എന്നെ വിമർശിക്കുന്നവർ ഇതു കൂടി കേൾക്കുക ..! | ALEXANDER JACOB | EP 06

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 747

  • @evsathyanadwaidsathyan171
    @evsathyanadwaidsathyan171 Год назад +32

    അങ്ങയുടെ അറിവും അനുഭവങ്ങളും അപാരം തന്നെ
    നമിക്കുന്നു ....
    അങ്ങയെ എതിർക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ബേബി ക്ലാസിൽ പഠിക്കുന്ന കുട്ടികളോട് സയൻറിഫിക് റിസർച്ച് വിഷയങ്ങൾ സംസാരിച്ചാൽ അവർക്ക് ഉൾക്കൊള്ളാൻ കഴിയില്ലല്ലോ എല്ലാം അറിയുന്നു എന്ന് നടിക്കുന്ന മനുഷ്യൻ അവൻറെ മുന്നിൽ അവൻ അറിയാത്ത അറിവിൻറെ മഹാലോകം ഉണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് അവൻറെ യഥാർത്ഥ അറിവ് ഉണരുന്നത് തന്നെ ....
    അങ്ങേയ്ക്ക് സഹസ്രകോടി നമസ്കാരം

    • @vincentvincent1499
      @vincentvincent1499 2 месяца назад

      പട്ടി മനുഷ്യ സ്ത്രീയെ കളിച്ചാൽ മനുഷ്യൻ മനുഷ്യക്കുട്ടി ഉണ്ടാകും എന്ന് പറഞ്ഞത് അഭിമാനമാണ്😜😜😜

  • @bahulayanbahu
    @bahulayanbahu Год назад +21

    സർവ്വശക്തനായ ഈശ്വരനിൽ നിന്നും വ്യതിചലിച്ചു പോവുന്നു പലരുടെയും മനസ്സ്.
    ഞാനും അതിൽ നിന്ന് ഭിന്നനല്ല. എന്നാൽ അങ്ങയുടെ അനുഭവപഠന ജ്ഞാനങ്ങൾ ശ്രവിക്കുമ്പോൾ മനസ്സ് ആനന്ദം കൊണ്ട് ഭക്തികൊണ്ട് നിറയുന്നു.
    ഗുരുവായൂരപ്പാ...🌹🙏♥️

  • @rajankamachy1954
    @rajankamachy1954 Год назад +171

    വിവരമില്ലാത്ത വർക്ക് എന്തും പറയാം സാറേ...!!!
    താങ്കൾ ...ഞങ്ങളുടെ തലമുറയ്ക്ക് കിട്ടിയ മഹാഭാഗ്യം എന്ന് ചിന്തിക്കുന്ന പതിനായിരക്കണക്കന് ആൾക്കാർ ഉണ്ട്...❤🙏🙏🙏

  • @rahimbaqavi8244
    @rahimbaqavi8244 Год назад +117

    സാറിൻ്റെ ഓർമ ശക്തി നില നില നിൽക്കട്ടെ.പ്രാർത്ഥിക്കുന്നു

    • @mohdkasim1143
      @mohdkasim1143 Год назад +8

      അത് പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും ഉണ്ടാവും..പറ്റുമെങ്കിൽ ഈ ഒടുക്കത്തെ തള്ള് ഒന്ന് പ്രാർത്ഥിച്ചു മാറ്റാൻ നോക്ക് 😂

    • @seenapm4481
      @seenapm4481 2 месяца назад

      ​@@mohdkasim1143ninakku yadarthyam thalayil kerrilla karanam matham nirachu vechirikksyslle thalayil

    • @mohdkasim1143
      @mohdkasim1143 2 месяца назад

      @@seenapm4481എന്താണ് കവി ഉദ്ദേശിച്ചത് ? make it clear

    • @vincentvincent1499
      @vincentvincent1499 2 месяца назад +1

      കോയക്ക് പറ്റിയവൻ തന്നെ

  • @remadevi6774
    @remadevi6774 Год назад +23

    നമസ്കാരം sir 🙏🏻🙏🏻🙏🏻, സാറിനെ പോലെ sir മാത്രമേ ഇന്നത്തെ കാലത്ത് ഉണ്ടാകു, മറ്റു മിക്കവാറും ആളുകൾക്ക് വിമര്ശിക്കുവാൻ മാത്രമേ അറിയൂ, സാറിനെ ദൈവം എക്കാലവും അനുഗ്രഹിക്കട്ടെ 🙏🏻

  • @vsprince8309
    @vsprince8309 Год назад +108

    ചിലർക്കു ഇതൊക്കെ കേൾക്കുമ്പോൾ ചൊറിച്ചല്. കുറെ മണ്ടൻമാർ അങ്ങനെയും ഉണ്ട് . സത്യം കേൾക്കാൻ ഇവർ ഇടപ്പെടുകയില്ല. ഇവിടെ comment എഴുതുന ചിലരെ പോലെയാണ്. ഇരുമ്പ് ഒലക്കെ പോലെയാണ് ഇവരുടെ മനസ്സ് സാറിന്ന് അനേകം അനുഭവങ്ങൾ നേരിട്ട് ഉണ്ടായത് വിവരിച്ച് തരുന്നതിന് പ്രണാമം.

    • @Sanoop777
      @Sanoop777 Год назад +1

      manushyn ulla arivinekalum apurathulla karyngla oru theliv illathe thatti vidune😂

    • @mohdkasim1143
      @mohdkasim1143 Год назад +4

      ഹാർവാർഡ് ഓർമ്മിപ്പിയ്ക്കല്ലേ സാറെ 😂

    • @geethakv2010
      @geethakv2010 Год назад

      Hello sir you are great

    • @manjukm8928
      @manjukm8928 Год назад +5

      ​@@Sanoop777മനുഷ്യനുള്ള അറിവിനെക്കാളും അപ്പുറത്ത് കാര്യങ്ങൾ ഉണ്ടെന്ന് താങ്കൾക്ക് ചെറുതായിട്ട് തോന്നിയില്ലേ... അത് തന്നെയാണ് കാര്യം. പിന്നെ തട്ടി വിടുന്നത് ആണോന്ന് കുറേക്കൂടി കഴിയുമ്പോൾ നിങ്ങൾക്ക് തന്നെ മനസ്സിലാവും.

    • @Sanoop777
      @Sanoop777 Год назад

      @@manjukm8928 angne ulla karyngl oru manushynum ariyila idehm narethr oru badayi adichu polinjatha manushyr andaviswasi akathirikuka athanu nallathu arkum venamenkilum katha menayam athellam sathyamanenu vicharicha duranthamanu anubavngl alla sathyam

  • @kanakammavijayakumar9829
    @kanakammavijayakumar9829 Год назад +78

    Sir ന്റെ അറിവുകൾ ലോക നന്മയക്ക് ആവട്ടെ

    • @KeralaGamerBoy
      @KeralaGamerBoy Год назад +1

      ഇതേഹം മോഡിയുടെ അച്ഛൻ ആയിട്ട് വരും.

