അപ്പ അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവഗുണം ഒരു പാർട്ടി നേതാവ് നന്നല്ല. ഇത്ര കാലം വച്ചുപുലർത്തിയ ആദർശം എന്തിൻ്റെ അടിസ്ഥാനത്തിലാണ്. ഒരു BJP നേതാവിന് പാർട്ടി മാറണമെങ്കിൽ ഇന്ത്യയിൽ ഒരേ ഒരു പാർട്ടിയിലേക്കേ മാറാൻ പറ്റു. അത് ശിവസേന മാത്രമേ യുള്ളു
നേതാക്കളെക്കാൾ കഴിവുള്ളവർക്ക് അവർ അവസരം നൽകിയാൽ ആ കഴിവുള്ള വരെയാണ് പാർട്ടിക്കാർ ഇഷ്ടപ്പെടുക,, പിന്നെ അവനെ നേതാവാക്കും നിലവിലെ നേതാവിൻറെ സ്ഥാനവും പോകും, അവന് കഴിവ് ഇല്ലാത്ത കാരണം യാതൊരു വിലയും ഉണ്ടാകില്ല,, അതാണ് കഴിവുള്ളവരെ കഴിവ് കുറഞ്ഞ നേതാക്കൾ,, അധികം ഉയരത്തിൽ എത്താൻ അനുവദിക്കാത്തത്
സന്തീപ് വാര്യർ പോയാൽ കുറച്ചു നായർ നമ്മാരും വാര്യൻമാരും എതിർപ്പ് പ്രകടിപ്പിക്കുമായിരിക്കും... പക്ഷെ കേരളത്തിൽ 29%വരുന്ന തിയ്യ ഈഴവരുടെ പിന്തുണ ഉള്ള സുരേന്ദ്രൻ പോയാൽ പാർട്ടി ഇവിടെ ശൂന്യം ആയിരിക്കും അത് കേന്ദ്ര നേതൃത്വത്തിനു അറിയാം... അല്ലാതെ നിങ്ങളെ പോലുള്ള സംബന്ധത്തിൽ ജനിച്ച dna test നടത്തി പിതാവിനെ കണ്ടെത്തേണ്ടുന്ന സമുദായത്തിൽ പെട്ടവർ ഇങ്ങനെ ഓൺ ലൈൻ ചാനലിൽ വന്നു കരഞ്ഞിട്ട് കാര്യമില്ല.... നിങ്ങൾ അവിടെ നിന്ന് കരയുക മാത്രം മിച്ചം... സുരേന്ദ്രനെ തെറി വിളിക്കുന്ന നിങ്ങൾ സവർണ്ണർ പോയി ആദ്യം dna test നടത്തി സ്വന്തം പിതൃ പാരമ്പര്യം നായർ ആണോ നമ്പൂതിരി ആണോ തിയ്യൻ ആണോ പുലയൻ ആണോ പറയൻ ആണോ എന്ന് വ്യക്ത ത വരുത്തൂ... പുള്ളാരെ... ബുദ്ധി ജീവി ചമയുന്ന ശവങ്ങൾ.. പോയി പണി നോക്കടാ വിഡ്ഢി കഴുതകളെ.... തിയ്യ ഈഴവ പിന്നോക്കാരെ ഇനിയും കേറി ഭരിച്ചു അധികാരം നിലനിർത്താം എന്ന് dna സമുദായക്കെ ർ ഇനി സ്വപ്നം കാണേണ്ട... നിങ്ങളെ പോലെ പേരിനൊപ്പം ജാതി വെച്ച് ജാതി പ്രഖ്യാപനം നടത്തുന്ന പിതാവിനെ അറിയാതെ dna sam മു ദയക്കാരുടെ കരച്ചിൽ കേൾക്കാൻ നല്ല രസം ഉണ്ട്... പോയി പണി നോക്ക് കുരങ്ങന്മ്മാരെ... 8086605352.... ധൈര്യം ഉണ്ടെങ്കിൽ വിളിക്കു ഈ നമ്പറിൽ
സന്ദീപ് വാര്യർ നല്ല സഘാടകൻ ആണ് അദ്ദേഹത്തെ ചേർത്ത് പിടിച്ച് അദേഹത്തെ കേൾക്കാർ പ്രസിഡന്റ് എന്ന നിലക്ക് സുരേന്ദ്രന് ഉത്തരവാദിത്വ മുണ്ട് ബി ജെ പിയുടെ വിജയമാണ് നിങ്ങ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാവരെയും ചേർത്ത് പിടിക്കണം
നേതാക്കളെക്കാൾ കഴിവുള്ളവർക്ക് അവർ അവസരം നൽകിയാൽ ആ കഴിവുള്ള വരെയാണ് പാർട്ടിക്കാർ ഇഷ്ടപ്പെടുക,, പിന്നെ അവനെ നേതാവാക്കും നിലവിലെ നേതാവിൻറെ സ്ഥാനവും പോകും, അവന് കഴിവ് ഇല്ലാത്ത കാരണം യാതൊരു വിലയും ഉണ്ടാകില്ല,, അതാണ് കഴിവുള്ളവരെ കഴിവ് കുറഞ്ഞ നേതാക്കൾ,, അധികം ഉയരത്തിൽ എത്താൻ അനുവദിക്കാത്തത്
Surendran has no leadership qualities. പാർട്ടി അംഗങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കണം. അല്ലാതെ, അംഗങ്ങളെ പുറത്തേക്ക് വിടാനല്ല അദ്ദേഹം ശ്രമിക്കേണ്ടത്. കേന്ദ്രനേതാക്കൾ പരസ്പരം കാണിക്കുന്ന Leadership, Trust, Kindness എന്നിവ സുരേന്ദ്രൻ നേടണം.
Surendran has no leadership qualities. പാർട്ടി അംഗങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കണം. അല്ലാതെ, അംഗങ്ങളെ പുറത്തേക്ക് വിടാനല്ല അദ്ദേഹം ശ്രമിക്കേണ്ടത്. കേന്ദ്രനേതാക്കൾ പരസ്പരം കാണിക്കുന്ന Leadership, Trust എന്നിവ സുരേന്ദ്രൻ നേടണം.
People want's only efficient politicians and leader other then internal problem creating earlier surendran sabarimala time suffered so people Grievance courtesy ???
@@sajikg8140 വിവരം കെട്ടവനാണ് സുരേന്ദ്രൻ, ഈ ഇലക്ഷൻ സമയം ഇങ്ങനെ മറ്റേപണി ചെയ്‌താൽ കേരളത്തിലെ BJP, ക്ക് എവിടെ ഗുണംചെയ്യും ❓❓, സുരേന്ദ്രൻ ആണ് കേരളത്തിൽ, BJP വളാരാൻ അനുവദിക്കാത്തത്, കാരണം, പഴയ കുഴൽ പണം അടിച്ചുമാറ്റൽ വിഷയം എല്ലാ കേരളക്കാർക്കും അറിയാം. സന്ദിപിന് എല്ലാം അറിയാം, അപ്പൊൾ സന്ദീപിനെ തട്ടണം അതാണ് ഈ മറ്റേമോൻമാർ ചെയ്യുന്നത്, എന്നെപ്പോലെ ധാരാളം ക്രിസ്ത്യാനികൾ BJP യിൽ വന്നുകൊണ്ടിരിക്കുമ്പോൾ, ഇന്നുള്ള കള്ളനാണയങ്ങളെ അറബിക്കടലിൽ കളഞ്ഞില്ലെങ്കിൽ ഒരിക്കലും, BJP കേരളത്തിൽ വരില്ല..കേരളത്തിൽ... ശ്രീജിത്പണിക്കർ, ശോഭ, സന്തീപ്,കുമ്മനം, രാജഗോപാൽ,, മെട്രോ മാൻ,വനശ്പതി, അതുപോലെ, BJP ക്ക് അടിസ്ഥാനം ഉണ്ടാക്കിയ, പത്മനാഭൻ... Etc... Etc.. പോലുള്ളവർ വന്നാൽ ഇവിടെ BJP മുഖ്യമന്ത്രി ഉണ്ടാവും അല്ലെങ്കിൽ ഈ പ്രസ്ഥാനം നശിക്കും.. തീർച്ച.. ഈ പ്രാവശ്യം പാലക്കാട്, BJP, വരുമായിരുന്നു.. പക്ഷെ എല്ലാം കളഞ്ഞുകുളിച്ചു.. 😡
@sreejitharipra9048 എലെക്ഷനിൽ ജയവും തോൽവിയുമൊക്കെ സ്വാഭാവികം.. ജയിക്കാൻ പ്രവർത്തിക്കുന്നു.. ചെലത് പറയേണ്ടിവരും.. ക്ഷമിക്കുന്നതിനും ഒര് പരിധിയുണ്ട്, ചേട്ട.. വകഫിന് എതിരെ ആർജ്ജവത്തോടെ യുക്തിപരമായും, ശക്തമായും സംസാരിക്കാൻ സന്ദീപ് ജി ക്ക് കഴിയുമാരുന്നു.. ആ ഒറ്റ വിഷയത്തിൽ സന്ദീപ് ജി അമ്പതിനായിരം വോട്ട് നേടിക്കൊടുക്കുമാരുന്നു, ബിജെപിക്ക്.. ഇപ്പറയുന്ന നേതൃത്വത്തിന് ആ വിഷയം സംസാരിച്ച് 10 വോട്ട് നേടാൻ അറിയാമോ, കഴിയുമോ?
സന്ദീപ് വാര്യർ വളരെ നല്ല നേതാവാണ്. പക്ഷേ, ധനുഷ് പറഞ്ഞതുപോലെ സന്ദീപ് ശാന്തനായിരുന്നു പാർട്ടിയിൽ നിന്നുകൊണ്ടുതന്നെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്. അദ്ദേഹത്തിന് ബിജെപി യിൽ വളരെ നല്ല ഭാവിയുണ്ടാവും. സുരേന്ദ്രനു ഇനി കൂടുതൽ നാൾ കളിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.
