MLA പരാതി കൊടുക്കുമ്പോൾ എന്റെ ഇമേജിന് ഡാമേജ് ഉണ്ടാകുന്നു സുജിത്ദാസ് | PV Anvar MLA | Sujith Das IPS

Поделиться
HTML-код
  • Опубликовано: 15 сен 2024
  • MLA പരാതി കൊടുക്കുമ്പോൾ എന്റെ ഇമേജിന് ഡാമേജ് ഉണ്ടാകുന്നു സുജിത്ദാസ് | PV Anvar MLA | Sujith Das IPS
    Leaked telephone conversation between SP, ruling front MLA
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 1,1 тыс.

  • @soorajmp2041
    @soorajmp2041 11 дней назад +332

    ഇവനെ പോലുള്ള പോലീസിനെ തുറന്നു കാട്ടിയതിന് ഒരു പാട് നന്ദിയും. അൻവറിനെ വോട്ട് ചെയ്തു വിജയിപ്പിച്ച നിലമ്പൂരിലെ വോട്ടർമാർക്കും അഭിനന്ദനങ്ങൾ ❤❤

    • @LoJoPe
      @LoJoPe 10 дней назад +1

      Anvar is a crook and he is going for his gains, and you are saying the people of Anvar's constituency should be grateful? Why should the people be grateful to Anvar who is accumulation properties for his own gains and selfish reasons.

    • @LoJoPe
      @LoJoPe 10 дней назад +2

      SP Sasidharan does not go to lick the shoe of Anvar and so Anvar does not like him

    • @sikkandarshameer
      @sikkandarshameer 10 дней назад

      HEY KERALA FOOLS SOMTHING IS GOING ON IN BETWEEN MLA AND POLICE OFFICERS .LISTEN HOW THEY ARE TALKING IN PHONES VERY CASUL TALK LIKE FRINDS ARE TALKING EACH OTHER .
      POLICE IS CULPIRIT AS WELL AS MLA ANWER IS ALSO BIG CULPIRIT MLA IS DELEBRATELY RECORDING THE CALL .THEY KNOW EACH OTHER VERY PERSONALY SINCE LONG TIME AGO

    • @sikkandarshameer
      @sikkandarshameer 10 дней назад

      WHICH IS EXISTING GOVERNMENT ALL ARE CULPRITS

    • @ratheesh.rkannankannan7093
      @ratheesh.rkannankannan7093 8 дней назад +2

      കഷ്ടം ഇവനെയൊക്കെ ഭയക്കുന്ന ഒരു IPS കാരൻ
      ഒരു സാധാരണക്കാരൻ ഇതുപോലെ ചോദിച്ചാൽ ഇവനൊക്കെ ഇത്ര ഭവ്യത കാണോ

  • @jineeshc5955
    @jineeshc5955 13 дней назад +786

    Civil service കിട്ടുന്നവർ വളരെ ബുദ്ധിയുള്ളവരായിരിക്കും എന്നൊരു തോന്നൽ മാറിക്കിട്ടി 😂

    • @baijunadhambaijunadham8751
      @baijunadhambaijunadham8751 13 дней назад +9

      😅😅😅

    • @mvn328
      @mvn328 13 дней назад +6

      🙆🙆nikum..

    • @AkhilNambiyar
      @AkhilNambiyar 13 дней назад

      Ippude thinnavan vellam kudikkum... Athin IPS oru exception alla

    • @KJAnil
      @KJAnil 12 дней назад +5

      Yes. വെപ്രാളത്തിൽ അദ്ദേഹം ചെയ്തത് ശുദ്ധമണ്ടത്തരമായിപ്പോയി.

    • @priyankachandran5515
      @priyankachandran5515 12 дней назад +1

      Gg

  • @Sonu___Joseph
    @Sonu___Joseph 13 дней назад +424

    SP പറഞ്ഞ ഒരു കര്യം ആണ് highlight low profile പരാതി കുഴപ്പമില്ല high profile പരാതി ആണ് പ്രശ്നം, ജനങ്ങൾ ഉമ്പൻമാർ

    • @SajiSajir-mm5pg
      @SajiSajir-mm5pg 13 дней назад +13

      സത്യം 😢

    • @muneerkurumthodika9374
      @muneerkurumthodika9374 13 дней назад +8

      Yes

    • @favas1
      @favas1 11 дней назад +4

      😂

    • @fahadfd2879
      @fahadfd2879 10 дней назад +1

      Horrible

    • @sachin9712
      @sachin9712 9 дней назад +2

      High profile koduthal media aale illandakkum low profile aanel only moving with the case athane difference

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 13 дней назад +399

    ഇത്തരം പോലീസുകാരുള്ള നാട്ടിലാണല്ലോ ജീവിക്കുന്നത് എന്നോർക്കുമ്പോൾ ഭയം തോന്നുന്നു😮😮😮

    • @srinath9022
      @srinath9022 13 дней назад +5

      Sathyam.

    • @naadan751
      @naadan751 13 дней назад +4

      എന്തിലും ഏതിലും പുഴുക്കുത്തു ഉണ്ടാകുമല്ലോ!

    • @sahalvlog
      @sahalvlog 12 дней назад

      @@srinath9022 1

    • @abdulazeez2351
      @abdulazeez2351 12 дней назад +1

      😥😥😥

    • @thereckon3592
      @thereckon3592 12 дней назад +3

      @@naadan751 This force is almost full of puzhu

  • @safvananoufal
    @safvananoufal 6 дней назад +33

    രാഷ്ട്രീയപരമായി വിയോജിപ്പുണ്ട്
    എങ്കിലും അൻവർ ചെയ്തത്
    ഈ രാജ്യത്തോടുള്ള കടമയാണ് .
    ഇന്ത്യൻ പൗരന് വേണ്ടിയുള്ള ശബ്ദമാണ്
    അൻവർ❤❤❤❤

  • @jainjoseph9311
    @jainjoseph9311 14 дней назад +572

    ഈയ്യാൾ പോലിസിൽ ഇരിക്കാൻ യോഗ്യനല്ല വെറും ശുഭംൻ😂😂😂

    • @jd5700
      @jd5700 14 дней назад +9

      Shameful . He should be dismissed and stripped of the uniform...

