് എതിര്‍ വാദങ്ങള്‍ ഉണ്ട് , ഇങ്ങേരു ആരാണ് സത്യത്തില്‍ ? കുറെ പുസ്തകം വായിച്ചിട്ട് സ്വന്തം ഇഷ്ടത്തിന് എന്തൊക്കെയോ പ്രചരിപ്പിക്കുന്നു , അധ്യാത്മ ജ്ഞാനം പുസ്തക ജ്ഞാനം മാത്രമല്ല , താന്ത്രിക യൌഗിക ഉപാസന വഴി ഗ്രന്ഥ അര്‍ഥങ്ങള്‍ അനുഭവം വഴി അറിയുന്നതാണ്, ഇങ്ങേരുടെ പാത പിന്തുടരുന്നവര്‍ വഴിതെറ്റി പോകും എന്നല്ലാതെ ഒരു ഗുണവും ഉണ്ടാകില്ല , കാള മൂത്രം പോലെ പ്രസംഗിച്ചു നടന്നാല്‍ അത് ജ്ഞാനം അല്ല

  • @nidheeshtk2023
    @nidheeshtk2023 Год назад

    Kerala eppol undayi onnu paranju tharumo

  • @sundaranmanjapra7244
    @sundaranmanjapra7244 Год назад

    സാമൂഹിക ദ്രുവീകരണം നടത്തുന്ന വേറൊരു കീടം.

  • @Sab.sab8765
    @Sab.sab8765 Месяц назад

    അത്തം മുതൽ 10 ദിവസം ചാണകം മെഴുകിയ തറയിൽ കുളി കഴിഞ്ഞ് ദേഹശുദ്ധി വരുത്തി പൂവിട്ടാണ് ഹിന്ദുക്കൾ ഓണം ആചരിക്കുന്നത്...ഓരോ ദിവസം ഇടുന്ന പൂവിനും പൂവിന്റെ നിറത്തിനു പോലും പ്രത്യേകത ഉണ്ട്.. ഓരോ ദിവസം കഴിയുന്തോറും പൂവിന്റെ വട്ടം കൂടിക്കൂടി വരും.തൃക്കാക്കരയപ്പനെ ചാണകം കുഴച്ചു ഉണ്ടാക്കി പൂക്കളത്തിന്റെ നടുവിൽ വെക്കും... ആദ്യദിവസം തുമ്പപ്പൂ മാത്രമേ ഇടുകയുള്ളൂ... തൃക്കാക്കരയപ്പനു ഏറെ ഇഷ്ടമുള്ള പൂവാണ് തുമ്പ... തിരുവോണത്തിന്റെ തലേന്ന് തൃക്കാക്കരയപ്പനെ ഉണ്ടാക്കി അ രിമാവ് കലക്കി ഒഴിച്ച്,തുമ്പ കൊണ്ട് പൂവട ഉണ്ടാക്കി തുമ്പചെടികൾ വെച്ച് വിളക്ക് വെക്കും... നാലാം ഓണം കഴിഞ്ഞെ അത് മാറ്റുകയുള്ളൂ... പൂവിടുന്ന ഈ ദിവസങ്ങളിൽ വീട്ടിൽ മത്സ്യമാംസാദികൾ ഉപേക്ഷിക്കും... തൃക്കാക്കര അമ്പലത്തിൽ ഇതുമായി ബന്ധപ്പെട്ട തിരുവോണദിവസം ഉത്സവം തന്നെയുണ്ട്..കാലദേശം അനുസരിച്ച് ചെറിയ വ്യത്യാസങ്ങൾ ആചാരങ്ങളിൽ കാണാം.... ഹൈന്ദവ ആചാരങ്ങൾ എല്ലാം തന്നെ അതാതു നാടുകളിലെ സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ട് ചെറിയ വ്യത്യാസങ്ങൾ കാണാം... .തൃക്കാക്കരയപ്പനും മഹാബലിയും ആരാധിക്കപ്പെടുന്നു.. ഉത്തരേന്ത്യയിൽ വാമനജയന്തി ആയിട്ടാണ് ആഘോഷം.ഓണം ഹൈന്ദവാചാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ആഘോഷം തന്നെയാണ്. പക്ഷേ അതിന്റെ ആഘോഷ ഭംഗി ആചാരങ്ങൾക്കും അപ്പുറം ഏത് വിഭാഗത്തെയും ആകർഷിക്കുന്ന ഒന്നാണ് ഈ ആഘോഷങ്ങൾ ഇവിടെ സെമിറ്റിക് മതങ്ങൾ വരുന്നതിനു മുമ്പേ ഉണ്ടായിരുന്നു....അന്ന് അത് നാടിന്റെ ആഘോഷമായിരുന്നു ഇന്നും അങ്ങനെതന്നെ പറയുന്നു... മറ്റു മതക്കാർ ആഘോഷിക്കുന്നുണ്ട് എന്ന് കരുതി അത് ഹൈന്ദവ മതത്തിന്റെ ആഘോഷം ആവാതിരിക്കുന്നില്ല..അതുകൊണ്ട് ആ നാടിന്റെ ആഘോഷം എന്ന രീതിയിൽ മറ്റു മതക്കാരും അതിൽ പങ്ക് കൊള്ളുന്നു.... എല്ലാവരും മതേതരമായി ആഘോഷിക്കുന്നു അങ്ങനെ തന്നെ ഉണ്ടാവട്ടെ...അല്ലാതെ ഒത്തിരി മതേതരം ആക്കി ഒരു മത സമൂഹം തലമുറകളായി ആചരിച്ചും ആഘോഷിച്ചും വരുന്ന ചടങ്ങുകൾ ആ സമൂഹത്തിന്റെ അല്ല എന്ന് പറയുന്നത് ശരിയല്ല.വെറും കാർഷികോത്സവം മാത്രമാണെങ്കിൽ ഇത് വിഷ്ണുവിന്റെ നാളായ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്നെ ആചരിക്കേണ്ട കാര്യം ഇല്ല... എങ്ങനെ നോക്കിയാലും ഓരോ ആഘോഷങ്ങൾ ഓരോ മതത്തിൽ നിന്നും ഉൽഭവിച്ചതാണെന്ന് അറിയാൻ കഴിയും .. ഏത് ആഘോഷവും അതിന്റെ തനിമയോടെ തന്നെ നിന്നാൽ മാത്രമേ ആ പവിത്രത നിലനിൽക്കൂ.. അല്ലാതെ സെറ്റ് സാരിയുടുത്ത് ടൈലിന്റെ മുകളിൽ പൂവിട്ട് ഫോട്ടോയെടുത്ത് ഇൻസ്റ്റയിൽ അപ്ഡേറ്റ് ചെയ്യുന്നതല്ല യഥാർത്ഥ ഓണം... ഇപ്പോൾ എല്ലാവർക്കും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഉള്ള കാട്ടിക്കൂട്ടലുകൾ ആയിട്ടാണ് തോന്നുന്നത്...

