മലയാളസിനിമ നിർമാതാക്കൾക്ക് നട്ടെല്ലുണ്ടോ? ഈ മേഖലയിലെ ചെറ്റകളെ തിരിച്ചറിയുക| Jose Thomas Reacts

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 363

  • @ramlalparasuraman5159
    @ramlalparasuraman5159 Год назад +35

    ഒരു പ്രക്ഷകന്റെ ഭാഗത്തു നിന്നുള്ള നല്ല വിമർശനം. സൂപ്പർ

  • @jobyjoseph6419
    @jobyjoseph6419 Год назад +38

    അഭിനന്ദനങ്ങൾ പ്രിയ ജോസ് തോമസ് സർ 🙏🏿🙏🏿🙏🏿

  • @sajeevnsns3633
    @sajeevnsns3633 Год назад +14

    സാർ,
    സാറിന്റെ ഈ വീഡിയോ വളരെ ധീരമായ പറഞ്ഞ ഒരു വാണിംഗ് ആയി നിർമ്മാതാക്കൾ എടുക്കട്ടെ. ഒരു സാധാരണ പ്രേക്ഷകൻ തീയേറ്ററിൽ പോയി സിനിമ കാണുന്നത് നല്ല സിനിമയാണെന്ന് ആരെങ്കിലും പറഞ്ഞ് കേട്ട് അറിഞ്ഞാണ്. അത് സൂപ്പർ സ്റ്റാറുകളുടെ യാണെങ്കിലും പുതിയ തലമുറക്കാരുടെ യാണെങ്കിലും അങ്ങനെ തന്നെയാണ്. സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ തീയേറ്ററിൽ എത്തിയിരിക്കും. നല്ല നടനാണെന്ന് സ്വയം അവകാശപ്പെട്ട് പടം ചെയ്തവരെ മലയാളികൾ ഒരിക്കലും വളർത്തിയിട്ടില്ല. അവരുടെ പടങ്ങൾ മലയാളികൾ ഒന്നടങ്കംഎട്ടു നിലയിൽ പൊട്ടച്ചിട്ടേയുള്ളു. പുതിയ തലമുറക്കാർ കൂട്ടം കൂടിയിരുന്ന് പടം നിർമ്മിക്കുന്നത് വിലക്കേണ്ട കാര്യമില്ല. അത് മലയാള ക്ക് സിനിമയോടുള്ള താല്പര്യമായി കരുതിയാൽ . പുരമ്പര്യമുള്ളവർ മാത്രം സിനിമ നിർമ്മിക്കാവുള്ളു സംവിധാനം ചെയ്യാവുളളു എന്ന് പറയ്യുന്നത് ശരിയല്ല.. പ്രേക്ഷകർ അതിനെ എങ്ങനെ കാണുന്നു എന്നല്ലേ പ്രധാനം. ജാട കാണിക്കുന്നരെ ജനം പണ്ടത്തേക്കാളും വളരെ വേഗത്തിൽ തിരിച്ചറിയുന്നുണ്ട്. രാജാവ് ഉടുമുണ്ടില്ലാതെ നടക്കുന്നേ എന്ന് ഒരാളെങ്കിലും പരസ്യമായി വിളിച്ചു പറയാതിരിക്കില്ല. അന്ന് അഹങ്കാരികൾ കൂപ്പ് കുത്തിയിൽ തറയിൽ വീഴും. അഹങ്കാരികളെ വെച്ച് നിർമ്മാതാക്കൾ പടം പിടിക്കാതിരിക്കുക. നല്ല കലാസൃഷ്ടികൾ ഒന്നു ജനം സ്വീകരിക്കാതിരുന്നില്ല. പ്രേക്ഷകരുടെ മുമ്പിലേക്ക് എന്ത് പടച്ചുവിട്ടാലും സ്വീകരിച്ചോളും എന്ന് വിചരിക്കുന്ന വർ പരാജയപ്പെടുമെന്നത് പറയേണ്ടതില്ലല്ലോ. ഇത്തരം കാര്യങ്ങളെപ്പറ്റി ഒരാളെങ്കിലും പ്രതികരിച്ചല്ലോ. ഒരു ശരാശരി മലയാളി പ്രേക്ഷകനെന്ന നിലയിൽ സാറിന് ഒരു ബിഗ് സല്യൂട്ട്.

  • @hareeshchempakasery8204
    @hareeshchempakasery8204 Год назад +54

    നൂറു ശതമാനം സത്യമായ കാര്യങ്ങൾ.. ധീരമായ ഈ തുറന്ന് പറച്ചിലിന് അഭിനന്ദനങ്ങൾ 🙏🏻🙏🏻

    • @frqblues
      @frqblues Год назад

      Ammavan responded

  • @KrishnaKumar-maestro
    @KrishnaKumar-maestro Год назад +52

    സിനിമയിൽ മാത്രമല്ല എല്ലാ ഫീൽഡിലും ഉണ്ട് ഇങ്ങനെ കുറെ അഹങ്കാരികൾ . സിനിമയിൽ കൂടുതലാണെന്നുമാത്രം

  • @prakashcheruvally366
    @prakashcheruvally366 Год назад +16

    ഇതുപോലെ ധൈര്യമായി തുറന്നു പറയാൻ നട്ടെല്ല് ഉള്ള എത്ര പേർ ഉണ്ട് മലയാള സിനിമയിൽ :

  • @shibubabusinger6516
    @shibubabusinger6516 Год назад +28

    I appreciate the courage of Jose Thomas..like Marunadan and Malayali Vartha inside 😍😍👏👏👏👌👌👌

