84 year Old Bus Company | Kozhikode to Devala 1939 ൽ ബ്രിട്ടീഷ് ഭരണകാലത്തു സർവീസ് ആരംഭിച്ച CWMS ബസ്

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #cwms #calicutwayanadmotorservice #kozhikode #devala
    84 year Old Bus Company | Kozhikode to Devala 1939 ൽ ബ്രിട്ടീഷ് ഭരണകാലത്തു സർവീസ് ആരംഭിച്ച CWMS ബസ്
    Calicut Wayanad Motor Service
    Route :
    The service started from Kozhikode new bus stand Kunnamangalam, Koduvalli, Thamarassery, Eengapuzha, Puthupadi, Kaithapoyil, Adivaram, Lakidi, Vythiri, Chundel, Odathot, Kootamund, kunnambetta, Meppadi, Padivayal, Vaduvanchal, Cherambadi Pandalur route.
    3.15 pm From Kozhikode
    7.30 pm Reach @ Devala
    6.30 Am From Devala
    10.30 am Reach @ Kozhikode
    Bus Fare 130/-
    Journey Date 23/11/23
    Driver : Baiju
    Conductor : Narayanan
    Cleaner : Sujith
    Chace : Tata LPO 1618 BS4
    Body : AE Coch Pollachi
    follow
    Instagram: / yathravisheshangal
    Twitter: / yathravisheshangal

Комментарии • 318

  • @josematthew.
    @josematthew. 10 месяцев назад +13

    മലബാറിൻ്റെ സ്നേഹം അനുഭവിച്ചു ഒരു യാത്ര...84വർഷം അതൊരു വലിയ യാത്രാപഥം തന്നെയാണ്...👏🏻👏🏻

  • @harisp1847
    @harisp1847 9 месяцев назад +8

    കോഴിക്കോട് നിന്നും 10 ദിവസം മുൻപ് ഞാനും ബാപ്പയും മേപ്പടി പാടി വയലിൽ പോയിരുന്നു.അന്ന് ഈ ബസ്സ് കണ്ടപ്പോൾ ബാപ്പ 1960 - മുതൽ 1965-വരെ അന്നത്തെ CWMS ബസ്സിൽ (ദേവാല റൂട്ടിൽ) കണ്ടെക്ടറായി ജോലി ചെയ്തിരുന്നു കാര്യം പറഞ്ഞിരുന്നു

  • @rashidpookode4828
    @rashidpookode4828 10 месяцев назад +8

    CWMS നു എന്റെ ജന്മനാടായ താമരശ്ശേരിയിൽ നൽകിയ സ്വീകരണം ഈ ചാനലിലൂടെ കാണിച്ചു തന്ന brokk ഒത്തിരി നന്ദി

  • @Krishnarao-v7n
    @Krishnarao-v7n 10 месяцев назад +12

    84 Year old Private C. W. M. S. Inter State Parmet Bus Service Journey Video Views Amazing & Amazing Beautiful & Beautiful Videography Excellent. My Hearty congratulations This Bus Service 👌👌👍👍💪💪

  • @abhinaveabhinave6366
    @abhinaveabhinave6366 10 месяцев назад +32

    ❤cwms കാലിക്കറ്റ്‌ ദേവാല ഫാസ്റ്റ് പാസ്സന്ജർ ❤ പെർമിറ്റ്‌ മുക്കാൻ ksrtc കൊറേ ആയി നടക്കുന്ന എന്ത് മറ്റേടത്തെ സർക്കാർ ആണ് 😢 💚💝

    • @Josfscaria
      @Josfscaria  10 месяцев назад +1

      details ariyilla

  • @ashiq1915
    @ashiq1915 10 месяцев назад +29

    16:50 ടാറ്റ വണ്ടി എന്ത് വലി ആണ് ചുരത്തിൽ...കാർ കയറി പോവുന്നത് പോലെ💥💥😲😲🔥🔥

    • @VKP-i5i
      @VKP-i5i 10 месяцев назад +3

      Ella busum kerum 😂

    • @vipinkj5201
      @vipinkj5201 10 месяцев назад +5

      ആളില്ലല്ലോ. ആളില്ലേ leyland നല്ല ടാറ്റയെക്കാൾ കേറി പോരും

    • @indian328
      @indian328 10 месяцев назад

      ​@@vipinkj5201tata നല്ല കണ്ടിഷൻ ആണെങ്കിൽ ലേലൻഡിനെക്കാൾ പെട്ടെന്ന് കയറിപോവും... ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചുരം കയറുന്ന വണ്ടി ടാറ്റാ ആണ്

    • @premjithpremarajan5448
      @premjithpremarajan5448 10 месяцев назад +3

      Panikku kettiyaal billum athupoleya

    • @Mr.POVian
      @Mr.POVian 10 месяцев назад +2

      Ee vandide vere channelil ulla reviewil ee bus nerthe ulla ley kalum nalla valivv anenna paranje pinne 12m ulla budimutt ind ennum paranj

