Honey Rose-ന്റെ White House😍പച്ചപ്പിനിടയിലെ കിളിക്കൂട്🥰Honey Rose HomeTour | ഹണി റോസ് Family| Veedu

Поделиться
HTML-код
  • Опубликовано: 2 окт 2024
  • കണ്ണെടുക്കാൻ തോന്നില്ല!😍 തൊടുപുഴ മൂലമറ്റത്തുള്ള ഹണി റോസിന്റെ വീടിന്റെ കാഴ്ചകളിലേക്ക് സ്വാഗതം...#honeyrose #home #veedu #shortvideo
    Queries Solved
    Honey Rose House
    ഹണി റോസ് Home Tour
    Celebrity Home Tour Malayalam
    Malayalam Film Stars House
    Home Tour Malayalam

Комментарии • 881

  • @RajanKlty
    @RajanKlty 2 месяца назад +92

    പ്രകൃതിയെ സ്നേഹിക്കുന്ന ഒരു കലാകാരി ,പച്ചയായ സംസാരം, അച്ഛൻ, അമ്മ, എന്നൊക്കെ നാടൻ രീതിയിൽ സംസാരിക്കുന്ന താര ജാട ഇല്ലാത്ത ഒരു പാവം ഹണി. "Wish you all the best "

    • @ManoramaVeedu
      @ManoramaVeedu  2 месяца назад +3

      Thanks for liking 🙂 keep watching

  • @MpSreeni-to2od
    @MpSreeni-to2od 23 дня назад +5

    ഹണി .. എന്തൊരു പാവം പെൺകുട്ടി... ജനങ്ങളുടെ ഹൃദയത്തിൽ ആണ് ഇവരുടെ സ്ഥാനം 👍🏻👍🏻

  • @ambikapushparajan1340
    @ambikapushparajan1340 Месяц назад +52

    . ഹണി തന്നോട് ആദ്യം ദേഷ്യം ആയിരുന്നു. ഈ വീടും തന്റെ സംസാരം ആ എളിമം എല്ലാം ഇഷ്ടപ്പെട്ടു.❤❤❤❤❤

  • @abdurahman8636
    @abdurahman8636 Месяц назад +30

    ഒരു ജാടയും ഇല്ലാത്ത അഹങ്കാരം ഒട്ടും ഇല്ലാത്ത പ്രകൃതി സ്നേഹിയായ നടി ഹണിറോസ് ഏതായാലും ഭൂമിയിലെ ഒരു കൊച്ചു സ്വർഗം

    • @chfazilperumbavoor3593
      @chfazilperumbavoor3593 Месяц назад +1

      എടൊ ഹണി ഒർജിനൽ ഒരു നാട്ടുംപുറം ക്കാരിയാണ് പക്കാ തൊടുപുഴക്കാരി മൂലമറ്റം ഇവർ താമസിക്കുന്ന ആ നാടും നാട്ട് കാരും വെറും സാധുക്കൾ ❤️👍👍ഹണി ഫിലിം ഫീൽഡിൽ വന്നിട്ട് ഒത്തിരി വർഷം കഴിഞ്ഞല്ലേ ഒരു അറിയപ്പെടുന്ന നടി ആയത് വെറും നാട്ടും പ്രദേശത്തെ ആള് 👍👍😊

  • @jayaraje8727
    @jayaraje8727 Месяц назад +43

    നല്ല സംസാരം പക്വതയുള്ള പെരുമാറ്റം. നല്ല കുടുംബം❤❤❤

  • @NishadMp-lp1ks
    @NishadMp-lp1ks 2 месяца назад +131

    ഒരു ആർട്ടിസ്റ്റിന്റെ വീടും ഞാൻ ഇങ്ങനെ കണ്ടിട്ടില്ല അകത്തുള്ള ഭംഗിയെക്കാളും ഭംഗി പുറത്താണ് അടിപൊളി🌹🌹🌹

    • @ManoramaVeedu
      @ManoramaVeedu  2 месяца назад +3

      Thanks for liking 🙂 subscribe and keep watching 🙂

    • @JdhhshsHshsjsj
      @JdhhshsHshsjsj 2 месяца назад +1

      ❤​@@ManoramaVeedu

  • @user-kkekm
    @user-kkekm 3 месяца назад +832

    എന്തൊക്കെ ആണെങ്കിലും ഒട്ടും അഹങ്കാരം ഇല്ലാത്ത പാവമാണ് ഹണി.. ❤️❤ ഹണി റോസിനെ ഇഷ്ടം ഉള്ളവർ.. Like.. 👍🏾.. അടിക്കു 😍😍😜

    • @ManoramaVeedu
      @ManoramaVeedu  3 месяца назад +7

      Thanks for liking 🙂 subscribe and keep watching

    • @LA-oo6gj
      @LA-oo6gj 2 месяца назад

      Nalla kutty aanu pavam anennu thonunnu

    • @tijojoy4621
      @tijojoy4621 2 месяца назад +9

      തൊടുപുഴകാരി ആണ്

    • @celinejoseph5533
      @celinejoseph5533 2 месяца назад +3

      When she come for inauguration with proper dress no one criticize her.

