- Видео 372
- Просмотров 9 452 883
Santhutech and Travel
Индия
Добавлен 13 фев 2019
സ്ത്രീകൾക്ക് രാത്രി മാത്രം പ്രവേശനം ഉള്ള കേരളത്തിലെ ക്ഷേത്രം | Rajarajeshwara temple – thaliparamb
പടയോട്ടത്തിൽ ടിപ്പുവിന് തകർക്കാൻ പറ്റാത്ത കേരളത്തിലെ ക്ഷേത്രം തളിപ്പറമ്പ ശ്രീ രാജരാജേശ്വരൻ ക്ഷേത്രം Rajarajeshwara temple - thaliparamb rajarajeshwara temple @santhutech86
Просмотров: 30 438
Видео
എന്താ ഒരു മാറ്റം😍👌 കോഴിക്കോട് ബൈപ്പാസ് പൊളിച്ചു പുതിയ മാറ്റങ്ങൾ😍 | Kozhikode Bypass | nh66kerala
Просмотров 17 тыс.День назад
എന്താ ഒരു മാറ്റം😍👌 കോഴിക്കോട് ബൈപ്പാസ് പൊളിച്ചു.#2025 ലെ പുതിയ മാറ്റങ്ങൾ😍 #kozhikode #kozhikodebypass #bypass #nh662025 ലെ പുതിയ മാറ്റങ്ങൾ കോഴിക്കോട് ബൈപ്പാസ്
നട്ട് അഞ്ചാം മാസം കുലക്കുന്ന ഏത്തൻ വാഴ | banana farming
Просмотров 44 тыс.14 дней назад
മഞ്ചേരി കുള്ളൻ നട്ട് അഞ്ചാം മാസം കുലക്കുന്ന ഏത്തൻ വാഴ @santhutech86
ബേപ്പൂരിൽ നടന്ന ഇന്റർനാഷണൽ ഡ്രോൺ ലൈറ്റ് ഷോ | beypore international water festival 2025
Просмотров 1,4 тыс.21 день назад
കോഴിക്കോട് ഇന്നലെ രാത്രി ആകാശത്ത് തെളിഞ്ഞ വിസ്മയം
വിഷമില്ലാത്ത ശുദ്ധമായ നവര നെല്ല് കിട്ടാൻ | navara paddy cultivation in Malayalam
Просмотров 86728 дней назад
ഇങ്ങനെയാണ് ശുദ്ധമായ നവര നെല്ല് കൃഷി ചെയ്യുന്നത് @santhutech86
ഇവർ ഉണ്ടെങ്കിൽ കൊമ്പൻ ചെല്ലി തെങ്ങിന്റെ അടുത്ത് വരില്ല | coconut rhinoceros beetle
Просмотров 5 тыс.Месяц назад
ഇവർ ഉണ്ടെങ്കിൽ കൊമ്പൻ ചെല്ലി തെങ്ങിന്റെ അടുത്ത് വരില്ല | kombanchelli attack coconut @santhutech86
കൃഷിഭവനിൽ നിന്നും കിട്ടിയ അയർ വാഴക്കു കൊടുത്തു പിന്നെ സംഭവിച്ചത് | banana cultivation
Просмотров 50 тыс.Месяц назад
കൃഷിഭവനിൽ നിന്നും കിട്ടിയ അയർ വാഴക്കു കൊടുത്തു പിന്നെ സംഭവിച്ചത് @santhutech86
നട്ട് ഒന്നാം മാസംമുതൽ വരുമാനം തരുന്ന കപ്പ കൃഷി | kappa krishi in malayalam | Tapioca | farming
Просмотров 77 тыс.Месяц назад
നട്ട് ഒന്നാം മാസംമുതൽ വരുമാനം തരുന്ന കപ്പ കൃഷി | kappa krishi in malayalam | Tapioca | farming
ഫ്രീയായി വേണോ ജൈവളവും കീടനാശിനിയും കോഴിത്തീറ്റ മീൻതീറ്റ | organic fertilizer @santhutech86
Просмотров 7 тыс.Месяц назад
ഫ്രീയായി വേണോ ജൈവളവും കീടനാശിനിയും കോഴിത്തീറ്റ മീൻതീറ്റ | organic fertilizer @santhutech86
കുറഞ്ഞ ചിലവിൽ വയനാട്ടിൽ സൂപ്പർ റിസോർട്ട് | wayanad resort low price
Просмотров 2,1 тыс.2 месяца назад
കുറഞ്ഞ ചിലവിൽ വയനാട്ടിൽ സൂപ്പർ റിസോർട്ട് | wayanad resort low price
