തളരാതെ മുന്നേറുന്ന കൊയിലാണ്ടി ബൈപാസ് | National Highway 66 | kozhikode

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 26

  • @Afsaltm
    @Afsaltm 3 месяца назад +10

    മലബാറിൽ ഏറ്റവും delay ആയി വർക്ക് നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് കൊയിലാണ്ടി ബൈപാസ്😢

    • @s9ka972
      @s9ka972 3 месяца назад +1

      😂😂 compared to South Kerala this is super fast work .

    • @ilthumishiyyad9981
      @ilthumishiyyad9981 3 месяца назад

      കേരളത്തിൽ ഏറ്റവും മന്ത ഗതിയിൽ ജോലിനടക്കുന്ന ഏരിയ ഇയാൾ വേറെ സ്ഥലങ്ങൾ കണ്ടിട്ടില്ല തോനുന്നു

  • @anoopvanoopv1136
    @anoopvanoopv1136 3 месяца назад +1

    ഇത്രയും ശോകം കൊയിലാണ്ടി ബൈപാസിൽ ആണ്, അടുത്ത് വർക്ക്‌ തുടങ്ങിയ തൃശൂർ, എറണാകുളം റൂട്ട് ഇതിലും ഫാസ്റ്റ് ആയി പോവുന്നു 🙏

  • @Indian-x5m
    @Indian-x5m 3 месяца назад +1

    കൊയിലാണ്ടി ബൈപാസിൽ വാഗാഡ് കമ്പനിയുടെ work വളരെ വളരെ slow ആണ്💯

  • @gafoormpm-t8g
    @gafoormpm-t8g 3 месяца назад +3

    വളരെ നന്ദിയുണ്ട് ബ്രോ കാരണം ഈ വഴി വരുന്ന 90% ബ്ലോഗർമാരും ഇതിന്റെ നെഗറ്റീവ് മാത്രമേ സംസാരിക്കാറുള്ളൂ കാരണം ഈ ബൈപ്പാസ് വരുമ്പോൾ പഴയ റോഡിലുള്ള ബിൽഡിംഗ് ഓണേഴ്സും കച്ചവട സ്ഥാപനങ്ങളും ഒക്കെ ഈ ബൈപ്പാസിന് എതിരാണ് താങ്കൾ സത്യസന്ധമായി ഈ വിവരം അവതരിപ്പിച്ചിരിക്കുന്നു വളരെ നന്ദി

  • @t.v.prasad2087
    @t.v.prasad2087 3 месяца назад

    Super Bro ❤❤❤🎉

  • @harisvvettikkat2695
    @harisvvettikkat2695 3 месяца назад

    Super bro..❤

  • @Hellotrivandram
    @Hellotrivandram 3 месяца назад

    Great effort bro 😍👍👍

  • @balakrishnank8010
    @balakrishnank8010 3 месяца назад +2

    Wagad Valare Mosam

  • @newslite8744
    @newslite8744 3 месяца назад +2

    നിങ്ങൾ കാണിച്ച പണികളൊക്കെ രണ്ടുകൊല്ലം മുമ്പേ തീർത്ത പണികളാണ് ഇപ്പോൾ വാഗഡ് വളരെ സ്ലോ ആണ് പണി നടത്തിക്കൊണ്ടിരിക്കുന്നത്. പണിക്കാർ കൂലി കൊടുക്കാത്തതുകൊണ്ട് ഒഴിവാക്കി പോകുകയാണ് 2025 മാർച്ചിലെ പണി തീർക്കണം എന്നാൽ 30 ശതമാനം പോലും പണി തീർന്നിട്ടില്ല ഇത് എപ്പോ കഴിയും എന്നറിയില്ല😮

  • @shamsutt5465
    @shamsutt5465 3 месяца назад

    Bro dont use chain lube.... Use alwys gear oil140.. Thats better for chain longlasting 👍🏻

  • @anoopvanoopv1136
    @anoopvanoopv1136 3 месяца назад

    മലപ്പുറം എല്ലാ ഓവർ പാസ്സും വളരെ വലുതാണ്, സംസ്ഥാന പാത യായിട്ടും താമരശ്ശേരി റൂട്ടിൽ ചെറിയ ഓവർപാസ് അധികൃതർ ചോദിച്ചു വാങ്ങണ്ടതായിരുന്നു വലിയ ഓവർപാസ്..

  • @favashero3932
    @favashero3932 3 месяца назад +1

    ഇത്രയും കഴിഞ്ഞിരുന്നെങ്കിൽ തുറന്നു കൊടുത്തൂടെ

  • @PK-xe4ji
    @PK-xe4ji 3 месяца назад +2

    തോടല്ല, ഇറിഗേഷൻ ഡിപ്പാർട്മെന്റ് കെനാൽ

  • @aneesapollo
    @aneesapollo 3 месяца назад +5

    ഇതിനേക്കാൾ വലിയ കുന്ന് മണ്ണെടുത്ത് ഇപ്പോൾ ഹൈവേ നിർമാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. മലപ്പുറത്തെ രണ്ട് റീച്ചിൽ. KNR കമ്പനി. കണ്ട pwd റോഡ് ഉണ്ടാക്കുന്നവർക്ക് ഹൈവേ നിർമാണം കൊടുത്താൽ ഇങ്ങനെയിരിക്കും

  • @subeeshkumar580
    @subeeshkumar580 3 месяца назад +1

    Yes this wagad company should be black listed and removed from this project and hand over to some other company or give to company doing Kozhikode bypass whichis almost finishing who began its work after wagad started

    • @Jobingeo0706
      @Jobingeo0706 3 месяца назад

      ഇത് wagadinte reachalla adaniyude റീച്ചാണ്. അവര് wagadinu sub കൊടുത്തതാണ്. കോഴിക്കോട് bypass kmc നല്ല speedund, അതു അവർക്ക് കൊറേ warning കിട്ടിയതുകൊണ്ടാണ്. 2018 il കൊടുത്ത കോൺട്രാക്റ്റാണ്. പക്ഷെ അവര് പണി തുടങ്ങിയത് 2022ilanu. കേരളത്തിൽ ഏറ്റവും നന്നായി വർക്ക്‌ ചെയ്യുന്നത് knrc, ulcc, oriental എന്ന കമ്പനികളാണ്

  • @muneerhussain5265
    @muneerhussain5265 3 месяца назад +2

    Valare moshavum quality illatheym work nadakkunnath ayiyoor muthal vengalam vareyanu valare fast alla valare slow aanu ithinu shesham work start chaitha work ellam ethrayo mikacha reethiyol nadakkunnu bro enthenkilum vilich parayathe wagad company ye veluppikkathe very bad company anu