ഇസ്രായേലിനെ ന്യായീകരിച്ചാൽ അത് ചരിത്ര വിരുദ്ധമാകും | Sunil P. Ilayidom | Face to Face

Поделиться
HTML-код
  • Опубликовано: 26 сен 2024

Комментарии • 289

  • @mkk773
    @mkk773 10 месяцев назад +12

    അപാരമായ പാണ്ഡിത്യവും വാക്ചാതുരിയും കലർപ്പില്ലാത്ത നൈതിക ബോധവുമുള്ള മഹാ മനുഷ്യസ്നേഹിയാണ് ഈ മാഷ്... അദ്ദേഹത്തിന് പകരക്കാരനില്ല... എക്കാലവും ഐക്യദാർഢ്യം..... 💪💪💪🌹❤️

  • @saidumuhammed7844
    @saidumuhammed7844 10 месяцев назад +16

    എത്ര മനോഹരമായി കാര്യങ്ങൾ പറയുന്നു സുനിൽ P ഇളയിടം സൂപ്പർ

    • @chandrikachandrann
      @chandrikachandrann 10 месяцев назад

      ജമാഅത് ഇസ്ലാമിയുടെ തെറി ഒരു പ്രാവശ്യം കേട്ടത് കൊണ്ട് ആണോ!😜

    • @VijayaKumar-h5o
      @VijayaKumar-h5o 7 месяцев назад

      😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😊

    • @kanakanm7148
      @kanakanm7148 Месяц назад

      1000 kittiyal ivan ethum parayum

  • @rajanmk6650
    @rajanmk6650 11 месяцев назад +29

    കേരളത്തിലെ ഏറ്റവും മികച്ച പ്രഭാഷകൻ. എല്ലാ പ്രഭാഷണങ്ങളും ചിന്താദ്വീപങ്ങളാണ്. തീർച്ചയായും കേട്ടിരിക്കണം

    • @sharathvs3056
      @sharathvs3056 10 месяцев назад +4

      നുണയിടത്തിനും ആരാധകരൊ 😂😂😂

    • @Rajesh.Ranjan
      @Rajesh.Ranjan 10 месяцев назад +1

      😂😂😂

    • @rajeshkumar-nn9jk
      @rajeshkumar-nn9jk 10 месяцев назад

      ഇങ്ങേരൊക്കെ എന്ത് ചിന്തകനാ.....ചരിത്രം വിളമ്പുമ്പോൾ എല്ലാം വിളമ്പണം,
      അല്ലാതെ ബുദ്ധിജീവി ചമഞ്ഞു സ്വന്തം രാഷ്ട്രീയ പക്ഷത്തിനു അനുയോജ്യമായ രീതിയിൽ ആ ഇടത്ത്‌ നിന്ന് മാത്രം ചരിത്രത്തെ വായിച്ചു തുടങ്ങുന്ന വെറും രാഷ്ട്രീയ നുണ അടിമ .. അത്രേ ഉള്ളു

    • @neerajrhd
      @neerajrhd 10 месяцев назад +2

      ​@@sharathvs3056നാമജപ ചേട്ടന് വിഷമം ആയോ?

    • @renjiths.9672
      @renjiths.9672 10 месяцев назад +1

      കഴിഞ്ഞ വർഷങ്ങളായി ഇദ്ദേഹം എടുത്ത എന്തെങ്കിലും നിലപാട് ഉണ്ടോ ? അംബേദ്കറെ ഇദ്ദേഹത്തിന് വേണം പ്രസംഗ കല അവതരിപ്പിക്കാൻ പക്ഷേ കേരളത്തിലെ ഗവ. മുന്നോക്ക സംവരണം കൊണ്ടു വന്നപ്പോൾ കമ എന്നൊരു അക്ഷരം മിണ്ടിയില്ല

  • @Nabeesam-ps4xu
    @Nabeesam-ps4xu 10 месяцев назад +35

    ശാന്തതയോടെയുള്ള സത്യസന്ധമായ ഇദ്ദേഹത്തിന്റെ സംസാരം എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്

    • @hotpepper9547
      @hotpepper9547 10 месяцев назад +5

      സ്വന്തം കാര്യം പറഞ്ഞാൽ പോലെ സഹോദരാ... ഇയാൾ വെറുപ്പിക്കൽ aayittaanu എനിക്ക് തോന്നിട്ടുള്ളു

    • @comraderedarmy9598
      @comraderedarmy9598 10 месяцев назад

      ​@@hotpepper9547അത്‌ നിന്റെ മനസിലെ കറുപ്പ് ആണ്

    • @iamyourbrook4281
      @iamyourbrook4281 10 месяцев назад

      1) വടക്കെ അമേരിക്കന്‍ ക്രൈസ്തവതയെയും അതുവഴി യു.എസ്. വിദേശനയത്തെയും ഏറ്റവുമധികം സ്വാധീനിച്ചിരിക്കുന്നത് ‘കാലഘട്ടവാദം' എന്ന ക്രൈസ്തവ സയണിസ്റ്റ് ദൈവശാസ്ത്ര വ്യാഖ്യാനമാണ്.ഇത് വരെ അമേരിക്ക നടത്തിയ രക്ത ചൊരിച്ചിലിന് പിന്നിൽ ഈ ദൈവ ശാസ്ത്ര വ്യാഖ്യാനമാണ്.ഇനി അവർ ഉദ്ദേശിക്കുന്ന ഇറാനുമായുള്ള യുദ്ധവും ഇങ്ങനെ തന്നെ.
      ക്രൈസ്തവ സയണിസ്റ്റ് നേതാവ് ജോണ്‍ ഹാഗിയുടെ പ്രഖ്യാപനം നോക്കുക:
      "ഇസ്രയേലിന്റെയും പടിഞ്ഞാറിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ദൈവിക പദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിനുമായി അമേരിക്ക ഇസ്രയേലിനോടൊപ്പം ചേരണം. ഇറാനുമേലുള്ള ആക്രമണം റപ്ചര്‍, ട്രിബുലേഷന്‍ എന്നിവയിലേക്കും യേശുവിന്റെ രണ്ടാംവരവിലേക്കും നയിക്കും.'' (Stephen Sizer, Zion’s Christian Soldiers, IVP: Nottingham, 2007, p.63-64).
      2)യേശുവിൻറെ രണ്ടാം വരവിനായി ലോകത്ത് കുരുതിക്കളം തീർക്കുകയാണ് ക്രിസ്ത്യൻ സയണിസം.
      3) ഭൗതീകമായ ലക്ഷ്യങ്ങളോടെ താല്ക്കാലികമായുണ്ടാക്കിയ തന്ത്രപരമായ ബാന്ധവം മാത്രമാണ് ഇപ്പോൾ ജൂത-ക്രൈസ്തവ സയണിസ്റ്റുകൾ തമ്മിലുള്ളത്.
      ഏറ്റവും കൊടിയ ജൂതമര്‍ദ്ദനവും കുരുതികളുമാണ് ക്രൈസ്തവസയണിസ്റ്റ് അജണ്ടയിലുള്ളത്.
      (Boyer, When Time shall Be No More, Op. Cit, p.181)
      4) കാലഘട്ട വാദമനുസരിച്ച് അന്ത്യനാളിന്റെ മുന്നോടിയായി ജൂത ജനത ഇസ്രെയേലിൽ ഒരുമിച്ച്‌ ചേരും.(അല്ലെങ്കിൽ ചേർക്കും).
      (Irvine H. Anderson, Biblical Interpretation and Middle East Policy: The Promised Land, America and Israel,University Press of Florida: Gainesville, 2005, P.18.)
      5)അങ്ങനെ യേശുവിന്റെ വരവോടെ മില്യണ്‍ കണക്കിന് ജൂതരുടെ രക്തം ചിന്തപ്പെടും എന്ന് ക്രൈസ്തവസയണിസം പറയുന്നു.
      (Timothy P. Weber, Living in the Shadow of the Second Coming: American Premillennialism, I875-I925, Oxford University: New York, 1979, p.128-131)
      6) കാലഘട്ടവാദികളുടെ വീക്ഷണപ്രകാരം,
      ആഗതമാവുന്ന കടുത്ത പരീക്ഷണ
      ഘട്ടമായ ട്രിബുലേഷനിൽ ഇസ്രായേലികളുടെ മൂന്നിൽ രണ്ട് ഭാഗവും കുരുതി കഴിക്കപ്പെടും.
      സക്കരിയ്യ 13: 8-9 സൂക്തങ്ങളുദ്ധരിച്ച് ജൂതജനതയുടെ രണ്ടില്‍ മൂന്നുഭാഗം ഇസ്രയേല്യരെയും വധിക്കുന്നതില്‍ സമാശ്വസിക്കുകയാണ് ക്രൈസ്തവസയണിസ്റ്റ് താത്വികന്‍ വാല്‍വൂര്‍ഡ് ചെയ്യുന്നത്.
      (John F. Walvoord, Israel in Prophecy, Zondervan: Grand Rapids, MI, 1988, p.108)
      7) യേശുവിന്റെ രണ്ടാം വരവോടെ ലോകത്തെ മിക്ക ജൂതരും കൊല്ലപ്പെടും.
      (Hal Lindsey, Planet Earth 2000 AD Weston Front: palos Verdes, Ca, 1994, p. 164)
      8) ജൂത രാഷ്ട്രം നശിപ്പിക്കപ്പെടും.
      (Hal Lindsey, One Final Battle, Western front: palos Verdes, ca, 1955,p.184)
      ഇതാണ് ക്രിസ്ത്യൻ മനസ്സിലിരിപ്പ്.
      ( പക്ഷേ ഇത് ആരാണ് ഇവരുടെ മനസ്സിൽ ഇട്ടുകൊടുത്തത് എന്നത്‌ മറ്റൊരു ട്വിസ്റ്റ് ആണ്.) ഏതായാലും ക്രിസ്ത്യാനികളെ സംബന്ധിച്ച് ജൂതന്മാരോട് ഇപ്പോൾ കാണിക്കുന്ന 'സ്നേഹം' അറുക്കാൻ നേർച്ച നേർന്ന കോഴികളെയെല്ലാം കൂട്ടത്തോടെ ഒരു കൂട്ടിൽ നിറച്ച് 'സ്‌നേഹത്തോടെ' വെള്ളം കൊടുക്കുന്ന പോലെയാണ്.

