സുകുമാരൻ എന്ന മനുഷ്യൻ ആരുടെ മുന്നിലും തലകുനിക്കാതെ നട്ടെല്ല് വളയക്കാതെ ശരിയും തെറ്റും മുഖത്ത് നോക്കി പറഞ്ഞ അച്ഛ്ന്റെ ധൈര്യശാലിയായ മകൻ ധീരതയോടെ നന്മയ്ക്ക വേണ്ടി പൊരുതു ഞങ്ങൾ ഉണ്ട്
ഇതും നടനാണ് സൂപ്പർ സ്റ്റാർ തന്നെ. പക്ഷെ താര ദൈവങ്ങൾക്ക് ഇല്ലാത്ത ധൈര്യം പൃഥ്വിരാജിനുള്ളത് അദ്ദേഹം തെറ്റ്കാരനല്ല എന്ന സ്വയം വിശ്വാസം അദ്ദേഹത്തിനുള്ളതുകൊണ്ടാണ്.അതിലുപരി സംസ്കാരം അത് ശരിയായി പാലിക്കുന്ന വ്യക്തികൂടി ആണ് ഈ നടൻ എന്നതിൽ അഭിമാനം തോന്നുന്നു. അഭിനന്ദനങ്ങൾ രാജു
When mistakes happen and it is out in public, easiest thing to do is accept which he did, apart from them he didn't do anything where as members like wcc came out and fought and to me they are real super stars
സ്ത്രീകൾ തന്നെ വേട്ടക്കാർക്കൊപ്പം ചേർന്ന് സംസാരിക്കുന്ന അവസരത്തിൽ ഇതുപോലെ നട്ടെല്ല് നിവർത്തി സഹോദരികളെ ചേർത്ത് നിർത്തി അവർക്ക് പൂർണ്ണ പിന്തുണ നൽകുകയും അവർക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന ആണൊരുത്തൻ.. ഇദ്ദേഹം തീർച്ചയായും ഒരു നല്ല മകനും, നല്ലൊരു ഭർത്താവും, നല്ലൊരു അച്ഛനുമാണ് ❤ നിങ്ങളെ പോലെ നമ്മുടെ സമൂഹത്തിലെ ആണുങ്ങൾ വിചാരിച്ചാൽ ഏത് പാതിരാത്രിക്കും ഞങ്ങളെ പോലുള്ള സ്ത്രീകൾക്ക് പേടിക്കാതെ nadakam.
മല്ലിക സുകുമാരൻ ❤️ ഇങ്ങനെ ഒരു മകനെ ഈ സമൂഹത്തിന് സമ്മാനിച്ച അമ്മ❤️ എല്ലാം കൊണ്ടും അമ്മക്ക് അഭിമാനിക്കാൻ പറ്റുന്ന രണ്ട് മക്കൾ ❤ ഓരോ ചോദ്യത്തിനും വ്യക്തമായ ഉത്തരങ്ങൾ ഭാഷ ഏതുമായിക്കോട്ടെ വ്യക്തമായ ഉത്തരം നൽകും അതുകൊണ്ടാണ് ഈ ഫാമിലിയെയും എനിക്ക് ഒത്തിരി ഇഷ്ടം ❤
ഒരുപാട് ഇന്റർവ്യൂകളിൽ അതിശയിപ്പിച്ചിട്ടുണ്ട്.. ഇപ്പോൾ ഇവരുടെ ഒരു ചോദ്യവും ഒഴിഞ്ഞുമാറാതെ എല്ലാറ്റിനും ഭയങ്കര ക്ലാരിറ്റിയോട് കൂടി തന്നെ മറുപടി നൽകി വീണ്ടും അത്ഭുതപ്പെടുത്തുന്നു 🔥🔥🔥
കൃത്യമായി മറുപടി പറയുന്നു എന്ന് മാത്രമല്ല മാധ്യമങ്ങൾക്ക് പഴുതടച്ചു കരണത്തു പൊട്ടിക്കുന്നു..🔥🔥🔥 ചിലർക്ക് വേണ്ടി എല്ലാം മറച്ചു വെക്കുന്ന ഗവണ്മെന്റ് നു കൊടുക്കേണ്ടതും കണക്കിന് കൊടുക്കുന്നു ❤❤super 🥰🥰🥰❤️ഒരു സ്ഥാനത്തിരിക്കുമ്പോൾ ആരോപണം ഉണ്ടായാൽ മാറി നിന്ന് അന്വേഷണം നേരിടണം അല്ലെങ്കിൽ ആ കള്ളം ചെയ്തത് കൊണ്ടാണ് തയാറാകാത്തത് മുഖ്യന് പോലും കൊടുക്കുന്ന അഡ്വൈസ് 🔥🔥🔥🔥😘😘ഹൂഫ്
അച്ഛന്റെ മരണശേഷം ഈ രണ്ട് ആൺമക്കളെയും വ്യക്തമായ നിലപാടുകൾ എടുക്കാൻ സാധിക്കുന്നവരായി അവരുടെ അമ്മ വളർത്തിയത് കൊണ്ടാണ് എല്ലാ നേതൃ നിരകളിലും സ്ത്രീ പ്രാതിനിധ്യം വേണമെന്ന് രാജു പറഞ്ഞത് 🥰👍
ഇങ്ങേർക്കുള്ള 1% ധൈര്യം മലയാളം സിനിമയിലുള്ള ബാക്കി പാണങ്ങൾക്ക് ഉണ്ടോ.. ചോദ്യങ്ങൾക്കെല്ലാം കൃത്യവും സ്പഷ്ടവും ആയ ഉത്തരം നൽകി..ഒരു വ്യക്തവും ഉറപ്പും ഉള്ള നിലപാട് ഉള്ള നടൻ അന്നും ഇന്നും..തെറ്റ് ചെയ്തിട്ടില്ല എന്ന് ബോധമുള്ളതു കൊട് എവിടെയും ധൈര്യമായി കാര്യങ്ങൾ പുള്ളി പറയും.. Prithviraj sukumaram..biggest fan of him ..❤❤❤😊
Manju warrior mohanlal and മമ്മൂട്ടി മലയാള സിനിമക്ക് തന്നെ അപമാനം ഇത്രയും വലിയ problem ഉണ്ടായിട്ടും ഒരക്ഷരം അതിന് റ്റി പറയുക പോലും ചെയ്തില്ല ഇവറ്റകളെ തലയില്‍ കയറ്റി നടത്തുന്ന നമ്മളെപ്പോലെ ഉള്ള ആളുകള്‍ ഇനിയെങ്കിലും മതിയാകൂ
ഈ ഒരൊറ്റ വാർത്താ സമ്മേളനം കൊണ്ട് മാത്രം പൃഥ്യു രാജ് മലയാള സിനിമയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ മമ്മൂട്ടിയും മോഹൻലാലും താങ്കളുടെ എത്രയോ താഴെ യാണ്. നട്ടെല്ലുള്ള നടൻ. മിടുക്കൻ. ആൺ കുട്ടി ❤
ഒറ്റപ്പെടുത്തിയപ്പോൾ ഒരുപക്ഷെ ആരും കരുതിയില്ല ആർജവം ഉള്ള ഒരു ഒന്നൊന്നര മൊതലിനെ ആണ് ഇതൊക്കെ ചെയ്യുന്നത് എന്ന്. ഓരോ വാക്കുകളും വ്യക്തമായ അറിവോടെ ആണ്. ഒന്നും പറയാൻ ഇല്ല 👏👏👏👏👏 heart's of to you brother 👏👏👏👏👏പൃഥ്വിരാജ് മല്ലിക സുകുമാരൻ 👏👏👏👏👏👏👏
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ഇതുവരെയും തൃപ്തികരമായിട്ടുള്ള മറുപടികൾ സിനിമ മേഖലയിലുള്ള ആരും പറഞ്ഞിട്ടോ അതിനെ പറ്റി കാര്യമായിട്ട് ചർച്ച ചെയ്തിട്ടോ ഇല്ല അധെല്ലാം മറികടന്നുകൊണ്ട് പറയാൻ ഉള്ളദെല്ലാം തൃപ്തികരമായിട്ടുള്ള രീതിയിൽ പറഞ്ഞു നിലപാടുകൾ വ്യക്തമാക്കിയ പ്രിത്വി well said👏
രാജു ചേട്ടൻ പണ്ടേ എന്റെ ഹീറോ ആയിരുന്നു ❤ കാലം കഴിഞ്ഞപ്പോൾ പോക്കിരിരാജ യിലൂടെ വളർന്നുവന്നു ആടുജീവിതം 😢 ഒരു ദേശീയ അവാർഡ് എങ്കിലും രാജു ചേട്ടന് നൽകണേ❤❤❤❤❤
മലയാള നടന്മാരിൽ പത്രപ്രവർത്തകർക്ക് വിക്കറ്റ് എടുക്കാൻ അവസരം നൽകാത്ത ഒരേഒരു നടൻ അതു ശ്രീ പ്രത്വിരാജ് മാത്രം.He is genius. No doubt.എല്ലാവരും ഇദ്ദേഹത്തെ പ്രകോപിപ്പിക്കാതെ ചോദ്യം ചോദിക്കുന്ന കാഴ്ച.സുന്ദരം.
