വാഴ വെറുതെ വെട്ടി കളയല്ലേ | വേര് മുതൽ ഇല വരെ ഇതുപോലെ ഉപയോഗിക്കൂ | ഇത്രയും കാലം അറിയാതെ പോയല്ലോ tips
HTML-код
- Опубликовано: 26 янв 2025
- #tips #home #useful #kitchen #ideias #mustwatch
വാഴ വെറുതെ വെട്ടി കളയല്ലേ | വേര് മുതൽ ഇല വരെ ഇതുപോലെ ഉപയോഗിക്കൂ | ഇത്രയും കാലം അറിയാതെ പോയല്ലോ tips
വാഴയുടെ ഗുണങ്ങൾ കുറച്ചെങ്കിലും പരിച്ചപ്പെടുത്തിയതിന് നന്ദി,
ഇതുപോലെ ഒരു പാട് ഔഷധഗുണങ്ങളുള്ളതാണ് വാഴ കൂമ്പ് പ്രധാനമായും പാളയംകോടൻ വാഴയുടെ മൂലക്കുരു ,മലബന്ധം, ഷുഗർ , BP , കാൽസ്യം അടിഞ്ഞു കൂടിയുണ്ടാകുന്ന ഹാർട്ട് ബ്ലോക്ക് എന്നിവയുള്ളവർ വാഴകൂമ്പ് തോരൻ വച്ച് കഴിക്കുന്നത് മൂലം വളരെയധികം ആശ്വാസം ലഭിക്കും
ഇന്നത്തെ ജനറേഷൻ അറിയേണ്ട വളരെ യൂസ്ഫുൾ ആയ കാര്യങ്ങൾ ❤️❤️
വളരെ eco friendly video. ഒത്തിരി ഇഷ്ടായി❤
Valare upakaramullavidyo, thankyou dear
വാഴയിലയും തണ്ടും, നാരും എല്ലാ ഞാനും ഉപയോഗിക്കാറുണ്ട് എന്നാൽ ഇത്രയും ഉപയോഗങ്ങൾ ഇനിയും ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് നിങ്ങളുടെ എല്ലാ വീഡിയോസ് പോലെ തന്നെ ഈ വീഡിയോ കിടിലൻ ❤️❤️❤️
Ji se
0000😊
Ĺl00
ഇതോക്കെ പുതിയ അറിവുകൾ ആയിരുന്നു. ഇനിയും ഇതുപോലെ useful ആയിട്ടുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു
നന്ദി. വളരെ ഉപയോഗ പ്രദം
ഒരുപാട് പുതിയ പുതിയ ടിപ്സ് കാണിച്ചു തന്നതിന് ഒരു പാട് നന്ദി സന്തോഷം ❤👌👌👍👍
🥰🌹🫂
👍
പൊളിച്ചു ചേച്ചി 👍🏻👍🏻സൂപ്പർ 👍🏻👍🏻👍🏻
🌹🥰
Very Good. Thank You So Much.
