ഹണി റോസിനോട് കയർത്ത് പെൺകുട്ടി; വിട്ടുകൊടുക്കാതെ താരം | Honey Rose | Nadirsha | Kairali TV

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 7 тыс.

  • @ajmal-rw2ys
    @ajmal-rw2ys 4 года назад +35751

    ചോദ്യം ചോദിച്ച കൊച്ചിനിട്ടു 2 എണ്ണം കൊടുക്കണം എന്നു ആഗ്രഹം ഉള്ളവർ ഇവിടെ ലൈക്‌

    • @faizufaizan5895
      @faizufaizan5895 4 года назад +141

      Avale valichu purathidandr

    • @nithyasuresh414
      @nithyasuresh414 4 года назад +202

      Avala ahangari

    • @manmohanmetha3289
      @manmohanmetha3289 4 года назад +252

      Ithokke neerathe scripted aaya questions aan bro, audience il chilar Paid Actors aan. Athaan ee program. 2 ennam kodukendath naanam illathe onnum ariyatha poole irikunna nadirsha kum Program producer num aan... Sathyam aaya karyam aan bro..

    • @Jake-eh5zl
      @Jake-eh5zl 4 года назад +40

      Avale oke koch enn vilikan engane thoni bro ? Personality um alamb ,kananum alamb ,ayye entoru combination 🤮

    • @shincysmithsmith7463
      @shincysmithsmith7463 4 года назад +71

      Avakku asooyayaanu

  • @sajinb9482
    @sajinb9482 4 года назад +14402

    അപമാനിക്കുന്ന ചോദ്യങ്ങൾ ചോദിച്ചിട്ടും ക്ഷമയോടും പക്വതയോടും മറുപടി പറഞ്ഞ ഹണിക്ക് അഭിനന്ദനങ്ങൾ

    • @dreamer4764
      @dreamer4764 4 года назад +38

      Ith pre planned aanu

    • @ulfricstormcloak8241
      @ulfricstormcloak8241 4 года назад +11

      @@dreamer4764 how do you know?

    • @utharan387
      @utharan387 3 года назад +25

      They are paid and just for making them agressive they are made to ask such questions once some problems happened to a girl who asked a question to suraj ettan and she told to social media about this

    • @utharan387
      @utharan387 3 года назад +10

      As this program name is star ragging and to keep that level of standard they are adding more masala and to get more views and profit and money

    • @arjunad8831
      @arjunad8831 3 года назад +5

      Eth verum pre planned anne chodiyam cjoicha vare arum verukkale because we do not heat a person do negative role in Cinema this is like that

  • @nishadpaloth4548
    @nishadpaloth4548 4 года назад +13371

    എനിക്ക് ഈ പെണ്കുട്ടി കാരണം ഹണിയെ കൂടുതൽ ഇഷ്ടമായി😍 ഇതു പോലെ ഈ പെണ്കുട്ടി കാരണം ഹണിയെ കൂടുതൽ ഇഷ്ടപെട്ടവർ ഉണ്ടോ?🤔

    • @ummuhabeeba138
      @ummuhabeeba138 4 года назад +80

      ഹണിയെ ഒരുപാട് ഇഷ്ടായി

    • @nishadpaloth4548
      @nishadpaloth4548 4 года назад +11

      @@ummuhabeeba138 nee yente college frnd alle?😇

    • @usmanshameera589
      @usmanshameera589 4 года назад +8

      ഉണ്ട്

    • @aminaashiq8918
      @aminaashiq8918 4 года назад +73

      ഹണിയെ എനിക്ക് ഇഷ്ടല്ല...പക്ഷേ ഇപ്പോ മുതൽ അതങ്ങ് മാറി....
      വേറെ ആരെങ്കിലും ആയിരുന്നേൽ അവൾ അവിടെ ഇരുന്നു കരയുവായിരുന്നു..😏

    • @shameerm6595
      @shameerm6595 4 года назад +15

      Hani chechi super

  • @WalkWithVakkeelKunju
    @WalkWithVakkeelKunju 5 месяцев назад +203

    Honey Rose💯Her character ❤️

  • @അനന്യമനോജ്
    @അനന്യമനോജ് 4 года назад +12255

    ആ ചോദ്യം ചോദിച്ച പെണ്ണിന്റെ അത്രേം അഹങ്കാരം ഉള്ള ആരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല

  • @Honey-ps9lv
    @Honey-ps9lv 4 года назад +7138

    ഒരു നടിക്ക് ഇത്രയും insult ചെയ്തിട്ടും ഇങ്ങനെ calm aayi സംസാരിക്കാൻ പറ്റുമോ😍😍 ❤️❤️

  • @midhilakm4140
    @midhilakm4140 3 года назад +7612

    ഈ ഷോയ്ക്ക് മാത്രം എവിടുന്നു കിട്ടുന്നു ഇതു പോലുള്ള അഹങ്കാരം പിടിച്ച സാധനങ്ങളേ ...! ഈ ഒരു interview കൊണ്ട് Honey rose ന്റെ fan ആയി ...❤️🥰

    • @sanjumk4845
      @sanjumk4845 3 года назад +54

      Prayipikunnath aaan

    • @Arya_stark_3
      @Arya_stark_3 3 года назад +10

      Parayippikkunathanu full ... Show nadathunnor... Avarde problem alla.... Suraj inte issue il question chodicha penkuttyde avastha ok kandathanu.... Aa kutty paranjathu ketal visamam tonnum . Ipolum idak ok anubhaviknud athinte peril, viral arunalo video. Ellam preplanned anenna thonune!!!! Ithu kandt honey rose nallathanenno chodicha aal moshamanenno parayan patila....

    • @jithinjk2586
      @jithinjk2586 3 года назад +4

      💯👍

    • @shanavas6568
      @shanavas6568 3 года назад +40

      ഇതൊക്ക മുൻകൂട്ടി തീരുമാനിച്ചു ചെയ്യുന്നത് ആണ്. എല്ലാം പബ്ലിസിറ്റി

    • @vidhyalekshmy6310
      @vidhyalekshmy6310 3 года назад +3

      Home see ur grt!

  • @vijayavijaysree7553
    @vijayavijaysree7553 Год назад +522

    Honey യ്ക്ക് ഒരു Salute !!!ക്ഷമയോടെ മറുപടിപറഞ്ഞതിന്, അതിഥിയെ അപമാനിക്കാൻ വന്നിരിക്കുന്ന
    അഹങ്കാരത്തിന്റെയും വിണ്ഡിത്തത്തിന്റെയും അക്ഷയ പാത്രങ്ങൾക്ക് മേലാൽ ഒരിടത്തും കയറാൻ അനുവാദം കൊടുക്കരുത്
    ചാട്ടവാറിനടിക്കണം.

  • @amalnadh9608
    @amalnadh9608 4 года назад +8444

    ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടും നല്ല പക്വതയോടെ മറുപടി കൊടുത്തു🙌

  • @aiswaryababu3342
    @aiswaryababu3342 4 года назад +4378

    ചോദ്യം ചോദിച്ച പെൺകുട്ടി വളരെ മോശം ആറ്റിട്യൂട് ആണ്.

    • @vivekm970
      @vivekm970 4 года назад +7

      Kodu Aishu Oradi !!!

    • @navyap5827
      @navyap5827 4 года назад +7

      Oru moshom illa ivrokke paavm pole nikkunnathaaa.. thani ahankarikal aanu.... flm lulla ellarum thanne angne aanu

    • @vivekm970
      @vivekm970 4 года назад +2

      😁

    • @sreejithp3633
      @sreejithp3633 4 года назад +16

      Navya P ഭയങ്കര കണ്ടു പിടുത്തം

    • @thararajavmfc5730
      @thararajavmfc5730 4 года назад +10

      Athoke ee kairali channe paisa kodut ഏർപ്പാട് aakunnata actorsine chorinj ratingin.

