രാജുവേട്ടനെ ഒരുപാട് ഇഷ്ടം ആണ്.. Rajuettante ആറ്റിട്യൂട്, പിന്നെ മനസ് അതൊക്കെ എന്നെ ഒരുപാട് ആകർഷിച്ച കാര്യങ്ങൾ ആണ്. അങ്ങേർക്ക് വലിപ്പചെറുപ്പം ഒന്നുമില്ല.. ഫ്രണ്ട്‌ലി ആയിട്ടുള്ള ഗുഡ് ആയിട്ടുള്ള എല്ലാവരെയും റെസ്‌പെക്ട് ചെയ്യും.. ഇപ്പോ ഈ പടത്തിന്റെ ഇന്റർവ്യൂസ് എടുത്ത് നോക്കിയാൽ അറിയാം, പൃഥിവിയുടെ കൂടെ ഉള്ളവരിൽ ചിലർ പുതുമുഖങ്ങൾ ആണ്.. ഒരുപാട് പോപ്പുലർ ആവാത്ത ചെറിയ ആക്ടർസ് ആണ്. അവരൊക്കെ രാജുവേട്ടനോട് ഇത്രയും കൂൾ ആയി ഫ്രണ്ട്‌ലി ആയി സംസാരിക്കുന്നുണ്ടെങ്കിൽ അതിനു കാരണം വലിപ്പചെറുപ്പം നോക്കാതെ ഉള്ള രാജുവേട്ടന്റെ ഫ്രണ്ട്‌ലി mind തന്നെയാണ്.. പക്ഷെ ഒരുപാട് പേര് പറയുന്നത് അങ്ങേർക്ക് ജാഡ എന്നാണ് 😔
@@realhuman5895 the same way you thought about mammootty right? They are starightforward, its not ego mukhath nokki kariyam parayum valiya dialogue adi onnum illa straight to the point
പുള്ളിക്ക് മമ്മൂട്ടിയെ വെച്ച് പടം ചെയ്യാൻ താല്പര്യം ഇല്ല.. ചെയ്യേണ്മെങ്കിൽ എന്ന്നെ ചെയ്യാമായിരുന്നു. പിന്നെ മമ്മൂട്ടിക്ക് കൈ നിറയെ കിടിലൻ പടങ്ങൾ ഇപ്പോൾ ഉണ്ട് അത് തുടരട്ടെ
You r still youth icon prithv You have a cool attitude nikhila You r funny but careful while sitting with them to b respectful sijo You were silent but still neatly done saafboi
Anchors 2um ഇത്തിരി വെള്ളിവ്,ബോധം & respect to Prithviraaj സാർ 🤝🤝🤝നിങ്ങൾക്ക് ഉണ്ടായാൽ viewers ന്റെ ചീത്ത comments കുറയുമായിരുന്നു 🙏🏾🙏🏾🙏🏾... സൊ ഭാവിയിൽ ഉള്ള interviews high ages ഉള്ള actors നെ ഇത്തിരി respect നൽകണം 🙏🏾🙏🏾🙏🏾🤝🤝🤝🙏🏾🙏🏾🙏🏾🙌🏽🙌🏽🙌🏽👍🏽👍🏽👍🏽👍🏽ഓക്കേ.....
