അമൃതാനന്ദമയി മഠത്തിലെ കൊലപാതകങ്ങൾ... | Jose Thomas Reacts

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 123

  • @omanaj792
    @omanaj792 Год назад +4

    ഇതൊക്കെ ഇലക്ഷന് അടുത്തുള്ള കാലങ്ങളിൽ മനപ്പൂർവം ഉണ്ടാക്കുന്നതാണ്

  • @harikumarvs2821
    @harikumarvs2821 Год назад +7

    പോട്ടയിലെ 100 കണക്കിന് മരണങ്ങൾ കൂടി അന്വേഷിക്കുക,ഇതും അന്വേഷിക്കണം,തെറ്റ് ആര് ചെയ്താലും ശിക്ഷിക്കണം,അതിന് ജാതിയും മതവും നോക്കേണ്ട.

  • @universal632
    @universal632 2 года назад +14

    ഈ മരണങ്ങളെക്കുറിച് അന്വേഷിച്ചിട്ട് സത്യം പുറത്തുവരട്ടെ

    • @devdev4742
      @devdev4742 2 года назад +2

      കുറച്ച് -ഉസ് തു-ബ്രാൻഡ് - വെളിച്ചെണ്ണ - എടുക്കട്ടെ?

    • @rajendrannair6804
      @rajendrannair6804 2 года назад

      Adhyam nee ninte madrasayil penpillare ustadumar milma pidichu udakkunnathum thudakkidayil vuralittu thirikkunnathum , Ankuttikale pidichu thudakkide weld cheyyunnathum niethan nokkoo pannee.

    • @balankk1334
      @balankk1334 2 года назад

      44

    • @balankk1334
      @balankk1334 2 года назад

      .

    • @universal632
      @universal632 2 года назад +1

      @@devdev4742 ഭക്തന്മാരുടെ ഭാഷ ഗംഭീരം

  • @മണലാരിണിയം
    @മണലാരിണിയം 2 года назад +5

    എന്റെ കുട്ടികാലം മുതൽ കേള്കുന്നു ഇങ്ങനെ പലതും ആർക്കറിയാം. സത്യം

  • @sreekumar5897
    @sreekumar5897 2 года назад +27

    കേസിനു പോയാൽ അവർ അടുത്ത നിമിഷത്തിൽ കൊല്ലപ്പെടാം.. അമൃത ഹോസ്പിറ്റലിൽ സമരം ചെയ്ത നേഴ്സ് മാരെ ഗുണ്ടകളെ കൊണ്ടു അടിച്ചമർത്തിയ കാര്യം ആരും മറന്നിട്ടില്ല.. കോടികളുടെ സ്വത്തുള്ള ഏതു സ്ഥാപനത്തെയും തൊടാൻ രണ്ടാമത് ഒന്നാലോചിക്കും.. ഓസ്ട്രേലിയ ക്കാരിയായ ട്രെദ്മിൽ കൈരളി ചാനലിൽ പറഞ്ഞ കാര്യങ്ങൾ ഓർമ്മയുണ്ടോ jos തോമസിന്

    • @sureshkumarpillai7484
      @sureshkumarpillai7484 2 года назад +3

      Potassinu bihari marumoley interview cheyyendey

    • @rajendrannair6804
      @rajendrannair6804 2 года назад

      ശ്രീകുമാർ, നായെ നിന്റെ തന്തയാരാ എന്ന് തിരിച്ചറിഞ്ഞോ? എന്തായാലും നിന്റെ അമ്മേ കെട്ടിയോനല്ല.

  • @venuparambath1210
    @venuparambath1210 Год назад

    ജോസ് തോമസ് സാർ, 🙏🙏🙏

  • @jayasreeramsunder9722
    @jayasreeramsunder9722 2 года назад +7

    വാർത്ത വന്ന പത്രങ്ങൾ ദേശാഭിമാനി , ദി ഹിന്ദു , മാധ്യമം... അമൃതാനന്ദമയി മഠം അവിടുന്ന് പിഴുതു മാറ്റണമെന്നും അവർ പറയും

  • @westwind-3701
    @westwind-3701 2 года назад +15

    ഈ വീഡിയോയിൽ കൂടി എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല 🥱

    • @natesasarmagopalakrishnan912
      @natesasarmagopalakrishnan912 2 года назад +1

      you are NOT alone. What Jose Thomas ji has tried to do is, to refute to the findings in the earlier video by that lady. (i don't follow that channel, anyway) On the contrary, what that lady has done is only 'blah blah' (repeat) the various reports that had appeared in various media. She has not done any personal study or review on the incidents. Not an ideal video for Jose Thomas ji to respond to ! ജോസ് തോമസ് ജി ക്കൂ പ്രതികരി ക്കുവാൻ പറ്റിയ വീഡിയോ അല്ല ഇത്.... സത്യം !