  • @akkuakku2377
    @akkuakku2377 4 года назад +4835

    ആ പെണ്ണിനേക്കാൾ എത്രയോ ഇരട്ടി സുന്ദരി ആണ് ഹണി റോസ് 😘

    • @reshmag7825
      @reshmag7825 4 года назад +69

      She don't deserve to be compared with Honey Rose

    • @fayonafayonaayn7202
      @fayonafayonaayn7202 3 года назад +14

      Ayyyeee aval theeetam

    • @anjaliprajith3995
      @anjaliprajith3995 3 года назад +38

      Avale oke vechu honeye compare ചെയുന്നത് thanne തെറ്റാണു

    • @narmadaprasanth8974
      @narmadaprasanth8974 3 года назад +3

      Sobhavathilu honey rose😊

    • @sunilap6192
      @sunilap6192 3 года назад

      @@reshmag7825 👍👌

  • @soudanazer3576
    @soudanazer3576 Год назад +318

    ആ പെൺകുട്ടി എത്ര കളിയാക്കി പറഞ്ഞിട്ടും honey rose ന്റെ മുഖത്തുള്ള ചിരി നഷ്ടപ്പെട്ടിട്ടില്ല അതാണ് ഹണി റോസ് 😊😊

    • @daisykoshy2454
      @daisykoshy2454 7 месяцев назад +2

      Athanu business formality

    • @ranfidp2803
      @ranfidp2803 3 месяца назад

      Honey rose cinema industry tto..

  • @jyothisivaraman
    @jyothisivaraman 4 года назад +4225

    ആ ചോദ്യം ചോദിക്കുന്നവൾടെ കരണക്കുറ്റി നോക്കി ഒന്നുപൊട്ടിക്കണം എന്നുതോന്നീത് എനിക്ക് മാത്രമാണോ???

    • @Achu2229
      @Achu2229 4 года назад +6

      Alla anekkum thone

    • @sherinsherinsulthan2585
      @sherinsherinsulthan2585 4 года назад +10

      njaanaayirennel eppo koduthu chodichal mati

    • @abhiramibalachandran761
      @abhiramibalachandran761 4 года назад +2

      Enikum thonni

    • @juhainan587
      @juhainan587 4 года назад +19

      Its a Star ragging program .. that girl asking such questions is a paid performer..don’t blame without knowing the truth behind

    • @SecRetGiggLeS14
      @SecRetGiggLeS14 4 года назад +2

      Ival ethaa ee oolaaa

  • @lekshmisreedharan3403
    @lekshmisreedharan3403 4 года назад +1226

    അഹങ്കാരം കുശുമ്പ് എന്നീ വാക്കുകൾക്ക് നല്ലൊരു ഉദാഹരണം ആണ് ഈ ചോദിച്ച ചോദിക്കുന്ന പെണ്ണ്, അല്പം പോലും മര്യാദ ഇല്ലാത്ത പെരുമാറ്റം

  • @azeeznv805
    @azeeznv805 4 года назад +3413

    ഹണി റോസ് അഹങ്കാരി ആയിരുന്നെങ്കിൽ ആ പെൺകുട്ടിയുടെ ചോദ്യത്തിനു ഹണി ഈ രീതിയിലായിരിക്കില്ല മറുപടി പറയുക

    • @mujeeb520
      @mujeeb520 4 года назад +26

      It's preplanned

    • @akshay1655
      @akshay1655 4 года назад +18

      @@mujeeb520 സത്യം കൈരളി ക്ക് മാത്രം ഈ ഷോ il മാത്രം ഇതേ പോലെ ഉള്ള സംഭവം കിട്ടുന്നത്

    • @ajumannarkkad123
      @ajumannarkkad123 4 года назад +9

      Azeez Nv sir she is Nimisha daily wages employe of kairali tv

    • @nijamoideen3586
      @nijamoideen3586 4 года назад +1

      Yes,

    • @archanajanair7985
      @archanajanair7985 4 года назад +1

      Yes

  • @Green-Leaf123
    @Green-Leaf123 Год назад +696

    ഏറ്റവും കൂടുതൽ ഹിറ്റ് നടിയായ ശേഷം
    ഏറ്റവും കൂടുതൽ ഉൽഘടനം കണ്ട ശേഷം 2023 l കാണുന്നവരുണ്ടോ
    ഇപ്പോഴും ഹണി chechee ഒട്ടും അഹങ്കാരമില്ല

    • @yoongibaby7072
      @yoongibaby7072 Год назад +15

      2023 ജൂൺ 24 ന് കാണുന്നു

    • @riyu945
      @riyu945 Год назад +10


      ഞാനും 🤣🤣 same date ജൂൺ 24
      But
      ഹണി റോസിനെ കണ്ടപ്പോൾ ഒരു വിഷമം പോലെ...😢

    • @farhanshefeek
      @farhanshefeek Год назад +9

      2023 ജൂൺ 28 കാണുന്നത്

    • @appukunjusuru1910
      @appukunjusuru1910 Год назад +6

      Njanum June 28

    • @kavithu2311
      @kavithu2311 Год назад +4

      2023 june 30

  • @devussharmi6676
    @devussharmi6676 4 года назад +1488

    ചോദ്യം ചെയ്ത പെൺകുട്ടിക്ക് ശരിക്കും അസൂയയും കുശുമ്പും... ഹണി നല്ല പക്വത കാണിച്ചു...

    • @niyafathima.a.n6931
      @niyafathima.a.n6931 4 года назад +3

      Correct

    • @renna1248
      @renna1248 4 года назад +6

      Inganeyum undo penungal😡

    • @raheemnaifnaif1087
      @raheemnaifnaif1087 4 года назад +3

      Create panam kodut parippukunned

    • @freelancemedia6121
      @freelancemedia6121 3 года назад +3

      ഇതൊക്കെ scripted ആണ് കാണുന്ന നമ്മളെ പൊട്ടന്മാരാക്കുന്നതാണ് 🤐

  • @parvathysuresh2805
    @parvathysuresh2805 3 года назад +2683

    ഈ intervew kandappl ആണ് ഹണി റോസ് ഇത്ര സുന്ദരി ആണെന്ന് മനസ്സിലാകുന്നത് ( because her behavior 😘😘😘😘😘)

  • @faizalpaichu8423
    @faizalpaichu8423 4 года назад +6470

    രഞ്ജിനി ഹരിദാസ് ആണെകിൽ അവൾ ഇപ്പോൾ ഭിത്തിയിൽ സ്റ്റിക്കർ ആയേനെ 😃😃

    • @shammasfalcon3554
      @shammasfalcon3554 4 года назад +187

      ഉറപ്പ്.... ആ ചോദ്യം ചോദിക്കുന്ന പെണ്ണിനെ സിനിമയിൽ എടുക്കാത്ത സങ്കടം ആണ് 😠ആ ഡാഷ് മോളെ ഒരു അഹങ്കാരം