ഒരു ക്വാളിറ്റിയും ഇല്ലാത്ത ചോദ്യം.. yes or no questions വലിച്ചു നീട്ടി മനസ്സിലാകാത്ത രീതിയിൽ ചുമ്മാ ചോദിക്കുന്നു.. ഇതെന്താ കഥ എന്ന രീതിയിൽ എല്ലാവരും തോണി ഉണ്ടാക്കുന്നു.. വന്നതുകൊണ്ട് ഇറങ്ങിപോകാതെ ഇരിക്കുന്നു എന്നു മാത്രം 🥵🥵🥵
വിഷ്ണു നല്ല intro ആണ് കൊടുകുന്നത്...but കൂടെ ഉള്ള aa മച്ചാൻ അത്ര പോര..ആളുടെ questions ഒരു depth ഇല്ല ...ഒരു റഫറൻസ് ഇല്ലാതെ വന്നു എന്തൊക്കെയോ. ചോദിക്കുന്നു
ധ്യാനിന്റെ ഇന്റർവ്യൂവിലേ ഈ anchor നെ ഇഷ്ടപ്പെട്ടിരുന്നു.. Naturally humorous.. വേണ്ടാത്ത ചോദ്യങ്ങളുമില്ല
രാജുവേട്ടനെ ഒരുപാട് ഇഷ്ടം ആണ്.. Rajuettante ആറ്റിട്യൂട്, പിന്നെ മനസ് അതൊക്കെ എന്നെ ഒരുപാട് ആകർഷിച്ച കാര്യങ്ങൾ ആണ്. അങ്ങേർക്ക് വലിപ്പചെറുപ്പം ഒന്നുമില്ല.. ഫ്രണ്ട്‌ലി ആയിട്ടുള്ള ഗുഡ് ആയിട്ടുള്ള എല്ലാവരെയും റെസ്‌പെക്ട് ചെയ്യും.. ഇപ്പോ ഈ പടത്തിന്റെ ഇന്റർവ്യൂസ് എടുത്ത് നോക്കിയാൽ അറിയാം, പൃഥിവിയുടെ കൂടെ ഉള്ളവരിൽ ചിലർ പുതുമുഖങ്ങൾ ആണ്.. ഒരുപാട് പോപ്പുലർ ആവാത്ത ചെറിയ ആക്ടർസ് ആണ്. അവരൊക്കെ രാജുവേട്ടനോട് ഇത്രയും കൂൾ ആയി ഫ്രണ്ട്‌ലി ആയി സംസാരിക്കുന്നുണ്ടെങ്കിൽ അതിനു കാരണം വലിപ്പചെറുപ്പം നോക്കാതെ ഉള്ള രാജുവേട്ടന്റെ ഫ്രണ്ട്‌ലി mind തന്നെയാണ്.. പക്ഷെ ഒരുപാട് പേര് പറയുന്നത് അങ്ങേർക്ക് ജാഡ എന്നാണ് 😔
Poyi ooombikko ennal
നിഖില വിമലിന് കൂടുതൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ കിട്ടണം...
Nikhila ik nalla comdey timing und ... comdey padagal chythal set ayirikum
Acting pora
nndi
Periloor priemer league
Normal acting polum vrithi illa pinneya ini comedy
I always like the attitude of nikhila
i always felt like she is a mediocre actress with full of ego..
@@realhuman5895 I like her fun and jovial side very much
@@realhuman5895 the same way you thought about mammootty right? They are starightforward, its not ego mukhath nokki kariyam parayum valiya dialogue adi onnum illa straight to the point
@@jayarajcg2053me too❤
@@realhuman5895not really she is a good actress but not great considering actresses like malavika, samyuktha etc she is better
Good to see Prithvi in a relaxed mood.. Brings a smile to the viewers face as well
Nikhila has born talent in humour.
Nikhilee nee polii thaney❤🔥
A big applause to Safwan/ Saafboi👏 His journey from a RUclips channel to Big screen is really appreciable 👍👍Best wishes❤
HATSOFF TO PRITHVI FOR BEARING SUCH LEVEL OF PATIENCE.. UFF
Fahad and Prithviraj are around the same generation.
2 PERUM 2002IL AANU FIELDIL VANNATHU
nikhila adipwoli.....😂🙌❣
📌ഇൻ്റർവ്യു കൊള്ളാം... അവതാരകനും കൊള്ളാം😂😂😂😂😂😂32:00😂😂
Nikhila is so beautiful😍 and funny too
30:31 nadannal 🥵🥶🔥🔥🔥🔥🔥
പുള്ളിക്ക് മമ്മൂട്ടിയെ വെച്ച് പടം ചെയ്യാൻ താല്പര്യം ഇല്ല.. ചെയ്യേണ്മെങ്കിൽ എന്ന്നെ ചെയ്യാമായിരുന്നു. പിന്നെ മമ്മൂട്ടിക്ക് കൈ നിറയെ കിടിലൻ പടങ്ങൾ ഇപ്പോൾ ഉണ്ട് അത് തുടരട്ടെ
@@Ajay76541 athin ee paranjath Ikkaye vech cheyunna padathe kurichalla.Koode abinayikkunnathine kurichaan.