മലയാള സിനിമ യിലെ പുലികുട്ടി. ബുദ്ധിയും വിവരവും ഉള്ള നട്ടെല്ലുള്ള നടൻ. അതിലുപരി നല്ലൊരു വ്യക്തി. ഒരു പവർ ഗ്രൂപ്പും പ്രിത്വിരാജ് നോട് കളിക്കൂല. Proud of you.
ഒന്നും പറയാൻ ഇല്ല..ഇഷ്ടം എന്നും പ്രിത്വിരാജ് നോട്.. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു. നന്ദി പ്രിത്വിരാജ് ചോദ്യങ്ങൾക് നന്നായി പ്രതികരിച്ചതിന് 🙏🙏
സിനിമയിൽ ഇടിവെട്ട് ഡയലോഗ് പറഞു പ്രേക്ഷകരെ പ്രകമ്പനം കൊള്ളിച്ചിട്ടുള്ള എല്ലാ നായകന്മാരും ആരോപണവിധേയരായി ഇന്ന് ജനങ്ങൾക്ക് മുൻപിൽ വരാൻ മടിയ്ക്കുമ്പോൾ ബ ..ബ ..ബ പറയാതെ ചങ്കുറപ്പോടെ ചോദ്യങ്ങളെ നേരിട്ട് കൃത്യമായ മറുപടി നൽകിയ പൃത്വിരാജ് തന്നെ യഥാർത്ഥ നായകൻ ......saluit 🎉
അവസാനം പറഞ്ഞ വാചകമാണ് അതി ഗംഭീരം. ഈ തിരുത്തലിന് തുടക്കം കുറിച്ചത് മലയാള സിനിമാ മേഖലയാണ് എന്ന് പിന്നീട് അഭിമാനിക്കാം എന്ന്. എല്ലാ മേഖലകളിലും നടക്കുന്ന കാര്യമാണിത് എന്നത് എല്ലാവരും സമ്മതിക്കും. അപ്പൊ ഈ തുടക്കത്തിനു വേണ്ടി ശ്രമിച്ച ആളുകള്‍ക്ക് നമസ്കാരം 🙏🏻
അക്ഷരം തെറ്റാതെ വിളിക്കാം ആൺ കുട്ടി തീയിൽ കുരുത്തത് ആണ് സുകുമാരൻ സാർ മല്ലികമ്മ നിങ്ങൾക് തല ഉയർത്തി നിൽകാം സുപ്രിയ mam നിങ്ങൾക്കും അഭിമാനിക്കാം ഇതുപോലെ ഒരു ഭർത്താവിനെ ലഭിച്ചതിൽ ഇതുപോലെ ഒരച്ഛന്റെ മോളായി ജനിച്ച അല്ലി മോൾ രാജകുമാരി 🥰🔥
ഓര് അനുജനോട്.... അല്ല ഓര് ഏട്ടനോട്..... അല്ല ഒരു മകനോടുള്ള വാത്സല്യം തോന്നുന്നു..... നിലപാടിന് ബിഗ് സല്യൂട്ട്... മീഡിയയെ കാണേണ്ട കാര്യമാണെങ്കിൽ... തന്റെ നിലപാട് അറിയിക്കണമെങ്കിൽ ഇത്ര തിരക്കായാലും... നിന്ന് സമയം ചോദിച്ചു വാങ്ങി തന്റെ നിലപാട് പറഞ്ഞിട്ട് പോകുന്ന ആൺ കുട്ടി പേര് പോലെ പ്രിത്വിരാജ് 👏👏👏👏
പൃഥിരാജിൽ നിന്നും എന്തെങ്കിലും കിട്ടിയാൽ അതും വിവാദമാക്കി അന്തിചർച്ച ചെയ്യാം എന്ന് കരുതി കോലും ഫോട്ടം പിടിക്കുന്ന യന്ത്രവുമായി വന്ന മപ്രക്കാർക്ക് നിരാശ. വ്യക്തമായ മറുപടിയിലൂടെ തന്റെ വ്യക്തിത്ത്വവും, നിലപാടുകളും, കാഴ്ചപ്പാടുകളും ഈ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു. തങ്കളെ കുറിച്ച് അഭിമാനം തോന്നുന്നു 👏🏻👏🏻
മലയാളസിനിമയ്ക്ക് സുകുമാരൻ എന്ന മഹാമനുഷ്യൻ നൽകിയ എറ്റവും വലിയ പുണ്യം. മകന്റെ നിലപാടുകൾ അറിഞ് അദ്ദേഹത്തിന്റെ ആത്മാവ് അഭിമാനം കൊള്ളുന്നുണ്ടാകും. തീർച്ച!!!
അദ്ദേഹത്തിൻ്റെ ആരാധകനായതിൽ അഭിമാനിക്കുന്നു. ഒരു വിഷയത്തിലും അദ്ദേഹത്തിൻ്റെ നിലപാടുകളിൽ ഞാൻ ഒരിക്കലും നിരാശനായിട്ടില്ല. രായപ്പൻ മുതൽ രാജുവേട്ടൻ വരെയുള്ളത് രൂപാന്തരമല്ല, വെള്ളിവെളിച്ചത്തിൽ എങ്ങനെ ജീവിക്കാമെന്ന പാഠമാണ്
എങ്ങനെ ബാധിക്കുവോ അങ്ങനെ തന്നെ ബാധിക്കണം❤️ആരോപണങ്ങൾ ഉണ്ടെങ്കിൽ അന്വേഷണങ്ങൾ ഉണ്ടാവണം...കുറ്റകൃത്യം തെളിയുക ആണെങ്കിൽ മാതൃകപരമായ ശിക്ഷ ഉണ്ടാവണം...എത്ര കൃത്യമായ പ്രതികരണം പ്രിത്വിരാജ് സുകുമാരൻ❤️🔥🔥
താങ്കളുടെ അഭിപ്രായം ഞാൻ വളരെ ശരിയാണ് , താങ്കളെപ്പോലെ യുളള നടന്മാരേയാണ് ഇന്നും എന്നും ഈ സിനീമാ ഫീഡിന് കരുത്തും ആവേശവും.Mr . പൃഥ്വിരാജ് ,നടൻ മാത്രമല്ല താങ്കൾ ഒരു മഹാനായ വെക്തിയാണ് . ആയിരമായിരം അനുമോദനം ഈശ്വരൻ താങ്കളുടെ ഉയർച്ചയിൽ എന്നും താങ്ങും തണലുമാകട്ടെ.
നല്ലൊരു നാളെയെ സ്വപ്നം കാണുന്ന ഓരോ മനുഷ്യൻ്റെയും ഉള്ളിലെ മോഹം, സ്വപ്നം - ആണ് ഒരു കാര്യം കൂടി എനിക്ക് പറയാനുണ്ട് എന്നു പറഞ്ഞ് പൃഥ്വിരാജ് പറഞ്ഞു നിർത്തിയത്. സന്തോഷം, അഭിമാനം , ഇതുപോലെയുള്ള ഓരോ മനുഷ്യനെയുമോർത്ത് - നാളെയുടെ വഴിവിളക്കുകളായി,മുഖം മൂടികളില്ലാതെ, ഇവർ തുടരട്ടെ. പ്രാർത്ഥനകൾ, ആശംസകൾ🎉🎉❤❤
സന്തോഷം....മലയാളികൾക്ക് ഇനിയും സിനിമ കാണാൻ അവസരം ഉണ്ടു.....മറ്റുള്ളവർ മൈക് കണ്ട് പേടിച്ച് ഓടിയപ്പോൾ സുകുമാരൻ്റെ മകൻ നമ്മുടെ പൃഥി രാജ് മുന്നോട്ടു വന്നതിൽ അഭിമാനിക്കാം
നമുക്കും ഉറപ്പിച്ച് പറയാം.."മടിയിൽ കനമില്ല" , born with strong backbone, ❤ He is the man... , വാക്കുകൾക്ക് ഇത്രയും clarity, ഓരോരോ ചോദ്യങ്ങളും വ്യക്തമായി കേൾക്കാൻ കാണിക്കുന്ന മനസ്, ഓരോന്നിനും വ്യക്തമായ ഉത്തരം ......