  • @yogacharyasisiran9013
    @yogacharyasisiran9013 Месяц назад +3

    ശ്രീ ജേക്കബ്ബ് സാറെ നമസ്ക്കാരം..
    പതിനഞ്ചു വർഷത്തോളമായി രമണമഹർഷിയുടെ ആശ്രമത്തിൽ നടന്ന സംഭവം: ആശ്രമത്തിൻ്റെ പുറകുവശത്തിൽ ഒരിടത്ത് ഒരു താപസൻ ധ്യാനത്തിലിരിക്കയായിരുന്നു.അന്നവിടെ സൺ റ്റി വി ക്കാർ പടം പിടിക്കുന്നുണ്ടായിരുന്നു. താപസന്നെയടുത്ത് അവർ പടം പിടിക്കാനെത്തിയപ്പോൾ അദ്ദേഹം അവരെ തടഞ്ഞു.അതനുസരിക്കാതെ സൺ റ്റിവി ക്കാർ അദ്ദേഹത്തിൻ്റെ പടം എടുത്തതും താപസൻ അപ്രത്യക്ഷനാകുന്നതും ക്യാമറയിൽ പതിഞ്ഞു.ഈ സംഭവം സൺ റ്റി വിവാർത്താ പ്രക്ഷേപണം ചെയ്തപ്പോൾ പറയുയുകയും ആ യോഗി അപ്രത്യക്ഷനാകുന്ന ചിത്രവും വാർത്ത പറയുന്ന നേരം കാണിക്കുകയും ചെയ്തിരുന്നു. ഞാൻ അതു കണ്ടതാണ്. വിശ്വസിക്കാം. ഇക്കാലത്തും അത്ഭുതകഴിവുകൾ ഉള്ളതാപസന്മാർ ജീവിച്ചിരിക്കുന്നു! എന്നതിന് തെളിവാണ്.!

  • @nijumvamanapuram3746
    @nijumvamanapuram3746 Год назад +19

    ചെറിയ രീതിയിൽ തുടങ്ങിയതാ.(. Police ആത്മാവിനെ വിളിച്ചു വരുത്തി case തെളിയിച്ച കഥ..)ഇപ്പോ എവിടെയോ എത്തി നില്കുന്നു 😢

    • @sojajose9886
      @sojajose9886 Год назад +1

      മന്ത്രവാദം ആഭിചാരം ഒക്കെ ഉണ്ട് ..കേരളത്തിൽ ഇഷ്ടം പോലെ നടക്കുന്നു ഉണ്ട്..

  • @sudheersekhar6661
    @sudheersekhar6661 Год назад +5

    ഈ മന്ദൻ ഒരു തലമുറയെ കെട്ടുകഥകൾ സത്യം പോലെ പറഞ്ഞു പിറകോട്ടു കൊണ്ട് പോകുന്നു

  • @prassannasnair4300
    @prassannasnair4300 Год назад +39

    സാറിൻ്റെ അറിവുകൾ ഞങ്ങൾക്ക് പകർന്നു തന്നതിന് ഒരുപാടു നന്ദി. ഞങ്ങളുടെ ഭാഗ്യം ഇതോക് അറിയാൻ കഴിഞ്ഞതെ.ബിഗ് സല്യൂട്ട്.

  • @vijayakumarkarthasseril8295
    @vijayakumarkarthasseril8295 Месяц назад +1

    സാറ് നമ്മുടെ അറിവിൻ്റെ നിറകുടം ആണ് ഇദ്ദേഹത്തെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൽ നമ്മുടെ ഭരണാധികാരികൾ ശ്രദ്ധിക്കാറുണ്ടോ? ഉപ ദേശം സ്വീകരിക്കാറുണ്ടോ എന്നു് വിലയിരുത്തണം?.ഒരു മഹാത്മാവ് എന്നു തന്നെ വിശേഷിപ്പിക്കാം

  • @jayaprasadm6316
    @jayaprasadm6316 Год назад +1

    എന്തൊരു വിഡ്ഢിത്തമാണ് ഇച്ചങ്ങായി പറയുന്നത്? വലിയ വിദ്യാഭ്യാസം നേടിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല

  • @kksnair6841
    @kksnair6841 Год назад +9

    സർ മൈക്ക് ശരിക്ക് പിടിച്ചു സംസാരിക്കാൻ അറിയാത്ത വരോട് ഇതൊന്നും പറഞ്ഞു സമയം കളയരുത്.. കലികാലത് ഇതൊന്നു വിശ്വസിക്കില്ല 🙏🏿

  • @sathykumari1701
    @sathykumari1701 11 месяцев назад +6

    സാറിന്റെ അറിവുകൾ/ പ്രഭാഷണങ്ങൾ പുസ്തകരൂപത്തിൽ ഉണ്ടായാൽ വരും തലമുറക്ക് വളരെ ഉപകാരപ്രദമായിരിക്കും

  • @seena8623
    @seena8623 9 месяцев назад +40

    സാറിന്റെ കാലത്ത് ഞങ്ങൾ ജീവിച്ചിരുന്നവരാണെന്ന് പറയാൻ തന്നെ അഭിമാനമാണ്

    • @vincentvincent1499
      @vincentvincent1499 2 месяца назад

      എന്ത് അഭിമാനം😜 പട്ടി മനുഷ്യ സ്ത്രീയെ കളിച്ചാൽ മനുഷ്യക്കുട്ടി ഉണ്ടാകുമെന്ന് പറഞ്ഞതിലാണ് അഭിമാനം കൊള്ളുന്നത് ഊമ്പാവാ 😜😜

    • @raghunair5931
      @raghunair5931 2 месяца назад

      5.12 pulse zero! Pulse എന്നാലെന്താണെന്നു പോലും അറിയാത്തത് ഒരു കുറ്റമല്ല, പക്ഷെ അതും പൊക്കിപ്പിടിച്ചോണ്ടു നടക്കുന്നവനെ താങ്ങുന്നത് അപാരം അറിവു വേണം.

    • @seenapm4481
      @seenapm4481 2 месяца назад

      ​@@raghunair5931 nee oru viddi😂😂😂

    • @raghunair5931
      @raghunair5931 2 месяца назад +1

      പൾസ് എന്നത് ഹൃദയത്തിൻ നിന്നും രക്തം ശരീരത്തിലെ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യുന്നതിന്റെ തോത് അറിയാനുള്ള ഒരു മാർഗമാണ്. ഒരാളുടെ പൾസ് zeroൽ എത്തുക എന്നാൽ പമ്പിംഗ് നിലച്ചു എന്നും. ഏതൊരു സാധാരണ മനുഷ്യന് മനസിലാകുന്ന ഇക്കാര്യം പോലും അറിയാത്തത് ഒരു കുറ്റമല്ല എന്നേ ഞാൻ അർത്ഥമാക്കിയുള്ളു. എന്നെ വിഡ്ഡിയെന്നു വിളിച്ചതിൽ എനിക്കൊട്ടും പരിഭവമില്ല.