  • @user-if6se8sw7d
    @user-if6se8sw7d Год назад

    Good

  • @knandakumarvply247
    @knandakumarvply247 2 года назад +9

    എന്തൂട്ട് ക്രിസ്മസ്, ഏതാ യേശു എന്ന പ്രഭാഷണം ഡിസംബർ 22 നു പ്രതീക്ഷിക്കുന്നു.😡😡😡

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 года назад

      മഹാജ്ഞാനി ആയ ശ്രീ ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമത പരിചേദനം എന്ന മഹത്തായ ഗ്രന്ഥം എഴുതിയിട്ടുണ്ട് /അതില്‍ ഒരു യോഗിക്ക് വേണ്ടതായ യാതൊരു യുക്തിയും ഗുണവും യേശു വിന്ഇല്ലെന്നാണ് വായിച്ചറിഞ്ഞത് /ചുമ്മാതെ സുഖിപ്പിക്കാന്‍ വേണ്ടി വിടുവായിത്തം പറയാതെ ..../500 രൂപ കൊടുത്താല്‍ ഏതു RSS കാരനും കാവി കിട്ടും ..../ബ്രിട്ടനു വേണ്ടി നെഹ്‌റുവും , വര്‍ഗ്ഗീയ സംഘവും , ബ്രിട്ടനും ചേര്‍ന്നുള്ള രഹസ്യ രസ്സായന വിദ്യ ഉപയോഗിച്ചു ഗാന്ധിജി ദേവനെ വെടിവച്ചു കൊന്നു തള്ളിയ വര്‍ക്ക് ക്രിസ്തുമതം പഞ്ചാമൃതം ആണ് .../പോയി പണി നോക്കെടെ.....

  • @harishgs8752
    @harishgs8752 2 года назад +3

    Naari, communist, kurakkada

  • @stonecraftdg8356
    @stonecraftdg8356 2 года назад

    മയോളിയുടെ കയ്യിലെത്തുന്ന പണം അത് ലോകത്തിൻറെ പല ഭാഗത്തുനിന്നും വരുന്നു അതിനനുസരിച്ചാണ് മലയാളിയുടെ ഓരോ ആഘോഷത്തിന്റെയും ഏറ്റക്കുറച്ചിൽ ....മലയാളിയുടെ ഭരിക്കുന്ന ജനകീയ സർക്കാരിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ സംവിധാനങ്ങൾ ജീവിക്കാൻ കഴിയുന്ന രീതിയിലുള്ള ജോലികൾ എടുത്തു കിട്ടുന്ന പണം ഇതെല്ലാം മലയാളിയുടെ സ്വകാര്യ അഹങ്കാരവും ഇത്തരം ആഘോഷങ്ങൾ കൂടുതൽ വിപുലമാക്കാനുള്ള മനസ്സുമാണ് മലയാളിക്ക് ഉണ്ടായി കിട്ടുന്നത് .....

  • @nidheeshtk2023
    @nidheeshtk2023 Год назад

    Vedangal enganeyaanu savarnnan ntethaanu ennu parayunnat

  • @viju7284
    @viju7284 Год назад +1

    പ്രഭാഷണം വെറും വൈരുധ്യാത് മികഭൗതികവാദം മാത്രം

  • @nidheeshtk2023
    @nidheeshtk2023 Год назад

    Thaankal enthaanu savarnnan ennu udesikunnat enthaanu

  • @druabasheer
    @druabasheer Год назад

    എന്റെ സുഹൃത്തേ ഒരു സംശയം , ഈ വാമനൻ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം അല്ലെ ? അത് കഴിഞ്ഞു ആറാമത്തെ അവതാരം പരശുരാമൻ മഴു എറിഞ്ഞു ഉണ്ടാകാനിയതല്ലേ കേരളം ?? ആ കേരളത്തിലെ രാജാവല്ലേ മഹാബലി ? അതായത് ആറാം അവതാരത്തിനു ശേഷം കേരളം ഭരിച്ച രാജാവിനെ പഠിപ്പിക്കാൻ അഞ്ചാമത്തെ അവര്താരമായ വാമനൻ വീണ്ടും വന്നൂ എന്നാണോ ? മനസ്സിലായില്ല അതുകൊണ്ടു ചോദിച്ചതാണ്

  • @PurushothamanVt-td2uj
    @PurushothamanVt-td2uj Год назад

    Sree Mahabhagavatham Skandham 8 chapter 18 19 etc will tell the truth

  • @somadaskt5344
    @somadaskt5344 2 года назад +1

    ഓണം വിത്തിടുന്ന ഉൽസവവും വിഷു വിളവെടുപ്പിന്റ ഉൽസവവുമല്ലേ (ഇവിടെ പറഞ്ഞത് മറിച്ചാണ്)

    • @kcjosephveluthadathukalathil
      @kcjosephveluthadathukalathil 2 года назад

      ചില സ്ഥലങ്ങളിൽ നെല്ല് കൊയ്യുന്നത് ചിഗ്ഗത്തിൽ അണ്

  • @mohandaspkolath6874
    @mohandaspkolath6874 2 года назад +7

    മാഷേ ബുദ്ധമതവുമായി ഓണത്തിന് നല്ല ബന്ധമുണ്ട്. ശ്രമണ മതം എന്ന് പേരുള്ള ബുദ്ധമതത്തിലെ ആഘോഷം 'ശ്രമണമാണ് ശ്രാവണം' മഞ്ഞക്കോടി ബുദ്ധസന്യാസികളുടെ വസ്ത്രമാണ്.

    • @nationalistindian367
      @nationalistindian367 2 года назад

      ee Fraud veendum thudangiyo? mandan kponapi

    • @dragonwarriorgamer7892
      @dragonwarriorgamer7892 2 года назад +2

      അത് കൊണ്ട് ബുദ്ധന്മാരുടെ ആഘോഷം ആകുമോ ? അങ്ങനെ എങ്കില്‍ കുറെ കാലം കഴിഞ്ഞു ശ്രീ നാരായണ ഗുരുവും ഈഴവരും ഒക്കെ ബുദ്ധന്മാര്‍ ആണെന് നാളെ പറയുമല്ലോ , കാലം മറയുന്തോരും സത്യങ്ങള്‍ മൂട പെടും ചരിത്രങ്ങള്‍ കുറെ മറയും അസത്യങ്ങള്‍ പ്രചരിക്കും . ച്ചുരുകി പറഞ്ഞാല്‍ കമ്മ്യുനിസ്റ്റു പ്രച്ചരിപിക്കുന്നത് ഹിന്ദു എന്നൊരു സംസ്കാരമേ ഇല്ല ബുദ്ധന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് വരെ പറയും , നാളെ ബുദ്ധനും മറയും

  • @vishnugvishnug2331
    @vishnugvishnug2331 2 года назад +2

    വാസ്തവ വിരുദ്ധം..ഒരിടത്ത് വമന ജയന്തി ആണ് ശെരി എന്ന് പറയുന്നു.ബൃഗുസംഹിതയിലും, ഭാഗവതത്തിലും പറയുന്നു എന്ന് ഒരിടത്ത് പറയുന്നു.

