വളരെ ശെരി ആണ്.. മുതിർന്ന ആളുകളുടെ അനുഭവങ്ങൾ ഒക്കെ കേൾക്കുമ്പോ വേറെ തന്നെ ഒരു ഫീൽ ആണ്.. അവര് ജീവിച്ച കാലഘട്ടവും ഇപ്പോൾ ഉള്ളതും വളരെ വ്യത്യാസം ആയത് കൊണ്ടായിരിക്കും
നിറകുടം തുളുമ്പില്ല ലവലേശം അഹങ്കരമില്ലാത്ത മഹാരഥന്മാർ, പരസ്പര ബഹുമാനത്തോടെയുള്ള സംസാരം, പ്രണാമം🙏സ്വർഗത്തിൽ വയലാറിനോടും മറ്റു സ്വർഗീയ കവികളോടും ഒപ്പമിരുന്നു സാഹിത്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ടാവും
സാമൂതിരി സ്കൂളിൽ തുടങ്ങിയ സൗഹൃദം ആയിരുന്നു ഗിരീഷേട്ടനുമായി. പ്രസാദ് ഏറ്റവും ഒടുവിൽ പങ്കെടുക്കേണ്ട ചടങ്ങിൽ ആ റോൾ എനിക്ക് ഏറ്റെടുക്കേണ്ടി വന്നു. മകര സംക്രമ സൂര്യോദയം എന്ന പാട്ടിനു ശിവൻചേട്ടനെ പൊന്നാടയണിയിച്ചു. മധുരിക്കുന്ന കുറെ ഓർമ്മകൾ. പ്രണാമം 🌹
തീർച്ചയായും ഇവരുടെ സംസാരം നമ്മൾ കേട്ടുകൊണ്ടേയിരിക്കും. അതിൽ ആത്മാർത്ഥതയുണ്ട്. എഴുതുന്നവൻ നല്ല പാട്ടുകാരൻ ആകണമെന്നില്ല. എങ്കിലും അയാളുടെ മനസ്സിൽ സംഗീതം ഉണ്ടാകാതെ തരമില്ല. നന്ദി ഇവർക്ക്. 🙏
വിദ്യഭ്യാസ കാലത്ത് ഗിരീഷ് പുത്തൻചേരിയ്കൊപ്പം കവിതാ മത്സരത്തിൽ പങ്കെടുത്ത അസുലഭ സ്മരണകൾ ,ധന്യം. വിജയൻ,കെ.സി.അത്തോളി. പ് രിയ സ്നേഹിതന് കണ്ണീർ പ്രണാമം 🙏🙏🙏❤❤❤
പ്രിയങ്കരനായ ഗിരീഷ് പുത്തഞ്ചേരി നിങ്ങളെന്തിനാ ഇത്ര വേഗം ഞങ്ങളെയൊക്കെ വിട്ടുപോയത്? ദൈവം എന്തിനാ കേട്ടിട്ടും, കേട്ടിട്ടും മതിവരാത്ത ഈ അറിവിന്റെയും, കഴിവിന്റെയും ഉടമയെ ഞങ്ങളിൽ നിന്നും കൊണ്ടുപോയത്? സിദ്ധിഖ് സർ, ശിവകുമാർ സർ, പ്രസാദ് സർ.. എല്ലാവരുടെയും ഒരു ആരാധികയാണ് ഞാൻ.
കള്ള് കുടിച്ച് മരിച്ചതാണ് ഗിരീഷ് സാർ. റെയിൽവേ സ്റ്റേഷനിൽ കുടിച്ചു ബോധം കെട്ട് ഉറങ്ങിയിരുന്ന മനുഷ്യനെ ...... ഗിരീഷ് സാറിനെ ...... തിരിച്ചറിഞ്ഞവർ എത്രയോ ആളുകൾ ഉണ്ടായിരുന്നു.
അമിതമായ സരസ്വതി കടാക്ഷം,,,അമിതമായ സഹൃദയത്വം,,അമിത മദ്യപാനം=അകാലമരണം..പക്ഷേ ഇദ്ദേഹം ആയിരിക്കും ഒരു പക്ഷെ മലയാള സിനിമക്ക് ഒരു തീരാ നഷ്ടം..കാരണം പൂർവ സൂരികൾ കാലം തികച്ചു അവരുടെ കയ്യിൽ ഉള്ളതെല്ലാം കൊടുതിട്ടാണ് പോയത്..ഇദ്ദേഹം ഇനിയും അനേകായിരം വരികൾ ബാക്കി വച്ചിട്ടാണ് പോയത്.. അർത്ഥ പൂർണ്ണമായ അനേകം പാട്ടുകൾ....വരികളുടെ മനോഹാരിത...അത് ഗിരീഷ് എന്ന മാന്ത്രിക കലകാരനുവമാത്രം സാധിക്കുന്ന ഒന്ന്.