    • @kesavanmadhavassery8578
      @kesavanmadhavassery8578 2 месяца назад +1

      അഹങ്കാരവും തലക്കനവും അവളുമാരുടെ കൂടപ്പിറപ്പാണ്.

  • @SuhailIllian
    @SuhailIllian 2 месяца назад +28

    നിരാശപ്പെടുത്തല്ലേ...
    ഹണി ചേച്ചി നല്ലൊരു വീട്ടുകാരികൂടിയാണ്..❤❤

  • @radhakrishnannair8320
    @radhakrishnannair8320 2 месяца назад +109

    സ്നേഹം നിറഞ സഹോദരി വീട് വളരെ മനോഹരമായിട്ടുണ്ട് . എല്ലാ വിധ ഐശ്വര്യവും ദൈവം നൽകട്ടെ . 🙏🙏🙏🙏🙏

  • @Husain-wt9yo
    @Husain-wt9yo 2 месяца назад +19

    താഴ്മ മനുഷ്യനെ ഉന്നതിയിൽ എത്തിക്കും

  • @jaymohanpn7127
    @jaymohanpn7127 2 месяца назад +42

    അടിപൊളി വീടിനകം കാണാൻ എല്ലാം white ആയപ്പോൾ ഇതുവരെ എങ്ങും കാണാത്ത ഭംഗി നോക്കി ഇരുന്നുപോയി 😍പിന്നെ പുറത്തു മരങ്ങൾ കുടി ആയപ്പോൾ പറയാൻ വാക്കുകൾ ഇല്ല കൂടാതെ എന്ത് സൗമ്യമായാ പെരുമാറ്റം 🙏

  • @DEEPTHYZZKATHU
    @DEEPTHYZZKATHU 2 месяца назад +160

    30 വർഷമായിട്ടും ഇന്നുവരെ ഒരു വീട് ഞങ്ങൾക്ക് ഉണ്ടായിട്ടില്ല. എന്റെ അച്ഛന് 64 വയസ്. അമ്മയ്ക്ക് 54.രണ്ടുപേരും സ്ട്രോക്ക് വന്നു വയ്യാതെ ഇരിക്കുന്നവരാണ്. നല്ലൊരു വീട് വെച്ചിട്ട് എന്റെ പപ്പയേം അമ്മയേം ആ വീട്ടിൽ താമസിപ്പിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷെ ഇന്നുവരെ സാധിച്ചിട്ടില്ല.

    • @mumthazkadherkunju3107
      @mumthazkadherkunju3107 Месяц назад +21

      Ethayum pettenn sadhikkatte yenn prarthikkunnu❤

    • @DropofChange2021
      @DropofChange2021 Месяц назад +11

      ദൈവം അനുഗ്രഹിക്കട്ടെ, ആ swapnathinu🎉

    • @SeemasEntertainments
      @SeemasEntertainments Месяц назад +6

      ഞങ്ങൾക്കും സ്വന്തമായും ഒരു വീടില്ല.

    • @Kollengode_stories
      @Kollengode_stories Месяц назад +7

      Daivam sahayikatte😢 ❤

    • @sirajelayi9040
      @sirajelayi9040 25 дней назад +3

      ദൈവം അനുഗ്രഹിക്കട്ടെ😢😢

  • @sirajelayi9040
    @sirajelayi9040 25 дней назад +4

    പലപ്പോഴും ഇവരുടെ ഡ്രസ്സിംഗ് അരോചകം ആയി തോന്നാറുണ്ട് but സംസാരം, സ്വഭാവം വീട് പരിസരം ഒക്കെ പൊളി... പൊളി 🎉🎉🎉ഒരുപാട് ഇഷ്ടം ആയി🎉🎉❤❤❤

  • @jessyeaso9280
    @jessyeaso9280 2 месяца назад +60

    ശരിക്കും സമാധാനം തരുന്ന ഒരു അന്തരീക്ഷം.. 👌🏻പിന്നെ ഈശോയുടെ പടങ്ങളും അച്ഛൻ എന്ന വിളിയും 🤔

  • @tomygeorge4626
    @tomygeorge4626 3 месяца назад +60

    ഹണി റോസിന്റെ വെണ്മയുള്ള വീടിനു വേണ്ടി കമന്റ് ബോക്സിൽ വെണ്മയുള്ള വാക്കുകളും. അത്ഭുതം !! അത്ഭുതം !!!! ❤👌🙌👍🙏

  • @ambikapushparajan1340
    @ambikapushparajan1340 Месяц назад +8

    ഹണിയുടെ വീടിന്റെ ഭംഗി അധി മനോഹരം. ഇത് കണ്ട് അസ്വദിക്കാം. അല്ലാതെ ഒരു വിടില്ലാത്ത . ചേർന്ന് ഓലിക്കുന്ന വീടുകളിൽ താമസിക്കുന്ന എന്നെ പോലെയുള്ളവർക്ക് ഒരുപാട് സന്തോഷ്. വിധവയാണ്.

