Part-1/3 | ASIF ALI | Onam Special Episode |

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 407

  • @iamwithdhanyavarma
    @iamwithdhanyavarma  Год назад +109

    Please watch the episode and do share if you like it. Do remember to hit that like button...

    • @Rabiapm-os7fi
      @Rabiapm-os7fi Год назад +1

      I have always watched ur interviews with great respect and excitment..And one of my dreams is to sit opposite to you in that hot seat and have a wonderful conversation...i don't know if it will come true because I am not in lime light,but yes am a fighter,I wish I could get a call from you❤

    • @prasobh55
      @prasobh55 Год назад +1

      ഋതുദേവതമാരൊരുക്കിയ പൂക്കളത്തിരുമുറ്റത്തേക്ക്
      ഉത്രാടക്കിളികളുണർത്തുപാട്ടുമായണയുമ്പോൾ
      ഉത്രാടക്കുലത്തിരുൽക്കാഴ്ചയുമായെത്തുന്നൊരാദിത്യഭഗവാനു സാദര വന്ദനം !
      ഉത്രാട സുദിനം നിറകതിരുകളുടെ നിറസമൃദ്ധ ശുഭമംഗള സമ്മോഹനമാകട്ടെ!

    • @swaroopchirayinkil
      @swaroopchirayinkil Год назад

      Thank you for such a great conversation , you are doing a great work

    • @basheerbasheer3288
      @basheerbasheer3288 Год назад

      ​❤

    • @muhammedshalin3657
      @muhammedshalin3657 Год назад

      ​@@Rabiapm-os7fi3:02

  • @Diru92
    @Diru92 Год назад +141

    ഇന്ന് മലയാളത്തിൽ ഉള്ള മികച്ച നടൻമാരിൽ ഒരാൾ 🔥 Simple and Frank ✨

  • @mohammedshahanas1859
    @mohammedshahanas1859 Год назад +14

    ഞാൻ ഒരു fanboy ആണ് ഈ മനുഷ്യന്റെ. ഈ മനുഷ്യന്റെ എല്ലാ ഇന്റർവ്യുസും കണ്ടിട്ടുള്ള ഒരു ആളാണ് ഞാൻ. പക്ഷെ ഇത്രെയും കാലം ഒരു ഇന്റർവ്യൂലും പറയാത്ത കുറേ ഇമോഷണൽ കാര്യങ്ങൾ വാപ്പാനെയും ഉമ്മനെയും പറ്റി ഇയാൾ ഇത്രെയും ഇമോഷണൽ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ♥️അത്രയും ഇമോഷണൽ ആയി അയാൾ അത് പറഞ്ഞിട്ടുണ്ടെങ്കിൽ കേൾക്കുന്ന വെക്തി അത്രയും നല്ലൊരു listner ആയിരിക്കണം♥️അത്രയും comfortable ആയിരിക്കണം♥️

  • @MalluVibes__Only
    @MalluVibes__Only Год назад +24

    ഓരോ സിനിമ കഴിയുബോളും അഭിനയം മികച്ചതക്കുന്ന ജിന്ന്.
    തന്റെ കുറവുകൾ തിരിച്ചറിഞ്ഞു മികച്ച അഭിനയം കാഴ്ചവക്കുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ.

  • @ajaykdas95
    @ajaykdas95 Год назад +179

    Dhanya Varma is a text book for anchoring aspires.
    എത്ര അനായാസമായാണ്, ആധികാരികമായാണ് അഭിമുഖ സംഭാഷണം ആകർഷകമാക്കി മാറ്റുന്നത്.
    ആസിഫിൻ്റെ ഏറ്റവും മികച്ച ഇൻ്റർവ്യൂ ഇതായിരിക്കും.