You r still youth icon prithv
You have a cool attitude nikhila
You r funny but careful while sitting with them to b respectful sijo
You were silent but still neatly done saafboi
Le dyan njan ഇല്ലാതെ ഇൻ്റർവ്യൂ ഹിറ്റ് ആവോ 😂😂
Nikhila's attitude 😍🔥
Basil um koodi venarnnu😂
Anchor Kings🔥🔥🔥 (dhyan fan boys)
ഇന്റർവ്യൂനിടയിൽ തോണി ഉണ്ടാക്കി കളിക്കുന്ന Saafboi😹🔥
@@saafboi🤣
@@saafboi😂
Saafboi മാത്രം അല്ല നിഖിലയും ഉണ്ടാക്കി
AA KADALAASSU KONDU VEREY ENTHU PRAYOJANAM
Saafboi ne rajunte koodeyokke interview il kanumbol abhimanam thonnunnu..oru Malappuramkari enna nilayil
♥️♥️
The Megastar Complete Actor Prithviraj Sukumaran ❤
Dyaninte interview kand kand eppo ellavarum aa oru style aay interviews
Sathyam
Exactly
Mm mx😂😂😂😂😂😂😂😂😂😂mmmn mlmmmo🐦🐧🐧🐧🦄🐝🐝🦄🦄🦄🦄🐝🦄🦄🦄🥒🎣🎣🤿🚍🚔🚔🚍🚍🚍🚔🚔🚔🚔🚔🚍🚍🚍😢😢😢😢💘😢💘💘💘💘😢😢😢😢😢😢😢😢💘😢💘😢😢💘😢😢😢😢💀😢mmm😂😂😂😂😂@@TheMoodDiaries
Pinnee comedy kandu pidicchathu dhyan aanallo. Enthonnedeey
Ithokke amar akbar Antony time le vittatha poyi kand nokk
20:17 അതു സത്യം. ബാക്കി characters oke സിനിമയിൽ ലേശം abnormal aanu. പ്രിത്വിരാജ് ഫുൾ 😂😇
ഒറ്റവരിയിൽ ചോദിക്കേണ്ട ഒരു സാധാരണ ചോദ്യം വലിച്ച് നീട്ടി വലിച്ച് നീട്ടി റബ്ബർ പോലെ ആക്കും
പക്ഷേ ഉത്തരം ഒറ്റ വാക്ക്
Safboi❤️
Siju❤️
നികിലേച്ചി കൗണ്ടർ അടിക്കുക ഒരു കഴിവാണ്. അത് അത്ര easy അല്ലാട്ടോ
Sathyam parayada nee siju alle
Course und
Puu7u 7777y@@irshad6226
Nikhila is a smart girl... Superb actress too
33:55 നിഖില പാവം ചമ്മി പോയി 😅😂
Naslen ne eduth paranjapol entho oru happiness ❤️❤️❤️
brother kindly add subtitle being a malyali movie fan from other state its difficult to understand ...
Oo
This is a prithivi movie sure come other language interviews bro☺️☺️
Will dub the interviews from now on
Waiting for this movie.... anchor 💥💥
Uff mass thanne
Seriously famliy comedy entertainer aanu... Nalla pole chirichuuu
Film poliyanu❤❤
Orupad chirichuu😅😂
Must watch film😊
മ്മടെ സൈനാത്ത💪🔥
Dhyan sreenivasan with Nikhila vimal orumich oru interview varanam polikummm
16:53 apo shaktiman basilinte cinema thanee......
