കല്ലറപൊളിക്കാൻ അനുവ​ദിക്കില്ലെന്ന് ആവർത്തിച്ച് ​ഗോപൻസ്വാമിയുടെ മകൻ | Neyyatinkara Gopan Swami

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 1,9 тыс.

  • @quotesbyus8765
    @quotesbyus8765 2 часа назад +610

    ഞാനും ഹിന്ദു ആണ്. അത് പൊളിച്ചു സത്യം കണ്ടെത്തണം. ഇതിൽ ഹിന്ദു മുസ്ലിം ഒന്നുമില്ല

    • @ajithabinojbinuajitha
      @ajithabinojbinuajitha 2 часа назад +8

      അതെ 👍

    • @ShaheedPm-cc4il
      @ShaheedPm-cc4il 2 часа назад +3

      എന്താ അല്ലെ

    • @RajeshKumar-qr1fz
      @RajeshKumar-qr1fz Час назад +11

      സത്യം ചുമ്മാ വർഗീയത എടുത്ത് ഇടുക ഞാനും ഒരു ഹിന്ദുവാ . എന്തായാലും ഇത് പൊളിച്ച് സത്യം കണ്ടെത്തണം

    • @vasanthalakshmi9352
      @vasanthalakshmi9352 Час назад

      @@quotesbyus8765 aalukalkkokke vayassakumpol aarenkilum samadhi aakkumoooooo🤗🤡🤡🤡

    • @vasanthalakshmi9352
      @vasanthalakshmi9352 Час назад

      Varunnavare samadhi aakkum

  • @Fidenroo
    @Fidenroo 2 часа назад +124

    രേണുക ma'am നിങ്ങളുടെ ക്ഷമയെ ഞാൻ അഭിനന്ദിക്കുന്നു 😌

  • @abdurouf7662
    @abdurouf7662 3 часа назад +623

    വർഗീയത ആളിക്കത്തിക്കാൻ ഉള്ള ശ്രമത്തിന് ഇവൻ്റ്റെ പേരിൽ
    കേസ് എടുക്കണം ശ്രീനിവാൻ കുട്ടികളോട് പറഞ്ഞു പഠിപ്പിക്കുന്ന ഒരു
    ഡയലോഗ് ഉണ്ട് അയ്യോ അച്ഛാ പോകല്ലേ അത് പോലെ ഇയാളോടും
    ആരോ പറഞ്ഞു കൊടുത്തിട്ടുണ്ട്
    മുസ്‌ലിം ഹിന്ദു വികാരം മുസ്ലിം ഹിന്ദു വികാരം എന്ന് മാത്രം പറഞ്ഞു കൊണ്ടേ ഇരിക്കുക

  • @haseenasayyidabad9516
    @haseenasayyidabad9516 2 часа назад +203

    ചക്ക എന്നു ചോദിച്ചാൽ മാങ്ങ എന്നാണ് പറയുന്നത്. മുസ്ലിം മുസ്ലിം മുസ്ലിം ഇതാണ് അവന്റെ ചിന്ത.

    • @GeethaDevu-n3w
      @GeethaDevu-n3w Час назад +6

      Vivarakkooduthal kondaa😂😂😂😂

    • @cruiserman1307
      @cruiserman1307 Час назад

      Ivante muke idiche sari akanam kalla panni Muslimnte melil kutira kerunnathe 😂😂😂

    • @SameenaAhad-vl6gl
      @SameenaAhad-vl6gl Час назад

      Athe muslim aannenn ayall khootatt indian ciyizen birth certifacte death certificate vennam enn muslim ano parane atho pallila musliyar aano patanath indian gov paranath alle ingher enthann manushan pottan kalipikhunne 😂 parayuna kettal iyalkhum lhudumbathinum mathram bhuthi baki illavar manath bhuthikhall😂😂😂😅😂 edooo thaan arkhum vazhi vitt kodukhanda arkhum onnum vitt kodukhanda . Thanda vikhal nirth first ennit kaaryam vikhthamqay para thaan enthina sathyam manasilakhunne sathyam manasilakhendath government annn alland muslim alla indian citizen aann ariyendeth sathyam.

    • @ponnu7398
      @ponnu7398 Час назад

      Ella kutavum muslims nte thalel ital kore hindukalde support kitum ennanu pullide vicharam.mandan😂

    • @rasiyaph1741
      @rasiyaph1741 Час назад

      Sathyam.

  • @vijayanmarath2098
    @vijayanmarath2098 3 часа назад +252

    എന്തിനാ Muslim Muslim എന്ന് പറയുന്നത്.. ഇയ്യാൾ വർഗീയത മാത്രം കൈമുതൽ ആക്കി .

    • @akmpvly
      @akmpvly Час назад +19

      അവനെ പഠിപ്പിച്ചു വിട്ടതല്ലേ അവനു പറയാൻ പറ്റൂ

    • @smartnet2900
      @smartnet2900 Час назад

      രക്ഷപെടാൻ ഉള്ള കള്ളത്തരങ്ങൾ

    • @magicfingersgroup4405
      @magicfingersgroup4405 Час назад +3

      Arum onnum padipichu vittathalla ketto 😂

    • @zakkiya666
      @zakkiya666 Час назад

      ys

    • @salampmna3142
      @salampmna3142 Час назад +2

      അത് പറഞാൽ അന്വേഷണം വരില്ലെന്ന് വിജാരിച്ചാവും 😁

  • @gokuldasmanappattil2437
    @gokuldasmanappattil2437 Час назад +22

    എന്റെ മുസ്ലിം സുഹൃത്തുക്കളെ ഇവൻ പറയുന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഈ സാഹചര്യത്തിൽ വർഗീയയത പറയാൻ ഇവന്റെ പിറകിൽ ആരോ കളിക്കുന്നുണ്ട്.ഇവൻ പറയുന്നത് കേട്ട് ബാക്കിയുള്ള ഈ സമൂഹത്തോട് വെറുപ്പ് തോന്നരുത്

    • @nishadnishu2921
      @nishadnishu2921 8 минут назад

      It’s a planned murder

    • @muhammadshadil800
      @muhammadshadil800 58 секунд назад

      ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച് എന്ത് വെറുപ്പ് തോന്നാൻ ആണ് നമ്മൾ ചങ്കുകൾ അല്ലേ

  • @narthanakrishna8265
    @narthanakrishna8265 3 часа назад +381

    ഇവനോടൊക്കെ സംസാരിക്കുന്നവരുടെ ക്ഷമ യെ സമ്മതിച്ചിരിക്കുന്നു 😂

    • @beenamolmol.b6342
      @beenamolmol.b6342 3 часа назад +2

      🤣🤣🤣🤣

    • @Najeena-n8r
      @Najeena-n8r 3 часа назад +10

      സത്യം ആ പാവത്തിന് നല്ല ക്ഷമയുണ്ട് 😢

    • @renjithkumar6752
      @renjithkumar6752 3 часа назад

      സത്യം.. ഭ്രാന്ത് കൂട്ടം.. അവനും അവന്റെ ഒരച്ഛനും... അമ്പലവും 😡

    • @sajanskaria37
      @sajanskaria37 2 часа назад

      Anchor no.1 aanu,valare nallathayi avar idapedunnu

    • @thankachancm4554
      @thankachancm4554 Час назад

      Correct.