    • @Aathishiva
      @Aathishiva 4 года назад +23

      Sathym😆😆

    • @nikhilrajan629
      @nikhilrajan629 4 года назад +16

      Sathyam

    • @priyakomath1220
      @priyakomath1220 4 года назад +14

      Athanne 😝😝😝

    • @nisark7274
      @nisark7274 4 года назад +6

      yes

  • @Ramesh-287
    @Ramesh-287 Год назад +1242

    ചോദ്യം ചോദിച്ച പെണ്ണിന് ഹണിയോട് ഒടുക്കത്തെ അസൂയ 😄

  • @surumas4767
    @surumas4767 4 года назад +1797

    ഒന്ന് മനസിലായി ആ ചോദിയം ചോദിച്ച പെണ്ണിന് ഹണി റോസിനോട് നല്ല കുശുബ് ഉണ്ട്‌ 😂😂😂😂😂

    • @user-gh1xn7lv7e
      @user-gh1xn7lv7e 3 года назад +2

      🤣🤣🤣

    • @revathyvava3864
      @revathyvava3864 3 года назад +4

      sathyam..nikum angana thonnye

    • @anjana2382
      @anjana2382 3 года назад +21

      കുശുമ്പ് ഒന്നും അല്ലെടോ ഈ പരിപാടിയുടെ ഉദ്ദേശം guest ആയിട്ട് വരുന്നവരെ rag ചെയ്യുക എന്ന് ആണ് ,ഈ ചോദ്യം ചോദിക്കുന്നവർക്ക് പൈസ കൊടുത്തിട്ട് കൈരളി ചെയുപ്പിക്കുനത് ആണ്

    • @venugopalgnanthancode41
      @venugopalgnanthancode41 2 года назад

      Yes, it felt

    • @Anju.8608
      @Anju.8608 2 года назад

      ഇതാണ് സത്യം. ചോദിച്ചപെണ്ണിനെ കുശുമ്പ് അതിനു കാണാൻ കൊള്ളാത്തത് കൊണ്ടായിരിക്കും

  • @reenasaji864
    @reenasaji864 2 года назад +2646

    ചോദ്യം ചോദിക്കുന്ന കുട്ടിയാണ് അഹങ്കാരി ഹണി റോസ് എന്ന വ്യക്തി നല്ലൊരു മനസ്സിൻറെ ഉടമയാണ്

    • @trending4306
      @trending4306 2 года назад +3

      👍

    • @rubiyasiyad2919
      @rubiyasiyad2919 Год назад +18

      Honey rose engineyennu enikkariyilla but question chodicha girl ahankariyanennu manasilayi

    • @brfamily7595
      @brfamily7595 Год назад +4

      yes

    • @deepakm8429
      @deepakm8429 Год назад +2

      ആംഗ്ഗർ മര്യാദ കാണിക്ക് 😂

    • @thanveerkg2672
      @thanveerkg2672 Год назад

      Aapennine vattum,vivarakkedum,asuya yum aanu

  • @sreejatriangle829
    @sreejatriangle829 4 года назад +1171

    ഈ ചോദ്യം ചോദിച്ച പെൺകുട്ടിയെ വലിച്ച് കീറി പൊറോട്ട അടിക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ🤔

    • @mariyaboo1327
      @mariyaboo1327 4 года назад +3

      Avale kandechalummdhtt avle thalli koll..poth pole und avalkk

    • @anjanavipin8576
      @anjanavipin8576 4 года назад +1

      No no

    • @vibestrends1119
      @vibestrends1119 4 года назад +1

      Like- ഇട്ടവർക്ക്‌ എനിക്കും

    • @bichupbpbbichu3449
      @bichupbpbbichu3449 4 года назад +1

      alla

    • @biju3576
      @biju3576 4 года назад +1

      ബ്രോ ഈ പ്രോഗ്രാമിന് പേര് ശ്രദ്ധിക്കൂ.

  • @liyas263
    @liyas263 Год назад +342

    ആ പെണ്ണിന് ഇപ്പൊ സമാധാനം ആയിട്ടുണ്ടാകും. ഹണി നല്ലൊരു ഉയർച്ചയിൽ തന്നെ ആണ് നിൽക്കുന്നത് 😍😍💕

  • @fadlayasar4271
    @fadlayasar4271 4 года назад +1896

    ഇതു വരെ ഹണി യെ വല്ല്യ ഇഷ്ടം ഒന്നും ഇല്ലായിരുന്നു. പക്ഷെ, ഇപ്പൊ എനിക്ക് വല്ല്യ ഇഷ്ടായി. ഞാൻ കരുതി യിരുന്നത് ഹണി അഹങ്കാരം ഉള്ള ആളാണ് എന്നാ യിരുന്നു, bt, ഇപ്പോ എനിക്ക് തോന്നുന്നത് പാവം ആണ് ന്നാണ്

    • @pratheekshachinnu3797
      @pratheekshachinnu3797 4 года назад +4

      Meeto bro a matte lavalu ethanu koppu enod vallathumchothikanamayirunu

    • @binilini8354
      @binilini8354 4 года назад +1

      Enikkum thonniyirunnuu ...

    • @haneefahaneefa8889
      @haneefahaneefa8889 4 года назад

      fadla yasar d

    • @coffediaryz1855
      @coffediaryz1855 4 года назад +12

      ഹണിയെ നേരിൽ കണ്ടിട്ടുണ്ട് വെണ്ണ കട്ടിപോലെ ആണ് ഇരിക്കുന്നത് സദാ ചിരിച്ച മുഖം അവർക്ക് നല്ല ഗ്ലാമർ ഉണ്ട്. Off white full length frockil ശരിക്കും ഒരു princess പോലെ തോന്നി

    • @anujaas1169
      @anujaas1169 4 года назад +1

      Ya so true

  • @muhsinac7185
    @muhsinac7185 4 года назад +1729

    പിന്നെ ഓരോ ചോദ്യത്തിനും ചിരിച്ചു കൊണ്ടു നല്ല രീതിയിൽ മറുപടി പറഞ്ഞ ഹണീ ചേച്ചി പൊളിച്ചു

  • @arsnjkstudios
    @arsnjkstudios 4 года назад +1486

    I think honey is well matured, she answered very well.

    • @Shopping519
      @Shopping519 4 года назад +5

      U r right ...emthoru kshama ulla aalanu honey ...njanoke aanengi avalk ulla nalla marupadi kodthene

    • @freez300
      @freez300 4 года назад +3

      ചോദ്യം ചെയ്യാൻ ഇരുത്തിയിരിക്കുന്ന ഇവരെല്ലാം പെയ്ഡ്‌ ജൂനിയർ ആർടിസ്റ്റ്‌ അതായത്‌ ദിവസ ഓരോ ഷോയ്ക്കും ദിവസ വേതനക്കാർ ആണെടോ ...പ്രകോപ്പിച്ച്‌ ചോദ്യങ്ങൾ ചോദിച്ച്‌ റാഗ്ഗിംഗ്‌ നടത്തുക എന്നതിനാണു അവർക്ക്‌ കൈരളീ ചാനൽ കൂലി കൊടുക്കുന്നത്‌,. ഈ പ്രശ്നം പണ്ട്‌ സുരാജ്‌ വെഞ്ഞാറമൂടിനു ഒക്കെ സംഭവിച്ചതാ, അതാണു ഈ പരിപാടിയുടെ റേറ്റിങ്ങും...അതൊന്നും മനസ്സിലാകാത്ത കഴുതകൾ ഹണീ റോസ്സിനെ തൊഴുതു വണങ്ങി കാലു കഴുകി വെള്ളം കുടിക്കുന്നു....pre planned scripted story