  • @Ameen-ph7ud
    @Ameen-ph7ud 2 месяца назад +57

    ഈ വീട് കണ്ടപ്പോൾ ഹണിയോടുള്ള atitude തന്നെ മാറി. നല്ല ക്യൂട്ട് സംസാരം. ആളെ പോലെ നല്ല സുന്ദര സ്വഭാവം. ഒട്ടും ജാഡ ഇല്ലാ... ഒത്തിരി നന്ദി.. ഈ വീട് കാണിച്ചതിൽ

  • @bellarminsonia5009
    @bellarminsonia5009 3 месяца назад +143

    നല്ല വീട്. അകവും, പുറവും ❤കൂടാതെ നല്ല വീട്ടുകാർ, നല്ല സംസാരം. ഹണി god bless u

    • @ManoramaVeedu
      @ManoramaVeedu  3 месяца назад +4

      Thanks for liking 🙂 keep watching

  • @amieskitchen7962
    @amieskitchen7962 3 месяца назад +34

    നല്ല ക്യുട്ട് സംസാരം. ഒപ്പം നല്ല എനർജി നൽകുന്ന വീട് ❤

    • @ManoramaVeedu
      @ManoramaVeedu  3 месяца назад

      Thanks for liking 🙂 keep watching

  • @China-r3m
    @China-r3m 2 месяца назад +30

    ഹണിയുടെ വീട് സൂപ്പർ എല്ലാ കൊണ്ട് നല്ല ഭാഗി

    • @ManoramaVeedu
      @ManoramaVeedu  2 месяца назад

      Thanks for liking 🙂 keep watching

  • @vahabvahu2078
    @vahabvahu2078 3 месяца назад +142

    ജാഡ ഇല്ലാത്ത ഒരു നടിയാണ് ഹണി റോസ്😍

    • @saneeshvarghesegood5822
      @saneeshvarghesegood5822 3 месяца назад

      Mairanu😂

    • @aleyammathomas3744
      @aleyammathomas3744 2 месяца назад +2

      തുണിയും....😂

    • @aleyammathomas3744
      @aleyammathomas3744 2 месяца назад +1

      ​@@saneeshvarghesegood5822😢😂😅 അസൂയ വേണ്ട...

    • @minnuikka5312
      @minnuikka5312 2 месяца назад

      ജാഡ കാണിക്കാന്മാത്രം എന്താണ് ഇവർക്കുള്ളത്?? വെച്ചുകെട്ടിയതും കുത്തി വീർപ്പിച്ചതുമായ ഒരു ശരീരം അല്ലാതെ 🤔

  • @sreekumarpk7071
    @sreekumarpk7071 3 месяца назад +55

    മാലാഘയുടെ. സ്വപ്നകൂടാരം. നല്ല വീഡിയോ. നാടൻ സംസാരം അഹംങ്കാരം ഒട്ടും ഇല്ലാത്ത സുന്ദരി.,. ഇഷ്ടയിട്ടോ ഒരു പാട്. ഒ കെ. ബെയ്...

    • @ManoramaVeedu
      @ManoramaVeedu  3 месяца назад

      Thankyou so much 🙏 share subscribe and keep watching 😊

  • @ranjithnathgs
    @ranjithnathgs 3 месяца назад +17

    സൂപ്പർ വീട് . നിറയെ ചെടികളും മരങ്ങളും . മനോഹരം . നല്ല ഫാമിലി .
    @20:53 😂

    • @ManoramaVeedu
      @ManoramaVeedu  3 месяца назад

      Glad you liked it 😊 share and keep watching

  • @dileepkumarraveendran417
    @dileepkumarraveendran417 Месяц назад +15

    ഇത് കണ്ടപ്പോൾ ഹണിയോട് ഒരു പ്രത്യേക ഇഷ്ടം.❤️ജാട ഒട്ടുമില്ല🥰അതാണ് ഹണിയുടെ സൗന്ദര്യ രഹസ്യം ❤️🥰🔥

  • @sudhaunnikrishnan1577
    @sudhaunnikrishnan1577 2 месяца назад +20

    Honey... ഒത്തിരി ഇഷ്ടമായി. വീടും പിന്നെ തോട്ടവും.

