ഇദ്ദേഹത്തിന്റെ നഷ്ടം ഏറ്റവും കൂടുതൽ ബാധിച്ചത് വിദ്യാസാഗർ നാണ്. കൈതപ്രം തിരുമേനി ഇദ്ദേഹത്തെ എപ്പോൾ കണ്ടാലും മദ്യപാനം പുകവലി ന്ന് പിൻതിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. അതിൻ്റെ പേരിൽ ഇവർതമ്മിൽ പിണക്കങ്ങൾ പതിവായിരുന്നു.
കൂടെ നിന്നവരാരും മദ്യപാനത്തിൽ നിന്നു പിൻതിരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഇന്നും നല്ല പാട്ടുകൾ പിറന്നേനെ. മദ്യം വാങ്ങിക്കൊടുത്ത് ആരെങ്കിലും പാട്ടുകൾ എഴുതിപ്പിച്ചിരുന്നോ? എങ്കിൽ അവൻ അനുഭവിക്കും.
പച്ചയായ മനുഷ്യൻ അഹംകാരം ഇല്ലാത്ത മനുഷ്യൻ അദ്ദേഹത്തിന്റെ പാട്ടുകൾ മലയാളി ഉള്ളകാലം മറക്കില്ല സാർ. ലെജറ്റ്. അൾട്ടിമേറ്റു. വാക്കുകളില്ല.. അങ്ങേക്ക് പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@@vishnudas6270രിയാണ് ആനിയുടെ പ്രസവ ദിവസം ആയതിനാൽ ഷാജി കൈലാസിന് അത്യാവശ്യമായി ഹോസ്പിറ്റൽ പോവേണ്ട അവസ്ഥ വന്നു... ഷൂട്ടിംഗ് ആണെങ്കിൽ നിർത്താനും പറ്റില്ല... അപ്പോ ചുമ്മാ ഒന്ന് ലൊക്കേഷൻ കാണാൻ അത് വഴി വന്ന പ്രിയദർശൻ സംഭവം അറിഞ്ഞ് ഈ ഗാനരംഗം താൻ ചിത്രീകരിക്കാം എന്ന് പറഞ്ഞു പിന്നെ എല്ലാം പ്രിയദർശനെ ഏൽപ്പിച്ചിട്ട് ഷാജി കൈലാസ് മനസമാധാനത്തോടെ ഹോസ്പിറ്റലിലേക്ക് പോയി... പിന്നീട് ഹരിമുളീരവം സൂപ്പർ ഹിറ്റായി സിനിമ അതുക്കും മേലെ ഹിറ്റും.... ആനി പ്രസവിച്ച ആ കുട്ടിക്ക് ഷാജി ജഗന്നാഥൻ എന്ന പേരും നൽകിയത് മറ്റൊരു ചരിത്രം...!
മദ്യം ഈ...പുത്തഞ്ചേരി ..രവീന്ദ്രൻമാഷ് .....ഇവരെ കുറ്റം പറയും... But ഇവരെല്ലാം ആ ലഹരിയിൽ ഉണ്ടാക്കിയ പാട്ടുകൾ നമ്മൾ ഹൃദയത്തിൽ ഏറ്റുന്നു... അവര് ആയുസ്സും നശിപ്പിച്ചു ..😢
മലയാളത്തിന്റെ ഏറ്റവും വലിയ പുണ്യം ശ്രീ ഗിരീഷ്പുത്തഞ്ചേരി, രവീന്ദ്രൻമാഷ് ഇവരൊക്കെയുള്ള കാലഘട്ടത്തിൽ ജീവിക്കാൻകഴിഞ്ഞത് മഹാപുന്യമാണ്, പക്ഷേ മരണമെന്ന കോമാളി ഇവരെയൊക്കെ നേരത്തെ വിളിച്ചു. ഇന്നും ജനഹൃദയത്തിൽ മരണമില്ലാതെ ജീവിക്കുന്ന അനുഗ്രഹീത കലാകാരന്മാർ, 🙏🙏🙏🙏
വരികൾ എഴുതിയതിൽ മാത്രം മാത്രം അല്ല അതിന് ജീവൻ കൊടുക്കാനും ഗിരീഷേട്ടന് കഴിഞ്ഞു 🌹🌹🌹🌹
നിങ്ങൾ എഴുതിയ ഗാനങ്ങളെല്ലാ൦ നിങ്ങൾ ത൬െ പാടിയാൽ മതിയായിരു൬ു
@@Expedition179ഇത് പറയേണ്ടത് നിന്റെ അച്ഛൻ ആയിരുന്നു... നിന്നെ ജനിപ്പിച്ചത് ഓർത്തു
@@Expedition179 😂😂😂😂
😂
അതെ,
സത്യം ഇങ്ങേര് പാടുമ്പോഴാണ് song ശരിക്കും അതിന്റെ അർത്ഥം മനസിലാക്കി ആസ്വദിക്കാൻ കഴിയുന്നത്.
