കണ്ണുനീരോടെയാണ് ഈ വീഡിയോ കണ്ടത് . സത്യത്തിൽ ഒരു സൂര്യ കിരീടം തന്നെയാണ് ഉടഞ്ഞു വീണത് . ഇത്രയും നേരത്തേ എന്തിനാണ് ആ തേജസ്സ് അസ്തമിച്ചത് എന്ന് ഓർക്കുമ്പോൾ മനസ്സിന്റെ അഗാഥ തലങ്ങളിൽ ഒരുപാട് വേദനയും നീറ്റലും അനുഭവപ്പെടുന്നു . കാലം പിടിച്ചു കൊണ്ടു പോയ ആ സുഹൃത ജന്മത്തിന്റെ പാദാരവിന്ദങ്ങളിൽ ആയിരമായിരം പ്രണാമങ്ങൾ അർപ്പിക്കുന്നു .🙏💗🙏
സംസ്കാരസമ്പന്നതയും നിര്മല്യവും ഹൃദയശുദ്ധിയും ഗ്രാമീണ സൗന്ദര്യവും എല്ലാം തുളുമ്പി നിൽക്കുന്ന ഈ അനശ്വര ഗാനരചയിതാവിന്റെ ഓർമ്മക്ക് മുൻപിൽ പ്രണാമംങ്ങൾ. ഇത് പാടിയ ശ്രീകുമാറിന്നും സംഗീതം ചിട്ടപ്പെടുത്തിയ രാധാധാകൃഷ്ണൻ സാറിനും പ്രെസ്ന്റ് ചെയ്ത മിഥുനും എല്ലാത്തിനും സാക്ഷ്യം വഹിച്ച സഹധർമിണിക്കും ആയിരം നമസ്കാരങ്ങൾ 🙏💐🙏👍🌹👍
പക്ഷേ, ഇത്രയും കഴിവുള്ള ഒരാളെ തികഞ്ഞ മദ്യപാനിയായി സ്റ്റേജിൽ കൊണ്ടുവന്നിരുന്ന സംഘടനകളും ചാനെലുകാരും അദ്ദേഹത്തിന് മോശമായ പ്രതിഛായ തീർത്തുകൊടുത്തു. ഇപ്പോൾ എം ജി പാടുന്ന പാട്ട് അവാർഡിന് വേണ്ടി ചേട്ടൻ സംവിധാനം ചെയ്തു കൊടുത്തെങ്കിലും ഫലമുണ്ടായില്ല. ശബ്ദവും അതിഭാവുകത്വവും ആയിരിക്കാം വില്ല നായത്.
സംഗീതത്തിൽ അപാര ജ്ഞാനമുള്ള മലരന്മാർ താങ്കളുടെ കമെന്റിനു താഴെ മെഴുകാൻ എത്തിയിട്ടുണ്ട്. MG... ഈ പ്രായത്തിലും അദ്ദേഹത്തിന് എല്ലാ പ്രായക്കാരുമായി ഒത്തു പോകാൻ കഴിയുന്നുണ്ട്. പൊതുവെ വലിയ കലാകാരന്മാർക്ക് പ്രായമേറുമ്പോൾ ഗൗരവം കൂടി വരുന്നത് കാണാറുണ്ട്
ഗിരീഷ് എന്റെ ചെറുപ്പകാലത്തെ സുഹൃത്ത് ആയിരുന്നു പിന്നീട് അവൻ ഉയർച്ചയിലെത്തിയപ്പോൾ എനിക്കെന്തോ അവനെ അബിമുകീകരിക്കാൻ ഒരു മടി തോന്നി അത് എന്റെ ഒരു തോന്നൽ മാത്രമായിരുന്നു അത് എനിക്ക് വലിയ നഷ്ടം ആണ് വരുത്തിയത് കാണാൻ മുന്നിൽ കിട്ടി ഞാൻ കൈവിട്ടു പിന്നീട് അവൻ മരിച്ചിട്ട് പോലും എനിക്ക് കാണാൻ പറ്റിയില്ല വയസുകൊണ്ട് എനിക്ക് അവൻ ജേഷ്ഠനാണ് പക്ഷെ ഞങ്ങൾ സുഹൃത്തായാണ് ജീവിച്ചത് ഇന്നും അവനെ കണ്ട് സംസാരിക്കാൻ പറ്റാഞ്ഞത് ഇന്നും ഒരു നോവായി മനസ്സിലുണ്ട് ഗിരീഷിന് ആത്മ ശാന്തി നേരുന്നു 🙏❤️🙏🌹🙏
എന്റെ ജീവിതത്തിൽ ഒന്ന് കാണാൻ തോന്നിയ മനുഷ്യൻ. ഗിരീഷ് പുത്തഞ്ചേരി ♥️സംഗീതം പഠിച്ചില്ലെങ്കിലും ഇദ്ദേഹത്തിന്റെ പാട്ടുകേൾക്കുമ്പോ ആ feel എനിക്ക് നല്ല പോലെ മനസ്സിലാക്കാറുണ്ട്. ആ പാട്ടിന്റെ അർത്ഥവും അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടാകാം
കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ വയ്യ... ഒരിക്കലും മറക്കില്ല ആ അതുല്യ പ്രതിഭ യെ. നാളെ ഫെബ്രുവരി 10അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് 14വർഷം പിന്നിടുന്നു. പ്രണാമം 🙏🙏🙏🌹🌹
ലോകത്തെ മുഴുവൻ മലയാളികളുടെയും വലിയ നിർഭാഗ്യമാണ് ഗിരീഷ് പുത്തഞ്ചേരി സാറിൻ്റെ വിയോഗം ' ' ഇന്നും ജീവിച്ചിരുന്നു എങ്കിൽ മുഴുവൻ മലയാളികൾക്കും മലയാളത്തം തുളുമ്പുന്ന ഒട്ടനവധി അനശ്വര ഗാനങ്ങൾ ലഭിച്ചേനേ. ഗിരീഷേട്ടൻ്റെ വിയോഗം മലയാളികളുടെ നഷ്ടമാണ്. ചേട്ടൻ്റെ ഭാര്യക്ക് ദൈവം അനുഗ്രഹം നൽകണേ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