  • @narayanan4685
    @narayanan4685 3 месяца назад +1

    CWMS കുട്ടിക്കാലം മുതൽ എന്തുകൊണ്ടോ സ്നേഹിച്ചുപോയ പേരും ബസും കുറച്ച് മുതിർന്നപ്പോൾ കൊയിലാണ്ടിയിൽ നിന്നും കണ്ണൂരിലേക്ക് നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട് ഇപ്പോൾ കോഴിക്കോട് കണ്ണൂർ റൂട്ടിൽ സർവീസ് ഉണ്ടോ എന്നറിയില്ല എന്റെ നാട്ടുകാരനായ ഒരു ഡ്രൈവർ ഉണ്ടായിരുന്നു ഇതിൽ ഏകദേശം അമ്പത് കൊല്ലം മുമ്പ് അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട് ആ കാലത്ത് ചുരം കയറുന്ന സ്വകാര്യ ബസ് ആയിരുന്നു CWMS എന്ന ഒറ്റയാൻ എന്തായാലും കാലമെത്രകഴിഞ്ഞാലും ഈ പേരിൽ ബസ് സർവീസ് നിൽക്കട്ടെ അതൊരു ചരിത്ര സംഭവമാവട്ടെ....

    • @Josfscaria
      @Josfscaria  3 месяца назад

      Innu owner മാറി... 1വണ്ടി മാത്രം... ഉള്ളൂ

  • @ramdasvj
    @ramdasvj 10 месяцев назад +15

    പണ്ടിവർക്ക് Gvr-Mysur, knr-kkd, Kadampuzha-kkd എന്നീ ബസ്സുകളും ഉണ്ടായിരുന്നു.
    Kodungallur to Plkd K.K.Menon ഇതു പോലെ ഒരു ബസ്സാണ്.

    • @Josfscaria
      @Josfscaria  10 месяцев назад

    • @AnthadaNokkunne
      @AnthadaNokkunne 10 месяцев назад +1

      Kozhikode-kanhangad-Panathoor
      Kozhikode -Kanhangad

  • @manuk2932
    @manuk2932 10 месяцев назад +39

    കേരളത്തിന്റെ education hub ആണ് കുന്നമംഗലം
    കേരളത്തിൽ ഏറ്റവും കൂടുതൽ ജെവല്ലറി ഉള്ള town കൊടുവള്ളി

    • @CJ-si4bm
      @CJ-si4bm 10 месяцев назад +8

      ഇപ്പോൾ കേരളത്തിൽ എഡ്യൂക്കേഷൻ hub pala ആണ് മൊത്തം വിവിധ കോളേജ് ഇൽ ആയി 25000* സ്റ്റുഡന്റസ് ഉണ്ട് 15000 പേര് പഠിക്കുന്ന brilliant ഉൾപ്പടെ

    • @CJ-si4bm
      @CJ-si4bm 10 месяцев назад +4

      ഇപ്പോൾ കേരളത്തിൽ എഡ്യൂക്കേഷൻ hub pala ആണ് മൊത്തം വിവിധ കോളേജ് ഇൽ ആയി 25000* സ്റ്റുഡന്റസ് ഉണ്ട് 15000 പേര് പഠിക്കുന്ന brilliant ഉൾപ്പടെ

    • @CJ-si4bm
      @CJ-si4bm 10 месяцев назад +3

      ഇപ്പോൾ കേരളത്തിൽ എഡ്യൂക്കേഷൻ hub pala ആണ് മൊത്തം വിവിധ കോളേജ് ഇൽ ആയി 25000* സ്റ്റുഡന്റസ് ഉണ്ട് 15000 പേര് പഠിക്കുന്ന brilliant ഉൾപ്പടെ

    • @manuk2932
      @manuk2932 10 месяцев назад +17

      😂😂 കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ autonomous institute ഉള്ള town ആണ് കുന്നമംഗലം
      Indian institute of managment kozhikode
      National institute of technology
      NIELIT
      Indian instituite of spice research centre
      CWRDM
      തുടങ്ങി ഇന്ത്യയിലെ premier ഇൻസ്റ്റിറ്റ്യൂട്ട്സ്
      School of mathematics
      Handicraftz training centre
      Best medical college in the state
      Govt dental college
      Govt low college
      Govt arts college തുടങ്ങി state govt institute
      Markaz പോലത്തെ private education institute
      Kmct പോലെ private മേഖലയിൽ vast education ഇൻസ്റ്റിറ്റ്യൂട്ട് including medical college & engineering college, പോളിടെക്നിക്, bed college, ttc....
      പോരാത്തതിന് ഇഷ്ട്ടം പോലെ private schools and colleges
      ഇത്രയും എഡ്യൂക്കേഷൻ institute കുന്നമംഗലം surounding ഉണ്ട്.
      എൻട്രൻസ് കോച്ചിങ് cente ലെ കുട്ടികളുടെ എണ്ണം അല്ല പറഞ്ഞത്

    • @DILLI.
      @DILLI. 10 месяцев назад

      ​@@manuk2932pinnaalla 😂🔥

  • @saneeshsanu1380
    @saneeshsanu1380 10 месяцев назад +4

    വളരെ നാളായി കാത്തിരുന്ന വീഡിയോ🧡

  • @vinodraj2229
    @vinodraj2229 10 месяцев назад +1

    Super. E bus service njan cheruppathil kananthudangiyathanu. Ippozhum E service thudarnnu nadakunnatharinjathil Valarie santhosham.❤❤❤❤❤❤