മൂന്ന് പേരും നല്ല രചയിതാക്കൾ ആണ് - ശ്രീ ഗിരീഷ് പുത്തഞ്ചേരി ആകാശവാണി കോഴിക്കോട് നിലയത്തിൽ ലളിത ഗാനങ്ങൾ എഴുതുന്ന കാലത്ത് തന്നെ ഞാനും എഴുതാറുണ്ടായിരുന്നു - അപ്പോഴുള്ള വേറെ ചിലരുടെ പേര് കൂടി ഓർമ്മിക്കാം - പത്മജി പൊന്നും പുറത്ത്, RC. ചീക്കിലോട്, സലാം പാറന്നൂര്, ശ്രീ - P. ടനമ്പീശൻ ,. പിന്നെയും കുറേ നല്ല രചയിതാക്കൾ ഉണ്ടായിരുന്നു പേരുകൾ ഓർക്കുന്നില്ല😊
കാട്ടുകുന്നിലെ തെങ്ങിലെ തേൻകരിക്കിലെ തുള്ളികൾ കരൾ തോറും തൂളിയ പാട്ടുകാരാ കണ്ണീർകണങ്ങളാൽ നിൻ കാൽക്കൽ വെയ്ക്കട്ടെ ആത്മസുമങ്ങളായ് അക്ഷര കൂട്ടങ്ങൾ. എളിയൊരു സോദരൻ എഴുതിയ വരികളിൽ ഏറെ ഇണക്കവും ഈണവും ചേർത്ത വൻ. ഉത്തുംഗ പ്രതിഭ ഉൽക്കൃഷ്ട ഭാവന ഉതിരും മധുമണം നിറമാർന്ന വാക്കു കൾ. ................... അകാലത്തിൽ പൊലിഞ്ഞ മഹാ പ്രതിഭ ഗിരീഷിനു വേണ്ടി എഴുതിയ കവിതയിലെ വരികൾ. മോഹനൻ തെക്കും പാടം.
.ഇൻറർവ്യൂ കേട്ടിരിക്കാൻ തന്നെ നല്ല രസം തോന്നുന്നു.അതേസമയംവളരെ ദുഃഖവും. എത്ര നല്ല നല്ല സംഭാവനകൾ ഇനിയും മലയാളത്തിന് ലഭിക്കേണ്ടത് ആയിരുന്നു സ്വയം എല്ലാംസ്വയംഇല്ലാതാക്കി നഷ്ടപ്പെടുത്തി. ഒരു സമൂഹത്തിൽ ലഭിക്കേണ്ടത് . എന്തുകൊണ്ട് ഇവർ life ൽ ദൈവം നൽകിയകഴിവിനെ പ്രൊട്ടക്ട്ചെയ്തു നിർത്താതെ പോയി. ശരിക്കുംദുഃഖം തോന്നുന്നു ഇവരുടെ സംഭാഷണംഇട്ടിരിക്കുന്നത് തന്നെ എന്തു സുഖം. ഇതുവരെ കേൾക്കാത്ത ഒരുസ്നേഹവും ആത്മാർത്ഥതയുംഈ സൗഹൃദത്തിൽ നിന്ന് സ്പ്രെഡ് ചെയ്യുന്നു.എല്ലാം നഷ്ടപ്പെട്ടു പോയില്ല വളരെദുഃഖം തോന്നുന്നു.
സിദ്ധിക് എന്ന കലാകാരനെ നമിക്കട്ടെ,ആദ്യം. കാരണം ഒരിടപെടലുമില്ലാതെ എത്ര മനോഹരമായാണ് പരിപാടി അവതരിപ്പിക്കുന്നത്.! വന്നിരിക്കുന്ന കലാകാരന്മാരുടെ ആത്മാവിഷ്ക്കാരവേദി യായി മാറ്റിയെടുക്കാന്‍ ഈഗോ ഒട്ടുമില്ലാത്ത ഒരവതാരകനേ കഴിയൂ,അതാണ് നമ്മുടെ പ്രിയപ്പെട്ട സിദ്ധിക്. ഏറെ കടപ്പാടോടെ നന്ദി അറിയിക്കട്ടെ.