  • @12blacklotus
    @12blacklotus 2 года назад +11

    വാദ്ധ്യാരായി കഴിഞ്ഞാൽ പിന്നെ ശ്രോതാക്കളെല്ലാം പിള്ളേരാണ് എന്നാണ് തോന്നൽ.ഒരിക്കൽ ഒരു എംടി. ചന്തു എന്ന കഥാപാത്രത്തെ പ്രതിനായകസ്ഥാനത്തു നിന്നു മാറ്റി നായകസ്ഥാനത്തു വിജയകരമായി ചിത്രീകരിക്ഖുകയുണ്ടായി.അതിൽപിന്നെ ലബ്ധപ്രതിഷ്ഠിതരായ പ്രതിനായകരെയൊക്കെ നായകരാക്കുന്നത് പെട്ടെന്ന് പേരെടുക്കാൻ സഹായിക്കുമെന്ന് ഇയാളെപ്പോലെയുള്ളവർ മനസ്സിലാക്കിയിട്ടുണ്ട്.

    • @seekzugzwangful
      @seekzugzwangful 2 года назад

      മഹാബലി എങ്ങനെ ആണ് ഒരു പ്രതിനായകൻ ആകുന്നത്? അദ്ദേഹം നല്ല രാജാവ് ആയിരുന്നു, ഭക്തൻ ആയിരുന്നു എന്ന് പുരാണങ്ങൾ തന്നെ പറയുന്നു! പിന്നെ കുലം നോക്കി അസുരൻ ആയത് കൊണ്ട് നീ കെട്ടവൻ എന്ന് പറയുന്ന ബ്രാഹ്മണ ലോജിക് മാത്രമാണ് അദ്ദേഹത്തിന്റെ "അഹങ്കാരം" എന്ന കെട്ടുകഥ. വാമനൻ തന്നെ ആണ് വില്ലൻ! അത് ഒരു ദൈവാവതരം ആണെന്ന് കരുതുന്നവൻ ശുംഭന്മാർ

    • @sabeerpv731
      @sabeerpv731 2 года назад +4

      He explains the real history

  • @user-hk8ci6ux6e
    @user-hk8ci6ux6e 2 года назад +4

    പിൻവാതിൽ നിയമനം.. 👻കമ്മി

    • @surendranpk6305
      @surendranpk6305 2 года назад +1

      വളരെ ശരിയാണ്

    • @anuragashok7176
      @anuragashok7176 2 года назад

      Brahmanic melkkoyma iniyum keralathil kuthy kettan sramikkanda nadakkilla🤗

  • @sankarankarakad7946
    @sankarankarakad7946 2 года назад +3

    സർക്കാരിന്റെ ഓണം!

  • @sankarankarakad7946
    @sankarankarakad7946 2 года назад +5

    വല്ലാതെ പാട് പെടുന്നു ഇളയിടം

    • @CM-mw8qd
      @CM-mw8qd 2 года назад

      "വിധേയന്റെ വെള്ളപൂശൽ "🤣

  • @rajannairk2316
    @rajannairk2316 2 года назад

    Ningal parayunna Malayalam koode aru anukaranamalle mattullavare thettidharippikkatudu ningal parayunnadu mukhamoodi aninjukondanu idu ningalkkum ariyam ningalepoolullavare andu cheyyanam ennu ningal parajalum

  • @krishnanmp6319
    @krishnanmp6319 Год назад

    വിശ്വാസികളുടെ ഓണം, വിശ്വാസികളുടെ മഹാബലി' ഇതൊന്നും ഇല്ലാത്തവന് എന്തു ഓണം'

  • @ramyaetk4186
    @ramyaetk4186 2 года назад +2

    ഓണം വെറും ഒരാഘോഷം മാത്രമാണ്.....ഓണത്തിന് വരുമോ? വിഷുവിന് വരാൻ പറ്റ്വോ? പെരുന്നാളിന് വരില്ലേ? ക്രെസ്മസിന് എന്തായാലും വരണം. ഇങ്ങനെ നമുക്ക് അന്നൊന്യം ഒത്തുചേരാനുള്ള ചില കാരണങ്ങൾ.. ഇതിന് ഇന്ന് നാം കേൾക്കുന്ന ചരിത്രവുമായി വലിയ ബന്ധമൊന്നും ഉണ്ടാവണമെന്നില്ല. ഇന്ന് നമ്മുടെ സൗഗര്യത്തിന് നമ്മൾ ആഘോഷിക്കുന്നു വരും തലമുറ അവരുടെ സൗകര്യത്തിനും,അന്ന് ഇതിൽ വലിയ മാറ്റങ്ങൾ വന്നേക്കാം ഒരുപക്ഷെ ഈ ആഘോഷങ്ങൾ തന്നെ മാറിയേക്കാം......

  • @indofright2210
    @indofright2210 Год назад +1

    ഒരു ഗവേഷണ പ്രാബന്ധം തയ്യാറാക്കി ഒരു ഡോക്ടറേറ്റ് കൂടി അടിച്ചെടുക്കാം. ഖുർആനെ പറ്റിയും ബൈബിളിനെ പറ്റിയും ഒരു പഠനം കൂടി നടത്താം അതോടെ അവസാനിക്കും പഠനം!

  • @tomjoseph1608
    @tomjoseph1608 3 года назад +5

    👍👍

  • @omsanthi558
    @omsanthi558 3 года назад +15

    ആരുടെയെങ്കിലുമാകട്ടെ. നിനക്ക് വേണേൽ ആഘോഷിക്കുക. ഇല്ലേൽ വെറുതേ ചൊറിഞ്ഞു രസിക്കുക.
    ചോരതന്നെ കൊതുകിന്നു കൗതുകം

  • @suryabk622
    @suryabk622 2 года назад

    Aadyam onnu kulichu shuddamaluuu..oru school kuttiyude chodyathinnu maruladi parayathe ozhinjathu ..njan kandu..udayippu nirthu..plz

  • @gitadarshanammalayalam5491
    @gitadarshanammalayalam5491 2 года назад +2

    താഴെയുള്ള ലിങ്കിൽ ഓണത്തെ അറിയുക
    ഈ പാവത്താൻറ ഊഹങ്ങൾ അവിടെ ഇരിക്കട്ടെ 🤝💕

    • @gangadharanbly
      @gangadharanbly 2 года назад +3

      ഒരു വിഷയത്തെ ഗവേഷണ തല്പരതയോടെ സമീപിയ്കുന്ന പണ്ഡിതനായ ഈ അദ്ധ്യാപകനെ പരിഹസിക്കുന്ന രീതി അല്പത്തമാണ്.
      വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. സുനിൽ മാഷ് തീർച്ചയായും നമുക്ക് അഭിമാനമാണ്.

  • @nidheeshtk2023
    @nidheeshtk2023 Год назад

    Ilayidam ji appo bedam nuna aano
    ..

  • @shajiuppa2900
    @shajiuppa2900 2 года назад +5

    ഡാ... കള്ളാ.... പ്രഭാഷകാ...

