Комментарии •

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu Год назад +72

    സ്വാമി നമസ്കാരം. സ്വാമി പറയുന്നത് 100 ശതമാനം ശരിയാണ്. അനാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. സ്വാമിയെ പോലെയുള്ളവർ ഈ വിഷയത്തിൽ ഇടപെടണം

  • @sankarkartha4766
    @sankarkartha4766 Год назад +110

    സ്വാമി പറഞ്ഞത് 100 ശതമാനം ശരിയാണ്. ഈ അന്ധവിശ്വാസം എത്രയും വേഗം മാറ്റണം.

    • @chandrankn7565
      @chandrankn7565 Год назад +9

      അതേ, ഈ രീതി മാറേണ്ട സമയം അതിക്രമിച്ചു, ഒപ്പം പൂജാരികളുടെ തൊട്ടു കൂടായ്മയൂം

    • @abhinavsaji7115
      @abhinavsaji7115 9 месяцев назад +1

      കേരളത്തിൽ മാത്രമേ ഇത്തരമൊരു രീതി ഉള്ളു

  • @vijayanck7713
    @vijayanck7713 Год назад +36

    ദൈവത്തെ അറിയുന്ന ഒരു സ്വാമിയേ എങ്കിലും കണ്ടതിൽ വളരെ സന്തോഷം

  • @gangadhrann.k5954
    @gangadhrann.k5954 Год назад +29

    സ്വാമിയുടെ അഭിപ്രായത്തോട് 100%യോജിക്കുന്നു 💐👏👏👏👏

  • @sukumarank8082
    @sukumarank8082 Год назад +25

    ചിലർക്ക് ചില അന്ധമായ ആചാരം നിലനിർത്തി പോകുന്നതിലാണ് മഹത്വമായി കാണുന്നത്. ജാതീയ ആചാരം പോലെ....

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl Год назад +20

    👏🏼👏🏼👏🏼👏🏼സത്യം ഒരാളെങ്കിലും വിളിച്ചു പറയാൻ ധൈര്യം കാണിച്ചല്ലോ 🙏🏼🙏🏼

  • @vivid38
    @vivid38 Год назад +16

    സ്വാമിയുടെ അഭിപ്രായത്തോട് ഞാൻ 100% യോജിക്കുന്നു. ഇത് ഞാൻ മുൻപ് തന്നെ പല സ്ഥലങ്ങളിലും പറഞ്ഞതാണ് അപ്പോൾ ആളുകൾ ക്ഷേത്ര വിശ്വാസികളായ ആളുകൾ എന്നെ കളിയാക്കുകയാണ് ചെയ്തത് പക്ഷേ ഇത് സത്യമാണെന്ന് സ്വാമി പറയുന്നു അതാണ് സത്യം

  • @gopakumar2869
    @gopakumar2869 Год назад +201

    ആചാരങ്ങൾ എന്നതിൻ്റെ പേരിൽ നിലനിൽക്കുന്ന ഇത്തരം ചില കാര്യങ്ങൾ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റേണ്ടതാണ് !! പ്രത്യേകിച്ച് ക്ഷേത്രങ്ങളിൽ ഷർട്ട് ഇല്ലാതെ പ്രവേശിക്കണമെന്നത് മാറേണ്ട ചിന്താഗതി തന്നെയാണ് !!!

    • @raghavanar429
      @raghavanar429 Год назад +6

      S

    • @Sathyameva__jayathe
      @Sathyameva__jayathe Год назад +6

      Correct.

    • @rathishtnair2494
      @rathishtnair2494 Год назад +7

      Tru

    • @manojr7995
      @manojr7995 Год назад +4

      ശരിയാണ്

    • @sreevalsanm6140
      @sreevalsanm6140 Год назад +20

      പുരുഷന്മാർ ഷർട്ട്‌ ധരിച്ചു ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ഭഗവാൻ അവിടന്ന് ഓടിപ്പോകുകയൊന്നുമില്ല. ഓരോരോ അനാചാരങ്ങൾ ഭക്തരുടെ മേൽ കെട്ടി വെക്കുന്നു. ചാർമാരോഗാലങ്ങൾ പകരാൻ എല്ലാ സാധ്യതയും ഉണ്ട്. എന്നിട്ടും ഈ രീതി മാറ്റാൻ ആരും ശ്രമിക്കുന്നില്ലലോ.

  • @vilasininair7648
    @vilasininair7648 Год назад +22

    ഗുരുവായൂരിൽ ക്യൂ നിൽകുമ്പോൾ അനുഭവപ്പെടാറുണ്ട് 🙏

  • @haridasanm326
    @haridasanm326 Год назад +14

    ഒരുപാട് അനാചാരങ്ങൾ മാറ്റാൻ നമ്മൾക്ക് സാധിച്ചു. ഇങ്ങനെയുള്ള അനാചാരങ്ങൾ തീർച്ചയായും മാറ്റേണ്ടതാണ്.

  • @surendranp7652
    @surendranp7652 Год назад +33

    സ്വാമിജി പറഞ്ഞത് എല്ലാവരുടെയും മനസ്സിനകത്ത് ചിന്തയുണ്ടാകട്ടെ.ഞാൻ ദർശനം നടത്താൻ പോകുന്ന ക്ഷേത്രങ്ങളിൽ ഷർട്ട് ഊരണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ ഞാൻ കയറുകയില്ല. പുറത്തുനിന്ന് തൊഴുതു മടങ്ങും

    • @sivanandk.c.7176
      @sivanandk.c.7176 Год назад +2

      വളരെ നിർബന്ധം തോന്നിയാലേ നീളൻ ജൂബ ഊരി ഞാൻ അകത്തു കടക്കൂ. 3 പോക്കറ്റിലെയും സാധനങ്ങൾ പാന്റ്സിന്റെ നിറഞ്ഞ 2 പോക്കറ്റുകളിൽ കുത്തിക്കേറ്റണമല്ലോ ?
      തിരക്കുള്ളിടത്താണെങ്കിൽ വിയർപ്പും .

    • @jbtravellerindia4621
      @jbtravellerindia4621 Год назад +1

      correct….njan koyilandy pizharikkavil povumbol 👍

    • @rathishtnair2494
      @rathishtnair2494 Год назад

      ഞാനും 😮

    • @PrakashKumar-xo1ef
      @PrakashKumar-xo1ef Год назад

      Shirt. Pant. Anuvadhikanam.