    • @thermavsrghese2597
      @thermavsrghese2597 4 года назад +1

      👍🏻👍🏻👍🏻honey

    • @thermavsrghese2597
      @thermavsrghese2597 4 года назад +1

      👍🏻👍🏻Honeymol

  • @FRQ.lovebeal
    @FRQ.lovebeal Год назад +50

    *ആ ചോദ്യം ചോദിച്ച കുട്ടിയെ എത്ര പേര് സപ്പോർട് ചെയ്യുന്നുണ്ട് എന്ന് നദിർഷാ ചോദിച്ചപ്പോ അവിടെ ഉള്ള ആരും ഉണ്ടെന്ന് പറഞ്ഞില്ല 😂ആ പെണ്ണിന് ഇരുന്ന ഇരിപ്പിൽ ഭൂമി അങ്ങ് അവസാനിച്ചിരുന്നു എങ്കിലേന്ന് തോന്നി കാണും 😂*

  • @noonuandbros591
    @noonuandbros591 4 года назад +812

    ഹണി റോസ് പറഞ്ഞതിൽ എന്താ തെറ്റ് അവൾ സുന്ദരി തന്നെ യാണ് അത് ആർക്കാ അറിയാത്തത്

  • @athiramukesh6616
    @athiramukesh6616 4 года назад +955

    ഹണി റോസ് നിങ്ങളോട് ഇപ്പോഴ കുടുതൽ ഇഷ്ടം തോന്നിയത് ഇത്രക്ക് പാവമായിരുന്നോ

  • @sreedevs5577
    @sreedevs5577 4 года назад +1731

    ഹണിയെ വളർത്തിയ ഗുണം അതാ ഇവിടെ കാണിച്ചത് ഹണി പാവം

    • @seenajohny2260
      @seenajohny2260 3 года назад +19

      ആ പെൺകുട്ടി പണം വാങ്ങി ചാനലിന് റേറ്റിങ് കൂട്ടാൻ ചോദിക്കുന്ന ചോദ്യം ആണ് മക്കളെ 😜അത് കഴിഞ്ഞു ഹണി റോസ് ആയി സെൽഫി എടുത്തു കെട്ടിപിടിച്ചു പോയിട്ടുണ്ടാകും 😜

  • @azeezmathath4148
    @azeezmathath4148 Год назад +163

    തന്നെക്കാൾ 100 മടങ് സൗന്ദര്യം മുന്നിലിരിക്കുന്ന പെൺകുട്ടിക്ക് കാണുമ്പോൾ ആരായാലും അസൂയ ഉണ്ടാകും അങ്ങനെ കണ്ടാൽ മതി ആ ചോദ്യം ചോദിച്ച കുട്ടിയുടെ മനോഭാവം.

  • @ItsmeSelenophile
    @ItsmeSelenophile 4 года назад +983

    *ഹണി റോസിന് സമാധാനത്തിനുള്ള നോബൽ പ്രൈസ് കൊടുക്കണം.. അവളുടെ സ്ഥാനത്ത് ഞാനായിരുന്നേൽ ചോദ്യം ചോദിക്കുന്ന പെണ്ണിന്റേം പ്രോഗ്രാം ഡിറക്ടറിന്റേം തലമണ്ട അടിച്ചു പൊട്ടിച്ചേനെ...*

  • @Chandanamk-lx4ur
    @Chandanamk-lx4ur 4 года назад +2559

    ക്ഷമയാണ് ഏറ്റവും വലിയ ആയുധം ഇതുപോലത്തെ bad personality ഉള്ള ആളുകൾ എന്ത് പറഞ്ഞാലും ഹണി ചേച്ചിയെ പോലെ ക്ഷമിച്ചങ്ങു നിന്നേക്കണം 🔥🔥🔥🔥🔥🔥🔥💯

    • @akshayram9112
      @akshayram9112 4 года назад +4

      Great actress

    • @sajuthomas5865
      @sajuthomas5865 3 года назад +21

      ഇവൾ പെൺ തന്നെയാണോ ഇവളെ കെടുന്നവൻ്റെ കാര്യം ഗോവിന്ത

    • @sajuthomas5865
      @sajuthomas5865 3 года назад +4

      ഏതണ് സാധനം

    • @jithus6592
      @jithus6592 3 года назад +3

      @@sajuthomas5865 alla ath aanu ninte Kannil enthuvaa erikkunne

    • @Hennaaaah568
      @Hennaaaah568 2 года назад +1

      Njn enganum aanel eppo choodavum nnariyo,😂😂

  • @captainjacksparrow3914
    @captainjacksparrow3914 4 года назад +2194

    ഇത്രയും പറഞ്ഞിട്ടും ഹണി റോസ് എന്തു മരിയാതെക്കാ സംസാരിച്ചത്

    • @jalwaabdulwahab8789
      @jalwaabdulwahab8789 4 года назад +9

      sathyam.... enik video kanumbo thanne nenj idikaan thudangi...

    • @minimol697
      @minimol697 2 года назад +1

      അത് അവരുടെ സംസ്കാരം 😍

    • @jaseela2151
      @jaseela2151 2 года назад

      👍

    • @rvhlll
      @rvhlll Год назад

      ​@@Arde7383eda potta chodyanghalan scripted utharanghalalla

    • @worldmystery578
      @worldmystery578 Год назад

      Roadil koodi pokumbo kure pattikal kurakum ennal ellathinayum kallueduth eriyandalo.

  • @syamamohanan7920
    @syamamohanan7920 Год назад +49

    2023 ഈ ഇന്റർവ്യൂ കാണുന്ന ഞാൻ,,,, എനിക്ക് ഇത്രേം വർഷം ഹണി റോസ് നെ ഇഷ്ടമല്ലാരുന്നു പ്രേത്യേകിച്ചു റിസൺ ഇല്ല, ബട്ട്‌ ഇവര് എത്രെ ക്ഷമ ഉള്ള സ്ത്രി ആരുന്നു എന്ന് അറിഞ്ഞതിൽ so happy, athu ചോദ്യം ചോദിച്ച അഹങ്കാരിയായ പെണ്ണ് കാരണം 😘😘😘ഹണി റോസ് ന്റെ ഫാൻ ആയി than k u അഹങ്കാരി penn🤔

  • @bineeshkannur3431
    @bineeshkannur3431 4 года назад +3820

    സൂക്ഷിച്ചു നോക്കിയാൽ ചോദ്യം ചോദിച്ച ആ പെണ്ണിനെ കാണാൻ എലിയെ പോലെ ഉണ്ട്

  • @nowyorkdood6172
    @nowyorkdood6172 4 года назад +2631

    രഞ്ജിനി ഹരിദാസ് ആണെങ്കിൽ ഇപ്പൊ ഇവിടെ കടപ്പുറം ആക്കി യേനെ 😂🤣🤣😂

    • @Doha_ncp
      @Doha_ncp 4 года назад +105

      Eee jaathi teamina neridaan ranjini haridas thanne venam

    • @sonababu2152
      @sonababu2152 4 года назад +8

      Sathyam

    • @ihsaanihsaan6908
      @ihsaanihsaan6908 4 года назад +33

      Ranjini full on full power aanu ingeneyulla episodil

    • @rajoyrajan
      @rajoyrajan 4 года назад +12

      :)satyam policheneee.Ranjini vendatharnuuuu ividee

    • @nowyorkdood6172
      @nowyorkdood6172 4 года назад +6

      @@Doha_ncp അല്ല pinna 💪💪😘😘

  • @salmasharafudeen2566
    @salmasharafudeen2566 4 года назад +545

    I thnk ഇതു കാരണം ഹണി റോസിന് ഫാൻസ്‌ കൂടികാണും....