  • @sp-gf2rs
    @sp-gf2rs 2 часа назад +50

    അവതരിക ക്ക് ഒരു സല്യൂട്ട് ❤❤

    • @Manu-cg5xh
      @Manu-cg5xh 15 минут назад +1

      എന്തിന്? മുസ്ലീങ്ങൾക്കെതിരെ വിഷം തുപ്പുന്നത് നോക്കി നിന്നതിനോ? 🤮

  • @jayanchathanmalayil9632
    @jayanchathanmalayil9632 3 часа назад +233

    വെറുതെ ഒരു കുടുംബം കാണിക്കുന്ന തേണ്ടിത്തരത്തിന് വർഗീയ മുഖം നൽകി രക്ഷപെടാം എന്ന് കരുതണ്ട സത്യം പുറത്ത് വരിക തന്നെ ചെയ്യും
    സമാധി എന്താണെന്നും അതിൻ്റെ പവിത്രത എന്താണെന്നും നല്ല വിശ്വസികൾക്കറിയാം
    ഇങ്ങനെ ആരുമറിയാതെ ഒളിച്ചു ചെയ്യുന്നതല്ല ഇവർ എന്തൊക്കെയോ മറയ്ക്കാൻ മതത്തെയും ആചരത്തെയും കൂട്ട് പിടിക്കുന്നു ഇതിൽ ദുരൂഹത ഉണ്ട്

  • @shajins08
    @shajins08 2 часа назад +35

    കൃത്യമായ വർഗീയധൃവീകരണം ആണ്‌ ഈ --മകൻ നോക്കുന്നത്

    • @SalmasaluSalmasalu
      @SalmasaluSalmasalu Час назад +3

      അത് അവൻ്റെ അവസാന അത്താണി ആണ് 😂😂 അവൻ ആകെ ഭയന്നിരിക്കുന്നു...

    • @sudheesvk
      @sudheesvk 25 минут назад +2

      ഇവന് നല്ല ബുദ്ധി ഉണ്ട് ഇനി എന്ത് ചെയ്യണം എന്നറിയാതെ ഓരോന്ന് വിളിച്ചു പറയുകയാ

  • @aljamalmedia3444
    @aljamalmedia3444 2 часа назад +118

    കൊന്നത് നിങ്ങള് 🤦
    കുറ്റം മുസ്ലിമിന്..
    എന്തുവാടെ😅

    • @achuchabbuchabbu6915
      @achuchabbuchabbu6915 Час назад +11

      അതിന് അയാളെ പറഞ്ഞിട്ട് കാര്യമില്ല.അയാൾക്കറിയാംഇവിടെ എന്ത് ചെയ്താലും ഇങ്ങനെ പറഞ്ഞാൽരക്ഷപ്പെടാം എന്ന്

    • @shareefmalileo5353
      @shareefmalileo5353 Час назад +1

      😂

    • @aljamalmedia3444
      @aljamalmedia3444 Час назад

      @@achuchabbuchabbu6915 രക്ഷപ്പെടുന്നത് ഒന്ന് കാണണം..

    • @shameemhistar
      @shameemhistar Час назад +2

      ​@@achuchabbuchabbu6915 u r correct bro

    • @gokuldasmanappattil2437
      @gokuldasmanappattil2437 51 минуту назад +2

      പിടിക്കപ്പെടും എന്ന് തോന്നിയപ്പോ കളം മാറ്റിചവുട്ടി (വർഗീയത )

  • @surumiiim8973
    @surumiiim8973 2 часа назад +38

    കാക്കക്കുയിൽ സിനിമയിലെ ജഗദീഷ് കൊച്ചിൻ ഹനീഫ കോമഡി സീൻ ആണ് ഓർമ്മ വരുന്നത്
    😂😂😂😂😂😂😂

  • @Lami-u3c
    @Lami-u3c 3 часа назад +235

    അയാൾക് എന്തോ നല്ല പേടിയുള്ളത് പോലെ.. മതം പറഞ്ഞ് പ്രശ്നം ഉണ്ടാകാൻ ശ്രെമിക്കുന്നത് പോലെ ചോദിക്കുന്നതിനല്ല ഇയാൾ ഉത്തരം പറയുന്നത്.. പൊന്ന് സ്വാമി ചേട്ടാ നിങ്ങൾ പെട്ടു ഇത് കേരളമാണ് എന്ന് ഓർക്കു എത്ര വർഗീയത വിളമ്പിയാലും ചില കാര്യങ്ങൾ ഒക്കെ വരുമ്പോൾ ഇവിടെ മലയാളികൾ ഒക്കെ ഒറ്റകെട്ടായി നിക്കും നിങ്ങളെ പോലെ ചിലരൊക്കെ ഒഴിച്

    • @jincyraju9434
      @jincyraju9434 2 часа назад +4

      Ith ang northil arne chlpo othene🤣 ithipo vattathil... Mu......... Chikkavaava ayi🤭

    • @thomasutube1
      @thomasutube1 2 часа назад +1

      ഇത് ഹിന്ദു ആചാരങ്ങളെ തകർക്കുവാൻ ഉള്ള ബോധപൂർവമായ പദ്ധതിയാണ്. ഇത് ഒരിക്യലും അനുവദിച്ചു കൂടാ. ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആർക്കും കയറി കൊട്ടുവാൻ ഉള്ള ഒരു ചെണ്ടയായി മാറിയിരിക്കുകയാണ് ഇന്ന് ഹിന്ദുക്കൾ. താഴെ പറയുന്ന കാര്യങ്ങൾ തൊട്ടുള്ള ഒരു കളിയും ഇവിടെ അനുവദിക്കില്ല.
      1. Petrol Pump Meter
      2.ആചാരങ്ങൾ
      3.Adhaani
      4.പദ്മനാഭി ക്ഷേത്രത്തിലെ B നിലവറ.
      5.അുഷ്ടാനങ്ങൾ
      6.EVM
      7.Ambaani
      🚩Jai Sreeram🚩
      🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳

    • @a.p8387
      @a.p8387 2 часа назад

      ഈ വിഷയത്തിൽ ഏറ്റവും ശ്രദ്ദേയമായി എനിക്ക് തോന്നിയത്, മുസ്ലിങ്ങൾക്ക് എതിരെ ആരോപണം ഉയർന്നപ്പോൾ, സാധാരണയായി നിസംഗത/നിശബ്ദത പാലിക്കാറുള്ള ഹൈന്ദവ സമൂഹം ഒന്നടങ്കം മുസ്ലിങ്ങൾക്ക് സംരക്ഷണ വലയം തീർക്കുന്നതും സങ്കികൾക്ക് എതിരെ രുക്ഷമായി പ്രതികരിക്കുന്നതും ആണ്.
      സങ്കികളുടെ കാര്യം ഇനി കട്ട പോക ആവും 😂