    • @just2vipi
      @just2vipi 10 месяцев назад +1

      😂

    • @najeelas66
      @najeelas66 10 месяцев назад

      @@hotpepper9547 ചരിത്രാന്വേഷികൾക്ക് ഇവർ ഒരു മുത്തു മണിയാണ് എന്നാൽ ചരിത്രത്തെ ഭയപ്പെടുന്നവർക്ക് ഇയാള് ഒരു ഭീഷണിയുമാണ് 😁

  • @neenajacob86
    @neenajacob86 10 месяцев назад +11

    ഒരു ജനതയുടെ നെഞ്ചിലേക്ക് അവർ ആരുമായിക്കൊള്ളട്ടെ...5000 മിസൈൽ അയച്ചവർ വിശുദ്ധരും പ്രതികരിച്ചവർ നാരാധാമന്മാരും ആണെങ്കിൽ സുനിൽ സാറേ ലോകത്തിലെ ഏറ്റവും വലിയ നര നായാട്ട് നടത്തിയത് കമ്മ്യൂണിസ്റ്റ്‌കാർ ആണെന്ന് ചരിത്രം തിരുത്തി എഴുതേണ്ടി വരും....

    • @shahulhameedhameed9308
      @shahulhameedhameed9308 10 месяцев назад

      ഒരു ജനതയെ അവർ താമസിച്ചിരുന്ന സ്ഥലത്ത്നിന്ന് തള്ളി തള്ളി ഒരു മൂലയിൽ കൊണ്ട് ചെന്ന് എത്തിച്ചിട്ട്. അവർ പ്രതീകരിച്ചതിനാണോ. താങ്കൾ. കുറ്റം കാണുന്നത് . എന്താ ഇസ്രായേൽ ക്രൂരത. താങ്കൾ കാണാത്തത്..? കഷ്ടം. അവർ എന്തിന് അത് ചെയ്തു എന്ന്. ആലോചിക്കൂ സത്യസന്തമായി..

    • @mjvarghes
      @mjvarghes 9 месяцев назад

      ​@@shahulhameedhameed9308യഹൂദനെ അറേബ്യൻ ഉപദീപിൽ നിന്നും പുറന്തള്ളാൻ ആഹ്വാനം ചെയ്ത ഫാസിസ്റ്റിനെ അറിയാമോ 😜

  • @mytvenjoy
    @mytvenjoy 10 месяцев назад +6

    👌സുനിൽ സർ 👌👌as usual.. Avathaaraka also 👌

  • @yoosufpm8082
    @yoosufpm8082 10 месяцев назад +6

    ഇങ്ങനെ സത്യസന്ധമായി സംസാരിക്കാൻ മനുഷ്യൻ കഴിയണം കഴിക്കുള്ളവന്റെ പിന്നാ തന്നെ നടക്കരുത്

    • @unnikrishnannair5098
      @unnikrishnannair5098 10 месяцев назад

      പക്ഷെ സത്യ സന്ധമായി പ്രവൃത്തിക്കാറില്ല

  • @FakrudheenM-d1g
    @FakrudheenM-d1g 11 месяцев назад +14

    സത്യസന്ധമായ വിശകലനം ❤

  • @mohamedrafi1906
    @mohamedrafi1906 10 месяцев назад +1

    2:55-4.34 Very correctly put it. Well studied and thoughtful.