ഗിരീഷ് പുത്തഞ്ചേരി സാറിനെപ്പോലെ അഗാധജ്ഞാനമുള്ള ഒരാളിൽ നിന്നും അതിമനോഹരമായ വരികൾ പിറന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. അകാലത്തിൽ പൊലിഞ്ഞു പോയതാരകം; നഷ്ടം കൈരളിയ്ക്ക് മാത്രം.
വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് വില്പന നികുതി കോംപ്ലക്സിൽ പ്രതാപൻ സാറിന്റെ ഫ്രണ്ട് എന്ന നിലയിൽ വന്നു സംസാരിക്കുമ്പോൾ അദ്ദേഹത്തെ അസുഖം അലട്ടുന്ന ലക്ഷണം കണ്ടപ്പോൾ തന്നെ ഈ പ്രതിഭ നമ്മൾക്ക് എത്ര കാലം അനുഭവിക്കാൻ കിട്ടും എന്ന് ആശങ്കപ്പെട്ടിരുന്നു, നമ്മുടെ തീരാ നഷ്ടം.. ഇപ്പോൾ പാട്ടുകളായി നാമത് ദിവസവും അനുഭവിക്കുന്നു.... ആ ലാളിത്യമുള്ള സംസാരവും, നിഷ്കളങ്ക രീതിയും...
മദ്യപാനിയെ അനുകരിക്കുന്ന കലാകാരന്മാർ ഭാവനയിൽ നിന്ന് ഓരോന്നും എടുത്തിടുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇവരെ കണ്ടു പഠിക്കുന്നത്. ഇവരുടെ മുഖത്തു നോക്കിയാൽ അറിയാം മദ്യപിച്ചിട്ടാണിരിക്കുന്നതെന്നു
ഞങ്ങളുടെ നാട്ടുകാരനായ ഗിരീഷേട്ടൻ്റെ പൂർണ്ണത ഇന്നും മലയാള സിനിമാ ശാഖക്ക് കിട്ടിയോ എന്നത് സംശയമാണ് നിമിഷ കവി ആയിരക്കണക്കിന് വരികൾ കള്ളുഷാപ്പുകളിൽ വെറുതെ കളഞ്ഞു ഗംഭീര മായ കാവ്യ ശകലക്കളുടെ കലവറയാണ് നമുക്ക് നഷ്ടമായത് He is a very successful person ennu mathrame njan parayu Jeevitham sarikum aswathichanu gireeshettan poyath🙏😍 Orkkumbol oru vingal aanu Athrak ishtamayirunnu enik ente chettane😭🙏
മനസ്സിനെ ശാന്തമാക്കാൻ ഇവർ എത്ര കഴിവുള്ളവർ എത്ര സ്നേഹമുള്ളവർ
എന്ത് രസമാണ് ഇവരുടെ സംസാരം കേട്ടിരിയ്ക്കാൻ...🙏🙏🙏
വളരെ ശെരി ആണ്.. മുതിർന്ന ആളുകളുടെ അനുഭവങ്ങൾ ഒക്കെ കേൾക്കുമ്പോ വേറെ തന്നെ ഒരു ഫീൽ ആണ്.. അവര് ജീവിച്ച കാലഘട്ടവും ഇപ്പോൾ ഉള്ളതും വളരെ വ്യത്യാസം ആയത് കൊണ്ടായിരിക്കും
@@aneeshbabukochi88281
2024 ലും അതേ തോന്നലുകൾ ❤....