    • @sreekuttan2004
      @sreekuttan2004 Год назад +1

      Shanthivila Dinesh also... Courageous 👏🏻👏🏻

    • @vasnthakumari9925
      @vasnthakumari9925 Год назад

      പ്രേക്ഷകർ തന്നെ

    • @jafferkuttimanu2884
      @jafferkuttimanu2884 Год назад

      Asif ali oru thoottayi anu. Verum waste

    • @syamalakumari1673
      @syamalakumari1673 Год назад

      കൊച്ചുകുഞ്ഞുങ്ങളോടു പോലും ചില രക്ഷിതാക്കൾ ആവശ്യപ്പെടുന്നത് മോനേ മോളേ നീ സിനിമയിൽ പോകണം. പിന്നെങ്ങനെ? നമ്മുടെ ചുള്ളിക്കാടിന് മനോഹര കവിതകൾ രചിച്ചാൽ പോരേ? ശരിയാണ് : ഇന്ന് ഏറ്റവും വലുത് സിനിമാക്കാരാണല്ലോ., ? മഹത് വ്യക്തികൾ ആരും le കവികൾ, എഴുത്തുകാർ, അധ്യാപകർ, ഡോക്ടർമാർ 1 അങ്ങനെ നല്ല നല്ല മേഖലകളിൽ പ്രവർത്തിക്കുന്നവരെ എല്ലത്തിൽ നിന്നും ഒഴിവാക്കുന്നു. ഉദ്ഘാടന കർമ്മത്തിന് എത്തുന്ന വരെ വരവേൽക്കാൻ ജനങ്ങൾ കാണിക്കുന്ന എന്തിന് പോലീസ് പ്രൊട്ടക്ഷൻ കൂടി ഇവറ്റകൾക്കു ലഭിക്കുന്നു. ജീവൻ വേണ്ടി കേഴുന്ന സാധാരണക്കാരന് എവിടെ പോലീസ് പ്രൊട്ടക്ഷൻ . കഷ്ടം.

  • @roymathew1586
    @roymathew1586 Год назад +19

    ' ഇത കാണെണ്ട പടമാണോയെന്ന് ജനം തീരുമാനിക്കും' സത്യം.

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka63 Год назад +7

    അതേ ശരിയാണ്. നട്ടെല്ലുള്ള ഒരുത്തൻ നിവർന്നു നിന്നാൽ തീരാവുന്നതേയുള്ളൂ, ഇന്നലെ കുരുത്ത എലിയുടെ മുഖമുള്ള ഈ ചെറ്റകൾ. അഭിനന്ദനങ്ങൾ 🌹

    • @palodenazeer4782
      @palodenazeer4782 Год назад

      100ശതമാനവും ശെരിയാണ്

  • @statuspunk2262
    @statuspunk2262 Год назад +33

    തമിഴിൽ കോടികൾ വാങ്ങുന്ന നടൻമാർ അത് അർഹിക്കുന്നുണ്ട്. കാരണം അവരുടെ സിനിമകൾക്ക് അത്രയും റീച് ഉണ്ട് . അവരുടെ ഒക്കെ സിനിമകൾ കേരളത്തിൽ പോലും ഓടുന്നു. എന്നാൽ ഇത്തിരി ഇല്ലാത്ത മലയാളം ഇൻഡസ്ട്രിയിൽ എന്തിനാണ് കോടികൾ? പുതിയ പല നടന്മാർക്കും 10 ലക്ഷം പോലും കൊടുക്കുന്നത് അധികം ആണ് .അപ്പോഴാണ് 50 ലക്ഷം മുതൽ 1 കോടി വരെ കൊടുക്കുന്നത് .

  • @damodaran3141
    @damodaran3141 Год назад +1

    താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ഈ സത്യം പറഞ്ഞതിന്.

  • @maheshlal6643
    @maheshlal6643 Год назад +6

    That movie is മാമാങ്കം... That actor is മമ്മൂട്ടി. Replaced director is Sajeev Pillai... Co director is Padmakumar.

  • @shiginchandran6781
    @shiginchandran6781 Год назад +8

    Well said Man😍😍
    Give Lot's off love❤️
    👏👏😊

  • @sabup.v1161
    @sabup.v1161 Год назад +1

    Sri. Jose Thomas, താങ്കളുടെ വിലയിരുത്തൽ 100% ശരിയാണ്.
    പണം മുടക്കുന്ന നിർമ്മാതാക്കൾ ആരുടെ മുന്നിലും നട്ടെല്ല് നിവർത്തി നിൽക്കുക. നിങ്ങളാണ് ഉടമ എന്ന കാര്യം മറക്കരുത്.

  • @rajugopalan6094
    @rajugopalan6094 Год назад +2

    വളരെ ശരിയായ കണ്ടെത്തലുകളുടെ ശക്തമായ അവതരണം, അഭിനന്ദനങ്ങൾ 🌹

  • @ponnuparthiv578
    @ponnuparthiv578 Год назад +9

    സാർന്റെ വീഡിയോസ് എനിക്കൊത്തിരി ഇഷ്ടമാണ്. സത്യങ്ങൾ വളെരെ സിംബോളിക്കലായി പ്രേക്ഷകർ ഇഷ്ട പ്പെടുന്ന വിധം അവതരിപ്പിക്കുന്നു അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @TSM346
    @TSM346 Год назад +17

    സർ പറഞ്ഞ കാര്യങ്ങൾ 💯 സത്യം

  • @littleheartmedia3353
    @littleheartmedia3353 Год назад +10

    നല്ല കൺടെൻന്റ്, ലാഗില്ലാതെയുള്ള അവതരണം സൂപ്പർ .