  • @abdulkareem1276
    @abdulkareem1276 11 месяцев назад +5

    താങ്ക്സ് യു സർ..😊

  • @anandakrishnan4108
    @anandakrishnan4108 11 месяцев назад +14

    Sunil mashe respect❤❤❤

  • @sreelethal281
    @sreelethal281 11 месяцев назад +5

    👍👌

  • @firoskhanedappatta2185
    @firoskhanedappatta2185 10 месяцев назад +14

    സുനിൽ P. ഇളയിടം...❤❤

  • @askmajeed
    @askmajeed 9 месяцев назад

    Very good interview. Very clear and informative... Congrats... ❤

  • @SasiK-f7c
    @SasiK-f7c 10 месяцев назад +6

    Andam KAMMI 😂😂😂ISRAEL ❤

  • @Major_Nambiar
    @Major_Nambiar 10 месяцев назад +13

    Mr Sunil
    Here is the history for you.
    A little more history for those wanting to 'restore Palestine'.
    1. Before Israel, there was a British mandate, not a Palestinian state.
    2. Before the British Mandate, there was the Ottoman Empire, not a Palestinian state.
    3. Before the Ottoman Empire, there was the Islamic state of the Mamluks of Egypt, not a Palestinian state.
    4. Before the Islamic state of the Mamluks of Egypt, there was the Ayubid Arab-Kurdish Empire, not a Palestinian state.
    5. Before the Ayubid Empire, there was the Frankish and Christian Kingdom of Jerusalem, not a Palestinian state.
    6. Before the Kingdom of Jerusalem, there was the Umayyad and Fatimid empires, not a Palestinian state.
    7. Before the Umayyad and Fatimid empires, there was the Byzantine empire, not a Palestinian state.
    8. Before the Byzantine Empire, there were the Sassanids, not a Palestinian state.
    9. Before the Sassanid Empire, there was the Byzantine Empire, not a Palestinian state.
    10. Before the Byzantine Empire, there was the Roman Empire, not a Palestinian state.
    11. Before the Roman Empire, there was the Hasmonean state, not a Palestinian state.
    12. Before the Hasmonean state, there was the Seleucid, not a Palestinian state.
    13. Before the Seleucid empire, there was the empire of Alexander the so called "Great", not a Palestinian state.
    14. Before the empire of Alexander the so called "Great", there was the Persian empire, not a Palestinian state.
    15. Before the Persian Empire, there was the Babylonian Empire, not a Palestinian state.
    16. Before the Babylonian Empire, there were the Kingdoms of Israel and Judah, not a Palestinian state.
    17. Before the Kingdoms of Israel and Judah, there was the Kingdom of Israel, not a Palestinian state.
    18. Before the kingdom of Israel, there was the theocracy of the twelve tribes of Israel, not a Palestinian state.
    19. Before the theocracy of the twelve tribes of Israel, there was an agglomeration of independent Canaanite city-kingdoms, not a Palestinian state.
    20. Actually, in this piece of land there has been everything, EXCEPT A PALESTINIAN STATE.

    • @darwingeorge1878
      @darwingeorge1878 10 месяцев назад +3

      Fantastic dear

    • @abijithravi1261
      @abijithravi1261 10 месяцев назад +2

      It's astonishing how the same parallel can be drawn for India. Can go on and on - before British, before Mughal etc etc. There was never an Indian state. I hope you do some soul searching and understand the problem of such a statement.

    • @TheIndianNetizen
      @TheIndianNetizen 10 месяцев назад +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣IT cell nambiar…

    • @iamyourbrook4281
      @iamyourbrook4281 10 месяцев назад +1

      1) വടക്കെ അമേരിക്കന്‍ ക്രൈസ്തവതയെയും അതുവഴി യു.എസ്. വിദേശനയത്തെയും ഏറ്റവുമധികം സ്വാധീനിച്ചിരിക്കുന്നത് ‘കാലഘട്ടവാദം' എന്ന ക്രൈസ്തവ സയണിസ്റ്റ് ദൈവശാസ്ത്ര വ്യാഖ്യാനമാണ്.ഇത് വരെ അമേരിക്ക നടത്തിയ രക്ത ചൊരിച്ചിലിന് പിന്നിൽ ഈ ദൈവ ശാസ്ത്ര വ്യാഖ്യാനമാണ്.ഇനി അവർ ഉദ്ദേശിക്കുന്ന ഇറാനുമായുള്ള യുദ്ധവും ഇങ്ങനെ തന്നെ.
      ക്രൈസ്തവ സയണിസ്റ്റ് നേതാവ് ജോണ്‍ ഹാഗിയുടെ പ്രഖ്യാപനം നോക്കുക:
      "ഇസ്രയേലിന്റെയും പടിഞ്ഞാറിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ദൈവിക പദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിനുമായി അമേരിക്ക ഇസ്രയേലിനോടൊപ്പം ചേരണം. ഇറാനുമേലുള്ള ആക്രമണം റപ്ചര്‍, ട്രിബുലേഷന്‍ എന്നിവയിലേക്കും യേശുവിന്റെ രണ്ടാംവരവിലേക്കും നയിക്കും.'' (Stephen Sizer, Zion’s Christian Soldiers, IVP: Nottingham, 2007, p.63-64).
      2)യേശുവിൻറെ രണ്ടാം വരവിനായി ലോകത്ത് കുരുതിക്കളം തീർക്കുകയാണ് ക്രിസ്ത്യൻ സയണിസം.
      3) ഭൗതീകമായ ലക്ഷ്യങ്ങളോടെ താല്ക്കാലികമായുണ്ടാക്കിയ തന്ത്രപരമായ ബാന്ധവം മാത്രമാണ് ഇപ്പോൾ ജൂത-ക്രൈസ്തവ സയണിസ്റ്റുകൾ തമ്മിലുള്ളത്.
      ഏറ്റവും കൊടിയ ജൂതമര്‍ദ്ദനവും കുരുതികളുമാണ് ക്രൈസ്തവസയണിസ്റ്റ് അജണ്ടയിലുള്ളത്.
      (Boyer, When Time shall Be No More, Op. Cit, p.181)
      4) കാലഘട്ട വാദമനുസരിച്ച് അന്ത്യനാളിന്റെ മുന്നോടിയായി ജൂത ജനത ഇസ്രെയേലിൽ ഒരുമിച്ച്‌ ചേരും.(അല്ലെങ്കിൽ ചേർക്കും).
      (Irvine H. Anderson, Biblical Interpretation and Middle East Policy: The Promised Land, America and Israel,University Press of Florida: Gainesville, 2005, P.18.)
      5)അങ്ങനെ യേശുവിന്റെ വരവോടെ മില്യണ്‍ കണക്കിന് ജൂതരുടെ രക്തം ചിന്തപ്പെടും എന്ന് ക്രൈസ്തവസയണിസം പറയുന്നു.
      (Timothy P. Weber, Living in the Shadow of the Second Coming: American Premillennialism, I875-I925, Oxford University: New York, 1979, p.128-131)
      6) കാലഘട്ടവാദികളുടെ വീക്ഷണപ്രകാരം,
      ആഗതമാവുന്ന കടുത്ത പരീക്ഷണ
      ഘട്ടമായ ട്രിബുലേഷനിൽ ഇസ്രായേലികളുടെ മൂന്നിൽ രണ്ട് ഭാഗവും കുരുതി കഴിക്കപ്പെടും.
      സക്കരിയ്യ 13: 8-9 സൂക്തങ്ങളുദ്ധരിച്ച് ജൂതജനതയുടെ രണ്ടില്‍ മൂന്നുഭാഗം ഇസ്രയേല്യരെയും വധിക്കുന്നതില്‍ സമാശ്വസിക്കുകയാണ് ക്രൈസ്തവസയണിസ്റ്റ് താത്വികന്‍ വാല്‍വൂര്‍ഡ് ചെയ്യുന്നത്.
      (John F. Walvoord, Israel in Prophecy, Zondervan: Grand Rapids, MI, 1988, p.108)
      7) യേശുവിന്റെ രണ്ടാം വരവോടെ ലോകത്തെ മിക്ക ജൂതരും കൊല്ലപ്പെടും.
      (Hal Lindsey, Planet Earth 2000 AD Weston Front: palos Verdes, Ca, 1994, p. 164)
      8) ജൂത രാഷ്ട്രം നശിപ്പിക്കപ്പെടും.
      (Hal Lindsey, One Final Battle, Western front: palos Verdes, ca, 1955,p.184)
      ഇതാണ് ക്രിസ്ത്യൻ മനസ്സിലിരിപ്പ്.
      ( പക്ഷേ ഇത് ആരാണ് ഇവരുടെ മനസ്സിൽ ഇട്ടുകൊടുത്തത് എന്നത്‌ മറ്റൊരു ട്വിസ്റ്റ് ആണ്.) ഏതായാലും ക്രിസ്ത്യാനികളെ സംബന്ധിച്ച് ജൂതന്മാരോട് ഇപ്പോൾ കാണിക്കുന്ന 'സ്നേഹം' അറുക്കാൻ നേർച്ച നേർന്ന കോഴികളെയെല്ലാം കൂട്ടത്തോടെ ഒരു കൂട്ടിൽ നിറച്ച് 'സ്‌നേഹത്തോടെ' വെള്ളം കൊടുക്കുന്ന പോലെയാണ്..