ദേവി പ്രസാദം എന്ന ഈ ആൽബത്തിന് ഇത്രയും അധികം സ്നേഹിച്ച എന്റെ എല്ലാമെല്ലാമായ സുഹൃത്തുക്കൾക്ക് ഒരായിരം നന്ദി ഷൈജു ബീറ്റ ജിഷ്ണു വിജയൻ പിന്നണിയിൽ പാടി എല്ലാ ഗായികമാർക്കും ക്ഷേത്ര ഭാരവാഹികൾക്കും ഒരുപാട് നന്ദി ഈ ദേവി പ്രസാദം എനിക്ക് നൽകിയ അജിത്തിനെ ഹൃദയത്തിന്റെ ഒരായിരം ഒരായിരം നന്ദി അറിയിക്കുന്നു അമ്മയുടെ പുതിയ l ആൽബം🌹🌹 ദേവി കടാക്ഷം 🌹🌹 അനുഗ്രഹിക്കുക പ്രാർത്ഥിക്കുക 🙏🏻🙏🏻🙏🏻
കാക്കിക്കുള്ളിലെ കലാഹൃദയം എന്ന് കേട്ടിട്ടേയുള്ള. ഇപ്പോഴിതാ നേരിട്ട് കാണുന്നു. ഒരു പാട് സന്തോഷം ഭഗവാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴുമെപ്പോഴും അങ്ങയോടൊപ്പം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിച്ചു കൊ ള്ളുന്നു.❤️ മണലിക്കര രവി👍🙏🙏🙏
ഒരിക്കലും മരണം ഇല്ലാത്ത ഗിരീഷ് സർ ഓരോ മനുഷ്യനും എല്ലാ ദിവസം ഒരു പാട്ട് കേൾക്കും പിന്നെ എങ്ങിനെ മറക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹ഇനി ഒരു ജന്മം ഉണ്ടെകിൽ അങ്ങയുടെ പാട്ടുകൾ കേൾക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥന 🙏🏻🙏🏻🌹🌹🌹🌹🌹🌹🌹
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ.. എന്താ ആ ചിന്ത.. ജീവിതത്തെ അസ്ഥമയത്തോടുപമിച്ച മഹാ ചിന്ത.. ❤❤ ആർക്ക് സാധിക്കും ഇതുപോലെ.. ഇപ്പോ സ്വർഗ്ഗത്തിൽ അവിടുള്ളവരെ സംസാരിപ്പിച്ചും ചിന്തിപ്പിച്ചും വെറുപ്പിക്കുന്നുണ്ടാകും..
തിരുവോണകൈനീട്ടം എന്ന ആൽബത്തിലെ "ആരോ കമഴ്ത്തി വച്ചൊരോട്ടുരുളി പോലെ ആകാശത്താവണി തിങ്കൾ" എന്ന പാട്ട് ഫോണിലൂടെ ഗിരീഷ് സാറിന് പാടി കൊടുക്കാനുള്ള ഒരു ഭാഗ്യം എനിക്കും കിട്ടിയിട്ടുണ്ട് അന്ന് കുറേ നേരം സംസാരിച്ചു, സംഗീതത്തെ കുറിച്ചുള്ള അദേഹത്തിന്റെ അറിവുകൾ ഞാൻ അത്ഭുദംത്തോടെ കേട്ടു....നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല😢 ഇന്നും എന്റെ മൊബൈലിൽ സാറിന്റെ നമ്പർ സൂക്ഷിക്കുന്നു....😢😢😢
Mobile phone ടോർച് കഴത്തിച്ചപ്പോൾ ഒരു ഗംഭീര കാർത്തിക വിളക്കുകൾ പോലെ തോന്നി ഗിരിഷിനു കൊടുക്കാവുന്ന ഏറ്റവും ഹൃദയ സ്പിർക്കായ ഒരു moment ആയി എന്നും മനുഷ്യ മനസുകളിൽ നിലനിൽക്കും 🙏🙏🙏
പ്രിയ ഗിരീഷ് താങ്കൾക്ക് മരണമില്ല...ഓരോ പാട്ടിലെയും ഓരോ വാക്ക്കളിലും കൂടി താങ്കൾ ഇവിടെ ജീവിക്കുന്നു....ഈശ്വരൻ തന്ന വരദാനമായിരുന്നു താങ്കളുടെ എഴുത്ത്❤❤❤❤❤❤❤
ഓരോ കാലത്തിൽ ഓരോ അവതാരങ്ങൾ ബാബു രാജ്.. വർമ sir,ശ്രീ കുമാരൻ തമ്പി sir ഗിരീഷ്... ശരചന്ദ്ര പ്രസാദ്, etc etc, ഇവരെ കൊണ്ട് പാട്ടുകാരും, പാട്ടുകാരെ കൊണ്ട് ഇവരും ഒപ്പം ആസ്വാദകരും കൂടി 20 തും 21 ന്നാം നൂറ്റാണ്ടും ധന്യമാക്കി ധന്യമാക്കി 🙏🙏🙏
എത്രയോ ഗാനങ്ങൾ നമുക്കു നൽകിയിരുന്നു ജീവിച്ചിരുന്നെങ്കിൽ എന്തു ചെയ്യാം അദ്ദേഹത്തെ കുറിച്ചോർക്കുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങലാണ് അദ്ദേഹത്തിൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.