  • @overtherainbow12345
    @overtherainbow12345 Год назад +127

    Dhanya brings out amazing facets of actors which we dont see in other interviews. So beautiful and thankyou❤❤❤

    • @iamwithdhanyavarma
      @iamwithdhanyavarma  Год назад +25

      Thank you..do share the video and hit that like

    • @miraban181
      @miraban181 Год назад +1

      Yes.. true

    • @Vishnudevan
      @Vishnudevan Год назад +3

      ​hi dhanya Always Your interview Style is very much different compared to other interviews dhanya makes the guest so Comfortable which makes them to share their personal experience dhanya you are doing amazing Job keep going will suport

  • @bibinsachinist3001
    @bibinsachinist3001 Год назад +36

    ഒരു interview_ൻ്റെ quality guest_ൻ്റെ മുഖത്തെ സന്തോഷം ആണ്.
    ഇതിൽ അസിഫിക്കയുടെ മുഖത്തെ സന്തോഷം മാത്രം കണ്ടാൽ മതി...
    Such A Gr8 Interview....
    Dhanya 🥰👌

  • @rogerphilip7603
    @rogerphilip7603 Год назад +14

    അച്ഛനെക്കുറിച്ച് പറയുമ്പോൾ സ്വന്തം പിതാവുമൊത്ത നിമിഷങ്ങൾ ഞാൻ ഓർക്കുന്നു......
    എല്ലാ കുട്ടികളെയും രണ്ടു വർഷം എങ്കിലും ഹോസ്റ്റലിൽ വിടണം.... അത് അവരെ സ്വയം പര്യാപ്തത നേടാൻ സഹായിക്കും.....❤

    • @iamwithdhanyavarma
      @iamwithdhanyavarma  Год назад +1

      Do share the video

    • @rogerphilip7603
      @rogerphilip7603 Год назад +3

      @@iamwithdhanyavarmaI generally don't share videos to my loved ones, especially which are shared on social media. I used to consider it as dumping our waste in neighbour's courtyard....
      But I shall share it because you are doing a great job👏🏻👏🏻👏🏻👏🏻
      Keep rocking 👍🏻👍🏻

  • @Sreelakshmi-pu8zq
    @Sreelakshmi-pu8zq Год назад +247

    He deserves more respect and chances in Malayalam cinema industry😊

    • @thumbsup2560
      @thumbsup2560 Год назад +22

      That's right. He's better than most overhyped young actors currently

    • @Sreelakshmi-pu8zq
      @Sreelakshmi-pu8zq Год назад +9

      ​​@@thumbsup2560yes, true

    • @Saru-g8q
      @Saru-g8q Год назад +4

      Yeah especially far far better than Nivin Pauly!!

    • @asy24261
      @asy24261 Год назад +2

      😊

    • @abhinavabhinav5910
      @abhinavabhinav5910 Год назад +2

      ​@Saraas172 Nivin is a good actor....
      Over hyped DQ aanu..DQ nu acting pora...10 kollam aayallo...same expression🤭🙄

  • @VARUN9151
    @VARUN9151 Год назад +31

    We can listen to him all day
    He truly deserves better opportunities in film

  • @sreejithvikramanvikraman2062
    @sreejithvikramanvikraman2062 Год назад +34

    I think everyone needs to get the chance to witness the delivery of their parter because that will make them more lovable.... 😘

  • @jayavarma1640
    @jayavarma1640 Год назад +10

    I watch ur videos whenever i get time, but i have never seen such a sensible and casual interview like this, ,his love and commitment to his family, its so cute and touching..and i felt like you are also enjoying it in the true sense

  • @fananabz8039
    @fananabz8039 Год назад +7

    Asif makkale kurich parayumbo bayanagra happy aaanu alwys. Makkale eppozhum koode kond nadakkunn actir anau asif

