മറ്റൊരുകലാകാരനെ, അദ്ദേഹത്തിണ്ടെ പാട്ടുകൾ ഗംഭിരമായി പാടി കൊണ്ട് അഭിനന്ദിക്കുന്ന മറ്റൊരു കലാകാരൻ ഉണ്ടോ എന്നു പോലും സംശയിക്കുന്നു. പുത്തൻ ചേരി എന്ന ഗന്ധർവന് ഒരു കോടി നമസ്കാരം! ❤
മലയാള സിനിമയിലെ തന്റേതും അല്ലാത്തതും ആയ എല്ലാ ഗാനങ്ങളെയും പഠിക്കുകയും സ്നേഹിക്കുകയും മനപാഠമാക്കുകയും ചെയ്ത ഒരേയൊരു വ്യക്തി ഇദ്ദേഹമായിരിക്കും. ഇന്നുമുണ്ടെങ്കിൽ ഈ പ്രപഞ്ചത്തെ തന്റെ ഭാവനയിൽ അലിയിച്ചു കൈക്കുമ്പിളിലാക്കിയേനെ ❤
വയലാറിനു ശേഷം അദ്ദേഹത്തിന്റെ സിംഹാസനത്തിലേയ്ക്ക് നടന്നടുക്കാൻ കെല്പുണ്ടായിരുന്ന ആളായിരുന്നു ഭരണിക്കാവ് ശിവകുമാർ. അതിൽ ഇരിക്കാൻ അദ്ദേഹം അർഹനായിരുന്നോ എന്നതു വേറെ ചോദ്യം. എങ്കിലും ആ സിംഹാസനമുള്ള സഭയിൽ അതിനടുത്തു തന്നെ ഉപവിഷ്ടനാകാൻ അദ്ദേഹം അർഹനായിരുന്നു.
ഞാൻ തിരുവനന്തപുരം വഴുതക്കാട് ഫോറസ്റ്റ് ലൈനിനടുത്ത് വച് നടന്നു വരുമ്പോഴാണ് ഭരണിക്കാവ് ശിവകുമാറിനെ പരിചയപ്പെട്ടത്... കറ്റാനത്തിനുത്തുള്ള ഭരണിക്കാവിലെ അദ്ദേഹത്തിന്റെ കുടുംബ വീട്ടിലും ഞാൻ പോയിരുന്നു. വഴുതക്കാട് ഒൺഡേ ഹോമിൽ ഒരു സീരിയലിന്റെ പാട്ടെഴുത്തിനും കംപോസിങ്ങിനും എന്നെ കൂടി അദ്ദേഹം ഉൾപ്പെടുത്തി. പാവം! അകാലത്തിൽ വിട പറഞ്ഞു.ഞാൻ പൂവച്ചൽ ഖാദർ സാറിനൊപ്പം ജലസേചന വകുപ്പിൽ ജോലി ചെയ്തു എന്ന കാര്യംകൂടി അറിഞ്ഞപ്പോൾ നമ്മൾ അടുത്ത സ്നേഹിതരായി. നന്നായി പാട്ടു പാടുന്ന അദ്ദേഹത്തിന്റെ മകളെ ഒരു സിനിമയിൽ പാട്ടു പാടിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു.
വീണ്ടും retelecast ചെയ്താലും മതി ഈ prgrm അല്ലെങ്കിൽ വീണ്ടും sidddhique ഇക്ക യെ കൊണ്ട് വീണ്ടും ചെയ്യണം... പുതിയ വിശേഷങ്ങൾ പുതിയ വ്യക്തിത്വങ്ങൾ... a humble request🙏
മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ..., സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ..., ആയിര വല്ലിതൻ തിരുനടയിൽ ., അക്കല്ദാമ തൻ താഴ്‌വരയിൽ.... പ്രണാമം സർ.. എന്റെ നാട്ടുകാരൻ
ഭരണിക്കാവ് എന്റെ വലിയ സുഹൃത്തായിരുന്നു. ഞങ്ങൾ ഒരുമിച്ചു ഒരു പടത്തിന്റെ ആവശ്യത്തിനായി മാസങ്ങളോളം എറണാകുളത്തെ ഇടപ്പള്ളിയിൽ മാതാ ഇന്ദിര ടുറിസ്റ് ഹോമിൽ താമസിച്ചിട്ടുണ്ട്. ഒരിക്കലും തിരിച്ചു വരാത്ത കാലം 🤨
24 January 2007. അയ്യപ്പൻ പാട്ടു എഴുതിയിട്ടുണ്ട് ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത " താരാട്ട് ' എന്ന ചിത്രത്തിലെ ' മകരസംക്രമ സൂര്യോദയം " എന്ന് തുടങ്ങുന്ന ഗാനം ഇദ്ദേഹം എഴുതിയതാണ്.