ഞാനും ഗിരീഷിനെ കണ്ണുനീരോടെ ഓർമ്മിക്കുന്നു ! അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങളും .
❤
കണ്ണുനീരോടെയാണ് ഈ വീഡിയോ കണ്ടത് .
സത്യത്തിൽ ഒരു സൂര്യ കിരീടം തന്നെയാണ് ഉടഞ്ഞു വീണത് . ഇത്രയും നേരത്തേ എന്തിനാണ് ആ തേജസ്സ് അസ്തമിച്ചത് എന്ന് ഓർക്കുമ്പോൾ മനസ്സിന്റെ അഗാഥ തലങ്ങളിൽ ഒരുപാട് വേദനയും നീറ്റലും അനുഭവപ്പെടുന്നു . കാലം പിടിച്ചു കൊണ്ടു പോയ ആ സുഹൃത ജന്മത്തിന്റെ പാദാരവിന്ദങ്ങളിൽ ആയിരമായിരം പ്രണാമങ്ങൾ അർപ്പിക്കുന്നു .🙏💗🙏
മദ്യം സുഹൃത്തുക്കൾ ഇവയാണ് പല മഹാരഥൻമാരെയും നശിപ്പിച്ചത്. ഗിരീഷ് അറിഞ്ഞുകൊണ്ട് കുടിച്ചു ചത്തു
സത്യം എപ്പോഴും ആലോചിക്കും
തണ്ണി
ഗിരീഷ് പുത്തഞ്ചേരിക് എന്റെ ബാഷ്പാഞ്ജലികൾ. എത്ര എത്ര പാട്ടുകൾ ഓർമയിൽ നിങ്ങൾ എന്നും ജീവിക്കും
ഓർമകൾക്ക് മരണമില്ല .ജനഹൃദയങ്ങളിൽ ഗിരീഷ് പുത്തഞ്ചേരി ജീവിക്കും എന്നും ...
അഗ്നിയായ് കരൾ നീറവെ .....
മോക്ഷമാർഗം നീട്ടുമോ .....❤
മറക്കില്ല ഒരിക്കലും മരിക്കുവോളം.... ഗിരീഷ് പുത്തഞ്ചേരി ✨️
മിഥുൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന അവതാരകനാണ് താൻ. ഒത്തിരി നാളായിട്ട് പറയാൻ ആഗ്രഹിക്കുന്നതാ. നേരിൽ പറയാൻ കഴിയാഞ്ഞിട്ടാ
U r great
ഒരു പരിപ്പു വടയാണ് എന്നെ പാട്ടെഴുത്തുകാരനാക്കിയത് എന്ന് പറഞ്ഞ് പാട്ടുകളുടെ പൂങ്കാവനം സമ്മാനിച്ച് കടന്ന് പോയ അതുല്യ പ്രതിഭ ❤❤❤❤❤ഗീരീഷേട്ടൻ❤❤❤❤❤ 😢
ഗിരീഷ് പുത്തഞ്ചേരി കേരളത്തിന്റെ സ്വത്താണ്.ഓരോ വരികളും......❤ എന്നും ഓർക്കുന്നു,🙏
എംജി ശ്രീകുമാർ നന്ദി 🙏
എന്ത് രസമായിരുന്നു പാട്ട് കേൾക്കാൻ ഒർജിനൽനോട്
ഒപ്പൺ സ്റ്റേജിൽ നീതി പുലർത്തി
MG മാജിക്
ഇതൊന്നുമല്ല ഇപ്പൊ ഇത്തിരി പ്രായം ആയൊണ്ട് ആണ്. പണ്ടൊക്കെ എന്തൊരു ഊർജമായിരുന്ന്. ഏത് പാട്ടും സ്റ്റുഡിയോ കോപ്പി പോലെ തന്നെ പാടും
@@shameerpk7 67 vayasaayi.... Epolum ENthaa sound... 22 vayasaaya pillerepole....