    • @pam4840
      @pam4840 13 дней назад +2

      Pinnu alle നിയമിച്ച് അൽബുദ്ധം ഇല്ല

    • @sanalthampi1610
      @sanalthampi1610 13 дней назад +13

      ഇവൻ സെക്യൂരിറ്റി ഗാർഡ് ആവാൻ പോലും യോഗ്യൻ അല്ല😅

    • @JAIMA-wh1hn
      @JAIMA-wh1hn 9 дней назад

      G4 ഇനി കാണാം

  • @videosss1943
    @videosss1943 14 дней назад +396

    ഒരു പെറ്റി കേസിൽ കുടുങ്ങിയാൽ കാലുപിടിച്ചാലും ഇവന്മാര് ഒഴിവാക്കത്തില്ല ഇപ്പം എന്തെല്ലാം തന്ത്രങ്ങളാ തലക്കാത്തു മിന്നുന്നത്

  • @SajiSajir-mm5pg
    @SajiSajir-mm5pg 13 дней назад +175

    ഇവൻ IPS കാരനായിരിക്കാൻ ഒരിക്കലും യോഗ്യനല്ല. ഒരിക്കലും ഇവനിൽ നിന്നും പൊതു ജനത്തിന് നീതി കിട്ടില്ല 😢

  • @kehla
    @kehla 3 дня назад +11

    PV ക്ക് vote ചെയ്യാത്തത്തിൽ സങ്കടപ്പെടുന്നു...,
    ധീരൻ തന്നെ ❤

  • @Rashid759ms
    @Rashid759ms 13 дней назад +104

    രാഷ്ട്രീയത്തിൽ തന്നെ ഇറങ്ങണം അതിന്റെ മുകളിൽ ഒന്നുമില്ല 😊

  • @mosamaster
    @mosamaster 14 дней назад +195

    കേരളാ പോലീസ് ഇത്ര വേസ്റ്റായി പോയല്ലോ !

  • @gramabhangi2999
    @gramabhangi2999 14 дней назад +339

    നീ കെഞ്ചണം. എന്റെ മോനെ ഒന്നു കാണട്ടെ എന്ന് ചോദിച്ച് എത്ര അമ്മമാർ നിന്നോട് കെഞ്ചിയിട്ടുണ്ടാകും? ദൈവം ഇല്ലെന്ന് പറയരുത്.

  • @shihab358
    @shihab358 14 дней назад +254

    രാഷ്ട്രീയപരമായി എതിർപ്പ് ഉണ്ടെങ്കിലും ഈ കാര്യത്തിൽ അൻവർ പൊളി ആണ്

    • @JameelaK-j6c
      @JameelaK-j6c 14 дней назад +3

      അതെ

    • @user-vt3np6kf6f
      @user-vt3np6kf6f 13 дней назад

      @@shihab358 ഇത് ലീഗിന് കിട്ടിയ അടിയാണ് രാഷ്ട്രീയ പാർട്ടിയെ ചാരിറ്റി സംഘടനയാക്കി മാറ്റുന്ന

    • @V.4Vlogs
      @V.4Vlogs 10 дней назад +8

      ഇത്രേം നല്ലൊരു അവസരം കിട്ടിയിട്ടും എന്തുകൊണ്ടാണ് കോൺഗ്രസ്‌ അത് ഉപയോഗിക്കാത്തത്. എല്ലാം കള്ളമാരാണെന്നു ഇതിലൂടെ വ്യക്തമല്ലേ

    • @vyshakhanand7586
      @vyshakhanand7586 9 дней назад

      shihab358 അതേ..ഞാനും👍

    • @mohammedrafirafi4768
      @mohammedrafirafi4768 8 дней назад

      ഞാനും

  • @user-xh3jy9su4w
    @user-xh3jy9su4w 14 дней назад +272

    ഇത് അൻവറിൻ്റെ ഒരു ബുദ്ധി ആണ്. ഇത് പോലെ പലരുടേയും ഫോൺ കോൾ കയ്യിൽ ഉണ്ടാവും. പുറത്ത് വിടും എന്ന് കരുതി ആരും ഇനി അൻവറിൻ്റെ വഴി അധികം തടസ്സപ്പെടുത്തില്ല

    • @asv477
      @asv477 14 дней назад +23

      അതാണ് ഇന്നലെ പത്രക്കാർ ചോദിച്ചപ്പോൾ പിണറായി ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറിയത്

    • @rythmofelanza9336
      @rythmofelanza9336 13 дней назад +11

      marunadam pakshe ksha varappichu😂

    • @ashikhpk
      @ashikhpk 7 дней назад

      @@rythmofelanza9336 ആരെ..?

  • @gramabhangi2999
    @gramabhangi2999 14 дней назад +284

    ഇവന് അല്പം ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.

  • @vinodkumar-zj1xj
    @vinodkumar-zj1xj 14 дней назад +198

    സാധാരണ കാരൻ എങ്ങനെ പോലീസിനെ വിശ്വസിക്കും ...

  • @shhs20
    @shhs20 13 дней назад +87

    രാഷ്ട്രീയമായി ഞാൻ അൻവറിനൊപ്പം അല്ലെങ്കിലും ഇതിൽ അദ്ദേഹം പൊളിച്ചു✊🏾❤️‍🔥🔥

  • @JANASOPANAM
    @JANASOPANAM 14 дней назад +229

    '' പോലീസ് എവിടെ പോയി ഇരിക്കണമെന്ന് ''പാർടി '' യാണ് തീരുമാനിക്കുന്നത് '' എന്ന് പറയുന്നത് ആരും ശ്രദ്ധിച്ചില്ലേ ??

    • @Gladiatorking7
      @Gladiatorking7 13 дней назад +16

      ഇതൊക്കെ നീ ഇപ്പോളാണോ അറിയുന്നത്. ഭരിക്കുന്ന പാർട്ടിയുടെ ചോൽപ്പടിയിൽ ആണ് ഏത് ഉദ്യോഗസ്ഥനും. അത് ഏത് പാർട്ടി ആണെങ്കിലും.

    • @abduljaleel-bl3ii
      @abduljaleel-bl3ii 13 дней назад +11

      എന്തെല്ലാം ഗുരുതരമായ വിഷയങ്ങൾ അതിൽ വന്നു. താങ്കൾക്ക് ആ ഒരു ഒറ്റപ്പോയിന്റ് മാത്രമാണോ കിട്ടിയത്? 😊

    • @Me-zs7eq
      @Me-zs7eq 13 дней назад +1

      Hear last 5 mnts ...he said...
      Even layman can't speak such utter cruelty words ....

    • @Hari.k7113
      @Hari.k7113 12 дней назад +1

      Chettan innale ano janich veenathu

    • @rafeekvaru4848
      @rafeekvaru4848 12 дней назад +4

      സിബിഐ ed ഇവരൊക്കോ ആരുടെ കൂടെയ

  • @hajishharshan10
    @hajishharshan10 10 дней назад +81

    രാഷ്ട്രീയകാരോട് അസൂയ തോനുന്നു... SP വരെ ഒച്ചനിച്ചു നിക്കുന്നത് കാണുമ്പോൾ...❤

    • @akhil7995
      @akhil7995 6 дней назад

      😂😂😂

    • @MuhammedaliAlikm
      @MuhammedaliAlikm 5 дней назад +2

      താൻ എന്താണ് പൊതു പ്രവർത്തകരെ പറ്റി, സിപിഎം നെ പറ്റി കരുതി വെച്ചിരിക്കുന്നത്? കഷ്ടം.