എന്ത് രസമാ സംസാരം കേട്ട് ഇരിക്കാൻ... 🥰😍ന്റെ ന്റെ ❤️ഗന്ധർവ്വൻ
സത്യം ...
ഓ... സത്യം, ന്റെ കണ്ണു നിറയുന്നു. എന്തൊരു ഐശ്വര്യമാ ഈ മനുഷ്യന്.... ആയുസ് കൊടുത്തിരുന്നു എങ്കിൽ.,....,...
മൂകാംബിക ദേവി സ്വയം മടിത്തട്ടിൽ എടുത്ത് വളർത്തിയ മുടിയനായ പുത്രൻ❤️❤️❤️❤️❤️🙏🙏🙏
വല്ലാത്ത ഒരു ജിന്ന് ആയിരുന്നു ഗിരീഷേട്ടൻ
അമൃത ടീ വി ചെയ്ത നല്ല കാര്യം ഈ ഇന്റർവ്യൂ ആണ്
മഹാന്മാർ. ഇനിയും പിറക്കുമോ. നിങ്ങൾ. സംഗീതവും വരികളും കേട്ട് ഞങ്ങൾക്ക് ഇനിയും മതിയായില്ല 🙏
അദ്ദേഹം നല്ലൊരു mimicry artist കൂടി ആണ് ♥️♥️♥️♥️രവീന്ദ്രൻ മാഷ് 👑
ഓർക്കാത്ത ദിനങ്ങളില്ല , തോളിൽ കൈ വെച്ചു നടന്ന പ്രിയ കൂട്ടുകാരന്റെ സ്മരണയിൽ ജീവിത സായന്തനത്തിലേക്ക്😢😢😢😢
Chettante frnd arunno chetta veruthe comments edalle please
legend എന്നാൽ ഇദ്ദേഹം ആണ് ❤
ഹരിമുരളീരവം പാടിയപ്പോൾ ❤❤❤ ദാസേട്ടൻ പാടിയതിലും ഇഷ്ടമായി ആ കുറച്ച വരികൾ
അയ്യോ.. ദാസേട്ടനെകാൾ വലുതാണന്ന് പറയരുതേ...
കുറെ റോക്കറ്റുകൾക്ക് കുരു പൊട്ടും
@@krishtk നിനക്ക് പൊട്ടിയ പോലെ അല്ലെ 🤣
@@anurag140 സാമാന്യ ബോധം ഉണ്ടേൽ ഈ ചോദ്യം ചോദിക്കില്ല
@@krishtkSolo 99999ol9lo99l99999ol9oll😅l9l99l9ll😅😅
@@krishtk cry😂
പിന്നീട് ...... ചരിത്രം❤
ഈ ഒരു comment കണ്ട് മടുത്ത്
ഇദ്ദേഹത്തിന്റെ നഷ്ടം ഏറ്റവും കൂടുതൽ ബാധിച്ചത് വിദ്യാസാഗർ നാണ്. കൈതപ്രം തിരുമേനി ഇദ്ദേഹത്തെ എപ്പോൾ കണ്ടാലും മദ്യപാനം പുകവലി ന്ന് പിൻതിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. അതിൻ്റെ പേരിൽ ഇവർതമ്മിൽ പിണക്കങ്ങൾ പതിവായിരുന്നു.