  • @Asha.george
    @Asha.george Час назад +17

    രേണുക മാഡതിന് ബിഗ് സല്യൂട്ട് എല്ലാം സഹിക്കാൻ കൊടുത്ത മനസ്സിന് 🙏🙏

  • @sakkeerhussainavav9417
    @sakkeerhussainavav9417 3 часа назад +224

    നിയമമെന്തെന്ന് ഇവന് നന്നായി അറിയാം........ അതുകൊണ്ട് തന്നെയാണ് ഇവൻ ഈ നാടകം കളിക്കുന്നത്

  • @Bijirameshvlogs_
    @Bijirameshvlogs_ 2 часа назад +21

    നെയ്യാറ്റിൻകര ആണ് വീട് എന്ന് പറയാൻ പോലും വയ്യല്ലോ ദൈവമേ ഈ വേട്ടവളിയനെ കൊണ്ട് 😂😂.. എന്റെ പൊന്ന് സനന്ദ ആദ്യം നീ ഒരു പൊടിക്ക് അടങ്ങു.... 🙏🙏🙏

    • @cruiserman1307
      @cruiserman1307 Час назад

      Arodum sthalapere prayanda 😂😂😂😂

    • @lathika6770
      @lathika6770 26 минут назад

      ഞാൻ ഇനി കാട്ടാക്കടഎന്നെ പറയൂ 😂😂😂😂

  • @Fabeez
    @Fabeez 4 часа назад +430

    അച്ഛൻ സമാധി ആയെന്ന് എങ്ങനെ ഉറപ്പിച്ചു...?
    കോൺക്രീറ്റ് ഇട്ടങ്ങ് ഉറപ്പിച്ചു.😉

  • @jojivarghese3057
    @jojivarghese3057 2 часа назад +15

    വർഗ്ഗീയത അഴിച്ച് വിട്ട് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു. ഇതിൽ ദുരൂഹതയുണ്ട്

  • @umarbasheer998
    @umarbasheer998 3 часа назад +151

    ഇവനെക്കൊണ്ട് തോറ്റല്ലോ ദൈവമേ..😅ശമക്കുള്ള അവാർഡ് റിപ്പോർട്ടർ ചേച്ചിക്ക് കൊടുക്കണം...

    • @vasanthalakshmi9352
      @vasanthalakshmi9352 Час назад

      Relatives kuttykale kkondu parayunnapole oru nalla comment.Iivide vannu nammal onnum paramjal aamanushyannu manassil aakilla .police veenam

  • @winthetasks2040
    @winthetasks2040 2 часа назад +23

    റിപ്പോർട്ട്ർ ക്ക് ഒരു അവാർഡ് കൊടുക്കണം ക്ഷേമയ്ക്ക്

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 3 часа назад +114

    ഉറപ്പായും പൊളിക്കുക തന്നെ വേണം അമ്പലം പൊളിക്കാൻ അല്ല സഹോദര പറഞ്ഞത് ഒരു മുസ്ലിങ്ങൾപോലും അവിടെ ഒന്നും പറയാൻ വന്നില്ല ആവിശ്യം ഇല്ലാതെ ആരെയും കുറ്റം പറയരുത് എന്ത് തന്നെ ആയാലും കല്ലറ പൊളിക്കണം ചുമ്മാ ഇരുന്നു പിച്ചും പേയും പറയാതെ സഹോദരാ

    • @mohamedthaha1538
      @mohamedthaha1538 2 часа назад +1

      💯 you are correct 👌....ivanum kudumbavum, kolakesil ninnum rakshapedaan, mathathe valicchizhakkunnu

    • @pushpalatha568_
      @pushpalatha568_ Час назад

      Correct

    • @pushpalatha568_
      @pushpalatha568_ Час назад

      Bmuslim palliyil hindukkal pokumbol avar parayunnillallo kayarandanne

    • @NoorMedia-v4d
      @NoorMedia-v4d Час назад

      😂😂😂

  • @sarithasaritha42436
    @sarithasaritha42436 2 часа назад +24

    വർഗീയത ഉണ്ടാക്കി ഇത് തുറക്കുന്നത് തടയാനുള്ള ശ്രെമം

  • @anupama2366
    @anupama2366 3 часа назад +139

    മാഡം മാഡം എന്റെ അച്ഛന് മരിയ്ക്കാൻ അറിയില്ല മാഡം എന്റെ അച്ഛന് സമാധിയാകനെ അറിയൂ🤣🤣🤣

  • @kalandershah8176
    @kalandershah8176 Час назад +9

    നല്ലവരായ ഹിന്ദു സമൂഹത്തെ കളങ്കപ്പെടുത്താൻ ഓരോ കോമരന്മാർ...
    ഇവനെതിരെ വർഗീയ കലാപ ആഹ്വാനത്തിന്ന് കേസെടുക്കണം. ശക്തമായ നടപടി ഉണ്ടാവണം. 🇮🇳🌴

  • @anseerizzath7879
    @anseerizzath7879 3 часа назад +155

    ഹിന്ദു ഐക്യവേദിയിൽ പ്രവർത്തിക്കുന്ന സഹോദരൻ മാരെ. നിങ്ങളെ എനിയും സമൂഹത്തിലേക് ആവശ്യം ആയി വരും. അത് കൊണ്ട് പറയുവാ. ഇവന്റെ തലക് എന്തോ പറ്റിയിട്ടുണ്ട്. നിങ്ങളെ വിലയാണ് അവൻ ഓരോ സമയവും ഹിന്ദു ഐക്യവേദി എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ട് കളയുന്നത്. അത് കൊണ്ട് അവന്ന് ഇപ്പോൾ തന്നെ വിളിച്ചിട്ട് ഒരു താകീത് കൊടുക്കുന്നത് നല്ലതായിരിക്കും

    • @sajadtopline1186
      @sajadtopline1186 3 часа назад +1

      അവരുടെ തലയ്ക്കും എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു, അല്ലെങ്കിൽ ഇവനെ പിന്താങ്ങാൻ പോകുമായിരുന്നോ, ഇവൻ ഹിന്ദു വിശ്വാസം, ഹിന്ദു ഐക്യ വേദി എന്നൊക്കെ ഇടയ്ക്കിടയ്ക്ക് തട്ടി വിടുന്നു എന്നിട്ട് അവരെയെങ്കിലും അറിയിച്ചോ ഈ മരണ സമാധി.

    • @sajathrajan7515
      @sajathrajan7515 3 часа назад +11

      സത്യം ഹിന്ദു ഐക്യ വേദിയെ കുറിച്ച് ഇത്രേ നാൾ അഭിമാനമായിരുന്നു... ഇപ്പോൾ....

    • @RaihanRaihu-y3g
      @RaihanRaihu-y3g 2 часа назад +1

      അവർ ഹിന്ദുക്കളുടെ കൂട്ടായ്മക്ക് വേണ്ടി ആണ് ന്ന് തെറ്റിദ്ധരിക്കരുത്....... അല്ലെങ്കി ഇയാൾ പറയുന്നത് അവർക്ക് മനസിലാകാഞ്ഞിട്ടാണ് എന്ന് കരുതുന്നുണ്ടോ

    • @sivananduprc4276
      @sivananduprc4276 2 часа назад +4

      ഹിന്ദു ഐക്യ വേദി മുൻപ് തന്നെ പറഞ്ഞു പൊളിക്കുന്നതിൽ കുഴപ്പം ഇല്ല.കോടതി ഇടപെടുകയോ... വീട്ടുകാർക്ക് നോട്ടീസ് കൊടുക്കയോ ചെയ്യണം. അതിന് ശേഷം പോലീസിന്റെ വഴിക്ക് പോകാം എന്ന്.

