ഫഹദായിരുന്നു ഏറ്റവും ആവേശം | Club Studio with Sajin Gopu | RJ Raghav | Aavesham

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 213

  • @Drexer-ev8ren
    @Drexer-ev8ren 8 месяцев назад +115

    ഇൻസ്റ്റയിൽ പോലും ആരും ലൈക്‌ തരുന്നില്ല എന്ന് fafaa പറയുമ്പോൾ ഇങ്ങേരു ഒരു എക്സ്പ്രഷൻ ഇടുന്നുണ്ട് ചിരിച്ചു ചത്തു അമ്പാൻ ⚡🔥❤️

  • @prajithasudheep
    @prajithasudheep 8 месяцев назад +372

    Oru joju George growth feel cheyyunnu...all d best machaa...talented man

    • @iamnotfinished
      @iamnotfinished 8 месяцев назад +30

      enthina ee tholinja comparison cheyunne ellareyum? he is unique in his own way.

    • @prajithasudheep
      @prajithasudheep 8 месяцев назад +7

      @@iamnotfinished സഹോദരാ കമെന്റ് നേരെ വായിക്ക്... അഭിനയത്തിന്റെ കാര്യത്തിൽ അല്ല..I just watched his interview.. അതിൽ പറയുന്നു ഉണ്ട്... The way he came to industry... ചെറിയ ചെറിയ വേഷങ്ങൾ... His struggles... Long gap... And now he is proving...

    • @Rantheesy
      @Rantheesy 8 месяцев назад +1

      @@prajithasudheepI never saw him other than romancham
      Which was his previous works

    • @johnwick5826
      @johnwick5826 8 месяцев назад

      ​@@Rantheesy janeman, churuli

    • @prajithasudheep
      @prajithasudheep 8 месяцев назад

      @@Rantheesy just google it... First movie relesed in 2015(minor role)... Before romanjam he got some good role in jan a man and churuli....

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 7 месяцев назад +27

    ഇദ്ദേഹം ഇത്രയും വർഷം എവിടെയായിരുന്നു ❤️ഇനി പൊളിക്കും ചിരിയുടെ നാളുകൾ തുടങ്ങി

  • @anishav1285
    @anishav1285 8 месяцев назад +242

    എനിയ്ക്ക് ഏറ്റവും ഇഷ്ടം വിൻഡോ ഗ്രിൽ ൻ്റെ പുറത്ത് നിന്ന് കൊടുത്ത അനുഗ്രഹം ആണ് 😂😂😂 ആ നിഷ്കളങ്കമായ കരച്ചിലും

    • @shilpamurali6350
      @shilpamurali6350 8 месяцев назад +6

      💯😂

    • @ajeshka7894
      @ajeshka7894 8 месяцев назад +8

      ശ്രെദ്ധിക്കണ്ടേ അംബാനെ 🤗

    • @VKP-i5i
      @VKP-i5i 8 месяцев назад

      Nannayi varum 😂😂😂

    • @VKP-i5i
      @VKP-i5i 8 месяцев назад +1

      @@ajeshka7894Seri Anna 😂

  • @ubaisevb
    @ubaisevb 8 месяцев назад +55

    100% ഡെഡിക്കേഷൻ... ഈ പുള്ളി... പോളിയാണ് 👍👍

  • @Stevejobsss666
    @Stevejobsss666 8 месяцев назад +44

    ഇങ്ങേർടെ sound anne Main ❤️‍🔥

  • @Newmansvlog
    @Newmansvlog 8 месяцев назад +91

    ഒറ്റ ഹോയ് കൊണ്ട് ചായക്കട ഒഴിപ്പിച്ച അമ്പാൻ...