    • @33ketamine33
      @33ketamine33 Год назад

      @@natesasarmagopalakrishnan912 If the media reports are not true why the Ashram didnt take action against them? She could not have done investigation on this long list of cases. They are far too many. People need GOD . The truth is hidden from them so they go from pillar to post looking for god and are decieved

  • @premanchandran694
    @premanchandran694 2 года назад +3

    അമൃതാനന്ദമയിയെ വിമർശിക്കുകയോ അവരെ കുറിച്ച് നെഗറ്റീവായി എഴുതുകയോ ചെയ്യുന്ന പത്രങ്ങൾക്ക് പരസ്യം കിട്ടിയില്ല .....

  • @geethaharidas8533
    @geethaharidas8533 2 года назад +16

    ഞാനും വള്ളികാവ്വിൽ ഉള്ളതാ ഞാൻ ആദ്യം ആയിട്ടാ ഇതൊക്കെ കേൾക്കുന്നത്.. ഇങ്ങനെ ആരോപണം ഉണ്ടെകിൽ ഉറപ്പായും അനോഷിക്കണം അല്ലാതെ ചുമ്മാ video ittittu കാര്യം ഇല്ലാ 🤷

  • @durwaeritriah1036
    @durwaeritriah1036 2 года назад +11

    ആരോപണം സത്യമെങ്കിൽ കേന്ദ്രഏജസികൾ ഉണ്ടല്ലോ അവിടെ കേസ് കൊടുക്കുക അവർ അന്വേഷിക്കട്ടെ.

  • @suvani-p5f
    @suvani-p5f Год назад +2

    True facts.

  • @simonabraham9645
    @simonabraham9645 2 года назад +3

    Absolutely right 🤔🤔👈👈👈!!!!!

  • @devasiyapp3119
    @devasiyapp3119 Год назад +1

    ദൈവം ജീവൻ കൊടുക്കുന്നു.എടുക്കുന്നു.സതൃമല്ലൻകിൽ മഠംകേസെടുക്കണ്ടേ

  • @jacobcj9227
    @jacobcj9227 2 года назад +10

    സത്യമേവ ജയതേ.... 😊

  • @josephkadavilkadavil3566
    @josephkadavilkadavil3566 Год назад +3

    ഇവളുടെആത്രത്തിൽകയറിയാൽ ആരും പുറത്ത് വരുത്തില്ല കാരണം അവളുടെ പിടിത്തം വലുതാണ്

  • @bijumathai5758
    @bijumathai5758 2 года назад +14

    വല്ലാത്ത വിഷയദാരിദ്ര്യം ആയി തുടങ്ങി അല്ലേ.......... ആഞ്ഞു പിടിച്ചോ
    ചിലപ്പോ വല്ലോം സുധ വക കിട്ടും 🤣🤣

    • @natesasarmagopalakrishnan912
      @natesasarmagopalakrishnan912 2 года назад

      ഹ ഹ ഹഹ .. എല്ലാവരെയും പിടിച്ചിരുത്തുന്ന വിഷയം കീട്ടണ്ടേ ?

  • @suvani-p5f
    @suvani-p5f Год назад +2

    Holy hell, real facts

  • @ponnuparthiv578
    @ponnuparthiv578 2 года назад +19

    സാർ ഞാനും ഒരു അമൃതാനന്ദ ഭക്ത അല്ല. പക്ഷെ അവർ ജീവിക്കുന്ന ദൈവമാണെന്ന് അവകാശപെട്ടിട്ടില്ല. അവരെ ഭജിക്കുന്ന ഒരു പാടു പേർ ഈ ലോകത്തുണ്ട്. ഇതൊന്നുമല്ലാതെ അവർ ലോകത്തിനു ചെയ്യുന്ന നല്ല കാര്യങ്ങൾ, സംഭാവന അതു വിവരണങ്ങൾക്കും അപ്പുറമാണ്. അതു പോലെ ആർക്കു ചെയ്യാൻ പറ്റും. കുത്തി തിരിപ്പു നടത്താൻ പലരും പല കാലത്തും ശ്രമിച്ചിട്ടുണ്ട്. ഇന്നുവരെ അതു ഫലം കണ്ടിട്ടില്ല എന്നതാണ് സത്യം.