    • @ashkarkalathingal6560
      @ashkarkalathingal6560 2 часа назад +1

      ജനങ്ങളുടെ ചോദ്യത്തിന് മുന്നിൽ അവരും കാലുമാറി 😂..... ഇവരെ താങ്ങി വർഗീയ ദൃവീകരണം നടത്താൻ പറ്റില്ല എന്ന് മനസ്സിൽ ആയി 😂

  • @Riyas-js2bt
    @Riyas-js2bt Час назад +11

    എന്തു ചോദിക്കുമ്പോൾ മുസ്ലിം മുസ്ലിം.അത് തന്നെ അവൻ്റെ മറുപടി.മുസ്ലിം എന്താ ചെയ്തത് എന്ന് തിരിച്ച് ചോദിക്കാൻ ഈ പറയുന്ന ഒരു ചാനൽ കാർക്കും ധൈര്യമില്ല

  • @yusufmuhammad2656
    @yusufmuhammad2656 3 часа назад +67

    എടോ സനന്ദാ നിങ്ങളുടെ നിസ്സഹായാവസ്ഥ ക്ക് മുസ്‌ലിംകളുടെ നെഞ്ചത്തേക്ക് കേറുന്നതെന്തിനാ.?

    • @cruiserman1307
      @cruiserman1307 Час назад +1

      Evane vattta 😂😂😂

    • @gokuldasmanappattil2437
      @gokuldasmanappattil2437 48 минут назад +1

      ഇവന്റെ വാക്ക് കേട്ട് ബാക്കിയുള്ളവരെ ഈ കൂട്ടത്തിൽ കൂട്ടരുതേ

  • @akhilakhil5170
    @akhilakhil5170 Час назад +12

    ഒന്നിനും ഒരു വ്യക്തമായ മറുപടി ഇലല്ലോ സജി 😊

  • @Sreegop
    @Sreegop 3 часа назад +190

    ഇത് കേട്ട് ചിരിച്ചു ചിരിച്ചു ആരും സമാധി ആകരുത് 😃

  • @crazybunny6293
    @crazybunny6293 2 часа назад +17

    ഇവനാകെ രണ്ടു കാര്യം പറയാൻ മാത്രവാ വാ തുറക്കുന്നേ
    *വർഗീയത
    *സമാധി
    ഇവനെ ഇത് ആരേലും പഠിപ്പിച്ചു വിട്ടിരിക്കണോ..

    • @AbrahamOm-j3b
      @AbrahamOm-j3b 2 часа назад

      തെങ്ങിൻ്റെ മുകളിൽ ഇരുന്ന് ലൈവ് ആയി ഗോപൻ സ്വാമിയുടെ സമാധി കണ്ട ഒരാള് റിപ്പോർട്ട്ർ ചാനലിലേക്ക് വിളിച്ചിട്ടുണ്ട് എന്ന് കേൾക്കുന്നു ശരിയാണോ അങ്ങിനെ ആരേലും വിളിച്ചിട്ടുണ്ടോ

  • @junaidkp1204
    @junaidkp1204 3 часа назад +117

    ഒന്നാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്തവർ😂😂

  • @pushppapushppa4894
    @pushppapushppa4894 Час назад +11

    മരിച്ച ആളിനോട് ഉള്ള സകല ബഹുമാനം വെച്ചുകൊണ്ട് പറയുവാ.. ഇങ്ങനെ വലിച്ചു നീട്ടി കൊണ്ട് പോകുന്നത് എന്ത് കാര്യത്തിന് ആണ്.... പൊളിക്കാൻ ഉത്തരവ് ഉണ്ടായാൽ പൊളിക്കുക തന്നെ വേണം... ഇതിൽ മറ്റുള്ളവരെ പറയണ്ട ആവിശ്യം എന്താ..

  • @atozinformation1358
    @atozinformation1358 3 часа назад +175

    മിക്കവാറും നാളെ വരെ ഇവൻ ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കും.. അത്‌ കഴിഞ്ഞാൽ എല്ലാ കാര്യവും പോലീസിനോട് തുറന്നു പറയും എന്നാണ് ഏട്ടൻ സ്വാമിയുടെ സംസാരം കേൾക്കുമ്പോൾ തോന്നുന്നത്...

    • @unnihyder
      @unnihyder 3 часа назад +3

      ഐക്യ വേദി മുങ്ങുമോ... പാവം ഒറ്റപ്പെടുമോ. . ...

    • @rasheedmorazha8581
      @rasheedmorazha8581 3 часа назад +5

      അവർ കോടതി വിധി വന്നപ്പോൾ തന്നെ മുങ്ങി 😄​@@unnihyder

    • @baldwinparassala
      @baldwinparassala 3 часа назад

      *ഇവന് നല്ല അടി(ഇടി) കൊടുത്താൽ സത്യം പുറത്ത് വരും. മക്കൾ No : വൺ വർഗ്ഗീയ വാദി കൾ.....*

    • @narayanannk421
      @narayanannk421 2 часа назад

      അമ്പലമല്ല പ്രശ്നം
      നിൻ്റെ അച്ഛൻ എങ്ങിനെ മരിച്ചു..അത് പറയണം അല്ലാതെ ഞഞ്ഞാമിഞ്ഞാ പറയാതെ ശരിക്കുള്ള ഉത്തരം പറയെടാ.... കള്ള സ്വാമി -

    • @vasanthalakshmi9352
      @vasanthalakshmi9352 Час назад

      Ithenthu Hindu ? Katypity kuuttan natakkunna samadhi

  • @km7912
    @km7912 Час назад +5

    ഈ പ്രശ്നത്തിൽ മുസ്ലിമില്ല എന്തിനാ കള്ളം പറഞ്ഞിട്ട് വർഗീയത ഉണ്ടാകുന്നത്

  • @beenaraveendran6602
    @beenaraveendran6602 3 часа назад +91

    ഇവൻ ഇവൻ വർഗീയത ഉണ്ടാക്കുക

    • @jincyraju9434
      @jincyraju9434 2 часа назад

      Angine iyal enthelum vilich paranjal undavunnathalla ivde vargeeyatha

  • @sreeraj7294
    @sreeraj7294 59 минут назад +3

    ഇവനാണോ സാമി.. ഞാനും നീയും എല്ലാം മനുഷ്യന.. ഒറ്റ വർഗം മറക്കണ്ട....
    ഇത് പൊളിച്ചു സത്യം കണ്ടെത്തുക തന്നെ വേണം..... 🫵

  • @rejoycj3219
    @rejoycj3219 2 часа назад +44

    മാഡം മനസ്സിൽ പറഞ്ഞതെല്ലാം മനസിലായി തല്ലാതിരുന്നതിനു ബിഗ് സല്യൂട്ട്

  • @mohamedmadathil9366
    @mohamedmadathil9366 Час назад +4

    ഇത് പോലുള്ളവരുടെ ശക്തമായ കൂട്ടായ്മയാണ് ഐക്യവേദി...