  • @unnikrishnan.g7195
    @unnikrishnan.g7195 14 дней назад +174

    രാഷ്ട്രീയക്കാരെ നമ്പാൻ പറ്റില്ല എന്ന് സാധാ പോലീസ്കാർക്ക് അറിയാം.... എന്നിട്ടും എന്റെ പോലിസ് ചേട്ടാ 🙏🏻🙏🏻🙏🏻

    • @sadikyou100
      @sadikyou100 13 дней назад +25

      Apo അവർ ചെയ്യുന്ന നാറിത്തരം പുറത്ത് വന്നത് വിഷമമായോ

    • @Me-zs7eq
      @Me-zs7eq 13 дней назад +1

      ​@@sadikyou100was/ is it first time..?

    • @latheefluluno39
      @latheefluluno39 12 дней назад +1

      🤣🤣🤣

    • @salimkureekadu5498
      @salimkureekadu5498 11 дней назад +3

      തെമ്മാടിത്തരം കാണിച്ചാൽ രാഷ്ട്രീയക്കാർ കൂട്ടു നിൽകണം sabaash

    • @sheejasaro
      @sheejasaro 10 дней назад

      അങ്ങനെ ആണ് കണ്ടുപരുന്നത് ​@@salimkureekadu5498

  • @sps9747
    @sps9747 14 дней назад +109

    ബുദ്ധിയില്ലാത്ത ഒരാൾക്ക് ഇത്ര സിംമ്പിളായിട്ട് ഒരു sp യെ പറ്റിക്കാൻ കഴിഞ്ഞെങ്കിൽ അവൻ SP യല്ല അപ്പിയാണ്

    • @Shama9533
      @Shama9533 13 дней назад

      ആരാണ് ബുദ്ധിയിലാത്തത്, അത് ഒരു mla ആണ്, so ബുദ്ധി ips കാരെക്കാളും ഉണ്ടാകും

    • @ShermiShermi-x1n
      @ShermiShermi-x1n 10 дней назад +1

      Ips ennal all India Police service ennalle??!!

    • @JAIMA-wh1hn
      @JAIMA-wh1hn 9 дней назад +1

      രിയൽ sp അൻവർ pv

    • @abdulrasak5449
      @abdulrasak5449 День назад

      നിന്നെ പോലെമന്ദബുദ്ധി അല്ല.. Pv

  • @MrSatprem
    @MrSatprem 14 дней назад +83

    57 വയസ്സുള്ള ആളെ ഇവൻ എന്നും അവനെന്നും വിളിക്കുന്ന സംസ്കാരമുള്ളയാൾ..

    • @sheejasaro
      @sheejasaro 10 дней назад +9

      57 വയസുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല.. പ്രവൃത്തി മോശം ആണെങ്കിൽ ആരും ബഹുമാനിക്കില്ല

    • @thahamhd58
      @thahamhd58 3 дня назад

      അവനെ ഇയാൾ എന്നല്ല വിളിക്കണ്ടത്

  • @mujeebarifinoori7943
    @mujeebarifinoori7943 13 дней назад +51

    ഇനിയും ഒരുപാട് പോലീസ് കാരുടെ നെറികേട് വെളിച്ചത്ത് വരാനുണ്ട് എന്നത് വാസ്തവം

  • @user-hx3vw1ki9i
    @user-hx3vw1ki9i 13 дней назад +97

    അൻവർ കാ നിങ്ങളുടെ കൂടെ ഞങ്ങളുണ്ട് ബിഗ് സല്യൂട്ട്

  • @lakshmimovies2835
    @lakshmimovies2835 14 дней назад +189

    സാധാരണ കാരന്റെ പരാതി sp ആട്ടിമാറിക്കും MLA ഇടപെട്ടപ്പോൾ കാലുപിടിക്കും സാധാരണ കാരന്റെ ഗതി ഗെട് കഷ്ട്ടം 🙏🙏🙏

  • @Govinda-Mamukoya
    @Govinda-Mamukoya 14 дней назад +400

    ഇവനെ SPയാക്കിയകേരള പോലീസിൻറെ ഗതികേട്😂😂😂

    • @rubberducky1501
      @rubberducky1501 14 дней назад +7

      പ്രസിഡന്റ് റൂൾ, ഡിസ്മിസ്സ് all from top to ബോട്ടം

    • @mohammedishak7547
      @mohammedishak7547 14 дней назад +11

      രാജാവ് ഒന്നും അറിഞ്ഞില്ലേ ?
      എങ്കിലും ഞങ്ങൾ വിളിക്കും CPIM സിന്ദാബാദ്♥️

    • @GNN64
      @GNN64 14 дней назад +3

      MLA aakiya PRABUDHAR!😅

    • @ShermiShermi-x1n
      @ShermiShermi-x1n 10 дней назад +1

      Ips niyamanam state aano cheyyka

  • @Zyba_media
    @Zyba_media 13 дней назад +38

    സുജിത് IPS തെറ്റ് ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ കാല് പിടിക്കുന്നത്. ...

  • @JayakumarK-es4hz
    @JayakumarK-es4hz 13 дней назад +47

    ഇതു പോലെയുള്ള . ഉദ്യോഗസ്ഥന്മാരാണ് സേനയുടെയും കേരളത്തിലെ സാധാരണ കാരായ ആളുകൾക്കും നിതി നിക്ഷേതിക്കുന്നതു്

  • @AdhilAyisha
    @AdhilAyisha 14 дней назад +195

    ഇത്രേയൊള്ളൂ ഏത് കൊമ്പത്തെ പിടിവാടും ആണൊരുത്തൻ നെഞ്ചും വിരിച് നിന്നാൽ ഏത് ips കിടന്ന് മോങ്ങും

    • @MuSic-tt6ee
      @MuSic-tt6ee 14 дней назад +16

      അൻവർ MLA ആകണം അത് ബിജെപി യിൽ ആണെങ്കിലും വോട്ട് ഉറപ്പ് ❤👏

    • @sreekanthsnair-jw8mh
      @sreekanthsnair-jw8mh 14 дней назад +7

      ആണൊരുത്തൻ???

    • @jamesjose848
      @jamesjose848 14 дней назад +13

      Aa best MLA, ivante water theme park, land issues ithonum aarum marannattila..

    • @AdhilAyisha
      @AdhilAyisha 14 дней назад +12

      @@jamesjose848 എല്ലാ അനേഷണം ഏജൻസി കളും വന്ന് കുത്തിയിരുന്ന് അനേഷണം നടത്തിയിട്ടും ഒരു ചുക്കും സംഭവിച്ചില്ല

    • @lijukoommen476
      @lijukoommen476 14 дней назад +13

      Mmm ആണൊരുത്തൻ.. ഉളുപ്പുണ്ടോടോ തനിക്കൊക്കെ ഈ ഗജfraud ne താങ്ങാൻ

  • @user-pg7mv7fh1e
    @user-pg7mv7fh1e 13 дней назад +99

    രാഷ്ട്രീയക്കാരുടെ ചെരുപ്പ് നക്കിയും, ആസനം താങ്ങിയും നടക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഇത്‌ ഒരു താക്കീതും, മുന്നറിയിപ്പും ആണ്. സത്യസന്തമായി ജോലി ചെയ്ത് ജീവിച്ചാൽ പോരെ.