    • @ManoramaVeedu
      @ManoramaVeedu  2 месяца назад

      Thanks for liking 🙂 subscribe and keep watching

  • @PriyaPriya-b5p2v
    @PriyaPriya-b5p2v 3 месяца назад +271

    എനിക്ക് ഇഷ്ടപ്പെട്ട കുട്ടിയാണ്, നല്ല സ്നേഹമുള്ളകുടുംബം, ഞാൻ കണ്ടതിൽ വച്ചു ഒരു പൊങ്ങച്ചവും കാണിക്കാതെയുള്ള കുടുംബം.

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 месяца назад +6

      പൊങ്ങച്ചം ഉദ്ഘാടന വേഷത്തിൽ അല്ലേ?

    • @aniarg210
      @aniarg210 3 месяца назад

      But kundi kanikkunnu... Ethra nalla kundi 😅

    • @aniarg210
      @aniarg210 3 месяца назад +9

      Pongiya idangal mathrame kanikku 😅

    • @itn0687
      @itn0687 3 месяца назад +3

      @@aniarg210 Thante pongiya idangal murichu maatiyo?

    • @itn0687
      @itn0687 3 месяца назад +2

      @@mariyammaliyakkal9719 Asooya pettittu karyam illa ammchi...

  • @Lathaottapalam
    @Lathaottapalam Месяц назад +4

    വെറുത്ത് വെറുത്തു ഒടുവിൽ ഒരു പാട് ഇഷ്ടം തോന്നുന്നു..
    ജാഡകളില്ല..
    സുന്ദരിക്കുട്ടി..
    ലാളിത്യം...
    ഇഷ്ട്ടമാണ് ഈ പാവം പെണ്‍കുട്ടിയെ..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @ManoramaVeedu
      @ManoramaVeedu  Месяц назад

      Thanks for liking 🙂 keep watching

  • @zubinalappad1239
    @zubinalappad1239 2 месяца назад +3

    ഞാൻ എപ്പോഴും ആഗ്രഹിക്കാറുണ്ട് കുറെ പൈസ ഉണ്ടായിരുന്നെങ്കിൽ കുറെ ചെടിയും അത് വെക്കാനുള്ള കാര്യങ്ങളും ചെയ്യാമായിരുന്നു എന്ന്....ഇപ്പൊ ഈ നടിയെ അത് പുലർത്തി കണ്ടു 😂👍🏻..wow

  • @appup1949
    @appup1949 3 месяца назад +203

    ശരിക്കും ഇഷ്ടമായത് വീട്ടിലേക്ക് ക്ഷണിക്കുന്ന രീതിയാണ്❤

  • @jesnashafi7312
    @jesnashafi7312 3 месяца назад +405

    മോഡേൺ വേഷം ആണെങ്കിലും നാടൻ മനസ്സുള്ള കുട്ടിയാണ് 👍🏻🥰

    • @citylight1648
      @citylight1648 2 месяца назад +10

      കുട്ടിയോ 🤣🤣

    • @blackcoffee2420
      @blackcoffee2420 2 месяца назад +2

      പച്ചപ്പും മരങ്ങളും ഇഷ്ടപ്പെടുന്ന വ്യക്തിക്ക് നാടനുമായി എന്തു ബന്ധം. അത് നമ്മുടെ തെറ്റായ കാഴ്ചപ്പാട് മാത്രമാണ്.

    • @abdulrasheed846
      @abdulrasheed846 2 месяца назад

      Lll​@@blackcoffee2420

    • @jesnashafi7312
      @jesnashafi7312 Месяц назад

      @@citylight1648 😝

    • @jesnashafi7312
      @jesnashafi7312 Месяц назад

      @@blackcoffee2420 സോറി

  • @himashaibu5581
    @himashaibu5581 2 месяца назад +9

    എന്തു ഭംഗി ആണ് ചുറ്റും അടിപൊളി പച്ചപ്പ്‌. കിളികളുടെയും ചീവിടിന്റെയും ശബ്ദം. കൊതി തോനുന്നു അങ്ങനെ ഒരു വീട് സൂപ്പർ 👍🏻👍🏻❤️❤️

    • @ManoramaVeedu
      @ManoramaVeedu  2 месяца назад

      Thanks for liking 🙂 subscribe and keep watching

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 2 месяца назад +11

    ഹണി റോസിൻ്റെ വീണ്ടും ഹണി യെ പോലെ 🥰 ക്യൂട്ട് തന്നെ. All the best

  • @hareeshap5621
    @hareeshap5621 Месяц назад +2

    ഒരിക്കൽ ഇദ്ദേഹത്തെ പരിചയപ്പെടാനുള്ള ഒരു അവസരം കിട്ടിയിട്ടുണ്ട്.. വളരെ എളിമയുള്ള സംസാരം ഒരു അഹങ്കാരമോ താര ജാടയോ ഇല്ലാത്ത വ്യക്തിത്വം 🙏