    • @VinodKumar-df8vw
      @VinodKumar-df8vw Год назад

      ഞാനും ഇതുവരെ ജീവിതത്തിൽ അങ്ങനെ തന്നെ , thanks 🙏👍🙏👍🙏

  • @vijayakumaru1422
    @vijayakumaru1422 Год назад +5

    സ്വാമി നമസ്ക്കാരം.അങ്ങ് പറഞ്ഞത് തികച്ചും ശരിയാണ്. ആദ്ധ്യാത്മിക ആചാര്യന്മാരെന്ന് പറഞ്ഞു പ്രഭാഷണം നടത്തുന്നവരാണ് അന്ധവിശ്വാസം പരത്തുന്നത്.

  • @sreevalsanm6140
    @sreevalsanm6140 Год назад +19

    സ്വാമി പറഞ്ഞത് 100% ശരിയാണ്. ഈ അനാചാരം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 🙏🙏🙏🙏🙏🙏👍👍👍👍👍🏵️🏵️🌹🌹

    • @gopivellippana3474
      @gopivellippana3474 Год назад

      ആണുങ്ങൾക്ർട്ട് ഊരിയാൽ കഴപ് മില്ല എന്നു പറയുന്നത് പോലെയാണ് സ്ത്രീകൾക്കൂ o നമ്മൾ പ്രതികരിക്കുന്നത് പോലെയാ ണ്ട 1

  • @muraleekrishnapillaisankar6489
    @muraleekrishnapillaisankar6489 Год назад +14

    ലളിതവും മനോഹരവുമായ വിശദീകരണം. ശബരിമല വിഷയത്തിലും പുരോഗമന നിലപാടിലേക്ക് ഭക്തരെ ഉയർത്താൻ അങ്ങയെ പോലുള്ള സ്വാമിമാർക്ക് കഴിയട്ടെ

    • @balanbalan2680
      @balanbalan2680 Год назад +2

      ഉദ്ദേശം എന്ത് ആണ്
      എല്ലാ യുവതികളെയും അനുവദിക്കണം എന്ന് ആണോ
      യഥാർത്ഥ ഭക്തി ഉള്ളവരെ
      അനുവദിച്ചാൽ മതി എന്നാണോ

    • @thekkumbhagam3563
      @thekkumbhagam3563 Год назад +3

      മുസ്‌ലിം പള്ളിയിലും ക്രിസ്ത്യൻ പള്ളിയിലും സ്ത്രീകളെ കയറ്റണം

    • @kalkki670
      @kalkki670 11 месяцев назад

      ശബരിമല മാത്രമല്ല അയ്യപ്പ ക്ഷേത്രമുളളത് വേറേയും ഉണ്ട്. അപ്പോൾ ശബരിമലയിൽ മാത്രം യുവതികൾക്ക് പ്രവേശനം പാടില്ല മറ്റു അയ്യപ്പ ക്ഷേത്രങ്ങളിൽ പോകാം. ശബരിമലയിലെ പ്രതിഷ്ഠ മറ്റു ക്ഷേത്രങ്ങളിലെ പോലെയല്ല. അതുമനസ്സിലാക്കിയാൽ ശബരിമലയിലേക്ക് പുരോഗമനവും പറഞ്ഞ് വിശ്വാസിയായ ഒരാളും വരില്ല.

  • @shajank1306
    @shajank1306 Год назад +10

    താങ്കളുടെ പോസറ്റീവ് മൈന്റിനെ ഞാൻ അഭിനന്ദിക്കുന്നു❤

  • @sureshbabum109
    @sureshbabum109 Год назад +3

    എന്റെ ചിന്ത അങ്ങയുടെ നാവിൽ നിന്നും കേട്ടപ്പോൾ എന്തോന്നില്ലാത്ത സന്തോഷം. അങ്ങയെപോലുള്ളവരാണ് ഹിന്ദു മതത്തെ നയിക്കേണ്ടത്

  • @jayanmanikt2094
    @jayanmanikt2094 Год назад +8

    നടപ്പിലാക്കേണ്ട നല്ല അഭിപ്രായം ♥️♥️♥️♥️

  • @sathiajitht1567
    @sathiajitht1567 Год назад +7

    കാവിയുടുത്തവരിൽ
    കള്ളന്മാരല്ലാത്തവരും ഉണ്ടെന്നറിഞ്ഞതിൽ
    വലിയ സന്തോഷം.👌👍 🤗

    • @bipinkalathil6925
      @bipinkalathil6925 Год назад +4

      സന്ദീപാനന്ദഗിരി... ഫെനോയിൽ രമേശൻ അന്ത... തുടങ്ങിയ ആൾക്കാരെ പോലെ ആണ് എല്ലാ കാവി ഉടുത്തവരും എന്ന് കരുതരുത്..

  • @aneesh9757
    @aneesh9757 Год назад +18

    സത്യം, ഞാൻ ഇത്രയും നാൾ ചിന്തിച്ചിരുന്ന ഉത്തരം തന്നെ

  • @PKSDev
    @PKSDev Год назад +19

    ഈ "ആചാര "ക്കാലത്ത് വളരെ പ്രസക്തമായ ചോദ്യം ചോദിച്ച ഭക്തന് കടപ്പാട്! അത് വളരെ ലളിതമായി മനസ്സിലാക്കിത്തന്ന സ്വാമിക്കും നന്ദി!🙏
    എന്നാൽ ഇങ്ങനെയൊരു ശ്രുതിയുണ്ട് സ്വാമി.. "പൂണൂലുണ്ടെന്നോ ഇല്ലെന്നോ അറിയാൻ വേണ്ടിയാണെന്ന് !! "
    എന്തായാലും ഈയുള്ളവൻ അത്തരം ക്ഷേത്രങ്ങളുടെ അകത്ത് പ്രവേശിക്കുന്നത് പണ്ടേ നിർത്തി !! ശുദ്ധ വസ്ത്രം ധരിച്ച് പോകാവുന്നത്ര അടുത്തു വരെ മാത്രം പോയി തൃപ്തിപ്പെടും 🤗
    ശിവലിംഗത്തിൽ കാൽ വച്ച് വിശ്രമിക്കുന്ന മഹർഷിയും വഴി പോക്കനും തമ്മിലെ സംവാദമോർത്ത് സമാധാനിക്കും !!🙏