മലയാള സംഗീത ലോകത്തെ മഹാരഥന്മാരായ വയലാറും, ഒ.എൻ.വിയും, പി.ഭാസ്ക്കരനും, പൂവച്ചൽ ഖാദറും, ശ്രീകുമാരൻ തമ്പിയും, ബിച്ചു തിരുമലയും, യൂസഫലി കേച്ചേരിയുമെല്ലാം കോടി കുത്തി വാഴുന്ന കാലഘട്ടത്തിലാണ് ഭരണിക്കാവ് ശിവകുമാറിന്റെ രംഗപ്രവേശം.... ആ കാലയളവിൽ ഒരു തുടക്കകാരൻ എന്ന നിലയിൽ ഒന്ന് ഷൈൻ ചെയ്യാനായി വമ്പൻ ബാനറുകളോ സൂപ്പർസ്റ്റാർ ചിത്രങ്ങളോ ഒന്നും ഇദ്ദേഹത്തിന് കിട്ടിയില്ല എന്നതാണ് മറ്റൊരു വസ്തുത പക്ഷേ..? ഇദ്ദേഹം രചിച്ച പാട്ടുകളെല്ലാം ഹിറ്റുകളുടെ ഒരു വസന്തകാലം സൃഷ്ടിച്ചു എന്നത് മറ്റൊരു സത്യം.... ഒരു തുടക്കകാരൻ എന്ന നിലയിൽ വെറും രണ്ടാംകിട ചിത്രങ്ങൾക്കാണ് ഇദ്ദേഹം ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയത്.... ചെയ്ത സിനിമകൾ തല്ലിപൊളിയാണെങ്കിലും ആ ചവറുപടങ്ങൾ ഇന്ന് ഓർക്കുന്നത് പോലും ഭരണിക്കാവ് ശിവകുമാറിന്റെ പാട്ടിന്റെ പേരിലാണ്.... ഭരണിക്കാവും പുത്തഞ്ചേരിയുമെല്ലാം സംഗീത പ്രേമികളുടെ മനസിനെ ചുരുങ്ങിയ കാലം കൊണ്ടു കീഴടക്കിയവരാണ്...😢 By JP താമരശ്ശേരി 🌴
ഇത്രയും കഴിവുള്ള ഗിരീഷ് പുത്തഞ്ചേരി വെറും ഒരു മദ്യത്തിന് അടിമയായി വളരെ നേരത്തെ നമ്മെ വിട്ടു പിരിഞ്ഞു എന്ന് പറയുമ്പോൾ, മലയാള ഗാന ശാഖയ്ക്ക് തീരാ നഷ്ട്ടം. മദ്യം എത്ര വലിയ വില്ലൻ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. ആ മദ്യമാണ് കേരളം പോലൊരു നാട്ടിൽ നിർബാധം ഒഴുകുന്നതെന്നാലോചിക്കുമ്പോൾ....... ഇതുപോലെ നമുക്ക് നഷ്ടപ്പെട്ട അനേകം വ്യക്തികളിൽ ഒരാളാണല്ലോ വയലാറും.
ശിവകുമാർ സാറിന്റെ ഗാനരചനകൾ ഗിരീഷ് പുത്തഞ്ചേരി യിലൂടെ കേട്ടപ്പോഴാണ് ഈഅനശ്വര ഗാനങ്ങൾ നാട്ടുകാരനായ ഭരണിക്കാവിൻ്റേതാണെന്നറിയുന്നത്.