    • @ithalsquotes1676
      @ithalsquotes1676 2 года назад +6

      അവർ ദൈവമാണെന്ന് അവകാശപെട്ടിട്ടുണ്ട് ഇപ്പോഴല്ല, ആദ്യ കാലങ്ങളിൽ. അവരെ പഴയ പുസ്തകങ്ങൾ വായിച്ചാൽ മനസ്സിലാകും

    • @മണലാരിണിയം
      @മണലാരിണിയം 2 года назад +2

      ബ്രോ ഒരു സംശയം. ദേശീയ പെടേണ്ടാ. ഭജിക്കുക. എന്ന് പറഞ്ഞാൽ. കഴിക്കുക എന്നല്ലേ എന്റെ സംശയം ആണ്. തെറ്റ്. ആണ് എങ്കിൽ എന്നോട് വിരോധം വേണ്ട തെറി വാക്കും അരുത്

    • @ithalsquotes1676
      @ithalsquotes1676 2 года назад

      @@മണലാരിണിയം ഭുജിക്കുക = കഴിക്കുക

    • @abbeeapen4162
      @abbeeapen4162 2 года назад +4

      Gossip, without proof,

    • @bineshk5738
      @bineshk5738 2 года назад +3

      ithrayum sambavana cheyyan ivarkku evidunna cash 5000 cr kittumbo 5 cr sambavana cheyyunnu ithu njanum cheyyum

  • @bindhuvenugopal5217
    @bindhuvenugopal5217 2 года назад +1

    Namasivaya

  • @bijus1089
    @bijus1089 2 года назад +7

    താങ്കൾ ആസ്ട്രേലിയക്കാരിയായ ഗെയിൽ ട്രെഡ് വെൽ ന്റെ പുസ്തകം വായിച്ചു നോക്കണം, ജോൺ ബ്രിട്ടാസിനോട് ചോദിച്ചാലും മതി.

    • @rajendrannair6804
      @rajendrannair6804 2 года назад +1

      John britas, 1 varsham ninte ammayeyum, 2 varsham ninte bharyayeyum, Orupadukalam ninte penganmareyum panijittulla alalle ?

    • @Petercharlie303
      @Petercharlie303 2 года назад

      commie anti paegAns would go to any extend, you included fkr

  • @hareeshchempakasery8204
    @hareeshchempakasery8204 2 года назад +6

    നല്ല നിരീക്ഷണങ്ങൾക്ക് ശേഷം ചെയ്ത വീഡിയോ. 👏🏻👏🏻

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 года назад +2

    ചാനലിന് റേറ്റിംഗ് കൂടാൻ വേണ്ടി പോക്രിത്തരങ്ങൾ വിളിച്ചു പറയല്ലേ

  • @varghesealexander1107
    @varghesealexander1107 2 года назад +5

    തീരദേശ നിയമം ലംഘിച്ചു നിർമ്മാണ പ്രവർത്തനം നടത്തുന്നത് എന്നും മറ്റും ചിലർ പറയാറുണ്ട്. വല്ല സത്യവും ഉണ്ടോ?

    • @natesasarmagopalakrishnan912
      @natesasarmagopalakrishnan912 2 года назад

      അങ്ങനെ ആദ്യ കാലത്ത് പറഞ്ഞു കേട്ടിട്ടുണ്ട്..... പിന്നെ പിന്നെ ആ സംസാരം എവിടെയോ അലിഞ്ഞലിഞ്ഞു ഇല്ലാതായി ......

  • @cherr292
    @cherr292 2 года назад +5

    Please read “Holy hell” by Gail Tredwell and then comment on this matter

  • @somanmangalasseri7330
    @somanmangalasseri7330 Год назад +1

    ആൾ ദൈവം.... ഇവർ കൊറോണ സമയത്ത് കെട്ടിപ്പിടുത്തം നിർത്തിയ ദൈവം..... ഒന്ന് പോടേയ്... 😜

  • @SN-yk6wl
    @SN-yk6wl Год назад

    മാതാ അമൃതാനന്ദമയി കള്ളി തന്നെയാണ് എനിക്ക് ഉള്ള അനുഭവം അതാണ് കോഴിക്കോട് അമൃത വിദ്യലയം അതിനുദാഹരണമാണ്

  • @glerysequeira9522
    @glerysequeira9522 10 месяцев назад

    Itgrem cash kayyil varunnavan cheyunna danadarmangalk daiva sannidhiyil athraye vilayundagu. Many good people are great minded kind ones than amruthanandamayi

  • @anilpille2603
    @anilpille2603 Год назад

    നിങൾ ആദ്യം ഒരു പാർട്ടിയെയും നേതാക്കന്മാരും വെളുപ്പിച്ചു.ഇപ്പോൾ ഇവിടെ.😂😂😂

  • @basheerpareethekunju3303
    @basheerpareethekunju3303 Год назад

    സത്യം ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ പറയുന്ന വരെ മാതാ അമൃതാനന്ദ മയി എന്ത് കൊണ്ട് ഇവർക്ക് എതിരായി മാന നഷ്ട കേസ് കൊടുത്തില്ല???