100% ഒരു സുഹൃത്തുക്കളും ഒത്തുള്ള നിമിഷം പോലെ ❤️
@aneeshbabukochi8828
ശ്രീ ഗിരീഷ് പുത്തഞ്ചേരിയുടെ സംസാരത്തിനു തന്നെ എന്തു ഭംഗിയാണ്..❤
നിറകുടം തുളുമ്പില്ല ലവലേശം അഹങ്കരമില്ലാത്ത മഹാരഥന്മാർ, പരസ്പര ബഹുമാനത്തോടെയുള്ള സംസാരം, പ്രണാമം🙏സ്വർഗത്തിൽ വയലാറിനോടും മറ്റു സ്വർഗീയ കവികളോടും ഒപ്പമിരുന്നു സാഹിത്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ടാവും
ബീയാർ പ്രസാദ്..... സഫാരി യിൽ ഡയറി കുറിപ്പിലൂടെയാണ് അദ്ദേഹത്തെ പരിചയം..... 🥰🥰🥰🥰
സാമൂതിരി സ്കൂളിൽ തുടങ്ങിയ സൗഹൃദം ആയിരുന്നു ഗിരീഷേട്ടനുമായി. പ്രസാദ് ഏറ്റവും ഒടുവിൽ പങ്കെടുക്കേണ്ട ചടങ്ങിൽ ആ റോൾ എനിക്ക് ഏറ്റെടുക്കേണ്ടി വന്നു. മകര സംക്രമ സൂര്യോദയം എന്ന പാട്ടിനു ശിവൻചേട്ടനെ പൊന്നാടയണിയിച്ചു. മധുരിക്കുന്ന കുറെ ഓർമ്മകൾ. പ്രണാമം 🌹
ചോദ്യങ്ങൾക്ക് മറുപടി പറയാനല്ലാതെ, അനുഭവങ്ങളും ആഗ്രഹങ്ങളും അയവിറക്കാൻ അവസരം അനുവദിക്കുന്ന അരോചകമില്ലാത്ത അവതാരകൻ സിദ്ദിക്ക്,❤
സിദ്ദിഖ് ഇക്കാ നിങ്ങൾ എന്തൊരു ഭാഗ്യവാനാണ്... 3 പ്രതിഭകളുടെ കൂടെ... അഭിനയ രാജാവ് ആയ അങ്ങയുടെ ഭാഗ്യം 🙏
തീർച്ചയായും ഇവരുടെ സംസാരം നമ്മൾ കേട്ടുകൊണ്ടേയിരിക്കും. അതിൽ ആത്മാർത്ഥതയുണ്ട്. എഴുതുന്നവൻ നല്ല പാട്ടുകാരൻ ആകണമെന്നില്ല. എങ്കിലും അയാളുടെ മനസ്സിൽ സംഗീതം ഉണ്ടാകാതെ തരമില്ല. നന്ദി ഇവർക്ക്. 🙏
വിദ്യഭ്യാസ കാലത്ത് ഗിരീഷ് പുത്തൻചേരിയ്കൊപ്പം കവിതാ മത്സരത്തിൽ പങ്കെടുത്ത അസുലഭ സ്മരണകൾ ,ധന്യം. വിജയൻ,കെ.സി.അത്തോളി. പ്
രിയ സ്നേഹിതന് കണ്ണീർ പ്രണാമം 🙏🙏🙏❤❤❤
സിദ്ദിഖ് ഇക്ക super അവതരണം 🥰🥰
ബിയാർ പ്രസാദ് ❤️
വെട്ടം മൂവിലെ പാട്ടുകൾ 🔥🔥🔥🔥🔥
ഒരു കാതിലോല ഞാൻ കണ്ടില്ല...
ഇതൊക്കെ ആണ് ഇന്റർവ്യൂ എന്ത് രസമാണ് ഒരു മടുപ്പും ഇല്ലാതെ കണ്ടിരിക്കാൻ
❤❤❤
പുത്തൻ,
ബീയാർ,
ഭരണിക്കാവ്
ബാഷ്പാഞ്ജലികൾ....
എത്ര കേട്ടാലും കേട്ടിരിക്കാൻ തോന്നുന്നു... ❤❤❤സംഗീതം ദൈവമാണ് 🌹🌹🌹
പ്രിയങ്കരനായ ഗിരീഷ് പുത്തഞ്ചേരി നിങ്ങളെന്തിനാ ഇത്ര വേഗം ഞങ്ങളെയൊക്കെ വിട്ടുപോയത്? ദൈവം എന്തിനാ കേട്ടിട്ടും, കേട്ടിട്ടും മതിവരാത്ത ഈ അറിവിന്റെയും, കഴിവിന്റെയും ഉടമയെ ഞങ്ങളിൽ നിന്നും കൊണ്ടുപോയത്? സിദ്ധിഖ് സർ, ശിവകുമാർ സർ, പ്രസാദ് സർ.. എല്ലാവരുടെയും ഒരു ആരാധികയാണ് ഞാൻ.
കള്ള് കുടിച്ച് മരിച്ചതാണ് ഗിരീഷ് സാർ. റെയിൽവേ സ്റ്റേഷനിൽ കുടിച്ചു ബോധം കെട്ട് ഉറങ്ങിയിരുന്ന മനുഷ്യനെ ...... ഗിരീഷ് സാറിനെ ...... തിരിച്ചറിഞ്ഞവർ എത്രയോ ആളുകൾ ഉണ്ടായിരുന്നു.