പൃഥ്വിക്ക് ഉറച്ച നിലപാടുണ്ട്.. അത് വ്യക്തമായി പറയാനുള്ള ആർജ്ജവമുണ്ട്.. മാത്രമല്ല, സിനിമയിലെ ഒരുത്തനെയും ഭയക്കേണ്ട യാതൊരു കാര്യവുമില്ല.. അമ്മ സംഘടനയിൽ അങ്ങനെ ഒരു power ഗ്രുപ് ഉണ്ടെങ്കിൽ അതിന്റെയും top ഇൽ power ഉള്ളവനാണ് പ്രിഥ്വി.. ആ ലെവലിൽ പുള്ളി വളർന്നിട്ടുണ്ട്... പുള്ളിയെ പണ്ട് ഒതുക്കാൻ ശ്രമിച്ച പോലെ ഇന്ന് ആ മേഖലയിലെ ഒരുത്തനും അതിന് പറ്റില്ല
തെറ്റ് ചെയ്തിട്ടില്ല എന്ന് നൂറു ശതമാനം ഉറപ്പു ഉള്ളവന്റെ ചങ്കൂറ്റം ആണ് ഈ വാക്കുകൾ...❤❤❤ അല്ലാതെ നമ്മൾ സൂപ്പർസ്റ്റാർ മെഗാസ്റ്റാർ എന്നൊക്കെ വിളിക്കുന്ന നടന്മാര് മാളത്തിൽ പോയി ഒളിച്ചു ഇരിക്കുന്ന അവസ്ഥ സത്യത്തിൽ നമ്മൾ മലയാളികൾക്കു നാണക്കേട് ആണ്😢😢
പൃഥ്വിരാജിനെ ആർക്കും ഇഷ്ട്ടമല്ല.. കാരണം.. ഉള്ളത് തുറന്ന് പറയും.. ഉള്ളത് പറയുന്നവരെ പണ്ടേ ഇഷ്ട്ടം അല്ലല്ലോ.. സൂപ്പർ രാജുവേട്ടാ.. ഇങ്ങനെ തന്നെ വേണം മുൻപോട്ടും 👍👍👍👍
പ്രിത്വി യെ പോലുള്ളവർ നേതൃത്വം ഏറ്റെടുക്കണം .....മലയാള സിനിമ യുടെ അഭിമാനം ഇതാണ് മെഗാസ്റ്റാർ ✨✨✨✨✨✨🔥🔥🔥🔥🤪മമ്മൂട്ടിയും ലാലപ്പനും നാടുവിട്ടോ ... ഇങ്ങനെ പറയാൻ നട്ടെല്ല് വേണം ... പ്രിത്വി ക് ബിഗ് സല്യൂട്ട് ✨✨✨🔥🔥🔥
ഒരുപാട് ഇഷ്ട്ടാണ് പ്രിത്വിരാജ് എന്ന ബ്രദർ എല്ലാം കൊണ്ടും അമ്മയുടെ തലപ്പത്തു ഇരിക്കാൻ ഏറ്റവും അർഹിക്കുന്നടും രാജു bro ആണ് ഇതുപോലുള്ള ഒരു മകനെ പ്രസവിച്ച മല്ലിക അമ്മക്ക് ന്റെ ചക്കരയുമ്മ 🥰🥰
@@fathimaUbaiz4239 മലയാള സിനിമ അന്യ സംസ്ഥാനങ്ങളിൽ അറിയപ്പെടുന്നത് ..ലാൽ, മമ്മൂട്ടി ഇവരുടെയൊക്കെ പേരിലാണ് ..ഇത്ര വലിയ സംഭവം നടക്കുമ്പോൾ രണ്ടു പേരും മിണ്ടാതിരിക്കുന്നത് ശരിയാണോ..ആ മൗനത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചില്ലെങ്കിലും ധൈര്യമായി പറയണം
പൊളി!! ഇതാണ് നട്ടെല്ലുള്ള മലയാള നടൻ. ഒളിച്ചോട്ടമില്ല തെറിവിളി ഇല്ല വയ്ക്തമായ പക്വമായ പ്രതികരണം. ഇങ്ങേരാണ് അമ്മയുടെ സെക്രട്ടറി കസേരയിൽ ഇരിക്കേണ്ടത്.👌👍
💯
Bro daddy settil peedipichvane samreschavan alle🎉🎉🎉,best
Ippollumm cinemakar vishuwasikann fans 🙏
@@mounamswaramayiCORRECT Mohanlal paranjittanu Ivan samsarikkunnath irattathappanu
Prithi Raju and Parvathi are genuine guys ❤
ചോദ്യങ്ങളെ ഭയമില്ല. ഉത്തരം പറയാൻ മടിയുമില്ല. വ്യക്തമായ നിലപാടും. The real hero.❤
ഇതെല്ലാം അറിയാമായിരുന്നിട്ടും ഇത്രയും കാലം എവിടെയായിരുന്നു.
എവിടെ ആയിരുന്നു എന്ന് ചോദിക്കുന്നതിൽ ഒരു അർത്ഥവുമില്ല
അയാളുടെ position അറിയില്ലേ
ബാക്കി നടൻമാർ എല്ലാം എവിടെ
ഉണ്ടയാണ് ഉത്തരമെല്ലാം ഡിപ്ലോമാറ്റിക് ആണ് ആരെയൊക്കെയോ ഭയക്കുന്നുണ്ട് ഒന്നുമങ്ങു തുറന്നു പറയുന്നില്ല
നല്ല തന്തക്കു പിറന്നവൻ❤
മല്ലിക സുകുമാരൻ ❤ ഇങ്ങനെ ഒരു മകനെ ഈ സമൂഹത്തിനു സമ്മാനിച്ച അമ്മ ♥️ അഭിനന്ദനങ്ങൾ ♥️
ജഗതിടെ വിത്ത് ആണ് 😂
@@മില്ലെനിയംആദ്യം നി എത് പാഴിന് ഉണ്ടായതാണെന്ന് കണ്ടുപിടിക്ക്
malayathil paranjath tanne aan English il paranjath, alansiyar ne swantam film il eduth nalla nilapaad, football club inte parasyam
@@മില്ലെനിയംcheytta pokki nokkiyarnnoo 😂😂 cheytta😂😂
@@മില്ലെനിയംNinte karyam igne vilich paranj nadakkano?
ഈ മനുഷ്യനോടുള്ള ആദരവ്
നാൾക്കുനാൾ കൂടിക്കൂടി വരുന്നു. Big Salute man🌟🌟🌟
Eyaalum oru power groupinte baagam aaan,,,
raayappante 😂😂😂😂 story vannittundu. bro daddy peedana veeran raayappan
Aarodum mindatha ivan aano secretary 😂😂 acting um sokham.. Ippol anya bhaashayil poyi aviduthe superstars inte thallu medichu chakunnu. Allaathe enthanu ivide acting, aake ariyunna expression aanu kalippu look. Athu vachu ethra naal ivan odum
അന്ന് പരിഹസിക്കപ്പെട്ടവൻ ആണ് ഇന്ന് തീ ആയി മറുപടി പറയുന്നത്💪🏽💯👍🏽He the Man
@SatheeshKumar-mb2uqnee annallo kodathi
@SatheeshKumar-mb2uqkovalan fan?