  • @sreejithaajesh5732
    @sreejithaajesh5732 Год назад +21

    മനുഷ്യർ സത്യസന്ധമായി സംസാരിക്കുന്നത് കേൾക്കാൻ എന്ത് രസമാണ്.. ❤
    ഒരാളുടെ തന്നെ വ്യത്യസ്തകാലങ്ങളിലുള്ള ഇന്റർവ്യൂകൾ കാണുമ്പോൾ ഒരു വ്യക്തി എന്ന നിലയിൽ അവരിലുണ്ടായ മാറ്റങ്ങളും ,ചിന്തകളിലും കാഴ്ചപ്പാടുകളിലുമുണ്ടാകുന്ന വളർച്ചയും സന്തോഷമുള്ള കാഴ്ചയാണ്.
    Thank you for this talk,
    Dhanya and Asif .❤

  • @MalayalamStorybook
    @MalayalamStorybook Год назад +2

    This episode is a classic example of how wonderful a interview can become..
    when you do something so passionately & With lot of love, such beautiful interviews happens👌👌❤️❤️

  • @Aishwee_Tales
    @Aishwee_Tales Год назад +456

    കണ്ണുകൾ കൊണ്ട് കഥ പറയുന്ന അഭിനേയതാവ് ❤

    • @Kriz319
      @Kriz319 Год назад +5

      😅😅😅😅😅😅

    • @Sports_stories-g8w
      @Sports_stories-g8w Год назад +3

      😂😂

    • @importedsense2740
      @importedsense2740 Год назад +2

      😂😂

    • @Emmawts_
      @Emmawts_ Год назад +6

      Fafa

    • @gemp9135
      @gemp9135 Год назад

      ​@@അരവിന്ദൻ എത്ര പടങ്ങൾ ഉണ്ട് വെറുതെ പുച്ഛിക്കാൻ വേണ്ടി എന്തെങ്കിലും പറയരുത്

  • @sandhyavillyalath2769
    @sandhyavillyalath2769 3 месяца назад +1

    Being courteous , sensitive and respectful to each other is extremely important to have a meaningful conversation. Ms. Dhanya's interviews are the examples ❤

  • @Dinkan_
    @Dinkan_ Год назад +76

    ആസിഫ് അലി ❤മലയാളത്തിലെ ഒരു പക്ഷേ സൗത്ത് ഇ‌ന്ത്യയിലെ തന്നെ മോസ്റ്റ് അണ്ടർറേറ്റഡ് നടനാണ് ആസിഫലി. എല്ലാ നടന്മാരെപ്പോലെയും അദ്ദേഹത്തിനു വീക്കായ ചില ഏരിയാസുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഒരുപാട് സ്റ്റ്രോങ്ങ് ഏരിയാസുണ്ട്‌. ആസിഫിക്കയുടെ സ്വാഗൊന്നും മലയാളത്തിൽ വേറെ ആർക്കുമില്ല. ലയേർഡ് കാരക്റ്റർ ചെയ്യാനുള്ള കഴിവ് 🔥 കോമഡിയും ആക്ഷനും ഈ കൈയ്യിൽ ഭദ്രം. സിനിമയുടെ ഫൈനൽ ഔട്ട്പുട്ട് എന്തോ ആയിക്കോട്ടെ പക്ഷേ ജോണർ ഷിഫ്റ്റെയ്ത് പടങ്ങൾ ചെയ്യുന്ന കാര്യത്തിൽ ആസിഫിക്കയെ വെല്ലാൻ മലയാളത്തിലാരുമില്ല❤

    • @my_cuts4601
      @my_cuts4601 Год назад +13

      True, maturity is when you realise asif ali far better than dq nivin tovino

    • @thumbsup2560
      @thumbsup2560 Год назад +4

      ​@@my_cuts4601 exactly even I thot the same. Others are really overhyped. And Asif Ali is underrated

    • @snharmony1243
      @snharmony1243 Год назад +2

      ​@@my_cuts4601Nivin pauly has strong areas like comedy, romance(korch munb) Asif ali is also vere level