  • @nidheeshtk2023
    @nidheeshtk2023 Год назад

    Respect vedas

  • @shafi3188
    @shafi3188 2 года назад +9

    അതൊക്കെ എന്തോ ആവട്ടെ ….നമുക്ക് സദ്യ മതി …അതില് നാല് ഐറ്റം കൂടി കൂട്ടാന് പറ്റുമോന്ന് ചര്ച്ച ചെയ്യാം 😋

    • @myuser5255
      @myuser5255 2 года назад

      Ç

    • @seekzugzwangful
      @seekzugzwangful 2 года назад +1

      Exactly 👍

    • @haneefacpvengalam
      @haneefacpvengalam 2 года назад

      ബീഫ് കറിയാണോ

    • @shafi3188
      @shafi3188 2 года назад +1

      @@haneefacpvengalam
      സദ്യയില് സാധാരണ നോണ് വെജ് ഉണ്ടാവാറില്ലല്ലോ

    • @user-zn7ef9fh5r
      @user-zn7ef9fh5r 2 года назад

      അത്രേയുള്ളൂ

  • @narayanannambiar4403
    @narayanannambiar4403 2 года назад

    Aru parayunnathanu sari.politics pole ano

  • @user-jp6in1jn1e
    @user-jp6in1jn1e 2 года назад +14

    കോപ്പിയടിച്ചും പിൻവാതിൽ നിയമനം നേടിയവന്റെ ജല്പനങ്ങൾ

    • @abraahamjoseph3563
      @abraahamjoseph3563 2 года назад

      പിൻ വാതിൽ നിയമനം സുരയുടെ mon..... 🤣🤣. Btecu....

    • @user-jp6in1jn1e
      @user-jp6in1jn1e 2 года назад +1

      @@abraahamjoseph3563 ഞാൻ സുരയുടെ ആളല്ല. നീ ഫ്രാങ്കോ അച്ഛന്റെ ആളല്ലേ 😄.
      ജാതിപേര് പേരിനൊപ്പം വയ്ക്കുന്ന ഇവൻ ആണോ താത്വിക ആചാര്യൻ 😃 ഇവന് എന്ത് യോഗ്യതയാണ് ഉള്ളത്

    • @anuragashok7176
      @anuragashok7176 2 года назад

      Nalla afiprayam.... Nambooryde aaajarangal mathram mathiyo ivde 😢😆

    • @user-zn7ef9fh5r
      @user-zn7ef9fh5r 2 года назад +2

      മുൻവാതിൽ ദു:ഖമാണുണ്ണീ ,പിൻവാതിലല്ലോ സുഖപ്രദം എന്ന ആശാന്റെ വരികളോട് നമ്മൾ സമരസപ്പെടുകയാണ് വേണ്ടത് ,,അതേ സമയം PSC വഴി വരുന്നവരോട് നമ്മൾ നിരന്തര യുദ്ധം ചെയ്യണം എന്ന് കൃഷ്ണൻ അർജുനനോട് പറയുന്നുണ്ട് ,, ആ രീതിയിലൊന്നും നമ്മൾ കൃഷ്ണനെ മനസിലാക്കിയിട്ടില്ല ,,

    • @user-jp6in1jn1e
      @user-jp6in1jn1e 2 года назад +2

      @@user-zn7ef9fh5r 😄🤣

  • @athira_37
    @athira_37 2 года назад

    Ethoke arkariyam

  • @thankappanv.m7051
    @thankappanv.m7051 2 года назад +2

    വാചകകസർത് നടത്താതെ ഓണം എങ്ങിനെ കേരളീയരിൽ മാത്രം ഒതുങ്ങി, പരശുരാമൻ മഴു എറിഞ്ഞു ഉണ്ടാക്കിയ കേരളത്തിൽ അതിനുമുൻപ് അവതരിച്ച വാമനനും കേരളം ഭരിച്ച മഹാബലിയും ഉണ്ടായത് എന്ന് ഒന്ന് വിശദീകരിക്കാമോ

    • @sujithkumarc.s4130
      @sujithkumarc.s4130 2 года назад +1

      പരശുരാമൻ ചിരഞ്ജീവിയാണ് എല്ലാ യുഗങ്ങളിലും ഉണ്ട് , അതായത് വിഷ്ണുവിന്റെ അoശവതാരമാണ് , മറ്റ് അവതാരങ്ങൾ ഉള്ളപ്പോൾ ഇത് ഉണ്ട് പൂർണ്ണ അവതാരം കൃഷ്ണനും രാമനും ആണ്

    • @sujithkumarc.s4130
      @sujithkumarc.s4130 2 года назад +1

      പരശുരാമൻ ചിരഞ്ജീവിയാണ് എല്ലാ യുഗങ്ങളിലും ഉണ്ട് , അതായത് വിഷ്ണുവിന്റെ അoശവതാരമാണ് , മറ്റ് അവതാരങ്ങൾ ഉള്ളപ്പോൾ ഇത് ഉണ്ട് പൂർണ്ണ അവതാരം കൃഷ്ണനും രാമനും ആണ്

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 года назад

      മഹാജ്ഞാനി ആയ ശ്രീ ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമത പരിചേദനം എന്ന മഹത്തായ ഗ്രന്ഥം എഴുതിയിട്ടുണ്ട് /അതില്‍ ഒരു യോഗിക്ക് വേണ്ടതായ യാതൊരു യുക്തിയും ഗുണവും യേശു വിന്ഇല്ലെന്നാണ് വായിച്ചറിഞ്ഞത് /ചുമ്മാതെ സുഖിപ്പിക്കാന്‍ വേണ്ടി വിടുവായിത്തം പറയാതെ ..../500 രൂപ കൊടുത്താല്‍ ഏതു RSS കാരനും കാവി കിട്ടും ..../ബ്രിട്ടനു വേണ്ടി നെഹ്‌റുവും , വര്‍ഗ്ഗീയ സംഘവും , ബ്രിട്ടനും ചേര്‍ന്നുള്ള രഹസ്യ രസ്സായന വിദ്യ ഉപയോഗിച്ചു ഗാന്ധിജി ദേവനെ വെടിവച്ചു കൊന്നു തള്ളിയ വര്‍ക്ക് ക്രിസ്തുമതം പഞ്ചാമൃതം ആണ് .../പോയി പണി നോക്കെടെ.....