  • @rajeevtr8816
    @rajeevtr8816 Год назад +4

    നിങ്ങളുടെ സംസാര രീതിയിൽ നിന്ന് തന്നെ സിനിമയോടുള്ള താങ്കളുടെ ഇഷ്ടം പ്രകടമാണ്.

  • @muhammeddanishak6688
    @muhammeddanishak6688 Год назад +5

    മലയാളത്തിൽ ഇനി അങ്ങോട്ട് content oriented ആയ സിനിമകൾ ഇറങ്ങണം അത് മാത്രെമേ വിജയിക്കൂ. ഞങ്ങൾ പ്രേക്ഷകരുടെ സമയത്തിനും പൈസക്കും കൂടി വിലയുണ്ടെന്ന് നിർമ്മാതാക്കളും സംവിധായകരും തിരിച്ചറിയട്ടെ. കുറച്ചു ദിവസം മുൻപേ മദനോത്സവം എന്ന ചിത്രം കണ്ടു. എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടു.

  • @praveenchalode1053
    @praveenchalode1053 Год назад +6

    ഗംഭീരം. Big clap❤️❤️

  • @thomasjacob6635
    @thomasjacob6635 Год назад +3

    Hats off Mr. Jose Thomas, your narrative skill is great.. you indeed shared the real inside story. God bless you..

  • @lalkumar1875
    @lalkumar1875 Год назад +6

    അഭിനന്ദനങ്ങൾ സർ ...🙏🙏🙏🙏🙏🙏🙏

  • @hameedpadil6865
    @hameedpadil6865 Год назад +2

    Good speech sir 🙏
    Buddiyulla nirmapakamar sraddichi keku

  • @helium740
    @helium740 Год назад +21

    How IV Sasi made a cinema with huge cast. Can't even imagine these days

    • @kiron1153
      @kiron1153 Год назад +5

      Those days every body were afraid of IV Sasi,even Mammootty can't talk against sasi sir....

    • @helium740
      @helium740 Год назад +2

      @@kiron1153 That's why evergreen films are made those day.

    • @Anoop_Anil_mpzl
      @Anoop_Anil_mpzl Год назад

      ​@@kiron1153 iv sasi sirnte karyam ariyilla. Pakshe kg george sir mammookayod paranjath dennis josephinte oru interviewil parayunnond

    • @kiron1153
      @kiron1153 Год назад

      @@Anoop_Anil_mpzl what was that ?

    • @Anoop_Anil_mpzl
      @Anoop_Anil_mpzl Год назад +1

      @@kiron1153 oru shorts arunnu.
      George sir etho padam shoot cheyyumpol ingane mammookka pullide perspectivil edukkan paranju. Pakshe george sir mammookayod njananu director ningal acting sredhichal mathiyenn paranju.
      Ekadesham mohankumar fansile vinay fort shot edukkan parayana pole

  • @shynimb469
    @shynimb469 Год назад +27

    Very bold and correct obsevation നട്ടെല്ല് നിവർത്തി ഒരാള് നിന്നാൽ തീരവുന്നതെ ഉള്ളു ഇവന്മാരുടെ അഹങ്കാരം

    • @mallusciencechannel909
      @mallusciencechannel909 Год назад

      അപ്പോ പ്രൊഡ്യൂസർമാരുടേ അഹങ്കാരം എങ്ങനെ തീർക്കും.

    • @sabup.v1161
      @sabup.v1161 Год назад

      @@mallusciencechannel909 കാശ് മുടക്കാൻ കൈയിൽ ഉണ്ടെങ്കിൽ നിങ്ങൾ തന്നെ produce ചെയ്യൂ.

    • @mallusciencechannel909
      @mallusciencechannel909 Год назад

      @@sabup.v1161 എന്താ സിനിമ പിടിക്കാൻ ആളില്ല എന്നാണോ വിചാരിച്ചത്. ഇഷ്ടം പോലെ ആളുകൾ ഉണ്ട്. വെറും രണ്ടു കോടി രൂപ കൊണ്ട് മലയാളത്തിൽ നല്ലൊരു പടം ചെയ്തിട്ടുണ്ട്. കൂടുതൽ മുടക്കാൻ തയ്യാറായി ഒരുപാട് പുതിയ ആളുകൾ വരുന്നുമുണ്ട്. ഈ പരമ്പരാഗത നിർമ്മാണ ടീമുകൾ വിട്ടാൽ പുതിയ ആളുകൾ ഈ നടന്മാരെ കൂടുതൽ വിലക്ക് എടുക്കും എന്ന് അവർക്ക് മനസ്സിലായി. അങ്ങനെ വന്നാൽ അവരാണ് പുറത്ത് ആവുന്നത്. അപ്പോ ഈ അഹങ്കാരികളായ നടന്മാരെ വിളിക്കാതെ ഇരുന്നാൽ പോരാ. പണി പാളും. അതിനാണ് അവയെ പൊതുജനമധ്യത്തിൽ മോശകാകാരായി ചിത്രീകരിക്കുന്നത്. ഇവർ ഈ നടന്മാരെ വെച്ച് പടം പിടിക്കാൻ താൽപര്യം കാണിക്കുന്ന പുതിയ പ്രൊഡ്യൂസർമാരെയും ചീത്ത പറയുന്നത് കേട്ടില്ലേ. പിന്നെ ഭീഷണിയും. ആരെങ്കിലും ഇവരെ വെച്ചു പടം എടുത്ത് എന്തെങ്കിലും കുഴപ്പം ആയാൽ ഞങ്ങളുടെ സംഘടന ഉത്തരവാദിത്വം ഏറ്റെടുക്കില്ല എന്ന് ഒക്കെ ആണ് പറഞ്ഞത്. അപ്പോ മനസ്സിലായില്ലേ പുതിയ നടന്മാരേക്കാൾ ഈ നിർമ്മാണ ടീമുകൾക്ക് പേടി പുതിയ പ്രൊഡ്യൂസർമാരും നിർമ്മാണകമ്പനികളും വരുന്നത് തന്നെ ആണ്.
      ഇപ്പോ കുറച്ചു പൈസ ഉള്ള നടന്മാർ തന്നെ സ്വന്തം ആയി നിർമ്മാണം ചെയ്യുന്നുണ്ട്.