Plus track ആണ് ഫ്രണ്ട്സ് 😊
Sathayam..chettanmadu studio tricks..orcasrra..midyn so suuper monu..polichuaa stage mushuvan...oru girishcettantu..pretense.. undayillu...sreeyettanum karanju.njangaluyum ningalu karayippichu😢😢😢
ayo..paattinodum thoshilonudum.thanikku pattynna rreerhiyil
Paadiyum avatharippikkunna oru aralu namudu sreeyettan..ennum anganu pokattu..stage avsanam varyum paadu...njangaludu manasil.ningalu 2 perum.girushettan..kuudathu.innum cinimayudu paattinu.oru maayalokathekku kondu ethikkunna.e manushan..namikkunnu.sreeyetta❤❤❤
കേരളത്തിന്റെ ഞങളുടെ കോഴിക്കോടിന്റെ തീരാനഷ്ട്ടം 😢😢😢😢😢😢
😢😢
@@saraelizebeth706❤
കോഴിക്കോടിന്റെ മാത്രമല്ല സ്നേഹിക്കുന്ന എല്ലാ മലയാളികളുടെയും തീരാ നഷ്ടമാണ് അദ്ദേഹം. 🙏🙏
@@saraelizebeth706❤❤❤🎉🎉
😢😢😢😢😢😢😢😢😢😢😢🫀
നിഷ്കളങ്കനായ ആ മനുഷ്യനെ ഓർക്കുംപോൾ എല്ലാം നെഞ്ചിനുള്ളിൽ ഒരു ആന്തൽ വരും. നമ്മുടെ കുടുംബത്തിൽ നിന്നു നഷ്ടപ്പെട്ടപോലെ...മലയാളിയുടെ തീരാ നഷ്ടം ... 😢😢
സംസ്കാരസമ്പന്നതയും നിര്മല്യവും ഹൃദയശുദ്ധിയും ഗ്രാമീണ സൗന്ദര്യവും എല്ലാം തുളുമ്പി നിൽക്കുന്ന ഈ അനശ്വര ഗാനരചയിതാവിന്റെ ഓർമ്മക്ക് മുൻപിൽ പ്രണാമംങ്ങൾ. ഇത് പാടിയ ശ്രീകുമാറിന്നും സംഗീതം ചിട്ടപ്പെടുത്തിയ രാധാധാകൃഷ്ണൻ സാറിനും പ്രെസ്ന്റ് ചെയ്ത മിഥുനും എല്ലാത്തിനും സാക്ഷ്യം വഹിച്ച സഹധർമിണിക്കും ആയിരം നമസ്കാരങ്ങൾ 🙏💐🙏👍🌹👍
ഗിരീഷ് പുത്തഞ്ചേരി, എംജി രാധാകൃഷ്ണൻ, എംജി ശ്രീകുമാർ.... സൂപ്പർ ഹിറ്റ് പാട്ടുകൾ മാത്രം മലയാള സിനിമക്ക് നൽകിയ കൂട്ടായ്മ ❤️❤️❤️❤️
ഗാനപ്രകാശം തെളിയിച്ച് മഹാനായ ഗാനരചയിതാവിനെ ആദരിച്ച എല്ലാവർക്കും നമസ്കാരം.
പക്ഷേ, ഇത്രയും കഴിവുള്ള ഒരാളെ തികഞ്ഞ മദ്യപാനിയായി സ്റ്റേജിൽ കൊണ്ടുവന്നിരുന്ന സംഘടനകളും ചാനെലുകാരും അദ്ദേഹത്തിന് മോശമായ പ്രതിഛായ തീർത്തുകൊടുത്തു. ഇപ്പോൾ എം ജി പാടുന്ന പാട്ട് അവാർഡിന് വേണ്ടി ചേട്ടൻ സംവിധാനം ചെയ്തു കൊടുത്തെങ്കിലും ഫലമുണ്ടായില്ല. ശബ്ദവും അതിഭാവുകത്വവും ആയിരിക്കാം വില്ല നായത്.
@@ittoopkannath6747വളരെ കഴിവുണ്ടായിരുന്ന ആൾ
ഗിരീഷ് പുത്തഞ്ചെരിയുടെ ഓർമകൾ അദ്ദേഹം രചിച്ച ഗാനങ്ങളിലൂടെ എന്നെന്നും മലയാളികളുടെ മനസ്സിൽ ജീവിക്കും . പ്രണാമം 🌷🌷🌷🙏🙏🙏
🙏🏻🙏🏻😢😢🌹🌹
🙏🌹🌹🌹
See
പ്രതിഭകൾക് മരണമില്ല....പാട്ടുകളും ഗിരീഷ് പുതഞ്ചേരിയും എന്നെന്നും ഓർമിക്കപ്പെടും....മലയാലസിനിമക്ക് കിട്ടിയ മറ്റൊരു മുത്താണ് M.G.Sreekumar❤
സദസ്സിൽ ഉണ്ടായിരുന്ന എനിക്കും ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു😢
പ്രായം എത്ര ആയാലും കാലം എത്ര കഴിഞ്ഞാലും എംജി ചേട്ടൻ്റെ വോയിസിന് മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ല ❤❤❤
അത് നിനക്ക് സംഗീതം അറിയാത്തത് കൊണ്ട് wold waste Singer ആണ് എംജി
Ayalute sound ini ithilum endu mosham aakananu.
It is already one of the worst voices ever heard in mslayalam film.
