അനുഭവങ്ങൾ പങ്കുവെക്കുന്നതും അതിന്റെ വെളിച്ചത്തിൽ ഇനി ഉള്ളവർ എങ്കിലും വഴിതെറ്റാതെ ജീവിതത്തെ കാണുവാനും അത് അനുസരിച്ചു ജീവിക്കാൻ ശ്രമിക്കണമെന്ന്നുള്ള സാറിന്റെ അവതരണവും ഉപദേശവും വളരെ ഹൃദ്യ മായ അനുഭവം പങ്കുവെക്കൽ.... 🙏🙏🙏സൂപ്പർ
ഇതുപോലെ തന്നെയാണ് Music Director പൂതേരി രഘുകുമാറിനും സംഭവിച്ചത് , വിശാലമായ കോഴിക്കോട്ടേയും ഫറോക്കിലേയും വ്യവസായങ്ങൾ , തിയേറ്ററുകൾ തുടങ്ങി പലതും മദ്യപാനത്തിലൂടെ വിറ്റു നശിക്കപ്പെട്ടു, അവസാന കാലം Madras വെച്ച് മരിച്ചു പോയി
എന്തു ചെയ്യാം.... മദ്യം .എന്ന മഹാ ലഹരി യിൽ .... നഷ്ടപെട്ടത് വലിയൊരു പാട്ടെഴുത്തുകാരനെ... എത്രയോ ഉയരങ്ങൾ കീഴടക്കിയവനെ... ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഉള്ളവനെ... 👏👏👏👏👏 ഈ മദ്യം ഇല്ലായിരുന്നു എങ്കിൽ എത്രയോ പാട്ടുകൾ ഇനിയും മലയാളികൾക്കായി എഴുതപ്പെട്ടേനെ....... 🙏🙏🙏🙏🙏🙏 ..
ടി എ റസാഖ് കോഴിക്കോട്കാരനല്ല, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത തുറക്കൽ.. ഞാനും(ഞാൻ Asst. Director ആണ്) റസാക്കും നല്ല ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു
പുത്തൻഞ്ചേരിയുടെ ഓർമ്മക്ക് കാലമേ എന്തിനീത്ര വേഗം മറച്ചുവാ താരകത്തിനെ നിന്റെ യവനികക്കുള്ളിൽ മരണമേ എന്തേ തരാതെ പോയതാ മധു വസന്തത്തിനെ....... മലയാളം നെഞ്ചേറ്റിയൊരാ മധുര സംഗീതത്തിനെ....... നഷ്ട ബോധത്തിന്റെ നെരിപ്പോടിലിന്നു ഞാനെരിയുന്നു......... മുഗ്ദ്ധ സംഗീതത്തിൻ വേർപാടിൻ സ്മരണയിൽ..... പുണ്യമായിരുന്നാ ജന്മം പുത്തൻ വരികളിലൂടെ എത്തി പനിനീർ തൂവിയാ മൃദു മന്ത്രണം " പുത്തനായിരുന്നു " പ്രിയപ്പെട്ടവർക്കെന്നും.... പുത്തൻഞ്ചേരിയുടെ മണിമുത്ത്.... നിലാവിന്റെ നീല ഭസ്മ കുറി യണിഞ്ഞെത്തുമോയിനിയും പടി കടന്നെത്തുമോ ആ സൂര്യ കിരീടം? വരികളിൽ വർണം നിറച്ചൊരു തൂലികയുമായി ഇനിയും പിറക്കുമോ ഇതുപോലൊരു പ്രതിഭാസം ഗിരി ശൃഗ് ങ്ങളിൽ പെയ്യും മഞ്ഞിൻ വത്കലം ധരിച്ചെത്തുമോ ആരും കൊതിക്കുമ്മാ രാത്തിങ്കൾ? വരികളിലൂടെ പുനർജനിക്കുന്നയെന്റെ ഏട്ടനു മരണമില്ല.... സുരേന്ദ്രൻ എ. സി. വടവാതൂർ
Surendran namaskar, I am also in your same boat, i can understand your trauma of loss feels as I also share same feelings about the untimely disappearance of my dear Gireesh. Such a creative legendary poet who had been created by DNA of Letters of Literacy. Pranaamam to his memory. Er A Rahman Abudhabi.