  • @Harikrishnan-Vellarikundu
    @Harikrishnan-Vellarikundu 14 дней назад +158

    സാധ കോൺസ്റ്റബിളിന് ഉള്ള ബുദ്ധി പോലും ഇവനില്ല 😁

    • @JFteamofficialpage
      @JFteamofficialpage 10 дней назад +1

      അവൻ നിയമം അറിയാവുന്നതു കൊണ്ടാണ് കരയുന്നത്..

  • @reejovarghese2645
    @reejovarghese2645 14 дней назад +83

    അൻവർ കുരുക്കിൽ ചാടിക്കുന്നു. ഒരു ബ്ലാക്മെയിൽ മണക്കുന്നു.:ഇയാൾ തീർന്നു

  • @rajuedakkudiyil8615
    @rajuedakkudiyil8615 12 дней назад +22

    ഇവനെപ്പോലുള്ളവരാണ് നമ്മുടെ പോലീസ്

  • @Vinodvinod-j8c
    @Vinodvinod-j8c 14 дней назад +166

    ഞാൻ നിലംബൂർ കാരനാണ്. അൻവറായിട്ട് പിടിച്ചു നില്കാൻ അതേഹത്തെ കൊണ്ട് കഴിയില്ല

  • @vnk6270
    @vnk6270 14 дней назад +187

    അങ്ങോട്ട് ഇട്ടു കൊടുത്ത് മുഴുവൻ പുറത്ത് എടുക്കുന്നു...ഇങ്ങനെയും പോലീസൊ. ആളെ മനസിലാകുന്നതിൽ ശുദ്ധ പരാജയം..മുഴുകള്ളൻ അരകള്ളനെ പൊളിച്ചു അടക്കുന്നു.ഏതായാലും കേരള ജനതയുടെ സ്വത്തും ജീവനും സംരെക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട ഏമാന്മാരുടെ സ്വഭാവം പച്ചക്കു പറഞ്ഞു. എല്ലാം വെളിച്ചതായി.

    • @AbdulSalam-xn1ow
      @AbdulSalam-xn1ow 14 дней назад +12

      ഇത്‌ ഇയാളെ കുടുക്കാൻ അൻവർ പുറത്തു വിട്ടതാണ്. അല്ലാതെ ലീക് ആയതല്ല 😂😂😂

    • @vnk6270
      @vnk6270 14 дней назад +4

      @@AbdulSalam-xn1ow അതേ corect ... മുഴുകള്ളൻ സ്വതവേ ബോധമില്ലായമാ കൂടുതൽ ഉള്ള ആളായ്തു കൊണ്ട് സ്വന്തം പോസ്റ്റിലേക്ക് ഗോൾ അടിച്ചു.ഈ വിവരങ്ങൾ വെളിച്ചത് വരുന്നത് മൂലം പണി ആകുന്നതു ആർക്കാണ് എന്ന് മനസ്സിലാക്കാനും മിനിമം ബോധം ഉണ്ടാവണമല്ലോ.

    • @ibrahimanjukandathilibrahi172
      @ibrahimanjukandathilibrahi172 14 дней назад +3

      പാവം ചതിച്ചു

    • @jamshidbayan8381
      @jamshidbayan8381 14 дней назад +2

      Ithil muzhukkallan ipo police thanneyannu😮

    • @Itz_me_Pkxd_.
      @Itz_me_Pkxd_. 13 дней назад +3

      ആഫ്രിക്കൻ സ്വർണ്ണക്കള്ളക്കടത്തുകാരൻ തമ്മിൽ കിട മത്സരം

  • @jeevestvstoy
    @jeevestvstoy 9 дней назад +22

    എനിക്ക് എല്ലായിടത്തുനിന്നും ധാരാളം സുഹൃത്തുക്കൾ ഉണ്ട്. പക്ഷേ, മലപ്പുറത്തുകാര് ശരിക്കും നല്ലവരാണ്. എനിക്ക് അവരെ ഇഷ്ടമാണ്.

    • @saranyaparvathi4766
      @saranyaparvathi4766 8 дней назад

      Culture ella but

    • @Fwww13
      @Fwww13 7 дней назад

      @@saranyaparvathi4766ninte certificatinte aavashyam illa

    • @aslammongam967
      @aslammongam967 3 дня назад

      ​@@saranyaparvathi4766കൾച്ചർ എന്ന് ഉദേശിച്ചത് എന്താണാവോ അമ്മായി ഒന്ന് പറഞ്ഞു തരുമോ

    • @kasimtpkasim264
      @kasimtpkasim264 3 дня назад

      കൾച്ചർ ഇല്ല പോലും ​@@saranyaparvathi4766

  • @voyegar
    @voyegar 14 дней назад +311

    സിവിൽ സർവീസ് ആകാനുള്ള ആ മൂഡ് പോയി....... രാഷ്ട്രീയനേതാക്കന്മാരെ താങ്ങി ജീവിക്കേണ്ടി വരുന്ന അവസ്ഥ 😅

    • @nimachandradas9360
      @nimachandradas9360 14 дней назад +6

      പോകല്ലേ മോനെ, അമ്മയ്ക്കും അച്ഛനും സന്തോഷമായി കഴിയട്ടെ,

    • @sudarsanank2395
      @sudarsanank2395 13 дней назад

      അങ്ങനെ ഒന്നും ഇല്ല കൈകുലി വാങ്ങാതെ സത്യസന്ധ മായി മുന്നോട്ട് പോയാൽ ഒരു മൈരനെയും പേടിക്കിണ്ട ' നിരാശനാകാതെ മുന്നോട്ടു പോവുക

    • @കുട്ടേട്ടൻ
      @കുട്ടേട്ടൻ 13 дней назад +4

      രാഷ്ട്രീയത്തിൽ ഇറങ്ങു......😅

    • @alivellila3816
      @alivellila3816 13 дней назад +14

      പോലീസിലെ ക്രിമിനലുകളാണ് ഇവർ ക്രമസമാധാനംഎങ്ങിനെ ഉണ്ടാക്കും

    • @msalmaan6442
      @msalmaan6442 13 дней назад +1

      Ath ororthara depend chaith irikum... politicians ne nilak nirthunnavarum ips il ondu ....