  • @shajijoseph7425
    @shajijoseph7425 10 месяцев назад +3

    Variety video, different kazchakal, Good bro.👍👍

  • @AmjadAli-sq1vl
    @AmjadAli-sq1vl 10 месяцев назад +7

    ഒരുപാട് നാളായി കാത്തിരുന്ന വീഡിയോ 🤍

    • @jafervm2944
      @jafervm2944 10 месяцев назад +3

      എതായാലും ഈ ബസിനെ ദിർഘാ നാൾ സർവീസ് നടത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @Josfscaria
      @Josfscaria  10 месяцев назад

      Thanks

  • @HijasMoosa
    @HijasMoosa 10 месяцев назад +5

    My favourite devala poyal return KOZHIKKODE pokunnathu ithilanu

    • @Josfscaria
      @Josfscaria  10 месяцев назад

      ❤️🩷❤️💚

  • @konnakkadan
    @konnakkadan 10 месяцев назад +7

    great service the part of the history....❤

  • @vinodcv3411
    @vinodcv3411 10 месяцев назад +6

    മനോഹരമായ ഒരു ഹരിത വീഡിയോ 🌹👍🙏. ഡ്രൈവർ ചേട്ടന് ടെൻഷൻ ഉള്ളത് പോലെ /ശ്രദ്ധ കൂടുതൽ ആയിരിക്കും. രാത്രി ദേവാലക്ക് ആൾ കുറവ് ആണ് ല്ലേ. എന്തായാലും ഇത് സെഞ്ച്വറി അടിക്കട്ടെ. ഇതൊക്കെ ശരിക്കും ഒരു നാടിന്റെ ഹൃദയസ്പന്ദനം ആണ്. പ്രൈവറ്റ് ബസ് മേഖല പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ നന്നായി ഈ റൂട്ട് കൊണ്ടുപോകുന്ന ഉടമയ്ക്കും സ്റ്റാഫ് കൾക്കും അഭിനന്ദനങ്ങൾ 👍🌹🌹🙏👌

  • @akhilmathew9090
    @akhilmathew9090 10 месяцев назад +4

    Tata യുടെ പുലികുട്ടി ഇനിയും tata യുടെ വണ്ടികൾ ഇതേ പോലെ ഇറങ്ങണം

  • @abhinaveabhinave6366
    @abhinaveabhinave6366 10 месяцев назад +17

    ഈൗ വണ്ടി അറിയാത്ത ആൾക്കാർ കോഴിക്കോട് വയനാട് ജില്ലകളിലെ ബസ് യാത്രക്കാർ കൊറവ് ആവും ❤😂 അതാ bilsaj 😌trakil❤

  • @creativei3394
    @creativei3394 10 месяцев назад +7

    Nice driver has good overtaking skills.
    Waiting for another awesome trip 👍🙏

    • @Josfscaria
      @Josfscaria  10 месяцев назад +1

      Bus long ayathukond ലേശം struggle und

    • @creativei3394
      @creativei3394 10 месяцев назад

      @@Josfscaria 😊👍

    • @mangalthomas5960
      @mangalthomas5960 5 месяцев назад

      ബൈജു ആശാൻ

  • @adithyavaidyanathan
    @adithyavaidyanathan 9 месяцев назад

    Adipoli coverage. Oru bus serviceine vendi ulla janangalde aa sneham kandu nyettunnu. Ningal panranjadh pole, century eththatte CWMS service. Best wishes to them.

  • @sabeeshlovetotravel8066
    @sabeeshlovetotravel8066 10 месяцев назад +5

    എന്റെ നാട് മേപ്പാടി അരപ്പറ്റയിലൂടെ പോകുന്ന ഞങ്ങടെ ചങ്ക് ബസ്സ്

  • @sushilmathew7592
    @sushilmathew7592 10 месяцев назад +7

    Great job, keep traveling.

  • @AthulKAneesh
    @AthulKAneesh 10 месяцев назад +8

    Bannerile photo njan eduthatha 😁😍

    • @motogeekmalayalam8098
      @motogeekmalayalam8098 10 месяцев назад +2

      Adipoli😁

    • @Josfscaria
      @Josfscaria  10 месяцев назад

      Congratulations 👏 എങ്കിൽ aa ടീമിനു വീഡിയോ അയച്ചു കൊടുക്കണം

  • @Brucewayneheree
    @Brucewayneheree 10 месяцев назад +5

    18:47 Proeper Aayi Service Cheyyathilla
    Vandi Iragiya Ann Matharame Aa Vandi Scania De Showroom il Keritundavollu
    Ende Friend Paranitund Ee Vandide Service Ellam Meshirir Thanne Anennu Appoye Karyam Manasilayi😵‍💫