    • @mallusciencechannel909
      @mallusciencechannel909 Год назад

      @@sabup.v1161 വാസ്തവത്തിൽ ഇതെല്ലാം ആഗോളവൽക്കരണത്തിന്റെ ഭാഗമായി ഉണ്ടാവുന്ന പ്രശ്നങ്ങൾ ആണ്. ഒടിടി റിലീസിനെ ആണ് ഇവർക്ക് ഏറ്റവും പേടി. ഇവരുടെ ബിസിനസ് മോഡൽ അല്ല ഒടിടി കമ്പനികളുടെ. പല കമ്പനികളും സ്വന്തം ആയി നിർമ്മാണം ചെയ്യുന്നുണ്ട്. മലയാളം സിനിമ അവർ ഏറ്റെടുത്താൽ പിന്നെ ഇവരുടെ കാര്യം കഴിഞ്ഞു.
      ഒടിടി റിലീസിന് പേരുള്ള ഒരു പ്രധാന നടൻ ആണ് പ്രധാനമായും വേണ്ടത്. സംവിധായകൻ ആരായാലും അവിടെ പ്രശ്നം അല്ല. നിർമ്മാണ കമ്പനിയും വലിയ സംഭവം അല്ല. അപ്പോ നടന്മാർ നിർമ്മാണം നടത്തി ഒടിടി റിലീസിന് മാത്രം കൊടുത്താൽ മതി ഇറക്കിയ പൈസയും ലാഭവും ഉണ്ടാകും. ഇതിനെപ്പറ്റി ആ നിർമ്മാതാവ് പേടിയോടെ പറഞ്ഞിരുന്നു.
      ഇപ്പോ നിർമ്മാതാക്കളെ സപ്പോർട്ട് ചെയ്തു സംസാരിച്ച പൃഥ്വിരാജ് 2020 ൽ ഒടിടി റിലീസ് ആളുകൾ സംശയത്തോടെ കണ്ട് എതിർപ്പ് പ്രകടിപ്പിച്ചു തുടങ്ങിയ സമയത്ത് അതിനെ സപ്പോർട്ട് ചെയ്തു സംസാരിച്ച ആളാണ്.
      കാലം മാറുന്നതിനനുസരിച്ച് ടെക്നോളജി മാറുകയാണ്, പ്രേക്ഷകുടെ കാണാൻ ഉള്ള സൗകര്യവും മാറും. അതിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എങ്കിൽ മലയാളം സിനിമ തകരുന്നതിൽ തെറ്റില്ല എന്ന് ആണ് പറഞ്ഞത്. അതായത് മാറുന്ന കാലാവസ്ഥയിൽ അതിനനുസരിച്ച് നിൽക്കാൻ കഴിയുന്നവർ മാത്രം മതി, അല്ലാതെ മലയാളം സിനിമ നിലനിൽക്കേണ്ട ആവശ്യം ഒന്നും ഇല്ല എന്ന്.

  • @arunraj2123
    @arunraj2123 Год назад +1

    Jose thomas sir, ഷാജി sir, ജോഷി sir, sibi sir, marthandan sir, അജയ് വാസുദേവ് aഅങ്ങനെ ഒരുപാട് സിനിമ ന്റെ ഒകെ ഒരു അസിസ്റ്റന്റ് ആകാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇത് പോലെ പണി അറിയാവുന്ന ആരും ഇന്ന് ഇല്ലാ

  • @shyamreghunathannair369
    @shyamreghunathannair369 Год назад +1

    സൂപ്പർ
    അഭിനന്ദനങ്ങൾ സർ

  • @gg5369
    @gg5369 Год назад +2

    നന്നായി പറഞ്ഞു... ഇങ്ങനെത്തന്നെയാണ് പറയേണ്ടത്. 👍👍👍👍

  • @bijucherian818
    @bijucherian818 Год назад +4

    Very correct. Boycot trouble making actors and actress.

  • @antonymathew6413
    @antonymathew6413 Год назад +13

    കൊച്ചിയൽ കഴിവുള്ള ഒത്തിരി ആളുകൾ ഉണ്ട് ഈ അഹങ്കാരികൾക്ക് പകരം അവർക്ക് അവസരം കൊടുത്ത് നോക്കൂ...

    • @padmaragam7004
      @padmaragam7004 Год назад

      Athu kodukilla.avarku ahamkaram avar lakshangal koduthitta onnu mugam kanikunnathuthanne.athayirikum oru karanam. 😂