    • @sunithaa.n.5028
      @sunithaa.n.5028 Год назад

      അത് അമ്മ അധിക്ഷേപിക്കുന്നവരുടെ കാര്യം പറയുമ്പോൾ ഇടക്ക് പറയാറ് ഉള്ള ഒരു ചൊല്ലുണ്ട്.നിറയെ ഫലങ്ങൾ കായ്ച്ചു നിൽക്കുന്ന ഒരു വൃക്ഷ തിന് കല്ലേറു കിറ്റിക്കൊണ്ടെ ഇരിക്കും.
      പിന്നെ ഇവിടെ കേസ് കൊടുത്താൽ സമയം നഷ്ട്ടം,കാശു നഷ്ട്ടം,പിന്നെ വിധി വരുമ്പോഴേക്കും ഇപ്പൊൾ ജീവിച്ചിരിക്കുന്നവർ എല്ലാം പരലോകത്ത് എത്തിയിട്ട് ഉണ്ടാകും.വക്കീല് മാരുടെ പിറകെ ഓടി ക്ഷീണിക്കും എത്ര തന്നെ.
      പിന്നെ കുപ്രചരണം നടത്തുന്നവർക്ക് അതിന്ടെ ശിക്ഷ പരലോകത്ത് വച്ച് അല്ലാഹു കൊടുത്തു കൊള്ളും.

  • @prakashprabhu5265
    @prakashprabhu5265 Год назад

    ആരോപണങ്ങൾ തെറ്റാണെങ്കിൽ എന്തുകൊണ്ട് മഠം മനുജക്കെതിരെ അപകീർത്തി കേസ് കൊടുക്കുന്നില്ല.

    • @sunithaa.n.5028
      @sunithaa.n.5028 Год назад

      അത് അമ്മ ചിലപ്പോൾ പറയാറ് ഉള്ള കാര്യം ഉണ്ട്.നിറയെ ഫലങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു മരത്തിനു കല്ലേറു കിട്ടിക്കൊണ്ടെ ഇരിക്കും എന്ന്.
      കേസ് കൊടുത്താൽ ഇന്നാട്ടിൽ കാശു നഷ്ട്ടം,സമയം നഷ്ട്ടം,വിധി വന്നപ്പോഴേക്കും ഇപ്പൊൾ ജീവിച്ചിരിക്കുന്നവർ എല്ലാം പരലോകത്ത് എത്തിയിട്ട് ഉണ്ടാകും.വക്കീലുമാരുടെ പിറകെ ഓടി ക്ഷീനിച്ചത് മാത്രം.മിച്ചം.

  • @sajithkumar8706
    @sajithkumar8706 2 года назад +3

    ജോസ് തോമസിനോട് ഒരൊറ്റ ചോദ്യമേ ഉള്ളൂ. മഠത്തെ വെള്ള പൂശുന്നതിനായി താങ്കൾക്ക് എത്ര തന്നു!?

  • @vidyadharanpt3736
    @vidyadharanpt3736 Год назад +1

    പളളിലച്ചൻ മാരുടെ പാപം കഴുകിക്കളയലല്ല അവിടെ നടക്കുന്നത്

  • @devr8423
    @devr8423 2 года назад

    Ithil സത്യം ഉണ്ടെങ്കിൽ പുറത്തുവരണം.......
    ഒരു അന്വേഷണം അനിവാര്യം

  • @manojparameswaran
    @manojparameswaran Год назад

    Tanta channel clutch pidichillalle.Mathiyakki ponam Mr.

  • @RajeshKumar-ev3ql
    @RajeshKumar-ev3ql Год назад

    ഒരു സ്വാമിനിക്ക് ഇത്രയും സമ്പത്ത് എങ്ങനെ ഉണ്ടായി.. പിന്നിൽ എന്തോ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് സംശയിക്കാം... ഇവരുടെ ഹോസ്പിറ്റലിൽ പാവങ്ങൾക്ക് സൗജന്യ ചികിത്സയുണ്ടോ... പക്ഷെ കൃത്യമായി, സത്യമായി ആര് അന്വേഷിക്കും...മസിൽ പവറും മണി പവറും ഉള്ളവരെ നിയമം തൊടില്ല... മന്ത്രിമാരൊക്കെ ഇവരുടെ കാൽചുവട്ടിലല്ലേ...