    • @Major_Nambiar
      @Major_Nambiar 10 месяцев назад

      @@abijithravi1261
      There may not be a state as per today’s definition, but there were only Hindus , in the geographical area, and had common spiritual and social thoughts within and without the present day political boundaries.

  • @aadilabdulnaser9942
    @aadilabdulnaser9942 11 месяцев назад +5

    Camera super👍🏻👍🏻

  • @giri1718
    @giri1718 10 месяцев назад +29

    ഇവന് ഇത്രേം ചരിത്ര ബോധമുള്ളൂ... എന്തിനെയും വളച്ചൊടിക്കുന്ന ഇയാൾ ചിന്തകൻ,.....ഇവനൊക്കെ പഠിപ്പിച്ച പിള്ളേരുടെ അവസ്തയെ...

    • @FirozeAbdhullah
      @FirozeAbdhullah 10 месяцев назад +7

      Rashtra pidav godseyude aal vannu😂

    • @sharathvs3056
      @sharathvs3056 10 месяцев назад +3

      നുണയിടം കീ ജയ്

    • @latheef_vibes
      @latheef_vibes 10 месяцев назад

      അയാൾ പഠിച്ചത് നീ പഠിച്ച കുണ്ടൻ ശാഖയിൽ നിന്നല്ല അതുകൊണ്ടാണ് ഇത്രയും വ്യക്തമായിട്ട് അയാൾ പറയുന്നത്

    • @TheIndianNetizen
      @TheIndianNetizen 10 месяцев назад

      ചരിത്രത്തെ ഭയക്കുന്ന ചാണകങ്ങൾ മെഴുകിത്തുടങ്ങി...

    • @rajeshkumar-nn9jk
      @rajeshkumar-nn9jk 10 месяцев назад

      ഇങ്ങേരൊക്കെ എന്ത് ചിന്തകനാ.....ചരിത്രം വിളമ്പുമ്പോൾ എല്ലാം വിളമ്പണം,
      അല്ലാതെ ബുദ്ധിജീവി ചമഞ്ഞു സ്വന്തം രാഷ്ട്രീയ പക്ഷത്തിനു അനുയോജ്യമായ രീതിയിൽ ആ ഇടത്ത്‌ നിന്ന് മാത്രം ചരിത്രത്തെ വായിച്ചു തുടങ്ങുന്ന വെറും രാഷ്ട്രീയ നുണ അടിമ .. അത്രേ ഉള്ളു

  • @SaneeshShanmughan
    @SaneeshShanmughan 11 месяцев назад +2

  • @abidusman3393
    @abidusman3393 11 месяцев назад +9

    Great sunil…🙏🙏🙏

  • @mrcreation6122
    @mrcreation6122 10 месяцев назад +4

    100%കറക്റ്റ്

  • @rajeshchaliyath4627
    @rajeshchaliyath4627 10 месяцев назад +4

    മാഷ്ക്ക് ചാനൽ ചർച്ചകളിൽ വന്നു കൂടെ എല്ലാ വിമർശകരെയും ഒന്ന് ഒതുക്കാൻ. തീർച്ചയായും നേരിട്ടു ചർച്ചകളിൽ. വരുമ്പോൾ മാഷ്ക്ക് കൂറേ അനുഭവം ആറ്റുള്ളവവരിൽ കിട്ടും

    • @shajilkumar3325
      @shajilkumar3325 Месяц назад

      മദ്രാസാവാണങ്ങളെ ഊക്കാൻ കഴിയുന്നതുപോലെ എളുപ്പമല്ല ചാനലിൽവന്ന് ഉണ്ടാക്കുന്നത്....!!
      മൂഞ്ചുമെന്ന് നുണയിടത്തിന് നല്ലോണം അറിയാം....!!
      അതാണ് ....😂😂

  • @Manu-jw6km
    @Manu-jw6km 10 месяцев назад +8

    ഇത്രയും biased ആയ ഒരാൾക്ക് അർഹമായതിലും വലിയ ബഹുമതി ചാർത്തിക്കൊടുക്കാൻ പറ്റില്ല.. Biased stand 👎

  • @maneesarang
    @maneesarang 11 месяцев назад +17

    ഫ്രോഡ് നുണയിടം 😊

    • @aneeshratheesh7296
      @aneeshratheesh7296 10 месяцев назад

      Sunil sir nod aashayaparamaayi samsarikkaan sanghikalkk kazhiyilla .pakshe cheetha vilikkaam.athu Kula mahimayaayi kandaal mathi

  • @rekhas5938
    @rekhas5938 10 месяцев назад +5

    മാഷ് ഇഷ്ടം ❤.. വാക്കുകൾ ഒഴുകി ഒഴുകി വരുന്നു.. പറയുന്നു..

    • @Bwd3997
      @Bwd3997 10 месяцев назад

      yes..❤MASHINE GULFIL KONDUVANEE MADE DARAM PAREPIKANAM

    • @hariramunni8623
      @hariramunni8623 10 месяцев назад

      ദ്രവ്യലാഭം മാഷിനിഷ്ടം

  • @sivaprasad1823
    @sivaprasad1823 8 месяцев назад

    🔥🔥🔥🔥

  • @aneeshratheesh7296
    @aneeshratheesh7296 10 месяцев назад

    💟

  • @yoosufpm8082
    @yoosufpm8082 10 месяцев назад

    ഇതാണ് മനുഷ്യൻ

  • @mohammedsaleem3357
    @mohammedsaleem3357 11 месяцев назад +23

    ഫലസ്തീനുമായി ദ്വിരാഷ്ട്ര ഓസ്ലോ സമാധാന കരാർ ഒപ്പിട്ട ഇസ്രായേൽ പ്രധാനമന്ത്രി യിസ്ഹാഖ്​ റബിനെ ജൂത ഭീകരവാദി വെടിവെച്ചു കൊന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ഈ ഭീകരവാദിയുടെ പാർട്ടിക്കാരായ ഏരിയൽ ഷാരോൺ, നെതന്യാഹു തുടങ്ങിയവർ സമാധാന കരാർ അട്ടിമറിച്ചു. ഇസ്രായേൽ ഭീകരവാദത്തിന്‍റെ തുടർച്ചയാണ്​ ഇപ്പോൾ നടക്കുന്നത്​.

    • @chinthacheenth2577
      @chinthacheenth2577 10 месяцев назад +2

      ഓസ്‌ലോ കരാർ തന്നെയും അപൂർണ്ണമാണ്. 11% ഭൂമിയുടെ ( ഫലസ്തീന്റെ ) അവകാശമാണ് ഓസ്‌ലോ വഴി ഫലസ്തീനികൾക്ക് ലഭിച്ചുള്ളൂ..
      28% പ്രദേശം ഫലസ്തീനികൾക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യാം എങ്കിലും ഇസ്രായീൽ പട്ടാളത്തിന് കീഴിൽ മാത്രം. ബാക്കി 61 % ഭൂ പ്രദേശവും പൂർണ്ണാർത്ഥത്തിൽ ഇസ്രായീൽ നിയന്ത്രണത്തിലും.
      ഇതാണ് അവസ്ഥ. എന്നിട്ട് പോലും സയണിസ്റ്റ് ലോബി പ്രധാന മന്ത്രിയെ വെറുതെ വിട്ടില്ല ❗

    • @mahamoodvc8439
      @mahamoodvc8439 10 месяцев назад +1

      സമാധാന കരാർ അട്ടിമറിക്കുക
      ഇസ്രയേലിൻ്റെ(സയണിസ്റ്റ്),
      കാലങ്ങളായുള്ള ജീൻ ആന്നു
      എന്ന് ഓർമ്മ യുണ്ടായിരിക്കണം.

