‘ഇടപ്പള്ളി സിഗ്നലില്‍ സുരേഷ് ഗോപിയുടെ രോഷം കണ്ട ആ ആവേശം’ | Nere Chovve | Asif Ali | Part 1

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,1 тыс.

  • @josephchandy2083
    @josephchandy2083 5 месяцев назад +393

    Camera ക്ക് മുമ്പിൽ നന്നായി അഭിനയിക്കുകയും, ജീവിതത്തിൽ അഭിനയിക്കാതിരിക്കുകയും ചെയ്യുന്ന നല്ല വ്യക്തിത്വത്തിനുടമയായ ആസിഫ് അലിക്ക് ഒരു ബിഗ് സല്യൂട്ട്.❤

  • @amjaskabeer
    @amjaskabeer 5 месяцев назад +1091

    വിദ്വേഷത്തിന് ഇത്രയും വിപണിയുള്ള ഒരു കാലത്ത് മനുഷ്യത്വം കൊണ്ടൊരു മാതൃക തീർത്തതിനു ❤ 0:30

    • @coolanikutty
      @coolanikutty 5 месяцев назад +12

      എന്ത് ഭംഗിയുള്ള വരികൾ അല്ലേ ❤

    • @tholoorshabu1383
      @tholoorshabu1383 5 месяцев назад +1

      ആരാണ് കോയ.. വിദ്വേഷ മൊത്തം വിപണി? താളളാൻ്റെ മമ്മൂഞ്ഞും തൂറാനും -അല്ലേ?😅😅

    • @siddiksiddik3825
      @siddiksiddik3825 5 месяцев назад +1

    • @bdfbdfbberrheh
      @bdfbdfbberrheh 5 месяцев назад

      so true. Asif Ali is love. We love him

    • @antonysequeira1979
      @antonysequeira1979 5 месяцев назад

      ഇവൻ ശരിക്കും സുന്ദരൻ 🇮🇳

  • @jabirdoha3913
    @jabirdoha3913 5 месяцев назад +283

    ശ്രദ്ധിച്ചും സൂക്ഷിച്ചും പക്വതയോടെയുള്ള മറുപടി
    Weldon Mr Asif Ali ❤️

  • @Jishnu320
    @Jishnu320 5 месяцев назад +138

    ആസിഫ് അലി എന്റെ ഏറ്റവും ഇഷ്ടപെട്ട ഒരു നടൻ ആണ്.. അദ്ദേഹത്തിന്റെ പക്വത തന്നെയാണ് അദ്ദേഹത്തെ സ്റ്റാർ ആക്കിയതും... ❤❤❤❤❤

  • @aswathychristo
    @aswathychristo 5 месяцев назад +728

    ഇതുപോലൊരു മകനെ വളർതിയ ആ ഉമ്മക്ക് എന്റെ വക ചക്കര ഉമ്മ 😘

    • @HameedT-h2e
      @HameedT-h2e 5 месяцев назад +14

      നിങ്ങളുടെ കമൻ്റ് എനിക്ക് വളരെ ഇഷ്ടപെട്ടു

    • @damn405
      @damn405 5 месяцев назад +3

      Ellarum formality commentolikal😂😂

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 5 месяцев назад

      ​@@damn405 shaga panni

    • @zubairkv3415
      @zubairkv3415 5 месяцев назад +3

      നല്ല കമ്മെന്റ് ❤

    • @GA-h8m
      @GA-h8m 5 месяцев назад +5

      Ee credit ummakkalaa. Ithu Asif Ali enna vyakthi swayam evolve cheyth undaya puthiya manushyananu. Swayam thiricharinj thiruthal varuthiya oru manushyan. Aa credit ayalk matramullathanu.

  • @asokkumar7768
    @asokkumar7768 5 месяцев назад +276

    ആസിഫ് ഒരു യഥാർത്ഥ പച്ചയായ മനുഷ്യനാണെന്നു മനസ്സിലായി ❤️

    • @mercyjoseph9623
      @mercyjoseph9623 5 месяцев назад +3

      ഷൗക്കത്തു അലിയുടെ പ്രിയ പുത്രൻ ❤️❤️

  • @nazalsahir6541
    @nazalsahir6541 5 месяцев назад +117

    അടുത്തിടെ കണ്ടതിൽ high quality യുള്ള interview.. Big salute asif❤

  • @aslamharitha1125
    @aslamharitha1125 5 месяцев назад +128

    ഈ ചെറുപ്പക്കാരൻ ഇത്രേം പക്വതയുള്ളവനായിരുന്നെന്ന് ഇപ്പോഴാണ് മനസ്സിലാക്കാനായത്...❤❤❤ അഭിനന്ദനങ്ങൾ!❤❤❤❤

  • @nizars1188
    @nizars1188 5 месяцев назад +906

    ഇന്ന് കേരളത്തിൽ ഏറ്റവും വലിയ സുന്ദരൻ ആസിഫാണ് .ഒരാളുടെ സൗന്ദര്യം അയാളുടെ പെരുമാറ്റമാണ് .

    • @akbarcn3001
      @akbarcn3001 5 месяцев назад +5

      😮

    • @kavithasomnath
      @kavithasomnath 5 месяцев назад +2

      😊

    • @neelz009
      @neelz009 5 месяцев назад +11

      സത്യത്തിൽ എന്ത് നല്ല മുഖം ആണ് തീരെ മടുക്കില്ല

    • @Drsk1997
      @Drsk1997 5 месяцев назад +1

      😂😂😂😂​@EYEVEST

    • @ShijinPs-to8mo
      @ShijinPs-to8mo 5 месяцев назад +5

      ഹി ഈസ്‌ എ കോമരേഡ്... സഖാവ് ഡാാ

  • @binukunjukunju8067
    @binukunjukunju8067 5 месяцев назад +41

    എന്തൊരു മനുഷ്യനാണ് ആസിഫലി... ഇഷ്ടത്തോടൊപ്പം ബഹുമാനവും തോന്നുന്നു... ❤👌

  • @sonydentals
    @sonydentals 5 месяцев назад +101

    ഇനി ആരും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാം... ആസിഫ് ജി പറഞ്ഞത് വളരെ വലിയ കാര്യം ❤