  • @Jowelthomas
    @Jowelthomas 8 месяцев назад +98

    എനിക്ക് ഇനി നിങ്ങൾ എന്നും അമ്പാൻ ചേട്ടൻ ആയിരിക്കും ❤‍🔥

  • @sajans8291
    @sajans8291 8 месяцев назад +14

    E മച്ചാനെ എനിക്ക് ഭയങ്കരായിട്ട് ഇഷ്ടപ്പെട്ടു..❤️❤️

  • @roadnottaken2023
    @roadnottaken2023 7 месяцев назад +6

    അവസാനം രംഗ അണ്ണൻ സെൻ്റി അടിക്കുമ്പോ അമ്പാൻ്റെ എക്സ്പ്രഷൻ മിഥുനത്തിലെ ഇന്നസെൻ്റിനെ ഓർമിപ്പിച്ചു❤.. very talented actor

  • @kvshobins9820
    @kvshobins9820 8 месяцев назад +33

    ഗൺ സീനിൽ നിന്നു ചിരിയുടെ ഒരു മാല പടക്കത്തിനു തീ കൊളുത്തുവായിരുന്നു ശരിക്കും 😂😂😂❤❤❤

  • @ratheeshmanayath7507
    @ratheeshmanayath7507 8 месяцев назад +44

    തീയേറ്ററിൽ പടം കണ്ടിട്ട് വന്ന് ഈ വീഡിയോ കാണുന്നവർ ഇവിടെ വാ മോനെ

  • @mubashirmubi5997
    @mubashirmubi5997 8 месяцев назад +20

    കിട്ടിയ സിനിമ ഒക്കെ നല്ല ഡയറക്ടർമാരുടെ ആണ് ❤️
    ഇനിയും ഇത് പോലെ നല്ല റോൾ കാണാൻ കഴിയട്ടെ

  • @vishnugopal6563
    @vishnugopal6563 8 месяцев назад +7

    ലോറിയിൽ സ്വിമ്മിംഗ് പൂൾ ആദ്യം ആയിട്ട് കാണുന്നു.. കുറെ യൂട്യൂബ്ർസ് ചെയ്തിട്ടുള്ളത് ആണ് RJ brooi.....

  • @jojojacob3294
    @jojojacob3294 8 месяцев назад +12

    മലയാളം സിനിമയിൽ ഒരു സഹ നടൻ ഇത്രയും ഹിറ്റ് ആവുന്നത് ഇത് ആദ്യമായിരിക്കും

  • @Jowelthomas
    @Jowelthomas 8 месяцев назад +192

    അമ്പാൻ ചേട്ടൻ എന്ന കതപാത്രത്തെ വെച്ച് മാത്രം വേണം എങ്കിൽ സിനിമ എടുകാം

    • @amalsam7376
      @amalsam7376 8 месяцев назад +4

      Spin off ❤‍🔥

    • @ratheeshrlal
      @ratheeshrlal 7 месяцев назад +4

      അമ്പാനും, ദശമൂലം ദാമുവും

  • @vishalcp7531
    @vishalcp7531 8 месяцев назад +7

    അമ്പാൻ പൊളിച്ചു 👌🏼 സജിൻ കിട്ടുന്ന charecters എല്ലാം നന്നായി ചെയ്യുന്നുണ്ട് 👍

  • @samuelsujit
    @samuelsujit 8 месяцев назад +20

    ഇനി മുതൽ നീ അമ്പാൻ ആണ് ❤❤❤❤

  • @RatnaAswin
    @RatnaAswin 8 месяцев назад +51

    Wish rafi did this interview... sajin gopu biggg fan here❤️🥹

  • @rahulks5966
    @rahulks5966 8 месяцев назад +7

    Nalla Uyeraghalil Ethatte, God Bless U ❤

  • @cineenthusiast1234
    @cineenthusiast1234 8 месяцев назад +17

    Ambetta 💋😘😘 ningal poli anu sajin gopu❤

  • @anshif_1412
    @anshif_1412 8 месяцев назад +16

    Rangannante swantham amban❤‍🩹😂

  • @ratheeshreghunath
    @ratheeshreghunath 8 месяцев назад +18

    പിണങ്ങി നിന്ന് പോടാന്നു പറയുമ്പോ കൊച്ചിൻ ഘനിഫനെ ഓർമ്മ വന്നു..