മറ്റൊരുകലാകാരനെ, അദ്ദേഹത്തിണ്ടെ പാട്ടുകൾ ഗംഭിരമായി പാടി കൊണ്ട് അഭിനന്ദിക്കുന്ന മറ്റൊരു കലാകാരൻ ഉണ്ടോ എന്നു പോലും സംശയിക്കുന്നു. പുത്തൻ ചേരി എന്ന ഗന്ധർവന് ഒരു കോടി നമസ്കാരം! ❤
ഇത് കൊണ്ടാണ് ആണ് ഗിരീഷ് ഏട്ടൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആകുന്നത് 👌👌👌👌
👌👍
ഒരു മഹാ പ്രതിഭ മറ്റൊരു പ്രതിഭയെ അംഗികരിക്കുന്നു.. ഒരു കലാകാരന് ഇതിലപ്പുറം എന്താണ് വേണ്ടത്💞
Well said❤❤❤
Right
Corect പക്ഷേ കൈതപ്രം ആ തെണ്ടി അങ്ങനെ അല്ല
ഭരണിക്കാവിന് മുന്നിൽ പുത്തഞ്ചേരി ഒന്നുമല്ല . ഗിരീഷ് പരമാവധി ഷിബു ചക്രവർത്തിയുടെയൊക്കെ നിലവാരമേ വരൂ . ഭരണിക്കാവ് അങ്ങനെയല്ല .
@@balagopalanbalagopalan5336 onnu poyedo bharanikkav gireesh ettande munnil onnumalla , onv kkoppam aanu njangalude gireeshettan
മലയാള സിനിമയിലെ തന്റേതും അല്ലാത്തതും ആയ എല്ലാ ഗാനങ്ങളെയും പഠിക്കുകയും സ്നേഹിക്കുകയും മനപാഠമാക്കുകയും ചെയ്ത ഒരേയൊരു വ്യക്തി ഇദ്ദേഹമായിരിക്കും. ഇന്നുമുണ്ടെങ്കിൽ ഈ പ്രപഞ്ചത്തെ തന്റെ ഭാവനയിൽ അലിയിച്ചു കൈക്കുമ്പിളിലാക്കിയേനെ ❤
മലയാള സിനിമ ക്ക് ഇന്ന് വരെ ഉണ്ടായതിൽ ഏറ്റവും വല്ല്യ ദുഃഖം എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്ന ഗിരീഷേട്ടൻ.. ഹൃദയം കൊണ്ടെഴുതുന്ന കവിതകൾ..❤❤ ഇഷ്ടം..❤
താങ്ക്സ് അമൃത ടിവി ഇത്തരം പ്രതിഭകളെ എക്കാലത്തും ഒരു മലയാളിയും മറക്കില്ല കൂട്ടത്തിൽ അമൃത ടിവി
നിങ്ങളെ കണ്ണ് നിറയാതെ ഓർക്കാൻ കഴിയില്ല അകാലത്തിൽ പോയ ഗിരീഷ് സാറിനു കണ്ണീരിൽ കുതിർന്ന പ്രണാമം
എന്തൊരു പ്രതിഭകളാണ് ഇവരൊക്കെ; സ്വര്‍ഗീയരായ രണ്ടുപേര്‍ക്കും പ്രണാമം. ഞങ്ങളുടെ നാട്ടുകാരനായ ശിവകുമാര്‍ സറിന് അര്‍ഹിക്കുന്ന ശ്രദ്ധയും പരിഗണനയും ആദരവും കിട്ടിയിരുന്നോയെന്ന് സംശയമാണ്. എത്രയോ ശ്രദ്ധേയമായ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ വിരിഞ്ഞതായുണ്ട്; പക്ഷേ എത്രപേര്‍ക്ക് അതറിയാം
സത്യം
വയലാറിനു ശേഷം അദ്ദേഹത്തിന്റെ സിംഹാസനത്തിലേയ്ക്ക് നടന്നടുക്കാൻ കെല്പുണ്ടായിരുന്ന ആളായിരുന്നു ഭരണിക്കാവ് ശിവകുമാർ. അതിൽ ഇരിക്കാൻ അദ്ദേഹം അർഹനായിരുന്നോ എന്നതു വേറെ ചോദ്യം. എങ്കിലും ആ സിംഹാസനമുള്ള സഭയിൽ അതിനടുത്തു തന്നെ ഉപവിഷ്ടനാകാൻ അദ്ദേഹം അർഹനായിരുന്നു.