    • @AshokKumar-g9j1d
      @AshokKumar-g9j1d 5 месяцев назад

      എന്തിനാ സർ ഇത് പോലെ ഉള്ള മാഡംപ്പികളെ ഇരുത്തി വളർത്തരുത് അയാൾ പോയാൽ മറ്റൊരു പാട്ടുകാരൻ ചുരേഷ്...,........ അതിലും വലിയ കഴുവ് ഉള്ള പിള്ളേർ ഉണ്ടിവിടെ അവർ നോക്കി കൊള്ളും

  • @shinoj524
    @shinoj524 5 месяцев назад +358

    ഇപ്പോൾ ഇങ്ങനെ ഒരു ഇന്റർവ്യൂ എടുത്ത ജോണി സാറിന് ബിഗ് സല്യൂട്ട് ❤

    • @sunilgovind5171
      @sunilgovind5171 5 месяцев назад +6

      എന്തിന്...? അയാൾ കോട്ടിട്ട കുറുക്കനാണ്..😃😃

    • @SathaaSathaa
      @SathaaSathaa 5 месяцев назад +4

      ആസിഫ് ന്റെ ഹൃദയവിശാലത അതാണ് നമ്മൾക്കണ്ടത്...

  • @lookme8450
    @lookme8450 5 месяцев назад +680

    ആസിഫലി നിങ്ങൾ ഒരു പക്ക്വതയുള്ള സിനിമക്കാരനാണ് അഭിനന്ദനങ്ങൾ ❤️❤️🌹🌹🌹🌹

    • @ShijinPs-to8mo
      @ShijinPs-to8mo 5 месяцев назад +5

      ഒരു സഖാവ് നു അങ്ങനെ പറയാനാകു.... സഖാവ് daaa

    • @edfredson
      @edfredson 5 месяцев назад +10

      ​@@ShijinPs-to8moഹഹഹ മരപ്പട്ടിവിജു ഒരുപാട്‌ പക്വതയോടെ സംസാരിക്കുന്നതു കേട്ടിട്ടുണ്ട്‌. മരപ്പട്ടിഭോഗത്തില്‍ കഴിവുള്ളതു പൊതുവേ സഖാക്കള്‍ക്കാണല്ലോ😂😂

    • @ShijinPs-to8mo
      @ShijinPs-to8mo 5 месяцев назад +1

      @@edfredson പോ...... മോ...

    • @anshifnilambur4420
      @anshifnilambur4420 5 месяцев назад

      അതേ സഖാവ് പിണറായി വിജയനെ പോലെ അല്ലെ ​@@ShijinPs-to8mo

    • @rekhababu6525
      @rekhababu6525 5 месяцев назад

      ​@@edfredson❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aravindmurali3405
    @aravindmurali3405 5 месяцев назад +273

    ആസിഫിക്ക...നിങ്ങൾ ഒരു നല്ല മനസിന് ഉടമയാണ്.. 🥰🫂

    • @noufinoufal9751
      @noufinoufal9751 5 месяцев назад +1

      Nalla oru praverthiey nammal seekarikanam. Cheriya kariuangalku polum deshya pedukaum adipidi koodukaum cheyunna kalamanithu.

    • @rafiali6757
      @rafiali6757 5 месяцев назад

      ഞാനും

  • @reffu43
    @reffu43 5 месяцев назад +289

    മനസിലുള്ളത് ഉള്ളത് പോലെ ഇത്ര കരക്റ്റായി പറഞ്ഞതിൽ ഒരു പാട് നന്ദിയുണ്ട് ആസിഫ് bro❤ പ്രശ്നങ്ങൾ സോൾവാക്കലാണ് നല്ലതും🎉

    • @nirmalpk6223
      @nirmalpk6223 5 месяцев назад +2

      I still remember this guy took an interview in irinjalakuda Christ college for my college seniors,then he came after two years for apoorvaragam shooting...an excellent artist❤❤❤

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 5 месяцев назад +46

    നിഷ്കളങ്കനായ ചെറുപ്പക്കാരൻ ആണ് ആസീഫ്അലി,❤

  • @sanvijourney
    @sanvijourney 5 месяцев назад +97

    നൈസ്.. നല്ല പക്വമാർന്ന സംസാരം .. ഈ പക്വത ഒരുപാട് പ്രശ്നങ്ങളെ ഒഴിവാക്കാൻ സാധിച്ചു 🙏🏻🙏🏻

  • @saleemabdul1613
    @saleemabdul1613 5 месяцев назад +107

    ചെറിയതിനും നിസ്സാര കാര്യങ്ങൾക്കും ചൂടാവുന്ന സെലിബ്രിറ്റികളും രാഷ്ട്രീയക്കാരുടെയും ഇടയിൽ. ഒരു പ്രശ്നത്തെ എത്ര തന്മയത്വത്തോടെ പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി നീയാണ് അഭിമാനം❤🔥❤

  • @Harshidh79
    @Harshidh79 5 месяцев назад +234

    ഒരാളുടെ സൗന്ദര്യം എന്ന് പറയുന്നത് അയാൾ അവശേഷിക്കുന്ന നന്മയാണ്.. അയാൾ സ്നേഹിക്കുന്ന രീതിയാണ്..അയാളുടെ ചിരിയാണ്..❤

    • @shanavaskaruthakuziyil7671
      @shanavaskaruthakuziyil7671 5 месяцев назад +2

      L

    • @AshokKumar-g9j1d
      @AshokKumar-g9j1d 5 месяцев назад

      സർ തെരുവിൽ വൈറ്റത്തടിച്ചു പാടി നടക്കുന്നവർക്ക് ഇതിലും നന്നായി പെരുമാറാൻ അറിയാം അല്ലേ ജെനങ്ങൾ ഇയാളുടെ പാട്ട് കേൾക്കാൻ കൂട്ടാക്കി ഇല്ലെകിൽ പൂജാമുറിയിൽ മാത്രം പാടിക്കൊണ്ട് ഇരിക്കേണ്ടിവരും

  • @ibrahimvk4019
    @ibrahimvk4019 5 месяцев назад +185

    ദയവായി നമ്മുടെ കേരളത്തിലേക്ക് ഈ ജാതിമത തോന്ന്യാസങ്ങൾ കുത്തിക്കേറ്റരുതതേ

    • @lemontea8690
      @lemontea8690 5 месяцев назад +5

      Rashtreeyam mathathe ayudhamakunidathaanu ee vishayangal varunnath..

