KishKindha Kaandam Interview | Asif Ali | Jagadish | Ashokan | Vijayaraghavan | Aparna Balamurali

Поделиться
HTML-код

Комментарии • 104

  • @The.Introverted.Mentor
    @The.Introverted.Mentor 4 месяца назад +311

    സിനിമ കണ്ടിട്ട് മനസിൽത്തട്ടി ഇന്റർവ്യൂ തിരഞ്ഞു വന്നവരുണ്ടോ

  • @Newidjbn
    @Newidjbn 3 месяца назад +19

    വിജയരാഘവൻ ചേട്ടാ നിങ്ങൾ ഞെട്ടിച്ചു ❤❤❤😊😊😊 കിടു perfomance

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 4 месяца назад +83

    31:40 shifted his heart aching pain to laughter genuinely jagadeeshettan 😍😍

  • @thereal-s6s
    @thereal-s6s 4 месяца назад +98

    വിജയരാഘവൻ ചേട്ടൻ ഇവരുടെ മുകളിൽ ആണ്, നല്ല നടനും,പെട വില്ലനും, നല്ല സപ്പോട്ടിംഗ് നടനും, ഇപ്പോ വയസ്സൻ ക്യാരക്ടർ " * ഈ വിഡിയോ കാണുബ്ബോ പഴയ മമ്മൂട്ടി സിനിമകളിലെ വിജയരാഘവൻ ചേട്ടൻ ഹൂ തീ, സാമ്രാജ്യം, കിംഗ് ' സാമ്രാജ്യത്തിലെ അവസാന ഡോർ ഓപ്പൺ സീൻ 🔥❤️‍🔥

    • @pjrmedia270
      @pjrmedia270 4 месяца назад +1

      Pookalam movie acting... Uff🔥

  • @itsmejaya3712
    @itsmejaya3712 4 месяца назад +20

    Kishkindhakandam....🔥🔥👌👌വിജയരാഘവൻ acting...🔥👌💯💯

  • @harikrishnanvb7137
    @harikrishnanvb7137 4 месяца назад +17

    നല്ല ചോദ്യങ്ങൾ, അതിന് ഉള്ള നല്ല മറുപടികൾ...അവതാരകൻ ❤

  • @BabucpySha
    @BabucpySha 4 месяца назад +13

    വിജയരാഗവൻ, ജഗദീഷ്, അശോകൻ, 👌🏻👌🏻👌🏻🥰🥰

  • @vaishnavs4926
    @vaishnavs4926 4 месяца назад +58

    വിജയരാഘവൻ അന്ന്യായ നടൻ🔥

  • @nishraghav
    @nishraghav 4 месяца назад +9

    വിജയരാഘവൻ ...അശോകൻ മലയാള സിനിമയിലെ മികച്ച നടന്മാരിൽ രണ്ടുപേർ...❤❤

  • @stinger2356
    @stinger2356 4 месяца назад +12

    vijayaraghavan acting level 💯 😮❤

  • @malayattoorutube
    @malayattoorutube 4 месяца назад +18

    ഇന്നാണ് പടം കണ്ടത്. വിജയരാഘവൻ ❤ You

  • @kattanchaya1666
    @kattanchaya1666 4 месяца назад +46

    Interview nallathanu..... Pakshe release akunna chithrathe kurich kooduthal chodhichal nannakum....

    • @okey1317
      @okey1317 4 месяца назад +1

      Venda

    • @badboyreentry
      @badboyreentry 4 месяца назад

      പടത്തേ കുറിച്ച് അല്ലാതെ നിന്റെ തള്ളയെ കുറിച്ചണോ പറയുന്നത് 🙄🙄

  • @Linju-George
    @Linju-George 4 месяца назад +19

    അഞ്ഞൂറാന്റെ മോൻ അല്ലേ കാരണവർ വേഷത്തിൽ തകർക്കാതെ ഇരിക്കുമോ ✌🏻

  • @Thomas-l7j3w
    @Thomas-l7j3w 4 месяца назад +6

    *ലീലയിലെ* വിജയരാഘവേട്ടൻറെയും ജഗദിഷേട്ടൻറെയും കഥാപാത്രങ്ങളാണ് അവരുടെ മാസ്റ്റർപിസ്

  • @sharukhkhan439
    @sharukhkhan439 4 месяца назад +18

    Vijayaraghavettan❤jagadheeshettan❤ashokettan❤asif ikka❤

  • @yadhu4u__
    @yadhu4u__ 4 месяца назад +15

    Interviewer and questions🔥

  • @2xbearth
    @2xbearth Месяц назад +1

    Great interview

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 месяца назад +20

    *no one can replace asif🔥*

  • @balusasylum5773
    @balusasylum5773 3 месяца назад

    Eee kannikoodi. 🔥🔥🔥What a brilliant making from the legendary KG George Sir. A must watch crime thriller !!