Thanks a lot sir for your friendly advice for the new generation kids.Everyone has some stories connected to LAHARI.Let your words lead us to escape from it and lead a good life ahead.❤
How many are today's time continue the same path laid out by these drunkards like Rasakh and Girish. You have done the right thing by saying something true and hidden danger in this glamour World saying loudly " all that glitters are not Gold / Good " in film industry ( sorry any industry that includes educational institutions or IT companies ).
പ്രതിഭ ജന്മ സിദ്ധമല്ലേ, ഗിരീഷ് ഒരു അത്ഭുത പ്രതിഭ ആയിരുന്നു.മദ്യപാനം അത് നശിപ്പിച്ചു.ഒരു പ്രതിഭയും ഇല്ലെങ്കിലും എനിക്കും ഈ വിഷയത്തിൽ കടുത്ത ദു:ഖമുണ്ട്. ജോസ് തനിക്കുള്ള ചെറിയ പ്രതിഭയെ നശിപ്പിക്കാതിരുന്നു
ജോസ് ഏട്ടൻ... ഞങ്ങളുടെ വിശ്വാസപ്രകാരം പിന്നെയുള്ള പ്രണയം അനുവാദം ഇല്ലാട്ടോ.. രണ്ടാമത്തൊരു പെണ്ണ് കെട്ടാം പക്ഷെ അതിന് ആദ്യഭാര്യ തന്നെ മുൻകൈ എടുക്കണം അവർക്ക് 100%സമ്മതം ഉണ്ടാവനം രണ്ടു പേരെയും നോക്കുന്നതിൽ ഒരിഞ്ച് വിത്യാസം വന്നാൽ.... കഠിനമായ ശിക്ഷയുമുണ്ട്... പക്ഷെ അതൊന്നും ഒന്ന് കെട്ടി മറ്റൊരു പ്രണയം കൊണ്ട് ആവരുത് അത് അവിഹിതം മാത്രം.....
Njan ningale kuttapeduthunnathalla.people know who is gireesh puthanchery...and what about you?I guess you are the director of udayapuram sultan....you are still alive and nobody knows...but gireesh is favorite and famous for everyone
ജോസ് സാറിന്റെ അനുഭവ കഥ ഹൃദയസ്പർശിയായി. പ്രിയ കൂട്ടുകാരൻ ഗിരീഷിനും ടി.എ. റസാക്ക് സാറിനും കണ്ണീർ പ്രണാമം🙏🌹🌹🌹🌹🌹
അവരുടെ അമിത മദ്യപാനമാണ് ആ അതുല്യ കലാകാരൻമാരെ നമുക്ക് നഷ്ടമായതു അത് പോലെ തന്നെ കലാഭവൻ മണിയും ❤❤❤
ജോസ് തോമസ് സർ... ഇനിയു ഇതുപോലുള്ള ജീവിത അനുഭവങ്ങൽ പ്രതീക്ഷിക്കുന്നു
അത്രമേൽ വൈകാരികവും സത്യസന്ധവുമായ ഓർമ്മപ്പെയ്ത്ത്.അർഹതയോടെയുള്ള ഉപദേശം...! ഹൃദ്യം
Super
🙏🙏🙏🙏🙏🙏 വളരെ നന്ദി ഇന്നത്തെ തലമുറയക്ക് എന്ത് പറ്റി എന്നറിയില്ലലഹരിയക്ക് അടിമയായി കൊണ്ടിരിക്കുകയാണ് 70% പേരും സിനിമയിൽ മാത്രമല്ല ഏല്ലാ മേഖലയിലും
അനുഭവങ്ങൾ പങ്കുവെക്കുന്നതും അതിന്റെ വെളിച്ചത്തിൽ ഇനി ഉള്ളവർ എങ്കിലും വഴിതെറ്റാതെ ജീവിതത്തെ കാണുവാനും അത് അനുസരിച്ചു ജീവിക്കാൻ ശ്രമിക്കണമെന്ന്നുള്ള സാറിന്റെ അവതരണവും ഉപദേശവും വളരെ ഹൃദ്യ മായ അനുഭവം പങ്കുവെക്കൽ.... 🙏🙏🙏സൂപ്പർ
/
മദ്യം തകർത്ത എത്രയെത്ര പ്രതിഭാശാലികൾ..