സുരേന്ദ്രൻ ബിജെപി യിൽ പ്രസിഡന്റ് അല്ല എങ്കിൽ ഞങ്ങൾ വോട്ട് ചെയ്യില്ല. ഇതൊക്കെ കമ്മ്യൂണിസ്റ്റ് കോൺഗ്രസ് ഇസ്ലാം ടീമിന്റെ കുത്തി തിരിപ്പ് ആണ്. നിനക്ക് സുരേന്ദ്രൻ ജിയെ അറിയാമോ? നിന്റെ കുഞ്ഞമ്മേടെ മോനെ ഒക്കെ എങ്ങനെ പാർട്ടി യിൽ എടുക്കും 😂🤣🤭
❤❤❤❤❤ നമസ്തേ ശ്രീ ശ്രീജിത്ത് പണിക്കർ. നന്ദി നമസ്കാരം സർ. അങ്ങയുടെ വിലയിരുത്തൽ വളരെ ശരിയാണ്. ഇതൊന്നും ഇവിടുത്തെ ബിജെപി നേതൃത്വം വിലയിരുത്തുക യോ ശെരിപക്ഷം നിലപാട് എടുക്കുകയോചെയ്യുകയോ ഇല്ല. അവർ മൂഡസ്വർഗത്തിൽ ആണ്. ഇവിടുത്തെ ശെരി പ്രതിപക്ഷ മായി ശക്തി യുക്തം എൽഡിഎഫിനും യുഡിഎഫിനും എതിരെ പോരാടേണ്ട സംഘടന ഒരു അയഞ്ഞ സമീപനം തന്നെയാണ് സ്വീകരിച്ചു വരുന്നത്. ജനങ്ങൾ പ്രതീക്ഷിക്കുന്നു. അത് ആസ്ഥാനത്ത് ആക്കി ഒരുതരം മയക്കത്തിൽ ആണ് ഇവിടുത്തെ കെജെപി. മോദിജി ഇടപെട്ടെ മതിയാകൂ കേരളാ ജനത അത് ആഗ്രഹിക്കുന്നു. കെജെപി യേ കേരളാ ജനത ഇഷ്ടപ്പെടുന്നില്ല. മറിച്ച് മോദിജിയും അമിത്ഷാജിയും നേതൃത്വം കൊടുക്കുന്ന ബിജെപിയെ ജനം ഇഷ്ടപ്പെടുന്നു. കേരളാ ജനത ബിജെപിയില് പ്രതീക്ഷ അർപ്പിക്കുന്നു. ജയ് ജയ് ഭാരത് മാതാ. ജയ് ഭാരത് നരേന്ദ്ര ദാമോദർ ദാസ് മോദിജി . ജയ് ജയ് അമിത് ഷാ. ജയ് ജയ് രാജ് നാഥ് സിംഗ്. ജയ് ജയ് യോഗി ആദിത്യ നാഥ്. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤
@@purushothamankani3655personal ego of surendran.. he forget the value of a leader…poor sandeep dont have any choice to go out of party cuz he is an RSS 😢😢😢😢 He can do one thing left from the BJP and Back to sangasthan … be an swayam sevagh thats enough to serve the nation and peoples
@@Zynix8902 Sandeep ji is a nice gentleman.. He knows well how to deal with others.. unfortunately, he doesn't know how to treat those people who are against him in the party... it is very difficult to conversate with that coccus leaders whose aim is not to build up the party ; their aim is how to make money, and be prosperous 😊
സന്ദീപിന്റെ പ്രവർത്തിയിൽ കേന്ദ്ര ബിജെപി ക്ക് സന്തോഷം ആണെന്നാണോ വിചാരിക്കുന്നെ? അവർ കൈവാക്കിന് സന്ദീപിനെ കിട്ടിയാൽ ചെക്കിട് അടിച്ചു പൊട്ടിക്കും.... കോൺഗ്രസിൽ നിന്ന് പരിണാമം സംഭവിച്ചു വന്ന കേരള ബിജെപി അണികൾക്ക് നേരം പുലർണേൽ സമയം പിടിക്കും 😂😂
സന്ദീപ് വാര്യർ ആദർശ ശുദ്ധിയുള്ള ആളും ഉദ്ദേശശുദ്ധി ഉള്ള ആളുമാണ്. വളരെ ആത്മാർത്ഥമായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. അല്ലാതെ സ്ഥാനമാനങ്ങളോ സാമ്പത്തിക നേട്ടങ്ങളോ പ്രതീക്ഷിച്ച് പാർട്ടിയിൽ അടിഞ്ഞുകൂടി ഇരിക്കാൻ ആഗ്രഹിക്കുന്ന ആളല്ല അദ്ദേഹം എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അദ്ദേഹം പാർട്ടി വിടുന്നതിൽ അൽഭുതമില്ല പക്ഷേ അദ്ദേഹം മറ്റു പാർട്ടിയിലേക്ക് പോകുമെന്ന് ചിന്തിക്കുന്നവർ അവരവരുടെ മഞ്ഞ കണ്ണടയിലൂടെ നോക്കുമ്പോൾ അങ്ങിനെ ചിന്തിച്ചു പോകുന്നതാണ്. അദ്ദേഹത്തിന് ഇരിക്കുവാൻ സീറ്റ് നിഷേധിച്ചപ്പോൾ അദ്ദേഹത്തിന് നഷ്ടപ്പെട്ടത് അദ്ദേഹത്തിൻറെ ദുരഭിമാനം അല്ല. ഗ്രൂപ്പിൻറെ പേരിൽ അദ്ദേഹത്തിന് നേരിടേണ്ടിവന്ന അവജ്ഞയും അവഗണനയും ആണ്. ഒരിക്കലും അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു,. മറ്റു രാഷ്ട്രീയ പാർട്ടികളെപ്പോലെ ബിജെപിയിലും അഴിമതിയും ഗ്രൂപ്പിസവും സ്ഥാനമാന മോഹങ്ങളും വളർന്നുവരുന്നത് നിഷ്പക്ഷമായി നിരീക്ഷിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയുന്നതേയുള്ളൂ. ഹിന്ദുത്വ സാംസ്കാരിക മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിക്കുന്ന വ്യക്തികളുടെ നേതൃത്വ നിരയിലുള്ള അഭാവമാണ് ഈ മൂല്യച്യുതിക്ക് കാരണം. ഇതു പെട്ടെന്ന് പരിഹരിക്കുവാൻ പറ്റിയ ഒരു വിഷയമല്ല. കാരണം ഒരു ജനാധിപത്യ സംവിധാനത്തിൽ ഇത്തരം ആളുകളെ നേതൃനിരയിലേക്ക് കൊണ്ടുവരേണ്ടത് സാധാരണക്കാരായ പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. ആദ്യം അണികളാണ് ബോധവാന്മാരാകേണ്ടത്. അപ്പോൾ എല്ലാം ശരിയാവും. അതുവരെ വലിയ പ്രതീക്ഷയൊന്നും വേണ്ട. സന്ദീപ് വാര്യരുടെ പ്രശ്നം ഒരു ചെറിയ രാഷ്ട്രീയ പ്രശ്നമായി കണ്ട് എഴുതി തള്ളേണ്ട ഒരു വിഷയമല്ല. വിഷയം മൗലികം ആണ്. ഒരു സാധാരണ മനുഷ്യൻറെ എന്തെങ്കിലും ചെറിയ പരിമിതികൾ ഒക്കെ അദ്ദേഹത്തിന് ഉണ്ടാകാമെങ്കിലും ആത്യന്തികമായി അദ്ദേഹം ഒരു ആദർശ ധീരനായ വ്യക്തിയായാണ് എനിക്കു ഫീൽ ചെയ്തത്. ഏതായാലും സത്യം ജയിക്കും ധർമ്മം ജയിക്കും. സത്യം താൽക്കാലികമായി തളർന്നേക്കാം പക്ഷേ ആത്യന്തികമായി നശിക്കുകയില്ല. ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം.
പാലക്കാട് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടായ വിവാദങ്ങൾ😢 R SS BJ P നത്രത്വത്തെ എന്തു കൊണ്ട് തിരുത്തുന്നില്ല സന്ദീപ് ഒരു മാന്യൻ ആണ് സംസാരിക്കുന്ന രീതി കാണുമ്പോൾ മറുകണ്ടം ചാടിയില്ലല്ലോ എല്ലാം ഭംഗിയായി തീരട്ടെ 🙏
സെൻകുമാർ സാർ, ജേക്കബ് തോമസ് സാർ, ശശികല ടീച്ചർ, സുരേഷ് ഗോപി........... etc.... etc... etc.... ഇവരെയൊക്കെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയോ എന്ന് വിലയിരുത്തിയാൽ മതി സംഘടനാ നേതൃത്വം ദരിദ്രമാണെന്ന് തോന്നും.... 🙏🙏🙏🙏🙏
സുരേന്ദ്രൻ മാറ്റണം മാറ്റിയെ പറ്റു എന്നു ഇലക്ഷൻ നടക്കുമ്പോഴും ബിജെപിയിൽ പ്രശ്നം ആണ് പ്രശ്നം ഉണ്ടാവാതിരിക്കാൻ ആരാ ശ്രദ്ധിക്കണ്ടത് ബിജെപിയെ തോൽപ്പിച്ചു തരാം എന്നു രണ്ടു പാർട്ടിക്കാർക്കും വാക്ക് കൊടുത്തിട്ടുണ്ടാവും ഇവന് പാർട്ടി അല്ല മക്കളുടെ സ്ഥാനം ജീവിതം ഭാവി ഇതൊക്ക ബിജെപിയിൽ നിന്നും സുരക്ഷിതമാക്കുക ആരു പോയാലും സുരേന്ദ്രനു പുല്ലാ
ആയാൾ തന്നെ പാർടിക്ക് പുറത്ത് പോണം.. ബിജെപിയുമായി പുള്ളിക്ക് ഉള്ള അടുപ്പത്തെക്കാളും അയാൾക്ക് ldf udf കാരുമായിട്ടാണ്.. ഒര് വാട്സ്ആപ്പ് മെസ്സേജ് ഞാൻ കണ്ടു 😊
സന്ദീപ് വാര്യർ, സുരേന്ദ്രൻ തുടങ്ങിയ എല്ലാ ബിജെപി നേതാക്കളും പ്രവർത്തകരും എല്ലാം ഇന്നത്തെ TG മോഹൻദാസ് സാറിന്റെ ചാനലിൽ അശ്വിനി കുമാർ വധ കേസിന്റെ വീഡിയോ കാണണം, ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ഹോമിച്ച ഹതഭാഗ്യനായ ആ ചെറുപ്പക്കാരൻ ഉൾപ്പെടെ 100 കണക്കിന് ബലിദാനികൾ ജീവൻ കളഞ്ഞു പടുത്തുയർത്തിയ ഈ പ്രസ്ഥാനത്തിൽ ഒരു കസേര കിട്ടാത്തതു പോലും അഭിമാന പ്രശ്നമായി എടുക്കുന്നവരുണ്ട് എന്നത് പ്രസ്ഥാനത്തിന് വേണ്ടി ജീവൻ കൊടുത്തവരോട് കാണിക്കുന്ന വഞ്ചനയാണെന്ന് പറയാതെ വയ്യ.
സന്ദീപ് വാര്യരെ ഒരു കാരണവശാലും BJP യിൽ നിന്നും പുറത്താക്കരുത്. ആ സഹോദരനെ നമ്മുടെ കൂടെത്ത ന്നെ നിർത്തണം. കൂടുതൽ സംസാരം നടത്തി പ്രശ്നം വഷളാക്കാൻ നോക്കരുത്. എല്ലാ ഭാഗത്തുനിന്നും ക്ഷമിക്കാൻ തയ്യാറാകണം.