    • @prakashtp4145
      @prakashtp4145 5 месяцев назад +2

      രണ്ട് വ്യക്തികൾ തമ്മിലുള്ള വിഷയത്തിൽ അവരുടെ മതം എന്തിനാണ് താങ്കൾ തിരയുതിരയുന്നത് . രണ്ട് വ്യക്തികൾ തമ്മിൽ ജാതി-മതം കൊണ്ട് മാത്ര മാണോ പ്രശ്നം ഉണ്ടാകുന്നത് താങ്കൾ മതത്തിൻ്റെ പേരിൽ മാത്രമാണോ ജീവിതത്തിൽ മറ്റൊരാളു മായി എന്തെങ്കിലും പ്രശ്നമുണ്ടാ കുന്നത് സുഡാപ്പി മനോഭാവം മാറ്റി മനുഷ്യനാവൂ

  • @shamsakhave5261
    @shamsakhave5261 5 месяцев назад +42

    എന്റമ്മോ കണ്ടതിൽ കേട്ടതിൽ മികച്ചത്.....❤

  • @prabeeshk.k7345
    @prabeeshk.k7345 5 месяцев назад +119

    ഓരോ വാക്കുകൾ തൂക്കി ഉപയോഗിച്ച് u r great ആസിഫ് ❤❤❤❤❤❤❤❤

  • @josemd4293
    @josemd4293 5 месяцев назад +16

    താങ്കളുടെ Press Meet വീക്ഷിച്ച ആളാണ് ഞാൻ ! അന്നുതന്നെ താങ്കളുടെ Press Meet ൻ്റെ നന്മയേ ഞങ്ങൾ സുഹൃത്തുക്കൾ ചർച്ച ചെയ്തതാ ചെയ്തതാണ് . very good.

  • @Visitor-xv6eb
    @Visitor-xv6eb 5 месяцев назад +32

    ആസിഫ് നിങ്ങൾ പ്രതീക്ഷിച്ചതിലും ഒക്കെ ഉയർന്ന ചിന്താഗതി ഉള്ള മനുഷ്യനാണ്... ഒരുപാട് നന്മ ഉണ്ടാവട്ടെ സുഹൃത്തേ 🙏🏼🙏🏼🙏🏼

  • @shibucharls2754
    @shibucharls2754 5 месяцев назад +564

    മലപോലെ ആകാമായിരുന്നു.. എലി പോലെ ആക്കി.. ആസിഫിനു അഭിനന്ദനങ്ങൾ

  • @SureshKumaran-pr6om
    @SureshKumaran-pr6om 5 месяцев назад +54

    ആസിഫ് ബ്രോക്ക് കട്ട സപ്പോർട് ❤

  • @MaheshMahesh-z8s
    @MaheshMahesh-z8s 5 месяцев назад +113

    ഇഷ്ടമില്ലാത്ത നടനായിരുന്നു ആസിഫ് അലി ഇപ്പോൾ ഒരുപാട് ഒരുപാട് ഇഷ്ടമാ❤❤ ❤❤

    • @lemontea8690
      @lemontea8690 5 месяцев назад +3

      Enikum bro.. ishtakedonumilla bt valya ishtamallayrunu.. but ipo orupaad ishtam thonunnu.. he is a good human

    • @antojosephpallipat6925
      @antojosephpallipat6925 5 месяцев назад +13

      ആസിഫിനെ എന്തുകൊണ്ട് ഇഷ്ടപെട്ടിരുന്നില്ല? ഇത്ര നാച്ചുറൽ ആയി അഭിനയിക്കുന്ന, സുമുഖനായ, തനിക്കു കിട്ടിയ കഥാപാത്രങ്ങൾ വളരെ തൻമയത്വമായി അഭിനയിപ്പിച്ചു വിജയിപ്പിച്ച വളരെ നല്ല ഒരു നടൻ ആണ് ഇയാൾ

    • @sakthiprasad660
      @sakthiprasad660 5 месяцев назад

      Correct​@@antojosephpallipat6925

  • @Butterflies9427
    @Butterflies9427 5 месяцев назад +67

    ഈശ്വര.... ഈ കാലത്ത് ഇങ്ങനെ യും ഒരു മനുഷ്യൻ 🙏🙏🙏

  • @tholoorshabu1383
    @tholoorshabu1383 5 месяцев назад +26

    അത്ഭുതം തന്നെ... ഈ തിരക്കിനിടയിലും ഇദ്ദേഹം വിശുദ്ധ ബൈബിൾ വായിയ്ക്കുന്നുവെന്നും, യേശൂവിൻ്റെ മാതൃക സ്വീകരിയ്ക്കുന്നുവെന്നതും അത്ഭുതം തന്നെ..❤ ഒരു കവിളത്ത് അടച്ചവന് മറു കവിൾ കൂടി കാണിച്ചു കൊടുക്കുന്ന ആ നല്ല മാതൃക തന്നെ...❤❤ ശത്രു വിനെ സ്നേഹിയ്ക്കുക - അവനു വേണ്ടി പ്രാർത്ഥിയ്ക്കുക..❤❤❤ സഹോദരന് നന്മകൾ വരട്ടെ❤❤❤