നിമിഷനേരം മതി എന്തും എണ്ണയാക്കും | mini oil expeller,e | oil making machine
Просмотров 6102 месяца назад
നിമിഷനേരം മതി എന്തും എണ്ണയാക്കും | mini oil expeller,e | oil making machine
സ്വർണ്ണത്തിനേക്കാൾ വിലയുള്ളഅരി | golden rice | farming | krishi
Просмотров 5 тыс.2 месяца назад
സ്വർണ്ണത്തിനേക്കാൾ വിലയുള്ളഅരി | golden rice | farming | krishi
നല്ല നീളവും ഭാരവുമുള്ള പയർ കിട്ടാൻ | vegetable farming | krishi
Просмотров 12 тыс.2 месяца назад
നല്ല നീളവും ഭാരവുമുള്ള പയർ കിട്ടാൻ | vegetable farming | krishi
കാണാം ഇപ്പോഴത്തെ ശബരിമല പമ്പ മുതൽ സന്നിധാനംവരെ | Sabarimala Online | Sabarimala
Просмотров 402 тыс.2 месяца назад
കാണാം ഇപ്പോഴത്തെ ശബരിമല പമ്പ മുതൽ സന്നിധാനംവരെ | Sabarimala Online | Sabarimala
എന്നാലും ഇത് വല്ലാത്ത ചതി ആയിപോയി | banana farming | agriculture | Malayalam
Просмотров 2,4 тыс.2 месяца назад
എന്നാലും ഇത് വല്ലാത്ത ചതി ആയിപോയി | banana farming | agriculture | Malayalam
ഇതാണ് കൈപ്പുണ്യം എന്നുപറയുന്നത് | chellan chettante chayakada | palakkad | Kollengode
Просмотров 6693 месяца назад
ഇതാണ് കൈപ്പുണ്യം എന്നുപറയുന്നത് | chellan chettante chayakada | palakkad | Kollengode
തിരുവങ്ങുർ മുതൽ ചെങ്കോട്ടുകാവ് വരെ | nh66kerala | NHAI | NH66
Просмотров 6043 месяца назад
തിരുവങ്ങുർ മുതൽ ചെങ്കോട്ടുകാവ് വരെ | nh66kerala | NHAI | NH66
പുറക്കാട്ടെരി മുതൽ തിരുവങ്ങുർ വരെ | NHAI | nh66kerala | NH66kozhikose @santhutech86
Просмотров 1,2 тыс.3 месяца назад
പുറക്കാട്ടെരി മുതൽ തിരുവങ്ങുർ വരെ | NHAI | nh66kerala | NH66kozhikose @santhutech86
കോഴിക്കോട് PART-1 മലാപ്പറമ്പ് മുതൽ തിരുവങ്ങുർ വരെ | nh66kerala | nh66kozhikode
Просмотров 6353 месяца назад
കോഴിക്കോട് PART-1 മലാപ്പറമ്പ് മുതൽ തിരുവങ്ങുർ വരെ | nh66kerala | nh66kozhikode
തളരാതെ മുന്നേറുന്ന കൊയിലാണ്ടി ബൈപാസ് | National Highway 66 | kozhikode #nh66kerala
Просмотров 3,4 тыс.3 месяца назад
തളരാതെ മുന്നേറുന്ന കൊയിലാണ്ടി ബൈപാസ് | National Highway 66 | kozhikode #nh66kerala
എത്ര കണ്ടാലും കൊതിതീരാത്ത വ്യൂ പോയിന്റ് | supper viewpoint
Просмотров 2093 месяца назад
എത്ര കണ്ടാലും കൊതിതീരാത്ത വ്യൂ പോയിന്റ് | supper viewpoint
പുഷ്പ്പനെ അറിയാമോ പാട്ടിലെ കനകമല ഇതാണ് | pushpane ariyamo song | Kanakamala
Просмотров 3494 месяца назад
പുഷ്പ്പനെ അറിയാമോ പാട്ടിലെ കനകമല ഇതാണ് | pushpane ariyamo song | Kanakamala