    • @satheeshoc4651
      @satheeshoc4651 Год назад +3

      അത് എന്താ കൊച്ചിയിൽ മാത്രം ഉള്ളൂ മറ്റ് സ്ഥലങ്ങളിൽ കലാകാരൻ മാർ ഇല്ലേ 🤔

    • @jafferkuttimanu2884
      @jafferkuttimanu2884 Год назад

      Kasargod evide njan undu

  • @neststudio7395
    @neststudio7395 Год назад +5

    പ്രിയപ്പെട്ട ജോസ് തോമസ് സർ...
    പത്തു ലക്ഷത്തിന് മുകളിൽ സാലറി വാങ്ങുന്നവർ പടം ഫ്ലോപ്പ് ആയാൽ വാങ്ങിയ സലറിയുടെ നിശ്ചിത ശതമാനം പ്രൊഡ്യൂസറിന് തിരികെ നൽകുക എന്ന ഒരു എഗ്രിമെന്റ് വയ്ക്കണം...പടം ഹിറ്റായാൽ പ്രൊഡ്യൂസറിന് ഇഷ്ടമുള്ള തുക ടെക്‌നീഷ്യൻ ആക്ടർസ് എന്നിവർക്ക് കൊടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ കൊടുക്കട്ടെ....പണം മുടക്കുന്ന പ്രൊഡ്യൂസർസ് ഉണ്ടെങ്കിലേ താരവും സിനിമയും സംവിധായകനും സിനിമ തിയറ്ററും നിലനിൽക്കുള്ളൂ....എന്ന്, ഓടി തളരാതെ സിനിമ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാൾ...❤

  • @a3enterpricesmkt8
    @a3enterpricesmkt8 Год назад +1

    Real sathiyam👍👍👍👍👍👍👍💖

  • @mathewsthomas1354
    @mathewsthomas1354 Год назад +1

    Good courageous speech. 🙏

  • @balakrishnanbalakrishnan726
    @balakrishnanbalakrishnan726 Год назад

    താങ്കൾ പറഞ്ഞത് നല്ലൊരു അപ്രിപ്രായം നിർമ്മാ താക്കൾ നട്ടല്ലുള്ള വാരാ യാലെ സിനിമാ പ്രവർത്തനം മുന്നോട്ടു പോകു . തലക്കനം ഉള്ളവരെ വിളിക്കരുത് പുതുമുഖങ്ങൾ മരണം അഭിനയ കഴിവുള്ളവർ കേരളത്തിൽത്തന്നെയുണ്ട്. ഞാൻ നാടകക്കാരനാണ്

  • @sobhavijayan5227
    @sobhavijayan5227 Год назад +5

    കഴിവുള്ള എത്രയോ യുവതലമുറകൾ അവസരങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു പണം കുമിഞ്ഞു കൂടിയിട്ടും 1 70 കഴിഞ്ഞവരെ പോലും കാമുകന്മാരായി സിനിമ ലോകം തിരഞ്ഞെടുക്കുന്ന കാലം അവസാനിപ്പിക്കണം കഴിവുള്ളവരെ കൊണ്ടുവരണം

  • @laijujose9697
    @laijujose9697 Год назад +3

    Well said with guts.....👍👏👏👏👌

  • @yesodharancv7003
    @yesodharancv7003 Год назад +1

    You are right....

  • @bijumathew7580
    @bijumathew7580 Год назад +1

    Well said Sir❤️❤️

  • @jinsjames4153
    @jinsjames4153 Год назад +1

    അഭിനന്ദനങ്ങൾ ഈ തുറന്ന് പറച്ചിലിന്

  • @abhilashshibu
    @abhilashshibu Год назад

    വളരെ ശരിയാണ് അഹകാരികൾ ആയാൽ ഒഴിവാക്കുക. നമുക്ക് കാണണ്ട

  • @sheelaajit
    @sheelaajit Год назад +10

    Jose Thomas, you said it true. That's the inside fact.

  • @maana5623
    @maana5623 Год назад +2

    10:01 മമ്മുട്ടി reference with മാമാങ്കം. ഡയറക്ടർ സജീവ് പിള്ള.

  • @John_Sobhan
    @John_Sobhan Год назад +4

    My father produced a malayalam cinema in 80's ... At that time there were financiers on belief - not in documents ... When TV channels increased in Malayalam, I approached this financier (who is a businessman) to finance for a serial ... He advised me then, this cinema (including this TV serial) is not for the people like us, being everything changed ... This financier, financed for several famous production houses ... Today its very clear that his words were very correct ...

    • @johnpaul4111
      @johnpaul4111 Год назад

      What is the name of the movie

    • @John_Sobhan
      @John_Sobhan Год назад

      @@johnpaul4111 ... Kanalkattakal (കനല്‍ കട്ടകള്‍ )[B&W] ... In lead role -Prem Nazeer, Jayabharathi ... Released in April,1978 ... Moneywise a successful cinema that time (so many RUclips channels uploaded this cinema now) .... Our first project were named ''Paanchali Paara'' (പാന്ഛാലി പാറ)[ B&W ] & it were to be finished ... In lead role were Vincent & Rani Chandra ... But unfortunately Rani Chandra died in a plane crash in 1976 ... So we could not release the film ... After this incident we started this ''Kanal Kattakal'' project ... After ''Kanalkattakal'' 3 malayalam cinemas were also produced & released in another banner ... ''Vaaleduthavan Vaalal'' - Prem Nazeer (Jan-1979 B&W) ... ''Shaari allengil Sharada'' (1984 Colour) - Soman - Seema ... This film delayed for years & so iit were a loss & the 3rd (1985) one were also a loss ...

  • @shibudharmarajan
    @shibudharmarajan Год назад +1

    Well said bro 👍🏻

  • @benjaminjarowski981
    @benjaminjarowski981 Год назад +2

    U r absolutely correct.throw out these actors .let them learn a lesson

  • @kkriyer8320
    @kkriyer8320 Год назад +4

    ജോസ് തോമസ് നന്നായി പറഞ്ഞു.ഇത് പുതിയ കഥയാണോ?ജഗതി ഒരു അഭിപ്രായം പ്രകടിപ്പിച്ചതിന് പെട്ട പാട് ഓർമ്മയുണ്ടാവും.