  • @samthomas6458
    @samthomas6458 5 месяцев назад +4

    ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മലയാളത്തിലെ ഇരുത്തം വന്ന ഒരു മാധ്യമ ലെജൻഡ് ആണ് ജോണി ലുക്കോസ്. ലളിതമായ വക്കുകൾ, അർത്ഥ ഗാഭിരമായി അവതരിപ്പിക്കാൻ സാറിന് അസാമാന്യമായ പാടവും ഉണ്ട്. താങ്ക് you സർ❤

  • @kammukammupandikasala2419
    @kammukammupandikasala2419 5 месяцев назад +22

    ഇന്നത്തെ മലയാള സിനിമയുടെ സൗന്ദര്യം നിങ്ങളാണ് മിസ്റ്റർ ആസിഫലി നിങ്ങൾ ഇത്ര വലിയ വ്യക്തിതത്തിന് ഉടമയാണ് എന്ന് മലയാളി മനസിലാക്കിയ ദിവസം ❤️❤️❤️💯💯

  • @vishnuvijayan2628
    @vishnuvijayan2628 5 месяцев назад +12

    ഒരു അഭിനേതാവ് എന്ന നിലയിൽ ഒരിക്കലും നിങ്ങളോട് താല്പര്യം തോന്നിയിട്ടില്ല. പക്ഷെ ഒരു മനുഷ്യൻ എന്ന നിലയ്ക്ക് ഒരുപാട് ബഹുമാനവും സ്നേഹവും തോന്നുന്നു ആസിഫ് അലി താങ്കളോട്. എത്ര പക്വമായാണ് താങ്കൾ സംസാരിക്കുന്നത് ❤❤

    • @SaleemSaleem-li1lj
      @SaleemSaleem-li1lj 5 месяцев назад

      പ്രേം നസീറിനോട് താരതമ്യം ചെയ്യാം.

  • @prathibhaanniepeter1328
    @prathibhaanniepeter1328 5 месяцев назад +33

    കണ്ട ഞങ്ങൾക്ക് നിങ്ങളുടെ കണ്ണിൽ നിന്നും അത് മനസിലാക്കാം ഇക്ക ❤️

  • @rajeshtr9971
    @rajeshtr9971 5 месяцев назад +122

    ആർക്കും വേദനയില്ലാത്ത സംസാരം. ഞാൻ എവിടെയാണ് അവിടെത്തന്നെ ഞാൻ ഉണ്ടാവണം. ഫോണിനെ പറ്റി പറഞ്ഞപ്പോഴുള്ള ആ പ്രതികരണം ഉഗ്രൻ. 👍👍👍❤️❤️❤️

  • @ismailrahman6419
    @ismailrahman6419 5 месяцев назад +24

    ഇപ്പോഴും മീഡിയ എന്തെങ്കിലും ഇദ്ദേഹത്തിന്റെ വായിൽ നിന്ന് കിട്ടുമോ എന്ന് നോക്കുകയാണ് ,പക്ഷെ ആസിഫ് വേറെ ലെവലാണ് ❤

  • @user-to3nv9hc9q
    @user-to3nv9hc9q 5 месяцев назад +59

    ആളുകളുടെ മുഖം സ്വഭാവം പറയും,ആസിഫിൻ്റെ മുഖം പോലെ തന്നെയാണ് സ്വഭാവവും ❤

  • @vineethkumar9449
    @vineethkumar9449 5 месяцев назад +37

    അനുകരിക്കാൻ തോന്നുന്ന വ്യക്തിത്വം 🥰

  • @naaaz373
    @naaaz373 5 месяцев назад +21

    ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് ആസിഫ് അലി ❤

  • @jus6591
    @jus6591 5 месяцев назад +3

    എനിക്കിത് പോലെ പല തരത്തിലുള്ള ഇൻസൾട്ട് ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ അത്തരം അനുഭവങ്ങൾ എന്നെ കീറിമുറിക്കാറുണ്ട്. മുഖത്തെ ചിരി ഓട്ടോമാറ്റിക്കായി മായാറുണ്ട്. പരസ്യമായി അനാവശ്യമായി ഒരടി കിട്ടിയ അനുഭവമായി ജീവിതത്തിൽ മറക്കാനാകാതെയും നിലനിൽക്കും.
    ആസിഫിനെ സപ്പോർട്ട് ചെയ്യുന്നത് അത്തരം വേദനകളിൽ നിന്നും കൊണ്ട് കൂടിയാണ്.
    സമാധാനത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സ്വരം കാക്കുന്ന ആസിഫിനോട് എന്നും ആദരവ് മാത്രം.

  • @vineethkumar9449
    @vineethkumar9449 5 месяцев назад +50

    ആസിഫ് 🥰♥️😍😘❤️💕🤩

  • @sreedevip4022
    @sreedevip4022 5 месяцев назад +76

    താങ്കൾ വലിയവനാണ്❤

  • @cherijamshad2444
    @cherijamshad2444 5 месяцев назад +10

    ആസിഫ്അലി താങ്കൾ ഒരു സിനിമാനടൻ മാത്രമല്ല ജീവിതത്തിലും നേരം നെറിയും നിഷ്കളങ്കതയും സത്യസന്ധതയും നിഷ്പക്ഷമുള്ള മനുഷ്യത്വമുള്ള മനസ്സിന്റെ ഉടമയാണ് താങ്കൾക്ക് ബിഗ് സല്യൂട്ട്

  • @UsmanA-ck3th
    @UsmanA-ck3th 5 месяцев назад +37

    മതമേതായാലും. നല്ല ഒരു മനുഷ്യനാവുക. താങ്കളുടെ സംസാരം മലയാളികൾക്ക് ഒരു മുതൽ കൂട്ടാണ്.