@@ഹരിദാസൻ അവരെ ഓക്കേ ആര് അറിയുന്നു... ഇപ്പോളും അറിയുന്നത് ഗിരീഷ് 🔥🔥🔥....
Psyco ഡൈബൻ sir 😂
ഈ മൂന്ന് കവികളും മറഞ്ഞു പോയി.
പ്രണാമം.
😥😥😥
🙏🙏🙏
🌹 🌹 🌹
സരസ്വതി കടാക്ഷം, സഹൃദയത്വം, മദ്യപാനം... അകാലമരണം 🙏
👌👌👌👌👌👌
എത്ര കാലം ജീവിച്ചു എന്നതല്ല കാര്യം . വയലാറും ഗിരീഷു മെല്ലാം സഫലമായ ജീവിതം ജീവിച്ചു
@@everyonetravelauniquejourn8752 prasad sirne വ്യക്തിപരമായി അറിയാം... നഷ്ടബോധത്തോടെ കുറിച്ചു എന്ന് മാത്രം
@@krrishvoxs his knowledge is unparallel
അമിതമായ സരസ്വതി കടാക്ഷം,,,അമിതമായ സഹൃദയത്വം,,അമിത മദ്യപാനം=അകാലമരണം..പക്ഷേ ഇദ്ദേഹം ആയിരിക്കും ഒരു പക്ഷെ മലയാള സിനിമക്ക് ഒരു തീരാ നഷ്ടം..കാരണം പൂർവ സൂരികൾ കാലം തികച്ചു അവരുടെ കയ്യിൽ ഉള്ളതെല്ലാം കൊടുതിട്ടാണ് പോയത്..ഇദ്ദേഹം ഇനിയും അനേകായിരം വരികൾ ബാക്കി വച്ചിട്ടാണ് പോയത്.. അർത്ഥ പൂർണ്ണമായ അനേകം പാട്ടുകൾ....വരികളുടെ മനോഹാരിത...അത് ഗിരീഷ് എന്ന മാന്ത്രിക കലകാരനുവമാത്രം സാധിക്കുന്ന ഒന്ന്.
മൂന്ന് പേരും നല്ല രചയിതാക്കൾ ആണ് - ശ്രീ ഗിരീഷ് പുത്തഞ്ചേരി ആകാശവാണി കോഴിക്കോട് നിലയത്തിൽ ലളിത ഗാനങ്ങൾ എഴുതുന്ന കാലത്ത് തന്നെ ഞാനും എഴുതാറുണ്ടായിരുന്നു - അപ്പോഴുള്ള വേറെ ചിലരുടെ പേര് കൂടി ഓർമ്മിക്കാം - പത്മജി പൊന്നും പുറത്ത്, RC. ചീക്കിലോട്, സലാം പാറന്നൂര്, ശ്രീ - P. ടനമ്പീശൻ ,. പിന്നെയും കുറേ നല്ല രചയിതാക്കൾ ഉണ്ടായിരുന്നു പേരുകൾ ഓർക്കുന്നില്ല😊
കാട്ടുകുന്നിലെ തെങ്ങിലെ തേൻകരിക്കിലെ തുള്ളികൾ
കരൾ തോറും തൂളിയ പാട്ടുകാരാ
കണ്ണീർകണങ്ങളാൽ നിൻ കാൽക്കൽ വെയ്ക്കട്ടെ ആത്മസുമങ്ങളായ് അക്ഷര കൂട്ടങ്ങൾ.
എളിയൊരു സോദരൻ
എഴുതിയ വരികളിൽ
ഏറെ ഇണക്കവും ഈണവും ചേർത്ത വൻ.
ഉത്തുംഗ പ്രതിഭ ഉൽക്കൃഷ്ട ഭാവന
ഉതിരും മധുമണം നിറമാർന്ന വാക്കു കൾ.
................... അകാലത്തിൽ പൊലിഞ്ഞ മഹാ പ്രതിഭ ഗിരീഷിനു വേണ്ടി എഴുതിയ കവിതയിലെ വരികൾ.
മോഹനൻ തെക്കും പാടം.
.ഇൻറർവ്യൂ കേട്ടിരിക്കാൻ തന്നെ നല്ല രസം തോന്നുന്നു.അതേസമയംവളരെ ദുഃഖവും. എത്ര നല്ല നല്ല സംഭാവനകൾ ഇനിയും മലയാളത്തിന് ലഭിക്കേണ്ടത് ആയിരുന്നു സ്വയം എല്ലാംസ്വയംഇല്ലാതാക്കി നഷ്ടപ്പെടുത്തി.