  • @ajivaishnat8671
    @ajivaishnat8671 Год назад +121

    ചോദ്യം ചോദിച്ച പെണ്ണിനെ തേക്കാത്ത ചുമരും കൂട്ടി ഒരതണം 💯💯💯ഹണി ❤️🥰

  • @imrankhanm3892
    @imrankhanm3892 4 года назад +1807

    ചോദ്യം ചോദിച്ചവളുടെ സംസാരവും ബോഡി languagum കണ്ടാൽ അറിയാം അഹങ്കാരി ആണെന്😀

    • @rameeskvrami4146
      @rameeskvrami4146 4 года назад +10

      അവളെ എടുത്ത് പുറത്ത് ഇടണം

    • @murshidappfairoos1911
      @murshidappfairoos1911 4 года назад +1

      Correct

    • @elsadavisann
      @elsadavisann 4 года назад +4

      avalkku onnum illathathinte kuzhappa

    • @arshamary8388
      @arshamary8388 4 года назад

      Sathyam

    • @shahlashailuz6364
      @shahlashailuz6364 4 года назад +8

      ചോദ്യം ചോദിച്ചവളുടെ പകുതി അഹങ്കാരം ഇല്ല ഹണി റോസിന് ന്റമ്മോ ബല്ലാത്ത ജാതി പെണ്ണ് 😱😱

  • @nishaphos670
    @nishaphos670 3 года назад +3006

    ഇത്രേം അസൂയ മൂത്ത ഒരു അസത്ത് പെണ്ണിനെ ഞാൻ കണ്ടിട്ടേയില്ല

  • @shahinatshahina8071
    @shahinatshahina8071 4 года назад +1159

    ചോദ്യം ചോദിച്ച പെണ്ണിന് വളരെ വളരെ അഹങ്കാരം കൂടിപോയി... ആളാവാൻ നോക്കിയതാ.. 🤧🤧🤧

  • @vaigamol8511
    @vaigamol8511 Год назад +34

    ആാാ പെണ്ണിന് അസൂയ ആണ് 😂😂😂ഹണി ചേച്ചി യെ എനിക്ക് ഒത്തിരി ഇഷ്ടമാണ് നല്ല ഒരു ആക്ടർ ആണ് ❤

  • @habihabi7604
    @habihabi7604 4 года назад +337

    വേറെ ഉള്ള നടിമാർ ആയിരുന്നങ്കിൽ അവിടെ വല്ലതും നടന്നേനെ ഹണി ആയത് കൊണ്ട് ക്ഷമിച്ചു നിന്നു👍

  • @tecktrick8918
    @tecktrick8918 4 года назад +961

    ഹണി റോസ് സുന്ദരിയാണ് നല്ല നടിയാണ്.. അതുകൊണ്ടുള്ള അസൂയ മാത്രമാണ് ആ കൂതറ പെണ്ണ് അത്രേം കിടന്ന് ചാടിയത്

    • @juhainan587
      @juhainan587 4 года назад +9

      It’s a ragging show

    • @Renjiththomas1
      @Renjiththomas1 3 года назад +4

      പിടിച്ച് പുറത്താക്കണമായിരുന്നു.

    • @sara-cf5hu
      @sara-cf5hu 3 года назад +1

      .

    • @christinajohn129
      @christinajohn129 3 года назад +3

      Enthina ee show ku stars pokune

    • @manusvlog578
      @manusvlog578 3 года назад +1

      Yes

  • @nelsyjoy820
    @nelsyjoy820 2 года назад +752

    നല്ല മാതാപിതാക്കൾ .ക്ക് ജനിച്ചതു കൊണ്ടു ഹണിറോസ് ചോദ്യത്തിന് നല്ല രീതിയിൽ ഉത്തരം പറഞ്ഞു

    • @അമ്പിളിമാമൻ-ഖ8ങ
      @അമ്പിളിമാമൻ-ഖ8ങ 2 года назад +3

      അനുഭവം ഇങ്ങനെ ആക്കിയതാണ് എന്നും പറയാം. അല്ലാതെ എല്ലാം പേരെന്റ്സിന് കൊടുക്കണ്ട.

    • @binik.b6730
      @binik.b6730 Год назад

      Thodupuzha kare angane pettannu onum thalarthan patulla makkale😝

  • @sudheervd1899
    @sudheervd1899 2 года назад +29

    നദിർഷാ അടിപൊളി ആയിട്ടുണ്ട്.. ചോദ്യം ചോദിച്ച വെക്തി നല്ല അഹങ്കാരം പിടിച്ച ആൾ തന്നെ

  • @nidhinannur3862
    @nidhinannur3862 4 года назад +2226

    ഹണി റോസ് സുന്ദരി ആണോ എന്ന്. ചോദിക്കുന്നത് ഏതു ഐശ്വര്യ റായ്‌ ആണ് എന്ന് നോക്കിയോ 😂😂😂

  • @rahoofrahoof4944
    @rahoofrahoof4944 4 года назад +2099

    അഹങ്കാരത്തിന് കയ്യും കാലും മുളച്ച വളാണ് അക്ഷയ എന്ന് ഇത് കണ്ട പ്രേക്ഷകർ മുഴുവനും ഒന്നടങ്കം പറഞ്ഞു

    • @mohammedansari2922
      @mohammedansari2922 4 года назад +36

      ഇന്റർവ്യൂ എന്നുപറഞ്ഞാൽ നമുക്ക് തോന്നിയത് പറയാനുള്ള വേദിയല്ല. ആയതിനാൽ ഇവരെപോലുള്ളവരെ നന്നായി സ്കാൻ ചെയ്ത ശേഷമേ ഹാളിൽ കയറ്റാവൂ. അല്ലെങ്കിൽ ഇവർ പുറത്തുവരുമ്പോൾ ജനം തല്ലികൊല്ലും. Personal ego തീർക്കാനുള്ള സ്ഥലമല്ല ഇവിടം.

    • @bosschitty2633
      @bosschitty2633 4 года назад +20

      അഹങ്കാരി അക്ഷയ, ഹണി സൂപ്പർ

    • @nidhinnazareth3162
      @nidhinnazareth3162 4 года назад +11

      Mashee avarude work aanu avar cheyunnathu... paid actors aanu avar ... inniyengilum manasilakku...

    • @nidhinnazareth3162
      @nidhinnazareth3162 4 года назад +14

      @@mohammedansari2922 chetta avaree avide villichu iruthiyirikunathu celebrates max provoke cheyanulla question choikkaan vendi aannu... athinannu avarku payment ullathu.... ithu channel ta plan aanu ... athu manasilakiyal mathi

    • @fathimahanna278
      @fathimahanna278 4 года назад +3

      Akshaya enthoru ahankariyan

  • @fathimahiba1140
    @fathimahiba1140 4 года назад +675

    Haney rose. നിങ്ങളുടെ e ഇന്റർവ്യൂ മതി നിങ്ങളുടെ വില അറിയാം. സൂപ്പർ. അവൾക് ആണ് അഹങ്കാരം

    • @honeybibin9468
      @honeybibin9468 4 года назад +2

      അതെ വളരെ ശെരിയാണ്

  • @shaanibmshaanshaan2522
    @shaanibmshaanshaan2522 Год назад +61

    ചോദ്യം ചോദിക്കുന്ന പെണ്ണ് എന്ത് പെണ്ണാണ്.... ഹണി റോസ് ഒരു അഹങ്കാരവും ഇല്ല 😍😍😍

  • @nalinakumari3
    @nalinakumari3 4 года назад +438

    അക്ഷയ എന്ന പെണ്ണ് തീരെ മര്യാദയില്ലാതെയും വ്യക്തിഹത്യ നടത്തുംപോലെയുമാണ് ചോദ്യങ്ങൾ ചോദിച്ചത്.

