ആണവയുദ്ധത്തിന് റഷ്യ ! | ABC MALAYALAM NEWS | ABC TALK | 22-11-24

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 90

  • @abcmalayalamoffl
    @abcmalayalamoffl  2 дня назад +1

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @PESMASTER999
    @PESMASTER999 3 дня назад +8

    Russia 🇷🇺❤💪

  • @irshadpoomadathirsha898
    @irshadpoomadathirsha898 2 дня назад +1

    ഞാനിപ്പോൾ ആരുടെ കൂടെ നിൽക്കും രണ്ടും ഞങ്ങളുടെ ആളുതന്നെയല്ലോ 🤣🤣🤣🤣

  • @shammijose7754
    @shammijose7754 3 дня назад +3

    ♥️♥️♥️. God bless America . ♥️♥️♥️

  • @airu4192
    @airu4192 3 дня назад +8

    ഇതുവരെ അളന്ന് തിട്ടപ്പെടുത്താൻ സ്ഥലം കിടക്കുന്നവൻ്റെ ആക്രാന്തം😂 ഉത്തര കൊറിയൻ പട്ടാളത്തെ ഇറക്കിയതു മുതൽ ആണ് america weapons koduthath

  • @umarputhukkudi4946
    @umarputhukkudi4946 3 дня назад

    Good view today👍

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 3 дня назад +2

    ❤❤❤🙏

  • @noushadaboobaker2096
    @noushadaboobaker2096 3 дня назад +7

    സാറേ അമേരിക്കയുടെ കപ്പൽ ഇപ്പോൾ എവിടെയാണെന്ന് ഒന്നു പറയണേ ചെങ്കടലിൽ ആണോ മറ്റ് എവിടെങ്കിലും ആണോ

    • @mashoodpp3208
      @mashoodpp3208 3 дня назад +1

      അതൊന്നും നമ്മൾ പറയൂല.
      അങ്ങിനെ സത്യം പറയാൻ അല്ലാലോ ഞങ്ങൾ രണ്ട് പേരും ഇവിടെ ഇരിക്കുന്നത്?
      ഞങ്ങൾക്കൊരു അജണ്ടയുണ്ട്. അത് വിട്ടൊരു കളിയും ഇല്ല.
      പിന്നെ എബ്രഹാം ലിങ്കൺ
      ചെങ്കടൽ ന്ന് വലിച്ചോണ്ട് പോയി.. പസഫിക് സമുദ്ര
      ത്തിലോട്ട്. ചെങ്കടൽ വറ്റിയത് കൊണ്ടല്ല സ്ഥലം വിട്ടത്. ഹൂതികൾ നീണ്ട എട്ടു മണിക്കൂർ പണികൊടുത്തു.
      pentagon സ്ഥിരീ കരിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ ഒക്കെ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

    • @rajeshmathew8246
      @rajeshmathew8246 3 дня назад

      ​@@mashoodpp3208നമ്മുടെആയത്തുള്ള എവിടെ സുഖം ആന്നോ 🤪🤪🤪

    • @ahotlight5031
      @ahotlight5031 3 дня назад

      Oolatharam parayunnu

  • @JT-le1vp
    @JT-le1vp 2 дня назад

    ആരുടെയും പക്ഷം പിടിക്കേണ്ട യുദ്ധം ഉണ്ടായാൽ നിരപരാധികൾ 2 പക്ഷം മരിക്കും

  • @rafeek3636
    @rafeek3636 3 дня назад +10

    ഉക്രയിൻ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അണുബോംബ് ഉണ്ടാക്കൽ ഉക്രയിന് നിഷ്പ്രയാസമാണ്. നിർമ്മിക്കാനുള്ള പണവും സംവിധാനങ്ങളും ഒരുക്കണമെന്നുള്ളൂ. കുറച്ച് സമയവും കൂടി വേണം എന്നുമുള്ളൂ..
    കാരണം ഈ ഉക്രയിനികളും മോസ്കോക്കാരും കൂടിയാണ് പഴയ സോവിയറ്റ് ആണവ ബോംബുകൾ ഉണ്ടാക്കിയത്. പഴയ റഷ്യൻ സാംറാജ്യം തുടങ്ങുന്നത് തന്നെ ഉക്രയിൻ- കീവ്-മോസ്കോ എന്നിവിടങ്ങളിലാണ്. കീവിൽ നിന്ന് മോസ്കോ വരേയും തിരുവനന്തപുരത്തു നിന്ന് ഗോവക്ക് പോകുന്ന ദൂരമേ ഉള്ളൂ വെറും 750 km മാത്രം