  • @senms3199
    @senms3199 2 месяца назад +1

    ഇവിടെ ഓരോതവൻമാർ ഇതിനെ കുറിച്ച് പഠിക്കാതെ കുറെ സയൻസ് ഉണ്ണികൾ ഉണ്ട് സയൻസ് അപ്പുറം ഒന്ന്ന്മില്ല എന്ന്... പറയുന്നത് നമ്മുടെ യുക്തിക്ക് അപ്പുറം പല കാര്യങ്ങൾ ഉണ്ട്... ഞാൻ ഇങ്ങനത്തെ കാര്യങ്ങളെ കുറിച്ച് ഞാൻ സ്റ്റഡി ചെയ്യുന്ന വ്യക്തി ആണ്... ഇദ്ദേഹം പറയുന്ന light ബോൾ ഉള്ളതാണ്... ഓർബ് ഞാൻ കണ്ണ് കൊണ്ട് കണ്ടിട്ടുണ്ട് ഈ ഓർബ്... ഒരു സന്യയാസിയുടെ ശരീരത്തിൽ നിന്നും പുറത്ത് പോകുന്നത്... നമ്മൾക്ക് അറിഞ്ഞുകൂടാ എന്ന് വിചാരിച്ചു അങ്ങനെ ഇല്ല എന്ന് പറയുന്നത് ആണ് മണ്ടത്തരം

  • @ksparvathyammal5473
    @ksparvathyammal5473 11 месяцев назад +8

    നല്ല അറിവും ഓർമശക്തിയും ഉള്ള മനുഷ്യൻ . ഞാൻ ഇദ്ദേഹത്തിന്റെ എല്ലാ സ്പീച്ചും കേൾക്കും പുതിയ തായി ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു.

    • @raveendrannr6840
      @raveendrannr6840 2 месяца назад +2

      അങ്ങയുടെ അറിവിന്റെ മുന്നിൽ സാഷ്ടംഗ പ്രണാമം 🙏🙏🙏🙏🙏🙏🙏

  • @babykumari4861
    @babykumari4861 Год назад +7

    സനാധന ധർമ്മത്തെ എതീർക്കുന്നവർ ഇദ്ദേഹത്തെയും എതീർക്കും

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Год назад +2

    അലക്സാണ്ടർ സാറിന്റെ അഗാധമായ പാണ്ഡിത്യം തന്നെ. അങ്ങ് രാഷ്ട്രീയത്തിൽ വന്നെങ്കിൽ ഇവിടെയുള്ള പൊട്ടൻമാർക്ക് കുറച്ച് വിവരം വച്ചേനെ !!

  • @vijayanpillai5243
    @vijayanpillai5243 Месяц назад +1

    താങ്കൾക്ക് നമസ്കാരം.
    കൃല്ലിയൻ ഫോട്ടോഗ്രാഫിയാണ് ആദ്യമായി ഒറയെപ്പറ്റി പ്രതിപാതിച്ചത് എന്ന് ഞാൻ കേട്ടിട്ടുണ്ട്. ശരിയാണോ എന്ന് തീർച്ചയില്ല.
    എനിക്ക് അങ്ങയെ വിശ്വാസമാണ്. വിമർശിക്കുന്നവർ അവരുടെ ജോലി തുടർന്നോട്ടെ..
    അവിടുത്തേക്ക് നമസ്കാരം.

  • @shamjosepm4716
    @shamjosepm4716 Год назад +3

    പൊട്ടത്തരം മാത്രം പറയുന്ന ആൾ

  • @faisaloftak4668
    @faisaloftak4668 Год назад +2

    കുറെ ഒക്കെ തള്ളാണ്
    പതിനായിരക്കണക്കിന് ആളുകൾ കണ്ടു നിൽക്കുന്നതാഞ് മകരജ്യോതി അതിൽ അന്യ സംസ്ഥാനത്ത് നിന്ന് വരുന്നവർ അത് തനിയെ കത്തുന്നതാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ട് അപ്പോൾ atho😜😜😜

  • @yasikhmt3312
    @yasikhmt3312 Год назад +1

    *നിങ്ങളെ വിമർശിക്കുന്നത് നിങ്ങൾ മണ്ടത്തരം പറയുന്നത് കൊണ്ടാണ്. നിങ്ങളെ അഭിനന്ദിക്കുന്നത് നല്ല കാര്യങ്ങൾ പറയുന്നത് കൊണ്ടും. അതാണ് ഒരു സത്യസന്ധമായ Rational സമൂഹം ചെയ്യേണ്ടത്. നിങ്ങളെ പോലെ ഉള്ളവർക്ക് വേണ്ടത് എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന സമൂഹം ആണോ?*

  • @sathianc.a1511
    @sathianc.a1511 Год назад +3

    സാറിനെ ആരു കുറ്റം പറഞ്ഞാലും ഞാ൯ വളരെ ഇഷ്ടപെടുന്ന വൃക്ത്ത്വമാണ് അലക്സാണ്ടർ സ൪,തൃശ്ശൂരായിരുന്ന കൂടുതൽ സമയ ജോലി എന്നതുകാരണ൦ തൃശ്ശൂരുകാരനായ ഞാ൯ സാറിന്റെ പ്രഭാഷണം എവിടെയുണ്ടോ കേൾക്കാ൯ പോകുമായിരുന്നു, അതിലുപരി കരുണ, ദയ എന്നൊക്കെ പറയുന്ന സ൦ഭവ൦ സാറിനു കൂടുതലല്ലെ, മറ്റുള്ളവർ യൂ ടൃൂബിൽ കുറ്റ൦പറയുന്ന വീഡിയോ കാണാം, ഞാ൯ പോസിറ്റീവായി കമന്റിടാറാ പതിവ്, സാ൪ പറഞ്ഞതുപോലെ, കണ്ണു തുറന്നു വെക്കൂ,കാതു കൂ൪പ്പിച്ചു വെക്കു, മനസും, ബുദ്ധിയും സജ്ജമാക്കൂ അറിവിലേക്ക്, നന്മക്ക് എല്ലാം ഉൾകൊളളാനാകു൦.

  • @shibutr2418
    @shibutr2418 2 месяца назад +1

    ഈ തലക്ക് വെളിവില്ലാത്ത മനുഷ്യന് എങ്ങനെ ips കിട്ടി ? ഇങ്ങേര് അന്യഷിച്ച കേസുകൾ എത്രയോ നിരപരാധികൾ അകത്ത് കിടക്കുന്നുണ്ടാകും

  • @prakashmathew3668
    @prakashmathew3668 Год назад +11

    സാറു പണം വാങ്ങി കാക്കാക്ക് കോയി ബിരിയാണി വെച്ചു കൊടുക്കുന്നതുടരുക ഒർജീനൽ ഖുറാനും വല്ലപ്പോഴും ഒരാവർത്തി വായിക്ക ക മഹോന്നതന്റെ മഹത്വം മനസിലാകും

    • @AbdulNasar-b5e
      @AbdulNasar-b5e Год назад

      നേരിട്ട് അയാളെ തന്നെ പറഞ്ഞാൽ പോരേ..മറ്റുള്ള വരുടെ മേൽ കുതിര കയറണോ

    • @dhanesana.k2103
      @dhanesana.k2103 2 месяца назад

      A big salute to dr alaxnder sir

  • @believersfreedom2869
    @believersfreedom2869 Год назад +29

    ക്രിസ്തു അരുളി ചെയ്തു!"എന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും" മറ്റാർക്കും ഇങ്ങനെ ഒരു വാഗ്ദാനം കൊടുക്കാൻ കഴിയില്ല!!