സംഗീതത്തിൽ അപാര ജ്ഞാനമുള്ള മലരന്മാർ താങ്കളുടെ കമെന്റിനു താഴെ മെഴുകാൻ എത്തിയിട്ടുണ്ട്. MG... ഈ പ്രായത്തിലും അദ്ദേഹത്തിന് എല്ലാ പ്രായക്കാരുമായി ഒത്തു പോകാൻ കഴിയുന്നുണ്ട്. പൊതുവെ വലിയ കലാകാരന്മാർക്ക് പ്രായമേറുമ്പോൾ ഗൗരവം കൂടി വരുന്നത് കാണാറുണ്ട്
@@naveenincസത്യം100%❤
@@AnilKumar-zc7icഎന്നാ ഗന്ധ൪വാ ഒരു പാട്ടുപാടിക്കേ 😂😂
ഗിരീഷ് എന്റെ ചെറുപ്പകാലത്തെ സുഹൃത്ത് ആയിരുന്നു പിന്നീട് അവൻ ഉയർച്ചയിലെത്തിയപ്പോൾ എനിക്കെന്തോ അവനെ അബിമുകീകരിക്കാൻ ഒരു മടി തോന്നി അത് എന്റെ ഒരു തോന്നൽ മാത്രമായിരുന്നു അത് എനിക്ക് വലിയ നഷ്ടം ആണ് വരുത്തിയത് കാണാൻ മുന്നിൽ കിട്ടി ഞാൻ കൈവിട്ടു പിന്നീട് അവൻ മരിച്ചിട്ട് പോലും എനിക്ക് കാണാൻ പറ്റിയില്ല വയസുകൊണ്ട് എനിക്ക് അവൻ ജേഷ്ഠനാണ് പക്ഷെ ഞങ്ങൾ സുഹൃത്തായാണ് ജീവിച്ചത് ഇന്നും അവനെ കണ്ട് സംസാരിക്കാൻ പറ്റാഞ്ഞത് ഇന്നും ഒരു നോവായി മനസ്സിലുണ്ട് ഗിരീഷിന് ആത്മ ശാന്തി നേരുന്നു 🙏❤️🙏🌹🙏
❤
ഈ പാട്ട് ഇതിലും നന്നായി പാടാൻ വേറെ ആർക്കും കഴിയില്ല... നമ്മുടെ സ്വന്തം ശ്രീയേട്ടൻ🫶🏻
True
അതൊക്കെ.വെറുതെ തോന്നുന്നത് ആണ്
ശ്രീകുമാർ ആദ്യം ഈ പാട്ട് പാടിയത് നാൽ നമുക്ക് തോന്നുന്നത് ആണ്
ഞാൻ എന്റെ അനുഭവം പറഞ്ഞു എന്നു മാത്രം 🥰☺️
Kjy janicha naadanithe.😊
ഗിരീഷേട്ടൻ തിരികെ വന്നിരുന്നെങ്കിൽ.. വെറുതെ ഒരാശ.. ഒരു കോടി പ്രണാമം❤❤❤❤
അതുല്യ പ്രതിഭയായ ഗിരീഷ് പുത്തഞ്ചേരിക്ക് മരണമില്ല ലോകത്ത് എവിടെയും ഉള്ള മലയാളികൾ എന്നും അദ്ദേഹത്തെ ഓർത്തുകൊണ്ടിരിക്കും 😢😢😢♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
"ഇഹ പര ശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ"
❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
എന്റെ ജീവിതത്തിൽ ഒന്ന് കാണാൻ തോന്നിയ മനുഷ്യൻ. ഗിരീഷ് പുത്തഞ്ചേരി ♥️സംഗീതം പഠിച്ചില്ലെങ്കിലും ഇദ്ദേഹത്തിന്റെ പാട്ടുകേൾക്കുമ്പോ ആ feel എനിക്ക് നല്ല പോലെ മനസ്സിലാക്കാറുണ്ട്. ആ പാട്ടിന്റെ അർത്ഥവും അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടാകാം
ഗിരീഷ് പുത്തഞ്ചേരി മറക്കാൻ കഴിയാത്ത ഒരു അനശ്വര കലാകാരൻ എൻ്റെ ഗിരീഷ് ഏട്ടൻ
ഇനി മലയാളികൾ വിലപിച്ചിട്ടു എന്തിനാ...
പോയില്ലേ....
ആത്മാവിനു ശാന്തി കിട്ടട്ടെ.
പ്രാർത്ഥനകൾ. 🙏🙏🙏
ഞങ്ങളുടെ കോഴിക്കോടിന്റെ Gireesh sir. അദ്ദേഹം സംഗീതത്തിന്റെ രാജാവാണ്. എന്നും...എക്കാലത്തും..😢❤.
സംഗീതത്തിൻ്റെ രാജാവ് അല്ല gaana രചയിതാവ് ആണ്
@@jarishnirappel9223 Athe 👍👍
kunnamangalam Aaanooo....
Gireesh.ntey Veed...
@@jarishnirappel9223 രചയിതാവ് എന്ന് എഴുതാൻ അറിവില്ലാഞ്ഞിട്ടല്ല ഞങ്ങൾക്ക് അദ്ദേഹം രാജാവാണ് സംഗീതത്തിന്റെ രാജാവ് 💕
@@hameedovungal4924 അല്ല.. പുത്തഞ്ചേരി. കോഴിക്കോട് ഉള്ളിയേരി, പേരാമ്പ്ര റൂട്ട്
"മഴക്കോള്ക്കണ്ടാൽ തുടിക്കുമീ നാട്ടിൽ ഇടത്തോട് പോലും ആറ് " എന്നെഴുതിയ എന്റെ നാട്ടുകാരൻ.....❤❤❤❤❤
My favourite song.
😢
മദിക്കുമീ നാട്ടിൽ ...
അവർക്ക് കുട്ടികൾ ഉണ്ടോ ? അറിയാമോ ?
Undu..2.par..jithinputhancheri...Dinnadputhancheri
കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ വയ്യ... ഒരിക്കലും മറക്കില്ല ആ അതുല്യ പ്രതിഭ യെ. നാളെ ഫെബ്രുവരി 10അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് 14വർഷം പിന്നിടുന്നു. പ്രണാമം 🙏🙏🙏🌹🌹
🙏🙏🙏🙏❤
പ്രിയ ഗാനരചയിതാവേ, താങ്കൾക്ക് മരണമില്ല .പ്രണാമം😂 മറക്കില്ലൊരിക്കലും. ഈ ഗാനം പാടിയതിന് നന്ദി.
