Girish Puthenchery's talk

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 98

  • @aravindpvl9595
    @aravindpvl9595 4 года назад +165

    മരിക്കും മുൻപേ ഒരുപാട് ആരാധിച്ചിരുന്നു... പക്ഷെ മരിച്ചതിന് ശേഷം ആണ് കാണാനും അറിയാനും പറ്റിയത്... legend 🙏🙏🙏🙏

    • @myownvoice4652
      @myownvoice4652 2 года назад

      Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp9ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp0ppppppppppppppppppppppppppppppppppppppppppppppppppp

    • @anudasdptrivandrumbro3905
      @anudasdptrivandrumbro3905 Год назад

      എനിക്കും ❤🙏🥰

    • @sureshkb2007
      @sureshkb2007 Год назад

      ​@@myownvoice4652ď❤❤

    • @rprenjith84
      @rprenjith84 Год назад

      Sathyam

    • @ashifvpashifvp3423
      @ashifvpashifvp3423 Год назад +1

      ​@My Own Voice

  • @user-is2bh9fj6x
    @user-is2bh9fj6x 3 года назад +57

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള എഴുത്തുകാരൻ 😘😘😘

  • @kunhikannank4503
    @kunhikannank4503 Год назад +46

    ലഹരിയ്ക്കടിപ്പെട്ട് സ്വയം അകാലത്തിൽ മൃത്യു വരിച്ച ഒരു ലജന്റായിരുന്നു ഗിരീഷ്. എനിക്കോർമ്മയുണ്ട് വർഷങ്ങൾക്ക് മുൻപ് എന്റെ കൊച്ചുഗ്രാമത്തിൽ ഗിരീഷ് എന്റെ നാട്ടുകാരനായ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സ്നേഹാഭ്യർത്ഥന മാനിച്ച് ഒരു ചെറു പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചതും ഒരു ഗാനം ആലപിച്ചതും.പക്ഷെ അന്ന് അദ്ദേഹത്തിന്റെ കാല് തറയിൽ ഉറയ്ക്കാത്ത അവസ്ഥയിലായിരുന്നു അന്ന് പരിപാടിയിൽ പങ്കെടുത്തത്.അന്ന് വെറും 30 വയസിന് താഴെ മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അപ്പോൾ ഊഹിക്കാമെല്ലോ എത്ര കാലമായി അദ്ദേഹം ലഹരിക്കടിമപ്പെട്ടിരുന്നു എന്ന്.

  • @shylajoseph8757
    @shylajoseph8757 11 месяцев назад +11

    ഗിരീഷ് പുത്തഞ്ചേരി, നിങ്ങൾ എവിടെയിരുന്നെങ്കിലും കേൾക്കുന്നണ്ടാകുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ അക്ഷരങ്ങൾക്ക് എന്തൊരു മാസ്മരികതയും, വശ്യതയുമാണ്. കേട്ടാലും, കേട്ടാലും കൊതി തീരാത്ത വാക്കുകളും, വാർത്തമാനങ്ങളും. വല്ലാത്ത ഒരു ആകർഷണം തോന്നുന്നു നിങ്ങളോട്. എന്തെ ഇത്ര വേഗം പറന്നകന്നത്?

    • @user-ox5jx1sl9m
      @user-ox5jx1sl9m Месяц назад

      വളരെയധികം കഴിവു ള്ള ഒരു പാട് സ്നേഹം തോന്നി പ്പിക്കുന്ന മനുഷ്യൻ. ഇത്ര വേഗം മരിക്കരുതായിരുന്നു.

  • @monishm.p8484
    @monishm.p8484 4 года назад +48

    എന്റെ കണ്ണ് നിറഞ്ഞു, തൊണ്ട ഇടറുന്നു..... ഈ വാക്കുകളിൽ....
    പ്രിയപ്പെട്ട സുഹൃത്ത് അല്ല..... "ദൈവം" ആണ്.... ❤️❤️❤️❤️
    വരികൾ പോലെ മനോഹരമായ വാക്കുകളും...

    • @gopakumarp1378
      @gopakumarp1378 2 года назад +2

      അതുല്യപ്രതിഭ. മലയാളികളുടെ നഷ്ടം - ഭാഷയുടേയും

  • @user-gh6kg4uj8c
    @user-gh6kg4uj8c Год назад +15

    കമൽ സാർ പറഞ്ഞ പോലെ ഗിരീഷേട്ടന്റ അവസാന നാളുകൾ നല്ലൊരു വ്യക്തി 😘😘മനസിൽ എന്നും ദൈവത്തിന് തുല്യo Gireesh Puthenchery 😭💔💔💔💔

