ഇത് കരിമുണ്ട ആണ്. കുരുമുളക് ചെറുത് ആയിരിക്കും, നന്നായി പിടിക്കും. ബുഷ് പെപ്പർ അല്ലെങ്കിൽ കുറ്റി കുരുമുളക് എന്ന് പറയും. വള്ളി കുരുമുളകിൽ നിന്നും ചെയ്യുമ്പോൾ അതിൽ പടരാതെ നിൽക്കുന്ന സൈസ് കമ്പ് കട്ട് ചെയ്തെടുത്തിട്ട് വേര് പിടിപ്പിച്ചു എടുക്കാനും പറ്റും. പടരുന്നത് എടുത്താൽ കുറ്റി കുരുമുളക് തൈ കിട്ടില്ല. അത്ര ഉള്ളു 🥰
ഇത് കുറ്റിക്കുരുമുളക് അല്ലേ . ഇത് ഞങ്ങളുടെ വീട്ടിൽ ഉണ്ട്. അത് വെച്ചത് ഒരു ചട്ടിയിലായിരുന്നു. Pന്നെ അതിനെ മണ്ണിലേക്ക് വച്ചു. ചട്ടിയിലുള്ളപ്പോഴുള്ള ഉഷാർ മണ്ണിലേക്ക് വച്ചപ്പോൾ കിട്ടിയില്ല. ഇപ്പോഴും അത് ഇവിടെ ഉണ്ട്. ചെറിയ തോക്ക കളായ് അതിൻ കായ്കൾ ഉണ്ടാക്കുന്നുണ്ട്. പക്ഷേ മണ്ണിലേക്ക് വച്ചു അന്നത്തെ ആ വലിപ്പം മാത്രമേ ഇപ്പഴും ഉള്ളൂ. അത് വലുതാക്കുന്ന വലുതാവുന്ന മാർഗ്ഗങ്ങൾ എങ്ങിനെയെന്ന് ഞാൻ കുറേ അന്വേഷിച്ചു. ഇപ്പോഴാണ് അത് പിടികിട്ടിയത്. P V C പൈപ്പ് ആണെന്ന്.
വർഷത്തിൽ ഒരു തവണ കായ്ക്കുന്ന കുരുമുളക് വള്ളിയിൽ നിന്ന് കുറ്റിക്കുരുമുളക് ഉണ്ടാക്കിയാൽ എല്ലാ സീസണിലും മുളക് ഉണ്ടാകുമോ. എല്ലാ സീസണിലും ഉണ്ടാകുന്ന പ്രതേക തരം വള്ളികൾ നോക്കി വാങ്ങേണ്ടതല്ലെ.
ഞാൻ മൂന്നുവർഷമായി കുരുമുളക് വള്ളി ക്കുഴിച്ചിട്ടുണ്ട് അതിന്റ മുകളിൽ ഇപ്രാവശ്യം രണ്ട് തിരി കുരുമുളക് ഉണ്ട് അതിന്റ വള്ളിക്കൊണ്ട് കുറ്റി കുരുമുളക് ഉണ്ടാക്കാൻ പറ്റുമോ
അതിന്റെ കുരുമുളക് ഉണ്ടായി നിൽക്കുന്ന കമ്പ് പോലത്തെ കമ്പുകൾ കുഴിച്ചിട്ടിട്ട് ഇതുപോലെ ഉണ്ടാക്കാം കുറേസമയം എടുക്കും മൂന്നുമാസം കോളിബ്രീനം ചെടിയിൽ ഈ കമ്പ് ഗ്രാഫ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ തന്നെ നല്ല പിടിക്കും
ഭംഗിയായി അവതരിപ്പിച്ചു രണ്ടുപേരും.. ഇത്ര നന്നായി വിവരിക്കുന്നത് ഇത് വരെ കേട്ടിട്ടില്ല...സൂപ്പർ...
Super വളരെ നല്ല മനസ്സ് thank you
Super very nice video helpful tks for adisplace
Thanks 🙏
വളരെയധികം ഉപകാരങ്ങൾ ഉള്ള വീഡിയോ
നല്ല മനസ്സുള്ള ഇക്ക.. ചെടികളോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന മനുഷ്യൻ..
എല്ലാവർക്കും ഉപകാരപ്പെടണമെന്ന ആഗ്രഹത്തോടെയുളള വിവരണം..