ഗിരീഷ് പുത്തഞ്ചേരി സൂപ്പർ
സ്വയം എരിഞ്ഞടങ്ങിയ രണ്ട് മഹാപ്രതിഭകൾ...! പ്രണാമം...🙏🙏🌹🌹
ഇതുപോലെ തന്നെയാണ് Music Director പൂതേരി രഘുകുമാറിനും സംഭവിച്ചത് , വിശാലമായ കോഴിക്കോട്ടേയും ഫറോക്കിലേയും വ്യവസായങ്ങൾ , തിയേറ്ററുകൾ തുടങ്ങി പലതും മദ്യപാനത്തിലൂടെ വിറ്റു നശിക്കപ്പെട്ടു, അവസാന കാലം Madras വെച്ച് മരിച്ചു പോയി
എന്തു ചെയ്യാം.... മദ്യം .എന്ന മഹാ ലഹരി യിൽ .... നഷ്ടപെട്ടത് വലിയൊരു പാട്ടെഴുത്തുകാരനെ... എത്രയോ ഉയരങ്ങൾ കീഴടക്കിയവനെ... ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഉള്ളവനെ... 👏👏👏👏👏 ഈ മദ്യം ഇല്ലായിരുന്നു എങ്കിൽ എത്രയോ പാട്ടുകൾ ഇനിയും മലയാളികൾക്കായി എഴുതപ്പെട്ടേനെ.......
🙏🙏🙏🙏🙏🙏
..
സിനിമയിലെ എത്ര മഹാപ്രതിഭകളെയാണ് മദ്യം കൊണ്ട് പോയത്
ജോസ് സാറിന്റെ ഹൃദ്യമായ അവതരണം ♥
ടി എ റസാഖ് കോഴിക്കോട്കാരനല്ല, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത തുറക്കൽ.. ഞാനും(ഞാൻ Asst. Director ആണ്) റസാക്കും നല്ല ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു
ഒരു story ത്രട് ഉണ്ട്, വികസിപ്പിക്കാൻ കഴിയുന്ന.,താൽപ്പര്യം ഉണ്ടെങ്കിൽ പറയുക.
ഒരുപാട് പ്രതിഭകളെ നശിപ്പിച്ച ലഹരിയിൽ നിന്നും ജീവിച്ചിരിക്കുന്ന ഒരാൾ എങ്കിലും രക്ഷപെട്ടാൽ അത് താങ്കളുടെ വിജയം 🙏
Gireesh Puthenchery 😭😭😭😭
Real Truth 🙏🙏🙏ആർക്കും മദ്യം കുടിക്കാൻ തോന്നാതിരിക്കട്ടെ
ചീട്ടുകളി ലഹരിയുള്ളയാൾ മരണശേഷം രണ്ടു legends ന്റെ ലഹരിയെക്കുറിച്ചു......
പുത്തൻഞ്ചേരിയുടെ ഓർമ്മക്ക്
കാലമേ എന്തിനീത്ര വേഗം മറച്ചുവാ താരകത്തിനെ നിന്റെ യവനികക്കുള്ളിൽ
മരണമേ എന്തേ തരാതെ പോയതാ മധു വസന്തത്തിനെ.......
മലയാളം നെഞ്ചേറ്റിയൊരാ മധുര സംഗീതത്തിനെ.......
നഷ്ട ബോധത്തിന്റെ നെരിപ്പോടിലിന്നു ഞാനെരിയുന്നു.........