    • @binusd9817
      @binusd9817 3 дня назад

      Nope.... Soviet Union was only Russia others were just shit

    • @mahamoodvc8439
      @mahamoodvc8439 3 дня назад

      ഇപ്പോള് pazayathu എല്ലാം
      സ്പ്ലിറ്റ് ആയി😂

    • @Ashishs-bk5te
      @Ashishs-bk5te 2 дня назад

      റഷ്യൻ ശാസ്ത്രജ്ഞർ ആണ് ആറ്റം ബോംബ് സോവിയറ്റ് യൂണിയനു കണ്ടുപിടിച്ചത്.....
      IGOR തോം

  • @sureshcameroon713
    @sureshcameroon713 3 дня назад +4

    മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലന്ന് മത പൊട്ടൻ മാർ പറയും നിങ്ങളും അങ്ങനെ ആണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം

  • @cotechnicalteam5916
    @cotechnicalteam5916 3 дня назад +2

    Ningal media one level lekku valarunnundu ketto

  • @thannithodevision3380
    @thannithodevision3380 2 дня назад

    It was not an ICBM but a hypersonic missile

  • @Ashishs-bk5te
    @Ashishs-bk5te 2 дня назад +1

    സോവിയറ്റ് യൂണിയൻ എന്ന മഹാശക്തിയുടെ സകല നേട്ടങ്ങളും ഉണ്ടായത് റഷ്യൻ ഫെഡറേഷന് എന്ന റിപബ്ലിക്കിൽ നിന്നാണ്... 🇷🇺🇷🇺🇷🇺🇷🇺🇷🇺.. ഉക്രൈൻ എന്ന കോപ്പാണ് ചെയ്തത്??? ഉക്രൈനിൻ്റെ സമതല ഭൂപ്രകൃതി കാരണം റഷ്യ സോവിയറ്റ് കാലത്ത് അനേകം ഫാക്ടറികൾ അവിടെ സ്ഥാപിച്ചു.... അത്രേ ഉള്ളൂ ഇപ്പോൾ ഉക്രണിൻ്റെ 40% റഷ്യ പിടിച്ചെടുത്തു

  • @JojyKodinjiyil-hr8qw
    @JojyKodinjiyil-hr8qw 2 дня назад

    80 ശതമാനം ഒന്നും ഇല്ല . തള്ളല്ലേ ' മൊത്തത്തിൽ 40 % മാത്രം '

  • @SureshKumar-ru1is
    @SureshKumar-ru1is 3 дня назад

    🙏💕😎😎

  • @philominajose1412
    @philominajose1412 2 дня назад

    പുഡിന് തലയ്ക്ക് സുഖമില്ല തലയ്ക്ക് സുഖമില്ല

  • @sunilpanhikayil5824
    @sunilpanhikayil5824 3 дня назад +2

    മനുഷ്യർ എല്ലാം തീർന്നാൽ ആണ് ഭൂമി പുതിൻ സ്വന്തമാക്കും. എന്താല്ലേ

    • @Iamkingzzzz
      @Iamkingzzzz 3 дня назад

      രണ്ട് ചൊറിയൻ തൊലി അണ്ടി അറ്റം തൂങ്ങിയവർ സംസാരിക്കുന്നു

  • @OkOk-yz7nk
    @OkOk-yz7nk 3 дня назад +2

    ഓപ്പൺ ഹൈമർ അണുബോംബ് ആദ്യമായി പൊട്ടിച്ചത് ബൈബിളിലെ വചനം വായിച്ചതു കൊണ്ട് അമേരിക്കൻ പരീക്ഷണ ശാല പൊട്ടി തെറിച്ചതും ഓപൺ ഹൈമർ ലോകത്തോട് വിളിച്ചു പറഞ്ഞു ശാസ്ത്രം തോറ്റു ബൈബിൾ ജയിച്ചു

    • @sunaif8945
      @sunaif8945 3 дня назад

      😂😂യഥാർഥ ദൈവ ജനമായ ലോക ബുദ്ധി രാക്ഷസരായ ഓപ്പൺ ഹൈമർ പോലുള്ള യഹൂദർക്ക് ആ ബുക്ക് വായിക്കേണ്ട വല്ല കാര്യവുമുണ്ടോ😂

  • @Renjit-2024
    @Renjit-2024 11 часов назад

    യുക്രൈന്‍ ആക്രമണത്തില്‍ റഷ്യന്‍ ജനറലും 500 കൊറിയന്‍ സൈനികരും തീര്‍ന്നു

  • @georgekuriakose2578
    @georgekuriakose2578 3 дня назад +2

    റഷ്യ അണുബോംബ് ഇടില്ല.

  • @firozvarkkottil6513
    @firozvarkkottil6513 3 дня назад

    Ayathulla komaini enthayi ചേട്ടാ😂 😂

  • @rajaneeshvmenon
    @rajaneeshvmenon 3 дня назад +1

    Sunitha ?