  • @anoopthodupuzha2961
    @anoopthodupuzha2961 10 месяцев назад +1

    അടിപൊളി സർവീസ് ആണ് ഉന്നും പറയാൻ ഇല്ല ❤❤❤

  • @mosessaraschandran9218
    @mosessaraschandran9218 3 месяца назад +1

    Good Video Good presentation

  • @jasneerjasni520
    @jasneerjasni520 5 месяцев назад +3

    കൽപറ്റ ടച്ച്‌ ചെയ്യാത്തത് കൊണ്ട് വണ്ടീൽ ചുരം കയറുമ്പോ ആളുകൾ വളരെ കുറവാണ്

    • @Josfscaria
      @Josfscaria  5 месяцев назад +1

      Oke.. permit ഇല്ലല്ലോ

  • @rakeshchelambanc9633
    @rakeshchelambanc9633 10 месяцев назад +2

    ഗുഡ് സർവീസ് cwms

  • @liju_r
    @liju_r 10 месяцев назад +8

    Pathanamthitta to coimbatore Volvo video chyeumo

  • @shameernaeemi5528
    @shameernaeemi5528 10 месяцев назад +2

    നമ്മുടെ നാട്ടിലും(ബേപ്പൂർ )ഒരുപാട് കാലം ഓടിയിരുന്നു ഈ ബസ്സ്‌ CWMS ഇന്നും ഓർക്കുന്നു ഈ റൂട്ടിൽ സർവീസ് നടത്തുമോ

  • @Mnp0112
    @Mnp0112 10 месяцев назад +2

    കോഴിക്കോട് മാവൂർ റൂട്ടിലും മുൻപ് ഗ്വളിറയോൺസ് ഉള്ളപ്പോൾ 2 or 3 സർവീസ് ഉള്ളതായി ഓർക്കുന്നു

  • @Role377
    @Role377 10 месяцев назад +4

    ആ പഴയ CWMS KL 12 D 2424 Body ഏതാണെന്ന് ഓർമ്മ ഇല്ല പക്ഷെ നല്ല ഭംഗി ആയിരുന്നു Ashok Leyland ആണ് . ഇത് കൊടുത്ത് അവർ പുതിയ Ashok Leyland ചെയിസിൽ മാരുതി കോച്ച് ഇറക്കിയ KL 12 J 5556 പുതിയ ബസ് ഇറക്കി അത് കാണാൻ ആണ് കൂടുതലും ഭംഗിയായിരുന്നു . പിന്നീട് ഇതും കൊടുത്തു ❤ ... ഇപ്പോ ചേട്ടൻ യാത്ര ചെയ്തത് Arow conch പണിത TATA വണ്ടി ആണ് ... But ഇതിന് അത്ര റോഡ് പ്രസൻസ് ഇല്ല .

    • @Josfscaria
      @Josfscaria  10 месяцев назад +1

      Ae koch alle?

    • @pradeepu9067
      @pradeepu9067 10 месяцев назад +1

      Arrow Coach allallo..AE coach, pollachi alle..???

    • @subailbabu2874
      @subailbabu2874 10 месяцев назад +2

      പണ്ട് KED 1771ആയിരുന്നു

    • @mangalthomas5960
      @mangalthomas5960 5 месяцев назад

      Ked 1771 ശ്രദ്ധ സിനിമയിൽ ഉണ്ട്, അത് കഴിഞ്ഞ് വന്ന KL 11 M 5579 ഷട്ടർ ബോഡി വന്നു അത് കഴിഞ്ഞ് KL 12 D 2424 വണ്ടി കോഴിക്കോട് പെർഫെക്ട് ബോഡി കെട്ടി വന്നു അത് കഴിഞ്ഞ് KL 12 J 5556 കരുർ മാരുതി ബോഡി കെട്ടി വന്നു അത് കഴിഞ്ഞ് വന്നതാണ് ഇപ്പോഴുള്ള KL 12 M 9696 tata ബസ് പൊള്ളാച്ചി AE (അണ്ണമലൈസ് എഞ്ചിനീയറിംഗ് ) വണ്ടി വന്നത്.....

    • @remalprakash
      @remalprakash 4 месяца назад

      KL 12 D 2424 perfect body aayirunnu.. athupole KL 12 J 5556 koduthittilla ivarude thanne vere permittil odunund

  • @mohamednoufalabdulmuthalif673
    @mohamednoufalabdulmuthalif673 10 месяцев назад +3

    Thanks for the video bro

  • @pvpv5293
    @pvpv5293 4 месяца назад +1

    ജനഹൃദയങ്ങളിലെ യാത്രാ വണ്ടി

  • @vipinkj5201
    @vipinkj5201 10 месяцев назад +4

    കോഴിക്കോട് നിന്ന് താമരശേരിയ്ക്ക് എത്ര ടൈം എടുത്തു

  • @abhilashantony562
    @abhilashantony562 5 месяцев назад +1

    90 - 94 Kaalakhattangalil Panathur Service Undayirunnu... Annu Njangalude Rootil Undayirunna Valarie Churukkam Leyland il Onnu. Annu Njan High School Class il Ethiyittilla....