  • @Millenial9882
    @Millenial9882 Год назад +18

    such an emotional interview...so soulful

    • @iamwithdhanyavarma
      @iamwithdhanyavarma  Год назад +2

      Thanks pls share

    • @ashanair1496
      @ashanair1496 Год назад

      ചേച്ചീ മല്ലികാ മ്മയെ കൊണ്ടു വരുമോ

  • @roshinir7264
    @roshinir7264 Год назад +3

    Beautiful interview
    Really enjoyed

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +46

    *waiting for asif's massive comeback🔥*
    *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @fazilahameed8723
    @fazilahameed8723 Год назад

    ധന്യ യുടെ ഇന്റർവ്യൂ കൾ എനിക്ക് വളരെ ഇഷ്ടമാണ് . ഒന്നാമത് അതിഥിയെ സംസാരിക്കാൻ അനുവദിക്കുന്നു . മമ്മുക്കയെയോ ലാലേട്ടനെയോ ഇഷ്ടം തുടങ്ങിയ പൈങ്കിളി സ്ഥിരം ചോദ്യങ്ങൾ ഒഴിവാക്കുന്നതിലും നന്ദി അറിയിക്കുന്നു

  • @anitapious3444
    @anitapious3444 Год назад +32

    absolute gem convo and combo 💛

  • @94ajesh
    @94ajesh Год назад +15

    This felt like a therapy session.
    Thank you Dhanya Ji :)

  • @aswathykuttappan1400
    @aswathykuttappan1400 Год назад +25

    A complete family man❤

  • @seekzugzwangful
    @seekzugzwangful Год назад +7

    ഞാൻ ഇന്നലെ കൂമൻ കണ്ടു. പടം പോരാ. Series ആക്കാൻ പറ്റിയ കഥ ആയിരുന്നൂ എന്ന് തോന്നി. പക്ഷേ ആസിഫ് അലിയുടെ അഭിനയം 🔥🔥🔥 ജാഫർ ഇടുക്കിയും ഗംഭീരം ആക്കി..

  • @jishnusasidharan2017
    @jishnusasidharan2017 Год назад +19

    Asif ali is wonderful actor and genuine human being dhanya you have done great job interviewing him wish him more limelight and more opportunities

  • @niyogtales
    @niyogtales Год назад +9

    Such a beautiful interview, as always 💛

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +13

    *no one can replace asif💯*
    *the next superstar🔥*

  • @libina687
    @libina687 Год назад +5

    Plz bring fasil sir.. Etra part ittalum kaanum.. Orupad kadhakal lessons okke kelkkam.. Simple person ❤️

  • @snehasneha7309
    @snehasneha7309 Год назад +24

    My fav actor❤

  • @Vishnudevan
    @Vishnudevan Год назад +7

    രോഷാക്ക്ലെ അ കണ്ണുകൾ ആസിഫ് അലിയുടെ ആണ എന്ന മലയാളികൾ തിരിച്ച് അറിഞ്ഞ് നിമിഷം ആൺ അദേഹം മലയാളികളുടെ മനസിൽ എത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്ന മനസ്സിലാക്കാൻ....
    സ്വന്തം അഭിനേയ പാടവം കൊണ്ട് മലയാളികളുടെ മനസ്സിലേക്ക് നടന്ന കയറിയ ആസിഫ് അലി...

  • @soorya841
    @soorya841 Год назад +4

    10thil padikumbo oru crush aayi tudangiyatha , from then to kooman now so proud of his growth as an actor . Its so evident how much he evolved and improved and the clarity in selecting movies . He is the most talented one we have rn 🩷

  • @raupss
    @raupss Год назад +52

    Asif ali is a gem ❤️

  • @akhilrajp3217
    @akhilrajp3217 Год назад +1

    Beautifull Talk
    Such a Genuine person ..

  • @nishadrahman537
    @nishadrahman537 Год назад +6

    ഇന്റർവ്യൂവിൽ തുടക്കം മുതൽ ഒടുക്കം വരെ ഒരാളെ ഹാപ്പി ആക്കിയിട്ടിരിത്തുക എന്നുള്ളത് പ്രയാസം ഉള്ള ഒരു കാര്യമാണ്. നിങ്ങൾ അത് മനോഹരമായി പൂർത്തിയാക്കി മാഡം.