  • @basithbaaz5250
    @basithbaaz5250 14 дней назад +138

    ഇത് പോലത്തെ ഒരു മണ്ടനും sp ആവാൻ പറ്റോ 😂

    • @sudarsanank2395
      @sudarsanank2395 13 дней назад +2

      ഇവന് ഒക്കെ Ips കൊടുത്ത വരെ പറഞ്ഞാൽ മതി. കഷ്ടം

    • @vibinvargheze5710
      @vibinvargheze5710 13 дней назад +2

      @@sudarsanank2395koduthallatha nediyathanu..bakiyellam pullide sahachayavum gathikedum…

    • @Fathimahilas-c9f
      @Fathimahilas-c9f 7 дней назад

      ​@@vibinvargheze5710 Enth gathiked ?? Cash nodulla aaarthi

  • @jojijoseph7098
    @jojijoseph7098 12 дней назад +22

    ഭാഗ്യം IPS കിട്ടാഞ്ഞത്. ഇതിലും ഭേദം കപ്പലണ്ടി വിറ്റ് അന്തസായി ജീവിക്കുന്നതാ.😜

  • @JameelaK-j6c
    @JameelaK-j6c 14 дней назад +31

    കുഞ്ചുന് എന്തെങ്കിലും മാനസിക പ്രശ്ന. മുണ്ടൊ അമ്മ ചോദിച്ചത് അത് കലക്കി

  • @naveenaugustine8704
    @naveenaugustine8704 14 дней назад +36

    കേരളത്തിലെ ഭരണ, നിയമ സംവിധാനങ്ങളുടെ ഒരു അവസ്ഥ😢😢😢ദയനീയം

  • @Myreactions199
    @Myreactions199 14 дней назад +52

    ജനങ്ങൾ ലോ profile .. നമ്മൾ elect ചെയ്ത് വിടുന്നവർ high profile 😂😂 ജനാധിപത്യം

    • @nijaz986
      @nijaz986 7 дней назад

      @@Myreactions199 ath ipoyaano manasilaayath

  • @manuabraham5832
    @manuabraham5832 14 дней назад +60

    അവനെ തല്ലി കൊല്ലുകയോ എന്താന്നോച്ചാ ചെയ് IPS കാരൻ പറയുന്നു.😮

    • @Me-zs7eq
      @Me-zs7eq 13 дней назад +4

      Yea he said so....
      Sucb police handle people's issues....😅
      Sincere police officers must take proper action against him & his 25 & 35 years of service with whom....

  • @rachananair3865
    @rachananair3865 14 дней назад +57

    ഇപ്പോൾ എസ്പിക്ക് സമാധാനം ആയി 😂

  • @nevinjoseph3310
    @nevinjoseph3310 14 дней назад +133

    ഇയാൾ തീർന്നു. അൻവറിനെ അയാൾക്ക് റീഡ് ചെയ്യാൻ പറ്റിയില്ല

    • @RootSystemHash
      @RootSystemHash 11 дней назад +1

      ഇതിനെക്കുറിച്ച് ഒന്നും അറിയാത്ത എനിക്ക് മനസിലായല്ലോ ദൈവമേ അവൻ പണി വക്കുവാണ് എന്ന്.

  • @SannuzIsha
    @SannuzIsha 13 дней назад +27

    സത്യം പറഞ്ഞാൽ ഇപ്പോൾ ആണ് അൻവറിനോട് ഒരു ബഹുമാനം തോന്നുന്നത്

  • @ajithkhan7348
    @ajithkhan7348 13 дней назад +18

    Mla എന്നാൽ ജനങ്ങളുടെ പ്രതിനിധിയാണ് . ആ സ്ഥാനത്തിന് അതിൻ്റെ അധികാരവുമുണ്ട്.

  • @kavithagokul5
    @kavithagokul5 14 дней назад +26

    ഇതാണു ഞാൻ ഐപിഎസ് ന് ഒന്നും പോകാത്തത്... രണ്ടാം classum ഗുസ്തി യുടെയും മുമ്പില്‍ കിടന്ന് ഐപിഎസ് ഓഫീസര്‍ കിടന്ന് ഇഴയുന്ന അവസ്ഥ 🤣🤣

  • @RoyCR-il1ri
    @RoyCR-il1ri 13 дней назад +23

    പാർട്ടിയല്ല തീരുമാനിക്കുന്നത് അൻവർ എംഎൽഎയാണ് തീരുമാനിക്കുന്നത് അൻവറിന്റെ പവർ കണ്ടോളൂ

  • @imtheyaz369
    @imtheyaz369 14 дней назад +91

    ജാങ്കോ നീ അറിഞ്ഞാ. ..
    SP പെട്ടു

  • @Thinkahead617
    @Thinkahead617 14 дней назад +23

    കാണാതെ പഠിച്ചു പരൂക്ഷ പാസ്സാവരെയൊക്കെ IPS കൊടുത്തു പോലീസ് ആക്കിയാൽ ഇങ്ങനെ ഇരിക്കും . Has to check rank holders mental ability and intellectual power .

  • @salmansalman2555
    @salmansalman2555 14 дней назад +87

    വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്യില്ലെന്നാണ് ഇ എസ് പി വിചാരിച്ചത് അത് പാളി

    • @kolarveetil
      @kolarveetil 13 дней назад

      Athegane boss record vala app aano ariyo

    • @salmansalman2555
      @salmansalman2555 13 дней назад

      @@kolarveetil ആ ആപ്പിന് മാസ റെൻറ് ഉണ്ട്

    • @ubio9144
      @ubio9144 13 дней назад +4

      @@kolarveetilscreen record

    • @kabeertk1117
      @kabeertk1117 9 дней назад +2

      വേറെ ഫോൺ വെച്ച് റെക്കോർഡ് ചെയ്തിട്ടുണ്ടാവും 😜കൊച്ചു കള്ളൻ 😜

  • @kingaswin1
    @kingaswin1 14 дней назад +73

    ഇവന്റെ ബുദ്ധി കാണുമ്പോൾ അറിയാം പിൻ വാതിൽ നിയമനം ആകുമെന്ന് 😂

    • @Oknoted06
      @Oknoted06 14 дней назад +7

      IPS പിൻവാതിൽ നിയമനം ആണെന്നോ..bro😢😂

    • @kuttuuus
      @kuttuuus 14 дней назад

      ഇവന്‍ direct recruitment ആണ്. Direct recruitment കാരെ ഒന്നും സിപിഎമ്മുകാര്‍ക്ക് , ഇടതന്‍മാര്‍ക്ക് ഇഷ്ടവുമല്ല. ശശിയുടെ കാര്യം പറഞ്ഞ പോലെ.. സിപിഎം = ശശി

    • @Me-zs7eq
      @Me-zs7eq 13 дней назад

      ​@@Oknoted06if in interviews ...?