  • @Pundachi-02
    @Pundachi-02 Год назад +11

    Mohanlal 🔥

  • @n.m.saseendran7270
    @n.m.saseendran7270 Год назад +4

    Why producers are calling such unwanted actors. If he is not there many others are there.

  • @rkn04
    @rkn04 10 месяцев назад

    Nice videos by Jos Thomas, which I started listening of late...very very sensible and practical talk. Just checked with Wikipedia about Jos Thomas and filmography etc... quite many popular movies by him. Best wishes

  • @mranilkumarnair5437
    @mranilkumarnair5437 Год назад +3

    perfectly said.. everything in a nutshell.

  • @jerinjoseph4364
    @jerinjoseph4364 Год назад +2

    അങ്ങനെ പറഞ്ഞു കൊടുക്ക് ജോസേട്ടാ

  • @johnson.george168
    @johnson.george168 Год назад +2

    സാർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്... സൂപ്പർ സ്റ്റാറുകൾ പറയുന്ന മമ്മൂട്ടിക്ക് സക്സസ് റേറ്റ് 50 ശതമാനതിന് താഴെ, മോഹൻലാലിന് കഷ്ടിച്ച് അൻപതിന് മുകളിൽ... തമിഴ് സൂപ്പർ സ്റ്റാറുകൾകൾക് രജനികാന്ത് കമലഹാസൻ ഇവർക്കൊക്കെ 60 ശതമാനതിന് മുകളിൽ അതിൽ കമലിന് 65 ശതമാനതിന് മുകളിൽ ഉൻട്.. എന്നാണ് മനസിലാകുന്നത്... എന്നിട്ടാണ് ഈ കൊച്ച് പയൻമാരെ പേടിച്ച് മലയാള സിനിമ നിൽകുന്നത്.... തുറന്നു പറച്ചിലിന് നന്ദി..

  • @jalajasasi4014
    @jalajasasi4014 Год назад +2

    ആരു o സിനിമ കാണാൻ പോകാതിരുന്നാൽ ഈ അങ്കാര മൊക്കെ കുറയു . ഏത വ്യക്തിക്കും പണം അധികമാവുമ്പാൾ അഹങ്കാരം, ധാർഷ്ട്യാ ധിക്കാരം, ഗർച്ച് ഇങ്ങിനെ തുടങ്ങുന്ന ചില ദുർഗുണങ്ങൾ ഉണ്ടാവും. ഇത്തരക്കാരെ പ്രേക്ഷകർ അവഗണിക്കുക നെരെയാകും.

  • @justindaniel6210
    @justindaniel6210 Год назад +1

    Well said.

  • @anilkblr
    @anilkblr Год назад +1

    Well said

  • @KassimBava-yv5ub
    @KassimBava-yv5ub Год назад +1

    Nice explanation thanks.

  • @sijinjoseph9210
    @sijinjoseph9210 Год назад +13

    ഇപ്പോൾ സിനിമയുടെ ടിക്കറ്റ് റേറ്റ് 150 രൂപയുടെ മുകളിക്കു ആണ്....ഈ വിലക്കയറ്റം ആണ് സിനിമാകാണുന്നതിൽ നിന്നും സാധാരണക്കാരെ പിൻവലിക്കുന്നത്...150 രൂപ കൊടുക്കുമ്പോൾ സാധാരണ പ്രേക്ഷകർ ചിന്തിക്കും ഇത്രേം വിലകൊടുക്കുബോൾ ഒരു KGF ,ഒരു RRR നുകിട്ടിയ exoerience കിട്ടണം എന്നു...
    നിർമാതാക്കളും സർക്കാരും ഇടപെട്ടു ടിക്കറ്റ് റേറ്റ് കുറക്കു...ഇപ്പോൾ ഇറങ്ങുന്ന പല സിനിമയും 75 രൂപ കൊടുത്തു കാണുന്ന പോലും നഷ്ടമാണ്...
    പ്രകൃതി പടങ്ങൾ ഒഴിവാക്കി ക്വലിറ്റി യിൽ സിനിമ ഇറക്കുക , ന്യായമായ ടിക്കറ്റ് റേറ്റ് ആക്കുക... പ്രേക്ഷകർ കാണാൻ തീയേറ്ററിൽ എത്തും....

  • @sreelalsreelalsudhakaran3992
    @sreelalsreelalsudhakaran3992 Год назад +20

    സിനിമ ഒരു അവശ്യ വസ്തു അല്ല സിനിമ കാണുന്നില്ല എന്ന് പ്രേക്ഷകർ തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഇന്ന് മലയാള സിനിമ യിൽ ഉള്ളൂ. മലയാള സിനിമ തന്നെ കാണണം എന്ന് യാതൊരു നിർബന്ധം പിടിക്കേണ്ട. നല്ല quality ഉള്ള ഫിലിംസ് വിവിധ ഭാഷകളിൽ OTT യിൽ സഭ്യമായ കാലത്ത്.

  • @prasoonsoon3411
    @prasoonsoon3411 Год назад +2

    Well said 🎉

  • @kphari3122
    @kphari3122 Год назад +2

    Very nicely said

  • @beenababu7367
    @beenababu7367 Год назад +1

    Thank you sir, kurachu nalla karyangal angu somsarichu.