    • @salimpa3244
      @salimpa3244 Год назад

      യേശുവിന്റെ വാഗ്ദാനത്തിൽ വിശ്വസിക്കുന്നവർ മുസ്ലീങ്ങളാണ്. ക്രിസ്ത്യാനികൾ ആരും യേശുവിന്റെ വചനങ്ങൾ ഒന്നും വിശ്വസിക്കുന്നില്ല , അനുസരിക്കുന്നില്ല.

    • @krishnadastk2433
      @krishnadastk2433 Год назад +2

      😅😅

    • @JosephKallampallil
      @JosephKallampallil Год назад +1

      ഈ ഒരു മനുഷ്യൻ കുറെ ഓർമ്മമെച്ചം ഉണ്ട്. ഇഷ്ടം പോലെ പൊങ്ങച്ചം പറയും

    • @hameednarukkottil8704
      @hameednarukkottil8704 Год назад

      ആകൃസ്തുവിൽ കൃസ്ഥാനികൾ വിശ്വസിക്കുന്നില്ലല്ലോ മുസ്ലീംങ്ങളാണ് കൃസ്ഥു വിൽ ( അഥവാ ഈ സാ നബി) യിൽ വിശ്വസിക്കുന്നത്

    • @sojajose9886
      @sojajose9886 Год назад

      🙏✝️✝️

  • @asif-3304
    @asif-3304 Год назад +28

    ഒരുപാട് നിഗൂഢതയുണ്ട് ഈ ലോകത്ത്. ..അത് എല്ലാവർക്കും മനസ്സിലാവണമെന്നില്ല. എന്റെ ഒരു സുഹൃത്തുണ്ട്. ..ഒരു sixth sense. .ശരിക്കും അത്ഭുതമാണ് അവന്റെ പ്രവർത്തികൾ

    • @satheeshoc4651
      @satheeshoc4651 Год назад +2

      ആരാണയാൾ 🙏

    • @raynabharath
      @raynabharath 2 месяца назад

      ​@@satheeshoc4651മമ്മദ് അയിരിക്കും😅😅

  • @santoshanto9521
    @santoshanto9521 Год назад +2

    Krillian photography yil, aura kaanum ennoke thalli marikuvanu...
    Internet motham thapeetum, Panduranga Rao and BBC, oru study yum kandilla... pandu Harvard University idichu polichathu pole thanne ithum... Fayankaram thanne

  • @kksnair6841
    @kksnair6841 Год назад +33

    സനാതന ധർമ്മം ഇതല്ലേ പറയുന്നുള്ളു. അതിന് മറ്റുള്ളവർ എതിർക്കുന്നു. 🙏🏿🙏🏿

  • @EP.Sreekumar
    @EP.Sreekumar 18 дней назад +1

    . കൃത്യമായി തെളിവോടു കൂടി അർത്ഥം വിശദീകരിക്കുന്നത് വിമർശിക്കാൻ

    • @EP.Sreekumar
      @EP.Sreekumar 18 дней назад +1

      ആർക്കും സാധിക്കുകയില്ല അത് ആരും മുഖവിലക്കെടുക്കില്ല. neർ. 7:27

  • @SamThomasss
    @SamThomasss Год назад +2

    അലക്സാണ്ടർ ജേക്കബ് ആവർത്തന പുസ്തകം 13 ആം അധ്യായം മനസ്സിരുത്തി വായിക്കണം. താങ്കൾക്കുള്ള ദൈവത്തിന്റെ വാക്ക് അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്..

  • @aboosaleel100
    @aboosaleel100 Год назад +15

    😂വിശ്വാസം അതല്ലേ എല്ലാം.. നമിച്ചു 🙏🏻

  • @NaseerA-c5i
    @NaseerA-c5i Месяц назад +1

    ഒരു കാര്യം പ്രത്യേകം മനസ്സിലാക്കുക നമ്മുടെ രാജ്യത്ത് ഒത്തിരി ഐഎസുകാരും ഐപിഎസുകാരും ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു ഏതെങ്കിലും ഈ പറയപ്പെട്ട ആൾക്കാർ ഏതൊരു വിഷയത്തിലും ഇത്ര വൈവിധ്യമായിട്ട് സംസാരിക്കുന്ന ഒരു ഐഎസുകാരനെയും ഞാൻ കണ്ടിട്ടില്ല ഒരു ഐപിഎസ് കാരനെയും ഞാൻ കണ്ടിട്ടില്ല എന്നാൽ പ്രസംഗിക്കുന്ന ഒത്തിരി ആൾക്കാരുണ്ട് ഇല്ലെന്നല്ല ഓരോ ഉസ്താദുമാരും ഓരോ അച്ഛന്മാരും ഓരോരോ സാമൂഹികമാരും ഒക്കെ നല്ലവണ്ണം സംസാരിക്കുന്നവരുണ്ട് നല്ല ആൾക്കാർ ഉണ്ട് അത് ശരിയാണ് റൂം നല്ല കാര്യം പറഞ്ഞു ഇത്രയും അറിവുള്ള ഒരു മനുഷ്യനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് അത് ഒറ്റവാക്കിൽ ഉള്ളൂ അലക്സാണ്ടർ സാർ അദ്ദേഹത്തിന്റെ ശിഷ്യൻ ആകാൻ കഴിയാഞ്ഞതിൽ ഈ ജന്മത്തിൽ എനിക്കുണ്ടായ ഏറ്റവും വലിയ ദുഃഖം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു ഞാൻ തന്നെ എല്ലാം പലരും വിശ്വസിക്കുന്നവർ ഉണ്ട് ഇത്രയും ദൈവാനുഗ്രഹം ഉള്ള ഒരു മനുഷ്യനെ കണ്ടെത്താൻ പ്രയാസമാണ് ദൈവം അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അദ്ദേഹം അത്ഭുതങ്ങളിൽ അത്ഭുതമാണ് എന്ന് പറയാൻ പറ്റൂ

  • @kallaraajayan8224
    @kallaraajayan8224 2 месяца назад

    ഹിന്ദുമതം അത്ര മെച്ചം ആണെങ്കിൽ പിന്നെ എന്തിനാ കുരിശും കഴുത്തിൽ ഇട്ട് നടക്കുന്ന ത്. ഹിന്ദു മതം സ്വീകരിച്ചു കൂടെ

  • @jaisonpthomas4154
    @jaisonpthomas4154 Год назад +8

    ഇതൊക്കെ അപാടെ വിഴുങ്ങുന്ന മലയാളി സമൂഹം.....
    നിങ്ങളുടെ അനുഭവം
    നിങ്ങളുടെ മാത്രം....
    പൊട്ടത്തരം പറയാതെടോ...
    ഒരു യുവ ജനത യെ വഴി തെറ്റിക്കാതെ

  • @sumasankar7330
    @sumasankar7330 2 месяца назад +2

    അനുഭവം ഗുരു 👍
    നമിക്കുന്നു Sir 🙏

  • @TonyCyclingVlogger
    @TonyCyclingVlogger Год назад +44

    വിദ്യാഭ്യാസം വെറുതെ ആണെന്നുള്ള ജീവിച്ചിരിക്കുന്ന തെളിവ് ❤

    • @vavuttyvavutty9756
      @vavuttyvavutty9756 Год назад +16

      വിദ്യാഭ്യാസം ഗുണപരമായ നല്ല അവസ്ഥയിലേക്ക് അദ്ദേഹം മാറ്റിയെടുത്തു. അതെങ്ങിനെ എന്ന് തങ്ങൾക്ക് അറിയില്ല.

