രക്ഷധികാരി ബൈജു. എന്ന സിനിമ സത്യത്തിൽ ബിജുചേട്ടന്റ മുന്നിൽ ക്യാമറ ഇല്ല എന്ന് തോന്നുന്ന തരത്തിൽ റിയൽ ആയിരുന്നു... കോമഡി ആണെങ്കിലും mass ആണെങ്കിലും ഇത്രയും ഈസി ആയി ചെയ്യാൻ പുള്ളി സൂപ്പർ ആണ് 💯🥰
അനുരാഗ കരിക്കിൻ വെള്ളത്തിൽ ഒരു സീൻ ഉണ്ട്... ബിജു ചേട്ടൻ ആസിഫിന്റെ ചെവിക്കല്ല് നോക്കി ഒരെണ്ണം പൊട്ടിക്കുന്നത്... അതിൽ പുള്ളിടെ ആ reaction... ഇവര് തമ്മിൽ ഉള്ള ആ കെമിസ്ട്രി 👍🏻❤️
എന്താണെന്നറിയില്ല ഈ ബിജു മേനോൻറെ ഇൻറർവ്യൂ കണ്ടു ഇരുന്നു പോകും😊 ആ സൗമ്യമായ സംസാരശൈലി ഇടക്കുള്ള കൗണ്ടറുകൾ😂 ആസിഫ് and ബിജു കോംബോ best❤
രക്ഷധികാരി ബൈജു. എന്ന സിനിമ സത്യത്തിൽ ബിജുചേട്ടന്റ മുന്നിൽ ക്യാമറ ഇല്ല എന്ന് തോന്നുന്ന തരത്തിൽ റിയൽ ആയിരുന്നു... കോമഡി ആണെങ്കിലും mass ആണെങ്കിലും ഇത്രയും ഈസി ആയി ചെയ്യാൻ പുള്ളി സൂപ്പർ ആണ് 💯🥰
അനുരാഗ കരിക്കിൻ വെള്ളത്തിൽ ഒരു സീൻ ഉണ്ട്... ബിജു ചേട്ടൻ ആസിഫിന്റെ ചെവിക്കല്ല് നോക്കി ഒരെണ്ണം പൊട്ടിക്കുന്നത്... അതിൽ പുള്ളിടെ ആ reaction... ഇവര് തമ്മിൽ ഉള്ള ആ കെമിസ്ട്രി 👍🏻❤️
റിയാലിറ്റി 😄🤝
ബിജു മേനോൻ എന്ത് കൂൾ ആയാണ് സംസാരിക്കുന്നത് 🥰
കിടു പടം തലവൻ❤❤
ഒരു രക്ഷയില്ലാത്ത പടം
thriller mode ❤❤❤❤
ബിജു മേനോൻ, സിദ്ധിഖ്, വിജയരാഖവൻ, മനോജ് കെ ജയൻ... ഏത് റോളും ഇവിടെ ok ആണ്....!!!
അനൂപ് മേനോനും
?? 🙄@@sreejith6181
Sai kumar👍🏻
Sai Kumar ❤
1:26 interview starts
Bijumenon♥️ entu nyc ahnu.. Pavam
27:49 RJ Asif Ali
എന്താ സൗണ്ട് ആണ് ബിജു മേനോന്റെ
ഒരു കുറ്റന്വേഷൻസ് feel ചെയ്ച്ച Jis... Hands off തലവ ...ബിജു... ആസി 👏🏾👏🏾👏🏾👍🏾
Nice fun interview 👍
CLUB FM RJs and celerity interviews 😘😘
Standard anchoring 👏
Asif Ali shirt 👍🏻
Ochem bahalavum illatha oru smooth adipoli interview
*no one can replace asif🔥*
Good interview...
Nice Interview ❤
Asif nte career benchmark aahnu karikkin vellam
Ayyappan nair 🤌🔥
👍🏻👍🏻
ബിജുമേനോന്റെ ആരോഗ്യം മോശം ആയി വരുന്നത് പോലെ ഒരു ഫീൽ ബോഡി കാണുമ്പോൾ 😢
Enthoru onja chodyangalanu machane
Enthonnedo mathrubhumi nte thumbnail ano vekkunne.editorkk athikam kastapedendi vannalle
Club fm mathrubhumiyudeyanu🫢
❤❤
അപ്പോത്തിക്കിരി സെക്കന്റ് പാർട്ട് നടക്കുന്നുണ്ടോ??? അസിഫലിയുടെ രൂപവും വേഷവും കണ്ടപ്പോൾ അങ്ങനെതോന്നുന്നു 😂
First view
First comment
Edakkormadhiri matte chodhyam choikn malaran
3nikku kituo club fm rj ayitu
എന്തൊക്കെ സ്വപ്‌നങ്ങളാണല്ലേ മനുഷ്യന്റെ...
Ethe തരത്തിൽ ക്രിക്കറ്റ് സ്വപ്നങ്ങൾ എനിക്കും ഉണ്ട6ഇടുണ്ട്
Pulli goaladichu😂😂
😂😂
Startingiley chiri. Asif ali ividem overacting😮
Interview boradikunnu...
എന്നാ കാണണ്ട 😊
സിനിമ കണ്ടു സൂപ്പർ movie ❤