ആശംസകൾ..❤
tnx
@@santhutech86p
Auc
@@santhutech86....❤,
@@santhutech86p
Pl
Nalla oru uppa ayalvasikalkkum kodukkam nallakariyam allahu aafiyathulla deergayus kodukatte
ഇക്ക..
സൂപ്പർ ഐഡിയ. ❤️🙏🏻
🙏
സൂപ്പർ.വിശദമായി പറഞ്ഞു തന്നതിന് നന്ദി.
tnx
ഇക്കാ എന്ന് വിളിച്ചെങ്കിലും എന്ന് ഞാൻ കരുതി.
Congratulations
സൂപ്പർ 👍👍👍
Good revalations. Can be followed
Super ❤❤❤❤
Tnx
.. സുപ്പർ തൈകൾ
tnx
Aafiyathulla deergayuss rabb tharattey aameen
ആണോ കുഞ്ഞേ 😂
👍 സൂപ്പർ
Tnx
ഞാനും ഇത്പോലെ തൈ ഉണ്ടാക്കിട്ടുണ്ട്
super
Thanks 👍
Kurumulak chedi supper
ഇത് കരിമുണ്ട ആണ്. കുരുമുളക് ചെറുത് ആയിരിക്കും, നന്നായി പിടിക്കും. ബുഷ് പെപ്പർ അല്ലെങ്കിൽ കുറ്റി കുരുമുളക് എന്ന് പറയും. വള്ളി കുരുമുളകിൽ നിന്നും ചെയ്യുമ്പോൾ അതിൽ പടരാതെ നിൽക്കുന്ന സൈസ് കമ്പ് കട്ട് ചെയ്തെടുത്തിട്ട് വേര് പിടിപ്പിച്ചു എടുക്കാനും പറ്റും. പടരുന്നത് എടുത്താൽ കുറ്റി കുരുമുളക് തൈ കിട്ടില്ല. അത്ര ഉള്ളു 🥰
അറിവ് നൽകിയതിന് നന്ദി.
❤
Ikka വളരെ നന്നായിരിക്കുന്നു അങ്ങയുടെ കുരുമുളക് കൃഷി .വ്യക്തമായി ഇക്ക പറഞ്ഞുതന്നു വളരെ നന്ദിയുണ്ട് 🎉🎉
Thanks
വളരെ നന്നായിട്ടുണ്ട് ബീരാൻ കുട്ടി ചേട്ടാ.....
Thanks
😂😂
വളരെ ഉപകാരപ്രത്മാകുന്ന വീഡിയോ 🎶
Well done.
tnx
Thank U so much 😊😊🙏
Most welcome 😊
Soooooper 🙏🙏🙏🙏
Thank you so much
തലോടിക്കൊണ്ട് വളർത്തി എടുക്കാൻ പറ്റും😊😊
Adipoli.masha.allha
Tnx
Super❤❤❤
കരിമൂർഖൻ ഉണ്ടോ? ഉള്ളിൽ എന്ന് ഉറപ്പ് വരുത്തി മാത്രം മുളക് പറിക്കുക ' സൂക്ഷിക്കുക
സൂക്ഷി ക്കുന്നത് നല്ലത് തന്നെയാണ് 🙏🏼🙏🏼😇
ഞാൻ മാത്രമല്ല ചിന്തിച്ചത് !!
അങ്ങനെ ചിന്തിച്ചാൽ ഒന്നും നട്ടുവളർത്താൻ പറ്റില്ല. ഏറ്റവും നല്ലത് വീടും പരിസരവും വൃത്തിആയി സൂക്ഷിക്കണം. അതിനോടൊപ്പം കൃഷിയും വേണം.
വളരെ ശരിയാണ്
സമീപം മണ്ണെണ്ണ സ്പ്രേ ചെയ്യുക
Very good ❤❤❤
🤝🏻
വളരെ ഇഷ്ടപ്പെട്ടു 👍🏻👍🏻👍🏻
👍🏻
അയാൾ കാണിക്കുന്നത് സൂം ചെയ്യണ്ടേ ക്യാമറമാൻ??
Thanku for ur information
Super 🙏
Thank you!