  • @irfankannur5745
    @irfankannur5745 2 года назад +4

    രവിചന്ദ്രൻ പക്കാ rss ഏജന്റ് ആണ്.. പേര് നിരീശ്വരവാദി കൂട്ടങ്ങളുടെ നേതാവ്.. ചെയ്യുന്നത് rss നു വേണ്ടി മാമ പണി

  • @ravitaroor2167
    @ravitaroor2167 2 года назад +7

    ആ പെണ്ണ് ഫ്രാഡ് ആണ്

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 2 года назад +6

    Jose Thomas ji, ഇത് പോലുള്ള ഊഹാപോഹങ്ങൾ അമൃതാനന്ദമായിയുടെ ആശ്രമത്തിനെ പറ്റി എത്രയോ, എവിടെയൊക്കെയോ കേട്ടിരിക്കുന്നു ... വായിച്ചിരിക്കുന്നു .. പക്ഷേ എനിക്കു മനസ്സിലാകാത്തത്, ഇത് പോലുള്ള ഒരു വിഷയം, ആരോ എവിടെയോ, പ്രതികരിച്ചതിണെ ചൊല്ലി, താങ്കൾ പ്രതികരിക്കുവാൻ തിരഞ്ഞെടുത്തതിൽ ആണ് ..That was not a video, "worth reacting to" ! especially for a person of your repute, knowledge & fame"... Not the topic, I am referring to, but the video I am referring to ! she has just blurted out whatever that has appeared in various media of those days, that's all.. no personal strain she has taken to study the topic or learn the topic properly... I appreciate the way you present & express yourself.. Thanks and may god bless !

  • @hiltonmenswear9026
    @hiltonmenswear9026 Год назад

    Kadappuram sudhamaniyuda asanathil ashevasam

  • @natarajanmk821
    @natarajanmk821 2 года назад +1

    What is surprise? This is happening most of "Matam" all over India. No one come forward. No clarity in your speech

  • @jamespalliparambil5112
    @jamespalliparambil5112 2 года назад

    👍👍👍

  • @babyjoseph8970
    @babyjoseph8970 Год назад

    No case on encroachments

  • @gangagang9632
    @gangagang9632 2 года назад +1

    അങ്ങനെ ആണെങ്കിൽ പിന്നെ ഈ വീഡിയോ യുടെ ആവശ്യം എന്തായിരുന്നു sir, കഴമ്പില്ലത്ത,. വിഷയം, അസൂയാലുക്കൾ എന്തോ പുലമ്പി യതി നു ,എന്തിനീ അർഹിക്കാത്ത മറുപടി, താങ്കളുടെ തലക്കെട്ട് പോലും അത് മാത്രം വായിച്ചു പോകുന്നവര് തെറ്റി ധരിക്കനെ ഇടയുള്ളൂ

    • @natesasarmagopalakrishnan912
      @natesasarmagopalakrishnan912 2 года назад

      അനാവശ്യമായ വസ്തുതയ്ക്ക് നിരക്കാത്ത ഒഴിവാക്കാമായിരുന്ന ഒരു പ്രതികരണം !

  • @shinammasebastian2298
    @shinammasebastian2298 2 года назад +3

    ജോസ് ഒര്കേസ് കൊടുക്കണം മനുജാ മൈത്രിക്കേതിരെ ജോസേട്ടാ. നമുക്ക് കൊടുക്കണം.

    • @gourisp7528
      @gourisp7528 2 года назад

      വേണ്ടതാ ണ് ഇവളുമാരുട ചാനൽ പൂട്ടിക്കണം ഇവൾ ആളാവൻ ഓരോന്ന് പറയുക

  • @joyaljoyal6624
    @joyaljoyal6624 Год назад

    ആ മാഡം ആരാ എന്നു എനിക് അറിയില്ല, പക്ഷെ അവർ പായുന്ന തു കാര്യമല്ല?

  • @revindran8060
    @revindran8060 2 года назад +4

    എന്റെ പൊന്നു ചേട്ടാ .... ഇന്ത്യൻ പ്രസിഡന്റ് , പ്രധാന മന്ത്രി മുതൽ പോലീസ് കാർ ഉൾപ്പെടെ സർവ്വ പേരും അവരുടെ ഭക്തരാണെന്ന് താങ്കൾക്ക് അറിയില്ലേ.