Ella tips um valare nannaitundu ellavarkum upkarapradham aya kitchen tips nannai present cheythu
Very Useful tips Thankyou ❤
പുദിയഅറിവ്.മാഷാഅള്ളാ
അടിപൊളി വീഡിയോ.. ടിപ്സ് സൂപ്പർ ആയിട്ടുണ്ട്.. വളരെ ഹെൽപ്പ് ചെയ്യും
V good tips,dear😊
പുതിയ അറിവാണ് കറിവേപ്പില സൂക്ഷിക്കുന്നതു വളരെ നന്ദി
Ellam.valare.yusful
Good information for the present younger generation. Thank u for sharing
suprim speech vazhka valamudan
Valare nallaTips
വാഴയുടെ എല്ലാ ഭാഗവും ഉപയോഗപ്രദമാണല്ലോ. വളരെ നല്ലൊരു .ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു
Usefull video thank you
Good message.congrats
Nalla arivukal thank you
Very nice tips. Fish frying tip was good
Thank you for sharing your experience👍
Wow that's really amazing dear..Much useful video...surely gonna try
കൊള്ളാം കേട്ടോ. 😊👍
🥰🌹
Thank you madam thank you
നല്ല നല്ല സൂത്രങ്ങൾ തന്നതിന് പെരുത്ത് നന്ദി👌🙏
Woow ith nalloru trick asnallo theerchayayum try cheyyum
❤❤❤ Thanks
Each one very very nice tips and God bless you keep it up
Thanks a lot🌹❤️
Super ❤️👌👍🌹mashaallah 🌹
വാഴയിലയും വാഴത്തണ്ടും വാഴപ്പിണ്ടിയും ഒന്നും പറയണ്ട എല്ലാം ഇഷ്ടപ്പെട്ട് ❤🎉 ഒത്തിരി ഉപകാരമുള്ള വീഡിയോ👍🏻
നല്ല ടിപ്സ് നന്ദി
Soooper Vedio sister very useful thank you sister❤❤❤
Thank you so much ❤️🌹
എന്റെ കുട്ടി കാലത്ത് വാഴ ഇല യുടെ വണ്ണം ഉള്ള തണ്ട് കൊണ്ട് പട പട ഉണ്ടാക്കി തന്നി രുന്നു
ശരിയാണ്
ഞാനും
എന്താ പട പട?
@@shehnanoushad557എന്താണ് പട പട കേട്ടിട്ടില്ല പറയാമോ
വാഴയുടെ ഉപയോഗങ്ങൾ അടിപൊളി 👌
Thank you❤️🌹
പഴയ അറിവാണ് പക്ഷെ ഇന്നത്തെ പുതിയ ആൾക്കാർക്ക് പുതിയ അറിവാണ്
ഇതോക്കെ പുതിയ അറിവുകൾ ആയിരുന്നു. good
Very nice, First time I seen all these things , god bless you, wish you all the best. Thankyou.
Thank you dear ❤
Thank you❤️🌹
താങ്ക്യൂ.
Valare usefilaya tipsukalaan ellam. Vazhayila ini ithupole sookshichu vekkanam.
Thank you
ഇത് വളരെ useful ideas and healthy
🥰🌹
Thank you so much 👍❤❤
Thank you🌹
Vazhailakpndu patramkazhukan upayogokum. Kulikumpol mel thekan upayogikum pinne vazhaila keeriyittupaya neythu
Kalikumayirinni
Good🎉
Veedu cleanakkan vazhanaru kettamayirunnu vaazhayila vettiyathil ellam super
Vaazha ithram upayogamullad arinjadil orupaad thanks
എല്ലാ tipsum ഒന്നിനൊന്നു മെച്ചം. 👌👌👌♥️❤️
നല്ല പുതിയ അറിവുകൾ share ചെയ്തതിനു ഇരു പാട് നന്ദി. Thankyu, dear thankyu somuch. 🙏
🥰🌹
Adipoli enik istapettu❤
Thank you🌹so much
എല്ലാ ടിപ്സും വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു തങ്ക് യു ഫോർ ഷെയറിങ്🎉
ചേച്ചി കിടിലൻ ടിപസുകൾ
Thank you si much muthe❤️🌹
Supper
Good information 👍
❤️🌹
wow uuseful information dear
Thank you ❤️🌹
Super Idea 👌👌👍👍🙏
അടിപൊളി ടിപ്പ്സ്❤
Very good...useful tips...❤❤❤❤
Thank you ❤️🌹
Fantastic !
Very useful tips Thank you
So nice of you🥰🌹
ടിപ്സ്എല്ലാംപുതിയ അറിവാണ്അടിപൊളി❤❤
ചൂലു കെട്ടുവാനും ഉപയോഗിക്കാറുണ്ട്. നല്ല മുറുക്കം കിട്ടും
You are an artist . Good uses...liked it 👍
Thank you so much 😀
Thanks for sharing this useful vedio 👌 ❤️
🥰🤝❤️
Valare ishtamayi
ഭയങ്കര ടിപ്സ് !