😂
പേട്ടൻ അല്ല pr work ചെയ്യാൻ @SatheeshKumar-mb2uq
😂😂😂
ഒരു ചോദ്യത്തിൽ നിന്നും പോലും ഒഴിഞ്ഞു മാറാതെ എല്ലാത്തിനും നല്ല കലക്കൻ മറുപടി 👏🏾👏🏾👏🏾👌🏻
Egane sadikunnu phayangaram
സുകുമാരൻ മല്ലികാ മലയാള സിനിമയ്ക്കു നൽകിയ രാജകുമാരൻ 🥰💥🙏
💯
❤
❤❤❤
Aa ccv vv v. Mm. .😊😊😊😊
Yes
സുകുമാരൻ എന്ന മനുഷ്യൻ ആരുടെ മുന്നിലും തലകുനിക്കാതെ നട്ടെല്ല് വളയക്കാതെ ശരിയും തെറ്റും മുഖത്ത് നോക്കി പറഞ്ഞ അച്ഛ്ന്റെ ധൈര്യശാലിയായ മകൻ ധീരതയോടെ നന്മയ്ക്ക വേണ്ടി പൊരുതു ഞങ്ങൾ ഉണ്ട്
സത്യം
ഇതും നടനാണ് സൂപ്പർ സ്റ്റാർ തന്നെ. പക്ഷെ താര ദൈവങ്ങൾക്ക് ഇല്ലാത്ത ധൈര്യം പൃഥ്വിരാജിനുള്ളത് അദ്ദേഹം തെറ്റ്കാരനല്ല എന്ന സ്വയം വിശ്വാസം അദ്ദേഹത്തിനുള്ളതുകൊണ്ടാണ്.അതിലുപരി സംസ്കാരം അത് ശരിയായി പാലിക്കുന്ന വ്യക്തികൂടി ആണ് ഈ നടൻ എന്നതിൽ അഭിമാനം തോന്നുന്നു. അഭിനന്ദനങ്ങൾ രാജു
Kooduthal show Venda… you’re nothing just an actor (Black money producer).. wait.. will come out soon
When mistakes happen and it is out in public, easiest thing to do is accept which he did, apart from them he didn't do anything where as members like wcc came out and fought and to me they are real super stars
😂😂😂@@santhoshalex5216
നല്ല മറുപടി ❤❤❤❤ മോനെ
@@santhoshalex5216 ശരി കണ്ണാപ്പി
ഈ കമ്മറ്റി റിപ്പോർട്ട് വന്നതിനു ശേഷം ഇത്ര വ്യക്തമായ മറുപടി ആരും നൽകിയിട്ടില്ല. കൃത്യം വെക്തം.❤
ഇത് വിദ്യാഭ്യാസത്തിന്റെ പവർ ആണ്... വളർത്തു ഗുണവും... 🔥മല്ലികാമ്മ ഹാൻഡ്‌സ് ഓഫ് യു 💕💕
12 thikachitilla😅
😂
Education alla, valarthu gunam and lokavivaravum thanne....
@@abhinanda2004Education is not about schooling...understand the difference
A well read person's matured talk..no doubt his upbringing is also a factor
എത്ര മനോഹരമായിട്ടാണ് പൃഥ്വി സംസാരിക്കുന്നതു.
ഇതുപോലെ ആയിരിക്കണം ഒരു സിനിമ നടൻ
ഇതാണ് ഈ മനുഷ്യനെ എനിക്കിഷ്ട്ടം... എത്ര ക്ലിയർ ആണ് ഓരോ ചോദ്യത്തിനും ഉത്തരം കൊടുക്കുന്നത്..... ആളാറിഞ്ഞു കളിക്കടാ ♥️
Good bless you
സ്ത്രീകൾ തന്നെ വേട്ടക്കാർക്കൊപ്പം ചേർന്ന് സംസാരിക്കുന്ന അവസരത്തിൽ ഇതുപോലെ നട്ടെല്ല് നിവർത്തി സഹോദരികളെ ചേർത്ത് നിർത്തി അവർക്ക് പൂർണ്ണ പിന്തുണ നൽകുകയും അവർക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന ആണൊരുത്തൻ.. ഇദ്ദേഹം തീർച്ചയായും ഒരു നല്ല മകനും, നല്ലൊരു ഭർത്താവും, നല്ലൊരു അച്ഛനുമാണ് ❤ നിങ്ങളെ പോലെ നമ്മുടെ സമൂഹത്തിലെ ആണുങ്ങൾ വിചാരിച്ചാൽ ഏത് പാതിരാത്രിക്കും ഞങ്ങളെ പോലുള്ള സ്ത്രീകൾക്ക് പേടിക്കാതെ nadakam.
Well said...
He is right
malayathil paranjath tanne aan English il paranjath, alansiyar ne swantam film il eduth nalla nilapaad, football club inte parasyam
Very good observations🎉🎉
Well said
ഇങ്ങനെ ഒരു മകന് ജന്മം നൽകിയ ആ അമ്മ ഒരു വല്യ സെല്യൂട്ട് അർഹിക്കുന്നു.. അത് അച്ഛൻ mr. Sukumaran ആയതു അതിനേക്കാൾ മഹത്വം 🙏🙏🙏❤️❤️❤️
Super Raju
All of you blind Hero worshipers are part of the problem
മല്ലിക സുകുമാരൻ ❤️ ഇങ്ങനെ ഒരു മകനെ ഈ സമൂഹത്തിന് സമ്മാനിച്ച അമ്മ❤️ എല്ലാം കൊണ്ടും അമ്മക്ക് അഭിമാനിക്കാൻ പറ്റുന്ന രണ്ട് മക്കൾ ❤ ഓരോ ചോദ്യത്തിനും വ്യക്തമായ ഉത്തരങ്ങൾ ഭാഷ ഏതുമായിക്കോട്ടെ വ്യക്തമായ ഉത്തരം നൽകും അതുകൊണ്ടാണ് ഈ ഫാമിലിയെയും എനിക്ക് ഒത്തിരി ഇഷ്ടം ❤
ഇത്രയും ക്ലാരിറ്റിയുള്ള ഒരു വാർത്ത സമ്മേളനം സിനിമ ലോകത്തു നിന്ന് എന്റെ വയസ്സിനിടക്ക് ആദ്യമായി കേൾക്കുകയാണ്. അഭിനന്ദനങ്ങൾ പൃദ്വിരാജ്.
❤
❤😂❤S❤️💯💯
ഇവനും കുടുങ്ങും 😂
@@regeeshsachuttan5137kudunghoola... Mone... ഇവൻ പോരാളി 🔥🔥🔥🤍
ഒരുപാട് ഇന്റർവ്യൂകളിൽ അതിശയിപ്പിച്ചിട്ടുണ്ട്.. ഇപ്പോൾ ഇവരുടെ ഒരു ചോദ്യവും ഒഴിഞ്ഞുമാറാതെ എല്ലാറ്റിനും ഭയങ്കര ക്ലാരിറ്റിയോട് കൂടി തന്നെ മറുപടി നൽകി വീണ്ടും അത്ഭുതപ്പെടുത്തുന്നു 🔥🔥🔥
big salute😊😊😊😊😊
Aanoruthanundallo good
ശുദ്ധമായ മലയാളത്തിൽ നട്ടെല്ലോടുകൂടിയുള്ള മറുപടി. ..
കയ്യടിക്കടാ 👏👏
അടിച്ചില്ലേൽ കുഴപ്പം ഉണ്ടോ
🎉
👏👏
Aarodum mindatha ivan aano secretary 😂😂 acting um sokham.. Ippol anya bhaashayil poyi aviduthe superstars inte thallu medichu chakunnu. Allaathe enthanu ivide acting, aake ariyunna expression aanu kalippu look. Athu vachu ethra naal ivan odum
ഓമ്പ്രാ .