സൂപ്പർ 👍🏻👍🏻👍🏻👍🏻
👍🏻
ഇവിടെ ചെയ്തിട്ടുണ്ട്, നന്നായി തന്നെ വളരുന്നുണ്ട്, മുളക് പിടിക്കുന്നുണ്ട് 🥰
ഇത് പിവിസി പൈപ്പിൽ ചെയ്യുന്ന വിധം പറയുമോ
അടിപൊളി😅😅😮
👍🏻
Super 👍
Thank you 👍
njan thudangi
മലപ്പുറത്ത് വന്നിട്ട് ബീരാൻകുട്ടി ചേട്ടൻ 😁😁😁😁😁
😂😂
അതിന് അദ്ദേഹത്തിന് ഒരു വിഷമവും കണ്ടില്ല.. ഇത് കണ്ട ചിലർക്ക് മാത്രമാണ് അങ്ങനെയുള്ള ചിന്ത വന്നത്...കഷ്ടം ...
ചേട്ടാന്ന് വിളിക്കുധ്നതുകൊണ്ടെന്താ
സത്യം പറയുന്ന manushyan
വീരാൻ കുട്ടി ചേട്ടൻ നോ വീരാൻകുട്ടി കാക്ക😂😂😂
ഇത് കുറ്റിക്കുരുമുളക് അല്ലേ . ഇത് ഞങ്ങളുടെ വീട്ടിൽ ഉണ്ട്. അത് വെച്ചത് ഒരു ചട്ടിയിലായിരുന്നു. Pന്നെ അതിനെ മണ്ണിലേക്ക് വച്ചു. ചട്ടിയിലുള്ളപ്പോഴുള്ള ഉഷാർ മണ്ണിലേക്ക് വച്ചപ്പോൾ കിട്ടിയില്ല. ഇപ്പോഴും അത് ഇവിടെ ഉണ്ട്. ചെറിയ തോക്ക കളായ് അതിൻ കായ്കൾ ഉണ്ടാക്കുന്നുണ്ട്. പക്ഷേ മണ്ണിലേക്ക് വച്ചു അന്നത്തെ ആ വലിപ്പം മാത്രമേ ഇപ്പഴും ഉള്ളൂ. അത് വലുതാക്കുന്ന വലുതാവുന്ന മാർഗ്ഗങ്ങൾ എങ്ങിനെയെന്ന് ഞാൻ കുറേ അന്വേഷിച്ചു. ഇപ്പോഴാണ് അത് പിടികിട്ടിയത്. P V C പൈപ്പ് ആണെന്ന്.
പള്ളിക്കൽ എവിടെ ആണ് 🤔🤔🤔
Super 👍👍👍👍 mashalla
👍🏻🤝🏻
Super
Thanks
പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കുന്നു അവതരിപ്പിക്കുന്ന ആൾ
നല്ല വിവരണം.ശ്റമിക്കാം.നന്പർ എഴുതി വെച്ചിട്ടുണ്ട്
👍🏻
അടിപൊളി
👍🏻
Eniku nelliyoude chuvattil oru kurumulaku chedi undu nalla bushi ayi nilkuka anu kayum undu
അയൽവാസിക്ക് കൊടുക്കാനും ❤
അയൽവാസി സ്വീകരിക്കുന്നവൻ മാത്രമാവാതെ നൽകുന്നവനും ആവണം
😂
❤❤❤❤❤❤❤
@@kcm5342😂😂👌👌
ഉപകാരപ്രദമായ വീഡിയോ
Thanks
Ee kurumullak thayyude name entha
Enth name paranjaalaann ella seasonilum kaayikunna kurumullak plant kittuka
തിരി മാത്രമുള്ള കുരുമുളക് ചെടി കണ്ടപ്പോൾ വീഡിയോ കാണാൻ തോന്നി കണ്ടു തുടങ്ങിയപ്പോളാണ് മനസിലായത് ചെടിയിൽ ഇല മാത്രമേയുള്ളൂ എന്ന്
Kannil valla preshnavumundo 🙄 athil thiriyum kaayumoke undello
ബീരാൻ കുട്ടി ചേട്ടൻ 😄😄😄
😂
Nice idea 👍🏻👍🏻
Thanks a lot
Super
Thanks
സൂപ്പർ 👍👍
Thanks
നല്ല കർഷകർ.
👍🏻
Enikkum venam
plz call beerankutti chettan
സൂപ്പർ
Tnx
Thanks ekka
Good explanation
Thanks and welcome
I like
🤝🏻
കൈ ചെടിൻ്റെ ഉള്ളിൽ ഇടുമ്പോൾ ശ്രദ്ധിക്കണം
ഈ പറഞ്ഞത് സത്യം.....ഉള്ളിൽ എന്താണെന്ന് മനസ്സിലാകില്ല..
Explained well but what kind / what's the name of this black pepper ? ?