  • @miracletech3657
    @miracletech3657 2 года назад

    Dravidar asuranmar alla..dravidarum aryanmarum manushyar anu... asuranmar paathalathil anu vasikune....ashwin prnjath thett anu..... keralavum onam aayit bandham illa...aaa purana kaalath keralavum tamilnadu and karnataka cherna sthalam aayirun baliyude rajyam...sherikum tamilnadu oru sthalam Anu proper kottaaram ninna place...athinu okke shesham anu brahmanark vendi keralam thirichath parashuraman...Maha vishnuvinte avatharam anu vaamanan....mahabali enna vyakthi asuran aanenkil polum dharmikan aanu...porathenu vishnuvinte bhakthan prahalaadhante koch makan aanu maha bali...aaa prahladhanu vendi anu narasimha avatharam polum sweekarichath....pinne nthinu dharmikan aaya maha baliye chaviti thazhthi???
    Mahabali dharmikan aanenkilum asuranmarde purogamanathinu vendi swragatheyum lokatheyum keezhadakaan agrahichu..devanmar aayi yudham cheythal theerchayayum bali vijayikum...adheham swargam keezhadakiyaal loka nasham undakum..karanam devanmar aaya panchabhoothangal karanam aanu manushyan shwasikunath polum...avare vadhichal lokam nashikum... baliye paranj manasilakan nokiyitum nadanilla...angne avasanam loka nanmakaay vamana avatharam sweekarich 3 adi mannu avshyapettu.. baaki ariyamallo!!!!!! shesham malayalikalk aryaatha karyangal und... paathalathil 7 lokam und..athil 2mathe lokam aanu mahabali vaazhunath...ennaalo sakshal vamanan thanne aanu avide kaaval karanay nilkunath....thante bhakthane bhoomiyil ninn maatuka ennath bhagavante utharavadhithavum aayirun..ennal aa bhakthanod ulla sneham illaathe akunilla...athinal thanne swayam daivam mahabaliyude kaavalkaran aayi nilkunn....ravanan polum baliyod chodhich chavitti thazhthiya aalod shthrutha ille enn... apo bali athinu vishadheekaranam nalkunund....
    Thiruvona naalil thante bhagavaanu oppom dhakshina india kaanikaan .. thante prajakalde sneham bhagavane kaanikan ivde varunu...sherikum vamana avatharathinu vendi aanu hindukal adhya sadhya vilak kathich vekkunath... athapookalathinu naduk thrikaakara appanu vendi mannu kooti vekkunath...adhehathinu irikaan aanu pookalam....mahabalik vendi alla...mahabali adhithi aayi bhagavane kond varun..namal sweekarikunu...
    Mahabali asuran aanu..asuranmark karmegha varnam aanu...ivde malayalikal vicharikuna pole kudavayarum vech...veluth irikuvalla... adheham shaarerika abhyasi aanu..karup niram aanu...
    Ee samayam keralathil onam enna perilum bharathathil palayidathum mattu perilum aanu ith akhoshikunath.. Malayalikalde vicharam ee aitheehyam ivduthe mathram aanen aanu... sherikum mahabaliyude naad ipolathe reethiyil tamilnadu oru sthalath aanu..ennal annathe keralam tamilnadu pakuthi aayirun oru rajyam ( purana kalam)....
    Onam ellaa mathastharkum akhoshikamo??????
    Theerchayayum akhoshikam....thinmayil ninn lokathe rekshicha dhivasam aanu....keralathinte karshika ulsavam aanu onam..so ith ellarkum akhoshikam.....
    Ore samayam hindu acharavum kerala krishi ulsavavum aanu...onathinu sadharana kettathil vech hindu veedukalil orupad extra acharangal und... keralathinte karshika ulsavam ayathukond ellarum akhoshikanam...
    Ini mathathinte peril mathram aanen vicharikunavar undengil karshika ulsavam aanenum hinduvil ninn ullathaanu Mattu mathangal ennum thirich ariyuka....

  • @ajikumar8653
    @ajikumar8653 2 года назад +9

    പിൻവാതിലിലൂടെ ജോലി ഒപ്പിച്ച കള്ള ബടുവ നിന്ന് ധർമത്തെപ്പറ്റി ലെക്ചർ അടിക്കുന്നു. ഒന്ന് പോടാ ഡാഷേ...

    • @abraahamjoseph3563
      @abraahamjoseph3563 2 года назад

      അപ്പോൾ സുരമോൻ.... ബിടെക്..

    • @user-zn7ef9fh5r
      @user-zn7ef9fh5r 2 года назад +2

      മുൻവാതിൽ ദു:ഖമാണുണ്ണീ ,പിൻവാതിലല്ലോ സുഖപ്രദം എന്ന ആശാന്റെ വരികളോട് നമ്മൾ സമരസപ്പെടുകയാണ് വേണ്ടത് ,,അതേ സമയം PSC വഴി വരുന്നവരോട് നമ്മൾ നിരന്തര യുദ്ധം ചെയ്യണം എന്ന് കൃഷ്ണൻ അർജുനനോട് പറയുന്നുണ്ട് ,, ആ രീതിയിലൊന്നും നമ്മൾ കൃഷ്ണനെ മനസിലാക്കിയിട്ടില്ല ,,

  • @geoekmgmail
    @geoekmgmail 2 года назад

    വെറും താത്വികമായ അവലോകനം ആയി പോയി.

  • @krishnanunniunni5516
    @krishnanunniunni5516 2 года назад +1

    ചരിത്രത്തെ പലരും വടംവലി പോലെ പിടിച്ചു വലിച്ച് തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമിക്കുന്നു ഇതെല്ലാം അനുമാനങ്ങൾ മാത്രമല്ലേ ഇത്ര തന്നെ ആധികാരികമായി എതിരാളികൾക്കും പറയാൻ കഴിയുമല്ലോ അപ്പോൾ ഇതിനെപ്പറ്റിയൊന്നും വ്യാകുലപ്പെടാതെ ഇതിൻ്റെ ആഘോഷത്തിലൂടെയുള്ള ആനന്ദത്തിന് അവസരം ഒരുക്കിയാൽ മാത്രം പോരേ?

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 года назад

      മഹാജ്ഞാനി ആയ ശ്രീ ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമത പരിചേദനം എന്ന മഹത്തായ ഗ്രന്ഥം എഴുതിയിട്ടുണ്ട് /അതില്‍ ഒരു യോഗിക്ക് വേണ്ടതായ യാതൊരു യുക്തിയും ഗുണവും യേശു വിന്ഇല്ലെന്നാണ് വായിച്ചറിഞ്ഞത് /ചുമ്മാതെ സുഖിപ്പിക്കാന്‍ വേണ്ടി വിടുവായിത്തം പറയാതെ ..../500 രൂപ കൊടുത്താല്‍ ഏതു RSS കാരനും കാവി കിട്ടും ..../ബ്രിട്ടനു വേണ്ടി നെഹ്‌റുവും , വര്‍ഗ്ഗീയ സംഘവും , ബ്രിട്ടനും ചേര്‍ന്നുള്ള രഹസ്യ രസ്സായന വിദ്യ ഉപയോഗിച്ചു ഗാന്ധിജി ദേവനെ വെടിവച്ചു കൊന്നു തള്ളിയ വര്‍ക്ക് ക്രിസ്തുമതം പഞ്ചാമൃതം ആണ് .../പോയി പണി നോക്കെടെ.....