16:36 😂😂😂 nikhila
Prithvi ❤❤
Siju bro itta shirt 🧐🔥
online kittuo? 😢
ഇതൊക്കെ online newsൽ വരുന്ന dialogue ആലോചിക്കുമ്പോഴാ😂😂😂
Show stealer Nikhila😅
33:57 anchor😂🤣
19:44 അഭിമാന നിമിഷം
Srk Face Of Indian Cinema ❤️🥵🔥
Rajuettan ishatam ❤😊
Nikhila chechi😍
Nikhila vimal📌
Always Nikhila❤❤❤❤❤
ഈ ഇന്റർവ്യൂയിൽ പ്രിത്വിരാജ് ധരിച്ചിരിക്കുന്ന വാച്ചിൻടെ വീഡിയോയുമായി വാച്ച് അണ്ണൻ ഉടനെ വീഡിയോ ഇടുന്നതാണ്
എല്ലാ ഇൻ്റർവ്യുവും ഇപ്പോൾ
" പത്മജ പോയി " range ൽ ആണല്ലോ?
the channel can appoint experienced anchores for this interview😊
ആദ്യമായിട്ട് മോനാ ചോദിക്കുന്നത് 😂😂😂
Waiting for this one❤️
Prithvi 🔥
anchor poli aan
Yes, next superstar
Franck-Muller-Vanguard-White-Racing
Watch of Prithviraj
Ella interviews um kandappozhekk prthvi parayunna ella karyom byheart aayi
15:58 ho eetha, interview ayond award onnum kittillallo
27:12
Enik thoninnu ee cinema kaanan aagrahikkunathilum koodthal ivarude interview wait cheyyunnavarayrkum koodthalu
27:26 unni mukundan ith ariyanam oru cinema review cheythathine patti theri parayuvalla cheyendath
16 വർഷങ്ങൾക്കൊക്കെ മുമ്പ്😂😂😂😂😂
അതാണ് ഓർമ വന്നത്
Enth
@@CristyRono-iq2oh പഴയൊരു interview
🤣
18.27 👀 Saf boii അവിടെ ഇരുന്നു കപ്പൽ ഓടിച്ചു കളിക്കുന്നു 😂
Sundari 40:31
I expected a quality interview questions from vishnu...you spoiled an opertunity with prithvi . disappointed
Prithwi orupaad maariyirikkunnu..... attitude
പ്രിത്വിരാജ് ഈ size എടുക്കാത്തത് ആണല്ലോ 😅😂
Avante production alle
Amar അക്ബർ ആന്റണി ഇന്റർവ്യൂ കാണു
Ellaa cinemayilum ore expression, ore character NIKHILA VIMAL 😢
ഇതുപോലെ കുറെ തോൽവി അവതാരകരെ കാണുമ്പോൾ ആണ് പഴയ പല അവതാരകരെയുടെയും വില അറിയുന്നത്
Uvva pazhayathil ethilm umfiya interviewrs undu😂
Ivarodoke personal karyangal chodikkaan padilla.. Movie ye patti chodichalum ooki vidum.. Pinne endhinananvo orungi ketti interview ennm prnj irikkunne
പ്രിത്ഥിരാജ് ആദ്യമായിട്ടാണ് എന്‍ജോയ് ചെയ്യ്ത് ഇന്‍ര്‍വ്യൂവില്‍ കാണുന്നത്..
ഇതിപ്പോ ഒരു promotion മേതോർഡ് ആയി മാറിയോ??. ഇന്റർവ്യു full കോമഡി ആക്കി viral ആക്കൽ..
Anchors 2um ഇത്തിരി വെള്ളിവ്,ബോധം & respect to Prithviraaj സാർ 🤝🤝🤝നിങ്ങൾക്ക് ഉണ്ടായാൽ viewers ന്റെ ചീത്ത comments കുറയുമായിരുന്നു 🙏🏾🙏🏾🙏🏾... സൊ ഭാവിയിൽ ഉള്ള interviews high ages ഉള്ള actors നെ ഇത്തിരി respect നൽകണം 🙏🏾🙏🏾🙏🏾🤝🤝🤝🙏🏾🙏🏾🙏🏾🙌🏽🙌🏽🙌🏽👍🏽👍🏽👍🏽👍🏽ഓക്കേ.....