  • @vishnupremkumar9356
    @vishnupremkumar9356 4 месяца назад +6

    ന്റെ പൊന്നോ അപ്പു പിള്ള ❤️

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 4 месяца назад +5

    Asif paranjappazha,pookalam enna movie ullathu thanne ariyunne,just watched its trailer ..Vijay Ragavan Amazing role

  • @ajopjohn7463
    @ajopjohn7463 4 месяца назад +5

    One of the best interviews of recent times

  • @navinjose5954
    @navinjose5954 2 месяца назад +2

    വിജയരാഘവൻ age in reverse gear 🔥

  • @sidharthraj9269
    @sidharthraj9269 4 месяца назад +6

    സിനിമ പോലെ മനോഹരം ആയ ഇന്റർവ്യു.....🔥🔥

  • @VysakhanS11827
    @VysakhanS11827 4 месяца назад +33

    ഈ anchor ൽ ഒരു സംവിധായകൻ ഉണ്ട്..

  • @ragesha4003
    @ragesha4003 4 месяца назад +6

    വിജയരാഘവൻ ❤

  • @india200
    @india200 4 месяца назад +7

    Jagadeesh 👍👏😊

  • @alexkoshy5066
    @alexkoshy5066 4 месяца назад +3

    Vijayaraghavan ❤

  • @mumthasnoushad9450
    @mumthasnoushad9450 4 месяца назад +5

    Vijayarakhavan the main hero heart touching movie

  • @a.m.a885
    @a.m.a885 4 месяца назад +7

    വിജയരാഘവന്റെ മികച്ച പ്രകടനം

  • @jamsheer275
    @jamsheer275 4 месяца назад +14

    Asif Ali ❤❤❤❤❤ And All Team ❤❤❤❤❤🎉🎉🎉🎉🎉🎉

  • @osiriss2697
    @osiriss2697 3 месяца назад +5

    Vijayaraghavan.. he is a stellar actor. Completely embodied that character. Njettichu kalanju.

  • @ToxidoGarments
    @ToxidoGarments 4 месяца назад +1

    Asif lal fan ayit ikka vendivannu oru gift oppichu tharan

    • @DoingMyDharma
      @DoingMyDharma 3 месяца назад

      Valiya ikkakk cheriya ikkayod swabavikamaayum sneham undavum.

  • @THEHULKFF-s6e
    @THEHULKFF-s6e 4 месяца назад +2

    Asif ali 🎉🎉🎉 love you so much for your movie adios amigo really amazing God bless you all team I'm lonely Asif ali ❤️

  • @sajithavs1550
    @sajithavs1550 4 месяца назад +3

    After the film, wonderful movie❤🎉

  • @PhpneHi
    @PhpneHi 4 месяца назад +4

    മമ്മൂക്ക 👍👍🙏🙏👍🙏🙏👍👍🙏🙏

  • @ashiksubair956
    @ashiksubair956 4 месяца назад +2

    Avatharakan poli

  • @SajinaSajir-cb5ce
    @SajinaSajir-cb5ce 4 месяца назад +15

    Mammookka the legend ♥️👑
    Malayalathinte Mammookka 🔥

    • @ragesha4003
      @ragesha4003 4 месяца назад +1

      ഇതിന്റെ എടേലും സുഡാപ്പിസം

  • @THEHULKFF-s6e
    @THEHULKFF-s6e 4 месяца назад +1

    Asif love you so much 💖💓 🙏🏻🙏🏻🌹💞💞💞💞🌹🌹🌹

  • @BabucpySha
    @BabucpySha 4 месяца назад +3

    👏🏻👏🏻മികച്ച സിനിമ

  • @lathagopinath4813
    @lathagopinath4813 4 месяца назад

    Excellent movie 🍿

  • @mubarakmubooos
    @mubarakmubooos 4 месяца назад +5

    Kishkindha kandam movie 🔥

  • @amalraj1039
    @amalraj1039 4 месяца назад +3

    Blockbuster 💯

  • @SG.94MY-VISION
    @SG.94MY-VISION 4 месяца назад +2

    0:57 😮edda nee angu serious ayyalllo ...enthoru intro jhon brittasiney kadathi vettuvoo😅

  • @kiranrs6831
    @kiranrs6831 4 месяца назад +4

    വിജയ രാഘവന്റെ performance 😮

  • @com-hr9kc
    @com-hr9kc 4 месяца назад +11

    പാവം ന്റെ ആസിഫ് ക്കാ എപ്പോ കാണുമ്പോഴും ഉറക്കത്തിൽ നിന്നെണീറ്റ് വന്ന പോലെ ആണ് 😒

    • @remyashinto2407
      @remyashinto2407 4 месяца назад

      ഉറങ്ങാൻ പറ്റണ്ടേ,,, പാവം

    • @nishraghav
      @nishraghav 4 месяца назад

      😃

  • @gopikagopzz8377
    @gopikagopzz8377 4 месяца назад +1

    Njngal oru asadhyaa nadan annu manushyaa asif alii❤

  • @grmdmediaganeshpynrkdpm343
    @grmdmediaganeshpynrkdpm343 4 месяца назад +11

    Jaggu❤

  • @basheerbm8326
    @basheerbm8326 4 месяца назад +1

    വളരെനല്ല സിനിമ ... സമയംപോയതറിഞ്ഞില്ല

  • @nkaguray6727
    @nkaguray6727 2 месяца назад

    At start
    Someone say something and hahhhahha...hahha ..... hahahaha.....hhahah😂