കൃത്യമായി മറുപടി പറയുന്നു എന്ന് മാത്രമല്ല മാധ്യമങ്ങൾക്ക് പഴുതടച്ചു കരണത്തു പൊട്ടിക്കുന്നു..🔥🔥🔥 ചിലർക്ക് വേണ്ടി എല്ലാം മറച്ചു വെക്കുന്ന ഗവണ്മെന്റ് നു കൊടുക്കേണ്ടതും കണക്കിന് കൊടുക്കുന്നു ❤❤super 🥰🥰🥰❤️ഒരു സ്ഥാനത്തിരിക്കുമ്പോൾ ആരോപണം ഉണ്ടായാൽ മാറി നിന്ന് അന്വേഷണം നേരിടണം അല്ലെങ്കിൽ ആ കള്ളം ചെയ്തത് കൊണ്ടാണ് തയാറാകാത്തത് മുഖ്യന് പോലും കൊടുക്കുന്ന അഡ്വൈസ് 🔥🔥🔥🔥😘😘ഹൂഫ്
എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി👏🏻👏🏻വ്യക്തമായ നിലപാടുള്ള മനുഷ്യൻ പൃഥി ✨✨✨
പക്ഷെ സ്വരാജ്യത്തോട് സ്നേഹം ഇല്ലാത്തവൻ
വമ്പൻ മാർഎല്ലാം മീഡിയയുടെ മുന്നിൽ വിറക്കുബോൾ ചുമ്മ 🔥🔥🔥 പോലെ നിൽക്കുന്ന മൊതൽ രാജു 🔥
Ufff
Wait chii Nala Evan varum 😂😂 ethkilum kelavi varum 😂😂😂
R😅xze😮rsf😮7dfzz 0:55 @@shaanushaanu7577
@@suryas6553 vannittu para
എന്നിട്ട് power ഗ്രൂപ്പിനെ പറ്റി ചോദിച്ചപ്പോൾ ഉരുണ്ട് കളിച്ച മറുപടിയാണല്ലോ പറഞ്ഞത് വ്യക്തമായ നിലപാട് ഇവനും ഇല്ല
വളരെ ഏറെ ഇഷ്ടപ്പെട്ട നടനാണ് പ്രിത്വി. ആ അമ്മ വളർത്തിയ ഗുണം കാണിക്കുന്നു ❤️🔥❤️🔥❤️🔥
അച്ഛന്റെ മരണശേഷം ഈ രണ്ട് ആൺമക്കളെയും വ്യക്തമായ നിലപാടുകൾ എടുക്കാൻ സാധിക്കുന്നവരായി അവരുടെ അമ്മ വളർത്തിയത് കൊണ്ടാണ് എല്ലാ നേതൃ നിരകളിലും സ്ത്രീ പ്രാതിനിധ്യം വേണമെന്ന് രാജു പറഞ്ഞത് 🥰👍
Ella Ammamarum nannayanu valarthunnathu.Daivanugraham,bhagyam,anusarana.Ellam othu vannu.
@@peterspiderman7424എല്ലാവരും നല്ലതല്ല
Ul
ലാംബർഗ്ഗനി
വ്യക്തമായ നിലപാട് പറയാൻ തന്റെടം കാണിച്ച പൃഥ്വികെ ബിഗ് സല്യൂട്ട്. 🙏🙏. ഈ തന്റെടം മുന്നോട്ടും വേണം. 👍👍
ഇങ്ങേർക്കുള്ള 1% ധൈര്യം മലയാളം സിനിമയിലുള്ള ബാക്കി പാണങ്ങൾക്ക് ഉണ്ടോ.. ചോദ്യങ്ങൾക്കെല്ലാം കൃത്യവും സ്പഷ്ടവും ആയ ഉത്തരം നൽകി..ഒരു വ്യക്തവും ഉറപ്പും ഉള്ള നിലപാട് ഉള്ള നടൻ അന്നും ഇന്നും..തെറ്റ് ചെയ്തിട്ടില്ല എന്ന് ബോധമുള്ളതു കൊട് എവിടെയും ധൈര്യമായി കാര്യങ്ങൾ പുള്ളി പറയും.. Prithviraj sukumaram..biggest fan of him ..❤❤❤😊
ഇത്രയും കാലം ധൈര്യം ഇല്ലായിരുന്നോ, ഒന്ന് പോടെ
Tovinothomas
@@ab.iieeeeAppa arinnjillee...pulli pettu...3 days..entho sambavam varan ind .. online insta pages onnum follow cheyyarillee😂
Manju warrior mohanlal and മമ്മൂട്ടി
മലയാള സിനിമക്ക് തന്നെ അപമാനം
ഇത്രയും വലിയ problem ഉണ്ടായിട്ടും ഒരക്ഷരം അതിന് റ്റി പറയുക പോലും ചെയ്തില്ല
ഇവറ്റകളെ തലയില്‍ കയറ്റി നടത്തുന്ന നമ്മളെപ്പോലെ ഉള്ള ആളുകള്‍ ഇനിയെങ്കിലും മതിയാകൂ
@@rscrizz4496 inno innalayo alla fieldil vanna annu muthal ee chankoottam pullik und, ath kanichittum und
ഈ ഒരൊറ്റ വാർത്താ സമ്മേളനം കൊണ്ട് മാത്രം പൃഥ്യു രാജ് മലയാള സിനിമയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ
മമ്മൂട്ടിയും മോഹൻലാലും താങ്കളുടെ എത്രയോ താഴെ യാണ്.
നട്ടെല്ലുള്ള നടൻ.
മിടുക്കൻ.
ആൺ കുട്ടി ❤
അഴകൊഴമ്പൻ നിലപാട് സ്വീകരിക്കാതെ വ്യക്തമായ മറുപടി നൽകി പ്രഥ്യു രാജ്
തലമുതിർന്ന സിനിമക്കാരിൽ നിന്നും താൻ വ്യത്യസ്തനാണ് എന്ന് തെളിയിച്ചിരിക്കുന്നു!
എല്ലാം ok but ഈ ആണ് കുട്ടി എന്തിനാണാവോ 😐
നടിക്ക് ആക്രമണം ഉണ്ടായപ്പോൾ കൂടെ നിന്ന ഏക നടൻ.
True❤
ആസിഫ് അലിയും
Asif ali yum
@@anupamamyezz2171yo what
@@ForThepeoples., Nadi case il Diliep kuttakaran alla ennu Ayalkku manasil ayi kanum. Real truth will come out in nadi case
Excellent... വ്യക്തമായ നിലപാട്,💯💯💯
ഇത് ആള് വേറെയാണ്. ഇത്രയും ഉത്തരവാദിത്വ ബോധമുള്ള ഒരു നടൻ അല്ലെങ്കിൽ ഒരു സിനിമാപ്രവർത്തകൻ ലോകസിനിമയിലുണ്ടോ?
ഒരാള് തകർന്നാൽ ഇയാൾക്ക് കയറണമെന്ന് ഉദ്യശ്യം ഇയാളും അമ്മയും കുശുമ്പ് പിടിച്ചവർ അല്ലെ
😂
Nolaneyum kaamarunineyum oke ariyamodey 😂
ഇല്ല 👌
@@thaantonymark avare pole thanneyade pulliyum
പൃഥിരാജ് നല്ല അറിവിന്റെ ഉടമ നല്ല സ്വഭാവമുള്ള മനുഷ്യൻ 🙏🙏
Valarthugunam
athu ningakku engane ariyam?
He got lot of time and prepared for the interview that is all
ആരേയും അങ്ങനെ പുകഴ്തണ്ട് എല്ലാവരിലുമുണ്ട് ഒരു പിശാച്...(അവസരമാണാവശ്യത്തിന്റെമാതാവ്)
😂
അക്ഷരം തെറ്റാതെ നിങ്ങളെ പുരുഷൻ എന്ന് വിളിക്കാം എല്ലാ അർത്ഥത്തിലും......
Respected too Raaju ❤️ Proud of you.
ഇത്തെരം നിലപാടുകൾ ആണ് ഒരാൺകുട്ടി ക്ക് ചേരുന്നത് 👏👏well done pridhwi 😍
ഒറ്റപ്പെടുത്തിയപ്പോൾ ഒരുപക്ഷെ ആരും കരുതിയില്ല ആർജവം ഉള്ള ഒരു ഒന്നൊന്നര മൊതലിനെ ആണ് ഇതൊക്കെ ചെയ്യുന്നത് എന്ന്. ഓരോ വാക്കുകളും വ്യക്തമായ അറിവോടെ ആണ്. ഒന്നും പറയാൻ ഇല്ല 👏👏👏👏👏 heart's of to you brother 👏👏👏👏👏പൃഥ്വിരാജ് മല്ലിക സുകുമാരൻ 👏👏👏👏👏👏👏
നിലപാട്. ..മമ്മൂട്ടി പൃഥ്വിരാജ് ☝️
കർമ്മ❤
Hats off 🎉to
Good response very well ❤❤
Mammootti എന്തു nilappadu ആണ് eduthathu bro@@noushad48
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ഇതുവരെയും തൃപ്തികരമായിട്ടുള്ള മറുപടികൾ സിനിമ മേഖലയിലുള്ള ആരും പറഞ്ഞിട്ടോ അതിനെ പറ്റി കാര്യമായിട്ട് ചർച്ച ചെയ്തിട്ടോ ഇല്ല അധെല്ലാം മറികടന്നുകൊണ്ട് പറയാൻ ഉള്ളദെല്ലാം തൃപ്തികരമായിട്ടുള്ള രീതിയിൽ പറഞ്ഞു നിലപാടുകൾ വ്യക്തമാക്കിയ പ്രിത്വി well said👏
Tovino also❤
Jagadeesh too
Yes@@fazalforever3721
Yes💯
വിദ്യാഭ്യാസം മുഖ്യ ഘടകം , ജഗദീഷും പൃഥിരാജും തെളിയിക്കുന്നു .