വീണ്ടും വയനാട് ട്രിപ്പ് പോയപ്പോൾ ഞെട്ടിച്ച് താമരശ്ശേരി ചുരം | Thamarassery Churam | Wayanad trip
Просмотров 4934 месяца назад
വീണ്ടും വയനാട് ട്രിപ്പ് പോയപ്പോൾ ഞെട്ടിച്ച് താമരശ്ശേരി ചുരം | Thamarassery Churam | Wayanad trip
9 മാസം കൊണ്ട് 25 കിലോ സൂപ്പർ | banana cultivation | vazha
Просмотров 40 тыс.5 месяцев назад
9 മാസം കൊണ്ട് 25 കിലോ സൂപ്പർ | banana cultivation | vazha
15 രൂപയ്ക്കു വീട്ടിൽ എത്തും കരിക്കിൻ ജ്യൂസ്/ഷേക്ക് 👌🏻| Tender Coconut Juice | cocunut
Просмотров 2,2 тыс.5 месяцев назад
15 രൂപയ്ക്കു വീട്ടിൽ എത്തും കരിക്കിൻ ജ്യൂസ്/ഷേക്ക് 👌🏻| Tender Coconut Juice | cocunut
ഇതിൽ ഇങ്ങനെയും ചതി! | Buy Extension cords @santhutech86
Просмотров 3035 месяцев назад
ഇതിൽ ഇങ്ങനെയും ചതി! | Buy Extension cords @santhutech86
ടോൾ കൊടുക്കാതെ പോകാം തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ | nh66 keral | Coastal Highway
Просмотров 5505 месяцев назад
ടോൾ കൊടുക്കാതെ പോകാം തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ | nh66 keral | Coastal Highway
എടുത്ത് 3 ആഴ്ച്ച കഴിഞ്ഞപ്പോൾ | KFON | Kerala Fiber Optic Network
Просмотров 44 тыс.6 месяцев назад
എടുത്ത് 3 ആഴ്ച്ച കഴിഞ്ഞപ്പോൾ | KFON | Kerala Fiber Optic Network
12 മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തും KFON | K-FON - Kerala Fibre Optic Network | kfon broadband plans
Просмотров 333 тыс.6 месяцев назад
12 മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തും KFON | K-FON - Kerala Fibre Optic Network | kfon broadband plans
ഇങ്ങനെയാണ് കൊച്ചിക്കാർ 👍🏻 | fort kochi | kochi water metro
Просмотров 6236 месяцев назад
ഇങ്ങനെയാണ് കൊച്ചിക്കാർ 👍🏻 | fort kochi | kochi water metro
Thank you
നെല്ല് കിട്ടാൻ ഉള്ള നമ്പർ തരുമോ
ഒരു നെല്ലി, ഒരു ബെർ ആപ്പിൾ,
👍❤️
❤
Vilavivarm paryumo
BPL karkk ith free ano
ഏത് കുരുമുളകിൽ നിന്ന് എടുത്തു നട്ടാലും കുറ്റി കുരുമുളക് ആയി നിക്കുമോ
Good
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ പിന്നെ ഏതു ചാനൽ ചെയ്തിട്ടെന്ത് കാര്യം ( തുടർന്നും ഇതുപോലെ മനോഹരമായ അത്യപൂർവ്വങ്ങളായ ചൈതന്യ വത്തായ ക്ഷേത്രങ്ങളെ കുറിച്ച് പറോം എന്ന് പ്രതീക്ഷിക്കുന്നു)
🤝🏻
Sir Amazing
ഗ്രാഫ്റ്റ് ബെഡും തമ്മിലുള്ള മാറ്റം എന്താണ് 🚨🚨🚨🚨
ഗ്രാഫ്റ്റ് എന്നാൽ ഏകദേശം പെൻസിൽ തിക്ക്നെസ്സ് ഉള്ള ചെറിയ ചില്ല ഒട്ടിക്കുന്നതാണ് ബഡ്ഡിങ് എന്നാൽ ചെറിയ ചില്ലയ്ക്ക് പകരം ഒരു മറ്റൊരു ചെടിയിലെ മുകുളം ഒട്ടിച്ചു ചേർക്കുന്നതാണ്.