അതായിരുന്നു ഒരു ഇന്റർവ്യൂ സമയത്തു ഗിരീഷ് ഏട്ടൻ ചിരിച്ച് കൊണ്ടുപറഞ്ഞത് എന്റെ ശത്രുവായ കൈതപ്രം എഴുതിയ പാട്ട് ആണെന്ന്
Gireesh puthancheri sir🔥🔥
എന്നും നിലനിൽക്കുന്ന വരികൾ
എന്നും നമ്മളെ ഞെട്ടിച്ച സംഗീതവും
നമ്മുടെ ദാസേട്ടൻ കൂടി പാടിയപ്പോൾ
ഇനി പറയാൻ വാക്കുകൾ ഇല്ല
❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤
ഗിരീഷേട്ടൻ എന്നും മലയാളികളുടെ നെഞ്ചിൽ ഒരു ഇടം നേടിയ മനുഷ്യൻ 🥰
അദ്ദേഹം എഴുതിയ പാട്ടുകൾ അദ്ദേഹം തന്നെ പാടിയാൽ മതിയായിരുന്നു. എന്റെ പൊന്നെ സൗണ്ട്, ഫീൽ ഒരു രക്ഷയും ഇല്ല 🥰🥰🥰🥰🥰
ഒരു വാക്ക് കൊണ്ട് പോലും തടസമാകാതെ കേൾവിക്കാരനായ സിദ്ദീഖ് ആണ് ഇത് ഇത്ര മനോഹരമാക്കിയത്
മലയാളികൾക്ക് തീരാ.. നഷ്ടം ഈ അത്ഭുധ പ്രതിഭ. ഗിരീഷ് ഏട്ടാ പ്രണാമം 🌹🙏🏻
ഒരേ ഒരു പാട്ട് എഴുതി സംഗീതം കൊടുത്തു എന്റെ ആത്മാവ് കവർന്ന പാട്ട്
ആമ്പല്ലൂർ അമ്പലത്തിൽ ആറാട്ട് ❤
കഴിവുള്ളവർക്ക് നിമിഷനേരംകൊണ്ട് പാട്ട് ഉണ്ടാക്കാൻ പറ്റും നിങ്ങൾ കഴിവുള്ളവരാണ്
ലെജൻഡ് ആയിരുന്നു ശ്രീ ഗിരീഷ് 🥰🙏🏻
Ingeer oru sambhavamaanu❣❣
പ്രണാമം ഗിരീഷ് പുത്തഞ്ചേരി sir😢
മലയാള സിനിമയുടെ തീരാ നഷ്ട്ടം 😪
Gireeshputhancheri sir 🙏🙏♥️♥️♥️
സാറ് നേരത്തെ പോയികളഞ്ഞില്ലേ 😭😭😭വലിയ ഒരു നഷ്ട്ടം ഞങ്ങൾക്ക് തന്നിട്ട് ❤❤❤
കൂടെ നിന്നവരാരും മദ്യപാനത്തിൽ നിന്നു പിൻതിരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഇന്നും നല്ല പാട്ടുകൾ പിറന്നേനെ.
മദ്യം വാങ്ങിക്കൊടുത്ത് ആരെങ്കിലും പാട്ടുകൾ എഴുതിപ്പിച്ചിരുന്നോ? എങ്കിൽ അവൻ അനുഭവിക്കും.
Adeham vellam adichotonnum alla marichate
വെള്ളം അടിച്ചാലേ പാട്ടെഴുതാൻ പറ്റുമായിരുന്നുള്ളു
@@smithantony4578 Poda koppe onn,kazhiv illathe ninne kond enth parikkan pattum?