ശ്രീ സന്ദീപ് വാര്യരുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഒരേസമയം സഹതാപവും സന്തോഷവും തോന്നുന്നു. ശ്രീ സന്ദീപ് അനുഭവിക്കുന്ന മാനസിക സംഘർഷത്തിന്റെ ആഴം ഏതാനും വർഷങ്ങൾക്കു മുമ്പ് സ്വയം അനുഭവിച്ചത് ഇത്തരുണത്തിൽ ഓർത്തുപോകുന്നു. കൗമാരപ്രായത്തിൽ മനസ്സിലേറ്റിയ ഒരു ആദർശവും പേറി കൗമാരവും യൗവനവും പിന്നിട്ട് ഏതാണ്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞപ്പോഴാണ് ഇന്ന് സന്ദീപ് അനുഭവിക്കുന്ന മാനസികാവസ്ഥയിലേക്ക് ഞാനും മറ്റ് ചില പ്രവർത്തകരും എത്തിപ്പെട്ടത്. ചിലവിട്ടസമയം, അധ്വാനം, പണം സമൂഹത്തിൽ നിന്ന് നേരിട്ട ഒറ്റപ്പെടൽ, അപമാനങ്ങൾ എല്ലാം... മഹത്തരമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ഒരു ആദർശത്തിന് വേണ്ടിയായിരുന്നു. അധികാരം എന്നത് ഒരു വിദൂരസ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന കാലത്ത്, അതിതീവ്ര ദേശീയതയുടെ വ്യാജ പ്രബോധനങ്ങളിൽ മയങ്ങി .., ചെളികുണ്ടിൽ സുഖമനുഭവിച്ചു കിടക്കുന്ന ചാണക പുഴുവിനെപ്പോലെ മൂന്ന് പതിറ്റാണ്ട്. ഇടുങ്ങിയ പിന്തിരിപ്പൻ പ്രത്യയശാസ്ത്രപരിസരത്തിന് പുറത്ത്, ജാതിയും മതവും വിശ്വാസങ്ങളും നോക്കാതെ പരസ്പര സൗഹൃദം പുലർത്തുന്ന മനുഷ്യരുടെ ഒരു വിശാല ലോകമുണ്ടെന്ന് തിരിച്ചറിയുവാനുള്ള അവസരമാണ് ശ്രീ സന്ദീപിന് ഇപ്പോൾ കിട്ടിയിരിക്കുന്നത്. 2002 ൽ ചില പ്രശ്നങ്ങൾ ഉയർത്തി ഞങ്ങൾ കലഹിച്ചപ്പോൾ.... ചില കള്ളത്തരങ്ങൾ തുറന്നു കാട്ടിയതിന്റെ പേരിൽ നേതൃ നിരയിൽ നിന്ന ചിലരുടെ പരുഷമായ പെരുമാറ്റങ്ങളെ നേരിട്ടപ്പോൾ.... ഇന്ന് ശ്രീ സന്ദീപ് വാര്യർ വ്രഥാ പ്രതീക്ഷിക്കുന്നതുപോലെ ഒരാശ്വാസവാക്കുമായി ആരെങ്കിലും വന്നിരുന്നുവെങ്കിൽ ഇന്നും ഞങ്ങൾ ചെറിയൊരു വട്ടത്തിനുള്ളിൽ അന്യ മത വിദ്വേഷികളായി കഴിഞ്ഞേനെ... അതിനിടവരുത്താതെ, അറുപിന്തിരിപ്പൻ ആശയലോകത്തുനിന്നും നിന്നും പുറത്തുകടക്കുവാൻ നിമിത്തമായിമാറിയ "ചതിയന്മാരോടുള്ള നന്ദി" വളരെ വലുതാണ്.... L K അധ്വാനിയുടെയും രാമൻപിള്ളയുടെയും മുകുന്ദേട്ടന്റെയും മുതൽ എന്നെപോലുള്ള നൂറ് കണക്കിന് സാധാരണ സ്വയംസേവകരുടെയും വരെ പിന്നിൽ കുത്തിയ ചതിയുടെ ചുരികമുന സന്ദീപിന്റെ പിന്നിൽ പതിയാതിരിക്കട്ട...
ആദർശം ആശയം സ്വജീവതത്തിൽ പകർത്തി ജീവിക്കാൻ പാർട്ടിയും അംഗത്വവും ആവശ്യമില്ല. കൂടു മാറ്റമാണ് ഉദ്ദേശിക്കുന്നതെങ്കിൽ സഹതാപം മാത്രം. സന്ദീപ് ചെയ്യേണ്ടത് അകത്തു നിന്ന് പോരാടുക എന്നത് മാത്രം
എന്നും പാർട്ടി സ്വന്തം കാൽച്ചുവട്ടിൽ നിൽക്കണമെങ്കിൽ, മറ്റുള്ളവർ വളരാൻ പാടില്ല എന്നാണ് സുരേന്ദ്രൻ വിചാരിക്കുന്നതെങ്കിൽ സുരേന്ദ്രന് തെറ്റി. ഗ്രാസ്സ് റൂട്ടിൽ നേതാക്കളെ അത്രയങ്ങു വിശ്വമില്ല അണികൾക്ക്. അത് മനസിലാക്കിയാൽ അവർക്ക് കൊള്ളാം.
സുരേന്ദ്രനോടും സി കൃഷ്ണകുമാറിനോടും... എതിർപ്പുണ്ടെങ്കിൽ ആയിക്കോട്ടെ..അതിന് പാർട്ടി എന്ത് പിഴച്ചു സന്ദീപേ....ബിജെപി ഒന്നോ രണ്ടോ നേതാക്കളല്ല... സന്ദീപേ ഇപ്പോഴത്തെ മന്ത്രി ജോർജ് കുര്യൻ, അതേപോലെ എത്രയോ നേതാക്കൾ ഒന്നും പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്നു.... സമയമാകുമ്പോൾ നമ്മിൽ എത്തിച്ചേരേണ്ടത് എത്തിച്ചേരുകതന്നെ ചെയ്യും...നിങ്ങൾ പാർട്ടിവിട്ടാൽ ഏറ്റവും വലിയമണ്ടത്തരമായിരിക്കുമത്... ഇത് കൊണ്ട് ആ പാർട്ടിക്ക് ഒരു ദോഷവുമുണ്ടാകാൻ സാധ്യത ഇല്ല.. പാർട്ടി വിട്ടവരുടെ അവസ്ഥ നമ്മൾ കാണുന്നതല്ലേ...
അവതാരകൻ ഇത്തിരി കഷ്ടപെടുന്നുണ്ട്, അദ്ദേഹത്തിന് തന്നെ അംഗീകരിക്കാൻ വയ്യാത്ത ചോദ്യങ്ങൾ!!! നരേന്ദ്രമോദി ye മാതൃക ആക്കുക എന്ന് പറഞ്ഞത് നന്നായി... സുരേന്ദ്രനെ മാതൃക ആക്കാൻ പറഞ്ഞില്ലല്ലോ, നന്ദി Anyways നല്ല ചർച്ച to keep Sandeep വിഷയം alive. My full support to Sandeep ji
സന്ദീപ് വാര്യരെ വളരെ ഇഷ്ടമായിരുന്നു. അദ്ദേഹം അഭിപ്രായവ്യത്യാസം പറഞ്ഞപ്പോഴും കൂടെ നിന്നു. പക്ഷേ ഇപ്പോൾ തോന്നുന്നു അദ്ദേഹം എല്ലാം പ്ലാൻ ചെയ്തതായിരുന്നു എന്ന്. ഈ പ്രശ്നവുമായി അദ്ദേഹം മാധ്യമങ്ങൾക്കുമുന്നിൽ എത്തിയ നാൾ മുതൽ CPM ലേക്ക് പോവുമോ എന്ന റിപ്പോർട്ടർമാരുടെ ചോദ്യങ്ങൾക്ക് ഈ നിമിഷം വരെ ഞാൻ BJP ക്കാരനാണെന്നാണ് പറഞ്ഞത്. അതായത് നാളെ എന്തും സംഭവിക്കാമെന്ന്. അദ്ദേഹം വെറുംBjpക്കാരൻ മാത്രമല്ല സംഘ പ്രവർത്തകനും കൂടിയാണ് എന്ന കാര്യം ഓരക്കണമായിരുന്നു. MB രാജേഷുമായി ചർച്ച നടത്തിയ ശേഷമാവാം അദ്ദേഹം കടുത്ത തീരുമാനമെടുന്നത്. എന്തായാലും BJP ക്ക് വാര്യർ ഒരു നഷ്ടം തന്നെയാണ്. തിരിച്ച് വാര്യർക്കും
മുകുന്ദൻ മാറിയാൽ ബിജെപി രക്ഷപ്പെടും, കൃഷ്ണദാസ് മാറിയാൽ രക്ഷപെടും, മുരളീധരൻ മാറിയാൽ രക്ഷപ്പെടും, കുമ്മനം മാറിയാൽ രക്ഷപ്പെടും, ശ്രീധരൻ പിള്ള മാറിയാൽ രക്ഷപ്പെടും. എന്തുവാടേ ഇത്. സുരേന്ദ്രൻ കാര്യമൊക്കെ എന്തുവേണമെങ്കിലും ആയിക്കോട്ടെ. ഇത് വരെ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും ഇരട്ടി വോട്ടുകൾ നേടിയിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ അതിശക്തരായ ഇടതു വലതു മുന്നണികളെ കവച്ചു വെക്കാൻ ഒരു പ്രെസിഡന്റിനും പറ്റില്ല.
സന്ദീപ് വാര്യൻ ഇത്ര നന്ദികെട്ടവനാണ് എന്ന് ഇപ്പോളാണ് മനസ്സിലായത്. ഇത് രണ്ട് വ്യക്തികൾ സദിപും നരേന്ദ്രനും തമ്മിലുള്ള വ്യക്തിപരമായ അധികാരത്തർക്കമാണ്. ഇതുപോലെ എന്നെ ഈ പാർട്ടിക്കാർ കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിൽ നാണം കെടുത്തിയതാ ഞാൻ ഒന്നിനും പോകാതെ മാറി നിന്ന എന്നിട്ടു പറഞ്ഞത് ഞാൻ എതിർ പ്രവർത്തിച്ച എന്ന് ഞാൻ ക്ഷമിച്ചു കാരണം എൻ്റെ മനസ്സാക്ഷി
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. സഖാവ് അച്യുതാനന്ദൻ നെ പാർട്ടി വെട്ടിയതുപോലെയും, കരുണാകരൻ സാറിന് പാർട്ടി യിലെ മറ്റു നേതാക്കന്മാർ വെട്ടിയതുപോലെയും അല്ല ഇവിടുത്തെ പ്രശ്നം. ഇവിടെ സഖാവ് അച്യുതാനന്ദൻ സാറിന്റെ യും കരുണാകരൻ സാറിന്റെ യും വളർച്ച ഇവിടെ സുരേന്ദ്രൻ നും, സന്ദീപ് വാര്യർ ക്കും ഉണ്ടെന്ന് തോന്നുന്നില്ല അതുകൊണ്ടാണ് സന്ദീപ് വാര്യർ പാർട്ടി മാറരുത് എന്ന് പറയുന്നത്
ഇവിടെ രണ്ടു പേരും സ്വന്തം താൽപര്യം ഉയർത്തി പിടിക്കുന്നു.. രാണ്ടു പേർക്കും മുകളിൽ ആണ് സംഘടന.ആ ബോധം എപ്പോഴും ചക്ലച്ചി പോരുകാർ മനസിലാക്കണം. ച ക്ലച്ചി പോരു ഒരു സംഘടനക്കും നല്ലതല്ല.. ഈ ഘട്ടത്തിൽ ശരിയല്ല.
സന്ദീപ് വാര്യർ🙏 സ്ഥാനമിയാണെന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുന്നത് അദ്ദേഹത്തിന് നാണക്കേടാണ് അദ്ദേഹത്തെ ഞാൻ ഉൾപ്പെടെ ആൾക്കാർ ഇഷ്ടപ്പെടുന്നത് അദ്ദേഹം ഒരു ബിജെപി പ്രവർത്തകൻ എന്ന നിലയിലാണ് ദയവുചെയ്ത് ഇനിയും തരംതാരരുത്
Excellent discussion between Sreejith & Dhanush. Must Watch. Full Support to Sandeep Warrier ji.