  • @mohamedrafi1906
    @mohamedrafi1906 10 месяцев назад

    Opening itself is the summary of the issue.

  • @shaminshami6070
    @shaminshami6070 10 месяцев назад

    👍🏻👍🏻👍🏻👍🏻

  • @shahulhameedhameed9308
    @shahulhameedhameed9308 10 месяцев назад

    👍👍👍

  • @itSoundsWELL
    @itSoundsWELL 10 месяцев назад

    👌

  • @Interstellar__98
    @Interstellar__98 10 месяцев назад +1

    All cowdungs can CRY HERE🙏

    • @hariramunni8623
      @hariramunni8623 10 месяцев назад

      for this nunayidam Ha Ha - u can beli.eve hi.m

  • @abdulnajeeb87
    @abdulnajeeb87 6 месяцев назад

    Jhaaan nerit ariyilegilum orupaad estaannu Sunil pilayidam yenna vekthiye neeril orikal yengilum kaannaan agrahikunna oru manushiyan 💪

  • @bineshwayanad2011
    @bineshwayanad2011 10 месяцев назад +4

    അടിമയാണെന്നറിയാൻ ഒരു പാട് വൈകി...!!

  • @benjosebastian
    @benjosebastian 10 месяцев назад +2

    അന്ന്‌ അസ്‌സീറിയാ, ഈജിപ്‌ത്‌, പാത്രോസ്‌, എത്യോപ്യാ, ഏലാം, ഷീനാര്‍, ഹാമാത്‌ എന്നിവിടങ്ങളിലും തീരദേശങ്ങളിലും അവശേഷിച്ചിരിക്കുന്നതന്റെ ജനത്തെ വീണ്ടെടുക്കാന്‍ കര്‍ത്താവ്‌ രണ്ടാംപ്രാവശ്യവും കൈനീട്ടും.
    ജനതകള്‍ക്ക്‌ അവിടുന്ന്‌ ഒരു അടയാളം നല്‍കും. ഇസ്രായേലില്‍നിന്നു ഭ്രഷ്‌ടരായവരെയും യൂദായില്‍നിന്നു ചിതറിപ്പോയവരെയും അവിടുന്ന്‌ ഭൂമിയുടെ നാലുകോണുകളിലുംനിന്ന്‌ ഒരുമിച്ചുകൂട്ടും.
    ഏശയ്യാ 11 : 11-12.

  • @shanazirk
    @shanazirk 10 месяцев назад

    Mashu ❤

  • @benjosebastian
    @benjosebastian 10 месяцев назад +1

    ദൈവം ഈജിപ്‌തില്‍നിന്ന്‌അവനെ കൊണ്ടുവന്നു;
    അവനു കാട്ടുപോത്തിന്റെ കരുത്തുണ്ട്‌;
    ശത്രുജനതകളെ അവന്‍ സംഹരിക്കും;
    അവരുടെ അസ്‌ഥികള്‍ അവന്‍ തകര്‍ക്കും;
    അവന്റെ അസ്‌ത്രങ്ങള്‍ അവരെ പിളര്‍ക്കും.
    സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും
    അവന്‍ പതുങ്ങിക്കിടക്കുന്നു.
    അവനെ ഉണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും?
    നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതന്‍,
    നിന്നെ ശപിക്കുന്നവന്‍ ശാപഗ്രസ്‌തന്‍!
    സംഖ്യ 24 : 8-9

  • @Dileepkb1986
    @Dileepkb1986 10 месяцев назад +8

    കമ്മ്യൂണിസ്റ്റ്‌ ചിന്തകൻ എന്ന് പറയു,,, സൈഡ് പിടിച്ച ചിന്തകർ സമൂഹത്തിനു ഉണ്ടാക്കുന്ന വിള്ളൽ വളരെ വലുതാണ്..

  • @sudheerj8484
    @sudheerj8484 10 месяцев назад

    👍👍👍🌹🌹

  • @jamesgeorge1212
    @jamesgeorge1212 9 месяцев назад

    💕🙏🏽💞

  • @johnsonmathew5367
    @johnsonmathew5367 7 месяцев назад

    ജൂത വിരോധം അവസാനിപ്പിക്കാതെ എങ്ങനെ സമാധാനം സാധ്യമാക്കും.

  • @RAJ-fb3ps
    @RAJ-fb3ps 10 месяцев назад +27

    സൗമ്യമായി കള്ളവും മണ്ടത്തരവും പറഞ്ഞാൽ സത്യമാകില്ല 😂
    ആദ്യം പഠിച്ച് PHD എടുക്ക്

    • @RR-vp5zf
      @RR-vp5zf 10 месяцев назад +3

      ആഗ്രഹിച്ചത് കിട്ടാത്തപ്പോൾ സ്വാഭാവികം ആയി സംഭവിക്കുന്നത് തന്നെ താങ്കൾക്കും സംഭവിച്ചു..

    • @spshimil
      @spshimil 10 месяцев назад +1

      ഹാ... വന്നല്ലോ

    • @akhilprema8862
      @akhilprema8862 10 месяцев назад +3

      ​@@RR-vp5zfആഗ്രഹിച്ചത് കിട്ടിയത് കൊണ്ട് നീ ഇത് പറയുന്നു😂

    • @rajeshkumar-nn9jk
      @rajeshkumar-nn9jk 10 месяцев назад +4

      സൗമ്യമായി കള്ളവും മണ്ടത്തരവും പറയാൻ നുന്നയിടം......
      നാടൻ ഭാഷയിൽ കള്ളവും മണ്ടത്തരവും പറയാൻ മണിയാശാൻ ...
      താത്വികമായി കള്ളവും മണ്ടത്തരവും പറയാൻ കുഞ്ഞിക്കണ്ണനും, കോവിന്ദനും ...
      സാഹിത്യ ഭാഷയിൽ കള്ളവും മണ്ടത്തരവും പറയാൻ ചിന്ത ജെറോമും, ജെയ്ക്കും ..
      ഇ പറയുന്ന വിവരക്കേടെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാൻ അന്തം അടിമകളും ....😄😁

    • @waryariesful
      @waryariesful 10 месяцев назад +1

      ❤❤❤❤😂

  • @satheeshkcs
    @satheeshkcs 10 месяцев назад +6

    ഇളയിടം സാർ എന്തു പറയും, എങ്ങോട് വേണമേങ്കിലും ചായും...!!

    • @zakariyapk6
      @zakariyapk6 10 месяцев назад

      അങ്ങേര് സങ്കി അല്ലാത്തത് കൊണ്ട് അതിനു ചാൻസ് ഇല്ല

    • @hariramunni8623
      @hariramunni8623 10 месяцев назад

      ലാഭം നോക്കീട്ടേ ചായു

  • @shareefmuhammed6724
    @shareefmuhammed6724 11 месяцев назад +2

    Hi

  • @shameersubair4550
    @shameersubair4550 10 месяцев назад

    Sunil mash 🥰

  • @muhammed_anas_mp
    @muhammed_anas_mp 10 месяцев назад +1

    മാഷ് ❤

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat6356 10 месяцев назад

    ഇസ്രായേലിന്റെ ചരിത്രം സുനിൽ പി ഇളയിടം പഠിച്ചിട്ടില്ല അല്ലെങ്കിൽ മറച്ചു വക്കുന്നു. താങ്കളെ പോലെയുള്ളവരുടെ പ്രഭാഷണം ശുദ്ധ ഭോഷ്‌കാന്. ചരിത്രം ഒട്ടും പഠിക്കാത്തവരാണ് താങ്കളെ കേൾക്കാനിരിക്കുന്നത് താങ്കളുടെ. വിദ്യാഭ്യാസ യോഗ്യത adv:ജയശ്ങ്കർ തുടങ്ങിയവരുടെ ചാനലുകളിൽ നിന്നൊക്കെ കുറച്ചൊക്കെ കേൾക്കാനിടയായിട്ടുണ്ട്.. സത്യത്തെ മറച്ചുവച്ചു സംസാരിക്കാൻ താങ്കൾക്കെങ്ങനെ സാധിക്കുന്നു. താങ്കൾ നല്ലൊരു ജ്ഞാനിയാണെന്നും മറ്റുമാണ് ഞാൻ കരുതിയിരുന്നത് താങ്കളുടെ ഇത്തരം അഭിമുഖങ്ങൾ എന്റെ ധാരണകൾ തെറ്റാണെന്ന് തിരുത്തിയിരിക്കുന്നു.