  • @rejimonjames6499
    @rejimonjames6499 Год назад

    ഏറ്റവും ബഹുമാനപ്പെട്ട ദോസ്താമസ് സർ , അങ്ങ് പറഞ്ഞ മനു ജമൈത്രി എന്നയാൾ ദൈവമുണ്ടെന്നോ, ഇല്ലെന്നോ ഈ വീഡിയോയിൽ പറയുന്നില്ലല്ലോ? സ്വയം ഈശ്വര അവതാരമെന്ന് വിശേഷിപ്പിക്കുന്ന ആൾ ദൈവങ്ങൾ ധാരാളമുള്ള നാടാണല്ലോ നമ്മുടെ ഭാരതം ! തപ്പോൾ ഈശ്വരന്റെ പേരിൽ അത് ഭുതങ്ങളും , അടയാളങ്ങളും സംഭവിക്കുന്നിടത്താണല്ലോ കൂടുതൽ മനുഷ്യർ എത്തിച്ചേരേണ്ടത്!. സ്വാഭാവികമായി മതങ്ങളും , മനുഷ്യരും തമ്മിൽ അവിടെ മത്സരമുണ്ടാകേണ്ടതാണ്!. മത്സരം രൂക്ഷമാകുന്നിടത്ത് അപകടങ്ങളും , കെണികളും, കൊലപാത കങ്ങൾ വരെ ഉണ്ടാകാം. ! കാരണം ഈശ്വരന്റെയും മതത്തിന്റെ യും ശക്തി ആരുടേതാണ് യാഥാർത്ഥ്യമെന്ന് പരീക്ഷിക്കപ്പെട്ട് വിജയിക്കുന്നവരാണല്ലോ ശരിയായിട്ടുള്ളത് ! ഇപ്രകാരമുള്ള മിഥ്യാ സങ്കപമാണ് പലരെയും ആൾ ദൈവങ്ങളാക്കാൻ പേരിപ്പിക്കന്നത്!. ഏതെങ്കിലും ആ ത്മീയ ആ ശ്രമങ്ങളിലോ, ധ്യാനകേരങ്ങളിലോ,, മഠ o ങ്ങളിലോ, പള്ളി കളിചോ, ക്ഷേത്രങ്ങളിലോ, തീർത്ഥാടനകേന്ദ്രങ്ങളിലോ, ഇടർച്ചയായോ, ഓരോന്നായോ മനുജ മൈത്രി വിവരിച്ച പോലുള്ള സംഭവങ്ങൾ ഉണ്ടായാൽ , എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ്‌സ്റ്റേഷനിൽ വിവരം അറിയിക്കേണ്ടതും തുടർന്ന് പോലീസിന്റെ നിർദ്ദേശപ്രകാരം മാത്രം തുടർ നടപടികൾ സ്വീകരിക്കേണ്ടതുമാണ്! വിദേശപൗരത്വമുള്ളവർക്ക് എന്നെങ്കിലും സംഭവിച്ചാൽ ഉടനടി പോലീസിനെ അറിയിക്കേണ്ടതുമാണ്. പിന്നെ മതത്തിന്റെ കാര്യം. മതങ്ങളെല്ലാം മനുഷ്യർ ഉണ്ടാക്കിയതാണ്. എല്ലാ മതങ്ങളും ഈശ്വരനിലേയ്ക്കുള്ള ചൂണ്ടുപലകകൾ മാത്രമാണ്!. ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേയ്ക്ക് മാറിയതു കൊണ്ടോ, എതെങ്കിലും മതത്തെ കൊച്ചാക്കി കണ്ടതുകൊണ്ടോ പ്രത്യേകിച്ച്, മനുഷ്യനോ , ഈശ്വരനോ, മതത്തിനോ ആത്മീയ നേട്ടമൊന്നും ഉണ്ടാകുന്നില്ല, ആത്മാവ് ആത്മത്തിൽ ആത്മാവിനെ ദർശിച്ച്വ കൊണ്ടുള്ള ഉറവിടത്തിലേയ്ക്കുള്ള സഹയാത്രയാണ് നമ്മുടെ ! ഞാൻ എവിടെ നിന്നു വന്നു എങ്ങോട്ടു പോകുന്നു എന്ന് വിദ്യാഭ്യാസത്തിലൂടെയോ, ഈശ്വരനിലൂടെയോ അന്വേഷിച്ച റിയുന്നവന് മാത്രമേ താൻ ആരാണെന്ന് അറിയുവാൻ സാധിക്കുകയുള്ള !. താനാരാണെന്ന് അറിയാതെ ഒരു വൻ എത്ര നൂറ്റാണ്ട് ഊ ഭൂമിയിൽ കഴിഞ്ഞാലും അവനോ, മറ്റുള്ളവർക്കോ യാതൊരു പ്രയോജനവും ഇല്ല! എന്നാൽ താന് രാണെന്നറിഞ്ഞ് ഈ ഭൂമിയിൽ ഒരു ദിവസം കഴിഞ്ഞാൽ അവനും മറ്റുള്ളവർക്കും പ്രയോജനമുണ്ട്!. ഈ വീഡിയോ കണ്ടപ്പോൾ ഇ ത്രയും ചുരുക്കി എഴുതാൻ സാധിച്ചതിൽ സന്തോഷം !. നിരീശ്വരവാദവുമായി കേരളത്തിൽ പലയിടത്തും സമ്മേളനങ്ങൾ നടത്തിപ്പോയവരെ എന്റെ ചെറുപ്പകാ ലത്ത് കേൾക്കുവാൻ ഇടയായിട്ടുണ്ട് !. ഈശ്വരവിശ്വാസത്തിൽ നിന്നാണല്ലോ മത വിശ്വാസത്തിലേയ്ക്ക് പ്രവേശിക്കുന്നത്! നിരീശ്വരവാദികൾ സമയം പോലെ എന്നെ ഒന്ന വിളിക്കകയാണെങ്കിൽ ഒന്നു സംസാരിക്കാമായിരുന്നു ! ഞാൻ അടിയുറച്ച ഒരു ദൈവവിശ്വാസിയാണ് കേട്ടോ . ഇങ്ങനെ എഴുതിയ കൊണ്ട നിരീശ്വരവാദിയായി തെറ്റിദ്ധരിക്കരുത് ! എന്റെ പേര് റെജിമോൻ ജയിംസ് എന്നാണ്. വീട്ടുപേര് പാമ്പിള്ളിയേൽ .പയസ്മൗണ്ട് Po: 686636.mob.944751 4050 .