    • @gopinathannairmk5222
      @gopinathannairmk5222 Год назад

      ആ ചോദ്യകർത്താവിനെ ആക്ഷേപിക്കുക അല്ലായിരുന്നോ സ്വാമി ചെയ്തത്?
      "എന്ത് കൊണ്ട് ?" എന്ന ചോദ്യത്തിന്
      " നാവ് കൊണ്ട് " എന്ന് മറുപടി നല്കി, ആ ചോദ്യം ചോദിച്ചയാളെ കളിയാക്കി, സ്വാമി സ്വയം പൂജ്യമായി തരം താഴുകയല്ലെ ചെയ്തത്.?
      "എന്ത് കൊണ്ട് ? : "
      എന്ന് ചോദിച്ചാൽ, "എന്താണ് കാരണം " എന്നാണ് അർഥമെന്ന് ആർക്കാണ് അറിയാത്തത്?
      അപ്പോൾ ,
      ചോദ്യകർത്താവിനെ മന:പൂർവം ആക്ഷേപിച്ച് വിടുക എന്നതായിരുന്നില്ലെ" സ്വാമി " (?) യുടെ ഉദ്ദേശ്യം. ?
      ഇത്തരക്കാരെ സ്വാമി എന്ന് വിളിക്കാൻ നമ്മൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

    • @athulbc
      @athulbc Год назад +3

      ​@@gopinathannairmk5222 ഒരു തമാശ ആദ്യമായി കേൾക്കുമ്പോൾ നമുക്ക് ചിരി വരും. പക്ഷേ വീണ്ടും വീണ്ടും അത് തന്നെ കേട്ടുകൊണ്ടിരുന്നാൽ പിന്നെ ദേഷ്യമല്ലേ വരിക. അതുപോലെയാണ് ഇതും.
      ഈ ചോദിക്കുന്ന ചോദ്യങ്ങളിൽ ചിലതൊക്കെ എട്ടും പൊട്ടും തിരിയാത്ത തരത്തിലുള്ളവയല്ലേ എന്ന് തോന്നാറുണ്ട്.
      മാത്രമല്ല ചോദ്യകർത്താവ് പേര് എഴുതാതെയല്ലേ ചോദ്യം ചോദിച്ചത്.
      അപ്പോൾ പ്രശ്നം ഇല്ല.

    • @bindujy7766
      @bindujy7766 Год назад +4

      ​@@gopinathannairmk5222 അതൊരു തമാശ അല്ലേ... 😄ഇത്രയൊക്കെ ചിന്തിക്കേണ്ടതുണ്ടോ സഹോദരാ

    • @gopinathannairmk5222
      @gopinathannairmk5222 Год назад

      @@bindujy7766 ആ ചോദ്യം ചോദിച്ചയാളിനും ചിരി വരുന്ന comment ആണ് സ്വാമി പറഞ്ഞതെങ്കിൽ മാത്രമെ അതൊരു തമാശയായി കണക്കാക്കാൻ പറ്റൂ.
      (സ്വാമിയുടെ comment കേട്ടിട്ട് സദസിലുണ്ടായിരുന്ന ആരും ചിരിച്ചില്ല എന്നത് ശ്രദ്ധിക്കുക.)
      ഇവിടെ അങ്ങനെയാണൊ ?
      അയാളെ അധിക്ഷേപിക്കാൻ മാത്രമല്ലെ ആ സ്വാമി തന്റെ പദവിക്ക് ചേരാത്ത അത്തരം മറുപടി പറഞ്ഞത്.
      ഇതാദ്യമല്ല.
      ഇതിന് മുമ്പ് പലപ്പോഴും ഈ സ്വാമി (?)
      ചോദ്യകർത്താക്കളെ തർക്കുത്തരം പറഞ്ഞ് കളിയാക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.
      ചോദ്യം ചോദിക്കുന്നയാളെ നിരുത്സാഹപ്പെടുത്തി, ആക്ഷേപിച്ച് വിടുന്ന ഇങ്ങനെയുളള ആളുകൾ എങ്ങനെയാണ് സന്യാസി എന്ന അത്യുന്നത പദവിക്ക് യോഗ്യനാവുക ?

    • @sivanandk.c.7176
      @sivanandk.c.7176 Год назад +1

      ​@@gopinathannairmk5222 ആലോചിച്ചിട്ട് മതി.