.
@@sijukumars2100mmm so😅
🙏🙏🙏
പുത്തൻ ..... മലയാളിയുടെ തീരാനോവ് ❤❤❤
പുത്തഞ്ചേരിക്കും ഭരണിക്കാവിനും ശ്രദ്ധാഞ്ജലി❤😢
ഇപ്പൊ ഈ മഹാപ്രതിഭകളെ കാണുമ്പോൾ കണ്ണു നിറയുന്നു 😢 അകാലത്തിൽ വേർപിരിഞ്ഞു പോയ പുണ്യങ്ങൾ 🙏
എനിക്കും
..
സത്യം - സങ്കടം തോന്നുന്നു
സത്യം. കരഞ്ഞു പോയി. എന്തെല്ലാമോ നഷ്ടപ്പെട്ട പോലെ....
Correct
Matte ayalum maricho
ഭരണിക്കാവ് ശിവകുമാറിനെ എല്ലാവരും മറന്നുപോയി, എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്, മഹാ പ്രതിഭ
എന്തിനാണ് girishetta ഇത്രയും വേഗം ഞങ്ങളെയൊക്കെ വിട്ട് പോയത് 🙏🙏🙏🙏❤
❤😢
😢
ഇത്രയും ഓർമ ശക്തി.. ഗിരീഷേട്ടാ എന്തിന് ഞങ്ങളെ വിട്ട് പോയി 🙏
ഞാൻ തിരുവനന്തപുരം വഴുതക്കാട് ഫോറസ്റ്റ് ലൈനിനടുത്ത് വച് നടന്നു വരുമ്പോഴാണ് ഭരണിക്കാവ് ശിവകുമാറിനെ പരിചയപ്പെട്ടത്... കറ്റാനത്തിനുത്തുള്ള ഭരണിക്കാവിലെ അദ്ദേഹത്തിന്റെ കുടുംബ വീട്ടിലും ഞാൻ പോയിരുന്നു. വഴുതക്കാട് ഒൺഡേ ഹോമിൽ ഒരു സീരിയലിന്റെ പാട്ടെഴുത്തിനും കംപോസിങ്ങിനും എന്നെ കൂടി അദ്ദേഹം ഉൾപ്പെടുത്തി. പാവം! അകാലത്തിൽ വിട പറഞ്ഞു.ഞാൻ പൂവച്ചൽ ഖാദർ സാറിനൊപ്പം ജലസേചന വകുപ്പിൽ ജോലി ചെയ്തു എന്ന കാര്യംകൂടി അറിഞ്ഞപ്പോൾ നമ്മൾ അടുത്ത സ്നേഹിതരായി. നന്നായി പാട്ടു പാടുന്ന അദ്ദേഹത്തിന്റെ മകളെ ഒരു സിനിമയിൽ പാട്ടു പാടിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു.
എന്റെ അടുത്ത സുഹൃത്തായിരുന്നു ഭരണിക്കാവ് ശിവകുമാര്‍ സാര്‍....
ദാരിദ്ര്യം ഒരു അസാധാരണ അനുഭവമാണ്.. എല്ലാവർക്കും അതു അനുഭവിക്കാൻ ഭാഗ്യം ഉണ്ടായെന്നു വരില്ല...😢😢
Aa bagyam eppolum undu pakshe adil oru sukham😢
ഞാൻ ഇദ്ദേഹത്തിന്റെ എല്ലാ interviws um കാണും എന്തൊരു പ്രതിഭ,എനിക്ക് ഭയങ്കര ഇഷ്ടം ❤❤
ദൈവം നേരത്തെ വിളിച്ചത് 😢😢😢
RIP
ഇതു എന്ത് ആണ് ചേട്ടാ ഭരണിക്കാവ് ശിവകുമാർ സാറിന് പോലും ഓർമ്മ കാണും എന്നു തോന്നുന്നില്ല അദ്ദേഹം എഴുതിയ പാട്ടുകൾ.... ആ ആവേശം ... ഗിരേഷേട്ട ❤
വേണ്ടുന്ന വഹുമതികൾ കിട്ടിയില്ല ശിവകുമാർ ചേട്ടന് അദ്ദേഹത്തിന്റെ അൽമാവിന് വേണ്ടിയെങ്കിലും വർഷത്തിലൊരിക്കലെങ്കിലും ഒരു ഓർമപ്പെടുത്തൽ നന്നായിരിക്കും..