  • @realsss1942
    @realsss1942 2 года назад

    ഞാൻ അമൃത യുടെ സർവ്വ മോഹം സത്യം akum

  • @SN-yk6wl
    @SN-yk6wl Год назад

    ഈ ആരോപണം സത്യമാണെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം പക്ഷെ എന്റെ അനുഭവം അമൃത നന്ത മയി യുടെ അമൃത വിദ്യാലയം തട്ടിപ്പ് തന്നെയാണ് അവിടെ യുള്ള വെളുത്ത വസ്ത്രം ധരിച്ച കോഴിക്കോട് ഉള്ള കല എന്ന തെമ്മാടി ച്ചി എന്നോട് പറഞ്ഞ ഒരു വാക് ഒരു രക്ഷിദവിനോട് പോലും പറയാൻ പറ്റാത്ത വക്കാണ് എന്നോട് പറഞ്ഞത്

  • @kunjumolkoshy209
    @kunjumolkoshy209 Год назад

    നിങ്ങളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു, അത് കൃപാസനത്തെ കുറിച്ച്, ""സത്യം "" പറഞ്ഞതോടെ പോയി, കൃപാസനത്തിൽ പോയി എല്ലാം കണ്ടറിഞ്ഞിട്ട് പറയാമായിരുന്നു

  • @reaction.7640
    @reaction.7640 2 года назад +1

    ഒരു വിദേശവനിതയുടെ അനുഭവത്തില്‍.. കൈരളിചാനല്‍ ഒരിക്കല്‍ കുറച്ച് പേരുടെ ഇന്‍റര്‍വ്യൂ നടത്തിയിരുന്നു.....സഡണ്‍ ബ്രേകിട്ടപോലെ അത് നിലച്ചു....മുകളില്‍ നിന്നുളള സമ്മര്‍ദ്ധം.....
    ഭൂരിപക്ഷക്കാര്‍ എന്ത്ചെയ്താലും ഇവിടെ ഒന്നും നടക്കില്ല......
    ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലാപംനടത്തിയ rss നെ ആരെന്‍കിലും തൊടുമോ.....
    ഇവരൊക്കെ വോട്ട്ബാന്‍കാണ്.....

    • @mnj5300
      @mnj5300 2 года назад

      Sudu mongal

    • @sunithaa.n.5028
      @sunithaa.n.5028 Год назад

      ഇതൊക്കെ കലാപങ്ങൾ ആണെന്നാണ് മൗലവിമാർ പഠിപ്പിച്ചത്.മലബാർ കലാപവും Gujarat കലാപവും എല്ലാം അവർ തന്നെ തുടങ്ങി വച്ചത് അല്ലേ?
      പാകിസ്താനിൽ,ബംഗ്ലാദേശിൽ ഭൂരിപക്ഷം എന്തെങ്കിലും ചെയ്താൽ നുണപക്ഷത്തിന് നീതി ലഭിക്കും ഉണ്ടോ?