  • @sreejithkidave7864
    @sreejithkidave7864 Год назад +5

    നമസ്കാരം സ്വാമി 🙏🏻
    സ്വാമി പറഞ്ഞത് അക്ഷരംപ്രതി ശെരിയാണ് ... ഓർമ്മവേച്ച കാലം മുതൽക്കേ ഞാൻ പറയാൻ ആഗ്രഹിച്ച കാര്യമാണ് സ്വാമി പറഞ്ഞത്...
    മറ്റു മതങ്ങളിൽ ഉള്ള ദൈവങ്ങൾക്ക് ഒന്നും ഇല്ലാത്ത എന്ത് വിരോധം ആണ് ഹിന്ദു ദൈവങ്ങൾക്ക് വാസ്തവത്തിൽ ഷർട്ടിനോട് ഉള്ളത് എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്...
    സ്വാമി പറഞ്ഞപോലെ പണ്ടുകാലത്തെ നമ്മുടെ പൂർവികർ മേൽവസ്ത്രം ഉപയോഗിക്കുന്നത് അപൂർവം അവസരങ്ങളിൽ മാത്രമായിരുന്നതിന്റെ പിന്തുടർച്ചയായി തുടർന്നുപോരുന്ന ഒരു അനാചാരമാണ് ഈ ക്ഷേത്രങ്ങളിലെ ഷർട്ട്‌ വിരോധം എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു...
    സ്വാമി പറഞ്ഞ പോലെ... പ്രത്യേകിച്ചും ഉഷ്ണകാലങ്ങളിൽ തിരക്കുള്ള ക്ഷേത്രത്തിൽ ഷർട്ട്‌ ഇല്ലാതെ ദർശനത്തിന് വരി നില്കുമ്പോഴൾ നമ്മുടെ മുൻ പിൻ ഭാഗങ്ങളിൽ നില്കുന്നയാളുന്റെ ശരീരവുമായി ഒട്ടി നിൽകേണ്ടുന്ന അവസ്ഥ വളരെ പരിതാപകരമാണ്... നമ്മളും, നമ്മുടെ മുൻപിൻ ഭാഗങ്ങളിൽ നില്കുന്നയാളും വിയർത്തു കുളിച്ചായിരിക്കും നില്കുന്നത്... സത്യത്തിൽ ഈ അവസ്ഥയിൽ പലപ്പോഴും ദൈവത്തിനോട് പോലും ഈർഷ്യ തോന്നിയിട്ടുണ്ട്.
    സ്വാമി പറഞ്ഞപോലെ പുരുഷന്മാർ ഷർട്ട്‌ ധരിച്ചാൽ ആ ഷർട്ട്‌ തുളച്ച് ദേവന്റെ ചൈതന്യം നമ്മുടെ ശരീരത്തിൽ കയറാൻ തടസ്സമാകും എന്ന് പറഞ്ഞ പണ്ഡിതന്മാരോട്; ഞാൻ ഒരിക്കൽ ചോദിക്കാൻ ഉള്ളിൽ കൊണ്ടുനടന്ന ചോദ്യമായിരുന്നു ഇത്...
    വെറും നിസ്സാരമായ ഒരു കോട്ടൺ തുണിയാണോ ദേവന്റെ ചൈതന്യം നമ്മുടെ ശരീരത്തിൽ കയറുന്നതിനു തടസ്സം നില്കുന്നത് എന്ന്...
    മറ്റുമത്തങ്ങളിൽ ഉള്ളവർ വിശേഷ ദിവസങ്ങളിൽ അവരുടെ ആരാധനാലയങ്ങളിൽ പുതിയ വസ്ത്രങ്ങളും മറ്റും ധരിച്ചു പോകുന്നത് കാണാൻ തന്നെ ഒരു ഐശ്വര്യം ആണ്...
    നമ്മൾക്കാണെങ്കിൽ അമ്പലത്തിനു ഏഴയലത്തു എത്തുമ്പോഴേക്കുംപുരുഷന്മാർ വസ്ത്രങ്ങൾ എല്ലാം ഊരി എറിഞ്... നാണം മറയ്ക്കാൻ പോലും അവകാശമില്ലാത്തവനെ പോലെ പ്രാകൃത രൂപേണ വേണം ഭഗവാനെ തൊഴാൻ...
    കഷ്ടം തന്നെ!!!
    ക്ഷേത്രത്തിളിൽ തുടർന്നുപോരുന്ന ഈ അനാചാരം എടുത്തുകളയേണ്ട സമയം എന്നോ അതിക്രമിച്ചു കഴിഞ്ഞു.
    സ്വാമി ഉൾപ്പെടെയുള്ള പണ്ഡിതന്മാർ ഈ വിഷയങ്ങളിൽ അടിയന്തിരമായി ഇടപെട്ട് ഇതിൽ ഒരു മാറ്റം കൊണ്ടുവരണ്ടത് അത്യന്താപേക്ഷിതമാണ്.🙏🏻🙏🏻🙏🏻

  • @ParuAccount-bx1lh
    @ParuAccount-bx1lh Год назад +2

    സ്വാമി പറഞ്ഞത് വളരെ ശരി . എന്നോ ഒഴിവാക്കേണ്ട അനാചാരമാണ് ഇത്തരത്തിലുള്ള അർദ്ധ നഗ്നതാ പ്രദർശനം. പുരുഷന്റെ അർദ്ധ നഗ്നത കണ്ടാലെ ദേവനും ദേവിയ്ക്കും സംതൃപ്തിയാവുകയുള്ളോ എന്നാർക്കെങ്കിലും തോന്നി പോയാൽ അവരെ കുറ്റം പറയാനാവില്ല. ചെറിയ കുട്ടികളടക്കം ഇതിന് വിധേയമാകുന്നതിനാൽ പോക്ലോ കേസും പരിഗണിക്കാവുന്നതാണ്.

  • @visualdisigningstiching8297
    @visualdisigningstiching8297 Год назад +13

    🙏 സ്വാമി ഞാൻ പലപ്പോളും ചിന്ദിച്ച കാര്യമാണ് തങ്ങൾ പറഞ്ഞത്. 🙏

  • @VinodKumar-df8vw
    @VinodKumar-df8vw Год назад +3

    അങ്ങ് ഇതിൽ ഉടൻ അടി ഇടപെട്ടിരുന്നു എങ്കിൽ എന്നെ പോലെ ഉള്ളവർക്ക് അമ്പലത്തിനു അകത്തു പൂർണ മനസ്സോടെ സ്നേഹത്തോടെ ഇഷ്ടത്തോടെ ഷർട്ട് ഊരാതെ സന്തോഷത്തോടെ കയറാം ആയിരുന്നു, ഇതുകൊണ്ട് തന്നെ ഞൻ പ്രധാന അമ്പലത്തിൽ ഒക്കെ വെളിയിൽ നിന്ന് തൊഴുതു പോകാറുണ്ട്, ദയവായി അങ്ങ് ഉടനെ ഇതിൽ ഇടപെടണം, നന്ദി നമസ്കാരം

  • @rameshkarumam792
    @rameshkarumam792 Год назад +18

    കൃത്യമായി സ്വാമിജി പറഞ്ഞു...

  • @esunnik8143
    @esunnik8143 Год назад +54

    ഷർട്ട് ധരിച്ചതു കൊണ്ട് എന്താണ് കുഴപ്പം? പണ്ടൊക്കെ ജനസംഖ്യ കുറവായിരുന്നു. ഇന്ന് വലിയ ക്ഷേത്രങ്ങളിൽ വൻ തിരക്കിൽ വിയർത്തു കുളിച്ച് ഒട്ടിനിൽക്കുന്ന ദയനീയ കാഴ്ച

    • @prakasha.c709
      @prakasha.c709 Год назад

      എല്ലാം ഡിങ്കൻ ഭഗവാൻ നോക്കി കൊള്ളും..

    • @jatheshbabuarakkaparambil3671
      @jatheshbabuarakkaparambil3671 Год назад +1

      ഈ ആചാരങ്ങളൊക്കെ വലിച്ചെറിയണം. പുരുഷൻ മാർക്കു ഷേർട്ട് ഇടാൻ പാടില്ല.