സന്ദീപിനെ വളരെ ഇഷ്ടമാണ് വളരെയധികം അറിവ് സമ്പാദിച്ചു ചർച്ചയിൽ മികവ് തെളിയിക്കുന്ന വ്യക്തി.. താങ്കൾ ബിജെപിക്കാരനായി തുടർന്നതാണ് ഇഷ്ടം🙏
Athe
സുരേന്ദ്രന്റെ പ്രസ്ഥാവനകൾ -- പാലക്കാടിനെ കൃഷ്ണകുമാരിനെ ബാധിക്കും -- ഇതിന് സുരേന്ദ്രൻ മാത്രമാണ്
ഉത്തരവാദിത്വം... 😩
സുരേന്ദ്രൻ അവന് ഇഷ്ടമല്ലാത്തവരെ അവൻ ഓതിക്കിയിരിക്കും ,അവന് അവൻ്റെ നിലനിൽപ്പാണ് വലുത് ,
അപ്പ അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവഗുണം ഒരു പാർട്ടി നേതാവ് നന്നല്ല. ഇത്ര കാലം വച്ചുപുലർത്തിയ ആദർശം എന്തിൻ്റെ അടിസ്ഥാനത്തിലാണ്. ഒരു BJP നേതാവിന് പാർട്ടി മാറണമെങ്കിൽ ഇന്ത്യയിൽ ഒരേ ഒരു പാർട്ടിയിലേക്കേ മാറാൻ പറ്റു. അത് ശിവസേന മാത്രമേ യുള്ളു
@@aneeshgopi1313athanu ivdae bjp yudae preshnam… surendran bjp president ennath marannanu prethikarikkunath…
ജനങ്ങൾക്ക് ആവശ്യമുള്ള നേതാക്കളെ കൂടെ നിർത്താൻ കഴിവുള്ളവരാകണം നേതാക്കളുടെനേതാവ്
നേതാക്കളെക്കാൾ കഴിവുള്ളവർക്ക് അവർ അവസരം നൽകിയാൽ ആ കഴിവുള്ള വരെയാണ് പാർട്ടിക്കാർ ഇഷ്ടപ്പെടുക,, പിന്നെ അവനെ നേതാവാക്കും നിലവിലെ നേതാവിൻറെ സ്ഥാനവും പോകും, അവന് കഴിവ് ഇല്ലാത്ത കാരണം യാതൊരു വിലയും ഉണ്ടാകില്ല,, അതാണ് കഴിവുള്ളവരെ കഴിവ് കുറഞ്ഞ നേതാക്കൾ,, അധികം ഉയരത്തിൽ എത്താൻ അനുവദിക്കാത്തത്
സന്തീപ് വാര്യർ പോയാൽ കുറച്ചു നായർ നമ്മാരും വാര്യൻമാരും എതിർപ്പ് പ്രകടിപ്പിക്കുമായിരിക്കും... പക്ഷെ കേരളത്തിൽ 29%വരുന്ന തിയ്യ ഈഴവരുടെ പിന്തുണ ഉള്ള സുരേന്ദ്രൻ പോയാൽ പാർട്ടി ഇവിടെ ശൂന്യം ആയിരിക്കും അത് കേന്ദ്ര നേതൃത്വത്തിനു അറിയാം... അല്ലാതെ നിങ്ങളെ പോലുള്ള സംബന്ധത്തിൽ ജനിച്ച dna test നടത്തി പിതാവിനെ കണ്ടെത്തേണ്ടുന്ന സമുദായത്തിൽ പെട്ടവർ ഇങ്ങനെ ഓൺ ലൈൻ ചാനലിൽ വന്നു കരഞ്ഞിട്ട് കാര്യമില്ല....
നിങ്ങൾ അവിടെ നിന്ന് കരയുക മാത്രം മിച്ചം... സുരേന്ദ്രനെ തെറി വിളിക്കുന്ന നിങ്ങൾ സവർണ്ണർ പോയി ആദ്യം dna test നടത്തി സ്വന്തം പിതൃ പാരമ്പര്യം നായർ ആണോ നമ്പൂതിരി ആണോ തിയ്യൻ ആണോ പുലയൻ ആണോ പറയൻ ആണോ എന്ന് വ്യക്ത ത വരുത്തൂ... പുള്ളാരെ... ബുദ്ധി ജീവി ചമയുന്ന ശവങ്ങൾ.. പോയി പണി നോക്കടാ വിഡ്ഢി കഴുതകളെ.... തിയ്യ ഈഴവ പിന്നോക്കാരെ ഇനിയും കേറി ഭരിച്ചു അധികാരം നിലനിർത്താം എന്ന് dna സമുദായക്കെ ർ ഇനി സ്വപ്നം കാണേണ്ട... നിങ്ങളെ പോലെ പേരിനൊപ്പം ജാതി വെച്ച് ജാതി പ്രഖ്യാപനം നടത്തുന്ന പിതാവിനെ അറിയാതെ dna sam മു ദയക്കാരുടെ കരച്ചിൽ കേൾക്കാൻ നല്ല രസം ഉണ്ട്... പോയി പണി നോക്ക് കുരങ്ങന്മ്മാരെ... 8086605352....
ധൈര്യം ഉണ്ടെങ്കിൽ വിളിക്കു ഈ നമ്പറിൽ
Sathyam... 🙏
@@m4tech.793bro splitting facts💯💯💯
സന്ദീപ് കഴിവുള്ള ചെറുപ്പക്കാരൻ - BJP യുടെ മുത്ത് ,സ്വത്ത്.❤
ചുരുക്കം ചിലർക്ക് മാത്രമേ നേതൃത്വത്തെ ഇഷ്ടം ഉള്ളു. സന്ദീപ് പാർട്ടിയിൽ വളരരുത് എന്നാണ് അവരുട ആഗ്രഹം.
സന്ദീപ് വാര്യർ നല്ല സഘാടകൻ ആണ് അദ്ദേഹത്തെ ചേർത്ത് പിടിച്ച് അദേഹത്തെ കേൾക്കാർ പ്രസിഡന്റ് എന്ന നിലക്ക് സുരേന്ദ്രന് ഉത്തരവാദിത്വ മുണ്ട് ബി ജെ പിയുടെ വിജയമാണ് നിങ്ങ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാവരെയും ചേർത്ത് പിടിക്കണം
ചേർത്ത് പിടിക്കലല്ല
പരിപാടി -- വെടക്കാക്കി തനിക്കാക്കുകയാണ്
സുരേന്ദ്രന്റെ ആണും പെണ്ണും കെട്ട കളി... 😩😩
സത്യം.
സുരേന്ദ്രൻ ബിജെപി ജെയിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്
നേതാക്കളെക്കാൾ കഴിവുള്ളവർക്ക് അവർ അവസരം നൽകിയാൽ ആ കഴിവുള്ള വരെയാണ് പാർട്ടിക്കാർ ഇഷ്ടപ്പെടുക,, പിന്നെ അവനെ നേതാവാക്കും നിലവിലെ നേതാവിൻറെ സ്ഥാനവും പോകും, അവന് കഴിവ് ഇല്ലാത്ത കാരണം യാതൊരു വിലയും ഉണ്ടാകില്ല,, അതാണ് കഴിവുള്ളവരെ കഴിവ് കുറഞ്ഞ നേതാക്കൾ,, അധികം ഉയരത്തിൽ എത്താൻ അനുവദിക്കാത്തത്
ഈ ഇലക്ഷന് സമയത്ത് കുളം കലക്കിയ സന്ദീപിനെ ഇനി ബിജെപി ക്ക് വേണ്ട... പാലക്കാട് ബിജെപിയെ തോൽപിച്ചു.
Sandeep നെ ഒരിക്കലും ബിജെപി നേതൃത്വം കൈവിടരുത്...നല്ല ഒരു ഭാവി കളയും...
ya he is good but he is now back stabbed
ആരുടെ ഭാവി.....😂😂
പാർട്ടിയെ തോൽപ്പിക്കാൻ ക്വട്ടേഷൻ വാങ്ങിയ നേതാവിനെ എത്ര വലിയ ആളാണെങ്കിലും ഇനി ബിജെപിയിൽ ആവശ്യമില്ല
Surendran has no leadership qualities. പാർട്ടി അംഗങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കണം. അല്ലാതെ, അംഗങ്ങളെ പുറത്തേക്ക് വിടാനല്ല അദ്ദേഹം ശ്രമിക്കേണ്ടത്.
കേന്ദ്രനേതാക്കൾ പരസ്പരം കാണിക്കുന്ന Leadership, Trust, Kindness എന്നിവ സുരേന്ദ്രൻ നേടണം.
അത് അയാളും വിചാരിക്കേണ്ടേ
സുരേന്ദ്രന്‍ വല്ലാതെ ഭയം ഉള്ളില്‍ വെച്ച് സംസാരിക്കുകയായിരുന്നു ശോഭ, സന്ദീപ് പോലുള്ള ആളുകള്‍ വളര്‍ന്നു വരുന്നത് വല്ലാതെ ഭയക്കുന്നു സുരേന്ദ്രന്‍.
☝️ഇതാണ് --
സുരേന്ദ്രൻ
സന്ദീപിനെ പ്രകോപിക്കുന്നത്...🤔 എങ്ങനെയെങ്കിലും ഒതുക്കാനുള്ള ഒരു തേഡ് റൈറ്റ് ഉള്ളി പണി.. 😩😩
Surendran has no leadership qualities. പാർട്ടി അംഗങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കണം. അല്ലാതെ, അംഗങ്ങളെ പുറത്തേക്ക് വിടാനല്ല അദ്ദേഹം ശ്രമിക്കേണ്ടത്.
കേന്ദ്രനേതാക്കൾ പരസ്പരം കാണിക്കുന്ന Leadership, Trust എന്നിവ സുരേന്ദ്രൻ നേടണം.
People want's only efficient politicians and leader other then internal problem creating earlier surendran sabarimala time suffered so people Grievance courtesy ???
@@sajikg8140correct whatever we would like to win ???
@@sajikg8140 വിവരം കെട്ടവനാണ് സുരേന്ദ്രൻ, ഈ ഇലക്ഷൻ സമയം ഇങ്ങനെ മറ്റേപണി ചെയ്‌താൽ കേരളത്തിലെ BJP, ക്ക് എവിടെ ഗുണംചെയ്യും ❓❓, സുരേന്ദ്രൻ ആണ് കേരളത്തിൽ, BJP വളാരാൻ അനുവദിക്കാത്തത്, കാരണം, പഴയ കുഴൽ പണം അടിച്ചുമാറ്റൽ വിഷയം എല്ലാ കേരളക്കാർക്കും അറിയാം. സന്ദിപിന് എല്ലാം അറിയാം, അപ്പൊൾ സന്ദീപിനെ തട്ടണം അതാണ് ഈ മറ്റേമോൻമാർ ചെയ്യുന്നത്, എന്നെപ്പോലെ ധാരാളം ക്രിസ്ത്യാനികൾ BJP യിൽ വന്നുകൊണ്ടിരിക്കുമ്പോൾ, ഇന്നുള്ള കള്ളനാണയങ്ങളെ അറബിക്കടലിൽ കളഞ്ഞില്ലെങ്കിൽ ഒരിക്കലും, BJP കേരളത്തിൽ വരില്ല..കേരളത്തിൽ... ശ്രീജിത്പണിക്കർ, ശോഭ, സന്തീപ്,കുമ്മനം, രാജഗോപാൽ,, മെട്രോ മാൻ,വനശ്പതി, അതുപോലെ, BJP ക്ക് അടിസ്ഥാനം ഉണ്ടാക്കിയ, പത്മനാഭൻ... Etc... Etc.. പോലുള്ളവർ വന്നാൽ ഇവിടെ BJP മുഖ്യമന്ത്രി ഉണ്ടാവും അല്ലെങ്കിൽ ഈ പ്രസ്ഥാനം നശിക്കും.. തീർച്ച.. ഈ പ്രാവശ്യം പാലക്കാട്, BJP, വരുമായിരുന്നു.. പക്ഷെ എല്ലാം കളഞ്ഞുകുളിച്ചു.. 😡
പാലക്കാട് തോൽവി സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം കേരള ബിജെപി നേതൃത്വത്തിന് മാത്രം .
സന്ദീപ് ജിക്കല്ല
തോൽവി തന്നെ അല്ലേ ആവശ്യം
@sreejitharipra9048
എലെക്ഷനിൽ ജയവും തോൽവിയുമൊക്കെ സ്വാഭാവികം.. ജയിക്കാൻ പ്രവർത്തിക്കുന്നു.. ചെലത് പറയേണ്ടിവരും.. ക്ഷമിക്കുന്നതിനും ഒര് പരിധിയുണ്ട്, ചേട്ട..