  • @shabanataib1019
    @shabanataib1019 4 месяца назад +1

    Superb movie ❤

  • @SadiqManu-x5v
    @SadiqManu-x5v 4 месяца назад +22

    മമ്മുട്ടി speech ടൈം 33

    • @ragesha4003
      @ragesha4003 4 месяца назад +2

      നിനക്ക് ഒക്കെ മമ്മൂട്ടിയെ ഉള്ളൂ ബെസ്റ്റ് അല്ലേടാ മതജീവീ

    • @muhammedajmal8986
      @muhammedajmal8986 4 месяца назад +3

      ​@@ragesha4003neeyum avanum thammil enthaan vethyaasam?neeyum matham nokki thenne elle parayunnath.

    • @ragesha4003
      @ragesha4003 4 месяца назад

      @@muhammedajmal8986 ഞാൻ അവൻ പറഞ്ഞതിന്റെ മറുപടി ആണ് പറഞ്ഞത് മതജീവികൾ വിവരം കെട്ടവർ

    • @shalm1022
      @shalm1022 3 месяца назад

      Kashtam.. Mammootty enn paranjal avar matha jeevi enn chinthikunna ni alle serikum vargeeya vadhi​@@ragesha4003

  • @AjithRaj-c3j
    @AjithRaj-c3j 3 месяца назад

    Intervie thappi vannittunde but Mammootty ye pokki paranjathe ishtayillllaaa

  • @ĎĚ1_ash
    @ĎĚ1_ash 4 месяца назад +1

    Nice to see a anchoring with knowledge, not those cringe types of anchor.

  • @Arjun-p2r4l
    @Arjun-p2r4l 4 месяца назад +1

    Nalla cinema😊

  • @divyaponnu456
    @divyaponnu456 4 месяца назад

    ❤❤

  • @arafathm9668
    @arafathm9668 4 месяца назад

    എനിക്ക് ഒരു സംശയം, (spolier alert)
    മറവിയുള്ള അപ്പു പിള്ള എങ്ങനെ മനസ്സിലാക്കി പേര കുട്ടിയുടെ മരണം സംഭവിച്ചുവെന്ന്? അദ്ദേഹത്തിന് അത് അറിയാൻ ഒരു മാർഗവും ഇല്ലല്ലോ. അറിയുന്നവർ ഒന്ന് കമന്റ്‌ ചെയ്യണേ 🥹

    • @JinSakai-77
      @JinSakai-77 4 месяца назад

      Adeham alle maravu cheythath

    • @parvathyraj.u9560
      @parvathyraj.u9560 4 месяца назад

      Athum pulli marann poi kanile

    • @aayushi-q6p
      @aayushi-q6p 4 месяца назад

      ezhuthi vechittundawille..

    • @neerajchandran8948
      @neerajchandran8948 3 месяца назад +2

      Ath aa movie il parayunnundallo! Daily cheyyunna routinewise ulla kaaryangal marakilla... Athukond alle Asif Ali and Wife ine okke orth irikkunne! But 2 months il once varunna doctor ine onnm orth irikkilla

  • @virtualreality5671
    @virtualreality5671 4 месяца назад

    Sooper

  • @gokul1935
    @gokul1935 4 месяца назад +4

    Rolex ഇതൊക്ക എന്തോന്ന് ചോദ്യം

  • @sephaniyafrancis6943
    @sephaniyafrancis6943 4 месяца назад +2

    Sathyam nalla film annu ellarum poyi theatreil kannanam

  • @sali_sar5988
    @sali_sar5988 4 месяца назад +1

    Rajavinte prejakel😂😂

  • @Somu-ev3wy
    @Somu-ev3wy 4 месяца назад +5

    വെറുതെ ഓരോരുത്തർ പുകഴ്ത്തി അങ്ങ് കൊമ്പത്തു കേറ്റി വെയ്ക്കും 😂

  • @reshma.t.sasidharan8828
    @reshma.t.sasidharan8828 4 месяца назад +2

    Vijayaragavan annu nanayittulath ..acting is masterpiece..ee aparna balamurali okke verum waste..

    • @osiriss2697
      @osiriss2697 3 месяца назад +1

      Bro come on.. her character was integral to this movie, and did so well.

    • @jacksonshaji293
      @jacksonshaji293 Месяц назад

      😢😢

  • @aswinkarott
    @aswinkarott 4 месяца назад +11

    Ashokan verum pawam anenn thonunu 😊❤

    • @nishraghav
      @nishraghav 4 месяца назад +3

      yes.. പഴയ മികച്ച സംവിധായകരുടെ പ്രിയപ്പെട്ട നടൻ ആയിരുന്നു.. ഏത് റോളും ചെയ്യാൻ കഴിവുള്ള പ്രതിഭ.. ❤

    • @abhijith8122
      @abhijith8122 2 месяца назад

      ​@@nishraghavഇരകൾ

    • @nishraghav
      @nishraghav 2 месяца назад

      @@abhijith8122 yes സൂപ്പർ movie