  • @sreelakshmi4662
    @sreelakshmi4662 Год назад +28

    നമസ്കാരം സ്വാമി.. 🙏നല്ല അഭിപ്രായം.. 👌

  • @johnvb4748
    @johnvb4748 Год назад +4

    സ്വാമി ജി പറഞ്ഞ കാര്യം എത്ര ശരിയാണ്. പ്രത്യേകം ദൈവ ചൈതന്യത്തെ കുറിച്ച് പറഞ്ഞത്.

  • @baburaj3985
    @baburaj3985 Год назад +30

    🙏ഞാൻ അത്തരം ക്ഷേത്രങ്ങളിലേക്ക് പ്രവേശിക്കാറില്ല,,,,,, സന്ദർഭവശാൽ,, ഫാമിലിക്കൊപ്പമാകുമ്പോൾ അങ്ങനെചെയ്യേണ്ടിവരാറുണ്ട്

    • @VinodKumar-df8vw
      @VinodKumar-df8vw Год назад +1

      ഞാനും സത്യം 🙏🙏🙏🙏🙏🙏

    • @akhil_sai
      @akhil_sai Год назад

      Same ഞാനും

  • @aneeshnv970
    @aneeshnv970 Год назад +12

    നമസ്തേ സ്വാമിജി 🙏🏻

  • @sijans2388
    @sijans2388 Год назад +19

    ഇഷ്ടം ആയി.... 🙏🏻🙏🏻🙏🏻🙏🏻

  • @kesavanak6565
    @kesavanak6565 Год назад +2

    നമസ്കാരം സ്വാമിജി പുതിയ അറിവുകൾ സമ്മാനിച്ചതിനു

  • @gopakumark.k3492
    @gopakumark.k3492 Год назад +9

    നമസ്ക്കാരം സ്വാമി.

  • @mohandasmt9888
    @mohandasmt9888 Год назад +3

    Quite interesting speech. I fully endorse Swamiji' views.

  • @thebeast1891
    @thebeast1891 Год назад +31

    ഈ ഒരൊറ്റക്കരണം കൊണ്ട് ഞാൻ അമ്പലത്തിൽ പോകാറില്ല 😇🕉️ഇതുപോലെ ഉള്ള ആചാരങ്ങൾ ഉം ജാതിയും എല്ലാം നിർത്തേണ്ട കാലം കഴിഞ്ഞു 😇ഞാൻ ഒരു നായർ ആണ് but എനിക്ക് ഹിന്ദു എന്ന് പറയാൻ ആണ് ഇഷ്ടം,, കോപ്പിലെ കുറച്ചു ജാതികൾ 👎👎👎👎👎

    • @sathiajitht1567
      @sathiajitht1567 Год назад

      👍👍👍

    • @mahamoodvc8439
      @mahamoodvc8439 11 месяцев назад +1

      ഹിന്ദു എന്നുപറഞ്ഞ്ഞാലും
      എല്ലാജാതിയും ഉൾപ്പെട്ടതല്ലേ?

    • @adv.ramachandran6568
      @adv.ramachandran6568 6 месяцев назад

      ഇത്രേം വാശി പാടില്ല നായരേ

  • @ratnakaranv1409
    @ratnakaranv1409 Год назад +11

    ഉല്പതിഷ്ണൂത്വവും യുക്തിയും ചിദാനന്ദപുരി സ്വാമികളുടെ സവിശേഷത

  • @sayaahnageetam3042
    @sayaahnageetam3042 Год назад +31

    നല്ല അഭിപ്രായം. നമസ്തേ സ്വാമി,,🙏

  • @narayananav7792
    @narayananav7792 Год назад +1

    ഇത് വളരെ ശെരി ആണ്. പല അമ്പലത്തിലും ഷർട്ട് ഊരണം എന്ന് നിർബന്ധം പിടിക്കുന്നത് എന്തോ വാശി പോലെ ആണ്. ഈയിടെ ഞാൻ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ത്തി. അവിടെ പുരുഷന്മാർ നിർബന്ധമായും മുണ്ട് ഉടുത്ത് ഷർട്ട് അഴിച്ചു മാറ്റി അമ്പലത്തിൽ കയറണം. സ്ത്രീകൾ ക്ക് സാരി നിർബന്ധം. ചുരിദാർ ധരിച്ച സ്ത്രീകൾ താഴെ മുണ്ട് എങ്കിലും ചുറ്റി യിരിക്കണം. ചുരിദാർ ധരിച്ച സ്ത്രീ പുറമെ മുണ്ടു ധരിച്ചാൽ അതിനടിയിൽ കൂടെ ചുരിദാറിൻ്റെ കാലു കണ്ടാലും കുഴപ്പം ഇല്ല. പാൻ്റ് ധരിച്ചിരിക്കുന്ന പുർഷൻ് അതിൻ്റെ മുകളിൽ കൂടി ഒരു മുണ്ടു ധരിച്ചാലും അതിനടിയിൽ കൂടെ പാൻ്റിൻ്റെ അറ്റം ഒന്ന് കണ്ടാൽ അകത്തേക്ക് കയറി പോകാൻ അവിടെ നിൽക്കുന്ന സെക്യൂരിറ്റി സമ്മതിക്കില്ല. ഇതു കാണുമ്പോൾ നമുക്കു തോന്നും അവിടെ നിൽക്കുന്ന സെക്യൂരിറ്റി യുടെ ധാർഷ്ട്യം ആണ് എന്ന്. ഒരു തരം സാടിസ്റ്റ്റ് സ്വഭാവം ആണ് എന്ന് തോന്നുനനുവെങ്കിൽ അതും തെറ്റില്ല. ഈ കാലഘട്ടത്തിലും ഇതൊന്നും മാറ്റാൻ കഴിയാത്ത തിൽ വളരെ അധികം മാനസിക ബുദ്ധിമുട്ട് തോന്നി. ആരോട് പറയാൻ.

  • @jone289
    @jone289 Год назад +5

    അതിമനോഹരം

  • @ichuzworld8334
    @ichuzworld8334 Год назад +2

    Correct , good thinking and suggestions .

  • @zillionaire23
    @zillionaire23 Год назад +10

    ഷർട്ട്, പാൻ്റ് തുടങ്ങി വൃത്തിയുള്ള ഏത് വസ്ത്രവും ധരിക്കുവാനുള്ള അനുമതി വേണം.