  • @gigi.9092
    @gigi.9092 14 дней назад +78

    പോലീസിലെ അത്യന്തം ഗുരുതരവും, സർവ്വ സാമൂഹ്യാ ഘാതകവുമായ ആരോപണവിധേയരെ ഒന്നൊഴിയാതെ ഔദ്യോഗിക രംഗങ്ങളിൽ നിന്നും മാറ്റിനിർത്തിക്കൊണ്ടുതന്നെ,സമഗ്രവും, പഴുതടച്ചതും സത്യസന്ധവുമായ അന്വേഷണം അനിവാര്യമാണു.കുറ്റവാളികൾ എത്രതന്നെ ഉന്നതരാണെങ്കിലും പിരിച്ചുവിട്ട്‌ മാത്ര് കാ പരമായ ശിക്ഷണങ്ങളിലൂടെ സർവ്വസാമൂഹ്യസമാധാനസുരക്ഷസുഭദ്രമാക്കണം. സത്യസന്ധതയും നീതിനിഷ്ഠയുമില്ലാത്ത ന്യായനീതി സേവകരോളം അത്യന്തം അപകടകാരികളും, സർവ്വസാമൂഹ്യവിദ്ധ്വംസകരും, രാഷ്ട്രദ്രോഹഭീകരരും മറ്റധികമില്ല.
    സമ്പൂർണ്ണ സത്യസന്ധരും നീതിനിഷ്ഠരുമായ ന്യായനീതിസേവകർ രാഷ്ട്രത്തെ സ്വർഗ്ഗസ്ഥാനശ്വരതകളിലേക്കുന്നതമാക്കുന്ന ദേവദേവീശ്വരദൈവീകവ്യക്തിത്വങ്ങളാകുന്നു.
    തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും ശിക്ഷിക്കപ്പെട്ടാലേ നീതി സമ്പൂർണ്ണമാകൂ. പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ അനുവദിക്കരുത്‌.
    നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക നുണപരിശോധനകൾക്ക്‌ വിധേയരാക്കണം. സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.ജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു.
    ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും ജനഭിന്നകപൈശാചികഭീകരോൽപന്ന സത്യതമസ്കരണമാധ്യമപിമ്പുകളുടെ വ്യാജവാർത്തകൾ എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ നിയമസംവിധാനങ്ങൾ സുസജ്ജമാക്കണം.

  • @prakashnarayanan5086
    @prakashnarayanan5086 12 дней назад +15

    ഈ എസ് പി ക്ക് പറ്റിയ പണി വാർക്കപ്പണിയാണ്. ഒന്നുമില്ലെങ്കിൽ പണി കഴിഞ്ഞാൽ മനസ്സമാധാനത്തോടെ ഉറങ്ങാമല്ലോ.

  • @muhammednoufal201
    @muhammednoufal201 13 дней назад +31

    സമാദാനം പോവണം നിന്റെ..... നീ കാരണം എത്ര കുടുംബം 😥

  • @Suryadevmadathil
    @Suryadevmadathil 13 дней назад +17

    സാധാരണക്കാരന് ഒരു കേസ് കൊടുത്താല്‍ ലോ പ്രൊഫൈൽ വലിയ ആൾക്കാർ കേസ് കൊടുത്ത ഹൈ പ്രൊഫൈൽ എന്ന രീതിയിലാണ് കേരളത്തിൽ കേസ് അന്വേഷിക്കുന്നത്. പിന്നെന്തിനൊന്ന് സാധാരണക്കാരന്റെ കേസുകൾ തെളിയുന്നത്

  • @imanaccademy236
    @imanaccademy236 9 дней назад +14

    മനസ്സിന് ശാന്തിയും സമാധാനവും വരുക നന്മയിലൂടെയാണ് '

  • @user-bj6wq2ch7x
    @user-bj6wq2ch7x 14 дней назад +39

    പൊട്ടൻ SP.... ഇന്നത്തെ കാലത്ത് ഫോൺ റെക്കോർഡിങ് ഇല്ലാത്ത ഒരു സ്മാർട്ട്‌ ഫോണും ഇല്ല...
    🤣🤣🤣

    • @oneplus5562
      @oneplus5562 12 дней назад

      WhatsApp calls engane record aaki ?
      Unless Anvar put it on loudspeaker?

    • @sheejasaro
      @sheejasaro 10 дней назад +1

      വിശ്വാസം അതല്ലേ എല്ലാം

    • @channel-ux5vp
      @channel-ux5vp 10 дней назад

      ​@screen record oneplus5562

    • @kabeertk1117
      @kabeertk1117 9 дней назад

      ​@@oneplus5562വേറെ ഫോൺ വെച്ച് ചെയ്താൽ പോരേ 😁

  • @babukangalath1060
    @babukangalath1060 14 дней назад +67

    ഇയാള് പോയി ആദ്യം Police എന്നതിന്റെ അർത്ഥം പഠിക്കട്ടെ.....

    • @VijayanUk-o9p
      @VijayanUk-o9p 11 дней назад +1

      Police അർത്ഥം എന്താണ്

  • @victorpky
    @victorpky 14 дней назад +96

    അൻവർ മനപ്പൂർവം കുരുക്കിൽ ചാടിക്കുന്നു. ഒരു ബ്ലാക്മെയിൽ മണക്കുന്നു.:

  • @bijlikumar123
    @bijlikumar123 12 дней назад +13

    നിരപരാധികളായ പാവപ്പെട്ട എത്രയോ ആളുകൾ പോലീസ് ഏമാന്മാരുടെ മുമ്പിൽ അല്പം കനിവിനായി യാചിച്ചിട്ടുണ്ടാകും ....

  • @malayali4784
    @malayali4784 12 дней назад +11

    MLA അൻവർ നിങ്ങൾ പറഞ്ഞ പോലെ എല്ലാറ്റിനും മുകളിൽ ദൈവം ഉണ്ട് ആ വിശ്വാസം ഉണ്ടെങ്കിൽ എല്ലാം പുറത്ത കൊണ്ട് വരണം ഒരുപാട് പാവങ്ങളെ കണ്ണുനീര് ന് അറുതി വരട്ടെ .

  • @kunhiramanp4273
    @kunhiramanp4273 14 дней назад +16

    അൻവർ, SP
    കാര്യത്തിൽ ഞാൻ അൻവർ ന്റെ കൂടെ...
    അൻവർ the Great.. 👍

  • @muhammedjamsheed750
    @muhammedjamsheed750 14 дней назад +64

    അൻവർ sp യെ കുടുക്കാൻ ആയി തന്നെ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്....sp ക്കു അതൊന്നും മനസ്സിലാക്കാൻ പോലുമുള്ള ബുദ്ധിയില്ല😂

    • @sheebajacob1078
      @sheebajacob1078 13 дней назад +5

      MLA പുലിയാണ് 😂

    • @RabinRaj-ye3hk
      @RabinRaj-ye3hk 13 дней назад +1

      Viswasm athalle ellm

    • @dennisjoseph7577
      @dennisjoseph7577 11 дней назад

      Pottan s.p

    • @sheejasaro
      @sheejasaro 10 дней назад +1

      ബുദ്ധിയില്ലായ്‌മ അല്ല വിശ്വാസം..