ഒരു സമൂഹത്തിൽ ലഭിക്കേണ്ടത് . എന്തുകൊണ്ട് ഇവർ life ൽ ദൈവം നൽകിയകഴിവിനെ പ്രൊട്ടക്ട്ചെയ്തു നിർത്താതെ പോയി.
ശരിക്കുംദുഃഖം തോന്നുന്നു ഇവരുടെ സംഭാഷണംഇട്ടിരിക്കുന്നത് തന്നെ എന്തു സുഖം. ഇതുവരെ കേൾക്കാത്ത ഒരുസ്നേഹവും ആത്മാർത്ഥതയുംഈ സൗഹൃദത്തിൽ നിന്ന് സ്പ്രെഡ് ചെയ്യുന്നു.എല്ലാം നഷ്ടപ്പെട്ടു പോയില്ല വളരെദുഃഖം തോന്നുന്നു.
ഗീരീഷ് ഏട്ടൻ :ഓപ്പം ഇരിക്കാൻ ഉള്ള ശ്രമം ആണ് അല്ലോ 😊എത്ര മനോഹരം ആണ് അല്ലെ ഓരോ വാക്കുകൾ
അടുത്തടുത്തിരുന്ന് എന്തൊരു രസമായിട്ടാണു വിമർശനാത്മകമായി കാര്യങ്ങൾ വിലയിരുത്തുന്നത്.❤
3:14 ഞാൻ ഒരു കിളിയെ എഴുതിയട്ടുളളു ഇത് ഒരു പല്ലവിയിൽ തന്നെ 40 കിളി😂
കേട്ടിരുന്നു പോകും....അത്രയ്ക്ക് ഹൃദ്യം
എന്തു രസമാണ് ഇവരുടെ ഇന്റർവ്യൂ ❤️❤️❤️
ഈശ്വര നഷ്ടപ്പെടുത്തി പോയല്ലോ ഇ സൗഹൃദങ്ങളെ 🙏🙏🙏🙏
കേര നിരകളാടും എന്ന ഒരൊറ്റ പാട്ട് പോരെ ബീയാർ പ്രസാദ് എന്ന പ്രതിഭയുടെ റേഞ്ച് അറിയാൻ. 🔥
ഞാൻ ഒരു കിളിയേ എഴുതിയിട്ടുള്ളു...ഇതൊരു പല്ലവിയിൽ തന്നെ നാൽപത് കിളി😅
ഗിരീഷ് പുത്തഞ്ചേരി✍🏻️🙏🏻❤️❤️❤️❤️😘😘😘
സിദ്ധിക് എന്ന കലാകാരനെ നമിക്കട്ടെ,ആദ്യം.
കാരണം ഒരിടപെടലുമില്ലാതെ എത്ര മനോഹരമായാണ്
പരിപാടി അവതരിപ്പിക്കുന്നത്.!
വന്നിരിക്കുന്ന കലാകാരന്മാരുടെ ആത്മാവിഷ്ക്കാരവേദി
യായി മാറ്റിയെടുക്കാന്‍ ഈഗോ ഒട്ടുമില്ലാത്ത ഒരവതാരകനേ
കഴിയൂ,അതാണ് നമ്മുടെ പ്രിയപ്പെട്ട സിദ്ധിക്.
ഏറെ കടപ്പാടോടെ നന്ദി അറിയിക്കട്ടെ.
അവരുടെ ഒരാവശേം 🔥🔥🔥🔥🔥
അനുഗൃഹീത നിമിഷങ്ങൾ. 🙏
നമ്മൾ ഒരാളോട് മനസ് തുറന്നു സംസാരിക്കുന്നതുപോലെ ആയിരിക്കണം ഒരു പാട്ട് പാടികൊടുക്കുമ്പോഴും.. അതിൽ എല്ലാം ഉണ്ടാകും. എല്ലാം
ഇക്ക സൂപ്പർ... എല്ലാർക്കും സംസാരിക്കാൻ ഉള്ള സമയം കൊടുക്കും.. ചിലർ ഉണ്ട് ഗസ്റ്റ്‌നെ കൊണ്ട് ഒന്നും പറയിപ്പിക്കില്ല
പാടാൻ കഴിവില്ലാത്തതുകൊണ്ട് ഞാൻ സംഗീതത്തെ കുറിച് കൂടുതൽ പഠിച്ചു...... 👏🏻👏🏻
എത്ര മനോഹരമീ അമൃത സംഗീത സംഗമം 🌹🌹🌹👍
ഗിരീഷ് പുത്തഞ്ചേരി സാറിനെപ്പോലെ അഗാധജ്ഞാനമുള്ള ഒരാളിൽ നിന്നും അതിമനോഹരമായ വരികൾ പിറന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
അകാലത്തിൽ പൊലിഞ്ഞു പോയതാരകം; നഷ്ടം കൈരളിയ്ക്ക് മാത്രം.