    • @johncoommen7513
      @johncoommen7513 Год назад +3

      Corect

    • @whories72jannah46
      @whories72jannah46 Год назад +3

      തള്ള് ആണേലും കൊള്ളാം. വാർധക്യ സഹജമായ ഓളം

    • @shilukamal3532
      @shilukamal3532 Год назад

      നീ ഒന്ന് പോടീ ക്രിസ്സംഘി, ചാണകം തിന്ന് മൂത്രം കുടിച്ചു പോയി കിടന്ന് ഉറങ്ങെടാ നമോ ചാണക സങ്കി

    • @saidalikuttypk8679
      @saidalikuttypk8679 Год назад

      Sarinusargamnalkatte

  • @eee-y6j
    @eee-y6j 2 месяца назад +1

    Ariyatha kariyagal parayathirikku tablets kazhikounnathu nallathanu 1:58

  • @nelsonkoottumkal7302
    @nelsonkoottumkal7302 2 месяца назад

    ശാസ്ത്രസാങ്കേതിക ഫുൾ ആയിട്ട് ഉപയോഗിച്ച് തന്നെ വേണം ഇതൊക്ക പറയാൻ
    ഉളുപ്പില്ലേ താങ്കൾക്ക്
    നിർത്തൂ പ്ലീസ്. താങ്കളുടെ വായന ഇവിടെയാണോ എത്തിച്ചത്.... കഷ്ടം

  • @thomasmenachery8780
    @thomasmenachery8780 2 месяца назад

    ജേക്കബ്നെ ഒന്ന് കടിഞ്ഞാൺ ഇടാൻ ഉണ്ട്.
    കുറച്ചു അറിവ് ഉണ്ട്.
    പക്ഷെ പണ്ഡിതൻ എന്ന് സ്വയം വിശ്വസിച്ചു ഗുണ്ട് അടിക്കാൻ വിദഗതൻ....
    ഫിൽറ്റർ വച്ചേ വിശ്വസിക്കാവു 🙏

  • @chackokutty2844
    @chackokutty2844 Месяц назад

    ഇത്രയും വെടി അടിക്കുന്ന ഒരാൾ ലോകത്തില്ല ചില ഗ്രൂപ്പിന്ടെ പൈസ വാങ്ങിക്കൊണ്ട്.... ഫുൂ.....

  • @servantsofnatureson8163
    @servantsofnatureson8163 2 месяца назад

    അറിവും അറിവില്ലായ്മയും ( അഥവാ ബുദ്ധി ഭ്രമങ്ങൾ, ഇത് ഭ്രാന്ത്‌ അല്ല, ശരി എന്ന് സ്വയം വിശ്വസിക്കുന്നവ )ചേരുമ്പോൾ, ചിലർക്ക് മഹതവചനമെന്നും മറ്റു ചിലർക്ക് വിഡ്ഢിത്തമെന്നും തോന്നുന്ന
    ഇത്തരം പ്രഭാഷണങ്ങൾ ഉണ്ടാകുന്നു.

  • @rajuts9444
    @rajuts9444 Месяц назад

    എൻ്റെ പൊന്നു സാറെ വെറുപ്പിക്കലിന് ഒരതിരുണ്ട്, വിഡ്ഢിത്തം പറയുന്നതിനും. സർ ഇതൊക്കെ ഇതിനകം മറികടന്നു ചന്ദ്രനിലെത്താറായി.
    IPS ൻ്റെ വില കളയല്ലെ

  • @padmakumarcr2739
    @padmakumarcr2739 2 месяца назад

    നിങ്ങൾക്ക് അറിവുണ്ട്, എന്നാൽ നിങ്ങൾ അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നു. ഏത് മതത്തിന്റെ വേദിയിൽ പോയാലും ആ മതമാണ് ഏറ്റവും ശാസ്ത്രീയം എന്നു പറഞ്ഞു സുഖിപ്പിക്കും, ശാസ്ത്രജ്ഞന്മാർ പറഞ്ഞു എന്നു കാടടച്ചു വെറുതെ പറയാതെ ഏതു ശാസ്ത്രജ്ഞൻ പറഞ്ഞു എന്നു വ്യക്തമായി പറയണം.

  • @sasikumarpalliyil7331
    @sasikumarpalliyil7331 Год назад +8

    ഓറ എടുക്കാൻ സഹായിക്കുന്നു എന്ന് പറയുന്ന കിർലിയൻ ഫോട്ടോഗ്രാഫി ശാസ്ത്രീയമല്ല എന്ന് ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്.

  • @vincentvincent1499
    @vincentvincent1499 2 месяца назад

    😜😜 എനിക്കും വേണം പണം 😆 പണം കിട്ടിയാൽ കണ്ണും അടച്ചിരുന്ന് എന്തും നക്കി തിന്നും അത് എന്റെ ഒരു ശീലമാണ് ആരും പരിഭവം വിചാരിച്ചിട്ട് കാര്യമില്ല😜😜

  • @manojaharidas2982
    @manojaharidas2982 Год назад +159

    അലക്സാണ്ടർ സാറിനെ വിമർശിക്കാൻ ആർക്ക് യോഗ്യത❤❤❤🎉🎉 graet man

    • @bijuthomas3715
      @bijuthomas3715 Год назад +16

      വിമര്‍ശിക്കാന്‍ മിനിമം ബുദ്ധിവേണം.

    • @thambivarghese4653
      @thambivarghese4653 Год назад +5

      ആർക് ഇങ്ങേർക്കോ???

    • @yesodharanpanara2282
      @yesodharanpanara2282 Год назад +4

      Om Sri sai Ram
      Dear Respected Sir very much-loved.

    • @flamingo5900
      @flamingo5900 Год назад

      അയാളൊരു പൊട്ടൻ കുണാപ്പൻ.

    • @anoopkumar-dt7wp
      @anoopkumar-dt7wp Год назад +6

      Great inte spelling engilm padikkuka. Athava 5aam english aadhyam padikkuka.

  • @ajikumarrpf693
    @ajikumarrpf693 Год назад +39

    സാറിന്റെ അറിവിന്‌ നന്ദി. എല്ലാം പറഞ്ഞു തരണം 🙏

  • @thomaspi2164
    @thomaspi2164 11 месяцев назад

    ഇയാൾ പക്കാ അന്ധവിശ്വാസിയാണ്. കൃപാസനത്തിൽ ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നത് കേൾക്കാറില്ലേ. ഇയാൾ പറയുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ചതാണോ അല്ലയോ എന്ന് ആർക്കും വ്യക്തതയില്ല. ഇയാളിൽ വിശ്വസിക്കുന്നവർ അതിനെക്കുറിച്ച് അന്വേഷിക്കുന്നുമില്ല.. അന്ധവിശ്വാസികളുടെ നാടായതുകൊണ്ട് ഇയാൾക്ക് പ്രസക്തി കിട്ടുന്നു...