Pritviraj completed only plus two. After that he discontinued his studies. Jagadish ia a professor
@@Jiah789American English anu mone Prithviraj......
@@Jiah789bachelor's degree in Information Technology from University of Tasmania, Australia.
@@abinjv18completed alla only one year aduthu padichu....pinnne ingu vannnu....he was studious athinte aanu
@@abinjv18BTech It annoo
നിലപാടുകൾ വ്യക്തമാക്കി അതിൽ തന്നെ ഉറച്ചു നിൽക്കുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്
മല്ലിക സുകുമാരൻ എന്ന അമ്മ വളർത്തിയ ഗുണം ഈ മകനിൽ കാണുന്നു ആ അമ്മയ്ക് ബിഗ് സല്യൂട്ട്
👌
👌🏻👌🏻👌🏻👌🏻👍🏻💯
You were also raised by her ? t Fk u glazing shi
രാജു ചേട്ടൻ പണ്ടേ എന്റെ ഹീറോ ആയിരുന്നു ❤ കാലം കഴിഞ്ഞപ്പോൾ പോക്കിരിരാജ യിലൂടെ വളർന്നുവന്നു ആടുജീവിതം 😢 ഒരു ദേശീയ അവാർഡ് എങ്കിലും രാജു ചേട്ടന് നൽകണേ❤❤❤❤❤
മലയാള നടന്മാരിൽ പത്രപ്രവർത്തകർക്ക് വിക്കറ്റ് എടുക്കാൻ അവസരം നൽകാത്ത ഒരേഒരു നടൻ അതു ശ്രീ പ്രത്വിരാജ് മാത്രം.He is genius. No doubt.എല്ലാവരും ഇദ്ദേഹത്തെ പ്രകോപിപ്പിക്കാതെ ചോദ്യം ചോദിക്കുന്ന കാഴ്ച.സുന്ദരം.
satyam
ടോവിനോ same ആണ്
The real prithvi❤️🔥
Good observations🎉
@@SintoPaul-s5gYes💯
7:55 loved the reply of reporter
😂😂annakil
Satyam 😂
നേതൃത്വം നൽകാൻ ഏറ്റവും അനുയോജ്യനായ വ്യക്തിത്വം മാണ് പൃത്വി രാജ് very good performance 👍 power full speech👌
അമ്മയുടെ സെക്രട്ടറി ആയിരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി യാണ് പൃഥ്വിരാജ്
Ini angana oru sangadana veno bro
Currect❤
100%
ജഗദീഷ് കൂടെ ഉണ്ട്
@@Thorappan507yes maybe😂😂
മലയാള സിനിമ യിലെ പുലികുട്ടി. ബുദ്ധിയും വിവരവും ഉള്ള നട്ടെല്ലുള്ള നടൻ. അതിലുപരി നല്ലൊരു വ്യക്തി. ഒരു പവർ ഗ്രൂപ്പും പ്രിത്വിരാജ് നോട് കളിക്കൂല. Proud of you.
നട്ടെല്ലുള്ള മലയാളനടൻ.ഏത് ചോദ്യത്തിനും വ്യക്തമായ ഉത്തരം... Hats off to you raju 🌹🌹🌹🌹🌹
വ്യക്തമായ നിലപാടുള്ള മനുഷ്യൻ. രാജുവേട്ടാ big salute
ഇവന്റെ നിലപാട് മുൻപേ അറിയാം. ഹലാൽ ഫ്ലാറ്റ്, വിൽക്കാൻ ശ്രമിച്ചവൻ ആണ് ലവൻ
ബിഗ്സ്‌ക്രീനിലും ജീവിതത്തിലും സൂപ്പർ സ്റ്റാർ. നട്ടെല്ലുള്ളവൻ 🔥🔥🔥🔥
👍👍👌👌👌🤝
തെറ്റ് ചെയ്യാത്തവർക്കേ ഇത്രയും confident ആയി മറുപടി പറയാൻ പറ്റു very genuine person 👍
Nope.he is an actor!!! Acting cheyan kazhivulla aalanu..
Obviously prithviraj kuttakaran anenn njn paranjattilla
*genuine
@@adhiiiiiiiiiiiiiiiii thankyou for correction
They are actors
ഒന്നും പറയാൻ ഇല്ല..ഇഷ്ടം എന്നും പ്രിത്വിരാജ് നോട്.. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു. നന്ദി പ്രിത്വിരാജ് ചോദ്യങ്ങൾക് നന്നായി പ്രതികരിച്ചതിന് 🙏🙏
ഇതു പോലെ ഒരു press meet നടത്താൻ ഇവിടുത്തെ സൂപ്പർ സ്റ്റാറുകൾക്ക് ധൈര്യമുണ്ടോ?
illann urappalle
Bababa adikum നടത്തിയാൽ തന്നെ
Manthappan Pani vannu
Athinu sndilku urappu venam
Big mss 😂evdr
ഞാൻ എന്തിനാണ് ഞെട്ടുന്നത് , ഞാൻ നേരത്തെയും ഇതിനു വേണ്ടി ശബ്ദം ഉയർത്തിയ ഒരാള് ആണ് - അതിൽ തന്നെ ഉണ്ട് അദ്ദേഹത്തിൻ്റെ നിലപാട് 🔥
പക്ഷെ അമ്മയിലെ അംഗങ്ങൾ മൊഴിമാറ്റിയത് അയാൾ അറിഞ്ഞില്ല പോലും അതെന്താ
സിനിമയിൽ ഇടിവെട്ട് ഡയലോഗ് പറഞു പ്രേക്ഷകരെ പ്രകമ്പനം കൊള്ളിച്ചിട്ടുള്ള എല്ലാ നായകന്മാരും ആരോപണവിധേയരായി ഇന്ന് ജനങ്ങൾക്ക് മുൻപിൽ വരാൻ മടിയ്ക്കുമ്പോൾ ബ ..ബ ..ബ പറയാതെ ചങ്കുറപ്പോടെ ചോദ്യങ്ങളെ നേരിട്ട് കൃത്യമായ മറുപടി നൽകിയ പൃത്വിരാജ് തന്നെ യഥാർത്ഥ നായകൻ ......saluit 🎉
അവസാനം പറഞ്ഞ വാചകമാണ് അതി ഗംഭീരം. ഈ തിരുത്തലിന് തുടക്കം കുറിച്ചത് മലയാള സിനിമാ മേഖലയാണ് എന്ന് പിന്നീട് അഭിമാനിക്കാം എന്ന്. എല്ലാ മേഖലകളിലും നടക്കുന്ന കാര്യമാണിത് എന്നത് എല്ലാവരും സമ്മതിക്കും. അപ്പൊ ഈ തുടക്കത്തിനു വേണ്ടി ശ്രമിച്ച ആളുകള്‍ക്ക് നമസ്കാരം 🙏🏻
ചോദ്യങ്ങൾ കൃത്യമായി കേട്ടു മനസ്സിലാക്കി ഉത്തരം പറയുന്നു.. അതാണ് വേണ്ടത് 👍
അത്രയും വിശ്വാസ്തമാണോ മാധ്യമങ്ങൾ പുറത്തുവിടുന്ന എല്ലാ കാര്യങ്ങളും.... 9:22 👏🏻
പൃഥ്വിയെ അമ്മ പ്രസിഡൻ്റ് ആക്കണം. എല്ലാം ശെരിയാകും.
👍💯
Atleast,he should be Secy Amma after Siddique resignation.
I doubt, Amma will not take such risks
pullik athinoke time indavo...