  • @sreedharanp.p6080
    @sreedharanp.p6080 10 месяцев назад

    Vyaktham

  • @shalomsherin75
    @shalomsherin75 5 месяцев назад

    You are excellent
    Masappadi
    Red terrorism
    Mujahideen and neo maximum
    Please talk and discuss 😅😅

  • @sivaprakashkaimal3828
    @sivaprakashkaimal3828 9 месяцев назад

    Philosopher, critic, reformist I liked that introduction about mr ilayidam Unfortunately I prefer to call him fraud and incompetent for the designating what he possesses.

  • @Magnifier18
    @Magnifier18 10 месяцев назад +1

    ഇളയിടത്തിന് കുറെ പദകസർത്ത് ഉണ്ട് എന്നല്ലാതെ, ചരിത്ര പഠനത്തിന്റെ കാര്യത്തിൽ ഇളയിടത്തിന് ഇന്നും ഒരു "മൂത്തയിടം" ആകാൻ കഴിഞ്ഞിട്ടില്ല.ലോകംമുഴുവൻ തള്ളിയ മാർക്സിസംപഠിച്ചിട്ട് താൻ മാർക്സിസ്റ്റ് ആണ് എന്ന് അവകാശപ്പെടുന്നതി ൽനിന്ന് അത് മനസിലാക്കാം.മുസ്ളീമിനെയുംcpmനെയും തലോടിയാൽ ഉറക്കം സുഖകരമാക്കാം എന്ന അവസാന point ലാണ് അയാൾ എത്തിനിൽക്കുന്നത്.

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 10 месяцев назад +2

    🙏👍👍

  • @sankarankarakad7946
    @sankarankarakad7946 10 месяцев назад +3

    ആദ്യം വലത്തോ ഇടത്തോ എന്ന് തീരുമാനിക്കുക.പിന്നെ പക്ഷം പിടിക്കാൻ പറ്റിയ ന്യായം എളുപ്പമാണ്

  • @neosworld841
    @neosworld841 10 месяцев назад

    Ithokkeyanu madhyamangal vilichu parayendathu..... Janangal ellam aryanam viddikalude interviews okke mikka channelukalum support cheyyumbol sathyam vilichu parayunna ithupolulla interviews swagatharhamanu

  • @sajeeshsajeesh5208
    @sajeeshsajeesh5208 11 месяцев назад +2

    പ്രഭാഷകൻ ചിന്തകൻ പിന്നെ.....?

  • @മതഭ്രാന്തനല്ല
    @മതഭ്രാന്തനല്ല 10 месяцев назад

    Question's about cinema it's fair he is not a filmmaker.......

  • @renjiths.9672
    @renjiths.9672 10 месяцев назад +8

    മലയാളികൾക്ക് എന്നും ആഗോള പ്രശ്നങ്ങൾ മതി. നാട്ടിലെ നീറുന്ന പ്രശ്നങ്ങൾ നമ്മുടെ പ്രശ്നങ്ങളല്ലാതാക്കി തീർക്കേണ്ടത്. ആഗോള മുതലാളിത്തത്തിന്റെ ആവശ്യമാണ് എന്നാണല്ലോ ഒരിത്.

    • @ashrafvp1541
      @ashrafvp1541 10 месяцев назад

      യുദ്ധം വ്യാപിച്ചാൽ കേരളം കുളമാകും

    • @renjiths.9672
      @renjiths.9672 10 месяцев назад

      @@ashrafvp1541 എങ്ങനെ

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 10 месяцев назад

      Malayali kodutahlum purath poyi jeevikunnaver anallo athil kodutahlum gulf il anallo a Ath kondu oke avam

    • @abdhulmajeed8828
      @abdhulmajeed8828 10 месяцев назад

      മലയാളി നമ്മുടെ രാജ്യം നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യുന്നത്. പ്രത്യേകിച്ച് നമ്മുടെ സെക്കുലർ വ്യവസ്ഥക്കുണ്ടായിട്ടുള്ള threat, യൂത്ത് unemployment,... Etc.

  • @elisabetta4478
    @elisabetta4478 10 месяцев назад

    If everybody had intelligence and unbiased views like he has on this endless conflict 😢
    I wish people had the accuracy not to mix it with the holocaust and biblical narrative😢

  • @mohammedkt6168
    @mohammedkt6168 10 месяцев назад

    Athaanu sateyam. Yahuthe akarame

  • @prvnrs9774
    @prvnrs9774 10 месяцев назад

    Ennal thann poi palasethinu karkku vendi samaram chey.. Adyam nammudae veedu nanakku enittu porae pinvadhil niyamakara bakki nannakal