  • @jobyai5604
    @jobyai5604 Месяц назад

    സാറിൻ്റെ കൈവശം ഉള്ള പ്രകാശത്തിൻ്റെ ഗോളം വീഡിയോ ഒന്നു കാണിച്ചു തന്നാൽ നന്നായിരുന്നു...

  • @SaeedashiyadK-dj9qo
    @SaeedashiyadK-dj9qo 7 месяцев назад +3

    ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് അറിവുകൾ കേൾക്കാൻ കഴിയട്ടെ

  • @MMParameswaran
    @MMParameswaran 8 месяцев назад

    മണ്ടത്തരം പറയുന്ന ഇദ്ദേഹം മുൻ ഡി.ജി.പി. ആയിരുന്നു എന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. മാത്രമല്ല, ഒരു നുണയൻ കൂടിയാണ് ഇദ്ദേഹം

  • @arathihits7480
    @arathihits7480 2 месяца назад +1

    വിവരവും വിദ്യാഭ്യാസവും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഇയാൾ

  • @georgekorah2597
    @georgekorah2597 Месяц назад

    ഇതു ശുദ്ധ പൊട്ടത്തരം ആണ് ഇയാൾ വെറുതെ നുണ പറയും മാനസിക രോഗവും ഉണ്ട്, എന്റെ ക്ലാസ്സ്‌ മേറ്റ് ആയിരുന്നു

  • @unnikrishnanmv6286
    @unnikrishnanmv6286 Год назад

    ഹിന്ദു സമുദായത്തിൽ ഒരു പാട് മഹൽ വ്യക്തികൾ എക്കാലവും ഉടലെടുത്തിട്ടുണ്ട്. താങ്കൾ ഹിന്ദു ഭാരതീയ സംസ്കാരത്തെ പറ്റി ആചാരങ്ങളെപ്പറ്റിയുള്ള വിശകലനങ്ങൾ താങ്കൾ ഇങ്ങനെ മഹൽ വ്യക്തികൾ ബോധവത്കരിച്ചിട്ടുള്ള ഉള്ള മാർക്കറ്റിൽ വിൽക്കാൻ ശ്രമി ക്കുകയാണല്ലോ.

  • @eng9246
    @eng9246 Год назад +1

    താങ്കൾ പല കാര്യങ്ങളും വ്യക്തമായ ആഴത്തിലും പരപ്പിലുമുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലല്ല കാര്യങ്ങൾ പറയുന്നത്.
    മൂക്കില്ല രാജ്യത്ത് മുറിമൂക്കൻ രാജാവിന്റെ അവസ്ഥ.
    ഉദാ: മുഹമ്മദ് നബിയുടെ താങ്കളുടെ വീക്ഷണം.
    (സീറത്തുൽ റസൂൽ അള്ള എന്ന ഇബ്ന് ഇസ്ഹാക്ക് (ഇബ്ന് ഹിഷാം ) , ഹൈക്കലിന്റെ "The Muhammad തുടങ്ങിയ ഔദ്യോഗിക ഗ്രന്ഥങ്ങൾപഠിച്ചാൽ മാത്രം മതി താങ്കളുടെ തെറ്റായ അഭിപ്രായം മനസ്സിലാക്കാൻ )

  • @varghesekurian8723
    @varghesekurian8723 Год назад

    Sebastian Punnakkal താങ്കളെ രൂക്ഷമായും വസ്തുനിഷ്ഠമായും വിമർശിക്കുന്നത് കേട്ടിട്ടുണ്ട്. ആ വീഡിയോ ലക്ഷക്കണക്കിന് ആളുകൾ കണ്ടിട്ടുമുണ്ട്. എങ്കിൽ പിന്നെ സെബാസ്റ്റ്യനുമായി ഒരു structured debate ന് താങ്കൾ തയ്യാറായിക്കൂടെ...
    ഒരു IPS offer കൂടി ആയ താങ്കൾ എന്തിനാണ് താങ്കളുടെ followers നെ ഇങ്ങനെ confusion നിൽ നിർത്തുന്നു...

  • @mvramachandran8916
    @mvramachandran8916 11 месяцев назад

    ആധികാരികമായ ഇദ്ദേഹത്തിൻ്റെ നുണകൾ പലതും പൊളിഞ്ഞു പോയതാണ്. സ്വന്തം വില കളയുന്ന ഒരു മനുഷ്യൻ, കഷ്ടം

  • @mjvarghes
    @mjvarghes 10 месяцев назад

    അലക്സാണ്ടർ ജേക്കബിന്റെ അറിവിനെ മാനിക്കുന്നു എന്നാലും വേദികളിൽ അവതരിപ്പിക്കുന്നതിൽ യഥാർഥ്യവും ഭാവനയും പ്രീണനവും ഇല്ലേ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കുക. നല്ല കഥ പറയുന്നവർക്ക് നല്ല ഭാവന വേണം. പിന്നെ വേദി നോക്കി വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ. ഗംഗാ തടത്തിൽ ചെന്നാൽ പേര് ഗംഗാ റാം ഇങ്ങു മീനച്ചിൽ ആറിന്റെ തീരത്ത് വന്നാൽ മീനാ റാം അങ്ങനെ പോകാൻ കഴിവ് വേണം

  • @rajumon071
    @rajumon071 Год назад +33

    കുറെ അൽഭുത കഥകൾ വായിച്ചിട്ടുണ്ട് എന്ന് മനസ്സിലായി.

    • @pranksrajivproyanksrajiv2613
      @pranksrajivproyanksrajiv2613 Год назад +5

      Ninakku ezhuthum vayanayum undo😮

    • @rajumon071
      @rajumon071 Год назад

      @@pranksrajivproyanksrajiv2613 ആവശ്യത്തിന് ഉണ്ട്.

    • @abeeschandran8302
      @abeeschandran8302 Год назад

      അദ്ദേഹം IPS എടുത്ത മനുഷ്യൻ ആണ്. അല്ലാതെ നിന്നെ പോലെ ഊള അല്ല

    • @hameednarukkottil8704
      @hameednarukkottil8704 Год назад

      ആ അൽഭുത കഥയിലെ ഒരു ചാണക കഷ്ണമാണോ താൻ

    • @sujabm798
      @sujabm798 Год назад

      😂😂😂

  • @dingribeast
    @dingribeast Год назад +4

    He is talking about Kirlean Camera, It is big Blunder

  • @rahulmohan9786
    @rahulmohan9786 23 дня назад

    100 great Books of the world search cheyth kittiyilla.. author arkengilum ariyumenkil please comment.

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 Месяц назад +1

    അലക്സാണ്ടർ ജേക്കബ് സാറിന്റെ സമയത്ത് ജീവിക്കുവാൻ പറ്റിയത് നമ്മുടെയൊക്കെ ഭാഗ്യം

  • @usmank9733
    @usmank9733 Год назад +11

    യോഗ ചെയ്യുന്ന രമണ മഹർഷി ക്ക് കാൻസർ വന്നല്ലോ.... അവിടെ തീർന്നു തള്ളു മാല

    • @NandanSNair
      @NandanSNair 6 месяцев назад

      Because he had the habit of eating betel nut. That's why he got cancer

  • @sreejithMU
    @sreejithMU 2 месяца назад +1

    8:53 രമണ മഹർഷിയെ പറ്റി പറഞ്ഞത് പുളു ആണ്.