2006 DEC 24 😭
ബഹുമതി
Amrita tvkku 100 നമസ്കാരം 🙏🏻 ഇങ്ങനെ ഇദ്ദേഹത്തിനെ കാണാനും പാട്ടു കേൾക്കാനും ഭാഗ്യം ഉണ്ടായല്ലോ വീണ്ടും വീണ്ടും വീണ്ടും....ഗിരീഷേട്ടൻ ❤
റേഡിയോയിൽ നിന്നും
കേള്ക്കാൻ കൊതിച്ച്
കാതിരുന്നപാട്ട്. (മനസ്സ് മനസ്സിൻ്റെ കാതിൽ )🎉😊❤
ഭരണിക്കാവ് ശിവകുമാറും ഗിരീഷ് പുത്തൻചേരിയും തീരാനഷ്ടം
വീണ്ടും retelecast ചെയ്താലും മതി ഈ prgrm അല്ലെങ്കിൽ വീണ്ടും sidddhique ഇക്ക യെ കൊണ്ട് വീണ്ടും ചെയ്യണം... പുതിയ വിശേഷങ്ങൾ പുതിയ വ്യക്തിത്വങ്ങൾ... a humble request🙏
അതെ, അത്രയ്ക്കും ഭംഗിയായിട്ടാണ് സിദ്ദിക്ക ഈ പ്രോഗ്രാം ചെയ്തിരിക്കുന്നത്
@@anjanagnair6151CT XD, hu
Request from me too.talented artistes
ഈ പ്രോഗ്രാം പല തവണ കണ്ടു എന്നാലും വീണ്ടും കാണാൻ തോന്നും സിദ്ധിക് ഇക്കക്ക് നന്ദി.റ്റിറ്
😢
ശിവകുമാർ സാറിൻടെ മനോഹരമായ വരികൾ…😍😍
മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ..., സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ..., ആയിര വല്ലിതൻ തിരുനടയിൽ ., അക്കല്ദാമ തൻ താഴ്‌വരയിൽ.... പ്രണാമം സർ.. എന്റെ നാട്ടുകാരൻ
കണ്ടനാൾ മുതൽ ...👌
ഭരണിക്കാവ് എന്റെ വലിയ സുഹൃത്തായിരുന്നു. ഞങ്ങൾ ഒരുമിച്ചു ഒരു പടത്തിന്റെ ആവശ്യത്തിനായി മാസങ്ങളോളം എറണാകുളത്തെ ഇടപ്പള്ളിയിൽ മാതാ ഇന്ദിര ടുറിസ്റ് ഹോമിൽ താമസിച്ചിട്ടുണ്ട്. ഒരിക്കലും തിരിച്ചു വരാത്ത കാലം 🤨
എന്നാണ് പുള്ളി മരിച്ചത്.....
പുള്ളി അയ്യപ്പ പാട്ട് എഴുതിയിട്ടുണ്ടോ
2007ൽ മരിച്ചു@@akhilakhi7852
24 January 2007.
അയ്യപ്പൻ പാട്ടു എഴുതിയിട്ടുണ്ട്
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത " താരാട്ട് ' എന്ന ചിത്രത്തിലെ ' മകരസംക്രമ സൂര്യോദയം " എന്ന് തുടങ്ങുന്ന ഗാനം ഇദ്ദേഹം എഴുതിയതാണ്.
@@SatheeshKumar-kp5ro ഇടിവെട്ട് സോങ്🔥🔥
അതി ലജൻഡ് ആയ രണ്ടു പേര്.... ദൈവമേ അകാലത്തിൽ നമ്മെ വിട്ടു പോയല്ലോ.... 🌹😭🙏
520 songs were written in a short period. Great, a big salute.