  • @afsalafsal848
    @afsalafsal848 3 часа назад +88

    അയൽവാസി പട്ടിണി കിടക്കുമ്പോൾ സ്വന്തം വയറു നിറച്ചു കഴിക്കുന്നവൻ നമ്മുടെ മതത്തിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച മതത്തിൽ പെട്ട ഒരാളാണ് ഞങ്ങൾ ഒരിക്കലും മുസ്ലീങ്ങൾ ഇങ്ങനെ തകർക്കാൻ നോക്കില്ല

    • @justanotherpoet125
      @justanotherpoet125 2 часа назад +10

      Iyal veruthe vargheeyatha parayukayanu Sahodhara. 99% Hindus um ithinte sathyavastha ariyanam enna abhiprayam ullavaranu. Ee kundumbathinethire vargheeyatha parayunnathinu case kodukanam

    • @REDDEVIL7409
      @REDDEVIL7409 Час назад

      ചിരിപ്പിക്കാതെ പോ കോയാ.. 🤣🤣🤣 വെറുതെ നാട്ടുകാരെ കൊണ്ട് ഹദീസ് വായിപ്പിക്കരുത്.. മനോഹരൻ അല്ലേലെ എയെറിൽ ആണ്.. ഇവിടെ അതൊന്നുമല്ല പ്രശ്നം... മൊത്തം മതഭ്രാന്തൻമാർ. അത്രേ ഉള്ളു 🤣

    • @vasanthalakshmi9352
      @vasanthalakshmi9352 Час назад

      Aaa sthalam Muslims vittu kotuthathanu sahodaraaaa

  • @chillmedia575
    @chillmedia575 Час назад +7

    രാജ്യത്ത് വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിന് ഇയാൾക്ക് എതിരെ കേസ് എടുക്കാൻ ഇവിടെ വകുപ്പ് ഒന്നും ഇല്ലേ... 🙄🙄🤔💯🙏

  • @santhoshk3301
    @santhoshk3301 3 часа назад +183

    അലക്ക് കല്ല് പൊളിക്കുമ്പോ മിക്കവാറും ഇവൻ റിമാന്റിലായിരിക്കും😂

  • @Mufeedeeee
    @Mufeedeeee 2 часа назад +10

    രേണുക അയാൾ രക്ഷ പെടാൻ വർഗീയത പറയുമ്പോൾ എല്ലാം ശരി എന്ന് മൂളുകയാണല്ലോ

  • @marneer381
    @marneer381 3 часа назад +62

    എത്രയും പെട്ടെന്ന് നിയമ നടപടികൾ കൈകൊള്ളുക.. ജാതി മതം ഒക്കെ പറഞ്ഞു വർഗീയത ഉണ്ടാക്കി രക്ഷപെടാൻ നോക്കുകയാണ് കുടുംബം

  • @Fabeez
    @Fabeez 3 часа назад +163

    ഇവനോട് എന്ത് ചോദിച്ചാലും ലാസ്റ്റ് മുസ്ലിമിന്റെ തലയിൽ ഇടും.. പിന്നെ ഒടുക്കത്തെ കഥയും. അരിയെത്ര. പയറഞ്ഞാഴി... ഒരു സമാധിയും അലക്ക് കല്ലും. ഇപ്പൊ അലക്കല്ല് കാണുമ്പോഴേ ചിരിയ വരുന്നേ. എന്നാലും എന്റെ ഗോപലേട്ടാ
    . എന്തിനാ ഇതുപോലുള്ള മക്കൾ 😂

    • @Lami-u3c
      @Lami-u3c 3 часа назад

      😂😂😂😂

    • @smithapradeep5004
      @smithapradeep5004 3 часа назад

      Konnu kalanchitt oru samadhiyum Muslim kale parachium

    • @VeenaAchu-o7c
      @VeenaAchu-o7c 3 часа назад

      മുസ്ലിം,ഹിന്ദുക്കൾ തമ്മിൽ ഒരു ലഹള അതാണ് ഇവന്റെയ് ലക്ഷ്യം

    • @beenamolmol.b6342
      @beenamolmol.b6342 3 часа назад

      😂😂😂😂

    • @delightdays1
      @delightdays1 3 часа назад +3

      ഇല്ല. അയാൾ പറയുന്ന പോലെ "പറഞ്ഞു തരാം". ഇത് ശുദ്ധ അസംബന്ധമാണെന്ന് എല്ലാവർക്കും അറിയാം. Be cool.. രണ്ട് ദിവസത്തിനകം തെളിഞ്ഞോളും

  • @Ramshadponnarath
    @Ramshadponnarath Час назад +4

    വിശ്വംഭരൻ എന്ന വ്യക്തി കൊടുത്ത. കേസിൽ പോലീസ് എടുത്ത നടപടിയെ ...തികത്തും വർഗീയ പറഞ്ഞു ..തിരിച്ചു വിടാൻ ശ്രമിക്കുന്ന വിഫലശ്രമം ...സഹതാപം തോന്നുന്നു

  • @myvoiceCTZN
    @myvoiceCTZN 3 часа назад +66

    കേരളം കാത്തിരിക്കുന്ന സ്ലാബ് അൻബോക്സിംഗ് നാളെ നടക്കും! 😂

  • @jyothilekshmi5421
    @jyothilekshmi5421 2 часа назад +8

    ഞാൻ പറഞ്ഞു തരാം 😂😂😂😂പറഞ്ഞു തരാം... Police കൊണ്ടുപോകുമ്പോഴും ഇത് തന്നെ പറയണം എങ്ങനെ സമാധിയായെന്നു....കൊച്ചു ഗള്ളൻ
    😂

  • @_Pablo.Chocobar_
    @_Pablo.Chocobar_ 3 часа назад +54

    പ്രാന്ത് എന്നൊന്നും വിളിച്ചു വില കളയല്ലേ...ഇത് ഏതോ കൂടിയ അസുഖം ആണ്😮

  • @hafizharis7200
    @hafizharis7200 15 минут назад

    Renuka maam താങ്കൾ എത്ര decent ആയിട്ടാണ് സംസാരിക്കുന്നത് ❤️ആ സഹോദരന് നല്ല ബുദ്ധിയുണ്ടാവട്ടെ

  • @naseeftharayil
    @naseeftharayil 3 часа назад +137

    പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോൾ അവസാനത്തെ അടവ് 😃. മുസ്ലിം 😂😂😂. സംഘം കാവലുണ്ട് 💯💯💯

    • @dreamgirl4168
      @dreamgirl4168 2 часа назад

      Sathyamm .. അവൻ്റെ മേലെ കേസ് എടുക്കണം

    • @thomasutube1
      @thomasutube1 2 часа назад +2

      ഇത് ഹിന്ദു ആചാരങ്ങളെ തകർക്കുവാൻ ഉള്ള ബോധപൂർവമായ പദ്ധതിയാണ്. ഇത് ഒരിക്യലും അനുവദിച്ചു കൂടാ. ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആർക്കും കയറി കൊട്ടുവാൻ ഉള്ള ഒരു ചെണ്ടയായി മാറിയിരിക്കുകയാണ് ഇന്ന് ഹിന്ദുക്കൾ. താഴെ പറയുന്ന കാര്യങ്ങൾ തൊട്ടുള്ള ഒരു കളിയും ഇവിടെ അനുവദിക്കില്ല.
      1. Petrol Pump Meter
      2.ആചാരങ്ങൾ
      3.Adhaani
      4.പദ്മനാഭി ക്ഷേത്രത്തിലെ B നിലവറ.
      5.അുഷ്ടാനങ്ങൾ
      6.EVM
      7.Ambaani
      🚩Jai Sreeram🚩
      🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳

    • @gls7503
      @gls7503 Час назад +1

      Muslim nte karyam avaru nokkikollum. Ippol Achan marichathu engane ennu parayu.