  • @lailag54
    @lailag54 2 месяца назад +25

    വീടും hospitality യും നന്നായിരിക്കുന്നു ഹണി.❤

  • @kumarvr1695
    @kumarvr1695 3 месяца назад +152

    മണ്ണിനേയും മരത്തിനേയും കിളികളേയും ചീവീടുകളേയും സ്നേഹിക്കാൻ കഴിയുന്നു എന്നതാണ് ഈ കുടുംബത്തിൻ്റെ മഹിമ. എത്ര മനോഹരമായിട്ട് വീട് പരിപാലിയ്ക്കുന്നത്. സത്യത്തിൽ അസൂയ തോന്നുന്നു. ഈ പ്രകൃതിഭംഗി നൽകുന്ന പോസിറ്റീവ് എനർജി തന്നെയാവും ഹണിയുടെ സൗന്ദര്യ രഹസ്യം.

    • @ManoramaVeedu
      @ManoramaVeedu  3 месяца назад +3

      Glad you liked the video🙂 share, subscribe and keep watching🙏

  • @mathewgervasis9985
    @mathewgervasis9985 Месяц назад +4

    I love you Honey. You are great and a real malayali. ഇനിയും വളരട്ടെ ഉയരങ്ങളിലേക്ക്.

  • @naseemakm432
    @naseemakm432 Месяц назад +3

    ഹണി എത്ര നല്ല സ്വാഭാവം ഒരുപാട് ഇഷ്ടപ്പെട്ടു മംഗ്ലീഷ് ഇല്ലാത്ത സംസാരം നല്ല കുട്ടി

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 3 месяца назад +5

    ഗോൾഡൻ ബാമ്പുവാണ് ഇഷ്ടമായത്.. അത് എല്ലാ നഴ്സറിയിലും കിട്ടുന്നതാണോ..

  • @naseemakunnalan-jb6sy
    @naseemakunnalan-jb6sy 25 дней назад +3

    ഹണി റോസ് 👍👌അടിപൊളി ഒന്നും പറയാനില്ല നല്ല നാടൻ രീതിയിലുള്ള പെർഫോമൻസ് 😘😘

    • @ManoramaVeedu
      @ManoramaVeedu  25 дней назад

      Thanks for liking 🙂 keep watching

  • @rajis123
    @rajis123 2 месяца назад +8

    കൊതിച്ചുപോകുന്ന വീടും അന്തരീക്ഷവും 😍 പിന്നെ വീട്ടുകാരും 👌

    • @ManoramaVeedu
      @ManoramaVeedu  2 месяца назад

      Thanks for liking 🙂 subscribe and keep watching

  • @sakkeerkka
    @sakkeerkka 2 месяца назад +30

    ഓരോ മരങ്ങളെ കുറിച്ചും നല്ല ധാരണയുണ്ട് ഹണിറോസിന്..

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 2 месяца назад +27

    ഇംഗ്ലീഷ് കയറി കൂടാത്ത സംസാരം 👌ഹണി റോസ് ❤️

  • @harshadmp7405
    @harshadmp7405 3 месяца назад +42

    Honey so cute.,. വീട് ഒരു പച്ചപ്പിനുള്ളിലായതിൽ സന്തോഷം... ഒരു greenary 💚💚👍👍

  • @lalyjoseph2166
    @lalyjoseph2166 25 дней назад +2

    ഈ വേഷവും ഉദ്ഘാടനത്തിനു കൊള്ളാം സുന്ദരിയായിട്ടുണ്ട്

  • @Thomas-d9f2g
    @Thomas-d9f2g 3 месяца назад +27

    Ethrayum nalla clear skin olla varae oru nadiyum ella ❤ honey

    • @cijoykjose
      @cijoykjose 2 месяца назад +2

      air quality idukki jillayile aanu kaaranam ennu thonnunnu..

  • @ajithas5709
    @ajithas5709 2 месяца назад +11

    ചോയ് സിന്റെ ഉൽഘാടനവേളയിൽ നേരിട്ടു കാണാൻ സാധിച്ചു. ഒത്തിരി ഇഷ്ടായി❤️

  • @gracyvarghese7772
    @gracyvarghese7772 Месяц назад +2

    എത്ര പ്രകൃതി രമണയമായി നിർമ്മിച്ച വീടു... മനോഹരം.