അതുല്യ പ്രതിഭകളുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം 🌹
രണ്ട് മഹാന്മാരായ കവികൾക്ക് എന്റെ പ്രണാമം. 🙏🏼🙏🏼
Bharanikkaav shivakumar ❤. Such a great lyricist and a humble , respectful and down to earth man
Sivakumarinte Ezhayalathu Varilla Puthancherry Ennittum Sivakumarinte Bhavyatha...
@@anilbaskar2801 sathyam.....
Ahha.. അയിരവല്ലി.....ഈ പാട്ട് ഞാൻ ആരാധിക്കുന്ന ഇഷ്ടഗാനം.അർജുൻ മാഷിൻ്റെ അതീവ സംഗീതം.യേശുദാസ്സിനോട് അസൂയ തോന്നുന്നു ഗാനം
Mi
കണ്ടും കേട്ടും കൊതി തീരുന്നില്ല. അതു മാത്രമേ ഈ മഹാൻമാരെപ്പറ്റി പറയുവാനുള്ളൂ!
ശ്രീ ചുനക്കര രാമൻകുട്ടി, ശ്രീ മംകൊമ്പ് ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ ഒക്കെ ഓർമ്മയിൽ വരുന്നു
ഇയാൾ സംഗീതത്തിന്റെ രാജാവാണ് ♥️♥️
എന്റെ നാട്ടുകാരനായ ശിവകുമാർ🙏🌹
എത്ര ഭംഗിയായി പാടുന്നു ഈ മഹാ പ്രതിഭ ❤️
❤❤❤❤തൊഴുതുപോകും ഈ പ്രതിഭകളെ 🙏🙏🙏🙏🙏🙏
പ്രണാമം ഗിരീഷ് പുത്തഞ്ചേരി sir
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
അംഗീകാരം കിട്ടാതെപോയ ഭരണിക്കാവ്.
Ithilappuram enthu😊
രണ്ടുപേരെയും സംഗീതലോകം മറക്കില്ല, ഇപ്പോഴും ജീവിക്കുന്നു ❤️❤️🙏
രണ്ടു പേരും ജീവിത യാത്ര പകുതിവഴിയിൽ അവസാനിച്ചു പോയ പോലെ തോന്നി
മലയാള സംഗീത ലോകത്തെ മഹാരഥന്മാരായ വയലാറും, ഒ.എൻ.വിയും, പി.ഭാസ്ക്കരനും, പൂവച്ചൽ ഖാദറും, ശ്രീകുമാരൻ തമ്പിയും, ബിച്ചു തിരുമലയും, യൂസഫലി കേച്ചേരിയുമെല്ലാം കോടി കുത്തി വാഴുന്ന കാലഘട്ടത്തിലാണ് ഭരണിക്കാവ് ശിവകുമാറിന്റെ രംഗപ്രവേശം....
ആ കാലയളവിൽ ഒരു തുടക്കകാരൻ എന്ന നിലയിൽ ഒന്ന് ഷൈൻ ചെയ്യാനായി വമ്പൻ ബാനറുകളോ സൂപ്പർസ്റ്റാർ ചിത്രങ്ങളോ ഒന്നും ഇദ്ദേഹത്തിന് കിട്ടിയില്ല എന്നതാണ് മറ്റൊരു വസ്തുത
പക്ഷേ..?
ഇദ്ദേഹം രചിച്ച പാട്ടുകളെല്ലാം ഹിറ്റുകളുടെ ഒരു വസന്തകാലം സൃഷ്ടിച്ചു എന്നത് മറ്റൊരു സത്യം....
ഒരു തുടക്കകാരൻ എന്ന നിലയിൽ വെറും രണ്ടാംകിട ചിത്രങ്ങൾക്കാണ് ഇദ്ദേഹം ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയത്....
ചെയ്ത സിനിമകൾ തല്ലിപൊളിയാണെങ്കിലും
ആ ചവറുപടങ്ങൾ ഇന്ന് ഓർക്കുന്നത് പോലും ഭരണിക്കാവ് ശിവകുമാറിന്റെ പാട്ടിന്റെ പേരിലാണ്....