    • @Try_po__phobia
      @Try_po__phobia Час назад +2

      ​@@thomasutube1 thaan ethedo?

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p Час назад

      ​@@thomasutube1ഇതൊക്കെ അവിടെ നിൽക്കട്ടെ ഇയാളുടെ അച്ഛൻ എങ്ങനെ മരിച്ചു മുസ്ലീങ്ങൾ കൂടിച്ചേർന്ന് കൊന്നതാണോ അയാളുടെ വർത്തമാനത്തിൽ നിന്നും അതാണ് മനസ്സിലാകുന്നത് എന്താണ് താങ്കൾക്ക് പറയാനുള്ളത്

  • @chandralekhags3172
    @chandralekhags3172 Час назад +4

    മരിച്ചില്ല... സമ്മതിച്ചു... അവിടെ സമാധിയിരിക്കുകയാണേൽ അതൊന്നു പൊളിച്ചു police സുഖമാണോ എന്ന് ചോദിച്ചിട്ട് പൊയ്ക്കൊള്ളും അനിയാ.... 😁

  • @shirinmuhammed2765
    @shirinmuhammed2765 3 часа назад +88

    ചക്ക പറയുമ്പോ മാങ്ങാ പറയും ഞൻ പോവാ 🤣🤣

  • @SreekunmarNair
    @SreekunmarNair Час назад +5

    രേണുകയുടെ ചോദ്യങ്ങളു൦ സനന്ദന്റെ മറുപടികളു൦ കേട്ടിട്ട് ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി.😃😃😃കൂടുതലൊന്നു൦ പറയാനില്ല😮😮😮

  • @sameerkamal784
    @sameerkamal784 2 часа назад +37

    രേണുക : താക്കോൽ ഇപ്പോൾ എവിടെയാണ്?
    സനന്ദൻ : മാഡം താക്കോൽ എന്ന് പറയരുത്, ചാവിയാണ് ചാവി 😂😅

  • @EvasCopyPaste
    @EvasCopyPaste Час назад +6

    ചേട്ടൻ വിറക്കുന്നുണ്ടല്ലോ....
    കയ്യിന്ന് പോയ പോലെ ഒരു ഫീൽ.. 🤔

  • @althafea4293
    @althafea4293 3 часа назад +106

    ഒന്നും നോക്കണ്ട പൊളിച്ചേക് 🔥

    • @ajitharajan3468
      @ajitharajan3468 2 часа назад +4

      സത്യം കേട്ട് കേട്ട് മനുഷ്യന്റെ തലക്ക് വട്ട് പിടിക്കുന്നു

    • @dhanyakm2111
      @dhanyakm2111 2 часа назад +1

      Vagam vanam

    • @NoorMedia-v4d
      @NoorMedia-v4d Час назад

      😂😂​@@ajitharajan3468

  • @Back-to-life360
    @Back-to-life360 23 минуты назад +3

    അച്ഛനെ 'വാർത്ത് വച്ച' മക്കൾ ...ഇപ്പഴാ ശൈലി അന്വർത്ഥമായത്😂😂...
    1.വർഗീയത പടർത്തി
    2.അച്ഛനെ വകവരുത്തി
    3.അച്ഛന് മതിയായ ചികിത്സ നൽകിയില്ല.
    4.മരണം സ്ഥിതീകരിക്കുന്ന മുന്നേ മറവ് ചെയ്തു.
    5.അന്ധവിശ്വാസം പരത്തി
    6.സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു...etc etc
    വകുപ്പുകൾ പലതാണ്..
    Poojapura Ashramam is waiting 4 u bros 🎉🎉🎉😂

  • @abdulkm4218
    @abdulkm4218 3 часа назад +138

    മുസ്ലിം മുസ്ലിം ഇടയ്ക്ക് പറയണം 😂😂😂

    • @beenamolmol.b6342
      @beenamolmol.b6342 3 часа назад

      😂😂😂😂

    • @rajanp9384
      @rajanp9384 3 часа назад

      😂😂

    • @abi.n3945
      @abi.n3945 3 часа назад

      😂😂

    • @Swadiq.n.k
      @Swadiq.n.k 3 часа назад

      😂😂👍🏻

    • @sujathaan7225
      @sujathaan7225 3 часа назад

      Ivante ee muslim vadam hindukkal thanne polikkanam.oru mathathilim manushyane marana Karanam koodathe samadhi akkaruthu.evan vargeeyam kalakkuyanu

  • @DrNkkthangalNkk
    @DrNkkthangalNkk Час назад +2

    അല്ല കോടതിയും മുസ്ലിമായോ,?! മുസ്ലിംങ്ങൾ എന്തെങ്കിലും പറയുമ്പോഴേക്കും പോലീസും ജില്ലാ ബരണ കൂടവും ഇവർക്കെതിരെ നടപടി എടുക്കുമോ?!!

  • @kvroyson4907
    @kvroyson4907 4 часа назад +116

    ഇവൻ എന്താ ഇങ്ങനെ വർഗീയത മാത്രം പറയുന്നു

    • @ajitharajan3468
      @ajitharajan3468 2 часа назад

      മുസ്ലിങ്ങളുടെ തലക്കിട്ടാൽ കള്ളം അങ്ങനെ തന്നെ keep ചെയ്ത് കൊണ്ടുപോകാം

    • @NisNaas
      @NisNaas 2 часа назад

      സങ്കികൾ വളർത്തിയെടുത്ത വർഗീയത വിളിവെടുപ്പ് തുടങ്ങി .. ഇത് തുടക്കം

    • @devassykuttypt1534
      @devassykuttypt1534 Час назад

      Training

  • @ActorGlobel
    @ActorGlobel Час назад +4

    പോത്തിനോട് വേദം ചൊല്ലിട്ട് കാര്യമില്ല -

  • @SanthoshK-yc7kz
    @SanthoshK-yc7kz 3 часа назад +93

    നീ വർഗീയ വിദ്വെഷമം ഉണ്ടാക്കേണ്ട

    • @NisNaas
      @NisNaas 2 часа назад +1

      ഇവൻ ഉണ്ടാക്കിയതല്ല 2014 മുതൽ തുദങ്ങിയതല്ലെ

  • @shameemhistar
    @shameemhistar Час назад +1

    പിടിക്കപെടു ന്നായപ്പോൾ ആവനാഴിയിലെ അവസാനത്തെ അമ്പ് മുസ്ലിം അടിപൊളി 😂😂😂

  • @ReshmaAbhiraj
    @ReshmaAbhiraj 3 часа назад +47

    നാളെ അത് പൊളിക്കാൻ നേരം മിക്കവാറും അവന്മാർ ഒരു ആത്മഹത്യാ ശ്രമം നടത്തി എല്ലാത്തിനും ഫുൾ സ്റ്റോപ്പ്‌ ഇടാൻ ശ്രമിക്കും. 😀

    • @ArunSCool
      @ArunSCool 3 часа назад +4

      അതാണ് നടക്കാൻ പോകുന്നത്.