  • @janidas10
    @janidas10 8 месяцев назад +16

    Big fan of sajin gopu. Went to watch the movie second time purely to watch this pure soul

  • @ranjithk9150
    @ranjithk9150 8 месяцев назад +4

    Kidilan padam ayirunnu. Sajin adipoli ayi. Iniyum kanan pokum urappanu.

  • @AlokManu
    @AlokManu 8 месяцев назад +27

    Voice😮❤

  • @ananthasankarsaju4111
    @ananthasankarsaju4111 8 месяцев назад +4

    Amban ❤
    Uff enik sherikum ishtapettu

  • @sajujacob9947
    @sajujacob9947 8 месяцев назад +10

    oru villain charecter cheythal epic ayirikum 🔥🔥🔥

  • @nandhu6665
    @nandhu6665 8 месяцев назад +20

    ഇങ്ങേര് കിടിലം ആക്ടർ ആണ് 😍

  • @Stains_George_Benny
    @Stains_George_Benny 8 месяцев назад +5

    ആഹാ എന്റെ നാട്ടുകാരൻ ആയിരുന്നില്ലേ ❤️. Gopus Cool Bar കണ്ടുമുട്ടും എന്ന് വിചാരിക്കുന്നു 😄. ഞങ്ങൾ സുഹൃത്തുക്കളും അവിടെ ചായ കുടിക്കാറുണ്ട് .

  • @mujievmr1428
    @mujievmr1428 8 месяцев назад +7

    രാഘവ്‌ is not bad. ബട്ട്‌ റാഫി❤❤

  • @mohamedafsal6241
    @mohamedafsal6241 8 месяцев назад +7

    Eee machaan pWolliyanu ❤❤❤

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 6 месяцев назад

    എനിക്ക് ഏറ്റവും ഇഷ്ടം സജിയേട്ടനെ ആണ് 🥰🥰🥰but അംബാന്റെ shall i പൊളിച്ചു 😃😃😃😃

  • @navelkrishna7570
    @navelkrishna7570 7 месяцев назад +1

    ഇത് നിങ്ങളുടെ time ആണ്. ❤

  • @tradewithmuhsin9966
    @tradewithmuhsin9966 8 месяцев назад +15

    നിങ്ങൾ പോളിയാണ് ബ്രോ
    ചിരിച് മറിച് ❤😂
    ഷാൾ ഐ 😂😂😂

  • @thoufiseppi9317
    @thoufiseppi9317 8 месяцев назад +7

    Bhaviyile oru kalabhavan maniye kanunnu

  • @swanthamragesh
    @swanthamragesh 8 месяцев назад +1

    എട മോനെ 😩😩എജ്ജാതി ആക്ടിങ് അമ്പാനെ

  • @Faizalperingammala
    @Faizalperingammala 7 месяцев назад +2

    ഒരു കൊച്ചിൻ ഹനീഫ feeling വരുന്നുണ്ട്. പുള്ളി തകർക്കും

  • @nithinjose3629
    @nithinjose3629 8 месяцев назад +4

    ഇങ്ങേർ പൊളി ആണ് 😅❤

  • @amalj5053
    @amalj5053 7 месяцев назад +4

    Sajin-ambaan 🔥
    Rj - oomban 🤡

  • @arunjohn708
    @arunjohn708 8 месяцев назад +3

    അമ്പനെ കണ്ടപ്പോൾ മുന്നഭായി സീരീസ് ലെ Arshad warsi ye ഓർമ വന്നു... Expecting Avesham 2

  • @anoopkuttat1166
    @anoopkuttat1166 8 месяцев назад +4

    Amban: Enthe pidichille, Ninakku mass aano vendath? 🔥🔥🔥

  • @vajidkerala
    @vajidkerala 8 месяцев назад +4

    Aavesham 🔥🔥🔥🔥🔥

  • @biju.kbiju.k9090
    @biju.kbiju.k9090 8 месяцев назад +1

    ❤❤❤ GOPU CHETTAN DA....MONE POLY

  • @aiswaryaboatingboating6424
    @aiswaryaboatingboating6424 8 месяцев назад +12

    Nirupetten💙 ambetten

  • @sonuunnikrishnan4497
    @sonuunnikrishnan4497 8 месяцев назад +4

    Kidu sound aa😊

  • @omshivannakariyappa2386
    @omshivannakariyappa2386 7 месяцев назад

    Superrrrr acting..njoyed ur performance...❤

  • @nowfeemakzood
    @nowfeemakzood 8 месяцев назад +2

    Amban pwoli❤

  • @alenanto6491
    @alenanto6491 8 месяцев назад +5

    Poli manushyan!