  • @vismayaunni5500
    @vismayaunni5500 Год назад +7

    Aww this one touched a lot... You are an awesome lady... The way you listen to someone and make them feel comfortable is just mind blowing❤️As usual this one was just 🤌🏽

  • @sheebafrancis6227
    @sheebafrancis6227 Год назад +7

    Beautiful interview..Your presentation is awesome dhanya ❤️

  • @akhilalex7930
    @akhilalex7930 Год назад +2

    Eee interview kanumbol asif ali thantae adutha oru friendinodu samsarikkunna poleyae thonnu... Dhanya chechiyudae aduthu varunna areyum pettennu comfortable akkan ulla oru trademark secret dhanya chechikkundu... Celebratesintae personal life share cheyyapedunnathodoppam valarae relavant ayittulla topics like childhood trauma... Toxic parenting... Toxic relationship.. . Passion... Family values etc. Ennivayum celbratesintae viewpointiloodeyum swantham openioniloodeyum audiancilekkethapedunnundu... That's why most people are addicted to this show... Karanam avarkku interviewvil evideyenkilum avarudae reflection kanan kazhiyum... Humanity... Empathy... Ithokkae ulla oralkae ee show inganae kondu pokan pattu.... Pinnae varunna celebratiesinae kurichu detail ayi study nadathanum dhanya chechi marakkathilla... No double meaning or personal hurting negative or controversial question for more views from dhanya chechi. All anchors should learn from dhanya chechi. I am proud to be a follower of this channel and continue the good work chechi.

  • @Vishnudevan
    @Vishnudevan Год назад +1

    First Of all Thanks To Yiu Dhanya For Bringing Up this Beautiful Mind Touchig Interview.... In This Interview Asif Ali Open Up About His relationship With Family and Freinds ...In Which He Potraits Relationship Between Parents.
    Which is a eye opener For Me good Information Shared One of the best interview ....

  • @athira6660
    @athira6660 Год назад +4

    I love this person very much ❤❤ njan mallu singh il asifikja marikkunnathu kandu karanjittund athrekk ishta ee puliye❤

  • @Hiux4bcs
    @Hiux4bcs Год назад +5

    Boring ഇല്ലാത്ത നല്ല talk asif ൻറ … no filters 🎉🎉

  • @vidyalekshmimg111
    @vidyalekshmimg111 Год назад +17

    My favorite...❤
    One day malayalees will realize...
    Sure he will get suprhits

  • @sahsadia745
    @sahsadia745 Год назад +15

    Fan of him since my seventh standard and now i am going to be 23❤️ Still favourite ❤️Asif Ali❤️❤️

  • @sweettyakhil1524
    @sweettyakhil1524 Год назад +5

    മികച്ച അവതരണം.. ❤

  • @sreekala8968
    @sreekala8968 Год назад +11

    Would really like to see Shane Nigam on this show!

  • @iamsreelekshmi
    @iamsreelekshmi Год назад +6

    I pray that there will be more growth in the film. Wishes for your new movie.. happy onam and love you so so much my favourite actor and the guy with a favourite smile🌸🥺❤️

  • @sarithanair3387
    @sarithanair3387 Год назад +3

    U r very talented mam...yethra yethra nalla questions aanu chothikunnath... waiting for each and every episodes of you...aduthariyan patatha yethrayo actors actresses social media influencers motivators etc etc etc ariyuvan sadhikunnu.... waiting eagerly for your next all interviews ❤❤❤❤❤❤❤❤❤❤❤

  • @arjunad8831
    @arjunad8831 Год назад +3

    Plss also bring nivin Pauly you bring tovino asif now plss also bring nivin Pauly eagerly waiting for that his interview's is nice your interviewing style is also good ♥️ so your combo will be more enjoyable