ലോകത്തെ മുഴുവൻ മലയാളികളുടെയും വലിയ നിർഭാഗ്യമാണ് ഗിരീഷ് പുത്തഞ്ചേരി സാറിൻ്റെ വിയോഗം ' ' ഇന്നും ജീവിച്ചിരുന്നു എങ്കിൽ മുഴുവൻ മലയാളികൾക്കും മലയാളത്തം തുളുമ്പുന്ന ഒട്ടനവധി അനശ്വര ഗാനങ്ങൾ ലഭിച്ചേനേ. ഗിരീഷേട്ടൻ്റെ വിയോഗം മലയാളികളുടെ നഷ്ടമാണ്. ചേട്ടൻ്റെ ഭാര്യക്ക് ദൈവം അനുഗ്രഹം നൽകണേ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
Gireesh ഏട്ടന്റെ നഗരത്തിൽ മറ്റൊരു ആദരം കൂടി 🎉. അന്ന് ടൗൺഹാളിൽ പൊതു ദർശനത്തിന് വന്നപ്പോൾ പൊട്ടിക്കരഞ്ഞ M. G sir ne ഓർക്കുന്നു
ബീന ചേച്ചിയെ കണ്ടതിൽ സന്തോഷം കുറെ കാലത്തിനു ശേഷം ❤❤
അറിയപ്പെടാത്ത എത്ര അനുഗ്രഹീത ഗായകരാണ്... വളരെ നന്നായിട്ടുണ്ട് ചേട്ടാ സൂപ്പർ ദാസ്സേട്ടന്റെ ശൈലിയിൽ.. നന്നായിപ്പാടി നല്ല ശബ്ദം.. ❤️❤️
നീ ഏതു പൊട്ടനാടാ?
ഇഹപര ശാപം തീരൻ അമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ❤
സത്യത്തിൽ സിനിമയേക്കാൾ എൻ്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചത് ഈ പാട്ടാണ് 😢 ഓരോ വരികളും😢 പിന്നെ എംജിയുടെ ശബ്ദവും
ദേവി പ്രസാദം എന്ന ഈ ആൽബത്തിന് ഇത്രയും അധികം സ്നേഹിച്ച എന്റെ എല്ലാമെല്ലാമായ സുഹൃത്തുക്കൾക്ക് ഒരായിരം നന്ദി ഷൈജു ബീറ്റ ജിഷ്ണു വിജയൻ പിന്നണിയിൽ പാടി എല്ലാ ഗായികമാർക്കും ക്ഷേത്ര ഭാരവാഹികൾക്കും ഒരുപാട് നന്ദി ഈ ദേവി പ്രസാദം എനിക്ക് നൽകിയ അജിത്തിനെ ഹൃദയത്തിന്റെ ഒരായിരം ഒരായിരം നന്ദി അറിയിക്കുന്നു അമ്മയുടെ പുതിയ l ആൽബം🌹🌹 ദേവി കടാക്ഷം 🌹🌹 അനുഗ്രഹിക്കുക പ്രാർത്ഥിക്കുക 🙏🏻🙏🏻🙏🏻
ഗിരീഷേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നു
മലയാളത്തിന്റെ തീരാ നഷ്ടം ❤🙏🏼🙏🏼
ഒരുപാട് ഇഷ്ടമുള്ള പാട്ടെഴുത്ത് കാരൻ ❤❤❤ ഒരുപാട് മനോഹരഗാനങ്ങൾ നൽകി ഈ മണ്ണിൽ നിന്നും മടങ്ങി പോയി...
കാക്കിക്കുള്ളിലെ കലാഹൃദയം എന്ന് കേട്ടിട്ടേയുള്ള. ഇപ്പോഴിതാ നേരിട്ട് കാണുന്നു. ഒരു പാട് സന്തോഷം ഭഗവാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴുമെപ്പോഴും അങ്ങയോടൊപ്പം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിച്ചു കൊ ള്ളുന്നു.❤️ മണലിക്കര രവി👍🙏🙏🙏
എന്റെ വിഷമ ഘട്ടങ്ങളിൽ ഗൾഫിലെ റൂമിലിരുന്ന് ഒറ്റയ്ക്ക്
ഈ ഗാനം കേട്ട് സങ്കടപ്പെടാറുണ്ടായിരുന്നു.
🌹🌹🌹 പ്രണാമം🌹🌹🌹
😢😢😢
Bro…😢
ഒരിക്കലും മരണം ഇല്ലാത്ത ഗിരീഷ് സർ ഓരോ മനുഷ്യനും എല്ലാ ദിവസം ഒരു പാട്ട് കേൾക്കും പിന്നെ എങ്ങിനെ മറക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹ഇനി ഒരു ജന്മം ഉണ്ടെകിൽ അങ്ങയുടെ പാട്ടുകൾ കേൾക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥന 🙏🏻🙏🏻🌹🌹🌹🌹🌹🌹🌹
പ്രിയ ഗിരിഷേട്ടാ ഒരു കോടി പ്രണാമം❤❤❤❤
ഞങ്ങളുടെ. കുടുബത്തിന്റെ കണ്ണി. വേദനയോടെ നമിക്കുന്നു
❤❤❤❤❤ 😢😢😢
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്ന് സ്വകാര്യം പറഞ്ഞു പോയ മഹാ കലാകാരൻ 🙏🙏🙏
ആളിക്കത്തി... അണഞ്ഞുപോയ അനശ്വര പ്രതിഭ, ye'ssitzzz വെറും സാധാരണക്കാരാനായി വിജയിച്ചൊരു 'പ്രതിഭ. 👌
അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു…🙏. പാടിയ ഗാന ഗന്ധർവ ന്റെ വരെ കണ്ണുകൾ നനയിച്ച വരികൾ ..