  • @Angel-xc7vn
    @Angel-xc7vn Месяц назад +2

    ഹണി റോസ് നേ ചിലര്ക്ക് ഇഷ്ടം അല്ലെങ്കിലും വീട് എല്ലവർക്കും ഇഷ്ടം ആണ് കമെൻ്റ് ബോക്സ് കണ്ടാൽ അറിയാം😁🤣

  • @ShinyJohnson-j8t
    @ShinyJohnson-j8t 2 месяца назад +28

    Good girl.good samsaram.otum ahagaramila.very good house and surrounding.onnu vannu Kanan thonnunude.may God bless....❤❤❤❤❤❤❤

  • @monuasdmonuasd2275
    @monuasdmonuasd2275 2 месяца назад +11

    വീഡിയോ ഫുൾ കണ്ടു എന്നിട്ട് തോന്നി എന്ത് ഉണ്ടായിട്ടും കാര്യം ഇല്ല ഏല്ലാവർക്കും പോയി കിടക്കൻ veed ഒന്ന് തന്നെ 😁

  • @mukeshanandan5440
    @mukeshanandan5440 Месяц назад +2

    ഹണി എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. യു ആർ ഗ്രേറ്റ്.❤

  • @ullasvj9295
    @ullasvj9295 Месяц назад +2

    നല്ല മിടുക്കി ആയ ഒരു മോളാണ് അഹങ്കാരവും ഒന്നുമില്ലാത്തത് പക്ഷേ വസ്ത്രധാരണം കൂടി ഒന്ന് നന്നായാൽ അടിപൊളി

  • @shaheersha271
    @shaheersha271 3 месяца назад +2

    ചില മോട്ടിവേഷൻ പ്രസങ്ങിച്ച് ജീവിക്കുന്നവർ ജീവിതത്തിൽ മോശക്കാര
    ചിലർ മോശക്കാരന്ന് ചിന്തിക്കുന്നവാർ .അവരായിരിക്കും ജീവിതത്തിൽ നല്ല മനുഷ്യർ

  • @anjaliv2117
    @anjaliv2117 3 месяца назад +30

    She looks like a fairy❤

  • @ambilimr6599
    @ambilimr6599 Месяц назад +1

    താഴ്മ വിവരമുള്ള താരങ്ങൾ കാണിക്കണം, കാരണം നമ്മൾ ആണ് അവരെ താരങ്ങൾ ആക്കിയത്.

  • @abdulnazer6236
    @abdulnazer6236 2 месяца назад +11

    ഏത് സമയത്തും ചിരിച്ചു കൊണ്ടുള്ള മുഖം ❤️❤️❤️❤️❤️🌹🌹🌹🌹

  • @HasankK-gh5fj
    @HasankK-gh5fj Месяц назад +1

    ഭൂമിയിൽ സ്വർഗം പണിയുന്നവർ........ ഓ മൈ ഗോഡ് 😅

  • @subinjohnson5440
    @subinjohnson5440 3 месяца назад +17

    വളരെ നല്ല പെരുമാറ്റം ❤ Down to earth person 😊 ചെടികളോടുള്ള ഇഷ്ടം ആണ് വീഡിയോ മൊത്തം 😌

  • @vijayans7529
    @vijayans7529 Месяц назад +2

    എല്ലാം ഭംഗിയായി
    നന്നായി വരട്ടെ .കൈരളീയം.❤

  • @mikhdadalungal5325
    @mikhdadalungal5325 2 месяца назад +1

    മലയാളികളുടെ കമ്മെന്റുകൾക്ക് ഒരു ശുദ്ധിവന്നിരിക്കുന്നു ശേകാരാ. ...😊😊😊😅

  • @mercyjacobc6982
    @mercyjacobc6982 2 месяца назад +6

    വീടിന്റെ ചുറ്റുപാട് 👌🏼ഹണി 🎉

  • @bindhunair8224
    @bindhunair8224 3 месяца назад +25

    Enik honey rosene orupad ishtam anu enthoru bhangi anu

  • @ajmalajmal7606
    @ajmalajmal7606 3 месяца назад +26

    Nalloru manassund honeykku.perupole thanne

  • @hameedk7520
    @hameedk7520 2 месяца назад +2

    എനിക്കും ചെറിയ വീടാണ് ഇഷ്ടം പക്ഷെ ഞാൻ ഇപ്പൊ വലിയ വീട് വെക്കണം 😂😂

  • @ShajahanS-lo7kg
    @ShajahanS-lo7kg 2 месяца назад +7

    Vinayam uyarangalilekkulla chvittupadi🇮🇳❤🥥

  • @sreelakshmirs2950
    @sreelakshmirs2950 3 месяца назад +34

    പ്രകൃതിയെ സ്നേഹിക്കുന്നുണ്ടെന്നു മനസിലായി ❤👍👌

  • @cbgm1000
    @cbgm1000 3 месяца назад +22

    ഹണി റോസിനോട് ഇഷ്ടം മാത്രം... നല്ല അടിപൊളി വീട് 😍

  • @harshadmp7405
    @harshadmp7405 3 месяца назад +97

    എനിക്കേറ്റവും ഇഷ്ടപ്പെട്ടത് Bamboo set ചെയ്തതാ... അത് നല്ലൊരു പോസിറ്റീവ് vibe കിട്ടുന്നുണ്ട് 👍👍