    • @NayyuAnsi
      @NayyuAnsi 2 часа назад +12

      ആത്മഹത്യ എന്ന വാക്ക് ഇവർക്ക് പറ്റില്ല.പ്രാണനെ ആത്മാഹുതി ചെയ്യും എന്ന് പറയണം😂

    • @ReshmaAbhiraj
      @ReshmaAbhiraj Час назад

      @NayyuAnsi 🤣

    • @Umesh-eq2ne
      @Umesh-eq2ne Час назад +1

      അത് ശരിയാ അങ്ങനെ നടക്കാൻ ഒരു സാധ്യത ഉണ്ട്

    • @ammu78216
      @ammu78216 34 минуты назад

      Athe naale valiya pukil aakum ennu thonnunnu

  • @Startactioncut1444
    @Startactioncut1444 2 часа назад +5

    ഗോപൻസ്വാമി സാധാരണ രീതിയിൽ മരണപ്പെട്ടപ്പോൾ മക്കൾവഴികൊടുക്കാതെഇരിക്കാൻവേണ്ടി അത് സമാധിയാക്കി അവിടെ സമാധി ഇരുത്തി.അത്രേ കാര്യം നടന്നിട്ടുള്ളു.

  • @ayyoobanappadikkal4564
    @ayyoobanappadikkal4564 3 часа назад +30

    ഇവൻ്റെ അഭിനയം കലക്കി നല്ല അടി കൊടുത്താൽ തത്ത പറയുന്ന പോലെ ഇവൻ സത്യം പറയും

  • @ManojPm-yg4zi
    @ManojPm-yg4zi Час назад +1

    ഇത്രയും നേരം പിടിച്ച് നിന്നാ എം ജി രേണുകക് ഒരു ബിഗ് സല്യൂട്ട് ഇവൻ പൊട്ടനന്നോ അതോ പൊട്ടനായി അഭിനയികുകയന്നോ😂😂

  • @mayavi52
    @mayavi52 3 часа назад +45

    അച്ഛൻ സമാധാനം വേണം എന്ന് പറഞ്ഞു.. അമ്മയും മക്കളും കൂടെ അച്ഛനെ അങ്ങ് സമാധി ആക്കി😹..

  • @machineenthusiast4393
    @machineenthusiast4393 Час назад +2

    ഒരു വിഡിയുടെ അവസാന ആയുധം വർഗീയത..... 😄😄😄 ഇവനും അത് തന്നെ 🙏🙏

  • @habikoniyath1575
    @habikoniyath1575 3 часа назад +104

    തൊടുപുഴയിൽ ധ്യാനത്തിന് പോയി....
    അത് മാത്രം പറഞ്ഞാൽ മതി...
    😂😂

  • @foodboxforu4u560
    @foodboxforu4u560 21 минуту назад +1

    അവന്റെ സമ്മതം ആർക് വേണം !!
    ഇന്ത്യ യിലാണ് ,ഇവൻ ഉള്ളത് എന്ന് ഇവന് ഓർമയില്ലേ ,അതും.കേരളത്തിൽ ,ആ സാധു മനുഷ്യൻ എങ്ങിയാണ് മരിച്ചത് എന്നു കേരളത്തിലെ ഓരോ ഹിന്ദുവും ,മുസൽമാനും ക്രിസ്ത്യാനിയും അറിയാൻ ആഗ്രഹിക്കുന്നു !!!
    എന്ത്രയും പെട്ടെന്നു നടപടി ഉണ്ടായില്ലെങ്കിൽ കേരളത്തിലെ നല്ലവരായ ഹിന്ദു സമൂഹം അതു തുറക്കാൻ തയ്യാറാവും!!!

  • @muzammila7257
    @muzammila7257 3 часа назад +44

    അലക്കുകല്ല് പൊളിക്കുന്നതോടുകൂടി... ഇവനെ അലക്കി അയയിൽ ഇടാനാവും 😂😂😂

    • @manju2769
      @manju2769 2 часа назад

      😂😂😂😂😂😂😂

  • @highrangerailways2019
    @highrangerailways2019 53 минуты назад +3

    തല തല എന്ന് ചോദിക്കുമ്പോൾ തൊലി തൊലി എന്ന് പറയുന്ന ഒരുത്തൻ 🤣🤣🤣🤣

  • @KalajofinjoelJoel
    @KalajofinjoelJoel 3 часа назад +52

    കേരളത്തിൽ ജനം തിരിച്ചു അറിയണം ബിജെപി യുടെ ഈ കളി

  • @AravindmynakamAravind
    @AravindmynakamAravind Час назад +3

    അച്ഛൻ ഇന്ന് സമാധി ആകും എന്ന് മൂന്ന് ദിവസം മുൻമ്പ് പറഞ്ഞിട്ടും ഇയാൾ ജോലിക്ക്‌ പോയത് എന്തിനായിരുന്നു

  • @roguemadarauchiha
    @roguemadarauchiha 3 часа назад +58

    ഇതിൽ പാകിസ്താന്റെ ഇടപെടൽ അന്വേഷിക്കണം

  • @anwerponnankeel9099
    @anwerponnankeel9099 59 минут назад +1

    ഇവൻ തപ്പി തപ്പി പറയുകയാണ്, ഇവൻ എന്തോ മറച്ചു വെക്കുന്നുണ്ട്

  • @vakkomshaji
    @vakkomshaji 3 часа назад +70

    മിക്കവാറും ഇവൻ ഇന്ന് മുങ്ങും 🙄

    • @Usmannappi
      @Usmannappi 2 часа назад

      മുങ്ങും പക്ഷെ അത് ജയിയിലെക്കാണ്

  • @athirasurendran1309
    @athirasurendran1309 Час назад +3

    ഈ വിവരമില്ലാത്തവനെ എന്ത് കര്യതിനാ വിളിച്ചത്.

  • @rashiii1362
    @rashiii1362 3 часа назад +39

    അടുത്ത ഡയലോഗ്:- മുസ്ലിംങ്ങൾക്ക് കോൺഗ്രീറ്റ് കോൺട്രാക്ട് കൊടുത്തില്ല... അത് കൊണ്ടാണ് ഇത് പൊളിക്കുന്നത്

  • @DdRdg
    @DdRdg Час назад +3

    Ithu pole olla monnakal karnam bjp orru 100 varsham kazhinjalum ivde keralathil bharikilla !