  • @kkumar8109
    @kkumar8109 10 месяцев назад +1

    താങ്ങളെ പോലെ ഞാനും ഇടതു വിദ്യാഭാസ പ്രസ്ഥാനങ്ങളിലൂടെ (എസ്എഫ്ഐ) കടന്നു വന്ന ഒരു സഹയാത്രികൻ തന്നെ, പക്ഷെ താങ്ങളുടെ യാത്ര 80 പതുകളിൽ ആണെങ്കിൽ എൻ്റേത് എഴട്ടു വർഷം വീണ്ടും പിന്നിലായിരുന്നു, 70 കാലഘട്ടങ്ങളിൽ!! ഞാൻ എൻ്റെ പഠനത്തിന് ശേഷം ജോലി തേടി ഉത്തരേന്ത്യയിൽ എത്തിപ്പെട്ടു, താങ്കൾ കേരളത്തിൽ തന്നെ ഒരധ്യാപകനായി അത്ര മാത്രം!!
    നെഹ്രുവീയൻ ഭരണ നീതികൾ തീർത്തു വെച്ച സാമൂഹിക അസമത്വത്തിൻ്റെയും, തൊഴിലാളി വിരുദ്ധ, ഭരണകൂട അടിച്ചമർത്തിലിൻ്റെയും കാലം, കാർഷിക കേരളം വിശപ്പിൻ്റെ വീർപ്പുമുട്ടിൽ കഴിഞ്ഞകാലം, കാർഷിക തൊഴിലാളികളുടെയും, ചെത്ത് തൊഴിലാളികളുടെയും, ബീഡിതെരപ്പു തൊഴിലാളികളുടെയും മാത്രമായ കേരളം ,വിശപ്പിൻ്റെ നിരന്തര മുറവിളികൾ നടത്തി വന്നിരുന്ന സമര കോലാഹല കേരളം......ഞാനും അന്ന് വിപ്ലവ കവിതകൾ എഴുതി, പാടി ... സാമൂഹിക സമത്വം ഇടതു രാഷ്ട്രീയ നയപ്രസ്ഥാനങ്ങളിലൂടെ ഞാനും സ്വപനം കണ്ട്കൂട്ടി!!
    പക്ഷെ, അതിന്നു, ആ പ്രസ്ഥാനം കേരളത്തെ കൊണ്ട് എത്തിച്ചിരിക്കുന്നത് കൊടും അരാജകത്തിൻ്റെ പടുകുഴികളിലേക്കാണ്!!!
    കോൺഗ്രസ്സിനെ മറികടന്ന് തൊഴിലാളി പ്രസ്ഥാനം അധികാര കസേരകളിലെത്തിയപ്പോൾ അവിടെ നടന്നത് പിന്നെ പുതിയ അടവ് നയങ്ങളാണ്! ചേരി തിരിഞ്ഞ് അധികാര വടം വലികൾ, ഉന്മൂലന സിദ്ധാന്തങ്ങലിലൂടെപുതിയ പാർട്ടി ഗ്രാമങ്ങൾ, വെട്ടി നിരത്തൽ, പ്രകൃതിയേയും, മനുഷ്യനെയും ഒരുപോലെ ചൂഷണം, പാർട്ടി മണി മന്ദിരങ്ങൾ, ഹവാല , ക്‌ഞ്ചാവു, സ്വർണ്ണ ക്കടത്ത്...
    പിന്നെ, എല്ലാറ്റിനും കുടപിടിക്കാൻ വേണ്ടി മാത്രം പിൻ വാതിലുകളിലൂടെയും, തുച്ഛ ഭരണസൗജന്യ ങ്ങളിലൂടെയും , വിദ്യാഭ്യാസ ആഭാസങ്ങളിലൂറെയും, കോപ്പിയടികളിലൂടെയും, കൂട്ടികൊടുപ്പുകളിലൂടെയും പടുത്തിയർത്തിയ ഒരു വലിയ ചാവേർപ്പട!!!
    സാംസ്കാരിക നായ- കന്മാർ, ഉണ്ട ചോറിന് നന്ദികാട്ടുന്ന, സ്വന്തം ജീവനെയും, ബുദ്ധിയേയും പാർട്ടിക്ക് വേണ്ടി പണയപ്പെടുത്തിയ ഒരു കൂട്ടം ചാവേറുകൾ!!!!
    താങ്കൾ ഹിന്ദുവിനെ, തൻ്റെ അസ്ഥിസ്ഥത്തെ തന്നെ ചോദ്യം ചെയ്ത്, ഇവിടെ പുതിയ തലമുറയെ ജാതിയുടേയും, മതത്തിൻ്റെയും പേരിൽ തെറ്റിദ്ധരിപ്പിച്ചു!!! പക്ഷെ ലോകത്തിലെ ഏതു മതത്തിലാണ് ജാതികൾ ഇല്ലാത്തത് എന്ന് താൻ കുട്ടികളെ പഠിപ്പിച്ചില്ല! എല്ലാ ഹിന്ദുവിനും എല്ലാ ദേവാലയങ്ങളിലും പോകാമെന്നിരക്കെ മറ്റു മതങ്ങളിലെ ഇതര ജാതികൾക്കു ഒരേ ദേവാലയത്തിൽ പ്രാർത്ഥിക്കാൻ അധികാരമില്ലെന്ന് താങ്കൾ കുട്ടികളെ പഠിപ്പി ച്ചില്ല?!
    ഇനി, പാലസ്തീൻ പ്രശ്‌നമെടുക്കാം....
    ആര് ആരെ അധിനിവേശം ചെയ്തെന്നാണ് നിങ്ങൾ പറയുന്നത്, ചരിത്രം പരിശോധിച്ചാൽ അറിയാം ഏത് മതത്തിൽ ഉള്ളവരാണ് ഈ ഭൂമിയിൽ ഇത്രയധികം ലക്ഷക്കണക്കിന് നിരപരാധികളായ ജനങ്ങളെ കൂട്ട കുരുതി കൊടുത്ത് ഈ ഭൂമിയിൽ മത സാമ്രാജ്യങ്ങൾ ഉണ്ടാക്കിയതെന്ന്!!!
    അത് ജൂതരാണോ, കൃസ്ത്യാനികൾ ആണോ, അത് മുസ്ലീംങ്ങളാണോ അതോ താങ്കളുടെ ആ മഹാ ഹിന്ദുവർഗ്ഗീയവാദികളാണോ???!
    ഹിന്ദുവും,ക്രിസ്ത്യാനിയും, ജൂതനും ഒക്കെ ഭരിക്കുന്നത് ജനാധിപത്യ സമ്പ്രദായത്തിലാണ്, എന്നാൽ മുസ്ലീം പറയുന്നത്, അവന് പ്രത്യേക മത സാമ്രാജ്ജ്യം വേണമെന്നാണ്? പൗരോഹിത്യ സാമ്രാ ജ്ജ്യം!!?
    കമ്മൂണിസവും , മുസ്ലീംങ്ങളും യോജിക്കുന്നത് ഒന്നിൽ മാത്രമാണ്,
    സംമ്പൂർണ ഏകാധിപത്യം!!
    ഒന്ന് മതത്തിലും, മറ്റേത് ഇസത്തിലും!!!!
    അതിനെ പിൻപറ്റി കുറെ പുരോഹിത വർഗ്ഗവും,
    കമ്മൂണിസത്തിൽ കുറെ സഖാക്കളും പിന്നെ അവരെ വാഴ്ത്തുന്ന സാംസ്കാരിക നായ - കന്മാരും....

  • @fifa3114
    @fifa3114 10 месяцев назад +1

    സൗമ്യനായ പുതിമാൻ.... ലാഭം ലക്ഷ്യം

  • @thankskads6215
    @thankskads6215 5 месяцев назад

    Heading itself is anti-historical...

  • @Sreenath892
    @Sreenath892 10 месяцев назад

    Ud ayyappan

  • @jacobchacko6420
    @jacobchacko6420 10 месяцев назад

    ഡോ. ഇളയിടം, ചരിത്രം നമ്മള് ആഗ്രഹിക്കുന്ന ഒരു സമായത്തുനിന്ന് മാത്രം തുടങ്ങണമെന്ന് വാശി പിടിക്കുന്നത് ശരിയാണോ. അതിന്നുമുന്പ് നടന്ന കാര്യങ്ങൾ സൌകര്യപൂർവം താമസ്കരിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. കേൾക്കുന്നവർ എല്ലാവരും ചരിതരബോധം ഇല്ലാത്തവരും ചിന്താശേഷി ഇല്ലാത്തവരുമാണെന്ന് ദയവുചെയ്ത് കരുതാതിരിക്കുക.

  • @abdulrafeeque9517
    @abdulrafeeque9517 10 месяцев назад

    സംവരണം step step ആക്കുക ഒരു ലക്ഷം പിന്നീട് മൂന്ന് ലക്ഷം പിന്നീട് അഞ്ച് ലക്ഷം ഏഴ് ലക്ഷം etc

  • @aneeshratheesh7296
    @aneeshratheesh7296 10 месяцев назад

    Kannur squad -varggeyatha

  • @manusanker6268
    @manusanker6268 10 месяцев назад

    ഉത്തരങ്ങൾക്ക് വേണ്ടി എഴുതിയ ചോദ്യങ്ങൾ പോലെ 🙄🙄

  • @newtonsapple9378
    @newtonsapple9378 10 месяцев назад +2

    കോപ്പിയടി PHD യെക്കുറിച്ച് ചിന്തകന്റെ അഭിപ്രായം...?