  • @shinssoy5738
    @shinssoy5738 10 месяцев назад +1

    താമരശേരി ചുരം എത്തുന്ന സമയം morning / evening

  • @PulsarSuni-rj2bq
    @PulsarSuni-rj2bq 10 месяцев назад +4

    ബസ് കൊള്ളാം

  • @gvbalajee
    @gvbalajee 9 месяцев назад +2

    Excited about the same

  • @Role377
    @Role377 10 месяцев назад +3

    ഞാൻ NIT ൽ ആണ് . ചേട്ടൻ ഈ വഴിക്ക് KSRTC ൽ പോയിട്ടുണ്ട് 😁

  • @binoophilip7871
    @binoophilip7871 10 месяцев назад +4

    Nalla speech at Thamaraserry

  • @bijumaya8998
    @bijumaya8998 10 месяцев назад +2

    കൊള്ളാം 🌹

  • @throttlesman4062
    @throttlesman4062 10 месяцев назад +4

    My route CHUNDALE MEPPADI KUNNAMBETTA

  • @noufalvml3567
    @noufalvml3567 2 месяца назад +1

    Super vlog❤❤❤❤

  • @konnakkadan
    @konnakkadan 10 месяцев назад +2

    cwms കോഴിക്കോട് -kannur-kanghangad-panathur പണ്ട് ഉണ്ടായിരുന്നു

  • @Role377
    @Role377 10 месяцев назад +6

    ഈ ഗ്യാങിൽ വേറെ രണ്ട് പേരും കൂടി ഉണ്ട് 😁 ഒരു കന്നഡ ക്കാരൻ കോഴിക്കോട് - മൈസൂർ ബസ്സ് മാരുതി CWMS ൻെറ അതേ കളറിൽ ആയിരുന്നു ... പിന്നെ SRS travels ൻെറ ഗുരുവായൂർ - കോഴിക്കോട് - മൈസൂർ ബസ്സ് 😊

    • @Josfscaria
      @Josfscaria  10 месяцев назад +1

      Ippolum undo മാരുതി

    • @ebymathews5527
      @ebymathews5527 10 месяцев назад +1

      ഈ ബസുകൾ ഇപ്പൊ സർവീസ് ഇല്ലല്ലോ.

    • @pradeepu9067
      @pradeepu9067 10 месяцев назад

      Anandakrishna transport ..
      Guruvayur - KOZHIKODE... Mysore.. bus...
      Ippozhilla......
      Okke KSRTC nirthichu......😊😊

    • @remalprakash
      @remalprakash 4 месяца назад

      @@Josfscaria maaruti bharathi ellam srs travels eduthu kure kaalam odi ippo illa

  • @josephmj6147
    @josephmj6147 10 месяцев назад +1

    Adipoli super. Thanks.Give more karnataka routs.

  • @narayananvv4262
    @narayananvv4262 10 месяцев назад +4

    ഞാൻ മൈസൂർ വണ്ടിയിലും ഇതിലും യാത്ര ചെയ്തിട്ടുണ്ട്

  • @Rahul-iu7jl
    @Rahul-iu7jl 3 месяца назад +1

    super

  • @nikhiljoseph2466
    @nikhiljoseph2466 10 месяцев назад +9

    Fast passenger പെർമിറ്റ്‌ ആയിരുന്നു കുറച്ചുമുന്നേ വരെ, Ksrtc കഷ്ടപ്പെട്ട് CWMSന് Limited stop പെർമിറ്റ്‌ പോലും കൊടുക്കരുത് എന്ന് പറഞ്ഞ് objection വെച്ചു. ഇപ്പോൾ ഇതൊരു ഓർഡിനറി സർവീസ് ആണെന്ന് തോന്നുന്നു, അതാവണം മുന്നിൽ ഒരു Limited Stop സ്റ്റിക്കർ പോലും ഇല്ലാത്തത്.

    • @Josfscaria
      @Josfscaria  10 месяцев назад +2

      Ordinery ആണ്

    • @AnthadaNokkunne
      @AnthadaNokkunne 10 месяцев назад

      ​@@Josfscariaടൈമിംഗ് കൂട്ടിയോ ഓർഡിനറി ആയപ്പോൾ?

  • @lathakrishna4310
    @lathakrishna4310 10 месяцев назад +4

    Pachappum. Pacha. Basum. 👍👍👍👏👏👏🔥🔥🔥💯

  • @nirmalk3423
    @nirmalk3423 10 месяцев назад +3

    Polich 🎉

  • @VASUDEVANov
    @VASUDEVANov 10 месяцев назад +11

    ഇതാണ്,ഇതേ തരത്തിലുള്ള vlogs അങ്ങയിൽ നിന്ന് പ്രതീക്ഷിക്കുന്നതു്,അല്ലാതെ sleeper Ac buses അല്ല

  • @suryadigit6535
    @suryadigit6535 10 месяцев назад +2

    Supper

  • @ttinfos2718
    @ttinfos2718 10 месяцев назад +2

    KSRTC എങ്ങിനെ ഇത് സഹിക്കും

  • @nambeesanprakash3174
    @nambeesanprakash3174 10 месяцев назад +4

    ചെറുപ്പത്തിൽ CWMS ബസ് കാണാൻ ( കോഴിക്കോട് പണത്തൂർ ) ഇപ്പോ ആ ട്രിപ്പ്‌ ഉണ്ടോ എന്ന് അറിയില്ല വഴിയരികിൽ കാത്തു നിൽക്കുമായിരുന്നു. അന്ന് ചുരുക്കം ചില ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ കോഴിക്കോട് കണ്ണൂർ റൂട്ടിൽ മറ്റൊന്ന് MRS... ഇന്ന് അതൊക്കെ മാറി.. ദേവാല യാത്ര സൂപ്പർ ഇത് പോലെയുള്ള യാത്ര ഇനിയും കാത്തിരിക്കുന്നു 👍👍