വയലാർ
Gireeshinu pattezhuyhan madhyapikkenta avasyam illayirunnu enikku Gireeshine athrayum nannayariyam
❤❤എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ഗാനരചയിതാവ് ആണ് ഗിരീഷ് പുത്തൻ ചേരി
പ്രണാമം ഗിരീഷേട്ടാ 🌹🌹🌹
വാത്മീകി പറഞ്ഞ ആ കഥകളാണ് ഇന്നും എന്റെ മനസ്സിൽ എന്നു പറഞ്ഞ സംവിധായകനായും എഴുത്തുകാരനായും ജീവിച്ച ആ മഹത്തായ കലാകാരനെ ഓർമിക്കുന്നു
അത് മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം ലോഹിദ ദാസ്
Raveendran Master+Gireeshettan ❤❤❤
പച്ചയായ മനുഷ്യൻ അഹംകാരം ഇല്ലാത്ത മനുഷ്യൻ അദ്ദേഹത്തിന്റെ പാട്ടുകൾ മലയാളി ഉള്ളകാലം മറക്കില്ല സാർ. ലെജറ്റ്. അൾട്ടിമേറ്റു. വാക്കുകളില്ല.. അങ്ങേക്ക് പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Miss You So Much 💔💔💔 RIP 💐
എത്ര കേട്ടാലും mathi🙏🏻വരാത്ത പാട്ടുകൾ പോലെ എത്ര കേട്ടാലും മതിവരാത്ത സംസാരം
Nighalokke anu sharikkum lejends 💖🫶🏻
Gireesh sir ❤️
Anthina ezhuthnne ❤ Girish puthan cheri ❤pore ❤with out any doubt ❤❤❤ legend ❤❤❤❤❤❤love chinnam edan vayya
മലയാളത്തിലെ legendary song ഒരു കാറിൽ ഒരു യാത്രയിൽ അപ്പോൾ എഴുതിയതാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ❤️
കലാകാരൻ ❤️
അതാണ് ഗീരീ ഷേട്ടൻ ,വയലാർ അവർക്കൊക്കെ ഒറ്റ സെക്കൻ്റ് മതി മനുഷ്യ മനസിനെ അങ്ങ് കൊണ്ട് പോകും സ്വർഗ്ഗത്തിൽ
ഒറ്റവാക്കെ ഉള്ളു നഷ്ടം നികത്താനാവാത്ത നഷ്ടം
അതെ.. നമ്മുടെയും, മലയാളത്തിന്റെയും തീരാനഷ്ട്ടം.. 😢😢😢😢😢
😮 കേട്ടിട്ട് ഒട്ടും വിശ്വസിക്കാൻ പറ്റണില്ല..
Sathyamanu. ithu Gireesh ennodu nerathe paranjathanu
പടച്ചോനെ ഇങ്ങനെ ഒക്കെ ഉണ്ടാവുമോ 🙏🙏🙏ആരുണ്ട് ഇനി.... നമ്മുടെ മകളുടെ.... ഭാഗ്യം elayimam
Great muscian... Great university...
Minungi minungi nalla jeevitham thulachu
നീ ആരാടാ
അദ്ദേഹം ആസ്വദിച്ചു ജീവിച്ചു മരിച്ചു
ഇന്നും എന്നും അദ്ദേഹത്തെ ആരും മറക്കില്ല
നേരിൽ കണ്ടിട്ടില്ല...
എങ്കിലും... എവിടെയോ... ഒരു നോവായി...😢😢😢
Gireeshettan maathram 🌹🙏
മറഞ്ഞു് ഇരിക്കുന്ന ഗന്ധർവൻ🙏
അതിനെന്താ ! അത്രയ്ക്ക് മനോഹരമായ ഗാനത്തിനിടക്ക് ലാലിന്റെ ഗുണ്ടായിസം ചിത്രീകരിക്കാൻ ഷായി കൈലാസ് കാണിച്ച വൈഭവം👌👌👌👍
Aa paatu priyadarshan aa eduthenn paranju ketitt ondu correct ariyilla
@@vishnudas6270 Copy master
@@vishnudas6270രിയാണ്
ആനിയുടെ പ്രസവ ദിവസം ആയതിനാൽ ഷാജി കൈലാസിന് അത്യാവശ്യമായി ഹോസ്പിറ്റൽ പോവേണ്ട അവസ്ഥ വന്നു...
ഷൂട്ടിംഗ് ആണെങ്കിൽ നിർത്താനും പറ്റില്ല...