  • @rajanp9384
    @rajanp9384 3 часа назад +27

    ഇവനോട് ചോദിച്ചാൽ നമ്മൾക്കു പ്രാന്തു ആവും 😂😂😂

    • @riyasada
      @riyasada 3 часа назад +1

      സത്യം

  • @basheermohammed9197
    @basheermohammed9197 Час назад +3

    ലെവനെ സമാധിയാക്കാതെ ആ വീട്ടിലും നാട്ടിലും സമാധാനം ഉണ്ടാകുമെന്നു കരുതേണ്ട. ഇതിനു മുൻപ് ചേട്ടനെയും സമാധിയാക്കിയ ടീമാണ്🙄😒

  • @SanthoshK-yc7kz
    @SanthoshK-yc7kz 3 часа назад +46

    ഇതിനു marupadi പറഞ്ഞാൽ തെറി ആവും

    • @skb3956
      @skb3956 3 часа назад +3

      സത്യം ആണ്

  • @riyas570
    @riyas570 4 минуты назад

    ഈ കേസ് അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവന്നില്ലെങ്കിൽ കേരളത്തിൽ ഇനിയും ഇതുപോലെ മക്കൾ പ്രായമായ. മാതാപിതകളെ കൊന്ന് സമാതി ആകും

  • @Amt52
    @Amt52 3 часа назад +20

    സഹോദര ഈ വിഷയം മതം അല്ല ജനങ്ങൾ സത്യം അറിയണം മതങ്ങളെ കുറ്റം പറയാൻ ശ്രമിക്കരുത്.

  • @sheenasheenasujo2204
    @sheenasheenasujo2204 Час назад +6

    ഹിന്ദു,അമ്പലം, എന്നൊക്കെ പറഞ്ഞാൽ അവരുടെ സപ്പോർട്ട് കിട്ടും എന്ന് കരുതിയിട്ടാണ് ഇങ്ങനെ മുസ്ലിം അമ്പലം പൊളിക്കും എന്ന് പറയുന്നത്. അത് പൊളിച്ചു മരണ കാരണം കണ്ടെത്തിയ ശേഷം അവര് സമാധി കെട്ടട്ടെ അല്ലാതെ. എന്ത് പറയുന്നു എന്ത് പറയുന്നു എന്നു ഇങ്ങനെ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തിനാ?

  • @hungerspotasmr
    @hungerspotasmr 3 часа назад +42

    ഞാൻ പറഞ്ഞു തരാം ഞാൻ പറഞ്ഞു തരാം ഞാൻ പറഞ്ഞു തരാം ഞാൻ പറഞ്ഞു തരാം നാളെ തുറക്കുമ്പോൾ പോലീസ് പറഞ്ഞു തരുമെടാ ഹോ ക്ഷമ ക്കുള്ള അവാർഡ് ഉണ്ടെങ്കിൽ ഈ വർഷം കേരള ജനതക്ക് കൊടുക്കണം 🙏

    • @vj2590
      @vj2590 2 часа назад

      😂😂

  • @sabumonkp7260
    @sabumonkp7260 Час назад +1

    ജീവപര്യന്തം കിട്ടുന്നതിന് മുന്‍പുള്ള അവന്‍റെ ആത്മവിശ്വാസം കണ്ടോ 😊

  • @shajanvlog3226
    @shajanvlog3226 3 часа назад +17

    ഈ ഇടകാലങ്ങളിൽ ഒന്നും ഞാൻ ഇത്രേം ചിരിച്ചിച്ചിട്ടില്ല 😂😂😂

  • @aneesvvm6105
    @aneesvvm6105 34 минуты назад +2

    ഇത് ഇങ്ങനെ വിട്ടാൽ ഓരോ വീട്ടിൽ സമാധി ഉയര്ന്നു വരും. But ഇപ്പോൾ ഓരോ വീട്ടിലും പ്രായം ആയ ആൾകാർക് സ്ട്രോക്ക് വെന്ന് കിടപ്പിലാണ്. . ഒന്ന് പുറത്തു ഇറങ്ങി നോക്കിയാൽ മതി.. അല്ലാതെ മുസ്ലിം മുസ്ലിം എന്ന് പറഞ്ഞു നടന്നിട്ട് കാര്യം ഇല്ലാ. മുസ്ലിം അവരുട പ്രായം ചെന്ന ആൾക്കാരെ അവർ നല്ലപോലെ നോക്കും അത് കാണണം എന്ന് ഉണ്ടകിൽ അവരുടെ വീട്ടിൽ ചെന്ന് നോക്കിയാൽ മനസിലാവും

  • @minijayan423
    @minijayan423 2 часа назад +3

    അച്ഛൻ അങ്ങനെ പലതും പറയും ഇവിടെ കോടതിയും നിയമവും ഉണ്ട് അതിന് നിങ്ങൾ മറുപടി പറയണം

  • @KoshiAyyappan
    @KoshiAyyappan 3 часа назад +40

    നിങ്ങൾ ചിരിക്കാതെ ഇരിക്കുന്നുണ്ടല്ലോ അത് കണ്ടിട്ട് ചിരി വരുന്നു 😂

  • @sabuvarghesekp
    @sabuvarghesekp 2 минуты назад

    നോർത്ത് ഇന്ത്യ ആയിരുന്നു എങ്കിൽ ഇത് വേറെ ലെവൽ ആയേനെ. ജനന വൈകല്യവുമായി ജനിക്കുന്ന കുട്ടികളും മൃഗങ്ങളും വരെ ആരാധനയോടെ കാണുന്നത് അവിടെ ഒക്കെ ആണ്.

  • @Swadiq.n.k
    @Swadiq.n.k 3 часа назад +22

    സനന്ദൻ Le: നേരം വെളുക്കല്ലേ ദൈവമേ😂😂😂😂 നേരം വെളുത്താൽ തോട്ടത്തിലൂടെ ഓടേണ്ടിവരും😂😂😂😂😂

    • @vj2590
      @vj2590 2 часа назад

      😂😂

    • @manju2769
      @manju2769 2 часа назад

      😂😂😂😂😂😂

  • @NMW95
    @NMW95 2 часа назад +2

    നീ കേരളത്തിൽ ആണെന്ന കാര്യം മറക്കരുത് 🤘🏻

  • @riyazmuhammed970
    @riyazmuhammed970 3 часа назад +35

    ഇവൻ ഗോപൻ സാമിയുടെ മകൻ അല്ല.... ഇവന്റ വർത്താനം കേട്ടിട്ട് വിഷ കലക്ക് ഉണ്ടായത് ആണ് എന്ന് തോന്നുന്നു... നല്ല അടിപൊളി 🌺റൻ....

  • @jayadevj1329
    @jayadevj1329 47 минут назад +1

    രക്ഷപ്പെടാൻ കഴിയില്ല സമാധി മരണം
    അന്വേഷിക്കും

  • @Malayali_43
    @Malayali_43 3 часа назад +16

    എന്ത് ചോദിച്ചാലും മുസ്ലിം മുസ്ലിം എന്ന് പറഞ്ഞോണം😂😂

  • @Saja-z4c
    @Saja-z4c 3 часа назад +18

    ഇവന് കുറച്ചു ഉളുപ്പ് ഉണ്ടെങ്കിൽ മീഡിയ മുൻപിൽ വാ തുറക്കാതിരിക്കുക ചിരിച്ചു പണ്ടാരമടങ്ങാൻ വയ്യ 😂😂😂😂😂😂