    • @Josfscaria
      @Josfscaria  10 месяцев назад +1

      ഇതുപോലെ Historical ബസ്സുകൾ ഇപ്പൊൾ എവിടെയാണ് ഉള്ളത്

    • @abhilashantony562
      @abhilashantony562 5 месяцев назад

      Panathur Service Nirthiyittu Minimum 20 Varshathinu Mukalilayi Bro... Njan Aviduthukaarananu

  • @udayakumarjourneys2130
    @udayakumarjourneys2130 10 месяцев назад +2

    Very nice sir ❤

  • @arunarvind00
    @arunarvind00 10 месяцев назад +1

    Love from meppadi❤

  • @shaikhroshan2225
    @shaikhroshan2225 10 месяцев назад +4

    Awesome video bro
    Note: Bro plz show Kerala rtc superfast vs karnataka rtc sarige bus race plz 🙏🥺

    • @Josfscaria
      @Josfscaria  10 месяцев назад

      No chance ...very rarae

    • @shaikhroshan2225
      @shaikhroshan2225 10 месяцев назад +1

      @@Josfscaria bro u come to banglore mysore expressway there more chance get to see the race 🥺

  • @anshad222
    @anshad222 10 месяцев назад +3

    ചുരത്തിൽ block ഉണ്ടായിരുന്നില്ലെ ഇന്നലെ lorry മറിഞ്ഞായിരുന്നു

    • @Josfscaria
      @Josfscaria  10 месяцев назад

      ഇത് ലാസ്റ്റ് വ്യാഴം എടുത്തത്

  • @yesudasan6210
    @yesudasan6210 2 месяца назад

    ❤❤ super 👍 mass Adippoli

  • @TheYoushankar
    @TheYoushankar 10 месяцев назад +1

    Athiyatha busanu njangade nattil odunna bus aanu ithu, yende amma jolikku poirunnu, njan ithil Pandalur ninnu calicut lekku pala thavana poittundu, ippo yenda Mone kondu njan poittundu, moonu thalamuragal kanda bus service aanu... Ithuvare mudangaththum...

  • @mohamednoufalabdulmuthalif673
    @mohamednoufalabdulmuthalif673 10 месяцев назад +2

    Waiting for this

  • @sundarapandisthambu2978
    @sundarapandisthambu2978 10 месяцев назад +1

    My ❤Negative ❤place ❤ Cherambadi❤

  • @shp-1753
    @shp-1753 10 месяцев назад +3

    Super🎉🎉

    • @Josfscaria
      @Josfscaria  10 месяцев назад

      Thank you! Cheers!

  • @arjunak8418
    @arjunak8418 10 месяцев назад +1

    Narration like aneesh punnen peter ❤

  • @Mr.ThugMaster
    @Mr.ThugMaster 10 месяцев назад +2

    turbo sound😍

  • @DUDEakaJACK
    @DUDEakaJACK 10 месяцев назад +2

    28:38 avarude vere bus . MSA TOURS AND TRAVELS

  • @jiteshjayendran2638
    @jiteshjayendran2638 10 месяцев назад +2

    Nice 🙏🙏🙏

  • @ranjithkumarrkedarikode1584
    @ranjithkumarrkedarikode1584 10 месяцев назад +1

    ഈ പേരിൽ കോഴിക്കോട് to.തൃശൂർ ഒരു bas ഒണ്ടായിരുന്നു 1985ൽ

    • @Josfscaria
      @Josfscaria  10 месяцев назад +1

      95 vandi ഉണ്ടാരുന്നു കമ്പനിക്ക് എന്ന്

  • @anishpushkaran
    @anishpushkaran 10 месяцев назад +9

    CWMS video super... Bus ൽ ആള് കുറവാണല്ലോ... Colour code വരുന്നതിന് മുൻപേ colour code അടിച്ച വണ്ടി...😂 Tata/Leyland ആണോ ഈ റൂട്ടിൽ നല്ലത് എന്ന് ആ ഡ്രൈവറോട് അഭിപ്രായം ചോദിക്കാമായിരുന്നു... Same bus ൽ 16 വർഷം എക്സ്പീരിയൻസ് ഉള്ള ആളാണല്ലോ... രണ്ടും ഓടിച്ചുകാണുമല്ലോ...

    • @saneeshsanu1380
      @saneeshsanu1380 10 месяцев назад +4

      ഈ സർവ്വീസിൽ ടാറ്റ ആണ് .

    • @Josfscaria
      @Josfscaria  10 месяцев назад +2

      Mazha ayakond alu കുറവ്

    • @vandiholic451
      @vandiholic451 10 месяцев назад +3

      Evarude pazhe bus Leyland ayiurn ne Tonnu

    • @Josfscaria
      @Josfscaria  10 месяцев назад +1

      athey...@@vandiholic451

    • @vandiholic451
      @vandiholic451 10 месяцев назад +1

      @@Josfscaria kk 👍

  • @ajmals2625
    @ajmals2625 10 месяцев назад +2

    Kozhikode to ooty tnstc bus video cheyyamo

    • @Josfscaria
      @Josfscaria  10 месяцев назад

      Many video out there bro...also avar cabin ride തരില്ല

  • @bijopersonal
    @bijopersonal 10 месяцев назад +2

    പണ്ടൊരു കോഴിക്കോട്‌ -പാണത്തൂർ ഉണ്ടാരുന്നു ...