  • @sojajose9886
    @sojajose9886 Год назад

    മലയാളിക്ക് ആകെ അറിയാവുന്നത് മറ്റുള്ളവരെ കളിയകുക് അപമാനിക്കുക പിന്നെ മതത്തിൻ്റെ പേരിൽ കുറെ അനാചാരങ്ങൾ

  • @sooppyk9302
    @sooppyk9302 Год назад +21

    നമ്മുടെ കണ്മുമ്പിൽ തന്നെ നമ്മുടെ കണ്ണുകൊണ്ട് കാനാൻപറ്റാത്ത പലതും നമ്മുടെ ചുറ്റുഭാഗത്തുമുണ്ട്

  • @jincythomas03
    @jincythomas03 Год назад +5

    ഈ പറയുന്നത് മനസിലാക്കാൻ വായനാ ശീലം അറിവ് തേടാൻ ഉള്ള ആഗ്രഹവും കൂടെ അറിവും വേണം . ഇത് ഉള്ളത് ആണോ എന്ന് ഒന്ന് നോക്കാതെ ഈ മനുഷ്യനെ വായിൽ തോന്നുന്നത് പറഞ്ഞു പോവുന്ന മജോരിറ്റിയെ കണ്ട് കഷ്ടം തോന്നുന്നു . സാധാരണക്കാരന് മനസിലാവുന്ന പോലെ പറയുന്ന കൊണ്ട് ഇതൊക്കെ കള്ളം എന്ന് പറയാൻ എളുപ്പം. Be open and go read. One need curiosity and there are things in this universe that we don’t understand. Everything cannot be explained by science is the ultimate truth. അറിവിലേക്ക് കണ്ണ് തുറന്നാൽ മനസിലാവാവുന്നതേ ഒള്ളു. അനാവശ്യം കമന്റ് ഇട്ടു പോവുന്നവർ only exposing their pea brain.

  • @sojajose9886
    @sojajose9886 Год назад +13

    കേരളത്തിലെ ബഹുമാനിക്കുന്നു വ്യക്തികൾ ഒരാളാണ് ജേക്കബ് sir 🙏🌹❤

  • @Religionfree
    @Religionfree Год назад +1

    ജ്ഞാനത്തിന്റെയും,പക്വത യുടെയും, സദ്ഭാവത്തിന്റെയും, വിവേകത്തിന്റെയും, വിശ്വാസത്തിന്റെയും ഒക്കെ യുള്ള അടിസ്ഥാനത്തിൽ നോക്കിയാൽ അലക്സാണ്ടർ ജേക്കബ് യഥാർത്ഥത്തിൽ ഒരു ഹിന്ദു തന്നെയാകുന്നു.
    ക്രിസ്ത്യാനിക്കും, ഇസ്ലാമിനും ഇതൊന്നും ചിന്തിക്കാനോ ബുദ്ധിയും വിവേകവും ഉപയോഗിച്ചു മനസ്സിലാക്കാനോ പാടില്ല... പാതിരി പറഞ്ഞത് കേട്ടു അവന്റെ അടിമയായി ജീവിച്ചു കൊല്ലണം.... ജ്ഞാനം, ബുദ്ധി, ഭക്തി ഇവയൊന്നും എബ്രഹാമിക് മതങ്ങളിൽ പറഞ്ഞിട്ടില്ല... എല്ലാവരും പുരോഹിതർക്ക് അടിമയായി ജീവിച്ചു കൊള്ളണം... യേശുക്രിസ്തുവും, നബിയുമൊക്കെ കഠിന തടവിൽ കിടക്കുന്ന അല്പംജീവികൾ മാത്രം.... മോചനമില്ലാത്ത ജന്മങ്ങളായി പ്രവാചകന്മാർ. ഇതിനേക്കാൾ ബുദ്ധിശൂന്യരാണ് കമ്മ്യൂണിസ്റ്റ് ഹിന്ദുക്കൾ എന്ന് പറയുന്ന വിഡ്ഢി വർഗ്ഗം.

    • @Sallar62
      @Sallar62 Год назад

      👍കറക്റ്റ് ഞാൻ ഒരു ക്രിസ്യൻ ആണ് ബട്ട്‌ ഇപ്പോൾ ഹിന്ദു സം ആണ് മനസ്സിൽ വിശ്വാസം... അതിൽ ഞാൻ satti ഫൈഡ് ആണ്

  • @mubeenant1473
    @mubeenant1473 Месяц назад

    Good variety story, pandulla vivatamullavar ithineyokey kanketenokey paranju thalli.vishwasam nalla thanu over ayal abaddamanu.athmeeyatha ithil okey enthanu netom.think normal 🎉sir

  • @vidyasasi7233
    @vidyasasi7233 Год назад +32

    sir ന്റെ അനുഭവങ്ങൾ കേൾക്കാനിഷ്ടമാണ്.

  • @sudhamr3106
    @sudhamr3106 11 месяцев назад +4

    സാറിന് ദൈവം തന്നവരദാനമാണ് ഈ അറിവ് . സാധാരണക്കാർക്ക് ഇങ്ങനെ ഓർത്തിരിക്കാൻ കഴിയില്ല. പ്രണാമം സാർ🎉🎉🎉🎉

    • @mannunni08
      @mannunni08 2 месяца назад

      😂😂 അപാര അറിവ് തന്നെ... 50%അന്ധവിശ്വാസം+ 50% ബഡായി= അലക്സാണ്ടർ the great 😂

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 2 месяца назад

    Don't forget World 🌍 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, I -2, chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter 17 and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.

  • @padmanabhanm5036
    @padmanabhanm5036 Год назад +3

    കണ്ട ഇജ്ജ് പറയണ്ട കാണാത്ത ഞമ്മള് പറയുന്നതാണ് ശരി.. ..ശാസ്ത്രം ഇതിലെത്തും..

  • @geethakumari4939
    @geethakumari4939 2 месяца назад

    എന്തൊക്കയോ വിളിച്ചു പറയുന്നു.
    നാണം എന്ന ഒരു വികാരം പോലുമില്ല.

  • @mannunni08
    @mannunni08 2 месяца назад

    കേട്ടതൊക്കെ പോരെ? ഇനിയും
    നമ്മളെ പീഡിപ്പിക്കാനോ സാറേ 😅?

  • @rajanedathil8643
    @rajanedathil8643 2 месяца назад

    ഇത് സംന്യാസി പറയുന്നത് ആണെങ്കിൽ അന്ധവിശ്വാസം എന്ന് പറയായിരുന്നു.

  • @muhammadosman3314
    @muhammadosman3314 Год назад

    ഇതിനെക്കാൾ വലിയ മാജിക് ആയിരങ്ങളുടെ മുമ്പിൽ മുതുകാട് കാണിക്കുന്നുണ്ടല്ലോ?