    • @GopinathanNair-vw1nc
      @GopinathanNair-vw1nc Год назад

      ​@@sunithaa.n.5028....

  • @viswambharantn7630
    @viswambharantn7630 Год назад

    എന്തെ നിങ്ങൾ കേസ് കൊടുത്തില്ല.

  • @prabhakarancholakkottil837
    @prabhakarancholakkottil837 Год назад +1

    പോട്ടയിലെ കാര്യമായിരിക്കും ഉദ്ദേശിച്ചത്.

  • @jayakrishnanvc6526
    @jayakrishnanvc6526 2 года назад +1

    MODDY GGY ; AMRYTHA AMMAA THOZHUTHYILLAA...
    APPOO ELLAA MURDER CASE UMM...CLOSE AAYIEE..
    AMMA SANIT AYIEE.... NEE VAAGGAM MAAPPE PARANJOO.....👹👹👹👹

  • @premanchandran694
    @premanchandran694 2 года назад +2

    ഒരു മദാമ ഒരു പുസ്തകം എഴുതിയിട്ടുണ്ട് അത് വായിച്ചു നോക്കുക .......

  • @Jesssco
    @Jesssco 2 года назад +1

    Kadapuram sudhamani ammachi aka manusha daibam.

  • @saajanjoseph1
    @saajanjoseph1 Год назад

    Unsubscribe lekkanu point finger poyath,. Thathkkalam pinvalichu... Kaathirikkam..

  • @indirashankarakrishnan2555
    @indirashankarakrishnan2555 2 года назад +4

    നീ പോയി കണ്ടു പിടിക്കെടി. കിടന്നു കുരക്കാതെ.

  • @freethinker2559
    @freethinker2559 10 месяцев назад

    Jose padangal onnum illallo. Athentha?
    How you investigated that everything she said was wrong ?
    Thanikku vattundo?
    She was explaining with evidences os suspicion of every incidents came in news came in different sources only right ?
    She is explaining each and every person’s death .
    It is a truth that there are many mysteries in Amritha Mattom.
    She is a human god for all her devotees.
    Thaan thante channel poottunnathaanu nallathu.
    If what she is telling all are not true , Amritha Mattom would have given case against her right ?
    Really so boring to watch your channel.😏😏

  • @simonabraham9645
    @simonabraham9645 2 года назад

    Ivarkku case file cheythukude????!!!!!🙈🙉💀💀💀👹👹🤺🤺🤺🤔🤔🐕🐕🐕🤸🏿‍♂️🤸🏿‍♂️🤸🏿‍♂️😆😁!!!!

    • @josraj9439
      @josraj9439 2 года назад

      🐶🐱🙊🐽🐕

  • @peterkaduvakuzhy2916
    @peterkaduvakuzhy2916 Год назад +1

    Manooja is correct

  • @deepakleelasivarajan2635
    @deepakleelasivarajan2635 2 года назад +2

    അറിയാവുന്ന പഴയപണി എങ്കിലും എടുത്ത് ജീവിക്കൂ ,ശ്രീ ജോസ് തോമസ്സ് ...

    • @jijinj6688
      @jijinj6688 2 года назад

      അത് എന്ത് പണി

    • @natesasarmagopalakrishnan912
      @natesasarmagopalakrishnan912 2 года назад

      @@jijinj6688 സിനിമ നിർമ്മാണം ! ആളെ അത്ര പരിചയമില്ലെന്ന് തോന്നുന്നു 😊😊😊😊

  • @theresamathew1401
    @theresamathew1401 Год назад

    അവർ തെറ്റ് ചെയ്തിട്ടില്ല താങ്കൾക്ക് ഒറപ്പാണോ?

  • @mathew38
    @mathew38 Год назад

    Kadapuuram vedy annu 2 rs ayirunnu rate

  • @tomasjimi4420
    @tomasjimi4420 Год назад

    ഓരോ ആൾ ദൈവങ്ങളും ബിംബങ്ങളും ഒരു കൂട്ടം mob നെ നശിപ്പിക്കുന്നു ...അതിനു വെള്ളപൂശിയിട്ട് കാര്യം ഇല്ല ... സായിബാബ ,,,സുധാമണി ,,
    പുട്ട് ബാവ
    Double ശ്രീ
    ഡൊമിനിക് വള വള , വട്ടായി , പൊട്ട .....ഇവിടെയെല്ലാം കൊറേ പ്പേർ ആശ്വസിക്കപെടുന്നു mr jose ......( പറ്റിക്കപെടുന്നു )

  • @venugopalps7149
    @venugopalps7149 Год назад

    Manuja maithry oru aristocrat vedi aanu