  • @noblemakhalakshmi5909
    @noblemakhalakshmi5909 10 месяцев назад +3

    മെഡിക്കൽ കോളേജ് വഴി ഓടുന്നില്ലേ

  • @salimbinabdulla6682
    @salimbinabdulla6682 10 месяцев назад +2

    പയ്യന്നൂര്‍ - കോഴിക്കോട് റൂട്ടിലൂടെ ഒരു CWMS ഉണ്ടല്ലോ

    • @Josfscaria
      @Josfscaria  10 месяцев назад

      അറിയില്ല

  • @jomonjohn6029
    @jomonjohn6029 10 месяцев назад +18

    Tata യെ കുറ്റം പറയുന്നവർക്ക് ഇവിടെ വരാം... 💪💪♥♥

    • @Josfscaria
      @Josfscaria  10 месяцев назад

      Body athra mechamo

    • @ShifasZiya
      @ShifasZiya 10 месяцев назад +4

      Leyland ആയിരുന്നു tata ഇപ്പോൾ അല്ലെ വന്നത് 😂😂😂

    • @Volvo2946
      @Volvo2946 10 месяцев назад +4

      കേരളത്തിൽ , നാലും മുന്നും - എഴു ടാറ്റാ ബസ്സുകൾ ഉണ്ട് 😅😅😅.

    • @abhinaveabhinave6366
      @abhinaveabhinave6366 10 месяцев назад

      @@Josfscaria AE coach alle Valiya koyappam illa YATRA sugam analo❤️

    • @jomonjohn6029
      @jomonjohn6029 10 месяцев назад

      @@Volvo2946 ഉള്ളതെല്ലാം നല്ല തീ സാധനം... എന്തിനാ ഒരുപാട് 😂😂... കേരളം കൊണ്ട് തീരുന്നതല്ല ടാറ്റയുടെ ലോകം..

  • @vipinkj5201
    @vipinkj5201 10 месяцев назад +5

    കുന്നമംഗലം നിന്ന് 5 min കൊണ്ട് കൊടുവള്ളിയോ 😄😄

    • @Josfscaria
      @Josfscaria  10 месяцев назад

      എത്ര മിനിറ്റ് വേണം

    • @vipinkj5201
      @vipinkj5201 10 месяцев назад

      @@Josfscaria 8.5 km und kunnamanagalam to koduvally minimum 15 min edukkum 4 mani aa samayath okk 20 min okk edukkum

  • @ring4343
    @ring4343 10 месяцев назад +3

    Aalundo vandikku? 8 manikkoor mathram oru divasam oodi engine muthaavum

    • @Josfscaria
      @Josfscaria  10 месяцев назад

      25 oke collection ആവുന്നത് ആണ്.മ്പ്ചിലപ്പോൾ കുറവാണ്

    • @Lolanlolan304
      @Lolanlolan304 10 месяцев назад

      ലോങ്ങ്‌ സർവീസ് അല്ലേ... അപ്പോൾ കളക്ഷൻ ഇല്ലാതെ ഇല്ല

  • @venugopalc7007
    @venugopalc7007 Месяц назад +1

    Calicut Wynad Motor Service.

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 6 месяцев назад +2

    ഇതു പേര് മാത്രമേ cwms ഉള്ളു, പഴയ ഓണർ അല്ല, ഒരു കാലത്ത് 70 ഓളം ബസ് ഉണ്ടായിരുന്നു പഴയ ഓണർ കുന്നമംഗലത്തായിരുന്നു,കോഴിക്കോട് വയനാട് റൂട്ട് ഇവരുടെ കുത്തക ആയിരുന്നു ഒരുകാലത്ത്, പിന്നീട് ksrtc ഈ റൂട്ട് ദേശസാത്കരിച്ചു കുളമാക്കി, അങ്ങിനെ ഈ ബസ് കമ്പനി പൊളിഞ്ഞു, ഇവർക്ക് ഫാറൂഖ്കോളേജ്, beypore, പാലക്കാട്‌ നിലമ്പൂർ റൂട്ടിലൊക്ക് ബസ് ഉണ്ടായിരുന്നു, അന്നൊക്കെ പല റൂട്ടുകളും തുടക്കമിട്ടത് ഇവരായിരുന്നു

    • @Josfscaria
      @Josfscaria  6 месяцев назад

      Thanks for your information 🩷

  • @abeyjohn8166
    @abeyjohn8166 10 месяцев назад +2

    🙌🤘✌

  • @reverseworld3013
    @reverseworld3013 4 месяца назад +1

    എൻ്റെ ഓർമയിലെ CWMS BUSസർവീസ്, കോഴിക്കോട് നിന്നും മാനന്തവാടിയിൽ ലേക്ക് രാവിലെ 6.30ന് പുറപ്പെടുന്ന ബസ്സ്!ചാർജ് ₹3.50 ആണെന്ന് തോന്നുന്നു, അടിവാരത്ത് ചായ കുടിക്കാൻ അല്പം സമയം (1965-66)കാലത്ത് ഏകദേശം 10 മണിക്ക് മാനന്തവാടി! അവിടെ നിന്നു തോൽപ്പെട്ടി അതും CWMS BUS! അന്നെനിക്ക് വയസ്സ് 6-7ആയിരിക്കും! അന്നും ദേവാല ബസ്സ് കണ്ടതായി ഓർക്കുന്നു!