    • @ManoramaVeedu
      @ManoramaVeedu  3 месяца назад +2

      Thanks for liking 🙂 keep watching

    • @harshadmp7405
      @harshadmp7405 2 месяца назад

      @@ManoramaVeedu thank💚you

  • @sheebasivadas7440
    @sheebasivadas7440 2 месяца назад +7

    ഹണി നല്ല കുട്ടി ആണ്❤❤❤❤

  • @prahladpv8624
    @prahladpv8624 2 месяца назад +2

    Honey തേൻ പോലെ മധുരമായത് honey rose. What ആണ് structure ആ ശരീരഭംഗി അറിയാതെ നോക്കിനിന്നുപോകും ❤️❤️😍😍

  • @sumamole2459
    @sumamole2459 3 месяца назад +33

    ഹണിയെ പോലെ തന്നെ മനോഹരo വീടും. ഒരുപാട് ഇഷ്‌ടം..... തൂമഞ്ഞിൻ തുള്ളികൾ ഇറ്റ് വീഴുന്നത് പോലെ.❤❤

    • @ManoramaVeedu
      @ManoramaVeedu  3 месяца назад +1

      Glad you liked it ☺️ keep watching

  • @skyfall8203
    @skyfall8203 3 месяца назад +27

    Beautiful home.... Greenery , garden everything.... ❤❤

    • @ManoramaVeedu
      @ManoramaVeedu  3 месяца назад +1

      Thanks for liking 🙂 keep watching

  • @JayamolMathew-x7x
    @JayamolMathew-x7x 2 месяца назад +15

    Super house and family. God bless you all

  • @arun58070
    @arun58070 2 месяца назад +5

    ❤❤❤ a respect the approach of honey about her garden and 🌲 trees

    • @ManoramaVeedu
      @ManoramaVeedu  2 месяца назад

      Thanks for liking 🙂 keep watching

  • @sajnasudheersajna5296
    @sajnasudheersajna5296 3 месяца назад +15

    Avashyamillatha onmilla vtl....lightoo photosooo onm illaaa...chedikal mathram...adipoliii

    • @ManoramaVeedu
      @ManoramaVeedu  3 месяца назад +1

      Thanks for liking 🙂 keep watching

  • @maryjoseph5485
    @maryjoseph5485 3 месяца назад +35

    Beautiful peaceful house with beautiful surroundings.

  • @SunithaVN
    @SunithaVN Месяц назад +2

    നല്ല കുട്ടി
    സാധാരണ താരങ്ങളുടെ വീട് പരിചയപ്പെടുത്തു ന്നത് പടി മാത്രം അല്ലെങ്കിൽ ഗെയിറ്റ് മാത്രം
    ഇത് വ്യത്യസ്തത ഉണ്ട്
    നല്ലത്

  • @meringeorge3779
    @meringeorge3779 2 месяца назад +5

    Your tastes are very much similar to mine.❤.
    Like a holy family .

  • @asi-um6ce
    @asi-um6ce Месяц назад +2

    ഒറ്റനെഗറ്റീവും കാണാത്ത കമന്റ്ബോക്സ് അതിശയം❤❤

  • @Johnnynik96
    @Johnnynik96 2 месяца назад +3

    Honey story power 💥 Ijjathi views channel 😅

  • @BaijuThomas-uf2vw
    @BaijuThomas-uf2vw 3 месяца назад +2

    ബോയ് ഫ്രണ്ട് സിനിമയിൽ ഞാൻ ചെറിയ റോൾ ചെയ്തിട്ടുണ്ട് അന്ന് ഇവർ എന്റെ ഡെമ്പൽസ് വാങ്ങി ഉപയോഗിച്ചിട്ടുണ്ട് ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട് ഇന്ന് അവർ എവിടെ ഞാൻ എവിടെ

  • @muhammedchemmela8546
    @muhammedchemmela8546 2 месяца назад +7

    Cute and simple, Honey Rose!

