@@DreamCatcher-kg4lu ഒരു നെഗറ്റീവും അല്ല ബ്രോ. പുള്ളിയെ കുറെ നാൾ watch ചെയ്തിട്ട് തന്ന പറഞ്ഞത്. പടം ഇറങ്ങാറാകുമ്പോ വല്ലാത്ത വിനയമാ അല്ലാത്തപ്പോ ഒടുക്കാത്ത മസിൽ പിടുത്തം.
Prithvi knows about this lens that lens etc but have no clue about his co actors let alone saafboi in another interview he didnt know his pair nikhila first movie was bhagyadevta
Athe vallya aal onnumalla, 1. More than hundred filims 2. State award 3. 150 cr movie aadujeevitham 4. Four 50 cr movies.. Ethokke kittiyitulla aal vallya sambhavam alle lle😂
@@idontevenhaveapla7224 ഇതുതന്നെ പുള്ളി എല്ലാ പൊട്ട പടത്തിന്റെ ഇന്റർവ്യൂ ഇലും പറയുന്ന,, മോശം ആണ് കൊള്ളൂല അല്ലേൽ first half ok second കൊറച്ചു വരാനുണ്ട് എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ,, എങ്ങനേലും first day max കളക്ഷൻ ഒപ്പിക്കണം അത്ര thanna
എല്ലാവരും ജാഡക്കാരൻ എന്ന് പറയുന്ന ഈ പൃഥ്വിരാജ് എന്തൊരു സിംപിൾ മനുഷ്യനാണ് ഈ രണ്ടു പേരുടെയും നടുവിൽ ഇരിക്കുമ്പോ...❤
അങ്ങേരോരു actor കൂടിയാണ് 🫣
അല്ലെങ്കിലും പടം ഇറങ്ങാറാകുമ്പോ ഭയങ്കര സിംപിൾ ആകും..... പറഞ്ഞത് കള്ളം ആണെന്ന് തോന്നുന്നവർ കുറെ നാൾ ഒന്ന് ശ്രദ്ധിച്ചു നോക്കു......
Valare artificial aayi thonnunnund
@@Wake_Up_Callll Ellattinum negative anallo. Ivide enth kallam anu paranje😅. Movie promote cheyyan ithil small characters cheythavare vare vilichu. Avarod better ayi perumari. Mattu seniors inekkalum kollam
@@DreamCatcher-kg4lu ഒരു നെഗറ്റീവും അല്ല ബ്രോ. പുള്ളിയെ കുറെ നാൾ watch ചെയ്തിട്ട് തന്ന പറഞ്ഞത്. പടം ഇറങ്ങാറാകുമ്പോ വല്ലാത്ത വിനയമാ അല്ലാത്തപ്പോ ഒടുക്കാത്ത മസിൽ പിടുത്തം.
Woow, the growth of saafboi ❤ proud of u....have been his fan since his "sainatha" era...keep on achieving more boi ❤
I've been since he was 12 as co-player..😊 very happy to see his growth
Njn kandathil vech ettavum quality ulla interviewer. Rafi👏🏻✨
True
8:23 Hats off Prithviraj, Effort and dedication amboo 🙏🙏
Tap nte aduthek... undressed aittu pokkunna scene. Oh Unsahikyable.😢😢
aww so happy to see safwan with prithviraj
Most interesting fact is....the interviewer giving much importance to the new boys along with Prithvi
Yes! Loved that❤
Yeah..he is a nice guy
7:48 Simbu ❤
☺️😎
Poli
Congrats bro😍🥰
Proud of you mahn 😍 😍 ❤
congratulation
Thathene cinemayil eduthu
Good interview as usual
Rafi✨
നമ്മളെ പോലെ ഒരു സാധാരണ മനുഷ്യൻ പ്രിത്വി ഞാൻ നേരിട്ട് അനുഭവിച്ചു അറിഞ്ഞതാണ് simple man 🔥🔥🔥
Sarikkum
എനിക്കും നേരിട്ടറിയുന്ന ആളാണ് പ്രിത്വി. ❤️❤️നല്ല സ്വഭാവം. പാവം. സിമ്പിൾ. ജാടയില്ല
@@MiniManjoli nunayanelum kekkan rasamund
@@MiniManjoli ningal thammil parichayakarano
Siju Sunny ☀️
Rj Rafi waiting for your more interviews❤❤❤🎉❤❤
23:26 trivandrum slang ,pulli relaxed ayi
Proud of you saaf❤
Ente kude padichavana
Thanks alot🤍
@@saafboi hy
@@afsalpcafu4343nammal edh classi?😅
@@saafboisainathaa nte oru comeback pratheekshichirippaan..🥺✌️❤️
ചുരുക്കം ഇന്റർവ്യൂ ൽ skip ചെയ്യാതെ ഫുൾ ഇന്റർവ്യൂ കാണുന്നെ...