    • @oolapeepizz2976
      @oolapeepizz2976 4 года назад +5

      Ethokke acting aanu mam

    • @ashmizas
      @ashmizas 4 года назад +1

      Ee penn ithrak rude annu

    • @unaisunais6868
      @unaisunais6868 4 года назад +4

      ഇത്‌ പ്രോഗ്രാമിന്റെ ഭാഗമായി അവർ ചോദിക്കുന്നു ഇതൊക്കെ പ്ലാൻഡ് ആണ്

    • @unaisunais6868
      @unaisunais6868 4 года назад

      ഇത്‌ ഒരാളെ വിളിച്ചു വരുത്തി അവഹേളിക്കുന്നത് മോശം ആണ്

  • @shahanasshahanas7366
    @shahanasshahanas7366 3 года назад +135

    എല്ലാ ചോദ്യങ്ങൾക്കും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞ എന്റെ പ്രിയ ഹണിക്ക് ഒരു ബിഗ് സല്യൂട്ട്.... മറ്റുള്ളവർ വളരുന്നത് അസൂയ പെടുന്നവരാണ് ഇന്ന് 90% ആളുകളും

  • @jintutreesavipin7815
    @jintutreesavipin7815 4 года назад +290

    Honey വളരെ mature ആണ്.. Perfect answering👌👌👌
    ആ കുട്ടി വളരെ ബോർ ആണ്. വ്യക്തി വൈരാഗ്യം തീർക്കുന്ന പോലെയുണ്ട്..

  • @bineethababu8761
    @bineethababu8761 Год назад +4

    2023 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ.. ഇപ്പോ എന്നോടാണ് ഈ ചോദ്യം ചോദിച്ചിരുന്നേൽ ഈ പെണ്ണിനെ എടുത്തെറിഞ്ഞേനെ 😊

  • @rishadpm4893
    @rishadpm4893 4 года назад +448

    ഹണിയെ ഭിത്തിയിൽ ഒട്ടിക്കാൻ ആരോ പറഞ്ഞു വിട്ടതാ. വളെരെ പുഞ്ചിരിയോടെ കേട്ടു നിന്ന ഹണി ലവ് യു your ക്യാരറ്റർ

  • @sunilsundaran5471
    @sunilsundaran5471 3 года назад +891

    ഈ ക്ഷമയാണ് ഹണി എന്ന ആക്ടര്സ്സിന്റെ സൗന്ദര്യം.

  • @justinjainmathew9684
    @justinjainmathew9684 4 года назад +751

    ഹണിയുടെ സ്ഥാനത്ത് രഞ്ജിനി ആയിരിക്കണം ആയിരുന്നു. ആ കൊച്ചിനെ ചുവരിൽ ചേർത്തേനെ

  • @sheebasatheesan9165
    @sheebasatheesan9165 Год назад +21

    After this interview ll feel much respect towards her. She is really "honey rose".The girl who asked questions is arrogant, indecent, ill mannered and above all green with envy. This incident proves that she more lovable and beautiful not only from exterior but also internally. Sweet girl!.

  • @geethu99
    @geethu99 4 года назад +1041

    ഞങ്ങടെ ഇടുക്കിക്കാരി daa💜
    ഹണി റോസ് അഭിനയിച്ച ഏതോ പടത്തിൽ ആ പെണ്ണും ഓഡിഷന് പോയി പക്ഷെ അവക്ക് കിട്ടിയില്ല എന്ന് തോന്നുന്നു.. അവളുടെ ദേഷ്യം കണ്ടിട്ട് 😂😂😂😂😂

  • @shahulpangode8442
    @shahulpangode8442 4 года назад +552

    ചോദിയം ചോദിച്ച അഹങ്കാരി എന്ത് തേങ്ങയാണ് വിവരമില്ലാത്ത കുടുമ്പത്തിൽ ഉള്ള കേസാണ് ഹണി റോസ് എന്താ മര്യാദ 👍👌

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +2842

    ഹണി ചേച്ചിയേ ഈ ഒരു പ്രോഗ്രാം കണ്ടതോടെ എനിക്ക് ഒത്തിരി ഇഷ്ടായീ♥️✌🏾✌️

  • @anaspm3737
    @anaspm3737 Год назад +80

    ഈ ഷോ കൊണ്ട് ഹണി റോസിന്റെ ഫാൻസ്‌ റൈറ്റ് ഉറപ്പായും കൂടും. ഹണി മം യൂവർ ഗ്രേറ്റ് പേഴ്സൺ ❤❤❤

  • @afumammoos1086
    @afumammoos1086 4 года назад +261

    നാദിർഷിക്ക നിങ്ങൾ ഇത്രയും വലിയ കലാകാരൻ ആയിട്ട് പാവം ഒരു നടിയെ വിളിച്ചിട്ട് ആക്ഷേപ രൂപത്തിൽ ചോദ്യം ചോദിക്കുന്ന ആ പെൺകുട്ടിയെ പിടിച്ചു പുറത്തുവിടാൻ നിങ്ങൾക്ക് ചങ്കൂറ്റം ഇല്ലേ
    പിന്നെ എന്തിനാണ് ബായ് ആണെന്ന് പറഞ്ഞു ജീവിക്കുന്നത്
    ഇത്രയും ആക്ഷേപം ഏറ്റുവാങ്ങിയിട്ടും ഇത്ര മാന്യമായി സംസാരിച്ച് ഹണി റോസ് ഞങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു

    • @Gayathri_MS
      @Gayathri_MS 4 года назад +9

      Junior artist kale kond chodyam chodippich star ragging en peru ittekkunna chodym choykkl, udayipp parupadi an bro ... Nilvaram illatha itharam chodyangal ozhichal nalla oru airali prgrm arnnu ith

    • @zeheracollections6493
      @zeheracollections6493 4 года назад +3

      അതിനു ഞങ്ങടെ മണി ചേട്ടൻ വേണം എപ്പോ പോയി പുറത്തു നോക്കിയാൽ മതി

    • @Sana1-2-3
      @Sana1-2-3 2 года назад

      Athin vendi thanneyarikkum nadirshs mindandirnne, honye nadirshakk atiyamarkkum nallonm ayh prekshakar koodi mansilkkatten vacharkkum

    • @muhammadshafeeq3598
      @muhammadshafeeq3598 2 года назад +4

      പുറത്താക്കുന്നത് വല്യ ആണത്തരം ഒന്നും അല്ല.... അവളെ മുന്നിൽ ഇരുത്തി മാന്യമായി അവൾക്ക് വേണ്ട മറുപടി കൊടുക്കാൻ ഹണി റോസിന് അവസരം കൊടുത്തു....അതാണ് ശെരിക്കും വേണ്ടത്....🔥 ഇപ്പൊ ശെരിക്കും ഹണി റോസ് ഹീറോ ആയി...മറ്റവൾ അഹങ്കാരി ആയി....അവളെ പുറത്താക്കിയാൽ ചെലപ്പോ അവള് പറഞ്ഞത് സത്യം ആയ പോലെ ആവും....പിന്നെ ആ പെണ്ണിൻ്റെ കരച്ചിലും കാണേണ്ടി വരും