Thank you 🙏
Why Rajgopuram is not build yet if temple committee deceide think it happen in six months
Best temple with powerful blessing
കേരള സർക്കാരിന്റെതല്ലേ എട്ടിന്റെ പണി കിട്ടും. ഒന്നില്ലെങ്കിൽ ബിഎസ്എൻഎല്ലിന്റെ ഫൈബർ കണക്ഷൻ എടുക്കുക. അല്ലെങ്കിൽ പ്രൈവറ്റ് കമ്പനിയാണ് നല്ലത്
Njan2000 il vangiya LG semi eppozhum upayogikkunnu
ഇതു പുറത്തറിയാതിരിക്കുന്നതാണ് നല്ലത് സ്ത്രീകൾ പകൽ കയറിയാലെന്താ? എന്ന ചോദ്യവും വനിതാ മതിലും പ്രതീക്ഷിക്കാം
ഒരുപാട് കേട്ടിട്ടുണ്ട് ഈ ക്ഷേത്രത്തെ കുറിച്ച്..ഇതുവരെ ദർശനം നടത്താൻ സാധിച്ചിട്ടില്ല...ഉടനെ പോകണം എന്ന് പ്രാർത്ഥിക്കുന്നു...വളരെ നല്ല അവതരണം..... നന്ദി...ഇതുപോലെ കൂടുതൽ ക്ഷേത്രങ്ങളെ കുറിച്ച് അറിയിക്കുമല്ലോ
തീർച്ചയായും 🤝🏻
ഇങ്ങനെ അയക്കുന്ന തയ്യിടെ പേര് എന്താ എനിക്ക് റെഡ് lady
ഇതും കണ്ടു ഒരു കുട്ടയും ആയി അങ്ങ് ചെല്ല്.....😢😢😢 നിക്കർ കീറി തരും...
സുരേഷ് ഗോപിയുടെ ശബ്ദത്തിനോട് ചെറിയ ഒരു സാമ്യം ഒണ്ട്
ഈ ക്ഷേത്രത്തിൽ പോകാനുള്ള ഭാഗ്യം ഉണ്ടായി,,, വർഷങ്ങൾക്കു മുൻപ് 🙏🙏🙏🙏
കപ്പകൃഷിക്ക് നിലമൊരുക്കുമ്പോൾ കാശ്മീർ കാലാവസ്ഥയിൽ വിളയുന്ന കുങ്കുമ കൃഷി ചെയ്തൂടെ രാധാകൃഷ്ണാ .....😂😂
Thallanallo chetta? Adipoli maattam ennokke paranju, kure bhagam kachara aanallo? 😅 complete aayilla
🙏🙏🙏🙏🙏
ഇങ്ങനെ ഒരു അമ്പലത്തെ പറ്റി കേട്ടിട്ടില്ല. പറഞ്ഞു തന്നതിന് നന്ദി.
Ee sthalathinte aduth thane trichambarthmm tipu thakrtha oru shivakshetram
Ohm Nama Shivaya 🙏 only thing maintenance is very poor ..