  • @pankajampankajam7159
    @pankajampankajam7159 Год назад +2

    രമണ മഹർഷിയുടെ കാര്യം വളരെ sathyane😄ഇത് അദ്ദേഹം എഴുതി വെച്ചിട്ടുണ്ട് ഇന്ദ്ദേഹം കളവ് പറയില്ല എന്നതും എത്തും ശരിയല്ല എല്ലാം തെറ്റ് ശരി ഞാൻ പറയുന്നത് ശരി എന്ന് കരുതുന്ന ജാതികൾ അതിനായി അവതരിച്ചതാണ്

  • @tennivarghese867
    @tennivarghese867 28 дней назад

    IIPS ചേട്ടൻ ഏതു സീക്രെട് സൊസൈറ്റിയുടെ മെമ്പറാ...?

  • @preetech627
    @preetech627 2 месяца назад

    Pand ithu kure njaan padichu..pinne magic electronics okke sheshamanu confusion karanam nirthiyath

  • @premkumarg7751
    @premkumarg7751 Месяц назад

    എന്റെ പൊന്നു മക്കളെ ആത്മീയത എന്നാൽ ഓറായോ, തപസോ ഒന്നും അല്ല. അഹങ്കാരം ഇല്ലാതാക്കുക. ഞാൻ ആണ് എല്ലാം എന്ന തോന്നൽ വെടിയുക. Thats all.

  • @BERGNER369
    @BERGNER369 Год назад +1

    Best dump 🤮 completely pseudo. And appeal to authority..better u rest and think about all the ***** you said

  • @basheerkung-fu8787
    @basheerkung-fu8787 Год назад +12

    സർനെ പരിഹസിചവർക്ക് ഇന്ന് മണ്ടത്തരങ്ങളും വിഡ്ഢിത്തങ്ങളും വിവരക്കേടും മാത്രം പറഞ്ഞുകഴിഞ്ഞിട്ട് നാവെടുക്കാൻ സമയമില്ല ഇന്ന് 😂😂😂😂😂.
    അലക്സാണ്ടർ സർ ❤❤❤🎉🎉

    • @mannunni08
      @mannunni08 2 месяца назад

      😂😂 അപാര അറിവ് തന്നെ... 50%അന്ധവിശ്വാസം+ 50% ബഡായി= അലക്സാണ്ടർ the great 😂

  • @bijijoseph8072
    @bijijoseph8072 Год назад +9

    സാറിന്റെ പാണ്ഡിത്യം അപാരം. സാറിനെ പ്രതി ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏

  • @vasupillaiganeshkumar3652
    @vasupillaiganeshkumar3652 25 дней назад

    Argue or argument should be good but their should have the basic or extra ordinary quality, my simple suggestion is to nominate this incredible human being to get Bharath Rakthna, we have to proudly says that Our Kerala Police Man served his entire career but our Government haven't done anything good for him, we can inform Prime Minister to select him at the earliest. With my sincere prayer for his long life, good health and happiness.
    🙏🙏🙏🙏🙏🙏🙏🙏🙏

  • @abrahamcherian1566
    @abrahamcherian1566 Месяц назад

    Does aura photography really work?
    Despite his promotional zeal, Coggins clarifies that “[the AuraCam] does not photograph the actual aura. There's nothing that exists which can do this.” Further legalese defines the scientific uselessness of the AuraCam: “Our technology is not designed to reveal physical or mental sickness.

  • @sivamurugandivakaran6370
    @sivamurugandivakaran6370 Год назад +43

    ആനവേട്ടക്കഥകൾ .... ചിലപട്ടാളക്കാരുടെ തള്ളുകൾ പോലെ നല്ല ശൈലി നല്ല അവതരണം കേട്ടിരിക്കാൻ നല്ല രസം .....❤.... താമരശ്ശേരി ചുരവും പപ്പുവിനേം ഒക്കെ ഓർമ്മ വരുന്നു.

    • @mvmv2413
      @mvmv2413 Год назад +5

      മിത്തും ആനവേട്ടകഥ ആയാലും അവതരിപ്പിക്കാൻ അസാധാരണ കഴിവ് വേണ്ടേ? 😄

    • @sivamurugandivakaran6370
      @sivamurugandivakaran6370 Год назад

      ​@@mvmv2413 ഒരു കഥ പോലെയല്ല ഇത് കേൾക്കുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കും.

    • @pranksrajivproyanksrajiv2613
      @pranksrajivproyanksrajiv2613 Год назад

      Poda thendy. Neeyonnum viswasikkilla. Ninakkuninte thantheneyum thalleneyum viswas am undo. Athum oru aana vettakadhayalle😊😊

    • @TonyCyclingVlogger
      @TonyCyclingVlogger Год назад

      😅😅

    • @serenamathan6084
      @serenamathan6084 Год назад

      😂😂😂😂

  • @georgejohn5505
    @georgejohn5505 Год назад +2

    അലക്സാണ്ടർ ജേക്കബ് സാർ ആത്മീയതയിൽ ആഴപ്പെടേണ്ടിയിരിക്കുന്നു. സത്യ ദൈവ വിശ്വാസത്തിൽ ആത്മാവും അരൂപിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ സാധിക്കും. ബാക്കി അന്വേഷിച്ചു കണ്ടെത്തുക.

  • @padmanabhantk6827
    @padmanabhantk6827 2 месяца назад

    Alexander bhay.....You are the wholesale dealer of superstitions in Kerala. Please carry on dear Sir❤❤❤❤

  • @Scottmachlovski
    @Scottmachlovski 14 дней назад

    100 great books of the world ആരെഴുതിയതാ?

  • @reebavarkey4213
    @reebavarkey4213 2 месяца назад

    നിർജീവ വസ്തുകളിലും aura കാണുന്നുണ്ടല്ലോ???

  • @johnsongeorge4680
    @johnsongeorge4680 10 месяцев назад

    തെളിവുകൾ എന്തെങ്കിലും ണ്ടോ സർ ? Solid proof ?

  • @richumathew2020
    @richumathew2020 Год назад +1

    Sodium എന്ന വാക്ക് Sodanum എന്ന Latin വക്കിൽ നിന്നാണ്.. അല്ലാതെ Sodom എന്ന സ്ഥല പേരിൽ നിന്നല്ല...

    • @JosephKallampallil
      @JosephKallampallil 2 месяца назад +1

      ചുമ്മാ അടിച്ചു വിട്ടതല്ലെന്നേ

  • @girijan5792
    @girijan5792 11 месяцев назад

    Sir🙏adipoliyau🙏nll🙏kazhiveudu🙏urupadu🙏nnnniiiiudu🙏sir🙏🙏anighikateappppn🙏🙏karthavinu🙏nnniiii🙏👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @sunanthamr6890
    @sunanthamr6890 Год назад +15

    സാറിന്റെ അറിവിനെ ഞാൻ നമിക്കുന്നു സർ. Alexander sir, The Great. 👍👍👍

  • @yasikhmt3312
    @yasikhmt3312 Год назад +1

    *ഈ വീഡിയോയുടെ തലക്കെട്ട് കൊള്ളാം. എന്നെ വിമർശിക്കുന്നവർ ഇത് കൂടി കേൾക്കുക, എന്നിട്ട് എല്ലാം കൂടി ചേർത്ത് വിമർശിക്കാൻ ആകും.* 😁