  • @nothing-tf3dg
    @nothing-tf3dg 4 года назад +217

    ചോദ്യം ചോദിച്ചത് കുറച്ചു തെറ്റായി പോയി എന്ന് തോന്നിയവർ ഇവിടെ ലൈക്‌ അടി

  • @rahulmc2007
    @rahulmc2007 4 года назад +760

    ഇതുപോലെ സംസാരിച്ച മതി... very nice ഹണി... 😍😍😍😍😍😘😘😘😘😘😘😘😘

  • @LuckyDraw02
    @LuckyDraw02 10 месяцев назад +8

    ആ ചോദിക്കുന്ന പെണ്ണുമ്പിള്ളക്ക് വല്ലാത്ത അസൂയയും അഹങ്കാരവുമാണ്. അത്ര പോലും ഹണി അഹങ്കാരിക്കുന്നില്ല. ആ ചോദിക്കുന്ന പെണ്ണിന്റെ മുഖഭാവം തന്നെ ശ്രദ്ധിച്ചാൽ മനസ്സിലാകും

  • @alexpoul5001
    @alexpoul5001 3 года назад +572

    എന്തായാലും ആ ചോദ്യം ചോദിച്ച അവളുടെ അത്രയും അഹങ്കാരം ഹണിക്ക് ഇല്ല... ഇതിനെ ഒക്കെ എവിടെന്നു കിട്ടുന്നു കഷ്ടം... 🤬

  • @faisalvalancheri1644
    @faisalvalancheri1644 4 года назад +520

    രഞ്ജിനിയെ വിളിക്കൂ.... എന്നിട്ടാ നിലവിളിശബ്ദമിടൂ...

  • @shihabareekode
    @shihabareekode 4 года назад +292

    ഒരു അതിഥിയെ വിളിച്ചു വരുത്തിയിരുത്തി കാലിന്മേൽ കാലു വെച്ച് ജാഡയോടെ ചോദ്യങ്ങൾ ചോദിച്ച ആ പെണ്ണിനാണ് "അസൂയാവഹമായ " അഹങ്കാരം എന്നാണ് എന്റെ അഭിപ്രായം.....
    ഏതൊരാളുടെയും നിജസ്ഥിതിയറിയാതെ പഴിചാരരുത്...
    വളരെ ഖേദകരം...
    ഹണി റോസ്.. താങ്കൾ ഇനിയുമൊരുപാടൊരുപാട് ഉന്നതങ്ങളിൽ എത്തും.. തീർച്ച..

  • @aneesa5138
    @aneesa5138 Год назад +169

    ഹണി റോസ്സ് ആകാൻ പറ്റാത്ത സങ്കടം 😂😂😂ഉണ്ട് കുട്ടിക്ക്

  • @sajnasachu6407
    @sajnasachu6407 4 года назад +724

    ആ ചോദിച്ച പെണ്ണിന്റ ചെപ്പക്കുറ്റിക് ഒരെണ്ണം കൊടുക്കണം ചിരിച്ചോണ്ട് മറുപടി കൊടുത്ത ഹണി റോസ് 👍👍👍👍👍🤝🤝🤝🤝

    • @mayaanamika2711
      @mayaanamika2711 4 года назад +3

      Avalkku onnu pottikkanjittu ente kai tharikknnu😶😏

    • @kannaankundan4744
      @kannaankundan4744 4 года назад +4

      Kairaly tv questions ellam set cheyth vechathanu

    • @alphainc1995
      @alphainc1995 4 года назад +2

      Correct. Chetta poomol

  • @rohithkaippada1190
    @rohithkaippada1190 4 года назад +1793

    രഞ്ജിനി ഹരിദാസ് ആയിരിക്കണം ഇതിനെ വലിച്ചു കീറിയേനെ 🤩🤩

    • @jabinjabin9012
      @jabinjabin9012 4 года назад +12

      Sathyam

    • @devananda9768
      @devananda9768 3 года назад +3

      🤣🤣🤣

    • @we4videos366
      @we4videos366 3 года назад +18

      Renjini ee show il vannu oru kuttiye valich keerunnath kanditind.

    • @vkcreations5819
      @vkcreations5819 3 года назад +10

      Honiye eshtamallathirunna Eniku eppol oru prathyeka eshtam pole

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +10

      Dubbing artist Bhagyalakshmi ayrunnalum mathiyayrunnu🤣🤣🤣.....

  • @goodgoodwithsree7882
    @goodgoodwithsree7882 4 года назад +450

    ആ പെൺകുട്ടി കാരണം ഹണി റോസിനെ കൂടുതൽ ഇഷ്ട്ടപെടുന്നു

    • @shanukg2413
      @shanukg2413 3 года назад +4

      ഹണി റോസ് എന്ന ഒരു നടിയെ വ്യക്തിവൈരാഗം കൊണ്ട് അപകീർത്തിപ്പെടുത്തലായി പോയി ആ കുട്ടി ചെയ്യ്തത് ഇത് കൊണ്ട് ഹണി റോസ് ഉയർന്നു ആ കുട്ടി പരിഹാസ കഥാപാത്രം ആയി

  • @Sifanasiff
    @Sifanasiff Год назад +3

    2023ൽ കാണുന്നവർ ഇണ്ടോ?? 😁

  • @nesunesu4981
    @nesunesu4981 4 года назад +91

    ചോദ്യം ചോദിച്ച പെണ്ണിന് ന്തോ തകരാറുണ്ട്...... സത്യം പറഞ്ഞൽ ഇപ്പോൾ ആണ് ഹണി റോസിനെ കൂടുതൽ ഇഷ്ട്ടയത്തു

  • @muralidharan7637
    @muralidharan7637 2 года назад +2383

    സിനിമനടിയാകാൻ ശ്രമിച്ചു നടക്കാതെ പോയ ഒരുത്തിയുടെ "രോദനം ".....സങ്കടം....

  • @aneeshaanuu3860
    @aneeshaanuu3860 2 года назад +866

    ഒരടിയുടെ കുറവ് ഉണ്ട് ആ പെണ്ണിന് 😕... ഹണി ശെരിക്കും ഹണി ആണ് എന്നു ഈ ഇന്റർവ്യൂലൂടെ മനസ്സിലായി 💖

    • @savianmuttungal9491
      @savianmuttungal9491 2 года назад

      Ayyo angane parayalle.
      Political correctness. Stree aanu respect venan

    • @nadeerabeevi9830
      @nadeerabeevi9830 2 года назад +1

      @@savianmuttungal9491 stree anennu paranjittu kaariyamilla avaravrude mood anusarich irikkum reaction but hony rose is legend

    • @savianmuttungal9491
      @savianmuttungal9491 2 года назад

      @@nadeerabeevi9830manassilayilla mood anusarichu reaction oooo.
      Enthu mood

    • @nadeerabeevi9830
      @nadeerabeevi9830 2 года назад +1

      @@savianmuttungal9491 avar nalla moodilanekil chirichukond thamasha aayittesukkum theshiathil anenkil nallapole hurt cheyyunna reethiyil samsarikkum

    • @savianmuttungal9491
      @savianmuttungal9491 2 года назад +2

      @@nadeerabeevi9830Why should we even bother others mood. Respect should be Equally Given and Taken.

  • @rasheedaishaq9283
    @rasheedaishaq9283 Год назад +38

    ഹണി ആത്മവിശ്വാസമുള്ള വ്യക്തിയാ... അതോണ്ടാണവർക്ക് അത്രയും സൗമ്യമായി പ്രതികരിക്കാൻ കഴിഞ്ഞത്🙏🙏🙏😍😍

  • @jalikaithakodan2495
    @jalikaithakodan2495 2 года назад +513

    പെണ്ണിന് ശത്രു പെണ്ണ് തന്നെ ബെസ്റ്റ് എക്സാമ്പിൾ...... 🙏

  • @anushaanu3806
    @anushaanu3806 4 года назад +357

    എനിക്ക് ഒരുപാടിഷ്ടം ഈ നടിയെ...
    തീർച്ചയായും അവരിൽ അഹങ്കാരം ഉള്ളതായി തോന്നിയില്ല...