  • @surendranac124
    @surendranac124 Год назад +20

    പുത്തൻഞ്ചേരിയുടെ ഓർമ്മക്ക്
    കാലമേ എന്തിനീത്ര വേഗം മറച്ചുവാ താരകത്തിനെ നിന്റെ യവനികക്കുള്ളിൽ
    മരണമേ എന്തേ തരാതെ പോയതാ മധു വസന്തത്തിനെ.......
    മലയാളം നെഞ്ചേറ്റിയൊരാ മധുര സംഗീതത്തിനെ.......
    നഷ്ട ബോധത്തിന്റെ നെരിപ്പോടിലിന്നു ഞാനെരിയുന്നു.........
    മുഗ്ദ്ധ സംഗീതത്തിൻ വേർപാടിൻ സ്മരണയിൽ.....
    പുണ്യമായിരുന്നാ ജന്മം പുത്തൻ വരികളിലൂടെ എത്തി
    പനിനീർ തൂവിയാ മൃദു മന്ത്രണം
    " പുത്തനായിരുന്നു " പ്രിയപ്പെട്ടവർക്കെന്നും....
    പുത്തൻഞ്ചേരിയുടെ മണിമുത്ത്....
    നിലാവിന്റെ നീല ഭസ്മ കുറി യണിഞ്ഞെത്തുമോയിനിയും പടി കടന്നെത്തുമോ
    ആ സൂര്യ കിരീടം?
    വരികളിൽ വർണം നിറച്ചൊരു തൂലികയുമായി ഇനിയും പിറക്കുമോ
    ഇതുപോലൊരു പ്രതിഭാസം
    ഗിരി ശൃഗ് ങ്ങളിൽ പെയ്യും മഞ്ഞിൻ വത്കലം ധരിച്ചെത്തുമോ ആരും കൊതിക്കുമ്മാ രാത്തിങ്കൾ?
    വരികളിലൂടെ പുനർജനിക്കുന്നയെന്റെ ഏട്ടനു മരണമില്ല....
    സുരേന്ദ്രൻ എ. സി. വടവാതൂർ

    • @haneefa14
      @haneefa14 Год назад

      Surendran@ greatttt

    • @selvikannan2806
      @selvikannan2806 Год назад +1

      നന്നായിട്ടുണ്ട്... ഉള്ളിൽ കവിതയുടെ സ്പർശമുള്ള ഒരാൾക്ക് മാത്രമേ ഇങ്ങനെ എഴുതാനാവൂ...❤❤

    • @shemi6116
      @shemi6116 8 месяцев назад +1

      ഈ കുറിച്ചിട്ട വരികൾ അദ്ദേഹത്തിന് കാണാൻ കഴിഞ്ഞെങ്കിൽ ... മനസ്സ് തേങ്ങിപ്പോയി.

  • @alanpeter9170
    @alanpeter9170 4 года назад +80

    ഹൃദയത്തിൽ ദൈവത്തിന്റ കയ്യൈപ്പു പതിഞ്ഞ മനുഷ്യൻ#2020

  • @ShantyAntonyAngamaly
    @ShantyAntonyAngamaly 7 лет назад +24

    What U said thats absolutly correct Sir....He is a great human being.....

    • @bijupalakkadan321
      @bijupalakkadan321 Год назад

      ഇവരൊക്കെ ജീവിച്ചിരുന്നകാലത്തു ജീവിക്കാൻ പറ്റിയത് തന്നെ മഹാ ഭാഗ്യം

  • @mundackalpeter1698
    @mundackalpeter1698 Год назад +6

    Gifted with soaring imagination and exemplifying Wordsworthian definition of poetry, Girish comes near to Vayalar, the unparelleled wonder in Malayalam lyrics

  • @ShantyAntonyAngamaly
    @ShantyAntonyAngamaly 3 года назад +12

    Dr Jose Ukken... The great human being❤️❤️❤️❤️❤️❤️

  • @babeeshchathoth6539
    @babeeshchathoth6539 4 года назад +77

    മരിച്ചപ്പോൾ പ്രശസ്തി കിട്ടിയ മനുഷ്യൻ നമ്മുടെ നാട്ടുകാരൻ ആണ് നമുക്ക് അറിയാം പുത്തഞ്ചേരി എന്ന നാട്ടിൽ ജനിച്ച manikkaym

  • @yeswecreation8819
    @yeswecreation8819 Год назад +3

    ഗിരീഷ് പുത്തഞ്ചേരി... ഒരുപാട് ഇഷ്ടം.❤

  • @Yogi_Ram
    @Yogi_Ram 6 лет назад +38

    A gifted lyricist.. RIP..🙏

  • @nikhilkc319
    @nikhilkc319 3 месяца назад +1

    സംഗീതത്തിന്റെ രാജാവ് എന്റെ ഗിരീഷ് ഏട്ടൻ

  • @sanucs1450
    @sanucs1450 4 года назад +30

    വാക്കുകളുടെ ശക്തി

  • @vipinvnair_
    @vipinvnair_ 4 года назад +9

    malayala cinemakku nikathan pattatha vidav..! girish sir❤️

  • @vijeshmattummal1951
    @vijeshmattummal1951 11 месяцев назад +3

    Gireesh puthancheri❤

  • @Vishu95100
    @Vishu95100 10 лет назад +16

    Sad to hear that he is no more!