  • @zainuddeenomer9815
    @zainuddeenomer9815 Год назад +6

    മാമൂട്ടിയും മോഹൻ ലാൽ ദുല്ഖർ etc luxury കാറുകൾ വാങ്ങി കൂട്ടുന്നത്‌ ആണ് പുതിയവർ കാണുന്നത്

  • @steps966
    @steps966 Год назад +1

    Sir, Good presentation, thank you.
    They used organic in those days ,because that was the only available item then.
    John Paul sir was once told about the priducer's difficulties faced by the well known director of Chamaram, though it was a hit.
    Abhi was our friend, he was sidelined by the so called megastars as learned from the media.
    So, the untold story behind the curtain is more violent than a megahit movie.
    In the industry, everyone is important.
    Generations have changed, but technology is changing faster.
    Try to correct and accomodate youngsters..Ostracizing them, in the name of intolerence, weeds or any such things are not going to help the industry to survive...

  • @gopinathan9368
    @gopinathan9368 Год назад +3

    പണ്ട് Director പറയുന്നത് അനുസരിക്കുന്ന അഭിനേതാക്കൾ ആയിരുന്നു സത്യൻ, പ്രേനസിർ sheelamma മധു എന്നിവർ ഒരു കൊച്ചു കുട്ടി ആണ് director എങ്കിൽഅതും നസിർ സാർ അനുസരിക്കുമായിരുന്നു അതായിരുന്നു അവരുടെ മാന്യത ഇന്ന് സൂപ്പർ തരങ്ങളാണ് director മാരെ direct ചെയ്യുന്നത് അതിന്റ ഗുണവും കാണുന്നു

  • @sajijoseph1726
    @sajijoseph1726 Год назад +1

    Good അഹങ്കാരികളെ ഒഴിവാക്കുക നിർമ്മാതാവിനെയും സംവിധായകനെയും അംഗീകരിക്കാത്തവരെ ഒരിക്കലും അഭിനയിക്കാൻ കൂട്ടരുത്

  • @thomasparekkattil7611
    @thomasparekkattil7611 Год назад +1

    Very, correct 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @arunbalakrishnan4414
    @arunbalakrishnan4414 Год назад +2

    Correct words 👍

  • @ishijoshibu
    @ishijoshibu Год назад +1

    Very True ❤️

  • @sohan1249ghb
    @sohan1249ghb Год назад

    തികച്ചും ന്യായമായ വിമർശനം...🙏🙏🙏

  • @diljo77
    @diljo77 Год назад +7

    ചായകാശും, വണ്ടികാശും കിട്ടിയാലും മതി 😂😅😅

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 Год назад

    Thanks...... സൂപ്പ - റായിട്ടുണ്ട് ..!
    very.... very, Thanks.....!

  • @balanck7270
    @balanck7270 Год назад +4

    ഗർവ്വും അഹംഭാവവും ഉള്ള എവനായാലും കാശ്മുടക്കുന്നവർ നട്ടെല്ലുള്ള വനായാൽ അഭിനവ നടന്മാർ വാലും ചുരുട്ടി വീട്ടിലോട്ട് പൗൈക്കോളും. നട്ടെല്ലില്ലാത്ത നിർമ്മാതാക്കൾ ഈ പണിക്ക് പോവാതിരിക്കുന്നതാണ് അന്തസ്സ്.

  • @ggfsgggfg1153
    @ggfsgggfg1153 Год назад

    ജനങ്ങൾ തന്നെയാണ്

  • @MelitoPUBG558
    @MelitoPUBG558 Год назад +5

    വിപണി മൂല്യം വന്നുകഴിഞ്ഞാൽ എല്ലാവനും പിഴയാ... പിഴയ്ക്കാൻ ചെല്ലുന്ന വരെ പിഴപ്പിക്കുന്ന വ്യവസായം =സിനിമ

  • @vujaybabu
    @vujaybabu Год назад +1

    Very correct observations. A good cinema is a teamwork between artists with different capabilities. The concept of stardom is artificially created through advertising and fans association. There is a caucus and unhealthy practices involved in the creation of stars.
    Ahangarigale chumma purathakkuga.. Abhinayikkan kazhivulla artistes dharalam undu. Avare vilayiruthuga. Avaril best talents inu chance kodukkuga. PSC list undakkunnathu poale Producers association advance aayittu oru list undakki vakkuga. Ee listil ninnu artistugale upayogikkuga.

  • @sajjantn9728
    @sajjantn9728 Год назад +13

    10:31 മമ്മൂട്ടി മാമാങ്കം 🤣

    • @stylesofindia5859
      @stylesofindia5859 Год назад +3

      Yes

    • @sebajo6643
      @sebajo6643 Год назад

      ഓര്മിപ്പിക്കല്ലേ പൊന്നേ ...

  • @suvani-p5f
    @suvani-p5f Год назад +4

    Cultureless
    Prem Nazir sir 👏🙏💯👌💐🌷 the miracle.

  • @AnilKumar-xo2vs
    @AnilKumar-xo2vs Год назад +1

    Good presentation 👍👍👍

  • @RajanSmcolony-iy2pd
    @RajanSmcolony-iy2pd Год назад

    Thank you Thank you Marunadanmalayali

  • @jose-qb6zm
    @jose-qb6zm Год назад +1

    Jos Thomas Aake support cheyyunnathu Dulipettane aanu. Ithu pole Malayalam cinemaye ketti pokkki kondu Vanna nammade Dilepettan.

  • @kmadhavanponnappan4412
    @kmadhavanponnappan4412 Год назад +1

    സൂപ്പർ ❤

  • @ramumangalappallymangalapp7208
    @ramumangalappallymangalapp7208 Год назад +2

    UUUUUUUUUU SAID IT.......