    • @Shibu-f3g
      @Shibu-f3g 9 дней назад

      Sp lu ethire complaint kodutha aale viswasiko ​@@RabinRaj-ye3hk

  • @muhammedjamsheed750
    @muhammedjamsheed750 14 дней назад +66

    26:00 മലപ്പുറം sp ക്കു വട്ടാണെന്ന് മറ്റൊരു sp 😂😂

  • @TpQatar
    @TpQatar 14 дней назад +97

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും അത് പ്രകൃതി നിയമം

  • @mohamedkuttyp2796
    @mohamedkuttyp2796 14 дней назад +39

    വയനാട് മുങ്ങിപ്പോയി, ഹേമാ കമ്മീഷൻ റിപ്പോർട്ടും മുങ്ങിപ്പോയി,ഇപ്പോൾ ഫോൺ സംഭാഷണം..... മീഡിയകൾക്ക് വിഷയം കിട്ടുകയല്ലേ വേണ്ടൂ.!!!!!

    • @sreejithmk662
      @sreejithmk662 14 дней назад

      ഇനി ഓണം വരെ ഇത് തന്നെ ആയിരിക്കും,.

    • @user-vt3np6kf6f
      @user-vt3np6kf6f 13 дней назад

      @@mohamedkuttyp2796 ഇത് അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു നാടകം

    • @VijayanUk-o9p
      @VijayanUk-o9p 11 дней назад

      വയനാട് മുങ്ങി ഹേമ കമ്മിഷൻ😮 അത് തെവിടിചികളുടെ പ്രശ്നം vayanad urulpottal main issue

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 14 дней назад +31

    മറ്റേ പരാതിയിൽ എന്തോ ആയിക്കോട്ടെ.. സാധാരണക്കാരനും പ്രമുഖനും എങ്ങനെ നിയമവ്യവസ്ഥ വേർതിരിക്കുന്നു എന്നതിലെ ഉദാഹരണം

  • @malayali4784
    @malayali4784 12 дней назад +13

    യവൻ മനസ്സമാധാനം കിട്ടാതെ ചാവട്ടെ

  • @RajeshgPillai
    @RajeshgPillai 10 дней назад +8

    സുജിത്തേട്ടൻ എവിടെ ഇരിക്കണം എന്ന് പാർട്ടി തീരുമാനിക്കും 😅

  • @fibofinancials8914
    @fibofinancials8914 13 дней назад +8

    തെറ്റ് ചെയ്തിട്ടില്ലേൽ സർ എന്തിനാ പേടിക്കുന്നത്....😂😂😂 ചെയ്തിട്ടുണ്ടേൽ നീ പേടിക്കണ്ടാ നിനക്കുള്ളത് കിട്ടും 😂😂😂

  • @diputc5669
    @diputc5669 13 дней назад +27

    അൻവർ സർ ബസ്സിനസ് കാരൻ ആണ്
    സന്തോഷം സർ
    ഇവനൊക്കെ അധികാര പദവി വെച്ച് എത്ര ആൾക്കാരെ തകർത്തു കാണും

  • @ashrafchembakasseri
    @ashrafchembakasseri 4 дня назад +2

    അൻവർ mla ക്ക് ബോട്ട് ചെയ്തവർ 👍💪💪💪💪💪എത്ര ഭാഗ്യവാന്മാർ.....പൊളി

  • @rashidpmna
    @rashidpmna 14 дней назад +43

    ബ്രോസ്റ്റ് ചൂണ്ടയിൽ കുളത്തി മീൻ പിടിക്കുന്ന ആഫ്രിക്കക്കാരൻ

  • @rahmannsbrahmannsb5424
    @rahmannsbrahmannsb5424 14 дней назад +16

    ശ്ശെടാ മന്ദബുദ്ധി എന്ന് പോലും വിളിക്കാൻ പറ്റില്ല 😂

    • @sheejasaro
      @sheejasaro 10 дней назад

      അതെന്താ

  • @rajanm3572
    @rajanm3572 14 дней назад +14

    മയക്കുമരുന്ന് വിൽപ്പനയിൽ പങ്കാളിത്തം ഉണ്ടായിരുന്നയാൾ ഹൃദ്രോഗം കാരണം മരിച്ചു... ഇനിയും അത് കൂടുതൽ അന്വേഷിച്ച് ജനങ്ങളുടെ പണം നഷ്ടപ്പെടുത്തരുത്..... ഇക്കൂട്ടത്തിൽ ഉള്ള മറ്റ് പ്രതികൾക്കും ഇമ്മാതിരി ഹൃദ്രോഗ മരണം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.....

    • @naadan751
      @naadan751 13 дней назад +4

      നിങ്ങളുടെ സ്വന്തക്കാരാണെങ്കിലും ഇതു തന്നെയായിരിക്കുമോ നിലപാട്?

    • @satheesaninnas8672
      @satheesaninnas8672 12 дней назад

      ​@@naadan751സ്വന്തക്കാരൻ മയക്കുമരുന്ന്ന് അടിമയായാൽ അവൻ പുകഞ്ഞു പോകട്ടെ ജീവിക്കാൻ അർഹതയില്ലാത്തവർ

  • @jobykuttikattu5211
    @jobykuttikattu5211 12 дней назад +11

    ഇവനും നമ്മുടെ നികുതി പണം കൊണ്ടാണല്ലോ ജീവിക്കുന്നത് ,കഷ്ടം

  • @gramabhangi2999
    @gramabhangi2999 14 дней назад +32

    നീ ഒരു കാലത്തും ഉറങ്ങരുത്.

  • @captain8834
    @captain8834 11 дней назад +9

    ജിഫ്രിയെ MDMA തീറ്റിച്ചതാവാൻ സാധ്യതയില്ലേ ??

  • @vijayakumarmk6855
    @vijayakumarmk6855 14 дней назад +43

    അൻവർ പാവത്തിനെ കുഴിയിൽ ചാടിക്കുന്നു, ഒന്നും മനസിലാകാത്ത പൊട്ടൻ SP

    • @CinemaTalks-wq5ok
      @CinemaTalks-wq5ok 14 дней назад +8

      പാവമോ? അയാൾ ചെയ്തതിന് അയാൾക്ക് കിട്ടും....

  • @orurasathinu5064
    @orurasathinu5064 14 дней назад +70

    പോലീസ് മന്ത്രി മര വാഴ എവിടെ.
    അവൻ സംഖി കളിക്കുകയാണ്

  • @shifutechworld8954
    @shifutechworld8954 13 дней назад +21

    അൻവർ. സാർ Big Salute.