  • @anjalibalachandran8868
    @anjalibalachandran8868 Год назад +10

    Biggg fan of Dhanya Varma’s interview, quality of presentation😍👌

  • @zainulabida4998
    @zainulabida4998 Год назад +3

    I remember I was that teenager who sit and watched everyyyyy movies of asif and each and everyyy interviews of asifff Even its the flop movie🥲 I used to force everyone to watch asif’s movies😮 I was that kid who used to read film magazine just bcz of asif’s movies & stories & cut picture from news paper , Buying notebook & its front cover will be asif’s pic😅 & now its all Sounds so cliche but I wonder how he changed like this . Speaks like a pro ❤ Defnitely appreciatable

  • @afsale.s7635
    @afsale.s7635 Год назад +1

    ആസിഫ്ക്ക താങ്കൾ ഓരോ കാര്യങ്ങൾ പറയുമ്പോൾ എനിക്ക് ഇതു ഞാൻ പറയണേ പോലെ ആണ് ഫീൽ ചെയുന്നത് 🥹❤️

  • @Upbeatmediabygautham25
    @Upbeatmediabygautham25 Год назад +5

    Dhanya's interview speciallity is quality questions❤..... nowadays interviewers questions are such a boring 😅

  • @aflu_.__
    @aflu_.__ Год назад +1

    മറ്റു പല interviews inu celebraty കള് വരുന്ന പോലെ അല്ല... ഈൗ മാഡത്തിന്റെ interview വരണേ.... എല്ലാവരും ഒരു പക്കാ interestingilaanu... Adh അവരുടെ മുഖത്തുണ്ട്... അവര് പറയുന്ന ഉത്തരത്തിലും ഉണ്ട് 🦋♥️😻.... Great work dhanya mam🤗

  • @AbdulAzeez-nr8nu
    @AbdulAzeez-nr8nu Год назад +3

    രണ്ടു പേരെയും ഒരേ പോലെ നോക്കി ഇരിക്കാൻ ഇഷ്ട്ടം ♥️🌹🥰

  • @TravelwithPazhayadath
    @TravelwithPazhayadath 5 месяцев назад

    Dhanya actually you are a very well behavaing interviewer I have seen in the industry, inspiration of all interviewer ❤️❤️❤️

  • @fathimanajia
    @fathimanajia Год назад +11

    Pls bring Lal sir to the show ..He will have alot of interesting experiences and stories to share

    • @thumbsup2560
      @thumbsup2560 Год назад

      Then she will need a separate series for senior actors or directors. They will have a lot of stories and experiences to share. Each will need more than 50 Parts 😂😂. I think that's y she's bringing only young celebrities or actors that's easy na it will finish in 2 to 4 parts.

  • @mcm2660
    @mcm2660 Год назад +6

    As always Dhanya with the best...

  • @hananvm2114
    @hananvm2114 Год назад +2

    Aa kannile thilakkam ndallo,njn eppozhum movie kaanumbo shradhikkunna karyam ❤🤗

  • @RIYAZQADIRRQOFFICIAL
    @RIYAZQADIRRQOFFICIAL Год назад +9

    He is genuine actor❤

  • @giftofgoddheera4258
    @giftofgoddheera4258 Год назад +1

    What an amazing interview...chechii eagerly waiting for the next episode

  • @arjunanilkumar3679
    @arjunanilkumar3679 Год назад +2

    The best kind of interviewing & best anchor .....