  • @imalone166
    @imalone166 7 месяцев назад

    ബിയർ കുപ്പി സീൻ ❤❤❤

  • @SiyadSiyu-x7n
    @SiyadSiyu-x7n 8 месяцев назад +1

    Iyalude avasanathe exprestion oke poli

  • @bluemoontraveller5355
    @bluemoontraveller5355 6 месяцев назад

    Kalabhavan maniyude seat ningal vannapoll fill ayee ❤

  • @vipindasp321
    @vipindasp321 7 месяцев назад +1

    Ningal enthoru cool aado.

  • @satheeshtc5103
    @satheeshtc5103 8 месяцев назад +1

    Humble person and good actor

  • @adithyakrishnan300
    @adithyakrishnan300 7 месяцев назад +1

    Ithokk sradhikkande, Ambane😂🔥

  • @vinuparappoorathodi6706
    @vinuparappoorathodi6706 8 месяцев назад +1

    കലാഭവൻ മണി

  • @Justgoogleit01
    @Justgoogleit01 8 месяцев назад +8

    6:59 മൂക്കിൽ തൊട്ടാൽ മൂകട്ട 😂😂

  • @MikeJa-tf7fo
    @MikeJa-tf7fo 8 месяцев назад +2

    Anban cheta.. you nailed it..👌👏🤝🥰🥰 chirich chirich njan chathu... really enjoyed your role.

  • @Nishadpkinutube
    @Nishadpkinutube 8 месяцев назад +6

    ഇങ്ങേര് വില്ലൻ ആയി വന്നാൽ പൊളിക്കും. സൗണ്ട് പൊളി.

  • @melbinthomasthomas5832
    @melbinthomasthomas5832 8 месяцев назад +4

    Amban you are super I like the most there is the last scene when Ranganna calls Ambane and she runs saying Anna that's what I like the most you are super bro

  • @Mr_Pn_talks
    @Mr_Pn_talks 7 месяцев назад

    Bro stolen heart... Acting voice ambaan❤

  • @ddcreations6201
    @ddcreations6201 8 месяцев назад +4

    : അംബാനെ...
    : എന്തോ..... എന്താ അണ്ണാ...😅

  • @ishaqueep4431
    @ishaqueep4431 7 месяцев назад

    Amban 😘

  • @36drill
    @36drill 8 месяцев назад +2

    9:45 it’s a cider bag, people carry it for music gigs like Glastonbury festival.

  • @mrnabaati5484
    @mrnabaati5484 8 месяцев назад +2

    Nalla voice

  • @FrancesHa-rr8kd
    @FrancesHa-rr8kd 7 месяцев назад

    Love you ambannaa!!

  • @rbraa14
    @rbraa14 8 месяцев назад

    Talented actor👏🏻👏🏻👏🏻 did a superb job in aavesham 💯

  • @anu-jn3uv
    @anu-jn3uv 8 месяцев назад +8

    Ellaa film nice character aahn😂😂❤❤

  • @nihlofi
    @nihlofi 8 месяцев назад +6

    ഇങ്ങേരുടെ Screen precense 🔥💎

  • @pranava3009
    @pranava3009 8 месяцев назад +1

    അമ്പാൻ was just 🔥🔥🔥

  • @balakrishnanvp6607
    @balakrishnanvp6607 8 месяцев назад +1

    വെടിയുതിർക്കുന്ന സീൻ ആരെക്കൊണ്ട് മറക്കാൻ കഴിയും

  • @arsalmajeed974
    @arsalmajeed974 7 месяцев назад

    Muttom❤

  • @askan7ak428
    @askan7ak428 7 месяцев назад

    അളിയാ റാഫിയാണ് പോളി ഇന്റർവ്യൂർ.