  • @joeypunnoose9027
    @joeypunnoose9027 3 дня назад +1

    They attacked a peaceful country

  • @josejose.tj.makkiyad2745
    @josejose.tj.makkiyad2745 3 дня назад +3

    റഷ്യൻ ആയുധങ്ങൾ വെറും പാട്ട 😂😂😂

    • @beautifulworld4282
      @beautifulworld4282 3 дня назад

      De converted 🍚🛍️

    • @Jeruselem
      @Jeruselem День назад

      Trump വരുന്നതിനു മുൻപ് NATO Moscow കത്തിക്കും

  • @pineapplecreations8818
    @pineapplecreations8818 3 дня назад

    Sunil one million chodyam ennalla parya…billion dollar question enna parya…sredhikanam ambane

  • @johnsonnc9878
    @johnsonnc9878 3 дня назад

    2 വിട്ടികൾ

  • @johnhenry5694
    @johnhenry5694 3 дня назад +1

    Vadar Sunil , this war gos to 3rd ww only started nowadays this Bible very clear.

  • @georgetony55
    @georgetony55 3 дня назад +1

    Fakru annan evideppoi

    • @sunithaa.n.5028
      @sunithaa.n.5028 3 дня назад

      ജിഹാദികൾ വിലക്ക് വാങ്ങി ക്കാനും,മലദ്വാരം ഗോൾഡ്,endhapazham,അണ്ടിപ്പരിപ്പ്,Wakf വരുമാനം 12000 കൊടിയിൽ നിന്നും ഉപഹാരം കൊടുത്തും.

    • @Iamkingzzzz
      @Iamkingzzzz 3 дня назад

      രണ്ട് ചൊറിയൻ തൊലി അണ്ടി അറ്റം തൂങ്ങിയവർ സംസാരിക്കുന്നു

    • @prasanthjose3789
      @prasanthjose3789 3 дня назад

      Sunnath cheyyaan poyikkaanum 😝

  • @AbduRahman-n2u
    @AbduRahman-n2u 3 дня назад

    ഇനി ലോകക്രമം മാറും ഇന്ത്യയും റഷ്യയും ചൈനയും ഇറാനും കൂടി ഒന്നിച്ചാൽ അമേരിക്കയും യൂറോപ്പും ഓടി ഒളിക്കേണ്ടിവരും

    • @rajeshmathew8246
      @rajeshmathew8246 3 дня назад +3

      ഇന്ത്യക്ക് അതിന്റെ ആവശ്യം ഇല്ല 😅😅😅

  • @gauthamkrishnau7463
    @gauthamkrishnau7463 3 дня назад

    ഉകൃൻ നു വേണ്ടി മിക്കവാറും എല്ലാനറ്റോ രാജ്യങ്ങളിൽ നിന്നും ഉള്ള retired military പഴ്സൺസ് ഉൾപ്പെടെ machinirirs ഉകൃൻ വേണ്ടി നേരിൽ തന്നെ തുടക്കം മുതൽ fight ചെയുന്നുണ്ട് ഒന്നും സുനിൽ നിങ്ങളുടെ മണ്ടത്തരം പറച്ചിൽ ഒരു പാട് കൂടുന്നു nato rusian war ആണ് നടക്കുന്നത് രണ്ട് പേരും ആയുധ ബലത്തിൽ തുല്യരാണ് us ദശ കോടി ഡോളർ മുടക്കി നിർമിക്കുന്ന ഉപകരണങ്ങൾ ക്കു തുല്യ മായതോ അവയേക്കാൾ മികച്ചതോ ആയ wepons റഷ്യ നിർമ്മിക്കുന്നു നിങ്ങളുടെ വിശകലനം തെറ്റ്

  • @renomathew8269
    @renomathew8269 3 дня назад

    Pinnay Russia theernu

  • @tonyjoseph-w3m
    @tonyjoseph-w3m 3 дня назад

    Israyelil rassia anubomb idum

  • @sindhug.vargheseselectandp7780
    @sindhug.vargheseselectandp7780 3 дня назад

    🙏👍Putin ji ku uchitham ennu thonunathu cheyuka......

  • @aliaspv3248
    @aliaspv3248 3 дня назад

    Not a one million dollar question!

  • @madhup3541
    @madhup3541 3 дня назад +1

    പുട്ടിനെ അമേരികതീർക്കും😊

  • @sagar-dj6qr
    @sagar-dj6qr 3 дня назад +2

    റഷ്യയുടെ പാട്ട ആയുധങ്ങൾ ഒഴിവാക്കി അമേരിക്കയുടെ അത്യാധുനിക ആയുധങ്ങൾ വാങ്ങുന്നതാണ് ഇന്ത്യയ്ക്ക് നല്ലത്

    • @AmalJoseph-jj2fx
      @AmalJoseph-jj2fx 2 дня назад

      അണ്ണന് ഈ അറിവ് എവിടുന്ന് കിട്ടി...