    • @rubanthomasrubanthomas6485
      @rubanthomasrubanthomas6485 4 года назад +1

      നാടകത്തിൽ തിരക്കഥ മാത്രമെയുളളു

    • @sujitharajesh8275
      @sujitharajesh8275 4 года назад +2

      Ivare nerit parichayamullavar paranjitund..verum paavamanu honey rose enn

  • @mjavadks
    @mjavadks 4 года назад +327

    വാങ്ങിച്ച പൈസക്ക് ആത്മാർത്ഥത ഇച്ചിരി കൂടിപ്പോയി 😄

  • @divyasasi1580
    @divyasasi1580 Год назад +27

    എനിക്ക് ഹണിയെ എന്തോ ഇഷ്‌ടം ഇല്ലായിരുന്നു.... പക്ഷെ ഈ interview കണ്ടപ്പോൾ മുതൽ ❤

  • @aishuaishu8321
    @aishuaishu8321 4 года назад +390

    ഞാൻ ആണ് ഹണി റോസിന്റെ സ്ഥാനത്തു എങ്കിൽ.. ആ പെണ്ണിന്റെ കരണം അടിച്ചു പൊട്ടിച്ചേനെ

  • @shafitravel
    @shafitravel 4 года назад +424

    ചോദ്യം ചെയ്യുന്ന പെൺകുട്ടി അഹങ്കാരമാണ് നമുക്ക് കണ്ണുകളിൽ കാണുന്നത്...

  • @hemandkp6381
    @hemandkp6381 2 года назад +400

    ആ പെൺകുട്ടിക്ക് കുറച്ചു കൂടി മര്യാദ കാണിക്കാമായിരുന്നു

    • @Lez_n
      @Lez_n Год назад +4

      മര്യാദ കാണിക്കാൻ അന്തസ് ഉള്ള കുടുംബത്തിൽ ജനിക്കണം

    • @Lez_n
      @Lez_n Год назад

      ചോദ്യം ചോദിക്കുന്നവൾടെ മോന്ത നോക്ക് 😁😁nnat aano ഹണി നോട് സുന്ദരി aano എന്ന് ചോദിക്കുന്നെ 🤔... കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ മാത്രം അല്ല ഇച്ചിരി കോലം ഉണ്ടേൽ തന്നെ boyfrd ഉണ്ടാകും.. അപ്പൊ പിന്നെ ഹണി പറഞ്ഞേൽ തെറ്റില്ല.. Chodikkunnavalede cheppakk അടിക്കാൻ തോന്നുന്നു 😊

  • @jerrysvlogs2358
    @jerrysvlogs2358 Год назад +4

    eth 2023 il kanunnavarundo

  • @priyaunni9953
    @priyaunni9953 4 года назад +147

    ആ പെൺകുട്ടി അസൂയ കൊണ്ടോ മറ്റോ തിളച്ചു മറിയുകയാണ്.. ഹണി റോസ് സംയമനം വിടാതെ നിന്നു

  • @kmkmhn1596
    @kmkmhn1596 4 года назад +271

    ചോദ്യം ചോദിക്കുന്ന പെണ്ണിന്റെ അഹങ്കാരം കണ്ടോ എന്തൊരു ജാടയാ അവൾക് അസൂയയാ ഹണിറോസിനോട് 😍

  • @sweetheart2895
    @sweetheart2895 4 года назад +549

    ഈ ചോദ്യം ചോദിക്കുന്ന പെണ്ണ് ഹണിയെ അപമാനിക്കണം എന്നുള്ള ഒരൊറ്റ ഉദ്ദേശം കൊണ്ട് കേറിയിരിക്കുന്ന പോലുണ്ട്. ഇത്ര ഫേമസായ ഹണിറോസ് സുന്ദരിയാണെന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്. ഈ പറയുന്ന പെണ്ണിന്റെ ചെറ്റ വർത്തമാനത്തിന് ചെപ്പക്കുറ്റി നോക്കി അടിക്കണം ആരാണ് ഈ മാതിരി സാധനങ്ങളെ അവിടെ കേറ്റി ഇരുത്തുന്നത്

    • @ashmizas
      @ashmizas 4 года назад +4

      Avale kandal aru nokkan ???

    • @poojasr1746
      @poojasr1746 4 года назад

      Oru star ragging eppisode kanda tonnum vanirikunork ahangaram. Ahnenn... youtubile upload cheyunnatn kanumbo manasilavum audience ellarum cash oke vangi irikanor ahn... avar avarude joli cheithit povunnu... ithupolate programmil varanavar ahnu mandataram

  • @elizabethstanly1402
    @elizabethstanly1402 Год назад +23

    The girl asking the questions is jealous and can't accept the fact that Honey Rose is excellent 👌 ❤

  • @rekhasaji1248
    @rekhasaji1248 2 года назад +167

    ചോദ്യം ചോദിച്ച പെൺകുട്ടിയേക്കാൾ എത്രയോ മുകളിൽ ആണ് ഹണി റോസ് ❣️❣️

  • @xavyp9226
    @xavyp9226 4 года назад +381

    ചോദിക്കുന്ന പെണ്ണ് ഡീസെന്റ് ആണെന്ന അവളുടെ വിചാരം... 😛

  • @jineshmadathil752
    @jineshmadathil752 4 года назад +173

    ദാസാ ഏതാ ഈ അലവലാതി അഹങ്കാരത്തിനുള്ള നോബൽ പ്രൈസ് ചോദ്യം ചോദിച്ച അവൾക്ക് ഇരിക്കട്ടെ.........

  • @NjarakoduAiswarya
    @NjarakoduAiswarya Год назад +8

    ഇങ്ങനെ ഓക്കേ പറയാൻ ആ പെൺകുട്ടി ടെ ധൈര്യം സമ്മതിക്കണം🙄

  • @feminaasifcalicut9854
    @feminaasifcalicut9854 4 года назад +118

    ഈ ഒരു പ്രോഗ്രാം ഇപ്പോൾ കണ്ടത് കൊണ്ട് ഹണി റോസ്നോട്‌ ഒരുപാട് ഇഷ്ടം തോന്നുന്നു... വളരെ സുന്ദരിയും, പക്വതയും ഉള്ള കുട്ടിയാണ്..👏👏👏ഒരു സംശയവും ഇല്ല..പിന്നെ പ്രോഗ്രാം.. സ്ക്രിപ്റ്റഡ് ആണെങ്കിലും.. അല്ലെങ്കിലും... ചോദ്യം ചോദിക്കുന്ന പെൺകുട്ടിയോട്... പറയുന്നു ഇത്ര അഹങ്കാരം... പാടില്ല... 👎👎👎

  • @arhahind5138
    @arhahind5138 4 года назад +93

    ചോദ്യം ചോദിക്കുന്നവൾക്കുള്ള അഹംകാരത്തിന്റ് 7 ൽ 1 പോലും honey rose ന്റെ മറുപടിയിൽ ഇല്ല 👏👏👍

  • @suriakaladileep
    @suriakaladileep 3 года назад +1412

    ചോദ്യം ചോദിച്ച കുട്ടി ഒട്ടും അഹങ്കാരിയല്ല....പാവം🤣🤣🙏🙏😡😡😡...Honey is such a good talent.......🥰👍

  • @rockybhaikgf4836
    @rockybhaikgf4836 Год назад +5

    Troll kand 2023il vannavarundo ?
    👇