  • @abhidevabhijith771
    @abhidevabhijith771 7 месяцев назад

    Machaan poliyaa

  • @gangadarangirish34
    @gangadarangirish34 8 месяцев назад +1

    ടാ അമ്പാനെ❤

  • @sreeuma
    @sreeuma 6 месяцев назад

    Ambaane kanan vendi vannu😍🤣

  • @Interstellar__98
    @Interstellar__98 7 месяцев назад

    Idivettt sound ❤

  • @Anand.Jr_24
    @Anand.Jr_24 8 месяцев назад +3

    Iyalu😂❤️

  • @Comgrade
    @Comgrade 8 месяцев назад +2

    Shrediku amban

  • @psychokiller4921
    @psychokiller4921 8 месяцев назад

    Rangannan & Ambaan 🔥🔥🔥🔥🔥🔥🔥❤️

  • @JesuschristOP
    @JesuschristOP 8 месяцев назад +2

    Santhan:Appo mooki thotta
    Amban:mooki thotta mookkatta

  • @Achu-m3e
    @Achu-m3e 7 месяцев назад

    Thalakarakum seen powli

  • @vijiprakasan16
    @vijiprakasan16 8 месяцев назад +6

    Ambaan❤😊

  • @storiesbyyadhu
    @storiesbyyadhu 8 месяцев назад +3

    ഇങ്ങേര് 😂❤️

  • @niroopettanofficial
    @niroopettanofficial 8 месяцев назад +2

    അബാൻ ഓരേ പൊളി 😜

  • @irshadhavi948
    @irshadhavi948 8 месяцев назад +3

    Updated allatha anchor

  • @Jintoo88
    @Jintoo88 8 месяцев назад +3

    Ambaan 🔥💯😄

  • @അരിശുമൂട്ടിൽഅപ്പുകുട്ടൻ

    ലോറിയിലെ സ്വിമ്മിംഗ് പൂളിൽ ലാമിനെഷൻ ചെയ്ത അബാൻ. .. വെട്ട് കിട്ടിയതിൽ വെള്ളം കേറാതിരിക്കാൻ . ഡയറക്ടർ ബ്രിലിയൻസ്

  • @prasanthsupriya2198
    @prasanthsupriya2198 8 месяцев назад +1

    Ambane ithoke shradhikande

  • @Ckfodisus
    @Ckfodisus 8 месяцев назад +1

    Iyaaal orr sambavam aan calm clean simple humble 😂 ❤

  • @chickendinner8516
    @chickendinner8516 8 месяцев назад +2

    Padam onnoode kananam

  • @safucp9073
    @safucp9073 8 месяцев назад

    പലപ്പഴും popaye യെ ഓർമ്മ വന്നു

  • @vishnumtm
    @vishnumtm 8 месяцев назад +2

    Chaver movie ye patti pulli randu tavana paranjittum enta atine patti chodikkathe ?

  • @jeromvava
    @jeromvava 8 месяцев назад +3

    Soda laugh ...
    സോഡ പൊട്ടി ച്ഛിരി

  • @efx.anandhu
    @efx.anandhu 8 месяцев назад

    order cheyyna scene 😮🔥

  • @laxmi3014
    @laxmi3014 8 месяцев назад +1

    Please Club FM. If you are keeping highlights, then kindly keep a time stamp from where the interview starts.here it is 0:57

  • @Chico-model
    @Chico-model 8 месяцев назад +2

    Ambane ethokey serdhikanam

  • @itsib-vlogs
    @itsib-vlogs 8 месяцев назад +1

    0:59 interview starting 😅

  • @ranjitvk-cl6fu
    @ranjitvk-cl6fu 8 месяцев назад +1

    What a actor

  • @StrangerShorts_
    @StrangerShorts_ 7 месяцев назад

    true words