വകഫിന് എതിരെ ആർജ്ജവത്തോടെ യുക്തിപരമായും, ശക്തമായും സംസാരിക്കാൻ സന്ദീപ് ജി ക്ക് കഴിയുമാരുന്നു.. ആ ഒറ്റ വിഷയത്തിൽ സന്ദീപ് ജി അമ്പതിനായിരം വോട്ട് നേടിക്കൊടുക്കുമാരുന്നു, ബിജെപിക്ക്.. ഇപ്പറയുന്ന നേതൃത്വത്തിന് ആ വിഷയം സംസാരിച്ച് 10 വോട്ട് നേടാൻ അറിയാമോ, കഴിയുമോ?
Urapayum jaikendadhairunnu keralathile bjp yude nattellaya nedhavinode parayamo 4 dhisam kazhinjal madhyamangal thirenj nokilla ingane ethranal pokum ennu nokkam oral poyal ende sambhavikananu eevakukal arkanu yojikunnadh varyarke yojikilla oru sadhamanam polum adhanu micinte munpil samsarikikunna vakukal
എന്നാ പിന്നെ അങ്ങനെ ആക്കാം. ഉത്തരവാദിത്തം KJP ക്ക്. ആയിക്കോട്ടെ😅😅😅😅😅😅
ഇങ്ങനെ ആണ് വിഷയത്തെ സമീപിക്കേണ്ടത്... എത്ര കൃത്യമായി 🙏🏻
ശ്രീജിത്ത് എന്ത് പറഞ്ഞാലും അത് വ്യക്തവും സത്യവുമായിരിക്കും. അതുകൊണ്ടുതന്നെയാണ് ഇദ്ദേഹത്തോട് ഇത്രയും സ്നേഹം തോന്നുന്നത്. ♥️
സന്ദീപ് വാര്യരെ ഇനി ബിജെപി ക്ക് വേണ്ട..ഇലക്ഷന് സമയത്ത് കുളം കലക്കി
@@soumininairmoolathodiyil2560 ഒന്ന പണിക്കരെ ഒന്ന് കെണിച്ച് നോക്. എന്താ വര്ആന്ന് നേരത്തെ അറിയാന്ന് വെച്ചിട്ടാ
ശ്രീജിത്ത് പറഞ്ഞതാണ് ശരി.സമവായത്തിലേക്ക് പോവുകയാണ് നല്ലത്
സന്ദീപ് വാര്യർ വളരെ നല്ല നേതാവാണ്. പക്ഷേ, ധനുഷ് പറഞ്ഞതുപോലെ സന്ദീപ് ശാന്തനായിരുന്നു പാർട്ടിയിൽ നിന്നുകൊണ്ടുതന്നെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്. അദ്ദേഹത്തിന് ബിജെപി യിൽ വളരെ നല്ല ഭാവിയുണ്ടാവും. സുരേന്ദ്രനു ഇനി കൂടുതൽ നാൾ കളിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.
Kerala BJP leadership is a shit. They can not do anything except make money for themselves
ഇനീ വാര്യർ കളിക്കട്ടെ,
Correct
സുരേന്ദ്രൻ ബിജെപി യിൽ പ്രസിഡന്റ് അല്ല എങ്കിൽ ഞങ്ങൾ വോട്ട് ചെയ്യില്ല. ഇതൊക്കെ കമ്മ്യൂണിസ്റ്റ് കോൺഗ്രസ് ഇസ്ലാം ടീമിന്റെ കുത്തി തിരിപ്പ് ആണ്. നിനക്ക് സുരേന്ദ്രൻ ജിയെ അറിയാമോ? നിന്റെ കുഞ്ഞമ്മേടെ മോനെ ഒക്കെ എങ്ങനെ പാർട്ടി യിൽ എടുക്കും 😂🤣🤭
Bjp അനുയായികൾ പോലും സന്ദീപിന് വേണ്ടി ശബ്ദിക്കുന്നില്ലല്ലോ...അതാണ് കഷ്ടം ! സന്ദീപിനെ ഇഷ്ടമുള്ളവർ സംസാരിക്കണ്ടെ ? അത് ചെയ്യാത്തത് എന്താ ?
❤❤❤❤❤ നമസ്തേ ശ്രീ ശ്രീജിത്ത് പണിക്കർ. നന്ദി നമസ്കാരം സർ. അങ്ങയുടെ വിലയിരുത്തൽ വളരെ ശരിയാണ്. ഇതൊന്നും ഇവിടുത്തെ ബിജെപി നേതൃത്വം വിലയിരുത്തുക യോ ശെരിപക്ഷം നിലപാട് എടുക്കുകയോചെയ്യുകയോ ഇല്ല. അവർ മൂഡസ്വർഗത്തിൽ ആണ്. ഇവിടുത്തെ ശെരി പ്രതിപക്ഷ മായി ശക്തി യുക്തം എൽഡിഎഫിനും യുഡിഎഫിനും എതിരെ പോരാടേണ്ട സംഘടന ഒരു അയഞ്ഞ സമീപനം തന്നെയാണ് സ്വീകരിച്ചു വരുന്നത്. ജനങ്ങൾ പ്രതീക്ഷിക്കുന്നു. അത് ആസ്ഥാനത്ത് ആക്കി ഒരുതരം മയക്കത്തിൽ ആണ് ഇവിടുത്തെ കെജെപി. മോദിജി ഇടപെട്ടെ മതിയാകൂ കേരളാ ജനത അത് ആഗ്രഹിക്കുന്നു. കെജെപി യേ കേരളാ ജനത ഇഷ്ടപ്പെടുന്നില്ല. മറിച്ച് മോദിജിയും അമിത്ഷാജിയും നേതൃത്വം കൊടുക്കുന്ന ബിജെപിയെ ജനം ഇഷ്ടപ്പെടുന്നു. കേരളാ ജനത ബിജെപിയില് പ്രതീക്ഷ അർപ്പിക്കുന്നു. ജയ് ജയ് ഭാരത് മാതാ. ജയ് ഭാരത് നരേന്ദ്ര ദാമോദർ ദാസ് മോദിജി
. ജയ് ജയ് അമിത് ഷാ. ജയ് ജയ് രാജ് നാഥ് സിംഗ്. ജയ് ജയ് യോഗി ആദിത്യ നാഥ്. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤
സന്ദീപ് വാര്യർ ബിജെപിക്ക് പുറത്തേക്ക് പോകാതെ നോക്കേണ്ടത് ബിജെപി പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്
പുകഞ്ഞ കൊള്ളി എന്നും പുറത്തായിരിക്കും👆
ഇനി വേണ്ട...
Well said Sreejith Panikar👍👍👌👌
ഒരാളിന്റെ സങ്കടത്തിൽ വീട്ടിൽ ചെന്ന് ആശ്വസിപ്പിക്കുന്നത് (ഫോൺ വിളിച്ച് എങ്കിലും) സാമാന്യ മര്യാദയാണ് .അത് ചെയ്യാത്തത് മോശമായിപ്പോയി .
എന്നിട്ട് അത് കേമമാണുപോലും 😊.. അത് സന്ദീപ് ജി ഒര് ഘട്ടത്തിൽ ഒന്ന് പറഞ്ഞുപോയി.. ഹൊ.. അതാണ് ആകെ നേതൃത്വത്തിന് കൊഴപ്പമായിപ്പോയത് 😊
@@purushothamankani3655personal ego of surendran.. he forget the value of a leader…poor sandeep dont have any choice to go out of party cuz he is an RSS 😢😢😢😢 He can do one thing left from the BJP and Back to sangasthan … be an swayam sevagh thats enough to serve the nation and peoples
@@Zynix8902
Sandeep ji is a nice gentleman.. He knows well how to deal with others.. unfortunately, he doesn't know how to treat those people who are against him in the party... it is very difficult to conversate with that coccus leaders whose aim is not to build up the party ; their aim is how to make money, and be prosperous 😊
@ yes 💯
സുരേന്ദ്രൻജി ഒരു വടക്കൻ ആയത് തെക്കൻ ബെൽറ്റിനു സഹിക്കാൻ ബുദ്ധിമുട്ടാണ്.
സുരേന്ദ്രൻ്റെ ധാർഷ്ട്യം അവസാനിപ്പിച്ചാൽ തീരുന്ന പ്രശ്നമേ BJP യിൽ ഉള്ളൂ
കറക്റ്റ്
@@techie9363 അറിവ് കെട്ടവന്റെ കത്തൽ...
ശരി bjp പ്രേമി 😂
... ഇതേ സുരേന്ദ്രൻ തന്നെയാണ് കഴിഞ്ഞതവണ വയനാട്ടിൽ മത്സരിക്കുമ്പോൾ അവിടുത്തെ മുഴുവൻ ചുമതലയും വാരിയർക്ക് കൊടുത്തത്...
Urikkalom keralathil BJP k baranam kittola 3 seet kittum. Urappaan
സന്ദീപ് പോയാൽ KJPക്ക് ലാഭം
BJP ക്ക് വലിയ നഷ്ടം🤔🤔🤔🤔
സന്ദീപിന്റെ പ്രവർത്തിയിൽ കേന്ദ്ര ബിജെപി ക്ക് സന്തോഷം ആണെന്നാണോ വിചാരിക്കുന്നെ? അവർ കൈവാക്കിന് സന്ദീപിനെ കിട്ടിയാൽ ചെക്കിട് അടിച്ചു പൊട്ടിക്കും.... കോൺഗ്രസിൽ നിന്ന് പരിണാമം സംഭവിച്ചു വന്ന കേരള ബിജെപി അണികൾക്ക് നേരം പുലർണേൽ സമയം പിടിക്കും 😂😂
ബിജെപി ക്കും നഷ്ടമൊന്നുമില്ല...CPM നും ലാഭമൊന്നുമില്ല
കേന്ദ്ര ബിജെപി ക്ക് സന്ദീപിന്റെ പ്രവർത്തികളിൽ ഇപ്പൊ ഭയങ്കര സന്തോഷം ആയിരിക്കും 😂 ഒന്ന് പോണം ഹെ വിഡ്ഢിത്തരം പറയാതെ 😂
Very true
അത് നിന്നെ പോലുള്ള അടിമകൾ പറയും BJP അടിമ. സന്ദീപ് ആണ് ശരി. @@rameshramachandran6807
ഞാനും പണിക്കരുടെ അതേ ചിന്തയിലാണ്. സന്ദീപിന്റെ ആശയങ്ങൾക്കും ആദർശത്തിനും ചേർന്ന വേറൊരു പാർട്ടി ഇവിടില്ല, ആദർശം എന്നൊന്നില്ല ആളാണ് അദ്ദേഹമെങ്കിൽ.