🙏🏻
ഫാഗത്ത് അല്ല മാഷെ ഭാഗത്ത്
🙏🏻
റോഡിന്റെ ലെവൽ അറിയാൻ നിതിൻ ഗഡ്കരി കാറിൽ ചായ ഗ്ലാസ് നിറച്ചു യാത്ര ചെയ്യുമെന്നാണ് വാർത്ത😂
ഒരു 15 മീറ്റർ കൂടി ആയിരുന്നു കേന്ദ്രത്തിന്റെ പ്ലാൻ..സംസ്ഥാനം പുറകോട്ടു മാറി..അല്ലെങ്കിൽ സർവീസ് റോഡിന് ഇതിന്റെ ഇരട്ടി വീതി ഉണ്ടായേനേം
താങ്കൾക് തളിപ്പറമ്പിലേക് സ്വാഗതം
Swami saranam
🙏🏻
വിവരണത്തിനും കാഴ്ചകൾ ക്കും നന്ദി 🙏🙏🙏🙏
🤝🏻
ഇതിന്റെ കന്ന് എവിടെ കിട്ടും
Nothing mentioned about the elephant
ഓം നമഃ ശിവായ🙏🙏🙏 ശംഭോ മഹാദേവ കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏
Devadasi temples
No
👍👍👍
👍🏻
ടിപ്പു ആക്രമിച്ച ക്ഷേത്രം എന്ന് ആർക്കും എന്തിനെയും നോക്കി പറയാം. എന്ന്, എപ്പോൾ, ആരുടെ നേതൃത്വത്തിൽ, തുടങ്ങിയ വിവരങ്ങൾ കൂടി വേണം. ആക്രമിച്ചിട്ടുണ്ടെങ്കിൽ താങ്കൾ അത് കണ്ടിട്ടില്ലല്ലോ. അപ്പോൾ, ആരാണ് കണ്ടത്, താങ്കൾക്ക് ആ വിവരം എവിടെ നിന്ന് കിട്ടി എന്നിവ കൂടി പറയണം.
Thaangal Gandhijiye kandathu pole thanne....
Learn indian History,and specific about kerala.
Learn history .have you seen america is,is it still there.
എവൻ മറ്റവനാ മുറി മണ്ടൻ അതാ ടിപ്പുന ചുട്ട് പിടിക്കുന്നത്
താൻ ചരിത്രം പഠിച്ചിട്ടില്ലേ ടിപ്പുവിൻ്റെ പടയോട്ടത്തിൽ ക്ഷേത്രം തകർത്തത് ഇതിൽ കൂടുതൽ എന്ത് തെളിവാ വേണ്ടത്
പെണ്ണുങ്ങൾ മാത്രമേ പ്രവേശനം ഉള്ളൂ എന്ന് പറയുന്നു അപ്പോൾ പൂജാരി ആരായിരിക്കും ആണോ പെണ്ണോ അറിയാൻ ആഗ്രഹമുണ്ട്
സ്ത്രീകൾക്ക് അത്താഴ പൂജ കഴിഞ്ഞു മാത്രം പ്രവേശനം 😂😂
പെണ്ണുങ്ങൾക്ക് രാത്രി 7 മണിക്ക് മാത്രം
ടിപ്പു തകർത്തു എന്ന് പറയുമ്പോൾ കൃതൃമായ തിയ്യതി ഉണ്ടാകും അത് പറയാത്തത് എന്താണ്?
1788 ജനുവരി മുതലാണ് ടിപ്പുവിൻ്റെ പടയോട്ടം നടന്നതെന്നും അക്കാലങ്ങളിലാണ് ക്ഷേത്രങ്ങൾ തകർത്തതെന്നും ചരിത്ര പുസ്തകങ്ങളിൽ പറയുന്നു.
കേസ് കൊടുക്കാനാണോ 😂😂
കുട്ടികുരുമുളക് എവിടെ കിട്ടും
🙏
🙏
Jan 2 pravashyam poyittudu
Evideyaann place??
ശാന്തം മനോഹരം🙏
👍🏻
Thanks for giving details of the temple. Pl also tell how to reach there
Central Government 💪👏❤️🇮🇳 NHAI 💪👏❤️🇮🇳 Modi 💪👏❤️🇮🇳 Gadkari 💪👏❤️🇮🇳