  • @rahoofnkn7728
    @rahoofnkn7728 Год назад

    ഒരുപാട് ഇന്റർവ്യൂ കാണാറുണ്ട്.. ചില ഇന്റർവ്യൂ മനസിലാകാറുപോലും ഇല്ല... ഇന്റർവ്യൂ ചെയ്യുന്ന ആളും മലയാളി ആകും ആക്ടറും മലയാളി ആകും പക്ഷെ സംസാരം ഫുൾ ഇംഗ്ലീഷിൽ... ഒന്നും മനസിലാകാതെ പോകാറാ... ബട്ട്‌ മാഡം നിങ്ങൾ ഇംഗ്ലീഷ് പറയാറുണ്ടേലും അതിന്റെ മലയാളം കൂടെ പറയും... പിന്നെ നിങ്ങൾ മറ്റുള്ളവരെ ഇരുട്ടേഷൻ ചെയ്യാതെ ഒരു ചെറിയ ചിരിയോടെ
    .. ബ്യൂട്ടിഫുൾ അങ്ങനെതന്നെ മുന്നോട്ട് പോവുക ❤❤❤

  • @Mkutty6591
    @Mkutty6591 Год назад +1

    Whats the magic with Dhanya varama that all the guest open their mind and revealing so intense........❤

  • @amalmanuragav7959
    @amalmanuragav7959 9 месяцев назад

    എനിക്ക് ഇഷ്ടപ്പെട്ട യുവ നായകൻ ആസിഫ് അലി 😍

  • @anandhansnair4436
    @anandhansnair4436 Год назад +1

    എന്നെങ്കിലും ഒന്ന് കാണാൻ ആഗ്രഹിക്കുന്ന നടൻ 🙂അതിലുപരി നല്ല ഒരു മനുഷ്യൻ ♥️🙌🏻

  • @vijayakp7563
    @vijayakp7563 Год назад +2

    ഇപ്പൊ കാസർഗോൾഡിനെ കുറിച്ച് പറയും പറയും എന്നോർത്ത് ഫുൾ ഇന്റർവ്യൂ കണ്ട ലെ ഞാൻ 😮 thenks bei😢🎉❤

  • @muhammedsahal1563
    @muhammedsahal1563 Год назад +2

    Nice interview ❤

  • @aneeskk95
    @aneeskk95 Год назад +4

    Its lovely interview ❤❤❤❤

  • @shamnas9809
    @shamnas9809 Год назад +1

    ധന്യ maam and asif ali🥰🥰nice ഇന്റർവ്യൂ ❤

  • @prasanthak3086
    @prasanthak3086 Год назад +1

    ചേച്ചിയുടെ പ്രസന്റേഷൻ എനിക്ക് ഇഷ്ടമായി, രണ്ടുപേർക്കും എന്റെ ഓണാശംസകൾ

  • @harikrishnanmenon9381
    @harikrishnanmenon9381 Год назад

    Ipo online il vannirunn komaalitharam interview cheyyunnavar ith kand padikkanam. Dhanya Varma is a textbook for all of them. Such elegance, class. ❤

  • @rijinrenji1579
    @rijinrenji1579 Год назад

    Genuine aayit samsarikkunnu Asif❤️🤍

  • @gopikagopzz8377
    @gopikagopzz8377 Год назад +12

    He is a gem actor❤

  • @sachinsunny5773
    @sachinsunny5773 Год назад +10

    Always F_an_b__oy of Asif_Ikka❤ and love ❤ motive to the Film industry to each one who can come to film who passionate and love

  • @lifeasibin
    @lifeasibin Год назад +1

    Thank u so much🥰🫰🏻Beautiful 🥰❤️👌conversation 🤝 God bless u dear ❤Asif ikka &dhanya mam🥰❤️😇

  • @_Greens_
    @_Greens_ Год назад +4

    Dhanyechi, saree il graceful aayitundu😘

  • @reshmareshus5185
    @reshmareshus5185 Год назад +1

    Happy Onam Dhanyechi...Asif ikkaaa🎉🎉🎉🌻🌻🌸🌸🌸🌸🌸🌸🌸🌸

  • @anastalkz5778
    @anastalkz5778 Год назад +45

    He may not be the best actor in our industry but this person always gives me positive vibes i haven't missed any of his interviews and even i try watch all his movies .
    He is my fav ❤