പ്രിയമുള്ള സംഭാഷണങ്ങൾ❤
നഷ്ടം നമ്മൾക്ക് 😔😔🌹🌹🙏🙏🙏❤️❤️❤️
😅ബി. R പ്രസാദിന്റെ പാട്ടിന്റെ വരികൾ ഗംഭീരം തന്നെ
3 legends in Malayalam songs...kelkaan thanae manoharam aanu ivarde samsaaram apol avarde songs elaam adipoli aakaathe irikyunathu enganeyaa...
Rip 3 of u ...we really miss you all❤😢
Qq
കിളികളുടെ കലപില. പ്രസാദ് സാർ... 🙏🙏🙏🙏✍🏻🙏
Ippozhathe oro konothile interviews okke kanumpol aaanu ithoke ethrayo uyare aaanu innum ithrayum varshangalk seshavum ennu manasilakunnath
Bichuvettan😎legend and Gireesh puthenchery 👌❤️🔥
When young one must hold your finger and lead you to success.Guidance is very important
28/09/2023 ൽ വീണ്ടും കണ്ടു!!!
YES സ്നേഹമേറിയ ശിവന്
വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് വില്പന നികുതി കോംപ്ലക്സിൽ പ്രതാപൻ സാറിന്റെ ഫ്രണ്ട് എന്ന നിലയിൽ വന്നു സംസാരിക്കുമ്പോൾ അദ്ദേഹത്തെ അസുഖം അലട്ടുന്ന ലക്ഷണം കണ്ടപ്പോൾ തന്നെ ഈ പ്രതിഭ നമ്മൾക്ക് എത്ര കാലം അനുഭവിക്കാൻ കിട്ടും എന്ന് ആശങ്കപ്പെട്ടിരുന്നു, നമ്മുടെ തീരാ നഷ്ടം.. ഇപ്പോൾ പാട്ടുകളായി നാമത് ദിവസവും അനുഭവിക്കുന്നു.... ആ ലാളിത്യമുള്ള സംസാരവും, നിഷ്കളങ്ക രീതിയും...
Really very touching discussion
ഗിരീഷേട്ടൻ ❤❤❤
🙏🏽🙏🏽🙏🏽❤️❤️❤️ 3 legendary artists. What a Big loss.
ഞങ്ങളെ നാട്ടുകാരൻ ❤❤❤
എനിക്ക് മാത്രം അല്ല നഷ്ടം ഗിരീഷ് പോയപ്പോൾ. ഒരു ശൂന്യത ആയി പോയി
First time I saw Girish ji in a jovial mood.. probably the combination
മദ്യപാനിയെ അനുകരിക്കുന്ന കലാകാരന്മാർ ഭാവനയിൽ നിന്ന് ഓരോന്നും എടുത്തിടുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇവരെ കണ്ടു പഠിക്കുന്നത്. ഇവരുടെ മുഖത്തു നോക്കിയാൽ അറിയാം മദ്യപിച്ചിട്ടാണിരിക്കുന്നതെന്നു
It is so calming . so good to hear them😊
പ്രണാമം ഗിരീഷ് പുത്തഞ്ചേരി sir, ഭരണിക്കാവ് ശിവകുമാർ, ബി ആർ പ്രസാദ് sir😢😢😢
സീമന്തരേഖയിൽ ഭരണിക്കാവ്❤
💙💚🤍🧡❤ superb song
വാണി ജയറാം😢RlP
Very standard പ്രോഗ്രാം
ഏതു വിരസതയും ഇവിടെ ഇല്ലാതാകും, ഏറെ നാളുകൾക്കു ശേഷം കേട്ടിരുന്നു.
സ്വർഗത്തിലും ഇവർ ഒന്നിച്ചു ഇരുന്നു പാടി തിമാർക്കുന്നുണ്ടാകും
Super interview credit for sidque sir.
സത്യം പറഞ്ഞാൽ എല്ലാരും നല്ലതാണ്..