സന്ദീപ് വാര്യർ ആദർശ ശുദ്ധിയുള്ള ആളും ഉദ്ദേശശുദ്ധി ഉള്ള ആളുമാണ്. വളരെ ആത്മാർത്ഥമായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. അല്ലാതെ സ്ഥാനമാനങ്ങളോ സാമ്പത്തിക നേട്ടങ്ങളോ പ്രതീക്ഷിച്ച് പാർട്ടിയിൽ അടിഞ്ഞുകൂടി ഇരിക്കാൻ ആഗ്രഹിക്കുന്ന ആളല്ല അദ്ദേഹം എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അദ്ദേഹം പാർട്ടി വിടുന്നതിൽ അൽഭുതമില്ല പക്ഷേ അദ്ദേഹം മറ്റു പാർട്ടിയിലേക്ക് പോകുമെന്ന് ചിന്തിക്കുന്നവർ അവരവരുടെ മഞ്ഞ കണ്ണടയിലൂടെ നോക്കുമ്പോൾ അങ്ങിനെ ചിന്തിച്ചു പോകുന്നതാണ്. അദ്ദേഹത്തിന് ഇരിക്കുവാൻ സീറ്റ് നിഷേധിച്ചപ്പോൾ അദ്ദേഹത്തിന് നഷ്ടപ്പെട്ടത് അദ്ദേഹത്തിൻറെ ദുരഭിമാനം അല്ല. ഗ്രൂപ്പിൻറെ പേരിൽ അദ്ദേഹത്തിന് നേരിടേണ്ടിവന്ന അവജ്ഞയും അവഗണനയും ആണ്. ഒരിക്കലും അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു,. മറ്റു രാഷ്ട്രീയ പാർട്ടികളെപ്പോലെ ബിജെപിയിലും അഴിമതിയും ഗ്രൂപ്പിസവും സ്ഥാനമാന മോഹങ്ങളും വളർന്നുവരുന്നത് നിഷ്പക്ഷമായി നിരീക്ഷിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയുന്നതേയുള്ളൂ. ഹിന്ദുത്വ സാംസ്കാരിക മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിക്കുന്ന വ്യക്തികളുടെ നേതൃത്വ നിരയിലുള്ള അഭാവമാണ് ഈ മൂല്യച്യുതിക്ക് കാരണം. ഇതു പെട്ടെന്ന് പരിഹരിക്കുവാൻ പറ്റിയ ഒരു വിഷയമല്ല. കാരണം ഒരു ജനാധിപത്യ സംവിധാനത്തിൽ ഇത്തരം ആളുകളെ നേതൃനിരയിലേക്ക് കൊണ്ടുവരേണ്ടത് സാധാരണക്കാരായ പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. ആദ്യം അണികളാണ് ബോധവാന്മാരാകേണ്ടത്. അപ്പോൾ എല്ലാം ശരിയാവും. അതുവരെ വലിയ പ്രതീക്ഷയൊന്നും വേണ്ട. സന്ദീപ് വാര്യരുടെ പ്രശ്നം ഒരു ചെറിയ രാഷ്ട്രീയ പ്രശ്നമായി കണ്ട് എഴുതി തള്ളേണ്ട ഒരു വിഷയമല്ല. വിഷയം മൗലികം ആണ്. ഒരു സാധാരണ മനുഷ്യൻറെ എന്തെങ്കിലും ചെറിയ പരിമിതികൾ ഒക്കെ അദ്ദേഹത്തിന് ഉണ്ടാകാമെങ്കിലും ആത്യന്തികമായി അദ്ദേഹം ഒരു ആദർശ ധീരനായ വ്യക്തിയായാണ് എനിക്കു ഫീൽ ചെയ്തത്. ഏതായാലും സത്യം ജയിക്കും ധർമ്മം ജയിക്കും. സത്യം താൽക്കാലികമായി തളർന്നേക്കാം പക്ഷേ ആത്യന്തികമായി നശിക്കുകയില്ല. ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം.
സന്ദീപിനോടൊപ്പം ആയിരക്കണക്കിന് സാധാരണക്കാരായ ആത്മാർത്ഥയുള്ള പ്രവർത്തകരുടെ ഉറച്ചപിന്തുണ ഉണ്ടു. പാർട്ടിയുടെ ഗ്രൂപ്പിസവും കമ്മി ബാന്ധവവും അവസാനിപ്പിക്കാൻ നിയോഗിക്കപ്പെട്ട പോരാളിയാണ് സന്ദീപ്💪
👍🏻👍🏻👍🏻
സുരേന്ദ്രന്റെ വിചാരം പാർട്ടിയിൽ താനും തന്റെ ശിങ്കിടികളും മാത്രം മതി എന്നാണ്
പാലക്കാട് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടായ വിവാദങ്ങൾ😢 R SS BJ P നത്രത്വത്തെ എന്തു കൊണ്ട് തിരുത്തുന്നില്ല സന്ദീപ് ഒരു മാന്യൻ ആണ് സംസാരിക്കുന്ന രീതി കാണുമ്പോൾ മറുകണ്ടം ചാടിയില്ലല്ലോ എല്ലാം ഭംഗിയായി തീരട്ടെ 🙏
സന്ദീപ് ജി 👍
@@purushothamankani3655സന്ദീപ്❤️❤️❤️
സന്ദീപിനെ ഇനി ബിജെപി ക്ക് വേണ്ട. പാലക്കാട് തോൽവി ഉറപ്പിച്ചു. ഇലക്ഷന് സമയത്തു കുളം കലക്കി..
പണിക്കർ, താങ്കൾ പറഞ്ഞത് 100% ശരി മാത്രമാണ് 👍👍.
സെൻകുമാർ സാർ, ജേക്കബ് തോമസ് സാർ, ശശികല ടീച്ചർ, സുരേഷ് ഗോപി........... etc.... etc... etc.... ഇവരെയൊക്കെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയോ എന്ന് വിലയിരുത്തിയാൽ മതി സംഘടനാ നേതൃത്വം ദരിദ്രമാണെന്ന് തോന്നും.... 🙏🙏🙏🙏🙏
😊👌🏻
@@Srikrishnan10 എല്ലാ വിഷങ്ങളും ഒരേ ബ്രാൻഡ്. വിഷം പ്രയോജന പ്പെടുത്തി സംഘടനാ നേതൃത്വം നശിക്കട്ടെ😜😜😜👌
സുരേന്ദ്രൻ കേരളത്തിൽ bjp വളരാൻ ഒരു പ്രധാന തടസ്സം തന്നെ ആണ്
സുരേന്ദ്രൻ്റെ കാഴ്ചപ്പാട് മാറണം
ആക്രിയുടെ കാഴ്ചപ്പാട് ബിജെപി യ്ക്ക് ദോഷമേ വരൂ.
സുരേന്ദ്രൻ മാറ്റണം മാറ്റിയെ പറ്റു എന്നു ഇലക്ഷൻ നടക്കുമ്പോഴും ബിജെപിയിൽ പ്രശ്നം ആണ് പ്രശ്നം ഉണ്ടാവാതിരിക്കാൻ ആരാ ശ്രദ്ധിക്കണ്ടത് ബിജെപിയെ തോൽപ്പിച്ചു തരാം എന്നു രണ്ടു പാർട്ടിക്കാർക്കും വാക്ക് കൊടുത്തിട്ടുണ്ടാവും ഇവന് പാർട്ടി അല്ല മക്കളുടെ സ്ഥാനം ജീവിതം ഭാവി ഇതൊക്ക ബിജെപിയിൽ നിന്നും സുരക്ഷിതമാക്കുക ആരു പോയാലും സുരേന്ദ്രനു പുല്ലാ
സന്ദീപിനെ വയനാട്ടിൽ നിന്നും പാലക്കാടേക്ക് ഇറക്കുമതി ചെയ്‌തത് ആരാ ?, ഇപ്പോ പുലി വാല് പിടിച്ചു
അപ്പോൾ സുരേന്ദ്രന്റെ അമ്മ മരിച്ചാൽ ഒരു നേതാക്കളും പ്രവർത്തകരും ചെല്ലണ്ട എന്ന് സുരേന്ദ്രനും പറയുമോ. ആരും പോകില്ലേ.
ആയാൾ തന്നെ പാർടിക്ക് പുറത്ത് പോണം.. ബിജെപിയുമായി പുള്ളിക്ക് ഉള്ള അടുപ്പത്തെക്കാളും അയാൾക്ക് ldf udf കാരുമായിട്ടാണ്.. ഒര് വാട്സ്ആപ്പ് മെസ്സേജ് ഞാൻ കണ്ടു 😊
സുരേന്ദ്രനെ പുറത്താക്കണം. തന്നെക്കാൾ കഴിവുള്ളവർ പാർട്ടിയിൽ വേണ്ട എന്ന നിലപാട് തിരുത്തിയില്ലെങ്കിൽ ഇയാളെ തോട്ടിലെ റിയണം
സന്ദീപ് വാര്യർ, സുരേന്ദ്രൻ തുടങ്ങിയ എല്ലാ ബിജെപി നേതാക്കളും പ്രവർത്തകരും എല്ലാം ഇന്നത്തെ TG മോഹൻദാസ് സാറിന്റെ ചാനലിൽ അശ്വിനി കുമാർ വധ കേസിന്റെ വീഡിയോ കാണണം, ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ഹോമിച്ച ഹതഭാഗ്യനായ ആ ചെറുപ്പക്കാരൻ ഉൾപ്പെടെ 100 കണക്കിന് ബലിദാനികൾ ജീവൻ കളഞ്ഞു പടുത്തുയർത്തിയ ഈ പ്രസ്ഥാനത്തിൽ ഒരു കസേര കിട്ടാത്തതു പോലും അഭിമാന പ്രശ്നമായി എടുക്കുന്നവരുണ്ട് എന്നത് പ്രസ്ഥാനത്തിന് വേണ്ടി ജീവൻ കൊടുത്തവരോട് കാണിക്കുന്ന വഞ്ചനയാണെന്ന് പറയാതെ വയ്യ.
എത്ര ആദർശമുള്ളവരായാലും സഹിക്കുന്നതിനു ഒരു പരിധിയുണ്ട്.
സന്ദീപിനോടൊപ്പം ആയിരക്കണക്കിന് സാധാരണക്കാരായ ആത്മാർത്ഥയുള്ള പ്രവർത്തകരുടെ ഉറച്ചപിന്തുണ ഉണ്ടു. പാർട്ടിയുടെ ഗ്രൂപ്പിസവും കമ്മി ബാന്ധവവും അവസാനിപ്പിക്കാൻ നിയോഗിക്കപ്പെട്ട പോരാളിയാണ് സന്ദീപ്💪
Excellent reply, the fools in Kerala will distroy the organization
ഉള്ളി പാർട്ടിയെ നശിപ്പിയ്ക്കും
True
ഉള്ളിക്ക് പിന്നെ ഉള്ളി പോലെ ആക്കാനല്ലേ കഴിയു? ഉള്ളി പോലെ ആക്കുക എന്ന് വെച്ചാൽ പൊളിച്ചു പൊളിച്ചങ്ങനെ പോകുമ്പോൾ ഒന്നുമില്ലാത്ത അവസ്ഥ. 😂
Already nashichu kazhinjade
മലപ്പുറം ബിരിയാണി സുരേന്ദ്രൻ രാത്രി പോയി കഴിക്കുന്ന ത് നിർത്തി ആത്‍മർത്ഥത വാക്കുകളിൽ മാത്രം.... സപ്പോർട്ട് സന്ദീപ് 🥰🥰
ശ്രീജിത്ത് പറയുന്നത് സന്ദീപ് വാര്യർ ശ്രദ്ധിച്ചു മുന്നോട്ടു പോവുക.
അവസരങ്ങൾ പരമാവധി ' ഉപയോഗിക്കാൻ സുരേന്ദ്രേ ന് കഴിവില്ല -
നേതൃത്വഗുണമില്ല
സുരേന്ദ്രൻ പുറത്താക്കണം ലൈക് ചെയ്യു ❤
ധനുഷ്ൻ്റെ അവതരണം മാറണം അല്പം കൂടി ഭാഷയിലും ചോദ്യങ്ങളിലും നിലവാരം വരുത്തുകയും വേണം.