Super move 😂❤
ആ വെള്ള ഷർട്ടിൽ സ്പൈഡർമാനല്ലേ ഓടക്കുഴല്ലും പിടിച്ചോണ്ട് ഇരിക്കുന്നത്😂
Prithwi njngale saaaf boi ne vila kurachu kaanunnundoo nnoru samshayam😌😌ath venda ath vendaaa
10:29 😂😂😂😂
ഒരു ക്വാളിറ്റിയും ഇല്ലാത്ത ചോദ്യം.. yes or no questions വലിച്ചു നീട്ടി മനസ്സിലാകാത്ത രീതിയിൽ ചുമ്മാ ചോദിക്കുന്നു.. ഇതെന്താ കഥ എന്ന രീതിയിൽ എല്ലാവരും തോണി ഉണ്ടാക്കുന്നു.. വന്നതുകൊണ്ട് ഇറങ്ങിപോകാതെ ഇരിക്കുന്നു എന്നു മാത്രം 🥵🥵🥵
നിഖില ധ്യാൻ combo
എന്നിട്ട് oru promotion interview.
ya mone '
സൂപ്പർ 😍
Avathaarakarude chodhyangal ottum prepared allaathe chothikkunnapole thonni.kurachukoodi nilavaaramulla chodhyangal pratheekshikkunnu...
Enthokkeyadeyy chodikkunne🙂
18:28 pancharayadi 😂 jasurya and Kunjacko boban oru showil rajuettane troll cheyyunnund pennungal vilichal mathram thirinju nokkunna raju athanu pulli orthath 😂
വിഷ്ണു നല്ല intro ആണ് കൊടുകുന്നത്...but കൂടെ ഉള്ള aa മച്ചാൻ അത്ര പോര..ആളുടെ questions ഒരു depth ഇല്ല ...ഒരു റഫറൻസ് ഇല്ലാതെ വന്നു എന്തൊക്കെയോ. ചോദിക്കുന്നു
😂😂😂😂 ee intro aru boraanennu namma parayumbo aaha. Kittyillo vayaru nerach. Anchorine ookki vidukayaanu prthviyum nikhilayumennu manasilayo entho!!
Actually pullide intro nalladha.
@@jishnumenon4220 10 kollam munb. Ithokke repeated aayi cringe aaya saadhanama.
Intro kollaam
Maneesh ettanu shesham oru nalla malayali Interviewer ann vishnu❤❤
Rajesh ettanum super anallo
Da og idyil vaada 😂
@@pachoosworld2098 peru kittiyilla cue Studio poli anu
@@ragnarok774 ara ath
@@abhijithbinoy3646 Rajesh ennalle ayalude name?
Interview കണ്ട് പടം കാണുന്നത് നിർത്തി .. വർഷങ്ങൾക്ക് ശേഷം അയ്യോ ഓര്മിപ്പിക്കല്ലേ
Sathyam
NEE KAANANDA ...KAANAANULLAVAR KAANUM....VARSHANGALKKU SESHAM HIT AANU.....82 CRORES ITHU VAREY KITTI
@kuttan-rd4cl ATHU NEE THEERUMAANIKKU....ITHU INNU VAREY 82 KODI COLLECT CHEYTHU ENNATHU EVIDENCE AANU AVESHAM 145 KODIYUM.......ITHU KANDU KANNU KADICHITTU KARYAMILLA
നിങ്ങൾ കാണണ്ട. അയിന് ആര് നിർബന്ധിച്ചു,?? പിന്നെ നിങ്ങളെ ആരാ ഓർമിപ്പിച്ചത്? ?!
Interview il kadha paranjutheraaarundooo ?
Thug in the air
ഇത് നമ്മുടെ സഫ്വാനല്ലേ😂
ഏട്ടൻ❤️🩹😘😍
Tovi aanenkil thanne avide und sneham tovi❤
I like pritwy T Shert
Nothing can compare Dhyans interview
Nikhila-100% attitude with 50% acting in movies 🎥😏
True! പുള്ളിക്കാരിക്ക് ചളി അടിച്ചിരിക്കാനൊക്കെയാണ് ഇഷ്ടം
Nikila❤
Waiting for this movie😊😊😊❤
11:04 puthiya mukham pattu padum 😂😂