അപ്പോ ചുമ്മാ ഒന്ന് ലൊക്കേഷൻ കാണാൻ അത് വഴി വന്ന പ്രിയദർശൻ സംഭവം അറിഞ്ഞ് ഈ ഗാനരംഗം താൻ ചിത്രീകരിക്കാം എന്ന് പറഞ്ഞു പിന്നെ എല്ലാം പ്രിയദർശനെ ഏൽപ്പിച്ചിട്ട് ഷാജി കൈലാസ് മനസമാധാനത്തോടെ ഹോസ്പിറ്റലിലേക്ക് പോയി...
പിന്നീട് ഹരിമുളീരവം സൂപ്പർ ഹിറ്റായി സിനിമ അതുക്കും മേലെ ഹിറ്റും....
ആനി പ്രസവിച്ച ആ കുട്ടിക്ക് ഷാജി ജഗന്നാഥൻ എന്ന പേരും നൽകിയത് മറ്റൊരു ചരിത്രം...!
@@anusudhakarannair1380ആയ്ക്കോട്ടെ hitmaker
മറക്കാൻ കഴിയില്ല നിങ്ങളെ
Thanks to media like youtube where we can see, listen and revive our old sweet memories again and again..
ഞങ്ങളെ നാട്ടുകാരൻ ❤❤❤
മലയാള സംഗീതം.. വാക്കുകൾ... വളച്ചൊടിച്ചു... ധന്യമാക്കിയ... പാട്ടുകൾ
Gireesh etta ningale pole eni illa arum
ഒന്ന് മിനുങ്ങി 🥰
പ്രണാമം ഗിരീഷ് പുത്തഞ്ചേരി sir 🙏🙏🙏
പാട്ട് എഴുത്ത്, സംഗീതം ചെയ്യുന്ന ഒരുപാട് ആളുകൾ മരണപ്പെട്ടു പോയി 😥എല്ലാരും ഒന്നിനുഒന്ന് ബെറ്റർ ❤
Minungi 🥰😍😍
🥃🥃🥃🥃
വയലാർ സ്വർണച്ചാമരം എഴുതിയത് പോലെ 👍
അതെന്താ സംഭവം
ഗിരീഷേട്ടാ...,.. 🙏🏻🙏🏻🙏🏻🙏🏻😭😭
fascinating each time
He's such a legend..🙏
Legends. ❤
അഭിമുഖങ്ങൾ ആവർത്തിച്ച് കേൾക്കാൻ എന്തൊരു സുഖം
Miss u sir
Miss you❤❤❤❤❤
Always i am very pleasure feel about the story of gireesh puth jery as a legend music writer
00:18❤
അറിയില്ലെഗിൽ പറയണ്ട , ഇതിപ്പോൾ എല്ലാരുടെയും ഒരു സ്ഥിരം ഡയലോഗ് ആയിട്ടുണ്ട്
അതൊക്കെ അതിന്റെതായ രീതിക്ക് എടുത്താൽ പോരെ. അതിനു നിനക്ക് എന്തിനാ ഇത്ര ചൊറിച്ചിൽ
ഗിരിഷ് പുത്തഞ്ചേരി ലെജൻ്റ് ഓഫ് മലയാളം സിനിമ😢😢😢😢
ദാസേട്ടന്റെയും മമ്മൂട്ടിയുടെയും മുകളിലുള്ള അഹങ്കാരമില്ലാത്ത മനുഷ്യൻ
GP❤
Big. Salute. Aaapathhalil. Nami kkunnu
🎉❤❤❤👌👍💚🤝🤗goodblesyou
എന്ത് പ്രശ്ന o ഉണ്ടായി രുന്നാലും ഗിരീഷേട്ടന്റ ആ സംസാരം കേട്ടാൽ എല്ലാം അലിഞലിഞ്ഞ് ഇല്ലാതാവും
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ് അദ്ദേഹത്തിന്റെ കാൽക്കൽ നമസ്കരിച്ചുകൊണ്ട് നമുക്ക് രണ്ടുപേരെയും പാടാം
Legend❤
Puthane pole aarum ini pirakkilla athrayikku lavanyam und nigade varikalk❤️❤️❤️🙏🙏🙏
Pranamam sir
❤️🙏🙏🙏
എന്തിനാടാ മോനെ നീ നേരത്തെ പോയത് ഞങ്ങൾക്ക് നിന്നെ കേൾക്കാൻ കൊതി തീരുവോളം കിട്ടിയില്ലല്ലോ ഗുരുവാരപ്പ
Great
💕💕💕💕
ഇതുപോലൊരു ഗാന രജയിതാവ് ഇനി പിറക്കുമോ ആവോ.നഷ്ട്ടം തന്നെ നഷ്ട്ടം.