മുഗ്ദ്ധ സംഗീതത്തിൻ വേർപാടിൻ സ്മരണയിൽ.....
പുണ്യമായിരുന്നാ ജന്മം പുത്തൻ വരികളിലൂടെ എത്തി
പനിനീർ തൂവിയാ മൃദു മന്ത്രണം
" പുത്തനായിരുന്നു " പ്രിയപ്പെട്ടവർക്കെന്നും....
പുത്തൻഞ്ചേരിയുടെ മണിമുത്ത്....
നിലാവിന്റെ നീല ഭസ്മ കുറി യണിഞ്ഞെത്തുമോയിനിയും പടി കടന്നെത്തുമോ
ആ സൂര്യ കിരീടം?
വരികളിൽ വർണം നിറച്ചൊരു തൂലികയുമായി ഇനിയും പിറക്കുമോ
ഇതുപോലൊരു പ്രതിഭാസം
ഗിരി ശൃഗ് ങ്ങളിൽ പെയ്യും മഞ്ഞിൻ വത്കലം ധരിച്ചെത്തുമോ ആരും കൊതിക്കുമ്മാ രാത്തിങ്കൾ?
വരികളിലൂടെ പുനർജനിക്കുന്നയെന്റെ ഏട്ടനു മരണമില്ല....
സുരേന്ദ്രൻ എ. സി. വടവാതൂർ
Surendran namaskar, I am also in your same boat, i can understand your trauma of loss feels as I also share same feelings about the untimely disappearance of my dear Gireesh. Such a creative legendary poet who had been created by DNA of Letters of Literacy.
Pranaamam to his memory. Er A Rahman Abudhabi.
❤️❤️ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞു പോയി 🌹🌹🌹
ജോസേട്ടൻ നല്ല മനുഷ്യൻ ഗിരീഷ് റസാഖ് എന്റെ കോഴിക്കോട്
ജോസ് സാറിന് ഒരുപാടു നന്ദി
ഗിരീഷ് ഏട്ടൻ 😢🙏
സത്യം നമ്മെ വിട്ടുപിരിഞ്ഞ രണ്ട് മഹാപ്രതിഭകൾ
ഒന്നേ പറയാനുള്ളു... ഇന്നത്തെ തലമുറ ഇതു ഈ വീഡിയോ കാണണം 🙏
മലയാളത്തിൻ്റെ തീരാ നഷ്ടം
ലഹരിയുടെ MSG 👍
Jose sir i respect you❤
Thanks a lot sir for your friendly advice for the new generation kids.Everyone has some stories connected to LAHARI.Let your words lead us to escape from it and lead a good life ahead.❤
സാർ മഹത്തായ വാക്കുകൾ 🙏🏻
സത്യം ഹൃദയത്തിൽ തൊട്ട്
ആണ് പറയുന്നത്
Dear sir was waiting for the next video....very genuine approach sir ..👏👏👏👏
Super.
Great talents ..went very soon.
Absolutely correct
ഗിരീഷേട്ടൻ ❤️❤️
T thanks thanks
Great sir
സൂപ്പർ സാർ
ഗ്രേറ്റ് സാർ
അവതരണം👌🙏
Big salute
Good.speech.
Heart touching story
Sir...........
Madhyam😢
No words.....
Gireesh Puthenchery💔💔💔💔💔💔💔
❤️❤️❤️🙏🙏🙏😍😍😍
വേഷം സൂപ്പറാണ്
Very truth
🌹🌹🌹🌹🌹🌹🌹
So shocking to know they where alcoholic 😱😱
Its a big eye opener
Very true.what to do?