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 10 месяцев назад +3

    ഞാൻ യാത്ര ചെയ്യാറുണ്ട്

  • @boy34
    @boy34 10 месяцев назад +3

    🎉❤️🥰❤️🎉🎉🎉

  • @jezinziyaka7655
    @jezinziyaka7655 8 месяцев назад +1

    Cwms❤️❤️

  • @transporter____aj
    @transporter____aj 10 месяцев назад +2

    Eth eppo oodinne undo????

    • @Josfscaria
      @Josfscaria  10 месяцев назад

      Video kandile 👍

  • @bibinroy9953
    @bibinroy9953 10 месяцев назад +1

    👍🏻

  • @Saji202124
    @Saji202124 10 месяцев назад +2

    Devala karnatama distrt anoo..tamilnado..

  • @Orangemedia..original
    @Orangemedia..original 10 месяцев назад +1

    🎉🎉❤❤❤സൂപ്പർ
    ഗോപാലകൃഷ്ണൻ 103 വർഷം അതിന്റ വീഡിയോ ചെയ്യോ ബ്രോ 🥺🥺🙄

    • @Josfscaria
      @Josfscaria  10 месяцев назад

      Rout

    • @Orangemedia..original
      @Orangemedia..original 10 месяцев назад +1

      @@Josfscaria കൊല്ലം മടത്തറ
      കടയ്ക്കൽ നിലമേൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് പരവൂർ ഇത്തിക്കര കൊട്ടിയം കണ്ണനല്ലൂർ

    • @Orangemedia..original
      @Orangemedia..original 10 месяцев назад

      ഉപാസന
      പുനലൂർ അച്ഛൻകോവിൽ

  • @joicejoseph9339
    @joicejoseph9339 10 месяцев назад +1

    Indian institute of spice research, Kunnamangakam aduthanu

  • @gokulrajeev2424
    @gokulrajeev2424 10 месяцев назад +1

    Engane ekke video chayanam ningal epolum ksrtc ye anukulichu video edaruthuuu edakku eke pvt businde ekke chayammm

    • @Josfscaria
      @Josfscaria  10 месяцев назад

      അനുകൂലിച്ച് എന്ന് പറയുന്നത് എന്ത് കൊണ്ട്...

  • @mhk2264
    @mhk2264 10 месяцев назад +3

    ചുണ്ടയിലുള്ള ഇപ്പോഴത്തെ n. S hospital പണ്ട് ഇവരുടെ ഓഫീസ് ആയിരുന്നു

    • @Josfscaria
      @Josfscaria  10 месяцев назад

      അത് ശരി

  • @MusthafaMusthafa.-yh8yi
    @MusthafaMusthafa.-yh8yi 3 месяца назад

    E bus ipoyum yathra thudarunnundo bro parayamo

  • @Shamsjs1995
    @Shamsjs1995 10 месяцев назад +1

    Nice . How many trips daily?

  • @abhinandhabhinandh6490
    @abhinandhabhinandh6490 10 месяцев назад +3

    1 ഈ സർവ്വീസ് എങ്ങനെയെങ്കിലും നശിപ്പിച്ചാലോ ചുമ്മാ ഒരു രസം.... ഞാനൊരു കമ്യൂണീസ്റ്റ് കാരനായത് കൊണ്ട് ഒരു തോന്നൽ

    • @Josfscaria
      @Josfscaria  10 месяцев назад

      നല്ലതാ

    • @Lolanlolan304
      @Lolanlolan304 10 месяцев назад

      അല്ലേൽ തന്നെ നശിച്ചു ഇനി നശിക്കാൻ ഒന്നും ഇല്ല 😂

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 2 дня назад

      അത്താഴം മുടക്കി 👿👿

  • @friendsofvel
    @friendsofvel 10 месяцев назад +3

    Only mofussil stage carriage bus running in Nilgiris

  • @subinamolbs6653
    @subinamolbs6653 5 месяцев назад +1

    🥰👍

  • @sanoopstanly1705
    @sanoopstanly1705 10 месяцев назад +2

    TATA 💥

  • @shajeerali2520
    @shajeerali2520 10 месяцев назад +4

    ഞങ്ങൾ വയനാട്ടുകാരുടെ അഭിമാനം 😍എല്ലാവരും കളർ കോഡ് ലോട്ട് പോയപ്പോഴും ഇവന്ന് അതൊന്നും ബാധകം അല്ലായിരുന്നു 🔥മാത്രമല്ല ഈ വണ്ടി പോകുന്ന റൂട്ടും കിടിലൻ

  • @NithinkpNithin-ve6qx
    @NithinkpNithin-ve6qx 10 месяцев назад +2

    പോകണം ഈ റൂട്ടിൽ

    • @Josfscaria
      @Josfscaria  10 месяцев назад

      രാവിലെ devalayil നിന്ന് പോരണം അപ്പോള wibe ആനയിക്കാൻ ആന ഉണ്ടാവും