  • @Faisalfaizy-dn1xr
    @Faisalfaizy-dn1xr 5 месяцев назад +30

    എത്ര കൃത്യമായിട്ടാണ് അയാൾ എല്ലാം പറഞ്ഞത് ബാപ്പയുടെ എല്ലാ ക്വാളിറ്റിയും അയാളിലും ഉണ്ട്

  • @John-lm7mn
    @John-lm7mn 5 месяцев назад +6

    ആസിഫ് വളരെ പക്വതയോടെ സംസാരിക്കുന്നു, appreciated ❤

  • @Vijinvincent4005
    @Vijinvincent4005 5 месяцев назад +7

    എന്ത് മനോഹരമയാണ് ഇങ്ങേരു സംസാരിക്കുന്നത് 🥰💎😘

  • @sreenathk6318
    @sreenathk6318 5 месяцев назад +4

    നല്ല എളിമയുള്ള നല്ല ഹൃദയമുള്ള നല്ല പച്ചയായ മനുഷ്യനും അസാമാന്യ മികവുള്ള ഒരു വലിയ നടനാണ് ആസിഫ് ഇക്കാക്ക❤❤❤❤

  • @hasheerhashim4072
    @hasheerhashim4072 5 месяцев назад +6

    മനസ്സിലുള്ള മറുപടി കൃത്യമായി പറയാൻ സാധിക്കുക ഒരു കഴിവാണ്... ആസിഫ് അലി ❤

  • @saneeshsai9329
    @saneeshsai9329 5 месяцев назад +6

    ആസിഫലിയുടെ ബാപ്പയ്ക്കും ഉമ്മയ്ക്കും അഭിമാനിക്കാം ഇത് പോലൊരു മകന് ജന്മം കൊടുത്തതിൽ🙏🏻

  • @PremelaV
    @PremelaV 5 месяцев назад +79

    Asif bhai you are one in a million❤❤❤❤

  • @Sreekrishnabhakthijeevitham
    @Sreekrishnabhakthijeevitham 5 месяцев назад +2

    Sunday Holiday എന്ന സിനിമയിലെ കണ്ടോ കണ്ടോ നെഞ്ചിൽ ഒരു പ്രകമ്പനം എന്ന ഗാനത്തിൽ ആസിഫ്ന്റെ നൃത്തചുവടുകളുണ്ട് എത്ര ഫീലിൽ മനോഹരമായി അത് ചെയ്തിരിക്കുന്നു, ഞാൻ ആവർത്തിച്ചു കാണുന്ന ഒരു പാട്ടാണ് അത്, മലയാളസിനിമയിൽ The complete organic Actor എന്ന് വിശേഷിപ്പിക്കാവുന്ന നടൻ

  • @aakba4738
    @aakba4738 5 месяцев назад +21

    മച്ചാൻ പുലിയാണ് കേട്ടോ❤❤

  • @ameerav5048
    @ameerav5048 5 месяцев назад +60

    ആസിഫ് ഭായ് താങ്കളാണ് ശരി പക്വതയാർന്ന നിലപാടുകളുടെ രാജകുമാരൻ
    പ്രോഗ്രാം പേര് പോലെ താങ്കൾ പകർന്നു നൽകിയ ഈ മനോഹര നിമിഷങ്ങൾ.
    വേദനിക്കുന്നവനെപോലെ തന്നെ വേദനിപ്പിക്കപ്പെട്ടവനും ഒരു വേദനയെന്ന നോവ് ഉണ്ടെന്ന് കൃത്യം പഠിപ്പിച്ചു കൊടുത്തു താങ്കൾ.❤

    • @rajick6475
      @rajick6475 5 месяцев назад +3

      Asif♥️♥️👍👍

  • @Deepa.P.Mohanan
    @Deepa.P.Mohanan 5 месяцев назад +9

    ഏറെ ബഹുമാനം, സ്നേഹം പ്രീയ ആസിഫ് 🥰

  • @SajeevShamsudheen
    @SajeevShamsudheen 5 месяцев назад +8

    ആസിഫ് താങ്കൾ നല്ലൊരു മനസ്സിന്റെ ഉടമയാണ് 👍👍👍👍

  • @praveenkv9960
    @praveenkv9960 5 месяцев назад +3

    ഇയാൾ ഇത്രയും പക്വതയും വിവേകവും ഉണ്ടെന്നു ഇപ്പോ ആണ് മനസിലായി.എല്ലാവർക്കും മാതൃക.സൂപ്പർ

  • @sibinmadhav
    @sibinmadhav 5 месяцев назад +9

    ചോദ്യങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കുന്നതാണെങ്കിലും മറുപടി പൊളിയാണ്...

  • @musthafatharuvayi1845
    @musthafatharuvayi1845 5 месяцев назад +165

    പ്രിയപ്പെട്ട ഹാസിഫ്, ആ സമയത്തു നിങ്ങൾക്കു അറിയാം നിങ്ങൾ അഭാമാനിക്കപ്പെട്ടു എന്ന്, നിസ്സഹായന ആയ കുട്ടി ആയി ആ ഒരു നിമിഷം സ്തബ്ദനായി നിന്നു, അതെല്ലാതെ മറ്റൊന്നും നിങ്ങളെ പോലെ ഒരാൾക്ക് ഒന്നും ചെയ്യാൻ കഴില്ല, നിങ്ങൾ ഇന്റർവ്യൂ വിൽ എന്ത് വേണമെങ്കിലും പറയൂ. ഒരു കാര്യം ഞാൻ പറയാം നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്‌ അതു തന്നെ തുടർന്നും നിങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നു. എല്ലാ നന്മകളും നേരുന്നു.