ടി എ ഷാഹിദ് too
ഈ മൈരനും കുടിച്ചു കുടിച്ചു... മരിച്ചു
Sathyam Jos thomas
❤
💔💔
രവീന്ദ്രൻ മാഷിനെ പറ്റിയും പറയണം
മദ്യം ആണ് പാട്ടിനു പ്രചോദനം ആയതെങ്കിലോ
🙏🙏🙏🙏🙏
Rip😢😢😢😢😢🙏🙏🙏🙏
Good
മദ്യത്തിന് എന്താ സിൽമക്കാർ / സാധാരണക്കാർ എല്ലാം ഒരു പോലെ
🙏🙏🙏👍👍👍
🙏👍🏻
Gireesh sir🙏
മദ്യം
🥰
കാക്ക കളുടെ ശബ്ദം
അവസാനം അലോസരം
ആയി
റസാക്ക് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കാരനാണ്.
Adeham madhyapikkum ennathu entho viswasikkan pattunillaa
Ta ഷാഹിദ് അതിന് മുമ്പേ വിടവാങ്ങി
കൊണ്ടോട്ടി തുറക്കൽ
😔😔🙏🙏
Ithinu shesham uthaman
Vesham. Bus cundoctr. Rappakal etc Rasaak cheyth
പെരുമഴകാലം
🙏🏻
How many are today's time continue the same path laid out by these drunkards like Rasakh and Girish. You have done the right thing by saying something true and hidden danger in this glamour World saying loudly " all that glitters are not Gold / Good " in film industry ( sorry any industry that includes educational institutions or IT companies ).
👍
മദ്യം എന്ന് വിഷത്തിൽ നിന്നും സ്വയം രക്ഷിക്കുക 🙏🏼
🙏
🖤
ഈ പറഞ്ഞ തിന്മകൾ ഒന്നും ഇല്ലാത്തിരുന്നിട്ടും താങ്കൾ അവരുടെ ലെവലിൽ എത്തിയില്ലല്ലോ...
Athinu.bagyam.vnm
Ethiyilla but ithu engilum parayan idheham ippo jeevichu engilum irikkunnund
പ്രതിഭ ജന്മ സിദ്ധമല്ലേ, ഗിരീഷ് ഒരു അത്ഭുത പ്രതിഭ ആയിരുന്നു.മദ്യപാനം അത് നശിപ്പിച്ചു.ഒരു പ്രതിഭയും ഇല്ലെങ്കിലും എനിക്കും ഈ വിഷയത്തിൽ കടുത്ത ദു:ഖമുണ്ട്. ജോസ് തനിക്കുള്ള ചെറിയ പ്രതിഭയെ നശിപ്പിക്കാതിരുന്നു
ജോസ് ഏട്ടൻ... ഞങ്ങളുടെ വിശ്വാസപ്രകാരം പിന്നെയുള്ള പ്രണയം അനുവാദം ഇല്ലാട്ടോ.. രണ്ടാമത്തൊരു പെണ്ണ് കെട്ടാം പക്ഷെ അതിന് ആദ്യഭാര്യ തന്നെ മുൻകൈ എടുക്കണം അവർക്ക് 100%സമ്മതം ഉണ്ടാവനം രണ്ടു പേരെയും നോക്കുന്നതിൽ ഒരിഞ്ച് വിത്യാസം വന്നാൽ.... കഠിനമായ ശിക്ഷയുമുണ്ട്... പക്ഷെ അതൊന്നും ഒന്ന് കെട്ടി മറ്റൊരു പ്രണയം കൊണ്ട് ആവരുത് അത് അവിഹിതം മാത്രം.....
Even playing cards especially playing with wager ( money ) is also an addiction and should be discouraged.
Njan ningale kuttapeduthunnathalla.people know who is gireesh puthanchery...and what about you?I guess you are the director of udayapuram sultan....you are still alive and nobody knows...but gireesh is favorite and famous for everyone
♥♥♥♥👍👍q👍
നീ ആരാണ്?
Not..more
മദ്യം ന പേയാംപേയാനാംബഹുവാരിധി എന്നല്ലേ പ്രമാണം 😁😅😄😃😀😄😁
Good speech 🙏🙏🙏👍👍👍❤❤❤🌹🌹
🙏🙏🙏😭
very good talk
🙏
🙏🙏🙏🙏🙏
🙏
🙏🙏🙏