Enthu suppera ithanu interivew ippo ulla interview ooke eduthu kinattil idan thonnum
ഞങ്ങളുടെ നാട്ടുകാരനായ ഗിരീഷേട്ടൻ്റെ പൂർണ്ണത ഇന്നും മലയാള സിനിമാ ശാഖക്ക് കിട്ടിയോ എന്നത് സംശയമാണ്
നിമിഷ കവി
ആയിരക്കണക്കിന് വരികൾ കള്ളുഷാപ്പുകളിൽ വെറുതെ കളഞ്ഞു
ഗംഭീര മായ കാവ്യ ശകലക്കളുടെ കലവറയാണ് നമുക്ക് നഷ്ടമായത്
He is a very successful person ennu mathrame njan parayu
Jeevitham sarikum aswathichanu gireeshettan poyath🙏😍
Orkkumbol oru vingal aanu
Athrak ishtamayirunnu enik ente chettane😭🙏
മലയാളത്തിന്റെ പുണ്യങ്ങൾ
Admire Girish puthenjeri so much . And siddique is a great celebrity too. Friendly and well mannered
ഗിരീഷ്...
Real legend...
കവി അയ്യപ്പൻറെ ഭാഷയിൽ ലഹരിയുടെ പക്ഷികൾ കൊണ്ടുപോയ പ്രതിഭ...
ഇപ്പൊ കൂടി രണ്ടെണ്ണം ഇട്ടിട്ടാണ് വന്നിരിക്കുന്നത് 🤪
Correct 😂😂😂❤
എനിക്കും തോന്നി രണ്ടെണ്ണം വിട്ടിട്ടുണ്ടെന്ന്,
അവരൊട് പറ്റില്ല എന്ന് പറയാൻ ആരും മെനക്കെടില്ല... അതും അനുവദിക്കും@@zakariyam.b3227
പ്രണാമം ഗിരീഷ് പുത്തഞ്ചേരി sir 🙏🙏🙏
നമസ്തേ ഗുരുക്കന്മാരെ
പരസ്പര നമസ്കാരം ❤️
സാർ നിങ്ങൾ മഹാ സഭമാണ്
Thank you 🙏🙏 Amrita T V
ഇവരുടെയെല്ലാം കൂടെ ഇപ്പം ഇരിക്കുമ്പോൾ സിദ്ധീഖ് സാറിന്റെ ഫീലിംഗ്, എന്തായിരുന്നു
ഇവരുടെ സംഭാഷണം കേട്ടിരിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം
Great programme!
അക്ഷരം കണ്ണന് ഭാവം അക്ഷര ലക്ഷം അർത്ഥ ന് ഭാവ സത്യം ആയിരം വർണ്ണങ്ങൾ നൃത്ത സത്യം അജ്ഞന ഭാവം കൃഷ്ണന് നിത്യ സത്യം
ഗിരീഷ് the music legend ❤❤❤❤
B.R. prasadh❤ Keranirakaladum....❤.Gireesh Puthrnchery❤ Akalathil Kozhinja pushpam ❤ by Chandrika Mallika VKR ❤
ഗീരിഷ് പുത്തൻചേരി , തീരത്ത നഷ്ടം
അതാണ് പുളിയുടടെ കീർ
സിദ്ധിഖ്...... മോനെ എവിടെ
പ്രതിഭകൾ ഒന്നിച്ചിരുന്നാൽ അത്ഒരുഅനുഭവമാണ്.
Such a great programme
എന്തുകൊണ്ട്... ദൈവം.. ഇവരെ നേരത്തെ വിളിച്ചു...
ദൈവം... സ്വാർത്ഥനോ....
ഇവരെ തൊട്ടരികിൽ.. ഇരുത്തി... നല്ല ഗാനങ്ങൾ... കേൾക്കാനോ...?
അമിത മദ്യപാനം ആപത്ത്
Nammal malayalikanu ee ikyam Nila nirthuka.
Unlike normal discussions, difficult to understand who is the presenter of this program.
True Artists....❤❤
സാഹിത്യം 👏🏻👏🏻
So good to hear ❤🙏👍
പാട്ട് വന്ന വഴി..🎉
നഷ്ട വസന്തം 🙏🙏❤❤
One and only puthencherry❤
കവിയരങ്ങ് ❤❤❤
ഭരണിക്കാവ് ശിവകുമാർ 🙏🏻
കാവലം❤️
👌👌👌
Good.
മൂന്നുപേരും മണ്മറഞ്ഞു ❤️