    • @zayanuvlog2330
      @zayanuvlog2330 5 месяцев назад +4

      Tru

    • @Jini__klgdvbmn999
      @Jini__klgdvbmn999 5 месяцев назад +28

      ഈ സമയത്ത് പറയാൻ പാടുണ്ടോ എന്ന് അറീല, ഹാസിഫ് അല്ല ആസിഫ് 🏃‍♀️

    • @DreamCatcher-Now_In_UAE
      @DreamCatcher-Now_In_UAE 5 месяцев назад +11

      ​@@Jini__klgdvbmn999ഹിഹി ഞാനും അതു പറയാൻ വന്നതാ 😂😂

    • @Existence-of-Gods
      @Existence-of-Gods 5 месяцев назад +2

      കണ്ട ഇയ്യ് അവിടെ നിക്ക് കേട്ട ഞാനിങ്ങ് പറയട്ടെ. 😂😂😂

    • @Jini__klgdvbmn999
      @Jini__klgdvbmn999 5 месяцев назад

      @@Existence-of-Gods 😂

  • @subashk1900
    @subashk1900 5 месяцев назад +1

    ശരിക്കും ഞെട്ടിച്ചു ഈ സംസാരത്തിലെ പക്വതയും സംസാര രീതിയും ❤❤❤

  • @ArakkalAbu.
    @ArakkalAbu. 5 месяцев назад +13

    കണ്ടു പഠിക്കണം മറ്റു ചാനൽസ് ഈ ഇന്റർവ്യൂ 😍😍😍😍😍 പക്കാ quality

  • @shajuantony8462
    @shajuantony8462 5 месяцев назад +1

    സ്ലീവാച്ചൻ കുട്ടാ അ സാധാരണ അഭിനയം തൊട്ട് നിനക്ക് ഏത് കഥാ പാത്രത്തിലും ജീവൻ കൊടുക്കാൻ കഴിയും എന്ന് തെളിയച്ച പയ്യൻ ആണ് നീ ഞാൻ നിന്റെ അഭിനയത്തിൽ നജിo ആലപിച്ച ഗാന രംഗങ്ങൾ ഞാൻ അനേക തവണ കണ്ടു... ആ മൂവിയിലെ രംഗങ്ങൾ ഓരോന്നും ഞാൻ വീണ്ടും വീണ്ടും യൂട്യൂബിൽ കാണുമായിരുന്നു ആസിഫ് ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ 👍👍👍👍❤❤❤❤

  • @abdulsalamkp9797
    @abdulsalamkp9797 5 месяцев назад +38

    മോനെ അസിഫെ ഇജ്നാടാ ആൺകുട്ടി ❤️❤️

  • @sumathomas8657
    @sumathomas8657 5 месяцев назад +128

    അവർക്ക് രണ്ടുപേർക്കും situation മനസ്സിലായി.... എന്നിട്ടും ഇത് വിടാൻ മീഡിയ ക്ക് തോന്നുന്നില്ല😅

    • @sjvlogs-r9n
      @sjvlogs-r9n 5 месяцев назад

      💯 %

    • @sjvlogs-r9n
      @sjvlogs-r9n 5 месяцев назад

      100 %

    • @sjvlogs-r9n
      @sjvlogs-r9n 5 месяцев назад

      100 %

    • @SOBHIJOY
      @SOBHIJOY 5 месяцев назад

      Very correct

    • @sameerashafeek2951
      @sameerashafeek2951 5 месяцев назад +1

      എന്ത്‌ തന്നെ ആയാലും അദ്ദേഹത്തിന് ആസിഫിനെ ഒന്ന് പുറം തട്ടി, അല്ലേൽ ഷേക്ക്‌ ഹാൻഡ് എങ്കിലും നൽകാമായിരുന്നു.

  • @ambukpambukp6244
    @ambukpambukp6244 5 месяцев назад +35

    സത്യം പറഞ്ഞതിൽ അങ്ങയോടു ബഹുമാനം മാത്രം ❤❤ മറ്റുള്ളവരെ തകർക്കാൻ അവസരം കാത്ത് നിൽക്കുന്ന സമൂഹത്തോട് പുച്ഛം
    മാത്രം 🙏🙏 ആസിഫ് ❤

  • @sinisini9360
    @sinisini9360 5 месяцев назад +3

    ❤. നിങ്ങൾ നല്ല മനുഷ്യനാണു എന്ന് വീണ്ടും തെളിയിച്ചു 👍🙏👏

  • @GummyXeoclumsy
    @GummyXeoclumsy 5 месяцев назад +25

    ഈ ഒരു issue ഒന്ന് solve ആയിക്കിട്ടാൻ വേണ്ടി മാത്രം ആണ് വിഷമം ഒന്നും ആയില്ലാർന്നു എന്ന് പറയുന്നത് എന്ന് ഉറപ്പാണ് ! But ആ ഒരു മനസ്സ് ഉണ്ടല്ലോ.. ❤.. Asif , അതാണ് നിങ്ങളുടെ മഹത്വം 🫶.. That should be an eye opener for Ramesh Narayanan !

  • @akbarikka5818
    @akbarikka5818 5 месяцев назад +18

    ആസിഫ് അലി Big Salute

  • @HamsterMaster-o1w
    @HamsterMaster-o1w 5 месяцев назад +14

    ഇത്രെയും വല്യ മനുഷനായിരുന്നോ അസിഫലി 😍

  • @baijuponnarijohney9686
    @baijuponnarijohney9686 5 месяцев назад +51

    ആസിഫ് അലിക്ക് ജയ്

  • @hafeezz0001
    @hafeezz0001 5 месяцев назад +53

    മലയാള സിനിമയിലെ ഒട്ടുമിക്ക legend നെയും interview ചെയ്ത ഒരു program ആണ് ഇത്.
    അവർ ഇരുന്ന അതെ കസേരയിൽ ആണ് ആസിഫ് അലി ഇരിക്കുന്നത്.
    ഈ ഒരു interview ഇദ്ദേഹത്തിന് കിട്ടിയ മറ്റൊരു അംഗീകാരം ❤❤❤

    • @coolanikutty
      @coolanikutty 5 месяцев назад +4

      Absolutely... Murali, thilakan, jagathy sreekumar, venu nagavalli.. those legends

    • @coolafsal4052
      @coolafsal4052 5 месяцев назад +1

      Well Said👌🏽

    • @hafeezz0001
      @hafeezz0001 5 месяцев назад

      @@coolanikutty Mammotty, mohanlal, jayaram, dileep.........