  • @pappank35
    @pappank35 Год назад

    എല്ലാ മാഷേ മറ്റു പല കാര്യങ്ങ എല്ലാ മറ്റു മതങ്ങളില് ഉണ്ട് ഇത് മാത്രം പറയുന്നത് എന്ത് കൊണ്ടാണ്ട് മറ്റന്തെല്ലാം ഭൂമിയിലുണ്ട . ശാസ്ത്ര ദൗത്യങ്ങളെല്ലാം ചിന്തിക ഒന്നിനും പറ്റാത്ത ഇന് പറഞ്ഞിട്ട് നിങ്ങക്ക് പൈസ വാങ്ങണോ

  • @kannannairnair2248
    @kannannairnair2248 2 года назад +1

    താങ്കൾ പല പ്രസംഗതിലും ജാതി വലിനെ പരിഹസിച്ചു കൊണ്ട് അറിവില്ലാത്ത പാവം കമ്മ്യൂണിസ്റ്റുകാർ അയ സാധാരണ ജനത്തെ പറ്റിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, പറ്റിക്കുന്നു എന്ന് പറയാൻ കാരണം ആ പാവങ്ങൾക്ക് ഇതുവരെ തിരിച്ച് അറിയാൻ കഴിഞ്ഞിട്ടില്ല അവരുടെ മുൻപിൽ കൈ അടി വാങ്ങാൻ വേണ്ടി ജാതി വാലിനെ വിമർശിക്കുന്ന താങ്കൾ പേരിനൊപ്പം വച്ചിരിക്കുന്ന സുനിൽ പി ഇളയിടം എന്നതിലെ ഇളയിടം സവർണ്ണ നായർ വാൽ ആണെന്ന കാര്യം, ഇത് എന്നെങ്കിലും അവർ തിരിച്ച് അറിയുമ്പോൾ ചിലപ്പോൾ കണ്ടം വഴി ഓടിക്കും,

    • @user-zn7ef9fh5r
      @user-zn7ef9fh5r 2 года назад +2

      മുൻവാതിൽ ദു:ഖമാണുണ്ണീ ,പിൻവാതിലല്ലോ സുഖപ്രദം എന്ന ആശാന്റെ വരികളോട് നമ്മൾ സമരസപ്പെടുകയാണ് വേണ്ടത് ,,അതേ സമയം PSC വഴി വരുന്നവരോട് നമ്മൾ നിരന്തര യുദ്ധം ചെയ്യണം എന്ന് കൃഷ്ണൻ അർജുനനോട് പറയുന്നുണ്ട് ,, ആ രീതിയിലൊന്നും നമ്മൾ കൃഷ്ണനെ മനസിലാക്കിയിട്ടില്ല ,,

  • @TheSept94
    @TheSept94 2 года назад +12

    പരശുരാമൻ മഴു എറിഞ്ഞു കേരളം ഉണ്ടാക്കി. അതിനു മുൻപേ മഹാബലി കേരളം ഭരിച്ചു.
    അപ്പോൾ ആ കേരളം അല്ലെ ഈ കേരളം
    ആകെ മൊത്തം കൺഫ്യൂഷൻ..

    • @madhusoodanan1237
      @madhusoodanan1237 2 года назад +4

      ആരു പറഞ്ഞു പരശുരാമൻ മഴു എറിഞ്ഞു ഉണ്ടാക്കിയതാണ് കേരളം എന്ന് അടിസ്ഥാനമായ ഒരു ഗ്രന്ഥത്തിലും ഈ നുണ കഥ ഇല്ല.. വല്ലവരും പറഞ്ഞുണ്ടാക്കിയ കഥകൾ പ്രമാണമല്ല

    • @renikr7662
      @renikr7662 2 года назад +5

      മഹാബലി കേരളം ഭരിച്ചിട്ടില്ല. നർമ്മദ യുടെ വടക്ക് ആയിരുന്നു യജ്ഞം നടത്തിയിരുന്നത്. ഇന്നത് ആന്ധ്രയിൽ പെടും, അവിടെ ആയിരുന്നു വാമന മൂർത്തി അവതരിച്ചതും, അടുത്ത മന്വന്തരത്തിലെ ഇന്ദ്രപദവി നൽകി സുതലത്തിലേക്ക് അനുഗ്രഹിച്ചതും. ശേഷം പരശുരാമൻ മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കിയെന്ന് പറയുമ്പോൾ, ഇല്ല എന്ന് പറയുന്നവർ ഒന്നോർക്കുക ഇവിടത്തെ പാറകളെല്ലാം ഉരുണ്ട ആകൃതിയിലാണ് കാണപ്പെടുന്നത്. അതിന്റെ പഠന രംഗത്തുളളവർ മുമ്പ് വെള്ളത്തിനടിയിലായിരുന്നെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടും ഉണ്ട്.(ഇപ്പോഴത്തെ മനുഷ്യന്റ ഹന്ത കൊണ്ട് അത് വെള്ളത്തിനടിയിലാവാനും വിദൂരമല്ല). പിന്നീട് പരശുരാമൻ കേരത്തിലേക്ക് അവടത്തെ കുറച്ചു സമൂഹത്തെ ഇവടെ കൊണ്ട് പാർപ്പിക്കുകയും, ക്ഷേത്രങ്ങൾ ഉണ്ടാക്കി പ്രതിഷ്ഠ നടത്തുകയും ചെയ്തു. അവരോടൊപ്പം ആചാരങ്ങളും വാമന മൂർത്തിയും, ഓണവും മഹാബലിയും കേരളത്തിലേക്ക് വന്നു. അല്ലാതെ മഹാ ബലി കേരളവുമായി ഒരു ബന്ധവും ഇല്ല

    • @sivadasporur6390
      @sivadasporur6390 2 года назад

      ruclips.net/video/gCz5QEn-F18/видео.html

    • @bhaseerbhasi4720
      @bhaseerbhasi4720 2 года назад

      @@renikr7662 parashu raman mayu erinjadu tamil nattil ninnairikum alle

    • @sivanandk.c.7176
      @sivanandk.c.7176 2 года назад

      @@bhaseerbhasi4720 മഴു / ആയുധവുമായി പുതിയതായി പശ്ചിമ ഘട്ടത്തിന് പടിഞ്ഞാറ് കടൽ തീരത്ത് മണ്ണുയർന്നുണ്ടായ ഈ നാട്ടിലേയ്ക്ക് ആളുകളെയും കൊണ്ട് മൈഗ്രേറ്റ് ചെയ്ത് വന്ന ലീഡർ ആണ് പരശുരാമൻ എന്ന് കരുതിയാൽ മതി.

  • @hi-lightcreatives4425
    @hi-lightcreatives4425 Год назад

    I s ടെമർ ഇല്ല സാറെ

  • @nidheeshtk2023
    @nidheeshtk2023 Год назад

    Appo thrikkakkara appan enthaanu

  • @stonecraftdg8356
    @stonecraftdg8356 2 года назад +1

    എല്ലാ സാംസ്കാരികവുമായും ബന്ധപ്പെട്ട ഓണാഘോഷം : മലയാളിക്ക് സ്വന്തം .... അത് ചുരുട്ടി കൂട്ടുന്നവരുമുണ്ടാകാം... മലയാളിയുടെ ഒരുമ അവർ ആഗ്രഹിക്കുന്നില്ല :
    നല്ല അവത രണം സുനിൽ സാർ ....👍

  • @sureshsivanandan1155
    @sureshsivanandan1155 2 года назад

    ഓഹ് വലയം kandupedithhaaammm😂😂😂

  • @rajeshur2605
    @rajeshur2605 2 года назад

    Njan oru thattekoottu professor annu. Karyamakkada.