സുരേന്ദ്രനെ പുറത്താക്കണം നഷ്ടം പാർട്ടിക്കാണ് b. J. P. തീർന്നു സന്ദീപ് പാലക്കാട് നിന്നും സ്വതന്ത്രനായി മത്സരിച്ചു ജയിക്കണം
സന്ദീപ് വാര്യരെ ഒരു കാരണവശാലും BJP യിൽ നിന്നും പുറത്താക്കരുത്. ആ സഹോദരനെ നമ്മുടെ കൂടെത്ത ന്നെ നിർത്തണം. കൂടുതൽ സംസാരം നടത്തി പ്രശ്നം വഷളാക്കാൻ നോക്കരുത്. എല്ലാ ഭാഗത്തുനിന്നും ക്ഷമിക്കാൻ തയ്യാറാകണം.
സന്ദിപ് വാരിയർ പാർട്ടി വിട്ടാൽ അത് ബിജെപി യുടെ തീരാനഷ്ടം.....!!
Oru koppum illa
സന്ദീപ് ജീ യേ പുറത്ത് ആക്കുകയോ, പാർട്ടിയിൽ നിന്ന് പുറത്ത് പോകുകയോ ഇല്ല.
5:30 സുരേന്ദ്രൻ ഉദേശിച്ചത് പാലക്കാട് തോക്കണം സന്ദീപിനേ പുറത്താക്കണം
ഈ വിഷയത്തിൽ ശ്രീജിത് പണിക്കരുടെ കാഴ്ചപാട് വളരെ ശെരിയാണ്.....
സന്തീപിനെ വളരെ ഇഷ്ടമാണ് BJP വളരണമെന്ന് ആഗ്രഹിക്കുന്ന ശക്തനായ നേതാവാണ്.
സുരേന്ദ്രനെ മാറ്റാതെ കേരളBJP രക്ഷപ്പെടില്ല. ഇതിന് കേന്ദ്ര നേതൃത്വം ഇടപ്പെട്ട് വേണ്ട തീരുമാനം എടുക്കണം. ഞാനും ഒരു BJP പ്രവർത്തകനാണ്
സന്ദീപ് എടുത്തുചാടരുത്.🎉
ശ്രീ സുരേന്ദ്രന്റെ സന്ദേപിനെതിരെയുള്ള പരാമർശം വളരെ മ്ലേച്ചിയം തന്നെയാണ്.
Very good explanation Sreejit❤
സനദീപിനെ ചേർത്ത് പിടിക്കണം. ധനേഷ് പറഞ്ഞതാണ് ശരി.
Surandran netavaittu etrakalam aai swantam vyekti vaibhavam konddt onno rando perru jeichu ennallate ee presendentinu entu cheian patti
പാർട്ടിയിൽ ഉള്ളപ്പോൾ വിലകിട്ടും
അല്ലെങ്കിൽ ചണ്ടി ആയി പോലും കണക്കാക്കില്ല.
ശ്രീ സന്ദീപ് വാര്യരുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഒരേസമയം സഹതാപവും സന്തോഷവും തോന്നുന്നു. ശ്രീ സന്ദീപ് അനുഭവിക്കുന്ന മാനസിക സംഘർഷത്തിന്റെ ആഴം ഏതാനും വർഷങ്ങൾക്കു മുമ്പ് സ്വയം അനുഭവിച്ചത് ഇത്തരുണത്തിൽ ഓർത്തുപോകുന്നു. കൗമാരപ്രായത്തിൽ മനസ്സിലേറ്റിയ ഒരു ആദർശവും പേറി കൗമാരവും യൗവനവും പിന്നിട്ട് ഏതാണ്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞപ്പോഴാണ് ഇന്ന് സന്ദീപ് അനുഭവിക്കുന്ന മാനസികാവസ്ഥയിലേക്ക് ഞാനും മറ്റ് ചില പ്രവർത്തകരും എത്തിപ്പെട്ടത്. ചിലവിട്ടസമയം, അധ്വാനം, പണം സമൂഹത്തിൽ നിന്ന് നേരിട്ട ഒറ്റപ്പെടൽ, അപമാനങ്ങൾ എല്ലാം... മഹത്തരമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ഒരു ആദർശത്തിന് വേണ്ടിയായിരുന്നു. അധികാരം എന്നത് ഒരു വിദൂരസ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന കാലത്ത്, അതിതീവ്ര ദേശീയതയുടെ വ്യാജ പ്രബോധനങ്ങളിൽ മയങ്ങി .., ചെളികുണ്ടിൽ സുഖമനുഭവിച്ചു കിടക്കുന്ന ചാണക പുഴുവിനെപ്പോലെ മൂന്ന് പതിറ്റാണ്ട്.
ഇടുങ്ങിയ പിന്തിരിപ്പൻ പ്രത്യയശാസ്ത്രപരിസരത്തിന് പുറത്ത്, ജാതിയും മതവും വിശ്വാസങ്ങളും നോക്കാതെ പരസ്പര സൗഹൃദം പുലർത്തുന്ന മനുഷ്യരുടെ ഒരു വിശാല ലോകമുണ്ടെന്ന് തിരിച്ചറിയുവാനുള്ള അവസരമാണ് ശ്രീ സന്ദീപിന് ഇപ്പോൾ കിട്ടിയിരിക്കുന്നത്.
2002 ൽ ചില പ്രശ്നങ്ങൾ ഉയർത്തി ഞങ്ങൾ കലഹിച്ചപ്പോൾ.... ചില കള്ളത്തരങ്ങൾ തുറന്നു കാട്ടിയതിന്റെ പേരിൽ നേതൃ നിരയിൽ നിന്ന ചിലരുടെ പരുഷമായ പെരുമാറ്റങ്ങളെ നേരിട്ടപ്പോൾ.... ഇന്ന് ശ്രീ സന്ദീപ് വാര്യർ വ്രഥാ പ്രതീക്ഷിക്കുന്നതുപോലെ ഒരാശ്വാസവാക്കുമായി ആരെങ്കിലും വന്നിരുന്നുവെങ്കിൽ ഇന്നും ഞങ്ങൾ ചെറിയൊരു വട്ടത്തിനുള്ളിൽ അന്യ മത വിദ്വേഷികളായി കഴിഞ്ഞേനെ...
അതിനിടവരുത്താതെ, അറുപിന്തിരിപ്പൻ ആശയലോകത്തുനിന്നും നിന്നും പുറത്തുകടക്കുവാൻ നിമിത്തമായിമാറിയ "ചതിയന്മാരോടുള്ള നന്ദി" വളരെ വലുതാണ്....
L K അധ്വാനിയുടെയും രാമൻപിള്ളയുടെയും മുകുന്ദേട്ടന്റെയും മുതൽ എന്നെപോലുള്ള നൂറ് കണക്കിന് സാധാരണ സ്വയംസേവകരുടെയും വരെ പിന്നിൽ കുത്തിയ ചതിയുടെ ചുരികമുന സന്ദീപിന്റെ പിന്നിൽ പതിയാതിരിക്കട്ട...
ആദർശം ആശയം സ്വജീവതത്തിൽ പകർത്തി ജീവിക്കാൻ പാർട്ടിയും അംഗത്വവും ആവശ്യമില്ല. കൂടു മാറ്റമാണ് ഉദ്ദേശിക്കുന്നതെങ്കിൽ സഹതാപം മാത്രം. സന്ദീപ് ചെയ്യേണ്ടത് അകത്തു നിന്ന് പോരാടുക എന്നത് മാത്രം
എന്നും പാർട്ടി സ്വന്തം കാൽച്ചുവട്ടിൽ നിൽക്കണമെങ്കിൽ, മറ്റുള്ളവർ വളരാൻ പാടില്ല എന്നാണ് സുരേന്ദ്രൻ വിചാരിക്കുന്നതെങ്കിൽ സുരേന്ദ്രന് തെറ്റി. ഗ്രാസ്സ് റൂട്ടിൽ നേതാക്കളെ അത്രയങ്ങു വിശ്വമില്ല അണികൾക്ക്. അത് മനസിലാക്കിയാൽ അവർക്ക് കൊള്ളാം.
മോദി എന്തിനാണ് സുരേന്ദ്രന് സ്ഥാനത്ത് ഇരുത്തിയത് ചെവിക്ക് പിടിക്കും പുറത്തു കളയണം
V muralidharan power
സന്ദീപ് നല്ല പ്രവർത്തകൻ തന്നെയാണ്. സുരേന്ദ്രനോട് യാതൊരുവിധ യോജിപ്പും ഇല്ല. പക്ഷെ ഈ സാഹചര്യത്തിൽ സന്ദീപിനോട് യോജിക്കാൻ കഴിയില്ല
Correct
ഉള്ളിയോട് യോജിക്കുന്നോ 🤣🤣🤣
സന്ദീപ് ji👍
സുരേന്ദ്ര നോട് 90%BJP പ്രവർത്തകർക്കും താൽപ്പര്യമില്ല ,
സന്ദീപിനോടൊപ്പം ആയിരക്കണക്കിന് സാധാരണക്കാരായ ആത്മാർത്ഥയുള്ള പ്രവർത്തകരുടെ ഉറച്ചപിന്തുണ ഉണ്ടു. പാർട്ടിയുടെ ഗ്രൂപ്പിസവും കമ്മി ബാന്ധവവും അവസാനിപ്പിക്കാൻ നിയോഗിക്കപ്പെട്ട പോരാളിയാണ് സന്ദീപ്💪
സുരേന്ദ്രനോടും സി കൃഷ്ണകുമാറിനോടും... എതിർപ്പുണ്ടെങ്കിൽ ആയിക്കോട്ടെ..അതിന് പാർട്ടി എന്ത് പിഴച്ചു സന്ദീപേ....ബിജെപി ഒന്നോ രണ്ടോ നേതാക്കളല്ല... സന്ദീപേ ഇപ്പോഴത്തെ മന്ത്രി ജോർജ് കുര്യൻ, അതേപോലെ എത്രയോ നേതാക്കൾ ഒന്നും പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്നു.... സമയമാകുമ്പോൾ നമ്മിൽ എത്തിച്ചേരേണ്ടത് എത്തിച്ചേരുകതന്നെ ചെയ്യും...നിങ്ങൾ പാർട്ടിവിട്ടാൽ ഏറ്റവും വലിയമണ്ടത്തരമായിരിക്കുമത്... ഇത് കൊണ്ട് ആ പാർട്ടിക്ക് ഒരു ദോഷവുമുണ്ടാകാൻ സാധ്യത ഇല്ല.. പാർട്ടി വിട്ടവരുടെ അവസ്ഥ നമ്മൾ കാണുന്നതല്ലേ...
ശരിയായ നിരീക്ഷണം 👍👍🔥🔥
സന്ദീപിൻ്റ കൂടെ ഇത്ര കാലം നിന്നവർ പറയുന്നത് വച്ചു നോക്കുമ്പോൾ ഇത് സന്ദീപ് നേരത്തെ പ്ലാൻ ചെയ്തതാണ് എന്നാണ് എന്നാണ്.
പണിക്കർസർ കൃത്യമായ കാര്യം വസ്തുതകൾ നിരത്തി വിശദീകരിച്ചു കൃത്യമായ നിരീക്ഷണം welldone. 👍💯
Dhanush. Super. Question Athilere super Answer. Nalla Nireekshakanam.
അവതാരകൻ ഇത്തിരി കഷ്ടപെടുന്നുണ്ട്, അദ്ദേഹത്തിന് തന്നെ അംഗീകരിക്കാൻ വയ്യാത്ത ചോദ്യങ്ങൾ!!!
നരേന്ദ്രമോദി ye മാതൃക ആക്കുക എന്ന് പറഞ്ഞത് നന്നായി... സുരേന്ദ്രനെ മാതൃക ആക്കാൻ പറഞ്ഞില്ലല്ലോ, നന്ദി
Anyways നല്ല ചർച്ച to keep Sandeep വിഷയം alive. My full support to Sandeep ji
സൂര്യയുടെ ഏകാധിപത്യം നിർത്തണം.
❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന്. ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
Very true discussion 🎉🎉🙏🏼🙏🏼
100% correct evaluation.
കാര്യം എന്തായാലും വിഭാഗീയത ഉണ്ടാക്കുന്നവർ ആരായാലും രാജ്യ-ജനശത്രു തന്നെയാവും
ഉള്ളി കള്ളൻ ആണ് മെഴിൻ
Thank u sreejith
സന്ദീപ് വാര്യർ സ്വതന്ത്രനായി മത്സരിക്കുക.
Analyzd 100% Tru & logk..,👌👌👌👍
So.... Beautifully expressed...
ബിജെപി യിൽ ഉള്ള വിഷയം ഞങ്ങൾ പ്രവർത്തകർ നോക്കിക്കൊള്ളാം
Exactly.❤
Sandeep, has a good future..should not go out..His debates are wonderful, has deep knowledge in each subject if debates...I love Sandeep ❤️
പണിക്കർ.. 👌👌 കൃത്യമായ നിരീക്ഷണം
സന്ദീപ് വാര്യർ കൂടുതൽ പ്രതികരിക്കേണ്ട കാര്യം ഇല്ലായിരുന്നു,,,, ഈഗോ മാറ്റി വെച്ച് നിശബ്ദത പാലിക്കാമായിരുന്നു
സന്ദീപിനോടൊപ്പം ആയിരക്കണക്കിന് സാധാരണക്കാരായ ആത്മാർത്ഥയുള്ള പ്രവർത്തകരുടെ ഉറച്ചപിന്തുണ ഉണ്ടു. പാർട്ടിയുടെ ഗ്രൂപ്പിസവും കമ്മി ബാന്ധവവും അവസാനിപ്പിക്കാൻ നിയോഗിക്കപ്പെട്ട പോരാളിയാണ് സന്ദീപ്💪
Very true.sandeep should have kept quiet after two rounds
ഉള്ളത് പറയുമ്പോ ഈഗോയാണ് തേങ്ങയാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല..!
@@NYK0Hindustaniപാർട്ടി ക്കു പുറത്തു പോയാൽ ഒരുത്തനും കാണില്ല ചേട്ടാ 😂
അതെ 👍
Sathyam sar
Sandeep❤❤❤
Well said Srijitji.
Ulli must be removed . .if not , its remains as kjp
പ്രധനമന്ത്രി രാഷ്ട്രത്തിന് വേണ്ടി കുടുംബത്തെ ഉപേക്ഷിച്ചത് പോലെ എല്ലാ പ്രവർത്തരും കുടുംബത്തെ ഉപേക്ഷിക്കണം 😅
സന്ദീപ് വാര്യരെ വളരെ ഇഷ്ടമായിരുന്നു. അദ്ദേഹം അഭിപ്രായവ്യത്യാസം പറഞ്ഞപ്പോഴും കൂടെ നിന്നു. പക്ഷേ ഇപ്പോൾ തോന്നുന്നു അദ്ദേഹം എല്ലാം പ്ലാൻ ചെയ്തതായിരുന്നു എന്ന്. ഈ പ്രശ്നവുമായി അദ്ദേഹം മാധ്യമങ്ങൾക്കുമുന്നിൽ എത്തിയ നാൾ മുതൽ CPM ലേക്ക് പോവുമോ എന്ന റിപ്പോർട്ടർമാരുടെ ചോദ്യങ്ങൾക്ക് ഈ നിമിഷം വരെ ഞാൻ BJP ക്കാരനാണെന്നാണ് പറഞ്ഞത്. അതായത് നാളെ എന്തും സംഭവിക്കാമെന്ന്. അദ്ദേഹം വെറുംBjpക്കാരൻ മാത്രമല്ല സംഘ പ്രവർത്തകനും കൂടിയാണ് എന്ന കാര്യം ഓരക്കണമായിരുന്നു. MB രാജേഷുമായി ചർച്ച നടത്തിയ ശേഷമാവാം അദ്ദേഹം കടുത്ത തീരുമാനമെടുന്നത്. എന്തായാലും BJP ക്ക് വാര്യർ ഒരു നഷ്ടം തന്നെയാണ്. തിരിച്ച് വാര്യർക്കും
സന്ദീപേട്ടാനൊന്നും ഒരിക്കലും എന്റെ മനസിൽനിന്ന് പോകുന്നില്ല ❤️❤️❤️അതുകൊണ്ടാ 👍👍
പുറത്താക്കില്ല, തനിയെ പുറത്തു പോവും
സന്ദീപ് ഇപ്പോൾ ചെയ്യുന്നതിനോട് താല്പര്യം ഇല്ല.
For us. We do not mind KJP. Let it be Sandeep Surendran, Gopi or Shobha. We vote for BJP
U r right damage is already done. 🙏🏻❤️
സുരേന്ദ്രൻ മാറിയാൽ ബിജെപി രക്ഷ പ്പെടും. നല്ല അണികളെ രക്ഷ പ്പെടാൻ സമ്മതിക്കൂല. ഫ്രോഡ് ആണ് സുരേന്ദ്രൻ
കേരളത്തിൻ BJP വളരാതിരിക്കാൻ സുരയും കൂട്ടരുമാണ്
KJP nethakkalkku election funds & political adjustment kondu swantham nettangal aanu valuthu.
ശുദ്ധ അസംബന്ധം
100% സത്യം
മുകുന്ദൻ മാറിയാൽ ബിജെപി രക്ഷപ്പെടും, കൃഷ്ണദാസ് മാറിയാൽ രക്ഷപെടും, മുരളീധരൻ മാറിയാൽ രക്ഷപ്പെടും, കുമ്മനം മാറിയാൽ രക്ഷപ്പെടും, ശ്രീധരൻ പിള്ള മാറിയാൽ രക്ഷപ്പെടും. എന്തുവാടേ ഇത്. സുരേന്ദ്രൻ കാര്യമൊക്കെ എന്തുവേണമെങ്കിലും ആയിക്കോട്ടെ. ഇത് വരെ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും ഇരട്ടി വോട്ടുകൾ നേടിയിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ അതിശക്തരായ ഇടതു വലതു മുന്നണികളെ കവച്ചു വെക്കാൻ ഒരു പ്രെസിഡന്റിനും പറ്റില്ല.
Perfect 🤙🤙🤙
സന്ദീപ് ഇല്ലെങ്കിൽ കേരള ബിജെപി യുടെ അവസ്ഥ പരിതാപകരം ആകും 🤔🤔
മീനുകൾ വലയിലായേക്കാം... എങ്കിലും പുഴയൊഴികിയിരിക്കും
Sensible and precise observations by Sreejith panicker..
സന്ദീപ് വാരിയരുടെ പേരിൽ തീർച്ചയായും നടപടി സ്വീകരിക്കണം... ഇത് അനുവദിക്കാനാവില്ല....
കെ. സുരേന്ദ്രൻ എന്ത് പറയണം എന്ന് ആക്രി
നിരീക്ഷകൻ പറയണമെന്നില്ല
It is apity that a channel debater is dictating how the state president of bjp should speak!😂
It's good somebody had the guts to tell the truth about sure drans misdeeds..he's a disaster..
Well said Sandeep
Sandeep ഇപ്പോൾ ചെയ്യുന്നത് മണ്ടത്തരമാണ്. പാർട്ടിക്കും ദോഷമാണ്.🤔
VERY CORRECT
ഇതോടെ k ഉള്ളി ഗുദാ ഹവായ് 🤣🤣🤣5
K സുരേന്ദ്രൻ എന്ന വ്യെക്തി ആണ് ഇപ്പോൾ കേരളത്തിൽ ബിജെപിയുടെ ഭാരം
സന്ദീപ് വാര്യർ 💕💕💕
സന്ദീപ് വാര്യൻ ഇത്ര നന്ദികെട്ടവനാണ് എന്ന് ഇപ്പോളാണ് മനസ്സിലായത്. ഇത് രണ്ട് വ്യക്തികൾ സദിപും നരേന്ദ്രനും തമ്മിലുള്ള വ്യക്തിപരമായ അധികാരത്തർക്കമാണ്. ഇതുപോലെ എന്നെ ഈ പാർട്ടിക്കാർ കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിൽ നാണം കെടുത്തിയതാ ഞാൻ ഒന്നിനും പോകാതെ മാറി നിന്ന എന്നിട്ടു പറഞ്ഞത് ഞാൻ എതിർ പ്രവർത്തിച്ച എന്ന് ഞാൻ ക്ഷമിച്ചു കാരണം എൻ്റെ മനസ്സാക്ഷി
ആങ്കർ നീ വല്ലാതെ കഷ്ട്ടപ്പെടുന്നുണ്ട് ഉള്ളിയെ വെളുപ്പിക്കാൻ😂
ഇവനും മറ്റവനും സുരയുടെ ആളാണ്😡😡
അങ്കർ സുരേന്ദ്രനെ വെളുപ്പിക്കാൻ നടക്കുവാണ്
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
സഖാവ് അച്യുതാനന്ദൻ നെ പാർട്ടി വെട്ടിയതുപോലെയും, കരുണാകരൻ സാറിന് പാർട്ടി യിലെ മറ്റു നേതാക്കന്മാർ വെട്ടിയതുപോലെയും അല്ല ഇവിടുത്തെ പ്രശ്നം. ഇവിടെ സഖാവ് അച്യുതാനന്ദൻ സാറിന്റെ യും കരുണാകരൻ സാറിന്റെ യും വളർച്ച ഇവിടെ സുരേന്ദ്രൻ നും, സന്ദീപ് വാര്യർ ക്കും ഉണ്ടെന്ന് തോന്നുന്നില്ല
അതുകൊണ്ടാണ് സന്ദീപ് വാര്യർ പാർട്ടി മാറരുത് എന്ന് പറയുന്നത്
ഇവിടെ രണ്ടു പേരും സ്വന്തം താൽപര്യം ഉയർത്തി പിടിക്കുന്നു.. രാണ്ടു പേർക്കും മുകളിൽ ആണ് സംഘടന.ആ ബോധം എപ്പോഴും ചക്ലച്ചി പോരുകാർ മനസിലാക്കണം. ച ക്ലച്ചി പോരു ഒരു സംഘടനക്കും നല്ലതല്ല.. ഈ ഘട്ടത്തിൽ ശരിയല്ല.
Carect
ശ്രീജിത്ത് പണിക്കർ👍
1989ൽ മുതൽ ഒരു ബിജെപി അനുഭാവി ആയ ഒരു ക്രിസ്ത്യാനി ആണ് ഞാൻ ഇന്നും ആ സ്ഥിതിയിൽ നിൽക്കുന്നുപക്ഷെ സങ്കടം ഉണ്ട് ഇന്നത്തെ ചില രീതികൾ കാണുമ്പോൾ
സന്ദീപ് വാര്യർ🙏 സ്ഥാനമിയാണെന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുന്നത് അദ്ദേഹത്തിന് നാണക്കേടാണ് അദ്ദേഹത്തെ ഞാൻ ഉൾപ്പെടെ ആൾക്കാർ ഇഷ്ടപ്പെടുന്നത് അദ്ദേഹം ഒരു ബിജെപി പ്രവർത്തകൻ എന്ന നിലയിലാണ് ദയവുചെയ്ത് ഇനിയും തരംതാരരുത്
കോപ്പാണ്😂😂 നിനക്കെക്കെ ഉള്ളിയെ തൊടാൻ പേടി
Video editing kollallo