    • @Leo00678
      @Leo00678 Год назад

      Why do we need Western culture dresses inside temples

    • @zillionaire23
      @zillionaire23 Год назад +1

      @@Leo00678 why do you use western language. Dress is something which suits one's life style. Mundu is not comfortable for some people. We can not carry car key, purse, money,etc in a mundu. Above all people who goes to work or somewhere else want to visit temple, they have carry extra dress which is main reason people are staying away temples.
      You know my 2 year daughter denied temple entry, (Thrissur thiruvambadi temple) by security only because her frock was made by denim cloth . Who would like to visit those temples again? We live in 17th century need another Krishna to teach sense to this blind Hindus running the temples .

  • @harikkirann
    @harikkirann Год назад +4

    Agreed 100% with you swamiji

  • @999kpr
    @999kpr Год назад +7

    Quite appreciate your honest response, swamiji.🙏🙏🙏😊

  • @surendrannair1993
    @surendrannair1993 Год назад +14

    ഇത്തരം ക്ഷേത്രങ്ങളിൽ പുറത്തുനിന്നു മാത്രമേ ഞാൻ തൊഴാറുള്ളൂ.

    • @prasadn3465
      @prasadn3465 Год назад

      ഷർട്ട് പറ്റാത്ത അമ്പലത്തിൽ ഞാൻ പോകാറില്ല:

  • @sijutr9851
    @sijutr9851 Год назад +6

    വളരെ ശരിയാണ് സ്വാമി

  • @sujikumar792
    @sujikumar792 Год назад

    very good swami paranjad sathyam..

  • @arunraj9177
    @arunraj9177 Год назад +3

    നമസ്കാരം സ്വാമിജി 🙏🏻

  • @baburaj3985
    @baburaj3985 Год назад +42

    🙏മറ്റുമതസ്ഥരെകുറ്റം പറഞ്ഞിട്ടെന്തുകാര്യം നമ്മളായിട്ടും കുറെപേരെക്ഷേത്രങ്ങളിൽനിന്നകറ്റുന്നു,,,,,,,!

  • @coconuttroll3530
    @coconuttroll3530 Год назад +10

    ക്ഷേത്ര ത്തിനുള്ളിൽ കടന്നു വരുന്നവൻ ബ്രാഹ്മണനെകിൽ തിരിച്ചറിയാൻ വേണ്ടി മാത്രം... ഞങ്ങൾക്ക് വലിയ കൊമ്പുണ്ടല്ലോ...

  • @roopeshn8826
    @roopeshn8826 Год назад +6

    കലക്കി സ്വാമി

  • @mcsnambiar7862
    @mcsnambiar7862 Год назад +24

    കേരളത്തിൽ മാത്രം എന്നാണ് തോന്നുന്നത്.

  • @nvnarayan9160
    @nvnarayan9160 Год назад +2

    2006-ൽ ഒരു ദിവസം കോഴിക്കോട് ജില്ലയിലെ ഒരു ക്ഷേത്ര ദർശന സമയത്ത് മുൻനിരയിൽ ഒരു ബഹളം ...
    പുരുഷന്മാർ ഷർട്ടുകൾ ഒരു കയ്യിൽ തൂക്കിയിട്ടത് ഊരിമാറ്റാനും ഷർട്ടിടാതെ വരാനും ഒരാൾ ആക്രോശിക്കുന്നു ...
    പോക്കറ്റിൽ പണവും മറ്റു രേഖകളും ഉണ്ടെന്ന് ഭക്തരും ...
    പുരുഷന്മാരുടെ ഹൃദയം ഭഗവാന് കാണണമെന്ന് ക്ഷേത്രം ഭാരവാഹി ...
    ഒരു ഭക്തൻ അന്ന് പറഞ്ഞത് ഓർക്കുന്നു .ഇതൊരു ദുരാചാരമാണെന്നും ഷർട്ടിടാൻ തുടങ്ങിയ കാലത്ത് പൂണൂൽ ഉണ്ടോന്ന് അറിയാനുള്ള വിദ്യയാണ് ഈ വിചിത്ര ആചാരത്തിന് പിന്നിലെ രഹസ്യമെന്നും അദ്ദേഹം പറയുകയുണ്ടായി .

  • @vijaypadma7099
    @vijaypadma7099 Год назад +6

    സ്വാമി യുടെവക്കുകൾവളരെയാർത്ഥമാണ്

  • @sajayankrkr6435
    @sajayankrkr6435 Год назад +2

    അതെ വളരെ ശരി ആണ്. ഒരു ദൈവവും പറഞ്ഞിട്ടില്ല ഷർട്ട് ഊരി കേരണമെന്ന്. ഇതൊക്കെ മനുഷ്യൻ ഉണ്ടാക്കിയ അന്ധ വിശ്വാസം.

  • @EvoorVadakkan
    @EvoorVadakkan 5 месяцев назад

    എത്ര പുരോഗമനമായ ചിന്താഗതി 🙏

  • @manojkumarkannur8421
    @manojkumarkannur8421 Год назад +2

    കണ്ണൂർ പറശ്ശിനി മുത്തപ്പൻ ക്ഷേത്രത്തിൽ ഷർട്ടിനു വിലക്കില്ല, മുണ്ടയാം പറമ്പ് ദേവീ ക്ഷേത്രത്തിലും വിലക്കില്ല. ഈ രണ്ടു ക്ഷേത്രങ്ങളിൽ മാത്രമേ ഞാൻ പോകാറുള്ളൂ. കേരളത്തിൽ മാത്രമുള്ള ഈ ആചാരം നിർത്തലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  • @sivanandanpv1489
    @sivanandanpv1489 Год назад +4

    Very very good commend.

  • @haridass5025
    @haridass5025 Год назад +7

    ഗുരുവായൂർ അമ്പലത്തിൽ ബലമായി ഷർട്ട്‌ അഴിപ്പിക്കുകയാണ് . അന്നദാനം കഴിക്കുന്ന ഹാളിൽ പോലും ഷർട്ട്‌ അഴിപ്പിക്കാറുണ്ട്.....