  • @mdinesh58
    @mdinesh58 2 года назад +11

    ഏ മിസ്റ്റർ നിങ്ങൾ ഒന്ന് വലിയ പെരുന്നാളിനെ കുറിച്ചോ ചെറിയ പെരുന്നാളിനെ കുറിച്ചോ ഒന്ന് പ്രഭാഷിക്കു ഇതുപോലെ. നിങ്ങൾക്ക് 10 സ്റ്റേജുകളും വേറെ തരാം . ചങ്കൂറ്റം ഒന്ന് കാണട്ടെ. നമ്മുടെ ഭരണഘടനക്ക് എത്ര പഴക്കമുണ്ട് സാർ? നിങ്ങൾ സ്വാതന്ദ്ര്യദിനം കൊണ്ടാടിയത് എപ്പോൾ? സ്വാതന്ദ്ര്യം കിട്ടിയത് എപ്പോൾ?ഹേ മാഷേ ഇതൊക്കെ നന്മ നിറഞ്ഞ ഒരു ഭരണ കർത്താവിന്റെ സ്മരണ എന്ന നിലയിൽ ആഘോഷിക്കുന്ന ഒന്നാണ്. അതിനു ഒരു നല്ല സന്ദേശം എന്നതിലുപരി മറ്റൊന്നും കാണേണ്ട. ഇപ്പോൾ കാണുന്ന ഭരണകർത്താക്കളെ പോലെ സ്വന്തം ആസ്തി വര്ധിപ്പിക്കാനല്ല പകരം ജനങ്ങളുടെ നന്മക്കു വേണ്ടിയായിരിക്കണം ഭരണം എന്ന് ഓണം കാട്ടിത്തരുന്നു.

    • @mdinesh58
      @mdinesh58 2 года назад

      @@mush8371 മഹാബലിയും, മാവേലിയും വേറെ വേറെ ആണ്. ഇവിടെ മാവേലി സ്റ്റോർ തുടങ്ങിയത് മാവേലി രാജാവിന്റെ പേരിലാണ്. അല്ലാതെ മഹാബലി സ്റ്റോറല്ല കേട്ടോ പിയാപ്ലെ.

    • @mush8371
      @mush8371 2 года назад

      @@mdinesh58 .. 😂😂😂 aayikkotte.. padikkaalo.. oru musliyaar mumpe paranju maveli moyammaali aayirunnu ennu.. total confusion aayallo..😂

    • @sabeerpv731
      @sabeerpv731 2 года назад

      @man ഇല്ല man അങ്ങിനെയൊന്നും ഇല്ല

    • @abdulkadhirpa617
      @abdulkadhirpa617 2 года назад

      ചേട്ടോ പെരുന്നാളിന് വ്യക്തമായ തെളിവ് ഉണ്ട് .അത് മനസ്സിലാക്കാൻ വെളിവു വേണം.ശശികല പോലും പറഞ്ഞു.ഓണത്തിന് തെളിവ് ഇല്ല എന്ന് വീഡിയോ കാണണെ.

  • @CHARITY103
    @CHARITY103 Год назад +2

    ഓണം വാമന മുർത്തിയുടെ അവതാര ദിവസം ആണ്,

  • @jasas6386
    @jasas6386 Год назад

    Nunil p nunayidam kami thitam

  • @venugopal.g4304
    @venugopal.g4304 2 года назад +4

    ഇയാളുടെ തലയിലെ അമേധ്യം വെറുതെ എല്ലാവർക്കും വിളമ്പരുത്

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 года назад

      മഹാജ്ഞാനി ആയ ശ്രീ ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമത പരിചേദനം എന്ന മഹത്തായ ഗ്രന്ഥം എഴുതിയിട്ടുണ്ട് /അതില്‍ ഒരു യോഗിക്ക് വേണ്ടതായ യാതൊരു യുക്തിയും ഗുണവും യേശു വിന്ഇല്ലെന്നാണ് വായിച്ചറിഞ്ഞത് /ചുമ്മാതെ സുഖിപ്പിക്കാന്‍ വേണ്ടി വിടുവായിത്തം പറയാതെ ..../500 രൂപ കൊടുത്താല്‍ ഏതു RSS കാരനും കാവി കിട്ടും ..../ബ്രിട്ടനു വേണ്ടി നെഹ്‌റുവും , വര്‍ഗ്ഗീയ സംഘവും , ബ്രിട്ടനും ചേര്‍ന്നുള്ള രഹസ്യ രസ്സായന വിദ്യ ഉപയോഗിച്ചു ഗാന്ധിജി ദേവനെ വെടിവച്ചു കൊന്നു തള്ളിയ വര്‍ക്ക് ക്രിസ്തുമതം പഞ്ചാമൃതം ആണ് .../പോയി പണി നോക്കെടെ.....

  • @ktnchemmaniyod4104
    @ktnchemmaniyod4104 19 дней назад

    ത്ഫനായേ

  • @Epain123
    @Epain123 2 года назад +7

    ശുനക ജന്മം സിദ്ധിക്കാനുള്ളതാണ് .. നല്ലപോലെ കുരച്ചോളു ,, മഹാനഗരങ്ങളിൽ പാർക്കുമ്പോൾ ഗുണാഭവോ ..

    • @labeebashameer7485
      @labeebashameer7485 Год назад

      എന്നിട്ട് കുരക്കുന്നത് നീയാണല്ലോ? ശുനക ജന്മം താങ്കൾക്ക് ആണെന്നും തിരിച്ചറിയുക

  • @sumodk7306
    @sumodk7306 2 года назад +1

    ഡ്യൂപ്ലിക്കേറ്റ് PhD. അയ്യേ.😂😂😂😂

    • @user-zn7ef9fh5r
      @user-zn7ef9fh5r 2 года назад

      പൊളിറ്റിക്കൽ പിൻവാതിൽക്കാരോട് നമ്മൾ ഐക്യപ്പെടണം ,, എന്നാൽ നോൺ പൊളിറ്റിക്കൽ PSC ക്കാരോട് നമ്മൾ നിരന്തര യുദ്ധം ചെയ്യണം ,
      അതിനെയാണ് പാച്ചിചത്തിനെതിരെയുള്ള പോരാട്ടം എന്ന് പറയുന്നത്

  • @uvaiserahman331
    @uvaiserahman331 Год назад

    സനാതന ധർമ്മ സംസ്ക്കാരം എന്ന തട്ടിപ്പിൻ്റെ ഭാഗം മാത്രമാണ് ഓണം 😂😂

  • @unnikrishna9761
    @unnikrishna9761 2 года назад +2

    ആരുടെ പി എച് ഡി തീസിസ് ....എ പി വർക്കിയുടെ കത്ത് ....