He is not member of amma
Yes still the member @@sharopi
വളരെ ശ്രദ്ധയോടെ ചോദ്യങ്ങൾ കേട്ട് കൃത്യമായ മറുപടി 🔥
അക്ഷരം തെറ്റാതെ വിളിക്കാം ആൺ കുട്ടി തീയിൽ കുരുത്തത് ആണ് സുകുമാരൻ സാർ മല്ലികമ്മ നിങ്ങൾക് തല ഉയർത്തി നിൽകാം സുപ്രിയ mam നിങ്ങൾക്കും അഭിമാനിക്കാം ഇതുപോലെ ഒരു ഭർത്താവിനെ ലഭിച്ചതിൽ ഇതുപോലെ ഒരച്ഛന്റെ മോളായി ജനിച്ച അല്ലി മോൾ രാജകുമാരി 🥰🔥
Aghane gender parayanda , prithwikku thurannu parayanulla nattell und athpole nattellulla chila penkuttikalum und
Like Father, Like Son. Out spoken, well studied, daring, Upcoming Super Star. Well done Prithivraj 👏
he is already a superstar.. 🫰🏻
ഓര് അനുജനോട്.... അല്ല ഓര് ഏട്ടനോട്..... അല്ല ഒരു മകനോടുള്ള വാത്സല്യം തോന്നുന്നു..... നിലപാടിന് ബിഗ് സല്യൂട്ട്... മീഡിയയെ കാണേണ്ട കാര്യമാണെങ്കിൽ... തന്റെ നിലപാട് അറിയിക്കണമെങ്കിൽ ഇത്ര തിരക്കായാലും... നിന്ന് സമയം ചോദിച്ചു വാങ്ങി തന്റെ നിലപാട് പറഞ്ഞിട്ട് പോകുന്ന ആൺ കുട്ടി പേര് പോലെ പ്രിത്വിരാജ് 👏👏👏👏
പൃഥിരാജിൽ നിന്നും എന്തെങ്കിലും കിട്ടിയാൽ അതും വിവാദമാക്കി അന്തിചർച്ച ചെയ്യാം എന്ന് കരുതി കോലും ഫോട്ടം പിടിക്കുന്ന യന്ത്രവുമായി വന്ന മപ്രക്കാർക്ക് നിരാശ.
വ്യക്തമായ മറുപടിയിലൂടെ തന്റെ വ്യക്തിത്ത്വവും, നിലപാടുകളും, കാഴ്ചപ്പാടുകളും ഈ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു.
തങ്കളെ കുറിച്ച് അഭിമാനം തോന്നുന്നു 👏🏻👏🏻
Mapra enn paranja enthan..
@@thezly8947 മാധ്യമങ്ങൾ
മാധ്യമ പ്രവർത്തകർ@@thezly8947
മാധ്യമ പ്രവർത്തകർ @@thezly8947
മലയാളസിനിമയ്ക്ക് സുകുമാരൻ എന്ന മഹാമനുഷ്യൻ നൽകിയ എറ്റവും വലിയ പുണ്യം. മകന്റെ നിലപാടുകൾ അറിഞ് അദ്ദേഹത്തിന്റെ ആത്മാവ് അഭിമാനം കൊള്ളുന്നുണ്ടാകും. തീർച്ച!!!
വ്യക്തിതബോധവും സാമൂഹികബോധവും കൃത്യമായി നിലനിർത്തികൊണ്ട് വളരെ വ്യക്തമായ മറുപടി പറഞ്ഞു 👍🤝. ഇതാണ് Real Hero ❤️❤️❤️
കാര്യം ആയി തന്നെ പറഞ്ഞു ഇങ്ങനെ വേണം... പ്രിത്വിരാജ് big salute 🎉❤❤
പവർ ഗ്രൂപ്പിനെ പറ്റിയുള്ള മറുപടി സൂപ്പർ !!!! മറു ചോദ്യത്തിന് അവസരമില്ല !!!!
അദ്ദേഹത്തിൻ്റെ ആരാധകനായതിൽ അഭിമാനിക്കുന്നു. ഒരു വിഷയത്തിലും അദ്ദേഹത്തിൻ്റെ നിലപാടുകളിൽ ഞാൻ ഒരിക്കലും നിരാശനായിട്ടില്ല. രായപ്പൻ മുതൽ രാജുവേട്ടൻ വരെയുള്ളത് രൂപാന്തരമല്ല, വെള്ളിവെളിച്ചത്തിൽ എങ്ങനെ ജീവിക്കാമെന്ന പാഠമാണ്
സൂപ്പറ് ❤️❤️ രാജു തല ഉയർത്തി അന്തസോടെ സംസാരിക്കുന്നു ♥️♥️
ശരിയായ നിലപാട്......നട്ടെല്ലുള്ള മനുഷ്യൻ👏👏👏
എങ്ങനെ ബാധിക്കുവോ അങ്ങനെ തന്നെ ബാധിക്കണം❤️ആരോപണങ്ങൾ ഉണ്ടെങ്കിൽ അന്വേഷണങ്ങൾ ഉണ്ടാവണം...കുറ്റകൃത്യം തെളിയുക ആണെങ്കിൽ മാതൃകപരമായ ശിക്ഷ ഉണ്ടാവണം...എത്ര കൃത്യമായ പ്രതികരണം പ്രിത്വിരാജ് സുകുമാരൻ❤️🔥🔥
താങ്കളുടെ അഭിപ്രായം ഞാൻ വളരെ ശരിയാണ് , താങ്കളെപ്പോലെ യുളള നടന്മാരേയാണ് ഇന്നും എന്നും ഈ സിനീമാ ഫീഡിന് കരുത്തും ആവേശവും.Mr . പൃഥ്വിരാജ് ,നടൻ മാത്രമല്ല താങ്കൾ ഒരു മഹാനായ വെക്തിയാണ് . ആയിരമായിരം അനുമോദനം
ഈശ്വരൻ താങ്കളുടെ ഉയർച്ചയിൽ എന്നും താങ്ങും തണലുമാകട്ടെ.
ഈ 17 മിനുട്ട് സംസാരിച്ചതിൽ എന്നേ ഏറ്റവും ആകർഷിച്ച വാക്കുകൾ 5'08" മുതൽ 5'59" വരേ അദ്ധേഹം പറഞ്ഞ സത്യങ്ങൾ ആണ് ❤
നല്ലൊരു നാളെയെ സ്വപ്നം കാണുന്ന ഓരോ മനുഷ്യൻ്റെയും ഉള്ളിലെ മോഹം, സ്വപ്നം - ആണ് ഒരു കാര്യം കൂടി എനിക്ക് പറയാനുണ്ട് എന്നു പറഞ്ഞ് പൃഥ്വിരാജ് പറഞ്ഞു നിർത്തിയത്. സന്തോഷം, അഭിമാനം , ഇതുപോലെയുള്ള ഓരോ മനുഷ്യനെയുമോർത്ത് - നാളെയുടെ വഴിവിളക്കുകളായി,മുഖം മൂടികളില്ലാതെ, ഇവർ തുടരട്ടെ. പ്രാർത്ഥനകൾ, ആശംസകൾ🎉🎉❤❤
സന്തോഷം....മലയാളികൾക്ക് ഇനിയും സിനിമ കാണാൻ അവസരം ഉണ്ടു.....മറ്റുള്ളവർ മൈക് കണ്ട് പേടിച്ച് ഓടിയപ്പോൾ സുകുമാരൻ്റെ മകൻ നമ്മുടെ പൃഥി രാജ് മുന്നോട്ടു വന്നതിൽ അഭിമാനിക്കാം
ഇത്രേ ആർജവത്തോടെ പറയുമ്പോ മനസ്സിലാവുന്നത് മടിയിൽ കനമുള്ളവനെ പേടിക്കേണ്ടതുള്ളൂ💥💥
നമുക്കും ഉറപ്പിച്ച് പറയാം.."മടിയിൽ കനമില്ല" , born with strong backbone, ❤
He is the man... , വാക്കുകൾക്ക് ഇത്രയും clarity, ഓരോരോ ചോദ്യങ്ങളും വ്യക്തമായി കേൾക്കാൻ കാണിക്കുന്ന മനസ്, ഓരോന്നിനും വ്യക്തമായ ഉത്തരം ......
വളരെ നന്നായി പക്വമായ മറുപടി ❤
പൃഥ്വിരാജ് ഇതിൻ്റെ ഭാഗമാകില്ലെന്ന് sure aane👏👏
❤️❤️
Spoke with absolute clarity and was at his articulate best.