ഗിരീഷ് ചേട്ടനെ ഇഷ്ടപെടാത്ത ആരും ഉണ്ടാവില്ലാ❤️
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ.. എന്താ ആ ചിന്ത.. ജീവിതത്തെ അസ്ഥമയത്തോടുപമിച്ച മഹാ ചിന്ത.. ❤❤ ആർക്ക് സാധിക്കും ഇതുപോലെ.. ഇപ്പോ സ്വർഗ്ഗത്തിൽ അവിടുള്ളവരെ സംസാരിപ്പിച്ചും ചിന്തിപ്പിച്ചും വെറുപ്പിക്കുന്നുണ്ടാകും..
എത്ര പെട്ടന്നാണ് നാം അറിയാതെ സകലതും മാഞ്ഞു പോകുന്നത് ബാക്കി അവശേഷിക്കുന്നതു. വെറും ഓർമ്മകൾ മാത്രം ഒക്കെയും വിധി എന്ന് കരുതി സമാധാനിക്കാം.❤️
തിരുവോണകൈനീട്ടം എന്ന ആൽബത്തിലെ "ആരോ കമഴ്ത്തി വച്ചൊരോട്ടുരുളി പോലെ ആകാശത്താവണി തിങ്കൾ" എന്ന പാട്ട് ഫോണിലൂടെ ഗിരീഷ് സാറിന് പാടി കൊടുക്കാനുള്ള ഒരു ഭാഗ്യം എനിക്കും കിട്ടിയിട്ടുണ്ട് അന്ന് കുറേ നേരം സംസാരിച്ചു, സംഗീതത്തെ കുറിച്ചുള്ള അദേഹത്തിന്റെ അറിവുകൾ ഞാൻ അത്ഭുദംത്തോടെ കേട്ടു....നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല😢 ഇന്നും എന്റെ മൊബൈലിൽ സാറിന്റെ നമ്പർ സൂക്ഷിക്കുന്നു....😢😢😢
Mobile phone ടോർച് കഴത്തിച്ചപ്പോൾ ഒരു ഗംഭീര കാർത്തിക വിളക്കുകൾ പോലെ തോന്നി ഗിരിഷിനു കൊടുക്കാവുന്ന ഏറ്റവും ഹൃദയ സ്പിർക്കായ ഒരു moment ആയി എന്നും മനുഷ്യ മനസുകളിൽ നിലനിൽക്കും 🙏🙏🙏
Ithu kandittu kanneeru vannavar undo?? MG Chettante Manoharamaya shabdavum Gireesh Chettante lyrics um pinne MG Radhakrinshnan chettante Sangeethavum koodi chernna oru athi manohara Gaanam ,palappozhum kannukale eerananiyippikkarund ❤😢
ഗിരീഷ് പുത്തഞ്ചേരി.... നിറകണ്ണുകളോടെയാണിത് നോക്കിക്കണ്ടത്., പ്രണാമം.👌❤❤❤❤❤❤ AMD
പുത്തഞ്ചേരി.... പ്രിയപ്പെട്ടവരുടെ പുത്തൻ
എത്ര വലിയ നഷ്ട സൗഭാഗ്യമാണ് അങ്ങ്...... മറക്കാൻ കഴിയാത്ത മഹാപ്രതിഭ
ഇഹപര ശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ... ❤️🔥❤️🔥❤️🔥
ഏറെ അഭിമാനത്തോടെ, അതിലേറെ ദു:ഖത്തോടെ ഓർക്കുന്നു. എന്റെ സഹപാഠിയെ
Please tell more about him during your School days... ❤ 🙏
കോഴിക്കോടിന്റെ മാത്രമല്ല നമ്മുടെ എല്ലാമായ ഗിരീഷ് പുത്തൻ ഞ്ചേരി പോയത് ഓർക്കാൻ പോലും🙏🙏🙏💙💙💙💙💙💙 കഴിയുന്നില്ല.
ഞാൻ മലപ്പുറം ആണ്...
ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️😍😍😍
അവസാനം കരയിച്ചു കളഞ്ഞല്ലോ എംജീ അണ്ണാ....😢
Pranamam
My dear Gireeshji
ഗിരീഷേട്ടാ❤❤❤❤
M G sir...............❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കണ്ണീർ പ്രണാമം. 🙏🙏🙏🙏. അനശ്വര ഗാനങ്ങൾ എന്നും ഓർക്കപ്പെടും ♥️♥️♥️
അദ്ദേഹത്തിന്റെ വീടിനടുത്തുള്ള അമ്പലത്തിലായിരുന്നു കുറച്ച് മാസം മുന്പ് എനിക്ക് ആർട്ട് വർക്ക് ,കോഴിക്കോടിന്റെ സ്വകാര്യ അഹംങ്കാരം ❤❤❤❤❤
kozhokode yevidey....aanu gireesh House..??