  • @sheelatn3700
    @sheelatn3700 Год назад

    Poda

  • @nidheeshtk2023
    @nidheeshtk2023 Год назад

    Vamana jayanti thanneyaanu

  • @Bwd3997
    @Bwd3997 Год назад

    Psc റാങ്ക് list കഷ്ടപെട്ടെ പിള്ളേരെ കോമാളി അക്കളെ sir🥲🥲

  • @KRANAIR-jn3wm
    @KRANAIR-jn3wm 2 года назад

    ബൈബിള്‍ വായിച്ച മഹാജ്ഞാനി ആയ ശ്രീ ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമത പരിചേദനം എന്ന മഹത്തായ ഗ്രന്ഥം എഴുതിയിട്ടുണ്ട് /അതില്‍ ഒരു യോഗിക്ക് വേണ്ടതായ യാതൊരു യുക്തിയും ഗുണവും യേശു വിന്ഇല്ലെന്നാണ് വായിച്ചറിഞ്ഞത് /ചുമ്മാതെ സുഖിപ്പിക്കാന്‍ വേണ്ടി വിടുവായിത്തം പറയാതെ ..../500 രൂപ കൊടുത്താല്‍ ഏതു RSS കാരനും കാവി കിട്ടും ..../ബ്രിട്ടനു വേണ്ടി നെഹ്‌റുവും , വര്‍ഗ്ഗീയ സംഘവും , ബ്രിട്ടനും ചേര്‍ന്നുള്ള രഹസ്യ രസ്സായന വിദ്യ ഉപയോഗിച്ചു ഗാന്ധിജി ദേവനെ വെടിവച്ചു കൊന്നു തള്ളിയ വര്‍ക്ക് ക്രിസ്തുമതം പഞ്ചാമൃതം ആണ് .../പോയി പണി നോക്കെടെ.....

  • @mohanant9930
    @mohanant9930 2 года назад +9

    ഇയാൾ ഇളിച്ചു കൊണ്ട് കുറെ മണ്ടത്തരം വിളിച്ചു പറയും അതു കേട്ടു വിവരം ഇല്ലാത്ത പാവം അന്തം കമ്മികൾ ഇയാൾ വലിയ ബുദ്ധി ജീവിയാണെന്ന് വിചാരിച്ചു കൈയടിക്കും
    ഇയാൾ കുമാരനാശാൻ വള്ളത്തോൾ ഇവരുടെ പുസ്തകങ്ങളില്ലെ ചില വരികൾ കാണാപാഠം പഠിച്ചു വന്നു (ഈ പുസ്തകം ഒന്നും മുഴുവൻ വായിക്കില്ല ) തന്റെ സ്വയം കൃതി എന്ന് പോലെ സ്റ്റേജിൽ അവതരിപ്പികാറാണ്
    l

    • @renikr7662
      @renikr7662 2 года назад +1

      ഭാഗവതം ശരിക്ക് വായിച്ചിട്ടില്ല എന്നിട്ടാണ്

  • @prijukumar34
    @prijukumar34 2 года назад +2

    ഇളയീടം പറയുന്നത് കേട്ടറിവ് കണ്ടറിവ് അതിനെക്കാലും അപ്പുറം ആണ് ഓണവും മഹാബലിയും.വാമനൻ സംബത്ത് കൊള്ളയടീക്കാൻർന്നു അത്രയും ഇപ്പോൾ മനസ്സിലാക്കിയാൽ മതി മഹാബലിയുടെ അഹങ്കാരം കെട്ട് കഥയാണ്

    • @manoharmaningara946
      @manoharmaningara946 2 года назад

      സുനിൽ സർ പറഞ്ഞത് ഇയ്യാൾക്കൂ മനസിലായില്ല എന്നു തുന്നുന്നു

    • @renikr7662
      @renikr7662 2 года назад +1

      സമ്പത്ത് കൊള്ളയടിച്ചിട്ട് പുഴുങ്ങി തിന്നാനാണോ വാമനന്. തെക്ക് പത്മനാഭാൻ എന്ന പേരിൽ അനന്തശയനം ചെയ്യുന്നതും മൂപ്പർ തന്നെയാ എന്തെ നിലവറയിൽ ഒന്നും ഇല്ലാണ്ടാവും. എന്തെ കമ്മ്യൂണിസ്റ്റ് സർക്കാർ കിടന്ന് മറിഞ്ഞിട്ടും കിട്ടിയില്ലല്ലെ. അതിന് മൂപ്പൻ വിചാരിക്കണം. ഭൂമിയിലെ വൈകുണ്ടത്തിൽ ഇതാണെങ്കിൽ യഥാർത്ഥ വൈകുണ്ടം എന്തായിരിക്കുമെന്ന് ഒന്ന് ചിന്തിച്ചാൽ നല്ലത്

    • @prijukumar34
      @prijukumar34 2 года назад

      @@renikr7662 ഓ

  • @balakrishnankkl3009
    @balakrishnankkl3009 2 года назад

    സവർണ്ണർ എന്ന് പറയുന്ന നീ ഇപ്പോഴും ജാതിയിൽ നിന്ന്പുറകോട്ട് പോയിട്ടില്ല

  • @sasikumarsasikumar1566
    @sasikumarsasikumar1566 2 года назад +4

    ഇയാൾ സർവ വിക്ജാന കോശം 😂😂😍😍😘😘

  • @ajithavenu9772
    @ajithavenu9772 Год назад

    Vyajan😂😂😂😂

  • @swasrayamissionindia5140
    @swasrayamissionindia5140 2 года назад +1

    താൻ പറയേണ്ടത് കുറഞ്ഞ വാചകങ്ങളിലൂടെ പറയു...ഒരു സെന്റൻസ് തുടങ്ങി പറഞ്ഞ് കഴിയുബോൾ എന്താണ് പറഞ്ഞതെന്ന് മനസിലാകുന്നില്ല..
    കുത്തിതിരുപ്പിന്റെ ആളായതുകൊണ്ട്
    ഇങ്ങോര് പറയുന്നതൊക്കെ തെറ്റാണെന്ന്
    ഇങ്ങോര് പറയുന്നത് കേൾക്കുബോൾ തന്നെ മനസ് പറയും .
    തനിക്ക് വേറെ പണിയൊന്നും ഇല്ലെ . പല അറിവുകളും ഉണ്ടെങ്കിലും എല്ലാ തലതരിഞ്ഞ് കാണുന്നു...ജനനത്തിൽ എന്തോ പ്രശ്നമുണ്ട്.

    • @bimalkumarkmkarumthakarakk5447
      @bimalkumarkmkarumthakarakk5447 2 года назад

      തന്റെ ജന്മത്തിലും എന്തോ ..... പ്രശ്നം .... തോന്നുന്നു

  • @shijubalathekkayil
    @shijubalathekkayil Год назад

    😂

  • @Su_Desh
    @Su_Desh 2 года назад

    Phd കള്ളൻ കമ്മി 😂.

  • @jpindia6304
    @jpindia6304 2 года назад

    കള്ളഹമുക്കെ

  • @sureshsivanandan9898
    @sureshsivanandan9898 2 года назад +1

    Ninaku vere panielle.kapattiuKara.

  • @Bwd3997
    @Bwd3997 Год назад +1

    ഡാ psc റാങ്ക് ലിസ്റ്റിൽ ആട്ടിമറിച്ച കേറിയവനെ 😂

  • @gafoordhaid
    @gafoordhaid 2 года назад

    ബോണസും വ്യാപാരവും
    ഉദ്യോഗസ്ഥരുട നീണ്ട അവധി ആഘോഷങ്ങളും .!

  • @kamalanayar423
    @kamalanayar423 3 года назад

    Ningalku Oru puthiya thesis onathae Patti ezhuthu, ennittu malayaleekalellaam ningaludae kaalul veenu puthiya onathae namaskarikkatu
    What man ,if u want to get Fame and publicity u can do whatever u like, but why r u acting like some great preacher,
    Don't u know that people of today r great hypocrites like u, so no need of preaching , u can do that I your family circle