    • @abhinavsaji7115
      @abhinavsaji7115 9 месяцев назад

      ഇതിനെയൊക്കെ പച്ചമലയാളത്തിൽ ഭ്രാന്ത് എന്ന് വേണം പറയാൻ. കേരളത്തിൽ മാത്രമേ ഈ നെറികെട്ട രീതിയുള്ളു

  • @balakrishnannair5059
    @balakrishnannair5059 Год назад +5

    Really it is required. Now a days after travelling by bus, two wheeler, four wheeler only people reach temple. We have to wear baniyan inside shirt to absorb the swet. So it has to be seriously taken up for allowing men to wear shirt inside temple

  • @shanthamma1902
    @shanthamma1902 Год назад +15

    സ്വാമിജി പറഞ്ഞത് സത്യമായ വസ്തുതകളാണ് 🙏

  • @buvanambuvana7522
    @buvanambuvana7522 Год назад +8

    A practical idea from swamiji. One can escape the sweat and body odour to a certain extend if ' Shirt is a must' for men and separate queues for men and women in temples is enforced.

  • @lathasasi9669
    @lathasasi9669 8 месяцев назад +3

    ഭാഗവത സപ്ത്താ ഹക്കാരാണ് എല്ലാം വഴി തെറ്റിക്കുന്നത് 🙏👍

  • @abhilashsg691
    @abhilashsg691 Год назад

    Sathyam. Ella andha viswasngalem thudachu neekki eettavum updated and accepted for everybody, ulla matham akki mattanam nammude hindu 🕉️ matham.

  • @pradeeshk1415
    @pradeeshk1415 Год назад +1

    Thank you

  • @positivevisualmediamedia6663
    @positivevisualmediamedia6663 Год назад +2

    ഇതാണ് കാലോചിതമായ മാറ്റങ്ങൾ... എനിക്കും ഈ വിഷയത്തിൽ സംശയമുണ്ടായിരുന്നു. എന്തിന് പുരുഷന്മാർ മാത്രം ഷർട്ട് ധരിച്ചു അമ്പലത്തിനകത്ത് പ്രവേശിക്കരുത് എന്നത്.
    അതുപോലെ അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് എടുത്തുമാറ്റണം. പല ക്ഷേത്രത്തിന്റെയും മുന്നിൽ അലങ്കാരം പോലെ തൂങ്ങിക്കിടക്കുന്നത് കാണാം. വിശ്വാസിയാകണം. ക്ഷേത്ര നിയമങ്ങൾ പാലിച്ചുകൊണ്ട്, ആചാര, മര്യാദകൾ പാലിച്ചു കൊണ്ട് ജാതിമത ഭേദമെന്യേ പ്രവേശിക്കാൻ അനുവാദം നൽകണം.
    ആദ്യകാലത്ത് മൃഗബലി ഉണ്ടായിരുന്ന പല ക്ഷേത്രങ്ങളിലും മൃഗബലി നിരോധിച്ചെങ്കിലും ഇന്നും നിർബാധം ബലി കർമ്മങ്ങൾ തുടരുന്നു വിശ്വാസത്തിന്റെ ഭാഗമായി. ഇത്തരം അന്ധ വിശ്വാസങ്ങൾ തുടച്ചു നീക്കപ്പെടണം. അതിനു പുരോഗമന സ്വഭാവമുള്ള താങ്കളെ പോലുള്ള സ്വാമിമാർ, ആത്മീയ ഗുരുക്കന്മാർ മുന്നോട്ട് വരണം.

  • @muraleedharan.p9799
    @muraleedharan.p9799 Год назад +26

    പുരുക്ഷന്മാർ ഷർട്ട് അഴിച്ചു ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നത് പൂണ് ട്ട് ഇട്ട ബ്രാഹ്മണന് മാത്രം ക്ഷേത്ര പ്രവേശന അനുമതിയുള്ള കാലത്ത് ഉണ്ടാക്കിയ ഒരു സ്വാർത പരമായ ആചാരമായിരുന്നു. ഷർട്ട് ഇട്ടാൻ അറിയാൻ പറ്റുകയില്ലല്ലോ. ഇപ്പോഴും ചില സമുദായകാരുടെ ക്ഷേത്രങ്ങളിൽ ഇന്നലെ വരെ ഇല്ലാതിരുന്ന "ആചാരം " " ഷർട്ട് ഇട്ട് കേറാൻ പാടില്ല" ബോർഡും തൂക്കി . ദുരാചരം തുടങ്ങി.

  • @haridasa7281
    @haridasa7281 Год назад +1

    🙏 Pranamam 🙏 sampujya 🙏 swamiji 🙏

  • @ajithkumar.d7072
    @ajithkumar.d7072 Год назад +1

    ചിദാനന്ദ സ്വാമികൾക്ക് നമസ്കാരം

  • @jayaprakashnavalour874
    @jayaprakashnavalour874 Год назад +7

    ഓം....ഹരി ഓം സ്വാമി...
    🕉️🕉️🕉️💪💪👏👏🙏🙏🚩🔥

  • @fortunejourney4905
    @fortunejourney4905 Год назад +7

    അന്ധവിശ്വസങ്ങളുടെ മാതാവ് അത് നമ്മുടെ ഇന്ത്യക്ക് സ്വന്തം ....!!

  • @renjithrajesh2881
    @renjithrajesh2881 Год назад +4

    സത്യം parajal shirt, ഇട്ടു കേറാൻ പറ്റുമെഗില് എല്ലാരും alla divasavum pokum qb അമ്പളങ്ങളുടെ വരുമാനനം ഒരുപാട് കൂടും ബട്ട്‌ ആരുകേൾക്കാൻ

  • @shajinvasanthashaji
    @shajinvasanthashaji Год назад

    വളരെ ശരി യാണ്

  • @chandrasekharanck5306
    @chandrasekharanck5306 Год назад

    എന്റെയും അഭിപ്രായം അതുതന്നെയായിരുന്നു ബെലെ സാമീ ബെ ല്ലേ....

  • @sureshbabu1137
    @sureshbabu1137 Год назад +5

    സത്യമായ കാര്യങ്ങൾ 🙏🙏

  • @naiksad3091
    @naiksad3091 Год назад

    kalakki very good

  • @madhusoodanannk3983
    @madhusoodanannk3983 Год назад

    അനാചാരങ്ങളെ ആചാരങ്ങളാക്കിയും അന്ധവിശ്വാസങ്ങളെ ദൈവ വിശ്വാസമാക്കിയും " ഭാഗവതയജ്ഞ ചാരൻമാരുടെ "" പ്രഭാഷണങ്ങളിൽ കൂടെയും വികലമാക്കപ്പെടുന്ന ഹിന്ദു.
    സ്വാമിജീ അങ്ങേയ്ക്ക്
    പ്രണാമം.