അത്ഭുതമാണ് എന്റെ ഗിരീഷേട്ടൻ ❣️❣️❣️
പ്രിയ ഗിരീഷ് താങ്കൾക്ക് മരണമില്ല...ഓരോ പാട്ടിലെയും ഓരോ വാക്ക്കളിലും കൂടി താങ്കൾ ഇവിടെ ജീവിക്കുന്നു....ഈശ്വരൻ തന്ന വരദാനമായിരുന്നു താങ്കളുടെ എഴുത്ത്❤❤❤❤❤❤❤
മനോഹരം ഇനിയും ഞങ്ങൾക്ക് വേണ്ടി പാടണം
വളരെ sincere ആയി പാടി..thanks
അതിമനോഹരം. യഥാർത്ഥ നടത്തി,,,🎉🎉🎉🎉❤❤❤❤❤
Wonderful Singing !! Amazing,. Vibrant Voice !! Best. Wishes. !!!
ഓരോ കാലത്തിൽ ഓരോ അവതാരങ്ങൾ ബാബു രാജ്.. വർമ sir,ശ്രീ കുമാരൻ തമ്പി sir ഗിരീഷ്... ശരചന്ദ്ര പ്രസാദ്, etc etc, ഇവരെ കൊണ്ട് പാട്ടുകാരും, പാട്ടുകാരെ കൊണ്ട് ഇവരും ഒപ്പം ആസ്വാദകരും കൂടി 20 തും 21 ന്നാം നൂറ്റാണ്ടും ധന്യമാക്കി ധന്യമാക്കി 🙏🙏🙏
ശരത് ചന്ദ്ര വർമ്മ ആണ് ശരത് ചന്ദ്ര പ്രസാദ് കോൺഗ്രസ് നേതാവ് ആണ്
One and only Gireesh puthancheri❤
ഇതുപോലെ ഒരുപാട് നല്ല സിനിമയുടെ കഥ എഴുതിയ ലോഹിതദാസിന്റെ ഭാര്യക്കി ഇങ്ങനെ കൊടുക്കണം
ഗിരീഷ് പുത്തൻചേരി ❤
ഗിരീഷേട്ടൻ ❤
അമ്മ മഴ ക്കറിന് കണ്ണ് നിറഞ്ഞു
E..paattu..sreechettantu.kayil nikku...oh my god...sweettuch ...voice lalettantu real...voice ...movie so suuper acting si suuper😢😢😢❤❤❤
❤❤❤🌷🌷🌷അതി മനോഹരം
Congrats 👌
Padathirunnathu valare nasttmaipoi oru valare anugrahikkapetta sabdhavum malalalikku van nasttamaipoi .Oru nalla bavagaikathanne aanu ..❤❤❤❤r❤❤🎉🎉🎉🎉🎉🎉🎉
Aaraayaalum karanju povum Aa ormahalku munnil, thanks a lot
for the tributes to Girish.
Mg😍
ഇട നെന്ചിൽ ഒരു വിങ്ങലായുണ്ടെൻ പ്രിയ കൂട്ടുകാരൻ , പ്രരണാമം.🙏❤❤❤❤❤❤❤
എത്രയോ ഗാനങ്ങൾ നമുക്കു നൽകിയിരുന്നു ജീവിച്ചിരുന്നെങ്കിൽ എന്തു ചെയ്യാം അദ്ദേഹത്തെ കുറിച്ചോർക്കുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങലാണ് അദ്ദേഹത്തിൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.
അങ്ങ് അകലെ എവിടെയോ മറഞ്ഞിരുന്നു കേൾക്കുകയും കാണുന്നുമുണ്ടാവും കാലാന്തരങ്ങളോളം
ഭാര്യയുടെ മാമന്റെ മകനായ ഗിരീഷ് മലയാളികൾ എന്നും ഓർമിക്കും
സൂര്യകീരീടം വീണുടഞ്ചു 🙏🙏🙏🙏🙏
എത്ര മനോഹരം 🙏
തീരാനഷ്ടം 😢😢😢😢😢😢😢
സൂപ്പർ 👍🏻👍🏻👍🏻❤️💐🙏🏻
Versatile genius Mr.Puthancheri😢😢😢😢😢
ഗിരീഷ് & MG 🎉🎉🎉🎉🎉superrr
റെക്കോർഡ് ചെയ്ത പാട്ടിനേക്കാൾ ഫീൽ👍🌹
ആ പാദാരവിന്ദങ്ങളിൽ
ആദരവോടെ പ്രണാമം 💔
സൂപ്പർ മോളെ ❤️❤️
എംഎസ് ബാബുരാജ് ന് ശേഷം അറിയപ്പെട്ടിരുന്ന കലാകാരന്‍ കോഴിക്കോട് കാരുടെ സ്വകാര്യ അഹങ്കാരം ഗിരീഷ് പുത്തൻ ചേരി
ഈ പാട്ട് കേൾക്കുമ്പോൾ ഇതിൽ അഭിനയിച്ചലാലിനെ ഒരിക്കലും മറക്കാൻ പറ്റില്ല
ദൈവമേ എന്തൊരു വരികളാണ് കരയിപ്പിക്കും ഈൗ വരികൾ
Mg, gireesh puthencheri ayappasongukal super 🥰
🙏🙏🙏Ganapathy Bappa Moriyaa, Mangala Moorthi Moriyaa, Moriyaare Bappa Moriyaare 💓❤️💓