  • @anandhusuresh2566
    @anandhusuresh2566 Год назад +10

    Kamal sir nte speech kand vannavar undo

  • @qweenqween9924
    @qweenqween9924 4 года назад +33

    സ്വരരാഗ ഗംഗാപ്രവാഹം ആയി പാട്ടി ന്റെ പാലാഴി തീർത്തു കടന്നുപോയ പ്രിയ കവി ക്ക് കണ്ണീർ പ്രണാമം . മലയാളം ഉള്ള കാലത്തോളം ആ കാവ്യരചന നിലനിൽക്കും.

  • @sebastianthomas4090
    @sebastianthomas4090 Год назад +3

    I love you ഗിരീഷ് ചേട്ടാ , കുറച്ചു നാൾ കൂടി ജീവിച്ചിരുന്നെങ്കിൽ

  • @sreekumarmammavil5236
    @sreekumarmammavil5236 9 месяцев назад

    A great person..very sad that he left at a young age..beautiful songs which nobody will forget..

  • @kasimhawk791
    @kasimhawk791 5 лет назад +74

    സ്വർഗ്ഗത്തിൽ വെച്ച് ഇനിയും കണ്ടുമുട്ടാൻ പറ്റുമോ സാർ?

    • @xyz1690
      @xyz1690 4 года назад +13

      തീർച്ചയായും , ഗിരീഷിനു സ്വർഗ്ഗതിനു അവകാശം ഇല്ലങ്കിൽ വേറെ ആർക്കാണ് അതിനു അവകാശം ഉള്ളതു ...

    • @praveenindia1935
      @praveenindia1935 3 года назад +1

      😢😢😢😢😢😢😢😢😢

    • @hotchkiss9576
      @hotchkiss9576 2 года назад +1

      😭

    • @sathivp354
      @sathivp354 Год назад

      🙏❤️

    • @jyj8526
      @jyj8526 7 месяцев назад

      സ്വർഗത്തിൽ ഞങ്ങൾ കണ്ടെത്തു.. Love you

  • @simpleman102
    @simpleman102 3 года назад +8

    Enthoru elimayulla manushyananu ... thankale sarikum miss cheyyunu.

  • @arunraj6666
    @arunraj6666 3 года назад +16

    2:22 ആ ചേച്ചിടെ കുഞ്ഞിന് ഇപ്പൊ പത്തു വയസു കഴിഞ്ഞിട്ടുണ്ടാവും

  • @sajiedappana5165
    @sajiedappana5165 Год назад +1

    🙏🏻🙏🏻 അങ്ങയുടെ വാക്കുകൾ ❤❤

  • @neenuharikumar9883
    @neenuharikumar9883 3 года назад +4

    Miss you sir....... 🙏🙏🙏🙏🙏

  • @sreejithpillai783
    @sreejithpillai783 3 года назад +2

    😍😍😍😘.. Most favorite ..

  • @user-wk7nb1rz8c
    @user-wk7nb1rz8c 4 года назад +6

    love you sir ❤️😪

  • @paulsontjohn
    @paulsontjohn 5 лет назад +51

    ഇനി ജനിക്കുമോ ഒരു ജന്മം ഈ ഭൂവിൽ. അത്രക്ക് പതിഞ്ഞു അങ്ങയുടെ രചന. അവസാനം എഴുതിയ ശിക്കാർ എന്ന സിനിമയിലെ പിന്നെ എന്നോട് ഒന്നും പറയാതെ പകൽ പക്ഷി സ്വയം മറന്ന് എങ്ങോ പോയി. എന്ന വലികൾ പോലെ എങ്ങോ അങ്ങ് പോയി..

    • @vipinled5014
      @vipinled5014 4 года назад

      👏👏👏💙💜💚❤️🤘

    • @ullast9011
      @ullast9011 Год назад

      Gireesh......
      The great Poet..,..
      Great miracle of the music world.
      No words to say.
      Outstanding.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Год назад +7

    The Legend 🥰❤🙏

  • @adhyanshrajeev
    @adhyanshrajeev 24 дня назад

    ❤❤ pranam

  • @rakeshchelambanc9633
    @rakeshchelambanc9633 Год назад +1

    മലയാളിയുടെ തീരാ നഷ്ടം ഗിരീഷേട്ടന്റെ വേർപാട്

  • @Vishnu-vc1eg
    @Vishnu-vc1eg 3 года назад +3

    Njan innum aradhikkunna Ettann💔orupada ormakal samanichu....