    • @coolanikutty
      @coolanikutty 5 месяцев назад

      ​@@hafeezz0001yes.. That list continues

    • @abhiramisubramannian216
      @abhiramisubramannian216 5 месяцев назад +1

      ​@@hafeezz0001Plz do not include Dileep's name in the list of legends

  • @raafy1983
    @raafy1983 5 месяцев назад +54

    ആസിഫിനെ അറിയുന്നവർക്ക് അറിയാമായിരുന്നു ..ഇതിൻ്റെ മറുപടി ഇങ്ങനെ തന്നെ ആയിരിക്കും എന്ന്.

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 5 месяцев назад +3

    പ്രെസ്സ് മീറ്റിൽ ആസിഫ് "എതിരെ നിൽക്കുന്നവരുടെ ഉള്ളൊന്നു അറിയാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു "എന്ന് പറഞ്ഞു.. ആസിഫിന്റെ തന്നെ sunday ഹോളിഡേ എന്ന സിനിമയിൽ ലളിത ചേച്ചിആസിഫിനോട് പറയുന്ന ഡയലോഗ്.. കലക്കി.. മറ്റുള്ളവരുടെ മനസും മനസിലാക്കിയത് വലിയ ക്വാളിറ്റി ആണ് 👍❤❤

  • @hipachi
    @hipachi 5 месяцев назад +7

    ഈശ്വര..! ഈ പ്രായത്തിൽ ഇത്രയും പക്വതയോടെ സംസാരിക്കുന്ന ഒരാൾ എന്റെ സങ്കല്പത്തിൽ പോലും ഉണ്ടായിരുന്നില്ല.. ഇത് നേരത്തെ എഴുതി തയ്യാറാക്കിയ ചോദ്യോത്തരങ്ങളാണോ എന്നുപോലും പലപ്പോഴും തോന്നിപ്പോയി.. ചോദിച്ചു തീരുമ്പഴേക്കും ഇത്ര കൃത്യമായ മറുപടി എങ്ങനെ കിട്ടുന്നു...

    • @somanathank9251
      @somanathank9251 5 месяцев назад +1

      38 വയസ്സ് ഒന്നും പോരെ പക്വതക്കു, അത്ര പ്രായം ആയിട്ടും മനോഭാവം മാറാത്തവർക്ക് പിന്നെ മാറ്റം ഉണ്ടാകില്ല അത്ഭുദങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിൽ

  • @DrRahul4044
    @DrRahul4044 5 месяцев назад +26

    True gentleman
    My Respect for him has increased

  • @Sidheek-qt1kz
    @Sidheek-qt1kz 5 месяцев назад +3

    എങ്ങിനെ സാധിക്കുന്നു ഇങ്ങിനെ കൃത്യതയോടെ ഇത്രയും ക്ലാരിറ്റിയോടെയും സംസാരിക്കാൻ അതൊരു കഴിവ് തന്നെയാണ് പറയാതിരിക്കാൻ വയ്യ 👍

  • @afzalrizvi.4818
    @afzalrizvi.4818 5 месяцев назад

    🌹💝💖 ആസിഫ്, താങ്കളെ രമേഷ് നാരായണൻ അപമാനിച്ചപ്പോൾ താങ്കളത് എത്ര കൂളായിട്ടാണ് ചിരിച്ച് കൊണ്ട് ആ പ്രവൃത്തിയെ നിസാരവൽക്കരിച്ചത്, അപ്പോൾ രമേഷാണ് സ്വയം അപമാനിതനായത്, താങ്കളോ എത്രയോ നല്ല മനുഷ്യരുടെ ഹൃദയങ്ങളിൽ ഉയരെ എത്തുകയും ചെയ്തു... താങ്കളുടെ ഹൃദയ വിശാലതയെ ഞാൻ സല്യൂട്ട് ചെയ്യുന്നു. Keep it up always, Love you Asif, ഞങ്ങൾക്ക് പുതിയൊരു രീതി പഠിപ്പിച്ച് തന്നതിന് ഒരായിരം നന്ദി. 💝💖💞

  • @Karuna2020
    @Karuna2020 5 месяцев назад +34

    ഒരു ചെറു പുഞ്ചിരി കൊണ്ട് വിദ്വേഷത്തെ വിജയിച്ചവൻ

  • @Mogambo3ct
    @Mogambo3ct 5 месяцев назад +33

    നല്ല സ്റ്റാൻഡ്, പക്വത

  • @ubaidbabu7255
    @ubaidbabu7255 5 месяцев назад +22

    U r gr8 Asif, well expressed 🥰

  • @jamsheerjamshi1871
    @jamsheerjamshi1871 5 месяцев назад +24

    തീർന്നോ... നല്ല രസമുണ്ടായിരുന്നു കേട്ടോണ്ടിരിക്കാൻ❤

  • @kothukuthiri
    @kothukuthiri 5 месяцев назад +5

    തലവൻ സിനിമയിൽ ആസിഫലിയുടെ മൈക്രോ എക്സ്പ്രസൻ വളരെ മികച്ചതാണ്

  • @XINEX632
    @XINEX632 5 месяцев назад

    ആ സമയത്ത് അത്രയും മുതിർന്ന വ്യക്തിയോട് ആസിഫ് പ്രതികരിച്ചെങ്കിൽ ഇതൊക്കെ തിരിഞ്ഞ് വന്നേനേ . നിങ്ങൾ കൊടുത്ത പുഞ്ചിരിയാണ് ഏറ്റവും വലിയ ശിക്ഷ❤