STR ❤❤❤❤️❤️😍😍😍
Nalla interviewer❤
RJ Rafi❤❤your voice
*Proud of you Sainaatha 🫶🏻❤️*
Prithvi❤❤❤
Prithvi talk❤🥰
Change the title to SImbu about asdijeevitham this one will hit 1M views
Means
Guruvayur temple walk..നട വരെ എത്തിച്ചിട്ടുണ്ട്
Rajuettan❤️❤️
Rajuettan 🔥🔥
Prithi❤️
Proud of uh safboi wot a growth 😮❤
At the nada of guruvayoor temple
2:36 saaf bgm 😂😂😂
Here for saaf❤️
♥️♥️
Prithviraj Sukumaran!❤️
*no one can replace prithvi & basil🔥💯*
18:42 😊😁
He is in comfort zone
Glad to see Saafboi here❤
1 day aa set poyirunu jnr artist awesome set. Bt rajuettane kannan ann kznjila☺️
STR 7.48 🔥
Aaa shirt kando Spiderman with flute
😂
Prithvi 🔥
Simbu. Love❤
ബേസിൽ ഉള്ളതാണ് ഈ പടത്തിന്റെ പ്രതീക്ഷ
പൃഥ്വിരാജിനെ പ്പോലൊരു സൂപ്പർസ്റ്റാർ ഉള്ളതാണ് പ്രതീക്ഷ പോസിറ്റീവ് ആണെങ്കിൽ 100 കോടി നേടാം പ്രിത്വി ഉണ്ടെങ്കിൽ 🔥
Director vipin das❤❤❤
@@koshikurian4381😂😂
Basil enn vnneyada.... Pulle
@@VishnuSNair782 ചിരിച്ചിട്ട് കാര്യമില്ല പടത്തിന്റെ initial hype buisness ഒക്കെ ഉള്ളത് പൃഥ്വിയെ പോലെ star വാല്യൂ ഉള്ള ആൾ ഉള്ളത് കൊണ്ടാണ്.
Are siju and saaf writers of the movie?
katha kettitt pandathe mukesh, jagadeesh, siddique, jayaram movies okke pole.. ath polethe movies new way il kaanan agraham undayirunnu,
💯
ഇപ്പോൾ കണ്ടതേ ഉള്ളൂ.. Nice movie
Watching little ❤graphic eye 🎉🎉🎉🎉
Rafikka
Actor director, director actor, editor director combo
Saaf❤
Siju's voice not clear 😢
Anchor 🥰
At the nada of the guruvayoor temple🤣🤣🤣രാജു ചേട്ടൻ ❤🔥
Spider man odakuzhal vayikkunnu,shart le picture
Rafi, try a session with Rajesh Madhavan.
At the threshold of Guruvayur temple.
ആ വെള്ള ഷർട്ടിൽ സ്പൈഡർമാനല്ലേ ഓടക്കുഴല്ലും പിടിച്ചോണ്ട് ഇരിക്കുന്നത്😂
Adipole ❤❤❤❤❤😘😘😘😘😘💐💐💐💐💐💐
Saafboi pinneyum
Siju sunny rasikan thanne 😂
❤
Safboooi
പക്ഷെ സിജുന്റെ ആറ്റിട്യൂട് മനറിസം ഒക്കെ കണ്ടാൽ തോന്നും പ്രിത്വിരാജ് ആയിട്ട് 10 വർഷത്തെ പരിജയം ഉണ്ടെന്ന്..
പൃഥ്വിരാജുമായിട്ട് അത്രയം സിങ്ക് ആയിണ്ടാവും 🤌🏾
Look at the way Prithviraj listening to him and enjoying his comedies
@@sreekanthazhakathu thats his dignity.
Ingane alaathe engane converse cheyanam??? Comedy padamaan.... Apo jaadayitt maariyirunaal nalla bore aayirikkum?
Pinne entha pedich muttuvirakkano???
Valla Mammookka or Lalettan aanu enkil kelkkan rasam und.
Prithvi alle.
❤❤❤
Bro missed the chance to say puthiyaamugooo
Anchor'nu enthu patti. Valare silent aaipoyallo ee pravashyam
Munbil irikkunna Aal kurachu Sean Aane 😅😅😅
@@ShahulHameed-pw5ttpullide prithviraj ayittulla interviews kandittile
💖💖💖
എവിടെ ധ്യാൻ എവിടെ.. സിനിമയിൽ ഉണ്ടേലും ഇല്ലേലും Interview ആണോ എങ്കിൽ dhyaan നിർബന്ധം ആണ് 😂 atleast basil എങ്കിലും വേണം 😂
S
Pathu varshayit prithvi de heart core fan aanu
But prithvi saaf boi ne thazhthi samsarikkunna pole 😌saaf ❤❤❤❤
Evide thazhthi samsarichu?