ഭരണിക്കാവും പുത്തഞ്ചേരിയുമെല്ലാം സംഗീത പ്രേമികളുടെ മനസിനെ ചുരുങ്ങിയ കാലം കൊണ്ടു കീഴടക്കിയവരാണ്...😢
By JP താമരശ്ശേരി 🌴
🎉
@@arjunb6400 🙏
ഇത്രയും പാട്ടുകൾ എങ്ങനെയാ ഓർത്തിരിക്കാൻ പറ്റുക 🙏
Gireesh sir singing wonderfully ♥️♥️🎶🎶
ഭരണിക്കാവ് ശിവകുമാർ ❤❤❤❤🎉🎉🎉🎉
രണ്ടും പ്രഗൽഭരായ കവികൾ.
നഷ്ടം.നമുക്ക് വലിയ നഷ്ടം
3 legendary artists 🙏🏽❤️
രണ്ടു പേരെയും വളരെ ഇഷ്ടം ആയിരുന്നു❤
Programe കഴിയല്ലേ എന്ന് തോന്നി പോയി 😢
സത്യം 💕
Legends mattonnum parayanilla. 😍❤🙏
🥰ഗിരീഷ് sir ഒക്കെ ലേജെൻഡ്‌സ് 😍😍😍
എന്ത് എളിമയുള്ള പ്രതിഭകൾ... ❤
കണ്ണീർ പ്രണാമം.
ഗിരീഷ്പുത്തഞ്ചേരി ❤️അകാലത്തിൽ
മഹാനായ വയലാർ രാമവർമ്മയുടെ പിൻഗാമി ശ്രീ ഗിരീഷ് പുത്തഞ്ചേരി......
പ്രണാമം 🙏
ഈ രണ്ടുപേരുഃ ഏതോ ഗന്ധർവ്വ ലോകത്ത് ഇപ്പോ compose ചെയ്യുന്നുണ്ടാവുഃ ...😢😢😢😢
ഇതാണ് എളിമ.......❤❤❤
സിദ്ദിഖ് ആസ്വദിച്ചു നടത്തുന്ന ഇന്റർവ്യൂ
ഇവരുടെ വിയോഗം തീരാനഷ്ടം.....
ohhhh..Again compelled to comment..what a genius ...ohh,..salute with respect..love
ഒന്നും പറയാനില്ല അല്ലെങ്കിൽ പറയാൻ വാക്കുകളില്ല എന്ന് പറയുന്നതാവും ശരി
ജീവിച്ചിരുന്നെങ്കിൽ ആ വിരലുകളിൽ. ഒരു ഉമ്മ കൊടുത്തേനെ. 💋💋💋💋💋💋💋
വെള്ളിത്തേൻ കിണ്ണം പോൽ ❤️🩹💥🔥
ഗാഗുൽതാ മലകളെ മരങ്ങളെ മുൾചെ ടികെള മറക്കുകില്ല.
ചരിത്ര സത്യം
❤മലയാളത്തിൻെറ...അഭി
മാന൦.....വിട'പറഞ്ഞുപോയത്
നഷ്ടവു൦.
കറ്റാനം ഭരണിക്കാവിന്റെ അഭിമാനം 👏👏👏
ഗിരീഷ് പുത്തഞ്ചേരി✍🏻️🙏🏻❤️❤️❤️❤️❤️😘😘
*SUPER SHOW*
ഇത്ര നന്നായി പാടുന്ന ഗാനരചയി താവ് വേറെയില്ല
ശിവ കുമാർ സാറിന്..🎉🎉🎉
Let Shivkumar also speaks ....with all due respect to Gireeshettan...
Thankyouuuu ❤❤❤
അപാരം. എന്നു മാത്ര'മേ. പറയനുള്ളൂ. അതുല്യ കലാകാരമാരുടെ ' ഒരു 'സംഗമം❤
രണ്ടുപേർക്കും ആദരാഞ്ജലികൾ
നല്ല സിനിമ ഇനീം പിടിച്ചു കാണിച്ചു തരണം.. അമൃത
Legends.. പ്രണാമം 🙏
Sir you are a super singer
പറയാൻ വാക്കുകളില്ല 🙏🏻
പ്രണാമം ഭരണിക്കാവ് ശിവകുമാർ sir
ഞങളുടെ നാട്ടുകാരൻ ❤❤❤
എന്തൊരു സ്ഫുടമായാണ് പുത്തഞ്ചേരി സാർ വരികൾ ആലപിക്കുന്നത്... അവിശ്വസനീയമായി തോന്നുന്നു ഇപ്പോഴും ഈ അതുല്യ പ്രതിഭയുടെ വേർപാട്..😢
ഗദ്ഗദം അതിമധുരം അതിനീണം ലയമധുരം സ്വരമാധുരിയിൽ പ്രതിധ്വനം
ഈശ്വരാ.. ഇവർ രണ്ടുപേരും മരിച്ചു കഴിഞ്ഞിട്ടാനല്ലോ എനിക്ക് ഇവരേപറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത്...