  • @mrudulpzh735
    @mrudulpzh735 Год назад +1

    സംവിധായകൻ ശ്രെദ്ധിക്കേണ്ടത്
    അവർക്കു കലാപരമായി വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കുക. മുന്നത്തെ ആളുകൾ ഉപയോഗിച്ചത് സിനിമക്ക് പ്രോബ്ലം ഉണ്ടാക്കിയില്ല

  • @offscreenmedia9991
    @offscreenmedia9991 Год назад +2

    സംഘടനകൾ എല്ലാവരും ഒത്തുകൂടി കഥകൾ കേൾക്കണം
    അതിന് മാർക്ക് നൽകണം ഏറ്റവും നല്ല കഥ ലേലം വിളിയിലൂടെ സ്വാന്തമാക്കണം പുതുമുഖങ്ങളെ വച്ച് സിനിമ നിർമ്മിയ്ക്കണം

  • @judejerone2831
    @judejerone2831 Год назад

    കലാരന്മ്മാരെ ( സിനിമ നടി നടന്മ്മാരെ ) ദൈവ രൂപത്തിൽ സങ്കൽപിച്ച്ചു , തിരശീലയിലെ കഥാപരിവേഷം യഥാർഥ ജീവിതത്തിലും അവർക്കു നേടികൊടുത്തുകൊണ്ടു അമിതമായ ആരാധനയും , അനാവശ്യമഖ്‌യായ പിഞ്ചെള്ളലുമാണ് ആക്ടഴ്സലെ ഞാൻ എന്ന ഭാവത്തെ ഉച്ചകോടിയിൽ കൊണ്ടെത്തിക്കുന്നത്. അത് പ്രേക്ഷകർ തിരിച്ചറിയുക . ഒരു കലാകാരനെ വളർത്താനും ഒപ്പം വെണമെങ്കിലെ ഇല്ലാതാക്കാനും നികൾക്കു സാധിക്കും എന്ന സത്യം അന്യമല്ലല്ലോ
    സൊ അവരെ തികച്ചും മനുഷ്യ രായി മാത്രം കണ്ടാൽ പോരെ. അവരിലെ കലയെ മാത്രം പ്രോത്സാഹിപ്പിക്കുക
    നല്ല സിനിമകളെ പ്രോസാഹിപ്പികുക , താരപരിവേഷം ആവശ്യമുണ്ടോ ??

  • @shaluk118
    @shaluk118 Год назад

    100 % റൈറ്റ്

  • @sureshpillai5520
    @sureshpillai5520 Год назад +1

    Superb!!!...all points are naked truths...

  • @AUDIO_BOY_SINCE2011
    @AUDIO_BOY_SINCE2011 Год назад +6

    നടന്മാർക്ക് അഡ്വാൻസ് കൊടുത്ത് സിനിമ ഓടി എങ്കിൽ മാത്രം ബാക്കി payment ചെയ്യുക, എന്തിന് നടൻ മാത്രം ഹീറോ ആകുന്നു.

  • @anilachak6669
    @anilachak6669 Год назад +1

    Cinema fieldil mathramalla ellayidathum ethu thanne sthithi. Kaiyukkullavan karyakkaran. Nattellullavar daralam undavatei India il...

  • @thomaskariapuram6812
    @thomaskariapuram6812 Год назад

    സത്യം

  • @vmurali077
    @vmurali077 Год назад +1

    സിനിമ വ്യവസായം ആയി നിലനിൽക്കണമെങ്കിൽ real estate regulatory authority പോലെ ഒരു സംവിധാനം വരണം..ie.. Malayalam Cinema Regulatory Authority.. Script Registration, Casting, Remuneration, Theatre advance,Overseas Right, Internet Right, Satellite right, OTT, Budget,Source of income of the producer, advertisement, Tax അങ്ങനെ എല്ലാം അതോറിറ്റിയുടെ മേൽനോട്ടത്തിൽ ആവണം... അപ്പോൾ മാത്രമേ പ്രൊഡ്യൂസർമാരെ പറ്റിക്കുന്ന പരിപാടി നിൽക്കൂ, ചൂഷണം അവസാനിക്കൂ... സർക്കാർ Authority രൂപീകരിക്കാൻ നടപടി എടുക്കണം..

  • @cheriancgeorge1807
    @cheriancgeorge1807 Год назад +1

    100%sari.

  • @nejeebnejeeb6177
    @nejeebnejeeb6177 Год назад +1

    Mammuka ❤❤❤

  • @thomaskd6118
    @thomaskd6118 Год назад +1

    The people of Kerala made each super star became rich.witj our money this people become very rich that is why this actors having head wait.

  • @sunilnbharathy488
    @sunilnbharathy488 Год назад +1

    ഈ നടീനടന്മാരെ കയറൂരിവിട്ട് ഇത്രയും അഹങ്കാരികളാക്കിയത് നിർമ്മാതാക്കൾ തന്നെ ഒരു സംശയവുമില്ല. നട്ടെല്ല് പണയം വയ്ക്കാത്ത , അഭിനേതാക്കളെ നിലക്ക്' നിർത്താൻ കഴിവുള്ള സംവിധായകർ വേണം . ഇനിയെങ്കിലും ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ ഈ വ്യവസായം തകർന്നു തരിപ്പണമാകും;

  • @aravindakshanpcd5763
    @aravindakshanpcd5763 Год назад +4

    പരമാവധി അഹങ്കാരികളുടെ സിനിമ
    കാണാതിരിക്കാൻ ശ്രമിക്കാം 🙏🙏🙏🙏

  • @v8u-b4l
    @v8u-b4l Год назад

    Very correct. Appreciations

  • @baskarannambiar5806
    @baskarannambiar5806 Год назад +2

    Mammootty Padam Mamangam

  • @midhilajmsamad2948
    @midhilajmsamad2948 Год назад +3

    നട്ടെല്ലുള്ള മനുഷ്യൻ..👍👍👍👍👍👍.. welldone sir ❤❤❤