Three cheers to Prithviraj 🎉
ഒറ്റ മാധ്യമപ്രവർത്തകനും തിരിച്ച് ഒരു മറുചോദ്യമോ കുറ്റപ്പെടുത്താനോ ഒരൊറ്റ അവസരം പോലും കൊടുത്തിട്ടില്ല. Confidence 💯🔥
രാജു ഏട്ടൻ പൊളിച്ചു. കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ❤️😍
മറുചോദ്യമില്ലാതെയുള്ള മറുപടി ✨✨👏
പൃഥ്വിക്ക് ഉറച്ച നിലപാടുണ്ട്.. അത് വ്യക്തമായി പറയാനുള്ള ആർജ്ജവമുണ്ട്.. മാത്രമല്ല, സിനിമയിലെ ഒരുത്തനെയും ഭയക്കേണ്ട യാതൊരു കാര്യവുമില്ല.. അമ്മ സംഘടനയിൽ അങ്ങനെ ഒരു power ഗ്രുപ് ഉണ്ടെങ്കിൽ അതിന്റെയും top ഇൽ power ഉള്ളവനാണ് പ്രിഥ്വി.. ആ ലെവലിൽ പുള്ളി വളർന്നിട്ടുണ്ട്... പുള്ളിയെ പണ്ട് ഒതുക്കാൻ ശ്രമിച്ച പോലെ ഇന്ന് ആ മേഖലയിലെ ഒരുത്തനും അതിന് പറ്റില്ല
വ്യക്തമായ മറുപടി നൽകിയ പൃഥ്വിരാജ് ആണ് സൂപ്പർ സ്റ്റാർ..
തെറ്റ് ചെയ്തിട്ടില്ല എന്ന് നൂറു ശതമാനം ഉറപ്പു ഉള്ളവന്റെ ചങ്കൂറ്റം ആണ് ഈ വാക്കുകൾ...❤❤❤ അല്ലാതെ നമ്മൾ സൂപ്പർസ്റ്റാർ മെഗാസ്റ്റാർ എന്നൊക്കെ വിളിക്കുന്ന നടന്മാര് മാളത്തിൽ പോയി ഒളിച്ചു ഇരിക്കുന്ന അവസ്ഥ സത്യത്തിൽ നമ്മൾ മലയാളികൾക്കു നാണക്കേട് ആണ്😢😢
Correct🎉
Yes
പൃഥ്വിരാജിനെ ആർക്കും ഇഷ്ട്ടമല്ല..
കാരണം..
ഉള്ളത് തുറന്ന് പറയും..
ഉള്ളത് പറയുന്നവരെ പണ്ടേ ഇഷ്ട്ടം അല്ലല്ലോ..
സൂപ്പർ രാജുവേട്ടാ..
ഇങ്ങനെ തന്നെ വേണം മുൻപോട്ടും 👍👍👍👍
What a cristal and clear replay..... ❣️👌🏼
Reply✅
Replay ❌
Crystal not cristal
പ്രിത്വി യെ പോലുള്ളവർ നേതൃത്വം ഏറ്റെടുക്കണം .....മലയാള സിനിമ യുടെ അഭിമാനം ഇതാണ് മെഗാസ്റ്റാർ ✨✨✨✨✨✨🔥🔥🔥🔥🤪മമ്മൂട്ടിയും ലാലപ്പനും നാടുവിട്ടോ ... ഇങ്ങനെ പറയാൻ നട്ടെല്ല് വേണം ... പ്രിത്വി ക് ബിഗ് സല്യൂട്ട് ✨✨✨🔥🔥🔥
ഇതാണ് ഞങ്ങളുടെ പൃഥ്വിരാജ് സുകുമാരൻ....
മല്ലികാമ്മക്ക് ഒരായിരം സല്യൂട്ട്. ഇത് പോലെ നെറികേടിനെതിരെ നട്ടെല്ല് നിവർത്തി സംസാരിക്കാൻ മക്കളെ പഠിപ്പിച്ച അമ്മയാണ് സൂപ്പർ.
പ്രിത്വിരാജിനോട് ചോദ്യം ചോദിക്കാനുള്ള Level പോലും മാധ്യമ പ്രവർത്തകർക്ക് ഇല്ലെന്നു തോന്നി പോകുന്ന Answers🔥🔥🔥
🧖🏻♀️
💪🔥
നല്ല അമ്മയുടെയും അച്ഛന്റെയും മോൻ 👌👌👌👌👌ഇങ്ങനെ ഒരു മോനെ വളർത്തിയ ആ അമ്മക്ക് ബിഗ് സല്യൂട്ട് ❤❤❤❤❤മല്ലികാമ്മ ❤❤😘😘😘
പാർവ്വതിയും രാജുവും വരണം മുൻനിരയിലേക്ക് അമ്മ സൂപ്പർ ആകും ഉറപ്പ് ❤❤❤🎉🎉
paru kazijatha
പടം കാണാനും അവർ മാത്രേ UNDAVULLU
ഒരുപാട് ഇഷ്ട്ടാണ് പ്രിത്വിരാജ് എന്ന ബ്രദർ എല്ലാം കൊണ്ടും അമ്മയുടെ തലപ്പത്തു ഇരിക്കാൻ ഏറ്റവും അർഹിക്കുന്നടും രാജു bro ആണ് ഇതുപോലുള്ള ഒരു മകനെ പ്രസവിച്ച മല്ലിക അമ്മക്ക് ന്റെ ചക്കരയുമ്മ 🥰🥰
തീർച്ചയായും വീഴ്ച സംഭവിചിട്ടുണ്ട് ...🔥 ആരും പ്രതീക്ഷികാത ഉത്തരം
ഇങ്ങനെ ആകണം.. അല്ലാതെ ആരിടേം മൂഡ് താങ്ങി സംസാരിക്കരുത് ❤❤❤മികച്ച നിലപാട് ❤.. നല്ല വെക്തി
പക്ഷേ ലാലിനെയും മമ്മൂട്ടിയെയും താങ്ങി നടക്കുന്നു എന്ന് മാത്രം😂
@@Dvm1987 ath entho aayikoteii...swantham ayi abhiprayam unden karuthy bakki ullavara shathrukal aakano
@@fathimaUbaiz4239 മലയാള സിനിമ അന്യ സംസ്ഥാനങ്ങളിൽ അറിയപ്പെടുന്നത് ..ലാൽ, മമ്മൂട്ടി ഇവരുടെയൊക്കെ പേരിലാണ് ..ഇത്ര വലിയ സംഭവം നടക്കുമ്പോൾ രണ്ടു പേരും മിണ്ടാതിരിക്കുന്നത് ശരിയാണോ..ആ മൗനത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചില്ലെങ്കിലും ധൈര്യമായി പറയണം
@@Dvm1987 athinippo namml prithvirajyne paranjit enth karym ..ayal abhiprayam paranjalo ..pnne matavr parayathath enth aan thanne polum enikum aryilla ..and am of course totally against that
@@fathimaUbaiz4239 Ivarellam
Pakka business mind..allathe kalayodulla sneham aano...
സത്യസന്ധമായ രാജുവിന്റെ അഭിപ്രായങ്ങൾ 👏👏
Congrats prithiviraj for batting against 3rd rated journalism. U r the real hero for speaking and answering boldly. ❤❤
നട്ടെല്ല് എന്നത് വാഴപ്പിണ്ടി അല്ല അത് നട്ടെല്ല് തന്നെ ആണെന്നും ചോദിച്ചോളൂ എന്ന് ആർജ്ജവത്തോടെ പറയുന്ന തന്റെഡിയായ നടൻ ബിഗ് സല്യൂട്ട് രാജു ഏട്ടാ...
👍👍👍
Angane parayanpattilla Mohanlal nu vendi Cinema cheythu Ivan irattathappanu
❤
@@ags334Ithenth paad,Cinemayum eduthoode😂
@@ags334 Cinema is business...eth naariyem vech business cheyyaam...
ഈ പുള്ളി നടൻ എന്നതിനേക്കാൽ നല്ലോരു ഭർത്താവാണ് . നല്ലരു ഫാമിലി മാൻ
Mohanlal and Mammotty മലയാള സിനിമയിലെ രണ്ടു സൂപ്പർ ഷണ്ഡന്മാർ
👍🏻👍🏻👍🏻👍🏻
Corect brother🤝🤝🤝🤝🤝
അവരുടെ ചങ്കുകൾ ആണ് മുകേഷ്,സിദ്ദിഖ് ഒക്കെ അപ്പൊ എങ്ങനെ മിണ്ടും 😂
Manyamayi parayu
Sathyam. ...worst actors
രാജു അഭിമാനം ആണ് നിങ്ങളുടെ ഓരോ മറുപടി മലയാളത്തിൽ നട്ടെല്ല് ഉള്ള ആണ് ഒരുത്തൻ ഉണ്ട് കേട്ടോ love you raju ❤
Prithvi polichu💥
❤