  • @raeesmp3170
    @raeesmp3170 5 месяцев назад +7

    ഓരോ ചോദ്യത്തിനും ഒരണ കൂടാതെയും കുറയാതെയും ഉള്ള മറുപടി🎉💯

  • @shajipp761
    @shajipp761 5 месяцев назад

    നല്ല വിനയത്തോടെ ഉള്ള ഇന്റർവ്യൂ ❤️👌👌👌👌

  • @gopakumark1576
    @gopakumark1576 5 месяцев назад +7

    Asif...Love you Man..What maturity..Eyes did well up ❤❤❤

  • @emhudaifa4057
    @emhudaifa4057 5 месяцев назад

    മറക്കാനാവാത്ത ഒരു സീൻ ആയിപ്പോയി ആ സംഭവം ഒരു സാധാരണ മനുഷ്യനായി സംസാരിക്കുന്നു ❤

  • @shijumeledathu
    @shijumeledathu 5 месяцев назад +10

    VERY INNOCENT SMILE

  • @GeorgeValander
    @GeorgeValander 5 месяцев назад +1

    ആസിഫ് ഞങ്ങൾ താങ്കളുടെ കൂടെയുണ്ട്

  • @gempicks
    @gempicks 5 месяцев назад +27

    ആസിഫ് അലി മുത്താണ്. നമ്മുടെ എല്ലാം കുടുംബാംഗമെന്നു തോന്നിപ്പിക്കുന്ന ഒരാൾ. രമേശ് നാരായണൻ ഒരു അവിവേകം കാണിച്ചു. അതിനദ്ദേഹം പരസ്യമായി തന്നെ മാപ്പു പറഞ്ഞു. അദ്ദേഹം ഒരു മികച്ച സംഗീത സംവിധായകൻ ആണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മേഘമല്ഹാറിലെ പാട്ടൊന്നുകേട്ടാൽ തന്നെ മനസ്സിലാകും. പക്ഷെ ഇദ്ദേഹത്തിന് മലയാള സിനിമയിൽ അർഹിക്കുന്ന അംഗീകാരം ഒന്നും കിട്ടിയില്ല. അതിന്റെ ഒരു അസ്വസ്ഥത അദ്ദേഹത്തിന്റെ മനസ്സിലുണ്ട് എന്ന് കരുതാം എല്ലാവര്ക്കും അംഗീകാരം കൊടുത്തിട്ടു തന്നെ പരിഗക്കാതിരുന്നതിൽ പ്രതിക്ഷേധിച് വേദി വിട്ടു പോയപ്പോൾ എംടി സാറിന്റെ മകളെ വഴിയിൽ കണ്ടു തൻെറ വിഷമത്തിന്റെ കാര്യം പറഞ്ഞു മുന്നോട്ടുപോകുമ്പോൾ ആണ് തെറ്റായ പേര് അന്നൗൻസ് ചെയ്തു അദ്ദേഹത്തെ തിരിച്ചു വിളിച്ചു മൊമെന്റോ കൊടുക്കുന്നത്. ആകെ ഒരു പിരിമുറുക്കത്തിൽ ആയ ആ സന്ദർഭത്തിൽ നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്ന ആസിഫ് അലിയെ അവഗണിച്ചു. ഇതിപ്പോൾ എല്ലാ മലയാളിക്കും അറിയാവുന്ന കാര്യമാണ്. ഇനിയും ഇത് വീണ്ടും വീണ്ടും കുത്തിപ്പൊക്കി സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കേണ്ട ആവശ്യമുണ്ടോ.

  • @tonymoolan
    @tonymoolan 5 месяцев назад +2

    പക്വതയുള്ള സംസാരം വഴി ആസിഫ് ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ട നായകനായി മാറി. ആസിഫിന് ഒരു പാട് വിജയങ്ങൾ നേടാൻ സാധിക്കട്ടെയെന്നാശംസിക്കുന്നു.

  • @artwithoutcanvaas
    @artwithoutcanvaas 5 месяцев назад +16

    A good 40 minutes to spend.
    Really loved the way Asif speaks❤❤

  • @vishnukrishnan1834
    @vishnukrishnan1834 5 месяцев назад +1

    ആത്മാർത്ഥത യുള്ള വാക്കുകൾ , പച്ചയായ മനുഷ്യത്വം❤

  • @Nishadraheem
    @Nishadraheem 5 месяцев назад +20

    Asifikka ❤️🙌

  • @hazeenaanwar5641
    @hazeenaanwar5641 5 месяцев назад +2

    ആസിഫ് അലി താങ്കൾ നല്ല മനസിന്‌ ഉടമയാ അള്ളാഹു വിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @razizubair247
    @razizubair247 5 месяцев назад +24

    ആസിഫ് അലി 👌🏻❤

  • @BharathKumar-up4xg
    @BharathKumar-up4xg 5 месяцев назад +1

    An excellent exposure of sincerity of a gentleman...!! Hudos to Asif Ali...!!

  • @abdulbasheer7779
    @abdulbasheer7779 5 месяцев назад +20

    എല്ലാ മനുഷ്യരും ഇങ്ങിനെ ആയിരുന്നെങ്കിൽ ഇവിടെ ഒരു വേണ്ടാത്ത ഒരു കച്ചവടവും നടക്കുകില്ലായിരുന്നു. തീർച്ച ആയിട്ടും ഗോട് സോൺ കൺട്രി

  • @ഇഷ്ടമുള്ളവർകാണുക

    ആദ്യമായാണ് ഇത്രയും നേരം ന്യൂസ് കാണുന്നത് ആസിഫലി സർ ❤

  • @davisk.p4154
    @davisk.p4154 5 месяцев назад +3

    നല്ല തന്തയ്ക്കും തള്ളയ്ക്കും കുടുംബത്തിലും പിറന്ന് നല്ല സമൂഹത്തിൽ ജീവിച്ചതിന്റെ മഹത്വം,ആസിഫ് .❤❤❤

  • @najeebv77889
    @najeebv77889 5 месяцев назад +4

    🎉🎉🎉 ആസിഫലി ❤❤❤ പൊളി ❤❤❤❤❤👏👏👏👏.