എനിക്കും
ഭരണിക്കാവ് ശിവകുമാറിനെ അതിഥിയായി വിളിച്ചിട്ട് അദ്ദേഹത്തിന് അധികം സംസാരിക്കാൻ അവസരം കൊടുക്കുന്നില്ല.
😅😢😢😢😢😅 ഇനിയും ഉണ്ട് ഇന്റർവ്യൂ.. അതിൽ സംസാരിക്കുന്നുണ്ട്
Legends ❤
Grate prathibakal
ഇഷ്ട്ടരേജ്യത്താവു, nazttamayi🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
Super.sivakumar sir ne orkunnu
ദൈവമേ എന്തിനീ മഹാ മനുഷ്യനെ അങ്ങ് വളരെ നേരത്തെ തിരികെ വിളിച്ചു??? കുറെ കാലംകൂടി ഇദ്ദേഹത്തിന്റെ സാന്നിധ്യം മലയാളികൾക്ക് നൽകേണ്ടിയിരുന്നില്ലേ?
പ്രണാമം ഭരണിക്കാവ് ശിവകുമാർ sir 🙏🙏🙏
ഞാൻ... കരഞ്ഞു.... പോകുന്നു.,.., i❤😂😂😂😂😂😂❤
ഏതു ലോകത്തിന്റെയും ചരിത്രവും പഠിക്കുവാനും അപഗ്രഥിക്കുവാനും എനിക്കവകാശമുണ്ട്
ഇത്രയും കഴിവുള്ള ഗിരീഷ് പുത്തഞ്ചേരി വെറും ഒരു മദ്യത്തിന് അടിമയായി വളരെ നേരത്തെ നമ്മെ വിട്ടു പിരിഞ്ഞു എന്ന് പറയുമ്പോൾ,
മലയാള ഗാന ശാഖയ്ക്ക് തീരാ നഷ്ട്ടം. മദ്യം എത്ര വലിയ വില്ലൻ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. ആ മദ്യമാണ് കേരളം പോലൊരു നാട്ടിൽ നിർബാധം ഒഴുകുന്നതെന്നാലോചിക്കുമ്പോൾ.......
ഇതുപോലെ നമുക്ക് നഷ്ടപ്പെട്ട അനേകം വ്യക്തികളിൽ ഒരാളാണല്ലോ വയലാറും.
പ്രദക്ഷിണ വഴിയിൽ വച്ചെന്റെ ദേവൻ,
പഞ്ചമിതിരുനാൾ മാധനൊത്സവ തിരുനാൾ
ഗിരീഷ് ഒരു "മഹാനാണ്. " മറ്റുള്ളവരുടെ പാട്ടിനെ ഇത്രയും ബഹുമാനിക്കാൻ - അവർക്കേ കഴിയൂ. !!!
❤ മനോഹരം❤🙏🏻🙏🏻🙏🏻
സത്യം അസൂയ മാത്രം....❤
sathyam❤❤❤❤❤
കണ്ടനാൾമുതൽ നിൻ്റെ ഈ മുഖം .... ഭരണിക്കാവ് ... ജാനകി ... സിനിമ. .... ആന യും അമ്പാരിയും .. ,👌
കണ്ട നാൾ മുതൽ എന്ന പാട്ട്ആനപ്പാച്ചൻ അല്ല 1978 ൽ ഇറങ്ങിയ ആനയും അമ്പാരിയും എന്ന ചിത്രം ആണ്
@@HaneefaTt-od9sz ശരിയാണ് 👍