Enthu kuthithirupaaada😂😂😂
Ninak prithviraj nodu aradhana ella jealousy aan
@@Ramanan234 enthinu …angere ellavarum kaliyakkunna kaalam thottu njan angere ishtappettirunnu
Enthinum krithyamaya marupadi und prithvikk
@@sharbin7914 saaf boi ne thazthi paranja baagam nee point out cheyy
STR ❤
Prithvi need to get some sleep!
Athe aa white shirtile spiderman odakuzhal vaayikkanu
Sheriya😂😂
Saf boi ente kude padiche an ente adutha mattukaran malappuram thirurkkad
Nee ingana nadno pottn ndott
@@amalajayan4331 née etha oolle 🙆
@@afsalpcafu4343 njna aan ninte thantha
@@amalajayan4331 malayalam padikk first
@@amalajayan4331 maryathakkale née samsarich née ingott undakkiye
Prithvi knows about this lens that lens etc but have no clue about his co actors let alone saafboi in another interview he didnt know his pair nikhila first movie was bhagyadevta
Confirm 💣
Blockbuster loading bro👍
200 cr
Ee padam polikkum💥💥not cheythoo
U brh 😮
😊
Prithviraj looking tired.
Ingerkkkk enthu patti????
വയസ്സായില്ലേ ബ്രോ❤
Prthiviraj Ellam busy alukal alle
Shooting vendi travel, sleepless days
Athokke akum
So many interviews in a single day. ❤ Tired aakum bro
After goat life tired anu😅. Weight okke kurachu pinne promotion um okke ayitt vayyandayikkanum
@@kkvr1550 എയർപോർട്ടിൽ വെച്ച് രണ്ട് ദിവസം മുൻപ് കണ്ടു ഒരു ക്ഷീണവും ഇല്ല സൂപ്പർ ആയിട്ടു ലുക്ക് ഇൽ ഇരിക്കുന്നു
STR🥹💗😍
Ee siju sunny parayane onnum clear aavunilallo
Hanss thuppann pari enitt samsaricha clear avvu
വെട്ടിയാരുടെ ശിഷ്യന്‍ രക്ഷപ്പെട്ടു
Mm
Prithwiraj engane malayalam cinimayil pidichu nikkunno endho.
അത് എന്താ
Kazhivu ullathukond
@@Nidhin18-x8w 😂
Saaramilla mone, ninak chance kittum. Veruthe kazhiv ullavarod asooya kaanich bore aavenda okay :)
@@meow-fv4vu Pode dialogue adikkathe😂
Prithiviraj fan not assambled😅😅😅😅
Pritwiraj's face becoming old.
I think he looks better now than when he was young
Saaf 💆🤍
International face areya uddeshichath
Aadujeevitham
😁❤️
Puthiya face❌puthiya mugaam...✅🤪
puthiya face 😅😂😂
Odukkatha artificial aayi thonudalo🤔
Spiderman🤣
സൈനാത അല്ലെ ഇത്
ഈ രണ്ടു ചെക്കന്മാർ കുറച്ചു ഓവർ ഓവർ ഫ്രീഡം എടുക്കുന്നു respect ഇല്ല
എല്ലാ സിനിമാ യിലും rajappan rajappan ആയിട്ട് തന്നെ act ചെയ്യുന്നു, ഒരു change um ഇല്ലല്ലോ 😂😂😂
Kunij nill🌚
Pinne ninte appan aayit cheyyan pattumo.
Ninte appan aavaan pullikk pattoolallo
പ്രിത്യുരാജ് മടുപ്പാണ് ഓവർ Show വലിയ ആളൊന്നുമല്ല 😂
Pettan avide side eruppunndu 😂🤣
Athe vallya aal onnumalla,
1. More than hundred filims
2. State award
3. 150 cr movie aadujeevitham
4. Four 50 cr movies..
Ethokke kittiyitulla aal vallya sambhavam alle lle😂
Kovaalan fan spotted 😅
Complex ego ithu malayalikalk malayaliyodu pande ullatha
വന്നിരുന്നു തള്ളാൻ തുടങ്ങിയെങ്കിൽ ഓർത്തോ പൊട്ട പടം ആരിക്കും 🤣
😂
Athinu avar angane onnum over aakki paranjillallo. Oru nalla entertainer ennalle paranjullu
Gold samayth parjath onnum parjita puli parajath pulik viswasmund ennu alle
@@idontevenhaveapla7224 ഇതുതന്നെ പുള്ളി എല്ലാ പൊട്ട പടത്തിന്റെ ഇന്റർവ്യൂ ഇലും പറയുന്ന,, മോശം ആണ് കൊള്ളൂല അല്ലേൽ first half ok second കൊറച്ചു വരാനുണ്ട് എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ,, എങ്ങനേലും first day max കളക്ഷൻ ഒപ്പിക്കണം അത്ര thanna
എന്തോന്നാ പറയുന്നേ
❤
❤