    • @thumbsup2560
      @thumbsup2560 Год назад +8

      He's underrated basically. U can't say he's not the best. He's better than most over hyped young actors currently like dulquer, nivin etc. They are really overhyped. Especially Dulquer

    • @AnandA2155
      @AnandA2155 Год назад +2

      Kooman was fire. Absolute gold. Such an actor. ❤

  • @Hercules_1234
    @Hercules_1234 Год назад +6

    Underrated actor in mollywood 💯❤️

  • @shaansshaan7220
    @shaansshaan7220 Год назад +1

    Can't wait much, you should upload the second part in max 1 day. After seeing the part 1 caption, I am waiting for part 2 to be uploaded to watch part 1.

  • @newtothisworld54
    @newtothisworld54 Год назад +3

    Genuine Human Being ❤. favourite Asifikka❤

  • @sapien2655
    @sapien2655 Год назад +2

    He is definitely the perfect candidate!

  • @lakshmiravilakshmiravi
    @lakshmiravilakshmiravi Год назад +1

    Nice interview...🎉

  • @saframez3721
    @saframez3721 Год назад +1

    Ks ചിത്ര ചേച്ചിയെ ഇന്റർവ്യൂ ചെയ്ത് കാണാൻ നല്ല ആഗ്രഹം ഉണ്ട് എന്നാ അങ്ങിനെ ഒന്ന് ഉണ്ടാകാ

  • @binsi6743
    @binsi6743 Год назад +5

    Most favourite actor🥰🥰🥰

  • @amarnat1898
    @amarnat1898 Год назад +7

    Asif, fahad, mohan lal ❤️

  • @shabeershumsudheen6773
    @shabeershumsudheen6773 Год назад +11

    Asiffkaa.. My fav actor🎉🎉.. Happy Onam to All..

  • @jessumedia9215
    @jessumedia9215 Год назад

    Superb interview. Thanks ധന്യ ചേച്ചി consider dis interview as ഓണം gift.

  • @arjunrajofficial007
    @arjunrajofficial007 Год назад +2

    Do u notice...... Adyayitta oru nadan full malayalthil interw ❤ malayala nadan 🥰

  • @sajilasajila2839
    @sajilasajila2839 Год назад +1

    എനിക്ക് ആസിഫികയെ ഒരുപാട് ഇഷ്ടം

  • @aleenajohny4549
    @aleenajohny4549 Год назад +2

    I am always waiting for this two beautiful person conservation🥰🥰

  • @ibnibn3985
    @ibnibn3985 Год назад +1

    🥰🥰nice ഇന്റർവ്യൂ ❤

  • @NavithaNavitha-ng8hn
    @NavithaNavitha-ng8hn Год назад +1

    Big fan of asf ikka enik നേരിട്ട് ഒന്നു കാണാൻ ഒരുപാട് കൊതിക്കുന്ന ഒരു നടൻ ഞാൻ സ്വപ്നം കാണു ഇക്കയെ നേരിട്ട് കണ്ടു എന്ന് love you so mache ikka😍😍😍😍😍😍😍😍😍🙏🙏🙏🙏

  • @SKK-ih2gx
    @SKK-ih2gx Год назад +5

    As always, wonderful interview 🤩. Waiting eagerly for next part

  • @Something_elusive
    @Something_elusive Год назад +7

    She deserves more subscribers

  • @RineshAndrews
    @RineshAndrews Год назад +4

    എല്ലാവർക്കും നന്മയുടേയും ഐശ്വര്യത്തിന്‍റേയും ഓണാശംസകൾ......

  • @shirozapm4951
    @shirozapm4951 Год назад +1

    Very inspiring interview.

  • @Ar__yA
    @Ar__yA Год назад +3

    Beautiful interview ❤
    Happy onam ❤

  • @amrachari4577
    @amrachari4577 Год назад +2

    Mohanlal enna actor pin thudarchakaran ane.. Asif, ellam vazhangunna actor