❤
🥰
ഗിരീഷേട്ടാ.. മലയാളക്കരയെ തനിച്ചാക്കി പോയി ക്കളഞ്ഞില്ലേ...😢
ഗന്ധർവ്വൻ മാരുടെ അടുത്താണോ...?
ഇന്നു വരെ ഈ വ്യക്തിയെ കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല
🙏🌹
മദ്യം ഈ...പുത്തഞ്ചേരി ..രവീന്ദ്രൻമാഷ് .....ഇവരെ കുറ്റം പറയും... But ഇവരെല്ലാം ആ ലഹരിയിൽ ഉണ്ടാക്കിയ പാട്ടുകൾ നമ്മൾ ഹൃദയത്തിൽ ഏറ്റുന്നു...
അവര് ആയുസ്സും നശിപ്പിച്ചു ..😢
Crime partners ❤️❤️❤️❤️
I feel Malappuram- palakkad
Ethoke kaanumbol aaanu eppolathe songsinde avastha manasilakunnath .
Realy a big lose for the film industry....
വളരെ ശരിയാണ് കണ്ടില്ലേ തല്ലു മാല എന്ന് ഒരു തല്ലിപ്പൊളി പടത്തിൽ ആ വാണ രാഗങ്ങൾ ഒക്കെ കേട്ട് പുതിയ തലമുറയിലെ വാണക്കുറ്റികൾ കയ്യടിക്കുകയാണ്
ഈ മഹാ സംഭവത്തെ ദൈവം വേഗം കൊണ്ടു പോയല്ലോ.
സമാഗമ൦...വീണ്ടു൦''വീണ്ടു൦
കാണുന്നു....ഇതുപോലെയൊന്ന്
കണ്ടിട്ടില്ല
മലയാളത്തിന്റെ ഏറ്റവും വലിയ പുണ്യം ശ്രീ ഗിരീഷ്പുത്തഞ്ചേരി, രവീന്ദ്രൻമാഷ് ഇവരൊക്കെയുള്ള കാലഘട്ടത്തിൽ ജീവിക്കാൻകഴിഞ്ഞത് മഹാപുന്യമാണ്, പക്ഷേ മരണമെന്ന കോമാളി ഇവരെയൊക്കെ നേരത്തെ വിളിച്ചു. ഇന്നും ജനഹൃദയത്തിൽ മരണമില്ലാതെ ജീവിക്കുന്ന അനുഗ്രഹീത കലാകാരന്മാർ, 🙏🙏🙏🙏
ആദി ശിലായുഗത്തിൽ ആ ദി പരാ ശക്തി
Prathi bhadananmmarudey aa nalla kaalam
കവി
Vakkinu aa vakkarhikkunna artham sbdhamaadhuryathil kodukkaan daseettanallaathe oruthanum janichittilla ini janikkukayumilla kalliyaval kaliparanjhu aarikkum klliyenna vaakkine kalliyaayithonnunnu dhaseettan magic vaarthinkal thellallee varaveenakuamallee sadhaarana paattaayimaaripokumaayirunnu dhaseettan sabdham konde magic theerthu we
എനിക്ക് മാഷിനെ നേരിട്ട് കാണാനുള്ള യോഗം എന്നിൽ നശിപ്പിച്ചത് കുസു കുസു എന്ന ഭാവമാണ്
നല്ല വെക്തികൾ ഭൂമിയിൽ അതികകാലം ഉണ്ടാവില്ല എന്ന് തോന്നുന്നു.
Alcohol killed this man.
athu hariyum, muraleem shapil erunnu padeetha
കുട്ടൻ എന്ന് പറഞ്ഞത് ആരാണ്
കൂടെ ഇരിക്കുന്ന ആൾ M ജയചന്ദ്രൻ
M.jayachandran (music director)