  • @natureman543
    @natureman543 Год назад +2

    *ഈശ്വരവിശ്വാസം മനസ്സിലാണ് വേണ്ടത്,സ്വാർത്ഥതയും അസൂയയും നിറഞ്ഞു തോഴാൻ ക്യൂ നിൽക്കുന്നവരാണ് ഏറെയും,അവർക്ക് വസ്ത്രം പുറം മോടി മാത്രമാണ്,ഗുണദോഷങ്ങൾക്ക് പ്രശസക്തി തീരെയില്ല,ബാക്കിയെല്ലാം അറിഞ്ഞു പ്രവർത്തിക്കേണ്ടതാണ്🤠🙏🙏*

  • @kurianpp2902
    @kurianpp2902 Год назад

    സ്വാമീ അങ്ങ്പൊളിയാണ്

  • @sreejith3297
    @sreejith3297 Год назад +7

    Ethinodu 10000000000000000 vattam njhan yojikkunu swami

  • @leetheshpt7213
    @leetheshpt7213 Год назад +4

    സ്വാമി കൃത്യമായി പറഞ്ഞു എല്ലാ പ്രശ്നവും ആധ്യാത്മിക പ്രഭാഷകർ ഉണ്ടാക്കുന്നതാണ്

  • @satheeshkwt4215
    @satheeshkwt4215 Год назад +1

    കേരളത്തിന് പുറത്തും ക്ഷേത്രങ്ങൾ ഉണ്ട് സ്വാമി.

  • @prasadthevarkat4146
    @prasadthevarkat4146 Год назад

    Well said

  • @rajeshp5200
    @rajeshp5200 4 месяца назад

    ഷർട്ട് ഇടണോ .... വേണ്ടയോ എന്നതൊന്നുമല്ല പ്രശ്നം..... ക്ഷേത്ര ദർശനത്തിന് എത്തുന്ന ആരാണെങ്കിലും ക്ഷേത്രചാരം പാലിച്ച് ശുദ്ധിയോട് പ്രവേശിക്കുക തന്നെ...ഇതൊക്കെ ചർച്ചാ വിഷയമാക്കുന്നവർക്ക് ഉദ്ദേശം വേറെ കാലത്തിന് അനുസരിച്ച് ഹിന്ദു സംസ്കാരം ഒരു പാട് ഗുണപരമായ പരിണാമങ്ങൾക്ക് വിധേയമായിട്ടുണ്ട്...ഇനിയും മാറണം നമ്മുടെ നിലനിൽപ്പ് ഭീഷണി നേരിടുന്ന കാലത്താണ് ഇത്തരം വൃത്തികെട്ട ചർച്ചകൾ ....you are right

  • @aroorkkaransgajamukham9705
    @aroorkkaransgajamukham9705 Год назад

    Keatapol oru thalpareyem thonne samiyodu❤anthakarathe aradhikkunna samuham

  • @deepusk8482
    @deepusk8482 Год назад +5

    സ്വാമിക്ക് 🙏. ഞാൻ തേടി നടന്ന ചോദ്യം..ഇതു ഒഴിവാക്കേടത് തന്നെ. തിരക്കുള്ള സമയങ്ങളിൽ സ്ത്രീകളുടെ അടുത്ത് ഷർട്ട്‌ ഇല്ലാതെ നിൽക്കാൻ എല്ലാപേർക്കും പറ്റില്ല.. ഇതു ഞാൻ ഒരു ബ്രഹ്മനോട് ചോദിച്ചു പുളിക്കും അറിയില്ല.. മാറുമറക്കൽ സമരവുമായി പുരുഷന്മാര്ക്ക് ഇറങ്ങേണ്ടി വരും 😂

  • @tpravindran
    @tpravindran Год назад +3

    Earlier years it was done to identify the cast and is still followed even now.

  • @vishnunataraj1612
    @vishnunataraj1612 Год назад +2

    അങ്ങനെ പുതിയ തലമുറ ക്ഷേത്രത്തിൽ നിന്നും അകന്ന് പോയി. ഹിന്ദുമതം തകർച്ചയുടെ വക്കിൽ

  • @sunilkens
    @sunilkens Год назад +2

    👌👍

  • @user-mi2vg1ft7n
    @user-mi2vg1ft7n 5 месяцев назад

    സ്വാമിയുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു.1)സമയലാഭം,ബട്ടണുകൾ അഴിച്ച് ഊരുകയും ഇടുകയും ചെയ്യുക.അത് നമുക്കും അടുത്ത് നില്കുന്നവർക്കും ഉണ്ടാക്കുന്ന പ്രയാസങ്ങൾ.2)കാണിക്കക്കുള്ള നാണയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വിഷമം.3)സർവ്വോപരി പല കാരണങ്ങൾ കൊണ്ടും അവനവൻ്റെ ശരീരം മറ്റുള്ളവർ കാണുന്നതിലുള്ള അതൃപ്തി, അങ്ങനെ പല വക...

  • @meenupadamakumar5042
    @meenupadamakumar5042 Год назад

    Hari Om swaamiji

  • @ushakumar3536
    @ushakumar3536 Год назад +2

    🙏🙏🙏

  • @manoharanpkjanamtv6684
    @manoharanpkjanamtv6684 Год назад

    Advaithashramam kolathur kathopanishad by swami chidanandapuri kolathur advaithashramam.
    .

  • @Userk417h68fs
    @Userk417h68fs Год назад

    Good swami

  • @murlidharantn6750
    @murlidharantn6750 8 месяцев назад

    The views which are in my mind came out through Swami,s speach. Horrible to stand in crowd touching sweated bodies.darshan from outside only

  • @Sureshkumar-yi7xp
    @Sureshkumar-yi7xp Год назад +2

    വളരെ ശെരി ആണ്‌ സ്വാമി 🙏🙏🙏

  • @sobhathulaseedharan9434
    @sobhathulaseedharan9434 Год назад

    Sathyam,

  • @kpymcard-1280
    @kpymcard-1280 Год назад +1

    😊🙏

  • @pushpapushpa3821
    @pushpapushpa3821 Год назад +1

    Njan ariyan aagrahicha vishayam.
    ethukaranam palarum
    ambalattilpovan madikkunnu

  • @vinayankumar7100
    @vinayankumar7100 Год назад +2

    🙏🙏🙏🙏

  • @nasarpalakkal4537
    @nasarpalakkal4537 Год назад

    super