Some new informations. Thank u
Thank you so much for watching and sharing your feedback ❤️🌹
Cherupathil ente ammachi vetila❤ vazayude pola mati vazhil vekarundayirunnu
Super ❤❤❤❤❤
സൂപ്പറായിട്ടുണ്ട് ഞങ്ങൾ വാഴണാറുകൊണ്ട് പ്രൊഡക്ട് ഉണ്ടാക്കാറ് ഉണ്ട് 🙏🙏🙏🙏🙏
Entu product anu?
വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ് വീഡിയോ ഷെയർ ചെയ്തു താങ്ക്സ്
Super Tip
Very Good. Informative vedeo
Thank you so much ❤️🌹
Wow!!! Soooooooper🥰❤️❤️❤️❤️
Thank you so much 😊🌹
Very useful information. 👍🤝
Thank you so much ❤️🌹
നന്നായിട്ടുണ്ട്..... Very useful....... നേന്ത്രപ്പഴം വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ് മൂടി അതിൻ്റെ നൂലുകൊണ്ട് കെട്ടി തീകത്തി കഴിഞ്ഞുള്ള കനലിൽ മൂടിയിട്ടു വേവിച്ചാൽ പ്രത്യേക സ്വാദുള്ള പഴം ആകും
വളരെ നന്ദി ❤❤❤
💎💎👌👌👌
🌹🥰
Vaaha water benifits you tell is it scientific.
Super dear Thankyou so much ❤
Thank you❤️🌹
ശരിയാണ് ഞാൻ ഇപ്പോഴും വാഴയുടെ പലതും ഉപയോഗിക്കാറുണ്ട് . ദോശ ക്കല്ലിൽ ഇപ്പോഴും ഇങ്ങനെ എണ്ണ പുരട്ടുന്നത്❤👍👍
🫂❤️🥰
Amazing tips
Valara upakarapradham
Super
Thank you🌹
suprim tips
❤പറഞ്ഞത് ശരി തന്നെ ok 👌
❤❤ഉണ്ണിപ്പിണ്ടി ഉപ്പയിരി ഉണ്ടാക്കാമല്ലോ ❤❤
വാഴയുടെ കുറേ ഉപയോഗങ്ങൾ അറിയാൻ സാധിച്ചു താങ്ക്സ്❤
എയർ ഫ്രയറിൽ വാഴയില വെക്കുമ്പോൾ
നന്നായി ഉണങ്ങുന്നത് കൊണ്ട് മറിച്ചിടാൻ പ്രയാസം തോന്നുന്നു.വാട്ടാതെ വെച്ചിട്ടാണോ എന്നറിയില്ല.
വാട്ടീട്ട് വേണം വയ്ക്കുവാൻ ഇല്ലെങ്കിൽ പെട്ടെന്ന് ചുരുണ്ടു പോകും ❤️🌹
Super..
❤
വാഴയുടെ തളിരില തോരൻ വയ്ക്കുമെന്ന് കേട്ടിട്ടുണ്ട്.
Sure very tasty very healthy thoran must try🌹🥰
You're fine sweety;congratulations.
really very intersting and useful tps
Very nice
എൻ്റെ അമ്മ ഇങ്ങനെയാണ് കറിവേപ്പില സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
🌹🥰
Vazha Chulu tip kolam
Thank you
നല്ല സന്ദേശം 👍
all tips very very usefull information
exellent tips
clear explanation dear
sangeetha
Hai adipoli tips❤️❤️❤️❤️👌👌👌👍👍👍👍👌👌👌👍👍👍👍👍💯
🥰🌹
Super 👍
Thank you 👍
Very nice super😊
Thank you❤️🌹
Useful video nice sharing
ഉഗ്രനായിട്ടുണ്ട്
negal pranja ela tips valare useful