  • @DasDas-yd9ee
    @DasDas-yd9ee 6 лет назад +5

    Sweet dream beautiful

  • @swaminathan1372
    @swaminathan1372 Год назад +3

    🙏🙏🙏

  • @pramodprasad4943
    @pramodprasad4943 3 года назад +4

    Vedanayanu angayude verpad.daivam Jeevan tharumpol jeevitha Um tharunu. Aa jeevithathil sahikanavatha onanu verpiriyal.

  • @abhinand9166
    @abhinand9166 5 лет назад +5

    Nice

  • @user-ok6ip2ib4v
    @user-ok6ip2ib4v Месяц назад

    YES

  • @user-ok6ip2ib4v
    @user-ok6ip2ib4v Месяц назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.

  • @HariKrishnan-wp9ly
    @HariKrishnan-wp9ly 7 лет назад +25

    oro vaku kelkumbol kannu nanayunu

  • @babukeezhalathbabukeezhala9148

    ഇഷ്ടം ഒരുപാട്

  • @user-ok6ip2ib4v
    @user-ok6ip2ib4v Месяц назад

    മഴ അനുഗ്രഹത്തിന്റെ ധാരയാകട്ടെ

  • @subeeshs477
    @subeeshs477 Год назад +1

    GOAT

  • @user-ok6ip2ib4v
    @user-ok6ip2ib4v Месяц назад

    ❤️💪🏻

  • @suneeshsuneesh4400
    @suneeshsuneesh4400 5 лет назад +3

    Super

  • @peaple123
    @peaple123 2 года назад +4

    കവികൾ മദ്യം kazikkaruth... Pls

  • @dilnivas4156
    @dilnivas4156 Год назад +1

    Manasil paattinte maaya pravaham theertha Priya kavi nigalaniyum namukku vendi punarjanichirunu enkil ennu aagrahikkuvaa😥😥😥😭😭😭🙏🙏🙏

  • @BIJUCK-rs8cl
    @BIJUCK-rs8cl 2 месяца назад

    ❤❤❤❤❤❤❤❤❤❤❤❤

  • @sruthisivankutty
    @sruthisivankutty 4 месяца назад

    ❤️❤️❤️❤️❤️

  • @jyj8526
    @jyj8526 7 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jacobjohn8775
    @jacobjohn8775 Год назад +1

  • @ajayp6358
    @ajayp6358 Месяц назад

    ♨️

  • @SanthoshSanthosh-vp2zb
    @SanthoshSanthosh-vp2zb 2 месяца назад

    Doore ninnum pin vili kondenne arunnum vilichilla...😢

  • @nidhinkrishna3414
    @nidhinkrishna3414 3 года назад +3

    😪

  • @sajiedappana5165
    @sajiedappana5165 Год назад

    🙏🏻🙏🏻

  • @renjusajimon1414
    @renjusajimon1414 Год назад

    🙏🙏🙏🙏🙏🙏

  • @lin-jt1ym
    @lin-jt1ym Год назад

    ❤️

  • @vijilavijayan1215
    @vijilavijayan1215 Год назад

    😭😭😭😭

  • @ammuappu856
    @ammuappu856 10 месяцев назад

    ഇതിന്റെ ബാക്കി കൂടി ഇടാമോ

  • @pradeeppk7052
    @pradeeppk7052 5 лет назад +4

    Orayiram janmameauthaluM.?.?Gireeshataa...Iniyum pattinta palazhi theerkkan

  • @mukundnair1222
    @mukundnair1222 Год назад +2

    Nalla fitaaa thonunnu

  • @htallii1069
    @htallii1069 3 года назад +3

    Kallu kudichu nashippichu avanavante jeevitham :(

  • @sajithkumar3874
    @sajithkumar3874 4 года назад +4

    Rathinkal poothali

  • @newton9800
    @newton9800 2 года назад +6

    മരിക്കുമ്പോൾ ഇദ്ദേഹത്തിന് എത്ര വയസ്സുണ്ട്......

  • @nikhillal3437
    @nikhillal3437 4 года назад +3

    Eath Nalla makkalanu dislike cheyithath

  • @ratheeshvelumani3391
    @ratheeshvelumani3391 28 дней назад

    🙏🙏

  • @bt9604
    @bt9604 4 года назад +2

    GOAT

  • @HariKrishnan-wp9ly
    @HariKrishnan-wp9ly 7 лет назад +5

    oro vaku kelkumbol kannu nanayunu

  • @shyamjithshyam1102
    @shyamjithshyam1102 4 года назад +2

    ❤️❤️❤️❤️

  • @Girishcsr
    @Girishcsr Год назад

    🙏🙏

  • @Girishcsr
    @Girishcsr Год назад

    🙏🙏