  • @ratheeshkmani784
    @ratheeshkmani784 3 месяца назад +43

    മനോഹരം 🎉😍

  • @johnsonpoulose4032
    @johnsonpoulose4032 Месяц назад +2

    Hi
    Honey Rose. Very Beautiful and Nice Your WHITE HOUSE.❤

  • @nesimoideen6171
    @nesimoideen6171 14 дней назад +1

    Golden bamboo ലെ പൊടി അലർജി പോലുള്ള ആരോഗ്യപ്രശനങ്ങൾ ഉണ്ടാക്കുന്നു എന്ന് കേൾക്കുന്നത് ശെരിയാണോ ?plz reply നല്ല ഭംഗിയൂണ്ട് കാണാൻ 😍

  • @DeepuCEO
    @DeepuCEO 2 месяца назад +5

    Lol I love exotic fruit plants. I am also a collector/grower. Good to see that our favorite celebs actress also have that craze for exotic fruit plants.

    • @ManoramaVeedu
      @ManoramaVeedu  2 месяца назад

      Glad you liked it ☺️ subscribe and keep watching

  • @Itsme-s7q
    @Itsme-s7q 3 месяца назад +15

    Eatavum koodthal cash spend chythath plants n anenn veed kandappol manslaayi... Superb.. Nalle samaadhanm indaavum ighane oru greenery set chythaal😊

  • @nasflix_2.0
    @nasflix_2.0 2 месяца назад +27

    ആ കിളിക്കൂട്ടിലെ കിളിയാണ് Honey Rose 😋

  • @libeeshk6531
    @libeeshk6531 Месяц назад +1

    കണ്ടു വീണ്ടും കണ്ടു റോസ് മാഡത്തിൻ്റെ വീട് ഭംഗിയുള്ള ഒരു പൂന്തോട്ടം കണ്ടില്ല.

  • @varugheseabraham9705
    @varugheseabraham9705 23 дня назад +2

    ഹണി വീട് & ഗാർഡൻ അടിപൊളി

  • @usmankoya3174
    @usmankoya3174 3 месяца назад +2

    കുടുംബിനി ആയി ജീവിക്കുന്ന ജീവി എന്ന നിലക്ക് മനുഷ്യര്ക്ക് ഏറ്റവും പ്രിയ പ്പെട്ടത് അവര് താമസിക്കുന്ന വീട് തന്നെയാണ് അതാകട്ടെ. മോഡി കൂട്ടി ക്കൊണ്ടേയിരിക്കുന്നു 😅

  • @manoharg385
    @manoharg385 3 месяца назад +15

    Veedum. Veedinte. Chuttupaadum. Valare. Nannayittundu. Mattoru kaaryam Honey Modern aayittanu nadakkunnathenkilum parentsine. Achan Amma. Ennokke Vilickunnathu kelkumpol oru. Sukhamundu

    • @ManoramaVeedu
      @ManoramaVeedu  3 месяца назад +1

      Thanks for liking 🙂 subscribe and keep watching

  • @lakshmisoman9431
    @lakshmisoman9431 Месяц назад +2

    ഹണിയുടെ ചിന്തകൾ ഇഷ്ടം.....

  • @badman7237
    @badman7237 2 месяца назад +2

    Njan parichayapettathil orvidham nalla manushyarulla edamanu Idukki

  • @djangounchained2938
    @djangounchained2938 3 месяца назад +5

    Thanks, Honey Rose inte latest interview anveshichu nadakaayirinnu appo thanne kitti oranam, thank you so much admin.

    • @ManoramaVeedu
      @ManoramaVeedu  3 месяца назад

      Thanks for liking 🙂 keep watching

  • @Mashbrotherstech
    @Mashbrotherstech 2 месяца назад +3

    അഭിമാനം..സ്വയം നേടിയെടുത്തതിന്റെ വിശാലത ആ വീടിനും ഉണ്ട് 👌

  • @elsonpsam5839
    @elsonpsam5839 3 месяца назад +5

    Ettavum nalla oru karyem nannayi malayalam parayunnu....❤

    • @ManoramaVeedu
      @ManoramaVeedu  3 месяца назад

      Thanks for liking 🙂 subscribe and keep watching

  • @muneermuni3686
    @muneermuni3686 2 месяца назад +2

    Honey rosinde veed kandappola manasilayade adipoliyayitunde nalla nadan penkutiyan veed adipoliyayitunde ellavarodum ore pole yan attitude

  • @anukuttan5477
    @anukuttan5477 2 месяца назад +17

    Honey സുന്ദരിയാണ് നല്ല വ്യക്തിത്വം ഉള്ളവളാണ് 😘🥰

  • @historia-2518
    @historia-2518 3 месяца назад +23

    ആ ഇരിക്കൂ എന്ന് anchorinodu പറയുന്നത് ❤ adipoli.

    • @ManoramaVeedu
      @ManoramaVeedu  3 месяца назад

      Thanks for liking 🙂 keep watching