  • @JC-xv6ym
    @JC-xv6ym 11 месяцев назад +1

    #no1 #sooodAppy #kommy

  • @rajeshkumar-nn9jk
    @rajeshkumar-nn9jk 10 месяцев назад +2

    സൗമ്യമായി കള്ളവും മണ്ടത്തരവും പറയാൻ നുന്നയിടം......
    നാടൻ ഭാഷയിൽ കള്ളവും മണ്ടത്തരവും പറയാൻ മണിയാശാൻ ...
    താത്വികമായി കള്ളവും മണ്ടത്തരവും പറയാൻ കുഞ്ഞിക്കണ്ണനും, കോവിന്ദനും ...
    സാഹിത്യ ഭാഷയിൽ കള്ളവും മണ്ടത്തരവും പറയാൻ ചിന്ത ജെറോമും, ജെയ്ക്കും ..
    ഇ പറയുന്ന വിവരക്കേടെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാൻ അന്തം അടിമകളും ....😄😁

  • @baburajannp8255
    @baburajannp8255 10 месяцев назад +1

    ദീപസ്തംഭം മഹാശ്ചര്യം അല്ലേ? സാറേ

  • @Divne921
    @Divne921 10 месяцев назад

    മാഷ് കുറച്ചു കൂടി പഠിക്കാൻ ഉണ്ട്.

  • @abdulrafeeque9517
    @abdulrafeeque9517 10 месяцев назад

    എല്ലാവരും ഒരു school പഠിപ്പിക്കുക

  • @laluk1046
    @laluk1046 10 месяцев назад

    , ningalku charithramariyathatho atho manapoorvm mattullavare thettidharipicukayo?

  • @AbdulBaris-x9h
    @AbdulBaris-x9h 11 месяцев назад +1

    ....

  • @localvibe483
    @localvibe483 10 месяцев назад

    Sunil cpm ilayidam

  • @darwingeorge1878
    @darwingeorge1878 10 месяцев назад

    Islam fanatic

  • @Jayadev.C
    @Jayadev.C 10 месяцев назад

    Prakrithi virudham cheyyunnavark athu prsnamalla

  • @santosh5684
    @santosh5684 10 месяцев назад +2

    Copy adichu PHD, enthu chintikkyan 🤣🤣🤣

    • @comraderedarmy9598
      @comraderedarmy9598 10 месяцев назад

      ചായ കച്ചോടം അല്ല

    • @TheIndianNetizen
      @TheIndianNetizen 10 месяцев назад

      ചായക്കാരൻ ചാണകം പ്രധാനമണ്ടൻ ഒരു വ്യാജ ഡിഗ്രി ഒപ്പിച്ചെടുത്തു എയറിലായത് ഓർമ്മയുണ്ടോ മിത്രമേ !

    • @hariramunni8623
      @hariramunni8623 10 месяцев назад

      @@comraderedarmy9598 അതിനൊക്കെ ഒരു മാന്യതയുണ്ട് . പൊക്കുന്ന വർ ഏതു വരേ പൊക്കു o

  • @benjosebastian
    @benjosebastian 10 месяцев назад

    AP വർകിയുടെ കത്തുമായി വന്നു ജോലി വാങ്ങിയ ഇയാൾ ഈ ചാനലിൽ വരാൻ അർഹനല്ല. PK Rajasekaran Sir നെ വിളിക്കു. വിദ്യാഭ്യാസ ത്തിന്റെ നിലവാരം മനസ്സിലാകും

  • @prasannanomkaram9124
    @prasannanomkaram9124 10 месяцев назад

    ഇയാൾ എവിടെ ചൊന്ന് നിൽക്കും ആർക്കാണു മനസിലാകത്തത്

  • @ajimedayil6216
    @ajimedayil6216 10 месяцев назад

    Isreal വിരോധികള്‍ ചരിത്രം പറഞ്ഞാൽ അത് ചരിത്ര ആഭാസം ആകും 🤔 isreal അത് ലെവല്‍ വേറെ 🇮🇱 🇮🇱 👍

  • @hariom-cl4qr
    @hariom-cl4qr 10 месяцев назад

    ചരിത്രമൊക്കെ പഠിക്കാൻ കൊള്ളാം . വർത്തമാനകാലലോകത്തിനു അത് പുഴുങ്ങി തിന്നാലൊന്നും പ്രശ്നങ്ങൾ തീരില്ല.

  • @rajeshrajeshmkl3538
    @rajeshrajeshmkl3538 10 месяцев назад

    ഇന്ത്യയിൽ എന്തെല്ലാം പ്രശ്നം ഉണ്ട് മണിപ്പൂർ. ആദിവാസി ഭൂമി പ്രശ്നം ബിജെപി C A G റിപ്പോർട്ട്‌ പുറത്തുവിടാത്തത്.അങ്ങനെ നിരവതി കാര്യങ്ങൾ

  • @babupk9542
    @babupk9542 10 месяцев назад

    ചരിത്രം 4000-5000 വർഷത്തെ എടുക്കണം...മാഷേ,
    10-100-200 വർഷങ്ങൾ പോരാ.
    ചോരപ്പുഴകളുടെ കഥകൾ മാത്രം കുത്തിനിറച്ച സർവ്വ വിശുദ്ധ ഗ്രന്തങ്ങളും ആദ്യം കത്തിച്ചുകളയണം.

  • @bittotk
    @bittotk 10 месяцев назад

    സുനിൽ തുമ്പു ചെത്തി

  • @gopala3539
    @gopala3539 10 месяцев назад

    Back door professor 😅

  • @laluk1046
    @laluk1046 10 месяцев назад

    ഇസ്രായേൽ രാജ്യവും യഹൂദന്റെയും ഉത്ഭവവും എന്നാണന്നുകൂടെ താങ്കൾ പറയണം.1948-മുതലുള്ള ചരിത്രം മാത്രം പറഞ്ഞാൽ പോരാ.

  • @anishmohan7813
    @anishmohan7813 10 месяцев назад +1

    പൊള്ളായായ അഥവാ superficial ചോദ്യങ്ങൾ ആണ്

    • @josebonifaceka6812
      @josebonifaceka6812 10 месяцев назад +1

      A civilization 3800 old with a legacy of astounding science
      and technology This fraud
      absolved the political Islam

  • @abhilashcheraramma7771
    @abhilashcheraramma7771 10 месяцев назад

    സുനിൽ P നുണയിടം 😁😁😁

  • @bittotk
    @bittotk 10 месяцев назад

    എന്നാടാ, ചരിത്രം തുടങ്ങനെ

  • @sreebal9139
    @sreebal9139 10 месяцев назад

    Chetan nu vere pani ille,Veetil thumba undo. 😢Boring

  • @Tripple-9
    @Tripple-9 10 месяцев назад +1

    ഏതാ ഇവൻ 😂

  • @syamkumar1146
    @syamkumar1146 11 месяцев назад +12

    ഒന്ന് പോടോ, പിന്നെ തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, merit ഇല്ലാതെ ഓരോ സ്ഥാനത്തു എത്തിയതിന്റെ നന്ദി കാണിക്കണമല്ലോ

  • @josephmj7814
    @josephmj7814 Месяц назад

    Nunakal mathram parayunnonte chalipu a mukathundu

  • @JYachanxranmmJayan-vt9kb
    @JYachanxranmmJayan-vt9kb 10 месяцев назад

    Edo.kazhuthe.than.arane.vijaram.vivaramulkavar.parayate.clifhousile.malam.thinne.chardhikunnu.poda.athivasam.vayana.venam.kulikkanam.paljethekjanam.ellatha.visarja.vasthu

  • @jaisonphilip7179
    @jaisonphilip7179 10 месяцев назад

    Malabar journal alle 😂😂 ah appo angane varuu anganeee sambhavikkuuu

    • @jaisonphilip7179
      @jaisonphilip7179 10 месяцев назад

      Karanam malabaril charitram tudangunnat tanne 1947 mutal alle
      Alle😅