  • @anwar_ahemmed
    @anwar_ahemmed 6 дней назад +2

    താനൂരിൽ പോലീസ് അടിച്ചുകൊന്ന ആ പയ്യൻറെ കുടുംബത്തിൻറെ പ്രാർത്ഥനയുടെ ഫലമാണ് ഇതൊക്കെ ആരും സഹായിക്കാൻ ഇല്ലാതാവുമ്പോൾ അവർ ദൈവത്തിലേക്ക് കൈകൾ ഉയർത്തി പ്രാർത്ഥിക്കും ആ പ്രാർത്ഥനയുടെ ഫലമാണ് ഇതൊക്കെ അനുഭവിച്ചേ പറ്റൂ...

  • @JANASOPANAM
    @JANASOPANAM 14 дней назад +76

    സുജിത് എങ്ങാനും ആത്മഹത്യ ചെയ്താൽ ഈ അൻവർ ആയിരിക്കും പ്രതി... അതിന്റെ പ്രത്യക്ഷ തെളിവാണ് ഈ മാനസിക സമ്മർദ്ദത്തിലാക്കൽ...

    • @Alliswell-jz9ft
      @Alliswell-jz9ft 14 дней назад +7

      അതിനു ചെയ്തിട്ട് വേണ്ടേ

    • @RMedia313
      @RMedia313 14 дней назад +36

      ഇത്തരം ഉദ്ധ്യോഗസ്ഥർ കാരണം എത്ര നിരപരാധികൾ ശിക്ഷിക്കപ്പെടും
      കർമ

    • @haneefahaneefa9685
      @haneefahaneefa9685 14 дней назад

      തേങ്ങ 👏👏👏

    • @flowersazhar8015
      @flowersazhar8015 14 дней назад +17

      അവനൊക്കെ ചാവുക ആണ് നല്ലത്

    • @MuhammadshahidAk25
      @MuhammadshahidAk25 14 дней назад +3

      Ivanokke chakunnathaan nallath

  • @roshcyriac7649
    @roshcyriac7649 14 дней назад +29

    Anwar എന്തായാലും കിടിലൻ തന്നെ

  • @manikantanrajan3415
    @manikantanrajan3415 11 дней назад +5

    പാലുകുടി മാറാത്ത കൊച്ചു വാവകൾ ഇതിനേക്കാൾ ഭേദമാണ് !

  • @samsa5090
    @samsa5090 14 дней назад +31

    ഇവന്‍ പോലൊരു ക്രിമിനലിന് എത്ര കാലം പോലീസില്‍ വെച്ചിരിക്കും 😮

  • @noushadhelplinenoushadhelp7686
    @noushadhelplinenoushadhelp7686 14 дней назад +11

    Sp മാരെഎല്ലാരെയും ഈമന്ദബുദ്ദിപറയപ്പിച്ചു😂😂😂

  • @shikthanmadathil3055
    @shikthanmadathil3055 12 дней назад +4

    Sp സാർ കൊള്ളാം... ഹൈ പ്രൊഫൈൽ ലോ പ്രൊഫൈൽ ആ താരതമ്യം കൊള്ളാം 👍🏼👍🏼👍🏼 കർമ്മ എന്നുള്ളത് ഉണ്ട് മറക്കരുത്

  • @bhangarukurple1067
    @bhangarukurple1067 14 дней назад +19

    MLA യുടെ സംസാരം ശ്രദ്ധിച്ചാൽ മനസ്സിലാകും സ്റ്റാൻ്റേർഡ്.
    31 വയസ്സു മാത്രം പ്രായമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ സംസാരം കേട്ടാൽ അയാളുടെ അങ്കലാപ്പ് കൊണ്ടാണന്നു മനസ്സിലാക്കാവുന്നതേയുള്ളു.

    • @sheebajacob1078
      @sheebajacob1078 13 дней назад +6

      അൻവർ പുലിയാണ്, പുലി, മറുനാടന് കുടുങ്ങും.

    • @leenamariya9204
      @leenamariya9204 4 дня назад

      36വയസു

  • @HealthyCritic2000
    @HealthyCritic2000 14 дней назад +12

    " തെങ്ങ്, മാവ്, കവുങ്ങ്, മരങ്ങളു വിൽക്കാനുണ്ടോ? " ( കടപ്പാട്: കിളിച്ചുണ്ടൻമാമ്പഴം)

  • @palodenazeer4782
    @palodenazeer4782 14 дней назад +21

    പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ 21പരുക്ക് ഉണ്ടല്ലോ സാർ

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 13 дней назад

      ഉണ്ടാവും. മയക്കുമരുന്ന് രക്തത്തിൽ ഉണ്ടായിരുന്നു. ആ ലക്ഷണങ്ങൾ കാണിച്ചിരുന്നു. സ്വയം ഉപദ്രവിക്കും. പിന്നെ മയക്ക് മരുന്ന് കടത്തുകാരനെ പോലീസ് പൂവിട്ട് പൂജിക്കില്ലല്ലോ

  • @kuriakosejoseph8298
    @kuriakosejoseph8298 14 дней назад +22

    പോസ്റ് മോർട്ടം റിപ്പോർട്ട് നെ പറ്റി ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല, something wrong

  • @JosephGoerge
    @JosephGoerge 13 дней назад +6

    ഇവന്മാർ
    അനുഭവിക്കണം.. കർമ ഫലം.😊😊😊😊

  • @V.4Vlogs
    @V.4Vlogs 10 дней назад +3

    സാധാരണക്കാരുടെ പരാധികൾ എങ്ങനാണ് ഇവനൊക്കെ കാണുന്നതെന്നു മനസ്സിലായി.

  • @SuperSijovarghese
    @SuperSijovarghese 12 дней назад +5

    ഇവന്മാരെപ്പോലുള്ളവന്മാരാണ് ഇവിടെ കൃമസമാധാനം ഉണ്ടാക്കുന്നത്

  • @muhammedrafikhan3257
    @muhammedrafikhan3257 14 дней назад +23

    കഷ്ട്ടം തന്നെ ഒരു s p എത്ര തരംതാഴാമോ അത്രയും ഇയാൾ തരം താഴ്ന്നിട്ടുണ്ട് എത്ര പരിതാപകരം

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 13 дней назад +6

    ഭയക്കുന്നു.ജനങ്ങൾ അതോലോകം വാഴുന്നകേരളാ സർക്കാരിനെ

  • @shameemm2636
    @shameemm2636 14 дней назад +68

    13.08 മലപ്പുറം sp വിഡ്ഢിയാണെന്ന് മുൻ sp സുജിത്ദാസ് 😂😂😂

    • @kckadampuzha
      @kckadampuzha 13 дней назад +4

      ആര്യാടൻ രാജാക്കന്മാരെ തറ പറ്റിച്ച വ്യക്തിത്വമാണ് അൻവറിന്റെ ത്... ഇതുപോലെയുള്ള എംഎൽഎമാരാണ് നാടിന് ആവശ്യം....