Super
Thanks
Sooper
Tnx
വീഡിയോ ചെയ്യാം ഇത് ചെയ്ത കുറെ സാധു ക്കൾ കാശ് പോയി ഇരിക്കുന്നു ഇനിയും പുതിയ ഐഡിയാസ് വരട്ടെ
Enganaya cash poyath
മൂന്നു നാലു ചെടി ചട്ടിയിൽ വച്ചിട്ട് തന്നെ ഒരു വീട്ടിലേക്ക് ആവശ്യമുള്ളത് കിട്ടുന്നുണ്ട്, അത്രയും പോരേ
Ethu commercial ayet Cheyan patumo
Good
Thanks
നല്ല മനസുള്ള മനുഷ്യൻ ❤️❤️❤️
👍🏻
വർഷത്തിൽ ഒരു തവണ കായ്ക്കുന്ന കുരുമുളക് വള്ളിയിൽ നിന്ന് കുറ്റിക്കുരുമുളക് ഉണ്ടാക്കിയാൽ എല്ലാ സീസണിലും മുളക് ഉണ്ടാകുമോ. എല്ലാ സീസണിലും ഉണ്ടാകുന്ന പ്രതേക തരം വള്ളികൾ നോക്കി വാങ്ങേണ്ടതല്ലെ.
ഏതു കുരുമുളകിൽ നിന്നും ഉണ്ടാക്കാം, ഞാൻ ഉണ്ടാക്കിയത് കുരുമുളക് ഉണ്ടാകുന്നുണ്ട്
👌👌
🤝🏻
Adipoli❤❤❤❤
Thank you so much
പറിക്കാൻ ആരും വേണ്ട തന്നെ പറിഞ്ഞ് ഉണ്ടങ്ങി വീട്ടിൽ വന്നു കയറും
😢
Mulake..kooduthal..undavuka..kavunginte..mukalil..mulake..kooduthal..undavum
ഞാൻ മൂന്നുവർഷമായി കുരുമുളക് വള്ളി ക്കുഴിച്ചിട്ടുണ്ട് അതിന്റ മുകളിൽ ഇപ്രാവശ്യം രണ്ട് തിരി കുരുമുളക് ഉണ്ട് അതിന്റ വള്ളിക്കൊണ്ട് കുറ്റി കുരുമുളക് ഉണ്ടാക്കാൻ പറ്റുമോ
അതിന്റെ കുരുമുളക് ഉണ്ടായി നിൽക്കുന്ന കമ്പ് പോലത്തെ കമ്പുകൾ കുഴിച്ചിട്ടിട്ട് ഇതുപോലെ ഉണ്ടാക്കാം കുറേസമയം എടുക്കും മൂന്നുമാസം കോളിബ്രീനം ചെടിയിൽ ഈ കമ്പ് ഗ്രാഫ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ തന്നെ നല്ല പിടിക്കും
കായ പിടിച്ചിട്ട് ആണ് നല്ലത്
നല്ല കായ ഉണ്ടാവുന്ന mother plant ആവുന്നതാണ് നല്ലത്
സൂപ്പർ
👍🏻
Name
ഇദിന്നു വളം എന്താ ചെയുന്നത്
Super 👍
Thank you 👍
ഇത് ഒരു വള്ളി അയച്ചു തരുമോ
plz call beerankutti chettan
Pipile nett chuttiyittundo
illa
How can we get this can you send this plant to us
plz call beerankutty
Can we grow pepper from peppercorns
Enthinam kurumulakanithu?
plz call beerankutty chettan
ഇതിന്ടെ തെയ്യ് കിട്ടുമോ
Super
Thanks
ഏത് തരം കുരുമുളക് ചെടി ഇത്
Ithu ethinam kurumulaku chediyanu?
ബീരാൻകുട്ടിക്ക
ഇത് എവിടെയാണ് സ്ഥലം
puthur pallikkal malappuram
Veeran kutty chettaa...enikku venam thaykal....
Super I dia
👍🏻
How i wished you conversed in english. I would have liked to know how you made black pepper bushy.
He used like 2 metre pvc pipe in middle and new shoots are tied to the host and maintained.
ഇതു നടുന്ന വിധം
ഇതിൻെറ ചെടി അയക്കാൻ പറ്റോ
plz contact to beerankutti chettan.
ഇതിന്റെ തൈ കിട്ടുമോ
plz call beerankutti chettan
Good
Thanks
എന്താണ് ഈ ഒരു മുളക് വള്ളിയുടെ പേര്. ?
.
Karimunda